All about Kitchen Hob & Hood | ഇത്രെയും പൈസ ചിലവാക്കി ചിമ്മിനിയും സ്റ്റവും വാങ്ങേണ്ട കാര്യം ഉണ്ടോ

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 198

  • @thusharageorge6424
    @thusharageorge6424 8 หลายเดือนก่อน +5

    European style burners have flames coming from the extreme side and it hits into plate a bit curved and thus it dosent gives so much heat. Indian burners have flames coming straight to the plate(directly)and hence the plate gets more heated. If you want performance, then go for indian burners and if you want an elegant feel,then European ones will be better. If you want light cooking, then go for european. If you want to do heavy cooking, then absolutely indian burners will be better

  • @samee8232
    @samee8232 2 ปีที่แล้ว +8

    ഇത്രയും നല്ല simple ആയിട്ട് രസകരമായി കാര്യങ്ങൾ പറഞ്ഞു തന്ന ഒരു വീഡിയോ കാണാൻ വളരെ വൈകിപ്പോയി .. പറഞ്ഞ കാര്യങ്ങളിൽ സംശയങ്ങൾ ഒന്നുമില്ല ..

    • @FIRSTHOMEbykothiyans
      @FIRSTHOMEbykothiyans  2 ปีที่แล้ว +1

      ❤️❤️

    • @GangaSnan-iw6ep
      @GangaSnan-iw6ep 3 หลายเดือนก่อน

      ഇവന്മാർ പറഞ്ഞ ഒട്ടുമിക്ക കാര്യവും പൊട്ടാ തെറ്റാണു 😜😜😜

  • @nizarsource3608
    @nizarsource3608 2 ปีที่แล้ว +8

    maintenance cost is the trouble. Also most of the Hob companies service is not good. they think after sales as a way of making more money .

  • @GangaSnan-iw6ep
    @GangaSnan-iw6ep 3 หลายเดือนก่อน +1

    Carbon dioxide ന്റെ കാര്യം പറഞ്ഞത് ഉള്ളതാണ്, പിന്നെ hood ഓയിൽ വലിച്ചു എടുത്ത് വെളിയിൽ കളയും, അത്കൊണ്ട് റൂം ന്റെ അകം വൃത്തികേട് ആകില്ല. ആ പറഞ്ഞത് സത്യം ആണ്

  • @LaisaThomas-v4s
    @LaisaThomas-v4s 3 หลายเดือนก่อน +3

    Oru satharana oro kichenil oru exhost fan pidippichal porey

  • @UshaKumari-e5e2d
    @UshaKumari-e5e2d 10 วันที่ผ่านมา

    520sqf hob vayikkan pattumoo

  • @GLOBALTRENDS-wn4vp
    @GLOBALTRENDS-wn4vp 5 หลายเดือนก่อน

    Burner define cheydad thettanu. Italian burner aanu slow cooking nu use chyyunnad

  • @vahidashafi7861
    @vahidashafi7861 ปีที่แล้ว +4

    Hood and hob നെ പറ്റി searching ആണ്. നല്ലൊരു മോഡൽ പറയാമോ ❓ വെക്കുന്നത് നമുക്ക് ഉപയോഗപ്രദമാകുന്നതു തന്നെ വേണമല്ലോ. അതുകൊണ്ട് കൺഫ്യൂഷൻ ആണ് ഇപ്പൊ ❓

    • @ajeesh119
      @ajeesh119 6 หลายเดือนก่อน +2

      Which brand is good?

  • @rifafathima6628
    @rifafathima6628 9 หลายเดือนก่อน +2

    Eth cmpany aanu onnu koodi nallath

    • @GangaSnan-iw6ep
      @GangaSnan-iw6ep 3 หลายเดือนก่อน

      Faber, hafle, bosch
      Faber has more service support.

    • @dilrubadilu573
      @dilrubadilu573 2 หลายเดือนก่อน

      @@rifafathima6628 hafele വാങ്ങിയിട്ട് ഒരു വർഷം ആകുന്നെ ഉള്ളൂ. ഇന്ന് glass top പൊട്ടിത്തെറിച്ചു 😢

  • @shajiyact7514
    @shajiyact7514 ปีที่แล้ว +5

    ജനൽ ഓപ്പൺ ചെയ്യുന്ന ഭാഗത്ത്‌ ചിമ്മിണി വെക്കാൻ പറ്റുമോ

    • @GangaSnan-iw6ep
      @GangaSnan-iw6ep 3 หลายเดือนก่อน

      പറ്റും. ഒന്നെങ്കിൽ ജനലിൽ ഒരു പ്ലാറ്റഫോം അടിച്ചു കൊടുക്കുക.. അല്ലെങ്കിൽ സർവീസ് സെന്റർ വഴി എക്സ്ട്രാ ക്ലാമ്പ് കിട്ടു, അത് ഉപയോഗികാം

  • @GangaSnan-iw6ep
    @GangaSnan-iw6ep 3 หลายเดือนก่อน +1

    ഇവർ glass ന്റെ കാര്യം പറഞ്ഞത് തെറ്റായ infromation ആണ്.

  • @nvenugopal6813
    @nvenugopal6813 7 วันที่ผ่านมา

    T shirt um cappum വേണോ, ?

  • @radinraz222
    @radinraz222 ปีที่แล้ว +2

    Very good information

  • @user-bo2km9wb2l
    @user-bo2km9wb2l 2 ปีที่แล้ว +5

    Oru doubt. Electric chimney hobnte upside thanne vekkano. Kitchenil vere placil place cheyyan pattumo. Please reply

    • @albinkurian4330
      @albinkurian4330 2 ปีที่แล้ว +1

      Yes. The hood has to be 700mm above the hob.

    • @sudhinsoumyasudhinsoumya5351
      @sudhinsoumyasudhinsoumya5351 2 ปีที่แล้ว +1

      Electric chimney hobinte mukalil thannanu vekkendathu. Charinja model anengil 55/60cm anu curve model anengil 75/80 cm uyarathil anu vekkendathu

  • @alhadmalik9803
    @alhadmalik9803 ปีที่แล้ว +3

    Ika polichu cameraman 😘😍👍😂😂

  • @aleyammababy8596
    @aleyammababy8596 ปีที่แล้ว +2

    Where is the shop

  • @jayaa9923
    @jayaa9923 2 ปีที่แล้ว +10

    Many time I had this doubts.if u keep the stove near a window and an exhaust fan , is it necessary to keep the hood?

    • @FIRSTHOMEbykothiyans
      @FIRSTHOMEbykothiyans  2 ปีที่แล้ว

      ❤️

    • @SaRa-f2c5r
      @SaRa-f2c5r 20 วันที่ผ่านมา

      @@jayaa9923 അങ്ങനെ ചെയ്താൽ പോരെ

  • @rajeevmohan.n7745
    @rajeevmohan.n7745 2 ปีที่แล้ว +3

    Very nice video

  • @josephmathew4695
    @josephmathew4695 ปีที่แล้ว +2

    Can you talk about down draft hood

  • @akhilkrishnan4725
    @akhilkrishnan4725 2 ปีที่แล้ว +4

    Lotus burner anu etavum efficient ennanu kettitullath

  • @husnajasmin2550
    @husnajasmin2550 ปีที่แล้ว +2

    Normal gas nte koode chimney use cheyyaamo?

    • @diya1690
      @diya1690 10 หลายเดือนก่อน

      Yes

  • @manojthomas2141
    @manojthomas2141 ปีที่แล้ว +2

    We lost our 20 K, Pure flame hob totally very low quality Chinese make.
    Better use ISI standard counter top /standatd mounting type.

    • @GangaSnan-iw6ep
      @GangaSnan-iw6ep 3 หลายเดือนก่อน

      Slaesman നിങ്ങളെ പറ്റിച്ചു, quality ഉള്ള എത്രയോ പ്രോഡക്റ്റ് മാർക്കറ്റിൽ ഒണ്ട്.

  • @sha_chamravattom
    @sha_chamravattom 2 ปีที่แล้ว +17

    നിങ്ങളുടെ സ്റ്റൗവും ചിമ്മിനിയും തമ്മിൽ അകലം കൂടുതൽ ആണെന്ന് തോന്നുന്നു...!
    വീഡിയോയിൽ തോന്നുന്നത് ആണോ എന്നറിയില്ല...

    • @peermohammed9271
      @peermohammed9271 2 ปีที่แล้ว +2

      exactly.for optimum performance the distance must be 75 cms ,the basic rule in hob stove installation.

  • @SiduSidu-c7j
    @SiduSidu-c7j 4 หลายเดือนก่อน

    Hob ruf yousin nallathano

  • @TheNash32
    @TheNash32 2 ปีที่แล้ว +4

    Hob is absolutely not energy saver. Hob consume more gas .

  • @sanusanoob936
    @sanusanoob936 ปีที่แล้ว

    Electric hob undagil exhaust fan vekkano

  • @jayasankarsasidharan4520
    @jayasankarsasidharan4520 16 วันที่ผ่านมา

    എന്റെ പോന്നോ.. Hob മേടിക്കുന്നമുൻപ് 10 വട്ടം ചിന്ദിക്കണം..

  • @cavannithin4150
    @cavannithin4150 2 ปีที่แล้ว +5

    Ithu pole stove and electric exhaust vechal ok aagumo, instead of the electric chimney.

    • @FIRSTHOMEbykothiyans
      @FIRSTHOMEbykothiyans  2 ปีที่แล้ว

      Oruvidam oppikkam

    • @FishNVeg
      @FishNVeg 2 ปีที่แล้ว +2

      Oru Grease filter koodi undenkil electric chimney aayi

  • @VimalzWorld
    @VimalzWorld 2 ปีที่แล้ว +6

    Bro ... Informative video 👍👍👍

  • @niroshpv6459
    @niroshpv6459 2 ปีที่แล้ว +12

    Filterഅഴിക്കുന്നത് ആ രീതിയിൽ അല്ല...
    അഴിച്ചെടുത്ത thread button തിരിച്ച് അതിൽ fix ചെയ്തിനു ശേഷം,
    ആ press button തന്നെ towards wall ലേക്ക് push ചെയ്യുകയാണ് വേണ്ടത്.. ശേഷം താഴേക്ക് വലിക്കുക.. simple ആയി filter ഊരി പോരും...
    ഓരോ model നും രീതികൾ വ്യത്യസ്തമാണ്.. പക്ഷെ ഈ മോഡലിൽ KAFF DHC 60 ൽ ഇങ്ങനെ ആണ്... 😄
    By , KAFF Technician Kannur Dist..😄💫

  • @bushrasiyas9260
    @bushrasiyas9260 2 ปีที่แล้ว +1

    Ettavum nalla company etha adupp. Electric aano battery aano nallath.

  • @bijukpollapoil4582
    @bijukpollapoil4582 2 ปีที่แล้ว +1

    👍

  • @saibu_official
    @saibu_official 2 ปีที่แล้ว +3

    Complaint ayal ellam kanakanu service is important

  • @mahesh736
    @mahesh736 ปีที่แล้ว

    ഞാൻ അറിയാതെ വാങ്ങി അങ്കിൾ

  • @rajasreev7454
    @rajasreev7454 2 ปีที่แล้ว +45

    അറിയാത്ത കാര്യങ്ങൾ പറയാതെ ഇരിക്കാൻ ഉള്ള മാന്യത എങ്കിലും കാണിക്ക്.. ചുമ്മാ വള വള വളാന്ന്

  • @Edword_Vlogz
    @Edword_Vlogz 2 ปีที่แล้ว +2

    Power Full

  • @rejeenaouseph9280
    @rejeenaouseph9280 5 หลายเดือนก่อน

    Faber chimney service phone num undo

  • @rayankray8907
    @rayankray8907 หลายเดือนก่อน

    ഈ അടുപ്പിന് നമ്മൾ ഇതിന്റെ അടിയിയിൽ സപ്പോർട്ട് കൊടുക്കേണ്ടതുണ്ടോ സ്ലാവ് കട്ട് ചെയ്തു കൊടുത്താൽ മതിയോ

  • @kmali1258
    @kmali1258 2 ปีที่แล้ว +46

    ഞാനും വെച്ചു ഒരു hob മാർബിൾ കട്ട്‌ ചെയ്തതും 20000രൂപ മുടക്കിയതും എല്ലാം വെറുതെ യായി ആരും ee ട്രാപ്പിൽ കുടുങ്ങരുത്

    • @sudhinsoumyasudhinsoumya5351
      @sudhinsoumyasudhinsoumya5351 2 ปีที่แล้ว +4

      Which company

    • @anujobi
      @anujobi 2 ปีที่แล้ว +6

      Enthupatti ithu kollilleee? Njanum hob vekan aagrahikkunnu... Enthakilum problem udoo?

    • @angelbeauty1745
      @angelbeauty1745 2 ปีที่แล้ว +9

      അതെ ഞങ്ങളും ഹോബിനും ചിമ്മിണിക്കും കൂടെ 40000ആയി. മാർബിൾ cuttinginum ഫിറ്റിംഗ്സ് അതും 2500ആയി, എന്നിട്ടെന്താ എന്നും complaint, സ്ഥിരം യൂസിന് പറ്റില്ല, ഇതൊക്കെ show ക് വേണ്ടി പറ്റും, എന്തേലും തിളച്ച പോയാൽ പിന്നെ കത്തില്ല

    • @manojthomas2141
      @manojthomas2141 ปีที่แล้ว +3

      May be Pure flame ?

    • @manojthomas2141
      @manojthomas2141 ปีที่แล้ว +1

      May be Pure flame?

  • @ajithankn8084
    @ajithankn8084 2 ปีที่แล้ว +5

    Cuboards ചെയ്യുന്നതിന് മുമ്പേ ചിമ്മിണി പിടിപ്പിക്കണോ. അതോ ഹോൾ ഇട്ട് വെച്ചാൽ മതിയോ.

    • @FIRSTHOMEbykothiyans
      @FIRSTHOMEbykothiyans  2 ปีที่แล้ว

      slab ഇടുംബോൾ ആണ് ചെയ്യാറ്

  • @pje1976
    @pje1976 2 ปีที่แล้ว +4

    Hob energy saver? We have been using Cata hob for 11 years. Spanish brand. Hobs not suited for Indian cooking. At that time there was no brass burners. Burners didn’t last one year. At that there was no brass type. Glass won’t crack if you don’t rotate burner usage not like 5 minutes as said in this video. Similarly Chimney which is shown is baffle filter which i think is messy but easy to clean. We used mesh filters which is not messy with oil but cleaning is difficult, to remove oil from mesh is difficult.

    • @FIRSTHOMEbykothiyans
      @FIRSTHOMEbykothiyans  2 ปีที่แล้ว +1

      👍

    • @smokienigatha2537
      @smokienigatha2537 ปีที่แล้ว +2

      Gas consumption will be more compared to normal stove , every user must know this . He might not have adequate knowledge about this. 1 gas cylinder can last only to 25 days for a 4-5 person family.

    • @kevinmathew8465
      @kevinmathew8465 ปีที่แล้ว

      U have to buy both burners.. Indian and Italian

  • @basheeraap5195
    @basheeraap5195 2 ปีที่แล้ว +2

    Pathiri tawa use ചെയ്യാമോ...

  • @nishadkamal1882
    @nishadkamal1882 ปีที่แล้ว +1

    ഇതൊക്കെ... കേരളത്തിലെ... പാവങ്ങളോട്... പറഞ്ഞ.... മതി.....🙄....

  • @mohandas6
    @mohandas6 4 หลายเดือนก่อน

    Oru pottante visheshangal

  • @unnimadhav8390
    @unnimadhav8390 2 ปีที่แล้ว +3

    Informative.Hood ന്റെ Watts എത്രയാണ്. 6Amp സോക്കറ്റ് മതിയോ ?

  • @fathimathulhaniyaa5467
    @fathimathulhaniyaa5467 2 ปีที่แล้ว +2

    Mmey

  • @sk-id7nm
    @sk-id7nm 2 ปีที่แล้ว +3

    Ningalude job entha

    • @FIRSTHOMEbykothiyans
      @FIRSTHOMEbykothiyans  2 ปีที่แล้ว +1

      Tiles distribution

    • @sk-id7nm
      @sk-id7nm 2 ปีที่แล้ว +1

      @@FIRSTHOMEbykothiyans Aaaaa ok
      Poli man 👍🔥🎉

  • @shajitham7723
    @shajitham7723 2 ปีที่แล้ว +5

    Which brand hood and hob is good for Indian kitchen

    • @FIRSTHOMEbykothiyans
      @FIRSTHOMEbykothiyans  2 ปีที่แล้ว

      Oru brand parayan padanu.

    • @ajidxb
      @ajidxb 2 ปีที่แล้ว +1

      Elica, faber, kaff

    • @syamdubai9383
      @syamdubai9383 2 ปีที่แล้ว +1

      Pureflames best brand

    • @Abhijasasi
      @Abhijasasi 2 ปีที่แล้ว

      @Shajitha: Faber , Elica

    • @teena174
      @teena174 2 ปีที่แล้ว +2

      എന്റെ sister പറഞ്ഞതാണ്... ഇതിൽ എന്തേലും അഴുക്ക് വീണു കഴിഞ്ഞാൽ പിന്നീടു അത് കത്താൻ പാടാണ്... അത് service ചെയ്യാൻ പിന്നീടു ആള് വരണം എന്നാണ്....

  • @rameshkumark649
    @rameshkumark649 2 ปีที่แล้ว +4

    Sir thanks video I am ramesh

  • @abymathunny6156
    @abymathunny6156 หลายเดือนก่อน

    കേരളത്തിലെ കിച്ചണിൽ ഇത് എത്ര മാത്രം അനുയോജ്യം ആണെന്ന് സംശയം ഉണ്ട്. ഇത് വെച്ച annu മുതൽ കംപ്ലൈൻ്റ് ആണ്.തിളച്ച് തോകുന്നത് കൊണ്ട് ആണെന്ന് തോന്നുന്നു. എപ്പോഴും പ്രോബ്ലം തന്നെ ആണ്.ഒത്തിരി പൈസ മുടക്കി.ഒരു പ്രയോജനവും ഇല്ല. എപ്പോഴും പൊട്ടലും ചീറ്റലും, ബ്ല്യൂ flame വരുകയെ ഇല്ല

  • @Saf624p
    @Saf624p ปีที่แล้ว +3

    Electrical hob aano battery aano better

    • @FIRSTHOMEbykothiyans
      @FIRSTHOMEbykothiyans  ปีที่แล้ว

      Angane illa

    • @snehababuraj6898
      @snehababuraj6898 ปีที่แล้ว

      Battery aanel ath idakkide change aakkendii varum.. Electrical aanel aa oru problem illa.. Ith vere oru video il paranj kettathanu..

  • @shahinamohamedyaseen9734
    @shahinamohamedyaseen9734 3 หลายเดือนก่อน

    wrong information Aan ith illaatha veetilek kayarichellumpol fishin te smell aan.

  • @rajeshgpillai8632
    @rajeshgpillai8632 2 ปีที่แล้ว +8

    പ്രകൃതിദത്തമായ കാറ്റും വെളിച്ചവും കയറാത്ത ഫ്ലാറ്റ് കളിലെ Kitchen ല്‍ ഉപയോഗപ്രദമായ ഈ സാധനം ആലോചിച്ച് വാങ്ങുക

  • @sasikumarkizhedath5586
    @sasikumarkizhedath5586 2 ปีที่แล้ว +5

    പണ്ടൊന്നും ആരും പാചകം ചെയ്യറില്ലായിരുന്ന്. അന്ന് വിറകു കത്തിച്ചാണ് പാചകം. അന്ന് ഈ carbondioxide ഉണ്ടായിരുന്നില്ലേ...അവനവൻ്റെ സാധനങ്ങൾ വിൽക്കാൻ എന്ത് വേണമെങ്കിലും പറയാം അല്ലേ😂😂

    • @FIRSTHOMEbykothiyans
      @FIRSTHOMEbykothiyans  2 ปีที่แล้ว +2

      Nammude sadanam alla chetta.

    • @shajahankt2007
      @shajahankt2007 2 ปีที่แล้ว +3

      പണ്ടത്തെ സ്ത്രീകൽകെവിടെ ആരോഗ്യം, അടിമപ്പണിയല്ലേ ചെയ്തിരുന്നത്, അടുക്കളയിൽ ജോലിക്കാരുള്ള വീട്ടമ്മമാർ മാത്രമാണ് കുറച്ചെങ്കിലും ആരോഗ്യത്തോടെ ജീവിച്ചത്...

    • @peermohammed9271
      @peermohammed9271 2 ปีที่แล้ว

      the carbon dioxide part is really a bla bla bla.

    • @GangaSnan-iw6ep
      @GangaSnan-iw6ep 3 หลายเดือนก่อน

      Eda potta nee onnu google cheithu nokku. Ee paranja carbon dioxide issue ond. Ath W. H. O confirm cheitha karyam anu. Pandum eppazhum ethe issue ond. But athkond valaya issues aalukakil kaanunilla enne ollu. Asma related asukangal ondakan olla chance koodum athrem ollu

  • @3ddraft823
    @3ddraft823 2 ปีที่แล้ว +2

    chimneyku pakaram exhost vekkan patumo

  • @ismailveevee3164
    @ismailveevee3164 2 ปีที่แล้ว +1

    👍👍

  • @sathianathanappukutty3039
    @sathianathanappukutty3039 2 ปีที่แล้ว

    Pandu ee prasnma illayirunnallo? The answer given for this is not correct. We had a kitchen in my house constructed by my father around 45 years ago. Though it is not good looking, no smell from that kitchen spreaded to other rooms as because of the openess of old model house. No one knew the clue of foods prepared in that kitchen whether it is meat or fish.
    But when all people began to construct new model kitchens, we also made another kitcher accordingly, some 9 years ago. The new kitchen looked comfortable. But the smell of Cooking spreaded to all rooms including living room and Pooja rooms. Now we demolished the old house and going to set modular kitchen. As the place of kitchen is inside the house, the gases wont escape from the house easilty. So we need a number one chimney to expel thd smell and gas.
    Indian systems vs European system. Whether we like, dislike or hate we have to move acconrding the changes. Thats all.

  • @akshaykrishnan3361
    @akshaykrishnan3361 2 ปีที่แล้ว +2

    Bro window areail ith vekan pattuvoo

  • @renjansivan
    @renjansivan 2 ปีที่แล้ว +3

    What is the ethics...I think it just for presentation or sale

  • @lio6097
    @lio6097 2 ปีที่แล้ว +1

    🤔

  • @rajeshvr5221
    @rajeshvr5221 2 ปีที่แล้ว +2

    Chetta ariyillenkil ee vishayathe kurich parayaruth

    • @FIRSTHOMEbykothiyans
      @FIRSTHOMEbykothiyans  2 ปีที่แล้ว

      എന്താണ് കുഴപ്പം ചേട്ടാ

  • @NoorbinaSiraj
    @NoorbinaSiraj 4 หลายเดือนก่อน +1

    ചിമ്മിണി ഇല്ലാതെ ithu pole gas hob cheyyan pato ചിമ്മിണി venda

  • @Pavapettavan
    @Pavapettavan 2 ปีที่แล้ว +2

    ഇതിന്റെ കമ്പനിയിൽ വർക്ക്‌ ചെയ്ത ആളാണ് സാർ

    • @FIRSTHOMEbykothiyans
      @FIRSTHOMEbykothiyans  2 ปีที่แล้ว

      താങ്കൾ ഏതു കമ്പനി യിൽ ആണ്

    • @Pavapettavan
      @Pavapettavan 2 ปีที่แล้ว +1

      @@FIRSTHOMEbykothiyans ഇപ്പോൾ ഇല്ല ( germen ) കമ്പനിയുടെ marketing സ്റ്റാഫ് ആയിരുന്നു
      കേരളത്തിൽ ഇപ്പോൾ ഉള്ള ഒട്ടുമിക്ക ബ്രാണ്ടുകളും നന്നായി അറിയാം hood and hob നന്നായി അറിയാം (elica, faber, carysil, kaf, sunblaze, ബോഷ്, ) ഇതിന്റെ എല്ലാ ഷോറൂം മാനേജർ ആയിരുന്നു സാർ സാർ പറഞ്ഞതിൽ എനിക്ക് തെറ്റെന്നു തോന്നിയത് അത് മാത്രം സാർ

    • @Pavapettavan
      @Pavapettavan 2 ปีที่แล้ว +1

      പിന്നെ എല്ലാ കമ്പനിക്കാരും അവരുടെ ബ്രാണ്ടിനെ പൊക്കി പറയും സാർ അത്രേയുള്ളൂ

    • @praveenjob8037
      @praveenjob8037 2 ปีที่แล้ว

      ഞാൻ ഇതു വെക്കാൻ തീരുമാനിച്ചിട്ടുണ്ട്. കുഴപ്പം ആകുമോ? ഗ്യാസ് ചെലവ്‌ കൂടുമോ?

    • @Pavapettavan
      @Pavapettavan 2 ปีที่แล้ว +1

      @@praveenjob8037 റെഫ് യൂസ് പറ്റില്ല. സാദാ ഒരു കുക്ക് ടോപ് കൂടി വേണം

  • @gafoorhameed7108
    @gafoorhameed7108 2 ปีที่แล้ว +6

    ഈ കിച്ചൻ കാരണം ഇപ്പോ തന്നെ നാല് വീഡിയോ ആയി. 😆

  • @Pavapettavan
    @Pavapettavan 2 ปีที่แล้ว +4

    എനർജി സേവർ എന്ന് പറയുന്നത് തെറ്റാണ് സാർ ഞാൻ 14 വർഷമായി ഇതിൽ വർക്ക് ചെയുന്ന ആളാണ്

  • @rincyjoy5290
    @rincyjoy5290 ปีที่แล้ว

    Funny video 😢

  • @Manojkumar-pt7xm
    @Manojkumar-pt7xm 2 ปีที่แล้ว +1

    സക്ഷൻ പവർ എന്നാണ് പറയുക

  • @noblelifevlogs3730
    @noblelifevlogs3730 2 ปีที่แล้ว +11

    Wrong information...hob ulla veedukalile customer reviews edukku appolariyaam karyangal ....ipol paranjathellaam wrong information aanu... entertainment anenkil..ok...

    • @FIRSTHOMEbykothiyans
      @FIRSTHOMEbykothiyans  2 ปีที่แล้ว

      How u can say it’s a wrong information

    • @noblelifevlogs3730
      @noblelifevlogs3730 2 ปีที่แล้ว +1

      @@FIRSTHOMEbykothiyans ..am a chimney and hob exclusive service centre advisor and owner in 15 year experience

    • @futuretechvlogs4406
      @futuretechvlogs4406 2 ปีที่แล้ว +1

      @@FIRSTHOMEbykothiyans ഇത്‌ ഉപയോഗിക്കുന്നവരോട്‌ ചോദിച്ചപ്പോ ഇത്‌ show ക്ക്‌ മാത്രമേ പറ്റൂ.ഗ്യാസ്സ്‌ കൂടുതൽ ചിലവാകും .എന്നൊക്കെയാണു പറയുന്നത്‌.കൂടുതൽ cooking എല്ലാം ബുദ്ധിമുട്ടാണു

    • @asnath5303
      @asnath5303 2 ปีที่แล้ว +1

      കൂടുതൽ പേരും ഇത് show k വേണ്ടിയാ ഉപയോഗിക്കുന്നത്, ഗ്യാസ് കൂടുതലും വേണം വേഗം complaint ഉം ആകുന്നുണ്ട്.. ഇതൊക്കെ ഉപയോഗിക്കുന്ന വീടുകളിൽ normal stove ഉം കാണാം ☹️

    • @TbJ1099
      @TbJ1099 2 ปีที่แล้ว

      Athentha angane paranhath... Ente veedu pani nadakkunnund.. Ariyan vendi chothichathan.. Hob inte disadvantages paranh tharamo

  • @sanilkumarsanil1573
    @sanilkumarsanil1573 2 ปีที่แล้ว +15

    ചുമ്മാ മണ്ടത്തരം പറയല്ലേ . ഞങ്ങൾ ഉപയോഗിക്കുക്കുന്നത് Faber nexus hob ആണ് സാദാരണ ഗ്യാസ് സ്റ്റൗവിനേക്കാൾ hob ഗ്യാസ് കൂടുതൽ ചിലവാകും. ഗ്യാസ് സ്പ്രേ ചെയ്യാൻ ഇഞ്ചക്ടർ വല്ലതും വച്ചിട്ടുണ്ടോ ചുമ്മാ അടിനെ പട്ടിയാക്കരുത്

    • @FIRSTHOMEbykothiyans
      @FIRSTHOMEbykothiyans  2 ปีที่แล้ว

      ചേട്ടൻ പൊളി അല്ലെ 👍

    • @MrOpenMind
      @MrOpenMind 2 ปีที่แล้ว +1

      I too have this in my kitchen. It has more LPG consumption. If you don't buy brass, the complaint on account of metal flakes, damage the quality of blames..

    • @noblelifevlogs3730
      @noblelifevlogs3730 2 ปีที่แล้ว

      Urappaayum kooduthalaanu👍

    • @sofiyanishad1819
      @sofiyanishad1819 2 ปีที่แล้ว

      സത്യം

  • @lovedale1959
    @lovedale1959 2 ปีที่แล้ว +12

    Section power അല്ല Suction power ആണെന്ന് ആദ്യം മനസിലാക്കുക

    • @FIRSTHOMEbykothiyans
      @FIRSTHOMEbykothiyans  2 ปีที่แล้ว +4

      അതു തന്നെയാണ് ഉദ്ദേശിച്ചേ . ഒരു spell mistake

    • @zainudheenzainu162
      @zainudheenzainu162 2 ปีที่แล้ว +2

      Arivu nallathu thanne pakshe ahankaaram Padilla ellaa karyanghalum ellavarkkum Ariyillaa bro athu aadyam manassilakkuka

    • @noblelifevlogs3730
      @noblelifevlogs3730 2 ปีที่แล้ว

      😂😂🤭👍

  • @nishad.c.kmannalamkunnu1645
    @nishad.c.kmannalamkunnu1645 ปีที่แล้ว

    ഒരുപാട് മണ്ടത്തരങ്ങൾ കേട്ടു.....

  • @Pavapettavan
    @Pavapettavan 2 ปีที่แล้ว

    ചുമ്മാ എന്തങ്കിലും പറയല്ലേ

    • @FIRSTHOMEbykothiyans
      @FIRSTHOMEbykothiyans  2 ปีที่แล้ว +1

      കുറച്ചു ആൾക്കാരോട് ചോദിച്ചിരുന്നു . തെറ്റുണ്ടെകിൽ തിരുത്താം

    • @Pavapettavan
      @Pavapettavan 2 ปีที่แล้ว

      @@FIRSTHOMEbykothiyans hob മാറ്റി സാധാ കുക്ക് ടോപ് വച്ചവർ ഒരുപാട് ഉണ്ട് സാർ

  • @godzon1034
    @godzon1034 2 ปีที่แล้ว +2

    ഇവൻ എന്താ പറയുന്നേ ഇതിനെ കുറിച്ച് അറിവില്ലായ്മ..gas ചെലവ് കൂടുകയുള്ളു hob

    • @FIRSTHOMEbykothiyans
      @FIRSTHOMEbykothiyans  2 ปีที่แล้ว

      ഉപയിക്കേണ്ട രീതിയിൽ use ചെയ്യൂ

    • @godzon1034
      @godzon1034 2 ปีที่แล้ว +1

      @@FIRSTHOMEbykothiyans നിങ്ങൾ തന്നെ യൂസ് ചെയ്തുനോക്കൂ എനിക്ക് doubt ഇല്ല

    • @jafferkuttimanu2884
      @jafferkuttimanu2884 2 ปีที่แล้ว

      Evan oru monnayanu coppile engineee

  • @BobanThomas
    @BobanThomas 2 ปีที่แล้ว +1

    അവതാരകന്റെ കളിയാക്കൽ അല്പം കൂടുതൽ ആവുന്നുണ്ട്

    • @FIRSTHOMEbykothiyans
      @FIRSTHOMEbykothiyans  2 ปีที่แล้ว +1

      Sorry chetta. സുഹൃത്തുക്കൾ ആണ് അതിന്റെ ഒരു ഇതു ആണ്

    • @BobanThomas
      @BobanThomas 2 ปีที่แล้ว

      @@FIRSTHOMEbykothiyans ok.... എനിക്ക് അരോചകം ആയി തോന്നി... പക്ഷെ content usefull ആയിരുന്നു

  • @afsal6687
    @afsal6687 2 ปีที่แล้ว

    olakada mooda

  • @santhankumar9800
    @santhankumar9800 2 ปีที่แล้ว

    ഉണക്കമീൻ വറത്താൽ 4 കിലോമീറ്റർ അപ്പുറത്ത് നിന്ന് അറിയാൻ പറ്റും..

    • @FIRSTHOMEbykothiyans
      @FIRSTHOMEbykothiyans  2 ปีที่แล้ว +1

      ys . അതു എവിടായാലും അങ്ങനെ തന്നെ

    • @ajoyvlogs9179
      @ajoyvlogs9179 2 ปีที่แล้ว

      😂

  • @brennyC
    @brennyC 2 ปีที่แล้ว +4

    എന്റെ സുഹൃത്തിന്റെ ഫ്ലാറ്റിൽ ഈ കമ്പനിയുടെ ഐറ്റം ആണ്, ഒരു വര്ഷം കഷ്ടിച്ച് കുഴപ്പമില്ലായിരുന്നു ,
    ആഫ്റ്റർ സെയിൽസ് സർവീസ് വളരെ ശോകം ആണ്..
    സാധാരണ ഗ്യാസ് സ്റ്റോവ് ന്റെ അപേക്ഷിച്ചു ഗ്യാസിന്റെ ഉപഭോഗം കൂടുതലായിട്ടാണ് അനുഭവം.
    വീടിന്റെ ഒരു വശത്ത് ആണ് അടുക്കളഎങ്കിൽ, ഭിത്തി കട്ട് ചെയ്തു exhaust ഫാൻ ഫിറ്റ് ചെയ്തു കൊടുത്താൽ ഇതേ എഫക്ട് കിട്ടും..1000 rpm nu mukalil പവർ കൂടിയ ഫാൻ വാങ്ങിക്കുക (ex : Orpat Ventilation Fan 6 Inch)