മോഡുലാർ കിച്ചൻ ചെയ്യുമ്പോൾ കോൺക്രീറ്റ് സ്ളാബ് ആവശ്യമുണ്ടോ | Modular kitchen slab specifications

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 73

  • @syedalavikaithakath6918
    @syedalavikaithakath6918 2 ปีที่แล้ว +44

    എനിക്ക് പറ്റിയ വലിയ അബദ്ധം .എൻ്റെ സ്വന്തം ഐ ഡ്യക്ക് ചെയ്തു .ഉയരം കൂടി ഒന്നും ശരിയായില്ല.

  • @ameeralicp
    @ameeralicp 2 ปีที่แล้ว +9

    നല്ല ഉപാകാരപ്രദം 👍
    ടൈൽസ് ഇടുന്നതിന് മുന്നേ ഗ്രൗണ്ട് ഫ്ലോർ കോൺഗ്രീറ്റ് ചെയ്യുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം

  • @arunz9241
    @arunz9241 9 หลายเดือนก่อน +1

    Extremely useful video. Thankyou so much. Please post more videos.

  • @sujanandakumar3638
    @sujanandakumar3638 ปีที่แล้ว

    Pazaya re-think anu nallathu. Njan slab elam Matti modular kitchen set cheitu. 9 yrs ninnu.ippol nasamayi.ini full change cheyyanam.

  • @Athikka-rm4cw
    @Athikka-rm4cw หลายเดือนก่อน

    Expense pbm kond concrete slab tane aanu ചെയ്യുന്നേ.. nte height 152cm. Ethrayanu counter top height vendath? Ath kitan beltinte mukalil ninnu ethra cm uyarathil palakayadikanam ..pls reply

  • @JothisKitchen
    @JothisKitchen ปีที่แล้ว

    Brother, very interesting and useful information . Well explained. 👏 You cleared all doubts about modular kitchen. Thank you so much .

  • @rameesaam2125
    @rameesaam2125 ปีที่แล้ว

    Kitchen counter top height കൂടിയാൽ nthenkilum solution undo... Slab and granite aanu... Avide modular kitchen set chythal ok aakuo

  • @rtkworld2.0
    @rtkworld2.0 ปีที่แล้ว +2

    Thank youuu for your valliyable information 🙏🙏🙏🙏🙏

  • @harsharahim8816
    @harsharahim8816 ปีที่แล้ว +1

    Readymade kitchen countertops with cupboard evide littum

  • @nvmaneeshmanu9060
    @nvmaneeshmanu9060 2 ปีที่แล้ว +1

    Sir modular kitchn l granite slab engny fix chyum iron stand ano atho angle fixchyto?enty veedinm modular chynam but e oru karyathl dout und.

  • @radhamanir9277
    @radhamanir9277 ปีที่แล้ว

    If no slab the granite is coming down slowly, what to do?

  • @foundry905
    @foundry905 2 ปีที่แล้ว +1

    Well said....

  • @bineettathomas7469
    @bineettathomas7469 4 หลายเดือนก่อน

    Slab njagl varthu. Slab full ayi change cheyuda condition annu

  • @fanuthanu5726
    @fanuthanu5726 2 ปีที่แล้ว +3

    Platform eppol cheyyanam

  • @y.santhosha.p3004
    @y.santhosha.p3004 ปีที่แล้ว +5

    കിച്ചൺ കൗണ്ടർ കോൺക്രീറ്റ് കൊണ്ട് ഉണ്ടാക്കിയാൽ ലീക്ക് വന്നാലും കുഴപ്പം ഉണ്ടാകാൻ ചാൻസ് കുറവല്ലേ.?

  • @noufalnbr7670
    @noufalnbr7670 ปีที่แล้ว +3

    സ്ളാബ് വെച്ച് കുടുങ്ങിയ ഞാൻ 🥲🥲

  • @afsisakari8509
    @afsisakari8509 ปีที่แล้ว +12

    സ്ലാബ് വാർത്തു കഴിഞ്ഞു വീഡിയോ കാണുന്ന ഞാൻ 😕

  • @IMAGINE-06956
    @IMAGINE-06956 2 ปีที่แล้ว +2

    Kollaam nice viedios ❤️❤️❤️

  • @abhijitravi456
    @abhijitravi456 ปีที่แล้ว +1

    അടന്തുരുലുകൾ എന്ന് പറഞ്ഞാൽ എന്താണ്?

  • @prankmasters5633
    @prankmasters5633 ปีที่แล้ว

    Water level edukkan foorinte avishyam ellallo…pinnegana lvl difference varunne ???

  • @izanibru478
    @izanibru478 ปีที่แล้ว +2

    Thank you 💯

  • @astro2456
    @astro2456 ปีที่แล้ว

    Put modular kitchen designs and it’s price

    • @agacinteriors
      @agacinteriors  ปีที่แล้ว

      Sir plz Contact +91 82814 74555

  • @abdullahshemeer7020
    @abdullahshemeer7020 ปีที่แล้ว +11

    Concrete slab ഇട്ടില്ലേൽ പാത്രം കഴുകുന്ന വെള്ളം സൈടിൽ കൂടി ലീക്കായി താഴേക്ക് ഇറങ്ങുമെന്ന് പറയുന്നു ശരിയാണോ....?

    • @riyasyunus4103
      @riyasyunus4103 ปีที่แล้ว +3

      ശരിയാണ്. എന്റ. അനുഭവം

    • @agacinteriors
      @agacinteriors  ปีที่แล้ว

      No Issues If work is done properly.

    • @AbdulMajeed-gd3tm
      @AbdulMajeed-gd3tm ปีที่แล้ว +5

      ജോലിക്കാർ അവരുടെ എളുപ്പമാണ് ശ്രദ്ധിക്കുക. അനുഭവിക്കണ്ടത് നമ്മളും......

  • @potatogaming9943
    @potatogaming9943 2 ปีที่แล้ว +2

    Good info thanks

  • @mubeenamajeed1279
    @mubeenamajeed1279 2 ปีที่แล้ว +1

    Thank you for the valuable information.. 👍

  • @Asha143
    @Asha143 2 ปีที่แล้ว +1

    Very informative

  • @chinjurajeshnbhakthan3142
    @chinjurajeshnbhakthan3142 ปีที่แล้ว

    Thanks Sir...👍

  • @muhammedfaisalkk926
    @muhammedfaisalkk926 2 ปีที่แล้ว

    Dear,,, measurement check chayyan thankaluda Aduthulla a digital equipment name enthanu

  • @jamshineenu2366
    @jamshineenu2366 ปีที่แล้ว +16

    കൗണ്ടർ ടോപ്പ് വാർത്തു പോയി ഇനി modular കിച്ചൻ ചെയ്യാൻ പറ്റില്ലേ

    • @minnu2111
      @minnu2111 ปีที่แล้ว +2

      പറ്റും.... ഫിനിഷിങ് ഇച്ചിരി കുറയും...

  • @chechupk9748
    @chechupk9748 ปีที่แล้ว +1

    Modular kitchen cheyumbo mukalil ulla Barth avishamundo

  • @ArunArun-vs6qh
    @ArunArun-vs6qh 24 วันที่ผ่านมา +1

    Slab Varthu poyi 😢😮

  • @richurayyooswould3679
    @richurayyooswould3679 ปีที่แล้ว

    Slab cheithath ozhivaaakiyalo

  • @GEETHAKn-b1m
    @GEETHAKn-b1m ปีที่แล้ว

    😊😊😊😊

  • @asifaslam3860
    @asifaslam3860 ปีที่แล้ว +2

    പറഞ്ഞതെല്ലാം karckt

  • @ramalakshmir4219
    @ramalakshmir4219 2 ปีที่แล้ว +5

    Appo counter top modular kitchen cheyunnavar cheyyomo

    • @malavikamenon4465
      @malavikamenon4465 2 ปีที่แล้ว

      Granite ഇടുന്നവരെ അവർക്കു അറിയാം... അവർ അതു ഇട്ടു തരും

    • @philominaphilip4089
      @philominaphilip4089 ปีที่แล้ว

      @@malavikamenon4465 no needmodular kitchen

  • @swapnangaludelokamswapnang3975
    @swapnangaludelokamswapnang3975 ปีที่แล้ว +5

    സ്ലാവ് വാർകാഞ്ഞാൽ ഉറപ്പ് ഉണ്ടാകുവോ വീട് പണി എടുക്കാൻ നോക്കുവാ ഒന്ന് പറഞ്ഞു തരണേ

    • @minnu2111
      @minnu2111 ปีที่แล้ว +6

      സ്ലാബ് വർക്കുന്നതാണ് ഉറപ്പ്.... മറ്റേത് കംപ്ലയിന്റ് വരുന്നുണ്ട് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.....

    • @usha5924
      @usha5924 3 หลายเดือนก่อน

      സ്ലാബ് വർക്കുന്നതാണ് നല്ലത്

  • @princekattappana601
    @princekattappana601 ปีที่แล้ว

    സ്ലാബ് ഒരു പാരതന്നെയാ

  • @gamingwithboy2079
    @gamingwithboy2079 2 ปีที่แล้ว

    👍

  • @pratheepkumarnarayanapilla4705
    @pratheepkumarnarayanapilla4705 2 ปีที่แล้ว +7

    മോഡുലാർ കിച്ചനിൽ ഗ്രാനൈറ്റ് വയ്ക്കുമ്പേൾ ഭാരം കൊണ്ട് താഴോട്ട് വരുന്നതായ് പറയുന്നു. അത് ശരിയാണോ?

    • @mj-zy6ly
      @mj-zy6ly 2 ปีที่แล้ว

      pvc board യൂസ് ചെയ്യണ്ടിരുന്നാൽ മതി

    • @agacinteriors
      @agacinteriors  ปีที่แล้ว

      No problem if work is done properly.

    • @dulcyabuadil2928
      @dulcyabuadil2928 ปีที่แล้ว

      ശരിയാണ്

    • @sreekumarar9371
      @sreekumarar9371 ปีที่แล้ว

      Sir, please give ur contact number

    • @vijayakumari-mx2qi
      @vijayakumari-mx2qi ปีที่แล้ว

      ശരിയാണ് കുറച്ചു സമയ കഴിയുമ്പോൾ ട് കൊല്ലം വരെ കിട്ടും

  • @nalinidzeecvgrqseedzeegowr5574
    @nalinidzeecvgrqseedzeegowr5574 ปีที่แล้ว

    W😃😍

  • @mariyamvlog1234
    @mariyamvlog1234 ปีที่แล้ว +1

    കിച്ചൻ സ്ലാബ് ചെയ്തുപോയി, ഇനി modular കിച്ചൻ ചെയ്യാൻ ഒരു ഓപ്ഷനും ഇല്ലേ

    • @agacinteriors
      @agacinteriors  ปีที่แล้ว

      yes, Please contact our Interior design executive @ 8281474555

    • @AbdulMajeed-gd3tm
      @AbdulMajeed-gd3tm ปีที่แล้ว +1

      പൊളിച്ചു മാറ്റാൻ പറയും🤑

  • @hamzapk-ym3sj
    @hamzapk-ym3sj ปีที่แล้ว

    Q