നമ്മുടെ കേരളം! ഈ ഓഡിയോ കേൾക്കാൻ മറക്കരുതേ | a speech about kerala and tamil nadu govt

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น •

  • @philipuzhathil8877
    @philipuzhathil8877 ปีที่แล้ว +962

    ശ്രീ ഷാജൻ സ്കറിയ,ഈ പറയുന്നത് ആരായാലും ഇവിടെ കുറെ പേർ പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ തന്നെ.താങ്കൾക്ക് നന്ദി.

    • @thomasvarghese8363
      @thomasvarghese8363 ปีที่แล้ว +4

      😊

    • @abinabiju7229
      @abinabiju7229 ปีที่แล้ว +2

      എന്താ പറയാതിരുന്നത്

    • @bijugeorge1972
      @bijugeorge1972 ปีที่แล้ว +5

      ഷാജൻ സർ ഈ പറഞ്ഞ കാര്യങ്ങൾ നമ്മൾ ഒന്ന് ചിന്തിക്കേണ്ട കാര്യമാണ്, ഞാൻ കഴിഞ്ഞ ഒൻപതു മാസമായി എന്റെ ഒരു ട്രീറ്റ്മെന്റിന് വേണ്ടി വരുന്നത് വെല്ലൂർ സിഎംസിയിൽ ആണ് അവിടെ കണ്ട ഒരു കാര്യം ആ ആശുപത്രിയിൽ ഒരു ഓഫീസ് തമിഴ് നാട്ടുകാർക്ക്‌ മുഖ്യമന്ത്രിയുടെ ചികിത്സാ സഹായത്തിനു വേണ്ടി അപേക്ഷ സ്വീകരിക്കുന്നതിനു വേണ്ടിയുള്ളതാണ്, നമ്മുടെ കേരളത്തിൽ ഗവണ്മെന്റ് ആശുപത്രിയിൽ ഇല്ലാത്ത സൗകര്യം ഇവിലെ പ്രൈവറ്റ് ആശുപത്രിയിൽ ഉണ്ട്‌, നമ്മൾ ആരോട് പറയാനാണ്, നമുക്ക് ഖജനാവ് നിറക്കാൻ ഫൈൻ, ലോട്ടറി, മദ്യം ഇതുതന്നെ ശരണം.....

    • @Ushakumari-re1wt
      @Ushakumari-re1wt 9 หลายเดือนก่อน

      Q

  • @prakashprakashanchittayil6923
    @prakashprakashanchittayil6923 ปีที่แล้ว +689

    ഇതാണ് എല്ലാവരും പറയാൻ ആഗ്രഹിക്കുന്ന സത്യം അഭിനന്ദനങ്ങൾ

    • @dineshk8687
      @dineshk8687 ปีที่แล้ว +6

      Thank you so much!

  • @sudhisukumaran8774
    @sudhisukumaran8774 ปีที่แล้ว +1747

    കേരളത്തിന്റെ അവസ്ഥ എത്ര സത്യസന്ധമായി വിശദീകരിച്ച ചേട്ടന് ഹൃദയത്തിൽ നിന്നും ബിഗ്സല്യൂട്ട് 🙏🙏

    • @kvgpkv13522
      @kvgpkv13522 ปีที่แล้ว

      Chetan don't know TN properly, the first corruption King Karunaas son Stalin only ruling the state

    • @kvgpkv13522
      @kvgpkv13522 ปีที่แล้ว +21

      Chennai Malayali

    • @narayanankn5821
      @narayanankn5821 ปีที่แล้ว +13

      👍👌

    • @narayanankn5821
      @narayanankn5821 ปีที่แล้ว +31

      സത്യസന്ധമായ സമകാലീക
      വിലയിരുത്തൽ.
      കേരളം എത്രയും വേഗം കേന്ദ്ര ഭരണപ്രദേശമാക്കാൻ വേണ്ടി
      ജാതി മത വർഗ്ഗ വർണ്ണേ ഭേദമ
      ന്യേ യോജിച്ചു പ്രവർത്തിക്കുക.

    • @anishb5114
      @anishb5114 ปีที่แล้ว +6

      Absolutely 👍 kerala No1😂😂

  • @KumariDevi-t3s
    @KumariDevi-t3s 5 หลายเดือนก่อน +108

    ഈ സൗണ്ടിന്റെ ഉടമയ്ക്ക് ബിഗ് സല്യൂട്ട്. ഇത് കേൾപ്പിച്ച മറുനാടനും🙏🏻🙏🏻👌🏻👌🏻

  • @prasanthbhavani890
    @prasanthbhavani890 ปีที่แล้ว +528

    ഇത്രയും സത്യസന്തമായ ഒരു പ്രസംഗം കേൾപ്പിച്ചതിൽ വളരെ വലിയ നന്ദി, കേൾക്കാത്ത എല്ലാ മലയാളിയും ഇത് കേൾകേൾക്കുക . ചിന്തിക്കുക

    • @silvyvarkey6931
      @silvyvarkey6931 ปีที่แล้ว +1

      👍 good speech

    • @silvyvarkey6931
      @silvyvarkey6931 ปีที่แล้ว +2

      Marunadenki jay

    • @thomasvm5452
      @thomasvm5452 ปีที่แล้ว

      ​@@silvyvarkey6931pÒĻĶĹP

    • @ravindrankv3816
      @ravindrankv3816 ปีที่แล้ว

      കൃത്യവും സത്യവുമായ വാക്കുകൾ ഓരോ മലയാളിയും ഈ കണ്ണാടിയിലൂടെ കാണുകഅല്ലേ

    • @ramadasanp5470
      @ramadasanp5470 ปีที่แล้ว +1

      ​ഗുഡ് program

  • @sudhisukumaran8774
    @sudhisukumaran8774 ปีที่แล้ว +2808

    കേരളത്തിനെ കാർന്നു തിന്നുന്ന ക്യാൻസറാണ് വിജയനും വിജയന്റെ പാർട്ടിക്കാരും എത്ര തുറന്നു കാട്ടിയാലും വീണ്ടും വീണ്ടും വോട്ട് ചെയ്ത് വിജയിപ്പിക്കാൻ കൂമ മണ്ഡൂകങ്ങളായ ഒരു ജനത ഇവിടെയുണ്ട്😢😢😢🙏🙏🙏

    • @RR-tc1se
      @RR-tc1se ปีที่แล้ว

      കേരളത്തിൽ നില്കാൻ അത്ര ബുദ്ധിമുട്ട് ആണെങ്കിൽ നീ വേറെ ഏതെങ്കിലും കോണത്തിലേക്ക് പൊയ്ക്കൂടേ

    • @sudarsananps2525
      @sudarsananps2525 ปีที่แล้ว

      പ്രബുദ്ന ജനം!!!!! അടിമകൾ ഉള്ളിടത്തോളം..കേരളം രക്ഷപ്പെടില്ല.ഇടതും,വലതും....

    • @anilkumarvasudevanpillai8081
      @anilkumarvasudevanpillai8081 ปีที่แล้ว +272

      അവിടെ നാട് നന്നാക്കാൻ ഭരിക്കുന്നു , ഇവിടെ നാട് കട്ടുമുടിക്കാൻ ഭരിക്കുന്നു ,

    • @venugopalg6628
      @venugopalg6628 ปีที่แล้ว +204

      @@anilkumarvasudevanpillai8081 ആരെയാണ് സുഹൃത്തേ, കുറ്റപ്പെടുത്തേണ്ടത്? ഇതിനെല്ലാം ഉത്തരവാദികൾ ജനങ്ങൾ മാത്രമല്ലേ?

    • @sherinrocks1540
      @sherinrocks1540 ปีที่แล้ว +172

      @@venugopalg6628 അതെ എടുത്ത് തലയിൽ വെച്ചതല്ലെ... അനുഭവിക്കട്ടെ

  • @sreekumaripanamdanam7860
    @sreekumaripanamdanam7860 ปีที่แล้ว +551

    ഈ സ്പീച്ച് അവസാനംവരെ ഞാൻ കേട്ടു.എന്റെ സഹോദരാ നിങ്ങൾക്ക് ഒരായിരം നന്ദി,,,,,

    • @justinjolly4513
      @justinjolly4513 ปีที่แล้ว

      But we need this voice to get louder n louder n LOUDERRR...else no use...

    • @abhijithmanoj1463
      @abhijithmanoj1463 ปีที่แล้ว

      Correct ..sahodara eethekilum oru thenddi keekkada ith ennittu..ninte chilapp nirthi pravarthikk....malayalikal..vivaram theenddathavar...

    • @pkraghavannair5205
      @pkraghavannair5205 ปีที่แล้ว +1

  • @vipind7151
    @vipind7151 8 หลายเดือนก่อน +139

    ആരാണെന്ന് എനിക്കറിയില്ല എങ്കിലും ചേട്ടാ നമിച്ചു നിങ്ങളുടെ വാക്കുകൾക്ക് മുന്നിൽ കേരളത്തിന്റെ പച്ചയായ സത്യം വളരെ മനോഹരമായി പറഞ്ഞു താങ്കൾക്ക് ഹൃദയത്തിൽ നിന്നും ഒരായിരം അഭിനന്ദനങ്ങൾ അർപ്പിക്കുന്നു

    • @SANDHYAANILKUMAR-e6j
      @SANDHYAANILKUMAR-e6j 6 หลายเดือนก่อน

      കറക്റ്റായ കാര്യം ആണ് പറയുന്നേ

    • @Wholovesfrozy
      @Wholovesfrozy 5 หลายเดือนก่อน

      👍👍👍👍👍❤️❤️❤️❤️❤️

    • @sadanandanpillai7089
      @sadanandanpillai7089 4 หลายเดือนก่อน

      @@SANDHYAANILKUMAR-e6j swear ww,,

    • @sadanandanpillai7089
      @sadanandanpillai7089 4 หลายเดือนก่อน

      @@SANDHYAANILKUMAR-e6j ,,

    • @Suvastra_Ethnic_Studio
      @Suvastra_Ethnic_Studio 4 หลายเดือนก่อน

      Good 👍

  • @sathydevi2684
    @sathydevi2684 ปีที่แล้ว +778

    ഞാൻ തമിഴ് നാട്ടിൽ ജനിച്ചു വളർന്ന ഒരു മലയാളി ആണ് സർ അദ്ദേഹം പറഞ്ഞത് എത്രയോ സത്യമാണ് കേരളത്തിന്റെ ഈ പോക്ക് എങ്ങോട്ട്???😢😢

    • @kannankollam1711
      @kannankollam1711 ปีที่แล้ว

      തമിഴ്നാട് പട്ടിക്കാട് സ്ഥലത്താണ് കുളിക്കാതെ നനയ്ക്കാതെ യും നടക്കുന്ന ആളുകൾ പൈസ കൊടുത്താൽ ആർക്കുവേണമെങ്കിലും വോട്ട് കൊടുക്കുന്ന കുറെ തലയിൽ ആൾതാമസം ഇല്ലാത്ത കുറെ ആളുകൾ ഇവിടത്തെ അതിൽ അങ്ങനെയല്ല ഇവിടത്തെ ആളുകൾ പ്രബുദ്ധർ ആണ് അങ്ങനെയൊന്നും പറ്റിക്കാൻ പറ്റില്ല. കേരളത്തിൽ ജനങ്ങളുടെ യാത്രാ സുരക്ഷയ്ക്ക് വേണ്ടി വിദേശത്ത് നിർമ്മിച്ച ഹൈ ടെക്നോളജി ഉപയോഗിച്ച് നിർമ്മിച്ച ക്യാമറ അതും 24 മണിക്കൂറും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു
      പിന്നെ ഇനിയും വരാതിരിക്കുന്ന ബുള്ളറ്റ് ട്രെയിൻ അഥവാ KRAIL
      പിന്നെ നമ്മൾ ഇപ്പോൾ നടപ്പാക്കി വാട്ടർ മെട്രോ അത് വൻ ലാഭത്തിൽ പൊയ്ക്കൊണ്ടിരിക്കുന്നു അതെല്ലാം ജനങ്ങളുടെ ഉല്ലാസത്തിനും വേണ്ടിയാണ്
      അങ്ങനെ എത്രയെത്ര വികസനങ്ങൾ ഇനി അടുത്ത മൂന്നാം വരവിൽ ജനങ്ങൾ സ്വപ്നത്തിൽ പോലും കാണാൻ പറ്റാത്ത വികസനങ്ങൾ ആണ് ഞങ്ങളുടെ അടുത്ത മുഖ്യമന്ത്രി മുഹമ്മദ് റിയാസ് കൊണ്ടുവരുന്നത്

    • @radhasreedharan6885
      @radhasreedharan6885 ปีที่แล้ว +24

      പരനാറിയുടെ കുടുബത്തിൽ കേരളം പോകുന്നു 😄😄😄😄😄😄😄😄😄😁😁😁

    • @mathewkj1379
      @mathewkj1379 ปีที่แล้ว +1

      കേരളം നശിപ്പിച്ചത് കമ്മികളും സുഡാപ്പികളും.. ചേർന്ന്.

    • @sudheerpakkanath8446
      @sudheerpakkanath8446 ปีที่แล้ว +13

      കുഴിയിലോട്ട് അല്ലാണ്ട് എവിടെ

    • @sheejabeegam2310
      @sheejabeegam2310 ปีที่แล้ว

      Indiayude.
      Pokku.. engottu😄😁😆😅

  • @unnikurupath2969
    @unnikurupath2969 ปีที่แล้ว +977

    ഇദ്ദേഹം പറയുന്നത് 100%ശരിയാണ്. സല്യൂട്ട് സാർ 👍

    • @georgekuttyy-vf3cv
      @georgekuttyy-vf3cv ปีที่แล้ว +2

      വളരെ നന്നി പ്രേതനമന്ത്രിക്കുന്പോലുംവിജയൻ സാറിനെ ഒന്നും cheyankazhiilla

    • @binukuttiyil2219
      @binukuttiyil2219 ปีที่แล้ว +1

      ​@@georgekuttyy-vf3cv 🎉🎉

    • @sajusaju9382
      @sajusaju9382 ปีที่แล้ว +1

      സത്യം. ആണ്

    • @CibinPvijay
      @CibinPvijay ปีที่แล้ว

      😅

    • @jamespm4982
      @jamespm4982 ปีที่แล้ว

      എത്രയോ സത്യകരമായ

  • @vijainair8197
    @vijainair8197 ปีที่แล้ว +442

    ഈ സഹോദരന് ഒരു ബിഗ് സല്യൂട്ട് ! ഓരോ കേരളീയനും ആവർത്തിച്ചു കേൾക്കേണ്ട ഒരു പ്രസംഗം... പച്ച പരമാർത്ഥം ! 🙏🙏🙏

    • @sujathasudharman664
      @sujathasudharman664 ปีที่แล้ว +8

      മോനെ സത്യം പറയുന്ന വരെ കള്ളകേസിൽ പെടുത്തി അകത്താ ക്കും ദുഷ്ടജന്മങ്ങൾ va

    • @SadagopanGopan-fn6uu
      @SadagopanGopan-fn6uu ปีที่แล้ว +2

      Chetta oru karyam mathram ivide cheithal mati vivasayam cheiyan anuvathikkanum.athil ee panna trade uniyanukal nokku cooli ammayuda cooli ennu paranjum, rastria kolaikal nadaththanum,(onnam pakkam joli,rendampakkam sambalam,moonam bakkam kodiyum kutthi adacchi poottuka ithalle keralatthinta muthra vakkiyam athu mattanum) Govt joliyil nethakkal idapedurathu ithu cheithal mathi ,Tamil nadalla,Singapore ne kalum munnottu pokum,pinne kannoorinta panna rastria kali avasanippikkanum.Thamil nattilekki varam kudumba rastryam kondu janam poruthi muttiirukkikayanu .Thamilil vilambalam pola ennu chol undu. Kanan nalla rasam thinnu nokkiyal vaittil kidakkunthu veliyil varum ithokka orththu venum parayanullathu.avasanam pidichipari mattuka,sontham nattil shirt oori enthu paniyum cheiyuka,anniya samsthanakare joli cheippicchi avaruda sambalaththil kaittu varathirikkuka ellam chariyakum(chariyakki tharam ennu chankttathoda)

    • @vijainair8197
      @vijainair8197 ปีที่แล้ว +8

      @@SadagopanGopan-fn6uu സഹോദരാ, കമ്മ്യൂണിസം എന്ന് ക്യാൻസർ ഈ നാട്ടിൽ നിന്നും എന്ന് തുടച്ച് മാറ്റപ്പെടുന്നോ അന്നേ ഈ നാട് രക്ഷപെടൂ...

    • @ktnchemmaniyod4104
      @ktnchemmaniyod4104 ปีที่แล้ว +5

      നമിക്കുന്നു മോനേ നിന്നെ❤❤❤❤❤

    • @georgemathew622
      @georgemathew622 ปีที่แล้ว

      ​@@sujathasudharman664❤❤

  • @BennyBenny-r1h
    @BennyBenny-r1h 6 หลายเดือนก่อน +51

    സാർ ഇദ്ദേഹം പറഞ്ഞതെല്ലാം സത്യമായ കാര്യമാണ് ഇദ്ദേഹം ആരാണ് എന്താണ് എന്നൊന്നും എനിക്കറിയില്ല അദ്ദേഹത്തിന് ഒരു ബിഗ് സല്യൂട്ട്

    • @harishdesigns7520
      @harishdesigns7520 4 หลายเดือนก่อน

      വീഡിയോ ക്ലിപ്പിംഗ് കാണാറുണ്ട്..
      പേര് ഇപ്പോൾ ഓർമ കിട്ടുന്നില്ല.
      ഇദ്ദേഹം ഇത് കൃത്യമായി പറയുന്നു..
      ഇത് പറയാതെ തന്നെ നമുക്ക്ത കാണാം തമിഴ്നാട് അവരുടെ നാട്, ഭാഷ,അഭിമാനം ആയി ഉയർത്തിപിടിക്കുന്നവരാണ്.
      കുറെ hierarchical ഒഴിഞ്ഞു പോകാതെ എന്നും ഇന്നും ഉണ്ട്.. പക്ഷെ unity in the name language..
      പറയാതെ വയ്യ.
      മലയാളി മറ്റൊരാളെ Sir എന്ന് വിളിക്കണമെങ്കിൽ ഇത്തിരി.........
      പക്ഷെ തമിഴ്ർ ഒരു മടിയും കൂടാതെ അങ്ങ് വിളിക്കും, മറ്റുള്ളവരെ ഉപയോഗിക്കാൻ അവർക്കറിയാം.

  • @jaisonsaju756
    @jaisonsaju756 ปีที่แล้ว +356

    പലതവണ പറയാൻ വിചാരിച്ച കാര്യങ്ങൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞ ഈ ചേട്ടന് ആയിരമായിരം അഭിനന്ദനങ്ങൾ അദ്ദേഹത്തിനെ ഇതിനുള്ള ധൈര്യവും കരുത്തു നൽകിയ ദൈവത്തിന് നന്ദി പറയുന്നു ബിഗ് സല്യൂട്ട് ചേട്ടാ

    • @gracyvv4381
      @gracyvv4381 ปีที่แล้ว +2

      അതെ വളരെ സത്യം

  • @bhaskarankokkode4742
    @bhaskarankokkode4742 ปีที่แล้ว +212

    തികച്ചും സത്യസന്ധമായി തന്നെ കാര്യങ്ങൾ അവതരിപ്പിച്ച ആ മാന്യദേഹത്തിന് ഒരു സല്യൂട്ട് 👍

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 ปีที่แล้ว +193

    ഷാജൻ സാറിനും ഒരായിരം നന്ദി ഇത് അവതരിപ്പിച്ചതിന് കേൾപ്പിച്ചതിനു 👌

  • @RadhaKoramannil
    @RadhaKoramannil 6 หลายเดือนก่อน +34

    അഭിനന്ദനങ്ങൾ സഹോദരാ. ഈ നഗ്നസത്യം പറഞ്ഞതിന്.💐

  • @r.comanakuttan5565
    @r.comanakuttan5565 ปีที่แล้ว +213

    ഇത് മറുനാടൻ മലയാളി ചാനലിൽ പ്രേഷേപണം ചെയ്ത ഷാജൻ സാറിന്‌ ഹൃദയം നിറഞ്ഞ നന്ദി, നമസ്കാരം 🙏🌹👌👏

    • @MuraleedharanNair-yz8jy
      @MuraleedharanNair-yz8jy 3 หลายเดือนก่อน

      Ethrakodi kittiyalum nammude keralathile pavappetta manushya jenmmalkku pichapathramedukkan nammude nethakkal parttinokkathe namme ellapereyum andhassai valippichu konde irikkum anubhavikkan nammal basthuastharanu sahajeevikale

  • @marykuttyxavier5475
    @marykuttyxavier5475 ปีที่แล้ว +710

    ഈ പ്രസംഗം പറഞ്ഞ മാന്യ ദേഹത്തിന് , big salute👍👌👌👌👌👌👌

    • @007Perky
      @007Perky ปีที่แล้ว +7

      True 👏🏼👏🏼👍🏼💪🏼

    • @shylareddy5751
      @shylareddy5751 ปีที่แล้ว +4

      Who is this gentleman?

    • @gipsonalbert2350
      @gipsonalbert2350 ปีที่แล้ว +3

      VINOD MATHEW WILSON AAP

    • @gipsonalbert2350
      @gipsonalbert2350 ปีที่แล้ว +4

      VINOD MATHEW WILSON AAP

    • @babuachuthan4934
      @babuachuthan4934 ปีที่แล้ว +2

      കട്ടുമുടിക്കാൻ കേരളം നമ്പർ 1

  • @akhilnv4891
    @akhilnv4891 ปีที่แล้ว +153

    ഉഗ്രൻ, ആ സഹോദരനു മനസു കൊണ്ട് നന്ദി പറയുന്നു ഒപ്പം സർ നും.

  • @GeethaMk-dp9cl
    @GeethaMk-dp9cl 6 หลายเดือนก่อน +40

    ഇത് ജനങ്ങളിൽ എത്തിച്ച് സാജൻ സാറിന്അഭിനദനം

  • @jayasreesasikumar5900
    @jayasreesasikumar5900 ปีที่แล้ว +260

    ഇത്രയും ചങ്കൂറ്റത്തോടെ സംസാരിക്കാൻ കഴിഞ്ഞ അങ്ങയോട് ഹൃദയത്തിൻ്റെ ഭാഷയിൽ ഒരു ബിഗ് സല്യൂട്ട്..❤ഇങ്ങനെ ഉള്ള രാഷ്ട്രീയക്കാർ വരണം കേരളം നന്നാകാൻ ഒന്നോ രണ്ടോ പേർ വിചാരിച്ചാൽ തമിഴ്നാട് പോലെ ആകില്ല...എല്ലാവരും അങ്ങയുടെ രീതിതിൽ ചിന്തിക്കണം..👍👍

    • @rajanam1956
      @rajanam1956 ปีที่แล้ว +7

      20 20 യിൽ
      ഒരു പ്രതീക്ഷ
      വളർത്തിയെടുക്കണം
      നാം ആ പ്രസ്താനത്തെ
      അടിച്ചോടിക്കണം
      കേരളത്തിലെ
      രാഷ്രീയ മരപാഴ്കളെ

    • @syamalakumarims36
      @syamalakumarims36 ปีที่แล้ว +2

      പച്ചപരമാർത്ഥമാണ് താങ്കൾ പറയുന്നത്. പൊന്നുമോനെ ബിഗ്സല്യൂട്ട്. 👍🏻👍🏻👍🏻👌👌👌❤❤❤❤🙏

  • @nanmamaram583
    @nanmamaram583 ปีที่แล้ว +220

    എവിടുന്ന് കിട്ടി സാർ, ❤ കേരള ത്തിലെ പ്രബുദ്ധരായ പോങ്ങർ മുഴുവൻ ആളുകളും കേൾക്കേണ്ട വോയിസ്.❤❤❤❤

    • @SirajASALAM-kv6xk
      @SirajASALAM-kv6xk ปีที่แล้ว +1

      They have surplus income. Tamil Nadu cant be compared to Kerala in any sense. Tamil Nadu covers an area of 130,058 km2 (50,216 sq mi), and is the eleventh largest state in India while kerala is only having 38,863 sq. km. only. 2) Kerala Density of population is 859 persons per km2 and mean while Tamil nadu's is of 555 per sq km.. Here our govt doesn't have big source of income, there in Tamil nadu they have the option of land to utilize for revenue..... If Sajan is going behind some foolish WhatsApp messages, that means he is an utter idiot rather than the one who post this WhatsApp message. If we have revenue definitely we can also go for those too...

    • @sheelakumary7386
      @sheelakumary7386 ปีที่แล้ว +1

      Yes

    • @balachandrannagath2062
      @balachandrannagath2062 ปีที่แล้ว +3

      ​@@SirajASALAM-kv6xk - a pucca commi sudaapi.

    • @suseelaraj955
      @suseelaraj955 ปีที่แล้ว +1

      Correct observation

    • @kumarp7136
      @kumarp7136 ปีที่แล้ว

      ​@@SirajASALAM-kv6xk ഒരു കമ്മി - സുടാ പ്പി യുടെ ന്യായീകരണ വ്യായാമം.

  • @sheebasoman8399
    @sheebasoman8399 ปีที่แล้ว +424

    അവർ നാടിനു വേണ്ടിയാണ് അധികാരത്തിലെത്തിയത്, നമ്മുടെ സർക്കാർ അവരവരുടെ കുടുംബങ്ങൾ നന്നാക്കാനും. അത് അവർ പരമാവധി ഭംഗിയായി ചെയ്യുന്നുണ്ട്.

    • @PradeepKumar-gc8bk
      @PradeepKumar-gc8bk ปีที่แล้ว +15

      സത്യം ആണ് സഹോദരൻ പറഞ്ഞത് ഇവിടെ ഒന്നും ഉണ്ടാക്കാൻ പറ്റില്ല ഒരു പെട്ടിക്കട പോലും ഉണ്ടാക്കാൻ അവില്ല vrl ലോജിസ്റ്റിക് പോയപ്പോ ൾ സങ്കടം തോന്നി കിട്ടേക്സ് പോയപ്പോൾ... ഒരു സാജൻ ഇവിടെ ആത്മഹത്യ ചെയ്തു ആരും ഞെട്ടിയില്ല നേതാക്കൾ കോടികൾ ഉണ്ടാക്കി വിദേശത്തു പോയി സുഖം.... മക്കളും സുഖിക്കുന്നു കേന്ദ്രം ഏറ്റെടുത്തു കേരളത്തെ രക്ഷിച്ചില്ല എങ്കിൽ പോക്കാണ് അഹന്ത മാത്രം ഉള്ള കൂട്ടങ്ങൾ ആണ് ഭരിക്കുന്നത്.... ആരും ഒന്നും കാണുന്നില്ല 🤔

    • @sheeba6165
      @sheeba6165 ปีที่แล้ว

      അവരെയും താഴെയിറക്കാൻ ശ്രമിക്കുന്നവരാണ് കേന്ദ്രം ഭരിക്കുന്നത്!

    • @ranimb6338
      @ranimb6338 5 หลายเดือนก่อน

      സത്യം

    • @binzgaming825
      @binzgaming825 4 หลายเดือนก่อน

      ഉവ്വ ജയലളിതയുടെ സ്വത്ത്‌ നോക്കിയാൽ അറിയാം അതു 😂

  • @padminims4433
    @padminims4433 6 หลายเดือนก่อน +25

    കൃത്യമായ നിരീക്ഷണം. അഭിനന്ദനങ്ങൾ ഞങ്ങളുടെയൊക്കെ മനസ്സിലുള്ള കാര്യങ്ങൾ 🎉🎉🎉🎉🎉❤❤

  • @abhilashgerman2636
    @abhilashgerman2636 ปีที่แล้ว +113

    ഹോ,ആദ്യമായി ഒരു മാധ്യമത്തിൽ നിന്നും നല്ല വീക്ഷണം ഉള്ള ഓഡിയോ കേൾക്കുന്നു 🙏🏻🙏🏻🙏🏻🙏🏻

  • @Mayavi_Gaiming
    @Mayavi_Gaiming ปีที่แล้ว +163

    ഈ വാക്കുകളുടെ അർത്ഥം ഓരോ വാക്കിനും ഓരോ അക്ഷരത്തിനും അതിന്റേതായ അർത്ഥങ്ങളുണ്ട് ഈ കേരളീയരായ നമ്മൾക്ക് വേണ്ടി ഇത്രയും നല്ലൊരു മെസ്സേജ് തന്ന ആ വ്യക്തി ആരായാലും അവർക്ക് അഭിനന്ദനങ്ങൾ ഒരുപാട് ഒരുപാട് അഭിനന്ദനങ്ങൾഇപ്പോ പറയുന്ന ഈ കാര്യത്തിനോട് ഒരുപാട് അഭിനന്ദനങ്ങഈ കേൾക്കുന്ന ശബ്ദത്തിന്റെ മഹത്വം നമ്മൾ കേരളീയരായ നമ്മൾ മനസ്സിലാക്കാതെ പോകുന്നത് വളരെ ദുർഘമായ അവസ്ഥയിലെത്തിയൊന്നും നമ്മൾ കേരളീയർ മനസ്സിലാക്കണം ആ വാക്കിൻറെ ഓരോ വാക്കിലും ഓരോ അക്ഷരത്തിലും അതിന്റേതായ മഹത്വം ഉണ്ടെന്ന് നമ്മൾ ഇനിയെങ്കിലും ചിന്തിക്കുക ഉണരുക പ്രവർത്തിക്കുക

  • @sheeladevi95
    @sheeladevi95 ปีที่แล้ว +190

    100% ശരിയാണ്. ഇതെല്ലാം എല്ലാവർക്കും അറിയാവുന്ന സത്യവുമാണ്. പക്ഷേ പേടിച്ചിട്ട് ആരും ഒന്നും മിണ്ടില്ല. ഇതെല്ലാം വീട്ടിത്തുറ ന്നു പറയാൻ കാണിച്ച ചങ്കൂറ്റത്തിന് ഒരു big salute👌 അതെ, അദ്ദേഹം പറഞ്ഞതുപോലെ കേന്ദ്രഭരണ പ്രദേശം ആക്കട്ടെ 👍

    • @sheejabeegam2310
      @sheejabeegam2310 ปีที่แล้ว +1

      Molea... Sheela.. Devi... Nadakkatha... Swapnamanallo.. Molea😃😀😁😆😅😂😂😌🤣🤣

    • @smithasatheeshan1375
      @smithasatheeshan1375 ปีที่แล้ว +2

      അതേ ഇതിനാണ് പറയുക ജനാധിപത്യം...അതായത് ജനങ്ങളുടെ മുകളിലുള്ള ആധിപത്യം. ശരിയല്ലെന്ന് തോന്നുന്നുണ്ടോ? അവർ പറഞ്ഞ അര്‍ത്ഥത്തില്‍ കാര്യം നിങ്ങൾ എടുത്തില്ല അതിനു അവരെ പറഞ്ഞിട്ടെന്താ ...അവിടെയും മലയാളിക്ക് ചിന്തിക്കാൻ നേരവും സഹായവും ഇല്ല ....അന്തി ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ പോകണ്ടേ ( ഈ ചർച്ചകൾ മതപരവും രാഷ്ട്രീയ പരവും ആയി മാത്രമേ കേള്‍ക്കൂ കേള്‍ക്കൂ കേട്ടോ...ഇവിടെ മതേതരത്വം മനപ്പൂര്‍വ്വം മറക്കും ...അവിടെ എങ്കിലും സ്വന്തം കാശ് കൊടുത്തു ഞാന്‍ വാങ്ങിയ TV ആണ്, enthu കാനനം എന്ന് ഞാന്‍ തീരുമാനിക്കും എന്ന നിലയില്‍ ചിന്തിക്കാന്‍ എങ്കിലും ഓരോ മലയാളിക്കും കഴിഞ്ഞാല്‍ മതിയായിരുന്നു

    • @MaryAgnes-zu3vw
      @MaryAgnes-zu3vw ปีที่แล้ว

      Yes truely

  • @varghesepaul8411
    @varghesepaul8411 4 หลายเดือนก่อน +9

    താങ്കൾ പറഞ്ഞത് ഞങ്ങൾ പറയാനാഗ്രഹിച്ചതു തന്നെ. ഒരു പ്രതിബദ്ധതയുമില്ലാത്ത ഈ രാഷ്ട്രീയ waste കൾ ഇല്ലാതായാൽത്തന്നെ നമ്മുടെ നാട് രക്ഷപ്പെടും. കഷ്ടം നമ്മുടെ കാര്യം !😢
    ഇത് പ്രസിദ്ധീകരിച്ചതിന്
    ശ്രീ സാജൻ സർ നു നന്ദി

  • @radhakrishnanraghavan2757
    @radhakrishnanraghavan2757 ปีที่แล้ว +174

    ഇനി വരുന്ന തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ 😢😢😢😢ദൈവമേ നീ നിന്റെ നാടിനെ കാക്കണേ 🙏🏻🙏🏻🙏🏻🙏🏻

  • @95.kochi_model
    @95.kochi_model ปีที่แล้ว +839

    കസേരയുടെ മുകളിൽ കേറി "കിടുങ്ങാമണിയാട്ടം" കളിച്ചവനെ വിദ്യാഭ്യാസ മന്ത്രിയാക്കിയ നാടാ സാറേ ഇത് ❤😍💖

    • @kv1176
      @kv1176 ปีที่แล้ว +23

      😂😂🤣🤣🤣

    • @s.kumarkumar8768
      @s.kumarkumar8768 ปีที่แล้ว +67

      അവനെ ജയിപ്പിച്ച ആ മണ്ഡലം ജനതയെ ആദ്യം സമ്മതിക്കണം...

    • @babums9143
      @babums9143 ปีที่แล้ว +38

      ​@@s.kumarkumar8768 അതാണ് നേരത്തെ പറഞ്ഞത് പ്രബുദ്ധ കേരളം എന്ന്

    • @lechunarayan
      @lechunarayan ปีที่แล้ว

      മുട്ടയാട്ടം കാട്ടിയ ആളല്ലേ. യുട്യൂബിൽ ഉണ്ട്

    • @sonypeter9075
      @sonypeter9075 ปีที่แล้ว +9

      🙏😂😂🤣

  • @rameshkvtailor4380
    @rameshkvtailor4380 ปีที่แล้ว +327

    ഇത് പോസ്റ്റ് ചെയാൻ കാണിച്ച ആ ചങ്കൂറ്റതിന് ബിഗ് സല്യൂട്ട് സാർ....👍👍👍

    • @unniveetikal1828
      @unniveetikal1828 ปีที่แล้ว

      മറുനാടൻ മലയാളിയുടെ മനസ്സിൽ ഓടിയെത്തുന്ന ഈ വാക്കുകൾ എന്നും മറുനാടൻ മലയാളിയും സാജു സാർ ക്കും പ്രാസംഗികനും വളരെ നന്ദി ഇതാണ് സത്യം

    • @rajanpanathara6598
      @rajanpanathara6598 ปีที่แล้ว +1

      ​@@unniveetikal1828ഇത്തരം വാർത്തകൾ പുറംലോകത്തു അറിയിച്ച സാജന് ബിഗ് സല്യൂട്. 👍🏻

  • @sunithakwt4205
    @sunithakwt4205 4 หลายเดือนก่อน +7

    ഈ ശബ്ദത്തിന്റെ ഉടമയായ പൊന്നു സഹോദരാ എത്ര നമ്മൾ പറഞ്ഞാലും മലയാളികൾ പഠിക്കില്ല പിന്നെ പിണറായി വിജയൻ അധികാരത്തിൽ കയറിയപ്പോൾ കേരളം എല്ലാം ശരിയാക്കാം എന്ന് പറഞ്ഞില്ലേ ഇപ്പോൾ അവനും അവന്റെ ശിങ്കിടികളും കേരളത്തെ ശരിയാക്കി കൊണ്ടിരിക്കുകയാണ് അതുകൊണ്ടാണ് ഞങ്ങളെപ്പോലെയുള്ള പാവപ്പെട്ട വീട്ടമ്മമാർ സംസ്ഥാനങ്ങളിൽ അന്യ രാജ്യങ്ങളിൽ അവരുടെ അടിമകളായി പണിയെടുത്ത് കുടുംബം പോറ്റുന്നതും ഈ രാഷ്ട്രീയ കോമരം മാർക്ക് പിരിവെടുക്കുന്നതും ഇത് ഞാൻ പറയുന്നത് ഇതിൽ കൂടുതൽ പറയണമെന്നുണ്ട് വളരെ വിഷമമുണ്ട് വളരെ സങ്കടം ഉണ്ട് എന്റെ പൊന്നു സഹോദര മലയാളികൾ മനസ്സിലാക്കിയില്ല ll

  • @bijupillai2731
    @bijupillai2731 ปีที่แล้ว +663

    ഒരു മലയാളിയായ ഞാൻ തമിഴ്നാട്ടിൽ ജീവിക്കുന്നതിൽ അഭിമാനിക്കുന്നു.

    • @mohananmohanan4137
      @mohananmohanan4137 ปีที่แล้ว +16

      You are lucky man

    • @Talksbyash
      @Talksbyash ปีที่แล้ว +13

      Mee too 😂😂

    • @Kishorq8
      @Kishorq8 ปีที่แล้ว +14

      ഭാഗ്യവാൻ

    • @rajitharaji9618
      @rajitharaji9618 ปีที่แล้ว +7

      👌. Njagalum set ayalo nokuva endhina. Kearalam.

    • @DV-kl7oz
      @DV-kl7oz ปีที่แล้ว +5

      Mee to 😌

  • @soorajlal1086
    @soorajlal1086 ปีที่แล้ว +260

    ഇത് കേരളമാണ്... നമ്മള്‍ മതേതരത്വം പുഴുങ്ങിത്തിന്ന് ജീവിച്ചോളാം..

  • @gopalakrishnannair7799
    @gopalakrishnannair7799 ปีที่แล้ว +1195

    ഇദ്ദേഹത്തിന്റെ വികാരം കേരള ജനങ്ങളിൽ എല്ലാവർക്കും ഉണ്ടാകണം 👏👏👏🙏

    • @weedlock
      @weedlock ปีที่แล้ว +8

      Ith alavarilum ethan share maxium 🙏🙏

    • @Schumacher989
      @Schumacher989 ปีที่แล้ว +32

      500 ഗ്രാം ചെറുപയർ പൊതിഞ്ഞു കൊടുത്താൽ അതിന് വേണ്ടി വോട്ടു ചെയ്യും ഈ പ്രബുദ്ധർ

    • @princejhon3709
      @princejhon3709 ปีที่แล้ว +1

      Yes

    • @shajiabraham3291
      @shajiabraham3291 ปีที่แล้ว +10

      @@Schumacher989 അഭിനന്ദനങ്ങൾ അറിയിക്കുന്നു

    • @kannankollam1711
      @kannankollam1711 ปีที่แล้ว +9

      ഒലക്ക എന്തൊക്കെ നടത്തിയാലും മൂന്നാംവട്ടം ഞങ്ങളുടെ കമ്മ്യൂണിസ്റ്റ് കേരളത്തിൽ അധികാരത്തിൽ വരും

  • @satheebhair.pillai8464
    @satheebhair.pillai8464 4 หลายเดือนก่อน +9

    ഇത് കേട്ടിട്ട് കയ്യടിച്ചു പോകും ഇദ്ദേഹത്തിൻ്റെ ചങ്കൂറ്റം കേരളത്തിലെ ജനങ്ങളിൽ കുറച്ചു ശതമാനത്തിനെങ്കിലും ഉണ്ടായിരുന്നു എങ്കിൽ കേരളം കുറച്ചെങ്കിലും രക്ഷപ്പെടുമായിരുന്നു. സഹോദരാ നിങ്ങൾ പറഞ്ഞതു 100% ശരിയാണ് നിങ്ങളെപ്പോലെ ഇത്രയും സത്യസന്ധമായി കാര്യകാരണങ്ങൾ ചൂണ്ടിക്കാട്ടി വിശദീകരിച്ച് മനസ്സിലാക്കാൻ ശ്രമിച്ചാലും രാഷ്ട്രീയത്തിന് വേണ്ടി പെറ്റമ്മയേപ്പോലും കൊല്ലാൻ തയ്യാറാണ് ഇവിടുത്തെ രാഷ്ട്രീയം ഇത് കേൾക്കുന്ന ആർക്കെങ്കിലുമൊക്കെ ഒരു പുനർചിന്തയുണ്ടാകാൻ ഈ ഒറ്റപ്പെട്ട ശബ്ദത്തിന് കരുത്തുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു ഒത്തിരി ഒത്തിരി അഭിനന്ദനങ്ങൾ

  • @anithabenny8773
    @anithabenny8773 ปีที่แล้ว +154

    100%സത്യം.... മുഴുവനും കേട്ടു...ഇവിടത്തെ ജനങ്ങൾ പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ.,.

  • @mppreethy5846
    @mppreethy5846 ปีที่แล้ว +124

    പറഞ്ഞതെല്ലാം 100%ശരിയാണ്.അഭിനന്ദനങ്ങൾ

  • @sunildeth7380
    @sunildeth7380 ปีที่แล้ว +149

    ഈ ശബ്ദം, ഇന്നത്തെ ശബ്ദം, നമ്മുടെ ശബ്ദം.........
    നന്ദി സഹോദരാ, നന്ദി

  • @maheshkumr3887
    @maheshkumr3887 6 หลายเดือนก่อน +66

    ഈ ഒരു വോയിസ്‌ ഇട്ട ആ മനുഷ്യ സ്നേഹിക്ക് നന്ദി

  • @Jagan70
    @Jagan70 ปีที่แล้ว +595

    ഈ പറയുന്ന കാര്യങ്ങൾ കോളാമ്പി വെച്ച് കേരളം മൊത്തം കേൾപ്പിക്കണം👍👍👍👍

    • @s.kumarkumar8768
      @s.kumarkumar8768 ปีที่แล้ว +10

      ഇവിടുത്ത വോട്ടർ മാർ പ്രായപൂർത്തി ആകുമ്പോൾ ബധിരർ ആകും 😅😢😢

    • @bijupillai2731
      @bijupillai2731 ปีที่แล้ว +8

      എന്നിട്ട് വേണം പിണറായിയെ വീണ്ടും ജയിപ്പിക്കാൻ

    • @Kishorq8
      @Kishorq8 ปีที่แล้ว +6

      എങ്കിൽ കലാപത്തിന് ശ്രമം നടത്തി എന്നു പറഞ്ഞു കേസെടുക്കും😊

    • @RajeshKumar-ri3hl
      @RajeshKumar-ri3hl ปีที่แล้ว +4

      മലയാളി ബുദ്ധിമാൻ ആണ് പക്ഷേ വകതിരിവ് തീരെ ഇല്ല.... പിന്നെ ലോകത്തിലെ ഏറ്റവും വലിയ സ്വാർത്ഥത നിലനിർത്തി പോകുന്ന ജനത... ഒരാൾക്കും അവന്റെ പ്രയോജനം ഇല്ലാതെ സഹായിക്കൂല...കുടിലതയും കൂർമ്മ ബുദ്ധിയും...

    • @divyabiju427
      @divyabiju427 6 หลายเดือนก่อน

      എന്നിട്ട് എന്ത് കാര്യം

  • @sureshkumarn8733
    @sureshkumarn8733 ปีที่แล้ว +375

    ഒരു മൈക്ക് വച്ചു എല്ലാം കവലകളിലും വച്ചു കേൾപ്പിക്കേണ്ട ഉജ്വല പ്രസംഗം...... 🙏🙏🙏🙏

    • @mcnairtvmklindia
      @mcnairtvmklindia ปีที่แล้ว +2

      👍

    • @jacobpoulose5076
      @jacobpoulose5076 ปีที่แล้ว +4

      Yes അതാണ് വേണ്ടത്!!!!!!
      എന്നാലും അതിനെ കുറ്റം പറയാൻ അപ്പോഴും ആലോചന, ദീർഘ വീക്ഷണം ഇല്ലാത്തവൻ ഉണ്ടാകും
      കുറേ പേരെങ്കിലും തിരിച്ചറിയാൻ ഉള്ള കഴിവുണ്ടാകും.
      അയാൾ പറഞ്ഞതിൽ ഒരുകാര്യം
      രാഷ്ട്രീയകാരുടെ കുടുംബം well settled
      അണികൾ (ജൈവിളിച്ചുപിന്നാലെ പോകുന്നവരുടെ കാര്യം അവർ ആലോചിക്കേണ്ടതാണ് )ക്ക് പോലീസ്കേസും, പട്ടിണിയും.

    • @SadagopanGopan-fn6uu
      @SadagopanGopan-fn6uu ปีที่แล้ว

      MR NAIR ONETHING THAMIL NADU CHANGE IN KERALA AFTER 10 YEAR.

    • @UshaKumari-rt8np
      @UshaKumari-rt8np ปีที่แล้ว

      ഇത്രയും കോടിരൂപ എവിടെനിന്നാണ് കിട്ടുന്നത്.

    • @chandranathapai5464
      @chandranathapai5464 ปีที่แล้ว

      100 % correct

  • @radhank1462
    @radhank1462 ปีที่แล้ว +386

    കേന്ദ്ര ഭരണ പ്രദേശം ആകണം എന്ന് ആഗ്രഹക്കുന്ന ഒരുപാട് ആളുകൾ ഇവിടെ ഉണ്ട്. കേന്ദ്ര ത്തിന് തോന്നണ്ടേ.നമുക്ക് പ്രാർതഥിക്കാം

    • @unnikrishnnan.m.kpattalam4059
      @unnikrishnnan.m.kpattalam4059 ปีที่แล้ว +3

      കേന്ദ്രത്തിന്റെ ലിസ്റ്റിൽ കേരളം ille

    • @frigilpmathew9970
      @frigilpmathew9970 ปีที่แล้ว +2

      Kendravum cpm onnanu

    • @paalanrcmrcm4360
      @paalanrcmrcm4360 ปีที่แล้ว +4

      കേരളം എത്രയും വേഗം കേന്ദ്ര ഭരണ പ്രദേശമാക്കണം. കേരള ജനതയെ രക്ഷിക്കണം'

    • @NarayananKutty-yu9sx
      @NarayananKutty-yu9sx 3 หลายเดือนก่อน

      ​@@paalanrcmrcm4360ni use ni

  • @EldhoseTp-f3l
    @EldhoseTp-f3l 7 หลายเดือนก่อน +22

    ഞാൻ അഞ്ച് രാജ്യങ്ങളിൽ ജോലി ചെയ്ത വെക്തിയാണ് മറ്റുള്ളവരുടെ കുറ്റം കണ്ട് പിടിച്ച് കളിയാക്കാൻ ഇത്രയും വിരുത് കാണിക്കുന്ന ഒരു സമൂഹം വേറെയിയില്ല സത്യം പറഞ്ഞാൽ സ്വയം നന്നാകത്തും മില്ല ആരും നന്നാവാൻ അനുവതിക്കത്തും മില്ല അതാണ് മലയാളി

  • @sujathat.s9531
    @sujathat.s9531 ปีที่แล้ว +22

    മുഴുവൻ കേട്ടു
    എല്ലാ മലയാളികളും കേൾക്കേണ്ട ചിന്തിക്കേണ്ടവിഷയം
    ഉണർന്നു പ്രവർത്തിക്കാൻ സമയമായി
    എല്ലാവരും ഒരുമിച്ച് ഉറക്കെ പറഞ്ഞാലേ രാഷ്ട്രീയ ക്കാർ നന്നാവൂ
    ഭരണകർത്താക്കൾ നന്നായാൽ മാത്രമേ നാട് നന്നാവൂ
    വീഡിയോ ഇട്ട സാറിന് ഒരു ബിഗ് സല്യൂട്ട്
    വീഡിയോ കണ്ടെത്തി ഞങ്ങളെ പോലുള്ളവർക്ക് എത്തിച്ച ഷാജൻ sir വളരെ നന്ദി

  • @ABC-nv9dx
    @ABC-nv9dx ปีที่แล้ว +65

    ഇതാണ് പച്ചയായ മനുഷ്യൻ. എല്ലാവരുടെയും ഉള്ളിൽ ഉള്ളത്. നന്ദി സുഹൃത്തേ 👍👍

  • @sukumaranpadne8228
    @sukumaranpadne8228 ปีที่แล้ว +138

    കേരളത്തിലെ ഇപ്പോൾ നടക്കുന്ന് സംഭവം തുറന്ന് പറഞ്ഞതിൽ സഹോദരൻ ഒരു ആയിരം അഭിനന്തനങ്ങൾ

  • @leelasomarajan7222
    @leelasomarajan7222 4 หลายเดือนก่อน +9

    മറുനാടൻ സാറിന് നന്ദി ഈ ശബ്ദരേഖ ജനങ്ങളിൽ എന്തിച്ചതിന്

  • @ittoopkannath6747
    @ittoopkannath6747 ปีที่แล้ว +103

    കേരളത്തിലെ ഓരോ മനുഷ്യനും പറയാൻ ആഗ്രഹിച്ച കാര്യം. താങ്ക് യൂ

  • @sreekalav279
    @sreekalav279 ปีที่แล้ว +43

    ഈ പ്രസംഗം കേൾപ്പിച്ചതിനു ആദ്യം ഷാജൻ sir ന് നമസ്കാരം 🙏 ഇത് ആരായാലും എത്ര പച്ചയായ യാഥാർഥ്യം. ഇതു പോലുള്ള സത്യസന്ധരായ ജനങ്ങൾ, ദീർഘ വീക്ഷണമുള്ള ആളുകൾ ഒത്തൊരുമിച്ചു നിന്ന് പ്രവർത്തിക്കണം ഈ കേരളത്തെ രക്ഷപ്പെടുത്താൻ.. 🌹

  • @jerinjoseph4364
    @jerinjoseph4364 ปีที่แล้ว +510

    ഓർമ വെച്ച കാലം മുതൽ എല്ലാം നഷ്ടപ്പെടാൻ വിധിക്കപ്പെട്ട ഒരു നാട്, എന്റെ കേരളം

    • @jaihind7981
      @jaihind7981 ปีที่แล้ว +2

      ജോസഫേ.....
      എല്ലാം നഷ്ടപ്പെടാൻ വിധിക്കപ്പെട്ട നാട് കേരളമല്ല. അത് മണിപ്പൂരാണ്. 😂

    • @sa25077
      @sa25077 ปีที่แล้ว +7

      Yes, because of Islamist sudappis. ഈ ഇസ്ലാമിസ്റ്റുകൾ ഇല്ലായിരുന്നുവെങ്കിൽ കേരളം ഒരു സ്വർഗം ആകുമായിരുന്നു...

    • @stephenkj350
      @stephenkj350 ปีที่แล้ว +4

      ദൈവത്തിന്റെ സ്വന്തം നാട് ദൈവമേ അങ്ങെവിടെ ഇപ്പോൾ ഇത് സാത്താന്റെ സ്വന്തം നാടായല്ലോ കർത്താവേ ഇതിൽനിന്നൊരു മോചനമില്ലേ കർത്താവേ

    • @annajojo1287
      @annajojo1287 ปีที่แล้ว +2

      @@jaihind7981 ഒപ്പം.കേരളവും

    • @jaihind7981
      @jaihind7981 ปีที่แล้ว +1

      @@sa25077 വർഗ്ഗീയത തലക്ക് പിടിച്ചവരാണ് നിങ്ങളെ പോലെ ചിന്തിക്കുന്നത്.
      ഡൽഹി ചെങ്കോട്ടയിലെ വെണ്ണക്കല്ലിൽ കൊത്തിവെച്ചിട്ടുള്ള സ്വാതന്ത്ര്യ സമര സേനാനികളുടെ പേരുകളിൽ 90 ശതമാനവും നിങ്ങൾ പറഞ മുസ്ലീങ്ങളാണ്.

  • @KrishnankaKrishnan
    @KrishnankaKrishnan 5 หลายเดือนก่อน +27

    ഇത്തരം വാർത്തകൾ ജനങ്ങളിലേയ്ക്കത്തിച്ച മറുനാടന് ആയിരമായി രം അഭിനന്ദനങ്ങൾ

  • @ajithnair7670
    @ajithnair7670 ปีที่แล้ว +52

    ഇത് കേൾക്കാതെ പോയാൽ വലിയ നഷ്ടം ആണ്. നമ്മുടെ നാട് നന്നായിരിക്കണം എന്ന് ആഗ്രഹിക്കുന്ന ഏവരുടെയും ശബ്ദം ആണ് ആ സഹോദരന്റെ. 🙏👍👍👏👏

  • @manikandank8872
    @manikandank8872 ปีที่แล้ว +189

    ഞാൻ കേരളത്തിൽ ജനിച്ച് തമിഴ് നാട്ടിൽ വളരുന്നു . ഇദ്ദേഹം പറയുന്നത് എല്ലാം ശരിയാണ്. മലയാളി മണ്ടന്മാരാണ്.തമിഴ്നാട്ടുകാരെ കണ്ടുപിടിക്കണം. എത്ര പറഞ്ഞാലും മലയാളികൾക്ക് മനസ്സിലാകില്ല

    • @VigneshVignesh-vg6kh
      @VigneshVignesh-vg6kh ปีที่แล้ว +9

      Our tamil people sensiourly hard work person some wine shop destroy ours life

    • @rajitharaji9618
      @rajitharaji9618 ปีที่แล้ว +1

      👌

    • @marymetteldajohn9764
      @marymetteldajohn9764 6 หลายเดือนก่อน +1

      Malayali Mandanmar good for only "ponngacham Parachil".& "Ponngacham kanickal".

  • @RajKumar-pq3uv
    @RajKumar-pq3uv ปีที่แล้ว +72

    നമ്മുടെ നാട്ടിൽ പരസ്പരം ഒരഭിപ്രായം പോലും പറയാൻ പറ്റാതായിരിക്കുന്നു .....
    ഇത് സൂപ്പർ.......❤️❤️👏👏👏👌👍💐💐

  • @muralidharan7399
    @muralidharan7399 10 หลายเดือนก่อน +135

    കമ്യൂണിസം എന്ന് കേരളത്തിൽ നിന്ന് തുടച്ചുനീക്കിയാലേ നമ്മൾ രക്ഷപ്പെടുകയുള്ളൂ........

    • @basheerp6659
      @basheerp6659 6 หลายเดือนก่อน +1

      എന്നിട്ട് കോൺഗ്രസ് ബിജെപി വരട്ടെ മറ്റു സംസ്ഥാനങ്ങളെപ്പോലെ ഒന്നാം സ്ഥാനത്ത് എനിക്കാവില്ല എല്ലാ കാര്യത്തിലും ഒന്നാം സ്ഥാനത്ത് നിൽക്കുന്ന കേരളത്തെക്കുറിച്ച് മറ്റ് സംസ്ഥാനത്തിന് കമ്പയർ ചെയ്യുന്ന ഏതോ ഒരു ഒരു കമ്മ്യൂണിസ്റ്റ് വിരുദ്ധൻ അത് പൊക്കിപ്പിടിച്ചു മറുനാടൻ വളരെ കഷ്ടപ്പെട്ട് കൊണ്ടുവന്നതാണ് എടാ മറുനാട നിന്നെപ്പോലെ ഒരുപാട് മാധ്യമങ്ങൾ ഒറ്റക്കെട്ടായി ഇടതുപക്ഷ തകർക്കാൻ നോക്കിയിട്ട് നടന്നില്ല നിന്നെയൊക്കെ ചവിട്ടി കളയും മനുഷ്യരെ

    • @NandanKumar-d2i
      @NandanKumar-d2i 6 หลายเดือนก่อน +2

      കമ്യൂണിസം. അല്ല. മറേണ്ടത്. പണത്തിനൊടുളള. അതൃഗ്രഹമാണ്. മാറേറണ്ടത്. അഴിമതികളും

    • @jayaskumar8096
      @jayaskumar8096 6 หลายเดือนก่อน

      ഇടതിനേം വലതിനേം ഓടിക്കണം എന്നാലെ കേരളം രക്ഷപെടു, പുതിയ തലമുറ എങ്കിലും രാഷ്ട്രീയ അടിമകൾ ആവാതെ ഇരുന്നാൽ മതിയായിരുന്നു

    • @sanojk.3505
      @sanojk.3505 5 หลายเดือนก่อน

      തലയിൽ വെറും പന്നി കാഷ്ടം മാത്രം അല്ലേ, കോയെ...​@@basheerp6659

    • @Marykutty-di7ow
      @Marykutty-di7ow 4 หลายเดือนก่อน

      😮😮😮​@@basheerp6659

  • @jayalekshmis1962
    @jayalekshmis1962 ปีที่แล้ว +675

    എത്രയും പെട്ടെന്ന് കേരളം കേന്ദ്ര ഭരണ പ്രദേശമാക്കുക.

    • @sivasankaran3118
      @sivasankaran3118 ปีที่แล้ว +2

      ഈ വി. വിട 6 യ - കേര വി.. ഷിനൽ സമ

    • @sivasankaran3118
      @sivasankaran3118 ปีที่แล้ว

      ......'' . 28:48

    • @krishnakrishnakumar2587
      @krishnakrishnakumar2587 ปีที่แล้ว

      @@sivasankaran3118 എന്താണിത് 💩കമ്മിയെ ? 🙄

    • @joechen5903
      @joechen5903 ปีที่แล้ว +14

      100%support

    • @paulosepaul8608
      @paulosepaul8608 ปีที่แล้ว +6

      Yes we support that

  • @kvijayakumar8299
    @kvijayakumar8299 ปีที่แล้ว +93

    സുഹൃത്തേ താങ്കൾ ആരാണെന്ന് അറിയില്ല,എന്തായാലും താങ്കൾ പറഞ്ഞത് 100 ശതമാനം ശരിയാണ്. ഞാൻ കഴിഞ്ഞ കുറെ വർഷമായി തമിഴ് നാട്ടിൽ ജീവിക്കുന്ന ഒരു മലയാളിയാണ്. ജീവിക്കാൻ തമിഴ് നാട്ടിൽവന്നു, സുഖമായിട്ട് ജീവിക്കുന്നു. ഇവിടെ ഒരു സമരവും ഇല്ല ഒരു ഹർത്താലുമില്ല, അധ്വാനിക്കാൻ ready ആണെങ്കിൽ ജോലിയും ഉണ്ട്.കേരളത്തിൽ ഇപ്പോൾ നടക്കുന്നത് അഴിമതി യെക്കാൾ ഉപരിയായി ഒരു പ്രത്യേക സമുദായത്തെ പ്രീണിപ്പിക്കാൻ ഹിന്ദുസംസ്കാരത്തെ നശിപ്പിക്കാൻ ശ്രമിക്കുകയല്ലേ.
    ഇപ്പോഴത്തെ സഖാക്കന്മാർ സത്യം മനസ്സിലാക്കി നേർവഴിക്കു വരട്ടെ.

  • @sukumaran8311
    @sukumaran8311 ปีที่แล้ว +224

    ''ജനങ്ങള്‍ക്ക് വേണ്ടവരെ പാര്‍ട്ടിക്ക് വേണ്ട, പാര്‍ട്ടിക്ക് വേണ്ടവരെ ജനങ്ങള്‍ക്ക് വേണ്ട''

  • @maheshkumr3887
    @maheshkumr3887 6 หลายเดือนก่อน +25

    ഇത് മുഴുവനായി കേട്ടപ്പോ ഇവിടെയുള്ളത് മുഴുവൻ വിറ്റുപറക്കി അവിടെ അൽപ്പം മണ്ണ് സ്വന്തമാക്കാൻ ഒരാഗ്രഹം. സ്റ്റാലിൻ സർ അങ്ങയുടെ നേതൃത്വ പാടവത്തിന് സാഷ്ടങ്ക നമസ്കാരം

  • @binubinu.s4278
    @binubinu.s4278 ปีที่แล้ว +88

    👌👌👌👌👌👌👌👌🙏.. യാഥാർഥ്യം 🙏... സമകാല കേരളം ഇത്രയും നന്നായി വിഷദീകരിച്ച താങ്കൾക്ക് ഒരു കോടി പ്രണാമം 🙏....

  • @georgejoseph6770
    @georgejoseph6770 ปีที่แล้ว +154

    കേൾവിക്കാരുടെ മനസുമാറ്റട്ടെ ഈ മാന്യ സുഹൃത്തിന്റെ കേരള വീക്ഷണം.... 🙏🏻🙏🏻

  • @rajkumarsiva2531
    @rajkumarsiva2531 ปีที่แล้ว +263

    രാഷ്ട്രീയം,, മതം,,പ്രീണനം.. ഇതാണ് കേരളം... ഇതേപോലെ രാഷ്ട്രീയ അന്ധത ബാധിച്ച ഒരു സമൂഹം വേറെ ഇല്ല.. മലയാളീ.... വിവരം ഇല്ലാത്ത രാഷ്ട്രീയ ക്കാർ.... നമ്മള് ആണ് കേരളത്തിൻ്റെ മുന്നു ലക്ഷ്‌ കോടി രൂപ കടം നമ്മൾ സാധനങ്ങൾ വില കൂടുമ്പോൾ നികുതി കൊടുത്തു വാങ്ങേണ്ടത്..

    • @c.krishnakumari194
      @c.krishnakumari194 ปีที่แล้ว +10

      രാഷ്ട്രീയം എന്നാൽ മതപ്രീണനം മാത്രം കേരളത്തിൽ

    • @mathewkj1379
      @mathewkj1379 ปีที่แล้ว

      കേരളം നശിപ്പിച്ചതിൽ മുഖ്യ പങ്ക് സിപിഎമ്മിനും സുഡാപ്പികൾക്കും.

  • @preetha6002
    @preetha6002 6 หลายเดือนก่อน +65

    നാണമില്ലാത്ത സർക്കാർ പറയും ഓണത്തിന് വിഷുവിന് മദ്യം വിറ്റ് ഇത്ര കോടി ഇത് കഴിച്ച് അവരുടെ കുടുംബം നശിക്കുന്നു

  • @jojo-uj8wq
    @jojo-uj8wq ปีที่แล้ว +88

    കഴിഞ്ഞ 8 വർഷമായി ഇവിടെ താമസിക്കുന്നു . ഇപ്പൊ സ്വന്താ വീടും ഇവിടെ. Proud തമിഴ്നാട് 👍🏻 ഇ പറഞ്ഞതെല്ലാം സത്യമായിട്ടുള്ളകാര്യം. തമിഴ് നാട്ടിനെ കുറിച്ച് ഓരോ മലയാളിയും മനസിലാക്കണം. High production ആണ് ഇല്ല മേഖലയിലും

  • @mohandaska8630
    @mohandaska8630 ปีที่แล้ว +135

    ❤ സൂപ്പർ ❤നമുക്ക് രെക്ഷപെടാൻ കേരളം കേന്ദ്രഭരണ പ്രദേശം ആക്കുക. ഇതല്ലാതെ മറ്റു മാര്ഗമില്ല.... നമ്മൾ രാഷ്ട്രീയ അടിമകൾ ആകരുത് 💓🙏

    • @mathewjohn4431
      @mathewjohn4431 ปีที่แล้ว +2

      20 20 ke vote cheyyu

    • @Fhyffgky
      @Fhyffgky ปีที่แล้ว

      എങ്കിൽ കേന്ത്രം വന്നിട്ട് കേരളം വിറ്റു തുലച്ചു വർഗീയതയും പറഞ്ഞു ജനങ്ങളെ തമ്മിൽ അടിപ്പിച്ചു കൊല്ലാകൊല ചെയ്യും എല്ലാം വിറ്റുതുലക്കുകയും ചെയ്യും പാവപെട്ട ജനങ്ങളുടെ തലയിൽ gst പോലെയുള്ള എല്ലാം വെച്ച് കെട്ടിത്തരും ഗാസിന്റെ വില 1200 പെട്രോൾ 110 ഹോട്ടലിൽ പോയി ചായ കുടിച്ചാൽ gst പിന്നെ ജയ് ശ്രീറാം വിളിച്ചു വർഗീയതയും പറഞ്ഞു കേരളം കത്തിക്കുകയും ചെയ്യും അതോടുകൂടി കേരളം കട്ടപുകയുമാവും

    • @sudhikannan3360
      @sudhikannan3360 ปีที่แล้ว

      കേന്ദ്രത്തിനു കേരളത്തിൽ നിന്നു വലിയൊരു അളവിൽ തന്നെ ഈ ആവശ്യം ഉയരണം.

  • @mohandasnair9855
    @mohandasnair9855 ปีที่แล้ว +103

    പ്രബുദ്ധ മലയാളിക്ക് ചിന്തിക്കാൻ ഒരു ഉജ്ജ്വല പ്രഭാഷണം.വസ്തുനിഷ്ഠവും സത്യസന്ധവുമായ ഒരു പ്രഭാഷണം. Very good

    • @surendrannair2836
      @surendrannair2836 ปีที่แล้ว

      ഒരു ബിഗ് സല്യൂട്ട് എത്ര അഭിനന്ദിച്ചാലും മതി വരില്ല 🌹👍👍👍👍👍🌹

    • @radhapanicker5968
      @radhapanicker5968 ปีที่แล้ว

      Excellent really very true.

  • @NoorudheenBilavinakath
    @NoorudheenBilavinakath 6 หลายเดือนก่อน +28

    വളരെ സത്യസന്തമായ പ്രസംഗം ഇത് പിണറായി വിജയനെ കേൾപ്പിക്കണം

  • @pradeep.krishna3452
    @pradeep.krishna3452 ปีที่แล้ว +106

    ഷാജൻ ചേട്ടാ..... ഈ ഓഡിയോ.... അവതരിപ്പിച്ചതിനു....
    ഒരു കുതിരപ്പവൻ.... 👌👌👌👌

  • @sreejithnair8169
    @sreejithnair8169 ปีที่แล้ว +49

    ഞാൻ എപ്പോഴും പറയുന്ന കാര്യമാണ് താങ്കൾ ഈ platform ൽ.പറഞ്ഞത്. ഇനിയെങ്കിലും വിവരം ഉണ്ടാകട്ടെ. ഈ മലയാളികൾക്ക്. നന്ദി.. 🙏🏽🙏🏽🙏🏽

  • @p.k.ranjanranjan9869
    @p.k.ranjanranjan9869 ปีที่แล้ว +23

    സത്യസന്ധത കൈമുതൽ മാത്രം മുള്ള റിപ്പോർട്ട്... സാജൻ സ്കാറിയക്ക് അഭിനന്ദനങ്ങൾ... നേട്ടലുള്ള മാധ്യമപ്രവർത്തകൻ

  • @babutrjoshua225
    @babutrjoshua225 5 หลายเดือนก่อน +7

    സാജൻ സാർ, ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ഒരാഴ്ച്ചയിൽ ഒന്നെങ്കിലും നമ്മുടെ ചാനലിൽ നടത്തിക്കൂടെ വിവരമുള്ളവൻ ചർച്ചക്ക് വരട്ടെ; അപ്പോൾ മലയാളി ചിന്തിക്കാൻ തുടങ്ങും ചുരുങ്ങിയ പക്ഷം ഒരു ബോധവത്ക്കരണമെങ്കിലും നടന്നാൽ.....

  • @jeminijemini6934
    @jeminijemini6934 ปีที่แล้ว +455

    ഇവിടെ കുടുംബ രാഷ്ട്രീയം അല്ലേ. രാഷ്ട്രീയ ക്കാരുടെ പത്ത് തലമുറക്ക് തിന്നാൻ വോട്ട് ചെയ്ത ജനങ്ങളെ കട്ട് മുടിക്കുക. 😢😢😢😢😢

    • @saivinayakp3125
      @saivinayakp3125 ปีที่แล้ว

      Stalin is also corrupt and family politics.... Tamil nadu is also going ydebt because of Stalin vote bank politics and free schemes..most of the development of Tamil Nadu is done by Modi and central government

  • @manupokkatt9398
    @manupokkatt9398 ปีที่แล้ว +57

    ബ്രോ നിങ്ങൾ പറഞ്ഞത് 100% സത്യമാണ് എന്റെ കുടുംബം കഞ്ഞി കുടിച്ചു പോകുന്നത് തമിഴ്നാടിന്റെ കനിവുകൊണ്ട് അവരെ കണ്ടു പഠിക്കണം നമ്മൾ കേരളക്കാർ

  • @അജാതശത്രു
    @അജാതശത്രു ปีที่แล้ว +541

    വോട്ടിന്റെ സമയം ആകുംനോൾ വീണ്ടും ഉളുപ്പില്ലാതെ kit തരും കോപ്പ് തരും എന്ന പറഞ്ഞ വരും വീണ്ടും മണ്ടന്മാരായ ജനങ്ങൾ വോട്ട് ചെയ്ത കമ്മികളെ കൊണ്ട് വരും ..അത്ര തന്നെ പ്രെബുദ്ധത 💪

    • @harikumarbnair3136
      @harikumarbnair3136 ปีที่แล้ว +4

      Pension advance aayi veetilethklum, electionu munmu.kit koodathe.

    • @knvalsa1520
      @knvalsa1520 ปีที่แล้ว +2

      Evide vikasichu vikasichu pottaraidrugsum madyavum adichu kirungi jenangalum nikuti pirichurashtreeyakkarum vikasichu pottara

    • @venugopalgp87
      @venugopalgp87 ปีที่แล้ว +9

      നാലു പപ്പടം വലിയ കിറ്റിൽ പൊതിഞ്ഞു കൊടുത്താൽ മതി അവിടെ കുത്തും വോട്ട് ...... N01മലയോളിയ ടാാാാ

    • @anilkumarbhaskarannair5623
      @anilkumarbhaskarannair5623 ปีที่แล้ว +2

      Food Corporation of KERALA ൽ നിന്നും ഫ്രീ ആയിട്ടല്ലേ kit കൊടുക്കുന്നത്...???

    • @wayanad113
      @wayanad113 ปีที่แล้ว +2

      No1 kerala 😂😂😂

  • @k.vvijayan8749
    @k.vvijayan8749 6 หลายเดือนก่อน +12

    കേരളത്തിലുള്ള എല്ലാ ജന ങ്ങളേയും കേൾപ്പിക്കേണ്ട നമ്മുടെ യഥാർഥത്തിലുള്ള അവസ്ഥ🤱🤱🤱

  • @prasannashanmugan1923
    @prasannashanmugan1923 ปีที่แล้ว +39

    ഇത്രയും അർത്ഥവത്തായ കാര്യങ്ങൾ പറഞ്ഞതിന് വളരെ യധികം അഭിനന്ദനങ്ങൾ അറിയിക്കുന്നു.

  • @santhoshkumar-ms6de
    @santhoshkumar-ms6de ปีที่แล้ว +1112

    ഇത് മുഴുവൻ കേട്ടിരിക്കുമ്പോൾ മലയാളി എന്നതിൽ അഭിമാനമല്ല, അപമാനം തോനുന്നു 🙏

    • @s.kumarkumar8768
      @s.kumarkumar8768 ปีที่แล้ว +16

      😭😭😭😭സത്യം ബ്രോ

    • @ഊക്കൻടിൻ്റു
      @ഊക്കൻടിൻ്റു ปีที่แล้ว +32

      അഭിമാനിക്കാം തമിഴ്നാട് നമ്മുടെ അയൽ സംസ്ഥാനമായതിൽ 😂

    • @jksallinone301
      @jksallinone301 ปีที่แล้ว +11

      സത്യം

    • @jalajas8873
      @jalajas8873 ปีที่แล้ว +21

      അപമാനം തന്നെ കേരളീയൻ ആയതിൽ, ഇവിടെ തമിഴർ കൂലിപ്പണിക്ക് വന്നപോലെ അങ്ങോട്ട്‌ പോകും തൂമ്പയും കൊണ്ട്, വിദ്യാഭ്യാസം കൂടിയ മലയാളി ഇനിയും കണ്ണടച്ചിരുന്നാൽ, കേരളം ശ്രീലങ്കയാകും

    • @stephen6644
      @stephen6644 ปีที่แล้ว

      Proud to be malayali crimge mallus l. Proud for even after a good in instagram 🤮🤮🤢🤢

  • @aneeshmartinjosef8281
    @aneeshmartinjosef8281 ปีที่แล้ว +682

    ഇവിടെ കുറേ വാഴകൾ രാഷ്ട്രീയം കൃഷി ചെയ്യുന്നു... പൊതു ജനം വളവും 😢

    • @sophievarghese3102
      @sophievarghese3102 ปีที่แล้ว +12

      😄😄

    • @Kishore98712
      @Kishore98712 ปีที่แล้ว +5

      😂

    • @SirajASALAM-kv6xk
      @SirajASALAM-kv6xk ปีที่แล้ว

      They have surplus income. Tamil Nadu cant be compared to Kerala in any sense. Tamil Nadu covers an area of 130,058 km2 (50,216 sq mi), and is the eleventh largest state in India while kerala is only having 38,863 sq. km. only. 2) Kerala Density of population is 859 persons per km2 and mean while Tamil nadu's is of 555 per sq km.. Here our govt doesn't have big source of income, there in Tamil nadu they have the option of land to utilize for revenue..... If Sajan is going behind some foolish WhatsApp messages, that means he is an utter idiot rather than the one who post this WhatsApp message. If we have revenue definitely we can also go for those too...

    • @aneeshmartinjosef8281
      @aneeshmartinjosef8281 ปีที่แล้ว +16

      ​@@SirajASALAM-kv6xk സുഹൃത്തേ തമിഴ് നാടിനെ ഈച്ച കോപ്പിയടിച്ച് വെക്കാത്തതിനെയല്ല കുറ്റം പറഞ്ഞത്... ഇവിടെ ഇനിയും മെട്രോ ഉണ്ടാക്കണമെന്നുമല്ല..... ഒരു 25 വർഷം കഴിഞ്ഞുള്ള വൈറ്റില പാലം ഒന്ന് മനസ്സിൽ കണ്ട് നോക്ക്....
      ഇവിടുത്തെ educated യൂത്തിന് എന്ത് hope ആണ് കേരളം വാഗ്ദാനം ചെയ്യുന്നത്.... At least മുല്ലപ്പെരിയാർ ഉയർത്തുന്ന ഭയത്തിൽ നിന്നെങ്കിലും ജനങ്ങളെ രക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ടോ ഇവിടെ മാറി മാറി ഭരിച്ചവർക്ക്.😍

    • @sureshbabusekharan7093
      @sureshbabusekharan7093 ปีที่แล้ว +9

      ​@@SirajASALAM-kv6xk This is not foolish talks but it's complete reality. Take other states of india both small and big including Mizoram and Himachal Pradesh with challenging terrains and climate.. They are more developed economically than Kerala. Density of population is more in Delhi, Puducheri, Chandigarh, UP etc than Kerala. But they are miles ahead of us iinterms everything including employment. If Gulf and Europe drive out all malayalis from their land then Kerala may learn it's lesson.

  • @AnilKrishna-ue4cv
    @AnilKrishna-ue4cv 4 หลายเดือนก่อน +1

    ഈ ശബ്ദത്തിന് ഉടമക്ക് എന്റെ Big Salute.... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💐🌹

  • @pvprakash9285
    @pvprakash9285 ปีที่แล้ว +159

    ഞാൻ 10 വർഷമായി തമിഴ്‌നാട്ടിൽ ജോലി ചെയ്തു. ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനം. വളരെ നല്ല ആളുകൾ, മികച്ച റോഡുകൾ, മികച്ച ഗതാഗത സേവനങ്ങൾ, നിരവധി ചെറുതും വലുതുമായ വ്യവസായങ്ങൾ.....കേരളം വലിയ പൂജ്യം.

    • @johnbabu8785
      @johnbabu8785 ปีที่แล้ว

      Ĺ

    • @Leelamma-cs7mh
      @Leelamma-cs7mh ปีที่แล้ว

      very good

    • @SoudhaminiSoudhamini-k3n
      @SoudhaminiSoudhamini-k3n 9 หลายเดือนก่อน

      Yes 👍👌💪🤝വാഴവന്തവാനെ 🤝aneyithu പിടിക്കും എൻ തമിഴകം ❤❤❤❤❤

    • @georgejoseph5911
      @georgejoseph5911 5 หลายเดือนก่อน +4

      ഞാൻ 30 വർഷമായി തമിഴ്നാട്ടിൽ ജീവിക്കുന്നു സുഖമോ സുഖം...............
      ഈ പരനാറികളുടെ മുഖം കാണണ്ടാണല്ലോ അതുതന്നെ എന്തൊരു സുഖം

  • @dk3480
    @dk3480 ปีที่แล้ว +110

    ഇത് കേട്ടപ്പോൾ വൃദ്ധനായ ഞാൻ യുവാവായി മാറിയത് പോലെ 🙏🙏🙏

  • @shamsiushah2168
    @shamsiushah2168 ปีที่แล้ว +55

    പൊളിച്ചു ഭായി
    വിദേശത്തു നിന്ന് നമ്മുടെ നാടിനെ കാണുമ്പോൾ ഞാൻ ഓർക്കുന്നു ഈ രാഷ്രീയ ക്കാരെ ഒരു ഉണക്ക രാഷ്ട്രീയക്കാർ

  • @alexvallikunnam7927
    @alexvallikunnam7927 7 หลายเดือนก่อน +12

    🙏🙏🙏🙏🙏 തീർച്ചയായും ഇതൊരു അൽഭുതകരമായ പഠനവും ഗവേഷണവും അതിൽ നിന്നുള്ള അതീവ ഗൗരവതരമായ വിശകലനങ്ങളും ജനങ്ങൾ ഇത് ശ്രദ്ധിക്കണം മനസ്സിലാക്കണം മനസ്സിലാക്കണം അതാണ് നമുക്ക് നല്ലത്

    • @georgejoseph5911
      @georgejoseph5911 5 หลายเดือนก่อน +1

      സർ ഞങ്ങൾ ഇതിനെക്കുറിച്ച് ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്

  • @MeeraSAnandan
    @MeeraSAnandan ปีที่แล้ว +30

    ഞാന്‍ ചെന്നൈയില്‍ ആണ് എന്‍റെ ചുറ്റുമുള്ള എല്ലാ സ്ത്രീകള്‍ക്കും കഴിഞ്ഞ മാസം മുതല്‍ ബാങ്ക് വഴി കിട്ടി തുടങ്ങി പിങ്ക് ബസ്സില്‍ സ്ത്രീകള്‍ക്ക് ടിക്കറ്റ് വേണ്ട... സ്കൂള്‍ കുട്ടിള്‍ക്ക് ഈ പ്രാവശ്യം സൈക്കിള്‍ കൊടുത്തു പറഞ്ഞ കാര്യങ്ങള്‍ എല്ലാം സത്യമാണ് ഇതിന്‍റെ കൂടെ ഒരു കാര്യം കേരളത്തിന്‍റയത്രയും ജലസ്രോതസ്സില്ലാത്ത ഇവിടെ കറന്‍റ് ബില്‍ വളരെ കുറവാണ്ഈ സഹോദരന്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം സത്യസന്ധമായ കാര്യങ്ങള്‍ എല്ലാം ❤❤❤❤❤❤❤❤ 8

  • @roythomas9786
    @roythomas9786 ปีที่แล้ว +84

    A big salute to you🌹 ഈ വികാരം എല്ലാ മലയാളികളും മനസ്സിലാക്കിയെങ്കിൽ!!!🙏🙏

  • @littlewondergirl3901
    @littlewondergirl3901 ปีที่แล้ว +430

    ദുരവസ്ഥ 😔നശിച്ചു അല്ല നശിപ്പിച്ചു നമ്മൾ തന്നെ നമ്മുടെ നാടിനെ 🤦‍♀️

    • @indirak8897
      @indirak8897 ปีที่แล้ว +11

      നമ്മൾ അല്ല,നമ്മൾ ജയിപ്പിച്ച് വിടുന്നത് നന്നായി ഭരിക്കാനാണ്

    • @ramanidasramanidas2197
      @ramanidasramanidas2197 4 หลายเดือนก่อน +1

      ഒരിക്കൽ ജയലളിത പറഞ്ഞ വാക്കാണ് വേണ്ടി വന്നാൽ കേരളവും ഭരിക്കുമെന്ന് കേരളത്തിൽ ലോട്ടറി വാങ്ങുന്നത് പാവങ്ങൾ. മദ്യം വാങ്ങുന്നത് പാവങ്ങൾ.

  • @annasebastian2017
    @annasebastian2017 6 หลายเดือนก่อน +8

    Wow Ambo very good. From the bottom of his heart

  • @kochuthresiavf9256
    @kochuthresiavf9256 ปีที่แล้ว +30

    സത്യം കുറച്ച് വർഷം കൊണ്ട് അവിടെ വന്ന മാറ്റങ്ങൾ കണ്ടാൽ ശരിക്കും അത്ഭുതം തന്നെ 🙏സ്കറിയ sir നും ഈ voice ഇട്ട മാന്യവ്യക്തിത്വത്തിനും big salute 🙏🤝👏🌺💐🌹🌼

  • @anitha.v.sanjali.a.k183
    @anitha.v.sanjali.a.k183 ปีที่แล้ว +111

    Yes, സാധാരണക്കാരായ പട്ടിണിയിൽ ജീവിക്കുന്ന എല്ലുമുറിയെ പണിഎടുത്തിട്ടും ജീവിതത്തിൽ ഒന്നും ആകാതെ മരിക്കാൻ വിധിക്കപ്പെട്ട സാധാരണക്കാരന്റെ ശബ്ദം..... ആരായാലും ഇതാണ് ഓരോ കേരളീയനും പറയാനുള്ളത്... കേരളം കേന്ദ്രഭരണ പ്രദേശം ആകട്ടെ.... ശാപമോക്ഷം കിട്ടട്ടേ.... നമ്മുടെ മക്കളും അവരുടെ തലമുറകളും രക്ഷപെടട്ടെ 🙏🙏🙏🙏🙏🙏🙏🙏

  • @sasipachakkad5187
    @sasipachakkad5187 ปีที่แล้ว +31

    മലയാളികൾ മുഴുവൻ കേൾക്കേണ്ട പ്രഭാഷണം സല്യൂട്ട് സാർ

  • @lechunarayan
    @lechunarayan 7 หลายเดือนก่อน +18

    ഒന്നൂകൂടി ഇതു പോസ്റ്റണം ❤❤

    • @georgejoseph5911
      @georgejoseph5911 5 หลายเดือนก่อน +2

      ഒന്നല്ല നൂറ് പ്രാവശ്യം പോസ്റ്റ് ഇട്ടാലും കേരളം മാറാൻ പോകുന്നില്ല ജീവൻ വേണമെങ്കിൽ ഓടിക്കോ

    • @lechunarayan
      @lechunarayan 5 หลายเดือนก่อน

      @@georgejoseph5911 1995 ൽ തുടങ്ങിയ ഓട്ടം ആണ് ഇതുവരെ തുടരുന്നു

  • @narayanankutty5973
    @narayanankutty5973 ปีที่แล้ว +41

    🙏അങ്ങേക് ആയിരമായിരം അഭിനന്ദനങ്ങൾ, താങ്കൾ പറഞ്ഞ എല്ലാ കാര്യങ്ങളും 100%സത്യമാണ്

  • @anilkumarthayannur
    @anilkumarthayannur ปีที่แล้ว +177

    ഭീകരവാദ കൃഷിക്ക് No 1 കേരളം

  • @dragon-vk9od
    @dragon-vk9od ปีที่แล้ว +164

    നമ്മുടെ ടീം കിട്ടുന്ന അവസരം മുതലാക്കി വിദേശയാത്ര നടത്തി ഖജനാവ് കട്ടുമുടിക്കുന്നു

  • @haizelkm246
    @haizelkm246 10 หลายเดือนก่อน +7

    Super, എങ്ങിനെ നമ്മുടെ നാടിനെ രക്ഷിക്കാൻ സാധിക്കും

  • @uthuzzchannel6750
    @uthuzzchannel6750 ปีที่แล้ว +45

    ഇത് നമ്മൾ കേട്ടിരിക്കണം ഇതിന് ഒന്നും പറയാനില്ല കേൾപ്പിച്ചതിന് സാജൻ ചേട്ടന് നന്ദി

  • @paulosepaul8608
    @paulosepaul8608 ปีที่แล้ว +503

    മൊണ്ണകൾക്കു വേണ്ടി മൊണ്ണകളാൽ ഭരിക്കപ്പെടുന്ന എൻറെ സ്വന്തം നാട് 😭

    • @bts8818
      @bts8818 ปีที่แล้ว +11

      100% correct

    • @bahulayenkk2082
      @bahulayenkk2082 ปีที่แล้ว

      I am giving big saliut

    • @prakashveetil3448
      @prakashveetil3448 ปีที่แล้ว

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @swaminathan1372
    @swaminathan1372 ปีที่แล้ว +56

    പാണ്ടിക്കാരന്ന് വിളിച്ച് കളിയാക്കിവർ.., ഇപ്പോൾ നമ്മളെക്കാൾ എത്രയോ മുൻപിലാണ്.., ഈ ചേട്ടന് ബിഗ് സല്യൂട്ട്...🙏🙏🙏

  • @AliceMathew-q5e
    @AliceMathew-q5e 4 หลายเดือนก่อน

    തികഞ്ഞ സത്യങ്ങൾ നാണമില്ലാത്ത വർഗ്ഗങ്ങൾ. Well said. Thankyou 🙏🙏