കായംകുളം കൊച്ചുണ്ണി യുടെ വകയിലെ പെങ്ങൾ ആണ് ദാസാ ഒന്നു നോകീട്ടു പോടെ 🤣🤣🤣❤️❤️

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024

ความคิดเห็น • 748

  • @ambiliks3510
    @ambiliks3510 ปีที่แล้ว +35

    മിഴുങ്ങി മിഴുങ്ങി ശീലിച്ചു പോയി😂😂😂😂😂😂😂😂😂 ചിരിച്ചു ചത്തു❤❤❤❤

  • @VijayaLakshmi-wh3vi
    @VijayaLakshmi-wh3vi ปีที่แล้ว +53

    സിങ്കുന്റെ കഥ എത്ര മണിക്കൂർ വേണമെങ്കിലും കേട്ടിരിക്കും😂😂

    • @lchu5528
      @lchu5528 ปีที่แล้ว +2

      അതേ..... എത്ര കേട്ടാലും നമുക്ക് മടുക്കില്ല സിംഗമേ ❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @smithashaji
      @smithashaji ปีที่แล้ว +2

      ഞാനും 🌹

    • @hiranzzclub4302
      @hiranzzclub4302 ปีที่แล้ว

      ❤ സംസാരം കേൾക്കാൻ ആ സത്യം പറഞ്ഞ് വരുന്നത്

    • @sheebasunilnath228
      @sheebasunilnath228 ปีที่แล้ว

      sure

  • @rajithakarayath7370
    @rajithakarayath7370 ปีที่แล้ว +35

    Singu എത്ര കഥകൾ വേണമെങ്കിലും പറഞ്ഞോ.... ഞങ്ങൾ കേട്ടിരിക്കാം..... ആ ചിരിയൊക്കെ കാണുമ്പോ എന്ത് സന്തോഷം ആണെന്നോ..... പരിസരം മറന്ന് കൂടെ ചിരിച്ചുപോകും 🥰🥰🥰

    • @rithushar253
      @rithushar253 2 หลายเดือนก่อน

      ചേച്ചി ഒരു ദിവസം കാടാമ്പുഴ അമ്പലത്തിലേക്ക് വരുമോ ചേച്ചിയെ കാണാമായിരുന്നു

  • @pranavsree2458
    @pranavsree2458 ปีที่แล้ว +24

    ഇത്ര pure hearted ആയിട്ടുള്ള ഒരു യൂട്യൂബർ വേറെയില്ല ❤ love u singamme ... God bless you abundantly always... stay happy ❤

    • @smithashaji
      @smithashaji ปีที่แล้ว

      സത്യം 🌹

  • @babithasbabu8126
    @babithasbabu8126 ปีที่แล้ว +33

    24 മണിക്കൂർ വേണമെങ്കിൽ പറഞ്ഞോ ചിങ്കു ....ഞങ്ങൾ കേൾക്കാൻ റെഡിയാണ്❤❤❤❤❤❤❤❤❤❤❤❤

  • @sudheeshasujithsujith8367
    @sudheeshasujithsujith8367 ปีที่แล้ว +8

    ചേച്ചീടെ natural talk ആയതു കൊണ്ട് കേട്ടിരിക്കാൻ boring ഇല്ല.ഇതുപോലെ ഒരു youtube channel vere kandit ഇല്ല ചേച്ചി ❤

  • @shahifahad5949
    @shahifahad5949 ปีที่แล้ว +12

    ഒരു ബുധിമുണ്ടും ഇല്ല ചോച്ചി കഥ കോൾ കാൻ നല്ല രസമാണ്😂😂😂😂😂❤❤❤❤

  • @sheejasasikumar9989
    @sheejasasikumar9989 ปีที่แล้ว +7

    സിങ്കിളിന്റെ ചെറുപ്പത്തിലെ കയ്ക്കുന്ന അനുഭവങ്ങൾ, ഇപ്പോൾ ഞങ്ങൾക്ക് മധുരിക്കുന്ന രീതിയിൽ പറഞ്ഞു തരാനുള്ള കഴിവിന് മുന്നിൽ 🙏🙏🙏🙏🙏❤..❤❤❤

  • @shaheerashaheeraparappil6638
    @shaheerashaheeraparappil6638 ปีที่แล้ว +2

    സിങ്ങൂ എത്ര കൂടിയാലും സാരമില്ല എല്ലാം സംസാരവും സൂപ്പർ എല്ലാം യഥാർത്ഥ മഹത് nanmagal നേരുന്നു

  • @preethausha3148
    @preethausha3148 ปีที่แล้ว +8

    ഒരു ബുദ്ധിമുട്ടും ഇല്ല ചേച്ചിയുടെ കഥ കേൾക്കാൻ. എത്ര മണിക്കൂർ വേണമെങ്കിലും കണ്ടിരിക്കും. സന്തോഷം മാത്രം ❤❤❤❤

  • @simi54234
    @simi54234 ปีที่แล้ว +12

    സിങ്കുമ്മാ 🙏ഞങ്ങൾക്ക് ഒരുപാട് ബുദ്ധിമുട്ടും ഇല്ല എത്രനേരം വേണമെങ്കിലും ഞങ്ങൾ കഥകൾ കേട്ടോളം ❤❤❤❤

  • @rajanisasi-ir6os
    @rajanisasi-ir6os ปีที่แล้ว +1

    സിങ്കിളിന്റെ കഥകളൊക്കെ കേൾക്കുമ്പോൾഞാനും എന്റെ ചെറുപ്പകാലങ്ങൾ ഓർത്തുപോകും

  • @veenaprasad3407
    @veenaprasad3407 ปีที่แล้ว +11

    ചേച്ചിപ്പെണ്ണേ.... ഞാൻ പ്രതിസന്ധികളിൽ കൂടി കടന്നുപോകുവാ ഇപ്പോൾ. ചേച്ചിടെ വീഡിയോ കണ്ടുതുടങ്ങിയപ്പോൾ എന്തോ ഒരു സന്തോഷവും സമാദാനവും ഒരു എനർജിയും എന്റെ ജീവിതത്തിൽ നിറയുന്നു. I love you ❤❤❤❤❤❤❤

    • @smithashaji
      @smithashaji ปีที่แล้ว +1

      എനിക്കും

  • @babydileep9125
    @babydileep9125 ปีที่แล้ว +2

    സിംഗ്ഗു പറഞ്ഞു കൊണ്ടേ ഇരിക്കുഞങ്ങൾ കേട്ടുകൊണ്ടേ ഇരിക്കും. നല്ല എനർജി കിട്ടും ഞങ്ങൾക്.❤❤❤

  • @sarithasanthosh2288
    @sarithasanthosh2288 ปีที่แล้ว +3

    ചേച്ചി എത്ര വേണമെങ്കിലും പറഞ്ഞോൾ കേൾക്കാൻ തയാറാണ് ഒരു മടുപ്പും ഇല്ല്യ സന്തോഷമേയുള്ളൂ ❤❤❤❤❤

  • @sindumol7680
    @sindumol7680 ปีที่แล้ว +6

    എത്ര കഥകൾ വേണമെങ്കിലും പറഞ്ഞോ സിങ്കപ്പാ... കെട്ടിരിക്കാൻ നല്ല രസമാ ❤❤❤

  • @deeparegy4426
    @deeparegy4426 ปีที่แล้ว +1

    മുടി അഴിച്ചു ഇടുന്നതിലും നല്ലത് ഇങ്ങനെ കെട്ടി വയ്ക്കുന്നതാണ് കേട്ടോ 🥰🥰

  • @sunuvarghese2500
    @sunuvarghese2500 ปีที่แล้ว +6

    എന്തിലും ചിന്തിച്ചു tension അടിക്കുന്ന ആളായിരുന്നു ഞാൻ... ചേച്ചിയുടെ vedio കണ്ടു കണ്ട് ഇപ്പോൾ കുറച്ചോക്കെ സന്തോഷം എന്തിലും കണ്ടെത്താൻ ശ്രമിക്കാരാറുണ്ട്... ജീവിതം ദാ എന്ന് പറയുന്നതിന് മുമ്പ് അങ്ങ് തീരും... അല്ലേ... 🥰

  • @anithasivaprasad1870
    @anithasivaprasad1870 ปีที่แล้ว +29

    ഒരുബുദ്ധിമുട്ടുമില്ല സിങ്കു കഥകൾ പോരട്ടെ ❤

    • @sabukumaran9276
      @sabukumaran9276 ปีที่แล้ว +2

      ചേച്ചി ഡ്രസ്സ്‌ എല്ലാം റെഡിക്ക് ഓക്കേ ആക്കിട്ടു വിഡിയോ എടുക്കണേ അതിനിടക്ക് വലിച്ചു ഇടുന്നത് കഴുത്തു് ഡ്രെടി ആക്കുന്നത് ഒഴിവ് ആക്കണം നല്ല വ്ലോഗ് ആണ് ശ്രെദ്ധിക്കണെ

    • @vasanthini2680
      @vasanthini2680 ปีที่แล้ว +1

      ​@@sabukumaran9276സിംഗു വീട് എവിടെയാണെന്ന് ഇതുവരെ പറഞ്ഞിട്ടില്ല ഞാൻ ചോദിച്ചിട്ട് വരാൻ വേണ്ടിയാണ് എനിക്കൊന്ന് കാണണം

  • @seenathrasheed5388
    @seenathrasheed5388 ปีที่แล้ว +6

    ആയ്യോാ ഒറ്റക്ക് ഇരുന്നു ചിരിച്ചു ചിരിച്ചു കണ്ണിൽ നിന്നും വെള്ളം വന്നു 🤣🤣🤣

  • @sibijobish3539
    @sibijobish3539 ปีที่แล้ว +6

    സിങ്കമ്മയെ കാണാതെ ഇപ്പോ ഉറങ്ങാൻ പറ്റുന്നില്ല. . ഓടി വന്നതാ😂❤️❤️👍🌹

    • @smithashaji
      @smithashaji ปีที่แล้ว

      ഞാനും 🌹

  • @rejaniashokan2852
    @rejaniashokan2852 ปีที่แล้ว +5

    എന്റെ ദാസ ചേച്ചി കുട്ടി സൂപ്പർ 😂😂😂എന്നാണ് കാണുന്നേ ❤️❤️❤️❤️

  • @yamunamurali321
    @yamunamurali321 ปีที่แล้ว

    Oru budhimuttum illa dasa
    Valare santhoshamanu ,ketto dasa😂😂😂😂😂😂😂😂😂

  • @mayashine6587
    @mayashine6587 ปีที่แล้ว

    ചേച്ചി പറയു കേൾക്കുന്നവർ കേൾക്കട്ടെ അല്ലാത്തവർ കേൾക്കണ്ട എന്തായാലും എനിക്കിഷ്ടാ ഞാൻ എല്ലാ വിഡിയോസും കാണാറുണ്ട് ചേച്ചിയേ കേൾക്കുമ്പോ ഒരു പുതിയ എന്നർജിയ...

  • @blacklover225
    @blacklover225 ปีที่แล้ว

    ഒറ്റ വീഡിയോ കണ്ടിട്ടും ഇങ്ങനെ ചിരിച്ചിട്ടില്ല singu ഒരു സംഭവം തന്നെ ഒരു പാട് ഇഷ്ട്ടാണ് ട്ടോ 👍👍👍❤️❤️❤️

  • @febajenson-5559
    @febajenson-5559 ปีที่แล้ว +3

    ചേച്ചിയുടെ ഓരോ കഥകളും ചിരിക്കാൻ പറ്റിയതാണ് അതുകൊണ്ട് സമയം ഞങ്ങൾക്ക് ഒരു പ്രശ്നവും ഇല്ല കേട്ടോ ദാസാ ❤️❤️❤️

  • @sandhyasaiju1213
    @sandhyasaiju1213 ปีที่แล้ว +11

    കഥ പറഞ്ഞോളൂ.. എത്ര വേണമെങ്കിലും കേട്ടിരുന്നോളാം 🥰🥰

    • @omanabiju6850
      @omanabiju6850 ปีที่แล้ว

      സിംഗിൾ വാവേ കൂടെ കൂട്ട് രണ്ടുപേരും ആണെങ്കിൽ നല്ല ഇഷ്ട്ടം തോന്നും 🥰🥰🥰🥰സിംഗ് കഥ കേട്ട് ചിരിച്ചു ഒരു പരുവം ആയി വാവേയും മോളെയും കൂടെ കൂട്ടണേ 🌹🌹🌹🌹🌹🥰🥰🥰🥰🥰🥰

  • @sanasaif9523
    @sanasaif9523 ปีที่แล้ว +1

    ഒരു ബുദ്ധിമുട്ടുമില്ല സിങ്കൂ.. എത്ര കേട്ടാലും മതി വരൂല... അത്രക്കും ഇഷ്ടം ആണെടോ വിജയാ ❤❤❤❤

  • @autofocuswithnoveandme8430
    @autofocuswithnoveandme8430 ปีที่แล้ว +9

    ദാസാ ഞാൻ ചിരിച്ചു ചിരിച്ചു ചത്തു😂😂😂 എനിക്കുമുണ്ടായിരുന്നു ചെറുപ്പത്തിൽ Same മോഷണം😂😂😂😂

  • @sindhushaji6038
    @sindhushaji6038 ปีที่แล้ว

    Ente chechikutty yethra kadha venamenkilum parango.njangalk oru buthimuttumilla bobanchetta.chechikuttiyude kadha ketal chirichu chirichu ullilulla vishamam muzhuvan marannupovum.thanks chechikutteee❤❤❤❤❤❤❤

  • @bindusivadas6640
    @bindusivadas6640 ปีที่แล้ว +6

    സിംഗിവിന്റെ കഥകൾക്ക് കാതോർത്തു കൊണ്ട്....❤❤❤

  • @raseenashaji7160
    @raseenashaji7160 ปีที่แล้ว +2

    എന്റെ സിങ്കു ചേച്ചി - ഞാൻ സിങ്കു ചേച്ചിയെ കണി കണ്ടു കൊണ്ടാണ് രാവിലെ പണി തുടങ്ങുന്നത് - സിക്കു ചേച്ചിക്ക് അയുർ അര്യോഗ്യ സൗഖ്യം നൽകി റബ്ബ് അനുഗ്രഹിക്കട്ടെ !❤❤❤❤❤❤❤

  • @asiyaaishu2336
    @asiyaaishu2336 ปีที่แล้ว +1

    ദാസാ കഥകൾ വല്യ ഇഷ്ടമാണ്❤ചിരിവരുമെങ്കിലും എനിക്ക് ഇത് എൻ്റെ കുട്ടിക്കാല ത്തിൻ്റെ ഓർമ പുതുക്കലാണ്❤❤❤കഥകൾക്ക് നന്ദി ❤❤❤

  • @sobhanakumarick6887
    @sobhanakumarick6887 ปีที่แล้ว +9

    എന്റെ ദാസാ എത്ര സമയം കഥ പറഞ്ഞാലും കേട്ടുകൊണ്ടേ ഇരിക്കും ചക്കരകുട്ടി ഒരു മടുപ്പും തോന്നില്ല ചക്കരെ ❤️❤️❤️❤️❤️

    • @user-zk5dy8yi2t
      @user-zk5dy8yi2t ปีที่แล้ว +1

      ഒത്തിരി ഇഷ്ടം❤❤❤❤❤❤

  • @appu-5244
    @appu-5244 ปีที่แล้ว +3

    ചേച്ചിയെസംസാരിച്ചിരിക്കുന്നത് കണ്ടിരിക്കാൻ നല്ല രസമാണ് പോവാണെന്നു പറയുന്നത് സങ്കടാ ബോബൻ ചേട്ടന്റെ ഭാഗ്യം ചേച്ചിയാണെന്നെ ഞാൻ പറയു ഞങ്ങടെ മുത്താ ചേച്ചി മുത്ത് 🥰🥰🥰

  • @terrorff8032
    @terrorff8032 ปีที่แล้ว +3

    എനിക്ക് ഒരു പാട് ഇഷ്ടമാണ് എന്റെ സ്വഭാവവും ഇതുതന്നെ😂

  • @user-qo8js9vh4w
    @user-qo8js9vh4w ปีที่แล้ว +3

    സിങ്ങു ആന്റിയുടെ കഥ സൂപ്പർ

  • @lovelypillai1977
    @lovelypillai1977 ปีที่แล้ว +1

    Njangalkku oru budhimuttumilla parayu parayu kadha parayu. Adipoly. 😊

  • @JuneJuly-xg4zs
    @JuneJuly-xg4zs ปีที่แล้ว

    ഞാൻ ആദ്യമായിട്ടാണ് ചേച്ചിയുടെ വീഡിയോസ് കാണുന്നത് ഉടനെതന്നെ സബ്സ്ക്രൈബ് ചെയ്തു. വീഡിയോസ് എല്ലാം ഒരു പോസിറ്റീവ് എനർജി ഉണ്ട്. ഈ പ്രായത്തിലും ഇത്ര സന്തോഷത്തോടെ ജീവിക്കാൻ പറ്റുന്നത് ഒരു അനുഗ്രഹമാണ്

  • @lasithavijayan2014
    @lasithavijayan2014 ปีที่แล้ว +5

    സിങ്കു....മ... ഇതുപോലെ ഉള്ള അനുഭവം ഇനിയും പറയണം പ്രതീക്ഷിക്കുന്നു. 🌹🌹🌹🌹🌹ശുഭരാത്രി ♥️♥️♥️♥️♥️

  • @SeeliammaJose-ex6lg
    @SeeliammaJose-ex6lg ปีที่แล้ว +2

    ശരിയാണ്...😂😂😂😂❤❤❤❤❤ കിടന്നു സമയം എല്ലാം ഹാപ്പിയായി ഇരിക്കാൻ നേകണം

  • @anithaharidas9093
    @anithaharidas9093 ปีที่แล้ว +1

    എന്റെ ചേച്ചികുട്ടി നിങ്ങളെ സമ്മതിച്ചു 🙏🙏🙏👌👌👌👌ചേച്ചിയുടെ വീഡിയോ കാണാൻ ഒരുബോറടിയും ഇല്ലാട്ടോ 🥰🥰🥰

  • @amruthakhari7233
    @amruthakhari7233 ปีที่แล้ว +3

    എന്റെ ദാസാ ഒരു ബോറടിയും ഇല്ല ദാസാ, കഥകൾ പോരട്ടെ. Length കൂടിയാലും ഒരു കുഴപ്പമില്ല.

  • @jayasree1476
    @jayasree1476 ปีที่แล้ว

    Singooooo, ഒരു ബുദ്ധിമുട്ടും ഇല്ല. കഥ തുടരുക 🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @suchithrarani1261
    @suchithrarani1261 ปีที่แล้ว +20

    വെഷമിച്ചിരിക്കു ബോൾ സിങ്കുവിന്റെ സംസാരം കേൾക്കുമ്പോൾ ഒത്തിരി സമാധാനമാണ് ബോബൻ ചേട്ടനോട് സാരമില്ലാ എന്ന് പറയും

  • @henah3120
    @henah3120 ปีที่แล้ว

    മോളും ഹസ്ബൻഡ് വന്നിട്ടു ഞാൻ നും കാണാൻ വരും ചേച്ചി യെ നമ്മുടെ മനസ്സിൽ ഒക്കെ ഓരോ കഥ കൾ ആണ് ലോ ചേച്ചി 😀😀😀😀😀❤️❤️❤️❤️❤️❤️❤️👌👌👌👌

  • @user-eb7xn6tk6o
    @user-eb7xn6tk6o ปีที่แล้ว +1

    Onnam ragampadi enna song padamo chechi

  • @sreejak9126
    @sreejak9126 ปีที่แล้ว +7

    സിങ്കു ചേച്ചി...... 😆😆😆😆😆എനിക്ക് ഒരുപാട് oru പാട് ഇഷ്ട്ടം.... കഥ എത്ര വേണേലും പറഞ്ഞോ കേൾക്കാൻ റെഡി.... 😘😘😘🥰

  • @jayakumars107
    @jayakumars107 ปีที่แล้ว

    ഒരു ബുദ്ധിമുട്ടും ഇല്ല. ഇനിയും കഥകൾ പോരട്ടെ ❤️❤️

  • @indiradevi5054
    @indiradevi5054 ปีที่แล้ว +1

    ഒരു ബുദ്ധിമുട്ടും ഇല്ല. പറഞ്ഞു തരൂ ❤❤❤❤❤❤

  • @geethasajan8729
    @geethasajan8729 ปีที่แล้ว +3

    Singoo samsaricho. ഒരു 30 minute ഒക്കെ വേണം. Singoonte സംസാരം ishtama❤❤❤❤ഒരു പരാതിയും ഇല്ല. ഒരു കുഞ്ഞു മാധവിക്കുട്ടി അല്ലേ. കഥകൾ പറയുന്ന മാധവിക്കുട്ടി❤❤❤❤

  • @sreejar346
    @sreejar346 2 วันที่ผ่านมา

    അനുഭവങ്ങൾ ഉള്ളവർക്കേ ഇത് ആസ്വദിക്കാൻ പറ്റൂ ഇത്രയും വീട്ടിത്തുറന്ന് പറയാൻ singuuune കൊണ്ടേ പറ്റൂ ❤️❤️😘😘👍

  • @dailywyoming
    @dailywyoming ปีที่แล้ว +1

    ഒരു ബുദ്ധിമുട്ടും ഇല്ല ചേച്ചി പറഞ്ഞോളൂ 🥰

  • @lijithaajesh9967
    @lijithaajesh9967 ปีที่แล้ว

    Enikku chechiya kanunnathum varthamanam kelkkunnathu orupadu santhosham anu

  • @neshva_saira2022
    @neshva_saira2022 ปีที่แล้ว +1

    ഞാൻ കുറച്ചു നാൾ ആയിട്ടുള്ളു ചേച്ചിയുടെ വീഡിയോസ് കാണാൻ തുടങ്ങിട്ട് എല്ലാം വിഡിയോസും നന്നായിട്ടുണ്ട് ചേച്ചിയെ എനിക്ക് ഒരുപാട് ഇഷ്ടം മാണൂ 🥰

  • @sarithavijayan9773
    @sarithavijayan9773 ปีที่แล้ว

    Etrem open mind aaya ente ponnu singu chechiiii........ Namichu poyi

  • @user-hw9lp4tb7u
    @user-hw9lp4tb7u ปีที่แล้ว +3

    ഒരു ബുദ്ധിമുട്ടും ഇല്ല സിങ്കു ചേച്ചി❤❤❤❤❤❤❤❤❤

  • @Shijimolpd
    @Shijimolpd ปีที่แล้ว

    ഹലോ സിന്ധു പഴയ കഥകളൊക്കെ കേൾക്കാറുണ്ട് അതൊക്കെ പോന്നോട്ടെ നല്ല രസമാണ് പഴയ കാര്യങ്ങളൊക്കെ ഓർത്തു ഓർത്ത് ചിരിക്കാൻ പറ്റിയ കഥകളൊക്കെയാണ് ഒത്തിരി ഇഷ്ടമാണ്❤❤❤❤❤

  • @lakshmidevinb4996
    @lakshmidevinb4996 ปีที่แล้ว +1

    എന്റെ ചേച്ചി ... എനിക്ക് ഒത്തിരി ഇഷ്ടമാണ് ഞാനൊരു കാര്യം പറയട്ടെ എനിക്ക് ചിരി വന്നിട്ട് വയ്യായെ. ചേച്ചി ഇന്ന് പറയുന്ന കാര്യത്തിന് മുൻപ് ഓട്ടകണ്ണിട്ട് നാലുപാടും നോക്കുന്നതു കണ്ടപ്പോൾ എന്തോ ഒരു കുറ്റകൃത്യം ചെയ്യുന്നതു പോലെയാ . ചേച്ചി ഇങ്ങനെ ഓർത്ത് ചിരിക്കുമ്പോൾ ഞങ്ങളുടെ കാര്യം ഒന്ന് ഓർത്തു നോക്കൂ'😂 ഒത്തിരി ഇഷ്ടം.❤

  • @sreekalak5176
    @sreekalak5176 ปีที่แล้ว

    Mam Namaskaram.adyamayittanu comment idunnath. Enik ente oru friend aanu mamnte video ayachu thannath entho aa video bhayankara ishtaayi.ippo Ella videos um thappi pidichu kandodirikkanu.super mam ...👍👍♥️♥️

  • @usharamachandran4021
    @usharamachandran4021 ปีที่แล้ว

    Interesting stories singu. Kelkan resam undu.

  • @roshininair7251
    @roshininair7251 ปีที่แล้ว

    Kaanan varatte!!! Ente Chakkara Sindhu ine othiri ishtam aane Chechiye. Avale kond varatte.❤

  • @ushasudheer8648
    @ushasudheer8648 ปีที่แล้ว

    Singoo chechi,നീ സൂപ്പറാ..

  • @lathamohan7705
    @lathamohan7705 ปีที่แล้ว

    I like your talk super orupad eshttam ayi

  • @subhadratp157
    @subhadratp157 ปีที่แล้ว

    Singoonte kadha kelkkumbol chiriyum varum manassinu oru vingalum 🥰🥰❤️❤️

  • @miniramesh6026
    @miniramesh6026 ปีที่แล้ว +6

    എത്ര കഥ വേണേലും പറഞ്ഞോ 💞💞

  • @vanajavijayanvanajavijayan8020
    @vanajavijayanvanajavijayan8020 ปีที่แล้ว

    Singuu oru bhudhimuttum ila neellamulla kadha paranjolluu njagl kettirikum singuubnjaglku istamanuuu dasaa❤️❤️❤️

  • @manjum6314
    @manjum6314 ปีที่แล้ว

    Nalla bhangiyundu chechi.ente aaro aanennu thonnum chechiye kanumbol.

  • @sheebaraj5620
    @sheebaraj5620 ปีที่แล้ว +8

    സിങ്കു ഒരു story book ആണ് . സിങ്കുവിന്റെ കഥ കേൾക്കുമ്പോൾ വിഷമം വരാറുണ്ട്. ❤ to u

  • @sreedevik6296
    @sreedevik6296 ปีที่แล้ว +1

    15:07 👍👍👍👌👌👌🧡🧡🧡

  • @ajitharaveendran2405
    @ajitharaveendran2405 ปีที่แล้ว

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👍👍ചക്കരെ ചേച്ചി......
    .

  • @supervarghese7351
    @supervarghese7351 ปีที่แล้ว

    കുറച്ച് കൂടി നീളം കുടിക്കോട്ടെ ട്ടോ ചേച്ചി 🤗🤗🤗❤

  • @salmashaji2391
    @salmashaji2391 ปีที่แล้ว

    ഒരു ബുദ്ധി മുട്ടും ഇല്ല ചേച്ചി കേൾക്കാൻ റെഡി 👍😀❤❤

  • @maryjudy132
    @maryjudy132 ปีที่แล้ว +7

    എത്ര നേരം വേണമെങ്കിലും വീഡിയോ ഇട്ടോ ദാസാ..😂😂

  • @bindupaul8940
    @bindupaul8940 ปีที่แล้ว

    Singuuuu..........chirich marichu......singu nte swasam kittatha poleyulla chiri kanumbo enikkum chiri varunnu😀😀😀

  • @geethaunnikrishnan5287
    @geethaunnikrishnan5287 ปีที่แล้ว

    Pavam singl endayalum enike othiri eshtamato kothamangalam palli perunnalina varanoto patovanangil kananam❤❤❤

  • @MuhammedYaseen-dz1yq
    @MuhammedYaseen-dz1yq ปีที่แล้ว

    ഇന്ന് വളരെയധികം സുന്ദരിയായിട്ടുണ്ടല്ലോ നല്ല ഭംഗിയുണ്ട് അങ്ങനെ മുടി കെട്ടിയിട്ട് ചേച്ചിക്ക് ഡ്രസ്സ് നല്ലോണം ചേരുന്നുണ്ട് എറണാകുളത്ത് വരുമ്പോൾ ഞാൻ ഉറപ്പായിട്ടും വന്നു കാണും 😘

  • @Malappuramkuttikal
    @Malappuramkuttikal ปีที่แล้ว

    ചേച്ചി ഒരുപാട് ഇഷ്ട്ടം ചേച്ചി ഇത് പോലുള്ള ഒരുപാട് അനുഭവംങ്ങൾ ഉണ്ടയിരുന്നു എല്ലാം ന്ന ല്ല തിനാചേച്ചി ടെ പോ സറ്റിവ് എനർജി ❤❤❤

  • @connectedgamingyt8556
    @connectedgamingyt8556 ปีที่แล้ว

    Chechiye enik oruppad ishttamayi chechiyude videosum

  • @surendradas8782
    @surendradas8782 10 หลายเดือนก่อน

    Adipoli...... lucky Boban mash.....

  • @rrrworld3268
    @rrrworld3268 ปีที่แล้ว

    , ടീച്ചിംഗ് മാനുവൽ എഴുതുമ്പോൾ ഈ വീഡിയോ കണ്ട് ഞാൻ ചിരിക്കുന്നു

  • @user-fr1xg4wv4q
    @user-fr1xg4wv4q ปีที่แล้ว +2

    സിങ്കു ഞങ്ങൾ പോകുന്ന വഴികൾ ആണ് ഇതൊക്കെ ഞങ്ങളുടെ സ്വന്തം സിങ്കപ്പെണ്ണ് ❤❤ഒരുപാട് സാമ്പത്തിക പ്രേശ്നങ്ങളിലൂടെ കടന്ന് പോകുന്ന ഒരാളാണ് ഞാൻ എന്നാലും ഒരുപാട് പോസിറ്റീവ് ആയി പോകുന്നുണ്ട് ചിലപ്പോൾ ശെരിക്കും വീക്ക്‌ ആയി പോകുന്നു സന്തോഷം വല്ലപ്പോഴും കൂടി വരുന്ന ഒരു വിരുന്നുകാരൻ മാത്രം ആണ് വേദനകൾ മാത്രം എന്നും ഉണ്ടായിട്ടുള്ളൂ എന്നാലും എന്നെങ്കിലും സന്തോഷം എന്നെയും തേടി വരും എന്ന ആൽമവിശ്വാസത്തിൽ മുന്നോട്ടു പോകുന്നു ഇപ്പോൾ സിംഗിളിന്റെ വീഡിയോ കാണുമ്പോൾ എല്ലാം ശെരിയാകും ദാസാ 😂എന്നുള്ള വിശ്വാസം കൂടുന്നുണ്ട് കേട്ടോ love u chakkare ❤❤❤

  • @bijivenu3779
    @bijivenu3779 ปีที่แล้ว

    ❤😍എനിക്ക് വലിയ ഇഷ്ടമാ ketto😍🥰🥰

  • @user-ph7es8ho8x
    @user-ph7es8ho8x ปีที่แล้ว +1

    ബോറടിപ്പിക്കാത്ത ഏക വ്യക്തി സിങ്കുചേച്ചി മാത്രം❤❤❤ ചേച്ചിയുടെ കഥ കേട്ടു കഴിഞ്ഞാൽ ഒരു നല്ല സിനിമ കണ്ടു കഴിഞ്ഞതു പോലെ❤❤❤❤

  • @user-dx3qx7sn4t
    @user-dx3qx7sn4t ปีที่แล้ว

    You are extraordinary singoo

  • @mahaaalxmi
    @mahaaalxmi ปีที่แล้ว +2

    സിംഗിൾ എന്നാണോ ശരിക്കും പേര് 😁😁
    എനിക്ക് ഇഷ്ട്ടായി വർത്തമാനം ❤️❤️

  • @RanjiKp
    @RanjiKp ปีที่แล้ว +3

    😂😂😂😂😂🥰🥰🥰singumma പൊളിച്ചു 👍👍👍

  • @bigbang.forever
    @bigbang.forever ปีที่แล้ว

    Singooooo..... Chechiyude videokkulla marupadi comment boxil type cheythaalonnum theerilla vijayaa.... Ethra samayam venamengilum edutholoo.. Video kaanaan njangal readyaanu.... I love you chakkare more than my life 😄🤗🤗😘😘😘

  • @user-yu6jz3kw1z
    @user-yu6jz3kw1z ปีที่แล้ว

    Enikku nannayi ishtappettu bro

  • @saleenat1512
    @saleenat1512 ปีที่แล้ว +4

    കാത്തിരുന്നു കാത്തിരുന്നു ❤❤..... ❤❤👍👍👍😄😄

  • @reghuramr95
    @reghuramr95 ปีที่แล้ว +3

    ഒരു ബുദ്ധിമുട്ടും ഇല്ല ചേച്ചി എത്ര വേണമെങ്കിലും പറഞ്ഞോ കേൾക്കാൻ റെഡി ആണ് കാരണം മനസ്സ് ഒന്ന് ഫ്രീ ആകും... Good night ചേച്ചി

  • @user-id8fd5ds5o
    @user-id8fd5ds5o ปีที่แล้ว

    Entoru chandan....thozhilurappinu register cheyyan povovanooo...😝😂😘💎💎❤️❤️🌹❣️

  • @neethapn2809
    @neethapn2809 ปีที่แล้ว +5

    No ബുദ്ധിമുട്ട് സിങ്കപ്പാ❤❤❤❤❤❤❤❤

  • @jayasrees4974
    @jayasrees4974 ปีที่แล้ว

    Message super 👌👌👌

  • @lekharevi4308
    @lekharevi4308 ปีที่แล้ว

    ഹൃദയത്തിൽ നിന്നുള്ള വാക്കുകൾ ❤️❤️❤️❤️❤️😊

  • @supervarghese7351
    @supervarghese7351 ปีที่แล้ว

    എനിക്ക് ബുദ്ധിമുട്ട് ഇല്ല ട്ടോ ചേച്ചി മോളു 🤗🤗❤❤😍😍

  • @swapnamathew3456
    @swapnamathew3456 ปีที่แล้ว +1

    Singhumma...love you😘...chirichu poyii😂😂😂

  • @lekhasumesh4671
    @lekhasumesh4671 ปีที่แล้ว

    ബുദ്ധിമുട്ട് ഇല്ല ദാസാ 🫂🫂🫂🫂

  • @rajitg8521
    @rajitg8521 ปีที่แล้ว +2

    ഞങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ല എത്ര വേണമെങ്കിലും പറഞ്ഞോളൂ

  • @salinisalu2939
    @salinisalu2939 ปีที่แล้ว +3

    എന്റെ പൊന്നു ചേച്ചി സമ്മതിച്ചു ❤️❤️❤️