ലൂസിഡ് ഡ്രീമിങ്ങ് ചെയ്യാം | SCIENCE OF DREAMS | DARKMODE ©BeyporeSultan Vlog 181

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • For Discussions: www.clubhouse....
    Clubhouse : www.clubhouse....
    Insta me for instant replies : / beyporesultanonline
    Podcasts Available -
    Google Podcast: rb.gy/l3lrfj
    Spotify: rb.gy/e3ruip
    Vlog Details 🎈🎈
    Vlog: LUCID DREAMING - 02 | SCIENCE OF DREAMS
    Location : BEYPORE
    Shot Date : 25 JUNE 2021
    Concept : SCIENCE | PSYCHOLOGY
    Support : GOOGLE | BEYPORESULTAN
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Socially Yours 🎈🎈
    Clubhouse: www.clubhouse....
    Facebook : / beyporesultanonline
    Instagram : / beyporesultanonline
    TH-cam : / beyporesultanonline
    Official Email: beyporesultanonline@gmail.com
    Whatsapp (Only): 994 778 0588 Official Telegram Group: t.me/beyporesu...
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Credits 🎈🎈
    Track: Asketa & Natan Chaim - Alone (feat. Kyle Reynolds) [NCS Release]
    Music provided by NoCopyrightSounds.
    Watch: • Asketa & Natan Chaim -...
    Free Download / Stream: ncs.io/-AloneYO
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Gears Used 🎈🎈
    Shot In : Canon 200D (18-55/55-250/10-18) | Nokia5
    Microphone : RODE MicPro Shotgun | RODE WIRELESS GO
    Tripod(s): Amazon Basics | Joby Gorillapod 3K | SIMPEX
    Machine : MacBook Pro | Win 10
    Software : FCP | Adobe Premiere | Adobe Photoshop | Adobe Audition | Adobe Illustrator
    Others : Brain, Voice, Me & Myself
    #Getsultanified #Darkmode
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    ©www.beyporesultan.com

ความคิดเห็น • 1K

  • @sreedevs3097
    @sreedevs3097 3 ปีที่แล้ว +126

    ആറ് ദിവിസത്തെ കാത്തിരുപ്പ് തീർച്ചയായും അവൻ ഏഴാം നാൾ വരുമെന്ന വിശ്വാസത്തോടെ

  • @sidharths1679
    @sidharths1679 3 ปีที่แล้ว +291

    All the dreams like twinle stars !!! 😊🎈

  • @IMettymetty
    @IMettymetty 3 ปีที่แล้ว +103

    ഒരു പോസ്റ്റ്‌ കണ്ടു കഴിഞ്ഞാൽ പിന്നെ ഒൻപതു മണിക്ക് ഇവിടെ പൂരത്തിനുള്ള ആള് കാണും
    Pewer

    • @BeyporeSultanOnline
      @BeyporeSultanOnline  3 ปีที่แล้ว +4

      🎈🎈🎈🎈🎈

    • @motoviber4589
      @motoviber4589 3 ปีที่แล้ว

      @@BeyporeSultanOnline ❤️

    • @STATUSZONE-rl7uy
      @STATUSZONE-rl7uy 3 ปีที่แล้ว +2

      അതാണ് "സുൽത്താനിസം"
      🎈🎈🎈🎈🎈🎈🎈🎈🎈

    • @shreyamaglin
      @shreyamaglin 3 ปีที่แล้ว +2

      Dhe ee chechi ivideyum vanna
      Doublalla threeblalla
      Ayideyum kandu ividem kandu pala stalathum kandu
      Kudumbi.. alla kumbidi chechi

    • @shreyamaglin
      @shreyamaglin 3 ปีที่แล้ว +1

      @Night Rider correct! adhanne

  • @anandhuranganath9064
    @anandhuranganath9064 3 ปีที่แล้ว +20

    ചില സ്വപ്നങ്ങൾ എങ്ങനെയെങ്കിലും സത്യം ആകണേ എന്ന് ചിന്തിച്ചിട്ടുണ്ട്. അത്രയും മനോഹരവും സന്തോഷകരുമായ സ്വപ്നങ്ങൾ ആയിരുന്നു. ഉണർന്ന് കഴിയുമ്പോൾ അത് സ്വപ്നം മാത്രം ആയിരുന്നു എന്ന് മനസ്സിലാകുമ്പോൾ വിഷമം തോന്നും😟

  • @ghostdrones
    @ghostdrones 3 ปีที่แล้ว +120

    ഡാർക്ക് മോഡിന്റെ സുൽത്താന്🤴
    ഈ ഭൂതഗണത്തിന്റെ ഒരു സലാം🎈🎈🎈

    • @aravindu9578
      @aravindu9578 3 ปีที่แล้ว +2

      🎈🎈😎 🖐🏼

    • @BeyporeSultanOnline
      @BeyporeSultanOnline  3 ปีที่แล้ว +4

      🎈🎈🎈🎈🎈

    • @aravindu9578
      @aravindu9578 3 ปีที่แล้ว +6

      @@mean_while_3091 ഒരു വ്യക്തി സ്വന്തം ഇഷ്ടത്തിന് എഴുത്തിയതിന് താങ്കൾക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോ ? ഉണ്ടെങ്കിൽ സ്വയം കണ്ണാടി നോക്കുന്നത് നന്നായിരിക്കും. പുച്ചം മാത്രമാണ് എന്നിക്ക് തന്നോട് തോന്നിയത് ഈ പ്രഹസനത്തിന്🥴

    • @STATUSZONE-rl7uy
      @STATUSZONE-rl7uy 3 ปีที่แล้ว +4

      @@aravindu9578 correct👍

    • @ghostdrones
      @ghostdrones 3 ปีที่แล้ว +1

      @@mean_while_3091 നീ പോയി നിന്റെ പണി നോക്ക് മലരാ🖕🖕🖕

  • @aparnarajesh2002
    @aparnarajesh2002 3 ปีที่แล้ว +132

    Lucid dreaming ആയതുകൊണ്ട് ധൈര്യം ആയിട്ട് ആണ് വീഡിയോ കാണുന്നത്😍🤣

    • @Jaibajrangdaljai
      @Jaibajrangdaljai 3 ปีที่แล้ว +7

      😂😂😂

    • @BeyporeSultanOnline
      @BeyporeSultanOnline  3 ปีที่แล้ว +8

      🎈🎈🎈🎈

    • @Jaibajrangdaljai
      @Jaibajrangdaljai 3 ปีที่แล้ว +6

      @@BeyporeSultanOnline bro😱

    • @jithin1412
      @jithin1412 3 ปีที่แล้ว +1

      Mariyana trench and lucid dreaming njan രാത്രി കാണും അല്ലാത്തതോക്ക്കെ രാവിലെയും 🥵

  • @Raihan-Rahoof
    @Raihan-Rahoof 3 ปีที่แล้ว +17

    പണ്ട് സ്കൂളിൽനിന്നു tour പോകുന്ന തലേ ദിവസം കാണുന്ന സ്വപ്നം. പിറ്റേന്ന് ടൂർ bus നമുക്ക് miss ആവുന്നതായിരിക്കും

  • @jinseena.
    @jinseena. 3 ปีที่แล้ว +15

    നിങ്ങടെ വീഡിയോ ഇപ്പോ കാണുന്നു നല്ല പോലെ ഇഷ്ടം പെട്ടു ഇനി എവിടുന്ന് അങ്ങോട്ട് വീഡിയോ എല്ലാം കാണും ട്ടോ 😍

  • @chulliyanmufeed7628
    @chulliyanmufeed7628 3 ปีที่แล้ว +18

    ഞാൻ കണ്ട , ഓർമയിൽ ഉള്ള സ്വപ്നത്തിൽ 90% വും നടന്നിട്ടുണ്ട് , മരണംവരെ മറക്കാൻ പറ്റാത്ത സ്വപനം പക്ഷെ അവയെല്ലാം ഞാൻ പകൽ സമയങ്ങളിൽ കൺതുറന്നു കണ്ട സ്വപ്നങ്ങളായിരുന്നു , ഒരു visual പോലെ ...

    • @sandrarmathew1030
      @sandrarmathew1030 3 ปีที่แล้ว +1

      Njan Kanda swapnavum bhalikkunnu🙃

    • @anjutty1212
      @anjutty1212 3 ปีที่แล้ว

      Njanum

    • @Jazi-kr9in
      @Jazi-kr9in 2 ปีที่แล้ว +1

      ഒരു visual പോലെ പകൽ കാണുന്നതാണ് day dream.

  • @radhikavk8733
    @radhikavk8733 3 ปีที่แล้ว +16

    എന്ത് comment ചെയ്യണം എന്നാലോചിച്ചു തലപ്പുകക്കുന്ന ലെ ഞാൻ 🤯സുൽത്താനെ ഇങ്ങള് പൊളിയാട്ടോ 😎🎈🎈🎈

  • @mishabkarim
    @mishabkarim 3 ปีที่แล้ว +34

    ടാ പാബ്ലോ മോനെ... സുൽത്താനെ ചൊറിയാൻ നീ വരണ്ട... സുൽത്താനും അവന്റെ ഭൂതകണകളും strong ആണ്.. മോൻ വേറെ ആളെ നോക്ക്🎈🎈🎈

  • @lakshmir4222
    @lakshmir4222 3 ปีที่แล้ว +1

    ഞാൻ കാണുന്ന സ്വപ്നങ്ങൾ ഒട്ടുമിക്കവയും എന്റെ ഓർമ്മയിൽ നിൽക്കാറുണ്ട്. അത്രയും പ്രിയപ്പെട്ടവ ഞാൻ കുറിച്ച് വയ്ക്കും. എന്റെ സ്വപ്നങ്ങളിൽ കഥാപാത്രങ്ങളായി വരുന്ന പരിചയക്കാർക്ക് അവ അയച്ചും കൊടുക്കും...... ഒരു വിനോദം 😊😇

  • @60sTELECASTER
    @60sTELECASTER 3 ปีที่แล้ว +7

    Intersting um mysterious um aaya itharam videos kanan (athum rathriyil) oru thrill Aah!

  • @StarDust._
    @StarDust._ 3 ปีที่แล้ว +8

    Dhoni finishes off in style.. A magnificent strike into the crowd. India lift the World Cup after 28 years.. The party start in the dressing room and It's an Indian captain who has been absolutely magnificent in the night of the final.. ( 5:40 )
    ___ Always in Ravi Shastri's Voice 😍🥰

    • @StarDust._
      @StarDust._ 3 ปีที่แล้ว

      @Night Rider 🤜🤛 😍

    • @Vicky72689
      @Vicky72689 2 ปีที่แล้ว +1

      💯💯

  • @krisheditor6029
    @krisheditor6029 3 ปีที่แล้ว +81

    Anybody see sultan all episodes they are really a big fan of sultan

  • @vineethgodsowncountry9753
    @vineethgodsowncountry9753 3 ปีที่แล้ว +31

    Lucid Dreaming അനുഭവിച്ചറിഞ്ഞ,അത് Cinematic Experience ആക്കി മാറ്റിയ പ്രിയപ്പെട്ട ക്രിസ്റ്റഫർ നോളൻ പറഞ്ഞതിപ്രകാരമാണ്;
    "As far as the dreams go, really I would only point to there are times in my life where I experienced lucid dreaming, which is a big feature of Inception - the idea of realizing you're in a dream and therefore trying to change or manipulate it in some way. That's a very striking experience for people who have it"...
    എന്തായാലും സുൽത്താൻ്റെ Lucid Dream: Dark Mode🖤 രണ്ടാം ഭാഗം രണ്ട് വർഷത്തിനിപ്പുറം എത്തുമ്പോൾ അതും പുതിയൊരു അനുഭവമായിരിക്കും...🎈🎈🎈

  • @jobinsaju5649
    @jobinsaju5649 3 ปีที่แล้ว +10

    All the dreams like twinkle stars
    The twinkle stars like crying chain...... etc സുൽത്താനെ നിങ്ങള് പ്വോളിയാണ്❤❤❤... ഭൂതഗണം

  • @MaximusDecimusMeridius_
    @MaximusDecimusMeridius_ 3 ปีที่แล้ว +7

    lucid dreaming ചെയ്ത് നോക്കി പരാജയപെട്ട ഒരാളാണ്... പിന്നീട് ഇതെപ്പറ്റി ഒരു fb ഗ്രൂപ്പിൽ ചർച്ച ചെയ്തപ്പോൾ അവിടെ വന്ന cmt ഇൽ ഭൂരിഭാഗവും sleep paralysis വന്നവരുടെ അനുഭവം ആരുന്നു... ആ അനുഭവങ്ങൾ കേട്ട് thrill ആയിട്ടാണ് ശേഷം ഞാൻ lucid dream practice ചെയ്തത് 2 മാസത്തിൽ കൂടുതൽ time വേണ്ടി വന്നു...
    ഒരു spectrum ത്തിൽ കൂടി സഞ്ചരിക്കുന്നതായാണ് കണ്ടത് പക്ഷെ ഞാൻ ആഗ്രഹിച്ചതും പ്രേതീക്ഷിച്ചതും sleep paralysis experience ചെയ്യാൻ വേണ്ടിയും 😪😪

  • @nh4iii_
    @nh4iii_ 3 ปีที่แล้ว +5

    കുറച്ച് ദിവസം മുമ്പ് വൈകുനേരം ഉറങ്ങിയപ്പോൾ ലൂസിഡ് ഡ്രീം സംഭവിച്ചു... മനസിലായി ലൂസിഡ് ഡ്രീം ആണെന്ന്... സ്വപ്നത്തിൽ തന്നെ സുൽത്താനെ ഓർത്തു.. അപ്പൊ തന്നെ കാണുകയും ചെയ്തു🎈🎈♥️♥️

    • @BeyporeSultanOnline
      @BeyporeSultanOnline  3 ปีที่แล้ว

      🎈🎈🎈🎈

    • @nh4iii_
      @nh4iii_ 3 ปีที่แล้ว

      @@BeyporeSultanOnline 😍😍🎈🎈

  • @arjunrameshbabu8664
    @arjunrameshbabu8664 3 ปีที่แล้ว +1

    നിങ്ങൾ Lucid dreamingനെ പറ്റി പറയുമ്പൊ തന്നെ വേറെ Level ആണ്
    ഇനിയും ഈ വിഷയം ചർച്ച ചെയ്യണം

  • @sojiaugustin9959
    @sojiaugustin9959 3 ปีที่แล้ว +79

    Description il
    Gears used :
    Others: Brain, Voice, Me and Myself
    Machan athu pore aliya.... 😘❤️❤️🎈🎈

  • @Spicyasmrbites
    @Spicyasmrbites 3 ปีที่แล้ว +1

    നമ്മൾ ഏറ്റവും അധികം സ്നേഹിക്കുന്ന ആളെ സ്വപ്നം കാണുന്നത്...അവരെ നമ്മൾ എങ്ങനെ കാണാൻ ആണോ ആഗ്രഹിക്കുന്നത് അങ്ങനെ സ്വപ്നം കാണാൻ പറ്റുന്നത് ഒരു ഭാഗ്യം ആണ്...എനിക്ക് ആ ഭാഗ്യം കിട്ടി😁❤️

  • @sonamts8383
    @sonamts8383 3 ปีที่แล้ว +23

    നമ്മടെ ഒക്കെ സ്വപ്നങൾ എല്ലാം ഭലിച്ചിരുന്നെങ്കിൽ.. 😜
    വെള്ളിയാഴ്ചകളുടെ സുൽത്താൻ വന്നല്ലോ.... 🎈

    • @BeyporeSultanOnline
      @BeyporeSultanOnline  3 ปีที่แล้ว

      🎈🎈🎈🎈🎈

    • @nayanapremarajanb1248
      @nayanapremarajanb1248 3 ปีที่แล้ว +1

      Mm valla kenattil vezhunnatho.. Pretham pidikkunntho... Pareeshel thokkunnatho teacher ee vazhakku kittunnatho ayirikkum😅

  • @sandeeps6344
    @sandeeps6344 3 ปีที่แล้ว +17

    I love this content of yours ❤️

  • @whitewalkers5825
    @whitewalkers5825 3 ปีที่แล้ว +4

    This whole thing make sense now
    So much intresting and awesome information to grasp in 20 min
    I have been always your followers sultan greats hats off to you for amazing content 👏👏👏👍👍👍

  • @reshmamh4356
    @reshmamh4356 2 ปีที่แล้ว +1

    Njan oru lucid dreamer aanu ... Pakalum rathryum ezhunett irikkumpol polum lucid dream cheyan kazhiyum.. pakshe teenage time il urakkakurav undai athyl pinne enik vallatha ishtakurav aayrunnu lucid dream cheyan.. pinne vallatha tension m anxiety yum koody .. enik dream control cheyan pattunnillayirunnu.. athe control il kond varan kurach kashtapettu.. Joseph Murphy yude THE POWER OF YOUR SUBCONSCIOUS MIND enna book vaychappol aane kurach manasamadhanam kittiyathu. Ipo lucid dreaming ishtamanu.. njan ente ambitions oke Lucid dream aayt kanum..

  • @ciriljose2174
    @ciriljose2174 3 ปีที่แล้ว +7

    സ്കൂളിൽ പഠിക്കണ ടൈമിൽ വെള്ളിയാഴ്ച ആവാൻ കാത്തിരിക്കാരുന്നു, കാരണം 2 ദിവസം സ്കൂളിൽ പോണ്ട....ഇപ്പോ വെള്ളി ആവാൻ കാത്തിരിക്കാണതു.."𝑩𝒆𝒚𝒑𝒐𝒓𝒆 𝒔𝒖𝒍𝒕𝒂𝒏 𝒖𝒑𝒍𝒐𝒂𝒅𝒆𝒅 𝒂 𝒏𝒆𝒘 𝒗𝒊𝒅𝒆𝒐" ഈ നോട്ടിഫിക്കേഷൻ കാണാൻ വേണ്ടി ആണ് 🙂🎈💥

  • @slikesandhya1483
    @slikesandhya1483 2 ปีที่แล้ว +3

    Lucid dream is real.. I have experienced it and got over my driving fear by lucid dreaming.. Its been two years and i conquered my fear

    • @devasurya1394
      @devasurya1394 2 ปีที่แล้ว

      entha ayin mumb cheythe parayo

  • @Hibafath1
    @Hibafath1 3 ปีที่แล้ว +4

    Ee വീഡിയോ അപ്‌ലോഡ് ചെയ്തതിന് നന്ദി sultan uyir ❤❤❤❤❤

  • @lucid.6610
    @lucid.6610 2 ปีที่แล้ว +2

    Sleep paralysis ആവാൻ വേണ്ടി try ചെയ്തിട്ടു ഇതു വരെ ആയിട്ടില്ല but dream ൽ Lucid ആയിട്ടുണ്ട്

  • @minnaljd
    @minnaljd 3 ปีที่แล้ว +20

    നോട്ടിഫിക്കേഷൻ കണ്ടതും ലൈകും കമെന്റും ഇടാൻ വന്നവർ ഇവിടെ വരുക 🙂😌💕

  • @alien7887
    @alien7887 3 ปีที่แล้ว +2

    Clue തന്നപ്പോ ഞാൻ വിജാരിച്ചതും aayitt oru ബന്ധവും ഇല്ലാത്ത content aayi പോയി .....എൻ്റെ ചിന്തകൾക്കും അപ്പുറം

  • @aribella5620
    @aribella5620 3 ปีที่แล้ว +14

    Sultanneee ❤️🖤❤️

  • @_Aurora_aura
    @_Aurora_aura 3 ปีที่แล้ว +2

    Sultane... Parellel universe nee pattii video cheyyoo...?

  • @destroyer5016
    @destroyer5016 3 ปีที่แล้ว +3

    First like. Enitt video kaanum. 👌🏻👌🏻

  • @GAMERROBIN..
    @GAMERROBIN.. 3 ปีที่แล้ว +1

    സുൽത്താൻ പറഞ്ഞത് പോലെയാണ് എനിക്കും അത്യമായി lucid dream അനുഭബ പെട്ടത് ഒരു dream കണ്ടു ഞെട്ടി ഉണർന്നത് മറ്റൊരു dreamil.

  • @h46oon
    @h46oon 3 ปีที่แล้ว +10

    LUCID DEAMINATING ഞാൻ കുറെ ചെയാൻ നോക്കി പറ്റുന്നില്ല 🥵🥺🥺

    • @akashps1883
      @akashps1883 3 ปีที่แล้ว +3

      Valare early kidann uranguka.. Appo oru 2:00pm oke aakumbo ezhunelkum... Pinne angott eth thanne aayirikkum... Enikk oru samayath eppozhum varum aayirunnu.. Luis Suarez node okke samsarichittund njan. Malayalathil.. 😁😁

    • @khaiz_________________k
      @khaiz_________________k 3 ปีที่แล้ว +1

      @@akashps1883 messi ne kitteelle🤣

  • @sajilmonu
    @sajilmonu 3 ปีที่แล้ว +1

    ഞാൻ കാണാറുണ്ട് but ഇതുപോലെ അല്ല...... ഇഷ്ട്ടമുള്ള കാര്യങ്ങൾ ആലോജിച് head phone വെച്ച് അതിനു പറ്റിയ ഒരു സോങ്ങും കേൾക്കും...... Dream is ready.... 🎈🎈🎈

  • @pi9356
    @pi9356 3 ปีที่แล้ว +7

    ഡിങ്കൻ ആണ് സ്വപ്നം കാണിക്കുന്നത് ഓം ഡിങ്കായ നമഃ 🙏🏻😌

    • @Hibafath1
      @Hibafath1 3 ปีที่แล้ว +2

      Aysheri

    • @pi9356
      @pi9356 3 ปีที่แล้ว +1

      @@Hibafath1 എല്ലാം ഡിങ്കന്റെ അനുഗ്രഹം മാത്രം 😌🙏🏻

    • @BeyporeSultanOnline
      @BeyporeSultanOnline  3 ปีที่แล้ว +1

      🎈🎈🎈🎈

  • @shebinhome9876
    @shebinhome9876 3 ปีที่แล้ว

    ഈ വക ഡ്രീംസ് കാണാറുണ്ട് ... കണ്ട ഡ്രീംസ് continue ചെയ്യാറും ഉണ്ട്... എണീച്ചു മുള്ളിയി വന്നിട്ട് ബാക്കി കാണാറുണ്ട്🙆🏽‍♂️ അത് കൊണ്ട് ഉറക്കം നഷ്ടപ്പെടുന്ന പോലെ തോന്നാറുണ്ട്... ലോജിക് ഇല്ലാത്ത ഡ്രീംസ് കണ്പോ ഇത് ശരി അല്ലല്ലോ എന്നു ചിന്തിക്കാൻ പറ്റാറുണ്ട്...
    ഡിഗ്രി ലൈഫ് ഭയങ്കര സീൻ ആയിരുന്നു ഫുൾ supply ആയിരുന്നു... 4th yr എങ്കിലും പാസ്സ് ആവണം എന്ന ആഗ്രഹം...ലൈഫിലെ pressure... ആ മൊമെന്റ് ആണ് ഒത്ത ഏറ്റവും കൂടുതൽ അനുഭവപ്പെട്ടത്...
    അന്നന്ന് പഠിച്ച കാര്യങ്ങൾ ഒക്കെ ഉറങ്ങിയാലും തലച്ചോറിൽ ഓടികൊണ്ടു ഇരിക്കുന്ന അവസ്ഥ... റിവിഷൻ തലയിൽ നടക്കുന്നു...
    ഇന്നും ഭയപ്പെടുത്തുന്ന സ്വപനം ആയി കാണുനന്ത പട്ടി കടിക്കാൻ വരുന്നത് അല്ല... റെക്കോര്ഡ് ഫുൾ അല്ല...സൈൻ ഇല്ല എന്നത് ഒക്കെ ആണ്...
    ആ ഡ്രീം കണ്ട്രോൾ ചെയ്തതു...എടാ ഇത് ഡ്രീം ആണ് നിന്റെ ക്സാഎം ഒക്കെ കഴിഞ്ഞു പാസ്സ് ആയി വർഷം കൊറേ ആയി എന്നു സ്വപനത്തിൽ തന്നെ ചിന്തിക്കാനും പറ്റാറുണ്ട്..😂
    ഉറക്കം ആണോ...ആണ്...ഉണർന്നിരിക്കുന്ന അവസ്ഥ ആണോ...എങ്കിൽ അതും ആണ്...
    സ്ലീപ് പരാലിലിസ് അതും ഉണ്ടാവാറുണ്ട്...സ്വപനത്തിന്റെ ഇടയിൽ അത് സ്വപനം ആണ് എന്ന് തിരിച്ചറിഞ്ഞിട്ടും അതിൽ നിന്ന് പുറത്ത് കടക്കാൻ പറ്റാത്ത അവസ്ഥ...എണീക്കാൻ തോന്നിയാലും പറ്റാത്ത അവസ്ഥ... ശരിക്ക് ശരീരത്തോട് command കൊടുക്കുന്ന ആ ഫീൽ ഒക്കെ കിട്ടാറുണ്ട്.. തലയിൽ നിന്ന് ഒരു തരിപ്പ് കയ്യിലേക്ക് പോകുന്ന ഫീൽ...
    കൈ പോകാൻ മനസ്സ് പറഞ്ഞാലും കൈ അനുസരിക്കാത്ത അവസ്ഥ...അതി ഭീകര മാനസിക സമ്മർദ്ദം ആണ്...
    ശരീരം വളരെ തളർന്നു ഉറങ്ങുന്ന സമയം ആണ് ഇത് കൂടുതൽ ഉണ്ടാകുന്നത്...
    പിന്നെ ഉറക്കം വരാത്ത സമയത്തു ഉറങ്ങാൻ മനപൂർവം ശ്രമിക്കുമ്പോൾ ഒരുപാട് സ്വപനം കാണും. ആ സ്വപനങ്ങളെ നിയധരിക്കാൻ പറ്റും...
    ഇത് ഉറക്കത്തെ കാര്യമായി തന്നെ ബാധിക്കുന്നുണ്ട്...alarm അടിക്കേണ്ട... ഫോൺ വൈബ്രേറ്റ ചെയ്താൽ അവരെ ഉറക്കം ഉണരുന്ന അവസ്ഥ.. റൂം mate വാൻപ് അവന്റെ ചെരുപ്പിന്റെ സ്ട്രാപ്പ് അഴിക്കുന്ന ക്രിർ... കിർ സൗണ്ട് വരെ വ്യതമായി കേട്ട് ഉണരുന്ന അവസ്ഥ...
    ഒരു കണക്കിന് സീൻ ആണ് ബ്രോ...

  • @dhanya7613
    @dhanya7613 3 ปีที่แล้ว +5

    Sultan ishtam😍💓

  • @parvathyvijayakumar8539
    @parvathyvijayakumar8539 3 ปีที่แล้ว

    Sulthan പറഞ്ഞ lucid dreaming ഞാൻ ചെയ്തു നോക്കി ..... അടിപൊളി ആയിരുന്നു. സുൽത്താൻ പറഞ്ഞപോലെ ആ dream നെ എനിക്ക് control ചെയ്യാൻ സാധിച്ചു.സ്വപ്നത്തിന്റെ അവസാന ഭാഗത്ത്‌ വനത്തിലൂടെ നടന്നപ്പോൾ എന്നെ ആക്രമിക്കാൻ ഒരു tiger വന്നു അതിനെ എനിക്ക് control ചെയ്യാൻ സാധിച്ചു. പെട്ടന്ന് തന്നെ ഉണർന്ന് ഞാൻ അത് dairy ൽ എഴുതിവയ്ക്കുകയും ചെയ്തു. 5 പേജിലും കൂടുതൽ ഉണ്ട് എല്ലാം ഓർത്ത് എഴുതി വന്നപ്പോൾ..... എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു.... ഇനിയും ഞാൻ ഒരുപാട് സ്വപ്നം കാണും .... ഇതുപോലെ എഴുതിയും വയ്ക്കും.

  • @sanjaysabu3
    @sanjaysabu3 3 ปีที่แล้ว +12

    *Christopher Nolan after Lucid Dreaming!!!:- "Mm... ഒരു പടം എടുക്കാൻ സമയം ആയി !!!" അങ്ങനെ INCEPTION നമ്മൾ കാണുന്നു !!!* ❤️🔥

    • @BeyporeSultanOnline
      @BeyporeSultanOnline  3 ปีที่แล้ว +1

      🎈🎈🎈🎈🎈

    • @ಠಠMRKALKI
      @ಠಠMRKALKI 2 ปีที่แล้ว

      @@BeyporeSultanOnline yess❤️🖤🔥🔥🖤❤️

  • @sreekuttysajillal2470
    @sreekuttysajillal2470 ปีที่แล้ว +1

    ഞാനും ഒരുപാട് സ്വപ്‌നങ്ങൾ കാണുന്ന കൂട്ടത്തിൽ ആണ് ഇതിൽ പറഞ്ഞ മിക്ക അനുഭവങ്ങളും ഉണ്ടായിട്ടുണ്ട് bt ലാസ്റ്റ് പറഞ്ഞത് കേറ്റിട്ടു പേടിയാകുന്നു

  • @achus7001
    @achus7001 3 ปีที่แล้ว +3

    First💥💥💥 annu last aya njn... 💥💥🎈🎈🎈🎈

  • @harikrishnan4328
    @harikrishnan4328 3 ปีที่แล้ว

    പണ്ട്‌ ബാലരമ വരുന്നതും കാത്ത് ഇരിക്കുന്ന അതേ feel ആണ് സുല്‍ത്താന്റെ notification നോക്കി ഇരിക്കുന്നത്, ❤️🎈🎈🎈🎈🎈

  • @njrgamingyt6468
    @njrgamingyt6468 3 ปีที่แล้ว +14

    ബലൂൺ തരുവോ 🥰🥰🥰

  • @thrissurkaariapaaratha
    @thrissurkaariapaaratha 3 ปีที่แล้ว +2

    സുൽത്താന്റെ പണ്ടത്തെ വീഡിയോ കണ്ട് ലൂസിഡ് ഡ്രീംമിങ് ട്രൈ ചെയ്യാറുണ്ട്... ❤️🎈🎈

  • @mishalmichu7376
    @mishalmichu7376 3 ปีที่แล้ว +42

    സ്ഥിരം പ്രേക്ഷകർ എത്ര പേരുണ്ട്..!!😌😌

  • @12KINTERIORS
    @12KINTERIORS 3 ปีที่แล้ว

    എനിക്ക് തോന്നുന്ന ഇ സ്വാപ്നങ്ങൾ നിങ്ങൾക്കും അനുഭവപ്പെട്ടിട്ടുണ്ടെങ്കിൽ പ്ലീസ് ഷെയർ എനിക്ക് ഇതിന്റെ സത്യാവസ്ഥ അറിയണം എന്ന് ആഗ്രഹം ഉണ്ട്
    ‹‹‹ ഞാൻ ഇ സ്വപ്നം കാണുന്നത് ഉറങ്ങമ്പോൾ അല്ല മറിച് പകൽ സമയങ്ങളിൽ ആണ്. ആദ്യമായി ഇ സ്വപനം കാണുന്നത് 4 ആം ക്ലാസിൽ പഠിക്കുന്ന സമയം എന്റെ ബല്യകല സുഹൃത് മായി വൈകുന്നേരം വീടിൽ പഠിക്കുന്ന സമയത് ആണ്. പഠിച്ചു കൊണ്ട് ഇരിക്കെ ഞാൻ ഒരു നിമിഷം കരയാൻ തുടങി ഞാൻ വേറെ എവിടെയോ ആണ്,ആ സ്വാപനത്തെ എനിക്ക് വിവരിക്കാൻ അറിയില്ല എന്താ സംഭവിക്കുന്നത് എന്നും അറിയില്ല. അന്ന് വീട്ടിലെ ചേച്ചി, അമ്മ എല്ല്ലാരും ചേർന്ന് എന്ന്നെ ഒക്കെ ആക്കി. പക്ഷെ അതെ സ്വപനം ഒരു തരി മാറാതെ ഇന്നും ഞാൻ ഇടക് ഇടക് കാണാറുണ്ട്.. ചിലപ്പോ ഓഫീസിൽ വർക്ക്‌ ചെയുന്ന സമയത്, അല്ലേൽ കുക്ക് ചെയുന്ന സമയത്ത്, എന്താണ് കാണുന്നത് ഇന്ന് എപ്പോളും എനിക്ക് ഒരാൾക്കു വിവരിച്ചു കൊടുക്കാൻ കഴിയില്ല പല തവണ കണ്ടിട്ടുണ്ടെങ്കിലും.. ആ സ്വപന്തിന്റെ ധൈര്ഗ്യം കുറച് സെക്കന്റുകൾ മാത്രം ആണ്.. ആ നിമിഷം എല്ല്ലാം നിശ്ചലമാവും..
    ഇതു പോലെ നിങ്ങൾക്കും ഉണ്ടെകിൽ പറയു ഇതിനു പിന്നലെ ശാസ്ത്രം അറിയണം എന്നുണ്ട്... വട്ടു ആണെന്ന്ന് പറയുന്നവർക് പറയാം, പക്ഷെ ഞാൻ കാണുന്ന ആ പകൽ സ്വപ്നങ്ങൾ ഈ അടുത്തും ഞാൻ കണ്ടിരുന്ന്... അർത്ഥമില്ലാത്ത അല്ലെങ്കിൽ അത് മനസിലാകാൻ പറ്റാത്ത ഒന്ന്.
    +91 9745144756.. Any one knows abt thiz plz contact

  • @georgekvarghese5879
    @georgekvarghese5879 3 ปีที่แล้ว +6

    Dmitri Mendeleev created periodic table in his lucid dreams

  • @elonmusk26
    @elonmusk26 3 ปีที่แล้ว +1

    All Fridays 9:00 pm katta waiting for sultan's video notification

  • @anandhumurali6501
    @anandhumurali6501 3 ปีที่แล้ว +6

    സുൽത്താൻ ഉയിർ ❤️❤️❤️🔥🔥

  • @adharshd493
    @adharshd493 3 ปีที่แล้ว +2

    Ever first tym get a notification within 8 seconds...

  • @sreekanthazhakathu
    @sreekanthazhakathu 3 ปีที่แล้ว +4

    KING OF CONSPIRACY IN MALAYALAM YT▶️⏸️...

    • @BeyporeSultanOnline
      @BeyporeSultanOnline  3 ปีที่แล้ว

      🎈🎈🎈🎈

    • @sreekanthazhakathu
      @sreekanthazhakathu 3 ปีที่แล้ว

      @@BeyporeSultanOnline മനുഷ്യൻ എന്നന്നേക്കുമായി അപ്രതിക്ഷമായാൽ എന്താണ് സംഭവിക്കുന്നത്....

  • @nikhilraj638
    @nikhilraj638 3 ปีที่แล้ว

    എന്റെ ഇൻസ്റ്റ പേരിൽ ഞാൻ lucidreamous എന്ന് add ചെയ്തിട്ടുണ്ട്.... എനിക്ക് ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും, ആ സംഗതി ഒരു പ്രത്യേക ഇഷ്ടമാണ് 💜💟

  • @MIKEY-pq4dh
    @MIKEY-pq4dh 3 ปีที่แล้ว +6

    Sometimes dreams gives some trance... On that moment i pray that i want to trap in that moment🔃

  • @chinnumolu1
    @chinnumolu1 3 ปีที่แล้ว

    എനിക്ക് പകൽ ഉറങ്ങുമ്പോൾ സ്വപ്‌നങ്ങൾ കാണാറുണ്ട് ഞാൻ ഒരിക്കലും ചെയ്യാൻ ആഗ്രഹിക്കാത്ത കാര്യങ്ങൾ അത് നിർത്താനോ ഉണരാനോ എന്തിന് കയ്യോ കാലോ അനക്കാനോ കഴിയാറില്ല എന്നാലോ ചുറ്റും നടക്കുന്നത് അറിയാനും പറ്റും പിന്നെ ആരെങ്കിലും തട്ടി വിളിക്കണം സ്വയം ഉണരാൻ കഴിയില്ല തെറ്റിദ്ധരിക്കരുത് മനപ്പൂർവം ഉറങ്ങുന്നതല്ല ഫോണിൽ എന്തെങ്കിലും ചെയ്യുമ്പോൾ താനേ ഉറങ്ങുന്നു എനിക്ക് ഒരു സിംഗിൾ റൂം മാത്രം ഉള്ളു മിക്കവാറും ബെഡ് മാത്രം ആണ് എന്റെ ആശ്രയം സിറ്റൗട് ഹാൾ ഒന്നും ഇല്ല പിന്നെ ഉള്ളത് ചെയർ ആണ് അതിൽ ഒരു കംഫർട്ട് അല്ല ബെഡിൽ ആദ്യം ഇരിക്കും പിന്നെ പതിയെ കിടക്കും പിന്നെ ഫോണിൽ കുത്തിയിരിക്കും പിന്നെ വീഡിയോ അവിടെ പ്ലേ ആകും അത് ഫിനിഷ് ആകുമ്പോളേക്കും ഞാൻ ഉറങ്ങിപ്പോയിരിക്കും ഓട്ടോ പ്ലേ ഇപ്പൊ ഓഫ് ആക്കി അല്ലെങ്കിൽ ഡാറ്റാ തീർന്നു കഴിഞ്ഞേ ചിലപ്പോൾ ബോധം വരൂ 😒😒

  • @harigovind4192
    @harigovind4192 3 ปีที่แล้ว +5

    എനിക്ക് ഒരു ഡൗട്
    നമ്മൾ രാത്രി അനേകം സ്വപ്‌നങ്ങൾ കാണുന്നുണ്ട്എങ്കിലോ പക്ഷെ കാലത്ത് എണീക്കുമ്പോൾ സ്വപ്നം കണ്ട കാര്യം പോലും മറന്നു പോകുന്നതാണെങ്കിലോ🥴😂

    • @harigovind4192
      @harigovind4192 3 ปีที่แล้ว

      @Night Rider njan vicharich Enik matram aanenn

    • @harigovind4192
      @harigovind4192 3 ปีที่แล้ว

      @Night Rider oru jathi ake oru marikan pona pole oru feelum varum

  • @abinphilip9960
    @abinphilip9960 3 ปีที่แล้ว +2

    poli I was waiting for your video....sett

  • @Rtechs2255
    @Rtechs2255 3 ปีที่แล้ว +3

    സ്വപ്നത്തിന് ഉള്ളിൽ സ്വപ്നം കാണാറുണ്ട് ..

  • @akhilakkis9642
    @akhilakkis9642 3 ปีที่แล้ว

    എനിക്കുണ്ടായ oru അനുഭവം
    Ente വീടിനടുത്തുള്ള oru വയസായ സ്ത്രീ oru ദിവസം രാവിലെ മരിച്ചു.. അന്ന് രാവിലെ ഞാൻ എണീക്കുന്നതിനു തൊട്ടു മുൻപായി അവരുടെ വീട് സ്വപ്നം കണ്ടു അവരുടെ വീടിനു മിറ്റത്തു oru ചെറിയ കുട്ടി ഇരുന്നു കളിക്കുന്നു ഞാൻ അപ്പോൾ അവരുടെ വീടിന്റെ മുമ്പിലുള്ള റോഡിൽ നിൽക്കുകയായിരുന്നു (സ്വപ്നത്തിൽ ) ആ റോഡിലൂടെ അതിനു 2 ദിവസം മുൻപ് മരിച്ചുപോയ വീടിനടുത്തുള്ള ഒരാൾ നടന്നു വരുന്നതും കണ്ടു.. ഉറക്കംഎണീറ്റു ആ സ്ത്രീയുടെ മരണ വാർത്ത അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി

  • @sreelakshmi2664
    @sreelakshmi2664 3 ปีที่แล้ว +4

    Sultan 🤩👌

  • @amithk950
    @amithk950 3 ปีที่แล้ว +2

    സുൽത്താൻ നിങ്ങൾ പൊളിയാണ് 🔥🔥ഒരു പ്രാവശ്യം chernobyl കൊണ്ടുവരണേ

  • @sachinsanthosh8117
    @sachinsanthosh8117 3 ปีที่แล้ว +6

    1st 🥰
    Sulthan ❤️kittumo

  • @Jazi-kr9in
    @Jazi-kr9in 2 ปีที่แล้ว +1

    ചേട്ടാ part 1 കണ്ടു ഞാനും lucid dream experience ചെയ്തു.

    • @Allu_--
      @Allu_-- 3 หลายเดือนก่อน

      😃😃 engane

  • @vishnuvadamon
    @vishnuvadamon 3 ปีที่แล้ว +3

    കായകൽപ്പ ചികിത്സയെപ്പറ്റി ഒരു video ചെയ്യാമൊ സുൽത്താനെ❤️❤️❤️

  • @rajeevcheruvally1207
    @rajeevcheruvally1207 3 ปีที่แล้ว

    Lucid ഡ്രീംമിങ്ങിലൂടെ പറന്നു നടന്നു ഭൂമി ചുറ്റിക്കാണം എന്ന് കരുതി കിടന്നുറങ്ങിയ ഞാൻ കണ്ടത് എന്നെ പശു കുത്താൻ ഭൂമിക്കു ചുറ്റും ഇട്ട് ഓടിച്ചിടുന്നതും, ഏതോ കുഴിയിൽ വീണു ആശുപത്രിയിൽ ആകുന്നതും അവിടത്തെ കാന്റീൻ ഫുഡും, വലിയൊരു ഹോസ്പിറ്റൽ ബില്ലും..
    ലൂസിഡ് ഡ്രീം അല്ല ആസിഡ് ഡ്രീം ആയിപോയി...
    എന്നതൊക്കെ ആയാലും സുൽത്താൻഉയിർ 😍😍

  • @christophernolan3478
    @christophernolan3478 3 ปีที่แล้ว +29

    Lucid dream kandavar undo😎
    Njan kandittilla 😒

  • @aswinmathew3783
    @aswinmathew3783 3 ปีที่แล้ว +1

    Dejavu അതിനെപ്പറ്റി ഒരു വിഡിയോ ചെയ്യണേ ബ്രോ. 🙂💕

  • @jishnu6675
    @jishnu6675 3 ปีที่แล้ว +4

    ഉറക്കത്തിലേക്ക് വീഴുന്നതിന് തൊട്ട് മുമ്പുണ്ടാകുന്ന കാൽവിരൽ മുതൽ brain ലേക്ക് എത്തുന്ന തരിപ്പ് (ഒരു vibration) ആരെങ്കിലും notice ചെയ്തിരുന്നോ,,😀😀

  • @dheeeeera
    @dheeeeera 3 ปีที่แล้ว +2

    Sultante videosukalil enik orupad eshttaya oru video ayirunnu lucid dreaming athinte 2 part... 🎈🎈🎈...

  • @Anand-Musical
    @Anand-Musical 3 ปีที่แล้ว +16

    1st അടിക്കാൻ വരുന്നവരെ നോക്കി സഹതാപം തോന്നുന്നവർ ഇവിടെ comeon 😛

  • @selmansaeed4729
    @selmansaeed4729 3 ปีที่แล้ว +2

    Dowry system in india ye kurich oru video cheyamo?

  • @David00075
    @David00075 3 ปีที่แล้ว +3

    Sultantaa sthirum kazhchakaran present🤩🤩

  • @Amalcctv
    @Amalcctv 3 ปีที่แล้ว +1

    Sulthane... പരിപാടി ഗംഭീരം ആകുന്നുണ്ട് ❤❤❤❤

  • @me.Zephyr
    @me.Zephyr 3 ปีที่แล้ว +4

    *Reality shifting നെ കുറിച്ച് വീഡിയോ ചെയ്യാമോ*

    • @thakkzz_musiq7983
      @thakkzz_musiq7983 3 ปีที่แล้ว

      Reality shifting ?

    • @BeyporeSultanOnline
      @BeyporeSultanOnline  3 ปีที่แล้ว

      🎈🎈🎈🎈

    • @me.Zephyr
      @me.Zephyr 3 ปีที่แล้ว +1

      Moving your current reality to desired reality. Its like waking up in a different world. Don't know it's a possible thing.

    • @thakkzz_musiq7983
      @thakkzz_musiq7983 3 ปีที่แล้ว

      Yep...
      Njan youtube il nokiarunnu, ekathesham lucid pole.Aa youtuber name almost urr name pole thaneya

  • @jithincreations4953
    @jithincreations4953 3 ปีที่แล้ว +2

    Sultan addicted 🎈🎈🎈

  • @vimaljoseph3452
    @vimaljoseph3452 3 ปีที่แล้ว +4

    Waiting azyirunnu 9:00pm

  • @MADDY-yt-i
    @MADDY-yt-i 3 ปีที่แล้ว +1

    Sultante videos kanumbol subscribe and bell button adikkathe pokan thonunnilla🥰😍😍😍

  • @niyamtajsoumya1186
    @niyamtajsoumya1186 3 ปีที่แล้ว +3

    സുൽത്താനേ വിട്ടുകള ,
    പാബ്ലോ
    അറിവില്ലാത്തവനാ🤣

  • @ummerparakkal5843
    @ummerparakkal5843 3 ปีที่แล้ว

    ഇൗ ട്രൈനിങ്ങൊന്നും
    കൂടാതെ ഞാന്‍
    ലൂ........ കാണാറുണ്ട്
    പക്ഷെ ഇതിനെകുറിച്ച്
    അറിയുന്നത് വരെ ഞാനീകാണുന്നത് സ്വപ്നമാണ് എന്നതോന്നല്‍മാത്രണ്ഉണ്ടായിരുന്നത്
    പിന്നീട് എല്ലാംഇഷ്ടമനുസരിച്ച്ഞാന്‍മാറ്റാറുണ്ട്

  • @anandhumurali6501
    @anandhumurali6501 3 ปีที่แล้ว +5

    ഒരു ബലൂൺ കിട്ടിയിരുന്നേൽ സന്തോഷമായേനെ ❤️🎈🎈❤️

    • @akshaychristo2937
      @akshaychristo2937 3 ปีที่แล้ว

      🎈🎈🎈

    • @BeyporeSultanOnline
      @BeyporeSultanOnline  3 ปีที่แล้ว

      🎈🎈🎈🎈

    • @anandhumurali6501
      @anandhumurali6501 3 ปีที่แล้ว

      @@BeyporeSultanOnline സുൽത്താനെ എത്ര കാലമായിട്ട് കാത്തിരിക്കുവാ ഒരു ബലൂൺ കിട്ടാൻ thanks ❤️❤️❤️❤️❤️❤️❤️❤️❤️❤️🎈

  • @nitheeshnarayanan7426
    @nitheeshnarayanan7426 3 ปีที่แล้ว

    സുൽത്താനെ,,,,,,,
    മനസ് കുറെയേറെ ടെൻഷൻ ആയിരുന്നു അന്ന് ആദ്യമായി NCC CAMP പോകാൻ വേണ്ടി കാത്തിരിക്കുന്നു ആദ്യമായി വീട്‌ വിട്ടുനിൽക്കുന്നവന്റെ പേടി രാത്രി 10മണി കഴിഞ്ഞിരിക്കും ,,,, പക്ഷെ അന്ന് രണ്ടോ മൂന്നോ സെക്കന്റ്‌ നീണ്ടു നില്കുന്ന ഒരു സീക്വൻസകണ്ടു നാളെ നടക്കുന്ന കാര്യം അതും കണ്ണ് തുറന്ന് കൊണ്ട് സ്വപ്നം അല്ല പക്ഷെ കിളി പോയത് ആ കാഴ്ച്ച പിറ്റേ ദിവസം അത് അതെ പോലെ നടന്നപ്പോ... എന്ന് 15വർഷത്തോളം ആ രഹസ്യം മനസിലായില്ല, നിഗൂഢമനസിന്റെ ഗെയിം ആകാം അല്ലെങ്കിൽ എനിക്ക് മുൻപ് എന്റെ മനസ് സഞ്ചാരിച്ചതാകാം അല്ലെങ്കിൽ അന്ന് സ്വപ്‍നവിഹാരനിയെ ആരാധിച്ചത് കൊണ്ടാകാം,, അതും അല്ലെങ്കിൽ........ Damnmind

  • @ashik5489
    @ashik5489 3 ปีที่แล้ว +4

    ദ്വാരക video വേണം

  • @Shamim_Aboobacker
    @Shamim_Aboobacker 3 ปีที่แล้ว

    ഞാൻ 2 വര്ഷം മുൻപ് സ്ഥിരമായി ലൂസിഡ് ഡ്രീമിങ്ങ് ചെയ്തിരുന്നു...
    ഇപ്പോൾ ചെയ്യറില്ല.. ഓര്മിപ്പിച്ചതിനു നന്ദി. സുൽത്താൻ.. ഇന്ന് മുതൽ വീണ്ടും ട്രൈ ചെയ്യണം....

  • @aravindu9578
    @aravindu9578 3 ปีที่แล้ว +16

    നിഗൂഢതകൾ നിറഞ്ഞ സുൽത്താന്റെ ദുനിയാവിലേക്ക് ഈ ഭൂതഗണം വന്നിട്ടുണ്ടേ എന്തെന്ന് അറിയാൻ ❤️🎈🎈🎈❤️

  • @Akshaybalakrishnan
    @Akshaybalakrishnan 3 ปีที่แล้ว +1

    Dhashavathram of mahavishnu and human evolution theory aytt nthenkilu reltn indo.. oru detailed video cheyumo brother?

  • @mrn5271
    @mrn5271 3 ปีที่แล้ว +3

    ക്രിസ്റ്റഫർ നോളന്റെ ഇൻസെപ്ഷൻ എന്ന സിനിമയിൽ പറയുന്നത് ലൂസിഡ് ഡ്രീംമിങ്ങാനോ?

    • @tesfaye3105
      @tesfaye3105 3 ปีที่แล้ว

      If you liked Inception, you're going to love this. People have been given the ability to control their dreams after a quick zap to their head while they sleep. Lucid dreaming is an intriguing state of sleep in which a person becomes aware that they are dreaming.

  • @sobhas6681
    @sobhas6681 3 ปีที่แล้ว +1

    Chetta ningale orupade eshtamane brother.

  • @aswathysudheer8551
    @aswathysudheer8551 3 ปีที่แล้ว +4

    What a beautiful life !

  • @Ace-xc5gk
    @Ace-xc5gk 3 ปีที่แล้ว +2

    Sulthane NASA alien'sine patti ulla vivarangal purathu vidum ennu paranja athine Patti oru video cheyyuvoo 🤗

    • @spirit____8458
      @spirit____8458 3 ปีที่แล้ว +2

      Sheriya athine patti video venam

  • @mishalmichu7376
    @mishalmichu7376 3 ปีที่แล้ว +20

    സുൽത്താന്റെ ഫാൻസ്‌ ഉണ്ടോ ഇവിടെ...!!🎈🎈🎈🎈🎈

  • @suh047
    @suh047 3 ปีที่แล้ว +1

    200vlog vere level ayirikkum ennu pratheekshikunnu

  • @amruthakrishna7883
    @amruthakrishna7883 3 ปีที่แล้ว +6

    Earphones In🎧
    Volume Up💫
    Get sultanified❤️

  • @Lessimallufied
    @Lessimallufied 3 ปีที่แล้ว +1

    Pedipeduthunad kond vaaa broooo....adee kelkanaa rasam enn oru big fan 🎈🎈🎈🎈

  • @AnandakrishnanR.G
    @AnandakrishnanR.G 3 ปีที่แล้ว +4

    Sultane ❤️❤️❤️

  • @scube2920
    @scube2920 3 ปีที่แล้ว

    ഞാൻ ഇടയ്ക്ക് ഇടെ കാണാറുള്ള വൃത്തികെട്ടതും അത്ഭുതപെടുത്തു ന്നതുമായ ചില സ്വപ്‌നങ്ങൾ ഇതാ: ഉടുതുണി ഇല്ലാതെ ആളുകളുടെ ഇടയിൽ നിൽക്കുന്നത്, മലം വിസർജനം , ഒരു പറവയെ പോലെ പറക്കുന്നത്,വലിയ അപകടം വരുമ്പോളും അനങ്ങാൻ കഴിയാത്ത അവസ്ഥ......

  • @sreehari8698
    @sreehari8698 3 ปีที่แล้ว +4

    🎈🎈🎈🎈