അന്റാർട്ടിക്കയിലെ കടലാനകളെ തേടി ഒരു ബോട്ട് യാത്ര | Oru Sanchariyude Diary Kurippukal l EPI 251

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • അന്റാർട്ടിക്കയിലെ കടലാനകളെ തേടിയുള്ള സാഹസിക ബോട്ട് യാത്രാനുഭവങ്ങൾ പങ്കുവെക്കുന്നു ശ്രീ സന്തോഷ് ജോർജ് കുളങ്ങര | Shri Santhosh George Kulangara about his adventurous boat journey from Antartica.
    Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #sancharam
    Oru Sanchariyude Diarikuripukal EPI 251
    Stay Tuned: www.safaritvch...
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

ความคิดเห็น • 286

  • @SafariTVLive
    @SafariTVLive  6 ปีที่แล้ว +43

    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : th-cam.com/video/gQgSflCpC08/w-d-xo.html
    Please Subscribe and Support Safari Channel: goo.gl/5oJajN

    • @shutupandgo451
      @shutupandgo451 6 ปีที่แล้ว +2

      Safari Tibet sancharam thudangiyo...ippo kanaan pattunnilla ...you tubil upload cheyyumo. TV yilllallo athaa

    • @mohd.8258
      @mohd.8258 5 ปีที่แล้ว +4

      Safari super

    • @juelzfinley7496
      @juelzfinley7496 3 ปีที่แล้ว +1

      i dont mean to be offtopic but does anybody know of a way to get back into an Instagram account??
      I was dumb forgot the login password. I love any tips you can give me.

    • @reyray9256
      @reyray9256 3 ปีที่แล้ว

      @Juelz Finley instablaster :)

    • @juelzfinley7496
      @juelzfinley7496 3 ปีที่แล้ว

      @Rey Ray thanks so much for your reply. I found the site through google and Im trying it out atm.
      I see it takes quite some time so I will reply here later with my results.

  • @mjfun391
    @mjfun391 6 ปีที่แล้ว +149

    നേരിട്ട് കാണുന്നതിനേക്കാൾ ഫീൽ കിട്ടുന്ന പോലെയാണ് തങ്ങളുടെ അവതരണം . Super

  • @bensonthengumpallil2064
    @bensonthengumpallil2064 5 ปีที่แล้ว +21

    ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന ചാനൽ.. ഞാൻ മലയാളിയായി ജനിച്ചത് ഭാഗ്യമായി കരുതുന്നു അല്ലാരുനെങ്കിൽ ഈ കാഴ്ചകൾ എനിക്കു നഷ്ടപ്പെടുമാരുന്നു.

  • @muhammedajmal.k9668
    @muhammedajmal.k9668 6 ปีที่แล้ว +73

    താങ്ങളുടെ അവതരണം കേട്ടാൽ അവിടെ പോയ അനുഭുതിയാണ്. താങ്ങളുടെ episodinayi കാത്തിരിരികലാണ്.

  • @vlittesh3853
    @vlittesh3853 6 ปีที่แล้ว +120

    സർ സഞ്ചാരിയുടെ ഡയറിക്കു റിപ്പുകൾ എന്ന പരിപാടിയുടെ എല്ലാ എപ്പിസോഡുകളും അപ്പ് ലോഡ് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു

  • @binusivan122
    @binusivan122 6 ปีที่แล้ว +67

    ഒരുമാതിരി സേമിയ പായസം പോലെ മഞ്ഞു ഒഴുകി നടക്കുന്നു 😂😂😂😂

    • @jennythomas5331
      @jennythomas5331 6 ปีที่แล้ว +2

      Binu Sivan aiyyo chiri nirthan pattunnille

    • @-vishnu2948
      @-vishnu2948 6 ปีที่แล้ว +1

      , 😂😂santhoshetan mass

    • @farsanap7358
      @farsanap7358 4 ปีที่แล้ว

      Binu Sivan 🤣🤣

    • @naveenbenny5
      @naveenbenny5 3 ปีที่แล้ว

      😁😁😀😀

  • @bibuphilip5947
    @bibuphilip5947 5 ปีที่แล้ว +5

    സാർ താങ്കൾ ഒരു ഭയങ്കര സംഭവം ആണ് mr സന്തോഷ്‌ ജോർജ് കുളങ്ങര. പറയാൻ വാക്കുകളില്ല.

  • @muraleedharanpillai9542
    @muraleedharanpillai9542 5 ปีที่แล้ว +62

    സന്തോഷ് ജോർജ് കുളങ്ങരയുടെ യാത്രാക്കറുപ്പ് കൾ പുസ്തകമായി പ്രസിദ്ധികരിച്ചാൽ കൊള്ളാമായിരുന്നു,

  • @anasanaskp4756
    @anasanaskp4756 4 ปีที่แล้ว +4

    ലോകം കണ്ട ഏറ്റവും നല്ല സഞ്ചാരി നിങ്ങൾ ആണ് ilove you

  • @stop1million
    @stop1million 5 ปีที่แล้ว +29

    Sir, one suggestion. On the title of the video please add the number first so it make convenient for us to watch in order. Thank you so much.

    • @savitunni
      @savitunni 2 ปีที่แล้ว

      Episodes 238-248 are not there. I am watching in order.

  • @mohamedsinoob3093
    @mohamedsinoob3093 6 ปีที่แล้ว +104

    Veetil first floor vellathilanu .. ennalum kanum 😛

    • @rajeevpr8
      @rajeevpr8 6 ปีที่แล้ว +1

      Epic

    • @zainulabid2702
      @zainulabid2702 6 ปีที่แล้ว +2

      Sinoob Kt എടാ ഭയങ്കരാ 😜😝😛

    • @NIKHILS413
      @NIKHILS413 6 ปีที่แล้ว +3

      Take care brother

    • @nikhilmahendran7659
      @nikhilmahendran7659 6 ปีที่แล้ว +1

      Stay safe bro🤞

    • @fazzBravo
      @fazzBravo 6 ปีที่แล้ว +1

      Bro take care

  • @jathavedanmeetna2203
    @jathavedanmeetna2203 3 ปีที่แล้ว +4

    നേരിട്ട് കാണുന്ന അനുഭവം. എത്ര അഭിനന്ദിച്ചാലും മതിയാവില്ല

  • @amaledacheril9021
    @amaledacheril9021 6 ปีที่แล้ว +11

    This Programme has the capability of soothing our minds even in the midst of deadly floods and havoc!! Santhosh George K. is a true gem. Waiting for your valuable comments on how Kerala will reboost our Tourism after the crises!!

  • @musthafapk8501
    @musthafapk8501 6 ปีที่แล้ว +8

    പറയാൻ വാക്കുകൾ ഇല്ല. അത്രയും ഗംഭീരം

  • @junaidjunu2941
    @junaidjunu2941 3 ปีที่แล้ว +6

    ഒരു അസാധാരണ അനുഭവ ശക്തി ഉള്ള മനുഷ്യൻ ആണ് ഇദ്ദേഹം........വളരെ ബഹുമാനം ഉള്ള മനുഷ്യൻ

  • @aliasthomas9220
    @aliasthomas9220 3 ปีที่แล้ว +1

    അങ്ങനെ സന്തോഷ് മാഷിന്റെ കൂടെ അന്റാർട്ടിക്കയിലും പോയി. നന്ദി.

  • @gaff00000
    @gaff00000 6 ปีที่แล้ว +11

    *കാത്തിരിക്കയായിരുന്നു, അലെഹുവിനെയും സംഘത്തെയും.. 🙋🏻‍♂😌*

  • @adarshb9549
    @adarshb9549 6 ปีที่แล้ว +16

    കാത്തിരുന്ന എപ്പിസോഡ്..

  • @mikhaelscaria2714
    @mikhaelscaria2714 6 ปีที่แล้ว +7

    You are the legend of our Keralam, God bless you

  • @rashivalapuram6542
    @rashivalapuram6542 6 ปีที่แล้ว +14

    I was in Antarctica for 26 minutes 😁.. thank you Santosh sir for bringing me there.

  • @gsmohanmohan7391
    @gsmohanmohan7391 ปีที่แล้ว

    കേരളീയരുടെ അഭിമാനമായ താങ്കളൊരു ഭാഗ്യവാനാണ്.
    താങ്കളിലൂടെ കേരളീയരും ഭാഗ്യവാന്മാർ. സഫാരിയുടെ എല്ലാ പ്രേക്ഷകരും താങ്കളോട് നന്ദിപൂർവ്വം കടപ്പെട്ടിരിക്കുന്നു.
    മി.ആലെഖോവിന് ബിഗ് സല്യൂട്ട്.
    🙏🙏🙏🙏

  • @abhijithsnathan3554
    @abhijithsnathan3554 6 ปีที่แล้ว +5

    അലേഹോ പൊളിയാണല്ലൊ

  • @SamJoeMathew
    @SamJoeMathew 6 ปีที่แล้ว +2

    ആകാംഷയോടെ ഓരോ എപ്പിസോഡിനായ് കാത്തിരിക്കുന്നു. നന്ദി.

  • @sreerajpoyyeri338
    @sreerajpoyyeri338 6 ปีที่แล้ว +38

    അറിവുകളുടെയും അനുഭവത്തിന്റെയും അടുത്ത എപ്പിസോഡ് നു വേണ്ടി വെയ്റ്റിങ് ആണ്..

  • @Joybegr
    @Joybegr 6 ปีที่แล้ว +31

    നേരത്തെതന്നെ upload ചെയ്യ്തല്ലൊ...❤️💚💛

  • @vineeshat3764
    @vineeshat3764 6 ปีที่แล้ว +1

    1 second polum bore adipikillaa.. Sherikum nalla feel aah ee Sanchara yathrakaludey aniyaraa kadhakal kelkan… I will proudly say SAFARI is No 1 Malayalam Channel

  • @muhammedansarsa6755
    @muhammedansarsa6755 6 ปีที่แล้ว +4

    ഓരോ എപ്പിസോഡും ഒന്നിനൊന്ന് മെച്ചം.

  • @hassainarahsani9165
    @hassainarahsani9165 5 ปีที่แล้ว +13

    ഇതൊക്കെ പടച്ചു പരിപാലിക്കുന്ന അല്ലാഹു എത്ര മഹത്വമുള്ളവൻ

  • @sucheendranath
    @sucheendranath 6 ปีที่แล้ว +16

    Hitting the like button first, and proceeding to watch it!

  • @baburjand9379
    @baburjand9379 5 ปีที่แล้ว +5

    Excellent. Sancharam should be included in education syllabus (social science)

  • @alphonsathomas3007
    @alphonsathomas3007 5 ปีที่แล้ว +3

    Sherikum avide poyathu pole undu.👍🏾👍🏾👍🏾

  • @captainsaleem
    @captainsaleem 6 ปีที่แล้ว +9

    യാത്ര തുടരാം ...

  • @svkelectricalsmannar4806
    @svkelectricalsmannar4806 ปีที่แล้ว

    ബീയാർ പ്രസാദ്..... താങ്കൾ ഒരു നഷ്ടം തന്നെയാണ്....🙏🙏🙏

  • @Trailblazer7799
    @Trailblazer7799 6 ปีที่แล้ว +6

    Santhoshetta thangalude vivaranam oru rakshayumilla.. 👌

  • @minna1761
    @minna1761 3 ปีที่แล้ว +1

    ഇതിന്റെ ഡിവിഡി ഞാൻ സൂക്ഷിച്ചിട്ടുണ്ട് ❤️

  • @jathavedanmeetna2203
    @jathavedanmeetna2203 3 ปีที่แล้ว +2

    Great Effort, Courage
    Glad you went there and videographed. Congratulations

  • @acsajanpeermade2035
    @acsajanpeermade2035 ปีที่แล้ว

    ഇപ്പോൾ മൂന്നാം പ്രാവശ്യം ഈ എപ്പിസോഡുകൾ കാണുന്നു.

  • @manavotp1388
    @manavotp1388 5 ปีที่แล้ว +4

    Hard worker

  • @nelsongeorge8298
    @nelsongeorge8298 6 ปีที่แล้ว +6

    I can feel the cold.... it's freezing....

  • @-vishnu2948
    @-vishnu2948 6 ปีที่แล้ว +20

    സേമിയ പായസം പോലെ 😂

  • @eliasp.k5195
    @eliasp.k5195 3 ปีที่แล้ว +2

    മനോഹരം

  • @vishnuprasad7470
    @vishnuprasad7470 6 ปีที่แล้ว +6

    I love this episode ..

  • @babupurushottam8922
    @babupurushottam8922 ปีที่แล้ว

    Santhos george... You are greatest" man ever.

  • @shahanazbabu9488
    @shahanazbabu9488 4 ปีที่แล้ว +3

    മനോഹര അവതരണം സർ

  • @nafasm
    @nafasm 3 ปีที่แล้ว +2

    Such a pleasure to watch these episodes

  • @nishaan3213
    @nishaan3213 4 ปีที่แล้ว +2

    Alehoo pwoli manshyan

  • @Surajsuraj-by9uc
    @Surajsuraj-by9uc ปีที่แล้ว

    കുറച്ചു നേരം ഞാനും അറ്റാൻർട്ടികയിൽ എത്തി 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @ranjithmohanan8176
    @ranjithmohanan8176 6 ปีที่แล้ว +28

    അലെഹോ

  • @munfikkaloor4216
    @munfikkaloor4216 6 ปีที่แล้ว +2

    കാത്തിരിക്കുന്നു അടുത്ത എപ്പിസോഡിനായി ......

  • @ushamenonmahe7417
    @ushamenonmahe7417 4 ปีที่แล้ว +1

    ഹൃദ്യം അന്ററാട്ടിക്കാ യാത്ര...

  • @sushamam4823
    @sushamam4823 2 ปีที่แล้ว

    എല്ലാം കാണാനും ആസ്വദിക്കാനും പറ്റി.Thanks sir

  • @Nizar713
    @Nizar713 6 ปีที่แล้ว +6

    പെട്ടെന്ന് തീർന്ന പോലെ... ഒരു പക്ഷെ മുഷിവ് തോന്നാത്തത് കൊണ്ടാവാം.... !!

  • @antonyjoseph4135
    @antonyjoseph4135 2 ปีที่แล้ว +1

    Listening to this video itself is thrilling. Great work by Santhosh Sir. Really motivate me to study more about our earth and it's wonders.
    God allow me too enjoy these wonders.
    Thanks a lot to Safari.

  • @gmailkerala
    @gmailkerala 6 ปีที่แล้ว +9

    Bonus episodes of Oru Sanchariyude Diarikuripukal wednesday uploads kanunilla...

  • @mohandasdv
    @mohandasdv 6 ปีที่แล้ว +7

    Awaited episode...

  • @anandhusivan6907
    @anandhusivan6907 5 ปีที่แล้ว +2

    Othiri ishtappetta programme

  • @RajanPerumpullyThrissur
    @RajanPerumpullyThrissur 5 ปีที่แล้ว +2

    നല്ല അനുഭവങ്ങള്‍ .
    സഫാരി ചാനലില്‍ സഞ്ചാരം കാണുന്നുണ്ടെങ്കിലും ഈ ചര്‍ച്ചകള്‍ കൂടി കേട്ടാലെ സഞ്ചാരം പൂര്‍ണ്ണമാകൂ

  • @rahasca1623
    @rahasca1623 3 ปีที่แล้ว +6

    ഇതൊക്കെ ഡിസ് ലൈക്ക് ചെയ്യുന്നവരുടെ മനോവിചാരം പഠനവിധേയമാക്കേണ്ടതാണ്.

    • @wpcclimbing2681
      @wpcclimbing2681 2 ปีที่แล้ว

      സത്യം നമ്മുടെ നാട്ടുകാരുടെ മനോനില്ല വല്ലാത്ത ഒരു ചിന്തയാണ്

  • @bappupullippadam4667
    @bappupullippadam4667 6 ปีที่แล้ว +2

    adutha episodinayi wait cheyyunnu

  • @ayurvedadoctorindia
    @ayurvedadoctorindia 5 ปีที่แล้ว +2

    All support Sir,
    As a brother I suggest fixed cameras on forehead, which is used by bikers also to you, Sir.
    Thank you for all the visuals.
    Dr. Varun Ram Raj

  • @snehaprajodh9183
    @snehaprajodh9183 4 ปีที่แล้ว +3

    23:50 ൽ മോദിയുമുണ്ട്

  • @marytheresa5113
    @marytheresa5113 5 ปีที่แล้ว +2

    Sancharam wonderful

  • @faisalkk775
    @faisalkk775 6 ปีที่แล้ว +7

    Tnks sir

  • @mccp6544
    @mccp6544 6 ปีที่แล้ว +17

    Most awaited episode , 2nd comment 😍😍😍

  • @sandeepsourabhan206
    @sandeepsourabhan206 6 ปีที่แล้ว +2

    തങ്ങളുടെ അവതരണം . Super

  • @shibilrehman9576
    @shibilrehman9576 6 ปีที่แล้ว +7

    കിടുക്കാച്ചി...

  • @gopakumarpillai6494
    @gopakumarpillai6494 6 ปีที่แล้ว +34

    Ee programme 1 hour aakuvan pattuvo.

  • @robinkuriyakosekuriyakose3989
    @robinkuriyakosekuriyakose3989 5 ปีที่แล้ว +2

    Thanks

  • @binsbabu6654
    @binsbabu6654 5 ปีที่แล้ว +4

    Antarctica 🐧☃️

  • @madhavakumar4523
    @madhavakumar4523 6 ปีที่แล้ว +2

    super. salute you George.

  • @-vishnu2948
    @-vishnu2948 6 ปีที่แล้ว +3

    Like button adichen shesham maathre kaanoll😘😘

  • @abdulmuhaiminmuhaimin919
    @abdulmuhaiminmuhaimin919 5 ปีที่แล้ว +3

    Supper

  • @krishnaprasad7398
    @krishnaprasad7398 5 ปีที่แล้ว +3

    എനിക്കും ആ ഭാഗ്യം ലഭിച്ചിട്ടുണ്ട് അന്റാർട്ടിക്ക നേരിട്ട് കാണാനായിട്ടു

    • @Agathiayan99
      @Agathiayan99 5 ปีที่แล้ว

      So blessed brother

    • @shamilk8005
      @shamilk8005 3 ปีที่แล้ว

      Lucky man ❤️❤️❤️😔

  • @manojkaniyerymano5864
    @manojkaniyerymano5864 6 ปีที่แล้ว +1

    Aleho you're a great person...
    നന്ദി സന്തോഷ് സാർ.
    അടുത്ത വീഡിയോ പ്രതീക്ഷിചീരികുന്നു....

  • @shibufernandez9051
    @shibufernandez9051 4 ปีที่แล้ว +2

    സൂപ്പർ

  • @muhammedshereef1005
    @muhammedshereef1005 ปีที่แล้ว +1

    സഫാരി എന്നെ ദക്ഷിണ ദ്രുവത്തിൽ കൊണ്ടുപോയി

  • @ansarkidanhi6466
    @ansarkidanhi6466 6 ปีที่แล้ว +20

    സന്തോഷേട്ടാ ഈ പക്ഷികൾക്ക് pengin പക്ഷികളുടെ മുട്ട അവർ അടയിരിക്കുമ്പോൾ തന്നെ അടിച്ച് മാറ്റുന്ന ഹോബിയുണ്ട്, പിന്നെ വിരിഞ്ഞ കുഞ്ഞുങ്ങളെയും കൊത്തി തിന്നും.... പാവം penqin അവ ഒന്നും ചെയ്യാതെ നോക്കി നിൽക്കും, കഷ്ടം തോന്നും....

  • @sreelakshmir1504
    @sreelakshmir1504 5 ปีที่แล้ว +3

    SGK sir👏👏👏👏👍😍

  • @vinusabu3021
    @vinusabu3021 2 ปีที่แล้ว

    കണ്ടത് വീണ്ടും വീണ്ടും കാണുന്നു
    .... KL35പാലക്കാരൻ

  • @kssubramanian4793
    @kssubramanian4793 4 ปีที่แล้ว

    A very good "Sancharam" Thank you for the visuals and narration

  • @jyothishab6260
    @jyothishab6260 6 ปีที่แล้ว +3

    നല്ല program

  • @abduljabbarpk7954
    @abduljabbarpk7954 6 ปีที่แล้ว +3

    Fantastic program

  • @anjalyraju7035
    @anjalyraju7035 4 ปีที่แล้ว +2

    Wow.. aleho..

  • @thusharathilakan2609
    @thusharathilakan2609 6 ปีที่แล้ว +2

    super episode parayaan vaakkukalilla

  • @sohan1249ghb
    @sohan1249ghb 6 ปีที่แล้ว +7

    ഹാ ,,,,, എന്താ ഒരു സുഖം ഇങ്ങനെ ഈ വർത്തമാനങ്ങൾ പറയുന്നതു കേട്ടിരിക്കാൻ,,,,,

  • @murlin3310
    @murlin3310 5 ปีที่แล้ว +2

    Aleho fans

  • @Renjeev12345
    @Renjeev12345 6 ปีที่แล้ว +2

    Really amazing....

  • @manojjoseph8835
    @manojjoseph8835 6 ปีที่แล้ว +1

    vegam aduthathu upload cheyyu sir..we are waiting

  • @renukand50
    @renukand50 5 หลายเดือนก่อน

    അന്റാർട്ടിക്കയുടെ ഭംഗി

  • @dahlindavid9234
    @dahlindavid9234 3 ปีที่แล้ว +1

    If i get a time machine in future,i wish i will travel with him all these ways 😁❤️ SGK ❤️❤️❤️

  • @AviothicTriple7
    @AviothicTriple7 5 ปีที่แล้ว +2

    26:50 Mins feeling Real Life.. Superb Explanation.. I have request Safari TV.. Any Way Contact aleho. Please help me . I need to see Aleho

  • @shijincs9115
    @shijincs9115 6 ปีที่แล้ว +3

    first 4 episodes nu shesham old episodes upload cheyyathathu entha
    Eagerly waiting

  • @anasanees2474
    @anasanees2474 5 ปีที่แล้ว +2

    അലെഹോ പൊളിച്ചു

  • @anshadpk4209
    @anshadpk4209 4 ปีที่แล้ว +2

    Veruthe kayariyatha ara manikoor poyath arinjilla😍

  • @sajigopal9898
    @sajigopal9898 6 ปีที่แล้ว +5

    Next episode????

  • @abhi2343
    @abhi2343 6 ปีที่แล้ว +3

    Katta waiting for net episode

  • @rajeevanrajeev6723
    @rajeevanrajeev6723 ปีที่แล้ว +1

    ബിയാർ പ്രസാദ് ജീവിക്കുന്നത് ഇവിടെയാണ് മരണമില്ലാത്തവനായി

  • @derinpgeorge2866
    @derinpgeorge2866 5 ปีที่แล้ว +2

    Waiting for new episodes

  • @sijumohan3763
    @sijumohan3763 6 ปีที่แล้ว +1

    കാത്തിരിപ്പ് വെറുതെ ആയില്ല

  • @sajimohan9283
    @sajimohan9283 6 ปีที่แล้ว +2

    Katta waiting for the next episode