നല്ല വീഡീയോ, നല്ല ഒരു അറിവ് പറഞ്ഞു തന്നതിന്, ഇതിന്റെ അസ്സസറിസ് ഒരു മീഡിയം കുഴപ്പം ഇല്ലാത്ത ബ്രാൻഡ് including കട്ലറി, ടാൻഡംബോക്സ്, ഓയിൽ pullout,കോർണർ baskat, waird tollunit etc.. പറഞ്ഞതായിരുന്നു എങ്കിൽ കുറച്ചുകൂടി ഉപകാരപ്രദമായിരുന്നു... Thanks
@@myunus737 അലൂമിനിയും നല്ലത് പറയുന്നു.. Ferro ciment എങ്ങനെ എന്നു ചോദിച്ചപ്പോൾ അതും നല്ലത് പറയുന്നു.. ഏതു എടുക്ക്ണം.. ഞാൻ വീട് പണിയിലാണ്.. ഇനി ഫ്ലോറിങ് ആണ് next.. അതിനു മുന്നേ kitchen ന്റെ കാര്യം തീരുമാനിക്കണം.. അതാണ് നിങ്ങളോട് ചോദിച്ചത്.. 2 ഉം ok പറയുന്നു.. Modular kitchen ചെയ്യാൻ ഉദേശിച്ചത് ആദ്യം.. Last money problm ചിലവ് churukkann വേണ്ടിയാണു.. നിങ്ങളുടെ suggetion നോക്കിയത്.... Ferro & അലൂമിനിയും.. ഏതു ചെയ്യും..ഗ്കൂടുതൽ കാലം ഭംഗിയായി. സുരക്ഷിതമായി.. ഒരു പോറലും ഇല്ലാതെ.. ഏതാണ് നല്ലത്.. പറയുമോ..
Ferrocement board is used only for cabinet structure. For shutters we can use any material such as MDF, HDF, MARINE PLYWOOD, WPC, etc etc. I prefer ferrocement board @@AtticLab
Ferrocement board is used only for cabinet structure. For shutters we can use any material such as MDF, HDF, MARINE PLYWOOD, WPC, etc etc. I prefer ferrocement board @@AtticLab
@@AtticLabKitchen counterൽ ഉപയോഗിക്കുന്ന ചെറിയ size shutter പോലും bend ആകാൻ സാധ്യതയുണ്ടെങ്കിൽ പിന്നെ 7അടിയോളം നീളവും മൂന്നടിയോളം വീതിയും വരുന്ന wpc doorകൾ 100% bend ആകില്ലേ?? അങ്ങനെയെങ്കിൽ ആരെങ്കിലും wpc doorകൾ roomന്റെ വാതിലായി ഉപയോഗിക്കുമോ??
Sir I learned many things, wanted to do renovations of my old house kitchen, Thank you 🙏 sir,
❤️❤️❤️❤️
😊😊😊😊@@AtticLab
നല്ല അവതരണം.... ഒപ്പം പറയാതെ വയ്യ! കാണാതെ പോവരുത് എന്ന ടൈറ്റിൽ ശരി വയ്ക്കുന്ന തരത്തിലുള്ള വിവരണാത്മകമായ വിശദീകരണവും.
🙏🏻🙏🏻🙏🏻❤️❤️❤️❤️
Very informative video
Full കണ്ടു ,, അടിപൊളി ആയിട്ടുണ്ട്, wpc ഉറപ്പിച്ചു,,,,
കുഞ്ചാക്കോ ബോബന്റ ഫെയ്സ് സൗണ്ട് എനിക്ക് മാത്രമാണോ തോന്നിയത് നല്ല അറിവ് 👍👍👍
Thankyou for the support sir….
Very informative.. And the price comparison is very useful
❤️❤️❤️
നല്ല വീഡീയോ, നല്ല ഒരു അറിവ് പറഞ്ഞു തന്നതിന്, ഇതിന്റെ അസ്സസറിസ് ഒരു മീഡിയം കുഴപ്പം ഇല്ലാത്ത ബ്രാൻഡ് including കട്ലറി, ടാൻഡംബോക്സ്, ഓയിൽ pullout,കോർണർ baskat, waird tollunit etc.. പറഞ്ഞതായിരുന്നു എങ്കിൽ കുറച്ചുകൂടി ഉപകാരപ്രദമായിരുന്നു... Thanks
Yes sir sure… Next video is on that pls stay tuned….
Very useful information, thank you so much!!
❤️❤️❤️🙏🏼🙏🏼🙏🏼
Hi, could you please tell me what are the disadvantages of using Aluminium ?
Difficult to explain in comment sir. Basically you will get budget versions too… that’s all
Thanks for an informative video....🙏
❤️❤️❤️❤️🙏🏻
Ferrocement kitchen and bedroom cupboard is the best and cost effective
👍🏼👍🏼👍🏼👍🏼
@@myunus737 അലൂമിനിയും നല്ലത് പറയുന്നു.. Ferro ciment എങ്ങനെ എന്നു ചോദിച്ചപ്പോൾ അതും നല്ലത് പറയുന്നു.. ഏതു എടുക്ക്ണം.. ഞാൻ വീട് പണിയിലാണ്.. ഇനി ഫ്ലോറിങ് ആണ് next.. അതിനു മുന്നേ kitchen ന്റെ കാര്യം തീരുമാനിക്കണം.. അതാണ് നിങ്ങളോട് ചോദിച്ചത്.. 2 ഉം ok പറയുന്നു.. Modular kitchen ചെയ്യാൻ ഉദേശിച്ചത് ആദ്യം.. Last money problm ചിലവ് churukkann വേണ്ടിയാണു.. നിങ്ങളുടെ suggetion നോക്കിയത്.... Ferro & അലൂമിനിയും.. ഏതു ചെയ്യും..ഗ്കൂടുതൽ കാലം ഭംഗിയായി. സുരക്ഷിതമായി.. ഒരു പോറലും ഇല്ലാതെ.. ഏതാണ് നല്ലത്.. പറയുമോ..
@ajithap2088 sir budget undenkil aluminium ponam… illenkil ferro cheyaam… Aluminium has good finish than ferro…
Ferrocement board is used only for cabinet structure. For shutters we can use any material such as MDF, HDF, MARINE PLYWOOD, WPC, etc etc. I prefer ferrocement board @@AtticLab
Ferrocement board is used only for cabinet structure. For shutters we can use any material such as MDF, HDF, MARINE PLYWOOD, WPC, etc etc. I prefer ferrocement board @@AtticLab
Boxes wpc cheythal bending issues undavo?
Does Aluminium have any reaction in coastal areas due to salt contents in atmosphere?
Yesss... Not suitable..
അലുമിനിയത്തിൽ ചെയ്യുമ്പോൾ wall ടൈൽ ചെയ്യേണ്ട ആവശ്യം ഉണ്ടോ
Direct wallil അലുമിനിയം ഫ്രെയിം വെച്ചാൽ തുരുമ്പ് വരാൻ ചാൻസൊ മറ്റൊ ഉണ്ടോ
Multiwood vech kitchen cabinet cheyyumbol zink thaye vellam nanayumbol fungus varumo pradyikichu pathram kayuki vekkumbol
Close aaayi kidannal, there are chances sir…
Slab varthu kazhinnathanu, Eni engane nalla oru kichen aakan pattum
Valuable class 👍🏼👍🏼
❤️❤️❤️
Multi wood with myca lamination cheydal last cheyyo
Yes… Screw holding issues und…
Very useful video 👍🏻
🙏🏼🙏🏼🙏🏼
Sir there are tiles for kitchen slabs, will it cost more than granite?
Yup… it’s more than general granites sir…
Very well presented. Keep it up !
❤️❤️❤️👍👍👍
Slab vachail wpc plus lamination vagchu cheyuvan pattumo
Yes sir…
Schalewood WPC shutters il Laminate cheyathe paint matram cheyan patumo ?? Appo cost kurayumo ?
Chance to bent sir…
@@AtticLabKitchen counterൽ ഉപയോഗിക്കുന്ന ചെറിയ size shutter പോലും bend ആകാൻ സാധ്യതയുണ്ടെങ്കിൽ പിന്നെ 7അടിയോളം നീളവും മൂന്നടിയോളം വീതിയും വരുന്ന wpc doorകൾ 100% bend ആകില്ലേ?? അങ്ങനെയെങ്കിൽ ആരെങ്കിലും wpc doorകൾ roomന്റെ വാതിലായി ഉപയോഗിക്കുമോ??
You must press laminate or Vineer on it sir...
@AtticLab - Which is the tool used for designing ?
Tool for modeling Sir... Its google sketch up...
Kitchen edu materialil cheyyunadu ayirikum nalladu pradyikichu pootiyiduna veedinu
Plywood or WPC
Inner ഫെറോ സിമന്റ് ചെയ്ത് ഷട്ടർ wpc ചെയ്യാൻ പറ്റുമോ? കോസ്റ്റ് എഫക്റ്റീവ് ആണോ?
Can be done sir…
കൃത്യമായി ബഡ്‌ജക്റ്റ് നോക്കുന്നവർക്ക് mediyum range ലുള്ള asserise ഇന്റെ റേഞ്ച്യും കൂടെ കിട്ടിയാലേ ഇത് കംപ്ലീറ്റ് ആകു sir
Sure sir… detailed video is on the way… Pls stay tuned…
Schalewoodil normal paint cheyyan pattumo?
Yes sir…
Kitchen cupboard ACP sheet idaan padilla
Thank you so much BRO
❤️❤️❤️
Very useful video...
❤️❤️❤️
Thank you
💝💝💝🙏
Wardrobe ithu pole oru video cheyamo
Sure sir already working in next series…
Hi sir are you providing any of your services in kanyakumari
Based on kind of project sir….
Ferro ciment സ്ലാബ്.. അതിന്റെ ചിലവ്. എങ്ങനെ
🙏🏻🙏🏻🙏🏻
Helpful👏👏
🙏🙏🙏
അലുമിനിയം എന്ധെങ്കിലും കംപ്ലയിന്റ് ഉണ്ടോ കളർ പോകുമോ തുരുമ്പ് വരുമോ വെള്ളം ആയാൽ പ്രശ്നം ഉണ്ടോ
No sir...
Vellam kayaran chance ulla stalath ath material anu nallath
Schalewood WPc
WPC shalewood mathre ullo? Mentioning shalewud brand name in every videos. Other reliable WPC brands ethellam anu ullath?
Hi sir use Schalewood only…
Other branded wpc are also available
Ithu Marketing video aanu
Tamilnad il cheyyumoo sir
We have got ongoing discussions sir...
ഞാൻ kitchen work ഏതാണ് നല്ലത് തേടികൊണ്ടിരിക്കുന്നു.. വില കുറഞ്ഞത് ഏതു
Aluminium sir…
ചെലവ് കുറഞ്ഞ രീതിയിൽ ന്നാൽ കണ്ടാൽ നല്ല മോഡൽ തോന്നുന്നു രീതിയിൽ ചെയ്യാൻ എങ്ങനെ ആണ് നല്ലത് sir
Aluminium
@AtticLab sir മലപ്പുറം നിലമ്പൂർ ചെയ്തു തരുമോ ഇതു പോലെ...
കുഞ്ചാക്കോ shape ഉണ്ട് 👌
🙏🏻🙏🏻🙏🏻
Wpc rate nookam vannu but Atu matram kaanan pattillaa😢
We have many other videos sir…
Last അലുമിനിയും ഫാബ്രിക്കേഷൻ ചെയ്യാം എന്ന നിലയിൽ എത്തി
✌️🙏🏻🙏🏻🙏🏻
Calicut work edukkumo?
Yes sir...
❤❤❤❤❤
Thankyou for the support.
Ferrocement പിന്നീട് എന്തെങ്കിലും ഡാമേജ് വരുമോ
Sir it’s basically cement… hard aaayitt thattiyal pottipolum
No
👍
🙏🏼🙏🏼🙏🏼
Which software?
Sketchup
മലപ്പുറത്തു ചെയ്യുമോ
Sure sir…
Kottayam cheymo
Sure
Paint cost പറഞ്ഞിരിക്കുന്നത് pu paint തന്നെയായിരിക്കില്ലെ. 5000 എന്ന് പറഞ്ഞത് paint material and paint labour including ആണോ? Pls reply
Not PU… Inside primer…
Very informative. Tr
🙏🏼🙏🏼🙏🏼❤️
Thrissur work edukkumo
Sure sir….
അത് ഞാൻ ചെയ്തില്ല.. 😞
🙏🏻
❤🙏🙏🙏🙏♥️
❤️❤️❤️❤️
🎉
Costing is wrong.
If possible pls update sir… Thabkyou 🙏🏼🙏🏼🙏🏼❤️
@@AtticLab labor cost is approximately 600/square feet. Your rate is 1500 !!!. Such a huge variation??
Why such a difference... Loot?
Hello mr. SHinoop.
Your business whatsapp handler is irresponsible...
Sorry to says that..
Extremely sorry sir… pls try calling same No… getting too much of scam message… Extremely sorry for that…
ഫെരോ സിമന്റ് സstructure വാളിൽ എങ്ങനെ ആണ് ഉറപ്പിക്കുന്നത്? ഇളകി വീഴുമോ എന്നൊരു ഡൗട്ട്
No sir...
കുഞ്ചാക്കോ ബോബന്റെ ആരേലും ആണോ സൗണ്ടും ലുക്കും ഏകദേശം ഒരേ പോലെ
No Sir...
👍👍👍
👍🏼👍🏼👍🏼
അതെയ് കിച്ചന്‍ കാബിനറ്റ് wardrobe ഇതിന്‍റെ labor cost എത്രയാണ് ,,, എങ്ങനെ squre feet calculate ചെയ്യും ,, freocennt calculation ഞാന്‍ അന്ന് കണ്ടു ,,, നമ്മള് wpc വാങ്ങിച്ച് കൊടുക്കാണേല്‍ എങ്ങനെയാണ് labor cost കണക്കാക്കുന്നത്,,,
Hi sir … For sheet sq.ft. Range around Rs. 30-60/ Sq.Ft. (1sheet is 32 Sq.Ft) so no. of sheets x 32 x 30-60 range sir…
@@AtticLab ok thanks bro
Calicut work edukkumo?
Sure sir...
Helpful 👏👏
🙏🙏🙏
Wayanad work edukumo
Hi sir sure... We already do project at kalpatta and manathavadi... Sir...