ഹബെഷ മുസ്ലീങ്ങളുടെ വിശുദ്ധ നഗരം | Addis to Harar

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • #ethiopia #harar #somalia

ความคิดเห็น • 306

  • @Shhhh..-_-
    @Shhhh..-_- ปีที่แล้ว +39

    Thanks Man 🫂
    ആഫ്രിക്കയെ കുറിച്ച് എന്റെ മനസ്സിലുണ്ടായിരുന്ന "വൃത്തിയില്ലാതിരുന്ന" ചിത്രം മാറ്റി തന്നതിന് 🥰

  • @hidhutech6660
    @hidhutech6660 ปีที่แล้ว +191

    ലോകത്തിന്റെ എത് ഗ്രാമത്തിൽ പോയാലും അവിടെ ഉള്ളവർ അറിയുന്ന ഒരേ ഒരു ഇന്ത്യക്കാരൻ അത് ഷാരൂഖാൻ മാത്രമാണ്

    • @loveindia8372
      @loveindia8372 ปีที่แล้ว +2

      ❤King khan❤

    • @Pratheesh-Thekkeppat
      @Pratheesh-Thekkeppat ปีที่แล้ว +14

      Gandhiji also

    • @user-bx3mh7kn9z
      @user-bx3mh7kn9z ปีที่แล้ว +2

      Sachin tendulkkar

    • @Indian5015
      @Indian5015 ปีที่แล้ว

      ലോക കുരു മോദിയെ അറിയില്ലന്നോ 😂

    • @Muhammad-Valliyad
      @Muhammad-Valliyad ปีที่แล้ว +5

      ഞാൻ ജർമ്മനിയിലാണ്, ഇവിടെയും ഷാരുഖ് ഖാനെ മാത്രമേ ഇവർക്ക് അറിയൂ

  • @noufalkallara9026
    @noufalkallara9026 ปีที่แล้ว +12

    100% എനിക്കും ഇഷ്ടപെട്ടത് എഡിറ്റിംഗ് ആണ് കാണുന്ന വ്യക്തിക്ക് ഒരു മടുപ്പുതോന്നത്ത വിതത്തിലുള്ള എഡിറ്റിങ് അവതരണം ഈ അടുത്ത് മുതൽ ആണ് കണ്ട് തുടങ്ങിയത് എങ്കിലും ടൈം കിട്ടുമ്പോ പഴയ വീഡിയോസും കാണാൻ പ്രേരിപ്പിക്കുന്നത് സ്ഥലങ്ങളെ പറ്റി പങ്കുവെക്കുന്ന രീതിയാണ് ❤🎉

  • @ANILKUMAR-et1zv
    @ANILKUMAR-et1zv ปีที่แล้ว +49

    മാഹിൻ നീ എവിടെയാണ് രണ്ടുദിവസമായി കാണുന്നില്ലല്ലോ ഒരു വിവരവുമില്ല സ്നേഹം മാത്രം തരുന്ന കുറെ പ്രേക്ഷകർ നിന്റെ കൂടെയുള്ളപ്പോൾ നീ ഒന്നും പേടിക്കണ്ട എങ്കിലും എല്ലാ ദിവസവും വീഡിയോ കാണണം അതാണ് പ്രേക്ഷകരുടെ ആവശ്യം അതേപോലെ തന്നെ ഒരു ലൈവ് വീഡിയോ ഉടനെ ഉണ്ടാവണം അത് പ്രേക്ഷകരുടെ ആവശ്യമാണ് അഭിപ്രായങ്ങൾ പറയാൻ വേണ്ടി വീഡിയോസ് അടിപൊളി ആകുന്നുണ്ട് നല്ല എഡിറ്റിംഗ് അതാണ് നിന്റെ വീഡിയോസിന്റെ ഒരു പ്രധാനം എല്ലാവർക്കും സന്തോഷം മാത്രം നേരുന്നു ഈ വീഡിയോ കാണിക്കുന്നത് സന്തോഷം രേഖപ്പെടുത്തുന്നു 🎉🎉🎉🎉🎉❤❤❤❤❤🥰🥰🥰🥰🥰🙏

  • @ratheeshkrishnan5607
    @ratheeshkrishnan5607 ปีที่แล้ว +5

    മാഗി അടിപൊളിയായിട്ടുണ്ട് സൂപ്പർ വീഡിയോ നീ സംസാരിക്കുന്ന കേൾക്കാൻ അടിപൊളി ആയിട്ടുണ്ട് നിൻറെ വീഡിയോ കാണാൻ ഒരു പ്രത്യേകിച്ച് ഒരു ഫീൽ ആണ് ഇതാണ് ഞാൻ മുടങ്ങാതെ കാണാറുണ്ട് അതുപോലെ നീ ഒരു സ്ഥലത്ത് എത്തുമ്പോഴേക്കും ആ സ്ഥലത്തിനെ കുറിച്ചുള്ള വിവരങ്ങൾ കൃത്യസമയത്ത് പറഞ്ഞു കേൾപ്പിക്കുന്നത് എല്ലാവർക്കും വളരെ ഇഷ്ടമാണ് അടിപൊളി മാഹിൻ പൊളിച്ചടുക്കി കണ്ടിന്യൂ ട്രാവൽ ഓക്കേ മാഹിൻ. All the best,Best of luck, God bless you...മാഹിൻ.👏👏👏🥰🥰🥰🇮🇳👌👌👌👍

  • @gijuvarghese6545
    @gijuvarghese6545 10 หลายเดือนก่อน +2

    Good show young man.
    I am a Malayalee, South African. Born on Ethiopia - Harar in 1967. Don't remember as we left for Zambia in 1969.
    Thanks for your show. Will subscribe.

  • @mkshafivpm
    @mkshafivpm ปีที่แล้ว +4

    ഞാൻ വൈകി വന്നു കണ്ടു അറിഞ്ഞു ഇഷ്ടപ്പെട്ടു ഒത്തിരി ഒത്തിരി സന്തോഷം

  • @Yahooth_obg3
    @Yahooth_obg3 11 หลายเดือนก่อน +3

    എല്ലാവരെയും ദൈവം അനുഗ്രഹികട്ടെ❤

  • @rajabalinaizam7800
    @rajabalinaizam7800 ปีที่แล้ว +10

    Wonderful series. Best wishes. Loving African people 🎉❤

  • @ansarsalam879
    @ansarsalam879 ปีที่แล้ว +9

    വല്ലാത്തൊരു യാത്ര തന്നെ.. 👍

  • @MuhammedMuneer-sz4wm
    @MuhammedMuneer-sz4wm ปีที่แล้ว +2

    ആഫ്രിക്കൻഎയർപോർട്ട്ഉഷാർ

  • @prasadkumar5811
    @prasadkumar5811 ปีที่แล้ว +2

    നല്ല അവതരണമായിരുന്നു യാത്രകൾ നല്ല സൂപ്പർ ആകുന്നുണ്ട് അരിമണിയും കൂടെ കൂട്ടണം എന്നിട്ട് നിങ്ങൾ അടിപൊളിയായി യാത്രകൾ ചെയ്യണം

  • @yadhindradasm3116
    @yadhindradasm3116 11 หลายเดือนก่อน +1

    Emperor Heili Salasi came to India in 1958 or so. He got some clothes stitched by a tailor at Thevara in Ernakulam, before the river.. This tailor had aboard which said " Tailor to his excellency, Dr Haily Salazi, Emperor of Ethiopia". I got a short stitched there. Tailoring was good.

  • @muneerkuttu3880
    @muneerkuttu3880 ปีที่แล้ว +2

    Nice place.. 👍👍👍🌹Video 🌹🌹🌹

  • @majeedsm7918
    @majeedsm7918 ปีที่แล้ว

    വളരെ സഹസി മായി എടുക്കുന്ന വീഡിയോ നന്നായി ടുണ്ട്

  • @mahamoodndprmmahamood9503
    @mahamoodndprmmahamood9503 ปีที่แล้ว +1

    Adipoli vedeo nannayittund ❤

  • @abdhullahzuhri4890
    @abdhullahzuhri4890 ปีที่แล้ว +1

    നബി (സ) ക്കും സ്വഹാബത്തിനും സഹായം ചൈത നാട്

  • @anumodiyil3296
    @anumodiyil3296 ปีที่แล้ว +7

    2:25 GPU ( ground power unit )
    a fixed or mobile unit which can be connected to the electrical system of an aircraft while on the ground to provide either 120V AC or 28V DC power.

  • @ismailwayanad5116
    @ismailwayanad5116 ปีที่แล้ว +5

    ഹിന്ദി പാട്ടും ആളും അടിപൊളി

  • @anshiikka7723
    @anshiikka7723 ปีที่แล้ว +4

    My favourite vloger❤❤❤❤❤

  • @DaylightsVlogsbyAnith
    @DaylightsVlogsbyAnith ปีที่แล้ว +1

    Nice sharing ❤

  • @Hakeem_514
    @Hakeem_514 ปีที่แล้ว +8

    ദ്രുതഗതിയിൽ 🙌പോയിവാ 🏃🏃🏃😘😘😘മാണികകല്ലേ

  • @seenaantony5502
    @seenaantony5502 ปีที่แล้ว +2

    Good video place hard work mone

  • @jacobjohn4180
    @jacobjohn4180 ปีที่แล้ว +11

    You are doing a wonderful job covering Africa and letting us know how much Africans love us🎉

  • @Shf878
    @Shf878 ปีที่แล้ว +1

    Which camera you are using for taking videos.?

  • @_nabeel__muhammed
    @_nabeel__muhammed ปีที่แล้ว +1

    Cam ?
    iPhone aano
    Vlog always nice

  • @radhakrishnanr7641
    @radhakrishnanr7641 ปีที่แล้ว +1

    Wonderful scenes 🌹🙏🌹

  • @shabeerali-rj1ox
    @shabeerali-rj1ox ปีที่แล้ว +1

    👍🌹👍🌹

  • @basheercoorg5679
    @basheercoorg5679 ปีที่แล้ว +1

    Super Bro

  • @ashwathvasel1515
    @ashwathvasel1515 ปีที่แล้ว +2

    Hi love from Mysore ❤❤

  • @_aju__momzx_
    @_aju__momzx_ ปีที่แล้ว +3

    👍

  • @dileepkumartm
    @dileepkumartm ปีที่แล้ว +1

    Great vdo❤

  • @jamshianeesh8456
    @jamshianeesh8456 ปีที่แล้ว +1

    Supr____🙌👍
    പിന്നെ എന്താണ് account open aakkumbol join പറയണേ?????

  • @rangithpanangath7527
    @rangithpanangath7527 ปีที่แล้ว +2

    ഹാരരെ അടിപൊളി 👌👌

  • @sureshbabuadipolibabu2885
    @sureshbabuadipolibabu2885 ปีที่แล้ว +2

    Hi bro super ❤️

  • @anandrp8456
    @anandrp8456 ปีที่แล้ว +2

    Big fan of ur courage

  • @villagefreakbyramsidiwan255
    @villagefreakbyramsidiwan255 ปีที่แล้ว

    edaa maheeneeee nee evide ayrunu range ellenkil oru shorts video enkilm edamayrunnu ❣❣❣❣❣❣

  • @jahashaj3374
    @jahashaj3374 ปีที่แล้ว +1

    Evergreen vlogs maheen❤❤

  • @shafeekt9609
    @shafeekt9609 ปีที่แล้ว +1

    ❤❤

  • @fortizgaming
    @fortizgaming ปีที่แล้ว +2

    Wow❤

  • @hameedhameed2178
    @hameedhameed2178 ปีที่แล้ว +5

    വിഡിയോയും വിവരണവും നന്നാക്കാൻ ശ്രമിക്കുക

  • @subhashphilip1759
    @subhashphilip1759 9 หลายเดือนก่อน

    ആഫ്രിക്ക സംസ്കാരസമ്പാന്നാരെന്ന് അവകാശപ്പെടുന്ന നമ്മുടെ രാജ്യത്തെക്കാൾ എത്രയോ ക്ലീൻ ആണ്.❤

  • @jaleena8501
    @jaleena8501 ปีที่แล้ว +4

    Like europian old villeges ...very nice..❤

  • @Tarif-br6fl
    @Tarif-br6fl ปีที่แล้ว +1

    👍👍👍👌

  • @cvenugopal6112
    @cvenugopal6112 ปีที่แล้ว +3

    നല്ല എപ്പിസോഡായിരുന്നു👍

  • @user-gr1rn7mf1x
    @user-gr1rn7mf1x ปีที่แล้ว +3

    Maheen how are you

  • @mandymandymandymandy5174
    @mandymandymandymandy5174 ปีที่แล้ว +2

    Waiting for Somalian episode 😊

  • @abdullahfia3119
    @abdullahfia3119 ปีที่แล้ว +1

    Super 💝💖♥️

  • @SMTT2023
    @SMTT2023 ปีที่แล้ว +2

    സൂപ്പർ അടിപൊളി
    ❤️😍👍👌🌹💐😘🙏😊

  • @pesmaster711
    @pesmaster711 ปีที่แล้ว +4

    ❤❤❤❤❤❤❤❤❤❤❤

  • @francisantony6592
    @francisantony6592 ปีที่แล้ว +3

    Ground power supply ആണ് അത്

  • @aboyaq7259
    @aboyaq7259 ปีที่แล้ว +4

    How do you think eritrea and ethiopia differ in your experience?

    • @hitchhikingnomaad
      @hitchhikingnomaad  ปีที่แล้ว +4

      Eritrea is peace and Ethiopia is not.
      Eritrea is safe and Ethiopia is not.
      Eritrea is running behind 50 years and Ethiopia is running present

  • @gassalimohammed7355
    @gassalimohammed7355 ปีที่แล้ว +1

    The real travaler

  • @muhammadparamban5181
    @muhammadparamban5181 ปีที่แล้ว +1

    Nice

  • @dailytraveller2094
    @dailytraveller2094 ปีที่แล้ว +2

    I like maheen bro

  • @mirutulatravels5702
    @mirutulatravels5702 ปีที่แล้ว +1

    supar broooooo

  • @joshijoseph2373
    @joshijoseph2373 11 หลายเดือนก่อน

    Ohhh superb really sahinnn

  • @ramachandrant2275
    @ramachandrant2275 ปีที่แล้ว

    Very nice.....👍🙋👌♥️

  • @akhilsureshbabu476
    @akhilsureshbabu476 ปีที่แล้ว +2

    Mutheeee soukyamaaa😊

  • @saleemvk3894
    @saleemvk3894 ปีที่แล้ว +2

    🙏🙏🙏🙏🙏🙏👌👌👌👌👌

  • @afsalambatt5839
    @afsalambatt5839 ปีที่แล้ว +1

    Marakale

  • @youtuberocky7739
    @youtuberocky7739 8 หลายเดือนก่อน

    Video quality 🎉

  • @ambaliqtr6668
    @ambaliqtr6668 6 หลายเดือนก่อน

    ❤❤❤❤❤

  • @lukmanlukku3760
    @lukmanlukku3760 ปีที่แล้ว +5

    ചേച്ചിയുടെ ഹൈറേൻജ് 😄കോളിങ്ങ് 😂😂😂

  • @shiyaschikku443
    @shiyaschikku443 ปีที่แล้ว +1

    First comment

  • @amruthac4875
    @amruthac4875 ปีที่แล้ว +1

    Mahee🥰

  • @mnizar1000
    @mnizar1000 ปีที่แล้ว

    Adi poly maaheen

  • @noorareacode7578
    @noorareacode7578 ปีที่แล้ว +1

    🌹🌹🌹

  • @SkyBlue-kr2vn
    @SkyBlue-kr2vn ปีที่แล้ว +1

    Nokki Irikkuvaayirunnu❤❤❤

  • @shailanasar3824
    @shailanasar3824 ปีที่แล้ว +1

    👍🤲🏻

  • @MALABARIHERE
    @MALABARIHERE ปีที่แล้ว +3

    ❤🙌

  • @mohammedrishad2262
    @mohammedrishad2262 ปีที่แล้ว +2

    ആ സംഭവം "ഗ്രൗണ്ട് പവർ യൂണിറ്റ്" ആണ്. വിമാനം പാർക്ക് ചെയ്താൽ ഗ്രൗണ്ടിൽ നിന്ന് അതിനു വേണ്ട ഇലക്ട്രിക് പവർ കൊടുക്കുന്ന യൂണിറ്റ്.

  • @viswanathantk7778
    @viswanathantk7778 ปีที่แล้ว +3

    സമ്മതിക്കുന്നു മോനെ നിന്നെ.
    നല്ലത് വരട്ടെ.

  • @itzfunnyvideos5481
    @itzfunnyvideos5481 ปีที่แล้ว +1

  • @thilakanvadassery6191
    @thilakanvadassery6191 ปีที่แล้ว +1

    Eavideda divassm venam vidio

  • @mu.koatta1592
    @mu.koatta1592 ปีที่แล้ว +2

    ഹായ് ബ്രോ

  • @alibapputty5393
    @alibapputty5393 ปีที่แล้ว +1

    2divasamayi video kandilla enthu patti sugalle ❤

  • @hani574
    @hani574 ปีที่แล้ว +1

    ❤♥️♥️❤♥️❤❤

  • @Mr.Why.-vs1995
    @Mr.Why.-vs1995 ปีที่แล้ว +1

    🙏🙏🙏🙏

  • @mohammedalimangatt2848
    @mohammedalimangatt2848 ปีที่แล้ว

    Sooper da

  • @RahamanRahman-sq6ws
    @RahamanRahman-sq6ws ปีที่แล้ว

    Nice ❤

  • @sirajabdulla8518
    @sirajabdulla8518 ปีที่แล้ว +1

    പൊന്നാനിയിലെ പഴയ ഗല്ലികളും വീടുകളും പോലുണ്ട്

  • @cmcfaseeh9272
    @cmcfaseeh9272 ปีที่แล้ว

    എജ്ജാതി എയർപോർട്ട്

  • @Fofausy
    @Fofausy ปีที่แล้ว +1

    Keep up bro.. Great,,,❤🌹

  • @akbara5657
    @akbara5657 ปีที่แล้ว +1

    ❤❤❤😊👍👍

  • @adventurebusinessmenadmini8749
    @adventurebusinessmenadmini8749 ปีที่แล้ว

    നല്ല ഒരു യാത്ര വിവരണം ❤😍

  • @nazeerb7975
    @nazeerb7975 ปีที่แล้ว

    Chaatt Alla gaath

  • @Manu.619
    @Manu.619 ปีที่แล้ว +1

    ❤🎉🎉

  • @halahulayt4064
    @halahulayt4064 ปีที่แล้ว +1

    ❤👑

  • @mohdkasim3395
    @mohdkasim3395 ปีที่แล้ว +2

    ബിലാൽ (റ അ )ജന്മ ദേശം ആണ് ഹബഷ്‌

  • @thanseem87
    @thanseem87 ปีที่แล้ว +3

    Super.... from Trivandrum

  • @msumtech5926
    @msumtech5926 ปีที่แล้ว +1

    Sugar and bp kurayunnathu sredhikkanam. Pinne dehydrationum.

  • @abbasseniya4868
    @abbasseniya4868 ปีที่แล้ว

    Super bro

  • @pesmaster711
    @pesmaster711 ปีที่แล้ว +2

    Hi bro

  • @GeorgeGeorge-lm1mv
    @GeorgeGeorge-lm1mv ปีที่แล้ว

    Nice

  • @ItsAJdazzlingJazzy
    @ItsAJdazzlingJazzy ปีที่แล้ว

    Really wish.. ഒരാളും കൂടി കൂട്ട് ഉണ്ടായിരുന്നെങ്കിൽ..

  • @zaheerkm1770
    @zaheerkm1770 ปีที่แล้ว +2

    🇩🇿മറക്കല്ലേ

  • @KunjippaKallingal-qd4hk
    @KunjippaKallingal-qd4hk ปีที่แล้ว

    Tkkkkk

  • @IbrahimMohamed-fs4sf
    @IbrahimMohamed-fs4sf ปีที่แล้ว +1

    ബ്രോയുടെ ഒറിജിനൽ പേര് എന്താണ്

  • @gamingwithironman4108
    @gamingwithironman4108 ปีที่แล้ว +10

    രണ്ടു ദിവസം എവിടായിരുന്നു വെയ്റ്റിംഗ് ആയിരുന്നു ❤

    • @hitchhikingnomaad
      @hitchhikingnomaad  ปีที่แล้ว +2

      റേഞ്ച് കിട്ടീല്ല

    • @gamingwithironman4108
      @gamingwithironman4108 ปีที่แล้ว +1

      @@hitchhikingnomaad ഒരു community post എങ്കിലും ഇടാമായിരുന്നു 😥

    • @Hakeem_514
      @Hakeem_514 ปีที่แล้ว

      @@gamingwithironman4108 അല്ല പിന്നെ