അൻവറെ പൂട്ടാൻ അനുമതി.. സിബിഐയും ഇഡിയുമെത്തുന്നു.…I Pinarayi vijayan on PV Anvar

แชร์
ฝัง
  • เผยแพร่เมื่อ 22 ก.ย. 2024
  • ചരട് വലിച്ച് മുഖ്യനും എഡിജിപിയും.. അൻവറെ പൊക്കാൻ സിബിഐയും ഇഡിയുമെത്തും..
    #pinarayivijayan #pvanvar #mrajithkumar #mm001 #me001

ความคิดเห็น • 430

  • @pgmohanan9843
    @pgmohanan9843 2 ชั่วโมงที่ผ่านมา +58

    ഞാൻ സ്നേഹിക്കന്ന മാധ്യമപ്രവർത്തകനാണ് ശ്രീ ഷാജൻ , ഞാൻ ആഭിന്ദിക്കുന്നു

  • @sav157
    @sav157 3 ชั่วโมงที่ผ่านมา +180

    മറുനാടനും ഷാജൻ സാറിനും സന്തോഷം നൽകുന്ന വാർത്തയായിരിക്കും ഇത് ❤❤❤

  • @KVoice-l2h
    @KVoice-l2h 3 ชั่วโมงที่ผ่านมา +153

    സ്വയം കുഴിച്ച കുഴിയിൽ അൻവർ വീണു

  • @gerardjoseph4777
    @gerardjoseph4777 3 ชั่วโมงที่ผ่านมา +87

    രണ്ടു മൂന്നു ആഴ്ചകൊണ്ട് നിലമ്പുർ കാക്കക്ക് കടത്താനുള്ള മലധ്വാർ ഗോൾഡ് മുഴുവൻ കടത്തിയിട്ടുണ്ടാകാം.

  • @abhinandsthampi8900
    @abhinandsthampi8900 3 ชั่วโมงที่ผ่านมา +64

    എന്തൊക്കെയായിരുന്നു മലപ്പുറം കത്തി അമ്പും വില്ലും അവസാനം പവനായി ശവമായി അതാണ് നമ്മുടെ പാവം അബുക്കയുടെ ഇപ്പോഴത്തെ അവസ്ഥ കഷ്ടം😂😂

    • @shebaabraham687
      @shebaabraham687 3 ชั่วโมงที่ผ่านมา +6

      തൃശ്ശൂർ പൂരം പോലെ വന്ന പൊട്ടാൻ ആഗ്രഹിച്ചത് പക്ഷേ നനഞ്ഞ പടക്കം ആയിപ്പോയി 😊

  • @krishnakumarr2642
    @krishnakumarr2642 3 ชั่วโมงที่ผ่านมา +103

    ചുരുക്കി പറഞ്ഞാൽ കയ്യിലിരുന്ന കാശുകൊടുത്ത്, JCB വാങ്ങി ,കഴികുഴിച്ച് അതിൽ ചാടുകയായിരുന്നു അൻവർ !

    • @JayapradeepS
      @JayapradeepS ชั่วโมงที่ผ่านมา +1

      😄

    • @laluparambil8755
      @laluparambil8755 ชั่วโมงที่ผ่านมา +3

      വിനാശകാലേ വിപരീത ബുദ്ധി,

  • @KVoice-l2h
    @KVoice-l2h 3 ชั่วโมงที่ผ่านมา +79

    സിനിമാ സ്റ്റൈലിൽ ജീവിക്കുന്ന ഇതുപോലൊരു തിരുമണ്ടൻ ലോകത്ത് വേറെ ആരും കാണില്ല

  • @roshinisatheesan562
    @roshinisatheesan562 3 ชั่วโมงที่ผ่านมา +37

    സാജൻ Sir🙏 നമസ്കാരം സാറിൻ്റെ അമ്മയുടെ പ്രാർത്ഥന❤സാറിനെ ജയിലിൽ ആക്കാൻ നടന്നവന് ദൈവം കൊടുത്ത അടിയാണിത്

    • @1969R
      @1969R 2 ชั่วโมงที่ผ่านมา

      Oru thettum cheyyatha shajane kudukkan nadannavanu daivam പണി koduthu... Athra thanne.

  • @niteshr8790
    @niteshr8790 3 ชั่วโมงที่ผ่านมา +117

    അൻവറിൻ്റെ ലക്ഷ്യം - 😐💔സിപിഎം ലെ മാപ്പിള സഖാക്കളേ മറ്റൊരു ഗ്രൂപ്പ് ആക്കി മാറ്റി അതിൻ്റെ നേതാവായി പാർട്ടിയോട് വിലപേശുക.. തന്ത്രപ്രധാനമായ വകുപ്പുകൾ പിടിക്കുക,പോലീസിനെ നിയന്ത്രിക്കുക, എന്നിട്ട് യഥേഷ്ടം സ്വർണ്ണ കടത്ത് നടത്തുക..

    • @shebaabraham687
      @shebaabraham687 3 ชั่วโมงที่ผ่านมา +10

      ഏത് സിബിഐ വന്നാലും അരക്കള്ളനെ പിടിക്കും പമു ഴുക്കള്ളൻ സേഫ്😊

    • @IndriadeviCn
      @IndriadeviCn 3 ชั่วโมงที่ผ่านมา +4

      100% correct

    • @GNN64
      @GNN64 3 ชั่วโมงที่ผ่านมา +6

      Mappila lahala 2.0😂

    • @roshinisatheesan562
      @roshinisatheesan562 3 ชั่วโมงที่ผ่านมา +3

      😂😂🤭 സത്യം

    • @niteshr8790
      @niteshr8790 2 ชั่วโมงที่ผ่านมา

      ജലീൽ ഒപ്പം കൂടുന്നത് വെറുതെയല്ല..ലക്ഷ്യം സിപിഎം ിൽ ഇസ്ലാമിക ഗ്രൂപ്പ് ഉണ്ടാക്കുക...

  • @baburajchirayil121
    @baburajchirayil121 2 ชั่วโมงที่ผ่านมา +44

    അമേധൃമുണ്ടോ നിലമ്പൂർ മൂരീ ഒരു ബക്കറ്റെടുക്കാൻ?

  • @krishanakumarkrishnakuma-ce9wg
    @krishanakumarkrishnakuma-ce9wg 3 ชั่วโมงที่ผ่านมา +41

    പിണറായിയെഏതുവിധേനയും രക്ഷിക്കാൻ BJP യും മുൻപന്തിയിലുണ്ട്.

    • @BaburajBabu-m1w
      @BaburajBabu-m1w 2 ชั่วโมงที่ผ่านมา +3

      കോണ്ഗ്രസ് പ്രേമേയം പാസ്സാക്കണം

    • @Unnikrishnanvc-or8gr
      @Unnikrishnanvc-or8gr 2 ชั่วโมงที่ผ่านมา

      അൻവറിനെ രക്ഷിക്കാൻ ലീഗും കോൺഗ്രസ്സുമുണ്ടല്ലോ?

  • @arrows929
    @arrows929 3 ชั่วโมงที่ผ่านมา +76

    തള്ളി തള്ളി പിണു അൻവറെയും തള്ളി

    • @M_R_8522
      @M_R_8522 3 ชั่วโมงที่ผ่านมา +3

      😂😂

  • @artery5929
    @artery5929 3 ชั่วโมงที่ผ่านมา +55

    Anvar + PFI +. Smugglers’ mafia .

    • @pramodr3258
      @pramodr3258 3 ชั่วโมงที่ผ่านมา

      + മരു മകൻ = അൽഖേരളം (സ്വപ്നം)

    • @1969R
      @1969R 2 ชั่วโมงที่ผ่านมา +1

      Ldf=pfi=udf

  • @sav157
    @sav157 3 ชั่วโมงที่ผ่านมา +265

    അമ്പുക്കായുടെ ഇപ്പോഴത്തെ അവസ്ഥയിൽ സന്തോഷിക്കുന്നവർ ഉണ്ടോ 😂😂😂

    • @Satheesh-p3d
      @Satheesh-p3d 3 ชั่วโมงที่ผ่านมา +6

      S

    • @venugobal8585
      @venugobal8585 3 ชั่วโมงที่ผ่านมา +11

      I am too much happy....

    • @bsmkmm14
      @bsmkmm14 3 ชั่วโมงที่ผ่านมา +4

      😂

    • @vinodsurabhi
      @vinodsurabhi 2 ชั่วโมงที่ผ่านมา +5

      തീർച്ചയായും😂

    • @ajscrnr
      @ajscrnr 2 ชั่วโมงที่ผ่านมา +3

      Party യുടെ ഗതികേട് ഓർത്ത് ദുഃഖിക്കുന്നുണ്ട്.

  • @Jose-e6m
    @Jose-e6m 2 ชั่วโมงที่ผ่านมา +12

    അൻവറിനും മടിയിൽ കനമുണ്ടാകും....അത് മുഖ്യന് അറിവുണ്ടാകാം....ഒതുങ്ങാതെ പറ്റുമോ ? ഈ കനങ്ങളുടെ പങ്ക് പറ്റിയവർ എത്രപേർ ഉണ്ടെന്ന് ആർക്കറിയാം......

  • @sajukunnam1822
    @sajukunnam1822 3 ชั่วโมงที่ผ่านมา +17

    ഷാജൻ നിയമം പഠിച്ച വക്കീലാ കളിക്കുമ്പോൾ സൂക്ഷിച്ചു കളിക്കണം കുടുങ്ങും

  • @BAIJUBAIJU-z6v
    @BAIJUBAIJU-z6v 3 ชั่วโมงที่ผ่านมา +24

    അന്നേ ഞാൻ പറഞ്ഞില്ലേ സ്വർണം അത് തന്നെ എല്ലാത്തിന്റെയും പിന്നിൽ. കടത്തു നടക്കുന്നില്ല

    • @NeilG-e6q
      @NeilG-e6q 2 ชั่วโมงที่ผ่านมา +1

      സ്വർണം ആണ് ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഉള്ള സാമ്പത്തിക സ്രോതസ്സ്

  • @vsadasivan7022
    @vsadasivan7022 3 ชั่วโมงที่ผ่านมา +18

    വിജിലൻസ് അന്വേഷണം തുടങ്ങിയാൽ അൻവറും കൂട്ടരും കുടുങ്ങും, അതിനാൽ തൽക്കാലം പിണറായിക്കു കീഴടങ്ങി ഒതുങ്ങാം. 😢😢😢

    • @csatheesc1234
      @csatheesc1234 3 ชั่วโมงที่ผ่านมา

      😂😂😂😂😂😂

    • @shebaabraham687
      @shebaabraham687 3 ชั่วโมงที่ผ่านมา +2

      അൻവറും 91ആം സങ്കീർത്തനം എളുപ്പം ഉച്ചത്തിൽ വായിക്കുക😊

  • @sav157
    @sav157 3 ชั่วโมงที่ผ่านมา +48

    ശശിയെ പൂട്ടാൻ പോയവൻ ശശിയായി 😂😂😂

    • @reghuprakash
      @reghuprakash 2 ชั่วโมงที่ผ่านมา +3

      😂😂

  • @hopeman52971
    @hopeman52971 2 ชั่วโมงที่ผ่านมา +13

    ഷാൻ സാർ നീതിമാൻ വീണാലും നിലംപരജാകുകയില്ല ദുഷ്ടന്മാർക്ക് വരുന്ന അനർത്ഥം നീ നിന്റെ കണ്ണുകൊണ്ട് തന്നെ നോക്കി കാണും നേരോടെ നടക്കുന്നവർക്ക് ഒരു നന്മയും മുടക്കുകയില്ല നിങ്ങൾക്ക് വേണ്ടി അനേകർ പ്രാർത്ഥിച്ചു നമുക്ക് മാനുഷികമായി പോരാടാൻ കഴിവില്ല കഴിവില്ലാത്തവന്റെ കഴിവാണ് ദൈവം ഇനിയും ധൈര്യമായി മുന്നോട്ടു പോവുക സർവ്വശക്തനായ ദൈവം നിങ്ങളോട് കൂടെയുണ്ട്

    • @1969R
      @1969R 2 ชั่วโมงที่ผ่านมา +3

      True. God is great. Daivathinu impossible aayi onnumilla.

  • @gopibhaskaran8693
    @gopibhaskaran8693 2 ชั่วโมงที่ผ่านมา +33

    മറുനാടൻ വയർലെസ് സന്ദേശം ചോർത്തിയാൽ ദേശദ്രോഹം അൻവർ ചോർത്തിയാൽ ദേശസ്നേഹം

    • @arathil1997
      @arathil1997 2 ชั่วโมงที่ผ่านมา +3

      മറുനാടൻ അത് നിഷേധിച്ചു...വാട്സാപ്പിൽ പ്രചരിച്ച സന്ദേശം ആരോ പങ്ക് വെച്ചത് എന്ന് പറഞ്ഞു. എന്നാൽ അൻവർ വയർലെസ്സ് ചോർത്തേണ്ടി വന്നു എന്ന് പറഞ്ഞു...തെളിവും ലോഡ് കണക്കിന് ഇട്ടു.
      ഏതാണ് കുറ്റം എന്ന് മനസിലാകുന്നില്ല😊

    • @NeilG-e6q
      @NeilG-e6q 2 ชั่วโมงที่ผ่านมา +2

      ഈ നാട്ടിൽ പോലീസിന്റെ ഉൾപ്പെടെ അനേകം പേരുടെ ഫോൺ ചോർത്തിയത് അൻവർ . അത് ഒരു കുറ്റം അല്ല???? എന്തൊരു കാലം??????

  • @sudarsanank2395
    @sudarsanank2395 2 ชั่วโมงที่ผ่านมา +8

    ഫോൺ ചോർത്തിയെന്ന് സ്വയം പറഞ്ഞ അൻവറിനെ NIA പൂട്ടും. ഫോൺ ചോർത്തിയെന്ന കുറ്റം ആരോപിച്ചാണല്ലോ ഷാജൻ സാറിനെ അൻവർ വേട്ടയാടിയത്. ഇത് അൻവറിന് എതിരെ പ്രകൃതിയുടെ കാവ്യനീത

  • @regikurian4704
    @regikurian4704 3 ชั่วโมงที่ผ่านมา +9

    Well said Shajan

  • @doubleheartan
    @doubleheartan 3 ชั่วโมงที่ผ่านมา +12

    ഇക്ക കഷ്ടപ്പെട്ട് തെറി വിളിക്കുന്ന സഖാക്കളെ മൊത്തം എഫ്ബി പേജിൽ നിന്ന് ബ്ലോക്ക് ചെയ്യുന്നുണ്ട്. ❤

    • @reghuprakash
      @reghuprakash 2 ชั่วโมงที่ผ่านมา +1

      😂😂

  • @padmakumar6677
    @padmakumar6677 3 ชั่วโมงที่ผ่านมา +11

    കീലേരി അച്ചു അൻവർ .😅😅😅

  • @shebaabraham687
    @shebaabraham687 3 ชั่วโมงที่ผ่านมา +15

    അതു കൊണ്ടരിശം തീരാഞ്ഞിട്ടവനാ കവർ ചിത്രം മാറ്റി വന്നു കണ്ടു കീഴടങ്ങി😊

    • @reghuprakash
      @reghuprakash 2 ชั่วโมงที่ผ่านมา

      😂

    • @1969R
      @1969R 2 ชั่วโมงที่ผ่านมา

      😂🤣🤣

  • @rajeshr-tk4nu
    @rajeshr-tk4nu ชั่วโมงที่ผ่านมา +4

    ഹിസ്ബുള്ള ചാപിള്ള ആയ അവസ്ഥയാണ് അൻവർ റൂഡെത്..

  • @jibiny7681
    @jibiny7681 2 ชั่วโมงที่ผ่านมา +6

    കറക്റ്റ് 👍🏼

  • @eapenmg8336
    @eapenmg8336 3 ชั่วโมงที่ผ่านมา +5

    ആരും സംശയത്തിനതീതരല്ല. ഉയർത്തിയ/ ഉയർന്ന പ്രശ്നങ്ങൾ അപ്രസക്തവുമല്ല.പിന്നെ മൊത്തം കലക്കി - കലങ്ങി മറിഞ്ഞ് കിടക്കുന്നു.പിന്നെ എല്ലാവരുടെയും പിന്നിൽ സ്ഥാപിത താൽപര്യങ്ങളും.

  • @RamanNamboothiri-u7q
    @RamanNamboothiri-u7q 3 ชั่วโมงที่ผ่านมา +37

    മറുനാടൻ ഷാജനാണ് ടാർഗറ്റ്.. 😂 സൂക്ഷിച്ചു മുന്നോട്ടു നീങ്ങിയാൽ കൊള്ളാം❤😂

    • @PradeepKrishnanPradeep
      @PradeepKrishnanPradeep 3 ชั่วโมงที่ผ่านมา +7

      പിണറായിയുടെയും അജിത്കുമാറിൻ്റെയും പി ശശിയുടെ ലക്ഷ്യം അൻവർ ആണ്. 😂😊

    • @tomjoseph333
      @tomjoseph333 2 ชั่วโมงที่ผ่านมา +5

      ഷാജൻ കേരളത്തിൻ്റെ മൊസാദ് ആണ്

    • @subramanniannk9610
      @subramanniannk9610 2 ชั่วโมงที่ผ่านมา +2

      മറുനാടൻ പിണറായി ഭക്തനായി മാറി കൊണ്ടിരിക്കുന്നു എന്നൊരു സംശയം എനിക്കു മാത്രമാണോ?

    • @mahamoodvp9129
      @mahamoodvp9129 2 ชั่วโมงที่ผ่านมา

      ​@@subramanniannk9610I have also the same doubt 😅

  • @omsanthi558
    @omsanthi558 3 ชั่วโมงที่ผ่านมา +36

    അൻവറിൻ്റെ പിന്നിൽ സംസ്ഥാനത്തിൻ്റെ ആസ്ഥാന മുതലാളിയുണ്ട് എന്നും കേൾക്കുന്നു.

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 3 ชั่วโมงที่ผ่านมา +1

      Yes

    • @1969R
      @1969R 2 ชั่วโมงที่ผ่านมา +1

      അതാരാ? 🤔

    • @bombolikoya
      @bombolikoya 2 ชั่วโมงที่ผ่านมา +5

      Yusuf

    • @baijuthankappan9748
      @baijuthankappan9748 26 นาทีที่ผ่านมา

      മൊയലാളി സ്വർണം കടത്തുന്നുണ്ടോ?🤔🤔🤔

  • @Refusers
    @Refusers 3 ชั่วโมงที่ผ่านมา +20

    സാജൻ ഇപ്പോൾ വിജയൻ്റെ ആളായി മാറി.

    • @vdo32
      @vdo32 3 ชั่วโมงที่ผ่านมา +1

      സിമ്പിൾ !! ശത്രുവിന്റെ ശത്രു എന്റെ മിത്രം .

    • @Refusers
      @Refusers ชั่วโมงที่ผ่านมา

      @@vdo32 വിജയനെ ഇത്രനാളും മറുനാടൻ്റെ ഏറ്റവും വലിയ ശത്രുവായാണ് വാർത്ത കൊടുത്തിരുന്നത്. ഇപ്പോൾ RSS മായി വിജയന് ബന്ധമുണ്ടെന്ന് അറിഞ്ഞപ്പോൾ മാറ്റി പിടിച്ചതാണ്.

  • @RamkumarTraders
    @RamkumarTraders 3 ชั่วโมงที่ผ่านมา +5

    അൻ പറി ഇക്ക ക്ക് എതിരെ കൂടി അന്വേഷണം നടത്തണം എന്ന് ആണ്

  • @mahamoodvp9129
    @mahamoodvp9129 2 ชั่วโมงที่ผ่านมา +4

    Adgp എന്തിനു കോടതിയിൽ പോകണം 😅 തെളിവുകൾ സഹിതം CBI ക്ക് പരാതി കൊടുത്താൽ പോരെ ?

  • @nadarajanachari8160
    @nadarajanachari8160 3 ชั่วโมงที่ผ่านมา +4

    ഒന്നും ഏട്ടിലെ പശു ആകാതിരുന്നാൽ മതിയായിരുന്നു!

  • @rajagopalgopal788
    @rajagopalgopal788 2 ชั่วโมงที่ผ่านมา +2

    സാജൻ... ഇവിടെ നാം കാണുന്നത് സത്യത്തിന് ചിറക് മുളച്ച ദ്രുശ്യമാണ്.. ഉണരുന്ന ദേശീയ ബോധവും....ഇനി ഉണരേണ്ടവർ ഉണർന്ന് നേരിന്റെ പക്ഷത്തു ചേർന്നു കൊണ്ട് പ്രവർത്തിച്ചാൽ മതിയാകും.. നമുക്ക് ഏതിലും വലുത് നമ്മുടെ ജന്മഭൂമിയുടെ സുരക്ഷയാണ്..

  • @marykutty5728
    @marykutty5728 3 ชั่วโมงที่ผ่านมา +5

    പറയുമ്പോൾ ഒന്നും തോന്നരുത്. ഇത് മത രാഷ്ട്രീയമാണ്. ആ വഴിക്ക് അന്വേഷണം മുറുക്കിയാൽ എല്ലാം ധിം തരികിട തോം.

  • @padavathilavarachan9427
    @padavathilavarachan9427 3 ชั่วโมงที่ผ่านมา +5

    അൻവെറിയാ ....!
    നീ തീർന്നടാ...!
    ചെമ്മീൻ ചാടിയാൽ മുട്ടോളം...,പിന്നെ ചട്ടീല് ....😂
    കൊറെക്കാലമായ് നീ എല്ലാരെം വെറപ്പിക്കുവല്ലേ ....!
    ഉടായിപ്പേ നിൻ്റെ അദ്യം അടുത്തു ... |😊

  • @joseabraham2951
    @joseabraham2951 3 ชั่วโมงที่ผ่านมา +7

    കുഴൽ നടനെ പോലെ, ആകാൻ അൻവർ ന് ആവുക ഇല്ല 😮😮😮

    • @sivadaspc3015
      @sivadaspc3015 2 ชั่วโมงที่ผ่านมา

      Mangatholi 👞

  • @sasisasi9554
    @sasisasi9554 2 ชั่วโมงที่ผ่านมา +3

    അയ്യോ .നിലമ്പൂര് കാക്ക.......കാക്കേടെ കഞ്ഞിയിൽ തന്നെ .. ....... പൂഴിവാരി യിട്ടു.........ഇതാണ് മക്കളെ. ...പണ്ടുള്ളവർ പറയാറ്. ..........തൻപാര.എന്ന്. 😂😂😂 അനുഭവിച്ചോ

  • @vishnudevamurali1
    @vishnudevamurali1 3 ชั่วโมงที่ผ่านมา +5

    ഈ പോലീസ് പിടിക്കുന്ന സ്വർണക്കടത്തു സംഭവങ്ങൾ അത്ര ശെരിയായ സംഭവങ്ങൾ അല്ല... ആ കാര്യം അൻവർ പറഞ്ഞതിൽ കാര്യമുള്ളതായി തോന്നി

    • @sivadaspc3015
      @sivadaspc3015 2 ชั่วโมงที่ผ่านมา

      Don't interfere with Anna's Gold smuggling business ⁉️

  • @ഭക്തിമാർഗം
    @ഭക്തിമാർഗം ชั่วโมงที่ผ่านมา +1

    നുഴഞ്ഞുകയറിയവഴികളിലൊന്നിൽ
    കുഴഞ്ഞുവീണു ഇക്കാ
    തളരാതേ ഇക്കാ
    ഉണരണമേ ഇക്കാ
    അനീതികണ്ടാൽ അവിടെത്തന്നെ
    കുഴിച്ചുമൂടുക ഇക്കാ

  • @ACHUTHANKP-r5s
    @ACHUTHANKP-r5s 3 ชั่วโมงที่ผ่านมา +5

    🇮🇳🙏 Alpam samadhanikkam alley 🙏🇮🇳

  • @muhammedmadakka
    @muhammedmadakka 2 ชั่วโมงที่ผ่านมา +2

    നാടകം തുടർന്നുകൊണ്ടിരിക്കുന്നു

  • @rskjp9777
    @rskjp9777 2 ชั่วโมงที่ผ่านมา +3

    മുതലയും പെരുമ്പാമ്പും പോലെ അങ്ങോട്ടും ഇങ്ങോട്ടും പിടി മുറുക്കി ചാകുമോ പിവിയും പിവിയും😂😂😂😂😂

  • @Aniru1995
    @Aniru1995 2 ชั่วโมงที่ผ่านมา +1

    Very good news shajan sir ❤❤❤❤ god bless you abundantly

  • @sajijoseph2545
    @sajijoseph2545 3 ชั่วโมงที่ผ่านมา +1

    This kind of analysis and truthful narration only can be done by Shajan Scaria🎉🎉🎉❤❤❤

  • @jimmychazhoor548
    @jimmychazhoor548 3 ชั่วโมงที่ผ่านมา +3

    മാമകൾക്ക് കുറെ പൈസ കൊടുത്തത് മിച്ചം

  • @prasadprasad3429
    @prasadprasad3429 3 ชั่วโมงที่ผ่านมา +2

    👍👍👍💐

  • @surendrank1735
    @surendrank1735 ชั่วโมงที่ผ่านมา +1

    This is the fact. Congrats Marunadan❤👌😊

  • @aromalchekavar423
    @aromalchekavar423 3 ชั่วโมงที่ผ่านมา +2

    അമ്പു അവസാനം എയറിലായ് 😂😂

  • @theindian2226
    @theindian2226 ชั่วโมงที่ผ่านมา +1

    Informative

  • @pradeepank548
    @pradeepank548 3 ชั่วโมงที่ผ่านมา +7

    കളവ് നടത്താനും കടത്താനും വേണ്ടി മാത്രം പാർട്ടിയിലേയ്ക് വന്ന മഹാൻ.

  • @1969R
    @1969R 2 ชั่วโมงที่ผ่านมา +1

    Shajan you are correct bro👌👌👌👍👍

  • @davidf2623
    @davidf2623 2 ชั่วโมงที่ผ่านมา +1

    അടുത്ത ഇലക്ഷന് മുന്പ് വരെ ഇങ്ങനെ എന്തേലും ഒക്കെ കാണിച്ച് അങ്ങ് പോകും, അതു കഴിഞ്ഞ് ഇതെല്ലാം തീരും. ഇതിലൊന്നും ഒരു കാര്യവും ഇല്ല.. ഇതൊക്കെ കേരളത്തിൽ സ്ഥിരം പരിപാടി ആണ്. എല്ലാവരും കണക്കാണ്..

  • @sudheeshkumar6227
    @sudheeshkumar6227 ชั่วโมงที่ผ่านมา +2

    PV യും PV യും ഏറ്റുമുട്ടി അതിലൊരു PV യുടെ തല പോകും😂

  • @rajeshk9107
    @rajeshk9107 2 ชั่วโมงที่ผ่านมา +2

    "അഹങ്കാരം സാമ്രാജ്യം നശിപ്പിക്കും ".
    വിശുദ്ധ ബൈബിൾ.

  • @Aniru1995
    @Aniru1995 2 ชั่วโมงที่ผ่านมา +3

    Jai hind Bharat mada ki jai ❤❤❤❤❤

  • @PraveenKumar-ou5ms
    @PraveenKumar-ou5ms 3 ชั่วโมงที่ผ่านมา +3

    🎉🎉🎉🎉🎉

  • @prasadclappana6622
    @prasadclappana6622 2 ชั่วโมงที่ผ่านมา

    കേരളത്തിലെ പ്രമുഖറുടെ ജാതകം A toZ മറുനാടൻ ഷാജൻ സാറിന്റെ കൈവശം ഉണ്ട്,❤

  • @Skumar27276
    @Skumar27276 3 นาทีที่ผ่านมา

    അൻവറിന് പല ഉന്നതരെയും സ്വാധീനിക്കാൻ കഴിയാത്തതിലുള്ള ചൊരുക്ക്...

  • @MrJoy8888
    @MrJoy8888 25 นาทีที่ผ่านมา +1

    അൻവറിനെ അടക്കി..... അടിയന്തിരവും കഴിഞ്ഞു....😂😂😂

  • @asokkumarc5946
    @asokkumarc5946 ชั่วโมงที่ผ่านมา

    Well refined explanation ji.

  • @francispo2258
    @francispo2258 ชั่วโมงที่ผ่านมา +1

    മറുനാടാണേ പിടിച്ചു നാലുദിവസമെങ്കിലും അകത്തിടാൻ കഴിയാത്തതാണ് അൻവർ ഇടയാൻ കാരണം.
    പിന്നെ C P I M കാർ ചിലയിടങ്ങളിൽ നടത്തിയ പോർക്ക്‌ ഫെസ്റ്റ്

  • @anoopkumars5570
    @anoopkumars5570 2 ชั่วโมงที่ผ่านมา +2

    നിൻ്റെ ഈവിഡിയോ കണ്ടപ്പോൾ ഉറപ്പായി അൻവറിനെ ഭാഗത്ത് ന്യായം ഉണ്ട്

  • @SumithranKr-xc8io
    @SumithranKr-xc8io 3 ชั่วโมงที่ผ่านมา +1

    സത്യം വിളിച്ചു പറയുന്നവൻ സത്യത്തെ ബഹുമാനിക്കണം 😂

  • @gracenpeace2244
    @gracenpeace2244 3 ชั่วโมงที่ผ่านมา +1

    ❤❤❤

  • @tkdhanesh01
    @tkdhanesh01 2 ชั่วโมงที่ผ่านมา +1

    അപ്പൊ വേണമെങ്കിൽ ED യു CBI വരും അറസ്റ്റ് ചെയ്യും അല്ലെ ? ഇപ്പൊ മനസ്സിലായോ ആരാണ് യഥാർത്ഥ പ്രതി എന്ന് ?

  • @Pushpanathanpk
    @Pushpanathanpk 2 ชั่วโมงที่ผ่านมา +1

    അൻവറിക്കാനെ പേടിപ്പിക്കാനൊ ഈ പറച്ചിൽ.. അല്ലെങ്കിൽ pv യുടെ കാലുപിടുത്തമോ....കുളം എത്ര.... കണ്ടു....കു....എത്ര. കുളം കണ്ടു....😂😂😂

  • @mathewkj1379
    @mathewkj1379 ชั่วโมงที่ผ่านมา +1

    അൻവറിക്ക അപ്പിയിട്ടുപോയി. ഇനി അതും വാരി ശങ്കരൻ വക്കീലിന്റെ ഓഫീസിലേക്ക് ചെല്ല് 🤣🤣🤣

  • @sureshk3283
    @sureshk3283 5 นาทีที่ผ่านมา

    ഇത് മറുനാടന്റെ ആഗ്രഹം ആയിരിക്കും.

  • @MCKannan1
    @MCKannan1 2 ชั่วโมงที่ผ่านมา +3

    PV (പന്നി വാലൻ ) അൻവറിനെ ldf എത്രയും വേഗം പുറത്താക്കണം.

  • @kattungalramansunilsunil9380
    @kattungalramansunilsunil9380 2 ชั่วโมงที่ผ่านมา +1

    മനോജ്‌ എബ്രഹമിനെ ക്ലീൻ ചീട്ട് കൊടുക്കല്ലേ, അത്‌ എന്ത് വേണമെന്ന് ശബമലയിൽ ചെയ്തതിന് മറുപടി കിട്ടിയതിന് ശേഷം തീരുമാനിക്കാം

  • @georgevarghese8561
    @georgevarghese8561 52 นาทีที่ผ่านมา +1

    ഇനി നമ്മൾ എന്ത് ചെയ്യും മല്ലയ്യ.😂😅

  • @ebrahimansari4214
    @ebrahimansari4214 ชั่วโมงที่ผ่านมา

    ഒരു കേടി കെട്ത്തത് ശരിയാണേ മിസ്റ്റർ ഷാജൻ സ്കറിയ

  • @jayachandrankr2501
    @jayachandrankr2501 23 นาทีที่ผ่านมา

    വല്ലതും.... നടക്കുമോ... വല്യ വിശ്വാസം ഒന്നുമില്ല....

  • @kurienthomas6124
    @kurienthomas6124 ชั่วโมงที่ผ่านมา

    Makes sensible sense❤

  • @preethashaji5982
    @preethashaji5982 ชั่วโมงที่ผ่านมา

    എത്ര സന്തോഷം തരുന്ന വാർത്ത. ഷാജൻ സർ നെ പൂട്ടാൻ ഇറങ്ങിയ അമ്പൂക്കാ അവസാനം കുഴിയിലായി.അൻവറും മുഖ്യനും തമ്മിൽ തമ്മിൽ തുപ്പി കളിക്കട്ടെ 😂😂😂

  • @shajikannadi
    @shajikannadi 3 ชั่วโมงที่ผ่านมา +2

    സകല തട്ടിപ്പും കൈയിൽ കൊണ്ട് നടന്ന് ഒരു സുപ്രഭാതത്തിൽ നന്മ മരമായി ഭരണതലവനും അയാളുടെ ശിങ്കിടികൾക്കും എതിരെ വിളിച്ചു പറഞ്ഞപ്പോൾ ആരും പിടിച്ചു കെട്ടാനില്ലെന്ന് കരുതി.. "ഊരിലെ പോപ്പിനോടാണ് ഊരേലെ ചുവപ്പ് മാറാത്ത ഊച്ചാളി ചെക്കൻ" രാഷ്ട്രീയം കളിച്ചത്... ഇനി കാത്തിരുന്ന് കാണാം...

  • @raj__7545
    @raj__7545 ชั่วโมงที่ผ่านมา

    മുഖ്യന്‍❤❤❤❤❤

  • @mithranm.p
    @mithranm.p ชั่วโมงที่ผ่านมา

    This man is the mouthpiece of Ajithkumar

  • @MohandasMohandask-nt2gv
    @MohandasMohandask-nt2gv 2 ชั่วโมงที่ผ่านมา +8

    അൻവറുടെ ഒരു രോമത്തിൽ തൊടാൻ സിബിഐ ക്കോ സിഡി ക്കോ കഴിയില്ല മക്കളെ....

    • @samuelphilip4197
      @samuelphilip4197 2 ชั่วโมงที่ผ่านมา

      Narriya romam..hair..motram ..
      nilam poorente aduth koodi nadakkan ..ho..aaromathee
      thodan eecha polum madikum

  • @sreejithk.r4065
    @sreejithk.r4065 2 ชั่วโมงที่ผ่านมา

    👍👍👍🔥🔥

  • @bhaskarankaravoor4374
    @bhaskarankaravoor4374 13 นาทีที่ผ่านมา

    ഇത് കുടിപ്പക ഇനി അധികാരം പിടിച്ചെടുക്കാൻ ... ആഭ്യന്തരം തന്നെ വേണം . പല നാറിയ കളിയും ഇനി കേരളം കാണും .... അതോടെ ബംഗാളിലേക്കുള്ള ദൂരം കുറഞ്ഞു .......

  • @vijayan4049
    @vijayan4049 ชั่วโมงที่ผ่านมา

    അൻവർ ഇത്രയും കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ ഇത്രയും കാലം സംരക്ഷിച്ചവരും കുറ്റക്കരല്ലേ?. കൂടെ നിന്നാൽ കുറ്റം കുട്ടമല്ലാതകുമോ? എന്താ ഈ നാട്ടിൽ നടക്കുന്നത്

  • @VinodKumar-lf8rd
    @VinodKumar-lf8rd 2 ชั่วโมงที่ผ่านมา

    അയാൾ കുടുങ്ങിയ . ദൈവം ജയിച്ചു എന്ന് അർത്ഥം😊😊

  • @PNO7
    @PNO7 ชั่วโมงที่ผ่านมา

    സ്വർണ കള്ളകടത്തിനെ എത്ര നിസാരമായി ആണ് അൻവർ കഴിഞ്ഞ ദിവസം ന്യായികരിച്ചത്.

  • @MkrAbdu
    @MkrAbdu 3 ชั่วโมงที่ผ่านมา +4

    ഇപ്പോൾ അൻവർ പുറത്തുവിട്ട ഞട്ടിക്കുന്ന വെളിപ്പെടുത്തലുകൾ സത്യമാണ്
    അത് അനേഷികാതെ
    നടക്കില്ല ഷാജൻ സാറെ
    അൻവറിന്ന് അങ്ങ് കേന്ദ്രത്തിലും ഉണ്ട് പിടിപാട്

  • @surjithpv3199
    @surjithpv3199 24 นาทีที่ผ่านมา

    അൻവർ പുലി യാണ്

  • @nehakarthika4254
    @nehakarthika4254 2 ชั่วโมงที่ผ่านมา

    അമ്പൂക്കാ ഫാൻസ്‌ ഒക്കെ എവിടെ മറുനാടണേ എന്തൊക്കെയോ ഒലത്തും എന്നൊക്കെ കേട്ടിരുന്നു. പാവങ്ങൾ 🤭

  • @jkpvgsm
    @jkpvgsm 2 ชั่วโมงที่ผ่านมา

    ഒരു തേങ്ങയും നടക്കില്ല 😄no coconut will walk😄

  • @nandankishore.d85
    @nandankishore.d85 2 ชั่วโมงที่ผ่านมา

    വെറുതെയല്ല കേരളം ഗോഡ്സ് ഓൺ കൺട്രി എന്നു പറയുന്നത്🙏🙏🙏😄

  • @abxz_0698
    @abxz_0698 ชั่วโมงที่ผ่านมา

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 3 ชั่วโมงที่ผ่านมา +1

    എങ്കിൽ അഡ്രസ് ഇല്ലാതാകും

  • @talalac9418
    @talalac9418 ชั่วโมงที่ผ่านมา

    ഇത് തന്നെ ഞങ്ങൾ പറഞ്ഞ ' കൊണ്ടേ ഇരിക്കുന്നു അൻവർ ഇവിടെ തീവ്ര ഇസ്ലാം . മുഖ്യനും കേന്ദ്രവും ്സി ബി ഐ എല്ലാം ഞങ്ങൾ ക്ക് മനസ്സിലാകുന്നുണ്ട്

  • @fernandezkakko8107
    @fernandezkakko8107 2 ชั่วโมงที่ผ่านมา

    ഒന്നും നടക്കുകയില്ല. എല്ലാം ശുഭം

  • @bineshdavid8842
    @bineshdavid8842 ชั่วโมงที่ผ่านมา

    ഉപ്പുതിന്ന അൻവർ കുറച്ചു ചെളിവെള്ളം എങ്കിലും കുടിക്കട്ടെ😂

  • @ebrahimansari4214
    @ebrahimansari4214 ชั่วโมงที่ผ่านมา

    ഷാജൻ സ്കറിയയുടെ മൂക്ക് ന് താഴെയുള്ള അജിത് കുമാറിന്റെ ബംഗ്ലാവിന്റെ പണി നടക്കുന്ന കാരൃം അറിയാൻ കഴിഞ്ഞില്ല

  • @anwaravanupaparammalambady1760
    @anwaravanupaparammalambady1760 30 นาทีที่ผ่านมา

    Every dog has a day... Remember saja..., തിരിപ്പി വരുമെടാ...,

  • @harisree6481
    @harisree6481 2 ชั่วโมงที่ผ่านมา

    സ്വർണ കടത്തു എയർപോർട്ട് കേളം no1