സർക്കാർ ശമ്പളവും മുടങ്ങിയാൽ ... Economic reforms should come in Kerala

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024

ความคิดเห็น • 52

  • @vin88888-v
    @vin88888-v 10 หลายเดือนก่อน +416

    സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങുന്ന ആ സുദിനമാണ് എന്റെ സ്വപ്നം 😊

  • @adiladi9880
    @adiladi9880 10 หลายเดือนก่อน +115

    Well said 💯 രാഷ്ട്രീയകാർ മാത്രം മാറിയാൽ പോരാ ഇവിടത്തെ ജനങ്ങളും മാറണം

  • @pavanmanoj2239
    @pavanmanoj2239 10 หลายเดือนก่อน +122

    കറക്ടാണ്, ഇപ്പോൾ ആദ്യം അക്ഷയയിൽ പോണം, പിന്നീട് വില്ലേജ് ഓഫീസിലും നിരങ്ങണം😢😢😢

  • @ajithalampilli
    @ajithalampilli 10 หลายเดือนก่อน +108

    KSEB സ്വകാര്യ വൽക്കരണം, ഡൽഹിയിൽ അദാനി പവർ വളരെ ലാഭകരം ആണ്.

  • @hyderalipullisseri4555
    @hyderalipullisseri4555 10 หลายเดือนก่อน +60

    ചില അക്ഷയ സെൻ്ററുകാരുടെ മട്ടും ഭാവവും പെരുമാറ്റവും കണ്ടാൽ സർക്കാർ ഓഫീസിൽ ചെന്ന പോലെയാണ്.കൂടുതൽ പേർക്ക് ഏജൻസി കൊടുക്കണം. അപ്പോൾ നല്ല സർവ്വീസ് നൽകാത്തവൻ പൂട്ടിപോയ്ക്കൊള്ളും 😂

  • @tks7779
    @tks7779 10 หลายเดือนก่อน +24

    You said it Bro... 👏👏👏.. ഈ രാഷ്ട്രീയ അടിമ കൂട്ടങ്ങൾ ഉള്ളടത്തോളം കാലം കേരളം ഇങ്ങനെ ആയിരിക്കും...ദീർഘ വീക്ഷണമുള്ള ഭരണാധികാരികൾ വരുന്നില്ല.

  • @nationalist_47
    @nationalist_47 10 หลายเดือนก่อน +173

    സ്വകാര്യവത്ക്കരണം എന്നാൽ പൂർണമായും മോശമായ കാര്യമാണെന്ന് ഇവിടത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും പഴയ സിനിമകളും ജനങ്ങളെ പറഞ്ഞു പറ്റിച്ചുവെച്ചിട്ടുണ്ട്.

  • @godzon1034
    @godzon1034 10 หลายเดือนก่อน +137

    നിങ്ങൾ പറഞ്ഞതിനോട് 100% യോജിക്കുന്നു,, കള്ള രാഷ്ട്രീയ ക്കാർ നാട് മുടിപ്പിക്കാണ് 😢

  • @Nusi-ko6qm
    @Nusi-ko6qm 10 หลายเดือนก่อน +109

    ജനത്തിന്റെ അടിമ മനോഭാവം മാറണം

  • @abdulmajeedt1018
    @abdulmajeedt1018 10 หลายเดือนก่อน +42

    നമ്മുടെ വില്ലേജ് ഓഫീസ്, പഞ്ചായത്ത്‌ ഓഫീസ്, ഇത് രണ്ടും മതി ജനങ്ങളുടെ സമാധാനം കളയാൻ. ഒന്നും മര്യാദക്ക് നടക്കില്ല

  • @ANOKHY772
    @ANOKHY772 10 หลายเดือนก่อน +42

    കേരളത്തിൽ ആകെ വന്ന ഒരു മാറ്റം എന്നത് മൊബൈൽ ഫോൺ വന്നു എന്നതാണ്.
    അതോടു കൂടി കുറെ എണ്ണം സ്വപ്ന ലോകത്തിലേക്ക് ജീവിതം മാറ്റി. അല്ലാതെ കേരളത്തിൽ ഒരു മാറ്റവും ഇതുവരെയും വന്നിട്ടില്ല

  • @abdullahrafeek7880
    @abdullahrafeek7880 10 หลายเดือนก่อน +64

    Pension കുറച്ചാൽ മതി..എന്തിനാ 2.6%പേർക്ക് വേണ്ടി ജനങ്ങളുടെ നികുതികൂടുന്നത്

  • @michealshebinportlouise9625
    @michealshebinportlouise9625 10 หลายเดือนก่อน +29

    ജനങ്ങളുടെ മനസ് മാറാതെ ഒന്നും മാറില്ല, അനുഭവം വരും അപ്പൊ മനസിലാവും

  • @shaheedm4565
    @shaheedm4565 10 หลายเดือนก่อน +189

    ഗവണ്മെന്റ് ജീവനക്കാരെ തല്ക്കാലം 50% വെട്ടിക്കുറക്കുക ശംപളം പകുതിയാക്കുക പെന്ഷന് പരമാവധി 10000 രൂപയാക്കുക

  • @sarathps4858
    @sarathps4858 10 หลายเดือนก่อน +49

    അതെങ്ങാനാ തകലക്കകത് എന്ധെങ്കിലും ഉള്ള ഒന്നെങ്കിലും വേണ്ടേ.... എല്ലാത്തിന്റെയും തലയിൽ ഒന്നേയുള്ളു, എങ്ങനെ ആണെങ്കിലും 5പൈസ ഖജനാവിൽ വന്നാൽ അത് മുഴുവൻ എന്ധെങ്കിലും കാരണം പറഞ്ഞത് നക്കി തിന്നണം. ഈ നാട് എങ്ങനെ രക്ഷപെടും എന്നാണ്....

  • @hardcoresecularists3630
    @hardcoresecularists3630 10 หลายเดือนก่อน +37

    അത് എല്ലാവർക്കും അറിയുന്ന കാര്യമാണ് പക്ഷേ നിവൃത്തിയില്ലല്ലോ ബ്യൂറോക്രസി ആണ് ഇവിടെ ചലിക്കാത്തത്.
    യാഥാർത്ഥത്തിൽ പബ്ലിക് സർവീസ് കമ്മീഷൻ ബില്ല് അമെന്റ്റ് ചെയ്യണം പണിയെടുത്തില്ലെങ്കിൽ ജോലി പോകും എന്നുള്ള അവസ്ഥ വരണം അപ്പോൾ സ്വാഭാവികമായും പണിയെടുക്കും ഇത് എങ്ങനെ പോയാലും എന്നെ പുറത്താക്കാൻ സാധിക്കില്ല എന്നുള്ളത് ധരാഷ്ട്യം അവരെക്കൊണ്ട് ചെയ്യിക്കുന്നത്

  • @johnson.george168
    @johnson.george168 10 หลายเดือนก่อน +20

    വളരെ ശരിയാണ് പറഞത് 👍🙏🙏 ശരിക്കും 30 വർഷത്തിന് മുമ്പ് ഇറങ്ങിയ സിനിമകളിൽ ആണ് കേരളത്തിൻറെ പരിച്ഛേദം ശരിക്കും കാണാൻ കഴിയുന്നത്. ഇന്ന് അത്തരം ഇതിവൃത്തൾ ഉള്ള സിനിമകൾ ചെയ്യാൻ ആർക്കും ധൈര്യമില്ല.ഈ നാട്, ജനം, ലാൽസലാം, ആഗസ്റ്റ് ഒന്ന്, ഭൂമിയിലെ രാജാക്കന്മാർ അങ്ങനെ ഒത്തിരി സിനിമകൾ അന്ന് ഉണ്ടായി.. പിന്നെ താങൾ പറഞ ആഗസ്റ്റ് ഒന്ന് എന്ന സിനിമയിലെ കോർപറേഷൻ ചെയർമാനായി അഭിനയിച്ചത് അടൂർഭാസി അല്ല ,അത് പൂജപ്പുര രവി ആണ് രണ്ടു പേരും നമ്മോടൊപ്പം ഇന്നില്ല..ഈ വെള്ളാനകളായ കോർപ്പറേഷനുകൾ, ബോർഡ്, കോർപ്പറേഷൻ കമ്മീഷൻ, അതോറിറ്റി എല്ലാം ലാഭം ഉണ്ടാക്കി ശൻപളം വാങ്ങാൻ പറയുക അലെങിൽ ശൻപളം ഇല്ല എന്ന് പറയുക,എല്ലാം താന്നെ നിർത്തി പോകും... ജനങ്ങളെ വഞ്ചിച്ച് ഇവൻമാർ തടിച്ചു കൊഴുക്കുന്നു....

  • @hardcoresecularists3630
    @hardcoresecularists3630 10 หลายเดือนก่อน +41

    ഇവിടത്തെ നീതിന്യായ വ്യവസ്ഥിതി നോക്കൂ വെറുതെ സമൻസ് അയക്കാൻ വേണ്ടി ഒരു കൊല്ലം അത് എഴുതികൂട്ടി തയ്യാറാക്കി വെറുതെ അയക്കുകയാണ് എന്താ അതിന്റെ ആവശ്യം ഒരു മെയിൽ കൊടുത്താൽ പോരെ അല്ലെങ്കിൽ ഓരോ എസ്എംഎസ് കൊടുത്താൽ പോരേ.
    ഓർഡറുകൾ വെറുതെ എന്തിനാണ് ഇവിടം താങ്ങി പിടിച്ചു ഹൈക്കോടതിയിൽ കൊണ്ടുപോകേണ്ട ആവശ്യം മെയിൽ കൊടുത്താൽ പോരെ 😂 ഏറ്റവും പിറകിൽ സഞ്ചരിക്കുന്നത് നീതിന്യായ വ്യവസ്ഥിതിയാണ്

  • @srlife405
    @srlife405 10 หลายเดือนก่อน +15

    ഞാൻ ആദ്യമായി കാണുകയാണ് കമന്റ്സ് നു ലൈക്‌ ഇത്രയും കൂടുതൽ ബ്രോ കൊടുത്തത് 😋

  • @Anikuttan-x9p
    @Anikuttan-x9p 10 หลายเดือนก่อน +23

    ജനങ്ങളും പ്രശ്നമാണ് 👍

  • @muneertp8750
    @muneertp8750 10 หลายเดือนก่อน +53

    ഞാൻ ജനിച്ചിട്ട് 40 വർഷം ആയി. അന്ന് മുതൽ എന്റെ വീട്ടിൽ എലെക്ട്രിസിറ്റി ഉണ്ട്. അന്ന് മുതൽ ഇന്നോളം റേഷൻ കടയിൽ നിന്ന് സബ്സിടി ആയി കിട്ടിക്കൊണ്ടിരിക്കുന്ന മണ്ണെണ്ണ ഇപ്പോഴും മുടങ്ങാതെ തന്നു കൊണ്ടിരിക്കുന്നു 😂ഇപ്പൊ അതിന്റ ഉപയോഗം എന്താണെന്ന് വെച്ചാൽ ഉറുമ്പ് ഉള്ളിടത് spray ചെയ്യാം വേസ്റ്റ് കത്തിക്കാൻ ഇച്ചിരി ഒഴിക്കാം

  • @winchester2481
    @winchester2481 10 หลายเดือนก่อน +42

    കാർഷിക വകുപ്പിന്റെ എണ്ണം പറഞ്ഞ ഒരു വീഡിയോ യൂട്യൂബിൽ കണ്ടു ഞെട്ടി പോയി 20 ൽ പരം വകുപ്പുകൾ കൃഷിയോ ഇല്ല ഇവിടെ ഇതുപോലെ എന്തെല്ലാം വകുപ്പുകൾ Draft ഓരോ ഡിപ്പാർട്മെന്റിലും. വിദർശികൾക്ക് അവരുടെ നാട്ടിൽ ഗവണ്മെന്റ് ജോലി കിട്ടാൻ എളുപ്പമാണ് പക്ഷേ നിസാര കുറ്റമാണെങ്കിലും കിട്ടിയതിലും എളുപ്പമാണ് ആജോലി അവർക്ക് നഷ്ടപ്പെടാനും

  • @krishnankuttyk158
    @krishnankuttyk158 10 หลายเดือนก่อน +22

    സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു കഴിഞാൽ ഇതൊക്കെ ശരിയാകും!!

  • @Nusi-ko6qm
    @Nusi-ko6qm 10 หลายเดือนก่อน +21

    കരിപ്പൂരിൽ വൻ വികസനം വരും
    കേന്ദ്രം കരിപ്പൂർ സ്വകാര്യവൽക്കരിക്കാൻ പോകുന്നു

  • @subinbaby4917
    @subinbaby4917 10 หลายเดือนก่อน +19

    Mary george maam പറയുന്നപോലെ ബോണസ് ഒക്കെ ഇവന്മാർക്ക് കൊടുക്കാതെ കർഷകർക്ക് കൊടുക്കണം

  • @rrrgg2093
    @rrrgg2093 10 หลายเดือนก่อน +19

    All MLA and staff to reduce salary by half

  • @akhilraj4333
    @akhilraj4333 10 หลายเดือนก่อน +10

    ഈ വീഡിയോ കാണുന്നവർ അത്യാവശ്യം സോഷ്യൽ thinking ഉള്ളവർ ആണ്... അതുകൊണ്ട് വിവരമില്ല രാഷ്ട്രീയ ബുദ്ധി ഉള്ളവന്റെ കമന്റ്‌ കണ്ടില്ല....❤

  • @diyonrobert7466
    @diyonrobert7466 10 หลายเดือนก่อน +18

    കേരളത്തിൽ 250 കിലോമിറ്റർ അടുത്ത് മാത്രമേ വന അതിർത്തി വരുന്നു വന വകുപ്പ് ഉദ്ദോഗർത്ഥർക്കു കൊടുക്കുന്ന ശമ്പളം വേണ്ട ഈ അതിർത്തിൽ ആന മതി ലോ സോളാർ ലൈനോ സ്ഥാപിക്കാൻ

  • @sudheer.kkollayi7576
    @sudheer.kkollayi7576 10 หลายเดือนก่อน +9

    😊 ബ്രോ പൊളിച്ചു❤❤❤

  • @Prodigy-kf2tw
    @Prodigy-kf2tw 10 หลายเดือนก่อน +28

    CITU Ban akkiyal thanna Kerelam reshapedum

  • @damodharak8649
    @damodharak8649 10 หลายเดือนก่อน +13

    Correct

  • @SajinCthilakan
    @SajinCthilakan 10 หลายเดือนก่อน +12

    😊good dude😊😊😊

  • @defender8481
    @defender8481 10 หลายเดือนก่อน +19

    ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും അവരുടെ കീശ വീർപ്പിക്കുകയാണ്

  • @midhuntr8472
    @midhuntr8472 10 หลายเดือนก่อน +14

    Bro പറയുന്നത് ഏത് വിഷയം ആണെങ്കിലും എത്ര യാഥാർഥ്യം ആണ്...

  • @kasebastiansebastian-hg5ro
    @kasebastiansebastian-hg5ro 10 หลายเดือนก่อน +10

    ഇത്. ആരോട്. പറയും. സർ. 🙏🙏🙏

  • @sparkcrystalways
    @sparkcrystalways 10 หลายเดือนก่อน +34

    ഇവിടെ പുരോഗതി വരുമ്പോഴേക്കും നമുക്ക് വയസാകും life ഒന്നേയുള്ളു അതുകൊണ്ട് Aboard settle ആവാൻ പറ്റുമെങ്കിൽ അതാണ് best. ഏത് വികസനവും ഏത് കാര്യവും അവിടെ ഭാവിയെ പരിഗണിച്ചാണ് വരുന്നത്. ഇന്ത്യയെ പോലെ അല്ല. ഇവിടെ speed train വന്നത് തന്നെ ഇപ്പോഴാ 😂ഈ സമയം അവർ bullet train ഉം കടന്ന് അതിനേക്കാൾ speed ഉള്ള വാഹന സൗകര്യം കൊണ്ട് വരുന്നു. അതേപോലെ തന്നെ ഏത് കാര്യവും. വിദ്യാഭ്യാസം ആയാലും ഏതു കാര്യത്തിലും ഭാവിയെ കണ്ടു തീരുമാനം എടുക്കുവരാ ണവർ. ഇന്ത്യ 50 കൊല്ലം കഴിഞ്ഞാൽ ഇന്നത്തെ അമേരിക്ക ആകുമായിരിക്കും. പക്ഷെ അന്നും അമേരിക്ക മികച്ചു തന്നെ നിൽക്കും ഇന്ത്യയെക്കാൾ 💯

  • @rajagopalnair7897
    @rajagopalnair7897 10 หลายเดือนก่อน +23

    Worst kerala government administration. Very outdated functioning of government offices.

  • @Sashathebeagle
    @Sashathebeagle 10 หลายเดือนก่อน +4

    Exactly ❤

  • @hackerkeralaboys4443
    @hackerkeralaboys4443 10 หลายเดือนก่อน +9

    Aa correct

  • @nizarmnk5148
    @nizarmnk5148 10 หลายเดือนก่อน +17

    ആരോട് പറയാൻ. ആര് കേൾക്കാൻ

  • @jewelsworld6455
    @jewelsworld6455 10 หลายเดือนก่อน +6

    കുടുംബശ്രീ,, തൊഴിലുറപ്പ് ചേച്ചിമാരെ ജോലി കളയും എന്ന് പേടിപ്പിച്ചു സമ്മേളനത്തിന് ആളെ കൂട്ടുക

  • @jibin8345
    @jibin8345 10 หลายเดือนก่อน +8

    👍👍👍

  • @wowhow4381
    @wowhow4381 10 หลายเดือนก่อน +7

    Rashtrapati bharanam vannal enanu sambhavikkuka ennu oru video cheyyoo

  • @mnzr77
    @mnzr77 10 หลายเดือนก่อน +3

    💯

  • @itsmejk912
    @itsmejk912 10 หลายเดือนก่อน +22

    Dude സ്ഥാനാർത്തി ആയി നിൽക്കുമോ ഇതേ നിലപാടുള്ള ഒത്തിരി പേരെ പല മണ്ഡലങ്ങളിൽ നിർത്തുക ഭരണം നേടിയെടുക്കുക. എന്നിട്ട് നാട് നന്നാക്കുക 👍🏻

  • @അഞ്ഞൂറാന്-ഞ5ദ
    @അഞ്ഞൂറാന്-ഞ5ദ 10 หลายเดือนก่อน +1

    💯👌

  • @jishoram
    @jishoram 10 หลายเดือนก่อน +2

  • @Rameshv-rm7cr
    @Rameshv-rm7cr 10 หลายเดือนก่อน +3

    ഇന്ത്യയുടെ അവസ്ഥ എന്താണ്?