ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

സ്വപ്നത്തിനു പിറകിലെ ശാസ്ത്രസത്യങ്ങൾ The Science Behind Dreaming - Dr. Ratheesh Krishnan

แชร์
ฝัง
  • เผยแพร่เมื่อ 31 ต.ค. 2021
  • #oneirology #dreams #LucidDream #REM #AllanHobson #hobson #mathewawilson #margoliash #dreamcycle
    സ്വപ്നം എന്നും മനുഷ്യനെ അത്ഭുതപ്പെടുത്തുന്ന ഒരു ശാരീരിക പ്രക്രിയയായിരുന്നു. മതങ്ങളും മനുഷ്യരും സ്വപ്നങ്ങളെ നിഗൂഢവത്കരിക്കുകയും, അല്ലെങ്കിൽ അതീന്ദ്രമായ അനുഭവമായി വ്യാഖ്യാനിക്കുകയും ചെയ്തുപോരുന്നുണ്ട്. നിങ്ങൾക്കും പലപ്പോഴും വിശദീകരിക്കാൻ കഴിയാത്ത വ്യക്തിപരമായ സ്വപ്നനുഭവങ്ങൾ ഉണ്ടായിട്ടുണ്ടാവാം. എന്നാൽ സത്യത്തിൽ സ്വപ്നം മായയോ ആത്മീയമോ ഒന്നുമല്ല.... ശാസ്ത്രം ഇന്ന് സ്വപ്ങ്ങളുടെ രഹസ്യങ്ങളെ ഓരോന്നായി വെളിപ്പെടുത്തികൊണ്ടിരിക്കുന്നു.
    എന്തിനു വേണ്ടിയാണ് നമ്മൾ സ്വപ്നം കാണുന്നത് ? ശരീരം സ്വപ്നം കാണുന്നതിലൂടെ എന്താണ് ചെയ്യാൻ ശ്രമിക്കുന്നത് ? ഈ ചോദ്യങ്ങൾക്ക് ശാസ്ത്രീയമായ വിശദീകരണം നൽകുകയാണ് ഡോ. രതീഷ് കൃഷ്ണൻ. ശാസ്ത്ര സാഹിത്യ പരിഷത്ത് പാലക്കാട് മേഖലക്ക് വേണ്ടി നടത്തിയ ഈ പ്രഭാഷണം നമ്മൾ ഓരോത്തരും തീർച്ചയായും കണ്ടിരിക്കേണ്ടതാണ്.

ความคิดเห็น • 119

  • @nidhinmohan2948
    @nidhinmohan2948 2 ปีที่แล้ว +13

    Inception എന്ന movie കണ്ടതിനു ശേഷം ആണ് സ്വപ്നങ്ങളെ കൂടുതൽ ശ്രദ്ധിച്ചത്, എത്ര അനേഷിച്ചാലും പഠിച്ചാലും തൃപ്തി വരാത്ത ഒരു വിഷയമാണ് സ്വപ്നം അതുകൊണ്ട് ഈ വീഡിയോ എനിക്കൊരുപാട് ഇഷ്ടമായി ഇനിയും ഇത്തരം വീഡിയോകൾ തീർച്ചയായും ചെയ്യണം

  • @shajugeorge3038
    @shajugeorge3038 2 ปีที่แล้ว +4

    Well explained... 👍
    പകൽ സമയത്ത് വളരെ തിരഞ്ഞ സാധനം എവിടെയാണ് എന്നും വളരെ ചിന്തിച്ചിട്ടും കുരുക്കഴിക്കാൻ പറ്റാത്ത പ്രശ്നങ്ങളുടെ പരിഹാരത്തിനുള്ള ക്ലൂവും എനിക്ക് പലപ്പോഴും സ്വപ്നത്തിൽ കിട്ടാറുണ്ട്. പ്രത്യേകിച്ചും പുലർകാലത്ത് ഇത്തരം സ്വപ്നം കണ്ട് ഞെട്ടി ഉണരാറുണ്ട്.

  • @salmanbinkabeer98
    @salmanbinkabeer98 2 ปีที่แล้ว +3

    അഞ്ച് വർഷങ്ങൾക്കു മുൻപ് എൻറെ പത്തൊൻപതാമത്തെ വയസ്സിൽ ഒരു ബൈക്ക് ആക്സിഡൻറ് യിലൂടെ കാഴ്ച നഷ്ടപ്പെട്ട വ്യക്തിയാണ് ഞാൻ. ഇപ്പോളും സ്വപ്നം കാണാറുണ്ട്. ഏറെക്കുറെ പണ്ടത്തെ പോലെ തന്നെ. But, വർഷങ്ങൾ കഴിയുന്തോറും അതിൻ്റെ visual contents കുറഞ്ഞു വരുന്നുണ്ട്. ഇപ്പൊ real life ne പോലെ audio based ആയും വരുന്നുണ്ട്. Still, oru film കാണുന്ന പോലെ തന്നെ തോന്നാറുണ്ട്. And ഇപ്പൊ in most of my dreams njan oru blind person തന്നെ ആയിട്ടാണ് കാണാറ്. His Presentation was very interesting and seems very logical to me. Expect more like these. ❤️❤️❤️.

  • @salimkunju9180
    @salimkunju9180 2 ปีที่แล้ว +12

    ആനയാണ് എന്റെ സ്വപ്നത്തിൽ ആവർത്തിച്ചു വരുന്ന ജീവി..... അതും ആക്രമിക്കാൻ വരുന്നതായി.... എനിക്ക് ആനയെ ഭയമാണ്

    • @vaishak.k.k9154
      @vaishak.k.k9154 2 ปีที่แล้ว

      ആനക്ക് കൊട്ട തേങ്ങ കൊടുത്താൽ മതി😛

    • @nishadkamal1882
      @nishadkamal1882 3 หลายเดือนก่อน

      😂ഐന്... ചേട്ടൻ. ഒര്.. പുളി.. ആയി വിചാരിച്ച മതി,. 😊

  • @gracymm1305
    @gracymm1305 2 ปีที่แล้ว +1

    നമ്മെ ആവലാതിപ്പടുത്തിയവ, കഠിനമായി ദഃഖിപ്പിച്ചവ, ഭയപ്പെടുത്തിയവ/ പേടിപ്പെടുത്തിയവ, ആനന്ദിപ്പിച്ചവ, സന്തോഷിപ്പിച്ചവ, വേദനിപ്ഫിച്ചവ., ആശങ്കപ്പടുത്തിയവ.......ഇപ്കാരമുള്ളവയുമായി എതെങ്കിലും വിധത്തിൽ ബന്ധമുള്ള സ്വപ്നങ്ങളാണ് കാണുക.
    നമുമുടെ മനസ്സും ഉപബോധമനസ്സും....എല്ലാം ഈ പ്രക്രിയയിൽ പങ്കടുക്കുന്നു.

  • @swathiramachandran5561
    @swathiramachandran5561 2 ปีที่แล้ว +3

    എൻെറ ജീവിതത്തിൽ നടക്കാൻ പോകുന്ന ചില കാര്യങ്ങൾ സ്വപ്ന ത്തിൽ കണ്ട ിട്ടുണ്ട്. അത് അതുപോലെ നടന്നിരുന്നു.

  • @anuthomas6612
    @anuthomas6612 2 ปีที่แล้ว

    വളരെ നല്ല അവതരണം. സ്വപ്നത്തിൻ്റെ ഉള്ളടക്കം വിവരിക്കാൻ ശ്രമിക്കാതെ സ്വപ്നത്തിൻ്റെ രീതിയാണ് അറിയാൻ ശ്രമിക്കേണ്ടത് എന്ന വാദം വളരെ യോജിക്കുന്നത് ആണ്. Presentation was highly informative. Thank you sir...

  • @sudhacp2836
    @sudhacp2836 2 ปีที่แล้ว +2

    കുറച്ചു ദിവസം തുടർച്ചയായി കണ്ട സവപ്നത്തിന്റെ ബാക്കി കാണാൻ ആകാംഷയോടെ ഉറങ്ങാൻ പോകാറുണ്ട്‌

  • @vikram12354
    @vikram12354 2 ปีที่แล้ว +16

    ഞാൻ സ്വപ്നം കാണുന്ന ഒരുപാട് കാര്യങ്ങൾ പിറ്റേദിവസം അതുമായി ബന്ധപ്പെട്ട എന്തെങ്കിലും അനുഭവം അതുമ്മായി ബന്ധപ്പെട്ട വാക്കുകൾ കേള്കുകയോ അല്ലെങ്കിൽ കണ്ണുകയോ ചെയ്യാറുണ്ട്. തെളിയിക്കാൻ പറഞ്ഞാൽ തെളിയിക്കാൻ എനിക്ക് സാധ്യമല്ല.

    • @samuozio9223
      @samuozio9223 2 ปีที่แล้ว +4

      Me to. പലപ്പോഴും ആ സ്വപ്നത്തെകുറിച്ചോർക്കുന്നത് പിറ്റേന്ന് കാണുന്ന റിയാലിറ്റിയിലൂടെ ആയിരിക്കും..അങ്ങനൊക്കെ ഉണ്ടാവാറുണ്ടെങ്കിലും മിക്ക സ്വപ്നങ്ങളും ലോജിക് ഇല്ലാത്തതാണ് 😄

    • @vikram12354
      @vikram12354 2 ปีที่แล้ว +3

      @@samuozio9223 എന്താണ് സമയം അങ്ങനെ ഒന്നുണ്ടോ. എന്റെ തോന്നൽ ഇല്ലാ എന്നാണ്. ശരിയാണ് നിങ്ങൾ പറഞ്ഞ പോലെ അതിന് വ്യാഖ്യാനങ്ങൾ കണ്ടെത്താം. ഞാനും ആദ്യം താങ്കൾ പറഞ്ഞ അതേ വ്യാഖ്യാനം കണ്ടെത്തിയതാണ്. പക്ഷെ പല അനുഭവങ്ങളും ശ്രദ്ധിക്കാൻ തുടങ്ങിയപ്പോൾ അങ്ങനെ അല്ല കാര്യങ്ങൾ എന്നാണ് എനിക്ക് തോന്നിയത് കഴിഞ്ഞ ദിവസം കണ്ട കാര്യം പറയാം. എന്റെ വീടിന്റെ carpet മാറ്റുന്നതായി ഞാൻ സ്വപ്നം കാണുന്നു. പിറ്റേദിവസം ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ carpet മാറ്റാൻ തീരുമാനിച്ചതായി എന്റെ സുഹൃത്‌ എന്നോട് പറയുന്നു. ഈ സ്വപ്നത്തിന് രണ്ടു ദിവസം മുൻപ് എന്റെ പല്ല് കേടു വന്നു പറിഞ്ഞു പോരുന്നതായി ഞാൻ സ്വപ്നം കാണുന്നു. പിറ്റേ ദിവസം എന്റെ സുഹൃത്തിന്റെ പ്രായം ചെന്ന അമ്മയുടെ പല്ല് പറിഞ്ഞു പോയതായും അതു ഓർമയില്ലാത്ത അമ്മ വിഴുങ്ങിയോ എന്ന് എന്റെ സുഹൃത്ത് സംശയും പറയുന്നു.
      പറഞ്ഞാൽ തീരാത്ത ഒരുപാട് അനുഭവങ്ങൾ എനിക്കു ഉണ്ടാകാറുണ്ട്.

    • @karthavanenteidayan244
      @karthavanenteidayan244 2 ปีที่แล้ว

      @@vikram12354 yes,ഞാനും ഇതുപോലെ കാണാറുണ്ട്.

    • @azhakintedevathakumary9439
      @azhakintedevathakumary9439 2 ปีที่แล้ว

      എനിക്ക് അത്തരം ധാരാളം അനുഭവം ഉണ്ട്.

    • @jestikiran6597
      @jestikiran6597 2 ปีที่แล้ว

      Mee too

  • @rijilrajck
    @rijilrajck 2 ปีที่แล้ว

    എന്റെ സ്വപ്നങ്ങളെ വിശകലനം ചെയ്തപ്പോൾ എനിക്ക് മനസ്സിലായത് എന്തെന്നാൽ പല സ്ഥലങ്ങളിലും പല സമയത്ത് സംഭവിച്ച കാര്യങ്ങൾ ഒരൊറ്റ ഫ്രെയിമിൽ എല്ലാം കൂടി കൂട്ടി കുഴച്ചു കാണുന്നതാണ് സ്വപ്നം. ചിലപ്പോൾ അതിൽ യഥാർഥ്യവും സങ്കല്പികതയും കൂടിയുണ്ടാവും.

  • @harismohammed3925
    @harismohammed3925 2 ปีที่แล้ว +1

    .....സ്വപ്നവുമായി ബന്ധപ്പെട്ട് കൊ ണ്ട് ; തലച്ചോറിൽ നടക്കുന്ന ജൈ വരാസ പ്രക്രിയകളെക്കുറിച്ച് ; രസ കരമായി അവതരിപ്പിച്ചു..!!!!!...

  • @BaijuSadasivan
    @BaijuSadasivan ปีที่แล้ว

    സ്വപ്നം കണ്ട് ഉറങ്ങുന്നതിന് ഇടയ്ക്ക് ഉറക്കത്തിന് ഭാഗം വന്നതിന് ശേഷം (കുറെ നേരം ഉണർന്ന് കിടന്നതിന് ശേഷം അല്ലെങ്കിൽ മൂത്രം ഒഴിക്കാൻ പോയി വന്നതിന് ശേഷം) വീണ്ടും ഉറങ്ങുമ്പോൾ നേരത്തെ കണ്ട സ്വപ്നത്തിന്റെ ബാക്കി ഭാഗം കാണുന്ന അനുഭവം എനിക്ക് പലപ്പോഴും ഉണ്ടായിട്ടുണ്ട്.

  • @shefeeque007
    @shefeeque007 2 ปีที่แล้ว +2

    ഉറങ്ങി കിടക്കുമ്പോൾ ശ്വാസം കിട്ടാത്ത പോലെ തോന്നി ഞട്ടി ഉണർന്നവർ ഉണ്ടോ 😃

  • @SureshBabu-hy2us
    @SureshBabu-hy2us 2 ปีที่แล้ว +1

    കുവൈത്തിലെ ഓഫീസിൽ നിന്ന് ഇറങ്ങുന്നു അതിൽ കുവൈത്തിൽ നിന്ന് നാട്ടിലെത്തുന്ന ഭാഗം പ്രാധാന്യം കുറഞ്ഞ വിഷയമായി തള്ളി കളയുന്നു ബാക്കി ഓട്ടോ വിളിച്ചു വീട്ടിലെത്തുമ്പോൾ ഇഷ്ട നടി വീട്ടിലുണ്ട്, വില്ലത്തിയായ ഭാര്യയും അടുത്തുണ്ട്, അപ്പോൾ കുഴപ്പമില്ലാത്ത ഒരു ചോദ്യം ചോദിക്കുന്നു സ്വപ്നങ്ങളും തമ്മിൽ ബന്ധമുണ്ട്, ആഗ്രഹങ്ങളുടെ സാഫല്യമായും സ്വപ്നങ്ങൾ മാറുന്നുണ്ട്

  • @SureshBabu-hy2us
    @SureshBabu-hy2us 2 ปีที่แล้ว +1

    നിങ്ങളോ, നിങ്ങളോട് മറ്റുള്ളവരോ മുമ്പ് എപ്പോഴെങ്കിലും ചോദിച്ച, ചർച്ച ചെയ്ത ചോദ്യങ്ങൾക്കുള്ള, വിവരങ്ങൾക്കുള്ള ഉത്തരങ്ങളാണ് പലപ്പോഴും സ്വപ്നങ്ങൾ

  • @sooryaraji2896
    @sooryaraji2896 2 ปีที่แล้ว +2

    സ്വപ്നം ഒരു ഭീകര വസ്തുവാണ്😉😉nice talk

    • @sibichank.j.4580
      @sibichank.j.4580 2 ปีที่แล้ว

      Greetings from Delhi. I have written and published a book titled Calling A Dream A Dream. I am glad your ideas on formation of dream match mine. Hope you come up with a book soon.

  • @ZankitVeeEz
    @ZankitVeeEz 2 ปีที่แล้ว +4

    Dream is a world we create and experience simultaneously.

  • @scienceclassroom9988
    @scienceclassroom9988 2 ปีที่แล้ว +1

    ഒരു വ്യക്തിയെ അലട്ടുന്ന പ്രശ്നത്തിന് സ്വപ്നം ഉത്തരമായി വരുന്നു..

  • @ninansamuel3611
    @ninansamuel3611 2 ปีที่แล้ว +3

    Very interesting talk. Well researched. There is yet another theory for the occurrence of dreams, posited by neuro-psychologist Mark Solms, based on his past and current studies on patients with brain damage. He argues that dreaming is an evolutionary mechanism that ensures continuity of sleep. Worth consideration.

  • @binthubinthu7214
    @binthubinthu7214 2 ปีที่แล้ว +3

    ഞാൻ പലപ്പോഴും സ്വപ്നം കാണുന്നത് ഇങ്ങനെയാണ് ഞാൻ മുകളിലോട്ടു ഉയർന്നു ഉയർന്നു പോകുന്നു പോകുന്ന വഴിക് കാടും മലയും പുല്ലുമൊക്കെ വളർന്നു നില്കുന്നതിനിടയിൽ കൂടി ഇങ്ങനെ ഉയർന്നു ഉയർന്നു പോകും കുറെ പോയിക്കഴിഞ്ഞു പിന്നെ അതെ സ്സ്പീഡിൽ താഴേക്കു വരുന്നതായിട്ട് പലപ്പോഴും കണ്ടിട്ടിട്ടുണ്ട് എന്താണ് ഇതിന്റെ അർത്ഥമെന്നു ഇതുവരെ പിടികിട്ടിയിട്ടില്ല

    • @sindhugireesan5515
      @sindhugireesan5515 2 ปีที่แล้ว

      ഞാൻ ഈ സ്വപ്നം കണ്ടു ഭയന്ന് ഉണർന്ന്, പലപ്രവിശ്യം

    • @AlwinAugustin
      @AlwinAugustin 2 ปีที่แล้ว +1

      Me too

    • @nazeerabdulazeez8896
      @nazeerabdulazeez8896 2 ปีที่แล้ว

      മനസ്സിൽ നന്മ ഉള്ളവർ മാത്രം ഈ സ്വപ്നം കാണു.

    • @binthubinthu7214
      @binthubinthu7214 2 ปีที่แล้ว

      @@nazeerabdulazeez8896 അതെന്താ

  • @sasikumarharippatt9082
    @sasikumarharippatt9082 2 ปีที่แล้ว +1

    കുറെ വർഷങ്ങൾ മുൻപ് കലാകൗമുദിയിൽ സ്വപ്നങ്ങളെപ്പറ്റി ഒരു ലേഖനം വന്നിരുന്നു ആരെഴുതിയത് എന്നോർമയില്ല അതിൻ്റെ Content സ്വപ്നങ്ങളിൽ കാണുന്ന വസ്തുക്കൾ മിക്കവയും ലൈംഗികതയുമായി ബന്ധപ്പെട്ട ബിംബങ്ങൾ ആയിരിക്കുമെന്നാണ് അതായത് ഓടുന്ന കുതിര, പുഴ, പാമ്പ് ,ട്രെയിൻ, എന്നിവ പുരുഷൻ്റെ ലൈംഗിക ചലനങളുടെ പ്രതീകവും കെട്ടിക്കിടക്കുന്ന ജലാശയങ്ങൾ പോലുള്ളവ സ്ത്രീ ബിംബങ്ങളും ആയിരിക്കുമെന്ന് നദിയിൽ മുങ്ങിപ്പോവുക, ട്രെയിൻ miടട ആകുക, പാമ്പ് കൊത്താൻ വരിക എന്നിവ കാണുമ്പോൾ ബോധപൂർവം അടക്കി വെക്കുന്ന ലൈംഗികമായ ആഗ്രഹങ്ങൾ സഫലീകരിക്കാനുള്ള മനസ്സിൻ്റെ അതിശക്തമായ പ്രേരണകളാണ് പ്രകടമാകുന്നത് പുരുഷൻമാർ കൂടുതലും കെട്ടിക്കിടക്കുന്ന ജലാശയങ്ങളെയും അതിൽ മുങ്ങിപ്പോകുന്നതിനെയും പറ്റിയും സ്ത്രീകൾ നദികളെയും പാമ്പിനെയും പറ്റിയുമാണ് സ്വപ്നങ്ങളിൽ കാണാറുള്ളതെന്നും ലേഖനത്തിൽ പറയുന്നു ഇതിന് എന്തെങ്കിലും അടിസ്ഥാനമുണ്ടോ എന്ന് അറിയില്ല

  • @mydialoguesandinterpretati5496
    @mydialoguesandinterpretati5496 2 ปีที่แล้ว +1

    Very interesting and captivating talk session.. I watched it at night at a stretch.. forgetting my sleep. 😂
    However, there is still more in heaven and earth than all our philosophy and science knows...
    Another Hobson can even create many u turns..perhaps...let's wait. But the presentation was par excellence. ❤️❤️❤️❤️It

  • @cpbalakrishnanbalan6467
    @cpbalakrishnanbalan6467 2 ปีที่แล้ว +7

    ജന്മനാ കാഴ്ച ഇല്ലാത്ത ഒരാൾ സ്വപ്നം കാണുമോ? ഉണ്ടെങ്കിൽ ആ കാഴ്ച്ചക്ക് നിറങ്ങൾ ഉണ്ടാകുമോ?

    • @saileshkumaarsaraswathy6086
      @saileshkumaarsaraswathy6086 2 ปีที่แล้ว

      Can we get dreams in visual format

    • @curiousreader-thewayweknow239
      @curiousreader-thewayweknow239 2 ปีที่แล้ว

      കാഴ്ചയുള്ളവർ കാണുന്ന സ്വപ്നങ്ങൾക്കും നിറമില്ല. സ്വപ്നങ്ങൾ Black and white ൽ ആണ് കാണാൻ കഴിയുക.

    • @maneeshsahib400
      @maneeshsahib400 2 ปีที่แล้ว

      Nothing

    • @churuli6215
      @churuli6215 2 ปีที่แล้ว +1

      @@curiousreader-thewayweknow239 കറുപ്പും വെളുപ്പും നിറങ്ങളല്ലെ. ,🙄

    • @neenakurian9079
      @neenakurian9079 2 ปีที่แล้ว +1

      സംഭാഷണങ്ങളായാണ് അവരുടെ സ്വപനങ്ങൾ.ശബ്ദങ്ങൾ വഴി ആളുകളെ തിരിച്ചറിയുന്നത് തന്നെ സ്വപ്നത്തിലും

  • @vintageaudioclues9599
    @vintageaudioclues9599 2 ปีที่แล้ว +1

    ശരീരത്തിനു ഏറ്റവും കൂടുതൽ ഷീണം ഉള്ള ദിവസം സ്വപ്നം എന്ന പ്രതിഭാസം ഉണ്ടാകുന്നു

  • @jollydennison4728
    @jollydennison4728 2 ปีที่แล้ว

    മുൻപ് സാറിന്റെ ഒരു വീഡിയോ കണ്ടിട്ടുണ്ട്, താങ്ക്സ് സർ 👏

  • @godbutcher164
    @godbutcher164 2 ปีที่แล้ว +2

    ഉറക്കത്തിൽ ഓടാൻ സാധിക്കില്ല എന്ന് കേട്ടിട്ടുണ്ട്🤔
    പക്ഷേ ഞാൻ ഓടുന്ന കുറെ സ്വപ്നങ്ങൾ കണ്ടിട്ടുണ്ട്😳

    • @godbutcher164
      @godbutcher164 2 ปีที่แล้ว

      @The Mallu Astronaut അങ്ങനെ ഒന്നുണ്ട് search ചെയ്ത് നോക്കൂ ,എന്ത് കൊണ്ട് സ്വപ്നത്തില് ഓടാൻ പറ്റാത്തത് എന്ന്👍

  • @shebinhome9876
    @shebinhome9876 2 ปีที่แล้ว +1

    ഡിഗ്രിക്ക് supplyകൽ കൂമ്പാരം ആയി ലൈഫ് ഒരു ചോദ്യ ചിഹ്നം ആയ സമയം... പഠിക്കണം ജയിക്കണം എന്നൊരു വാശി കയറി... പിന്നീട് ഈ പറഞ്ഞ പോലെ പഠിക്കുന്നത് ഫുൽ രാത്രി സ്വപനത്തിൽ revise ചെയ്യുന്നു...എത്ര ശ്രമിച്ചാലും അതിൽ നിന്ന് മാറുവാൻ സാധിക്കില്ല...അതിന്റെ effect റിയൽ ലൈഫിൽ കാണുവാനും സാധിച്ചു... എല്ലാ പേപ്പറും ക്ലീയർ ആയി.. കൊറേ വർഷങ്ങളോളം ഇതിന്റെ side effect ഉണ്ടാകുമായിരുന്നു.... രാത്രി സ്വപനം കാണുവാ...റെക്കോര്ഡ് കംപ്ലീറ്റ് അല്ല, പ്രോജക്ട് ചെയ്തിട്ടില്ല ഹാൾ ടിക്കറ്റ് കിട്ടിയില്ല...അങ്ങനെ.ഫുൾ സീൻ...😇😇
    4-5 വര്ഷങ്ങൾക് ശേഷം വരെ ഇത് കാണുമായിരുന്നു... ഇപ്പൊ ആ സ്വപനം കേറി... വരാറില്ല...
    2 ദിവസം ആയിട്ട് നല്ല പനി ആയിരുന്നു ആദ്യ ദിവസം ഫുൾ കണ്ടിരുന്ന സ്വപനം എന്റെ ശരീരം ഒരു സാദരം ആണ് എന്നും അത് റിപ്പയർ ചെയ്യുന്ന രീതിയിൽ ഉള്ളത് ആയിരുന്നു...ഇന്നലെ രാത്രി ഞാൻ ഇരുന്നു wallet ന്റെ വൻകിട ബസിനസ് ചെയ്യുന്നു. ലക്ഷങ്ങളുടെ ബസിനസ് ആയിരുന്നു😇.. ഉറക്കം വിട്ട് എണീറ്റു വീണ്ടും ഉറങ്ങിയാലും ഇത് തന്നെ വീണ്ടും കാണും...🤷🏻‍♂️ അത് കൊണ്ട് തന്നെ 2 ദിവസം രാത്രി ശരിക് ഉറങ്ങിയിട്ടില്ല....
    സ്വപനത്തിൽ continuity കിട്ടാരും ഉണ്ട്...ഇന്ന് കണ്ടതിന്റെ ബാക്കി നാളെ കാണും...ഒന്നു എനിച്ചു മുള്ളി വന്നാലും അത് വരെ കണ്ടതിന്റെ ബാക്കി ലോഡ് ആകും...ഇതൊക്കെ തോന്നൽ ആണോ എന്നറിയില്ല... പക്ഷെ radom ആയി ഇത് സംഭവിക്കാറുണ്ട്..
    പിന്നെ സ്വപനത്തിൽ ലോജിക് ചിന്തിക്കാൻ എനിക് സാധിക്കാറുണ്ട്... ഏയ് ഇത് physics ന്റെ laws നു എതിരണല്ലോ...ഇത്‌ ശരി അല്ല...അതൊക്കെ ചിത്തിക്കുവാൻ സാധിക്കാറുണ്ട്...
    സ്വപനത്തിൽ വേഗതയിൽ ഓടുവാൻ സാധിക്കില്ല... പക്ഷെ ഇപ്പൊ എനിക് അതിനും സാധിക്കാറുണ്ട്...🤷🏻‍♂️

    • @azhakintedevathakumary9439
      @azhakintedevathakumary9439 2 ปีที่แล้ว

      ഞാനും സ്വപ്നത്തിന്റെ അടുത്ത എപ്പിസോഡ് വീണ്ടും കാണാറുണ്ട്

  • @anilraghu8687
    @anilraghu8687 2 ปีที่แล้ว

    That's what. Lack of judgement reveals your feelings about past events and their effects and you are not able to suppress it. The thoughts about experience of childhood is most preserved. So Freud is correct

  • @user-ub4se4ip3i
    @user-ub4se4ip3i 7 หลายเดือนก่อน

    Njan kandirunna swapnhal pinnidu athupolae sambavichittund

  • @syamrajrajendran7621
    @syamrajrajendran7621 2 ปีที่แล้ว

    My dreams always happens in the next days including deaths. Sometimes I always watching sad dreams.now I change it myself now I always watching happy ending dreams

  • @anoopkvpoduval
    @anoopkvpoduval ปีที่แล้ว

    എനിക്ക് മിക്കവാറും എന്നും ഉറങ്ങാന്‍ കിടന്നാല്‍ ഉടനെ തലേന്നത്തെ സ്വപ്നങ്ങൾ ഓര്‍മ വരും! മറ്റുള്ള സമയങ്ങളില്‍ ഓര്‍ക്കാന്‍ പറ്റില്ല.. അടുത്ത കാലത്ത്‌ ഈ 'കഴിവ്' കുറഞ്ഞിട്ടുണ്ട്! ഇതൊരു രോഗമാണോ ഡോക്ടർ? 😊

  • @sajeeshsimon5987
    @sajeeshsimon5987 2 ปีที่แล้ว +2

    എനിക്ക് ചോദിക്കാനുള്ളത്‌ മറ്റൊരു ചോദ്യമാണ് .കാണാതെ കേൾക്കാതെ
    സ്പർശിക്കാതെ തന്നെ നമുക്ക് വളരെ കൃത്യമായ സംവേദനം മറ്റൊരു തരത്തിൽ സാധ്യമാവും എന്നാണല്ലോ സ്വപ്നത്തെക്കുറിച്ചുള്ള പഠനത്തിലൂടെ അറിയാൻ കഴിയുന്നത്. അങ്ങനെയെങ്കിൽ
    ഭാവിയിൽ നമുക്ക് ഉറങ്ങിക്കൊണ്ട്
    ഒരു പ്രവർത്തിയിൽ ഏർപ്പെടാൻ കഴിയുകയില്ലേ...? കഴിയുമോ..?

    • @you0666
      @you0666 2 ปีที่แล้ว

      Wow 👌🏻

  • @sibichank.j.4580
    @sibichank.j.4580 2 ปีที่แล้ว

    Greetings from Delhi. I have published a book titled Calling A Dream A Dream. I am glad your ideas on formation of dreams match mine. Thanks.

  • @girishkumarkg202
    @girishkumarkg202 2 ปีที่แล้ว +2

    ഇപ്പോവരെ ഉറങ്ങുമ്പോൾ സ്വപനം കാണുന്നകാര്യം പറയുന്നു
    ഉണർന്നിരിക്കുമ്പോൾ സ്വപനം കാണുന്ന ആരെങ്കിലും ഉണ്ടോ
    ജാഗ്രത്തിൽ സ്വപ്നം അനുഭവിക്കുന്നവർ

    • @godbutcher164
      @godbutcher164 2 ปีที่แล้ว

      ക്ലാസ്സിൽ ഇരിക്കുമ്പോൾ എനിക്ക് തോന്നാറുണ്ട്

    • @girishkumarkg202
      @girishkumarkg202 2 ปีที่แล้ว

      @@godbutcher164 ബോധത്തിലേക്ക് പോയി നോക്കിയാൽ മനുഷ്യൻ ബോധത്തോടെ ഇരിക്കിന്നത് എത്ര നിമിഷമാണ്, ഒരു കാര്യം ചെയ്യുന്നതിനൊപ്പം തന്നെ അതിൽ നിന്നുവിട്ടു പലകാര്യങ്ങൾ ചിന്തിക്കുന്നു
      അപ്പോളാണ് ഉറങ്ങിയിട്ടുള്ള കാര്യം

  • @ravimkt492
    @ravimkt492 2 ปีที่แล้ว +2

    what about people who are blind by birth ? Do they dream ? If so, do they have 'colour' dreams ?

  • @santhoshcherukat4180
    @santhoshcherukat4180 5 หลายเดือนก่อน

    If a man creates a dream and add up
    Emotions day by day how do you explain this phenomena
    This form of dream we will not forget every day I add up new ideas

  • @nazeerabdulazeez8896
    @nazeerabdulazeez8896 2 ปีที่แล้ว

    ഏതാണ്ട് 17 വയസ് വരെ ഞാൻ ഉറക്കത്തിൽ എണീറ്റ് നടക്കും ആയിരുന്നു രാത്രിയിൽ ഉണർന്നു കതകിന്റ ബോൾട് എടുത്ത സംഭവം വരെ ഉണ്ടായിട്ടുണ്ട്. പിന്നീട് അത് മാറി

  • @Lifelong-student3
    @Lifelong-student3 2 ปีที่แล้ว +2

    പൊളി 💖

  • @calm4996
    @calm4996 2 ปีที่แล้ว

    എലിയുടെ കഥ experiment കേട്ടത് കൊണ്ട് ഒരു അനുഭവം പറയാം, candy crush ഭ്രാന്തമായി കളിച്ചു കൊണ്ടിരിക്കുന്ന കാലത്ത് എന്റെ സ്വപ്നങ്ങളെല്ലാം കാൻഡി ആയിരുന്നു

  • @scienceclassroom9988
    @scienceclassroom9988 2 ปีที่แล้ว +1

    അടുത്ത വർഷങ്ങളിലൊന്നും സ്വപ്നം കണ്ടതായി ഓർമ്മയില്ല. സാർ കാരണം പറയാമോ?

  • @advsasikumar1098
    @advsasikumar1098 2 ปีที่แล้ว

    All my day dreams came to light.My appeared in dreams and supported that.thanks GOD.

    • @advsasikumar1098
      @advsasikumar1098 2 ปีที่แล้ว

      My GOD appeared in dreams and supported.correction.

    • @advsasikumar1098
      @advsasikumar1098 2 ปีที่แล้ว

      A man with out dreams .zero future.day dreams and night dreams are inter connected.thanks.

  • @nisaruh9117
    @nisaruh9117 ปีที่แล้ว

    Nammal ude ishtathinalallo kanunnathu

  • @sunithaashokan698
    @sunithaashokan698 2 ปีที่แล้ว +2

    കാണുന്ന സ്വപ്‌നങ്ങൾ മിക്കതും സത്യമാകുന്നു. എന്തുകൊണ്ട്.

  • @aboobakervo4345
    @aboobakervo4345 2 ปีที่แล้ว

    Ente swapnangal Ellam enthukondo sathyamavarundu Jesus Christ n swapnam kanarundu athokke ente swakarya santhoshmanu.

  • @AlwinAugustin
    @AlwinAugustin 2 ปีที่แล้ว

    രതീഷ് ൻ്റേ കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @praveensebastian4956
    @praveensebastian4956 2 ปีที่แล้ว

    ചന്ദ്രനിൽ നിന്ന് ഓട്ടോ പിടിച്ചു വീട്ടിൽ വരുന്നത് ? .... അതു പൊളിച്ചു 👍😍

  • @joyjohn6819
    @joyjohn6819 2 ปีที่แล้ว +1

    എന്റെ അമ്മമ്മരിച്ചു നാല്പത് വർഷം കഴിഞ്ഞു അമ്മ മരിച്ച ഡേറ്റ് അടുത്തുവരുബോൾ അമ്മയെക്കുറിച്ചുള്ള സ്വപ്നം കാണാറുണ്ട് എന്തായിരിക്കാം?

  • @mentalincubation6756
    @mentalincubation6756 2 ปีที่แล้ว

    ചില ദിവസം ഞാൻ നേരം വെളുക്കുന്നിടം വരെ സ്വപ്നം കാണും

  • @manikito1
    @manikito1 2 ปีที่แล้ว +1

    What’s the role of evolution in memory consolidation or Visé-versa..

  • @chaeryoung9715
    @chaeryoung9715 2 ปีที่แล้ว

    Innale rathri valiyammayeyum ammummayeyum swapnam kandu..randu perum maruchavaranu. Innu valiyammayude makane phone vilichu,appol arinju ammumayude adutha bandhathilulla oru ammuma marichu.palappozhum ithupole kanum..kandukazhiyumpol aduthu maranam ariyum

  • @user-en8fv8dy2j
    @user-en8fv8dy2j 8 หลายเดือนก่อน

    പകൽ സ്വപ്നം കണ്ടവർ ഉണ്ടോ

  • @tsjayaraj9669
    @tsjayaraj9669 2 ปีที่แล้ว +1

    ഒരു ചോദ്യം കേട്ടത് കിടന്ന് ഉറങ്ങിയ ഉടൻ എപ്പോഴും സ്വപ്നം കാണും എങ്ങനെ അത് നിർത്താൻ പറ്റുമോ എന്ന് , ശരിയാണ് അതൊരു ബുദ്ധിമുട്ട് അല്ലെ ?

  • @sapereaudekpkishor4600
    @sapereaudekpkishor4600 2 ปีที่แล้ว +3

    Scientific temper

  • @josephdevasia7934
    @josephdevasia7934 2 ปีที่แล้ว

    Worthy informations

  • @nazeerabdulazeez8896
    @nazeerabdulazeez8896 2 ปีที่แล้ว

    ആന,പൂച്ച എന്നിവ ഞാൻ സ്ഥിരമായി കാണും.

    • @salimkunju9180
      @salimkunju9180 2 ปีที่แล้ว

      ആന എന്റെ സ്ഥിരം സ്വപ്നത്തിലെ കഥാപാത്രമാണ് 🤣

  • @sgayathri7180
    @sgayathri7180 2 ปีที่แล้ว

    Very well presented. Obviously you love your subject.

  • @rameshanm9899
    @rameshanm9899 2 ปีที่แล้ว

    സത്യം...

  • @Chitrasutra
    @Chitrasutra ปีที่แล้ว

    സത്യമാണ്. ഫ്രോയിഡ് ശാസ്ത്രജ്ഞനല്ല. ഫ്രോയിഡ് Shakespeare നേപ്പോലെ ഒരു കലാകാരനാണ്.
    "Freud has no rivals among his successors because they think he wrote science, when in fact he wrote art." Camille Paglia

  • @jayakrishnanvarieth1301
    @jayakrishnanvarieth1301 2 ปีที่แล้ว

    Informative

  • @reazkalathiltk2898
    @reazkalathiltk2898 2 ปีที่แล้ว

    താങ്ക്യു

  • @asokankalarikkal762
    @asokankalarikkal762 2 ปีที่แล้ว

    BIJU. YOU. ARE. SIMPLY. A. BOY

  • @gleryglery8930
    @gleryglery8930 2 ปีที่แล้ว

    Very lengthy video. Points mathram paranjitulla video aayirunnel nannayirunu. Enthayalum some dreams are not mere dreams. They are connected with future or past events which we don't know. Njan kanditulla more than 5 dreams sambhavichitund

  • @shahirhussain1630
    @shahirhussain1630 2 ปีที่แล้ว

    Swapnagalude arthagal manasilakkannu ethra ethra books eragyrikkunnu 😂 athoke onnu vaayichu nokkannam

  • @mathewvj1131
    @mathewvj1131 2 ปีที่แล้ว

    ഞാൻ പാർക്കിൻസൺ ഫെയ്സ് ചെയ്യുന്ന വ്യക്തിയാണ് ഞാൻ മദ്യപിക്കുന്ന രാത്രി കളിൽ ഇങ്ങനെ സ്വപ്നത്തിൽ വയലൻസ് ആകുകയും shoutചെയ്യുകയും താഴേക്ക്.. ചാടുകയും ചെയ്തിട്ടുണ്ട്. Help

  • @kabeerkolikkad8996
    @kabeerkolikkad8996 2 ปีที่แล้ว

    @bijumohan Inception cinema related ആയി QnA section ഇൽ പറഞ്ഞ ആ study യുടെ reference link വല്ലതും provide ചെയ്യാമോ?

    • @bijumohan
      @bijumohan  2 ปีที่แล้ว

      www.cell.com/current-biology/fulltext/S0960-9822(21)00059-2?_returnURL=https%3A%2F%2Flinkinghub.elsevier.com%2Fretrieve%2Fpii%2FS0960982221000592%3Fshowall%3Dtrue

    • @kabeerkolikkad8996
      @kabeerkolikkad8996 2 ปีที่แล้ว

      @@bijumohan Thank you 👍🏼

  • @hameedmk8979
    @hameedmk8979 2 ปีที่แล้ว

    Nammal kandittulla ethenkilum vasthuvumaayi bandhamillatha swapnagal kanano , adhava kanditundenkil nammal kandatho arinhatho aya naama roopangal illathe udhaharanamakkathe vakkukalal vishatheekarikkanum kazhiyumo..

  • @ravikk8655
    @ravikk8655 2 ปีที่แล้ว +1

    സ്വന്തം മനസ്സിൽ ഇല്ലാത്ത ഒന്നും സ്വപ്നം കാണാറില്ല

  • @moideenkmajeed4560
    @moideenkmajeed4560 ปีที่แล้ว

    ❤👍

  • @babuollachery6333
    @babuollachery6333 2 ปีที่แล้ว

    ഒന്നും മനസിലായില്ല

  • @dhanya7466
    @dhanya7466 2 ปีที่แล้ว +2

    ഞാൻ സ്വാപ്നം കാണുന്നത് നടക്കാറുണ്ട്😢

  • @jacobpailodjacobpailod458
    @jacobpailodjacobpailod458 2 ปีที่แล้ว +1

    Dreams are heart beats of subconscious..😜😁

  • @lakshminarayananankoth3148
    @lakshminarayananankoth3148 2 ปีที่แล้ว

    ശാസ്ത്രഗതി പ്രസിദ്ധീകരണം നിറുത്തിയോ?

  • @augustusroy9531
    @augustusroy9531 2 ปีที่แล้ว +1

    കാഴ്ച ഇല്ലാത്തവർ സ്വപ്നം കാണുമോ?

  • @capsulekeralayoutube4828
    @capsulekeralayoutube4828 2 ปีที่แล้ว

    👌👌

  • @prakashmuriyad
    @prakashmuriyad 2 ปีที่แล้ว

    🧡🧡🧡🧡🧡🧡🧡🧡

    • @nadeerabdulkhadar3868
      @nadeerabdulkhadar3868 2 ปีที่แล้ว

      Swapnam urakkathinte samrakshakar aanu...,urakkam nashdapedan thudangumbol

  • @jyothilakshmikp8592
    @jyothilakshmikp8592 วันที่ผ่านมา

    താടി വടിച്ചൂടെ

  • @lazarjackson5972
    @lazarjackson5972 2 ปีที่แล้ว

    Ya you know everything stop lying

  • @moosamoosakkutty9620
    @moosamoosakkutty9620 2 ปีที่แล้ว +1

    എന്തോ പറഞ്ഞ് ആളെ വഴി തെറ്റിക്കല്ലേ

  • @varghesepa5468
    @varghesepa5468 2 ปีที่แล้ว +1

    എന്തെക്കെയോ പറയുന്നു

    • @joshykp919
      @joshykp919 2 ปีที่แล้ว +1

      ട്രോളാൻ വന്നതാണോ അതോ ശരിക്കും പൊട്ടനാണോ?

    • @AlwinAugustin
      @AlwinAugustin 2 ปีที่แล้ว +2

      വ്യക്തമായ ഗവേഷണത്തിൽ പഠിക്കപ്പെടുന്ന കാര്യം ആണ് പറയുന്നത്