കരിക്കും റെസ്‌കും ഓർമയിൽ വന്നപ്പോൾ ♥️♥️♥️♥️♥️🙏🙏🙏🙏🙏

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2024

ความคิดเห็น • 198

  • @jomaria123
    @jomaria123 ปีที่แล้ว +15

    എത്ര ദിവസമായി ചക്കരേ ഇങ്ങനെ രസമുള്ള ഒരു വീഡിയോ ചെയ്തിട്ട്. ഇന്ന് മുഖത്തും ഒരു പ്രസാദം വന്നിട്ടുണ്ട്❤❤❤ ഇടപ്പള്ളിയിൽ ആ ഫ്ലാറ്റ് ഇരിയ്ക്കുന്ന സ്ഥലം ഒന്നു പറഞ്ഞു തന്നേ ഞാൻ ഒരു കരിക്കും വാങ്ങി വരുന്നുണ്ട്.❤❤ പിന്നെ ആ വളിപ്പുള്ള ചമ്മന്തിയുടെ taste❤ നേരത്തേ പോലെ സുന്ദരിയായി ട്ടോ .❤❤❤

    • @jomaria123
      @jomaria123 ปีที่แล้ว

      ❤️❤️❤️

  • @sandhyacv4635
    @sandhyacv4635 ปีที่แล้ว +7

    സത്യം... മുതുക്കു കിളവന്മാർ എനിക്കും അനുഭവം 😅😅

  • @jollybabu8940
    @jollybabu8940 11 หลายเดือนก่อน +1

    Super kadhayanallo.. നന്നായിട്ട് അവതരിപ്പിച്ചു...നന്ദി മുത്തേ... പഴയ കാലത്തേയ്ക്ക് പോകാൻ സാധിച്ചൂ...nostalgia ❤👍👍👍

  • @simi54234
    @simi54234 ปีที่แล้ว +2

    ഇപ്പോഴാണ് കരിക്കിന്റെ കഥ കേട്ടത്. ചിരിയുടെ മാല പടക്കം ആണ് സിങ്കുമ്മാ 😂കരിക്കും റെസ്‌ക്കും സിങ്കുമ്മയുടെ വീക്നെസ് ആണെല്ലേ പണ്ട് സങ്കടം നിറഞ്ഞ ജീവിതം ഇന്ന് കോമഡി ആയിട്ട് അവതരിപ്പിക്കുകയും അത് ഞങ്ങളെ മനസ്സ് തുറന്ന് ചിരിപ്പിക്കുകയും ചെയ്യുന്നു. എങ്കിലും സിങ്കുമ്മാ അനുഭവിച്ച സങ്കടങ്ങളെ പറ്റി ഓർക്കുമ്പോൾ വല്ലാത്തൊരു നൊമ്പരം ആണ് 💕💕💕💕

  • @PreethaCs-mc9rt
    @PreethaCs-mc9rt ปีที่แล้ว +2

    നല്ല ഒരു കഥ പഴയ ഓർമ്മകൾ കേട്ടുയിരിക്കുമ്പോ മനസ്സിൽ നല്ല ഒരു സുഖം 😍😍കുറെ ആയി ചേച്ചി യിങ്ങനെ ഒരു വിഡിയോ യിട്ടിട്ടു സന്തോഷം 😍😍

  • @febajenson-5559
    @febajenson-5559 ปีที่แล้ว

    എന്റെ ദൈവമേ ചിരി ചിരിച്ചു വയ്യാണ്ടായി എന്നെങ്കിലും ചേച്ചിയെ കാണാൻ വരുമ്പോൾ ഞാൻ കരിക്കുമായി വരുന്നതായിരിക്കും 👍❤️❤️❤️❤️

  • @sreejak9126
    @sreejak9126 ปีที่แล้ว +1

    സിങ്കുമ്മേ..... 😆😆😆😆😆ഞാൻ ചിരിച്ചു മരിക്കും ട്ടോ.... 🤣🤣🤣🤣 love you സിങ്കുമ്മാ.... ❤️❤️❤️❤️

  • @geethamadhugeethamadhu5053
    @geethamadhugeethamadhu5053 ปีที่แล้ว +1

    കരിക്കു൦ കൃാരറ്റു൦ ഒക്കയാ സിങ്കമ്മയുടെ ഗ്ലാമറിൻ്റെ രഹസ്യം അല്ലേ❤

  • @jancyshaju3796
    @jancyshaju3796 25 วันที่ผ่านมา

    Ente ponno karik katha polichu chakare🎉🎉🎉🎉❤❤❤❤❤❤❤

  • @bindhut8932
    @bindhut8932 ปีที่แล้ว +4

    കരിക്കിൻ കഥ കേട്ടു ചിരിച്ചു ഒരു വഴിയായി ദുഃഖങ്ങൾ മറന്നു ചിരിച്ചു ❤❤❤

  • @aarvind3901
    @aarvind3901 ปีที่แล้ว +1

    Karikku aa kalaghattathil jenicha nammude nostalgia❤😂chirichu chinthiopichu munneroooo singu

  • @prabhavathipalakkal
    @prabhavathipalakkal ปีที่แล้ว +1

    പഴം തേങ്ങ കരിക്കു കഥ എല്ലാം ഓർമ ഉണ്ട് singoo 👌👌

  • @muralisindhu504
    @muralisindhu504 ปีที่แล้ว +1

    സിൻഗുമാ.. എത്ര ദിവസമായി ഇങ്ങനെ ഒരു കഥയ്ക്കായി കാത്തിരിക്കുന്നു

  • @nishaalex8447
    @nishaalex8447 ปีที่แล้ว

    singhuma nalla energy ayittu kandathil santhosham.

  • @SuniM-q8n
    @SuniM-q8n ปีที่แล้ว +1

    Ente favourites karikku nalla energy kittum molu❤

  • @cheerwithchinmaya6733
    @cheerwithchinmaya6733 หลายเดือนก่อน

    തൃശൂർക്ക് പോരെ കരിക്ക് തന്നു വിടാം ❤❤❤

  • @GeethaLohithakshan
    @GeethaLohithakshan ปีที่แล้ว +2

    ചിരിയുടെ മാലപ്പടക്കം സിംഗ്❤❤❤

  • @sheebajoy4016
    @sheebajoy4016 11 หลายเดือนก่อน

    Edappilly yellow varunnudakil konduvaram singumma karelku❤❤❤❤❤❤

  • @SuniM-q8n
    @SuniM-q8n ปีที่แล้ว +1

    Super karikku story😂❤nosalgiya ❤gdngt dear❤

  • @ushababu8034
    @ushababu8034 ปีที่แล้ว +1

    കരിക്ക് കഥ സൂപ്പർ ❤ കുഞ്ഞു നാളിലെ ഓർമ്മകൾ ❤❤❤ 👍 പുതുക്കി ❤❤❤

  • @usharamachandran4021
    @usharamachandran4021 ปีที่แล้ว

    Good girl. Eppol energy vannittundu. Karikk kadha kollaam. 😂😂😂❤❤❤❤

  • @sunithamoideen3864
    @sunithamoideen3864 ปีที่แล้ว +1

    ചിരിച്ചു മരിച്ചു❤❤❤❤❤❤❤❤

  • @guppy9804
    @guppy9804 ปีที่แล้ว

    സൂപ്പർ ചേച്ചി അമ്മ 👌👌👌

  • @jayasreevijayan5182
    @jayasreevijayan5182 ปีที่แล้ว

    സിങ്കു മ്മ ഇന്നാണ് ഫോമിലായത് ..... ചിരിച്ചു ചത്തു😂😂😂😂😂 Super❤
    കരിക്ക് ..... റസ്ക്ക് .....ഹ ഹ ഹ ഹ Super video.... സുന്ദരിയായിട്ടുണ്ട്

  • @sreelathaprabhanandh7237
    @sreelathaprabhanandh7237 ปีที่แล้ว +1

    കരിയ്ക്ക് എല്ലാം കുടിച്ചിട്ട് ഷുഗർ കൂട്ടല്ലേ സിങ്കുചേച്ചി ❤🥰

  • @miyusssworld1419
    @miyusssworld1419 ปีที่แล้ว

    Singuma love you chakkare❤❤❤

  • @divyaratheesh7292
    @divyaratheesh7292 ปีที่แล้ว +2

    Very happy.... singuma is back with full of energy 🙏🙏🙏🙏🙏😘😘😘😘😘🥰🥰🥰🥰..stay healthy and blessed ❤️🙏💖🙏

  • @Naseemasameer12334
    @Naseemasameer12334 ปีที่แล้ว +3

    ചേച്ചി കുറേ ദിവസങ്ങൾക്കു ശേഷം നല്ലൊരു ചിരി കഥ കേട്ടു ❤❤❤❤❤വയറൊക്കെ സുഖമായോ ❤❤❤

  • @vezhakattuparameswaranbhag3115
    @vezhakattuparameswaranbhag3115 ปีที่แล้ว +1

    Singu ente vtlek varu,evide njangalude parambil thengu kayariyirrundu,karikumundu,thenga vettiyittundu appol pongumundu❤

  • @gamingwithempire4158
    @gamingwithempire4158 18 วันที่ผ่านมา

    ഞാൻ 😂😂😂കൊണ്ട് തരും... കരിക്കു ❤❤❤

  • @sreelathas8633
    @sreelathas8633 ปีที่แล้ว

    വെറൈറ്റി singu ❤❤❤❤

  • @ruksanaiqbal7986
    @ruksanaiqbal7986 ปีที่แล้ว

    Singu valare sundhari ayittund❤❤❤❤

  • @ragamsatheesh1824
    @ragamsatheesh1824 ปีที่แล้ว +3

    പണ്ട് അമ്മ വീട്ടിൽ ചെന്നപ്പോൾ ബോംബെയിൽ നിന്ന് വിരുന്നുകൾ വന്നപ്പോൾ എനിക്കും കിട്ടി കരിക്ക് കുടിക്കാൻ. എന്തൊരു രുചി ആയിരുന്നെന്നോ.പിന്നെ അമ്മ യുടെ അച്ഛൻ ചെത്തുകാരൻ ആയതുകൊണ്ട് ചെത്തുകളളും കുടിക്കാൻ കിട്ടുമായിരുന്നു.അതൊരു കാലം. ഇന്നത്തെ കാലത്തെ കരിക്കിൻ വെള്ളത്തിന് അന്നത്തെ കാലത്തെ കരിക്കിൻ വെള്ളത്തിന് ടെ tasteഇല്ല. പഴയകാല ങ്ങൾ എത്ര സുന്ദരം😊❤.

  • @lathasatheesh516
    @lathasatheesh516 ปีที่แล้ว +2

    ❤❤ഇത്രയും സമയം കഴിക്കുകൊണ്ട് വരും എന്നു വിചാരിച്ച നോക്കിയിരുന്നത് ❤❤എന്തായാലും കഴിക്കുക കഥ സൂപ്പർ ❤❤❤എന്തെങ്കിലും നേരു കാണാൻ പറ്റിയാൽ എന്റെ സിന്ധുമാ നിങ്ങൾക്ക് ഒരുപാട് കഴിക്കും റെസ്ക്കും കൊണ്ട് ഞാൻ വരും ❤❤❤❤ഗുഡ് നൈറ്റ് ചക്കരേ ❤❤❤❤

  • @ambikasuresh4882
    @ambikasuresh4882 ปีที่แล้ว +1

    Karikkum reskum enteyum nostalgia aanu❤😂💖

  • @susanrajan8392
    @susanrajan8392 25 วันที่ผ่านมา

    Enthayalum karikkukudi Super super

  • @remaradhakrishnan5341
    @remaradhakrishnan5341 ปีที่แล้ว

    ♥️♥️♥️♥️😘😍😍

  • @sreedeviganga
    @sreedeviganga 11 หลายเดือนก่อน

    😍❣️❣️❣️💓

  • @RadhaLakshmi-lq3fs
    @RadhaLakshmi-lq3fs 11 หลายเดือนก่อน

    Beauty Rahasyam karikkalle. Njan vedeo kandu thaniye chirikkum.super all.God bless you & family

  • @radhakamal4812
    @radhakamal4812 ปีที่แล้ว

    Karikku കഥ കേട്ടു ചിരിച്ചു ചിരിച്ചു ചത്തു 😄😄😄😄

  • @jemmajoshy2196
    @jemmajoshy2196 ปีที่แล้ว +2

    കരിക്ക് ennikum വീക്ക്നെസ് സിംഗിമ്മ 🥰🥰🥰🥰

  • @lekshmiammu-b5y
    @lekshmiammu-b5y ปีที่แล้ว

    Karikkukath super pazhayakalathulla
    Kilavanmarellam enganeyayirrunnu singu😅😅😅😅😅

  • @manjulakp8002
    @manjulakp8002 ปีที่แล้ว

    Singuamma e kadhakal parayumbo, njan aa pazhaya veedum thengin thoppum, karikku parakkunnathum okke manasil kanukayanu njan.❤❤❤❤❤😅😅😅😅

  • @Rajasreemahesh-uu5kd
    @Rajasreemahesh-uu5kd ปีที่แล้ว

    Singuse santhosham...

  • @Kaachu.shorts
    @Kaachu.shorts ปีที่แล้ว

    ജനിച്ചട്ടില്ല്ല ഞാൻ, singummmaaa❤️♥️❤️❤️

  • @shylajas5173
    @shylajas5173 ปีที่แล้ว

    Singuvinte maala super❤❤❤❤

  • @jethyp7772
    @jethyp7772 ปีที่แล้ว +2

    പഴയ എനർജി ഒക്കെ വന്നു തുടങ്ങി കരിക്കിന്റെയും റെസ്കിന്റെയും കഥ കൊള്ളാമായിരുന്നു പഴയ ഹിറ്റ്ലർ അപ്പൂപ്പന്മാർ അല്ലെ എന്തായാലും ഇന്ന് ഇതു പോലെ ഉള്ളവർ ഇല്ലാ ഇന്ന് ഇതൊന്നും വിലപോവില്ല അവർ ഒരുക്കരികിന് പകരം ഒരു കൊലയിടും അതാണ് അന്നും ഇന്നും തമ്മിലുള്ള വെത്യാസം. ശരീരത്തിനും മനസിനും എനർജി വന്നു തുടങ്ങി 🥰🥰❤️❤️❤️

  • @Shibikp-sf7hh
    @Shibikp-sf7hh ปีที่แล้ว

    സിങ്കു ഇപ്പോഴും വെറൈറ്റി അല്ലേ 😄😄. കരിക്ക് പൊളി 😄😄❤️❤️

  • @padmajaanil6563
    @padmajaanil6563 ปีที่แล้ว

    Kadha super👌👌

  • @jeryjery6688
    @jeryjery6688 11 หลายเดือนก่อน

    ❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉

  • @mmm-qn8dy
    @mmm-qn8dy ปีที่แล้ว

    Single,niranja chiriyilulla samsaaram kanaan valare bhangiyanu njaanum koode chirikkum ,anyhow glamourous lady❤

  • @sophyjoseph5118
    @sophyjoseph5118 ปีที่แล้ว

    I love you dear Singu....❤❤❤

  • @bindusl4422
    @bindusl4422 ปีที่แล้ว

    Singhu ഉഷാറായി

  • @sophyjoseph5118
    @sophyjoseph5118 ปีที่แล้ว

    89K ആയി dear... ഇനി 11K കൂടി വേഗം ആകട്ടെ dear❤❤❤️ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @sujithasujithapanjami3772
    @sujithasujithapanjami3772 ปีที่แล้ว

    Ithu pole oru changathi Enikkund Ippol teacher Ane.Enthu vannalum Sval sundhari Aye Irikkum Oru samayathu Avalkku Entho Asugamay Valare Vishamathil Hospitalil ADMITTAY Appozhm Chodhikkuva Njan Nalla sundhariyealle Ennu Kettappol .karchilum Chiriyum Oppam Vannu Ennittu parayukYa Chathukidannalum Chamanju Kidakkanam Ennalle Ennu Ippol Onnumilla Njan kanumb Parayum Nee.innu Slim beauty Ayirkkunnu Ennu Avalkku Bayankara santhosham Anu Athu kelkkumbol ENTE Athrayonnum Prayam illa Pakshe Valare snehamulla kuttiyanu Sinku Ithu parayumbol Avale Kurichu Orthu❤❤❤❤❤❤

  • @vigneshwarvichu5455
    @vigneshwarvichu5455 ปีที่แล้ว

    സൂപ്പർ-💞💞💞

  • @ajithakumaritk1724
    @ajithakumaritk1724 ปีที่แล้ว +1

    😂😂 കുടുംബത്തിൽ പിറന്ന ചെറു കുട്ടി😊

  • @NabeesaNabeesa-tz3zq
    @NabeesaNabeesa-tz3zq ปีที่แล้ว

    Singuvine kaanan varumbol orukula karikkumay varam...😂😂❤❤❤❤

  • @SumaAlias
    @SumaAlias ปีที่แล้ว

    God bless you ❤❤❤❤

  • @jayasreeharidas4697
    @jayasreeharidas4697 6 หลายเดือนก่อน

    ഇപ്പോഴും ... ഇങ്ങനത്തെ അപൂപ്പന്മാര് ഉണ്ട്

  • @mayadevisaseendranathan4344
    @mayadevisaseendranathan4344 ปีที่แล้ว

    ❤❤കരിക്കു കഥ സൂപ്പർ.❤❤😂😂

  • @sreelekhatr2182
    @sreelekhatr2182 ปีที่แล้ว

    Singumma ഉഷാറായി ❤❤❤❤

  • @geethadevi1984
    @geethadevi1984 ปีที่แล้ว

    Karik kudich sundariyayallo❤❤❤

  • @geethabose2097
    @geethabose2097 ปีที่แล้ว

    Singu ഇങ്ങോട്ട് പോരെ 3ചുമന്ന തെങ്ങെ, ഒരു പച്ച തെങ്ങും ഉണ്ട് ഇഷ്ട്ടം പോലെ കരിക്ക് തരാം 😂😂😂😄❤❤❤❤🥰🥰🥰🥰😍😍😍

  • @Seena-py8ro
    @Seena-py8ro ปีที่แล้ว

    കരിക്ക് കുടിച് കുടിച്ച് സുന്ദരി ആയി ട്ടു ണ്ട് കുറച് കൂടി സുന്ദരി ആ വാനുണ്ട് സന്തോഷം തോന്നു മനസ്സിന് ഒരു പാട് സന്തോഷം സിങ്കുമാ❤❤❤❤❤❤😅😅😅

  • @prameelajayaraj4405
    @prameelajayaraj4405 ปีที่แล้ว

    Love you 🥰🥰🥰❤️❤️❤️❤️

  • @kochuzworld7812
    @kochuzworld7812 3 หลายเดือนก่อน

    😊😊😊

  • @rajasreeramesh6083
    @rajasreeramesh6083 ปีที่แล้ว

    ഉഷാറായി 👌❤️❤️❤️ സിങ്കു

  • @sajilals9258
    @sajilals9258 ปีที่แล้ว

    Dasa👌👌👌❤

  • @JaseelaSameer-n3c
    @JaseelaSameer-n3c ปีที่แล้ว

    ഞങ്ങൾ കേൾക്കുന്നുണ്ട്. സിങ്കം

  • @VijayaJanu-hl2wt
    @VijayaJanu-hl2wt ปีที่แล้ว

    ❤❤❤❤❤😢😢😢😢😅😅😅

  • @sarithasreejith1535
    @sarithasreejith1535 ปีที่แล้ว

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shylajas5173
    @shylajas5173 ปีที่แล้ว

    Singumma varinte asughamokke Maari thirichu vannu.samadhanqm aayi❤❤❤😂😂😂

  • @sabithaajith686
    @sabithaajith686 ปีที่แล้ว +1

    😀🤩🤩

  • @sreelekhatr2182
    @sreelekhatr2182 ปีที่แล้ว

    കരിക്ക് കഥ സൂപ്പർ 😂😂😂

  • @sheelasibin1137
    @sheelasibin1137 ปีที่แล้ว

    ചേച്ചി ഉഷാറായി ❤️❤️🥰😘കരിക്ക് നല്ലതാ ചേച്ചി ക്ഷീണം മാറും പെട്ടന്ന് 👍

  • @noelsebastianivb8301
    @noelsebastianivb8301 ปีที่แล้ว

    Singu karikku adikam kudikkanda kure vishavalam ittanu innathe karikku thottam❤❤❤❤❤❤❤

  • @thulasianil4343
    @thulasianil4343 ปีที่แล้ว

    Sheenamoke mariyo singuchechi ❤❤❤

  • @bijisanthosh6925
    @bijisanthosh6925 ปีที่แล้ว +4

    ദൈവമേ പാവം കുഞ്ഞ്.😢ഞാൻ അന്നത്തെ കരിക്കു കിട്ടാത്ത ആ കുഞ്ഞു singu വിനെ ഓർത്തു. അന്ന് കാലത്തെ കാർന്നോൻമാരൊക്കെ അങ്ങനെ തന്നെ കരിക്ക് വീണാൽ അടുത്ത തവണ തേങ്ങ വെട്ടുന്നത് കുറഞ്ഞു പോകുവല്ലോ. അന്ന് ഇതൊക്കെയല്ലേ വരുമാനം.കരിക്കിന്റെ ഗുണം വല്ലതും അവർക്കറിയാമോ. ഇന്നല്ലേ പിള്ളേരുടെ ഇഷ്ടത്തിന് parents നിൽക്കുന്നെ. ആ പോട്ടെ ഇന്ന് singu വിന് എല്ലാം എത്തിപ്പിടിക്കാല്ലോ ❤

  • @RajiThilak-to6wl
    @RajiThilak-to6wl ปีที่แล้ว

    Chirichuchirichu ❤❤❤❤

  • @ajithanizana-kx2zr
    @ajithanizana-kx2zr ปีที่แล้ว +1

    Seriya ചേച്ചി എൻ്റെ വീട്ടിലും തേങ്ങാ ഇടുമ്പോൾ ഒരു കരിക്കിനുവേണ്ടി കൊതിച്ചിട്ടുണ്ട് 😅 ഇട്ടു തരിലാരുന്ന്😂😂3

  • @sarasaak718
    @sarasaak718 ปีที่แล้ว

    എന്റെ പഴയകാലം ഓർമ്മകൾ പൊടി തട്ടി എടുത്തു

  • @sandhyass9436
    @sandhyass9436 ปีที่แล้ว

    ആ കൂട്ടുനിന്ന ആളിന് കൊടുത്തില്ല ല്ലോ പാവം ആയിപോയി. എനിക്കും ഭയങ്കര ഇഷ്ട്ടമാണ്. റെസ്‌ക്ക്

  • @minimol4320
    @minimol4320 ปีที่แล้ว

    ഹായ് singu 💕💕💕

  • @sinisadanandan1525
    @sinisadanandan1525 หลายเดือนก่อน

    🥰🥰🥰🙏😂😂

  • @sonabinny5958
    @sonabinny5958 ปีที่แล้ว

    you are amazing 😻

  • @soumyarajesh3028
    @soumyarajesh3028 ปีที่แล้ว

    Ente chechikutty enthoru pavama chechikutti nalloru manasinte udamayanu,,,, ithokke thanneya njangal chechikuttiyude swanthamayath really love you chechikutty ummaaa ❤❤❤❤

  • @CensorGuru
    @CensorGuru ปีที่แล้ว

    Chechi parayuna karikinte. Kadha super chechi sundari thanna

  • @ambiliks3510
    @ambiliks3510 ปีที่แล้ว

    😂😂😂😂😂❤️❤️🤗👌👌👌👌

  • @ransimathew4222
    @ransimathew4222 ปีที่แล้ว

    Good night... Singu.... ♥️♥️♥️

  • @sanasaif9523
    @sanasaif9523 ปีที่แล้ว

    കരിക്കിൻ കഥ സൂപ്പർ..😂😂

  • @sindhupramod3836
    @sindhupramod3836 ปีที่แล้ว

    Innu sundarikutty ayirikunnu...nalla lipstic...etha shade?

  • @sreekalak.s9470
    @sreekalak.s9470 ปีที่แล้ว

    😍😍😍😍

  • @kunjumolthampi1279
    @kunjumolthampi1279 ปีที่แล้ว

    Njan new subscriber anu .videos kanarund .. v.good mamint mukathe black engane Mari ent mukathum und ...

  • @sindhubiju9348
    @sindhubiju9348 ปีที่แล้ว

    Innu njan padath poyappo two karik kitty njanum thankamany ente friend koody avide irunnu vetty kudichu inn ee Katha thanne❤❤❤❤

  • @ambikajanardhan8593
    @ambikajanardhan8593 ปีที่แล้ว

    P😮manikkan പഴയ പോലെ ആയല്ലോ ❤❤❤❤❤❤👍

  • @vv7498
    @vv7498 ปีที่แล้ว

    ❤❤👍🏻

  • @potatogaming9943
    @potatogaming9943 ปีที่แล้ว

    Aa pavam pattalakkaran ee video kandaal chirichumarikkum lle chingu 😂

  • @mrsullas773
    @mrsullas773 ปีที่แล้ว

    Haiii Chechiiii ഇപ്പോള്‍ ഉഷാറായി ❤❤❤

  • @GeethaLohithakshan
    @GeethaLohithakshan ปีที่แล้ว

    കരിക് ചകര❤