Concrete slab ആണ് കൂടുതൽ കാലം നിൽക്കുന്നത്.25 വർഷം പഴയ വീട്ടിൽ ഇപ്പോഴും ഒരു കുഴപ്പം ഇല്ല 😄 പക്ഷെ പുതിയ വീട് വെച്ചപ്പോൾ steel ൽ ചെയ്തു ഗ്രാനൈറ്റ് ഇട്ടു 7 വർഷം ആയപ്പോൾ ഗ്രാനൈറ്റ് വിണ്ടു കീറി പൊട്ടൽ വീണു വീണ്ടും അതെല്ലാം പൊളിച്ചു കോൺക്രീറ്റ് സ്ലാബ് ഇടേണ്ടി വന്നു
ശരിയാണ്.. ക്യാബിനറ്റ് ഉള്ള അടുക്കളയിൽ ജീവി പെറ്റുപെരുക മോഡുലർ എന്നിക്കിഷ്ടമല്ല. ഷെൽഫ് ഓപ്പണായിരിക്കണം.. രാവിലെ അടുക്കളയിൽ കയറുമ്പോ ഈ പഞ്ചസാരയും കടലയും പരിപ്പും പയറും വീട്ടുസാധനങ്ങളെല്ലാം ഇങ്ങനെ ഡപ്പാകളിൽ ഇരിക്കുന്നത് കാണുമ്പോ തന്നെ ഒരു മനസുഖണ്ട്. എന്തു രസാ അത് കാണാൻ . അവകളല്ലേ നമ്മളെ ജീവിപ്പിക്കുന്നത്.അല്ലാതെ എല്ലാ കൂട അടച്ചുകെട്ടി ഒരുമാതിരി - . പിന്നെ ഓരോന്നും തപ്പി നോക്കണം. മനുഷ നല്ലേ പുള്ളേ ഓർമ്മക്കുറവുണ്ടാകും- പല്ലിം പാറ്റയും കേറുന്ന കാര്യം കണ്ടപ്പോ പറഞ്ഞു ന്നേയുള്ള . ഞാനും വീട് പണി തുടങ്ങാൻ പോവാ . സിങ്ക് വെക്കുന്ന യാ ളോട് പറയണം. thanks brother
I prefer to use concrete slab. shortage of space is much better than leakage. I had personal experience of leakage not only in zink other spaces also. It comes after 3 or 4 years. I saw many issues at the time of renovation
Correct എൻറെ പുതിയ വീട് വച്ചപ്പോൾ എല്ലാരും പറഞ്ഞു കോൺക്രീറ്റ് കിച്ചൻ സ്ലാബ് വേണ്ടെന്നു പക്ഷേ ഞാൻ കോൺക്രീറ്റ് തന്നെ ചെയ്തു ചെറിയ പൈസ ആയുള്ളൂ ലോങ്ങ് ലൈഫ് നോ പ്രോബ്ലം
Vere issues onnum verilallo alle. Chithal inte preshnam vellom verumo.ente veed ippo oru 20 varsham aakunnu chital inte preshnam und. Slab inte adiyil aanu ullath
സ്ളാബ് ചെയ്‌താൽ കുറച്ചു യൂട്ടിലിറ്റി സ്പേസ് കുറഞ്ഞേക്കാം( 10 to 15 cm) സിങ്കിനടുത്ത് മാത്രമല്ല ലീക്കിനുള്ള ചാൻസ്... ചുമരിനോട് ചേർന്ന് വരുന്ന ഭാഗം സിലിക്കൺ വെച്ചായിരിക്കും അടക്കുന്നത് ഇത് ഇടയ്ക്കിടെ ഇളകാനും അതിലൂടെ ലീക് ഉണ്ടാകാനും സാദ്യതയുണ്ട്
Thanku ചേട്ടാ, എനിക്ക് main ആയിട്ട് ഉണ്ടായ ഒരു doubt തീർത്തു തന്നു കേട്ടോ.... വേറൊന്നുമല്ല zink ലീക്ക് തന്നെ... എനിക്ക് renovation ചെയ്യാൻ വേണ്ടിയാ 🙏🏻👍🏻
Sir ഞങ്ങൾ മോഡുലാർ കിച്ചൻ ചെയ്യുമ്പോൾ കിച്ചനിൽ ഒന്നും ചെയ്യേണ്ട കിച്ചൻ ഫുള്ളും സ്ലാബ് ഒന്നും ആക്കാതെ ഒഴിവാക്കി വിടണോ അടുക്കളയിലെ തിണ്ട് വാർക്കണ്ടേ ഈ ഡൗട്ട് ഒന്ന് ക്ലിയർ ചെയ്തു തരുമോ 🙏
Sir, കിച്ചൻ കബോർഡ് ചെയ്യുവാൻ ഏറ്റവും നല്ല മെറ്റീരിയൽ ഏതാണ്. ലോങ്ങ് ലൈഫ് കിട്ടുന്നത് താങ്കൾ വീഡിയോ ചെയ്തിട്ടുണ്ടെങ്കിൽ ലിങ്ക് കിട്ടിയാൽ കൊള്ളാമായിരുന്നു
They want to get job so that they come every day. If there is concrete slab. HOW MUCH DURABILITY WE WILL GET. If one cubic feet less we get in a cabin what the problem. Foolish advice & acting as a genius
അന്വേഷിച്ചു നടക്കുന്ന subject എപ്പോഴും ഇ ചാനലിൽ കറക്റ്റ് ആയി കിട്ടാറുണ്ട് 😊
Thank you
Concrete slab ആണ് കൂടുതൽ കാലം നിൽക്കുന്നത്.25 വർഷം പഴയ വീട്ടിൽ ഇപ്പോഴും ഒരു കുഴപ്പം ഇല്ല 😄
പക്ഷെ പുതിയ വീട് വെച്ചപ്പോൾ steel ൽ ചെയ്തു ഗ്രാനൈറ്റ് ഇട്ടു 7 വർഷം ആയപ്പോൾ ഗ്രാനൈറ്റ് വിണ്ടു കീറി പൊട്ടൽ വീണു
വീണ്ടും അതെല്ലാം പൊളിച്ചു കോൺക്രീറ്റ് സ്ലാബ് ഇടേണ്ടി വന്നു
ശരിയാണ്.. ക്യാബിനറ്റ് ഉള്ള അടുക്കളയിൽ ജീവി പെറ്റുപെരുക
മോഡുലർ എന്നിക്കിഷ്ടമല്ല. ഷെൽഫ് ഓപ്പണായിരിക്കണം.. രാവിലെ അടുക്കളയിൽ കയറുമ്പോ ഈ പഞ്ചസാരയും കടലയും പരിപ്പും പയറും വീട്ടുസാധനങ്ങളെല്ലാം ഇങ്ങനെ ഡപ്പാകളിൽ ഇരിക്കുന്നത് കാണുമ്പോ തന്നെ ഒരു മനസുഖണ്ട്. എന്തു രസാ അത് കാണാൻ . അവകളല്ലേ നമ്മളെ ജീവിപ്പിക്കുന്നത്.അല്ലാതെ എല്ലാ കൂട അടച്ചുകെട്ടി ഒരുമാതിരി - . പിന്നെ ഓരോന്നും തപ്പി നോക്കണം. മനുഷ നല്ലേ പുള്ളേ ഓർമ്മക്കുറവുണ്ടാകും- പല്ലിം പാറ്റയും കേറുന്ന കാര്യം കണ്ടപ്പോ പറഞ്ഞു ന്നേയുള്ള . ഞാനും വീട് പണി തുടങ്ങാൻ പോവാ . സിങ്ക് വെക്കുന്ന യാ ളോട് പറയണം.
thanks brother
അതിനു പരിപ്പും പഞ്ചാരയും രാവിലെ കാണാൻ അത് മാത്രം ഒരു ഓപ്പൺ ഷെൽഫിൽ വെച്ചാ പോരെ
Modular kitchen life kuravaanu..Expenses koodum.. Baki ellam kondum nallathu
Thankyou for your feedback dear
I prefer to use concrete slab. shortage of space is much better than leakage. I had personal experience of leakage not only in zink other spaces also. It comes after 3 or 4 years. I saw many issues at the time of renovation
Same
Slabittaal ennatheekkum undaavum.
Illenkil 8_10yr kond theeerumaanamavum.
Chumma cash veruthe kidakkukayaanel nadakkum
ചിലവ് ചുരുക്കി കിച്ചൺ ചെയ്യണോ,, സ്ലാബ് തന്നെയാണ് നല്ലത്,, മോഡുലാർ കിച്ചൺ എന്ന പേരും പറഞ്ഞ് ലക്ഷങ്ങൾ പൊടിക്കാൻ റെഡിയാണെങ്കിൽ പിന്നെ ഒന്നും പറയാനില്ല,,,
Correct എൻറെ പുതിയ വീട് വച്ചപ്പോൾ എല്ലാരും പറഞ്ഞു കോൺക്രീറ്റ് കിച്ചൻ സ്ലാബ് വേണ്ടെന്നു പക്ഷേ ഞാൻ കോൺക്രീറ്റ് തന്നെ ചെയ്തു ചെറിയ പൈസ ആയുള്ളൂ ലോങ്ങ് ലൈഫ് നോ പ്രോബ്ലം
Vere issues onnum verilallo alle. Chithal inte preshnam vellom verumo.ente veed ippo oru 20 varsham aakunnu chital inte preshnam und. Slab inte adiyil aanu ullath
Kitchen slab കോൺക്രീറ്റ് ആണ് നല്ലത്
Ee slab cheyyuna vdo kaanikavo plzz right methods ariyaan vendittaa
will do a video on that
Sir, ferrocement vech slab cheythal leak undaavumoo. Pls replyy🥺
Home theatre set cheyyunnathinepatti oru video cheyyuo chetta
Gabion wall rewire vedio bro
Ok coming soon
Slab finishing level 80cm kittan, beltinte mukalil ninnu ethra cm ഉയരത്തിൽ concrete slab അടികണം.. pls reply.. its for tomorrow
85 cm , sorry for the late replay
ഇതൊരു വീഡിയോ അല്ലേ?
കഥാപ്രസംഗം മാത്രമാക്കാതെ കൂടുതൽ visuals ഉപയോഗിച്ചൂടെ?
സ്ളാബ് ചെയ്‌താൽ കുറച്ചു യൂട്ടിലിറ്റി സ്പേസ് കുറഞ്ഞേക്കാം( 10 to 15 cm) സിങ്കിനടുത്ത് മാത്രമല്ല ലീക്കിനുള്ള ചാൻസ്... ചുമരിനോട് ചേർന്ന് വരുന്ന ഭാഗം സിലിക്കൺ വെച്ചായിരിക്കും അടക്കുന്നത് ഇത് ഇടയ്ക്കിടെ ഇളകാനും അതിലൂടെ ലീക് ഉണ്ടാകാനും സാദ്യതയുണ്ട്
Sink stainless steel ആണെങ്കിൽ അതിൽ ലീക്ക് വരും. കാരണം stainless steel വളരെ പെട്ടന്ന് കാലാവസ്ഥ അനുസരിച്ചു ചുരുങ്ങുകയും വികസിക്കുകയും ചെയ്യും.
Pinne etha nallath
Ente confusion theernukitty.....slabinte karyathil thanne....thank you 💞💖💖💖
😀
എന്റെയും കൺഫ്യൂഷൻ ആണ് ഇപ്പോ 🫤എന്നിട്ട് ഇയാള് എന്ത് തീരുമാനം എടുത്തേ
നിങ്ങൾ ഒക്കെ എന്ത് തീരുമാനം എടുത്തു എന്നിട്ട് ഞാൻ സ്ലാബ് ഇട്ടു പിന്നെയാ ഇത് അറിയുന്നത് ഞാൻ ചെയ്തത് ശെരി ആയില്ലേ gus
Nthayi
Hi Sir, Please do an comparison video on Floor concrete poshing vs Tiles/Granites etc...
Concrete slab cheithu,granite idumpol purathekku etra neeki idanam,kandal modular kitchen pole cabord fit cheiyan?
2.5 cm
Njan slab varuthu kainju ini athil modular cheyyan pattumo
Why not? I am also preparing to concrete the slab.
Thanks bro very useful video
Sir, then after doing the cabinets then we need to place the granite slab above the cabinets ?
Good information
Sir njaan kitchen slab venda ennu vichaarikkunnu, but chilar parayunnu concrete cheyyaan confusion, ethaanu better
No need for concrete slab
👍👍👍👍👍👍👍നല്ല അവതരണം
Thanku ചേട്ടാ, എനിക്ക് main ആയിട്ട് ഉണ്ടായ ഒരു doubt തീർത്തു തന്നു കേട്ടോ.... വേറൊന്നുമല്ല zink ലീക്ക് തന്നെ... എനിക്ക് renovation ചെയ്യാൻ വേണ്ടിയാ 🙏🏻👍🏻
Dont stick with one opinion.
Paisa koodthalaano
കിച്ച്നിൽ സ്റ്റോർ റൂം or സ്റ്റോർ ഏരിയ ആണോ നല്ലത്. Please
സ്റ്റോക് റൂം
Ok
Ferrocement kond kitchen rack nde താഴെ സെൽഫ് സീറ്റ് ചെയ്താൽ.....മുകളിൽ granite vechoode....
Wait താങ്ങുമോ
Vekkam. Weight thangum. Njangal angane cheithekkunnathu
@@dr.mareenajoseph6178 എത്രയായി ചെയ്തിട്ട്
ഫെറോ സ്ലാബ് ഉപയോഗിച്ച് പണിത് ്് ഗ്ര്യാനെറ്റ് ഇട്ടാൽ എങ്ങനുണ്ട് ?
@Nafsal nzr ferro cement what profit you will get. safety tank ferrocement if it got leak then you will know. These things have no durability
സിങ്കിന്റെ കാര്യം പറഞ്ഞത് സത്യം
Thanks for your feedback
Teakwood കൊണ്ട് മോഡുലാർ കിച്ചൻ ചെയ്യാൻ പറ്റുമോ. ചെയ്താൽ ഭംഗി ഉണ്ടാകുമോ ?
Sir, ഇത് kury munny chyyayirunnu
Ha ha ha
👌
പൊന്നു ചേട്ടാ ചെറുതാവില്ല അതിന് അനുസരിച്ച് തറ കോൺക്രീറ്റ് ചെയ്താ മതി
Okay
Sir ഞങ്ങൾ മോഡുലാർ കിച്ചൻ ചെയ്യുമ്പോൾ കിച്ചനിൽ ഒന്നും ചെയ്യേണ്ട കിച്ചൻ ഫുള്ളും സ്ലാബ് ഒന്നും ആക്കാതെ ഒഴിവാക്കി വിടണോ അടുക്കളയിലെ തിണ്ട് വാർക്കണ്ടേ ഈ ഡൗട്ട് ഒന്ന് ക്ലിയർ ചെയ്തു തരുമോ 🙏
pls contact to the number given in the description box
Thanks 🙏
Nalla video 🍹🍹👍🍹🍹
Thank you
ആരാണ് വിളിച്ച് ചോദിക്കുന്നെ വെറുതെ തള്ളല്ലെ പ്രാഞ്ചിയേട്ടാ ഒന്നോ രണ്ടോ പേർ കാണും 😂😂
ഇതിൽ ലോങ്ങ് ലാസ്റ്റിങ്ങും സ്‌ട്രോങ്ങും ഇതാണ്?
Concrete slab sure
Dadu tail?
Slab തന്നെ വേണ്ട
ഇവിടെ പാറ്റയും പല്ലിയും ഒക്കെ വേണ്ടേ ചങ്ങാതി.. അവ ഈ പറഞ്ഞ പോലെ അത്ര ആരോഗ്യ പ്രശ്നം ഒന്നും ഉണ്ടാകാറില്ല.
മയൂര
@@vaisakhrk8760 sheriyatto
Any way it’s compulsory to resign in every 10-15 years, no options.
can you explain more please.
❤❤❤
Can I call you sir?
ya sure
സ്ലാബിന്റെയും പ്ളേവുഡ്ന്റെയും ഇടയിലുള്ള 4mm gap സിലികോൺ വച്ചു അടക്കുക പോലും ചെയ്യാത്ത പണിക്കാർ ഉണ്ടോ?
Athonnum avar adakoola paint panikkar anu athu putti idumbol adakkunnathu. Putti ittu adachu paint cheyyumbol labour cost vellathe kooduthal aanu. Pinne plywood cheyyumbol marine plywood thanne edukkanam allel kuthipovum. Experienced person
Sir, കിച്ചൻ കബോർഡ് ചെയ്യുവാൻ ഏറ്റവും നല്ല മെറ്റീരിയൽ ഏതാണ്. ലോങ്ങ് ലൈഫ് കിട്ടുന്നത് താങ്കൾ വീഡിയോ ചെയ്തിട്ടുണ്ടെങ്കിൽ ലിങ്ക് കിട്ടിയാൽ കൊള്ളാമായിരുന്നു
medium to high quality Multi Wood
എന്ത് കൊണ്ടും ഏറ്റവും നല്ലത് .. അലുമിനിയം frame യിൽ ഷീറ്റ് ഇട്ടു ചെയ്യുന്നത് ആണ് new ജനറേഷൻ കൂടുതൽ കാലം നില്കാൻ..
വീഡിയോ കാണാൻ കുറേ വൈകി പോയല്ലോ.മോഡ്യുലാർ
കിച്ചനിൽ സിങ്കിന്റെയും ഗ്രാനൈറ്റിൻ്റെയും ഇടയിൽ കൂടി ലീക്ക് ഉണ്ടാകുന്നു.
എന്തെങ്കിലും പ്രതിവിധി പറഞ്ഞ് തരാമോ?
എങ്ങനെ ആണ് ഫിറ്റിങ് എന്ന് അറിയാതേ എങ്ങനെ പറഞ്ഞ് തരും.... ഫോട്ടോസ് വല്ലതും
Same situation skirting il koodi yaaan leak
Enthenklm solution?
സിങ്കും ഗ്രാനൈറ്റ് സ്ലാബും ഒരേ ലെവലിൽ ആണ്.രണ്ടിൻ്റേയും ഇടയിൽ ഉള്ള ഗ്യാപ്പിൽ കൂടെയാണ് ലീക്ക്. അതിൻ്റെ താഴെ കോൺക്രീറ്റ് സ്ലാബ് ഇല്ല.
@@ramanair5779 plywood aano?
👍
വാർക്കുന്നതിന് പകരംഎന്ത് ചെയ്യും പറഞ്ഞു തരുമോ
Thank you for the comment ,Pls call on the number given in the description box between 6 to 7 PM
They want to get job so that they come every day. If there is concrete slab. HOW MUCH DURABILITY WE WILL GET. If one cubic feet less we get in a cabin what the problem. Foolish advice & acting as a genius
വേണ്ട
ഭൂമി പറന്ന് കിടക്കുവാ ഇപ്പഴും അല്ലെ 😁😁😁
Ferro സിമന്റ് സ്ലാബ് ഫിറ്റ് ചെയ്തിട്ട് ടൈൽ ഒട്ടിച്ചാൽ ഒരു കുഴപ്പവും ഇല്ല
ടൈലോ ഗ്രാനൈട്ടോ?
@techvlog5102 tyle
കോസ്റ്റ് ഏത് ലാഭം.. അതിനു ഒരു റീപ്ലൈ തരാം മറക്കല്ലേ..
pls message in whatsup will replay you soon
കയറി നിൽക്കുമ്പോൾ പ്രശ്നാവോ
No problem
@@Hometechmalayalam wookke,, thanks