നവീൻ ബാബുവിനെ കെട്ടി_ത്തൂക്കിയത് തന്നെ സുപ്രധാന തെളിവുമായി ഓഡിയോ..!! Naveen Babu

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024

ความคิดเห็น • 559

  • @JameelaK-ge1ur
    @JameelaK-ge1ur 2 ชั่วโมงที่ผ่านมา +42

    നവീൻ സാറിന് നീതി കിട്ടണേ.. എന്ന് ആത്മാത്ഥമായി ദൈവത്തോട് പ്രാത്ഥിക്കുന്നു

  • @marykuttyxavier5475
    @marykuttyxavier5475 5 ชั่วโมงที่ผ่านมา +187

    ഇന്നത്തെ അവസ്ഥയിൽ ഈ കേസ് തെളിയില്ല, നന്ദകുമാർ പറയുന്നത് correct ആണ്

  • @ratnakumarisreedharan8989
    @ratnakumarisreedharan8989 4 ชั่วโมงที่ผ่านมา +88

    നന്ദകുമാരൻ ആയിരമായിരം ആയുസ്സും ആരോഗ്യവും ദൈവം കൊടുക്കട്ടെ നന്ദകുമാർ ക്രൈം നല്ല വാർത്തകൾ

  • @MukundanVk-c2l
    @MukundanVk-c2l 5 ชั่วโมงที่ผ่านมา +119

    സത്യസന്ധമായി വിവരങ്ങൾ ജനങ്ങളിൽ എത്തിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ❤❤❤

  • @chandrunirmal8362
    @chandrunirmal8362 4 ชั่วโมงที่ผ่านมา +90

    എന്റെ ദൈവമേ അവിടുന്ന് നീതിമാനാണ് എന്ന് തെളിയിച്ചു കൊടുക്കണമേ 🙏🙏🙏
    നവീൻ ബാബുവിന്റെ മരണത്തിനു കാരണം വെളിയിൽ കൊണ്ട് വരണം
    പി പി ദിവ്യക്ക് സംരക്ഷണം നൽകുന്ന കമ്യൂണിസ്റ് പാർട്ടി ഇനി കേരളത്തിൽ ഒരു സീറ്റ് പോലും ഇല്ലാതെ തോറ്റു തുന്നം പാടി നശിച്ചു തീരണേ 😢😢🙏

    • @mariyarajan9418
      @mariyarajan9418 ชั่วโมงที่ผ่านมา +1

      നശിച്ചു ,നശിച്ച് കേരളത്തിൽ
      ഇനി ഉണ്ടാവരുത്

  • @kochuvalsala5377
    @kochuvalsala5377 6 ชั่วโมงที่ผ่านมา +175

    ദുഷ്ട്ടേ നിശാചരീ ഒരു കുടുംബനാഥനെ ഇല്ലാതാക്കിയവളെ നിനക്ക് മാപ്പില്ല

    • @johnchathanat8229
      @johnchathanat8229 2 ชั่วโมงที่ผ่านมา

      നരകിച്ച് ചാകും അവൾ

    • @MayaMaya-gb3ho
      @MayaMaya-gb3ho 2 ชั่วโมงที่ผ่านมา

      Avale angane alla vilikkendathu Abhisarika aval pala anungaludeyum panam vangiyittundu Naveen Babu avalude valayil veenilla athinteyum kudy viridham aa Kara vedykkundayirunnu

  • @SheebaPremkumar-bs5fx
    @SheebaPremkumar-bs5fx 5 ชั่วโมงที่ผ่านมา +137

    ചങ്കൂറ്റത്തോടെ കാര്യങ്ങളുടെ സത്യാവസ്ഥ പൊതുജനത്തെ അറിയിക്കുന്ന സാറിന് ബിഗ് സല്യൂട്ട്..... ഈ കേസിന്റെ സത്യാവസ്ഥ പുറത്തു കൊണ്ടുവന്നേ മതിയാവൂ.......

    • @Beinganangel
      @Beinganangel 5 ชั่วโมงที่ผ่านมา +3

      Satyavastha purath konduvarika

    • @kamalav.s6566
      @kamalav.s6566 ชั่วโมงที่ผ่านมา

      വേറെ താക്കോൽ കാണുമല്ലോ , അദ്ദേഹത്തിന്റെ കയ്യിൽ ഉണ്ടായിരുന്ന കീ ചാർജ് ഹാൻഡ് ഓവർ ചെയ്തപ്പോൾ അതും ഏല്പിച്ചുകാണും , സാധനങ്ങൾ എടുത്താണല്ലോ സർ ഓഫീസിൽ വന്നത് , ഡ്രൈവർക്കും കുറെ കാര്യങ്ങൾ അറിയാം , പക്ഷെ എല്ലാ ഒളിവിലാണ് കാര്യങ്ങൾ

  • @shijishyju3071
    @shijishyju3071 3 ชั่วโมงที่ผ่านมา +22

    രണ്ടുമക്കളുടെയും ഭാര്യയുടെയും സങ്കടം ഓർത്തിട്ടു നമ്മൾക്ക് തന്നെ സഹിക്കാൻ പറ്റുന്നില്ല. നമ്മുടെ നാടിന്റെ പോക്ക് എങ്ങോട്ടാണ്

  • @SureshR-l4c
    @SureshR-l4c 5 ชั่วโมงที่ผ่านมา +112

    കൊലപാതകം ആണെന്ന് അരിയാഹാരം കഴിക്കുന്ന ആർക്കും അറിയാം. പക്ഷെ തെളിയാൻ പോകുന്നില്ല. ഇത് കേരളമാണ് സാർ.😂😂

    • @KannanNR-e2g
      @KannanNR-e2g 3 ชั่วโมงที่ผ่านมา +5

      മാത്രമല്ല ഇത് സഖാക്കൾ വാഴുന്ന കണ്ണൂർ ലോബിയാണ് സർ

    • @sobhakamachy6744
      @sobhakamachy6744 2 ชั่วโมงที่ผ่านมา +2

      ഇവർ ആ ശരീരത്തെ ദഹിപ്പിക്കണ്ടായിരുന്നു
      ഒന്നുകൂടി റീപോസ്റ്മാർട്ടം ചെയ്യമായിരുന്നു

  • @vijayanpv5980
    @vijayanpv5980 3 ชั่วโมงที่ผ่านมา +26

    ഈ പാർട്ടിയെപ്പറ്റി നിങ്ങൾക്ക് ഒരു
    ചുക്കും അറിയില്ല,
    അതാണ് സത്യം!
    സത്യം തുറന്നു പറഞ്ഞു ജനങ്ങളിലേക്ക് എത്തിക്കുന്ന crimene big സല്യൂട്!

  • @SarathChandran-gc9cq
    @SarathChandran-gc9cq 3 ชั่วโมงที่ผ่านมา +40

    അദ്ദേഹത്തിന്റെ കുടുംബം ശക്തമായി രംഗത്ത് വരണം

  • @theperfectpiano473
    @theperfectpiano473 5 ชั่วโมงที่ผ่านมา +61

    100 % സത്യം. കൊണ്ട് കെട്ടിത്തൂക്കിയത് തന്നെ

  • @tigershreyasgaming8525
    @tigershreyasgaming8525 5 ชั่วโมงที่ผ่านมา +49

    ക്വാർട്ടേഴ്സിൽ എങ്ങിനെ കയർ വന്നു. അദ്ദേഹം കയർ വാങ്ങിക്കൊണ്ട് പോയിട്ടില്ല അവിടെ വെള്ളം കോരണ്ട പശുവും ഇല്ല

  • @VasudhevanP
    @VasudhevanP 6 ชั่วโมงที่ผ่านมา +113

    ഇവിടെ ഇയ്യാളുടെ ഫോൺ ചെക്ക് ചെയ്താൽ ആരൊക്കെ വിളിച്ചു എത്ര നേരം സംസാരിച്ചു. പിന്നെ ഫോൺ ലൊക്കേഷൻ വരെ അറിയാൻ സാധിക്കും ആ വഴിക്കാണ് അന്വേഷണം പോകേണ്ടതുണ്ട്

    • @Choice.9521
      @Choice.9521 5 ชั่วโมงที่ผ่านมา +11

      അതേ 👍🏼👍🏼👍🏼👍🏼പിന്നെ ഒരുകാര്യം പോലീസും നിയമവും ദിവ്യടെ ആളുകൾ ആകും അവളെ പിടിച്ചു പൊട്ടിച്ചാൽ തെളിയും പക്ഷെ പാർട്ടിയും നിയമവും അവളുടെ ആളുകൾ.. കേന്ദ്രം ഏറ്റെടുത്തു അന്വേഷണം നടത്തിയാൽ തെളിയും... 👍🏼👍🏼👍🏼

    • @jayakaumarpg1082
      @jayakaumarpg1082 3 ชั่วโมงที่ผ่านมา

      ഒരു പൂട്ടയ്ക്കയും തെളിയില്ല, കേന്ദ്രവും, സ്റ്റേറ്റും ഒരു നാണയത്തിന്റെ ഇരു വശങ്ങളാണ് എല്ലായിടത്തുംരാഷ്ട്രീയ അതി പ്രസരം, മരിച്ചവന്റെ കുടുംബത്തിന് പോയി ,

    • @KingKong-
      @KingKong- ชั่วโมงที่ผ่านมา

      Case S.N swamy elpikkam🙏🙏🙏🙏🙏🙏🙏🙏🙏

    • @mariyarajan9418
      @mariyarajan9418 58 นาทีที่ผ่านมา

      വനിതാ police evide??
      ഇവടെ കരണത്ത് രണ്ടു
      പൊട്ടീരു കൊടുത്താൽ തത്ത
      പറയും പോലെ എല്ലാം പുറത്തു വരും.

  • @Ambilivnair-zj8xc
    @Ambilivnair-zj8xc 5 ชั่วโมงที่ผ่านมา +103

    ആ ദുഷ്ടർക്ക് തക്കതായശിക്ഷ നൽകണം . ഞങ്ങളുടെ പത്തനംതിട്ടയുടെ തീരാ നഷ്ടം മാണ്, തോരാ കണ്ണീരാണ് sir ന്റെ വിയോഗം.

    • @geethalaya251
      @geethalaya251 5 ชั่วโมงที่ผ่านมา +3

      🙏

  • @jacobpoulose5276
    @jacobpoulose5276 3 ชั่วโมงที่ผ่านมา +43

    നന്ദകുമാർ പറഞ്ഞതിൽ സംശയത്തിന് വകയുണ്ട് ..ഇതൊരു കൊലപാതകമാകാൻ സാദ്യതയുണ്ട് ..🤔🥲

  • @shoukathali4504
    @shoukathali4504 5 ชั่วโมงที่ผ่านมา +76

    നമ്മുടെ നാട്ടില്‍ ഭീകരമാം വിധം അധോലോകം വാഴുന്നു. പോലീസ് സേനയില്‍ ഒരു വിഭാഗത്തിന്റെ സപ്പോർട്ടോടെ.

    • @krishnabhat8045
      @krishnabhat8045 5 ชั่วโมงที่ผ่านมา +2

      Ramaraajyam

  • @kurianm.m.1900
    @kurianm.m.1900 6 ชั่วโมงที่ผ่านมา +158

    താങ്കൾ വളരെ കൃത്യമായ വിവരങ്ങളാണ് പറഞ്ഞിരിക്കുന്നത്.വേലി തന്നെ വിളവു തിന്നുന്നു. പ്രൈവറ്റ് ഡിറ്റക്റ്റീവുകൾ ഉണ്ടായെങ്കിൽ മാത്രമേ കേരളത്തിൽ ഇത്തരം കേസുകൾ തെളിയുകയുള്ളൂ.

    • @premalatha579
      @premalatha579 6 ชั่วโมงที่ผ่านมา +8

      Athe

    • @rafeeqRafeeq-n1s
      @rafeeqRafeeq-n1s 5 ชั่วโมงที่ผ่านมา +4

      വളരെ ശരിയാണ്

    • @meenamenon3923
      @meenamenon3923 4 ชั่วโมงที่ผ่านมา

      ഈ മഹാ പാപികളെ ദൈവം സിക്ഷിക്കും

    • @gladysstanley5254
      @gladysstanley5254 3 ชั่วโมงที่ผ่านมา +4

      Correct

    • @damodaran6169
      @damodaran6169 2 ชั่วโมงที่ผ่านมา

      Athe

  • @sasidharannairs9452
    @sasidharannairs9452 6 ชั่วโมงที่ผ่านมา +89

    C. B. I അന്വേഷണം അത്യാവശ്യം.

  • @anniejolly6056
    @anniejolly6056 4 ชั่วโมงที่ผ่านมา +27

    പത്തനംതിട്ടക്കാരായ ഞങ്ങളുടെ തീരാ നഷ്ടം

  • @aryadevi9994
    @aryadevi9994 3 ชั่วโมงที่ผ่านมา +26

    എന്തിനാണ് ഇങ്ങനെ ചെയ്തത്.😢കാലമേ കണക്ക് ചോദിക്കാതെ നീ ആരെയും വിടരുത്🙏

  • @manju2769
    @manju2769 5 ชั่วโมงที่ผ่านมา +26

    ബോഡി വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യാമെന്ന് വിചാരിച്ചാൽ അതും ഇല്ല ദുരൂഹതമായി മരിക്കുന്ന ആൾക്കാരുടെ ബോഡി ദഹിപ്പിക്കാതിരിക്കുക ഇനിയിപ്പോൾ രണ്ടാമത് പോസ്റ്റ്മോർട്ടം ചെയ്യണമെന്ന് വിചാരിച്ചാലും എന്ത് ചെയ്യും തെളിവുകൾ ഇല്ലാതാക്കിയില്ലേ

  • @nobleitty5203
    @nobleitty5203 5 ชั่วโมงที่ผ่านมา +75

    ആ ബോഡി ദഹിപ്പിക്കരുതായിരുന്നു

    • @hafzath3277
      @hafzath3277 2 ชั่วโมงที่ผ่านมา

      അതെ, തെളിവുകൾ എന്നെന്നേക്കുമായി നശിച്ചു. പക്ഷേ, അവരുടെ ആചാരങ്ങൾ അനുസരിച്ചല്ലേ അവർക്ക് അന്ത്യ ക്റിയകൾ ചെയ്യാൻ പറ്റൂ

    • @rajeswaryashokpilai6687
      @rajeswaryashokpilai6687 ชั่วโมงที่ผ่านมา

      Ithu satyam.

  • @jalajasreekumar6329
    @jalajasreekumar6329 2 ชั่วโมงที่ผ่านมา +8

    ജനങ്ങളെ ഉണർന്നു പ്രവർത്തിക്കു ആ പെൺകുഞ്ഞുങ്ങൾക് വേണ്ടി 🙏🙏🙏🙏🙏

  • @phincydominic835
    @phincydominic835 4 ชั่วโมงที่ผ่านมา +18

    നന്ദകുമാർ പറയുന്നത് ശരി. താക്കോൽ കൈമാറിയ ശേഷം വാതിൽ തുറന്നതെങ്ങനെ.

  • @abuhaji9457
    @abuhaji9457 4 ชั่วโมงที่ผ่านมา +15

    ' ഇപ്പോൾ മനസിലായില്ലേ ഞങ്ങൾ വെറുതെ ഒന്നും പറയുക ഇല്ലാ എന്ന് രണ്ടു ദിവസത്തിനുള്ളിൽ എല്ലാ മനസിലാകും എന്നു് ഇനി സത്യത്തിലുള്ള വർക്ജീവിക്കാം നിവൃത്തി ഇല്ല

  • @sankarannairm3316
    @sankarannairm3316 6 ชั่วโมงที่ผ่านมา +83

    ട്രെയിനിൽ നിന്ന് ഭാര്യയെയും മകളെയുംവിളിച്ചതായിപറയുന്നുണ്ട് പതിനൊന്നെപത്തിന് ഫോൺവിളിച്ചതായും ട്രയിനിൻ്റെശബ്ദംകേൾക്കുന്നില്ലല്ലൊ എന്നഭാര്യയുടെസംശയത്തിന് ഏസികോച്ച്അല്ലെ എന്ന് ചോദിച്ചതായും പറയുന്നു ഈ സംഭവം സിദ്ധാർത്ഥനെ
    വീട്ടിൽപോവുമ്പോൾ ട്രെയിനിൽനിന്ന് മടക്കിവരുത്തികൊന്നസംഭവം ഓർമ്മവരൂന്നു

    • @ValsammaKN
      @ValsammaKN 5 ชั่วโมงที่ผ่านมา +11

      2divasam kazhinju kanikkamennu divya entu kanikkamennanu paranjatu atanweshikkande

    • @krishnabhat8045
      @krishnabhat8045 5 ชั่วโมงที่ผ่านมา

      ​@@ValsammaKNavalodilladh

    • @philosebastian3837
      @philosebastian3837 5 ชั่วโมงที่ผ่านมา

      Exactly

    • @Adheena123Rose
      @Adheena123Rose 3 ชั่วโมงที่ผ่านมา

      😢😢😢

  • @sinisini7233
    @sinisini7233 6 ชั่วโมงที่ผ่านมา +66

    ഇത് ഈ കൊലപാതകം തന്നെ ആണ് ഈ സംശയവും ഇല്ല, പിന്നെ അദ്ദേഹം പോയതിന്റെ cctv, ക്യാമറ ഒന്നും നോക്കിയാൽ പോരെ.

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 5 ชั่วโมงที่ผ่านมา +2

      നോക്കില്ലല്ലോ നമ്മള് അകത്താകില്ലേ

    • @philosebastian3837
      @philosebastian3837 5 ชั่วโมงที่ผ่านมา

      ​@@JayaprasadV-ns3pjSathyam

    • @mukeshanandan5440
      @mukeshanandan5440 3 ชั่วโมงที่ผ่านมา +3

      സിസിടിവി ക്യാമറ നോക്കിയാൽ മതി .പക്ഷേ നോക്കത്തില്ല.

    • @hafzath3277
      @hafzath3277 2 ชั่วโมงที่ผ่านมา

      C C T V, Mobile phone ഇതൊക്കെ ധാരാളം മതി.

  • @jojikurian8010
    @jojikurian8010 3 ชั่วโมงที่ผ่านมา +45

    നവീൻ ബാബുവിന് അറിയാവുന്ന രഹസ്യങ്ങൾ..... ഒരിക്കലും പുറത്തു വാരാൻ പാടില്ലെന്ന് കരുതുന്നവരാണ് പിന്നിൽ....

    • @divayacv136
      @divayacv136 2 ชั่วโมงที่ผ่านมา

      ദിവ്യ സംസാരിക്കുന്നത് പബ്ലിക് vedeo ഉള്ളത് കൊണ്ട് ദിവ്യയെ kudukn ശത്രുകൾ ചെയ്തത് ആവാല്ലോ 😮

    • @bindhuvipin1360
      @bindhuvipin1360 ชั่วโมงที่ผ่านมา

      Adehathinu leave polum koduthirunnulla veettileyk vidillenn urappichirunno

  • @s.baromatics6728
    @s.baromatics6728 5 ชั่วโมงที่ผ่านมา +37

    , ക്വർട്ടേഴ്‌സ്ന്റെ ഉടമയെ ചോദ്യം ചെയ്താൽ താക്കോലിന്റെ കാര്യം തീരുമാനമാകും, എല്ലാ കാര്യവും പുറത്ത് വരും.

    • @peterspiderman7424
      @peterspiderman7424 3 ชั่วโมงที่ผ่านมา +2

      Quarters udama government aanu.

  • @shajikumarmk9229
    @shajikumarmk9229 5 ชั่วโมงที่ผ่านมา +30

    ഫുൾ ദുരൂഹത മാത്രം.😢😢😢

  • @RenjanaP.N
    @RenjanaP.N 5 ชั่วโมงที่ผ่านมา +39

    മരിച്ച ആളുടെ ബന്ധുക്കള് വന്നിട്ട് പോരെ പോസ്ററ് മോട്ടം.

    • @jayakaumarpg1082
      @jayakaumarpg1082 2 ชั่วโมงที่ผ่านมา +4

      റീ പോസ്റ്റ്മോർട്ടത്തിന്റെ സാദ്ധ്യതയും തീർന്നു , എന്തിന് ബോഡി കത്തിച്ചു , അടക്കം ചെയ്താൽ മതിയായിരുന്നല്ലോ

    • @LekshmiVkm
      @LekshmiVkm 2 ชั่วโมงที่ผ่านมา +2

      അതു തന്നെ ഇത് കൊലപാതകം ആണെന്ന് ഉള്ള തെളിവ് അല്ലേ?

  • @shafeekmoidu183
    @shafeekmoidu183 3 ชั่วโมงที่ผ่านมา +13

    ആത്മഹത്യ ആണെന്ന് വരുത്തി തീർക്കാൻ ഉണ്ടായ നാടകം മാത്രമാണ് യാത്രയയപ്പ്.

  • @psanair6045
    @psanair6045 6 ชั่วโมงที่ผ่านมา +47

    അദ്ദേഹം ട്രെയിനിൽ കയറിയിട്ടുണ്ടെ ങ്കിൽ TTEയുടെ അടുത്തു പരിശോധിച്ചാൽ അറിയാനൊക്കും.

    • @kukku22
      @kukku22 2 ชั่วโมงที่ผ่านมา

      TTE kk ariyanam enn nirbandham illallo.. Ticket nerathe book cheythathalle...

  • @HaridasanBK
    @HaridasanBK 6 ชั่วโมงที่ผ่านมา +32

    ADM കളക്ടേറ്റിലെ ഒരു പ്യൂണല്ല. അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റാണ്. നാട്ടിലേയ്ക്ക് പോകാൻ ഔദ്യോഗിക വാഹനത്തിൽ ക്കയറിയ അദ്ദേഹം ഇടയ്ക്ക് യാത്ര അവസാനിപ്പിച്ചെങ്കിൽ ആ വിവരം ഡ്രൈവർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചിരിക്കും. ADMന്റെ വീട്ടുകാരെ അറിയിച്ചിരിക്കും. ഡ്രൈവർ കുറ്റവാളി തന്നെയാണ്.

  • @lajeeshkg2643
    @lajeeshkg2643 5 ชั่วโมงที่ผ่านมา +28

    കൊലപാതകം തന്നെ. പക്ഷെ കേരള പോലീസ് അന്വേഷിച്ചാൽ ഇതു ആത്മഹത്യാ ആകും.

  • @ratnakumarisreedharan8989
    @ratnakumarisreedharan8989 4 ชั่วโมงที่ผ่านมา +8

    കിളിയൂർ കേസ് കേൾക്കുമ്പോൾ നെഞ്ച് പൊട്ടിപ്പോകുന്ന വീണ്ടും വീണ്ടും കരഞ്ഞു പോവുകയാണ് നന്ദകുമാർ കേൾക്കുമ്പോൾ വേദന ആ പൊന്നു മകളെ ശിക്ഷിക്കപ്പെടണം ലോകം മുഴുവൻ കാതോർത്ത് നിൽക്കുകയാണ് അവർക്ക് ശിക്ഷ കിട്ടണം പാവം അനഘ

  • @gopakumarn2786
    @gopakumarn2786 3 ชั่วโมงที่ผ่านมา +8

    കളക്ടറുടെ ഒത്താശയോടെ ഒരു ഗൂഡാലോചന നടന്നിരുന്നു എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.എല്ലാ തെറ്റുകൾക്കും വേണ്ടാതീനങ്ങൾക്കും ഈ കളക്ടർക്ക് പങ്കുണ്ട് എന്നാണ് പലവിധ ചാനലുകളുടെയും അവലോകനങ്ങളിൽ നിന്നും കരുതേണ്ടത്.

  • @smithajijo2244
    @smithajijo2244 5 ชั่วโมงที่ผ่านมา +34

    ഇതോടെ കമ്മ്യൂണിസ്റ് ഭരണം തീർന്നു

    • @ramakrishanan3749
      @ramakrishanan3749 3 ชั่วโมงที่ผ่านมา +4

      സൂര്യനെ പോലുള്ളവർ അവരോട് ഒപ്പം ഓടുന്നു

  • @issaccj2746
    @issaccj2746 5 ชั่วโมงที่ผ่านมา +39

    അപ്പോൾ കാലൻ കയറുമായി വന്നത് പോലെ ആണോ അവൾ ആ സ്റ്റേജിൽ വന്നത് 😡😡😡

    • @Beinganangel
      @Beinganangel 5 ชั่วโมงที่ผ่านมา +2

      Last patanjath ormayille.. 2 divasam kayinj kanm ennalle paranje. Kandille . Maranam.. Ippo olivilalalle...

    • @josekalakode1907
      @josekalakode1907 ชั่วโมงที่ผ่านมา

      തീർച്ചയായും

  • @sivaniengineeringwork9770
    @sivaniengineeringwork9770 4 ชั่วโมงที่ผ่านมา +7

    ചിലർക്കെതിരെയുള്ള തെളിവുൾ നവീൻ ബാബുവിന്റെ കൈവശമുണ്ടായിരിക്കണം അത് നശിപ്പിക്കാൻകൂടിയാകണം
    ഈ കൊലപാതകം😢

  • @vmrahim8372
    @vmrahim8372 4 ชั่วโมงที่ผ่านมา +8

    സത്യം പച്ചയായ രീതിയിൽ തുറന്നു കാട്ടുന്ന ക്രെയിം നന്ദകുമാർ 👍🏻👍🏻

  • @sobhasaagney410
    @sobhasaagney410 2 ชั่วโมงที่ผ่านมา +6

    ഒരേ ഒരു നന്ദകുമാർ

  • @philojohn2696
    @philojohn2696 6 ชั่วโมงที่ผ่านมา +27

    ADM വീട്ടിലേക്ക് കൊണ്ടുപോകാൻ പാക് ചെയ്ത bag എ വിടെ?
    ട്രെയിനിൽ ,സ്റ്റേഷനിൽ സിസി ടിവി ഇല്ലേ

  • @sarojinisaro3515
    @sarojinisaro3515 5 ชั่วโมงที่ผ่านมา +13

    ഈ മരണത്തിന്റെ പിറകിൽ ഒരു പാട് ആളുകൾ പ്രവർത്തിച്ചിട്ടുണ്ട്. പക്ഷെ പോലിസ് ഒന്നും അന്വേഷിക്കുന്നില്ല. ബന്ധപ്പെട്ട ആരെയും പോലിസ് ചോദ്യം ചെയ്യുന്നില്ല.

  • @indudevaky9423
    @indudevaky9423 5 ชั่วโมงที่ผ่านมา +26

    ഇത്രേം tension ഉണ്ടായിരുന്നപ്പോൾ വീട്ടു കാരെ കൂട്ടി ഒരുമിച്ചു വരാമായിരുന്നു... ട്രെയിനിൽ കയറി... താക്കോൽ വീണ്ടും കിട്ടി 😪

    • @EmilySaraJohn
      @EmilySaraJohn 5 ชั่วโมงที่ผ่านมา +2

      Athe, njanum ithu thanne chinthichu .

  • @Babukrishnan-qb9mh
    @Babukrishnan-qb9mh 5 ชั่วโมงที่ผ่านมา +30

    എന്തെങ്കിലും ആകുന്നതുവരെ സാർ ഈ അന്വക്ഷക വാർത്ത നിർത്തരുത്🌹 ക്രൈമിന് ഒരു പൊൻതുവൽ ആകും🌹 വാർത്ത നിർത്തരുത്: തുടരുക:

  • @renukapappaji8645
    @renukapappaji8645 6 ชั่วโมงที่ผ่านมา +33

    സാർ ഒറ്റയ്ക്ക് ആണ് തിരിച്ചു വന്നതെങ്കിൽ ഏത് വാഹനത്തിൽ. അദ്ദേഹം വന്ന വാഹനത്തിന്റെ ഡ്രൈവറെ ആര് ഇതൊന്നും കണ്ട് പിടിക്കാൻ ഇവിടുത്തെ പോലീസിനും ഒന്നും കഴിവില്ലേ

    • @sinilsreekumar2470
      @sinilsreekumar2470 5 ชั่วโมงที่ผ่านมา +5

      Need justice for Naveen sir🙏....he will never suicide for this kind of issue...it will be a political murder case...

    • @EmilySaraJohn
      @EmilySaraJohn 4 ชั่วโมงที่ผ่านมา +1

      Enthinqanu.Police? Enthinaanu niyamam? Onnilum viswaasamillallo Daivame!! O' Jesus ,Angu pravarthippikkane
      Verruca aasrayavumilla Easowye 😊

    • @kuriakosekc7391
      @kuriakosekc7391 3 ชั่วโมงที่ผ่านมา +1

      Justice for Naveen Babu😢😢😢

    • @abbaskkmuhammadkk8709
      @abbaskkmuhammadkk8709 2 ชั่วโมงที่ผ่านมา

      കേരളത്തെ രക്ഷിക്കൂ നാരാധമന്മാർ നാടു വാഴുന്നു നല്ല ജനങ്ങൾ മുന്നോട്ട് വരൂ

  • @sathyanarayanansathyan641
    @sathyanarayanansathyan641 4 ชั่วโมงที่ผ่านมา +12

    വാതിൽ തുറന്നു കിടക്കുന്നത് ഡ്രെവർ കണ്ടപ്പോൾ പേടിയ്ക്കാൻ കാരണം മുൻകൂട്ടി അറിയാമോ

  • @rajanpk8297
    @rajanpk8297 3 ชั่วโมงที่ผ่านมา +8

    🎉വളരെ ശരിയാണ്

  • @sherlyg2048
    @sherlyg2048 5 ชั่วโมงที่ผ่านมา +18

    Sir ആ പാവം Dr പയ്യനെ ഇത്പോലെ കൊന്നു അതിന് തെളിവുകൾ ഉണ്ടായിട്ടും അവന്മാരെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. അത്പോലെ തന്നെ ഈ case ഉം ആകും. സത്യത്തിനു ഒരു വിലയുമില്ല

  • @oommengeorge4142
    @oommengeorge4142 5 ชั่วโมงที่ผ่านมา +10

    ട്രെയിനിൽ യാറ്റക്കാരൻ യാത്ര ചെയ്തിട്ടുണ്ടോ എന്ന് റെയിൽവേയിൽ അന്വേഷിച്ചാൽ അറിയില്ലേ ഇതു ജനങ്ങളെ പൊട്ടൻ കളി പ്പിക്കികയല്ലേ അയാളുടെ ലേഗേജ് എങ്ങനെ എവിടെവെച്ചു കിട്ടി ട്രെയിനിൽ കയറിയ ഒരാൾ എങ്ങനെ തിരിച്ചു ഫ് ക്വാട്ടേഴ്‌സിൽ എത്തി

  • @subhashkumarc.v423
    @subhashkumarc.v423 4 ชั่วโมงที่ผ่านมา +7

    എങ്ങിനെ ഇപാർട്ടിയുടെ കൂടെ ജനങ്ങൾ കൂടുന്നു. അതിശയം തന്നെ.

  • @JayarajanBalan-z6w
    @JayarajanBalan-z6w 5 ชั่วโมงที่ผ่านมา +26

    100%അങ്ങിനെ വരാനാണ് സാധ്യത.

  • @riyasurendaran8937
    @riyasurendaran8937 4 ชั่วโมงที่ผ่านมา +9

    സാഹചര്യം വെച്ച് navenn സ്വയം മരിക്കില്ല ഉറപ്പ് പിന്നിൽ നല്ല ചെറ്റത്തരം നടന്നിട്ടുണ്ട്

  • @RajyasnehiUm
    @RajyasnehiUm 2 ชั่วโมงที่ผ่านมา +10

    ഇദ്ദേഹത്തിന്റെ കുടുംബം കൊലയാളികളെപ്പറ്റിയുള്ള അന്വേഷണം നടത്തണം എന്ന് പറഞ്ഞ് ഒരു പത്രസമ്മേളനം നടത്തിയാൽ ഇത് ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുകയും കൊലയാളികളിലേക്ക് അന്വേഷണം എത്താനും സാധിക്കുന്ന കാര്യമായിരുന്നു 👆

  • @indira5962
    @indira5962 5 ชั่วโมงที่ผ่านมา +13

    ഡ്രൈവർക്ക് അറിയാം

  • @NoushadKoroth-qv9ry
    @NoushadKoroth-qv9ry 3 ชั่วโมงที่ผ่านมา +4

    കേരളത്തില്‍ ലക്ഷം കണക്കിന് നിരപരാധികളായ മനുഷ്യരെ കൊന്ന് ബലാല്‍സംഗം ചെയ്തു എല്ലാ .....

  • @sureshkumart.s774
    @sureshkumart.s774 6 ชั่วโมงที่ผ่านมา +23

    എന്തു തെളിവുകൾ ഉണ്ടായിട്ടും കാര്യമില്ല.നവീൻ്റെ ഭാര്യ നിലവിൽ തഹസിൽദാർ ആണ്. ഗോവിന്ദൻ ഇന്ന് നവീൻ്റെ വീട്ടിൽ എത്തിയിട്ടുണ്ട്.പാർട്ടിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ നോക്കണം എന്ന് ആദ്യം ഉപദേശിച്ചു നോക്കും.അത് ലംഘിച്ചാൽ തഹസീൽദാരെ ജോലിക്ക് ബുദ്ധിമുട്ടുണ്ടാകും എന്ന് പറയും.പിന്നെയും നേരേയായില്ലെങ്കിൽ തഹസിൽദാർക്ക് കള്ളക്കേസുകൾ ഒരുപാട് നേരിടേണ്ടി വരും.എന്തായാലും ദിവ്യ പിബിയിലുമെത്തും,കളക്ടർ കൂടുതൽ സുരക്ഷിതസ്ഥാനത്തുമെത്തും.

  • @VijayKumar-od3ih
    @VijayKumar-od3ih 5 ชั่วโมงที่ผ่านมา +11

    നവീൻ ക്വാർട്ടേഴ്‌സ്ന്റെ താക്കോൽ തിരിച്ചു ഏല്പിച്ചിരുന്നോ? എങ്കിൽ ആരെയാണ് ഏല്പിച്ചിരുന്നത്.

  • @chndranvcvc448
    @chndranvcvc448 4 ชั่วโมงที่ผ่านมา +7

    പോസ്റ്റ്മോർട്ടം ചെയ്ത Dr റെ ശരിക്കും ചോദ്യം ചെയ്താൽ തത്ത പറയുന്നപോലെ സത്യം പ പറയും '

  • @vpjanardhanabhat32
    @vpjanardhanabhat32 2 ชั่วโมงที่ผ่านมา

    Very very correct 👍👍👍👍👍👍👍👍👍

  • @thomasabraham6454
    @thomasabraham6454 5 ชั่วโมงที่ผ่านมา +22

    ദിവ്യയുടെ പ്രസംഗത്തിൻ്റെ അവസാനം പറഞ്ഞിരുന്നു രണ്ടു ദിവസത്തിനുള്ളിൽ എന്തൊക്കെയോ സംഭവിക്കുമെന്ന് . ഇതിൽ നിന്നും മനസ്സിലാകും നവീൻ ബാബുവിൻ്റെ മരണം 100 % കൊലപാതകമാകാമെന്ന്. അകൊണ്ട് നവീൻ്റെ കടുംബം CBI അന്വേഷിക്കണം.

  • @manju2769
    @manju2769 5 ชั่วโมงที่ผ่านมา +5

    നന്ദകുമാർ സാർ നവീൻ ബാബുവിന്റെ മരണം ഒരു തെളിവും ഇല്ലാതെ ആക്കും വീണ്ടും ഇതുപോലുള്ള ദിവ്യ മാര് പുനർജനിച്ചു വരും ഇവരെയൊക്കെ സംരക്ഷിക്കാൻ ആൾക്കാരും ഉണ്ടാവും

  • @indira5962
    @indira5962 4 ชั่วโมงที่ผ่านมา +10

    കൊന്നതാണ്. ഒരാള് transfer ആയാൽ qtrs ൻ്റെ Key യും File എല്ലാം hand over ചെയ്യും. ഇത് Police എന്ത് കൊണ്ട് അന്വേഷിക്കുന്നില്ല. പോലീസിന് ഇതെല്ലാം അറിയാം

    • @thomasks2745
      @thomasks2745 2 ชั่วโมงที่ผ่านมา

      പോലീസ് എന്ത് അന്ഷിക്കണം എന്ന് പാർട്ടി തീരുമാനിക്കും കേട്ടോ?

  • @ratnakumarisreedharan8989
    @ratnakumarisreedharan8989 4 ชั่วโมงที่ผ่านมา +4

    എനിക്ക് നന്ദകുമാറിനെ വാർത്ത കേട്ടാൽ മതി സത്യം എല്ലാം നമുക്കറിയാം കേട്ടാൽ നന്ദകുമാർ സല്യൂട്ട് സല്യൂട്ട് സല്യൂട്ട് സത്യം അറിയാൻ നന്ദകുമാറിനെ റിപ്പോർട്ട് കേട്ടാൽ മതി

  • @jalajasreekumar6329
    @jalajasreekumar6329 2 ชั่วโมงที่ผ่านมา +2

    കളക്ടർ കിഴങ്ങനെ ചോദ്യം ചെയ്താൽ താക്കോലിന്റെ കാര്യം പുറത്തുവരും 😂

  • @jennisonb5779
    @jennisonb5779 2 ชั่วโมงที่ผ่านมา +4

    കൊലപാതകം 🔥🔥

  • @mulavur1334
    @mulavur1334 4 ชั่วโมงที่ผ่านมา +11

    ഈ കേസ് തെളിയണമെങ്കിൽ CBI യുടെ ശക്തമായ അന്വേഷണം ആവശ്യം ആണ്.

    • @mulavur1334
      @mulavur1334 4 ชั่วโมงที่ผ่านมา +2

      CBIയെ കേസ് ഏൽപ്പിച്ച് കണ്ണൂർ ജില്ലയിൽ ഉള്ള CPM നേതാക്കളെ കേരളത്തിന് വെളിയിൽ കൊണ്ട് പോയി ചോദ്യം ചെയ്യണം

  • @reenashaji12457
    @reenashaji12457 5 ชั่วโมงที่ผ่านมา +22

    Daivam theliyukkum

  • @mohankumars3033
    @mohankumars3033 6 ชั่วโมงที่ผ่านมา +37

    ക്വാർട്ടേഴ്‌സ് ഒഴിഞ്ഞത് രാവിലെ ആണ്, വൈകിട്ട് അല്ല.sent off meeting കഴിഞ്ഞ്, ഓഫിസ് ഫയലുകൾ തീർപാക്കി അവിടെ നിന്നും റെയിൽവേ സ്റ്റേഷനിലേക്ക് പോയി. താങ്കൾ ആ സംസാരം കേട്ടില്ല എന്നുണ്ടോ. രാവിലെ തന്നെ ക്വാർട്ടേഴ്‌സ് ഒഴിഞ്ഞു എന്ന് അതിൽ കേൾക്കാം.
    ഓഫിസിൽ നിന്നും സ്റ്റേഷനിലേക്ക് വരുന്ന വഴി ആണ് ഫോൺ വന്നത് എന്ന് കേട്ടു. അന്നത്തെ മലബാർ എക്സ്പ്രസ്സിലെ chart എടുത്ത് നോക്കിയാൽ അറിയാമല്ലോ അദ്ദേഹം അന്നേ ദിവസം ആ ട്രെയ്നിൽ യാത്ര ചെയ്തിട്ടുണ്ടോ എന്ന്.

    • @radhakrishnanmk9791
      @radhakrishnanmk9791 6 ชั่วโมงที่ผ่านมา +8

      Key 🔐 എവിടെ ?ഓഫീസിൽ ആര് വാങ്ങി?

    • @radhakrishnanmk9791
      @radhakrishnanmk9791 6 ชั่วโมงที่ผ่านมา

      റെയിൽവേ സ്റ്റേഷൻ സിസിടിവി
      ഇല്ലെ? സില്ലി ചോദ്യം

    • @mohankumars3033
      @mohankumars3033 6 ชั่วโมงที่ผ่านมา

      @@radhakrishnanmk9791 വീട് ഒഴിഞ്ഞപ്പോൾ തന്നെ ഉടമസ്ഥനെ ഏൽപ്പിച്ചു കാണും. അദ്ദേഹത്തെ കെട്ടി തൂക്കി കൊന്നവർ ഉടമസ്ഥന്റെ കൈയിൽ നിന്നും താക്കോൽ വാങ്ങി കാണും ഡ്രൈവർ വഴി.

    • @malabiju1980
      @malabiju1980 4 ชั่วโมงที่ผ่านมา +2

      It's only driver's word ..who knows what is the truth??

  • @sumeshpm1501
    @sumeshpm1501 5 ชั่วโมงที่ผ่านมา +8

    98500 രൂപയ്ക്കു ഈ ട്രാൻസ്ഫർ സമയത്തു ആരെങ്കിലും വാങ്ങുമോ, നുണ ആണ്, അദ്ദേഹത്തിന്റെ ബോഡി കത്തിച്ചത് ആണ് കുഴപ്പം, അല്ലെങ്കിൽ എന്തെങ്കിലും ചെയ്യാം ആയിരിന്നു

  • @laeeslaees4036
    @laeeslaees4036 5 ชั่วโมงที่ผ่านมา +8

    53-വെട്ടുവെട്ടി കൊന്നവർക്കു ഇതൊരു പുതുമയോ ........?

  • @thambannairk4096
    @thambannairk4096 4 ชั่วโมงที่ผ่านมา +5

    എവിടെ നോക്കിയാലും അധർമ്മം കുടി കുത്തിവാഴുന്നു. സത്യമേവ ജയതേ.

  • @chandrasekharanedathadan2305
    @chandrasekharanedathadan2305 3 ชั่วโมงที่ผ่านมา +5

    Njanum ketty Thukkiyathanennu 100% Viswasikkunnu. Murugaaa...

  • @beenavs9968
    @beenavs9968 5 ชั่วโมงที่ผ่านมา +6

    എങ്ങിനെ തിരിച്ചു താമസസ്ഥ ലത്ത് എത്തി അന്വേഷണം നടത്തണം

  • @sasidharanpillai5618
    @sasidharanpillai5618 4 ชั่วโมงที่ผ่านมา +3

    100% sheriyanu.Nandakumar

  • @sainudhee
    @sainudhee 2 ชั่วโมงที่ผ่านมา +4

    അടിയന്തിരമായി CBi അന്വേഷിക്കണം

  • @jayaprakashjp6924
    @jayaprakashjp6924 5 ชั่วโมงที่ผ่านมา +10

    നന്ദകുമാർ ഇദ്ദേഹത്തിന്റെ റീ പോസ്റ്റുമോർട്ടം ചെയ്യാൻ പറ്റില്ലല്ലോ? ദഹിപ്പിച്ചു കഴിഞ്ഞില്ലേ

  • @lisip.a4243
    @lisip.a4243 2 ชั่วโมงที่ผ่านมา +2

    സർ: ഒരു കാര്യം കൂടി അദ്ദേഹത്തിൻ്റെ ബാഗുകൾ എവിടെ police കണ്ടെത്തണം

  • @kanthychandran5737
    @kanthychandran5737 3 ชั่วโมงที่ผ่านมา +2

    Very correct

  • @RejiSon-l7h
    @RejiSon-l7h 4 ชั่วโมงที่ผ่านมา +2

    Very correct 🙏

  • @soumyan3211
    @soumyan3211 5 ชั่วโมงที่ผ่านมา +6

    ഇങ്ങനെയുള്ള ഒരു കാര്യവും news channel ൽ പറയുന്നില്ലല്ലോ

  • @NatarajanPc-y4r
    @NatarajanPc-y4r 4 ชั่วโมงที่ผ่านมา +3

    ക്രൈമിന്റെ വീക്ഷണത്തോട് 100% യോജിക്കുന്നു

  • @sajeevanthuvakkunnan6675
    @sajeevanthuvakkunnan6675 4 ชั่วโมงที่ผ่านมา +4

    CBI അനേൃക്ഷണം ആവശൃമാണ് ,എന്നാലെ സതൃം പുറത്ത് വരും

  • @premrajt7022
    @premrajt7022 4 ชั่วโมงที่ผ่านมา +2

    Very detailed explanation big salute

  • @AnilKumar-sk9lq
    @AnilKumar-sk9lq 5 ชั่วโมงที่ผ่านมา +5

    കെട്ടി തൂക്കാൻ കളക്ടർ നു pp ദിവ്യ പ്രശണ്ഠൻ 3 പേർക്കും ഇതിൽ കൈയുണ്ട്

  • @varghesegracy6934
    @varghesegracy6934 53 นาทีที่ผ่านมา

    രണ്ടു പെൺപിള്ളേർ ഉള്ള ഒരു അപ്പൻ ഒരിക്കലും സ്വയം മരിക്കില്ല 🙏🏻🙏🏻🙏🏻

  • @SarathChandran-gc9cq
    @SarathChandran-gc9cq 3 ชั่วโมงที่ผ่านมา +2

    ഇവിടെ ഏതു സംഭവങ്ങളും ഒരാഴ്ച മാത്രമേ ഓർമയിൽ നില്ക്കു എന്ന് ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്കു അറിയാം. 9:02

  • @sinisini7233
    @sinisini7233 6 ชั่วโมงที่ผ่านมา +8

    രാവിലെ എന്ന് തന്നെ ആണ് ഇവിടെ ഈ സാർ പറഞ്ഞത്

    • @PjoyPjoy-kh1vn
      @PjoyPjoy-kh1vn 6 ชั่วโมงที่ผ่านมา +2

      CBi അന്വേഷണം വേണം

    • @Gpradak
      @Gpradak 5 ชั่วโมงที่ผ่านมา

      ​@@PjoyPjoy-kh1vnsnc ലാവ്‌ലിൻ പൊലെ 😂

  • @indudevaky9423
    @indudevaky9423 5 ชั่วโมงที่ผ่านมา +9

    പോസ്റ്റുമാർട്ടം റിപ്പോർട്ട്‌ എങ്ങനെയാകും 😪😪😪 ഒരു ശക്തി ഉണ്ട്

  • @jaluskitchenvlog5012
    @jaluskitchenvlog5012 4 ชั่วโมงที่ผ่านมา +2

    കളക്ടർ ദിവ്യ ഐയ്യർ പറഞ്ഞത് ഓർമയില്ലേ.. ഞാൻ സർക്കാരിന്റെ ആളല്ലേ പിന്നേ എങ്ങനെ പ്രതികരിക്കും എന്ന്... സർക്കാരിന്റെ കീഴിൽ ജോലിചെയ്യുന്ന എല്ലാവരുടെയും നാവിനും കൈക്കും ഇതേ കെട്ട് ഉണ്ട്... അത് കൊണ്ട് തന്നെ ഇതൊന്നും തെളിയില്ല...
    ഇതൊക്കെ അടുത്ത സിനിമയായി ഈ കഥക്ക് ആരുമായും ഒരു ബന്ധവും ഇല്ല എന്ന പേരിൽ ഒരിക്കൽ നമ്മൾ കാണും.. അത്ര തന്നെ.... ഈ ചാനൽ കാരും അടുത്ത കേസ് കിട്ടുമ്പോൾ ഇത് മറക്കും... ഗ്രീഷ്മ കേസ്, സിദ്ധാർഥ് കേസ് ഇതൊക്കെ എന്തായി....

  • @hiiiiiiii891
    @hiiiiiiii891 3 ชั่วโมงที่ผ่านมา +4

    ധാരാളം പേർക്ക് ഈ കൊലപാതകത്തിൽ പങ്കുണ്ട്.. ഇത് തെളിയില്ല... മുഴുവൻ ദുരൂഹത ആണ്.... ADM ന്റെ ഡ്രൈവർ നെ CBI കുടഞ്ഞാൽ കാര്യം മനസിലാകും... CBI അന്വേഷിച്ചാൽ മാത്രമേ തെളിയൂ... ക്രൈം ഇതിന്റെ എല്ലാ ദുരൂഹത കൾ വീഡിയോ ചെയ്യണം... കേരളത്തിൽ എങ്ങനെ ജീവിക്കും? കളക്ടർ ക്കു പലതും അറിയാം...

    • @timessquare1595
      @timessquare1595 2 ชั่วโมงที่ผ่านมา +1

      What CBI???they are also the same,,, we won't get justice

  • @Uk-dj1fw
    @Uk-dj1fw 18 นาทีที่ผ่านมา +1

    സിബിഐ കേസ് അ ന്വേഷിക്കട്ടെ

  • @augusthypk8197
    @augusthypk8197 2 ชั่วโมงที่ผ่านมา +3

    ഒരു ചുക്കും നടക്കൂല്ല.തെളിവെല്ലാം നശിപ്പിച്ചു.ഇനി CBIവന്നാലുരക്ഷയില്ല.

  • @galaxy594
    @galaxy594 5 ชั่วโมงที่ผ่านมา +4

    51 വെട്ട് വെട്ടി ക്കൊന്നിട്ട് എന്തായി CPM സമ്മതിച്ചോ.?

  • @amithaprasanth1967
    @amithaprasanth1967 4 ชั่วโมงที่ผ่านมา +9

    സാറിന്റെ ഭാര്യയും മക്കളും കുടുംബ അംഗങ്ങളും ഇത് വെറുതെ വിടരുത്. ഇതിന്റെ ഏത് അറ്റം വരെ പോകണം. ഇനി ഇങ്ങനെ ആരും ചെയ്യരുത്. ആ മനുഷ്യൻ എല്ലാം ചെയ്തില്ലേ. നിയമം അനുസരിച്. പിന്നെ എന്തിന് ആ പാവത്തിനെ കൊന്നു... ആ കള്ള കളക്ടർ ചിരി കണ്ടില്ലേ അങ്ങേർക്കു ഇറക്കി വിടരുതായിരുന്നോ.

  • @rafeeqRafeeq-n1s
    @rafeeqRafeeq-n1s 5 ชั่วโมงที่ผ่านมา +8

    സത്യസന്തനായത് കൊണ്ടാണ് കൊന്നത്

  • @peter.p.j.3000
    @peter.p.j.3000 4 ชั่วโมงที่ผ่านมา +2

    ഈ വാർത്തകൾ അനുസരിച്ചു വളരെ നിസ്സാരമായി തെളിയിക്കാം. പക്ഷേ അതു ചെയ്യാൻ തയാറാകില്ലലോ

    • @peter.p.j.3000
      @peter.p.j.3000 4 ชั่วโมงที่ผ่านมา

      അതാണ് കഷ്ടം.

    • @johnsonk.a5142
      @johnsonk.a5142 3 ชั่วโมงที่ผ่านมา

      A​@@peter.p.j.3000

    • @johnsonk.a5142
      @johnsonk.a5142 3 ชั่วโมงที่ผ่านมา

      C. B. I. യെ ഏല്പിച്ചിട്ടും ഒരു കാര്യവുമില്ല. അവർ നമ്മുടെ സ്വന്തം ആൾകാരല്ലേ.

  • @OppoOppo-ck6wn
    @OppoOppo-ck6wn 4 ชั่วโมงที่ผ่านมา +11

    ആദ്യം സിദ്ധാർഥ്,,, ഇപ്പോൾ നവീൻ,,,,,, നാളെ ആര്,,,?

    • @mvpadmini7923
      @mvpadmini7923 53 นาทีที่ผ่านมา

      ഇത് ഇടക്കിടെ ആവർത്തിച്ചു കൊണ്ടേയിരിക്കും..കുറച്ചു നാളത്തെ ചർച്ച..അതിനപ്പുറം ഒന്നും നടക്കില്ല എന്നറിയാലോ.