ഒന്നും ഇല്ല ചുമ്മാ വന്നതാ 🙏🤣💕

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024

ความคิดเห็น • 330

  • @kesleyleaf6051
    @kesleyleaf6051 11 หลายเดือนก่อน +8

    ചേച്ചി ജഗതിയുടെ കാര്യം പറയുമ്പോൾ എനിക്ക് ചിരി വന്നിട്ട് വയ്യേ 😂😂😂💖💖💖❤❤❤

  • @anitharegesh7492
    @anitharegesh7492 11 หลายเดือนก่อน +3

    ചേച്ചി, ഇങ്ങനെ കാണാനും ചേച്ചിസുന്ദരി ആണ്, പ്രത്യേകിച്ച് മനസിന്റെ സൗന്ദര്യം മുഖത്ത് കാണുന്നു. പിന്നെ ബോബൻ ചേട്ടനെ കാണുമ്പോൾ നമ്മുടെ ഉമ്മൻ ചാണ്ടി സാറിനെ ഓർത്ത്പോകും. ആ ഒരു ലുക്ക്‌, എനിക്ക് തോന്നി 🥰🥰🥰🥰🙏🙏👍

  • @minimanilal5977
    @minimanilal5977 11 หลายเดือนก่อน +6

    സിംഗിൾ പറഞ്ഞത് സത്യമാണ്.ഓരോദിവസവും,ഓരോ പ്രശ്നങ്ങളും,ചിലവുകളും... ഞാനും ഒരു അത്തം നക്ഷത്രക്കാരി.😄

  • @Charlies_ARK
    @Charlies_ARK 11 หลายเดือนก่อน +5

    എന്റെ സിങ്കു, ഈ നല്ല മനസ് ആണ് സിങ്കുനേ ഞങ്ങൾക്ക് ഇഷ്ട്ടമാകാൻ കാരണം. കൂടെയുള്ളവർക് നന്മ വരണമെന്നുള്ള ആഗ്രഹം. തനിക്കു പറ്റിയ അബദ്ധം മറ്റുള്ളവർക് പറ്റരുതെന്നുള്ള മൈൻഡ്. പിന്നേ ആ താമരചങ്കിനെ കാണാൻ ഞങ്ങൾക്ക് അതിയായ ആഗ്രഹം ഉണ്ടെടാ ചക്കരകളെ. 🥰🥰🥰

  • @ranjinismenon5177
    @ranjinismenon5177 10 หลายเดือนก่อน

    ചേച്ചി പറയുന്നത് ശെരി ആണ് പക്ഷെ മനസ് അങ്ങനെ ഒക്കെ ആയി പോകുന്നു സുന്ദരി ആയി ഇപ്പോൾ പഴയതിലും കാണുമ്പോൾ സത്യത്തിൽ മനസ്സിൽ സന്തോഷം ആണ് ഒരു പോസിറ്റീവ് energy ഉണ്ട് എന്റെ ചക്കര ചേച്ചി കുട്ടിയെ കാണുമ്പോൾ ഒരു അമ്പലത്തിൽ പോയി തൊഴുതു മടങ്ങി varunna പോലെ ❤❤❤

    • @kochuzworld7812
      @kochuzworld7812 3 หลายเดือนก่อน

      Singootta njan ninne orupadishttappedunnu❤️❤️❤️❤️😊

  • @sobhajoseph5354
    @sobhajoseph5354 11 หลายเดือนก่อน +3

    Chechi ഇപ്പോഴും സുന്ദരി തന്നെയാ ചേച്ചി പറഞ്ഞത് വളരെ ശരിയാണ്എന്നും ഓരോ ചെലവ് വന്നു കൊണ്ടിരിക്കും ഓരോ പ്രശ്നങ്ങളും എങ്ങനെ ഓരോ മാസവും 5 പൈസ മെച്ചം പിടിക്കാം എന്ന് നോക്കുമ്പോൾ അടുത്ത ചെലവ് വരും😊❤

  • @simi54234
    @simi54234 11 หลายเดือนก่อน +1

    സിങ്കുമ്മാ എത്രയും പെട്ടെന്ന് one lakh akatte🙏സിങ്കുമ്മയുടെ കഥയും കേൾക്കാം lotus ആന്റിയെ കാണുകയും ചെയ്യാമല്ലോ 😄ബോബൻ ചേട്ടനെ കാണാൻ ഇല്ലല്ലോ 🤔🥰🥰🥰

  • @RanjiKp
    @RanjiKp 11 หลายเดือนก่อน +6

    Singumma ഡൈ യിൽ ചേർക്കുന്ന കെമിക്കൽ അപകടകാരിയാണ് singumma❤❤❤❤❤❤

    • @Yes-b8q
      @Yes-b8q 11 หลายเดือนก่อน +1

      ശരിയാണ്.. കാർബൺ..

    • @sheelasibin1137
      @sheelasibin1137 11 หลายเดือนก่อน +1

      ശരിയാണ്. ഡൈചെയ്തു മുഖത്തു പാട് വന്നവരെ എനിക്കറിയാം.. എല്ലാം എല്ലാവർക്കും പറ്റില്ല.

    • @felixsleeknaurrr3101
      @felixsleeknaurrr3101 11 หลายเดือนก่อน

      Dai very dsnger my husinte fsce okke ksruthupoyi😢😢

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 11 หลายเดือนก่อน +7

    Hi , singu . 🙏
    ചുരുക്കത്തിൽ വെളുക്കാൻ തേച്ചത് പാണ്ടായി 🌹🌹
    കുഴപ്പം ഇല്ല .... എല്ലാം ശരിയാകും ❤️ ❤️ 💋 💋
    കുരുവിയുടെ ചിരി ഒരു രക്ഷയുമില്ല 👌

  • @AshaAsha-ri6zi
    @AshaAsha-ri6zi 11 หลายเดือนก่อน +6

    ചുമ്മാ വന്നാലും സ്വീകരിക്കും 🥰💚

  • @AshaFlower72
    @AshaFlower72 11 หลายเดือนก่อน +1

    ഇരുപത് ദിവസംകൊണ്ട് എല്ലാം മാറി സുഖം പ്രാപിക്കെട്ട. ഗോഡ് ബ്ലെസ് യു സിങ്ങു.. ലോറസ് ഓഫ് love❤❤❤❤❤❤

  • @ushababu8703
    @ushababu8703 11 หลายเดือนก่อน +1

    നിങ്ങളുടെ എല്ലാ ശീലങ്ങളും ഉള്ള ഒരു ആളാണ് ഞാൻ... But ഒന്നും തുറന്ന് സംസാരിക്കാൻ ധൈര്യം ഇല്ല. അതെല്ലാം തന്നെ നിങ്ങളുടെ വായിൽ നിന്നും വരുന്നു. ഒരുപാടു പേർക്ക് ഗുണം ഉണ്ടാകുന്നു. 👌

  • @febajenson-5559
    @febajenson-5559 11 หลายเดือนก่อน +1

    ഹായ് ചേച്ചി ചികിത്സയിൽ മുഖത്തുള്ള പാടുകളെ എല്ലാം മാറി നല്ല സുന്ദരിക്കുട്ടിയായി വരട്ടെ🙏🙏🙏❤️❤️

  • @annamanymanyhappyreturnsof9273
    @annamanymanyhappyreturnsof9273 11 หลายเดือนก่อน

    Manjilayil mungi thorthi... Ennanennu thonunnu.. Anganeyanu lirics kettittulladu ennu thonunnu ...endhu thanne aayalum kelkkan rasamundayirunnu

  • @user-jo1oq1xx2h
    @user-jo1oq1xx2h 11 หลายเดือนก่อน

    വീട്ടിൽ ഉള്ള വെറും 5 സാധനം കൊണ്ട് ആ പാട് മാറും ചേച്ചി കുട്ടി

  • @sheebabk8572
    @sheebabk8572 11 หลายเดือนก่อน +4

    Singummane കാണാത്തതുകൊണ്ട് വിഷമിച്ചു ഇപ്പൊ സന്തോഷായി love you chakare 🥰🥰🥰

  • @ancyjose5864
    @ancyjose5864 10 หลายเดือนก่อน

    സ്ങ്കു സുന്ദരിയാണ്❤❤

  • @shinyraphel7762
    @shinyraphel7762 11 หลายเดือนก่อน +3

    എന്താ കാണാത്തതു എന്ന് ആലോചിച്ചിരിക്കയിരുന്നു, ഇന്നലെ രാത്രി കണ്ടപ്പോ എന്തോ മുഖത്തു വിഷമം ഉള്ളതുപോലെ തോന്നി ❤️❤️❤️❤️

  • @bindusivadas6640
    @bindusivadas6640 11 หลายเดือนก่อน +1

    Singu പറഞ്ഞത് ശെരിയ... ആനക്ക് പട്ടാ കിട്ടാത്ത വിഷമം... പശു വിനു പുല്ലു കിട്ടാത്ത വിഷമം... അല്ലെ singu.. ഓരോത്തോർക്കും അവരുടെ നിലയിൽ ബുദ്ധി മുട്ടുകൾ.... 🥰🥰

  • @sreedeviram2667
    @sreedeviram2667 11 หลายเดือนก่อน +3

    Ente ponnu singu majjalayil muggi thorthiyenna ketto😂😂😂 eppo samadhanamayi👍

  • @sreelathak8195
    @sreelathak8195 11 หลายเดือนก่อน +1

    ചേച്ചി പറഞ്ഞത് 100%ശെരിയാണ്. ഓരോ ദിവസം ഓരോ പ്രശ്നം ആണ്. മനസ്സ് അറിയാതെ ഉള്ള ചെലവും. താമര ചേച്ചി ചേച്ചികുട്ടിയുടെ കൂടെ കൂടി മിടുക്കി ആയല്ലോ ഒരു ദിവസം 👍❤️❤️❤️❤️🥰😍

  • @nishaalex8447
    @nishaalex8447 11 หลายเดือนก่อน

    singhu chakkara,thamara ,love you

  • @sreejak9126
    @sreejak9126 11 หลายเดือนก่อน +1

    സിങ്കു ചേച്ചി... ലവ് യൂ ❤️❤️
    പിന്നെ ഇണ്ടല്ലോ.. ശരീരത്തിന്റെ പുറത്ത് മാത്രം ഉള്ള പ്രശ്നം ആകണമെന്നില്ല ചിലപ്പോൾ ശരീരത്തിന്റെ അകത്തും എന്തെങ്കിലും കുറവുണ്ടാകും.. വൈറ്റമിന്റെ കുവും സംഭവിക്കാം... താമര ചേച്ചി... ഐ ലവ് യൂ ❤️❤️❤️

  • @anjanam4669
    @anjanam4669 11 หลายเดือนก่อน +1

    Ente singoo ennum presnangal aanu ഇപ്പോഴത്തെ pilleranel എന്നേ chathene
    അടുത്ത നിമിഷം ennanennortha കഴിയുന്നത്
    Enneyokke evde കൊണ്ടിട്ടലും ജീവിക്കും ഇനിയൊന്നും ബാക്കിയില്ല എന്നാലും ഞാൻ ചിരിച്ചോണ്ട് സന്തോഷത്തോടെ പാട്ടൊക്കെ പാടി അങ്ങനെ നടക്കും
    ചിലപ്പോൾ തളരും പിന്നേം eneekkum

  • @geethasuresh708
    @geethasuresh708 11 หลายเดือนก่อน

    സിങ്കമ്മാ നാൽപ്പാ മ രാദി ഓയിൽ ഉപയോഗിക്കു സൂപ്പർ ആണ്

  • @ebysreeja4488
    @ebysreeja4488 11 หลายเดือนก่อน +1

    ആന്റിയുടെ എല്ലാം വിഡിയോയും അടിപൊളി യാണ് ❤❤❤❤❤❤❤🎉

  • @user-lv7lx2ip2q
    @user-lv7lx2ip2q 11 หลายเดือนก่อน

    ചേച്ചി അതെ മുഖം അതേ മൈൻഡ് ഒക്കെ ആണ് എനിക്ക് എല്ലാം വരും പറഞ്ഞു 😂❤❤️

  • @user-yj4nr9jz1q
    @user-yj4nr9jz1q 10 หลายเดือนก่อน

    Chechi kureyere vishamanghal undu pakshe chechiyude video kanumbol oru aswasam

  • @chithrachithra7684
    @chithrachithra7684 11 หลายเดือนก่อน +6

    സിങ്കപ്പാ ❤

  • @minilamanoj4856
    @minilamanoj4856 11 หลายเดือนก่อน

    ഈ ചക്കര ചിങ്കു ചേച്ചിയേ ഞങ്ങൾക്ക് തന്ന ദൈവത്തിന് ഒരുപാട് നന്ദി 🙏♥️♥️♥️♥️🥰🥰🥰🥰

  • @josephco7228
    @josephco7228 11 หลายเดือนก่อน +1

    Singuu treatment usefull Aayal dr..nte pearu parayamo?🤝
    mind free Aayi varumbozhekum oro prashnangal prarthanayode,santhoshathode munnott🙏❤🤝🤝🤝

  • @sheelasibin1137
    @sheelasibin1137 11 หลายเดือนก่อน

    ചേച്ചിയെ കണ്ടപ്പോൾ സന്തോഷം.. എനിക്കൊക്കെ പ്രശ്നം വണ്ടി പിടിച്ചു വരും.

  • @KavithaKavi-fc9su
    @KavithaKavi-fc9su 11 หลายเดือนก่อน +1

    സിങ്കുമ താമരച്ചേച്ചിയെ കാണിക്കു 😄

  • @user-on5wh8di7v
    @user-on5wh8di7v 11 หลายเดือนก่อน

    ചേച്ചി സുന്ദരിയല്ലെ പിന്നെ എന്താ കുഴപ്പം❤❤❤❤❤❤

  • @sherly__ajith
    @sherly__ajith 11 หลายเดือนก่อน

    ഹായ് സിംഗിൾ ഈ പാട് മാറാൻ ഒരു ക്രീമും ഉപയോഗിച്ച് പണവും സമയവും കളയല്ലേ വെറുതെയാണ് ഇത് ഉള്ളിൽ നിന്നാണ് പരിഹരിക്കപ്പെടേ ണ്ടത് എനിക്കു ഈ പ്രശ്നം ഉണ്ടായിരുന്നു. ഇപ്പോൾ മാറി നമ്മൾ ജീവിത ശൈലിയാണ് മാറ്റേണ്ടത് ചില ഭക്ഷണങ്ങൾ കഴിക്കുണം ചിലത് ഒഴിവാകണം ഒരു Dr ഉം ഇതൊന്നും പറഞ്ഞു തരില്ല. ഭക്ഷണത്തിലെ ചില മാറ്റങ്ങളും കുറച്ചു വ്യായമവും കൊണ്ടാണ് ഞാനിത് മാറ്റിയത് ഇതിനെ കുറിച്ച് പറയാൻ ഒരുപാട് ഉണ്ട്. എന്നായാലും ഒന്ന് പറയട്ടെ എന്ത് ലേപനങ്ങൾ പുരട്ടിയാലും ഇത് മാറില്ല. 100 % ഉറപ്പാണ്. ഞാൻ ഇതിനെ കുറിച്ച് കൂടുതൽ പറയാൻ തയ്യാറാണ് ഇതിന് മറുപടി തരൂ ആരും വെറുതെ പണം കൊണ്ടുപോയി കളയല്ലേ

  • @shamnanazeer366
    @shamnanazeer366 11 หลายเดือนก่อน

    ഈ ചിരി ആണ് super
    നിക്ക് ഒരു hi തരോ

  • @mettildajosekutty3475
    @mettildajosekutty3475 11 หลายเดือนก่อน +1

    ചേച്ചി അലോവരയിട്ട് നോക്കാൻ ഇതെല്ലാം മാറും വിഷമിക്കേണ്ട ❤❤❤❤❤

  • @sulumanudilish7858
    @sulumanudilish7858 11 หลายเดือนก่อน

    Chechi parayunna orokaryanghalum 100 percentage correct aanu

  • @anjalidevi1266
    @anjalidevi1266 11 หลายเดือนก่อน

    Singuu chechi..... Sundari anu..mukhathintae padu yellam marum❤️❤️❤️❤️❤️

  • @pushparaju6002
    @pushparaju6002 11 หลายเดือนก่อน

    Ente single last paranja karayam kettappo chiro vannuppyi enthanemno inscribe ayi poyi engane athu sambavichennu eniku ariyilla randy divasamayi notification varunnilla nokiyappolelle karayammanasilayathu eppol ok ayida😅😅

  • @rahipm4930
    @rahipm4930 11 หลายเดือนก่อน

    Ente Ammede Sreedhareeyam thinte Suvarna Ayurveda cream purattipo poyi , kanaka thailam vachu undakunneya , Sreedhareeyam Dr sine onnu kandu nokkarutho

  • @nithina1066
    @nithina1066 11 หลายเดือนก่อน +1

    Sathymane chechi paranjathe❤

  • @ambilysuresh8731
    @ambilysuresh8731 11 หลายเดือนก่อน

    താമരപ്പൂവിനെ ഇടയ്ക്ക് എപ്പോഴോ കണ്ടിട്ടുണ്ടേ😂😂😂

  • @fairycrafty7035
    @fairycrafty7035 11 หลายเดือนก่อน

    താമര ചേച്ചിയുടെ യഥാർത്ഥ പേര് പത്മജ എന്നല്ലേ സിങ്കൂ

  • @arifaathif8331
    @arifaathif8331 11 หลายเดือนก่อน +1

    Faiza cream use cheyy best result an❤❤❤❤❤ ❤❤❤ originel thanne medikkane....

  • @bijisajeevan748
    @bijisajeevan748 11 หลายเดือนก่อน +1

    ചേച്ചി, അന്ന് ഫോറം മാളിൽ വന്നപ്പോൾ ഞാൻ കണ്ടു, കൂടെ താമര ചേച്ചി അല്ലേ ഉണ്ടായിരുന്നത് ❤

  • @jayaraj1093
    @jayaraj1093 11 หลายเดือนก่อน

    Singutty പാട് പോയാൽ തീർച്ചയായും Dr. നെ പരിചയപ്പെടുത്തണം ആ dr. ന് കൂടുതൽ Consultationu ആളുകൾ വരട്ടെ💕💕💕💕💕

  • @Lucifer-py3qd
    @Lucifer-py3qd 11 หลายเดือนก่อน

    സിംഗിലിനെ കണ്ടാൽത്തന്നെ ഒരു ആശ്വാസം ആണ് 😊

  • @kesleyleaf6051
    @kesleyleaf6051 11 หลายเดือนก่อน

    ചേച്ചിയുടെ വീഡിയോ പെട്ടെന്ന് തീർന്നു പോകുന്ന പോലെ 👋🏻👋🏻👋🏻👋🏻❤❤❤

  • @sreelathaunni9509
    @sreelathaunni9509 11 หลายเดือนก่อน +1

    Chechi kungumadhi lepam purattiya mathi. Njan ayurvedha kampaniyil ആണ്. Vere dhoshangal onnumilla.

  • @ebysreeja4488
    @ebysreeja4488 11 หลายเดือนก่อน +1

    🎉

  • @AkhilKumar-eq7zu
    @AkhilKumar-eq7zu 11 หลายเดือนก่อน

    Singu കറ്റാർവാഴ ജ്യൂസിൽ ഹണി ചേർത്ത് പുരട്ടിയാൽ നല്ലതാ

  • @preethidileep668
    @preethidileep668 11 หลายเดือนก่อน +2

    മഞ്ഞൾ അലർജി ഉണ്ടാകും ചിലർക്ക്, singhu വിഷമിക്കണ്ട ഇപ്പോൾ ഡോക്ടർ കണ്ടല്ലോ റെഡി ആകും ❤❤❤❤

  • @sindhumanoj996
    @sindhumanoj996 11 หลายเดือนก่อน

    മുഖത്തെ പാടിന് മാറ്റമുണ്ടെങ്കിൽ പറയണേ.എൻ്റെ മുഖത്തും ഉണ്ട്.vitamin c serum,sunscreen use ചെയ്യുന്നുണ്ട്.idhu faceil ullapol mirror nokkaan nalla veshamam aanu..please reply😢

  • @sajinibhavadas6486
    @sajinibhavadas6486 11 หลายเดือนก่อน

    Onnum ellenkilum namuku enthenkilum oke undaki samsarichu kandum erikkam 😄😍

  • @PreethaCs-mc9rt
    @PreethaCs-mc9rt 11 หลายเดือนก่อน +1

    ചേച്ചി ഡേയ് ഉപയോഗിക്കുന്നവർക്കു യിങ്ങനെ മുഖത്തു കറുപ്പ് വരുന്നു പറയുന്നു എന്റെ മുഖത്തും ഉണ്ട് കറുപ്പ് എന്താചെയ ഞാനും ഡേയ് ഉപയോഗിക്കുന്നുണ്ട്

  • @najeemanajeema9603
    @najeemanajeema9603 11 หลายเดือนก่อน

    Singumma aa nottam adipoli ayirunnu ente singumma chundariyanea❤❤❤❤🥰🥰🥰😘😘😘

  • @syamaladevi5768
    @syamaladevi5768 11 หลายเดือนก่อน +1

    ഹായ്..... സിങ്കുചേച്ചി... ഞാൻ എത്ര പ്രാവശ്യം ഫോണിൽ വന്നു നോക്കി. ചേച്ചി വന്നോ.. വന്നോ എന്ന് നോക്കി മടുത്തു. ഇപ്പോൾ ഒന്നുകൂടി നോക്കിയപ്പോൾ ദേ.... വന്നു,.. 🥰❤️🥰

    • @Singleboban
      @Singleboban  11 หลายเดือนก่อน

      😍💕👍

  • @sarithamadhu4434
    @sarithamadhu4434 11 หลายเดือนก่อน

    Evide aayirunnu sundhari maniiiii

  • @NabeesaNabeesa-tz3zq
    @NabeesaNabeesa-tz3zq 11 หลายเดือนก่อน

    Singupenne mutthumany ❤❤❤❤❤❤thamaraye thirakkiyathay parayane❤🥰❤🥰❤🥰❤❤❤❤❤❤❤❤❤

  • @divyabinaj4482
    @divyabinaj4482 11 หลายเดือนก่อน

    എന്നെ മാത്രം കണ്ടില്ലല്ലേ സിങ്കുചേച്ചി ഞാൻ വരും 🥰🥰🥰🥰😘

  • @deepthiharikumar2993
    @deepthiharikumar2993 11 หลายเดือนก่อน

    Oru divasam എത്ര വീഡിയോ edum singu❤️❤️👍

  • @kpr789
    @kpr789 11 หลายเดือนก่อน

    Vitamin. C sirum ആണോ problem ഉണ്ടാക്കിയത് singu...?

  • @suhara6149
    @suhara6149 11 หลายเดือนก่อน

    Thamaraye onnu kannikooo😍👍🏻❤❤🤝🤝

  • @sreekalaDinesh
    @sreekalaDinesh 11 หลายเดือนก่อน

    Singummayude video yk vendi kathu kathu maduthu❤❤❤❤

  • @Lifeeditz786
    @Lifeeditz786 11 หลายเดือนก่อน

    Enik chechi വളരെ ഇഷ്ടം മാണ്

  • @rejanibaiju4414
    @rejanibaiju4414 11 หลายเดือนก่อน

    Enikkum pigmentation undu chechi ellam paranjutharanam

  • @sandhyass9436
    @sandhyass9436 11 หลายเดือนก่อน

    കണ്ടില്ലല്ലോ എന്ന് വിചാടിച്ചു ഇരികുകയായിരുന്നു ചേച്ചി സന്തോഷം

  • @minimathews3014
    @minimathews3014 11 หลายเดือนก่อน

    Chechy. Loriel 40. + Vange. Athe. Good. Ane. Ngan athane use cheunne. Good result. Ane

  • @indusharathindusharath6455
    @indusharathindusharath6455 11 หลายเดือนก่อน +1

    സാമ്പാർ ഇൽ മുങ്ങി തപ്പി........ വെണ്ടയ്ക്ക കഷ്ണം കിട്ടി.... നിന്നെ മാത്രം കണ്ടില്ലലോ...... നീ മാത്രം വന്നില്ലാലോ..... പ്രേമ തക്കാളി.... തക്കാളി... തക്കാളി.....😂😂😂❤❤🥰🥰🥰

    • @Singleboban
      @Singleboban  11 หลายเดือนก่อน +1

      അയ്യോ 🤣💕സൂപ്പർ 👍🤣🤣♥️♥️♥️♥️♥️😍

    • @indusharathindusharath6455
      @indusharathindusharath6455 11 หลายเดือนก่อน +1

      ​@@Singlebobanthank uuu ചക്കര മുത്തേ ചേച്ചി....❤❤❤🥰🥰🥰

  • @deeparushin3841
    @deeparushin3841 11 หลายเดือนก่อน

    Dermatologist dr. Susy's clinic ano
    Avide good treatment anu 100℅ mariyirikum

  • @sreedeviram2667
    @sreedeviram2667 11 หลายเดือนก่อน

    Hai singumme kandillallo ennu vicharichatheyollu sheriya singu parajjath nammude mugamalle valare sukshikkanam👍👍❤️❤️❤️

  • @RubyNeeliyara
    @RubyNeeliyara 11 หลายเดือนก่อน +2

    ചേച്ചി കുട്ടി എന്റെ മുഖത്തും കറുത്ത പാടുണ്ട് ❤❤❤❤

  • @bhavanark6049
    @bhavanark6049 11 หลายเดือนก่อน

    Hi singuuuu treatmentinte karyam parayane enikkum mughathu idu pole enikkum und .Homeopathy medicine 6 months aayi kazhikkunnu valya mattam onnum ella

  • @geethav1442
    @geethav1442 11 หลายเดือนก่อน

    Singuna kaanumpol thanna oru posetive energy anu❤

  • @soumyarajesh3028
    @soumyarajesh3028 11 หลายเดือนก่อน

    Ellam seriyavum chechikutty ❤❤❤❤

  • @ajaykumargangadharan4744
    @ajaykumargangadharan4744 11 หลายเดือนก่อน

    Njanum ennum ravila chechi athio ennu nokkum🥰🥰🥰

  • @puthenveedukunjupillaimani307
    @puthenveedukunjupillaimani307 11 หลายเดือนก่อน +1

    Imitation Mala use chaithal black varum

  • @vijayalekshmisivakumar8297
    @vijayalekshmisivakumar8297 11 หลายเดือนก่อน

    Chechi hair dye ile chemicalsum face il karuvalipp undakkum ente chechikkum ingane ayirunnu .. Pinne doctor avalode dye use cheyyaruth paranju so aval ippo mehandhi anu use cheyyunnath........ 😊❤

  • @sreejakumar7850
    @sreejakumar7850 11 หลายเดือนก่อน

    Singapa manjalayil mungithenniyalla chakare mungithothi ennanu muthe ente orma

  • @behappywithme1509
    @behappywithme1509 11 หลายเดือนก่อน +8

    ഉള്ളിൽ ഉള്ള പ്രോബ്ലം കൊണ്ടാണ് ഈ പാട് വരുന്നത്

  • @padmajaanil6563
    @padmajaanil6563 11 หลายเดือนก่อน

    Waiting aayirunnu video kandathil santhosham❤❤❤😂

  • @komalamravi1315
    @komalamravi1315 11 หลายเดือนก่อน

    സുന്ദരി 👍❤❤❤💕

  • @successlearningplatform7090
    @successlearningplatform7090 11 หลายเดือนก่อน

    ചേച്ചിപ്പെണ്ണേ എവിടാരുന്നു 🤣🤣🤣🤣🤣

  • @lainaammu4460
    @lainaammu4460 11 หลายเดือนก่อน

    Singappa 80avan pokunnu ini pettannu1lakh akum chechi❤

  • @sisilykurian1806
    @sisilykurian1806 11 หลายเดือนก่อน

    ആ താമരപ്പൂവിനെ ഒന്ന് കാണിക്കുമോ

  • @salmashaji2391
    @salmashaji2391 11 หลายเดือนก่อน

    കണ്ടില്ലല്ലോ എന്നോർക്കുവായിരുന്നു ❤❤❤❤

  • @maansyapparels3244
    @maansyapparels3244 11 หลายเดือนก่อน

    ലാക്റ്റോ കലയ്മാൻ ഉപയോഗിക്കു

  • @hazeenahazzi
    @hazeenahazzi 11 หลายเดือนก่อน

    പ്രവാചകൻ മുഹമ്മദ് നബി (സ ) പരിശുദ്ധ ഖുർആനിൽ കൂടി പറഞ്ഞത് നല്ലതുപോലെ ഭക്ഷണം ചവച്ചരച്ച് കഴിക്കാനാണ് പറഞ്ഞത് അങ്ങനെ കഴിച്ചാൽ കൂടുതൽ കഴിക്കാൻ പറ്റുകയില്ല കൂടൽ കേടാവുകയില്ല ദഹനപ്രക്രിയ നല്ലതുപോലെ നടക്കുകയും പെട്ടെന്ന് ദഹിക്കുകയും ചെയ്യും 👍🤲🥰

  • @bindubensonbenson7246
    @bindubensonbenson7246 11 หลายเดือนก่อน

    Mutheeeee 😘♥️😘♥️♥️😘

  • @subhaprasanth4761
    @subhaprasanth4761 11 หลายเดือนก่อน

    Chechi nalla effective aayittulla oru remedi paranju tharam
    5drops vegetable glisarin+vitamin e capsul+ alovera gel
    Chechi ithoru doctor youtubil itta videoyil paranjatha
    Chechi use cheithu nokku nallathanu
    Patch test cheithittu iduka
    Bhayankara nallathanu
    Chilavum kuravanu

  • @shyrasuresh2945
    @shyrasuresh2945 11 หลายเดือนก่อน +1

    To day my bday.

  • @ajithanandakumar471
    @ajithanandakumar471 11 หลายเดือนก่อน

    ഞാന് മക്കളും ഇന്ന് ലുലു പോയി രാവിലെ

  • @shinythomas632
    @shinythomas632 11 หลายเดือนก่อน

    ഈ പാട് പോകില്ല

  • @kalasujatha7089
    @kalasujatha7089 11 หลายเดือนก่อน

    ചുമ്മാ പോരെന്നെsingu❤

  • @JessySunny-tt8de
    @JessySunny-tt8de 11 หลายเดือนก่อน

    Singu enikku pigmentation varunnundu Dr kananno thyroid uñdu hypo

  • @usharamachandran4021
    @usharamachandran4021 11 หลายเดือนก่อน

    Singu love you. ❤❤❤.Thamara waiting for you..

  • @nivednavaneeth8703
    @nivednavaneeth8703 11 หลายเดือนก่อน

    Chechi 🥰

  • @user-is6wh4qr3w
    @user-is6wh4qr3w 11 หลายเดือนก่อน

    Mughibthenni alla. Manjalayil mughi thorthi ennannu singleee

  • @stellapaul5447
    @stellapaul5447 11 หลายเดือนก่อน

    Singuchachi vannallo😂😂happy😂❤❤❤❤❤❤❤❤❤❤❤❤