ഈ കഥ മരിച്ചു പോയ കമിതാക്കളുടെ ഓർമയാണ് അവിചാരിതമായി singu പെട്ടു പോയത് കേട്ടു ചിരി ❤️

แชร์
ฝัง
  • เผยแพร่เมื่อ 23 ส.ค. 2023

ความคิดเห็น • 505

  • @subhadratp157

    Njangalude പ്രിയപ്പെട്ട Singutty കുട്ടിക്കാലതു വിഷമിച്ചതോർക്കുമ്പോ വല്ലാത്ത സങ്കടം തോന്നും 😍😍❤️❤️

  • @lasithavijayan2014

    സിങ്കുമ ജീവിതത്തിൽ ഒരുപാട് വിഷമം സഹിച്ചു. എന്നിട്ടും ജീവിതം നർമത്തിലൂട ജീവിച്ചു കാണിച്ചു തരുന്ന സിങ്കുമക്ക് ഒരായിരം 🌹🌹🌹♥️♥️ ശുഭരാത്രി....

  • @rekhajoy3705

    സുന്ദരിയായ ഒരു കൊച്ചു പെൺകുട്ടി അനുഭവിച്ച യാതനകൾ.. സത്യം പറഞ്ഞാൽ ഒരു പാട് സങ്കടം തോന്നുന്നു...❤love U singu

  • @sajithaummer1938

    കുട്ടി കാലത്തെ കഥകൾ കേൾക്കുമ്പോ സങ്കടം തോന്നും പക്ഷെ അതി ജീവനം നടത്തി ഇത്രയും പോസിറ്റീവ് എനർജി ആർജിച്ച സിങ്കുവിന് big salute 🙋‍♀️🥰🥰🥰🥰🥰

  • @Manichechi60

    സത്യത്തിൽ ഞാൻ ഇത് കേൾക്കുമ്പോൾ ചിരി അല്ല വന്നത്, പാറി പറന്നു നടക്കേണ്ട പ്രായത്തിൽ നീ അനുഭവിച്ച യാതനകൾ ആണ് എനിക്ക് ഓർമ വന്നത്, അന്ന് എങ്ങാനും നീ എന്റെ അടുത്ത് ആരുന്നു എങ്കിൽ നിന്നെ ഞാൻ ദത് എടുത്തേനേ സത്യം, നമിക്കുന്നു കുഞ്ഞേ നിന്നെ 🙏🙏

  • @raneesmini7227

    അന്നത്തെ സങ്കടം ആണ് സിങ്കമ്മായുടെ ഇന്നത്തെ സന്തോഷത്തിന്റെ കാരണം ദൈവം എപ്പോഴും അനുഗ്രഹിക്കട്ടെ . goodnight❤❤❤❤❤❤❤

  • @bigbang.forever

    Singoooo....ചേച്ചി ഓരോ അനുഭവങ്ങളും എത്ര നർമത്തിൽ അവതരിപ്പിച്ചാലും കുട്ടികാലത്തെ ജീവിതം സിങ്കൂനു എത്രത്തോളം വേദനിപ്പിച്ചു കാണും എന്നു ഞങ്ങൾക്ക് മനസ്സിലാകും ...ഇതൊക്കെ ഒരു നർമം കലർത്തി അവതരിപ്പിക്കുന്നതിനു നന്ദി .....അതുകൊണ്ടാണ് ദൈവം അന്നത്തെ കുറവ് നികത്തി സിങ്കൂനെ പൊന്നുപോലെ സ്നേഹിക്കുന്ന സിങ്കൂന്റെ 'വാവ ' ഞങ്ങളുടെ ബോബൻ ചേട്ടനെ ഈശ്വരൻ സിങ്കുവിന് നൽകിയത് ....love u chakkare....🤗🤗😍😍😘😘God bless u🙏🙏🙏

  • @sudhiradhakrishnan2235

    സിംഗുകുട്ടി

  • @rejaniashokan2852

    എന്റെ സിങ്കമ്മ അവിഹിതം കൊള്ളാം 😂😂😂എന്നാലും കുട്ടികാലത്ത് ഇത്രയും സഹിച്ചില്ലേ നല്ല ചുണക്കുട്ടിആയിരുന്നു ഒത്തിരി സ്നേഹം ❤️❤️❤️

  • @sujababy6716

    ചേച്ചി ചെറുപ്പത്തിൽ എത്ര മാത്രം ബുധിമുട്ടി അതിന്ടെ ഭലമായി ബോബൻ ചേട്ടനെ കിട്ടി ❤❤❤

  • @mithalisworld6503

    സിങ്കുമ്മേ ചിരിക്കുന്ന കഥ ആണെങ്കിലും സിങ്കുമ്മയുടെ കുട്ടിക്കാലം ഓർത്തപ്പോൾ സങ്കടം വന്നു. ചക്കര ഉമ്മ സിങ്കുമ്മേ 🥰🥰🥰🥰🥰🥰

  • @misiriya1250

    രണ്ട് കഥയും കൊള്ളാം

  • @lijishajimundakayam637

    സിങ്കുവിന്റെ കുട്ടിക്കാലത്തെ ഒറ്റപ്പെടൽ എന്നെ വളരെയധികം വേദനിപ്പിച്ചു , സിങ്കുവിനെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഞങ്ങളുടെ സ്നേഹം ❤❤ നൽകുന്നു ❤❤

  • @leenaradhakrishnan5905

    എനിക്ക് സിങ്കുവിന്റെ ചെറുപ്പം കാലം ചിന്തിക്കുമ്പോൾ ഭയങ്കര സങ്കടം തോനുന്നു. ആ അമ്മയോട് വല്ലാത്ത ദേഷ്യം തോനുന്നു. ഒരു കുഞ്ഞു ജീവനെ എത്ര മാത്രം വേദനിപ്പിച്ചിട്ടുണ്ടാവും.

  • @sobhanapr4917

    എന്റേസിങ്ങു മുള്ളാൻ മുട്ടിയ കഥ കേട്ടുചാരിച്ചു വയ്യാണ്ടായി രാത്രി പത്തേമുക്കാലിനു സിങ്ങുസൂപ്പെറാ. ശുഭ രാത്രി ❤👌

  • @sreejak9126

    പാവം എന്റെ സിങ്കു.....എനിക്ക് സങ്കടവും 😢ചിരിയും 😅ഒക്കെ വരുന്നു.... ഒരുപാട് അനുഭവച്ചിട്ടുണ്ട് എന്റെ സിങ്കുവേച്ചി.... ഈശ്വരൻ കൂടെ തന്നെ ഉണ്ട്.. അത് കൊണ്ട് ഇന്ന് വളരെ ഹാപ്പിയായി ജീവിക്കുന്നു... എന്റെ സിങ്കു ചേച്ചിയെ എപ്പോഴെങ്കിലും ഒന്ന് കാണാൻ പറ്റിയിരുന്നെങ്കിൽ.. ഒരുപാട് സ്നേഹം കേട്ടോ ❤️❤️❤️❤️😍🥰🥰🥰❤️❤️❤️

  • @subhagireesan6350

    എന്റെ സിങ്കു കുടിക്കാലത്തു അനുഭവച്ചതോർക്കുമ്പോൾ സങ്കടം വന്നു എന്നാലും ചിരിപ്പിക്കുന്നു സിങ്കു❤❤❤❤❤❤❤❤❤❤❤😂😂😂

  • @user-fr1xg4wv4q

    എന്റെ സിങ്കപ്പാ ഏകദേശം എന്റെയും സിങ്കുവിന്റെയും കഥ ഒരേ പോലെ ആണ് എന്റെ ചെറുതിലെ എന്റെ അമ്മ ഉപേക്ഷിച്ചു പോയതാണ് രണ്ടാനമ്മയുടെ കീഴിലുള്ള ജീവിതം ആയിരുന്നു ഒരുപാട് അനുഭവിച്ചു എനിക്ക് വേറെ പോകാൻ ഇടമില്ലായിരുന്നു സഹോദരങ്ങൾ അറിയില്ലായിരുന്നു ഓർക്കാൻ പോലും പേടിയുള്ള കുട്ടിക്കാലം അതൊക്കെ പോട്ടെ alle😂😂സുന്ദരി ആണ് കേട്ടോ ❤❤❤

  • @ambilysuresh8731

    എൻ്റെ സിങ്കൂ കഥകളൊക്കെ രസകരം എന്നാലും സിങ്കു ചെറുപ്പകാലത്ത് അനുഭവിച്ച ഓരോ സംഭവങ്ങളും നർമ്മം കലർത്തി പറയുമ്പോൾ ഒരു പാടിഷ്ടം❤❤❤❤❤❤❤ ശുഭരാത്രി

  • @sathidevi6156

    കുറേചിരിച്ചു singumme. പക്ഷേ കുറെ സങ്കടപ്പെടേം ചൈതു. ഇന്ന് താഴത്തും തലയിലും വെക്കാതെ മക്കളെ നോക്കീട്ടും പരാതിതീരാത്ത മക്കൾ. അന്നത്തെ തന്റെ അവസ്ഥയും. ആലോചിക്കാൻ വയ്യ.😢😢😢😢😢😢😢😢❤❤❤❤❤❤❤.