ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

മനുഷ്യാ നിനക്ക് മരിക്കണ്ടേ ? - Retheesh Krishnan

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2017
  • Talk by Mr.Retheesh Krishnan about 'Pushing the boundary: Erasing the fine line between life and death' on 27/08/2017 at Vyapara Bhavan, Perinthalmanna, Malappuram, Kerala. Program organised by Yukthivadha Sangam, Malappuram Dist. Committee.
    Mr.Retheesh Krishnan is Assistant Professor in Chemistry,
    Govt. College for Women, Trivandrum
    esSENSE Social links:
    Website of esSENSE: essenseglobal.com/
    Website of neuronz: www.neuronz.in
    FaceBook Group: / essenseglobal
    FaceBook Page of esSENSE: / essenseglobal
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Podcast: podcast.essense...

ความคิดเห็น • 348

  • @mussallahfinance4130
    @mussallahfinance4130 5 ปีที่แล้ว +101

    വിശ്വാസിയാവാൻ ഒരു പഴങ്കഥയുടെ പിൻബലം മതി യുക്തിബോധം വരണമെങ്കിൽ ഒരു പാട് വായിക്കുകയും ചിന്തിക്കുകയും വേണം!!

    • @rahulkrishnan444
      @rahulkrishnan444 3 ปีที่แล้ว +3

      Correct bro.

    • @Lifelong-student3
      @Lifelong-student3 2 ปีที่แล้ว +3

      Correct...പലരുടെയും അറിവുകൾ കേൾക്കുമ്പോൾ ഞാൻ ഒക്കെഇനിയും ഒരുപാട് കാര്യങ്ങൾ അറിയാനുണ്ടെന്ന് മനസിലായി ..✌️

    • @TheRatheeshmr
      @TheRatheeshmr หลายเดือนก่อน

      Correct 💯❤

  • @RajanPerumpullyThrissur
    @RajanPerumpullyThrissur 6 ปีที่แล้ว +33

    നല്ലൊരു ക്ലാസ് ..... വിലപ്പെട്ട വിവരങ്ങള്‍ നേടാന്‍ കഴിയുന്നു . മരണത്തെക്കുറിച്ച് മതങ്ങള്‍ പറയുന്നതും ശാസ്ത്രം പറയുന്നതും .........അത് തന്നെയാണ് ഈ പ്രഭാഷണത്തിന്‍റെ ഗുണവും

    • @retheeshkrishnan
      @retheeshkrishnan 6 ปีที่แล้ว +3

      Rajan Perumpully Thrissur Thank you

  • @aliabdulsamad3228
    @aliabdulsamad3228 6 ปีที่แล้ว +48

    മരണത്തെ ഇല്ലാതാക്കാന്‍ കഴിയു
    മെന്നു കരുതേണ്ടതില്ല. ആയുസ്സും
    ആരോഗ്യവും നീട്ടിക്കൊണ്ട് പോകാ
    ന്‍ കഴിയും. ഇത് സംബന്ധിച്ച പരീക്ഷണങ്ങള്‍ നടന്നു വരുന്നുണ്ട്.
    ജീവിതം ഒരു യാഥാര്‍ത്ഥ്യമാണ്.
    ജീവിതത്തിന്റെ ലക്ഷ്യം ജീവിക്കുക
    എന്നത് തന്നെയാണ്. സന്തുഷ്ടവും
    സമാധാനപൂര്‍ണ്ണവുമായ ഒരു ജീവി
    തം ആയിരിക്കണം നമ്മുടെ ലക്ഷ്യം.
    അതിനുള്ള സാഹചര്യം ഒരുക്കേണ്ട
    തും നേടിയെടുക്കേണ്ടതും നമ്മുടെ
    ബാദ്ധ്യതയായി കരുതേണ്ടതുണ്ട്.
    മരണത്തെ നിര്‍ഭയമായി നേരിടുക.
    തോളില്‍ കൈ വെച്ചു നടക്കുന്ന ഒരു സുഹൃത്താണത്. ഏത് നിമിഷ
    വും കഴുത്തിന് പിടിക്കാം.
    മരണത്തിന് ശേഷം ഒരു മണ്ണാങ്കട്ടയു
    മില്ല. എല്ലാം മനുഷ്യന്റെ ഭാവനകള്‍.
    മരിച്ചു മണ്ണടിഞ്ഞവരാരും തിരിച്ചു
    വന്നിട്ടില്ല. അത് കൊണ്ട് തന്നെ പാര
    ത്രികലോകത്തെ ഭയാനതകളോര്‍
    ത്ത് ഭയപ്പെടേണ്ടതില്ല. നല്ലത് പ്രവര്‍
    ത്തിക്കുക,നന്നായി ജീവിക്കുക.
    ആത്മാവ്,പ്രേതം,ഭൂതം,പിശാച്,
    ജിന്ന്,മലക്ക്, തുടങ്ങിയവയൊക്കെ
    കാലങ്ങളായുള്ള മനുഷ്യന്റെ ഭാവ
    നകളാണ്. തെളിവ് വരുമ്പൊ നമു
    ക്ക് വിശ്വസിക്കാം. അനുഭവമുള്ള
    വര്‍ വിശ്വസിച്ചു കൊള്ളട്ടെ.
    സൃഷ്ടിയുടെ സവിശേഷതയും പ
    രിപൂര്‍ണ്ണതയുമൊക്കെ ശുദ്ധ അസം
    ബന്ധങ്ങള്‍. ഇതര ജീവജാലങ്ങള്‍
    ക്കില്ലാത്ത പല കഴിവുകളും നമുക്കു
    ണ്ട്. ഇതിനെയൊക്കെ വെച്ചു അങ്ങ് തട്ടി വിടുകയാണ് നമ്മള്‍ ശ്രേഷ്ഠരാണ്,ആനയാണ് എന്നൊ
    ക്കെ.
    മനുഷ്യാ..നിനക്ക് ജീവിക്കേണ്ടെ എ
    ന്നാണ് നമ്മള്‍ പറഞ്ഞു കൊണ്ടി
    രിക്കേണ്ടത്.

    • @abdulrazakp288
      @abdulrazakp288 6 ปีที่แล้ว

      Ali Abdul samad 😅😅😅

    • @binudinakarlal
      @binudinakarlal 5 ปีที่แล้ว +1

      Exactly said

    • @lllimo1960
      @lllimo1960 4 ปีที่แล้ว

      Good views

    • @arunac3003
      @arunac3003 3 ปีที่แล้ว +1

      Ali abul well said👍👍👌👌👌

    • @ummer1663
      @ummer1663 ปีที่แล้ว

      V very good and good topik

  • @freethinker9268
    @freethinker9268 3 ปีที่แล้ว +6

    Thank you sir,
    ഈ സംശയം കൊണ്ടു കുറേനാൾ നടന്നു, ഇന്നാണ് ഇത് കേൾക്കാൻ കഴിഞ്ഞത്,

  • @sureshcameroon713
    @sureshcameroon713 2 ปีที่แล้ว +2

    ഈ വീഡിയോ ഇതുവരെ കാണാതെ ഇരുന്നത് വലിയ നഷ്ടമായി പോയി ... ലളിത സുന്ദരമായ വിവരണം അഭിനന്ദനങ്ങൾ ---!

  • @hansan088
    @hansan088 6 ปีที่แล้ว +11

    നല്ല രീതിയിൽ അവതരിപ്പിച്ചു...,👍👍👍👏👏👏

  • @thoughtvibesz
    @thoughtvibesz 6 ปีที่แล้ว +38

    അപ്പൊ ആത്മാവ്‌, ഭാഷാവരം, പരിശുദ്ധാത്മ അഭിഷേകം, നിസ്കാരം എല്ലാം നമ്മുടെ മനസിന്റ ചപലത ആണല്ലേ

    • @Riderjonjo
      @Riderjonjo 6 ปีที่แล้ว

      ജസ്റ്റിൻ എസ്സെൻസ് some of them. BUT there are genuine facts too.

    • @thoughtvibesz
      @thoughtvibesz 6 ปีที่แล้ว

      Jon Jose What are them

    • @ajintuttu9137
      @ajintuttu9137 6 ปีที่แล้ว +4

      Yes.. madhagal lokha mandatharagal anu...

    • @saneeshns2784
      @saneeshns2784 4 ปีที่แล้ว

      Exactly💯

    • @malluhistorian7628
      @malluhistorian7628 4 ปีที่แล้ว +1

      അതെ മാനസിക പ്രതിഭാസം

  • @malluhistorian7628
    @malluhistorian7628 4 ปีที่แล้ว +3

    സാറിന്‍െറ സംസാരം കേട്ടിരിക്കാന്‍ രസമുണ്ട് . നല്ല ശെെലി♥

  • @JaiPollayil
    @JaiPollayil 6 ปีที่แล้ว +23

    The video/audio quality of our videos have significantly improved in a last few posts! Kudos to the people behind it..

    • @mexxian007
      @mexxian007 6 ปีที่แล้ว

      Happened to see you in the crowd in Ravichandran sir's Bangalore video :D

  • @p.v.sukunaran4341
    @p.v.sukunaran4341 3 ปีที่แล้ว +1

    കുറേ നാളുകള്ക്ക് മുംബ് കുറെ റിട്ടയേര്ഡ് സീനിയര്സിറ്റിസണ്സിന്റെ ഒരു ഗെറ്റ്ടുഗദര്. അവിടെ നമ്മളെ കാത്തിരിക്കുന്ന മരണത്തെക്കുറിച്ചും അതിനെ ഭയപ്പെടാതെ സന്തോഷത്തോടെ സ്വീകരിക്കാന് സന്നദ്ധരായിരിക്കുന്നതിന്റെ ആവശ്യത്തെക്കുറിച്ചും സാന്ദര്ഭീകമായി സംസാരിച്ചപ്പോള് ഞാന് വളരെയേറെ തെറ്റിദ്ധരിക്കപ്പെട്ടു, വിമര്ശിക്കപ്പെട്ടു. മരണം എന്ന് പറയുംബോള് പലര്ക്കും വെറുപ്പാണ്, ഭയമാണ്. ജീവിതത്തിത് സുനിശ്ചിമായ ഒരേഒരു കാര്യം മരണമാണെന്ന് ഓര്ക്കാന്പോലും മനുഷ്യന് സന്നദ്ധനല്ല. ഇവരിലേക്ക് മരണം കടന്നുവരുന്നത് എത്രഭീദിതമായിട്ടായിരിക്കും. എനിക്ക് മരണമില്ലെന്ന് വിശ്വസിക്കുന്ന ആത്മീയവാദികള് പോലും തധൈവ.

  • @jerlinamathew
    @jerlinamathew 6 ปีที่แล้ว +5

    Sir, I am science student and I am really greatful of your ease of explaining things . Thank you so much Sir... A really great presentation!!

  • @arjunporali7169
    @arjunporali7169 5 ปีที่แล้ว +9

    കിടിലൻ ക്ലാസ്.... ഒരു ത്രില്ലർ മൂവി കാണുന്ന അവസ്ഥ ആയിരുന്നു

  • @avner5287
    @avner5287 6 ปีที่แล้ว +14

    it was very informative plus great presentation thanks a lot

  • @extremiztic
    @extremiztic 6 ปีที่แล้ว +16

    This has to be one of the most engaging, informative and exciting speeches ever on esSENSE. Such clarity of thoughts! Retheesh Krishnan sir, you should be a regular here. And big thank you for recommending Anil Ananthswamy's 'The Man Who Wasn't There', will definitely read.

    • @retheeshkrishnan
      @retheeshkrishnan 6 ปีที่แล้ว

      Thank you. DO read. It is an interesting read

  • @muhammedmsr1224
    @muhammedmsr1224 6 ปีที่แล้ว +2

    ഞാൻ മനസിലാക്കിയത് മരണത്തെ ശാസ്ത്രത്തിനു മനുഷ്യനിൽ നിന്നും അകറ്റി നിർത്താൻ കഴിയാത്തതിന് കാരണം, ഒരു വ്യക്തിക് മരണം സംഭവിക്കാനുള്ള സാഹചര്യങ്ങൾ ഒന്നോ രണ്ടോ കാര്യങ്ങളിൽ പരിമിതമായിട്ടുളതല എന്നത് കൊണ്ടായിരിക്കാം. ഉദാഹരണം ഒരു വ്യക്തി മരിക്കുക വാഹനപകടത്തിലൂടെ മാത്രമായിരുനെകിൽ ശാസ്ത്രം മരണത്തെ കിഴിപ്പെടുത്തുമായിരുന്നു. അതായത് ആ സാഹചര്യം ഒഴിവാക്കാൻ ശാസ്ത്രീയമായ വഴികൾ കണ്ടെത്തിയേനെ. എവിടെയൊക്കെ ഇൻഫിനിറ്റി വന്നിട്ടുണ്ടോ അവിടെയെലാം ശാസ്ത്രത്തിനു ഉത്തരം മുട്ടിയിട്ടുണ്ട്

  • @eldonvk7912
    @eldonvk7912 3 ปีที่แล้ว +2

    അറിവ് പകർന്ന് തന്ന സാറിന് അഭിനന്ദനങ്ങൾ

  • @geethas1239
    @geethas1239 4 ปีที่แล้ว +3

    നന്നായി ആസ്വദിച്ചു അനുഭവിച്ചു. നിഷ്കളങ്കമായ മുഖഭാവം, നല്ല പ്രസന്റേഷൻ

  • @malluhistorian7628
    @malluhistorian7628 4 ปีที่แล้ว

    സംസാരിച്ച് സംസാരിച്‌ ആധ്യാത്മിക രീതിയിലോട്ട് പോവുകയാണോന്ന സാറിന്‍െറ കമന്‍റ് കേട്ട് ചിരിച്ചവര്‍ ഇബിടെ ബാ . സാറ് കിടുവാണ് . ഒത്തിരി പ്രസന്‍റേഷനുകള്‍ പ്രതീക്ഷിക്കുന്നു

  • @rafikuwait7679
    @rafikuwait7679 6 ปีที่แล้ว +7

    sir..
    very good speech. .
    Thanks. .Thanks. .Thanks.
    waiting for
    in perfection.

  • @binudinakarlal
    @binudinakarlal 5 ปีที่แล้ว +3

    Thanks Sir, excellent and right flow of speech.

  • @585810010058
    @585810010058 6 ปีที่แล้ว +5

    Nice speech... Very very informative..

  • @sajeev952
    @sajeev952 6 ปีที่แล้ว +4

    Excellent presentation, Thanks.

  • @ayismsw
    @ayismsw 6 ปีที่แล้ว +4

    It's simply mind blowing..... Informative...... Transforming.... And vertually shaking the base of all religious beliefs.... Well done dear........

  • @snehaabraham5813
    @snehaabraham5813 5 ปีที่แล้ว +4

    Very interesting and relevant

  • @binudinakarlal
    @binudinakarlal 5 ปีที่แล้ว +1

    Eee shsthram poyikkondirikkunnapole thanne informationsine update cheytha nalla presentation. Njangale Sirinte arivinoppam bhabgiyayi kondupoyi, njangalkkoppam ini varunnathine pratheekshichu nilkkunna avastayakki. Updated.

  • @sughoshputhiyaveetil123
    @sughoshputhiyaveetil123 6 ปีที่แล้ว +13

    ഹായ് സ൪. ഇതേവിഷയം ഒരിക്കല് ഡീറ്റേയ്ലായി മാതൃഭൂമി ആഴ്ചപതിപ്പില് വായിച്ചതോ൪മ്മയുണ്ട്. ഈ പ്രസ൯ടെഷ൯മനോഹരമായി. !! സ൪. ഇതില് ചില അവ്യക്തതകള് എനിക്കുതോനുന്നുണ്ട് കാരണം മറ്റൊന്നുമല്ല ഈ ടണലിലൂടെ സഞ്ചരിക്കുകയും അതിനനറ്റത്ത് ലൈറ്റ് കാണുകയും ഔട്ട് ഓഫ്ബോഡി എക്സ്പീരിയ൯സും ഞാനനുഭവിച്ചിട്ടുണ്ട്. എനിക്ക് ചെറുപ്പത്തില് ശ്വാസംമുട്ടല് ഉണ്ടായിരുന്നു. പക്ഷെ ഞാനീ ടണലും ലൈറ്റും കണ്ടത് രാത്രിയില്മാത്രമാണ്. കുറച്ചുകൂടി രസകരം പഴയവീടുകളില് ഇലക്ട്രിക് വയറിംഗ് ചെയ്ത പൈപ്പുകള് ചുമരിനുള്ളിലല്ലാതെ പുറത്തായിരുന്നു. എനിക്കു ഫീല്ചെയ്തത് ആ പൈപ്പിനുള്ളിലൂടെ കടന്നുപോകുകയും ബള്ബി൯ടെ അതേപ്രകാശം അതിനനറ്റത്ത് കാണുകയുമാണ്. അതായത് ഈ വിഷയത്തില് കണ്ണിനുള്ള സ്വാധീനംചെറുതല്ല. വീട്ടില്നിന്ന് പറയുന്നത് കേട്ടിട്ടുണ്ട് ഞാ൯ കണ്ണുതുറന്നാണ് കിടക്കുക പക്ഷെ ചുറ്റുംനില്കുന്നവരെയൊന്നും കാണില്ലെന്ന് അതിന൪ത്ഥം ഒരുരപക്ഷെ ശ്വാസംമുട്ടലുണ്ടാകുമ്പോള് ചെറിയ പ്രകാശം എനിക്ക് കാണാനാകുന്നില്ലെന്നതുകൊണ്ടാകും ആരേം കാണാ൯ കഴിയാത്തത്. പക്ഷെ വളരെ ശക്തമായ ഇലക്ട്രിക്വെളിച്ചം എ൯ടെ കണ്ണ് കണ്ടിട്ടുണ്ടാകണം. ഒരു ടണല്ഫീലിംഗും ഒരു കുഴി ഉണ്ടാകുന്നതായും പ്രയാസമില്ല. ശക്തമായപ്രകാശംമാത്രം തിരിച്ചറിയപ്പെടുകയാണെങ്കില് ഒരുപക്ഷെ എ൯ടെ വിഷ൯ ടണലിനറ്റത്ത് പ്രകാശം കാണുന്നതായേക്കാം. അതുപോലെ ശസ്ത്രക്രിയയ്ക് വിധേയവരായവരും അവ൪ക്ക് മുന്നിലെ ഇലക്ട്രിക് ലൈറ്റ് ഉണ്ട്. ഞാനൊന്ന് തറപ്പിച്ചുപറയുന്നു ഇതവ൪ കണ്ണുതുറന്നുപിടിക്കുമ്പോഴേ കാണുള്ളൂ ടണലിനനറ്റത്ത് ലൈറ്റ്. എനിക്ക് പകല്സമയത്തും ശ്വാസംമുട്ടലുണ്ടായിട്ടുണ്ട് അവിടെ ഫീലിംഗ് മറ്റൊന്നായിരുന്നു കിടക്കുന്നകട്ടിലടക്കം ചുറ്റി ഒരു നൂലുപോലെ ഞാനതി൯ടെ നടുവിലെ ഒരു സ്പോട് ആയി തോനുന്നതാണ്. മാത്രമല്ല ടണലി൯ടെ അറ്റത്ത് ലൈറ്റ്കാണുന്ന അവസ്ഥമാറിയാല് ഞാ൯ ചുറ്റുമിരിക്കുന്നവരെ മുകളില്നിന്ന് കാണാറുണ്ട്. പക്ഷെ അവരെന്നെ വിളിക്കുന്ന ശബ്ദം ഞാ൯ കേട്ടത് സൈഡില്നിന്നുതന്നെയാണ്.!! ഇലക്ട്രിക് ലൈറ്റ് പ്രസ൯സ് ഇല്ലാത്ത അവസ്ഥയില് ഈ ടണലും അതി൯ടെ അറ്റത്തെ ലൈറ്റും കാണുന്നുണ്ടോ എന്ന് ഒന്ന് കണ്ഫേം ചെയ്യാമോ...? !! ഇപ്പഴം ഉറക്കംപിടിക്കുന്നതിനുമുമ്പ് ഔട്ട്ഓഫ്ബോഡി എക്സ്പീരിയ൯സ് ഏവ൪ക്കും അനുഭവിക്കാം.... അതിനുചെയ്യേണ്ടത് സിമ്പിളാണ്....ഉറങ്ങുമ്പോള് പതിയെ ഉറക്കത്തിലേക്ക് വീഴുമ്പോള് ഈ എക്സ്പീരിയ൯സിനായി കാത്തിരുന്നാല്മതി... അത് ആവ൪ക്കും അനുഭവിക്കാം. ഇതൊക്കെ ബ്രയിനി൯ടെം കണ്ണി൯ടേം കളികള്തന്നെ. മാത്രമല്ല മരണസമയത്ത് നമ്മുടെ ശരീരം എങ്ങിനെപ്രതികരിച്ചാലും നാച്യുറല്ഡത് വേദനാജനകമല്ലെന്ന് വേണം കരുതാ൯... !! പ്രസ൯ടേഷ൯ വളരെ മനോഹരം. ഒരുപാട് അന്ധവിശ്വാസങ്ങളേയും ഇതെല്ലാം ചൂഷണംചെയ്ത് വിറ്റഴിക്കപ്പെടുന്ന മതത്തിനും ദൈവവിശ്വാസങ്ങള്ക്കും എതിരെയുള്ള ശക്തമായ മറുപടികൂടിയാണ് ഈ പ്രസ൯ടേഷ൯. നന്ദി സാ൪....

  • @nayanankm1596
    @nayanankm1596 6 ปีที่แล้ว +13

    Ravi saarinepole thankalum super......ningalokke sarikkum munpe parakkunna pakshikalaanu ....thank you sir....

    • @binudinakarlal
      @binudinakarlal 5 ปีที่แล้ว

      Sherikkum munpe parakkunnathalla sheriyaya dishayil, sheriyaya vegathil parakkunnava athanallo yukti vadathinte meaning.

  • @arunghosh1623
    @arunghosh1623 6 ปีที่แล้ว +3

    Ecxellent speech..... well done... we apriciate your knowledge

  • @naveenc7230
    @naveenc7230 4 ปีที่แล้ว +2

    കോട്ടയം മെഡിക്കൽ കോളേജിൽ മരിച്ചു കിടക്കുന്ന എന്നെ കണ്ടു മൂന്ന് ബലൂണുകൾ കെട്ടിയ ഫാനിൽ തട്ടി ഞാൻ വായുവിൽ പൊങ്ങി കിടന്നിട്ടുണ്ട് , ഇത്രയും നാൾ അതൊരു അത്ഭുതം ആരുന്നു , എനിക്ക് മാത്രം ഉണ്ടായത് ആണ് എന്ന് വിശ്വസിച്ചിരുന്നു , പറഞ്ഞിട്ട് ആരും വിശ്വാസിച്ചും ഇല്ല , രതീഷ് സർ നമ്പർ ഒന്ന് മെസ്സേജ് ചെയ്യുമോ

  • @swapnasapien.7347
    @swapnasapien.7347 2 ปีที่แล้ว +1

    I had many doubts regarding this topic. Thanks for the scientific explanation for this .💯👌👌

  • @soumyasureshkumarravi5457
    @soumyasureshkumarravi5457 5 ปีที่แล้ว +1

    ഞാൻ suresh karukutty. ഞാൻ 7വയസ്സുള്ളപ്പോ എലെക്ട്രിക്കൽ ഷോക്ക് അടിച്ചു വിരൽ കരിഞ്ഞുപോയി, എനിക്ക് ഇപ്പോഴും ഓർമയുണ്ട്, എന്താണ് വെളിയിൽ നടക്കുന്നതെന്ന് കാണണോ കേൾക്കണോ പറ്റിയില്ല. ഞാൻ ഒരു മരത്തിന്റെ ചുവട്ടിലാണ്‌ഷോക്കടിച്ചു വീണത്. ഞാൻ നുരയും പതയും വന്നു കിടക്കുമ്പോൾ ചുറ്റുപാടും ഓർമയുണ്ട് എനിക്ക് evening 6മണിക്കാണ് ഷോക്കേറ്റത്. അവിടെ ചെളിയുള്ള സ്ഥലമല്ല എന്നാൽ ഞാൻ ഒരു റൗണ്ടിലുള്ള ചെളിയിൽ കറങ്ങുകയാണ് it was a day and i was so happy to rotate myself in this way, njan orupadu try ചെയ്തു കറങ്ങാൻ പറ്റിയില്ല ഞാൻ കാലുകൊണ്ട് കറങ്ങാൻ ശ്രമിച്ചുകൊണ്ടിയുന്നു എന്നാൽ വളരെ പതുക്കെ ഞാൻ unhappiyayi പിന്നെ ഒന്നും ഓർമയില്ല

  • @Riderjonjo
    @Riderjonjo 6 ปีที่แล้ว +6

    You did the presentation very pleasantly and respectfully to the audiance which makes it more acceptable.

  • @thoughtvibesz
    @thoughtvibesz 6 ปีที่แล้ว +21

    മരണം നാളെ നമുക്ക് ഒരു കെട്ടുകഥ ആയി മാറും മാറട്ടെ

    • @Riderjonjo
      @Riderjonjo 6 ปีที่แล้ว +1

      ജസ്റ്റിൻ എസ്സെൻസ് nobody can avoid death. May be postponed for few days, months .

    • @PAVANPUTHRA123
      @PAVANPUTHRA123 6 ปีที่แล้ว

      ജസ്റ്റിൻ എസ്സെൻസ് good 👍👍👍👍

    • @Riderjonjo
      @Riderjonjo 6 ปีที่แล้ว

      ജസ്റ്റിൻ എസ്സെൻസ് രോഗം വന്നോ പ്രായം ആയോ മരിക്കുന്നതിനെ കുറിച്ചാണ് " സവിച്ചിടുന്ന പോലെയാണോ ? മെല്ലെ ആണോ എന്ന ചോദ്യത്തിന് പ്രസക്തി ഉള്ളൂ. കോടികൾ സവിച്ചിടുന്നതിനേക്കാൾ വേഗത്തിൽ മരിച്ചിട്ടുണ്ട് . ഉദാഹരണം ബോംബ് സ്പോടനങ്ങളിൽ , കുഴിബോംബ് , വെടിയേറ്റ് , കഴുത്തറത്തു ഒക്കെ കൊല്ലപ്പെടുന്നവർ instant death ആണ്. ആറ്റംബോംബിങ്ങിൽ കൊല്ലപ്പെട്ടവർ ഇൻസ്റ്റന്റ് death ആണ്.
      പിന്നെ സാധാരണ മരണങ്ങളെ കുറച്ചു കാലം വെക്കാം എന്നല്ലാതെ പൂർണമായും ഒഴിവാക്കാൻ ആവില്ല. ജനിതകപരമായ തന്നെ മരണം അനിവാര്യമാണ്.
      മരണം ശാരീരികമായി അത്ര സമയം എടുത്തു നടന്നാലും മരണം പൂർണമാണ് അത് സംഭവിക്കുമ്പോൾ.

    • @jais9990
      @jais9990 6 ปีที่แล้ว +4

      മരണം ഇല്ലാതാക്കാൻ പാടില്ല.അതിൻറെ ഭവിഷ്യത്ത് വളരെ വലുതാണ്

    • @Riderjonjo
      @Riderjonjo 6 ปีที่แล้ว

      Jais James there will be death always.

  • @jamesmathew8045
    @jamesmathew8045 6 ปีที่แล้ว +5

    Your patience is awesome

  • @saneeshns2784
    @saneeshns2784 4 ปีที่แล้ว +6

    വളരെ മനോഹരം 😍👌

  • @TheBacker007
    @TheBacker007 6 ปีที่แล้ว +6

    A thought provoking session. Thanks for sharing the video. Throughout history, different mythologies and theologies have explained the nature of death in countless ways. Human beings are totally powerless to prevent or overcome death. It is logical to assume that the source of all life would also hold the keys to death (thinking aloud here). Science can't prevent death but it can prolong and it can get more insight into it.

    • @retheeshkrishnan
      @retheeshkrishnan 6 ปีที่แล้ว +1

      Aboobacker Cheethayil Yes mostly it is about understanding this process

  • @anikadev8324
    @anikadev8324 5 ปีที่แล้ว +1

    Vedic maths is not fraud. It helps u to do calculations fastly. Helps u in passing bank tests and all

  • @govindps2562
    @govindps2562 6 ปีที่แล้ว +12

    Great lecture.. Congrats.. Audio quality is also fantastic

  • @kottayilshamsudheen1
    @kottayilshamsudheen1 6 ปีที่แล้ว +16

    സ്വർഗ രാജ്യത്ത് പോയി തിരിച്ചു വന്ന സിസ്റ്റർ നുണയാണ് പറഞ്ഞത് എന്നതിന് എനിക്ക് കിട്ടിയ തെളിവ് ഇവിടെ യുള്ള മറ്റു ള്ളവർക്ക് സ്വീകാര്യമാവുമോ എന്ന് അറിയില്ല എങ്കിലും ഞാൻ പറയാം
    എനിക്കാണ് ഇങ്ങനെ സമ്പവിച്ചിരുന്നതെങ്കിൽ എന്നോട് കർത്താവു തിരിച്ചു പോവാൻ പറഞ്ഞാൽ ഞാൻ കർത്താവിനോട് പറയുമായിരുന്നു എന്നെ ഭൂമിയിലെ രാക്ഷസന്മാരുടെ അരികിലേക്ക് അയക്കരുതേ എന്ന് ഞാൻ പറയുമായിരുന്നു
    രണ്ടാമത്തെ തെളിവ് ഇവർ സ്വർഗത്തിൽ നിന്നാണ് തിരിച്ചു വന്നത് മറിച്ചു കർത്താവു ഇവരെ നരകം ആണ് കാണിച്ചിരുന്നതെങ്കിൽ ഭയന്നു കർത്താവിനോട് എന്നെ ഭൂമിയിലെ രാക്ഷസൻ മാരുടെ അരികിലേക്ക് തന്നെ തിരിച്ചയക്കാൻ ഇവർ പറയുമായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്

  • @jithuunnikrishnan1409
    @jithuunnikrishnan1409 6 ปีที่แล้ว +4

    Thank you sir❤Loved your presentation..Informative..It has a unique style of delivery...your smile and aplomb was the key element though..Expecting more and more☺☺

  • @METOOGODD
    @METOOGODD 6 ปีที่แล้ว +2

    Thank you ...
    Rathiesh Sir
    Informatiosion anu.... Vishayam

  • @tsjayaraj9669
    @tsjayaraj9669 5 ปีที่แล้ว +3

    ഇനി സ്വതന്ത്ര ചിന്തകർ പ്രബലമായി വരുംബ്ബോൾ , അവരെ പിന്തള്ളി , "നിരീശ്വർ" എന്ന പേരിൽ ഇപ്പോഴുള്ള വിശ്വാസികൾ കച്ചവടവുമായി ഇവരായിരിക്കും മുന്നിൽ ഉണ്ടാവുക.

  • @manuutube
    @manuutube 6 ปีที่แล้ว +13

    1:20 ഈ മനുഷ്യനോട് ശരിക്കും ബഹുമാനം തോന്നുന്നു

  • @kcrahman
    @kcrahman 6 ปีที่แล้ว +17

    എന്തായാലും നെഗറ്റീവ് കമന്റ്സ് വളരെ കുറവാണ് എന്താണെന്നറിയില്ല ഒരുപക്ഷേ മതഗ്രന്ഥങ്ങളിൽ മരണത്തെപ്പറ്റി കൂടുതൽ വിവരിക്കാതത് കൊണ്ടായിരിക്കാം

  • @venugopalkv4101
    @venugopalkv4101 6 ปีที่แล้ว +1

    Excellent Information Sir. Thank U

  • @arunarimaly5531
    @arunarimaly5531 4 ปีที่แล้ว +2

    Great presentation

  • @akhilgirijan6504
    @akhilgirijan6504 6 ปีที่แล้ว +5

    Engaging..loved it. Thanks sir

  • @josekmcmi
    @josekmcmi 6 ปีที่แล้ว +3

    Very informative. Thanks.

  • @KrishnaKumarss
    @KrishnaKumarss 6 ปีที่แล้ว +3

    ഞാൻ എന്നത് ~100 ട്രില്ല്യൺ കോശങ്ങളുടെ ഒരു സമൂഹം, അവർ(കോശങ്ങൾ) അവർക്ക് വേണ്ടത് പരസ്പരം ഒത്തൊരുമയോടെ ചെയ്യുന്നു. അവരിൽ ഓരോരുത്തരും ഇല്ലാതാവുംപോൾ, മറ്റു സഹായ വശങ്ങൾ ഇല്ലാതാകുംപോൾ അവരും ഇല്ലാതാകുന്നു. മനുഷ്യന്(ബാഹ്യ ശരീരത്തിന് ) സ്വയം കോശങ്ങൾക്ക് വേണ്ട ബാഹ്യമായ സഹായങ്ങൾ ചെയ്യാൻ മാത്രമേ സാധിക്കുള്ളു (ആഹാരം, ചലനം, മരുന്നുകൾ ...) ഇന്നും "ഞാൻ " എന്ന ബോധത്തിന് ശരീരത്തിലെ ഒരു കോശത്തിന്റെ പോലും പ്രവർത്തനത്തെ നിയന്ത്രിക്കാൻ സാധിച്ചിട്ടില്ല അതെല്ലാം എഴുതപ്പെട്ട നിർദ്ദേശങ്ങൾ പോലെ പ്രവർത്തിക്കുന്നു.

  • @0diyan
    @0diyan 3 ปีที่แล้ว +2

    മരണം പോലും ഒരു സാങ്കേതിക പിഴവ് മാത്രമാണ്😙

    • @sharaf984
      @sharaf984 2 ปีที่แล้ว

      Appo jananamo

    • @shareefkanam782
      @shareefkanam782 2 ปีที่แล้ว +1

      @@sharaf984 അത് തന്റെ പിതാവിന്റെ പിഴവ് 😂😂😂

    • @Skvlogxz
      @Skvlogxz ปีที่แล้ว

      @@shareefkanam782 🤭🤭

  • @baby-me9pw
    @baby-me9pw 3 ปีที่แล้ว +4

    മരിക്കാൻ പേടിയില്ല കാരണം ലേബർ ക്യാമ്പിൽ ജീവിച്ചു 16 മണിക്കൂർ ജോലി ഓവർ ടൈമിംഗ് കട്ടിങ് പോരാത്തതിന്

  • @unnimonpeter5840
    @unnimonpeter5840 5 ปีที่แล้ว +7

    ഈ വേദിയിൽ ഫ്രാൻസിസ് മാർപാപ്പയും . മാർ ആലഞ്ചേരിയും .ഫ്രാങ്കോയും ചിദാനന്ദപുരിയും. അമൃതാനന്ദമയിയും കൊണ്ടുവന്ന ഇരുത്തണം

    • @vishnusnair610
      @vishnusnair610 3 ปีที่แล้ว

      ചിദാനന്ദപുരി അതൊരു ജിന്നണ് ബ്രോ രവിചന്ദ്രൻ ചൂളിപ്പോയി വിയർത്തു

    • @vishnusnair610
      @vishnusnair610 2 ปีที่แล้ว

      @@user-nl3nx5pe4l watch debate b/w Ravichandran and chidanandapuri

  • @untold_factts
    @untold_factts 5 ปีที่แล้ว +1

    Aa jeevikalude athmavine kurich choicha chekkan polichu..😂
    A big salute

  • @ranifrancis5150
    @ranifrancis5150 3 ปีที่แล้ว

    I work in an Operating Room. Before giving Anesthesia to a patient on the OR table, the Anesthesiologist always tell or ask the patient to think or imagine something good, going for a vacation, going to a beach like any happy occasions. This is usually done to help in the post surgery, post anesthesia recovery of the patient.This will calm the patient down from his or her anxiety and fear towards the anesthesia and the procedure .One more thing, we try to minimize the noise in the room to help the patient to wake up peacefully after surgery. In the study one person gave the information as a machine talk which a Defibrillator, blue colour is the surgical gown with blue hat, light of course the OR surgical lights more powerful than the room lights. Anesthesia drugs also plays a part in the subconscious mind.

  • @binuk.v3285
    @binuk.v3285 6 ปีที่แล้ว +3

    മരണത്തിനു മുന്നിൽ ഒന്നുംചെയ്യാനില്ലാത്ത നിസ്സഹായരായിരുന്നുആദിമ മനുഷ്യരെങ്കിൽ ഇന്ന് ഡയാലിസിസും, ട്രോമാ കെയറും, വെൻറിലേറ്ററുകളുമൊക്കെയായി ശാസ്ത്രം മനുഷ്യ ജീവനെ സംരക്ഷിക്കുന്നതിൽ ബഹുദൂരം മുന്നേറി. ഒന്നിലധികം സന്ദർഭങ്ങളിൽ മരണപ്പെട്ടു മണിക്കൂറുകൾ കഴിഞ്ഞിടത്തുനിന്നും ജീവനെ തിരിച്ചു പിടിക്കാൻ തക്കവണ്ണം ശാസ്ത്രം മനുഷ്യരെ പ്രാപ്തരാക്കിയിരിക്കുന്നു.
    മരണമെന്നാൽ ജീവാത്മാവും ശരീരവും വേർപെട്ടു പരമാത്മാവിൽ ലയിക്കുന്ന എന്തോ മഹത്കാര്യമാണെന്നു പറയുമ്പോഴും മരണത്തെ ഭയക്കുന്ന, തടഞ്ഞു നിർത്താൻ ശ്രമിക്കുന്ന. എന്തിനേറെ നേരാംവണ്ണം മരണത്തിന്റെ വ്യാഖ്യാനം എന്തെന്നുപോലുമറിയാത്തവരാണ് ഇന്നും നമ്മുടെ സമൂഹത്തിലുള്ളത്. കുറഞ്ഞപക്ഷം മരണത്തിന്റെ വ്യാഖ്യാനം എന്തെന്നു മനസിലാക്കാനെങ്കിലും ഈ പ്രസന്റേഷൻ അവർക്ക് ഉപകരിക്കും.
    എനിക്കേറ്റവും ഇഷ്ട്ടം ഈ അവതരണ ശൈലിയാണ്. സദാസമയവും ചിരിവിടർന്ന മുഖം. വളരെ സീരിയസ് ആയി സംസാരിക്കുമ്പോഴും ഒരു സെക്കൻഡിൽ കൂടുതൽ ചിരിക്കാതെ നിൽക്കാനറിയാത്ത വ്യക്തി.

    • @hashimteevee
      @hashimteevee 6 ปีที่แล้ว +2

      "ജീവനെ തിരിച്ചു പിടിക്കാൻ തക്കവണ്ണം ശാസ്ത്രം മനുഷ്യരെ പ്രാപ്തരാക്കിയിരിക്കുന്നു." എത്ര പേരുടെ ജീവന്‍ തിരിച്ചു പിടിച്ചു ശാസ്ത്രം ?

    • @binuk.v3285
      @binuk.v3285 6 ปีที่แล้ว +3

      heart dead ആയ ആളുകളെ മണിക്കൂറുകൾക്കുശേഷം സ്വാഭാവിക ജീവിതത്തിലേക്കു തിരിച്ചു കൊണ്ട് വന്നു എന്ന് പറയുന്നത് ജീവനെ തിരിച്ചു പിടിച്ചു എന്ന് തന്നെയല്ലേ?
      ശാസ്ത്രം പിടിച്ചു നിറുത്തിയ ജീവനുകളാണ് ഇന്നുള്ള മനുഷ്യരിലധികവും. പകർച്ചവ്യാധികളും അപകടമരണങ്ങളും ഇന്ന് മനുഷ്യരുടെ ദുസ്വപ്നങ്ങളിൽ ഇല്ലാതായതിനു കാരണം ഒരുവിധം സാഹചര്യങ്ങളിലെല്ലാം ജീവനെ സംരക്ഷിക്കാൻ ശാസ്ത്രത്തിനു കഴിയുമെന്നുള്ളതുകൊണ്ടാണ്.
      ജീവൻ കൊടുക്കാനും ശാസ്ത്രത്തിനു കഴിയുന്നുണ്ട്.അതാണിപ്പോ Infertility treatment centarകളിൽ കൂടുതലാളുകള് ചികിത്സക്കായെത്താനുള്ള കാരണം.

    • @hashimteevee
      @hashimteevee 6 ปีที่แล้ว +2

      heart dead ആയ ആളുകളെ മണിക്കൂറുകൾക്കുശേഷം സ്വാഭാവിക ജീവിതത്തിലേക്കു തിരിച്ചു കൊണ്ട് വന്നു എന്ന് പറയുന്നത് ജീവനെ തിരിച്ചു പിടിച്ചു എന്ന് തന്നെയല്ലേ?"
      Heart dead ആവുക എന്നത് ഏതു ശാസ്ത്രത്തിന്റെ വിവരം അനുസരിച്ചാണ് മരണത്തിനു സമം ആവുന്നത് ? മരിച്ചു എന്ന് ഡോക്ടര്‍മാര്‍ വിധി എഴുതിയ ആള്‍ക്കാര്‍ സാധാരണ ജീവിത്തിലേക്ക്‌ തിരുച്ചു വന്നത് ഏതു ചികിത്സയുടെ സഹായത്താലാണ് ?
      "ശാസ്ത്രം പിടിച്ചു നിറുത്തിയ ജീവനുകളാണ് ഇന്നുള്ള മനുഷ്യരിലധികവും" ശാസ്ത്രത്തെ സ്വീകരിച്ചിട്ടും അതിലേറെ പേര്‍ മരണം കൈവരിച്ചിട്ടും ഉണ്ട് .
      "ജീവൻ കൊടുക്കാനും ശാസ്ത്രത്തിനു കഴിയുന്നുണ്ട്.അതാണിപ്പോ Infertility treatment centarകളിൽ കൂടുതലാളുകള് ചികിത്സക്കായെത്താനുള്ള കാരണം."
      ജീവന്‍ കൊടുക്കുക എന്നത് ബീജവും അണ്ഡവും കൃത്രിമ സാഹചര്യം ഉണ്ടാക്കി കുഞ്ഞിനെ ഉണ്ടാക്കുക എന്നതാണ് ഉദ്ദേശിച്ചത് എങ്കില്‍ എല്ലാ ആളുകള്‍ക്കും Infertility treatment വഴി കുട്ടികള്‍ ഉണ്ടാവുന്ന സ്ഥിതി വന്നാല്‍ താകളുടെ വാദം ശരിയാവും.
      ഞാന്‍ ശാസ്ത്രത്തെ വിമര്ഷിക്കാനല്ല ആദ്യത്തെ ചോദ്യം ചോദിച്ചത് . ശാസ്ത്രം ഒരു പാട് മനുഷ്യ പുരോഗതിയില്‍ മാറ്റം ഉണ്ടാക്കിയിട്ടുണ്ട് . പക്ഷെ അത് മരണം ഇല്ലാതാക്കും എന്ന താങ്കളുടെ പ്രതീക്ഷ ആധുനിക ഡോക്ടര്‍മാരില്‍ ആര്‍ക്കും ഇല്ല എന്നതാണ് യാഥാര്‍ഥ്യം.

    • @ubaidpattani4404
      @ubaidpattani4404 5 ปีที่แล้ว

      Sasthram jeevan thirichu pidikkunnathinte ethrayo iratti jeevan nasippikkaanulla sadyathayum koodiyille ? Bomb undaakkan padppichathum sasthramalle . Hiroshima . Nagasakki . Iraq . Israyel etc...

  • @PAVANPUTHRA123
    @PAVANPUTHRA123 6 ปีที่แล้ว +2

    ഇതിൽ ചിത്രം മാത്രം കണ്ടായിരുന്നെങ്കിൽ ഡോക്ടറെ എന്തുകൊണ്ട് കണ്ടില്ല എന്നു ചോദിക്കുമായിരുന്നു. It might be a clear default in observation.

  • @dhaneshkc5731
    @dhaneshkc5731 6 ปีที่แล้ว

    പരകായ പ്രവേശം നമ്മുടെ ഇന്ത്യൻ സംസ്കൃതിയുടെ സംഭാവന.
    solid conclusion ശാസ്ത്രത്തിനു അത്യാവശ്യമായ ഒരു ഘടകം ആണ്. അതില്ലെങ്കിൽ ശാസ്ത്രം ഒന്നും തെളിയിക്കില്ല.
    എന്നാൽ നമുക്ക് ഒന്നിനെ ആധാരമാക്കി മറ്റൊന്നിലേക്കു കടക്കാം.
    ഭാരതം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മഹാനായ ദാർശനികന്മാരിലൊരാളായ ശ്രീ ശങ്കരാചാര്യർക്കു സർവജ്ഞാ പീഠം ലഭിക്കുന്നതിന് മുന്ബെ കാശ്മീരിൽ വച്ച് പണ്ഡിത ശ്രെഷ്ട്ടന്മാർ വെല്ലു വിളിച്ചത്രേ ശങ്കരൻ ഈ ഭൂമിയിലെ എല്ലാ കാര്യങ്ങളും അനുഭവിച്ചിട്ടില്ല ഉണ്ടെങ്കിൽ പരസ്ത്രീ ബന്ധം തെളിയിച്ചു കാണിക്കൂ എന്ന് വെല്ലു വിളിച്ചു. കാമശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു ആ വെല്ലു വിളി. പക്ഷേ സന്ന്യാസിയായ ശങ്കരാചാര്യർക്ക് ഈ വിഷയത്തിൽ ജ്ഞാനമില്ലായിരുന്നു. ആയതിനാൽ വിഷയത്തെക്കുറിച്ച് പഠിക്കാൻ ശ്രീ ശങ്കരൻ അല്പം സമയം ആവശ്യപ്പെടുകയും തന്റെ യോഗ സിദ്ധികൾ ഉപയോഗിച്ച് കാശമീര് ഭാഗത്തെ അമരുകൻ എന്ന രാജാവ് യുദ്ധാനന്തരം തന്റെ പ്രാണനെ വിട്ടു പോവുകാൻ നിൽക്കുകയാണെന്ന് ശങ്കരൻ മനസ്സിലാകുകയും *പരകായപ്രവേശം* നടത്തി രാജാവിന്റെ ശരീരത്തിൽ തന്റെ ഓജസ്സുറ്റ ചേതനയെ നിലനിർത്തി തുടർന്ന് പരിപൂർണ്ണ സൗഖ്യവാനായ രാജാവ് തന്റെ പ്രിയതമയെ പുണരുകയും ശാരീരിക ബന്ധം പുലർത്തികഴിഞ്ഞതിനു ശേഷം ഏതാനും നിമിഷം കൊണ്ട് മരണപ്പെടുകയും ചെയ്തു. *പരകായ പ്രവേശനത്തിലൂടെ* സാധ്യമായ നിജ സ്ഥിതിയെ പണ്ഡിത സഭക്ക് ബോധ്യപ്പെടുത്താൻ ദിക്കും, സ്ഥാനവും മരിച്ച രാജാവിന്റെ അടയാളങ്ങളും നൽകി. അന്വേഷിച്ചെത്തിയ പണ്ഡിതന്മാരോട് മരിച്ച രാജാവിന്റെ ഭാര്യ തന്റെ പ്രിയതമനിലുണ്ടായ മാറ്റവും, പിന്നീട് ശാരീരിക ബന്ധം നടന്നതും വിവരിച്ചു. ഇത് കേട്ട പണ്ഡിത സഭ ശ്രീ ശങ്കരാചാര്യർ വിജയിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു. ഒന്ന് മനസ്സിലാക്കേണം നൂറ്റാണ്ടുകളായി ജൈനമതത്തിന്റെയും, ബുദ്ധമതത്തിന്റെയും വെല്ലുവിളി നേരിട്ടിരുന്ന യാഥാസ്ഥിതിക ഹിന്ദുമതത്തിന് ഇന്ത്യയിൽ വീണ്ടും അടിത്തറ പാകിയ വ്യക്തിയാണീ ശ്രീ ശങ്കരാചാര്യർ.

  • @binudinakarlal
    @binudinakarlal 5 ปีที่แล้ว +1

    Chodhyothara timil oru manushyan samsarichathu ethrayo correct aanu. Nalla nilavaramulla manushyan.

  • @yunusktd6088
    @yunusktd6088 6 ปีที่แล้ว +1

    മരണത്തിനു ശേഷമുള്ളത് കണ്ടു എന്ന് പറയുന്ന ആളുകൾക്ക് സ്വപ്നം കാണുന്നത് പോലുള്ള അനുഭവം ആയിക്കൂെടേ തോന്നിയത്.( Eg: സ്വപ്നം കാണുമ്പോൾ നമുക്ക് യാഥാർത്ഥ്യമായി തോന്നാറുണ്ട്. യഥാർത്ഥ ജീവിതത്തിലെ അനുഭവങ്ങൾ വികാരങ്ങൾ അത് പോലെ തന്നെ തോന്നാറുണ്ട്. ഉണർന്നാൽ സ്വപ്നത്തിൽ കണ്ടതിൽ ചിലത് ഓർമ്മ വരാറുണ്ട്. ) ശരീരത്തിൻെറ പ്രവർത്തനം നിലച്ച ശേഷം പിന്നീട് പ്രവർത്തന സജ്ജമാകുന്നതിൻെറ രഹസ്യം എന്താണെന്ന് അറിയില്ല.
    അതിന് നമുക്ക് വ്യക്തമായ തെളിവുകൾ ഉണ്ടോ?

    • @retheeshkrishnan
      @retheeshkrishnan 6 ปีที่แล้ว

      Yunus Ktd Yes it could be. There are many ideas around NDE. however we need to get scientifically valid proofs

  • @30sreekanth
    @30sreekanth 6 ปีที่แล้ว +2

    Please upload all the talks which is happening on 1st and 2nd october

  • @fasalulrahiman5014
    @fasalulrahiman5014 5 ปีที่แล้ว

    പലപ്പോഴും നമ്മുക്ക് പരിചയമുള്ളവരിൽ കാണാൻ കഴിയുന്ന ഒരു പ്രതിഭാസമാണ് ഒരാൾ മറ്റൊരാൾ ആകുന്നു എന്നത്. ഒരു വ്യക്തി മരണപെട്ടാലോ അല്ലെങ്കിൽ ജീവിച്ചിരുപ്പുണ്ടെങ്കിൽ പോലും അയാളുടെ ജീവിതത്തിൽ കഴിഞ്ഞു പോയതും നടന്നുകൊണ്ടിരിക്കുന്നതുമായ എല്ലാ കാര്യങ്ങളും ഒരു പക്ഷെ പുലബന്ധം പോലുമില്ലാത്ത വേറൊരാൾ പറയുന്നു. (ബാധ കയറുക) എന്നും പറയും. എങ്ങിനെ സംഭവിക്കുന്നു?

  • @ttsakaria7966
    @ttsakaria7966 6 ปีที่แล้ว +2

    An ardent attempt to unravel the mysterious factors that shroud death

  • @kiranprabha2119
    @kiranprabha2119 6 ปีที่แล้ว +6

    It was really interesting. But how did the brain survived in that boy for 100 minutes after his heart had stopped?

    • @retheeshkrishnan
      @retheeshkrishnan 6 ปีที่แล้ว +1

      The stream was cold, that might be one of the reasons

  • @akhiljohnson4505
    @akhiljohnson4505 6 ปีที่แล้ว +2

    excellent speech

  • @sumeshhkollam8479
    @sumeshhkollam8479 6 ปีที่แล้ว +4

    thank you.....
    sir

  • @JJ-wl2gq
    @JJ-wl2gq 6 ปีที่แล้ว +3

    1.19 apappan polichu

  • @myfallenangelzz
    @myfallenangelzz 5 ปีที่แล้ว +2

    Awesome 👍

  • @00badsha
    @00badsha ปีที่แล้ว

    Thanks for sharing

  • @calligraphyartsblog7951
    @calligraphyartsblog7951 2 ปีที่แล้ว

    Great speech ❤️👍👍

  • @shahulhameed8518
    @shahulhameed8518 4 ปีที่แล้ว +1

    Very interesting

  • @saneeshns2784
    @saneeshns2784 4 ปีที่แล้ว +2

    That appappan pwolich 1:20:00💯👌

  • @adarshchandran2594
    @adarshchandran2594 3 ปีที่แล้ว +1

    Excellent

  • @solomon23835
    @solomon23835 6 ปีที่แล้ว +4

    കൊള്ളാം

  • @Thekkekannothu
    @Thekkekannothu 6 ปีที่แล้ว +1

    Nice talk

  • @jithinkbenny333
    @jithinkbenny333 6 ปีที่แล้ว +6

    1:18 appopan polichadukki....

    • @akshaypk5400
      @akshaypk5400 4 ปีที่แล้ว

      But onnum mansilayilla

  • @binudinakarlal
    @binudinakarlal 5 ปีที่แล้ว +1

    Sir paranja karyangalil oru yukti ente yuktiyumayi cheranilla. "production unitiloode oru toxic pipe".
    Parinamathinteyum, onnu chathu mattonninu valamavukayum cheyyunnathanu ella jeevikalum. Onnineyum chiranjeevi aakkathathum. Oro jeevikkum athinu ekadesha ayussu koduthu pinne maranathilekku pokanaum inganulla excellent fault creations vende? Manushyan jeevikkumbol akathekku chennu, purathekku pokunnathellam mattu pala jeevikalkkum vendathumanu. Niswasam, malam, moothram, vyarppu, koshangalude podi, shava shareeram etc. It is all a part of cycle.

    • @binudinakarlal
      @binudinakarlal 5 ปีที่แล้ว

      There is something inside the earth. Earth have its own system and place to bring those outside. But, unfortunately humans bringing it out with a wrong timing. Similarly, humans have something to hide inside body.

  • @antonykj1838
    @antonykj1838 6 ปีที่แล้ว +3

    Thanks 👍👍

  • @richuroy6832
    @richuroy6832 3 ปีที่แล้ว

    1:33:19 ഏതെങ്കിലും ഒരു മനുഷ്യൻ ഒരു production unit നു അകത്ത് കൂടി Toxic waste pipe line കൊണ്ടുപോകുമോ ശെരിക്കും എന്താണ് പുള്ളിക്കാരൻ ഉദ്ദേശിച്ചത് എന്ന് മനസ്സിലായവർ ഒന്നു പറഞ്ഞു തരുമോ please

  • @jensontitus1
    @jensontitus1 3 ปีที่แล้ว

    മരണം ഇല്ലാത്ത ഒരു അവസ്ഥ ചിന്തിച്ചു നോക്കൂ..ഹിറ്ലറിനെ പോലെ ഒക്കെ ഉള്ള ക്രൂര ഭരണഅധികാരികള് ഒക്കെ മരിക്കാതെ ഇരുന്നാൽ ഉള്ള അവസ്ഥ..
    മരണം മാറി നിൽക്കുന്ന ഒരു കാലം ഉണ്ടാകും ബൈബിൾ അതു പറയുന്നത് ഇങ്ങെനെ ആണ്
    "ആ കാലത്തു മനുഷ്യർ മരണം അന്വേഷിക്കും; കാൺകയില്ലതാനും; മരിപ്പാൻ കൊതിക്കും; മരണം അവരെ വിട്ടു ഓടിപ്പോകും" വെളിപ്പാട് പുസ്തകം 9.6.
    മരണം ഒരു അനുഗ്രഹം ആണ്

  • @malamakkavu
    @malamakkavu 6 ปีที่แล้ว

    പേടിച്ചും കൊതിച്ചും അന്ധമായി മത വിശ്വാസം കൊണ്ട് നടക്കുന്നവർ മാത്രമല്ല ,ചിന്തയും യുക്തിയും ഉപയോഗിച്ച് അപഗ്ര ധനം നടത്തി പ്രബഞ്ച സൃഷ്ടാവിനെ അംഗീകരിച്ചവരും ഉണ്ട്
    അര മണിക്കൂർ പരിണാമവാദം ശരിയാണോ എന്ന സംശയം വച്ച് ചിന്തിച്ചാൽ എത്ര അയുക്തികമാണെന്ന് ബോധ്യപ്പെടും
    ഒന്നിലും അന്ധമായി വിശ്യസിക്കാതിരിക്കൂ.
    സൈന്റിഫിക് മെതേർഡ് എത്ര പരിമിതമായ ടൂളാണെന്ന് മനസ്സിലാക്കൂ

  • @MrAniche5566
    @MrAniche5566 6 ปีที่แล้ว +1

    ratheesh sir please clear my doubt ithu kanunnudengil nammude sareeram nirmmichirikkunnathu chemical elements kondanennu njaan manasilakkiyirikkunnathu athellam barionoic matter kondanennum enthu kondanu jeevan ullappol mathram athu athu azhukathe nilkkunnathum jeevan nashtamavumbol azhukunnathum

    • @retheeshkrishnan
      @retheeshkrishnan 6 ปีที่แล้ว +1

      രണ്ടു കാര്യങ്ങൾ. ഒന്ന് നമ്മൾ Baryons കൊണ്ട് മാത്രമല്ല ഉണ്ടാക്കപ്പെട്ടിട്ടുള്ളത്. Baryons എന്നാൽ proton സും neutron സും അതിൽ നിന്നും ഉണ്ടാകുന്ന atomic nucleus സും മാത്രമേ വരൂ. നമ്മുടെ ശരീരം അങ്ങനെയല്ല അതിൽ leptons (electrons, neutrinos) സും ഉണ്ട്.
      രണ്ടു: നമ്മൾ ജീവനോടെ ഇരിക്കുന്ന അത്രയും കാലം, നമ്മുടെ ശരീരത്തിലെ കോശങ്ങൾക്ക് ഓക്‌സിജൻ കിട്ടി കൊണ്ടിരിക്കും. എന്നാൽ നമ്മൾ മരണമടയുമ്പോൾ ഓക്‌സിജൻ കിട്ടാതാവുകയും കോശങ്ങളിലെ കാർബൺ ഡൈ ഓക്‌സൈഡ് കൂടുകയും ചെയ്യും. ഇങ്ങനെ കുറച്ചു മിനുട്ടുകൾ കഴിയുന്നവരെ നമ്മുടെ കോശങ്ങൾ കാർബൺ ഡൈ ഓക്‌സൈഡ് ഉല്പാദിപ്പിച്ച് ജീവനോടെയിരിക്കും. അത് കഴിയുമ്പോൾ അമ്ല സ്വഭാവമുള്ള കാർബൺ ഡൈ ഓക്‌സൈഡ് നമ്മുടെ കോശങ്ങളെ ഉള്ളിൽ നിന്നും ദഹിപ്പിക്കുന്ന പ്രകിണ്വങ്ങളെ (enzymes) സഹായിക്കുകയും അവ നമ്മുടെ കോശങ്ങളെ ദഹിപ്പിക്കാൻ തുടങ്ങുകയും ചെയ്യും. ഒരാഴ്ചയൊക്കെ കഴിയുമ്പോൾ നമ്മുടെ കോശങ്ങളിൽ പോഷകാംശം നിറഞ്ഞ കുമിളകൾ രൂപീകൃതമാവും. അത് മറ്റു ഏക കോശ ജീവികളെ ആകർഷിക്കുകയും നമ്മൾ ചീയാൻ തുടങ്ങുകയും ചെയ്യും.

  • @osologic
    @osologic 6 ปีที่แล้ว

    മനുഷ്യൻ ശരീരം അല്ല എന്നതുകൊണ്ട് മരണം അനിവാര്യമല്ല.
    അവനവനെപ്പറ്റിയുള്ള അജ്ഞത കൊണ്ടാണ് സ്വതന്ത്രമായ അസ്തിത്വം ഇല്ലാത്ത മിഥ്യയായ മനുഷ്യനും മരിക്കുന്നത് .
    അവനവനെപ്പറ്റിയുള്ള ആത്മജ്ഞാനം നേടുമ്പോൾ ആ വ്യക്തി ആത്മവിശ്വാസം വിട്ടു പരമബോധമായ ആത്മാവിൽ വിലയം പ്രാപിക്കുന്നു.
    ഇങ്ങനെ ഏതു മനുഷ്യനും അമർത്യതയെ പ്രാപിക്കുക സാധ്യമാണ് .
    പ്രപഞ്ച അസ്തിത്വം നില നിൽക്കുന്നത് സ്വതന്ത്രമായ അറിവിലാണ് .
    മനുഷ്യന്റെ അസ്തിത്വം ആത്മവിശ്വാസത്തിലും.
    ആത്മ അഥവാ സ്വയം എന്ന ശബ്ദത്തിന് ഇന്ഗ്ലീഷിൽ self എന്നാണ് പറയുന്നത് . ആത്മാവ് എന്നാൽ സ്വതന്ത്രമായി നില നിൽക്കുന്നത് എന്നും.
    പ്രപഞ്ചത്തിൽ സ്വതന്ത്രമായി നിലനിൽക്കുന്ന ബോധമാണ് ആത്മാവ്.
    മനുഷ്യനായിരിക്കുന്ന വ്യക്തിബോധത്തിന് സ്വതന്ത്രമായ നിൽ നില്പില്ല.
    ശരീരമില്ലെങ്കിൽ എവിടെയാണ് ഞാൻ എന്ന വ്യക്തി നിലനിൽക്കുക?
    വ്യക്തിയെന്നാൽ വ്യക്തിബോധമാണ് . അത് വ്യക്തിപരമായ അറിവിന്റെ ആകെത്തുകയാണ് .
    മനുഷ്യനെ കർമ്മനിരതമാക്കുന്ന യുക്തി വ്യക്തി ബോധത്തിലാണ് ഉടലെടുക്കുന്നത്.
    അവനവൻ ഉണ്ടായിരിക്കുന്നത് ഞാൻ ഉണ്ട് എന്ന മുൻവിധിയിലാണ്.
    ആ മുൻവിധിയിൽ ഒരു തെറ്റായ ധാരണയുണ്ട് .
    ഞാൻ ശരീരമാണ് എന്നതാണ് ആ തെറ്റിദ്ധാരണ.
    ആ തെറ്റിദ്ധാരണയെയും ഉൾക്കൊള്ളുന്ന വ്യക്തിബോധമാണ് സ്വന്തം മുൻവിധിയായ ആത്മ വിശ്വാസം.
    മനുഷ്യൻ ശരീരമല്ല എന്നത് സത്യം ആയിരിക്കെ നാമെല്ലാം ശരീരത്തെയാണ് പ്രഥമ ദൃഷ്ട്യാ മനുഷ്യനായി വിവക്ഷിക്കുന്നത്.
    ശരീരത്തിൽ ഇരിക്കുന്ന ഞാൻ ബോധമല്ല. ബോധവും എന്റേതാണ്.എന്ന് പറയുമ്പോൾ അവശേഷിക്കുന്നത് ആത്മവിശ്വാസം മാത്രമാണ് .
    അതിൽ ആത്മ എന്ന പദം ചേർന്ന് നിൽക്കുന്നത് കൊണ്ട് അത് ഞാൻ തന്നെയാണ് എന്ന് അറിയേണ്ട വരും .
    അവനവൻ ആയിരിക്കുന്ന ആത്മവിശ്വാസം എവിടെയാണ് നിലനിൽക്കുന്നത് എന്ന് പരിശോധിച്ചാൽ അത് നമുക്ക് സ്വന്തമായി ഉള്ള എന്തിലെങ്കിലുമാണ് എന്ന് കാണാവുന്നതാണ് .
    എനിക്ക് സ്വന്തമായി ശരീരം അല്ലാതെ മറ്റൊന്നും ഇല്ല എങ്കിൽ എന്റെ ആത്മവിശ്വാസം വളരെ ബലഹീനമായിരിക്കും.
    നേരെ മറിച്ചു ശത കോടീശ്വരനായ ബിൽ ഗേറ്റ്സ് നെ എടുത്താൽ അദ്ദേഹത്തിന്റെ ആത്മവിശ്വാസം അപാരമായിരിക്കും. അയാളുടെ സമ്പത്തും ബന്ധങ്ങളും പ്രശസ്തിയുമാണ് അതിനു കാരണം .
    .
    എന്നാൽ അദ്ദേഹത്തിന് ഒരു മാറാ രോഗം പിടിപെടുകയാണെങ്കിൽ അയാളുടെ അപാരമായ ആത്മവിശ്വാസം ആ അറിവോടെ തകർന്നു പോകും.
    ആത്മ വിശ്വാസത്തിനു സ്വാതന്ത്രമായ അസ്തിത്വമില്ല എന്നതാണ് അതിനു കാരണം.
    അവനവന്റെ ഭയം എത്ര വലിയ ആത്മവിശ്വാസത്തെയും തകർക്കും .
    അതായത് സാധാരണ മനുഷ്യനിൽ ആത്മാവ് ഇല്ല എന്നത് സത്യമാണ് .
    എന്നാൽ ആത്മാന്വേഷണത്തിലൂടെ ആത്മ ജ്ഞാനം വഴി ആത്മ സാക്ഷാത്ക്കാരം
    ( self -realization ) നേടുമ്പോൾ ആത്മവിശ്വാസത്തിന്റെ സ്ഥാനത്തു ആത്മാവ് എന്ന സ്വതന്ത്ര ബോധം നിലവിൽ വരുന്നു.
    അതായതു വ്യക്തി ആത്മജ്ഞാനം നേടുകയെന്നാൽ വ്യക്തി ബോധത്തിൽ നില നിന്ന ആത്മവിശ്വാസം പോയി ആത്മാവായ പരമബോധം കൈവരുന്ന.
    അങ്ങനെ ആത്മജ്ഞാനം കൈവരിക്കുന്ന വ്യക്തിക്ക് ആത്മവിശ്വാസം നൽകുന്ന മറ്റൊന്നും ഇല്ലാതെ തന്നെ ആത്മ സംതൃപ്തി അനുഭവിക്കുവാൻ സാധ്യമാണ്.
    കാരണം ആ വ്യക്തിയുടെ അസ്തിത്വം അപ്പോൾ ആത്മ വിശ്വാസത്തിലല്ല നിലനിൽക്കുന്നത് .
    ആത്മജ്ഞാനം സ്വതന്ത്രമായ പരമ ബോധമാണ് . അത് നേടുന്ന മനുഷ്യനും പരമ ബോധമായി മാറുന്നു.
    ഈ അവസ്ഥയിലെത്തിയ ക്രിസ്തു പറയുന്ന ആത്മീയ സത്യമാണ് .
    "ഞാൻ ജീവനും സത്യവും അതിലേക്കുള്ള വഴിയുമാകുന്നു" എന്ന് പറയുന്നത് .
    മിഥ്യയിൽ ജനിച്ചു സത്യത്തിലേക്ക് പുനർജനിച്ചു കൊണ്ട് യാഥാർഥ്യമായി ആത്മാവിനോട് ചേർന്നത് കൊണ്ടാണ് ക്രിസ്തു ദൈവ പുത്രൻ ആയിരിക്കുന്നത് .
    അല്ലാതെ ക്രിസ്തുമതം പഠിപ്പിക്കുന്നതു പോലെ പാപികൾക്ക് വേണ്ടി കുരിശിൽ മരിച്ചത് കൊണ്ടല്ല .
    മനുഷ്യനെ പാപമോചനത്തിലേക്ക് നയിക്കുന്ന ക്രിസ്തുവിന്റെ ശ്രെഷ്ടമായ ആത്മീയ മാർഗ്ഗമാണ് ആത്മീയ ഉദ്ധാനം അഥവാ പുനർ ജനനം.
    ഈ സത്യം അറിയാതെയാണ് അദ്ദേഹം ശരീരത്തോടെ സ്വർഗ്ഗത്തിലേക്ക് ഉയർന്നു പോയി എന്ന പൊട്ടത്തരം വിശ്വസിക്കുന്നത് .
    സ്വർഗ്ഗവും നരകവും അവനവൻ സൃഷ്ടിക്കുന്ന ജീവിത അനുഭവങ്ങളാണ് .
    അതിനു നിധാനം അവനവന്റെ അറിവും അജ്ഞതയുമാണ് . അറിവിനും അജ്ഞതക്കും വിശ്വാസങ്ങൾക്കും ഒരു പോലെ ഇടം നൽകുന്ന വ്യക്തി ബോധവും അത് സൃഷ്ടിക്കുന്ന ആത്മവിശ്വാസവുമാണ് നന്മ തിന്മകളുടെയും സ്വർഗ്ഗ നരകങ്ങളുടെയും ഉറവിടം .
    മനുഷ്യനിലല്ല ആത്മാവ് നിലനിൽക്കുന്നത്. മനുഷ്യന് പുറത്താണ് .
    facebook.com/OSOLOGIC/posts/342042632866643

    • @bijukuzhiyam6796
      @bijukuzhiyam6796 4 ปีที่แล้ว +1

      താങ്കൾ പറയുന്നത് യാഥാർഥ്യ ബോധത്തോടെയാണെങ്കിൽ ശരിയാണ് ശരിയായ ആത്മാന്വേഷണിയും ശരിയായ ശാസ്ത്രബോധം ഉള്ളയാളും ഒരു പോയിന്റിൽ എത്തും അത്‌ ആത്മാവ്, എനർജി, ബ്രഹ്മംഅതായത് പ്രപഞ്ചത്തിന്റെ ടോട്ടൽ എനർജി 0(സീറോ ) അല്ലാതെ ദൈവം, സ്വർഗം, നരകം..... തുടങ്ങി കുറേകാര്യങ്ങൾ മനസിന്റെ ജല്പനങ്ങൾ മാത്രം

  • @senseriderx6335
    @senseriderx6335 5 ปีที่แล้ว +1

    ഗുഡ് ടോക്

  • @ihsanfriends
    @ihsanfriends 6 ปีที่แล้ว +1

    Hi Ratheesh,
    Really informative speech, thanks.
    I have doubt about the calculation of ratio in awareness experiment.
    Total number of patients considered was around 2000 but out of that only around 100 was able to give some contribution to experiment and in that 100 , one person has some out of body experience ,
    So here likelyhood/probablilty should be 1/~100 instead of 1/~2000 .. Please clarify ..

    • @retheeshkrishnan
      @retheeshkrishnan 6 ปีที่แล้ว

      FAISAL-KK FALAH the percentage has to be calculated from the total number of cases studies. Failure does not exclude the case

    • @ihsanfriends
      @ihsanfriends 6 ปีที่แล้ว

      retheesh krishnan :)Still I'm not clear .... here we are not sure about near death experience of majority of cases , because we couldn't collect data from them. So there is a chance out of 2060 , say 1500 has out of body experience ... we don't know ... What we are sure about is that 100 around cases who were able to give their experience ... out of which only one has out of body experience ... so ration is ~1/100

  • @nagan3636
    @nagan3636 3 ปีที่แล้ว +1

    ശാസ്ത്രീയ മായ ചിന്തകളെ തള്ളിക്കളയുന്ന ചിലാമനുഷ്യറെങ്ങിലും കേവലം 10 ഒാ 15 വർഷത്തിൽ ഉള്ള പുരോഗതി മനസിലാക്കിയാൽ മതി .
    പണ്ട് ആശയവിനിമയം നടത്തിയിരുന്നത് കത്തുകളി ലുടെയാണെങ്ങിൽ ഇന്നേ ഒരുവിറൽ തുമ്പിൽ അലെന്യറിട്ട്‌ കണ്ട് സംസാരിക്കാം . ഈപ്പോൾ ശാസ്ത്രം സൃഷ്ട്ടിച്ച ഇൗ ഫോൺ എന്ന വസ്തു ഉഭയോഗിച്ച് തന്നെ മനുഷ്യരെ തൻറെ ഗോത്ര മനുഷ്യന്റെ ചിന്ത കുത്തിവക്കാൻ ഉഭയോഗുന്ന്😁😁😁.

  • @maneeshyathra7665
    @maneeshyathra7665 6 ปีที่แล้ว +3

    thanks sir

  • @outofsyllabus8784
    @outofsyllabus8784 ปีที่แล้ว

    ഒരു പൂരപ്പറമ്പിൽ നമ്മുടെ ഏറ്റവും അടുത്ത ബന്ധമുള്ള ഒരാളെ ഒരു ആന നിലത്തിട്ട് ചവിട്ടി കൊല്ലുന്നുവെങ്കിൽ അപ്പൊ തൊട്ടടുത്തുള്ള ബലൂൺ കച്ചവടക്കാരനെയും വളക്കച്ചവടക്കാരനെയും ചെണ്ടമേളക്കാരെയും ഒന്നും നമ്മൾ കാണില്ല നമ്മുടെ മുന്നിൽ ആന ചവിട്ടിക്കൊല്ലുന്ന ബന്ധുമാത്രമായിരിക്കും അത്പോലെ ഒരു ചിത്രമോ fan കറങ്ങുന്നതോ light തെളിയുന്നതോ ഒന്നുമായിരിക്കില്ല സ്വന്തം ഓപ്പറേഷൻ ഒരാള് കാണുന്നുവെങ്കിൽ അയാൾക്ക്‌ ശ്രദ്ധിക്കാനുള്ളത് മാത്രമല്ല shock the patiant എന്ന് മെഷീൻ വോയിസ്‌ കേട്ടെന്ന് aa വ്യക്തി പറയുകയും ചെയ്തു അപ്പൊ അതൊക്കെ എങ്ങനെ? എന്റെ ഒരു സംശയം ആണേ

  • @musthafamuthu4197
    @musthafamuthu4197 6 ปีที่แล้ว +2

    super👌

  • @naseeb.shalimar
    @naseeb.shalimar 4 ปีที่แล้ว

    This solves the "problem of evil" of relegions as this talks proves that "there is no free will "...

    • @naseeb.shalimar
      @naseeb.shalimar 2 ปีที่แล้ว

      @winston Pepe
      This is a problem with atheist.. They think they solved one problem while complicated the same thing and tightened the problem on another knot in the same chain

  • @itsagreatsite
    @itsagreatsite 6 ปีที่แล้ว

    I still believe there was a dedicated effort by a certain force behind creation of this universe. We call it God and for dividing us some selfish elements started the concept of religion. There is one universal strength and I call it God. But it is not in the form of Krisha, Allah or Yesu.

  • @malamakkavu
    @malamakkavu 6 ปีที่แล้ว +3

    ഗോഡ് ഓഫ് ദ ഗ്യാ പിനും വ്യാഖ്യാന ഫാക്ടറിയ്ക്കും ഏറ്റവും നല്ല ഉദാഹരണമാണ് പരിണാമവാദം
    ഭൂമിയിൽ ഇതുവരെ ഉണ്ടായ ജീവിവർഗ്ഗങ്ങളിൽഒരു ശതമാനം പോലും സൈന്റിഫിക് മെതേർഡിലൂടെ അറിയാൻ കഴിഞ്ഞിട്ടില്ല എന്നിരിക്കെ, ശാസ്ത്രീയമായി അംഗീകരിച്ച പരിണാമ വാദത്തിന്റെ ഒരു മോഡലും ഇല്ലെന്നിരിക്കെ ഉത്തരം കിട്ടാത്ത എല്ലാ ഗ്യാപ്പിലും എങ്ങിനെ ദുർവ്യാഖ്യാനിച്ചും neo darwinian evolution തിരുകിക്കയറ്റും.
    പ്രബഞ്ച സൃഷ്ടിപ്പിൽ ആളെ കണ്ടെത്താത്തതു കൊണ്ട് തിരുകി കയറ്റിയതല്ല ,വേദഗ്രന്ധങ്ങളിലൂടെ ദൈവം അവകാശം ഉന്നയിച്ചതാണ് സൃഷ്ടാവ് താനാണെന്ന്

    • @rayinri
      @rayinri 6 ปีที่แล้ว +1

      vayal ഗ്യാപ് ഉള്ളടുത്തോളം കാലം ദൈവം അവിടെ ഇരുന്നോട്ടെ, ആക്ഷേപമില്ല. പക്ഷെ ശാസ്ത്രം ഗ്യാപ് അടച്ചു കഴിയുമ്പോൾ, ക്രമേണ മനുഷ്യർ അത് ഉൾ കൊണ്ട് കൊള്ളും. അപ്പോൾ താങ്കളുടെ തരം വാദം ഉയരില്ല. സൂർത്തെ യുക്തി ചർച്ച ചെയ്യുമ്പോൾ ചൊറിച്ചിൽ വരുന്ന ആളൊൾ ഉണ്ട്, അത് ഒറ്റയടിക്ക് ദൈവം vanish ചെയ്യുന്നത് ഗ്രഹിക്കാനുള്ള ശേഷി കുറവ് കാരണം ആണ്. എന്തായാലും ദൈവം പോക്കാ, ഇപ്പോഴേ അതങ് അംഗീകരിച്ചാൽ നിങ്ങൾ വളിപ്പനായി മരിക്കേണ്ടി വരില്ല. LOL

    • @PAVANPUTHRA123
      @PAVANPUTHRA123 6 ปีที่แล้ว

      vayal ഊതൽ സിദ്ധാന്തം തന്നെ മതം കൂടുതൽ അറിയണമെങ്കിൽ Ravichandran sir related Videos കാണുക.

    • @abdulrazakp288
      @abdulrazakp288 6 ปีที่แล้ว

      Rayin Ravi nna anghanethanne aavatte !!! Nthye ?😅

  • @hareesh17051987
    @hareesh17051987 6 ปีที่แล้ว +1

    Awesome sir

  • @jojo-cy1bq
    @jojo-cy1bq 6 ปีที่แล้ว

    how did eveyrthing first started? The BIG BANG the athiest's begining of everything in the universe , an explosion to happen there has to be tremendous amount of energy where did that energy come from?

  • @Mbappe90min
    @Mbappe90min 3 ปีที่แล้ว

    ഇതിൽ പറഞ്ഞ 2020 ൽ ആ പരീക്ഷണത്തിന്റെ result വന്നോ?? അതിൽ വന്ന വിവരങ്ങൾ എന്തൊക്കെയാണ്?

  • @strong_signaturez8459
    @strong_signaturez8459 2 ปีที่แล้ว

    Great work

  • @farhanmalayil3304
    @farhanmalayil3304 4 ปีที่แล้ว +1

    അടിപൊളി

  • @Riderjonjo
    @Riderjonjo 6 ปีที่แล้ว +1

    But there are nde of blind people have clearly seen things . And some even said what was on the terrace of the building after leaving to the top of the building.

    • @retheeshkrishnan
      @retheeshkrishnan 6 ปีที่แล้ว

      I have read about many such experiences. However most don't qualify to be considered seriously. Others don't seem reliable

  • @A.Rahman654
    @A.Rahman654 6 ปีที่แล้ว +1

    Superb....

  • @jais9990
    @jais9990 6 ปีที่แล้ว +4

    സാർ എൻറെ ഒരു എളിയ അഭിപ്രായം മനുഷ്യർ പ്രായം എത്തി മരിക്കുക തന്നെ വേണം. എന്നാലെ പ്രകൃതിയുടെ സന്തുലിതാവസ്ഥ നില നിൽക്കുകയുളളൂ. ഇത് ഭൂമിയുടെ നിയമം. മനുഷ്യൻ അമർ ആയാൽ എല്ലാം നശിക്കും.

    • @retheeshkrishnan
      @retheeshkrishnan 6 ปีที่แล้ว

      It is not about being amar, I am of the opinion that you don't need to scare people in the name of death

  • @vineethvinu2229
    @vineethvinu2229 6 ปีที่แล้ว +2

    enthu kond ayal aa picture kandilla ennu paranjilla... (inside the opration theator)