അതേ,പണ്ടു പോയിരുന്നവർ മര്യാ ദയായി പെരുമാറിയതുകൊണ്ട് പിന്നീടും ധാരാളം പേർക്ക് അവസരം ലഭിച്ചു. ഇപ്പോൾ പോകുന്ന പലരും പല രീതിയിലും വെറുപ്പിക്കൽ നടത്തുന്നത് വരും തലമുറയ്ക്കുള്ള വാതിൽ അടയാൻ കാരണമായേക്കാം.
സുഹൃത്തേ ഏത് രാജ്യത്തും മാത്രമല്ല.. ഏതു സംസ്ഥാനത്തും പോയാലും അവിടത്തെ രീതിയിൽ മുന്നോട്ടുപോകണം. കുറച്ചു വർഷങ്ങൾക്കു മുമ്പലെ ഡൽഹിയിലെ ആശുപത്രിയിൽ രോഗികളായ ഹിന്ദിക്കാരുടെ മുമ്പിൽ മലയാളി നേഴ്സുമാർ മലയാളം സംസാരിച്ചു എന്ന് പറഞ്ഞ് വിവാദമുണ്ടായത്. അതാണ് പറഞ്ഞത് മലയാളികൾ എവിടെ പോയാലും അവിടത്തെ സംസ്കാരവുമായി ഇഴ ചേർന്ന് പോകണമെന്ന് പറയുന്നത്.
100 % സത്യം, ഒരാളെ വിഷ് ചെയ്യില്ല ഒരാൾക്ക് ഒരു സഹായം ചെയ്താൽ ഒരു താങ്ക് യൂ പറയില്ല എന്തിന് ഒരു മത്സരത്തിൽ പങ്കെടുക്കാൻ ചെന്നാൽ ആ മത്സരത്തിലെ ജഡ്ജസിന് ഒരു നമസ്തേ പറയില്ല സത്യത്തിൽ മലയാളികൾ വിനയം തൊട്ടുതീണ്ടിയിട്ടില്ലാത്ത അഹങ്കാരികൾ.......
സത്യം.നമ്മൾ മലയാളികൾ ഞാൻ ഉൾപ്പെടെ മക്കളോട് പറയുന്നത്, ella വിഷയങ്ങൾക്ക് full മാർക്ക് വാങ്ങണം എന്നാണ്, വേറെ ഒരു കാര്യവും മക്കളോട് പറയാറില്ല, മുതിർന്നവരെ ബഹുമാനിക്കേണ്ടത്, മറ്റുള്ളവരോട് സംസാരിക്കേണ്ടത്, ഒരാൾ വീട്ടിൽവന്നാൽ അവരോട് പെരുമാറേണ്ടത്, ഇതൊന്നും നമ്മൾ കുട്ടികളോട് പറഞ്ഞു കൊടുക്കാറില്ല, വീട്ടിൽ ആരെങ്കിലും വന്നാൽ അവർ മുറിയിൽ കയറി വാതിലടയ്ക്കും, ഇങ്ങനെയുള്ള ഒരു തലമുറയെ വളർത്തുകയാണ് നമ്മൾ, നമ്മൾ നോർത്തിൽ പോയാൽ മുതിർന്നവരെ കണ്ടാൽ നമസ്തെ പറയും അവർ kal thottu vandikkum. മലയാളി എഡ്യൂക്കേഷനിൽ മുന്നിൽ ആണ്, പക്ഷെ മറ്റുള്ളവരോട് പെരുമാറാൻ വളരെ മോശം.
പ്രിയപ്പെട്ട ഷാജൻ സ്കറിയ, താങ്കൾ ഉപദേശപൂർവം പ്രക്ഷേപണം ചെയ്ത കാര്യം വളരെ വിലയേറിയതും മഹത്തരവും ആണ്. എനിക്ക് 74 വയസ്സ്. 40 വർഷത്തിൽ കൂടുതൽ (അതിൽ 39 വർഷവും) ഡൽഹിയിൽ ജീവിച്ച ആളാണ് ഞാൻ. കുറച്ചു കാലം കുലു, മണാലി, ശ്രീനഗർ എന്നീ സ്ഥലങ്ങളിൽ ആയിരുന്നു. ഇക്കാലങ്ങളിലൊക്കെ ഞങ്ങൾ പരസ്പരം മലയാളത്തിൽ സംസാരിക്കുമ്പോൾ പല അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ളവരൊക്കെ ആസ്വസ്ഥരാകുന്നത് കണ്ടിട്ടുണ്ട്. പലരും ചീത്ത പറയുന്നതും എന്തിനേറെ പറയുന്നു കയ്യാങ്കളിയിൽവരെ എത്തിയ സന്ദർഭങ്ങൾ കൂടെ ഉണ്ടായിട്ടുണ്ട്. അവർ ഇതാണ് പറയുന്നത്, ഈ പാട്ടയ്ക്കകത്തു കല്ലിട്ടു കുലുക്കുന്ന തരത്തിൽ ഉള്ള ഭാഷ വലിയ തലവേദന ഉണ്ടാക്കുന്നു എന്നാണ്. എന്നാൽ ഇപ്പോൾ അതിനു വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. താങ്കൾ പറഞ്ഞപോലെ 37 വർഷം ഞാൻ ജോലി ചെയ്തത് മലയാളിയുടെ കമ്പനിയിൽ ആയിരുന്നു. പരസ്പരം മലയാളഭാഷ കൈകാര്യം ചെയ്യും. പക്ഷേ ഞാനോ എന്റെ സാറോ അല്ലെങ്കിൽ മറ്റു സഹപ്രവർത്തകരോ വേറെ ഭാഷക്കാരുടെ മുൻപിൽവെച്ചു മലയാളം സംസാരിക്കണമെങ്കിൽ അവരോട് മാപ്പ് പറഞ്ഞു മാത്രമേ ചെയ്തിട്ടുള്ളു. 15 ഭാഷകൾ അംഗീകരിച്ചിട്ടുണ്ട്. പക്ഷേ നമ്മുടെ ദക്ഷിനെന്ത്യൻ ഭാഷകൾ പലതും വ്യസ്തതമാണ്. പിന്നെയാണോ വിദേശത്തെ കാര്യം.
ഒരു പാഛാത്യ രാജ്യത്ത് കുടുംബമായി താമസിക്കുന്ന ഞാൻ , ഷാജൻ്റെ ഈ അഭിപ്രായങ്ങളോട് പൂർണമായും യോജിക്കുന്നു . നമ്മൾ മറ്റൊരു രാജ്യത്തേക്ക് കുടിയേറുമ്പോൾ അവരുടെ സംസ്കാരം , ഭാഷ എന്നിവ ഉൾക്കൊള്ളണം , മാനിക്കണം . ഇംഗ്ലീഷ് അന്തർദേശീയ ഭാഷ ആണെന്നിരിക്കെ , നമ്മുടെ നാട്ടിൽ ഉന്നത വിദ്യാഭ്യാസം ഉള്ളവർ പോലും ഇംഗ്ലീഷ് സംസാരിക്കാൻ ബുദ്ധിമുട്ടുന്നത് ഞാൻ കണ്ടിട്ടുണ്ട് . ആ കുറവുകൾ പരിഹരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.... “A nation's culture resides in the hearts and in the soul of its people” by Mahatma Gandhi. “
ഒരു രാജ്യത് ജീവിക്കുമ്പോൾ അവിടുത്തെ രീതിയിൽ മുന്നോട്ടു പോകണം, ജോലി സ്ഥലത്ത് രോഗികളുടെ മുന്നിൽ വച്ചു മലയാളം സംസാരിക്കുന്നത് അനുചിതമാണ്. മലയാളികൾ ഇതു പോലെ ഒരു പാട് വിവരക്കേടുകൾ വിദേശത്തു പോയി കാണിക്കുന്നുണ്ട്, അതൊന്നും ശരിയല്ല എന്ന് പറഞ്ഞാൽ പറഞ്ഞവർ കുറ്റക്കാരായി
ഞാൻ മുംബൈലെ ഹോസ്പിറ്റലിൽ വർക്ക് ചെയ്യുമ്പോൾ അവിടെത്തെ ഇൻചാർജ് പറഞ്ഞു ഹിന്ദി അല്ലെങ്കിൽ ഇംഗ്ലീഷ് മാത്രമേ സംസാരിക്കാൻ പാടുള്ളു എന്നു. എനിക്ക് അത് നല്ലകാര്യമായനു തോന്നിയത്, കൂടുതൽ മലയാളീസ് ഒരു department ഇൽ ഡ്യൂട്ടി ചെയ്യുബോൾ അവർ ഉറക്കെ സംസാരിക്കലും, തെറിവലിക്കലും,പതിവാണ് ഇതു മറ്റുള്ളവർക് അരോചകം ആയി തോന്നും മലയാളികൾ അന്തസ് നിലനിർത്തണം അല്ലെങ്കിൽ കൂട്ടത്തോടെ നാട്ടിലേക്കു വരേണ്ടിവരും
ഇവിടെ ബംഗാളികൾ വന്നു മലയാലികളുടെ കൂടെ ജോലി ചെയ്യുമ്പോൾ അവർ കുറച്ചു പേർ ബംഗാളി പറയുമ്പോൾ മലയാളിക്ക് തോന്നുന്ന അതേ ബുദ്ധിമുട്ട് തന്നെ. ഹിന്ദിയിൽ പറയുന്ന് പക്ഷെ അവർ ബംഗാളി പറയും നമ്മുക്ക് അസ്വസ്ഥത ഉണ്ടാക്കുന്ന പോലെ. അല്ലേ 😂
മലയാളി നഴ്സുമാർ നല്ല നിലവാരം പുലർത്തുന്നു എങ്കിലും അവരുടെ പെരുമാറ്റം കുറച്ചുകൂടി നന്നാക്കേണ്ട തുണ്ട്. ഇവിടെ ഡൽഹിയിൽ മാക്സ് പോലെ ഉള്ള വലിയ ആശുപത്രികളിൽ പോലും ഇവർ തമ്മിൽ എടാ എടാ എടീ എടീഎന്ന് വിളിച്ചു രോഗികളുടെ ഇടയിൽ വെച്ച് ഉച്ചത്തിൽ സംസാരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഇത് തീരെ അലോസരമുണ്ടാക്കുന്ന പെരുമാറ്റം ആണ്. നഴ്സിംഗ് പഠിച്ചു കഴിഞ്ഞാൽ എങ്ങനെ അന്യ സ്ഥലത്ത് ചെല്ലുമ്പോൾ പ്രൊഫഷണൽ ആയി പെരുമാറണം എന്നുകൂടി പഠിക്കുന്നത് നന്നായിരിക്കും. ഉദാഹരണത്തിന് ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ അതിഥികൾക്ക് മനസ്സിലാകാത്ത ഭാഷയിൽ സംസാരിക്കുന്നത് കർശനമായി വിലക്കിയിട്ടുണ്ട്.
Yes it is true. Malayalee nurses do their job rather well but their demeanor and conduct before patients are not up to the mark. They have the habit of ridiculing the poor patients instead of empathizing with them.😢
100% നല്ലൊരു പോസ്റ്റ്..? ഇന്ത്യക്കാര്‍ക്ക് പ്രതിപക്ഷ ബഹുമാനമില്ലാത്ത അഹങ്കാരികളും മറ്റുള്ളവര്‍ക്ക് ഇറിട്ടേഷന്‍ ഉണ്ടാക്കുന്ന വിവരക്കേടുകളുമാണ്.. ഇത് പലയിടത്തും എനിക്കും അലോസരമായി തോന്നിയിട്ടുണ്ട്..
ട്രെയിനിലെ കാര്യം ഷാജൻ പറഞ്ഞത് സത്യമാണ്. ഇത് കൂടുതലും മലബാർ മേഖലയിലാണ് കണ്ടുവരുന്നത്. റിസർവേഷൻ ഇല്ലാത്തവർ റിസേർവ്ട് കോച്ചിൽ രാത്രി കയറി ഉറക്കെ സംസാരിച്ചു കൊണ്ടിരിക്കുന്നതും കാണാം.
Shajanchetta you are absolutely right...New Zealand is a very friendly country...I have been working in New Zealand for nearly 17 years as a nurse... I went to Australia for some time, but still came back to New Zealand because of how friendly New Zealand is... The change in attitude of the new migrant nurses to New Zealand is very appalling... Indian nurses were having great respect here earlier, but now due to them speaking in Malayalam in front of patients and their families and their arrogance when requested not to talk in Malayalam in front of patients, is bringing disgrace to the name of India even, let alone kerala... Earlier, Mallu nurses used to refrain from talking in Malayalam in front of patients, families or colleagues. We would only talk to each other in Malayalam when it was just us Mallus together. Nowadays the new Mallu nurses just don't care about shouting in Malayalam from one end of the ward to the other, which is unacceptable...
You are absolutely right. I have been informed by some of the nurses who have been living in NZ for a long time that how frustrating they feel when the nurses who came in the last few years behave.
താങ്കൾ പറഞ്ഞത് 💯% ശരിയാണ്. ഞാൻ ഖത്തറിൽ ജോലിചെയ്യുംമ്പോൾ ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ട്. റാഷിദ് എന്ന് പേരുള്ള Arab-D (Qatar Energy) ഉയർന്ന ഉദ്യോഗസ്ഥർ എന്നേ നേരിട്ട് വിളിച്ച് പറഞ്ഞത് ഇത്തരുണത്തിൽ ഓർമ്മിക്കുന്നു. He said, My friend, come here..pls tell your guys to stop using your local language instead of English.I feel, to some extent ur people are trying to tease me. ഇത്തരം വസ്തുതകൾ നാം മനസിലാക്കുകയും അംഗീകരിക്കുകയും വേണം
100% correct ആയ കാര്യം. മറ്റുള്ളവർ കാണിക്കൂ ന്ന മര്യാദ കണ്ടാലും പഠിക്കാത്ത മലയാളികൾ. ഇത് civic sense ൻ്റെ കുറവാണ്. നമ്മുടെ പാഠ്യ പദ്ധതികളിൽ ഇത് അത്യാവശ്യമായി പഠിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഇവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രാഷ്ട്രീയം അല്ലെ പ്രധാന സബ്ജക്ട്. ഈ മലയാളി എന്ന് നന്നവുമോ...കാത്തിരുന്നു കാണാം.
ഇതേ compliant 2004 time ഇൽ ഒരുപാടു nurse മാര് US ഇൽ വന്നപ്പോൾ ഉണ്ടായി... മറ്റു സംസ്ഥാനത്തു നിന്നും വന്ന മലയാളി nurse മാര് എല്ലാം ഇംഗ്ലീഷ് സംസാരിക്കുമ്പോൾ മലയാളീസ് മാത്രം രോഗികളുടെ മുമ്പിലും മലയാളം സംസാരിക്കും.. നാട്ടിൽ ഉള്ള ബംഗാളിസ് എല്ലാം മലയാളം പഠിക്കുന്നു... അവര് നമ്മളോട് ബംഗാളി മാത്രം സംസാരിച്ചാൽ നമ്മക്ക് ദേഷ്യം വരില്ലേ Door ഇനെ കുറിച്ച് പറഞ്ഞത് എത്ര സത്യം.. സ്വന്തം ഭാര്യ പുറക വന്നാലും door open ചെയ്തു പിടിക്കില്ല
ഞാൻ nz ഹാമിലിട്ടൻ എന്നാ സ്ഥലത്താണ്. എവിടെ നോക്കിയാലും ഇപ്പോൾ ഇവിടെ മലയാളികൾ ആണ്. ചിലർ ഉറക്കെ മലയാളം സംസാരിച്ചു ജാട കാണിച്ചു ഇവിടുത്തുകാരെ നല്ലോണം വെറുപ്പിക്കുന്നുണ്ട്
ഞാൻ 3ദിവസം ബിലീ വേഴ്സ് ആശുപത്രിയിൽ വാർഡിൽ കിടക്കേണ്ടിവന്നു. എന്റെ തൊട്ടടുത്തുള്ള കിടക്കയിൽകിട ക്കുന്ന ഒരുമനുഷനും അദ്ദേഹത്തിന്റെഭാര്യയും വളെരെ ഉച്ചത്തിൽ വീട്ടു കാര്യവും നാട്ടുകാര്യവും സംസാരിക്കുന്നു. യാതൊരു പരിസരബോധവുമില്ലാത്.
ഇത് വളരെ ശരിയായ കാര്യമാണ്.. ഞാൻ ഹോസ്പിറ്റൽ അഡ്മിനിസ്റേഷൻ ഡിപ്പാർട്മെന്റ്ഇൽ ഒരു നല്ല പോസ്റ്റിൽ ഇരിക്കുന്ന വ്യക്തിയാണ്. Common platform ഇൽ ഞാൻ ഇംഗ്ലീഷ് ഉപയോഗിക്കുമ്പോൾ എന്നോട് മനഃപൂർവം മലയാളത്തിൽ മാത്രം മറ്റുള്ളവർ കേൾക്കെ respond ചെയ്യുന്ന ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അവരോട് ഇംഗ്ലീഷിൽ തിരിച്ചു respond ചെയ്യുന്നതിന് അഹങ്കാരി എന്ന വ്യക്തിഹത്യയും ഒരുപാട് നേരിട്ടിട്ടുണ്ട്.
നമുക്ക് നല്ല സംസ്കാരം പഠിക്കാം ഭാഷയല്ല പ്രശ്നം എങ്ങനെ പെരുമാറണം മറ്റുള്ളവർക്ക് അസ്വസ്ഥത തോന്നാതെ നടക്കണം ചിരിക്കണം ഭക്ഷണം കഴിക്കണം പെരുമാറണം നമുക്ക് നല്ലൊരു വിദ്യാഭ്യാസം വിവേകമുള്ള വിദ്യാഭ്യാസം ഉണ്ടാകാൻ നമുക്ക് പ്രാർത്ഥിക്കാം
I studied at BCM College Kottayam. On Friday, we had ethics and etiquette classes . It is in 70s. It helped me a lot when I joined KMC Manipal for my higher studies as so many foreign students used to study with us. From table manner to how to adress a person and to behave in public was taught. All old convent schools and colleges parted wonderful education
When i was in UK for a short visit, i accidentally crossed the road when the signal light for pedestrians was red. It was not a busy road. The oncoming vehicles stopped there patiently and allowed me to cross the road. No one uttered a single word. Only after crossing the road, i came to understand i have done a violation. What would be the situation if it happened on a kerala road. I salute the culture of westerners.
ഇവിടെ പല കാര്യങ്ങളുണ്ട്.. ഇത് പൊതു മര്യാദയുടെ കാര്യമാണ്...നമ്മൾ രണ്ട് മലയാളികളും മലയാളം അറിയാത്ത ഒരാളും ഒന്നിച്ചു യാത്ര പോകുകയോ ഒന്നിച്ചു ഒരു ജോലി ചെയ്തു കൊണ്ടിരിക്കുകയൊ ചെയ്യുന്നു എന്നിരിക്കട്ടെ... അപ്പോൾ മൂന്നു പേർക്കും അറിയുന്ന ഭാഷയിൽ (eg. Hindi, English )സംസാരിക്കുക എന്നതാണ് മര്യാദ..
So nice of you to bring this message we're not taught etiquette. Social behavior should be a subject in every class and strengthen the civics lessons You mentioned some examples 1. Talking loudly in public 2. Shouting / talking across another person 3.Respect pedestrian crossing -(don't honk when I stop for them) 4. Playing music/messages/watch video with speaker on - in train, bus etc. 5. Cleanliness
I am a n RN working with kiwis, I don’t feel any discrimination here. they supporting me a lot than mallu’s do. IELTS and OET exam is not only to get entry to the English speaking countries but also to make sure the person coming to these countries can communicate to the natives. NZ is a very welcoming country. Give respect to their culture and take respect. 🫡 ❤
ഷാജൻ ഭായ് നിങ്ങൾ പറഞ്ഞത് അക്ഷരാർത്ഥത്തിൽ ശരിയാണ് . ഞാൻ അയർലണ്ടിലെ ആരോഗ്യ മേഖലയിൽ ജോലിചെയ്യാൻ തുടങ്ങീട്ട് ഏകദേശം 20 വർഷത്തോളമായീ .. ഒരുപാട് പ്രാവശ്യം ഞാൻ ഇത് experience ചെയ്തിട്ടുണ്ട് ... ഇവരുടെ മുൻപിൽ വച്ച് നമ്മുടെ ഭാഷയിൽ സംസാരിക്കുകയും ചിരിക്കുകയും ചെയ്യുമ്പോൾ അവർക്കുണ്ടാകുന്ന അപമാനം എത്രയാണെന്നത് എത്ര പറഞ്ഞാലും നമ്മുടെ മലയാളികൾക്ക് മനസിലാവില്ല എന്ന് മാത്രമല്ല അതിനോക്കെ പുല്ലുവില കല്പിക്കുകയും ചെയ്യും .....
I am a nurse working in Australia,you are 💯 percent correct,I agreed. If we talk our language infornt of patients and family they will think we are talking something about them .Nurses should show professionalism
ഇത് വളരെ ശെരിയാണ്, നവി മുംബൈയിൽ അപ്പോളോ ഹോസ്പിറ്റൽ ഉണ്ട്, അവിടെയും മലയാളികൾ തമ്മിൽ എടി, വാടി, പോടീ വിളികൾ വളരെ ഉണ്ട്, അത് മറ്റുള്ളവർക് വളരെ ബുദ്ധിമുട്ട് ഉണ്ടാകും. മലയാളികൾ അവരുടെ സ്റ്റാൻഡേർഡ് നിലനിർത്തേണ്ടഗുണ്ട്.
Well said.. ധാരാളം മലയാളികൾ ഉള്ള സ്ഥലത്ത് ആശുപത്രികളിൽ നർസു മാരിലും അധികവും മലയാളി കളാണ്.. സമയം കിട്ടുമ്പോഴെല്ലാം വാതോരാതെ ഉറക്കെ സംസാരിക്കുന്ന ശീലവും അവർക്കുണ്ട്..ഇതേ അനുഭവം ഇന്ത്യക്കകത്ത്തന്നെ സംഭവിച്ചിരുന്നു.. ഉത്തരേന്ത്യയിൽ ചില ഓഫീസുകളിൽ മലയാള ഭാഷ സംസാരിക്കരുതെന്നു നിബന്ധനകൾ ഉണ്ടായിരുന്നു..ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകൾ മാത്രം അനുവദനീയമായിരുന്നു.. നല്ല കാര്യം.
തീർചചയായും. ആശുപത്രിയിൽ നിന്നുള്ള കലപില സംസാരവും കുണുകുണാ ചിരിയും കാണുബോൾ ആർക്കാണങ്കിലും irritation ഉം വെറുപ്പു തോന്നും . വിദേശീയർ ചിന്തിക്കുന്നത് അവരെ കളിയാക്കുകയോ കുറ്റം പറയുകയോ ആണെന്നാണ്.
Very well said Mr.Shajan. Mallus find difficulty in speaking in English due to our teaching methods. Only way is to interact in English only with Mallu colleagues/ listen to BBC/ other news channels in English to obtain proficiency.
ശരിയാണ് സാജൻ സാറ് പറയുന്നതു്.ഈ മലയാളി നേഴ്സ് മാറ് മറ്റു ഭാഷ ക്കാരെ ശുശ്രൂഷിക്കുമ്പോൾ തള്ളച്ചി, തന്തപ്പടി, മൂപ്പിലാൻ,ഇത്തരത്തിലുള്ള വാക്കുകൾ ആണ് ഉപയോഗിക്കുന്നത്.നഴ്സുമാറ് പുറത്ത് പോയി ജോലി ചെയ്യുന്നത് ശമ്പളം മാത്രം ആണ് ലക്ഷ്യം.എൻ്റെ ഫാമിലിയിൽ പുറത്ത് വർക്ക് ചെയ്യുന്ന നേഴ്സ് മാർ ഉണ്ട്.അതാണ് ഞാൻ ഇങ്ങനെ msg ഇടാൻ കാരണം
കഴിഞ്ഞ ദിവസം UK വാട്സാപ്പ്, സോഷ്യൽ മീഡിയകളിൽ വൈറൽ ആയതു നേഴ്‌സ്മാർക്ക് ഇടയിൽ വർധിച്ചു വരുന്ന ഡിവോഴ്സ് കേസുകൾ ആണ്. ഗൾഫിൽ നിന്നും, നാട്ടിൽ നിന്നും നല്ല ജോലിയും കളഞ്ഞു UK വന്നിട്ട് കെയർഹോമിലും, റെസ്റ്റോറന്റിലുമായി ചുരുങ്ങിപ്പോകേണ്ടി വരുന്ന അത്യാവശ്യം സാമ്പത്തികം ഉള്ള വീട്ടിൽ നിന്നുള്ള പിള്ളേർക്ക് ഇടയിലാണ് സ്ഥിതി മോശം. അതേപോലെ UK വന്ന നേഴ്‌സ്മാര് പിള്ളേർക്ക് പഴയ പോലെ ആൺകുട്ടികളെ കെട്ടാൻ കിട്ടുന്നില്ല. നാട്ടിൽ നേഴ്‌സ്മാരെ കെട്ടാൻ കാത്തുനിൽക്കുന്നത് കൊള്ളാവുന്ന പണിയൊന്നും ഇല്ലാതെ തെക്ക് വടക്ക് നടക്കുന്ന ചെക്കന്മാരാ. വേറെ കുറെ ഉള്ളത് UK പഠിക്കാൻ വന്നു ഒരു പെർമനെന്റ് വിസ പോലും കിട്ടാതെ പോയ ചെക്കന്മാരും. ഈ 2 പാഴുകളെയുമൊട്ടു നേഴ്‌സ്മാര് പെൺകൊച്ചുങ്ങൾക്ക് വേണ്ട താനും. നാട്ടിലോ ഗൾഫിലോ നല്ല ജോലി ചെയ്തു എക്സ്പീരിയൻസ് ആയ ചെക്കന്മാരെ കേട്ടാമെന്നു വെച്ചാൽ അവന്മാർക്കെല്ലാം UK വന്നു മറ്റു നേഴ്‌സ് കെട്ടിയോന്മാരെപ്പോലെ താഴെക്കിടയിൽ ഉള്ള ജോലികലായിപ്പോകുമോ എന്ന പേടി. എന്നാൽ PR ഉള്ള ചെക്കന്മാർ അതു വെച്ച് ലക്ഷങ്ങൾ സ്ത്രീധനം വാങ്ങി കല്യാണം കഴിക്കുന്നു. നേഴ്‌സ്മാര് പെൺകുട്ടികൾക്ക് കൊള്ളാവുന്ന ചെക്കന്മാരെ കിട്ടാനില്ലാത്ത അവസ്ഥ. UK കല്യാണം നടക്കാതെ പോകുന്ന നേഴ്‌സ്മാരുടെ എണ്ണം വല്ലാതെ വർധിക്കുന്നു.
ഷാജൻ സാർ പറഞ്ഞത് 💯ശെരിയ... ഞാൻ 33വർഷം ആയി പ്രവാസി ആണ് റൂമിലും, വണ്ടിയിലും, ഹോസ്പിറ്റലിലും, ഏതൊരു ഓഫീസിൽ ആയാലും , ഇങ്ങേഅറ്റം ചായക്കടയിൽ കയറിയാൽ പോലും ഇത് പാലിക്കുക പതിവാണ്. മൊബൈൽ വരെ സൈലന്റ് ആക്കും . റൂമിൽ ഉള്ളവരുമായും മറ്റുള്ളവർ ഉറങ്ങുബോൾ ശല്യം ചെയ്താൽ ഞാൻ പറഞ്ഞു തിരുത്താൻ നോക്കും. അവർ അത് മനസിലാക്കി എന്നോട് പിണക്കംകാണിക്കാതെ ഒത്തൊരുമയോടെ, സഹകരണത്തോടെ, മുന്നോട്ട് പോകുന്നു .....
മറ്റുള്ളവരുടെ കുറ്റം പറയാനും, ഗോസിപ്പ് പ്രചരിപ്പിക്കാനും മലയാളം ആണ് എളുപ്പം, AUS ഹോസ്പിറ്റലിൽ വർക്ക് ചെയ്യുന്ന ഓരാൾ ആണ് ഞാൻ, ചില സമയത്ത് നഴ്സ് മാരുടെ വാർഡിലെ പെരുമാറ്റം കണ്ടാൽ കോട്ടയം ജില്ലാ ആശുപത്രി ആണോ എന്ന് തോന്നും..😅
ഓരോ ഭാഷക്കും അതിന്റെതായ വിലയുണ്ട്. എന്നാൽ മറ്റൊരു രാജ്യത്തു ജോലിക്കു പോകുമ്പോൾ ആ രാജ്യത്തെ ഭാഷയുടെ പ്രാധാന്യം മറക്കരുത്. ആ ഭാഷയിൽ പ്രാവീണ്യം വേണം. ഈയിടെ സൗദിയിൽ പുതുതായി വന്ന ഒരു നേഴ്സ് - ഒരു വാചകം പോലും ഇംഗ്ലീഷിൽ പറയാൻ അറിയില്ല; ഇന്റർവ്യൂവിനു ചെന്നപ്പോൾ അവരുടെ ഭാഷയിൽ ഇന്റർവ്യൂ എടുക്കാമോ എന്ന് ചോദിച്ചു. എന്ത് ചെയ്യാം! കേരളത്തിൽനിന്നു വരുന്ന അനേകരും ഇംഗ്ലീഷിൽ സംസാരിക്കാൻ ബുദ്ധിമുട്ടുന്നവരാണ്. നമ്മുടെ വിദ്യാഭ്യാസം അങ്ങനെയായിപ്പോയി. ഇംഗ്ലീഷ് അറിയില്ല എന്നത് തെറ്റല്ല. പക്ഷെ കേരളത്തിന് പുറത്തു ജോലിക്കു പോയാൽ ഇംഗ്ലീഷ് അത്യാവശ്യം തന്നെ.
യുക്കെയിലെ ആശുപത്രികളിൽ അഡ്മിറ്റാവുന്ന രോഗികളിൽ ഇംഗ്ലീഷും ഉറുദുവും ഹിന്ദിയും സംസാരിക്കുന്നവർ നല്ലൊരു ശതമാനവും മലയാളം പഠിച്ചു തുടങ്ങേണ്ട ഗതികേടിലായിട്ട് കുറച്ചു വർഷങ്ങളായി . മറ്റു ഭാഷ സംസാരിക്കുന്നവരുടെ ഇടയിൽ അങ്ങനെ ചെയ്യരുതെന്ന് പലയാവർത്തി ബോധവൽക്കരണം നടത്തിയിട്ടും ഡ്യുട്ടിക്ക് വന്നു കഴിഞ്ഞാൽ 'എടീ സൗമ്യേ... നിന്റെ വീട്ടിൽ ഇന്ന് കറി എന്തായിരുന്നു' എന്ന് പറഞ്ഞു വീണ്ടും തുടങ്ങും. അതുകൊണ്ടു പറഞ്ഞിട്ടു കാര്യമില്ല എന്ന് മനസ്സിലായതുകൊണ്ടു ആ പരിപാടി നിർത്തി.
ഇപ്പോഴത്തെ പിള്ളേർക്ക് ഒരു റെസ്‌പെക്ട്ഉം അറിയില്ല... സ്കൂളിൽ ആരും ഇതിനെ കുറിച്ച് പഠിപ്പിക്കുന്നില്ല, ഒരു മര്യാദയായും അറിയില്ല... എല്ലാം അറിയാം എന്ന ഭാവം... ബോറായ ഹെയർ സ്റ്റൈൽ, ഡ്രസിങ് and groming... പിന്നെ ആര് ജോലി കൊടുക്കും 👍🏻പറഞ്ഞാൽ മനസിലാകില്ല 👍🏻ഞാൻ ഇപ്പൊ parayattil കുറഞ്ഞ ആളുകളോട് സംസാരിക്കുന്നതും, കമ്പനി അടിക്കുന്നതും നിർത്തി... പിന്നെ എല്ലാവരെയും എപ്പോഴും പുച്ഛം ആണ്... അപ്പൊ അവരെ നമ്മൾ tiruttan പോയാൽ നമ്മളെയും മോശക്കരക്കും 👍🏻so അവോയ്ഡ് them 👍🏻
നമ്മൾ ജോലിക്കാരാണ്. നമ്മുടെ സംസ്കാരം ഒരു രാജ്യത്തും വേരുപിടിക്കില്ല. നമ്മൾ അവരുടെ സംസ്കാരത്തിനോട് ചേർന്ന് പോയാൽ. അത് വളർച്ചയിലേക്ക് നയിക്കും. അല്ലെകിൽ എതിർപ്പുകൾ നേരിടേണ്ടിവരും.
ഇത് വളരെ നേരത്തേ സൗദി അറേബ്യയിൽ കണ്ടിട്ടുണ്ട്. അറബികളുടെ ഇടയിൽ വെച്ച് മലയാളത്തിൽ സംസാരിക്കുമ്പോൾ അവർ തെറി വിളിക്കുന്നത് കണ്ടിട്ടുണ്ട്.. ഷാജന്റെ വളരെ നല്ല നിരീക്ഷണം
Totally agree with What Mr Shajan explained. It’s high time we ‘prabhudha malayalis’ respect other cultures and traditions, and behave well outside Kerala..
Kudos to Marunadan Malayalee for giving a piece of advice to these communities. It is high time for them to follow the basic ethics of the country. Otherwise, the time not too far to wind up their bedding and vacate bag and baggage to Kerala. Why should we go far, even a few months / years back prestigious and reputed hospitals in Delhi and Bangalore had to generate such orders to give solace to the patients who looks blank at these nurses suspecting/ misunderstanding whether these nurses are speaking anything against them the patients.
ഒരിക്കല്‍ ഹെല്‍ത്ത് ഡിപാര്‍ട്ട്‌മെന്റിലെ ഇന്ത്യക്കാരന്‍ അല്ലാത്ത ഉയര്‍ന്ന ഉദ്ധ്യോഗസ്ഥനോടൊപ്പം മലയാളിയായ ഒരു ഉദ്ധ്യോഗസ്ഥനും കൂടി നമ്മുടെ കമ്പനിയില്‍ വന്നു മലയാളിയായ അദ്ദേഹം പോകുന്നത് വരെ ഇംഗ്ലീഷില്‍ മാത്രമാണ് നമ്മളോട് സംസാരിച്ചത് .. ഉയര്‍ന്ന ഓഫീസര്‍ അല്പം മാറിയപ്പോള്‍ അദ്ദേഹം മലയാളത്തില്‍ അതിന്‍റെ കാരണം പറഞ്ഞു തന്നു ..
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. ഹിന്ദിക്കാരുടെ മുൻപിൽ വച്ചു ഞാൻ മലയാളികളോടും ഹിന്ദിയിലെ സംസാരിക്കാറുള്ളു. എന്നാൽ ചില മലയാളികൾ ഹിന്ദിക്കാരുടെ മുൻപിൽ വച്ചും മലയാളത്തിൽ നാട്ടിലെ പോലെ കണകുണാ സംസാരിക്കാറുണ്ട്. അതു മറ്റു ഭാഷക്കാർക് അരോചകമായി തോന്നാമെന്നുള്ള വക തിരിവ് ഇവർക്കില്ല.
ഇവിടെ ഞാൻ വന്നിട്ട് 7 വർഷം ആയി. ഇവിടെ ജോലിക്ക് ഇടെ നമ്മുടെ ലാംഗ്വേജ് സംസാരിക്കാൻ പാടില്ല എന്ന് എല്ലാ രാജ്യക്കാരോടും പറയുന്ന കാര്യം ആണ്. ഇന്റർവ്യൂ ചെയ്യുമ്പോൾ അവർ അത് പറയുകയും ചെയ്യും.
വളരെ ശരിയായ കാര്യമാണ് , ഇവിടെ കർണാടകത്തിൽ നമ്മൾ മലയാളികൾ ചെയ്യുന്നത് ഇത് തന്നെയാണ് . നമ്മുടെ നാട്ടിൽ ബംഗാളികൾ ഇതു പോലെ പെരുമാറുമ്പോൾ നമ്മൾ അനുഭവിക്കുന്നതല്ലേ ഈ കാര്യങ്ങൾ .
നിങ്ങൾ പറഞ്ഞതു നൂറു ശതമാനം ശരിയാണ്, ടൃെയനിൽ യാത്ര ചെയ്യുമ്പോൾ മലയാള യാത്രക്കാർ പാതി രാത്രിയിൽ ഉറക്കെ ഫോണിൽ സംസാരിച്ചു മററുളളവരുടെ ഉറക്കം കെടുത്തുന്ന ധാരാളം അനുഭവം എനിക്കു ഉണ്ടായിരുന്നു.
ഞങ്ങൾ കർണാടകയിലെ ഹാസനിൽ ആണ്. അവരും ഞങ്ങളോട് പറയും മലയാളികളും കർണാടകക്കാരും ഉള്ളപ്പോൾ ദയവിട്ട് നിങ്ങൾ കന്നഡയിൽ സംസാരിക്കൂ എന്ന ''ഞങ്ങളുടെ കന്നഡ അത്ര നന്നല്ല കുറേ മിസ്റ്റേക്ക് വരും പക്ഷേ അവര് പറയുന്നത് അത് കുഴപ്പമില്ല എന്ന്
Speaking common language in the presence of foreigners/ non-speakers is simply good manners/etiquette. We need to understand to respect instead of blaming others, especially when living in another community.
One of the best episodes by Shajan. Malayalis across the world must hear this including those in Kerala. We are considered to be WELL EDUCATED. Naturally we must behave like one. Sharan gave very valuable advice. Thanks ❤
When we are In a different country and they expect us to use their language, we are duty bound to respect their request. We should no feel bad about it.
I have been in USA for the last 33 years. If you are in a country, other than KERALA , you have to talk in English, or the languange used to communicate over there. Please avoid unnecessary problems.
ഈ വിഷയത്തിലെ ഷാജന്റെ നിലപാട് വളരെ വളരെ ശരിയാണ്. എല്ലാ വിദേശ മലയാളികളും ദയവായി ഇതു പ്രാവർത്തികമാക്കാൻ ആത്മാർത്ഥമായി പരിശ്രമിക്കുക.
തെറ്റാണ്.
അതേ,പണ്ടു പോയിരുന്നവർ മര്യാ ദയായി പെരുമാറിയതുകൊണ്ട് പിന്നീടും ധാരാളം പേർക്ക് അവസരം ലഭിച്ചു. ഇപ്പോൾ പോകുന്ന പലരും പല രീതിയിലും വെറുപ്പിക്കൽ നടത്തുന്നത് വരും തലമുറയ്ക്കുള്ള വാതിൽ അടയാൻ കാരണമായേക്കാം.
സത്യം
100% യോജിക്കുന്നു. മലയാളി ഏറെ മര്യാദകൾ ഇനിയും പഠിക്കാനുണ്ട്.
Work permit cancel cheydu deport cheyuka. Evjdepoyaalum ee pandara pidichavar kurthakedu kaanikkukayum a naattukaare insults cheyukayum cheyunnu. Choru ellinte ullil kadannatinte falam anithu. Thurichu katatti viduka.
100%
Nonsense
@@dominicvarghese6645 malayalis maryadha padikathilla. Padippikkatheyullu.Educated oolas
മലയാളി പൊളിയല്ലേ?
ഏതു രാജ്യത്തു പോയാലും അവിടത്തെ നിയമം പാലിക്കുക.. അതാണ് അന്തസ്സ് 💪💪💪
നിയമം പാലിക്കുന്നുണ്ടല്ലോ.
100% true.... 👍👌
👍
അങ്ങിനെ ശരിയ്ക്കരുത്. സ്കൂളിൽ തമിഴും തെലുങ്കും തുളുവും ഒപ്പമിരുന്നാൽ പറയും '
Agane aguparayalle britishkaar indiayil vannit nammude eantha cheyythe
ഷാജൻ സർ പറഞ്ഞത് വളരെ ശരിയാണ് ' വിദേശീയരുടെ മുമ്പിൽ മലയാളം പറഞ്ഞാൽ അവരെ കുറ്റം പറയുകയാണോ എന്ന് സംശയം അവരിൽ ഉണ്ടാക്കാം.
Yes we can speak when we are alone. Not infront of them. That's an insult. They think we are insulting or accusing them.
അച്ഛായോ.... എന്നാ പറയാനാ... ഞങ്ങ തൊണ്ടെ.. ലവടെ... അച്ചടി ഭാക്ഷയാണ് പറയുന്നത് ,
സുഹൃത്തേ ഏത് രാജ്യത്തും മാത്രമല്ല.. ഏതു സംസ്ഥാനത്തും പോയാലും അവിടത്തെ രീതിയിൽ മുന്നോട്ടുപോകണം. കുറച്ചു വർഷങ്ങൾക്കു മുമ്പലെ ഡൽഹിയിലെ ആശുപത്രിയിൽ രോഗികളായ ഹിന്ദിക്കാരുടെ മുമ്പിൽ മലയാളി നേഴ്സുമാർ മലയാളം സംസാരിച്ചു എന്ന് പറഞ്ഞ് വിവാദമുണ്ടായത്. അതാണ് പറഞ്ഞത് മലയാളികൾ എവിടെ പോയാലും അവിടത്തെ സംസ്കാരവുമായി ഇഴ ചേർന്ന് പോകണമെന്ന് പറയുന്നത്.
Shajan sir what you said is very correct.
@@viswanathbalakrishnan4150 അവർ നമ്മുടെ മുന്നിൽ വെച്ച് ഇംഗ്ലീഷ് പറഞ്ഞാൽ നമ്മൾ അവരെയും അങ്ങനെ സംശയിക്കേണ്ട
100 % സത്യം, ഒരാളെ വിഷ് ചെയ്യില്ല ഒരാൾക്ക് ഒരു സഹായം ചെയ്താൽ ഒരു താങ്ക് യൂ പറയില്ല എന്തിന് ഒരു മത്സരത്തിൽ പങ്കെടുക്കാൻ ചെന്നാൽ ആ മത്സരത്തിലെ ജഡ്ജസിന് ഒരു നമസ്തേ പറയില്ല സത്യത്തിൽ മലയാളികൾ വിനയം തൊട്ടുതീണ്ടിയിട്ടില്ലാത്ത അഹങ്കാരികൾ.......
വിദ്യ അല്ലാ സംസ്കാരമാണ് അഭ്യസിക്കേണ്ടത്. അതാണു നമ്മുടെ വിദ്യാഭ്യാസത്തിലെ അപര്യാപ്തത.
സത്യം.നമ്മൾ മലയാളികൾ ഞാൻ ഉൾപ്പെടെ മക്കളോട് പറയുന്നത്, ella വിഷയങ്ങൾക്ക് full മാർക്ക് വാങ്ങണം എന്നാണ്, വേറെ ഒരു കാര്യവും മക്കളോട് പറയാറില്ല, മുതിർന്നവരെ ബഹുമാനിക്കേണ്ടത്, മറ്റുള്ളവരോട് സംസാരിക്കേണ്ടത്, ഒരാൾ വീട്ടിൽവന്നാൽ അവരോട് പെരുമാറേണ്ടത്, ഇതൊന്നും നമ്മൾ കുട്ടികളോട് പറഞ്ഞു കൊടുക്കാറില്ല, വീട്ടിൽ ആരെങ്കിലും വന്നാൽ അവർ മുറിയിൽ കയറി വാതിലടയ്ക്കും, ഇങ്ങനെയുള്ള ഒരു തലമുറയെ വളർത്തുകയാണ് നമ്മൾ, നമ്മൾ നോർത്തിൽ പോയാൽ മുതിർന്നവരെ കണ്ടാൽ നമസ്തെ പറയും അവർ kal thottu vandikkum. മലയാളി എഡ്യൂക്കേഷനിൽ മുന്നിൽ ആണ്, പക്ഷെ മറ്റുള്ളവരോട് പെരുമാറാൻ വളരെ മോശം.
We are socially uncivilized but personally civilized!
Well said Bro
സത്യം
പ്രിയപ്പെട്ട ഷാജൻ സ്കറിയ, താങ്കൾ ഉപദേശപൂർവം പ്രക്ഷേപണം ചെയ്ത കാര്യം വളരെ വിലയേറിയതും മഹത്തരവും ആണ്. എനിക്ക് 74 വയസ്സ്. 40 വർഷത്തിൽ കൂടുതൽ (അതിൽ 39 വർഷവും) ഡൽഹിയിൽ ജീവിച്ച ആളാണ് ഞാൻ. കുറച്ചു കാലം കുലു, മണാലി, ശ്രീനഗർ എന്നീ സ്ഥലങ്ങളിൽ ആയിരുന്നു. ഇക്കാലങ്ങളിലൊക്കെ ഞങ്ങൾ പരസ്പരം മലയാളത്തിൽ സംസാരിക്കുമ്പോൾ പല അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ളവരൊക്കെ ആസ്വസ്ഥരാകുന്നത് കണ്ടിട്ടുണ്ട്. പലരും ചീത്ത പറയുന്നതും എന്തിനേറെ പറയുന്നു കയ്യാങ്കളിയിൽവരെ എത്തിയ സന്ദർഭങ്ങൾ കൂടെ ഉണ്ടായിട്ടുണ്ട്. അവർ ഇതാണ് പറയുന്നത്, ഈ പാട്ടയ്ക്കകത്തു കല്ലിട്ടു കുലുക്കുന്ന തരത്തിൽ ഉള്ള ഭാഷ വലിയ തലവേദന ഉണ്ടാക്കുന്നു എന്നാണ്. എന്നാൽ ഇപ്പോൾ അതിനു വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. താങ്കൾ പറഞ്ഞപോലെ 37 വർഷം ഞാൻ ജോലി ചെയ്തത് മലയാളിയുടെ കമ്പനിയിൽ ആയിരുന്നു. പരസ്പരം മലയാളഭാഷ കൈകാര്യം ചെയ്യും. പക്ഷേ ഞാനോ എന്റെ സാറോ അല്ലെങ്കിൽ മറ്റു സഹപ്രവർത്തകരോ വേറെ ഭാഷക്കാരുടെ മുൻപിൽവെച്ചു മലയാളം സംസാരിക്കണമെങ്കിൽ അവരോട് മാപ്പ് പറഞ്ഞു മാത്രമേ ചെയ്തിട്ടുള്ളു. 15 ഭാഷകൾ അംഗീകരിച്ചിട്ടുണ്ട്. പക്ഷേ നമ്മുടെ ദക്ഷിനെന്ത്യൻ ഭാഷകൾ പലതും വ്യസ്തതമാണ്. പിന്നെയാണോ വിദേശത്തെ കാര്യം.
ഒരു പാഛാത്യ രാജ്യത്ത് കുടുംബമായി താമസിക്കുന്ന ഞാൻ , ഷാജൻ്റെ ഈ അഭിപ്രായങ്ങളോട് പൂർണമായും യോജിക്കുന്നു . നമ്മൾ മറ്റൊരു രാജ്യത്തേക്ക് കുടിയേറുമ്പോൾ അവരുടെ സംസ്കാരം , ഭാഷ എന്നിവ ഉൾക്കൊള്ളണം , മാനിക്കണം . ഇംഗ്ലീഷ് അന്തർദേശീയ ഭാഷ ആണെന്നിരിക്കെ , നമ്മുടെ നാട്ടിൽ ഉന്നത വിദ്യാഭ്യാസം ഉള്ളവർ പോലും ഇംഗ്ലീഷ് സംസാരിക്കാൻ ബുദ്ധിമുട്ടുന്നത് ഞാൻ കണ്ടിട്ടുണ്ട് . ആ കുറവുകൾ പരിഹരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു....
“A nation's culture resides in the hearts and in the soul of its people” by Mahatma Gandhi. “
West is white
White is might
Might is right
Enthu thanne aayalum, Goondhi oru malaran aane.
ഒരു രാജ്യത് ജീവിക്കുമ്പോൾ അവിടുത്തെ രീതിയിൽ മുന്നോട്ടു പോകണം, ജോലി സ്ഥലത്ത് രോഗികളുടെ മുന്നിൽ വച്ചു മലയാളം സംസാരിക്കുന്നത് അനുചിതമാണ്. മലയാളികൾ ഇതു പോലെ ഒരു പാട് വിവരക്കേടുകൾ വിദേശത്തു പോയി കാണിക്കുന്നുണ്ട്, അതൊന്നും ശരിയല്ല എന്ന് പറഞ്ഞാൽ പറഞ്ഞവർ കുറ്റക്കാരായി
സത്യം
😁😁😁
ഞങ്ങൾ
പേരെബുദ്ധരാ 😁😁😁
@@babup.r5224 😂😂
@@minijohn460 English karude adimalal avam chila alkaruku pattum . Ellarkum pattilalo.
@@shyamtkeഅവന്റ നാട്ടിൽ പോയി കുണ്ണത്തരം കാണിക്കരുത്. അത്ര ആത്മാഭിമാനം ഉള്ളവർ ഇവിടെ കിടക്കണം.
ഞാൻ മുംബൈലെ ഹോസ്പിറ്റലിൽ വർക്ക് ചെയ്യുമ്പോൾ അവിടെത്തെ ഇൻചാർജ് പറഞ്ഞു ഹിന്ദി അല്ലെങ്കിൽ ഇംഗ്ലീഷ് മാത്രമേ സംസാരിക്കാൻ പാടുള്ളു എന്നു. എനിക്ക് അത് നല്ലകാര്യമായനു തോന്നിയത്, കൂടുതൽ മലയാളീസ് ഒരു department ഇൽ ഡ്യൂട്ടി ചെയ്യുബോൾ അവർ ഉറക്കെ സംസാരിക്കലും, തെറിവലിക്കലും,പതിവാണ് ഇതു മറ്റുള്ളവർക് അരോചകം ആയി തോന്നും മലയാളികൾ അന്തസ് നിലനിർത്തണം അല്ലെങ്കിൽ കൂട്ടത്തോടെ നാട്ടിലേക്കു വരേണ്ടിവരും
വളരെ നല്ല കാര്യമാണ് shajansir പറഞ്ഞത്.നമ്മുടെ പ്രവർത്തിയിൽനിന്നും നമ്മുടെ നാടിൻ്റെ അന്തസാണ് ഉയർത്തേണ്ടത്.thankyou sir.
ഇവിടെ ബംഗാളികൾ വന്നു മലയാലികളുടെ കൂടെ ജോലി ചെയ്യുമ്പോൾ അവർ കുറച്ചു പേർ ബംഗാളി പറയുമ്പോൾ മലയാളിക്ക് തോന്നുന്ന അതേ ബുദ്ധിമുട്ട് തന്നെ. ഹിന്ദിയിൽ പറയുന്ന് പക്ഷെ അവർ ബംഗാളി പറയും നമ്മുക്ക് അസ്വസ്ഥത ഉണ്ടാക്കുന്ന പോലെ. അല്ലേ 😂
Athinte avshyam illa.imdiayil malayalam samsarikan paadila enno😅official language aanu malayallam.videshatu angane alla
ഒരു കാര്യം ചെയ്താലോ നമ്മൾക്ക് അവാരേ കുടി മലയാളം പ്ഠിപ്പിച്ചാലോ
ഷാജൻ സാർ പറഞ്ഞത് തികച്ചും ശരിയാണ്..... 100% correct......
മലയാളി നഴ്സുമാർ നല്ല നിലവാരം പുലർത്തുന്നു എങ്കിലും അവരുടെ പെരുമാറ്റം കുറച്ചുകൂടി നന്നാക്കേണ്ട തുണ്ട്. ഇവിടെ ഡൽഹിയിൽ മാക്സ് പോലെ ഉള്ള വലിയ ആശുപത്രികളിൽ പോലും ഇവർ തമ്മിൽ എടാ എടാ എടീ എടീഎന്ന് വിളിച്ചു രോഗികളുടെ ഇടയിൽ വെച്ച് ഉച്ചത്തിൽ സംസാരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഇത് തീരെ അലോസരമുണ്ടാക്കുന്ന പെരുമാറ്റം ആണ്. നഴ്സിംഗ് പഠിച്ചു കഴിഞ്ഞാൽ എങ്ങനെ അന്യ സ്ഥലത്ത് ചെല്ലുമ്പോൾ പ്രൊഫഷണൽ ആയി പെരുമാറണം എന്നുകൂടി പഠിക്കുന്നത് നന്നായിരിക്കും. ഉദാഹരണത്തിന് ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ അതിഥികൾക്ക് മനസ്സിലാകാത്ത ഭാഷയിൽ സംസാരിക്കുന്നത് കർശനമായി വിലക്കിയിട്ടുണ്ട്.
പെരുമാറ്റ 😁😁
കൗൺസിലിംഗ്
നടത്തണം 🤔🤔
എടാ എടി എന്ന് ഇംഗ്ലിഷിൽ വിളിച്ചാൽ മതി
Nalla professional benifits koduthal nannayi perumarum
Yes it is true. Malayalee nurses do their job rather well but their demeanor and conduct before patients are not up to the mark. They have the habit of ridiculing the poor patients instead of empathizing with them.😢
This is very true
ട്രെയിനിൽ താങ്കൾ പറയുന്നത് തികച്ചും സത്യമാണ്.. മലയാളികൾ ശരിക്കും ഒരുപാട് കാര്യങ്ങൾ അറിയാൻ ഉണ്ട്. സാമൂഹിക ബോധം തീരെ ഇല്ല
മലയാളികൾ മാത്രമല്ല. മിക്കവാറും ഇന്ത്യക്കാർ ഇതുപോലൊക്കെ തന്നെയാണ് 😊
Train mathramalla Airbusilum ethu thanne phone call athupole cheruppu ettubirthil kayaruka, mariyatha ellathavar nammude edayilundu😢😢😢😢
All Indians are the same especially Punjabis
100% നല്ലൊരു പോസ്റ്റ്..? ഇന്ത്യക്കാര്‍ക്ക് പ്രതിപക്ഷ ബഹുമാനമില്ലാത്ത അഹങ്കാരികളും മറ്റുള്ളവര്‍ക്ക് ഇറിട്ടേഷന്‍ ഉണ്ടാക്കുന്ന വിവരക്കേടുകളുമാണ്.. ഇത് പലയിടത്തും എനിക്കും അലോസരമായി തോന്നിയിട്ടുണ്ട്..
Correct
Prathekichu mallus
ട്രെയിനിലെ കാര്യം ഷാജൻ പറഞ്ഞത് സത്യമാണ്. ഇത് കൂടുതലും മലബാർ മേഖലയിലാണ് കണ്ടുവരുന്നത്. റിസർവേഷൻ ഇല്ലാത്തവർ റിസേർവ്ട് കോച്ചിൽ രാത്രി കയറി ഉറക്കെ സംസാരിച്ചു കൊണ്ടിരിക്കുന്നതും കാണാം.
ഇത് വളരെ ശരിയാണ്, മറ്റു ഭാഷക്കാരുടെ മുമ്പിൽ നമ്മൾ മലയാളത്തിൽ സംസാരിക്കുമ്പോൾ അവരെ കളിയാക്കുന്നത് പോലെ അവർക്കു തോന്നും. അതൊഴിവാക്കേണ്ടത് തന്നെയാണ്
ശരിയാണ് സാജൻ താങ്കളുടെ അഭിപ്രായം, ഞാനും താങ്കളോട് യോജിക്കുന്നു
സാർ, താങ്കൾ ഇത്രയും വിശദീകരിച്ച് പറഞ്ഞതും ' അത് നല്ല മനസുള്ള മലയാളികൾക്ക് മനസ്സിൽ തട്ടുന്നതരത്തിലും ഉപദേശം നൽകിയതിൽ അഭിമാനം തോന്നുന്നു സാർ
വളരെ ശരിയായ കാര്യം അത്യാവശ്യം പാലിയ്ക്കേണ്ട മര്യാദകളാണ് താങ്കൾ പറഞ്ഞത്. ഇഷ്ട്ടം, സ്നേഹം ❤❤❤❤❤❤❤❤❤
ഈ അഭിപ്രായത്തിൽ താങ്കളുടെ ഉയർന്ന സംസ്കാരവും എടുത്തു കാണിക്കുന്നു നന്ദി
ഇത് നമ്മുടെ വിദ്യാഭ്യാസത്തിൽ വന്ന പിഴവാണ്.
Mr. Sajan you are absolutely right.
😂😂😂
Well said 👍
വളരെ നല്ലൊരു information..
മലയാളികൾ എഴുതി പഠിക്കേണ്ട ഉപദേശം..🎉
താങ്കൾ പറഞ്ഞത് 100%ശരിയാണ്
Shajanchetta you are absolutely right...New Zealand is a very friendly country...I have been working in New Zealand for nearly 17 years as a nurse... I went to Australia for some time, but still came back to New Zealand because of how friendly New Zealand is... The change in attitude of the new migrant nurses to New Zealand is very appalling... Indian nurses were having great respect here earlier, but now due to them speaking in Malayalam in front of patients and their families and their arrogance when requested not to talk in Malayalam in front of patients, is bringing disgrace to the name of India even, let alone kerala... Earlier, Mallu nurses used to refrain from talking in Malayalam in front of patients, families or colleagues. We would only talk to each other in Malayalam when it was just us Mallus together. Nowadays the new Mallu nurses just don't care about shouting in Malayalam from one end of the ward to the other, which is unacceptable...
Absolute truth. Even in Europe the same case. I m ashamed to say that I am from India.
Very correct.
Absolutely correct 👍
You are absolutely right. I have been informed by some of the nurses who have been living in NZ for a long time that how frustrating they feel when the nurses who came in the last few years behave.
I strongly agree wirh you shajan sir. 👍🏼
നമ്മൾ മലയാളം സംസാരിക്കുന്നതല്ല പ്രശനം , അതു മറ്റുള്ളവരുടെ മുൻപിൽ ആകരുത് അതാണ് പ്രശ്നം....
ഇതു മലയാളി നഴ്സുമാർ എല്ലായ്യിടത്തും നേരിടുന്ന പ്രേശ്നമാ....
Neridunnathalla undaakkunnathu😂
Avar undakkunna prasnam alle
താങ്കൾ പറഞ്ഞത് 💯% ശരിയാണ്. ഞാൻ ഖത്തറിൽ ജോലിചെയ്യുംമ്പോൾ ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ട്. റാഷിദ് എന്ന് പേരുള്ള Arab-D (Qatar Energy) ഉയർന്ന ഉദ്യോഗസ്ഥർ എന്നേ നേരിട്ട് വിളിച്ച് പറഞ്ഞത് ഇത്തരുണത്തിൽ ഓർമ്മിക്കുന്നു. He said, My friend, come here..pls tell your guys to stop using your local language instead of English.I feel, to some extent ur people are trying to tease me.
ഇത്തരം വസ്തുതകൾ നാം മനസിലാക്കുകയും അംഗീകരിക്കുകയും വേണം
true
സാറെ വളരെ കൃത്യമായ കാര്യങ്ങൾ പറഞ്ഞതിൽ നന്ദി. ഇനിയും ധാരളം കാര്യങ്ങൾ ഉണ്ടു
100% correct ആയ കാര്യം. മറ്റുള്ളവർ കാണിക്കൂ ന്ന മര്യാദ കണ്ടാലും പഠിക്കാത്ത മലയാളികൾ. ഇത് civic sense ൻ്റെ കുറവാണ്. നമ്മുടെ പാഠ്യ പദ്ധതികളിൽ ഇത് അത്യാവശ്യമായി പഠിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഇവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രാഷ്ട്രീയം അല്ലെ പ്രധാന സബ്ജക്ട്. ഈ മലയാളി എന്ന് നന്നവുമോ...കാത്തിരുന്നു കാണാം.
ഞാനും വിദേശത്ത് ജോലി ചെയ്യുന്നു... വളരെ ശരിയായ അഭിപ്രായം.
ഭാഷാ നിരോധനമല്ല മറ്റുള്ളവരുടെ മുന്നിൽ വച്ച് സംസാരിക്കുമ്പോൾ അവർക്ക് മനസ്സിലാവുന്ന ഭാഷ ഉപയോഗിക്കുക അതാണ് അന്തസ്സ്
ഇതേ compliant 2004 time ഇൽ ഒരുപാടു nurse മാര് US ഇൽ വന്നപ്പോൾ ഉണ്ടായി... മറ്റു സംസ്ഥാനത്തു നിന്നും വന്ന മലയാളി nurse മാര് എല്ലാം ഇംഗ്ലീഷ് സംസാരിക്കുമ്പോൾ മലയാളീസ് മാത്രം രോഗികളുടെ മുമ്പിലും മലയാളം സംസാരിക്കും..
നാട്ടിൽ ഉള്ള ബംഗാളിസ് എല്ലാം മലയാളം പഠിക്കുന്നു... അവര് നമ്മളോട് ബംഗാളി മാത്രം സംസാരിച്ചാൽ നമ്മക്ക് ദേഷ്യം വരില്ലേ
Door ഇനെ കുറിച്ച് പറഞ്ഞത് എത്ര സത്യം.. സ്വന്തം ഭാര്യ പുറക വന്നാലും door open ചെയ്തു പിടിക്കില്ല
ഞാൻ nz ഹാമിലിട്ടൻ എന്നാ സ്ഥലത്താണ്. എവിടെ നോക്കിയാലും ഇപ്പോൾ ഇവിടെ മലയാളികൾ ആണ്. ചിലർ ഉറക്കെ മലയാളം സംസാരിച്ചു ജാട കാണിച്ചു ഇവിടുത്തുകാരെ നല്ലോണം വെറുപ്പിക്കുന്നുണ്ട്
അയിന്? ഒന്ന് podappa
@@MG-fi9ir അവസാനം എല്ലാത്തിനേം അവന്മാർ നാടുകടത്തുമ്പോൾ നിന്നെപോലുള്ള ആളുകളുടെ അഹങ്കാരം അടങ്ങിക്കോളും
@@MG-fi9ir ഇവിടെ ഇംഗ്ലീഷ് സംസ്കാരത്തെ ബഹുമാനിക്കാത്തവർ ബാക്കി ഉള്ളവരേം മോശക്കരകുന്നു
ഞാൻ 3ദിവസം ബിലീ വേഴ്സ് ആശുപത്രിയിൽ വാർഡിൽ കിടക്കേണ്ടിവന്നു. എന്റെ തൊട്ടടുത്തുള്ള കിടക്കയിൽകിട ക്കുന്ന ഒരുമനുഷനും അദ്ദേഹത്തിന്റെഭാര്യയും വളെരെ ഉച്ചത്തിൽ വീട്ടു കാര്യവും നാട്ടുകാര്യവും സംസാരിക്കുന്നു. യാതൊരു പരിസരബോധവുമില്ലാത്.
ഇത് വളരെ ശരിയായ കാര്യമാണ്.. ഞാൻ ഹോസ്പിറ്റൽ അഡ്മിനിസ്റേഷൻ ഡിപ്പാർട്മെന്റ്ഇൽ ഒരു നല്ല പോസ്റ്റിൽ ഇരിക്കുന്ന വ്യക്തിയാണ്. Common platform ഇൽ ഞാൻ ഇംഗ്ലീഷ് ഉപയോഗിക്കുമ്പോൾ എന്നോട് മനഃപൂർവം മലയാളത്തിൽ മാത്രം മറ്റുള്ളവർ കേൾക്കെ respond ചെയ്യുന്ന ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അവരോട് ഇംഗ്ലീഷിൽ തിരിച്ചു respond ചെയ്യുന്നതിന് അഹങ്കാരി എന്ന വ്യക്തിഹത്യയും ഒരുപാട് നേരിട്ടിട്ടുണ്ട്.
നമുക്ക് നല്ല സംസ്കാരം പഠിക്കാം ഭാഷയല്ല പ്രശ്നം എങ്ങനെ പെരുമാറണം മറ്റുള്ളവർക്ക് അസ്വസ്ഥത തോന്നാതെ നടക്കണം ചിരിക്കണം ഭക്ഷണം കഴിക്കണം പെരുമാറണം നമുക്ക് നല്ലൊരു വിദ്യാഭ്യാസം വിവേകമുള്ള വിദ്യാഭ്യാസം ഉണ്ടാകാൻ നമുക്ക് പ്രാർത്ഥിക്കാം
Etiquette ,culture ,respect, ഒക്കെ നമുക്ക് വളരെ കുറവാണ് . Much needed video
I studied at BCM College Kottayam. On Friday, we had ethics and etiquette classes . It is in 70s. It helped me a lot when I joined KMC Manipal for my higher studies as so many foreign students used to study with us. From table manner to how to adress a person and to behave in public was taught. All old convent schools and colleges parted wonderful education
അയ്യോ മലയാളികളെ പറ്റി അങ്ങനെ ഒന്നും പറയരുത്. Please. 😂😂😂
100% ശരിയാണ് Shajan Sir parayunnathu..... ഇത് കേട്ടു അനുസരിച്ചു ചെല്ലുന്ന കൺട്രിയേം അവിടുത്തെ ആൾക്കാരുടെ sentiments ഉം മാനിച്ചു ജീവിച്ചാൽ നല്ലത്...
When i was in UK for a short visit, i accidentally crossed the road when the signal light for pedestrians was red. It was not a busy road. The oncoming vehicles stopped there patiently and allowed me to cross the road. No one uttered a single word. Only after crossing the road, i came to understand i have done a violation. What would be the situation if it happened on a kerala road.
I salute the culture of westerners.
ഇവിടെ പല കാര്യങ്ങളുണ്ട്.. ഇത് പൊതു മര്യാദയുടെ കാര്യമാണ്...നമ്മൾ രണ്ട് മലയാളികളും മലയാളം അറിയാത്ത ഒരാളും ഒന്നിച്ചു യാത്ര പോകുകയോ ഒന്നിച്ചു ഒരു ജോലി ചെയ്തു കൊണ്ടിരിക്കുകയൊ ചെയ്യുന്നു എന്നിരിക്കട്ടെ... അപ്പോൾ മൂന്നു പേർക്കും അറിയുന്ന ഭാഷയിൽ (eg. Hindi, English )സംസാരിക്കുക എന്നതാണ് മര്യാദ..
So nice of you to bring this message
we're not taught etiquette. Social behavior should be a subject in every class and strengthen the civics lessons
You mentioned some examples
1. Talking loudly in public
2. Shouting / talking across another person
3.Respect pedestrian crossing -(don't honk when I stop for them)
4. Playing music/messages/watch video with speaker on - in train, bus etc.
5. Cleanliness
4rth one is horrible even youngsters do it . WHy cant they have a bluetooth headset
അഭിനന്ദനങ്ങൾ മറുനാടാ❤
നമ്മുടെ പട്ടാളത്തിൽ പോലും ഹിന്ദിയൊഴികെ മറ്റു ഭാഷകൾക്ക് സംസാരം ബാൻ ചെയ്യാറുണ്ട് ചിലപ്പോൾ അത് ഞാൻ അനുഭവിച്ചീട്ടുണ്ട്
നമുക്ക് അറിയാത്ത ലാംഗ്വേജ് സംസാരിക്കുന്ന ഒരു ഗ്രൂപ്പിൽ പെട്ട് പോയാൽ അറിയാം ഈ അവസ്ഥ. മലയാളം സംസാരിക്കാൻ കേരളത്തിൽ ഹോസ്പിറ്റലിൽ ജോലി ചെയ്താൽ പോരെ 🌹🌹🌹
അടച്ചാക്ഷേപിക്കുകയല്ല കുട്ടികളുടെ വിവേകമില്ലായ്മ , ഇവിടെ നിലനില്പില്ലാത്ത കാരണം അവിടെച്ചെന്നിട്ട് അവരുടെ മെക്കിട്ടു കയറുന്ന ശുംഭന്മാർ ❤
I am a n RN working with kiwis, I don’t feel any discrimination here. they supporting me a lot than mallu’s do.
IELTS and OET exam is not only to get entry to the English speaking countries but also to make sure the person coming to these countries can communicate to the natives.
NZ is a very welcoming country.
Give respect to their culture and take respect. 🫡 ❤
You are very correct. This attitude of malayalies happening not only in abroad but also inside our country
ഷാജൻ ഭായ് നിങ്ങൾ പറഞ്ഞത് അക്ഷരാർത്ഥത്തിൽ ശരിയാണ് . ഞാൻ അയർലണ്ടിലെ ആരോഗ്യ മേഖലയിൽ ജോലിചെയ്യാൻ തുടങ്ങീട്ട് ഏകദേശം 20 വർഷത്തോളമായീ .. ഒരുപാട് പ്രാവശ്യം ഞാൻ ഇത് experience ചെയ്തിട്ടുണ്ട് ... ഇവരുടെ മുൻപിൽ വച്ച് നമ്മുടെ ഭാഷയിൽ സംസാരിക്കുകയും ചിരിക്കുകയും ചെയ്യുമ്പോൾ അവർക്കുണ്ടാകുന്ന അപമാനം എത്രയാണെന്നത് എത്ര പറഞ്ഞാലും നമ്മുടെ മലയാളികൾക്ക് മനസിലാവില്ല എന്ന് മാത്രമല്ല അതിനോക്കെ പുല്ലുവില കല്പിക്കുകയും ചെയ്യും .....
Very good decision by hospital management! We need to follow the rules, culture and language of the country we are migrating to!
I am a nurse working in Australia,you are 💯 percent correct,I agreed. If we talk our language infornt of patients and family they will think we are talking something about them .Nurses should show professionalism
ഇത് വളരെ ശെരിയാണ്, നവി മുംബൈയിൽ അപ്പോളോ ഹോസ്പിറ്റൽ ഉണ്ട്, അവിടെയും മലയാളികൾ തമ്മിൽ എടി, വാടി, പോടീ വിളികൾ വളരെ ഉണ്ട്, അത് മറ്റുള്ളവർക് വളരെ ബുദ്ധിമുട്ട് ഉണ്ടാകും. മലയാളികൾ അവരുടെ സ്റ്റാൻഡേർഡ് നിലനിർത്തേണ്ടഗുണ്ട്.
Well said.. ധാരാളം മലയാളികൾ ഉള്ള സ്ഥലത്ത് ആശുപത്രികളിൽ നർസു മാരിലും അധികവും മലയാളി കളാണ്.. സമയം കിട്ടുമ്പോഴെല്ലാം വാതോരാതെ ഉറക്കെ സംസാരിക്കുന്ന ശീലവും അവർക്കുണ്ട്..ഇതേ അനുഭവം ഇന്ത്യക്കകത്ത്തന്നെ സംഭവിച്ചിരുന്നു.. ഉത്തരേന്ത്യയിൽ ചില ഓഫീസുകളിൽ മലയാള ഭാഷ സംസാരിക്കരുതെന്നു നിബന്ധനകൾ ഉണ്ടായിരുന്നു..ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകൾ മാത്രം അനുവദനീയമായിരുന്നു.. നല്ല കാര്യം.
ഉചിതമായ വാക്കുകൾ..❤❤❤
ഞാൻ ദുബൈയിൽ ജോലി ചെയ്യുമ്പോൾ , അന്യ ഭാഷക്കാർ കൂടെ ഉണ്ടെങ്കിൽ ഇപ്പോഴും അവർക്കും മനസ്സിലാകുമെന്ന ഭാഷ മതമേ ഉപയോഗിക്കു. അതാണ് മാന്യത .
You're Absolutely right Brother. We MUST obey and Respect other countries custom.
Agree very much with Shajan. Thank you for expressing your strong opinion
തീർചചയായും. ആശുപത്രിയിൽ നിന്നുള്ള കലപില സംസാരവും കുണുകുണാ ചിരിയും കാണുബോൾ ആർക്കാണങ്കിലും irritation ഉം വെറുപ്പു തോന്നും . വിദേശീയർ ചിന്തിക്കുന്നത് അവരെ കളിയാക്കുകയോ കുറ്റം പറയുകയോ ആണെന്നാണ്.
Very well said Mr.Shajan. Mallus find difficulty in speaking in English due to our teaching methods. Only way is to interact in English only with Mallu colleagues/ listen to BBC/ other news channels in English to obtain proficiency.
100 percent correct
ശരിയാണ് സാജൻ സാറ് പറയുന്നതു്.ഈ മലയാളി നേഴ്സ് മാറ് മറ്റു ഭാഷ ക്കാരെ ശുശ്രൂഷിക്കുമ്പോൾ തള്ളച്ചി, തന്തപ്പടി, മൂപ്പിലാൻ,ഇത്തരത്തിലുള്ള വാക്കുകൾ ആണ് ഉപയോഗിക്കുന്നത്.നഴ്സുമാറ് പുറത്ത് പോയി ജോലി ചെയ്യുന്നത് ശമ്പളം മാത്രം ആണ് ലക്ഷ്യം.എൻ്റെ ഫാമിലിയിൽ പുറത്ത് വർക്ക് ചെയ്യുന്ന നേഴ്സ് മാർ ഉണ്ട്.അതാണ് ഞാൻ ഇങ്ങനെ msg ഇടാൻ കാരണം
യൂറോപ്യൻ സംസ്കാരം❤️❤️ ഒന്നും പറയാൻ ഇല്ല... 👌👍
കഴിഞ്ഞ ദിവസം UK വാട്സാപ്പ്, സോഷ്യൽ മീഡിയകളിൽ വൈറൽ ആയതു നേഴ്‌സ്മാർക്ക് ഇടയിൽ വർധിച്ചു വരുന്ന ഡിവോഴ്സ് കേസുകൾ ആണ്. ഗൾഫിൽ നിന്നും, നാട്ടിൽ നിന്നും നല്ല ജോലിയും കളഞ്ഞു UK വന്നിട്ട് കെയർഹോമിലും, റെസ്റ്റോറന്റിലുമായി ചുരുങ്ങിപ്പോകേണ്ടി വരുന്ന അത്യാവശ്യം സാമ്പത്തികം ഉള്ള വീട്ടിൽ നിന്നുള്ള പിള്ളേർക്ക് ഇടയിലാണ് സ്ഥിതി മോശം.
അതേപോലെ UK വന്ന നേഴ്‌സ്മാര് പിള്ളേർക്ക് പഴയ പോലെ ആൺകുട്ടികളെ കെട്ടാൻ കിട്ടുന്നില്ല. നാട്ടിൽ നേഴ്‌സ്മാരെ കെട്ടാൻ കാത്തുനിൽക്കുന്നത് കൊള്ളാവുന്ന പണിയൊന്നും ഇല്ലാതെ തെക്ക് വടക്ക് നടക്കുന്ന ചെക്കന്മാരാ. വേറെ കുറെ ഉള്ളത് UK പഠിക്കാൻ വന്നു ഒരു പെർമനെന്റ് വിസ പോലും കിട്ടാതെ പോയ ചെക്കന്മാരും. ഈ 2 പാഴുകളെയുമൊട്ടു നേഴ്‌സ്മാര് പെൺകൊച്ചുങ്ങൾക്ക് വേണ്ട താനും. നാട്ടിലോ ഗൾഫിലോ നല്ല ജോലി ചെയ്തു എക്സ്പീരിയൻസ് ആയ ചെക്കന്മാരെ കേട്ടാമെന്നു വെച്ചാൽ അവന്മാർക്കെല്ലാം UK വന്നു മറ്റു നേഴ്‌സ് കെട്ടിയോന്മാരെപ്പോലെ താഴെക്കിടയിൽ ഉള്ള ജോലികലായിപ്പോകുമോ എന്ന പേടി. എന്നാൽ PR ഉള്ള ചെക്കന്മാർ അതു വെച്ച് ലക്ഷങ്ങൾ സ്ത്രീധനം വാങ്ങി കല്യാണം കഴിക്കുന്നു. നേഴ്‌സ്മാര് പെൺകുട്ടികൾക്ക് കൊള്ളാവുന്ന ചെക്കന്മാരെ കിട്ടാനില്ലാത്ത അവസ്ഥ.
UK കല്യാണം നടക്കാതെ പോകുന്ന നേഴ്‌സ്മാരുടെ എണ്ണം വല്ലാതെ വർധിക്കുന്നു.
ഷാജൻ സാർ പറഞ്ഞത് 💯ശെരിയ... ഞാൻ 33വർഷം ആയി പ്രവാസി ആണ് റൂമിലും, വണ്ടിയിലും, ഹോസ്പിറ്റലിലും, ഏതൊരു ഓഫീസിൽ ആയാലും , ഇങ്ങേഅറ്റം ചായക്കടയിൽ കയറിയാൽ പോലും ഇത് പാലിക്കുക പതിവാണ്. മൊബൈൽ വരെ സൈലന്റ് ആക്കും . റൂമിൽ ഉള്ളവരുമായും മറ്റുള്ളവർ ഉറങ്ങുബോൾ ശല്യം ചെയ്താൽ ഞാൻ പറഞ്ഞു തിരുത്താൻ നോക്കും. അവർ അത് മനസിലാക്കി എന്നോട് പിണക്കംകാണിക്കാതെ ഒത്തൊരുമയോടെ, സഹകരണത്തോടെ, മുന്നോട്ട് പോകുന്നു .....
ഹിന്ദിക്കാരെ വച്ചു നോക്കുമ്പോൾ മലയാളികൾ പിന്നെയും ബെറ്റർ ആണ് 👍👍👍
വിദേശത്ത് ജോലി ചെയ്യുമ്പോൾ അവിടെത്തെ ഭാഷയിൽ തന്നെ സംസാരിക്കുന്നതാണ് നല്ലത് . പ്രത്യേകിച്ച് മറ്റുള്ളവർ അല്ലെങ്കിൽ തദ്ദേശീയർ ഉള്ള സ്ഥലങ്ങളിൽ .
Philippines avarude language hospital loud aayi talk cheyyaarund. Here in Ireland
അത് correct. ഇതൊക്കെ ഒരു മര്യാദയാണ് ; authorities പറയേണ്ട ആവശ്യം ഇല്ല.
കണ്ടില്ലല്ലോ വിചാരിച്ചു ഇരിക്കുവാരുന്നു…
I agree with your opinion
ആദ്യമായിട്ട് ഷാജന്റെ എല്ലാ അഭിപ്രായത്തോടും യോജിപ്പ്
100% correct . Salute Mr Shajan Scaria . Malayaly must learn more manners
മറ്റുള്ളവരുടെ കുറ്റം പറയാനും, ഗോസിപ്പ് പ്രചരിപ്പിക്കാനും മലയാളം ആണ് എളുപ്പം, AUS ഹോസ്പിറ്റലിൽ വർക്ക് ചെയ്യുന്ന ഓരാൾ ആണ് ഞാൻ, ചില സമയത്ത് നഴ്സ് മാരുടെ വാർഡിലെ പെരുമാറ്റം കണ്ടാൽ കോട്ടയം ജില്ലാ ആശുപത്രി ആണോ എന്ന് തോന്നും..😅
Achayathi nurses have zero manners😅😅
😂😂
വിദേശത്ത് മാത്രം അല്ല കേരളത്തിലെ ഹോസ്പിറ്റലിലും സദാ കുണു കുണ പറച്ചിൽ ആണ്
Correct Mr.Sajan
Very well said
It was so much important for the NRI community (Kerala)
ഓരോ ഭാഷക്കും അതിന്റെതായ വിലയുണ്ട്. എന്നാൽ മറ്റൊരു രാജ്യത്തു ജോലിക്കു പോകുമ്പോൾ ആ രാജ്യത്തെ ഭാഷയുടെ പ്രാധാന്യം മറക്കരുത്. ആ ഭാഷയിൽ പ്രാവീണ്യം വേണം. ഈയിടെ സൗദിയിൽ പുതുതായി വന്ന ഒരു നേഴ്സ് - ഒരു വാചകം പോലും ഇംഗ്ലീഷിൽ പറയാൻ അറിയില്ല; ഇന്റർവ്യൂവിനു ചെന്നപ്പോൾ അവരുടെ ഭാഷയിൽ ഇന്റർവ്യൂ എടുക്കാമോ എന്ന് ചോദിച്ചു. എന്ത് ചെയ്യാം! കേരളത്തിൽനിന്നു വരുന്ന അനേകരും ഇംഗ്ലീഷിൽ സംസാരിക്കാൻ ബുദ്ധിമുട്ടുന്നവരാണ്. നമ്മുടെ വിദ്യാഭ്യാസം അങ്ങനെയായിപ്പോയി. ഇംഗ്ലീഷ് അറിയില്ല എന്നത് തെറ്റല്ല. പക്ഷെ കേരളത്തിന് പുറത്തു ജോലിക്കു പോയാൽ ഇംഗ്ലീഷ് അത്യാവശ്യം തന്നെ.
യുക്കെയിലെ ആശുപത്രികളിൽ അഡ്മിറ്റാവുന്ന രോഗികളിൽ ഇംഗ്ലീഷും ഉറുദുവും ഹിന്ദിയും സംസാരിക്കുന്നവർ നല്ലൊരു ശതമാനവും മലയാളം പഠിച്ചു തുടങ്ങേണ്ട ഗതികേടിലായിട്ട് കുറച്ചു വർഷങ്ങളായി . മറ്റു ഭാഷ സംസാരിക്കുന്നവരുടെ ഇടയിൽ അങ്ങനെ ചെയ്യരുതെന്ന് പലയാവർത്തി ബോധവൽക്കരണം നടത്തിയിട്ടും ഡ്യുട്ടിക്ക് വന്നു
കഴിഞ്ഞാൽ 'എടീ സൗമ്യേ... നിന്റെ
വീട്ടിൽ ഇന്ന് കറി എന്തായിരുന്നു' എന്ന് പറഞ്ഞു വീണ്ടും തുടങ്ങും. അതുകൊണ്ടു പറഞ്ഞിട്ടു കാര്യമില്ല എന്ന് മനസ്സിലായതുകൊണ്ടു ആ പരിപാടി നിർത്തി.
ഇപ്പോഴത്തെ പിള്ളേർക്ക് ഒരു റെസ്‌പെക്ട്ഉം അറിയില്ല... സ്കൂളിൽ ആരും ഇതിനെ കുറിച്ച് പഠിപ്പിക്കുന്നില്ല, ഒരു മര്യാദയായും അറിയില്ല... എല്ലാം അറിയാം എന്ന ഭാവം... ബോറായ ഹെയർ സ്റ്റൈൽ, ഡ്രസിങ് and groming... പിന്നെ ആര് ജോലി കൊടുക്കും 👍🏻പറഞ്ഞാൽ മനസിലാകില്ല 👍🏻ഞാൻ ഇപ്പൊ parayattil കുറഞ്ഞ ആളുകളോട് സംസാരിക്കുന്നതും, കമ്പനി അടിക്കുന്നതും നിർത്തി... പിന്നെ എല്ലാവരെയും എപ്പോഴും പുച്ഛം ആണ്... അപ്പൊ അവരെ നമ്മൾ tiruttan പോയാൽ നമ്മളെയും മോശക്കരക്കും 👍🏻so അവോയ്ഡ് them 👍🏻
നമ്മൾ ജോലിക്കാരാണ്. നമ്മുടെ സംസ്കാരം ഒരു രാജ്യത്തും വേരുപിടിക്കില്ല. നമ്മൾ അവരുടെ സംസ്കാരത്തിനോട് ചേർന്ന് പോയാൽ. അത് വളർച്ചയിലേക്ക് നയിക്കും. അല്ലെകിൽ എതിർപ്പുകൾ നേരിടേണ്ടിവരും.
Full support Shajan. Good advice.
മലയാളം അറിയില്ലാത്തവരുടെ ഇടയ്ക്ക് മലയാളത്തിൽ സംസാരിച്ചാൽ തെറ്റിദ്ധാരണ ഉണ്ടാകാനും സാധ്യതയുണ്ട്.
ഇത് വളരെ നേരത്തേ സൗദി അറേബ്യയിൽ കണ്ടിട്ടുണ്ട്. അറബികളുടെ ഇടയിൽ വെച്ച് മലയാളത്തിൽ സംസാരിക്കുമ്പോൾ അവർ തെറി വിളിക്കുന്നത് കണ്ടിട്ടുണ്ട്.. ഷാജന്റെ വളരെ നല്ല നിരീക്ഷണം
It's right .Nothing wrong with Newland demand .
Totally agree with What Mr Shajan explained. It’s high time we ‘prabhudha malayalis’ respect other cultures and traditions, and behave well outside Kerala..
എവിടെ ചെന്നാലും നമ്മുടെ ശ്രേഷ്ഠ ബാശ പൊതു സ്ഥലങ്ങളിൽ സംസാരിക്കുന്ന സ്വഭാവം മലയാളികൾക്കുണ്ട്.
ശ്രേഷ്ഠ ബാശ സംസാരിച്ചതല്ലേയുള്ളൂ, അവിടെ പോയി ബോംബ് ഒന്നും പൊട്ടിച്ചില്ലല്ലോ 😊
ബാശ 😂
Kudos to Marunadan Malayalee for giving a piece of advice to these communities. It is high time for them to follow the basic ethics of the country. Otherwise, the time not too far to wind up their bedding and vacate bag and baggage to Kerala. Why should we go far, even a few months / years back prestigious and reputed hospitals in Delhi and Bangalore had to generate such orders to give solace to the patients who looks blank at these nurses suspecting/ misunderstanding whether these nurses are speaking anything against them the patients.
Great 👍👍 exatly Sajan bro
Well said Sajan. While spoken English is compulsory for Visa good manners should also be checked and taught before visa is given.
നമ്മുടെ ജീവിത ലക്ഷ്യം തന്നെ മറ്റുള്ളവരെ disturb ചെയ്യുക എന്നതാണ്. ട്രെയിനിൽ എത്രയോ തവണ പരുഷമായി സംസാരിക്കേണ്ടി വന്നിട്ടുണ്ട്.
സത്യം, മലയാളിക്ക് ഒരിടത്തും മര്യാദ ഇല്ല. പുറത്തുള്ള nurse മാർ തന്നെ nurse മാർക്ക് especially മലയാളീസ്
ഒരിക്കല്‍ ഹെല്‍ത്ത് ഡിപാര്‍ട്ട്‌മെന്റിലെ ഇന്ത്യക്കാരന്‍ അല്ലാത്ത ഉയര്‍ന്ന ഉദ്ധ്യോഗസ്ഥനോടൊപ്പം മലയാളിയായ ഒരു ഉദ്ധ്യോഗസ്ഥനും കൂടി നമ്മുടെ കമ്പനിയില്‍ വന്നു മലയാളിയായ അദ്ദേഹം പോകുന്നത് വരെ ഇംഗ്ലീഷില്‍ മാത്രമാണ് നമ്മളോട് സംസാരിച്ചത് .. ഉയര്‍ന്ന ഓഫീസര്‍ അല്പം മാറിയപ്പോള്‍ അദ്ദേഹം മലയാളത്തില്‍ അതിന്‍റെ കാരണം പറഞ്ഞു തന്നു ..
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. ഹിന്ദിക്കാരുടെ മുൻപിൽ വച്ചു ഞാൻ മലയാളികളോടും ഹിന്ദിയിലെ സംസാരിക്കാറുള്ളു. എന്നാൽ ചില മലയാളികൾ ഹിന്ദിക്കാരുടെ മുൻപിൽ വച്ചും മലയാളത്തിൽ നാട്ടിലെ പോലെ കണകുണാ സംസാരിക്കാറുണ്ട്. അതു മറ്റു ഭാഷക്കാർക് അരോചകമായി തോന്നാമെന്നുള്ള വക തിരിവ് ഇവർക്കില്ല.
I totally agree, sir.
Well explained !
I 've been a nurse for > 35 yrs in US.
Thank you !
ഇവിടെ ഞാൻ വന്നിട്ട് 7 വർഷം ആയി. ഇവിടെ ജോലിക്ക് ഇടെ നമ്മുടെ ലാംഗ്വേജ് സംസാരിക്കാൻ പാടില്ല എന്ന് എല്ലാ രാജ്യക്കാരോടും പറയുന്ന കാര്യം ആണ്. ഇന്റർവ്യൂ ചെയ്യുമ്പോൾ അവർ അത് പറയുകയും ചെയ്യും.
100% ശരിയാണ്…
Kerala syllabus മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു . അതാണു പ്രധാന കാരണം.
വളരെ ശരിയായ കാര്യമാണ് , ഇവിടെ കർണാടകത്തിൽ നമ്മൾ മലയാളികൾ ചെയ്യുന്നത് ഇത് തന്നെയാണ് . നമ്മുടെ നാട്ടിൽ ബംഗാളികൾ ഇതു പോലെ പെരുമാറുമ്പോൾ നമ്മൾ അനുഭവിക്കുന്നതല്ലേ ഈ കാര്യങ്ങൾ .
നിങ്ങൾ പറഞ്ഞതു നൂറു ശതമാനം ശരിയാണ്, ടൃെയനിൽ യാത്ര ചെയ്യുമ്പോൾ മലയാള യാത്രക്കാർ പാതി രാത്രിയിൽ ഉറക്കെ ഫോണിൽ സംസാരിച്ചു മററുളളവരുടെ ഉറക്കം കെടുത്തുന്ന ധാരാളം അനുഭവം എനിക്കു ഉണ്ടായിരുന്നു.
ഞങ്ങൾ കർണാടകയിലെ ഹാസനിൽ ആണ്. അവരും ഞങ്ങളോട് പറയും മലയാളികളും കർണാടകക്കാരും ഉള്ളപ്പോൾ ദയവിട്ട് നിങ്ങൾ കന്നഡയിൽ സംസാരിക്കൂ എന്ന ''ഞങ്ങളുടെ കന്നഡ അത്ര നന്നല്ല കുറേ മിസ്റ്റേക്ക് വരും പക്ഷേ അവര് പറയുന്നത് അത് കുഴപ്പമില്ല എന്ന്
Speaking common language in the presence of foreigners/ non-speakers is simply good manners/etiquette. We need to understand to respect instead of blaming others, especially when living in another community.
ഇനി അവടേം കേറാൻ പറ്റാതെ ആക്കും 😂😂😂
I fully agree with the valuable opinion of Mr Shajan.
Exactly Right. Malayali Ahankarikalane. Yevide poyalum avarude veedane yene karudi cherichum urake samsarichum kalikum. E maryadakede pande newzealand parayandadayirunu.
Ath ahankaram alla brother,vivaramillayma anu,mattullavarude munbil nammal comaly avukayanennu avark manasilakunnilla
One of the best episodes by Shajan. Malayalis across the world must hear this including those in Kerala. We are considered to be WELL EDUCATED. Naturally we must behave like one.
Sharan gave very valuable advice. Thanks ❤
When we are In a different country and they expect us to use their language, we are duty bound to respect their request. We should no feel bad about it.
I have been in USA for the last 33 years. If you are in a country, other than KERALA , you have to talk in English, or the languange used to communicate over there. Please avoid unnecessary problems.
സത്യം, അങ്ങനെ സംസാരിച്ചേ പറ്റൂ എന്നുള്ളവർ കേരളത്തിൽ പണിയെടുക്കട്ടെ...