ഭാവിയിൽ വിവാഹങ്ങൾ ഉണ്ടാകില്ല What are the benefits of living together

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024

ความคิดเห็น • 117

  • @pcdpeoplecallmedude7980
    @pcdpeoplecallmedude7980  หลายเดือนก่อน +27

    Check out for more details about HDFC Life NFO 👉tinyurl.com/2hcknnjj

  • @Rks-t8z
    @Rks-t8z หลายเดือนก่อน +404

    വയസ്സാൻ കാലത്ത് നോക്കാൻ വേണ്ടി മക്കളെ ഉണ്ടാക്കുക എന്നത് പറ്റെ അബദ്ധമാണ് എന്നാണ് പല കുടുംബങ്ങളെയും അടുത്തറിയുന്ന എനിക്ക് മനസ്സിലായ കാര്യം ചെറിയ ഓർമക്കുറവും കേൾവിക്കുറവും പിടിവാശിയും ഒക്കെ കാണിക്കാൻ തുടങ്ങിയാൽ തന്നെ സ്വന്തം കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്നുണ്ട് എങ്കിൽ പോലും അവരെ മക്കൾ വലിയൊരു ബുദ്ധിമുട്ട് അയാണ് കാണുന്നത് ഒന്നിൽ കൂടുതൽ മക്കൾ ഉണ്ടെങ്കിൽ അവൻ നോക്കട്ടെ അവൾ നോക്കട്ടെ എന്ന ധാരണയിൽ മാതാപിതാക്കളെ പന്ത് പോലെ തട്ടിക്കളിക്കുന്ന മക്കളെയാണ് ഞാൻ കൂടുതലും കണ്ടിട്ടുള്ളത് ഇന്ന് അണുകുടുംബം ആയത് കൊണ്ട് മാതാപിതാക്കളെ ഇങ്ങനെ തട്ടിക്കളിക്കുന്ന പ്രവണത കൂടിയിട്ടുമുണ്ട് ഈ പ്രവണത ഇനി കൂടുന്നതല്ലാതെ കുറയില്ല എന്നത് ഉറപ്പാണ്

  • @javadabdulla2802
    @javadabdulla2802 หลายเดือนก่อน +250

    ചോദ്യം: ഒരു പിതാവ് എപ്പോഴാണ് മകനെ ആശ്രയിക്കേണ്ടത്?
    ഉത്തരം: ഒരു പിതാവിന് ഒരിക്കലും മകനെ ആശ്രയിക്കേണ്ടി വരരുത്. (മരണംവരെ)
    ചോദ്യം: ഒരു മകൻ ഏതുവരെയാണ് പിതാവിനെ ആശ്രയിക്കേണ്ടത്?
    ഉത്തരം: സ്വന്തം കാലിൽ നിൽക്കാൻ ആകുന്നത് വരെ.

  • @amalm3696
    @amalm3696 หลายเดือนก่อน +239

    ഒരു 40 50 വയസ്സ് വരെ അവനവന് വേണ്ടി ജീവിക്കുക. കാശ് ഉണ്ടാക്കുക. അവനവന് വേണ്ടി ജീവിച്ച് വിരക്തി തോന്നുന്ന ഒരു സമയം വന്നാൽ ആ സമയത്ത് ഒരാളുടെ കൂടെ ജീവിക്കുക. വയസ്സാൻ കാലത്ത് നോക്കാൻ പിള്ളേരെ കിട്ടില്ല. പക്ഷേ കാശ് കൊടുത്താൽ ഹോം നഴ്സിനെ കിട്ടും. കാശില്ലേൽ 3G '

  • @walkwithlenin3798
    @walkwithlenin3798 หลายเดือนก่อน +119

    നമ്മുടെ നാട്ടിൽ ഇപ്പോഴും എല്ലാ ചടങ്ങും ചെയ്തു നാട്ടുകാരെ ബോധിപ്പിച്ചു വിവാഹം, പേരുവിളി, എല്ലാം നടത്തും.
    എന്നിട്ട് വീട്ടിൽ നിന്ന് തന്നെ നല്ലപോലെ സമ്മർദ്ദം ഉണ്ടാവും.
    അമ്മായിയമ്മയും മരുമകളും എല്ലാകാലത്തും യുദ്ധം ആയിരിക്കും.
    ഇതുതന്നെ തുടർന്നുകൊണ്ടിരിക്കുന്നു.
    വളരെ കഷ്ടമാണ് വീടുകളിലെ അവസ്ഥ.

  • @varshakurup4494
    @varshakurup4494 หลายเดือนก่อน +226

    എനിക്ക് എപ്പോഴും ഉള്ള ഒരു doubt ആണ് ,,സ്ത്രീകളെക്കാൾ കല്യാണം കഴിക്കാൻ തിരക്കും, ആഗ്രഹവും, ആവശ്യവും കൂടുതൽ കണ്ടിട്ടുള്ളത് പുരുഷന്മാർക്കാണ്, ഇപ്പോൾ പെണ്ണുകിട്ടുന്നില്ല എന്ന് ഒരു statement ആണ് കേൾക്കുന്നത്,, അപ്പോഴും ആണുകിട്ടുന്നില്ല എന്ന് കേൾക്കുന്നില്ല,, അത് എന്തുകൊണ്ട,,😅,, പെൺകുട്ടികൾക്കാണ് ഈ കാലഘട്ടത്തിൽ marriage നോട് താല്പര്യം കുറഞ്ഞിരിക്കുന്നത്,,, single ആണ് എന്ന് പറഞ്ഞു കരഞ്ഞു നടക്കുന്നത് ആൺകുട്ടികളും,,,

  • @shaji.shaji124
    @shaji.shaji124 หลายเดือนก่อน +145

    മക്കളെ ഉണ്ടാക്കിയാൽ ഗുണത്തെക്കളേറെ ദോഷമാണ് ഈ കാലഘട്ടത്തിൽ 😥😥

  • @SophyammaJohny
    @SophyammaJohny หลายเดือนก่อน +110

    യെസ്, correct ആണ് ഒരു 6 വർഷത്തിനുള്ളിൽ കല്യാണമെന്നേ കൺസെപ്റ് ട്ടെ ഇല്ലാതാകും, മിക്കതും living together ആകും, ഇപ്പോൾ തന്നെ Divorce കൾ കൂടുന്നു, മാക്സിമം 6 months validity ഒള്ളു ഇപ്പോൾ മിക്കത്തിനും, my relatives faced 2 cases of divorce within one year 😢😢

  • @REMESH-cf7lr
    @REMESH-cf7lr หลายเดือนก่อน +68

    ടുഡേ സഹോദരാ എത്ര സത്യസന്ധമായ കാര്യങ്ങൾ🙏🙏🙏👍👍👍👍

  • @Nishanisha-ci9sz
    @Nishanisha-ci9sz หลายเดือนก่อน +181

    നന്നായി എല്ലാവരും രക്ഷപ്പെടാൻ നോക്കു. കെട്ടിയില്ലെങ്കിൽ ഒരു കുഴപ്പവും ഇല്ല....

  • @user-jk2sy9tp3t
    @user-jk2sy9tp3t หลายเดือนก่อน +113

    ഞാനും single ആണ്.. 😂😂
    എന്റെ ജീവിത സാഹചര്യം മനസിലാക്കി ഞാൻ എടുത്ത ഏറ്റവും നല്ല തീരുമാനം ആയിട്ട് തോനുന്നു...😃👍🏻
    ഇങ്ങനെ പോട്ടെ... ഒരു 40 കഴിഞ്ഞ് നല്ലൊരുമനസിന്‌ ഉടമയെ കിട്ടിയാൽ കൂടെ കൂട്ടും... 🥰

  • @anilkumar1976raji
    @anilkumar1976raji หลายเดือนก่อน +84

    മക്കൾക്ക് നമ്മൾ കൊടുക്കുന്ന വിദ്യാഭ്യാസം വിദേശത്തു ജോലിക്ക് വേണ്ടി ഉള്ളതാണ് മിക്ക മാതാപിതാക്കളും അവർ തന്നെ മുൻകൈ എടുത്തു മക്കളെ വെളിയിലേക്ക് വിടുന്നു എന്നിട്ട് നാട്ടുകാരോട് അഭിമാനത്തോടെ പൊങ്ങച്ചം പറയും മക്കൾ കാനഡയിലാണ്, ആസ്‌ട്രേലിയയിൽ ആണെന്നൊക്കെ വയസാകുമ്പോൾ മക്കൾ നോക്കുന്നില്ലേ എന്ന് നിലവിളി തുടങ്ങും വിദേശത്ത് ഷിഫ്റ്റ്‌ ഡ്യൂട്ടി ചെയ്തു ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന മക്കൾ എങ്ങനെ ഇവിടെ എത്തി അവരെ നോക്കും ഒരിക്കലും നടക്കാത്ത സ്വപ്നം നല്ല വൃദ്ധസധനങ്ങളിൽ ശിഷ്ട കാലം ജീവിക്കാനുള്ള പണം ഓരോ മനുഷ്യരും കണ്ടെത്തണം എന്നിട്ട് വേണം മക്കളെ ഇവിടുന്ന് വിദേശത്തേക്ക് നാടു കടത്താൻ.

  • @averagestudent4358
    @averagestudent4358 หลายเดือนก่อน +65

    ഇന്ത്യയിൽ കണ്ടുവരുന്ന ഒരു സ്ഥിതിവിശേഷം എന്തെന്നാൽ മാതാപിതാക്കളുടെ സ്വാർത്ഥ താൽപര്യങ്ങൾക്കായിട്ടാണ് മക്കളെ ജനിപ്പിക്കുന്നത് അതല്ല എന്ന് എത്ര ന്യായീകരിച്ചാലും.... മാതാപിതാക്കൾ തങ്ങളുടെ സ്വാർത്ഥതയ്ക്ക് വേണ്ടിയും തങ്ങളുടെ തന്നെ മാതാപിതാക്കളിൽ നിന്ന് കിട്ടിയ ട്രോമാ ആരുടെയെങ്കിലും പുറത്ത് തീർക്കണമെന്ന് കരുതിയും സ്വന്തം മക്കളോട് അവർക്ക് കിട്ടിയ രീതിയിൽ തന്നെ പെരുമാറുന്നു... ഇതിൻറെ മറുപുറം എന്തെന്നാൽ ചിലവർ താങ്കൾക്ക് വന്ന മോശം അനുഭവം വരരുതെന്ന് കരുതി മക്കളെ കൂടുതൽ വഷളാക്കി മക്കളുടെ കയ്യിലിരിക്കുന്ന വേടിച്ച് കൂട്ടുന്നു എന്നിട്ട് അവസാനം ഒരു ഡയലോഗ് അവന് അല്ലെങ്കിൽ അവൾക്ക് ഞാൻ ഇത്രയൊക്കെ ചെയ്തിട്ടും അവർ എന്നോട് ഇങ്ങനെ ചെയ്തല്ലോ... മറ്റു വാക്കുകളിൽ പറഞ്ഞാൽ ഒരു കൊടുക്കൽ വാങ്ങൽ സിസ്റ്റം. ആരോ നിർബന്ധിച്ച് ചെയ്യിച്ചത് പോലെ.

  • @ranjithmenon7047
    @ranjithmenon7047 หลายเดือนก่อน +56

    മാതാപിതാക്കളുടെ ഏറ്റവും വലിയ സ്വപ്നമാണ് കുട്ടികളുടെ നല്ല ജോലി പ്രത്യേകിച്ച് വിദേശ ജോലിയും അവരുടെ ആഡംബരത്തോടെയുള്ള കല്യാണവും. അവരുടെ ജീവിതം തന്നെ അതിനാണ്. ഇവിടെ ആകെ മൊത്തം കോമഡിയാണ് 🤣🤣🤣

  • @consciouschapters8396
    @consciouschapters8396 หลายเดือนก่อน +59

    You have became a seasoned orator ... Hats off to your consistency

  • @ashokbodhi2542
    @ashokbodhi2542 หลายเดือนก่อน +34

    കെട്ടിയ ഞാൻ പെട്ടു കിടക്കുകയാണ് സുഹൃത്തേ 😂😅

  • @Ma_ya_vi
    @Ma_ya_vi หลายเดือนก่อน +80

    ചേട്ടാ എനിക്ക് ഒരു രൂപ പോലും ലോൺ ഇല്ല,2 നില വീട് ഉണ്ട്,കാർ ഉണ്ട് ,മാസം30k salary um und... എനിക്ക് എന്നിട്ട് പോലും കല്യാണം കഴിക്കാൻ ധൈര്യം ഇല്ല,കാരണം പണം തികയില്ല എന്നത് തന്നെ

  • @prasadwayanad3837
    @prasadwayanad3837 หลายเดือนก่อน +30

    മനുഷ്യസ്നേഹമാണ് വേണ്ടത് മക്കൾ സ്നേഹമല്ല എന്ന് മനസിലാക്കുമ്പോൾ എല്ലാം ശരിയായ് വരും 🙏🏻

  • @angel-anna99
    @angel-anna99 หลายเดือนก่อน +66

    Be independent and stay strong. കല്യാണം ഒന്നിനും പരിഹാരമല്ല life Set ആകാൻ സമയം ആകും കാത്തിരിക്കൂ

  • @soumyakalyani8112
    @soumyakalyani8112 หลายเดือนก่อน +71

    സത്യമാണ്... ഡിവോഴ്സ് ആയതിനുശേഷ०, കല്യാണത്തിനുവേണ്ടി എടുത്ത ലോൺ അടക്കാനുള്ള ത८തപ്പാടിലാണിപ്പോ... രെജിസ്റ്റർ വിവാഹ० ആണു നിലനില്പിനു നല്ലത് എന്ന് ഇപ്പോൾ മനസ്സിലാക്കുന്നു... ആ ക്യാഷിനു വേറെ എന്തൊക്ക ചെയ്യാ०...

  • @ranjithmenon7047
    @ranjithmenon7047 หลายเดือนก่อน +65

    അതിന് സ്വന്തം ഇഷ്ടപ്രകാരം കല്യാണം നടത്താൻ ഏതെങ്കിലും മാതാപിതാക്കൾ മക്കളെ സമ്മതിക്കുമോ? അവർ അവർക്കിഷ്ടപ്പെട്ടവരെ ക്കൊണ്ട് മക്കളുടെ വിവാഹം നടത്തിക്കുന്നു. ആ മക്കൾ വിവാഹ ശേഷം അവരുടെ കാര്യം നോക്കി പോകുന്നു. ഇവിടെ എല്ലാവർക്കും പ്രാന്താണ് 🤣🤣🤣

  • @itsmejk912
    @itsmejk912 หลายเดือนก่อน +58

    💯ആണ് ആയാലും പെണ്ണ് ആയാലും വിവാഹ ചിലവ് സ്വയം വഹിക്കണം.

  • @Shahi6000
    @Shahi6000 หลายเดือนก่อน +72

    After marriage life is very danger

  • @amalchithara7269
    @amalchithara7269 หลายเดือนก่อน +99

    നാട്ടിൽ കല്യാണം നടക്കുന്നുണ്ട് ഒരു 70% ഒക്കെ മുന്നോട്ട് ഡിവോഴ്സ് ഒന്നും ആകാതെ പോകുന്നുമുണ്ട്. സാമ്പത്തികം ആണ് കല്യാണത്തിന്റെ അടിസ്ഥാനം എന്നാണ് എനിക്ക് മനസിലാക്കാൻ കഴിഞ്ഞത്. കല്യാണം നടക്കാനുള്ള സാഹചര്യം ഉണ്ടെങ്കിൽ അത് ഒഴിവാകുന്നത് ഭാവിയിൽ മണ്ടത്തരം തന്നെയാണ്. സായിപ്പിന്റെ കൾച്ചർ ഒന്നും പെട്ടന്ന് ഇവിടെ ട്രെന്റ് ആവില്ല. ഡിവോഴ്സ് ഒരു തെറ്റായി കാണണ്ട.

  • @manjujacob1932
    @manjujacob1932 หลายเดือนก่อน +43

    മറ്റുള്ളവർ എന്ത് ചിന്തിക്കും എന്നതാണ് പ്രധാന പോയിന്റ് 😂

  • @luckymanoj1
    @luckymanoj1 หลายเดือนก่อน +95

    വിവാഹം എന്ന കൺസെപ്റ്റ് ഇൻഡ്യയിൽ പോലും ഇല്ലാതെ ആകും . ലൈംഗിക തൊഴിൽ നിയമ വിധേയമാക്കണം. അത്തരം തൊഴിലാളികൾക്ക് മെച്ചപെട്ട വരുമാനവും,സുരക്ഷിതത്വവും, ആരോഗ്യ പരിരക്ഷയും ഉറപ്പാക്കണം. മെച്ചപെട്ട വൃദ്ധ കേന്ദ്രങ്ങൾ ഉണ്ടാകണം. സാമ്പത്തിക പരാധീനത ഉള്ളവർക്ക് ഗവൺമെന്റ് വേണ്ട സൗകര്യം ചെയ്യണം.

  • @pushpaprabhakaran5330
    @pushpaprabhakaran5330 หลายเดือนก่อน +13

    വളരെ ശരിയാണ്.
    ഇനിയും മാറി ചിന്തിക്കയില്ല കേരളം

  • @SOUDIVIBES95
    @SOUDIVIBES95 หลายเดือนก่อน +49

    വികസിത രാജ്യങ്ങളിൽ വയസ്സാകുമ്പോൾ നമ്മളെ ഗവർമെന്റ് ഏറ്റെടുക്കും എന്നല്ലേ കേട്ടിട്ടുള്ളത്..... പിന്നെ സാമ്പത്തിക സ്വാതന്ത്ര്യവും ഉണ്ട്..... വികസ്വര രാജ്യങ്ങളിൽ ഇത് പ്രാവർത്തികമാക്കാൻ പറ്റുമോ എന്നത് സംശയം ആണ്....... വികസ്വര രാജ്യങ്ങളിൽ ഒരാൾക്ക് ഒരാളുടെ സഹായം കൂടിയേ തീരൂ......

  • @asalesmansdashcam9051
    @asalesmansdashcam9051 หลายเดือนก่อน +25

    മക്കളുടെ വിവാഹം എന്നത് മക്കളുടെ സ്വപ്നം ആയിരിക്കണം, മാതാപിതാക്കളുടെ അല്ല. അങ്ങനെയാണെങ്കിൽ തന്നെ പല പ്രശ്നങ്ങളും തീരും

  • @Akshyy13
    @Akshyy13 หลายเดือนก่อน +29

    Cheriya prayathil ithoke ee video okke kanunna enik life il nalla dishyail pokan patum enn vicharikunu😇❤️

  • @Shibin_04
    @Shibin_04 หลายเดือนก่อน +27

    ഒരാൾക്ക് 21 മുതൽ 35 വരെയുള്ള പ്രായം അയാളുടെ ഫിനാൻഷ്യൽ ഇൻഡിപെൻഡൻസ്,maanasika-shaareerika വികസനം എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കാൻ ഉള്ളത്.ഇതല്ലാതെ കടന്നു വരുന്ന മറ്റെല്ലാം വെറും distractions മാത്രമാണ്🗿

  • @Phoenix-f7y
    @Phoenix-f7y หลายเดือนก่อน +19

    You made my day ❤
    I'm really happy today because I found a person having same mindset as mine. I felt like the video is made for me so that I can hear myself. Moreover, the content is relevant to me since some of my relatives are forcing me to marry.
    Thank you so much❤

  • @Leo.563
    @Leo.563 หลายเดือนก่อน +20

    Nalla oru topic❤

  • @regimathew5699
    @regimathew5699 หลายเดือนก่อน +8

    100% ശരിയാണ് 👍

  • @thomaskutty2658
    @thomaskutty2658 หลายเดือนก่อน +13

    You are 100% correct.

  • @thomasev8494
    @thomasev8494 หลายเดือนก่อน +25

    ഏത് വ്യവസ്ഥക്കും അതിൻ്റേതായ ഗുണവും ധോഷവും ഉണ്ട്

  • @saralakm8612
    @saralakm8612 หลายเดือนก่อน +37

    പ്രായപൂർത്തി അയ ഒരു പെൺകുട്ടിക്ക് ഇപ്പോഴും ഇവിടെ ആൺകുട്ടിയോട് കൂട്ടുകൂടി നടകനും ഒരുമിച്ചിരി ന്നുസംസരിക അനു ഇപ്പോഴും സമ്മതികില്ലല്ലോ

  • @MusthafaVt-ym6py
    @MusthafaVt-ym6py หลายเดือนก่อน +16

    ഇതിന്റെ കൂടെ തിന്നാൻവേണ്ടി മാത്രം ജീവിക്കുന്നവരെകുറിച്ച് കൂടി പറയണം

  • @varghese.ealias9316
    @varghese.ealias9316 หลายเดือนก่อน +7

    Bro ഇത് പൊളിച്ചു ❤

  • @sajithm.c7273
    @sajithm.c7273 หลายเดือนก่อน +10

    It's great reality. This vedio will reach million views congrats

  • @human.3279
    @human.3279 หลายเดือนก่อน +52

    ഏറ്റവും പണി കിട്ടുന്നത് ലോൺ എടുത്തു വിവാഹം കഴിക്കുന്നവരാ, winthin one year പെണ്ണ് ഡിവോഴ്സ് ചെയ്തു പോകുകയും ചെയ്യും. പണ്ടത്തെ കാലമല്ല ഇന്ന് ഡിവോഴ്സ് എന്ന് പറഞ്ഞാൽ പെണ്ണുങ്ങൾ വളരെ നിസ്സാര കാര്യമാണ്, ആണുങ്ങൾക്ക് അതൊരു വലിയ ആഘാതം ആയി ഇരുന്നു പോകും.

  • @sheejakumari-ot1qo
    @sheejakumari-ot1qo หลายเดือนก่อน +13

    Very good message 👍🏻👍🏻

  • @g.oku.l._
    @g.oku.l._ หลายเดือนก่อน +13

    100% correct

  • @motokid6943
    @motokid6943 หลายเดือนก่อน +12

    Well said brother🎉

  • @DONY77777
    @DONY77777 หลายเดือนก่อน +7

    സാറിനെ ദൈവം അനുഗ്രഹിക്കട്ടെ.

  • @baby-me9pw
    @baby-me9pw หลายเดือนก่อน +13

    കലക്കി 😍

  • @mrpresidentatruevintageaud3128
    @mrpresidentatruevintageaud3128 หลายเดือนก่อน +11

    Well said bro 💯💯💯💯

  • @ANCYSIBY-m1q
    @ANCYSIBY-m1q หลายเดือนก่อน +8

    സത്യം

  • @manumm2232
    @manumm2232 หลายเดือนก่อน +11

    you said it .

  • @vishnurajesh5239
    @vishnurajesh5239 หลายเดือนก่อน +8

    Well said 👍

  • @sreejithinka6199
    @sreejithinka6199 หลายเดือนก่อน +11

    Correct 💯

  • @miniraju1353
    @miniraju1353 หลายเดือนก่อน +6

    👌👌👌👌 Topic

  • @rasiyap.k2728
    @rasiyap.k2728 หลายเดือนก่อน +9

    Well said

  • @MelvinMathewsAbraham
    @MelvinMathewsAbraham หลายเดือนก่อน +36

    ഒന്നും പറയാറായിട്ടില്ല.. ഒരു 15-20 കൊല്ലം കഴിയുമ്പോള്‍ അറിയാം എതാണ് നല്ലത് എന്നു.. ഏതായാലും 20 കൊല്ലം കഴിഞ്ഞ് അന്നത്തെ ചെറുപ്പക്കാര്‍ക്ക് എല്ലാത്തിന്റെയും advantage ഉം disadvantage ഉം മനസ്സിലാക്കി ഒരു നല്ല decision എടുക്കാൻ പറ്റും...

  • @arunjoseph6827
    @arunjoseph6827 หลายเดือนก่อน +16

    ജൂഡേ നീ പറയുന്ന കാര്യങ്ങൾ നന്നായി ഉൾകൊള്ളാൻ സാധിക്കുന്നുണ്ട്

  • @Sudhadevi-rk5mg
    @Sudhadevi-rk5mg หลายเดือนก่อน +6

    ഗുഡ് വീഡിയോ 👍👍👍❤️

  • @Anand_mew
    @Anand_mew หลายเดือนก่อน +25

    Indian culture, family setup, relations with less expensive wedding & show off + no dowry seems beautiful comparing western culture.

  • @zubbyzubi7793
    @zubbyzubi7793 หลายเดือนก่อน +5

    Nice bro …..❤❤❤❤

  • @teatawks2822
    @teatawks2822 หลายเดือนก่อน +8

    100%

  • @yadhukrishna2909
    @yadhukrishna2909 หลายเดือนก่อน +19

    Ratan Tata കല്യാണം കഴിച്ചിട്ടുണ്ടോ 🤔🤔🤔

  • @anandhumm7293
    @anandhumm7293 หลายเดือนก่อน +8

    💯💯💯💯

  • @zepp7030
    @zepp7030 หลายเดือนก่อน +55

    പുരോഗമനം 🗿 അത് ഒരു മതത്തിനു ഇഷ്ടമ്മല്ല

  • @alexrobert3187
    @alexrobert3187 หลายเดือนก่อน +6

    Good video

  • @booksummariesmalayalam
    @booksummariesmalayalam หลายเดือนก่อน +22

    കല്യാണം ഒക്കെ അടിപൊളിയാക്കിയാലെ മാർക്കറ്റിൽ പൈസ varu, അത് കൊണ്ട് ധാരാളം per ജീവിക്കുന്നുണ്ട്...

  • @sreerajrajan8655
    @sreerajrajan8655 หลายเดือนก่อน +6

    👏🏻👏🏻👍🏻👍🏻

  • @topofsky4069
    @topofsky4069 หลายเดือนก่อน +9

    പണം ഉള്ളവൻ ചിലവാക്കട്ടെ. അല്ലാത്തവർ അതിനാനുസരിച്ചു ആഘോഷിക്കണം

  • @anishchandran461
    @anishchandran461 หลายเดือนก่อน +5

    ഞാൻ ഗുരുവായൂർകാരനാണ്

  • @Glamurworldwithpricy
    @Glamurworldwithpricy หลายเดือนก่อน +6

    😭😭😭😭😭😭😭our faith

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo หลายเดือนก่อน +13

    വിവാഹം. മക്കൾ പിന്നെ അവരുടെ മക്കൾ ജീവിത ചിലവ്.. എടുത്താൽ പൊങ്ങില്ല...

  • @averagestudent4358
    @averagestudent4358 หลายเดือนก่อน +4

    19:27 💯

  • @sinancrzeven6942
    @sinancrzeven6942 หลายเดือนก่อน +5

    👏🏻

  • @drivetofutureworld
    @drivetofutureworld หลายเดือนก่อน +7

    🔥

  • @navaneeth6617
    @navaneeth6617 หลายเดือนก่อน +2

    💯 bro

  • @southindiantigershroff9080
    @southindiantigershroff9080 หลายเดือนก่อน +7

    ❤💪

  • @walkwithsebin5142
    @walkwithsebin5142 หลายเดือนก่อน +43

    മനുഷന് POLOgomy ആണ്.. അവൻ ഒരു ഇണയ് ല് തൃപ്തി ആകുന്നവർ അല്ല

  • @USA6rz
    @USA6rz หลายเดือนก่อน +6

    👏👏👏

  • @prakasanaardra3235
    @prakasanaardra3235 หลายเดือนก่อน +6

    👌👌👍😍

  • @ponnusuryarphotography
    @ponnusuryarphotography หลายเดือนก่อน +6

    🚗✈️

  • @sinancrzeven6942
    @sinancrzeven6942 หลายเดือนก่อน +5

    Great video 🫡

  • @vinodsirclassestamil2317
    @vinodsirclassestamil2317 หลายเดือนก่อน +3

    Great dear dude❤

  • @sinancrzeven6942
    @sinancrzeven6942 หลายเดือนก่อน +2

    👍🏻❤

  • @shibink6997
    @shibink6997 หลายเดือนก่อน +5

    Pro max wedding 😂

  • @averagestudent4358
    @averagestudent4358 หลายเดือนก่อน +2

    16:55

  • @rrr8161
    @rrr8161 หลายเดือนก่อน +1

    Yallam 💰 🤑 💸

  • @Jobi556
    @Jobi556 หลายเดือนก่อน +4

  • @naamvlog9301
    @naamvlog9301 หลายเดือนก่อน +6

    വിവാഹം വളരെ ലളിതമായി കഴിക്കുന്നവർ കൂടിവരുന്നു. ഉള്ളവർ വലുതായി നടത്തുന്നുണ്ടെങ്കിൽ ആയിക്കോട്ടെ. ഇന്ന് സ്ത്രീധനവും കുറവാണ്. ഭാവിയിലും വിവാഹമുണ്ടാകും (നിക്കാഹ്) നടത്തിപ്പിൽ മാറ്റം വരാം.

  • @averagestudent4358
    @averagestudent4358 หลายเดือนก่อน +1

    8:32

  • @gokulkrishna4764
    @gokulkrishna4764 หลายเดือนก่อน +34

    Divorce ചെയ്യാൻ ഉള്ള option ഉണ്ടാകുന്നത് ആരോഗ്യകരം ആയ സമൂഹത്തിന്റെയും കുടുംബത്തിന്റെയും ലക്ഷണം ✅
    Divorce ന്റെ എണ്ണം കൂടുന്നത് ആരോഗ്യമരമായ ലക്ഷണം ❌

  • @imhere5225
    @imhere5225 หลายเดือนก่อน +28

    A :- ഇനി അങ്ങോട്ട് ഇത് പോലെയാടാ നല്ലത്
    B :- അപ്പോ നീ കല്യാണം കഴിച്ചതോ ?
    A :- അതിൽ ഞാനിന്ന് ഖേദിക്കുന്നു .
    ശുഭം
    (😆😂)

  • @alexandere.t9998
    @alexandere.t9998 หลายเดือนก่อน +3

    ഡൂഡ് താങ്കൾ ലിവിങ് ടുഗെതർ ആണോ?

  • @sajiminoushad9626
    @sajiminoushad9626 หลายเดือนก่อน +10

    മാതാപിതാക്കളെ നോക്കുന്ന കാര്യം ഇസ്‌ലാമിലേക്ക് നോക്കൂ ബ്രോ 😊ആറാം നൂറ്റാണ്ടിൽ ഒരാൾ പഠിപ്പിച്ചതാണ് അത് ❤

  • @Joyjeesrealestate
    @Joyjeesrealestate หลายเดือนก่อน +4

    Thante matham science aanoo😮😮😮😮

  • @Mycountryi
    @Mycountryi หลายเดือนก่อน +6

    Exactly correct 🎉

  • @bijudas6999
    @bijudas6999 หลายเดือนก่อน +4

    Well said 😮

  • @srabc1588
    @srabc1588 หลายเดือนก่อน +2

    Well said..

  • @rukminimooss9429
    @rukminimooss9429 หลายเดือนก่อน +1

    Well said 👏👏👏👏

  • @jithdas6102
    @jithdas6102 หลายเดือนก่อน +7

  • @Uvs11113
    @Uvs11113 หลายเดือนก่อน +6

    👍👍👍

  • @richardmartin2216
    @richardmartin2216 หลายเดือนก่อน +5

  • @jksenglish5115
    @jksenglish5115 หลายเดือนก่อน +5