കിച്ചൻ സിങ്ക് വാങ്ങുമ്പോൾ. നിങ്ങൾക്ക് അറിയാത്തത്തും. അറിയേണ്ടതും.

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2022
  • അടുക്കളയിലേക്ക് സിങ്ക് വാങ്ങുമ്പോൾ നമ്മൾ അറിഞ്ഞിരിക്കേണ്ട ചില പ്രധാന വസ്തുതകൾ ഉൾകൊള്ളിച്ചു കൊണ്ടാണ് ഇന്നത്തെ വീഡിയോ.
    _____________________________________
    #kitchensink
    #sink
    #washbasin
    _____________________________________

ความคิดเห็น • 169

  • @beenabenny7354
    @beenabenny7354 ปีที่แล้ว +10

    സത്യം എന്റേത് handmade സിങ്ക് ആണ് ആരും വാങ്ങരുത്. എപ്പോഴും അഴുക്കുപിടിച്ചിരിക്കും ലീക്ക് ഉണ്ട്. പക്ഷേ വെള്ളം നന്നായി പോകുന്നുണ്ട്. സാധാരണ സ്റ്റീൽ സിങ്ക് മതിയാകും. വേഗം വൃത്തിയാക്കാം. വിലയും കുറവ്. വലുപ്പം പ്രധാനമാണ്.പാത്രം കഴുകുമ്പോൾ കൈ easy ആയി , എങ്ങും മുട്ടാതെ ,ചുരുക്കാതെ ഉപയോഗിക്കാൻ കഴിയുന്ന വലുപ്പമുണ്ടാകണം. വളരെ ഉപകാരപ്രദമായ വീഡിയോ ഇട്ടതിന് നന്ദി. ഞാൻ വാങ്ങുന്ന തിനു മുൻപ് കാണാൻ കഴിഞ്ഞില്ല.

  • @manojappukuttan3420
    @manojappukuttan3420 ปีที่แล้ว +1

    👌അടിപൊളി super information 👌

  • @Indian-qy7ez
    @Indian-qy7ez ปีที่แล้ว

    നല്ല അവതരണം.. ഒരുപാട് ഉപകാരപ്പെട്ടു.

  • @MRzKINGff
    @MRzKINGff ปีที่แล้ว +6

    ഞാൻ ഇങ്ങനെ ത്തെ വാങ്ങാൻ നിൽക്കായിരുന്നു അപ്പോഴാ ഈ വീഡിയോ കണ്ടത്. എനിക്കു old മോഡൽ മതി തീരുമാനം ആയി

  • @thommi9740
    @thommi9740 ปีที่แล้ว +1

    Sir for the plastering of the 2300sqm house how many sacks of cement and sand are needed?

  • @5minlifehack708
    @5minlifehack708 ปีที่แล้ว +19

    ഡ്രൈൻ board നല്ലതാണ്. സോപ്പ് തേച്ചു മാറ്റി വെക്കാം. പിനീട് എല്ലാം ഒരുമിച്ചു കഴുകാം

  • @sulaikhabeevi3380
    @sulaikhabeevi3380 10 หลายเดือนก่อน +2

    Good vedio. 👍 thankyou.

  • @benbabu267
    @benbabu267 ปีที่แล้ว +2

    Thanks for the good information

  • @jafarponnus5657
    @jafarponnus5657 ปีที่แล้ว +2

    First time watch 👍👍👍👍

  • @nimeshtp4244
    @nimeshtp4244 ปีที่แล้ว +1

    Interior doors Ethan nallath wpc frp showroom evideyanullath

  • @gigyjacob2727
    @gigyjacob2727 ปีที่แล้ว

    Very sincere and informative video

  • @KL10KITCHENANDHOMES
    @KL10KITCHENANDHOMES ปีที่แล้ว +2

    Usefull video... Iniyum ponnotte👍🏻👍🏻

    • @homezonemedia9961
      @homezonemedia9961  ปีที่แล้ว

      എവിടെ ഒരു വിവരവും ഇല്ലല്ലോ. ഇനി അടുത്ത മീറ്റിന് ഒരാളും കൂടി ഉണ്ടാകും. ആര്യാ അനൂപ്. അവരെ അറിയാമോ?

  • @naranamaravathi8869
    @naranamaravathi8869 ปีที่แล้ว

    Informative 👍🙏🏻

  • @YTGAlpha
    @YTGAlpha ปีที่แล้ว +1

    Kitchen sinkinakthu harpic. Kuttikal eduth ozhich avide muzhuvanum black colour ayi enthenkilum pariharam undo

  • @fathimaummer6411
    @fathimaummer6411 ปีที่แล้ว +3

    Drain board , naatil pandu muthale adhikam aaru use ചെയ്തു കണ്ടിട്ടില്ല,, വിദേശത്ത് അതു ഇല്ലാത്ത flat കൾ കാണാൻ pattillaa, അത്രയ്ക്ക് useful.. aanu...

  • @SuperHari234
    @SuperHari234 3 หลายเดือนก่อน +2

    വീഡിയോക്ക് 100 മാർക്ക് ..... സത്യസന്ധമായ കാര്യങ്ങൾ...... അവതരണവും......

  • @mercymary1004
    @mercymary1004 ปีที่แล้ว +7

    Hand made kitchen sink is a waste one as you said. Alse while cleaning our fingers gets hurt because of its sharp ends. I am facing this problem daily. Also it is very small one

  • @habeebhaabihaabi4467
    @habeebhaabihaabi4467 ปีที่แล้ว +3

    Zingil varunna smell engane illathakkam video cheyyoo

  • @SANTHOSH1a
    @SANTHOSH1a ปีที่แล้ว +1

    സാർ, rubble foundation ചെയ്യുവാൻ ഭൂമി നിരപ്പിൽ നിന്നും എത്ര ആഴത്തിൽ കൊടുക്കുവാൻ സാധിക്കും? രണ്ടു നിലയുള്ള വീട് ആണ്. 2.5 അടി ആഴവും 2 അടി വീതിയും നൽകാമോ. അടിയിൽ ഉറപ്പുള്ള laterite മണ്ണാണ്. താങ്കളുടെ വിലയേറിയ മറുപടി പ്രതീക്ഷിക്കുന്നു.

  • @grapevine6747
    @grapevine6747 ปีที่แล้ว

    Useful video. Thanks bro

  • @sulaikhabit6099
    @sulaikhabit6099 ปีที่แล้ว

    Sir amazon purchers cheyavo yethanu nalath parayavo

  • @harisree717
    @harisree717 ปีที่แล้ว +1

    Star ECW closet agane ode sir? Star & Johnson ath akum better? Randum budget friendly anu

  • @jmmj2318
    @jmmj2318 ปีที่แล้ว +4

    വീടിന്റെ ഫ്ലോറിങ് ചെയ്യാനിരിക്കുകയാണ് കണ്ണൂർ ആണ് മാക്സിമം 80 അതിൽ താഴെ രൂപ വരെ S/F പോകാം എന്നു ഉദ്ദേശിക്കുന്നു , ടൈൽ ആണോ മാർബിൾ ആണോ നല്ലത് .

  • @shefeeqcv
    @shefeeqcv ปีที่แล้ว +1

    polichu bro

  • @t4tech847
    @t4tech847 ปีที่แล้ว +4

    Sink with wastebin എവിടെ kittum

  • @deepadevadas3343
    @deepadevadas3343 ปีที่แล้ว +4

    How to avoid sweating beneath the sink?

  • @salukku7256
    @salukku7256 ปีที่แล้ว +48

    ഏതു സംശയങ്ങൾക്കും പ്രൈവറ്റായും പബ്ലിക്കായും സംശയങ്ങൾ തീർത്തുതരുന്ന മൻസൂർകയുടെ വീഡിയോകൾക്കു ഫുൾ സപ്പോർട് 👍👍👍

    • @homezonemedia9961
      @homezonemedia9961  ปีที่แล้ว +3

      ഷെയർ the വീഡിയോ

    • @salukku7256
      @salukku7256 ปีที่แล้ว

      @@homezonemedia9961 ok

    • @homezonemedia9961
      @homezonemedia9961  ปีที่แล้ว +2

      ജ്ജ് മലപ്പുറം ജിന്നല്ലേ. ഞാൻ അന്റെ കൂടെ ഓട് വിരിക്കാൻ വരുന്നുണ്ട്.

    • @salukku7256
      @salukku7256 ปีที่แล้ว +1

      @@homezonemedia9961 നാട്ടിലുള്ള സമയത്തായിരുന്നെങ്കിൽ ഞാനും വന്നിരുന്നു

    • @sreejith.pallikkal7850
      @sreejith.pallikkal7850 ปีที่แล้ว +1

      @@homezonemedia9961 whats app number undo...ikka..

  • @rpm2960
    @rpm2960 ปีที่แล้ว +2

    Good Information Sir,👍🏻👍🏻

  • @baijut5504
    @baijut5504 5 หลายเดือนก่อน +1

    Best presentation

  • @shefeeqcv
    @shefeeqcv ปีที่แล้ว

    Great 👍

  • @Kerala_Express
    @Kerala_Express ปีที่แล้ว +2

    37×18×9 ഡബിൾ സിങ്ക് കിട്ടാനുണ്ടോ.?

  • @varunkumar-bj3wt
    @varunkumar-bj3wt ปีที่แล้ว

    Haiii ഈ സിങ്ക് വാങ്ങിയതിന്റെ link ഒന്ന് ഇട്ടു തരാമോ

  • @meharshifa9529
    @meharshifa9529 7 หลายเดือนก่อน

    Quartz vaangamennu vijarichu pinne theerumanichu athu venda squre vendannu ipo theerumanichu pandathe sink matheennu theerumanichu carysil brand

  • @sudheeshk7819
    @sudheeshk7819 3 หลายเดือนก่อน

    Nirali sink 👌

  • @praveenm7751
    @praveenm7751 ปีที่แล้ว

    ചേട്ടാ, ഓട് വെച്ചു വാർക്കുന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ.

  • @ashithcalicut
    @ashithcalicut ปีที่แล้ว +2

    Super analysis..waiting for next video

  • @butterfly-up1zo
    @butterfly-up1zo ปีที่แล้ว +2

    Thanks ikka... എന്റെ വീടിന് എനിക്ക് hand made സിങ്ക് ആയിരുന്നു വാങ്ങാൻ താല്പര്യം, ഈ video കണ്ടപ്പോ സാദാ സിങ്ക് വാങ്ങാൻ തോന്നുന്നു

    • @homezonemedia9961
      @homezonemedia9961  ปีที่แล้ว +3

      ലുക്ക്‌ വേണം എങ്കിൽ hand made. Long life ആണ് വേണ്ടത് എങ്കിൽ മെഷീൻ made 👍

  • @amajamaj6016
    @amajamaj6016 ปีที่แล้ว +1

    And which brand tap is better for bathrooms
    For plumbing work which brand plumbing material is good for home purpose with ISI mark?
    Hope replay
    Thank you

  • @rajeshpochappan1264
    @rajeshpochappan1264 ปีที่แล้ว

    സൂപ്പർ 🌹👍

  • @mohamedkallarakkal9950
    @mohamedkallarakkal9950 ปีที่แล้ว +2

    👍👍👍

  • @Haladi34
    @Haladi34 3 หลายเดือนก่อน

    Etha ipo vaangande?

  • @ASHRAFbinHYDER
    @ASHRAFbinHYDER ปีที่แล้ว +11

    30വര്ഷം മുന്നേ ഗള്‍ഫില്‍ നിന്ന് കൊണ്ട് പോയ germen ഡബിള്‍ സിങ്ക് ഇപ്പളും സുന്ദരമായി ഉപയോഗിക്കുന്നു ,,, അന്നൊന്നും നാട്ടില്‍ ഈ സിങ്കുകള്‍ കിട്ടിയിരുനില്ല ,,, ഇപോ പല ഇനം ഉണ്ട് എന്നാലും അഞ്ചു വര്ഷം മുന്നേ പുതിയ വീട് എടുതപോ വേണ്ടും germen തന്നെ കൊണ്ട് പോയി Drain board സൌകര്യം അത് ഉപയോഗിച്ചലെ അറിയൂ ,,,, മറ്റൊന്ന് നാട്ടില്‍ ഇപ്പളും സിങ്ക് വെക്കുന്ന ഉയരം ശരിയല്ല, കുനിഞ്ഞു നിന്ന് ഉപയോഗിക്കുന്ന രീതി ആണ് ,, നിവര്‍ന് നിന്ന് ഉപയോഗിക്കുന്ന രീതിയില്‍ വെച്ചാല്‍ വളരെ സൌകര്യം ആണ്

    • @hirangiridhar2555
      @hirangiridhar2555 ปีที่แล้ว +1

      slab height of 80, 85 or 90

    • @pesmaster216
      @pesmaster216 ปีที่แล้ว +2

      Slab height depends on the person' s height

    • @pesmaster216
      @pesmaster216 ปีที่แล้ว

      Well said

    • @irshadtm9670
      @irshadtm9670 7 วันที่ผ่านมา

      എൻ്റെ വീട്ടിലും ഗൾഫിൽ നിന്നു കൊണ്ടുവന്ന ഡബിൾ സിംഗ് 45 വർഷം എങ്കിലും പയക്കം ഉള്ളതാണ് ഒരു കുഴപം ഇല്ല വളരെ strong അണ്

  • @malayalimonayi9522
    @malayalimonayi9522 ปีที่แล้ว

    vangiya sink link idumoo

  • @talvatalva4062
    @talvatalva4062 ปีที่แล้ว +1

    👍

  • @praveenm7751
    @praveenm7751 ปีที่แล้ว

    Lintel vaarpinodoppam sunside ചെരിച്ചു varkkan സാധിക്കുമോ.
    അങ്ങനെ ചെരിച്ചു വാർത്താൽ ജാലകം തുറക്കാൻ സാധിക്കുമോ

  • @shafeelakk6132
    @shafeelakk6132 ปีที่แล้ว +1

    Sir.p.sand.price.etraya.
    Nalla.p.sand.kittunna.salam
    Paranju.tarumo

  • @jayaprasad4937
    @jayaprasad4937 ปีที่แล้ว +1

    Rate atraya

  • @surajsuriya.4800
    @surajsuriya.4800 ปีที่แล้ว +1

    👏🏼🥰

  • @mansoorali6146
    @mansoorali6146 ปีที่แล้ว +5

    നിങൾ വങ്ങിച്ചതിൻ്റെ ആമസോൺ ലിങ്ക് share ചെയ്യാമോ??

  • @AnwarAnwar-dm3ko
    @AnwarAnwar-dm3ko ปีที่แล้ว

    സ്ക്രബ്ബർ ഉപയോകിക്കാൻ പറ്റുമോ

  • @5minlifehack708
    @5minlifehack708 ปีที่แล้ว +1

    👌👌👌👌

  • @harisree717
    @harisree717 ปีที่แล้ว

    Johnson sanitary items nallathano? Cera products compare cheyumpol Johnson budget friendly ayit thonunu.. Johnson closet select cheyuthal future yil complaint undakumo?

    • @homezonemedia9961
      @homezonemedia9961  ปีที่แล้ว +1

      ജോൺസൻ വില കുറച്ച് കിട്ടും cera യുമായി compare ചെയുമ്പോൾ ജോൺസൻ അത്രയും ഗുണം കിട്ടില്ല.

    • @harisree717
      @harisree717 ปีที่แล้ว

      @@homezonemedia9961 thanks for your quick response

  • @josematheu72
    @josematheu72 ปีที่แล้ว +2

    ഇപ്പോൾ ഹാൻഡ് made റൗണ്ട് കോർണർ വരുന്നുണ്ട്. നല്ല ബ്രാൻഡ് വാങ്ങിയാൽ തിരുമ്പിക്കില്ല

  • @harisree717
    @harisree717 ปีที่แล้ว

    Syphonic and non syphonic ath anu adukendath? babies & grand parents olllathakumpol syphonic pblm akle sir? Market il kuduthalum syphonic model anu kuduthal

    • @homezonemedia9961
      @homezonemedia9961  ปีที่แล้ว

      Wash down. കംപ്ലയിന്റ് കുറവാണ്

    • @pesmaster216
      @pesmaster216 ปีที่แล้ว

      Washdown

  • @chappaable
    @chappaable ปีที่แล้ว

    ningalude vidio kananee illalo sir

  • @neenumonu8005
    @neenumonu8005 ปีที่แล้ว

    Aaluva aduppu steel aano cast iron aanu best

    • @homezonemedia9961
      @homezonemedia9961  ปีที่แล้ว

      കാഴ്ചക്ക് ഭംഗി കുറവാണെങ്കിലും നല്ലത് castiron ആണ്.

  • @raskoyisseri
    @raskoyisseri ปีที่แล้ว +2

    നല്ല ഉപകാര പ്രധമായ വീഡിയോ 👌..... താങ്കൾ വാങ്ങിയ സിങ്കിന്റെ കനം എത്രയാണ്?

  • @agalias8899
    @agalias8899 ปีที่แล้ว +1

    ചിതൽ ശല്യം ഒഴിവാക്കാൻ തറയിൽ കലക്കുന്ന മരുന്ന് ഭാവിയിൽ വീടിന് പുറത്തുള്ള കൃഷിയിടത്തിന് / കിണർ വെള്ളത്തിന് ദോഷം വരുത്തുമോ?

    • @homezonemedia9961
      @homezonemedia9961  ปีที่แล้ว

      ദോഷം വരുത്തും എന്ന് ഞാൻ വിശ്വസിക്കുന്നു.

  • @safoorasvlog602
    @safoorasvlog602 ปีที่แล้ว

    Dabilsink vary usful an cleencheyyathapattilla

  • @naranamaravathi8869
    @naranamaravathi8869 ปีที่แล้ว

    Informative 🙏🏻👍

    • @homezonemedia9961
      @homezonemedia9961  ปีที่แล้ว

      Kitchen സിങ്ക് കളെ കുറിച്ച് കൂടുതൽ ഡീറ്റൈൽ ആയ ഒരു വീഡിയോ ഉടനെ അപ്‌ലോഡ് ചെയ്യുന്നതാണ്.

  • @AnwarAnwar-dm3ko
    @AnwarAnwar-dm3ko ปีที่แล้ว

    ബ്ലാക്ക് സിങ്ക് പറ്റുമോ❓️

  • @boutique5708
    @boutique5708 5 หลายเดือนก่อน

    ഭംഗി നോക്കി square model eduthittu pani aayi. Vellam matram o
    Ozhuki pokum cheriya waste polum pokilla 😢.

  • @user-hj6lr8yv7p
    @user-hj6lr8yv7p ปีที่แล้ว

    Plastering ന്റെ ഏരിയ ഏകദേശം എങ്ങനെ കണക്ക് കൂട്ടാൻ പറ്റും മൻസൂർക

  • @YTGAlpha
    @YTGAlpha ปีที่แล้ว +1

    Plz rply sir

  • @hasnaali8974
    @hasnaali8974 ปีที่แล้ว +2

    Sir, ഇതേ size sink വെക്കാൻ എത്ര സ്പേസ് വിടണം.... Please മറുപടി

    • @homezonemedia9961
      @homezonemedia9961  ปีที่แล้ว

      സ്ലാബ് 2അടിക്ക് വാർത്താൽ മതി.22×16ഇഞ്ച്ൽ ഒഴിവ് ഇടണം

  • @idealmds2000
    @idealmds2000 ปีที่แล้ว +1

    ഹായ് ഞാന് veroni italy എന്ന company nallathano 24/18 nu 5000 amazone
    പിന്നെ alton 3000 നല്ല റേറ്റ് കുറവാണല്ലോ ഏതാ nallathu

    • @homezonemedia9961
      @homezonemedia9961  ปีที่แล้ว

      വില മാത്രം നോക്കാതെ. അതിന്റെ മറ്റു വിവരണങ്ങൾ കൂടി മനസ്സിലാക്കി അറിഞ്ഞു സിങ്ക് വാങ്ങുക

    • @idealmds2000
      @idealmds2000 ปีที่แล้ว

      @@homezonemedia9961
      യസ് നോക്കി veroni italy kerala prodect aanu
      നല്ല brand aanu quality keep ചെയ്യുന്നുണ്ട് njan order aaki

    • @athirankk582
      @athirankk582 ปีที่แล้ว

      @@idealmds2000 alton pothuve nalla avarege vilayulla brandanu

  • @hasnaali8974
    @hasnaali8974 ปีที่แล้ว

    ഇതിന്റെ link ayakkumo

  • @veedumychannel
    @veedumychannel ปีที่แล้ว +1

    ningal alu kiduvanu

  • @amajamaj6016
    @amajamaj6016 ปีที่แล้ว +2

    For sanitary purpose which brand consealed closet is good at present

    • @homezonemedia9961
      @homezonemedia9961  ปีที่แล้ว

      First jaquar next cera

    • @amajamaj6016
      @amajamaj6016 ปีที่แล้ว +2

      What about jaguar
      Because my engineer told the brand jaguar for both sanitary and tap

    • @homezonemedia9961
      @homezonemedia9961  ปีที่แล้ว +1

      Jaquar 👍

    • @amajamaj6016
      @amajamaj6016 ปีที่แล้ว +2

      If you don't mind sir,
      Which is most better cera or jaguar
      Pls replay
      Because first you recommended Sera so I confused
      Thanks for understanding
      Hope replay

    • @homezonemedia9961
      @homezonemedia9961  ปีที่แล้ว

      @@amajamaj6016 wall ഹാങ്ങ്‌ ക്ലോസേറ്റ് cera യെക്കാൾ ബെറ്റർ jaquar തന്നെ യാണ്. നല്ല ഫിനിഷിങ്, ഭാരമുള്ള സീറ്റ് കവർ, അതിന്റെ ഹിൻജെസ് എല്ലാം നല്ലതാണ്. സത്യത്തിൽ നിങ്ങളുടെ ചോദ്യം എനിക്ക് ആദ്യം ശെരിക്കും അങ്ങട് മനസ്സിലായില്ല. Cera or jaquar ഇതിൽ ഏതാ നല്ലത് എന്ന് ചോദിച്ചാൽ jaquar 👍. ഇഷ്ടം പോലെ മോഡൽസ് ഉണ്ട്. Cera യിൽ അത്രയൊന്നും മോഡൽസ് ഇല്ല. 🙏

  • @sebinsk
    @sebinsk ปีที่แล้ว +1

    Kitchen sink vangiyathinte
    online link tharamo?

    • @homezonemedia9961
      @homezonemedia9961  ปีที่แล้ว

      ഉള്ളത് ക്ലിയർ ചാറ്റ് അടിച്ചു പോയിരുന്നു

    • @mansoorali6146
      @mansoorali6146 ปีที่แล้ว

      Amazonil ningalude account nokiyal order detailsil kaanikumallo

  • @sunilkumararickattu1845
    @sunilkumararickattu1845 ปีที่แล้ว

    🙏👌
    അവസാന ഭാഗം Sink fit ചെയ്തത് Granite നോട് അല്പം താഴെയാണോ അതോ ചേർന്നാണോ? വെള്ളം സിങ്കിലേക്ക് ഒലിച്ചിറക്കുമോ?

    • @homezonemedia9961
      @homezonemedia9961  ปีที่แล้ว

      ചേർന്ന് ഫിറ്റ്‌ ചെയ്തു

  • @alex.vgeorge125
    @alex.vgeorge125 ปีที่แล้ว +1

    It is a promotion video

  • @arunm6799
    @arunm6799 ปีที่แล้ว

    ഇത് top മൗണ്ട് അല്ലെ... ഇത് ഭാവിയിൽ ഊരിയെടുക്കാൻ ബുദ്ധി മുട്ട് ഉണ്ടാവില്ലല്ലോ. പിന്നെ ഉപയോഗിക്കുന്ന സമയത്തു വൃത്തിയാക്കാൻ ബുദ്ധിമുട്ടാവില്ലല്ലോ

  • @MM-kb1pz
    @MM-kb1pz ปีที่แล้ว +1

    എന്തുപറ്റി പുതിയ വീഡിയോസ് കാണുന്നില്ല

    • @homezonemedia9961
      @homezonemedia9961  ปีที่แล้ว

      ഈ വരുന്ന 27ന് വീട്ടിൽ കല്യാണം. അതിന്റെ തിരക്കോട് തിരക്കാണ്. ഫ്ളോറിങ്, painting, അങ്ങനെ പലതും.

    • @MM-kb1pz
      @MM-kb1pz ปีที่แล้ว

      @@homezonemedia9961 ok subscribe rs നെ വിളിക്കുന്നില്ലെ

  • @alex.vgeorge125
    @alex.vgeorge125 ปีที่แล้ว +2

    There is no meaning in this talk we can get 304 grade 45 inch double tub sink near 20000. Inr

  • @t4tech847
    @t4tech847 6 หลายเดือนก่อน

    Matte ഫിനിഷ് sink ക്ലീൻ ആകുന്നില്ല എന്ത് cheyyam

    • @homezonemedia9961
      @homezonemedia9961  6 หลายเดือนก่อน

      Puff ചെയ്യണം

    • @Haladi34
      @Haladi34 3 หลายเดือนก่อน

      Etha company

  • @kunhacvk1315
    @kunhacvk1315 ปีที่แล้ว

    18 inch veethi 18 inch neelam sink kittumo

  • @sivadasant4717
    @sivadasant4717 ปีที่แล้ว

    FRANKE അല്ലെ നല്ല ഗുണനിലവാരം ഉള്ളത്.
    Gage കൊണ്ടു മാത്രം ഗുണം സംശയമാണ്.

    • @homezonemedia9961
      @homezonemedia9961  ปีที่แล้ว

      Franke സിങ്ക് വാങ്ങിയവരുടെ അഭിപ്രായം ആമസോണിൽ കാണാം. ഫോട്ടോ സഹിതം ഉണ്ട്. വായിച്ചു നോക്കൂ

  • @shinevhharidas9454
    @shinevhharidas9454 ปีที่แล้ว

    Also available in SJ METALS, THRISSUR

    • @fadilhaseenatk9992
      @fadilhaseenatk9992 11 หลายเดือนก่อน

      Pls send your mobail number, ഈ സിംഗ് എത്ര യാണ്

    • @fadilhaseenatk9992
      @fadilhaseenatk9992 11 หลายเดือนก่อน

      Rate എത്രയാണ്

  • @artofenjoymentchannel
    @artofenjoymentchannel ปีที่แล้ว +3

    സിങ്കിനെക്കുറിച്ച് മാത്രമല്ല ഏതു കാര്യത്തിനും സ്ത്രീയോട് അഭിപ്രായം ചോദിക്കാം

  • @shaikh4695
    @shaikh4695 ปีที่แล้ว

    പെൻഡുലം ഉപയിഗിച്ചു വെള്ളം കാണുന്നതിന്റെ അടിസ്ഥാനം എന്താണെന്നതിനു താങ്കൾ ഒരു വീഡിയോ ചെയ്യാമെന്ന് പറഞ്ഞിരുന്നു..പിന്നെ update onnum kandilla..?

    • @homezonemedia9961
      @homezonemedia9961  ปีที่แล้ว +1

      അത് ശാസ്ത്രീയമായി തെളിയിച്ചു കാണിക്കാൻ ആവില്ല. അതാണ്

    • @shaikh4695
      @shaikh4695 ปีที่แล้ว

      @@homezonemedia9961 sir,താങ്കളുടെ പഴയ വീഡിയോസ് ഒകെ കാണാറുള്ള നിലക് അറിയാം താങ്കൾ ഇത്തരം കാര്യങ്ങൾ ഒന്നും വിശ്വസിക്കുന്ന ആളല്ലായിരുന്നു എന്ന്. ഇപ്പൊ എന്ത് പറ്റി ingane.?

  • @shafeekh6223
    @shafeekh6223 ปีที่แล้ว +1

    Online purchase ൽ copy product ഉണ്ടാകാം

    • @homezonemedia9961
      @homezonemedia9961  ปีที่แล้ว +1

      ഉണ്ടാകാം, കടയിലും കിട്ടും ഒർജിനലിനെ വെല്ലുന്ന വ്യാജൻ

  • @mohammedsalih2199
    @mohammedsalih2199 ปีที่แล้ว

    price paranjilla

  • @SARA-xn6gc
    @SARA-xn6gc 2 หลายเดือนก่อน

    Link please

    • @homezonemedia9961
      @homezonemedia9961  2 หลายเดือนก่อน

      ലിങ്ക് എടുത്ത് വെച്ചിട്ടുണ്ടായിരുന്നില്ല.

  • @jijodasantonydas
    @jijodasantonydas ปีที่แล้ว

    ഇതിന്റെ ലിങ്ക് തരാമോ

  • @shihabmuthunni2682
    @shihabmuthunni2682 5 หลายเดือนก่อน +1

    ഓൺലൈനായി വീട്ടിൽ കുട്ടികൾ ഒരു nivya പന്ത് വാങ്ങി. ഒരു ദിവസം കളിച്ചു പൂർത്തിയാക്കുന്നതിന് മുമ്പ് പന്ത് പൊട്ടി.പന്ത് തിരിച്ചു കിട്ടിയതുമില്ല കാശ് പോവുകയും ചെയ്തു. ഇതൊരു കടയിൽ നിന്ന് വാങ്ങിയിരുന്നെങ്കിൽ അവര് പന്ത് തിരിച്ചു തന്നേനെ ഓൺലൈനെ കുറിച്ച് അറിയാതെ ഓൺലൈനിൽ ചെന്ന് ചാടല്ലെ മക്കളെ

    • @salamfavas8739
      @salamfavas8739 4 หลายเดือนก่อน

      എനിക്കും ഒരു അനുഭവം ഉണ്ടായി, ഓർഡർ ചെയ്ത പ്രൊഡക്ട് അല്ല അവർ തന്നത്, ഒറിജിനൽ ആണെന്ന് കള്ളം പറഞ്ഞു ക്യാഷ് വാങ്ങി ഡ്യൂബ്ലിക്കെറ്റ് പ്രൊഡക്ട് തന്ന് പറ്റിച്ചു
      ഇങ്ങനെ പറ്റിക്കപെട്ടാൽ കൊണ്ട് വരുന്നവർക്ക് അറിയില്ല ഒന്നും മീശോ ഉടായിപ്പ് ആണ്

  • @shamnadp5102
    @shamnadp5102 ปีที่แล้ว

    Ith ethraya size

  • @sivadasant4717
    @sivadasant4717 ปีที่แล้ว +5

    പ്രായോഗിക തലത്തിലുള്ള നല്ല അറിവുകൾ പകരുന്ന വീഡിയോ.
    കിച്ചൺ സിങ്ക് ഏതാണെന്ന് ആദ്യം തീരുമാനിക്കുക.
    പിന്നീട് പൊട്ടിക്കാൻ കോൺക്രീറ്റ് കട്ടിംഗ് കാരൻ മിനിമം 150O ചാർജ് വാങ്ങും.
    ഓൺലൈനിൽ ഫോട്ടോ കണ്ട് വാങ്ങൽ നേരിട്ട് കണ്ട് വാങ്ങുന്നതിന്റെ സൗകര്യം കിട്ടില്ല എന്ന് തോന്നുന്നു.

    • @homezonemedia9961
      @homezonemedia9961  ปีที่แล้ว

      ആദ്യം സൈസ് തീരുമാനിക്കാൻ ആവാറില്ല. അവസാന നിമിഷം മാത്രമേ തീരുമാനം ഫൈനൽ ആകാറുള്ളൂ

    • @homezonemedia9961
      @homezonemedia9961  ปีที่แล้ว +1

      😆😆കൈകൊണ്ട് ചിപ്പ് ചെയ്ത് പൊട്ടിക്കാവുന്നതേ ഉള്ളൂ.2"കനമേ ഉണ്ടാകാറുളൂ. അത് തന്നെ ഉറപ്പും ഉണ്ടാകാറില്ല. ഇവിടെ ഞാൻ 3"കനത്തിൽ സിമന്റ്‌ കൂട്ടി ചെയ്തതാ. അത് അല്പം long ഉണ്ട് അത് കൊണ്ട് ഒന്ന് ഹെവി ആയി ചെയ്തു.

  • @rameshr7256
    @rameshr7256 ปีที่แล้ว +2

    ഞാൻ ഇന്ന് വാങ്ങി പ്രയാഗ് Hand Made

    • @shijugl9513
      @shijugl9513 ปีที่แล้ว +1

      Engane undu prayag handmade
      Size and cost

    • @mohamedbavu1326
      @mohamedbavu1326 ปีที่แล้ว +1

      ഹാൻഡ്‌മേഡ് വാങ്ങിയത് ഒരുകൊല്ലത്തിനുള്ളിൽ പൊളിച്ചുകളഞ്ഞു... ഇപ്പോൾ വേറെ സാധാസിഗ് വെച്ചൂ 7000. രൂപ സോഹ എന്നാലും ടെൻഷൻ ഒഴിവായാല്ലോ... മനസമാധാനം കിട്ടി 😄

  • @Valuble_videos_
    @Valuble_videos_ ปีที่แล้ว +1

    Bro സിങ്കിന്റെ വില പറഞ്ഞില്ല അതു കൂടി പറയാവോ

  • @susanthsudhakar2238
    @susanthsudhakar2238 ปีที่แล้ว

    അറിയേണ്ട കാര്യങ്ങളാണ്....പക്ഷേ ഞാൻ വൈകിപ്പോയി..എൻ്റെ വീട്ടിൽ fit ചെയ്തു

    • @homezonemedia9961
      @homezonemedia9961  ปีที่แล้ว +1

      ഷെയർ ചെയ്യാമോ? ഈ വീഡിയോ

  • @vijayanmulloli8439
    @vijayanmulloli8439 ปีที่แล้ว

    Ningalude mobile no onnu tharumo?

  • @fairy__queen1273
    @fairy__queen1273 ปีที่แล้ว +2

    ഇതിന്റെ റൈറ്റ് എത്ര

    • @homezonemedia9961
      @homezonemedia9961  ปีที่แล้ว

      4980/. ആയിരുന്നു അപ്പോഴത്തെ വില

    • @mansoorali6146
      @mansoorali6146 ปีที่แล้ว

      Ningal vangicha boxil 7080 ennu kaanikkumnu

  • @Kerala_Express
    @Kerala_Express ปีที่แล้ว

    സിങ്കിന്റെ കുഴി എത്ര ഇഞ്ച് വേണമെന്ന് പറഞ്ഞില്ലല്ലോ

  • @AshokKumar-bf5kp
    @AshokKumar-bf5kp ปีที่แล้ว

    സിങ്ക്ന്റെ അടിഭാഗത്ത് എന്തിനാണ് ലതർ ഷീറ്റ് കൊടുക്കുന്നത് എല്ലാ സിംഗിന്റെയും അടിഭാഗത്ത് ഇതുണ്ട്

    • @pranavprakash98
      @pranavprakash98 10 หลายเดือนก่อน

      Soundproof and rust avoid cheyan

  • @noidentity6587
    @noidentity6587 ปีที่แล้ว

    ഓൺലൈൻ പ്രമോഷൻ മോശമായിപ്പോയി

  • @naranamaravathi8869
    @naranamaravathi8869 ปีที่แล้ว

    Hiii… sir ningalaude oru veedinde tiles work cheyithavarude contact number send cheyithu tharamo? (Other state workers .. aanennanu paranhathu)Please 🙏🏻

  • @shajin4516
    @shajin4516 ปีที่แล้ว +1

    Sir onnu number tharumo? ഒരു dout chothikkanayirunnu

  • @rijasriju
    @rijasriju ปีที่แล้ว

    Personal contact number ഒന്ന് തരുമോ, ഒരു clay well ring - പറ്റി ചോദിക്കാൻ ആണ്

  • @nimeshtp4244
    @nimeshtp4244 ปีที่แล้ว +1

    Number undo contact cheyyuvan Kariyad aan place

    • @AbdulMajeed-ed7nt
      @AbdulMajeed-ed7nt ปีที่แล้ว

      Ninte ummane vaappa kettiyathu on line ayittano