ക്രിസ്ത്യാനിയായ ജഗൻ ശ്രീ വെങ്കിടേശ്വരനോട് ചെയ്തത് I Tirupati Temple laddu controversy

แชร์
ฝัง
  • เผยแพร่เมื่อ 20 ก.ย. 2024
  • ഭഗവാനെ പന്നികൊഴുപ്പിൽ അപമാനിച്ച്‌ ജഗൻ…തിരുപ്പതി ലഡുവിന് സംഭവിച്ചത്..;
    ക്രിസ്ത്യാനിയായ ജഗൻ ശ്രീ വെങ്കിടേശ്വരനോട് ചെയ്തത്...
    #tirupati #tirupatitemple #andrapradesh #mm001 #me001

ความคิดเห็น • 554

  • @anithasajeevan207
    @anithasajeevan207 2 ชั่วโมงที่ผ่านมา +246

    രാഷ്ട്രീയക്കാരെ ക്ഷേത്ര പരിപാലനത്തിൽ നിന്ന് അകറ്റി നിർത്തണം.ഹിന്ദുഭക്തർക്ക് ക്ഷേത്ര ഭരണം നടത്തണം.

    • @roykalam
      @roykalam 2 ชั่วโมงที่ผ่านมา +6

      അതും കണക്കാ. തിരുവിതാംകൂർ ദേവസ്വം ബോർഡ്‌, മുഴുവൻ ഹിന്ദുക്കൾ അല്ലേ, അഴിമതി അവരിൽ നിന്നും പഠിക്കണം

    • @sreenivasanmadayil1488
      @sreenivasanmadayil1488 2 ชั่วโมงที่ผ่านมา

      ​@@roykalamതിരുവിതാംകുർ ദേവസ്വത്തിൽ ഹിന്ദുക്കൾ അല്ല ഉള്ളത്. രണ്ടും കെട്ട നാലാം കിട രാഷ്ട്രീയ നപുംസകങ്ങൾ.

    • @amalnath6477
      @amalnath6477 ชั่วโมงที่ผ่านมา +6

      ​@@roykalamദേവസ്വം ബോർഡ് സർക്കാരിൻ്റെ കീഴിലാണ് Mr.😢😢😢

    • @unnikrishnanmenon4178
      @unnikrishnanmenon4178 ชั่วโมงที่ผ่านมา +1

      When will it.be.done sir ....hearing this for last 50 + years rarest of the rare incident.....

    • @subandhumanneerarajan2329
      @subandhumanneerarajan2329 ชั่วโมงที่ผ่านมา +5

      ​@@roykalamഅതെല്ലാം രാഷ്ട്രീയക്കാരാണ് അവരുടെ പേരിൽ മാത്രമേ ഹിന്ദുവുള്ളൂ

  • @sav157
    @sav157 3 ชั่วโมงที่ผ่านมา +314

    ഹിന്ദു ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും അവഗണിക്കുന്നവർക്കെതരെ കർശന നടപടിയെടുക്കണം ഭക്തർ ഒരുമിക്കുക 🙏🙏🙏

    • @anujo3991
      @anujo3991 3 ชั่วโมงที่ผ่านมา

      അയ്യോ എന്ത് ആചാരം ഞങ്ങളും ഒക്കെ ഹിന്ദുവാണ്. ഇയ്യിടെ എങ്ങാനും പോയോ ആവോ. പൂജാരിമാരുടെ തെണ്ടിത്തരം കാണേണ്ടതാ.

    • @anishb9216
      @anishb9216 ชั่วโมงที่ผ่านมา

      Evangelicals are more dangerous than jehadis.. protest what where😊

    • @shankudam6119
      @shankudam6119 ชั่วโมงที่ผ่านมา +8

      ബോയ്കോട്ടു ഹിന്ദു വിരുദ്ധ നസ്രാണികളെ

    • @ZaheenZaheen-f9r
      @ZaheenZaheen-f9r ชั่วโมงที่ผ่านมา +3

      ഒരു മദതെ യും നിന്ദി കരുദ്

    • @ranjeevanramesan796
      @ranjeevanramesan796 ชั่วโมงที่ผ่านมา +3

      Avante 'ladu' adichu porotta aakkanam.

  • @sav157
    @sav157 3 ชั่วโมงที่ผ่านมา +134

    ഭഗവാൻറെ പ്രസാദം പോലും വിറ്റ് ലാഭം കൊയ്യുന്ന രാഷ്ട്രീയം കഷ്ടം തന്നെ ഭക്തർ ഒരുമിക്കുക🙏🙏🙏

    • @sucessAspirant
      @sucessAspirant ชั่วโมงที่ผ่านมา +3

      Thiripathiye thotta ivante thantha helicopter poti chathe ini ivante maranam agane akum enne kande ariyam 😂😂

  • @BinduPoulose-t3z
    @BinduPoulose-t3z 3 ชั่วโมงที่ผ่านมา +169

    സത്യം. ഇവിടെ ഒരുത്തനും കമന്റനുമില്ല. ഇപ്പോ വെല്ലടത്തൂന്നും വന്നോന്മാരെല്ലാം കൂടെ ഭാരതം മുടിപ്പിക്കും. അതു പറഞ്ഞാൽ ഉടനെ വർഗീയതയായി. പിന്നേ ആരും മിണ്ടില്ലല്ലോ.

    • @rajeshk.p9290
      @rajeshk.p9290 25 นาทีที่ผ่านมา +1

      മതം മാറുന്നു ക്രിസ്ത്യാനികൾ പേര് മാറ്റാറില്ല.

  • @Rajeshct-jc5mn
    @Rajeshct-jc5mn 2 ชั่วโมงที่ผ่านมา +32

    ഇന്നും മറുനാടൻ മലയാളിക്ക്മുഖ്യമന്ത്രിയുടെവയർലെസ്വിവാദംതെറ്റാണെന്ന്ഷാജൻ സ്കറിയക്ക് അഭിനന്ദനങ്ങൾ🎉🎉🎉🎉

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y 2 ชั่วโมงที่ผ่านมา +182

    ജഗന്റെ തനി നിറം ഭാഗവാൻ മനസ്സിലാക്കിയത് കൊണ്ട് ഇലക്ഷന് തോൽപ്പിച്ചു 👍👍.. ഭഗവാന്റെ ലീലാ വിലാസങ്ങൾ 🕉️🕉️🕉️🕉️""

    • @faisalnadi5081
      @faisalnadi5081 2 ชั่วโมงที่ผ่านมา +1

      😂😂😂😂

    • @robinta2201
      @robinta2201 2 ชั่วโมงที่ผ่านมา +1

      😂😂😂😂

    • @Sairam30722
      @Sairam30722 2 ชั่วโมงที่ผ่านมา +6

      Chandra babu naidu bhagavan Balaji devotee Jagan Mohan Reddy Christian

    • @BasheerBasheer-f6h
      @BasheerBasheer-f6h 2 ชั่วโมงที่ผ่านมา

      അങ്ങനെയെല്ലാം തിരിച്ചറിയാൻ കഴിയുന്ന ഭഗവാൻ എന്തുകൊണ്ട് നരേന്ദ്രമോദിയുടെ തോന്നിവാസങ്ങൾ തിരിച്ചറിഞ്ഞ് അയാളെ തോൽപ്പിച്ചില്ല ഈ ഭഗവാന്മാർ എന്ന് പറയുന്ന സങ്കല്പത്തെ അതെല്ലാം ഉടായിപ്പാണ്

    • @sucessAspirant
      @sucessAspirant ชั่วโมงที่ผ่านมา +4

      Thiripathiye thotta ivante thantha helicopter poti chathe ini ivante maranam agane akum enne kande ariyam 😂😂

  • @EMANSGROUP971
    @EMANSGROUP971 3 ชั่วโมงที่ผ่านมา +350

    ഹിന്ദുക്കളെയും ഹിന്ദു ആചാരങ്ങളെയും അവഹേളിക്കുന്ന ഇപ്പോഴത്തെ രാഷ്ടീയക്കാർക്കു് ഏതിരെ ഹിന്ദു സമൂഹം ഒന്നിക്കണം

    • @Babu.A.rBabu.A.r
      @Babu.A.rBabu.A.r 2 ชั่วโมงที่ผ่านมา +11

      തീർച്ചയായും ഇങ്ങനെയുള്ള അധമൻമാർക്ക് ഓരോ ഹിന്ദുവും പ്രതികരിക്കുകയും 'അധികാരസ്ഥാനങ്ങളിൽ എത്തിക്കാതിരിക്കുകയും വേണം

    • @mohankumar-mf2rr
      @mohankumar-mf2rr 2 ชั่วโมงที่ผ่านมา

      ആവിശ്വാസികളെ ഒരു ആരാധണാലയത്തിന്റെയും ചുമതല ഏൽപ്പിക്കരുത്

    • @ranijose6638
      @ranijose6638 2 ชั่วโมงที่ผ่านมา +12

      Why only Hindu people...we all are there with you...we protest 💪💪

    • @Truthandjustice2030
      @Truthandjustice2030 2 ชั่วโมงที่ผ่านมา

      Why such corruption with Hindus only. B cos Hindus are weak. Hindus cheat Hindus.

    • @mckck338
      @mckck338 2 ชั่วโมงที่ผ่านมา

      നടന്നത് തന്നെ.....തന്റെയൊക്കെ പിൻമുറക്കാരെ കൊന്നു തള്ളിയ മാപ്പിള ലഹളക്കാർക്ക് വേണ്ടിയുള്ള സ്മാരകങ്ങൾ നിറഞ്ഞ് കിടക്കുന്ന നാടാണ് കേരളം..അവിടെ കിടന്നാണ് താനൊക്കെ വീരവാദം മുഴക്കുന്നത്😂😂😂..സ്വന്തം പിതാമഹൻമാരോട് നന്ദി കേട് കാട്ടിയ അസുരവിത്തുക്കൾ അതാണ് കേരളത്തിലെ ഹൈന്ദവർ

  • @rajanm5543
    @rajanm5543 2 ชั่วโมงที่ผ่านมา +112

    ജഗമോഹനെ വെറുതെ വിടരുത്. ഇത്രയും തെമ്മാടിത്തരം കാണിച്ച ഇവനെ വെറുതെ വിടരുത്...

    • @sucessAspirant
      @sucessAspirant ชั่วโมงที่ผ่านมา +5

      Thiripathiye thotta ivante thantha helicopter poti chathe ini ivante maranam agane akum enne kande ariyam 😂😂

    • @ravitthangaravi3734
      @ravitthangaravi3734 ชั่วโมงที่ผ่านมา +1

      ആ തമിഴ് നാട് കംപെനി ഏതെന്ന് അരിഞാല് ഞെട്ടം.

    • @rajanm5543
      @rajanm5543 ชั่วโมงที่ผ่านมา +1

      @@ravitthangaravi3734 പറയു. സ്റ്റാലിന്റെ കമ്പനി ആണോ?.

    • @JitheshKrishnan-s7v
      @JitheshKrishnan-s7v 55 นาทีที่ผ่านมา +1

      മുഖ്യമന്ത്രിക്കു ലഡു ഉണ്ടാക്കൽ ആണോ പണി....

    • @sucessAspirant
      @sucessAspirant 52 นาทีที่ผ่านมา +2

      @@JitheshKrishnan-s7v eda sudapi nee puthiya account ayi vanna🤪🤪🤪

  • @RadhaPadmavati
    @RadhaPadmavati 2 ชั่วโมงที่ผ่านมา +47

    ഇത് ഉറക്കത്തിൽ നിന്നും ഹിന്ദുക്കളെ ഉണർത്താൻ ഉള്ള ഒരു അവസരമാകട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം

  • @Timepass-rv5rb
    @Timepass-rv5rb 2 ชั่วโมงที่ผ่านมา +65

    ഏതു മതവിശ്വാസമായാലും നമ്മൾ വിശ്വസിക്കുന്ന മതം അല്ലെങ്കിലും ഒരു മൂർത്തിയേയോ ആരാധനാലയത്തേയോ ആരാധനാ രീതിയേയോ അവരുടെ വിശ്വാസത്തേയോ ഹനിക്കുന്ന യാതൊരു പ്രവർത്തിയും ആരിൽ നിന്നും ഉണ്ടാകരുത്. വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്.

  • @bindumolbr7922
    @bindumolbr7922 2 ชั่วโมงที่ผ่านมา +57

    എല്ലാ ഹിന്ദുക്കളും ഒന്നിക്കുക .ഇല്ലെങ്കിൽ അസ്തിത്വമില്ലാതാകും

  • @krramesh6339
    @krramesh6339 2 ชั่วโมงที่ผ่านมา +71

    ഇവന്മാർക്കു ഹിന്ദുകളോട് മാത്രമേ ഉള്ളോ ഈ അവഹേളനം ഒക്കെ നടത്താൻ. ചന്ദ്രബാബു naidu ആചാരം കാത്തു സൂക്ഷിച്ചത്തിനു ഒരായിരം കടപ്പാട് 🙏

    • @sucessAspirant
      @sucessAspirant ชั่วโมงที่ผ่านมา +2

      Thiripathiye thotta ivante thantha ysr helicopter poti chathe ini ivante maranam agane akum enne kande ariyam 😂😂

    • @rajeshk.p9290
      @rajeshk.p9290 24 นาทีที่ผ่านมา +2

      മതം മാറുന്നു ക്രിസ്ത്യാനികൾ പേര് മാറ്റാറില്ല.

  • @MoneyM-u5w
    @MoneyM-u5w 2 ชั่วโมงที่ผ่านมา +42

    ഹൈന്ദവ ക്ഷേത്രങ്ങളിൽ ഇതുപോലുള്ള പ്രസാദം ഉണ്ടാക്കാനും വിതരണം നടത്താനും മറ്റു മതസ്ഥരെ ഏൽപിച്ചവരെ ശിക്ഷിക്കണം.

    • @Aboorazi-g2o
      @Aboorazi-g2o ชั่วโมงที่ผ่านมา

      ഹാ എന്തൊരുമയം.😂😂
      എന്നാലും നസ്രാണികളെ പറയില്ല. :😂 പന്നിക്കൊഴുപ്പ് ലോകത്ത് ക്രിസ്ത്യൻസിന്റെ പ്രധാന വരുമാന മാർഗമാണ്.. രഹസ്യമായി പല പ്രോഡക്റ്റുകളിലും അവറ്റകൾ അത് ചേർക്കുന്നുണ്ട്.. എത്ര പേർക്കറിയാം ?😂😂

  • @geetapillai1819
    @geetapillai1819 2 ชั่วโมงที่ผ่านมา +52

    ഈ മോദി ഹിന്ദുകൾക്ക് വേണ്ടിഉള്ളതാണ് എന്ന് പറയുന്നു, എന്ത് കൊണ്ട് ഈ ക്ഷേത്രഭരണം ദേവസ്വം എന്ന കൊള്ളസങ്കേതത്തിൽ നിന്ന് മാറ്റി ഭക്തർക്ക് കൊടുക്കു. ഇനിയും ഞങ്ങളെയും, ഞങ്ങളുടെ ദൈവത്തെയും ദ്രോഹിക്കാൻ കൊടുക്കാതെ എന്ത് നിയമം കൊണ്ടുവന്നിട്ടായാലും ഒരു തീരുമാനം എടുക്കുക. 🙏

    • @RAMAIAHRamaih-de3bq
      @RAMAIAHRamaih-de3bq 2 ชั่วโมงที่ผ่านมา +1

      Thirupathi temple is under control of andhra pradhesh state government not modi central government

    • @RAMAIAHRamaih-de3bq
      @RAMAIAHRamaih-de3bq 2 ชั่วโมงที่ผ่านมา +2

      Ttd chairman y v subba reddi is husband of ys jagan mother s sister
      All are cristan family
      Ysr family belangs to our town

    • @devimaya9133
      @devimaya9133 2 ชั่วโมงที่ผ่านมา

      കറക്റ്റ്

    • @BinduPoulose-t3z
      @BinduPoulose-t3z ชั่วโมงที่ผ่านมา +2

      അദ്ദേഹം ഉദേശിച്ചത്‌ എല്ലാ ദേവസ്വവും ആയിരിക്കും. അല്ലാതെ ആന്ധ്രാ മാത്രമല്ല. 👍

  • @velayuthans9570
    @velayuthans9570 3 ชั่วโมงที่ผ่านมา +37

    சார் நமஸ்காரம் 🙏 நாங்கள் எப்போதும் இந்த திருமலைக்கு சாமி தரிசனம் செய்துள்ளோம் இதில் யார் தவறுகள் செய்தால் தண்டனை நிச்சயம் உண்டு யாரும் மறக்கவேண்டாம் சாஜன் சார் மூணாறில் இருந்து வேலாயுதன் ஓம் நமோ நாராயண 🙏

    • @ravitthangaravi3734
      @ravitthangaravi3734 ชั่วโมงที่ผ่านมา

      தவறு பணத்திற்காக மட்டும் நடந்துள்ளது.
      நல்ல நெய் ஆயிரத்திற்கே கிடைப்பதில்லை. மிருக நெய் கூட 350க்கு கிடைப்பது கஷ்டம்.

  • @cbgm1000
    @cbgm1000 3 ชั่วโมงที่ผ่านมา +117

    ഈ കാര്യത്തിൽ പിണുവിന്റെ അപ്പനായി വരും ജഗൻ

    • @sucessAspirant
      @sucessAspirant ชั่วโมงที่ผ่านมา +2

      Thiripathiye thotta ivante thantha ysr helicopter poti chathe ini ivante maranam agane akum enne kande ariyam 😂😂

  • @roymathewmathew5365
    @roymathewmathew5365 2 ชั่วโมงที่ผ่านมา +159

    ഇത് ജഗൻ
    അറിഞ്ഞാണങ്കിൽ
    ചെറ്റത്തരമാണ്
    ജഗൻ അറിയാതെ
    മറ്റുള്ളവർ
    ചെയ്തതാണെങ്കിൽ
    അവരെ ശിക്ഷിക്കണം
    കാരണം ഭാരതം
    മാത്രമേയുള്ളു
    ഭാരത ഹിന്ദു സംസകാരം
    നിലനിറുത്താൻ...

    • @c.a.narayannarayan141
      @c.a.narayannarayan141 2 ชั่วโมงที่ผ่านมา

      He only improved the nutritional value

    • @RaniAlex-eq8ys
      @RaniAlex-eq8ys ชั่วโมงที่ผ่านมา +4

      Ethu cheythathu arayalum shikshikkanam evide cristyanittiyum and muslim people's ellavarum oru kalathu hindukal ayirunnu .nighalodu vannikkan arum parayunilla ninnikaruthu.njan oru cristyan kammunitiyil janicha alanu pakshe eppolum oru ambalanadyil chennal vanaghiyite povukayullu

    • @shankudam6119
      @shankudam6119 ชั่วโมงที่ผ่านมา +6

      ജഗന്റ് അമ്മാവൻ നസ്രാണി ആയിരുന്നു ദേവസ്വം പ്രസിഡന്റ്‌, അളിയൻ പാസ്റ്റർ അനിൽ കുമാർ നെയ് കോൺട്രാക്ടരും 😂

    • @shankudam6119
      @shankudam6119 ชั่วโมงที่ผ่านมา +4

      നെയിൽ നിന്നും കുരിശു കിട്ടാതിരുന്നത് ഭാഗ്യം

    • @narayanannk8969
      @narayanannk8969 ชั่วโมงที่ผ่านมา

      ​@@shankudam6119അതും കിട്ടും ഭാവിയിൽ

  • @girijaunnikrishnan6653
    @girijaunnikrishnan6653 2 ชั่วโมงที่ผ่านมา +36

    ഹൈന്ദവ ദൈവങ്ങൾക്ക് ഭാരതത്തിലെ ഗതികേട് ഉള്ളു. ദുബായിലെ ക്ഷേത്ര മെല്ലാം വളരെ ചിട്ടയോടെ പോകുന്നു.

  • @sujithsubramanian4659
    @sujithsubramanian4659 2 ชั่วโมงที่ผ่านมา +36

    എടാ കൊടും ക്രൂര ജഗൻമോഹനാ... ഇതിന് നീ അനുഭവിക്കും.

  • @Unnikrishnanvc-or8gr
    @Unnikrishnanvc-or8gr 2 ชั่วโมงที่ผ่านมา +15

    പാചകക്കാരെ നിയമിച്ചത് ആരാണ് പാചകക്കാരുടെ ചരിത്രം എന്താണ് എന്നൊക്കെ പരിശോധിക്കണം. മതക്കാരുടെ വിശ്വാസസംബന്ധമായ കാര്യങ്ങളിൽ സർക്കാർ ഇടപെടുന്നത് അടിയന്തരമായി അവസാനിപ്പിക്കണം. ഇത് ഒരു മതസ്പർദ്ധ ആക്കി വളർത്താതിരിക്കാൻ ശ്രദ്ധിക്കണം.

  • @praveenn7956
    @praveenn7956 3 ชั่วโมงที่ผ่านมา +113

    ക്രിസ്ത്യന്‍ മിഷണറി മാരുടെ കളിപ്പാവ ആയിരുന്നു ജഗന്

    • @pretheeshmp5982
      @pretheeshmp5982 2 ชั่วโมงที่ผ่านมา +4

      Chirstan minstry alla paster annu

    • @ranijose6638
      @ranijose6638 2 ชั่วโมงที่ผ่านมา +8

      Paisayodulla ayaalude aarthiyaanu ithinu pinnil...Christ aareyum drohikkaan padippichittilla

    • @raveendranb8459
      @raveendranb8459 2 ชั่วโมงที่ผ่านมา

      ഇവാഞ്ചലിക്കൽ മിഷൻ . .
      കാത്തലിക്സ് ഒട്ടും മോശമല്ല .
      അടുത്തത് തമിഴ് നാട് പരിവർത്തിത ക്രൈസ്തവർ ഭരിക്കുന്ന തമിഴ്‌നാട്

    • @prajitha23
      @prajitha23 2 ชั่วโมงที่ผ่านมา +1

      Correct

    • @aleyammarenjiv7978
      @aleyammarenjiv7978 ชั่วโมงที่ผ่านมา

      Pl learn all the reports of Ghee in the holy temple last 10 yrs . It was showing in Indian English media. Jagan is not a pastor. But his brother in law, Sharmila's husband is a pastor

  • @anish.ur9hk
    @anish.ur9hk ชั่วโมงที่ผ่านมา +5

    തിരുപ്പതിഭാഗവനെ അങ്ങേക്ക് ശുദ്ധമായ ലഡ്ഡു തിന്നാൻ പറ്റണെ...🎉

  • @padmajakunhipurayil6147
    @padmajakunhipurayil6147 2 ชั่วโมงที่ผ่านมา +15

    ഭഗവാനെ ചതിച്ചവനെ ഭഗവാൻ വെറുതെ വിടില്ല. ഇവനും ചതിക്കപ്പെടും. അന്ന് ആരും ഉണ്ടാവില്ല ഇവനെ രക്ഷിക്കാൻ.

  • @padmajack2547
    @padmajack2547 2 ชั่วโมงที่ผ่านมา +23

    ഹിന്ദുവിനെ തകർക്കുക .ഇത് തന്നെ ലക്‌ഷ്യം .ഹിന്ദുവിന്റെ രാജ്യമാണെന്ന് ഓർക്കണം .

  • @12me34
    @12me34 ชั่วโมงที่ผ่านมา +4

    ഭഗവാനേ.... തെറ്റ് ചെയ്തവർക്ക് തക്കതായ ശിക്ഷ അവിടുന്ന് തന്നെ കൊടുക്കണേ....

  • @sreekumar2984
    @sreekumar2984 2 ชั่วโมงที่ผ่านมา +11

    ഹിന്ദു മസ്ഥാനിൽ പോലും ഹിന്ദു ആരാധനാലയങ്ങളിൽ ഇതാണ് അവസ്ഥ, നമ്മുടെ നാട് എങ്ങോട്ടാണ് പോകുന്നത്???

  • @devimaya9133
    @devimaya9133 2 ชั่วโมงที่ผ่านมา +10

    എത്ര ഹീനമായ പ്രവൃത്തി

  • @prakasanvelukutty4774
    @prakasanvelukutty4774 2 ชั่วโมงที่ผ่านมา +13

    മതം മാറി സാമൂവൽ ജഗ് മോഹൻ റെഡ്ഡി ഇത് ചെയ്തില്ലെങ്കീലെ അതിശയം ഉള്ളു

  • @titanappus5829
    @titanappus5829 2 ชั่วโมงที่ผ่านมา +18

    ഇവൻ ഇനി അധികാരത്തിൽ വരില്ല....

  • @ranisenan309
    @ranisenan309 ชั่วโมงที่ผ่านมา +9

    പഴയ ലെഡ്ഡുവും പുതിയതും ഞാൻ കഴിച്ചിട്ടുണ്ട്... പഴയതു നിറച്ചും dry ഫ്രൂട്ട് സും നെയ്യും കൊണ്ട് നിറഞ്ഞ വളരെ വലിപ്പമുള്ളതും ആണ്... അതിന്റെ ഓർമയിൽ ഇപ്പോൾ പോയപ്പോൾ കുറെ വാങ്ങി.. എന്നാൽ ഇപ്പോഴത്തത് dry ഫ്രുഇറ്റ്സ് വളരെ rare, നെയ്യാടെ മണമില്ല.. പെട്ടെന്ന് ഉടഞ്ഞുപോയി കഴിക്കാൻ ഒട്ടും ടേസ്റ്റ് ഇല്ലായിരുന്നു... അപ്പോൾ ചന്ദ്രബാബു naidu എന്ന മുഖ്യമന്ത്രിയെ ഓർത്തു... ഇപ്പോഴെങ്കിലും പരിഹാരമായതിൽ സന്തോഷിക്കുന്നു...

  • @DomodaswaamiDomodaswaami123
    @DomodaswaamiDomodaswaami123 2 ชั่วโมงที่ผ่านมา +7

    നാം കടകളിൽ നിന്ന് വാങ്ങുന്ന " നെയ്യ് " എന്ന സാധനം മൃഗക്കൊഴുപ്പ് ചേർത്തതാണെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്..

  • @AbdulAmeen-er1pj
    @AbdulAmeen-er1pj 2 ชั่วโมงที่ผ่านมา +8

    സത്യ ക്യസ്ത്യാനി ആയ ജഗൻ!

  • @bilahari9766
    @bilahari9766 ชั่วโมงที่ผ่านมา +19

    തിരുപ്പതി ലഡ്ഡു കഴിഞ്ഞ എട്ട് വർ ഷമായി ഞങ്ങൾ കഴിച്ചിട്ടില്ല. അ തിനു മുമ്പ് എല്ലാ മാസവും തിരു പ്പതി ലഡ്ഡു ഞങ്ങൾക്ക് പാർസ
    ലായി ലഭിക്കാറുണ്ട്. ഭാഗ്യത്തിന്
    ഈ പറഞ്ഞ കാലയളവിൽ ഞ ങ്ങൾക്ക് അത് കഴിക്കണമെന്ന് തോന്നിയിട്ടില്ല . തിരുപ്പതിയിൽ
    ഒരു പാട് കച്ചവട താൽപര്യം ഉ
    ണ്ട്. ഞങ്ങൾക്ക് പുറമേയുള്ള
    ഏതൊരു ക്ഷേത്രത്തെക്കാൾ
    ഇഷ്ടം ഗുരുവായൂർ ആണ്.
    ഗുരുവായൂരും ദർശനത്തിന്
    1000 രൂപ എന്നത് കണ്ടു. കമ്മി
    കൾ കയറി ക്ഷേത്രത്തെ നശി പ്പിക്കാൻ,വാണിജ്യവൽക്കരി
    ക്കാൻ ശ്രമിക്കുന്നുണ്ട്. പായസം പണ്ടത്തെ പോലെ രുചി തോന്നാ റില്ല.ആദ്യം ഇത്തരം വിരുദ്ധ ആ ളുകളെ അടിച്ച് പുറത്താക്കണം.

    • @rajeshk.p9290
      @rajeshk.p9290 23 นาทีที่ผ่านมา

      മതം മാറുന്നു ക്രിസ്ത്യാനികൾ പേര് മാറ്റാറില്ല.

  • @sasidharannadar
    @sasidharannadar 58 นาทีที่ผ่านมา +4

    നമ്മുടെ,അയ്യപ്പൻ എത്രയോ കാലമായി ഇത്തരം പലതരം ഗതികേടിലുമാണ്...
    അയ്യപ്പ കോപം ,
    കേരളം ഏറ്റുവാങ്ങിത്തുടങ്ങിയിട്ടും
    കാലം കുറച്ചായി...

  • @bijoemmanuelvaliyaveettil8213
    @bijoemmanuelvaliyaveettil8213 34 นาทีที่ผ่านมา +3

    സംഗതി സത്യമാണെങ്കിൽ കാണിച്ചത് ചെറ്റത്തരവും തന്തയില്ലായ്മയുമാണ്, ക്രിസ്തു ഇല്ലാത്ത ക്രിസ്ത്യാനികൾ. ഓർക്കുക "നിനക്ക് അഹിതമായത് അന്യനോട് ചെയ്യരുത് '. 🙏

  • @radharajan2770
    @radharajan2770 54 นาทีที่ผ่านมา +1

    അതിന്റെ തിക്തഫലം അവർ അനുഭവിക്കട്ടെ.... ഭഗവാനേ....🙏🙏🙏🙏

  • @vijayakumari4064
    @vijayakumari4064 2 ชั่วโมงที่ผ่านมา +25

    അത് ആ അച്ചായൻ മനഃപൂർവം ചെയ്തത് തന്നെ. അത് ഭഗവാൻ പുറത് കൊണ്ട് വന്നു. അവനു ഉള്ളത് ഭഗവാൻ തന്നെ കൊടുത്തു കൊള്ളും. ഇപ്പോഴത്തെ രാഷ്ട്രീയ ക്കാരോട് കർമ ഫലം കൊടുക്കാൻ ഭാഗവാന് മാത്രമേ പറ്റുള്ളൂ. അദ്ദേഹം എല്ലാടവും വേണ്ട പോലെ ചെയ്യുന്നുണ്ട്. ഒരു കള്ളനും തലമുറയും ആ പണം കൊണ്ട് നന്നാവില്ല. വരുന്നത് അനുഭവിക്കെട്ടെ

    • @pretheeshmp5982
      @pretheeshmp5982 2 ชั่วโมงที่ผ่านมา

      Achyan alla pethokoskkaran annu hindu perum

  • @ajk3613
    @ajk3613 2 ชั่วโมงที่ผ่านมา +12

    ശബരിമല അരവണ യുടെ ടേസ്റ്റ് ഒക്കെ കുറെ നാൾ ആയി മാറിയിട്ട് അത് പരിശോധിച്ചാൽ അറിയാം എന്തൊക്കെ ഉണ്ടെന്നു....

    • @Ro_shna
      @Ro_shna 2 ชั่วโมงที่ผ่านมา +1

      ശബരിമല എപ്പോഴും വോട്ട് ബാങ്ക് അല്ലെ 😅

    • @rahul-kb7xn
      @rahul-kb7xn 46 นาทีที่ผ่านมา

      Poda vargheeya sanghi

  • @littlewondergirl3901
    @littlewondergirl3901 2 ชั่วโมงที่ผ่านมา +5

    എത്രത്തോളം ഹിന്ദുവിനെ അപമാനിക്കാൻ ശ്രമിക്കുന്നുവോ അതിന്റെ ഇരട്ടി ഹിന്ദു വളർന്നുകൊണ്ടിരിക്കും 🙏🏻

  • @kkbevin3351
    @kkbevin3351 2 ชั่วโมงที่ผ่านมา +5

    Dear Shajan Sir, salute you to bring this news accurately! Even main stream Malayalam media don't cover it correctly!!

  • @shankudam6119
    @shankudam6119 ชั่วโมงที่ผ่านมา +5

    മേത്തൻ തുപ്പി ആശുദ്ധമാകുമ്പോൾ, നസ്രാണി വടുകൻ മീൻ, മൃഗ കൊഴുപ്പു ഉപയോഗിച്ച് ഹിന്ദുവിന്റെ ക്ഷേത്രങ്ങളുടെ പവിത്രത നശിപ്പിക്കുന്നു.
    രണ്ടും ജിഹാദ്

  • @RAMAIAHRamaih-de3bq
    @RAMAIAHRamaih-de3bq 2 ชั่วโมงที่ผ่านมา +5

    Iam from thirupathi
    Andhra pradhesh

  • @shailasamil7451
    @shailasamil7451 2 ชั่วโมงที่ผ่านมา +7

    Why not Hindus standing against this injustise.

  • @sarithakrishnan1665
    @sarithakrishnan1665 2 ชั่วโมงที่ผ่านมา +3

    ക്രിസ്ത്യാനി മതം മാറ്റി ഉപദ്രവിച്ചു, അപമാനിച്ചു, സ്വാർത്ഥരാണ്.. ഇപ്പോൾ വീണ്ടും..sc St വിഭാഗങ്ങളെ മതം മാറ്റി ആ special category യോട് ചെയ്ത തെററ് വളരെ വലുതാണ്, land re distribution ൽ പാടത്തു പണിയെടുത്തവർക്ക് പാടം കിട്ടിയില്ല..

  • @rajamohanannair6896
    @rajamohanannair6896 2 ชั่วโมงที่ผ่านมา +5

    The ex CM is a criminal by birth…He should be arrested and charged as such…We as Hindu are hurt badly

  • @unnikrishnanpillai2533
    @unnikrishnanpillai2533 ชั่วโมงที่ผ่านมา +7

    സ്വന്തം പൈതൃകത്തെയും വിശ്വാസത്തെയും കളഞ്ഞ് മറ്റൊരു വിദേശ മതത്തെ സ്വീകരിച്ചതിൻ്റെ അനന്തര ഫലം. മത പരിവർത്തനത്തിൽ കൂടി ഹിന്ദുവിൻ്റെ എണ്ണം കുറയുന്നു ഒപ്പം ഒരു ശത്രുവും ഉണ്ടാവുന്നു എന്നത് ആണ് ക്രൂരമായ സത്യം. ഉത്തിഷ്ടത ജാഗ്രത.

    • @sucessAspirant
      @sucessAspirant ชั่วโมงที่ผ่านมา +1

      Thiripathiye thotta ivante thantha ysr helicopter poti chathe ini ivante maranam agane akum enne kande ariyam 😂😂

  • @rejisd8811
    @rejisd8811 2 ชั่วโมงที่ผ่านมา +6

    I love this temple. I been there almost four times.

  • @LDEVI720
    @LDEVI720 19 นาทีที่ผ่านมา

    ഭഗവാനെ ഇത്രയും കാലം ഭക്തൻ്റെ വിശ്വാസത്തെ ഹനിച്ച ഇവൻ്റെ ഏഴ് തലമുറ നശിച്ചു പോകണേ.....😭😭😭😭😭😭

  • @jiljomathew
    @jiljomathew ชั่วโมงที่ผ่านมา

    ചെയ്തിട്ടുണ്ടേൽ മേലിൽ ആരും ചെയ്യാത്ത തരത്തിൽ ഉള്ള നടപടി എടുക്കണം.. 🇮🇳🇮🇳🇮🇳

  • @sanalkumar.s8993
    @sanalkumar.s8993 2 ชั่วโมงที่ผ่านมา

    ആ പൈസയിൽ നിന്ന് ദാരിദ്രരായ 65 വയസ്സിനു മുകളിലുള്ളവർക്ക് മരണം വരെ ഒരു ആനുകൂല്യം മാസം തോറും നൽകാൻ കമ്മിറ്റിക്കാർക്ക് തോന്നട്ടെ എന്ന് തിരുപ്പതി ഭാഗവാനോട് ഞാൻ പ്രാർത്ഥിയ്ക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏

  • @sajeevb.u3270
    @sajeevb.u3270 ชั่วโมงที่ผ่านมา +4

    Shajan is a good journalist😊

  • @PEEPPIMAMAN
    @PEEPPIMAMAN 2 ชั่วโมงที่ผ่านมา +4

    so shocking.expressing my strong protest against this.Expecting strong and appropriate action against such atrocity

  • @muraleedharank8775
    @muraleedharank8775 2 ชั่วโมงที่ผ่านมา +2

    സ്വന്തം ആരാധനാലയങ്ങൾ പോലും ഏറ്റെടുത്തു മര്യാദയ്ക്ക് ഭരിച്ചു കൊണ്ടു പോകുവാൻ കഴകത്തില്ലാത്ത മണകുണാഞ്ചൻമാരുടെ സമൂഹം ഇതർഹിക്കുന്നു

  • @satoo7560
    @satoo7560 2 ชั่วโมงที่ผ่านมา +3

    ആന്ധ്രയിൽ ഞാൻ വർക്ക് ചെയ്യുമ്പോ എൻ്റെ എല്ല തെലുഗു സഹപ്രവർത്തകരോടും ഞാൻ ജഗനു വേണ്ടി തർക്കിച്ചിട്ടുണ്ട്(ഏകദേശം 15 ഓളം വർഷം മുമ്പ്...) ജഗൻ മുഖ്യമന്ത്രിയാകുമെന്നും ഞാൻ പറഞ്ഞിരുന്നു..
    പക്ഷേ ഇവൻ കാണിച്ചു കൂട്ടിയതെല്ലാം ആന്ധ്രയെ നശിപ്പിക്കാൻ മാത്രമായിരുന്നു...

  • @ucap6420
    @ucap6420 ชั่วโมงที่ผ่านมา

    7th സെഞ്ച്വറിയിൽ പണി തുടങ്ങി 10th സെഞ്ച്വറിയിൽ പണി പൂർത്തീകരിച്ച ക്ഷേത്രമാണിത് 🕉️ 🙏

  • @artsplusmkd4147
    @artsplusmkd4147 2 ชั่วโมงที่ผ่านมา +1

    ജഗൻ മോഹൻ എന്ന മതം മാറിയ നസ്രാണിയെ ജീവിക്കാൻ എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കണേ😂😂😂🎉🎉🎉

  • @KrishnakumarK-l3r
    @KrishnakumarK-l3r 3 ชั่วโมงที่ผ่านมา +37

    ഇവന്‍ converted ക്രിസ്ത്യന്‍ ആണു

    • @abcdefgh8403
      @abcdefgh8403 2 ชั่วโมงที่ผ่านมา +11

      All are converted only.

    • @marykuttyabraham4833
      @marykuttyabraham4833 2 ชั่วโมงที่ผ่านมา +15

      ഹിന്ദു convert ക്രിസ്ത്യൻ.. അവന്റെ സ്വഭാവം അവൻ കാണിച്ചു 🤗🤗🤗ഒറിജിനൽ ക്രിസ്ത്യൻ ഒരിക്കലും അങ്ങനെ ചെയ്യില്ല 🤭🤭

    • @sree0728
      @sree0728 2 ชั่วโมงที่ผ่านมา +6

      ​@@marykuttyabraham4833 IPO Cristian aanallo , athinte konam Avan kanichu... Athaa sheri

    • @vijinlalvijin8314
      @vijinlalvijin8314 2 ชั่วโมงที่ผ่านมา

      ജഗൻ ഹിന്ദു ആണ് ക്രിസ്ത്യൻ അല്ല മതേതരൻ ആണ് അവന്റ ഭാര്യ എപ്പോഴാ പോകുന്ന അമ്പലം ആണ് അത് തിരുപ്പതി ഹിന്ദു ആണ് കുറച്ചു മതേതര കൂടുതൽ ആണ്

    • @sunshineshining4167
      @sunshineshining4167 2 ชั่วโมงที่ผ่านมา +4

      ​@@marykuttyabraham4833India yil ulla elkarum converted thanne alle? Ivide Hinduism mathralle indayirunullu.

  • @pauljoseph9875
    @pauljoseph9875 2 ชั่วโมงที่ผ่านมา +16

    ആരെയും വേദനിപ്പിക്കാൻ യഥാർത്ഥ ക്രെസ്തവന് സാധിക്കില്ല

    • @rameshsnayar
      @rameshsnayar 2 ชั่วโมงที่ผ่านมา +1

      😂😂😂Who are all those celebrating the bombing of Gaza and the maiming of the Lebanese? Do they not know what they are doing? All religion is nonsense and just a passport to power for some people. Just think of everyone as your equal, human, and treat them well. God is not required in this equation, as Laplace said. "I have no need for that hypothesis."

    • @premprakash3753
      @premprakash3753 ชั่วโมงที่ผ่านมา +1

      അങ്ങനെ ആണ് ഇത്രേം കാലം പക്ഷെ ഇപ്പോ പെന്തകോസ്ത് സഭകൾ ആ രീതി ഒക്കെ അട്ടിമറിച്ചിരിക്കുന്നു,, ഹിന്ദു ആചാരങ്ങളെയും, ദൈവ സങ്കല്പകളെയും ഒക്കെ പിശാചിന്റെ ആരാധന ആയി പ്രചരിപ്പിച്ചും,, അതു വിശ്വാസികളെ പഠിപ്പിച്ചും ഒക്കെ അവർ സമൂഹത്തിന്റെ മതേതര സ്വഭാവം തകർക്കാൻ ശ്രമിക്കുന്നു,, ഇതു നിശബ്ദ മായ മറ്റൊരു ഭീകര പ്രവർത്തനം ആണ്,, ഇത്തരം പ്രവർത്തനങ്ങളിൽ നിന്നും ഇവർ പിന്മാറണം,, അല്ലെങ്കിൽ ഹിന്ദു സമൂഹം ഒറ്റകെട്ടായി ഇവരെ ചെറുത്തു തോൽപ്പിക്കാൻ രംഗത്ത് ഇറങ്ങണം,, അല്ലെന്ക്കിൽ ഹിന്ദു സമൂഹത്തിന്റെ നാശത്തിൽ ഇതു കലാശിക്കും

    • @indian-g3p
      @indian-g3p 48 นาทีที่ผ่านมา

      Undayaan.lokath ettavum kooduthal aalukal kollappettath avar kaaranam alle.loka charithram parishodhikk.

  • @TanoojaJ
    @TanoojaJ 2 ชั่วโมงที่ผ่านมา +4

    Don't leave this Man pls

  • @rajujoseph2781
    @rajujoseph2781 ชั่วโมงที่ผ่านมา +1

    ഏറ്റവും സമ്പന്നനായ ഭഗവാൻ.

  • @srikanthnaidubirre1032
    @srikanthnaidubirre1032 ชั่วโมงที่ผ่านมา +4

    Iam from Andhra Pradesh jagan reddy is Cristian and down falling his party poorest seats win 11 seats 🪑 but pawn Kalyan is sanathan dharmam is developing in Andhra Pradesh

  • @geogieantony7318
    @geogieantony7318 2 ชั่วโมงที่ผ่านมา +5

    Very Sad

  • @ceepee044
    @ceepee044 ชั่วโมงที่ผ่านมา +5

    പോന്നു സുഹൃത്തേ.. സത്യാവസ്ഥ തെളിയട്ടെ.. എന്നിട്ടാവാം രാജ്യ സ്നേഹം

    • @shinemanohar9326
      @shinemanohar9326 40 นาทีที่ผ่านมา

      ലാബിൽ നിന്നും റിസൾട്ട്‌ കിട്ടിയിട്ടുണ്ടല്ലോ ജഗൻ മതം മാറ്റൽ ശസ്ത്ര ക്രിയയുടെ ഏജന്റ് ആയിരുന്നു

  • @sivadastv4822
    @sivadastv4822 2 ชั่วโมงที่ผ่านมา +1

    ശബരിമല അരവണയിൽ ഏലക്കായിൽ വിഷാശം ഉണ്ടെന്നു പറഞ്ഞ് കോടികൾ വിലയുള്ള അരവണ നശിപ്പിക്കാൻ വെച്ചിരിക്കയാണ്.. രാഷ്ട്രീയ വൈരാഗ്യവും കോൺട്രാക്ടർമാരുടെ വൈരാഗ്യവും ആണ് അതിന്റെ മൂലകാരണം!

  • @mcramachandrannair8651
    @mcramachandrannair8651 2 ชั่วโมงที่ผ่านมา +1

    Branches of Thirupathi temple should come in all the cities in India

  • @Adwikis
    @Adwikis 3 ชั่วโมงที่ผ่านมา +4

    I am the first person viewing this news.

  • @sasipc7543
    @sasipc7543 ชั่วโมงที่ผ่านมา +1

    ഭഗവാൻ്റെ ആജാരങ്ങളെ ലംഘിക്കുന്നവർക്ക് ____&പുഴുത്ത് പോകും

  • @dhanalakshmiraghavan3429
    @dhanalakshmiraghavan3429 2 ชั่วโมงที่ผ่านมา +2

    Om Namo Venkatesaya Namaha

  • @progamer-em2be
    @progamer-em2be 19 นาทีที่ผ่านมา

    സ്വാമീ വിവേകാനന്ദൻ പറഞ്ഞു: ഒരാൾ സനാതന ധർമ്മം ഉപേക്ഷിച്ച് മറ്റൊരു മതത്തിലേക്ക് പോയാൽ സനാതന ധർമ്മത്തിൽ ഒരാൾ കുറയുന്നതോ അവിടെ ഒരാള് കൂടുന്നതോ അല്ല പ്രശ്നം... സനാതന ധർമ്മത്തിനു് ഒരു ശത്രു കൂടി ഉണ്ടായി എന്നതാണ് പ്രശ്നം..
    ജഗൻ എന്ന വിഷത്തിൻ്റെ കാര്യത്തിൽ ഇത് എത്ര ശരിയാണ്..

  • @more728
    @more728 2 ชั่วโมงที่ผ่านมา +3

    ക്രിസ്തു മതത്തിലേക്ക് കൂടുതൽ ജനം കൺവർട്ട് ചെയ്യുന്ന സംസ്ഥാനം

    • @vijinlalvijin8314
      @vijinlalvijin8314 2 ชั่วโมงที่ผ่านมา +1

      വെറുതെ ആണ് അവിടെ ഗ്രാമത്തിൽ പോയി നോക്കു ഹിന്ദു തന്നെ ആണ് ഫുൾ അതൊക്കെ പണ്ട് ആയിരുന്നു ഇപ്പൊ ആന്ധ്രയിൽ വെര ഗർ വാപ്പസി നടക്കുന്നു

  • @Veendummatthayi-my1fg
    @Veendummatthayi-my1fg 2 ชั่วโมงที่ผ่านมา +1

    വെങ്കിടെശനമഃ 🙏

  • @suniln5883
    @suniln5883 2 ชั่วโมงที่ผ่านมา +9

    Jagante father also converted Christian

    • @sudheshbalagopal1836
      @sudheshbalagopal1836 ชั่วโมงที่ผ่านมา

      പത്തു കോടി വാങ്ങിയിട്ട് ആണ് rajasekhara റെഡ്‌ഡി ഫാമിലി convert ആയതെന്ന് ഒരു ആന്ധ്ര ഫ്രണ്ട് പറഞ്ഞത് ഓർക്കുന്നു....

    • @mevin2883
      @mevin2883 ชั่วโมงที่ผ่านมา +1

      കേരളത്തില്‍ വന്ന ബ്രാഹ്മണര്‍ ഒഴിച്ച് ബാക്കി എല്ലാവരും converts അല്ലെന്ന് തോന്നുന്നുണ്ടോ? അവരും harappan civilizationu ശേഷം ഉണ്ടായവര്‍ എന്നാണ് വിശ്വസിക്കുന്നത്,

  • @satishbalakrishnan7474
    @satishbalakrishnan7474 ชั่วโมงที่ผ่านมา

    It is true 100%, the best Laddu I have ever eaten.😊 ❤ Thirupathi prasadham Ladoo.😊

  • @AvkDiamond
    @AvkDiamond 2 ชั่วโมงที่ผ่านมา +1

    ❤❤❤ venkidesraya nama....❤❤❤

  • @muraleedharanr4022
    @muraleedharanr4022 14 นาทีที่ผ่านมา

    തിരുപ്പതിവെങ്കടാ ചലപതിയോടു ചെയ്ത ഈ ദ്രോഹം കേന്ദ്ര സര്‍ക്കാര്‍ അന്വേഷിച്ചു കുറ്റക്കാരെ പിടികൂടണം ഇത് ഹിന്ടുത്വതോടുള്ള ഭാരതതോടുള്ള ചതിയാണ്.

  • @unnikrishnanav8067
    @unnikrishnanav8067 28 นาทีที่ผ่านมา

    ഇതു പോലെ കേരളത്തിലും നടക്കുന്നുണ്ടാവും. പിന്നു വിന്റെ ടീമിനും UDF നുംഎന്തു തോന്ന്യാസവുംഅമ്പലങ്ങളിൽ ചെയ്യാവുന്ന രീതിയിലാണ. ഇന്ന് കേരളത്തിന്റെ സ്ഥിതി

  • @joshyjacob1533
    @joshyjacob1533 2 ชั่วโมงที่ผ่านมา +1

    ചിത്രത്തിൽ കാണുന്നത് ഷർട്ട്‌ ഇടാതെ ഒരാൾ ലഡു ഉണ്ടാക്കുന്നത്..

  • @jayasreen9787
    @jayasreen9787 41 นาทีที่ผ่านมา

    ഹിന്ദുക്കളെ ഇങ്ങനെ ചൂഷണം ചെയ്യുന്നവരെ procecute ചെയ്യണം. ഈ ഗതികേടിനെതിരെ ഹിന്ദുക്കൾ ഒറ്റക്കെട്ടായി പ്രവർത്തിക്കണം. രാഷ്ട്രീയക്കാരും മറ്റു മതക്കാരും ഹിന്ദു ആരാധനാലയങ്ങൾ ഭരിക്കുന്നത് നിർത്താൻ വേണ്ടേ നടപടികൾ സ്വീകരിക്കണം

  • @chackojr
    @chackojr 3 ชั่วโมงที่ผ่านมา +6

    Waqaf committee not seen this land 😂

    • @pradeepak1784
      @pradeepak1784 2 ชั่วโมงที่ผ่านมา +2

      അവന്മാരുടെ കളി ഉടനെ തീരും 😂😂😂

  • @ahambrahmasmi3047
    @ahambrahmasmi3047 2 ชั่วโมงที่ผ่านมา +11

    പെന്തകോസ്ത് ടീമ്സിന്റെ ഏജന്റ്ആണ് അവൻ....

  • @samarth4054
    @samarth4054 2 ชั่วโมงที่ผ่านมา +3

    സനാതനിയുടെ ആമാശയം യജ്ഞകുണ്ഠമാണ്.അതിൽ മാലിന്യം കലരരുത് .ലഡ്ഡുവിലൂടെ അത് സംഭവിച്ചു.

    • @Nthkya-bs6ht
      @Nthkya-bs6ht 2 ชั่วโมงที่ผ่านมา

      Athu kaanan undu😂😂😂 ellareethiyilum mecham thanae sanathani

  • @sasipc7543
    @sasipc7543 ชั่วโมงที่ผ่านมา

    Bhagavaane അവരോട് kshamikane

  • @ceepee-l1i
    @ceepee-l1i 26 นาทีที่ผ่านมา

    ഷേത്രങ്ങളുടെ നടത്തിപ്പിന് ഹൈന്ദവ വിശ്വാസികളെ ഏല്പിയ്ക്കുക

  • @AsokanSwaminathan
    @AsokanSwaminathan 2 ชั่วโมงที่ผ่านมา +1

    ഇതൊന്നും അമ്പലത്തിൽ ഉണ്ടാക്കാൻ പറ്റില്ലേ അതാണ് എന്റെ ചോദ്യം

  • @Mathew-f4
    @Mathew-f4 2 ชั่วโมงที่ผ่านมา +1

    മറുനാടൻ സാജന് ക്ലിൻ ഷീറ്റ്

  • @Snair269
    @Snair269 ชั่วโมงที่ผ่านมา

    തിരുപ്പതിയിൽ ചെയ്യേണ്ടത് അവിടെ വരുന്ന ഓരോരുത്തർക്കും ചെറിയ വലുപ്പത്തിലുള്ള ഓരോ ലഡു മാത്രം ഫ്രീയായിട്ട് കൊടുക്കുക. വിൽപ്പന ചരക്കാക്കി വെക്കരുത്'. കച്ചവടത്തിന് വെക്കുമ്പോഴാണ് ചതിയിൽ പെടുന്നത്. ലഡുവിറ്റ് വരുമാനം ഉണ്ടാക്കരുത് അത് പ്രസാദമാണ്. കേന്ദ്ര ഗവ: ഉടൻ നിയമം മൂലം ക്ഷേത്രങ്ങളെ സർക്കാരുകളിൽ നിന്ന് ഒഴിപ്പിച്ച് അതിൻ്റെ പരമ്പരാഗതമായ നടത്തിപ്പുകാർക്ക് ഏൽപിച്ചു കൊടുക്കുക.

  • @bibinvijayan3289
    @bibinvijayan3289 2 ชั่วโมงที่ผ่านมา +9

    Christianikalum muslim kalum എന്തിനാ എപ്പോഴും ഇങ്ങനെ ഹിന്ദുവിനെ അവഹേളിക്കുന്നത്

    • @joseph_augustine
      @joseph_augustine ชั่วโมงที่ผ่านมา

      ബിജെപിക്ക് ഭരണം കിട്ടാൻ😂😂😂

  • @vpnpanickar
    @vpnpanickar 2 ชั่วโมงที่ผ่านมา +2

    അമ്പലത്തിൽ ദർശനത്തിനായി പോകുന്നുതു നമ്മുടെ mind ന് fresh ആക്കാൻ വേണ്ടി ആണ് അല്ലാതെ ലഡു കഴിക്കാൻ അല്ല. പണ്ട് ആരോ ഒരു ലഡു അവിടെ കൊണ്ട് വച്ച് കാണും അത് പിന്നെ ഒരു random പോലെ ആയി. ഈ പൈസ പാവപ്പെട്ട കുട്ടിൾക്ക് പഠിക്കാൻ വേണ്ടി spent ചെയ്യൂ . അമ്പലത്തിലെ ദർശനം കഴിഞ്ഞ് ആന്ധ്ര ബിരിയാണി കഴിച്ചാൽ മതി no problem

    • @shinemanohar9326
      @shinemanohar9326 36 นาทีที่ผ่านมา

      അല്ലെങ്കിലും ലഡു കഴിക്കുന്നത് വയറു നിറക്കാൻ അല്ല അത് അവിടുത്തെ ഭഗവാന്റെ പ്രസാദമാണ് താൻ പോകുമ്പോൾ ബിരിയാണി കഴിച്ചിട്ട് പോര് കുടുംബക്കാരെ കൂടി കൂട്ടിക്കോ

    • @anilnair8771
      @anilnair8771 2 นาทีที่ผ่านมา

      നിങ്ങൾ പറഞ്ഞതുപോലെ Mind fresh ആകുന്നതിന്റെ ഘടകങ്ങൾ പഞ്ചഭൂതങ്ങളിലൂടെ സുഖം കിട്ടുമ്പോഴാണ്. മണിനാദത്തിലൂടെ ശ്രവണ സുഖം ഉണ്ടാകുന്നു. ചന്ദനം തൊടുന്നതിലൂടെ ശരീരശുദ്ധിയും സുഖവും ഉണ്ടാവും, ദീപങ്ങളിലൂടെ നയന സുഖം. സുഗന്ധങ്ങളിലൂടെ ശ്വസനസുഖം. അതിൽ ഏറ്റവും പ്രധാനം ഉള്ളതാണ് ശുദ്ധമായ പ്രസാദത്തിലൂടെയുള്ള രുചിയുടെ സുഖവും. ഇതെല്ലാം ഭക്തർക്ക് ശുദ്ധമായി ലഭിക്കുന്ന ഒരിടം ആകണം ക്ഷേത്രങ്ങൾ. ഇവയെല്ലാം ഒത്തു വന്നാലാണ് നിങ്ങൾ പറഞ്ഞ mind fresh കിട്ടുകയുള്ളൂ.
      നിങ്ങൾ ഒരുപക്ഷേ ക്ഷേത്രദർശനം കഴിഞ്ഞ് ചിക്കൻ ബിരിയാണിയും പോർക്ക് ബിരിയാണിയും അടിക്കുമായിരിക്കും. പക്ഷേ ക്ഷേത്രദർശന അർത്ഥമറിയുന്ന ഒരു ഭക്തജനങ്ങളും അത് ചെയ്യില്ല. മാത്രവുമല്ല ക്ഷേത്രത്തിൽ പോകുന്ന ദിവസം ശരീരവും മനസ്സും ശുദ്ധിയായിരുകയും ചെയ്യും. ക്ഷേത്ര സന്ദർശനം എന്നത് എറണാകുളത്ത് വണ്ടർലായിൽ പോകുന്നതുപോലെ അല്ല എന്നെങ്കിലും മനസ്സിലാക്കുക

  • @sumamadavoor8702
    @sumamadavoor8702 3 ชั่วโมงที่ผ่านมา +2

    I watching this news after 2 minuts the telecasting

  • @gopakumar7667
    @gopakumar7667 2 ชั่วโมงที่ผ่านมา

    fantastic

  • @michaeljoseph7870
    @michaeljoseph7870 2 ชั่วโมงที่ผ่านมา +1

    IF IT IS TRUE*VERY SAD***

  • @rajeeshpc
    @rajeeshpc ชั่วโมงที่ผ่านมา

    കിലോഗ്രാമിന് 475 രൂപ വിലയുള്ള നന്ദിനി നെയ്യിന് പകരം ഡിണ്ടിഗൽ കമ്പനിയിൽ നിന്ന് 320 രൂപയ്ക്കാണ് ടിടിഡി നെയ്യ് കൊണ്ടുവന്നത്. വില ഗുണനിലവാരം നിർണ്ണയിക്കും.

  • @TanoojaJ
    @TanoojaJ 2 ชั่วโมงที่ผ่านมา +3

    Kurachu kaalamaayi iyal Bendacoste kale Avide kayatti valiya droham cheyyunnu ennarinjirunnu , valare dhukkam thonni, ini idhehathe veruthe vidaruthu, avide queue n8lkkunnavarkku Suvishesham vivaranam cheydathaayum arinju

  • @vijeshvkumarvijeshvkumar39
    @vijeshvkumarvijeshvkumar39 7 นาทีที่ผ่านมา

    നടപടി ഭഗവാൻ തന്നെ എടുത്തു കൊള്ളും. ഇഗൻ ഇങ്ങനെ ഒരു ചതി ചെയ്തെങ്കിൽ അയ്യാളുടെ 7 തലമുറ അത് അനുഭവിക്കേണ്ടിവരും .

  • @sivaprasad8424
    @sivaprasad8424 2 ชั่วโมงที่ผ่านมา +3

    അവിടെ ഉശിരുള്ള ഹിന്ദുക്കൾ ഇല്ലേ ഓനെ ശരിയാക്കാൻ

    • @psradhakrishnan8394
      @psradhakrishnan8394 2 ชั่วโมงที่ผ่านมา

      പുറത്തിറങ്ങി നടക്കാൻ അനുവദിക്കരുത്.

  • @jyothi5563
    @jyothi5563 2 ชั่วโมงที่ผ่านมา

    English Documentary കണ്ടിട്ടുണ്ട്. സമ്പാദ്യം😮

  • @xaviskjose5143
    @xaviskjose5143 5 นาทีที่ผ่านมา

    500 വർഷങ്ങൾക് മുൻപ് തിന കൃഷി ചെയ്തിരുന്ന പട്ടിക ജാതിയിൽ ഉള്ള പാവങ്ങൾ വിളവെടുപ്പിനുശേഷം തിന പായസവും ആഘോഷവും നടത്തിയിരുന്നു വിശേസല് പൂജ ഒരു ആലിന്റെ ചുവട്ടിൽ നടത്തിയിരുന്നു ഇത് അറിഞ്ഞ രാജാവ് തനിക്കു സ്വപ്നത്തിൽ ദർശനം ഉണ്ടായി എന്നും ഭഗവാന്റെ സാന്നിത്യം അവിടെ ഉണ്ട് എന്നുപറഞ് ഒരു ബ്രഹ്മണനെ കൊണ്ട് വന്ന് അത് ഏല്പിക്കുകയും ആ പാവങ്ങളെ അവിടുന്ന് ഓടിക്കുകയും ആണ് ഉണ്ടായത് ക്രമേണ അത് തിരുപ്പതി ക്ഷേത്രം ആയി മാറി

  • @abhishekrobertsamuel6463
    @abhishekrobertsamuel6463 ชั่วโมงที่ผ่านมา +1

    Ysr കോൺഗ്രസ്‌ രാജ്യസഭയിൽ ബിജെപി സപ്പോർട്ട് ആയിരുന്നു 😂😂

  • @anilkumarpta
    @anilkumarpta ชั่วโมงที่ผ่านมา

    കഴിഞ്ഞ 10 വർഷം ജഗനെ നിരുപാധികം പിന്തുണച്ചത് BJP യും കേന്ദ്ര സർക്കാരുമാണ്

  • @bindumt7474
    @bindumt7474 ชั่วโมงที่ผ่านมา

    ഗുരുവായൂരിൽ ഹിന്ദുവിനെ ഉണർത്താൻ ജസ്നയും തിരുപ്പതിയിൽ ജഗനും😅