❤എനിക്ക് ഇഷ്ടമാണ്, ഇദ്ദേഹത്തെ കേൾക്കാൻ. നന്മയുടെ പാത വെട്ടി തുറന്ന മനുഷ്യൻ.. എത്ര വിദ്യാഭ്യാസമില്ലാത്തവർക്കും മനസിലാവുന്ന വിധത്തിൽ ഉള്ള ഒരു അവതരണം... മനുഷ്യന്റെ വികസത്തിന് കാരണം മനുഷ്യനാണെകിൽ അവന്റെ നാശത്തിനും അവൻ തന്നെയാണ് കാരണം.
When I speak to people ,they say I am a mad man like Maitrean .I feel I am honored because Maitreyan is a great reformer and I am nothing infront of him,compared to his great knowledge and wisdom. May God bless him with good health and long life.
Salute to this greatest visionary and a noble human being blessed with abundance of knowledge and wisdom. I am a fascinate follower of the greatest scientist Albert Einstein's philosophical thought about life. I do listen to Carl Sagan, Weinberg, Sam Harris, Richard Dawkins etc. about their great insights into human life. Ever since I started listening to our great visionary Maitreyan, its always giving me immense pleasure to live this precious life at its fullest and inspiring me to contribute whatever I can to the wellbeing s of our fellowmen. Hope one day I will be able to meet this greatest visionary and noble humanbeing❤
ഇദ്ദേഹത്തിൻ്റെ ആശയങ്ങൾ മലയാളിയുടെ പുതിയ ലോകം തുറക്കാൻ കാരണമാകും .വളരെ പ്രതീക്ഷയോടെ കേൾക്കുന്നു ... ഇത്തരം പ്രഭാഷണങ്ങൾ യുവതലമുറക്ക് ബോധവൽക്കരിക്കാനുള്ള ശ്രമങ്ങൾ എടുക്കാൻ അങ്ങ് തയ്യാറാകുമോ ? അടിയന്തിരമായി ഇത്തരം ശ്രമങ്ങൾക്ക് ഒരു ടീം ഉണ്ടാക്കി പ്രവർത്തനം ആരംഭിക്കേണ്ടതുണ്ട്.
@@Lbugmedia dr jacob vadakkanchery എങ്ങനെ വേവിക്കാത്ത ഭക്ഷണം പച്ചകറി പഴവർഗ്ഗം. കാൻസർ പോലുള്ള വലിയ രോഗങ്ങൾ മാറുന്നു എന്ന് ചോദിക്കണം ഈ വിഷയം മൈത്രന്റെ മുൻപിൽ കര്യമായി തന്നെ അവതരിപ്പിക്കണം അതിന്റെ sience എന്താണ് എന്ന് വിവരിക്കണം
@@Lbugmedia vitamin b12 എങ്ങനെ കിട്ടും എന്ന് ചോദിക്കണം എല്ലാം cover ചെയ്യണം വേവിക്കാത്തത് ദഹിച്ചില്ലേൽ പിന്നെ ആ ഭക്ഷണത്തിന്റെ ഗുണങ്ങൾ കിട്ടില്ലേ എന്ന് ചോദിക്കണം Main ആയിട്ട് രോഗം എങ്ങനെ മാറുന്നു എന്ന് ചോദിക്കണം ഒരു വർഷത്തോളം വരെ വേവിക്കാതെ കഴിച്ചു cancer വരെ അവിടെ മാറുന്നു എന്താണ് സംഭവിക്കുന്നത്
ഭൂമിയിൽ ഉള്ള അനേകം ജീവജാലങ്ങളിൽ ഒന്ന് മാത്രമാണ് മനുഷ്യവംശം!!ഏത് തരം പ്രതികൂല അവസ്ഥകളിലും ജീവിക്കാൻ കഴിയുന്ന തരത്തിലുള്ള എത്ര തരംജീവികൾ ഇവിടെയുണ്ടായിരുന്നു എന്ന് പോലും നമുക്ക് കൄത്യമായി പറയാൻ പോലുമാകില്ല:കാരണം പ്രകൃതി അതിനിഗൂഢമാണ്!!
ഇന്നത്തെ ജനാധിപത്യ സമ്പ്രദായതിൽ ജനങ്ങൾ എത്രത്തോളം role ഉണ്ട്? കമ്മ്യൂണിക്കേഷൻ fecilities വളരെ കുറവായിരുന്ന കാലഘട്ടത്തിൽ തുടങ്ങിയ പ്രതിനിധി സമ്പ്രദായം ഇപ്പോഴും അതുപോലെ തുടരുന്നത് കൊണ്ടാണ് ഒത്തുകളി രാഷ്ട്രീയം നിലവിൽ വന്നത്. ജനഹിത പരിശോധന നടത്താൻ മാത്രമല്ല ജനങ്ങൾ നേരിട്ട് കാര്യങ്ങൾ ഒബ്സെർവ് ചെയ്യാനും ഭരണ പങ്കാളിത്തത്തിൽ നേരിട്ട് involve ചെയ്യാനുള്ള സംവിധാനം ഉണ്ടാകുക എന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്
എന്തായാലും ഒരിക്കൽ ഭൂമി മാത്രമല്ല സൗരയൂധം ആകെ നശിക്കും. എങ്കിൽപിന്നെ നശിക്കാൻ നമ്മൾ കോടിക്കണക്കിനു വർഷങ്ങൾ കാത്തിരിക്കുന്നതെന്തിന്. നമ്മൾ വേഗമാകട്ടെ. എല്ലാം നമ്മൾക്കാകട്ടെ.
.....ഭൗമ അന്തരീക്ഷം പരിസ്ഥിതി ദു ർബ്ബല പ്രദേശമാണ് എന്ന സാമാന്യ ബോധ്യം രാഷ്ട്ര നേതാക്കൾക്ക് ഉ ണ്ടായേ മീഥെയ്ൻ , കാർബൺ ഡൈ ഓക് സൈഡ് പോലെയുള്ള ഹരിതഗൃഹ വാതക ബഹിർഗമന ത്തിന് പ്രശ്ന പരിഹാരം സാധ്യമാ കൂ..!!!!!!...
nowhere in the world would people elect a thinker, for e.g., you maitreyan to power. few people will ever not want to own a car, a house, and other modern luxuries. fewer people care a damn. a drop in consumption will bring economic recession and unemployment in our profit-driven, monetary/salary-based society. consumption will only grow exponentially. whichever way you look at it, humans and most life on earth are on a one-way fast track, accelerating toward another mass extinction - the anthropocene extinction.
ഇഷ്ടമാണ് ഇദ്ദേഹത്തെ കേൾക്കുവാൻ 🥰🙏
എനിക്കും...
ഞാനും ❤
എല്ലാം നേരായ കാര്യങ്ങൾ തന്നെ
👍👍ഏത് വിദ്യാഭ്യാസം ഇല്ലാത്തവനും മനസിലാകുന്ന സംസാരം
❤എനിക്ക് ഇഷ്ടമാണ്, ഇദ്ദേഹത്തെ കേൾക്കാൻ. നന്മയുടെ പാത വെട്ടി തുറന്ന മനുഷ്യൻ.. എത്ര വിദ്യാഭ്യാസമില്ലാത്തവർക്കും മനസിലാവുന്ന വിധത്തിൽ ഉള്ള ഒരു അവതരണം... മനുഷ്യന്റെ വികസത്തിന് കാരണം മനുഷ്യനാണെകിൽ അവന്റെ നാശത്തിനും അവൻ തന്നെയാണ് കാരണം.
When I speak to people ,they say I am a mad man like Maitrean .I feel I am honored because Maitreyan is a great reformer and I am nothing infront of him,compared to his great knowledge and wisdom. May God bless him with good health and long life.
Salute to this greatest visionary and a noble human being blessed with abundance of knowledge and wisdom. I am a fascinate follower of the greatest scientist Albert Einstein's philosophical thought about life. I do listen to Carl Sagan, Weinberg, Sam Harris, Richard Dawkins etc. about their great insights into human life. Ever since I started listening to our great visionary Maitreyan, its always giving me immense pleasure to live this precious life at its fullest and inspiring me to contribute whatever I can to the wellbeing s of our fellowmen. Hope one day I will be able to meet this greatest visionary and noble humanbeing❤
ഇദ്ദേഹത്തിൻ്റെ ആശയങ്ങൾ മലയാളിയുടെ പുതിയ ലോകം തുറക്കാൻ കാരണമാകും .വളരെ പ്രതീക്ഷയോടെ കേൾക്കുന്നു ... ഇത്തരം പ്രഭാഷണങ്ങൾ യുവതലമുറക്ക് ബോധവൽക്കരിക്കാനുള്ള ശ്രമങ്ങൾ എടുക്കാൻ അങ്ങ് തയ്യാറാകുമോ ? അടിയന്തിരമായി ഇത്തരം ശ്രമങ്ങൾക്ക് ഒരു ടീം ഉണ്ടാക്കി പ്രവർത്തനം ആരംഭിക്കേണ്ടതുണ്ട്.
Njanum
Pp
P
Ppppppppppppppp
Ppppppppppppp
കേരളത്തിന്റെ മുഖ്യമന്ത്രി ആകേണ്ട മനുഷ്യനാ
🕉☪️✝️
♋️♋️♋️
Pure logic talk
Great information sr Thank u🙏
My hero. No. I.
Super❤️very good presantion❤️🙏🏽
ആരോഗ്യമായ ഭക്ഷണ രീതിയെ കുറിച്ച് ഒരു വലിയ വീഡിയോ വേണം
എല്ലാ ഭാഗവും cover ചെയ്യണം
Maithreyn talk
sure
@@Lbugmedia dr jacob vadakkanchery എങ്ങനെ വേവിക്കാത്ത ഭക്ഷണം പച്ചകറി പഴവർഗ്ഗം. കാൻസർ പോലുള്ള വലിയ രോഗങ്ങൾ മാറുന്നു എന്ന് ചോദിക്കണം
ഈ വിഷയം മൈത്രന്റെ മുൻപിൽ കര്യമായി തന്നെ അവതരിപ്പിക്കണം
അതിന്റെ sience എന്താണ് എന്ന് വിവരിക്കണം
@@RRR000change sure..
@@Lbugmedia vitamin b12 എങ്ങനെ കിട്ടും എന്ന് ചോദിക്കണം
എല്ലാം cover ചെയ്യണം
വേവിക്കാത്തത് ദഹിച്ചില്ലേൽ പിന്നെ ആ ഭക്ഷണത്തിന്റെ ഗുണങ്ങൾ കിട്ടില്ലേ എന്ന് ചോദിക്കണം
Main ആയിട്ട് രോഗം എങ്ങനെ മാറുന്നു എന്ന് ചോദിക്കണം
ഒരു വർഷത്തോളം വരെ വേവിക്കാതെ കഴിച്ചു cancer വരെ അവിടെ മാറുന്നു
എന്താണ് സംഭവിക്കുന്നത്
@@RRR000change aa mekhalayail experience um arivum ullavarude videos kanu..
Very nice talk.
ഭൂമിയിൽ ഉള്ള അനേകം ജീവജാലങ്ങളിൽ ഒന്ന് മാത്രമാണ് മനുഷ്യവംശം!!ഏത് തരം പ്രതികൂല അവസ്ഥകളിലും ജീവിക്കാൻ കഴിയുന്ന തരത്തിലുള്ള എത്ര തരംജീവികൾ ഇവിടെയുണ്ടായിരുന്നു എന്ന് പോലും നമുക്ക് കൄത്യമായി പറയാൻ പോലുമാകില്ല:കാരണം പ്രകൃതി അതിനിഗൂഢമാണ്!!
കറക്ക്റ്റ്
Great sir...
Good speach sir
Maithreyan thangalay kelkaan e samayam varay 17000 aalukal ulluuu ennu kaanumbool janagaluday kariyam mahaa kashttam keralathil 35000000 koodi aalukal uddennullathum oorkunnu ❤❤❤❤❤❤❤❤❤❤❤
Very good experience
Very nice talk.🔥 🔥🔥
ഇന്നത്തെ ജനാധിപത്യ സമ്പ്രദായതിൽ ജനങ്ങൾ എത്രത്തോളം role ഉണ്ട്? കമ്മ്യൂണിക്കേഷൻ fecilities വളരെ കുറവായിരുന്ന കാലഘട്ടത്തിൽ തുടങ്ങിയ പ്രതിനിധി സമ്പ്രദായം ഇപ്പോഴും അതുപോലെ തുടരുന്നത് കൊണ്ടാണ് ഒത്തുകളി രാഷ്ട്രീയം നിലവിൽ വന്നത്. ജനഹിത പരിശോധന നടത്താൻ മാത്രമല്ല ജനങ്ങൾ നേരിട്ട് കാര്യങ്ങൾ ഒബ്സെർവ് ചെയ്യാനും ഭരണ പങ്കാളിത്തത്തിൽ നേരിട്ട് involve ചെയ്യാനുള്ള സംവിധാനം ഉണ്ടാകുക എന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്
വെള്ളമടിച്ച് ലോകം നശിച്ചു. കതിരിൽ വളം വച്ചിട്ട് കാര്യമില്ല.I have respect for you sir.
P
Mr.maitrayan you are great,Iam new comer in your videos.continue for our community, wishes.
വളരേ വേഗം വളർന്നു കൊണ്ടിരിക്കുന്ന ജിയോ എൻജിനിയറിങ്ങ് ഇതിനൊരു പരിഹാരം കണ്ടെത്തുമെന്ന് കരുതി കൂടെ .
Good.meseje❤❤❤
Rc, maithreyan, and 2 others r my fav
👍👍
Nanmayulla vyakthi we want to learn that with our heart
Maithreyanum,Revichandranumoke puthiya generationu oru assetanu,avar parayunnathoke ethryo sathyasandamaya,pachayaya yadharthyangalanu.
👍👍👌
👍
🎉
💕
Itharam prabhaashanangal english language il varukayaanengil kure koodi ithinu pradhaanyam labhikkum
Paris agreement ൽ നിന്ന് പ്രസിഡന്റ് ട്രമ്പ് പിന്മാറിയെങ്കിലും പ്രസിഡന്റ് ബൈഡൻ ആദ്യ ദിവസം തന്നെ rejoin ചെയ്തു
തിരിച്ചറിവുള്ള മനുഷ്യന് തമ്മിൽ കണ്ടൂടാ, അഥവാ dominant ആയി നിലകൊള്ളാൻ ഏതു കുലത്തേയും നശിപ്പിക്കാൻ തയ്യാറാകുന്ന അവസ്ഥവിശേഷം.
❤❤️❤️👍
22.40 to 22.55..👌👌👌🙏🙏
എന്തായാലും ഒരിക്കൽ ഭൂമി മാത്രമല്ല സൗരയൂധം ആകെ നശിക്കും. എങ്കിൽപിന്നെ നശിക്കാൻ നമ്മൾ കോടിക്കണക്കിനു വർഷങ്ങൾ കാത്തിരിക്കുന്നതെന്തിന്. നമ്മൾ വേഗമാകട്ടെ. എല്ലാം നമ്മൾക്കാകട്ടെ.
ഐക്യരാഷ്ട്രസഭ എന്ന് പറഞ്ഞാൽ അമേരിക്ക എന്ന് മാത്രമല്ലേ.
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
.....ഭൗമ അന്തരീക്ഷം പരിസ്ഥിതി ദു ർബ്ബല പ്രദേശമാണ് എന്ന സാമാന്യ ബോധ്യം രാഷ്ട്ര നേതാക്കൾക്ക് ഉ ണ്ടായേ മീഥെയ്ൻ , കാർബൺ ഡൈ ഓക് സൈഡ് പോലെയുള്ള ഹരിതഗൃഹ വാതക ബഹിർഗമന ത്തിന് പ്രശ്ന പരിഹാരം സാധ്യമാ കൂ..!!!!!!...
Vaanam..... Assal 916 vaanam
👍🏻👍🏻🥰👍🏻❤❤❤👍🏻👍🏻👍🏻
So Thanos was right all along.
anthropocene is doomed to end sooner than later. the universe, however, will continue just the same - oblivious.
Rahul Gandhi verdict, അതിലെ പൊളിറ്റിക്സിനെ കുറിച്ചും ഒരു വീഡിയോ ചെയ്യുമോ
sure
...........?😔
Kathil kadukkan idunnath gothra samskaram alle?
This is the decision of world economics forum, not any new messages
എന്നാൽ താൻ വന്ന് ഇതൊക്കെ എക്സ്പ്ലൈൻ ചെയ്തൂടായിരുന്നോ🤔🤭🤮🤮🤮
nowhere in the world would people elect a thinker, for e.g., you maitreyan to power. few people will ever not want to own a car, a house, and other modern luxuries. fewer people care a damn. a drop in consumption will bring economic recession and unemployment in our profit-driven, monetary/salary-based society. consumption will only grow exponentially. whichever way you look at it, humans and most life on earth are on a one-way fast track, accelerating toward another mass extinction - the anthropocene extinction.
സദ്ഗുരു ജഗ്ഗി വാസുദേവ്..... അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ പ്രതീക്ഷയുണ്ട്.......
Not authentic..only a view obf an oncolologist..its all hypothetic defenition
സ്ഥിരത ഇല്ലാത്ത വെക്തി.
എന്തെങ്കിലും ശരിയായി ഈ ജീവിതത്തിൽ ഇയാൾ ചെയ്തിട്ടുണ്ടോ.
അല്ലങ്കിലും ഒരു നായ്ക്കു വേറെരു നായ്ക്കു കണ്ടുടാ... അത് എത്ര ശരിയാണ് എന്ന് മനസിലായി. കഷ്ട്ടം.
@@radharamakrishnan6335 ഇപ്പൊ ബോധ്യമായി
Thankal ennum orepole tanne ano jeevich pokunath oru theerumanavum thettate ath maatate ath maati parayate
ഒരാൾക്ക് സ്ഥിരത വേണം എന്ന് നിർബന്ധം പിടിക്കുമ്പോൾ തെറ്റുകൾ ആണെന്ന് തിരിച്ചറിയുന്ന കാര്യങ്ങൾ തീരുത്താതെ ഇരിക്കണം എന്നാണോ താങ്കൾ പറയുന്നത്?
🎊🎊🎊
Sir.. Oru cheviyil kammal ittttal what benefits
Sciencine oru pariharam kandupidikkan patum .
ഇതിൽ നമ്മൾ നൽകുന്ന താങ്ക്സ് മണി മൈത്രേയനാണോ അതോ L Bug നാണോ പോകുന്നത്?
💯💯🎉
👍👍👍👍👍👍👍
❤️❤️❤️🙏
👍👍👍👍
❤👍
❤
❤
❤
❤❤❤
❤❤
❤❤