എന്റെ വീട്ടിൽ ചെയ്ത WPC Kitchen|Latest Trending kitchen|Open Kitchen|Modular Kitchen|Dr. Interior

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 563

  • @itn0687
    @itn0687 ปีที่แล้ว +12

    എന്റെ വീട്ടിലെ കിച്ചൺ wpc with duco paint ആണ്‌. സ്ഥിരമായി പെരുമാറുന്ന edges ഇൽ നിന്നും paint പോകുന്നത് ശ്രദ്ധിച്ചു...

  • @shahid68286
    @shahid68286 ปีที่แล้ว +4

    അജയ് bro,
    എനിക്ക് നിങ്ങളുടെ വീട്ടിൽ ഏറ്റവും ഇഷ്ടപ്പെട്ടത് കിച്ചൻ &sit out flooring👍🏼👍🏼👍🏼

  • @SHAMSIYAKS
    @SHAMSIYAKS ปีที่แล้ว +11

    Wife പറഞ്ഞത് correct ആണ്, പുറത്ത് grill വരുന്ന ഒരു kitchen അത്യാവശ്യമാണ്... 👍🥰

  • @Vimathan-r6f
    @Vimathan-r6f หลายเดือนก่อน +2

    Aluminum frame il uPVC sheet ittu cheythal ithoru 1.5 il theerum... With accessories(tall unit ozhike)... Nalla finish um kittum.....

    • @DrInterior
      @DrInterior  หลายเดือนก่อน

      ❤👍

  • @munaj1081
    @munaj1081 ปีที่แล้ว +13

    Ur wife s truly genuine 😄

  • @krjohny9526
    @krjohny9526 ปีที่แล้ว +7

    Kitchen നന്നായിരിക്കുന്നു. നന്മയിൽ ജീവിക്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🌹

  • @farzanazaya3364
    @farzanazaya3364 ปีที่แล้ว +2

    👍👍chechi paranjathu valare correct anu..open kitchen ayathkond apozhum veedumai connection und annath..njanglum ningle pole 1 month ayi open kitchen use cheyunu..valare useful anu..

    • @DrInterior
      @DrInterior  ปีที่แล้ว

      ❣️❣️❣️

    • @eepoultryproduct7113
      @eepoultryproduct7113 8 หลายเดือนก่อน

      Smell വീട് മുഴുവൻ ആകുമോ

  • @binugopal5823
    @binugopal5823 หลายเดือนก่อน +1

    മൂന്ന് പേരും ചേർന്ന് നടത്തിയ കിച്ചനെ കുറിച്ചുള്ള വിവരണം നന്നായിട്ടുണ്ട് അറിയാത്തവർക്ക് പ്രയോജനപ്പെടും 👍🥰

    • @DrInterior
      @DrInterior  หลายเดือนก่อน

      Thanks ❣️❣️❣️

  • @shaijum8179
    @shaijum8179 ปีที่แล้ว +6

    ചേച്ചി അടുക്കള ആയതൊണ്ട് ഫുൾ energetic. Nice presentation ❤

    • @DrInterior
      @DrInterior  ปีที่แล้ว

      😄പിന്നല്ലാതെ ❤

  • @sajeerakkal563
    @sajeerakkal563 ปีที่แล้ว +6

    രണ്ട് കാര്യങ്ങൾ എനിക്ക് കിച്ചണിൽ ചെയ്യാൻ കിട്ടിയിട്ടുണ്ട്, ചിമ്മിനിയുടെ പവർ സപ്ലെ ഇൻവെർട്ടറിൽ നിന്ന് കൊടുക്കണം, മറ്റൊന്ന് counter table ന്റെ സൈഡിലെ പില്ലർ ഡിസൈൻ 🥰

    • @DrInterior
      @DrInterior  ปีที่แล้ว +1

      പിന്നല്ലാതെ 👍❤

    • @sajeerakkal563
      @sajeerakkal563 ปีที่แล้ว

      @@DrInterior thank you bro 🥰

    • @veejeyreyas1102
      @veejeyreyas1102 ปีที่แล้ว +1

      പില്ലാർസും അതിനിടയിലെ എലമെന്റ്സും കിടുവാണ്.

    • @musv424
      @musv424 3 หลายเดือนก่อน

      Aa towel nu entha parayande കടയിൽ ചെന്ന്😅

  • @susaabraham5547
    @susaabraham5547 ปีที่แล้ว +16

    Really appreciate the way you both explain each and every minute things..

    • @DrInterior
      @DrInterior  ปีที่แล้ว

      ❣️❣️❣️🙏

    • @jasminm4096
      @jasminm4096 ปีที่แล้ว

      ​@@DrInterior hlo sir
      Yevidda WPC yedukar sir nt place yvd

  • @mufasiramufasira8606
    @mufasiramufasira8606 ปีที่แล้ว +11

    Sponge cloth is really useful
    Using it since 10 years 😍

    • @DrInterior
      @DrInterior  ปีที่แล้ว

      That's great❤❤❤👍

    • @mufasiramufasira8606
      @mufasiramufasira8606 ปีที่แล้ว +2

      Yes here we get it in different size ☺️ and thickness
      Chechi even am fan of that type cloth

    • @renjinisatheesh7803
      @renjinisatheesh7803 ปีที่แล้ว

      Cloth evide ninna vangiyath

    • @adilabinth8955
      @adilabinth8955 ปีที่แล้ว

      Adh evde kittum? Online aano?

  • @deepthiharikumar2357
    @deepthiharikumar2357 ปีที่แล้ว +1

    ഇഷ്ടപ്പെട്ടു. ഞാനൊരുപാട് കാത്തിരുന്ന വീഡിയോ ഞാൻ കിച്ചൻ ചെയ്തത് hdhmr ആണ് .

  • @mohdshamy
    @mohdshamy ปีที่แล้ว +1

    ബുദ്ധൻ, കിച്ചൻ, flower pot അജയ് ബായ് ഒരു പച്ച പരിഷ്കാരിയാണെന്ന് തോന്നുന്നു......🫢😏 കിടിലം കളർ....

    • @DrInterior
      @DrInterior  ปีที่แล้ว

      😂😂😂നടേശാ കൊല്ലേണ്ട

  • @vipinraj.rvipinraj.r6486
    @vipinraj.rvipinraj.r6486 10 หลายเดือนก่อน +2

    Cherava njetichu dear,,, athupole veedum veetukarum ❤

    • @DrInterior
      @DrInterior  10 หลายเดือนก่อน

      ❣️❣️❣️🙏

  • @Raishamujee7383
    @Raishamujee7383 ปีที่แล้ว +3

    Oven എപ്പോഴും വായു സഞ്ചാരമുള്ളിടത് വെക്കുന്നതാൻ നല്ലത്. 👍 well detailed😊

  • @ThomasSouthil
    @ThomasSouthil 11 หลายเดือนก่อน +4

    Very organized kitchen, appreciating you 😊

    • @DrInterior
      @DrInterior  11 หลายเดือนก่อน +1

      Thank you so much 😊

  • @RoshansWorld
    @RoshansWorld ปีที่แล้ว +22

    Ajay bro, ആ OTG tall shelf ൽ ഉള്ളത്, working time ൽ നന്നായി അതിൻ്റെ outer body heat ആകും, so ശ്രദ്ധിക്കുക. Inbuilt വെയ്ക്കാൻ പറ്റുന്ന ഒന്നാണോ, body heat isolated ആണോ എന്ന് നോക്കിയിട്ട് മാത്രം അതിൽ വെച്ച് cook ചെയ്യാവൂ.🙏

    • @DrInterior
      @DrInterior  ปีที่แล้ว +3

      Sure, ബ്രോ ചെയ്യാം 👍❤

    • @gopikaprabha2602
      @gopikaprabha2602 ปีที่แล้ว +2

      As always useful 😊

  • @maryjaissyas4012
    @maryjaissyas4012 ปีที่แล้ว +4

    അടിപൊളി kitchen, sponge 👌🏻👌🏻👌🏻

  • @honeycbabu4582
    @honeycbabu4582 ปีที่แล้ว +1

    Thanks Ajay chetta njn ee hiuse fly ne ngne kalayenu anweshikuvarunu chechi paranjapole new home ayindavum oru rakshyumila eechayae kond

  • @navaneethchandrashekar7020
    @navaneethchandrashekar7020 ปีที่แล้ว +2

    Akka semme Sweet .. Ajay chetan Each and every video of Dr Interior is of knowledge Love from Tamil Nadu ❤

    • @DrInterior
      @DrInterior  ปีที่แล้ว

      Thank you so much 🙂❤❤❤

  • @ameenasinan5810
    @ameenasinan5810 ปีที่แล้ว +6

    Floor tiles superrr👌🏻👌🏻👌🏻👌🏻

    • @DrInterior
      @DrInterior  ปีที่แล้ว

      Thanks a lot❣️

  • @aryarajan4223
    @aryarajan4223 ปีที่แล้ว +3

    Kitchen poli😍.. Allam ishtam aayi.. Chirava powli😍

  • @nourinisthaqshereef2951
    @nourinisthaqshereef2951 ปีที่แล้ว +2

    ശെരിക്കും പറഞ്ഞാൽ ഇന്നത്തെ | Kitchen toor video കണ്ട് ഞാൻ ചിരിച്ചു വീണു. വീണില്ല ട്ടോ .മൂന്ന് പേരും Supper🎉🎉🎉😂😂😂😅😅😅

  • @jineshjinuz3140
    @jineshjinuz3140 ปีที่แล้ว +1

    Oru negative aayi edukkille oru karyam paraya inverter orikkyalum oru closed place ill vekkyaruth open place ill vekkuka kooduthal entry illatha space nokki vekkuka

  • @samee8232
    @samee8232 ปีที่แล้ว +2

    Kitchenലേക്ക് ആയതു കൊണ്ടാണോ ഇന്നത്തെ സ്വാഗതത്തിന് പ്രത്യേകതയുണ്ടല്ലോ 😀👍❤️❤️

    • @DrInterior
      @DrInterior  ปีที่แล้ว +1

      ഏറെക്കുറെ 😄❤

  • @ssm5844
    @ssm5844 ปีที่แล้ว +3

    Beauty at its peak❤❤brilliant theme👌👌

    • @DrInterior
      @DrInterior  ปีที่แล้ว

      ❣️❣️❣️

  • @geetharajaneesh5453
    @geetharajaneesh5453 ปีที่แล้ว +7

    Nice family!!! ❤️👍 Nice kitchen 👍

    • @DrInterior
      @DrInterior  ปีที่แล้ว

      Thank you 😊❣️❣️

  • @smithamenon6827
    @smithamenon6827 ปีที่แล้ว +6

    Elagant kitchen👏👏❤❤❤.. Space utilization superb. All kitchen cabinets👌👌👌. Awesome ur wife n molu🥰🥰🥰. Love u all😍😍😍

    • @DrInterior
      @DrInterior  ปีที่แล้ว

      Thanks a lot❤❤❤

  • @vigneshcoolk2209
    @vigneshcoolk2209 ปีที่แล้ว +2

    Nannayitund ellam, nice family.❤

    • @DrInterior
      @DrInterior  ปีที่แล้ว

      ❣️❣️❣️

  • @veejeyreyas1102
    @veejeyreyas1102 ปีที่แล้ว +4

    Awesome Colour combination

    • @DrInterior
      @DrInterior  ปีที่แล้ว

      Thanks a lot 😊❣️❣️

  • @visualmediavision161
    @visualmediavision161 ปีที่แล้ว +5

    Small dust bin nice cute😄 👍

    • @DrInterior
      @DrInterior  ปีที่แล้ว

      Thank you 🤗❣️

  • @shaanabdulazeez6132
    @shaanabdulazeez6132 ปีที่แล้ว +1

    ചെരവ ഇഷ്ടപ്പെട്ടു,. Cloth കൊള്ളാം 👏👏👍

    • @DrInterior
      @DrInterior  ปีที่แล้ว

      ❣️❣️❣️❣️

  • @bettybiju3383
    @bettybiju3383 ปีที่แล้ว +1

    ഞാനും ഉണ്ട്ട്ടോ.... Kitchen വിശേഷങ്ങൾ കേൾക്കാൻ😊

  • @ayshazahra.m.c4414
    @ayshazahra.m.c4414 4 หลายเดือนก่อน +3

    Multiwood cheyyn patumo kitchen roomum okke

    • @DrInterior
      @DrInterior  4 หลายเดือนก่อน

      ചെയ്യാം ❣️👍

  • @sheelatrivandrum6167
    @sheelatrivandrum6167 ปีที่แล้ว +1

    Excellent, but pls change the colour of the coconut scraper .... either black or the same as the cabinet

    • @DrInterior
      @DrInterior  ปีที่แล้ว

      ❣️❣️❣️👍

  • @sureshmangalath
    @sureshmangalath 4 หลายเดือนก่อน +1

    ഞാൻ ഒന്ന് രണ്ട് പ്രാവശ്യം കണ്ടു 😀2 സംശയം
    കൂടുതൽ കണ്ടാൽ കൂടുതൽ സംശയം 😅
    1) cabinet ന്റെ ഉള്ളിൽ ഓവൻ വെക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം . നല്ല ചൂട് പുറത്തു വരും
    concealed ടൈപ്പ് അല്ലല്ലോ
    2)Fridge ഇങ്ങനെ ക്യാബിനറ്റ് ന്റെ ഉള്ളിൽ vakumbol എത്ര സ്പേസ് side ലും പിന്നിലും വിടണം . ഇതും concealed type fridge അല്ലല്ലോ

    • @DrInterior
      @DrInterior  4 หลายเดือนก่อน +2

      Plz call, എഴുതാനുള്ള മടികൊണ്ടാണ് 🙏

    • @sureshmangalath
      @sureshmangalath 4 หลายเดือนก่อน +1

      I will contact you in my next vacation. Definitely I meet you also .

    • @DrInterior
      @DrInterior  4 หลายเดือนก่อน

      @sureshmangalath ❤❤❤

  • @krfalkentube
    @krfalkentube 9 หลายเดือนก่อน +1

    Kitchen lightings mention cheythilla. Proper Lighting is important for ease of work in there.

    • @DrInterior
      @DrInterior  9 หลายเดือนก่อน

      👍

  • @fasilummer
    @fasilummer ปีที่แล้ว +4

    കിടു ആയിട്ടുണ്ട് ❤❤❤

  • @mufasiramufasira8606
    @mufasiramufasira8606 ปีที่แล้ว +5

    😍😍😍most waited video
    It's pleasant to see chechi and molus 😍

    • @DrInterior
      @DrInterior  ปีที่แล้ว

      Thank you so much 😀❤❤❤

  • @sreejishavijayan459
    @sreejishavijayan459 9 หลายเดือนก่อน +1

    Veed mothathil super aayitund chettta...wife neyum orupad ishtamayi....njangalum oru veedu vekkanulla planing il aanu...ee veedu orupad ishtamayi....total cost onnu parayamo chetta...

  • @mufasiramufasira8606
    @mufasiramufasira8606 ปีที่แล้ว +4

    Arum ethra detailes ait parayila even sponge vare paranu 🤗🤗🤗

    • @DrInterior
      @DrInterior  ปีที่แล้ว

      😊😊😊❤🙏thanks 👍

  • @sagarsoman6042
    @sagarsoman6042 7 วันที่ผ่านมา +1

    Hi sir
    Kitchen ethra mm thickness ulla board aanu use cheythe?

    • @DrInterior
      @DrInterior  7 วันที่ผ่านมา +1

      16 mm

  • @ImaScorpioGURL
    @ImaScorpioGURL ปีที่แล้ว +4

    Very beautiful kitchen... Colour ❤️❤️

    • @DrInterior
      @DrInterior  ปีที่แล้ว

      Thank you so much 😊❣️❣️❣️

  • @jishasam2901
    @jishasam2901 ปีที่แล้ว +1

    Oil spray vangiyal mathii ..air frieril use cheyyan..sun flower oil spray aanu nallath

    • @DrInterior
      @DrInterior  ปีที่แล้ว

      ആണോ , ok done ❤❤

  • @proudtobeanindian84
    @proudtobeanindian84 ปีที่แล้ว +3

    Superb❤👍

    • @DrInterior
      @DrInterior  ปีที่แล้ว

      Thanks 🤗❤❤❤

  • @Siddharthm04
    @Siddharthm04 9 หลายเดือนก่อน +1

    Nice presentation bro....
    Madam paranja aa wiping sadanam enduu peru paranjaan search cheyande or vangande..pla guide sie

    • @DrInterior
      @DrInterior  9 หลายเดือนก่อน

      എല്ലാ സൂപ്പർ മാർക്കറ്റിലും കിട്ടും 👍❣️

  • @Nafila76
    @Nafila76 3 หลายเดือนก่อน +1

    ചുമരിൽ കിച്ചൺ കബോർഡ് വെക്കുമ്പോൾ ഹൈറ്റ് കുറഞ്ച ജനല അല്ലെ better എന്ന ജനലിൻ്റെ കുകളിലും കബോർഡ് വരുമല്ലോ ചെറിയ ജനൽ yethra ഹൈറ്റ് ആണ് വേണ്ടത് k(kaboord ഈസി ആയി തുറക്കാൻ കയിയണം)

    • @DrInterior
      @DrInterior  3 หลายเดือนก่อน

      Call

  • @judejerone2831
    @judejerone2831 ปีที่แล้ว +1

    🍽Kitchen sink filter silicon type to prevent food waste and bathroom sink filter silicon type to prevent hair and tissues etc..

  • @dr.ershadhassen8850
    @dr.ershadhassen8850 ปีที่แล้ว +4

    working time ൽ Hood ന്റെ sound എങ്ങനെയുണ്ട്. അജയ് വാങ്ങിയ brand ന് Sound കുറവാണോ

    • @DrInterior
      @DrInterior  ปีที่แล้ว

      ഉണ്ട് sound ഉണ്ട് 👍

  • @gigoignatius
    @gigoignatius ปีที่แล้ว +3

    Was waiting ❤

  • @Sreesanvii
    @Sreesanvii หลายเดือนก่อน +1

    Pu paint cheyumnathinye pros and cons onnu parayo?? Off white pu koduthal nannavumo

    • @DrInterior
      @DrInterior  หลายเดือนก่อน

      Plz call

  • @sonamariya5799
    @sonamariya5799 ปีที่แล้ว +1

    Soooper
    Beautiful family and Home
    5kg Ari undatto😆

    • @DrInterior
      @DrInterior  ปีที่แล้ว +1

      ❣️❣️❣️😂😂😂

  • @hjk557
    @hjk557 ปีที่แล้ว +2

    Hi
    Plz tell rhe kitchen top green full body tile company. Thankyou

    • @DrInterior
      @DrInterior  ปีที่แล้ว

      പറയുന്നുണ്ടല്ലോ, sunheart ന്റെ full body tile എന്ന്

  • @rasiyahamza831
    @rasiyahamza831 หลายเดือนก่อน +1

    Beth living kitchen nallathaano sir?

    • @DrInterior
      @DrInterior  หลายเดือนก่อน

      നല്ല ഫീഡ്ബാക്ക് അല്ല കിട്ടിയത് 🙏

  • @muhammedhanif7825
    @muhammedhanif7825 ปีที่แล้ว +2

    Adipoli information.

  • @lethinbabu3723
    @lethinbabu3723 ปีที่แล้ว +2

    Nice concept 👍

    • @DrInterior
      @DrInterior  ปีที่แล้ว

      Thanks 🙂❣️❣️

  • @Revathy_Allu
    @Revathy_Allu ปีที่แล้ว +1

    Oru jadaayum ellaaatha super chechi,enik ettavum eshtappettath checheede character aanu

    • @DrInterior
      @DrInterior  ปีที่แล้ว +1

      ❣️❣️❣️🙏

  • @veejeyreyas1102
    @veejeyreyas1102 ปีที่แล้ว +2

    Dining ൽ നിന്ന് കാണുമ്പോൾ ചെറിയ കിച്ചൻ ആയാണ് തോന്നിയത്. പക്ഷേ ഇന്ന് ഡീറ്റയിൽഡായി കണ്ടപ്പോൾ നിങ്ങൾ പറഞ്ഞ പോലെ തന്നെ നല്ല വലിപ്പം ഫീൽ ചെയ്തു. കിച്ചന്റെ ടോട്ടൽ സൈസ് എത്രയാണ്?

    • @DrInterior
      @DrInterior  ปีที่แล้ว

      വീഡിയോയിൽ size പറയുന്നുണ്ട് 👍❣️

  • @praneeshagin1151
    @praneeshagin1151 ปีที่แล้ว +1

    Videos cheyyunnathu kondu mathram allaaa.... thankal eee feld ill thanne work cheyyunna alum alleeee.... so contact and prodect rate okke thankalkku kanapadam anu.... bargain cheyyanum pattum.... athokke kondanu ithra rate kuranjathu....

  • @musthafachrsales2047
    @musthafachrsales2047 ปีที่แล้ว +2

    Dear..evdnnaa kitchen tile eduthath?

    • @DrInterior
      @DrInterior  ปีที่แล้ว

      സിൽവാൻ ടൈൽസ് ആലുവ

  • @thomaswalker8790
    @thomaswalker8790 ปีที่แล้ว +2

    Real smart design

    • @DrInterior
      @DrInterior  ปีที่แล้ว

      Yes, thanks❤❤❤

  • @Dream_catcher6500
    @Dream_catcher6500 ปีที่แล้ว +3

    ഇതുപോലൊരു കിച്ചൻ ചെയ്യണമെന്നാണ് ആഗ്രഹം😍

    • @DrInterior
      @DrInterior  ปีที่แล้ว +1

      എല്ലാം നടക്കട്ടെ 👍❤

    • @Dream_catcher6500
      @Dream_catcher6500 ปีที่แล้ว

      @@DrInterior ❤

  • @Mizufma13
    @Mizufma13 ปีที่แล้ว +1

    Very informative video thanks a lote😍

    • @DrInterior
      @DrInterior  ปีที่แล้ว

      My pleasure 😊❤❤

  • @kriactivedesigns
    @kriactivedesigns ปีที่แล้ว +1

    PU paint cheyyumbol cupboard pieces individually paint cheythit assemble cheyyukayaano atho assemble cheythit paint cheyyuka aano cheyyunnath???

  • @Aarogyamalayali
    @Aarogyamalayali ปีที่แล้ว +4

    Well explanation. Super kitchen 👍🏻

    • @DrInterior
      @DrInterior  ปีที่แล้ว

      Thank you so much 🙂❣️

  • @sunithakurup952
    @sunithakurup952 ปีที่แล้ว +4

    Wishing you all a happy life filled with love and prosperity in your new house.
    Where did you buy Axton flyout from?

    • @DrInterior
      @DrInterior  ปีที่แล้ว

      സൂപ്പർ മാർക്കറ്റ്

  • @shaheemaimthiaz4008
    @shaheemaimthiaz4008 ปีที่แล้ว +1

    Spong wipe kure kaalami gulfil ninnumkondu varunnathaanu

    • @DrInterior
      @DrInterior  ปีที่แล้ว

      അടിപൊളി 👍

  • @xya85
    @xya85 ปีที่แล้ว +3

    Nice kitchen❤

  • @nidha
    @nidha 7 หลายเดือนก่อน +1

    Sir kitchente windows floor level il ninnum ethra heightilan vechirikkunnath

    • @DrInterior
      @DrInterior  7 หลายเดือนก่อน

      4 ft

  • @malabarigang
    @malabarigang 11 หลายเดือนก่อน +1

    Chetta kitchen sink fix cheyumbol counter top inu mukalil aano atho thazhe aano fix cheyyendath?

    • @DrInterior
      @DrInterior  11 หลายเดือนก่อน +1

      രണ്ട് രീതിയിലും ചെയ്യാം 👍❤

  • @sanju2209
    @sanju2209 ปีที่แล้ว +1

    Why there is a gap around the fridge. Usually kitchen is made to measure. New models of fridge don’t need the space around to the level you have left in your kitchen

    • @DrInterior
      @DrInterior  ปีที่แล้ว

      അത് , fridge വാങ്ങുമ്പോ അവരോട് ചോദിക്കുക അവർ പറയും, കാരണം ഞാൻ പറഞ്ഞാൽ നിങ്ങൾ oppose ചെയ്യത്തെ ഉള്ളു, so പഠിക്കുക 👍

  • @ShifanaShifana-ou6tj
    @ShifanaShifana-ou6tj ปีที่แล้ว +1

    Supper veedum kitchenum..adipoli.. sink evidunna vaangiche .WBC evidunna purchase cheyaan pattuaa .. kitchen araa cheithee

    • @DrInterior
      @DrInterior  ปีที่แล้ว

      Silvan tiles, aaluva

  • @rajeshkumar-dt6gu
    @rajeshkumar-dt6gu ปีที่แล้ว +1

    👍👍 Hello Ajay sir ഹാജർ

    • @DrInterior
      @DrInterior  ปีที่แล้ว

      😊😊😊❣️

  • @simonajith2028
    @simonajith2028 ปีที่แล้ว +2

    What the paint you used in splash area of kitchen

    • @DrInterior
      @DrInterior  ปีที่แล้ว

      🤔

    • @simonajith2028
      @simonajith2028 ปีที่แล้ว

      Splash area of kitchen did you use tile or paint
      Saw most of the videos informative

  • @prajodpv8208
    @prajodpv8208 ปีที่แล้ว +2

    🤩very helpful

    • @DrInterior
      @DrInterior  ปีที่แล้ว

      ❣️❣️❣️

  • @afrarizvi3073
    @afrarizvi3073 10 หลายเดือนก่อน +1

    Bro, breakfast counter nte dimensions parayaamo

    • @DrInterior
      @DrInterior  10 หลายเดือนก่อน

      60 cm വീതി

  • @reshmireeji21
    @reshmireeji21 10 หลายเดือนก่อน +1

    Iam using sponge.. 12 years

    • @DrInterior
      @DrInterior  10 หลายเดือนก่อน

      ❣️❣️❣️

  • @rajeshsadasivan4396
    @rajeshsadasivan4396 ปีที่แล้ว +1

    Ajay bro super..

    • @DrInterior
      @DrInterior  ปีที่แล้ว

      Thank u ചേട്ടാ ❤❤❤

  • @Ta-vq2lz
    @Ta-vq2lz ปีที่แล้ว +1

    Bro any reason to avoid corian top for kitchen ?

  • @psbijumon9275
    @psbijumon9275 10 หลายเดือนก่อน +1

    Well said 👍🏼

    • @DrInterior
      @DrInterior  10 หลายเดือนก่อน

      ❣️❣️❣️

  • @naufalppd
    @naufalppd ปีที่แล้ว +1

    beautiful kitchen

    • @DrInterior
      @DrInterior  ปีที่แล้ว

      Thank you so much 😊❣️

  • @vijayasrees5079
    @vijayasrees5079 ปีที่แล้ว +1

    nannayittund but kitchen corner cabinet kanichilla

  • @nature10093
    @nature10093 ปีที่แล้ว +3

    Such a cute and humble video❤...

  • @MN-hb2bx
    @MN-hb2bx ปีที่แล้ว +1

    How long does it take the smell to go if we use PU to paint the WPC kitchen shelves?

  • @555gokulam
    @555gokulam ปีที่แล้ว +1

    Orupaad ishtamaayi work..ente veedinte interior schalewood aanu use cheyyan pokunne..enik pu paint cheyyunna team ne suggest cheyyamo

  • @kajaltm5032
    @kajaltm5032 9 หลายเดือนก่อน +1

    Good video.

    • @DrInterior
      @DrInterior  9 หลายเดือนก่อน

      Thanks!❣️

  • @AnishKrishnan
    @AnishKrishnan ปีที่แล้ว +1

    Sink engane und ? Enthkond waterfall module and glass rinser install cheythila?

    • @DrInterior
      @DrInterior  ปีที่แล้ว +1

      Good

    • @DrInterior
      @DrInterior  ปีที่แล้ว

      വീഡിയോയിൽ പറയുന്നുണ്ടല്ലോ

    • @AnishKrishnan
      @AnishKrishnan ปีที่แล้ว

      @@DrInterior athu kandu. But water tank 2 nilayude mukalil aytum ineem pressure pump oke veno ? 🙈

  • @nandakrishnansr2647
    @nandakrishnansr2647 ปีที่แล้ว +1

    Dear Ajay... owen heat circulation എങ്ങനെ ആണ് ചെയ്തിരിക്കുന്നത് ?

    • @DrInterior
      @DrInterior  ปีที่แล้ว +1

      ഓവൻ വെളിയിൽ വച്ച് പ്രവർഹിപ്പിക്കാൻ ആണ് bcz വർഷത്തിൽ ഒന്നോ രണ്ടോ തവണ എടുത്താലായി 😀👍

    • @nandakrishnansr2647
      @nandakrishnansr2647 ปีที่แล้ว

      @@DrInterior 👍ശെരിയാണ്

  • @SakeerHussain-pn4eo
    @SakeerHussain-pn4eo 7 หลายเดือนก่อน +1

    We are also happy ,

    • @DrInterior
      @DrInterior  7 หลายเดือนก่อน +1

      ❣️❣️❣️❣️

  • @MashooraMashu-e2q
    @MashooraMashu-e2q ปีที่แล้ว +1

    Fly out yevdenna vangan kittuka

    • @DrInterior
      @DrInterior  ปีที่แล้ว

      Any സൂപ്പർ മാർക്കറ്റ്

  • @ShanuX917
    @ShanuX917 2 หลายเดือนก่อน +1

    Hi ajay your kitchen was super and elegent pls help me ferrocementinu wpc cupboard use cheyyamo

    • @DrInterior
      @DrInterior  2 หลายเดือนก่อน

      Yes👍ചെയ്യാം 👍

  • @odyssey8631
    @odyssey8631 ปีที่แล้ว +1

    Kitchen top 2 tiles vachittundo? How did you make that thickness ?

    • @DrInterior
      @DrInterior  ปีที่แล้ว +1

      ഇല്ല ഒരെണ്ണം മുഴുവനും മറ്റേത് കട്ടിങ് പീസ് ആണ്

    • @odyssey8631
      @odyssey8631 ปีที่แล้ว

      @@DrInteriorthanks 😊

  • @nandum3683
    @nandum3683 ปีที่แล้ว +2

    Wpc allathe next oru best option pvc form board ano
    in flood affecting areas

    • @DrInterior
      @DrInterior  ปีที่แล้ว

      Pvc board use ചെയാം 👍

  • @dakadaka2008
    @dakadaka2008 ปีที่แล้ว +1

    Axton fly out evde kittum...pls.reply....bayankara eecha

    • @DrInterior
      @DrInterior  ปีที่แล้ว

      എല്ലാ സൂപ്പർ മാർക്കറ്റിലും കിട്ടും

  • @TALKHEREYOUTUBE
    @TALKHEREYOUTUBE ปีที่แล้ว +1

    Cleaning sponge onlinil vagyidano

    • @DrInterior
      @DrInterior  ปีที่แล้ว +1

      അല്ല സൂപ്പർ market ൽ ഉണ്ട് 👍

  • @shaimasulfi
    @shaimasulfi ปีที่แล้ว +2

    Can you show your waste management system?

    • @DrInterior
      @DrInterior  ปีที่แล้ว

      Sure 👍

    • @llibu_clickz
      @llibu_clickz ปีที่แล้ว

      Yes I would also like to know how waste is managed

  • @2010salil
    @2010salil ปีที่แล้ว +1

    Cute family❤

  • @rosi1975
    @rosi1975 ปีที่แล้ว +2

    Pls suggest best whit counter top we r more confused 😢

  • @akashsuresh7933
    @akashsuresh7933 10 หลายเดือนก่อน +1

    1360 square feet veedinu permit edukkan athinte full documentation adakkam etra roopa varum(all Included paper works+engineer charge+panchayath fee etc) plz help me

    • @DrInterior
      @DrInterior  10 หลายเดือนก่อน

      Call