WPC & PVC Boards സത്യമറിയാതെ ഉപയോഗിക്കരുത്|WPC or PVC Which is better for interior work|Dr. Interior

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024

ความคิดเห็น • 398

  • @sanjuvarghese5030
    @sanjuvarghese5030 3 วันที่ผ่านมา +1

    sadaranakarkku manassilakavunna reethiyil paranju thannu..oru sir students nu paranjau kodukunnapole ..superr bro..thank u so much.....

    • @DrInterior
      @DrInterior  3 วันที่ผ่านมา

      ❤❤❤🙏

  • @be_secured
    @be_secured 11 หลายเดือนก่อน +15

    വിഷയം നന്നായി പഠിച്ചു വ്യക്തമാക്കി ഞങ്ങൾക്ക് അറിവ് പകർന്ന് തരുന്നതിന് വളരെ വളരെ നന്ദി 🙏 സൂപ്പർ ❤

    • @DrInterior
      @DrInterior  11 หลายเดือนก่อน

      ❤❤❤❤🙏

  • @plotmaster7221
    @plotmaster7221 11 หลายเดือนก่อน +6

    Onnum പറയാനില്ല tipical Dr. interior swaag ❤❤❤❤❤

    • @DrInterior
      @DrInterior  11 หลายเดือนก่อน

      ❤❤👍

  • @comradechenoli8703
    @comradechenoli8703 11 หลายเดือนก่อน +3

    Background സൂപ്പറായിട്ടുണ്ട് , നല്ല കളർ , വീഡിയോ കാണുമ്പോൾ കണ്ണിന് strain കുറവാണ്.

    • @DrInterior
      @DrInterior  11 หลายเดือนก่อน

      Thank u ബ്രോ ❤❤❤

  • @shabeershabeer5601
    @shabeershabeer5601 11 หลายเดือนก่อน +8

    നിങ്ങടെ വീഡിയോസൊക്കെ, ഇതിനെക്കുറിച്ചൊന്നും അറിയാത്തവർക്ക് ഉപകാരപ്പെടുന്ന വീഡിയോസ് ആണ്.. അല്ലാതെ, പലരും ചെയ്യുന്നപോലെ,ഒരു പ്രമോഷൻ വീഡിയോസ് ആയി തോന്നിയിട്ടില്ല..അതിനൊരു കാരണം, ചെയ്യുന്ന വീഡിയോസിലെ ഉൽപ്പന്നങ്ങളെ കുറിച്ച് താങ്കൾക്ക് അറിവുണ്ട് /അല്ലെങ്കിൽ പഠിച്ചശേഷം ചെയ്യുന്നു എന്നതുകൊണ്ടാണ്..
    Good work bro.. Thanks alot ❤🔥

    • @DrInterior
      @DrInterior  11 หลายเดือนก่อน

      Thank u so much der❣️❣️❣️

  • @haseenahaseena7784
    @haseenahaseena7784 หลายเดือนก่อน +2

    വളരെ ഉപകാരമുള്ള വീഡിയോ
    Thankyou 👍

    • @DrInterior
      @DrInterior  หลายเดือนก่อน

      ❤❤👍

  • @anandraman100
    @anandraman100 11 หลายเดือนก่อน +6

    Your style of presentation is excellent. Your subject knowledge is very evident throughout your speech.

    • @DrInterior
      @DrInterior  11 หลายเดือนก่อน

      Thanks and welcome❤❤❤🙏

  • @Shankersvarietymedia
    @Shankersvarietymedia 11 หลายเดือนก่อน +5

    വേറെ ലെവൽ information ഇതുക്കും മേലെ ഒന്നില്ല 🔥🔥🔥🔥

  • @aravindr8918
    @aravindr8918 11 หลายเดือนก่อน +5

    Dr content സൂപ്പർ ആയിരുന്നു... Waiting for another episode of വീടൊരുക്കം.ഞാൻ തീരുമാനിച്ചു wpc

    • @DrInterior
      @DrInterior  11 หลายเดือนก่อน

      ❣️❣️❣️👍

  • @bijoypillai8696
    @bijoypillai8696 11 หลายเดือนก่อน +10

    പറഞ്ഞത് നന്നായി... 50% തവിട്, / ഉമ്മി ചേർത്ത WPC.. 😮.. കൊള്ളാം..

    • @DrInterior
      @DrInterior  11 หลายเดือนก่อน

      ❣️❣️❣️

  • @sinijobin8713
    @sinijobin8713 11 หลายเดือนก่อน +3

    വളരെ ഉപകാരപ്പെട്ട വീഡിയോ 🎉🎉🎉

    • @DrInterior
      @DrInterior  11 หลายเดือนก่อน

      ❣️❣️❣️❣️

  • @sreekanths1653
    @sreekanths1653 11 หลายเดือนก่อน +3

    Very useful information. Thanks Ajay. 👍 Waiting for similar videos.

    • @DrInterior
      @DrInterior  11 หลายเดือนก่อน

      Thank u❣️❣️❣️

  • @MANUCHOTTU
    @MANUCHOTTU 11 หลายเดือนก่อน +3

    That's an Excellent Video... 👌👌👌
    Well Explained... Thankyou... 🙏🙏🙏

    • @DrInterior
      @DrInterior  11 หลายเดือนก่อน

      ❣️❣️❣️🙏

  • @Butterflies257
    @Butterflies257 11 หลายเดือนก่อน +1

    ഒത്തിരി ഉപകാരപ്രദമായ വിഡിയോ 🌹🌹🌹🌹thanks bro

    • @DrInterior
      @DrInterior  11 หลายเดือนก่อน

      ❤❤❤❤

  • @stefyraj7129
    @stefyraj7129 11 หลายเดือนก่อน +2

    A very clear and detailed explanation. Thanks for the effort. God bless.

    • @DrInterior
      @DrInterior  11 หลายเดือนก่อน +1

      ❣️❣️❣️❣️

  • @jojammajoseph2451
    @jojammajoseph2451 11 หลายเดือนก่อน +1

    Wait cheythirunna vedio ,thank u Ajay

    • @DrInterior
      @DrInterior  11 หลายเดือนก่อน

      ❣️❣️❣️

  • @anwaraman9751
    @anwaraman9751 11 หลายเดือนก่อน +1

    The video is very detailed and superb, ചേട്ടൻ ഉപയോഗിച്ച wpc ബ്രാൻഡ് നെയിം എന്തായിരുന്നു

    • @DrInterior
      @DrInterior  11 หลายเดือนก่อน +1

      Schalewood 👍

  • @ArunDavis-o8l
    @ArunDavis-o8l 29 วันที่ผ่านมา +1

    Nice video, very informative, thank you

  • @shinupayyoli5009
    @shinupayyoli5009 2 หลายเดือนก่อน +6

    50%മരപ്പൊടി ചേർക്കപ്പെടുന്ന wpcഎന്തു കൊണ്ട് ചിതലരിക്കുന്നില്ല? അല്ലെങ്കിൽ വാട്ടർ പ്രൂഫ് ആണെന്ന് പറയാൻ കാരണം?

    • @DrInterior
      @DrInterior  2 หลายเดือนก่อน

      Coverd with pvc

  • @NH-eh8iq
    @NH-eh8iq 11 หลายเดือนก่อน +1

    അജയേട്ടാ🙏👍👏👏👏👏👏💐🤍ഇൻറീരിയർചെയ്യാവുന്ന മറ്റു productകൾ കുടി ഒരു comparison video ചെയ്യാമൊ?

    • @DrInterior
      @DrInterior  11 หลายเดือนก่อน

      Sure 👍 ഉടനെ വരും ❤

  • @rachealtitus4819
    @rachealtitus4819 11 หลายเดือนก่อน +1

    Well explained... Good presentation .....so much useful video ❤

    • @DrInterior
      @DrInterior  11 หลายเดือนก่อน

      Thank you so much 🙂❤

  • @littlewondergirl3901
    @littlewondergirl3901 11 หลายเดือนก่อน +1

    ഗുഡ് മോർണിംഗ് 😊....3D പ്രിന്റിംഗ് ഹോം...... ഇതിന്റെ ഒരു വിഡിയോ cheyumo വിശദമായി 🙏🏻പ്ലീസ്

    • @DrInterior
      @DrInterior  11 หลายเดือนก่อน +1

      നാളെ വീഡിയോ ചെയ്യും next വ്യാഴം വീഡിയോ വരും 👍❣️ok👍

    • @littlewondergirl3901
      @littlewondergirl3901 11 หลายเดือนก่อน

      @@DrInterior 🙏🏻

  • @lintakuttappan5160
    @lintakuttappan5160 11 หลายเดือนก่อน

    Very very useful video... Informative & simple explanation...thank you so much 🙏

    • @DrInterior
      @DrInterior  11 หลายเดือนก่อน

      Most welcome 😊❣️❣️

  • @muhammedshabeer9797
    @muhammedshabeer9797 11 หลายเดือนก่อน +2

    Plymarc WPC adipoliyaan..ente veettil cheythittund...excellent screw holding capacity and Good finishing

    • @DrInterior
      @DrInterior  11 หลายเดือนก่อน

      👍

    • @aruns3747
      @aruns3747 10 หลายเดือนก่อน

      Which brand WPC you bought to your home... Which mm board and how much it's cost one board 8x4

  • @bijinjoseph8227
    @bijinjoseph8227 11 หลายเดือนก่อน +1

    Valare useful video ❤

    • @DrInterior
      @DrInterior  11 หลายเดือนก่อน

      ❣️❣️❣️❣️

  • @mohananpk9493
    @mohananpk9493 11 หลายเดือนก่อน +1

    Very informative ❤.. lacquered glass നെ Patti ഒന്ന് ചെയ്യുമോ..

    • @DrInterior
      @DrInterior  11 หลายเดือนก่อน +1

      ❣️👍yes

  • @danmathewmathew3099
    @danmathewmathew3099 11 หลายเดือนก่อน +1

    👍👍 സ്റ്റോൺ റൂഫ് ഷീറ്റിനെ പറ്റി ഫോളോ അപ്പ്‌ വീഡിയോ ചെയ്യണേ ബ്രദർ

    • @DrInterior
      @DrInterior  11 หลายเดือนก่อน

      Yes👍❤

  • @Allys_Talks
    @Allys_Talks 11 หลายเดือนก่อน +1

    Good information. Thank you so much ❤

    • @DrInterior
      @DrInterior  11 หลายเดือนก่อน

      You are so welcome!❤

  • @sunilvarghese2784
    @sunilvarghese2784 11 หลายเดือนก่อน +2

    Your genuinity ❤

    • @DrInterior
      @DrInterior  11 หลายเดือนก่อน

      ❣️❣️❣️❣️

  • @nirmalkonverge6813
    @nirmalkonverge6813 11 หลายเดือนก่อน +1

    Hi bro , ur video r soo much informative .

    • @DrInterior
      @DrInterior  11 หลายเดือนก่อน

      Thank you so much 🙂❣️❣️❣️

  • @mufasiramufasira8606
    @mufasiramufasira8606 11 หลายเดือนก่อน +1

    Nan kathu Nina Vedio
    Thank you sir

    • @DrInterior
      @DrInterior  11 หลายเดือนก่อน

      ❣️❣️❣️❣️🙏

  • @dhanyavv88
    @dhanyavv88 11 หลายเดือนก่อน +1

    Thank You Sir, i was searching for this details..correct time you uploaded video..

    • @DrInterior
      @DrInterior  11 หลายเดือนก่อน

      ❤❤❤🙏

  • @bivinchandran2468
    @bivinchandran2468 11 หลายเดือนก่อน +3

    Well explained, clear information.
    Please do WPC vs Marine ply

    • @DrInterior
      @DrInterior  11 หลายเดือนก่อน

      Next വീഡിയോ അതാണ് next വ്യാഴം വീഡിയോ വരും ❣️

  • @rajsagara
    @rajsagara 4 หลายเดือนก่อน +1

    Why u want the customer to do painting on pvc and wpc. We want to finish the work, otherwise we would have used wood

    • @DrInterior
      @DrInterior  4 หลายเดือนก่อน

      😂😂😂

  • @panthera3042
    @panthera3042 2 หลายเดือนก่อน +3

    Very good presentation 👌. How good is floresta and ecoste brands in wpc? And which one is best wpc brand in India?

    • @DrInterior
      @DrInterior  2 หลายเดือนก่อน +2

      രണ്ടും നല്ലതാണ്

  • @akbara5657
    @akbara5657 11 หลายเดือนก่อน +2

    ❤❤❤🤝👍 nice video broi

    • @DrInterior
      @DrInterior  11 หลายเดือนก่อน

      ❤❤❤

  • @akniyas
    @akniyas 11 หลายเดือนก่อน +1

    Video is very helpful.. Product cost 17mm 8/4 sheet pvc thomson board cost around 5700 and scalewood wpc board cost 6000 right? So there is not much price difference between these products. Isn't it better to go to WPC?

    • @DrInterior
      @DrInterior  11 หลายเดือนก่อน

      Plz call

    • @jacobgeorge829
      @jacobgeorge829 10 หลายเดือนก่อน +1

      വെള്ളം ഒരു പരിധിയിൽ കൂടുതൽ തങ്ങിനിൽക്കാൻ സാധ്യത ഉള്ള ഒരു സ്ഥലം ആണെങ്കിൽ അതുമായി contact വരുന്ന സ്ഥലം എങ്കിലും PVC ചെയ്യുന്നത് നല്ലതായിരിക്കും. 🙂

  • @lathashanmughan7783
    @lathashanmughan7783 11 หลายเดือนก่อน +3

    Lacquered glass kitchen ne kurich enthanu opinion please reply tharane

    • @DrInterior
      @DrInterior  11 หลายเดือนก่อน

      നല്ലതാ 👍

  • @vishnuvijayan7371
    @vishnuvijayan7371 11 หลายเดือนก่อน +3

    👍🏻👍🏻valuable information. Thanks ♥️

    • @DrInterior
      @DrInterior  11 หลายเดือนก่อน

      ❣️❣️❣️❣️

  • @Prasadvak
    @Prasadvak 11 หลายเดือนก่อน +1

    Best out of best 👍🤝🏆

    • @DrInterior
      @DrInterior  11 หลายเดือนก่อน

      ❣️❣️❣️🙏

  • @qushqai08
    @qushqai08 6 หลายเดือนก่อน +1

    All Clear 🥰

    • @DrInterior
      @DrInterior  6 หลายเดือนก่อน

      ❤️❤️❤️

  • @mustafakemal718
    @mustafakemal718 หลายเดือนก่อน +1

    Nice video.

  • @jyomigeorge7727
    @jyomigeorge7727 6 หลายเดือนก่อน +1

    Customers ന് എങ്ങനെ Dencity മനസ്സിലാക്കാൻ പറ്റും.

    • @DrInterior
      @DrInterior  6 หลายเดือนก่อน

      ഒരു വഴിയും ഇല്ല

    • @DrInterior
      @DrInterior  6 หลายเดือนก่อน

      ടെസ്റ്റ്‌ ആണ് യഥാർത്ഥ റിസൾട്ട്‌ തരികയുള്ളു

  • @vijeshpunathil4261
    @vijeshpunathil4261 11 หลายเดือนก่อน +1

    താങ്ക്സ് ബ്രോ

    • @DrInterior
      @DrInterior  11 หลายเดือนก่อน

      ❤❤q

  • @modernvlog6866
    @modernvlog6866 3 หลายเดือนก่อน +2

    Low budjet and garanddi aluminum fabrication

    • @DrInterior
      @DrInterior  3 หลายเดือนก่อน

      😄

  • @fathimazuhra7611
    @fathimazuhra7611 2 หลายเดือนก่อน +1

    ഏറ്റവും നല്ലത് ഏതാണ്? സ്റ്റീൽ ഉണ്ടല്ലോ ഇപ്പോൾ, അത് നല്ലതാണോ?

    • @DrInterior
      @DrInterior  2 หลายเดือนก่อน +1

      Steel expensive ആണ് but നല്ലതാണ് Steel GI യും വിളിക്കുന്നുണ്ട് അത് ശ്രദ്ധിക്കണം

    • @satheesher4729
      @satheesher4729 วันที่ผ่านมา

      ​​@@DrInteriorsteel തുരുമ്പ് കയറാത്തത് ഏത് grade ഇല്‍ ഉള്ളത് അണ്.. Joint il തുരുമ്പ് സാധ്യത ഉണ്ടോ... ഉണ്ടെങ്കിൽ അതിനെ എങ്ങനെ പ്രതിരോധിക്കാം

  • @alihassanalikottayi6273
    @alihassanalikottayi6273 11 หลายเดือนก่อน +2

    well explained

    • @DrInterior
      @DrInterior  11 หลายเดือนก่อน

      ❤❤❤

  • @mukundant.v223
    @mukundant.v223 9 หลายเดือนก่อน +1

    മുഖപ് ഉണ്ടാക്കാൻ പറ്റിയ മെറ്റീരിയൽ ഏതാണ് സർ

    • @mukundant.v223
      @mukundant.v223 9 หลายเดือนก่อน

      മൾട്ടീവുഡ് ഉപയോഗിക്കാമോ

    • @DrInterior
      @DrInterior  9 หลายเดือนก่อน

      Wpc ചെയ്യാം 👍

    • @mukundant.v223
      @mukundant.v223 9 หลายเดือนก่อน

      . നന്ദി
      WP c വളയാൻ സാധ്യത ഉണ്ടോ

  • @satheeshn9391
    @satheeshn9391 11 หลายเดือนก่อน +1

    Hard wood - ൻറെ ഫൈബർ ബോർഡ് ഉപയോഗിച്ചാണ് wardrobes - ഉം മറ്റും ചെയ്യുന്നത് എന്നാണ് ഒരു Interior Firm പറഞ്ഞത്. എന്താണ് Hard Wood -ൻറെ ഫൈബർ ബോർഡ് ? ഇതിന്റെ ഗുണദോഷങ്ങൾ എന്തൊക്കെയാണ് ?

    • @DrInterior
      @DrInterior  11 หลายเดือนก่อน

      HDF ആണ് അത് hard wood fibre board എന്ന ഓമനപ്പേരിട്ട് വിളിക്കുന്നു അത്രതന്നെ, ആ firm നെ ഒഴിവാക്കുക 👍

    • @satheeshn9391
      @satheeshn9391 11 หลายเดือนก่อน +1

      D life ആണ് ആ firm.

    • @DrInterior
      @DrInterior  11 หลายเดือนก่อน

      @@satheeshn9391 എനിക്ക് മനസിലായി, പറഞ്ഞില്ല എന്നെ ഉള്ളു 🙏

    • @Crazymen1235
      @Crazymen1235 11 หลายเดือนก่อน +1

      Avoid them they scammed me 1 year back
      Worst material

    • @satheeshn9391
      @satheeshn9391 11 หลายเดือนก่อน

      Thank you .

  • @sheelasuresh9414
    @sheelasuresh9414 11 หลายเดือนก่อน +3

    Curtains video ചെയ്യാമോ

    • @DrInterior
      @DrInterior  11 หลายเดือนก่อน

      ❤❤❤

  • @IslamIsDevils
    @IslamIsDevils 7 หลายเดือนก่อน +2

    Thanks Ajay. Information I was searching for past few days

    • @DrInterior
      @DrInterior  7 หลายเดือนก่อน

      ❣️❣️

  • @Aiswaryaanikkath
    @Aiswaryaanikkath 7 หลายเดือนก่อน +1

    Very helpful..clear and detailed description

    • @DrInterior
      @DrInterior  7 หลายเดือนก่อน

      ❣️❣️❣️👍

  • @lintojoseph1698
    @lintojoseph1698 2 หลายเดือนก่อน +1

    Kitchen slab കോൺക്രീറ്റു ചെയ്യാതെ പിവിസി ബോർഡിൽ ഗ്രാനൈറ്റ് സ്ലാബ് യൂസ് ചെയ്താൽ bent ചെയ്യുമോ.. .. ലോങ്ങ്ലാസ്‌റ് ചെയ്യുമോ?

    • @DrInterior
      @DrInterior  2 หลายเดือนก่อน

      നന്നായിട്ട് ചെയ്താൽ bend ആവില്ല

  • @seenathn5108
    @seenathn5108 11 หลายเดือนก่อน +2

    Windows ne kurich video cheyyamo

    • @DrInterior
      @DrInterior  11 หลายเดือนก่อน

      👍

  • @vijesheyyal6332
    @vijesheyyal6332 11 หลายเดือนก่อน +1

    Fabric laminated glass നെ പറ്റി വീഡിയോ ചെയ്യാമോ

    • @DrInterior
      @DrInterior  11 หลายเดือนก่อน

      ചെയ്യാം 👍

  • @SubengineerKseb
    @SubengineerKseb 2 หลายเดือนก่อน +1

    Sir
    0.6 gauge wpc ആണോ
    0.7 പിവിസി ബോർഡ്‌ ആണോ കിച്ചൻ ക്യാബിനറ്റ് ചെയ്യാൻ നല്ലത്

  • @shameelbabu5918
    @shameelbabu5918 5 หลายเดือนก่อน +1

    Valuable vedio

    • @DrInterior
      @DrInterior  5 หลายเดือนก่อน

      ❣️❣️❣️

  • @Bummed0ut-s4m
    @Bummed0ut-s4m 11 หลายเดือนก่อน +2

    Feng shui for doing house interiors...

    • @DrInterior
      @DrInterior  11 หลายเดือนก่อน

      👍

  • @jojuittyerah
    @jojuittyerah 5 หลายเดือนก่อน +1

    Schalewood wpc യെ കുറിച്ച് എന്താണ് അഭിപ്രായം, നല്ലതാണോ

    • @DrInterior
      @DrInterior  5 หลายเดือนก่อน

      Good ❣️

  • @arun38040
    @arun38040 5 หลายเดือนก่อน +1

    Thanks😊

    • @DrInterior
      @DrInterior  5 หลายเดือนก่อน

      Welcome 😊❣️👍

  • @shinybiju3481
    @shinybiju3481 11 หลายเดือนก่อน +2

    ചേട്ടാ njang🎉മോഡേൺ കിച്ച്നിനെ ഏതു മേറ്റീരിയൽ ആണ് വേണ്ടത് എന്ന് പറയാമോ? കൺഫ്യൂഷൻ ആണ്

    • @DrInterior
      @DrInterior  11 หลายเดือนก่อน

      Call

  • @sajithkn3070
    @sajithkn3070 4 หลายเดือนก่อน +1

    കിച്ചൺ കാബോർഡ് നല്ലത് ഏതാ പ്ലസ്?

  • @starvlog1788
    @starvlog1788 10 หลายเดือนก่อน

    ഷീറ്റിൽ സീലിങ്ങിന് ഏറ്റവും നല്ലത് ദീർഘകാലം നില്ക്കുന്നത് ചെലവ് സഹിതം ഇൻസു ബോഡാണോ v ബോഡാണോ നല്ലത് വീഡിയോ ചെയ്യാമോ എത്ര വർഷം വരെ പ്രശ്നമില്ലാതിരിക്കുമെന്നും

    • @DrInterior
      @DrInterior  10 หลายเดือนก่อน

      V board

  • @nijaspm5522
    @nijaspm5522 11 หลายเดือนก่อน +2

    ViVo X60 PRO PLUS .. ithilaano video edukkunnath?

    • @DrInterior
      @DrInterior  11 หลายเดือนก่อน

      അല്ല, s23 ultra ഇതിന് മുൻപ് ആണ് vivo

  • @DJ-jx5qo
    @DJ-jx5qo 11 หลายเดือนก่อน +1

    VERY USEFULL VIDEO, THANK YOU!

    • @DrInterior
      @DrInterior  11 หลายเดือนก่อน

      You're welcome!❤❤❤

  • @muneekalayath
    @muneekalayath 11 หลายเดือนก่อน +2

    Very informative video
    I am going to start my home interior work soon, preferring to use wpc boards, but some workers said there are some problem to paste Mica and acrylic on wpc boards like bubbles, screw fixing etc. So they suggest to use plywood for laminating and fixing areas. Is it oke to use wpc and plywood together, your advice pls.

    • @DrInterior
      @DrInterior  11 หลายเดือนก่อน

      അത്‌ ചെയ്യാൻ അറിയാത്തവർ പറയുന്നതാണ് so അറിയാത്തവരെക്കൊണ്ട് ചെയ്യിക്കരുത്, മുകളിൽ പറഞ്ഞ കാര്യം ചെയ്യുന്നതിന് ഒരു കുഴപ്പവുമില്ല 👍

  • @RajeevCr-zg5bg
    @RajeevCr-zg5bg 4 หลายเดือนก่อน +1

    6.5 dencity 17 mm 3 layer wpc board kichen cupbord use cheyyunnath nallathano

    • @DrInterior
      @DrInterior  4 หลายเดือนก่อน

      നല്ലതാണ് 👍

  • @piusparemelantony6170
    @piusparemelantony6170 2 หลายเดือนก่อน +1

    Can tell us about nanofibrillated cellulose (NFC) materials. Is it better than WPC?

    • @DrInterior
      @DrInterior  2 หลายเดือนก่อน

      ❣️👍

  • @sajeerakkal563
    @sajeerakkal563 11 หลายเดือนก่อน

    Thank you bro 🙂

    • @DrInterior
      @DrInterior  11 หลายเดือนก่อน

      Welcome 😊❣️👍

  • @Prajul-l6l
    @Prajul-l6l 2 หลายเดือนก่อน +1

    Bent varatha ceeling chayyan pattuna ply wood parayo

    • @DrInterior
      @DrInterior  2 หลายเดือนก่อน

      അങ്ങനെ ഒരു plywood ഇല്ല എന്നതാണ് വസ്തുത but അത് bend വരാതെ ചെയ്യുക എന്നതാണ് പ്രധാനം

  • @Kodiyan005
    @Kodiyan005 11 หลายเดือนก่อน +1

    Thanks bro

    • @DrInterior
      @DrInterior  11 หลายเดือนก่อน

      Welcome❣️❣️❣️

  • @loma1234561
    @loma1234561 11 หลายเดือนก่อน +3

    WPC ൽ ആരും വർക്ക്‌ ചെയ്യുന്നില്ലല്ലോ? എല്ലാവരും plywood & HDF ൽ ആണ് ചെയ്യുന്നേ?
    ഇന്റീരിയർ കമ്പനിക്കാരുടെ കാര്യം ആണ് ഉദേശിച്ചത്. അതെന്താ?

    • @DrInterior
      @DrInterior  11 หลายเดือนก่อน +1

      മിക്കവാറും എല്ലാവർക്കും ടെൻഷൻ ആണ് നല്ല product കിട്ടുന്നില്ല എന്നതാണ് പ്രശ്നം

  • @vimalsyama
    @vimalsyama หลายเดือนก่อน +1

    Thangal 50 percentage wood wpc ano upayogichathu.

  • @popmalik7191
    @popmalik7191 11 หลายเดือนก่อน +1

    Hi sir pls advice about upvc modular kitchens and interiors

    • @DrInterior
      @DrInterior  11 หลายเดือนก่อน

      Upvc യോ 🤔

  • @funwithmehal4884
    @funwithmehal4884 11 หลายเดือนก่อน +1

    Kitchen cupboardiil ferocementkond partition cheyyunnathinne patty entha abhiprayam . Eerpam varumenn parayunnundu sheriyano

    • @DrInterior
      @DrInterior  11 หลายเดือนก่อน

      ഈർപ്പം വരും പ്പൂപ്പൽ ഉണ്ടാകും 👍❣️

  • @stj45
    @stj45 11 หลายเดือนก่อน +2

    What is your opinion on Gurjan plywood?

    • @DrInterior
      @DrInterior  11 หลายเดือนก่อน

      Good 👍❣️

    • @stj45
      @stj45 11 หลายเดือนก่อน

      Can you suggest some good brands of gurjan plywood

  • @NexaVarghese
    @NexaVarghese 14 วันที่ผ่านมา +1

    Techno WPC ye kurichu enthanu abhiprayam?

    • @DrInterior
      @DrInterior  14 วันที่ผ่านมา

      Very good product ❤

  • @marythomas119
    @marythomas119 7 หลายเดือนก่อน +1

    What's the best material which can be used for ceiling in a tiled house.

    • @DrInterior
      @DrInterior  7 หลายเดือนก่อน

      എന്ത് 🤔

    • @DrInterior
      @DrInterior  7 หลายเดือนก่อน

      ജിപ്സം or vox

  • @ajayajayakhosh
    @ajayajayakhosh 11 หลายเดือนก่อน +1

    wpc boardil louvers kodukkumbol enthokke sredhikkanam?

    • @DrInterior
      @DrInterior  11 หลายเดือนก่อน

      Call

  • @ajayajayakhosh
    @ajayajayakhosh 11 หลายเดือนก่อน +1

    wpc boardil acrylic cheyyumbol enthokke sredhikkanam?

    • @DrInterior
      @DrInterior  11 หลายเดือนก่อน

      Call 👍

  • @tksasidharan4362
    @tksasidharan4362 หลายเดือนก่อน +1

    പ്രോഡക്ടന്റെ Mill certificate മെറ്റീരിയലിന്റെ കൂടെ തരുമോ

    • @DrInterior
      @DrInterior  หลายเดือนก่อน

      ഇല്ല

  • @nrajeshrajuify
    @nrajeshrajuify 13 วันที่ผ่านมา +1

    Pvc ബോർഡിൽ തോംസണെ ക്കാളും ഈടുനിൽക്കുന്നതും screw holding കപ്പാസിറ്റി യും ഓക്സി എന്ന ബ്രാണ്ടിനാണെന്നു ഡിസൈനർ പറയുന്നു. തോംസൺ ആണ് ratewise, brandwise number one എങ്കിലും!! ഇതു ശരിയാണോ?

    • @DrInterior
      @DrInterior  13 วันที่ผ่านมา

      Plz call

  • @MohanKumar-oz8fy
    @MohanKumar-oz8fy 11 หลายเดือนก่อน +2

    Ajaybro👍👍👍

    • @DrInterior
      @DrInterior  11 หลายเดือนก่อน

      ❣️❣️❣️❣️

  • @paps4u
    @paps4u 8 หลายเดือนก่อน +1

    Thank u❤

    • @DrInterior
      @DrInterior  8 หลายเดือนก่อน

      You're welcome 😊❣️

  • @Salumegu
    @Salumegu 8 หลายเดือนก่อน +1

    Sir doors and windows cheyyan pattumo..

  • @estar1277
    @estar1277 7 หลายเดือนก่อน +1

    Also thers floresta brand for wpc

    • @DrInterior
      @DrInterior  7 หลายเดือนก่อน

      👍

  • @TheCornerCooks
    @TheCornerCooks 11 หลายเดือนก่อน +1

    Wpc boardil PU cheyyumpo matte finishinu sand cheyyano

    • @DrInterior
      @DrInterior  11 หลายเดือนก่อน +1

      വേണ്ട

  • @Iamloki07
    @Iamloki07 3 หลายเดือนก่อน +1

    Bro wpcil machine laminate dealer thanne cheythu tharumo?

    • @DrInterior
      @DrInterior  3 หลายเดือนก่อน

      ഇല്ല നമ്മൾ ചെയ്യണം

  • @SafooraSafoora-f6h
    @SafooraSafoora-f6h 11 หลายเดือนก่อน +1

    Aluminium patti vedeo cheyavo

  • @tomjose4558
    @tomjose4558 11 หลายเดือนก่อน +1

    Can you do a video on membrane finish ..

    • @DrInterior
      @DrInterior  11 หลายเดือนก่อน

      Yes👍❣️

  • @razaqoman8603
    @razaqoman8603 3 หลายเดือนก่อน +1

    Thompson ..pvc sheet lenghth ethrayanu/price ethrayanu

  • @truthspeaks-l3g
    @truthspeaks-l3g 11 หลายเดือนก่อน +1

    Dimac wpc board njn 17 m 40 sheet medichu kitchen work vendi trissur dealer nine valare mosham quality carpenter work chyetapol paranju screw holding ila. Wpc ayitum entu kondu anu quality koravu 😮😮😢😢

    • @DrInterior
      @DrInterior  11 หลายเดือนก่อน

      ആണോ, എന്നിട്ട് കമ്പനിയിൽ നിങ്ങൾ അന്വേഷിച്ചില്ലേ ????

    • @akhilchandran5044
      @akhilchandran5044 10 หลายเดือนก่อน

      Also DEMAC staff not giving properly the rate of product,and their board available shop details in other district.

  • @BasheerKmz
    @BasheerKmz 9 หลายเดือนก่อน +1

    Cement v bordukal kichencabinetin use cheyan pattumo

  • @joshyvthomas1798
    @joshyvthomas1798 11 หลายเดือนก่อน +1

    Hi...is 'Floresta' a reliable wpc brand ?

    • @DrInterior
      @DrInterior  11 หลายเดือนก่อน +1

      Good 👍

  • @vishnuvishnums4131
    @vishnuvishnums4131 11 หลายเดือนก่อน +1

    Hai ചേട്ടാ multiwoodll edge banding എന്ത് പശയിൽ ഓട്ടികാം

    • @DrInterior
      @DrInterior  11 หลายเดือนก่อน

      Sh marine

  • @gittokthomas
    @gittokthomas 8 หลายเดือนก่อน +1

    Thomson pvc ecoboard interior designu engane ondu

    • @DrInterior
      @DrInterior  8 หลายเดือนก่อน

      Good 👍

  • @anilkumar.k.m3975
    @anilkumar.k.m3975 6 หลายเดือนก่อน +1

    Door frames, shutters, window frames shutters enniva cheyyaan pattiya nalla oru wpc brand paranju tharaamo?

  • @jaseena7860
    @jaseena7860 2 หลายเดือนก่อน +1

    Which is the original brand wpc

    • @DrInterior
      @DrInterior  2 หลายเดือนก่อน

      🤔

    • @jaseena7860
      @jaseena7860 2 หลายเดือนก่อน

      Floresta aano ennariyan vendiya

  • @ratheeshvs2961
    @ratheeshvs2961 11 หลายเดือนก่อน +1

    Which is the best best gum to joint two wpc boards.
    Polyfix??

    • @DrInterior
      @DrInterior  11 หลายเดือนก่อน

      Polyfix സൂപ്പർ ആണ് 👍

  • @anilkumar.k.m3975
    @anilkumar.k.m3975 6 หลายเดือนก่อน +1

    Is it ok to do main door and its shutter with wpc? My main door dimensions are 150*240

    • @DrInterior
      @DrInterior  6 หลายเดือนก่อน

      Yez👍❤️