EP#63🇰🇪 ആക്രമണം ഇങ്ങനെ ആണ് സംഭവിച്ചത് 😳 CAPE2CAIRO BY TRAVELISTA | ETHIOPIA - KENYA BORDER CROSSING

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 906

  • @shajahanshaja9642
    @shajahanshaja9642 2 ปีที่แล้ว +357

    ഇത് പോലെ ജീവിതം ഉഴിഞ്ഞു വെച്ച എല്ലാ സിസ്റ്റർ മാർക്കും ബിഗ് salute

    • @Travelistabysantos
      @Travelistabysantos  2 ปีที่แล้ว +12

      On

    • @avinashavinash7408
      @avinashavinash7408 2 ปีที่แล้ว +13

      പാവം സിസ്റ്റർ 😢 ദൈവം നിങ്ങളെ നോക്കിക്കോളും 💝. ഇവിടെയുള്ള ചില അച്ചൻമാരെ അവിടെ കൊണ്ടുവിടണം, തിന്നിട്ട് എല്ലിൻ്റെ ഇടയിൽ കുത്തൽ കൂടുതലാണ്

    • @CJ-si4bm
      @CJ-si4bm 2 ปีที่แล้ว +4

      @@avinashavinash7408 കറക്റ്റ്

    • @aboobakermoidu1396
      @aboobakermoidu1396 2 ปีที่แล้ว +6

      ഇതുപോലെഉള്ളവരാണ് യാതാർത്ഥ ദൈവ സ്നേഹികൽ
      സ്വർഗ്ഗത്തിന്റെ അവകാശികൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @muhammedfiroz4770
      @muhammedfiroz4770 ปีที่แล้ว

      ​@@Travelistabysantos s😊

  • @sountherraj2148
    @sountherraj2148 2 ปีที่แล้ว +255

    ആകാംക്ഷയും സംഘർഷ പൂരിതമായ എപ്പിസോഡ് ആയിരുന്നു 21 വർഷം നാടും വീടും വിട്ട് സേവനം ചെയ്യുന്ന സിസ്റ്റർ ദൈവം തമ്പുരാൻ കാത്തുകൊള്ളണേ എന്ന പ്രാർത്ഥനയോടെ ❤👍👍👍🙏🏻

    • @ajmalfaris7033
      @ajmalfaris7033 2 ปีที่แล้ว +9

      ആ സിസ്റ്ററേ എന്താ പറയാ ഒന്നും പറയാൻ ഇല്ല 🥰🥰🥰🥰🥰🥺🥺🥺🥺

    • @Aliceaustin67
      @Aliceaustin67 2 ปีที่แล้ว +2

      🙏🙏🙏🙏🙏🙏

    • @sirajpalathingal1070
      @sirajpalathingal1070 2 ปีที่แล้ว +2

      സിസ്റ്റർക്ക്‌ നല്ലത് വരാൻ പ്രാർത്ഥിക്കുന്നു

    • @blessinbenny538
      @blessinbenny538 หลายเดือนก่อน

      💗

  • @jileshjile1564
    @jileshjile1564 2 ปีที่แล้ว +118

    ആ മക്കളെ സംരക്ഷിക്കുന്ന
    സിസ്റ്ററെ ദെയ്‌വം അനുഗ്രഹിക്കട്ടെ.
    നിങ്ങൾ രണ്ടാളും ശ്രെദ്ധിച്ചു മുന്നോട്ട് പോകുക..ടെൻഷൻ
    അടിപ്പിച്ചു ഞങ്ങളുടെ പ്രഷർ
    കുട്ടാതിരിക്കുക.
    ❤❤❤👍❤❤❤

  • @salamvaliyakath640
    @salamvaliyakath640 2 ปีที่แล้ว +121

    വർഷങ്ങളായി അവിടെ സേവനം ചെയ്യുന്ന സിസ്റ്ററിന് Big salute.

  • @muthunvm
    @muthunvm 2 ปีที่แล้ว +178

    ഞാൻ മുസ്ലിം എങ്കിലും കന്യാസ്ത്രീ മാരെ എനിക്ക് ഭയങ്കര സ്നേഹവും ബഹുമാനം വും ആണ് sister 🙏🙏🙏🙏🙏🙏🙏🙏🙏🙏നിങ്ങൾ ആണ് mother തെരസയുടെ പിൻഗാമികൾ 🙏🙏🙏സ്വന്തം മക്കളെ പോലെ അവരെ ശ്രുഷിക്കാൻ പതിനായിരത്തോളം കിലോമിറ്റർ താണ്ടി ആഫ്രിക്ക യിൽ എത്തിയ നിങ്ങളെ മുമ്പിൽ എന്റെ ശിരസ് കുനിയുന്നു...

    • @Travelistabysantos
      @Travelistabysantos  2 ปีที่แล้ว +8

      Power

    • @em226
      @em226 2 ปีที่แล้ว +4

      God bless you brother

    • @Strideedge34
      @Strideedge34 2 ปีที่แล้ว +3

      Good words dr

    • @keralakeral4114
      @keralakeral4114 2 ปีที่แล้ว +1

      ഓഹ് കൊതം ഞാൻ എവിടെയും ഞമ്മൻ്റ സമാധാന കൊതം പറയും മദം (മതം )

    • @rajucv7114
      @rajucv7114 ปีที่แล้ว

  • @noufalkhanbilal439
    @noufalkhanbilal439 2 ปีที่แล้ว +37

    സത്യത്തിൽ ആഫ്രിക്ക എന്ന ഭൂകണ്ടതിൽ ഇത്രേയും രാജ്യങ്ങൾ ഉണ്ടെന്നും, കൊച്ചു നാളിൽ എവിടൊക്കെ വെച്ച് കേട്ട രാജ്യങ്ങളെ പറ്റി കൂടുതൽ അറിയാനും അവിടെത്തെ വിശേഷംങ്ങൾ കേൾക്കാനും അത് നമ്മുടെ പോലെ ആളുകളിലേക് എത്തിക്കാനും അതിന് വേണ്ടി എടുത്ത effort ഒന്നും ഇന്ന് കേരളത്തിൽ നിന്നല്ല ഇന്ത്യയിൽ തന്നെ ആരുമില്ല,,,, 👍തൃശൂർ ശൈലിയിലെ ആ സംസാരം കേട്ട് ആണ് ആദ്യംമായി ഈ ചാനൽ സബ്സ്ക്രൈബ്,മണിച്ചേട്ടന്റെ വീഡിയോ ആയിരുന്നു അത്,,പിന്നെ വീഡിയോ എഡിറ്റ്‌ങ് ഒരു രക്ഷയില്ല,, കാണുന്ന ആളുകളുടെ വിലപെട്ട സമയം ഒരിക്കലും നഷ്ടപെടില്ല, Any അടിപൊളിട്ടോ നിങ്ങൾ രണ്ട് പേരും നിങ്ങളുടെ effort ഉം,,,,, 💕💕💕
    ഒരു പ്രവാസി (നിലമ്പൂർ കാരൻ )

  • @abhilashos1588
    @abhilashos1588 2 ปีที่แล้ว +38

    ഇത്രയും remote ഏരിയ യിൽ സേവനം അനുഷ്ഠിക്കുന്ന സിസ്റ്ററിനു ഒരായിരം നന്ദി, ഒപ്പം ഈ യാത്ര സുരക്ഷിതമായി പുറത്തീകരിക്കാന് സർവ ശക്തന്റെ അനുഗ്രഹം മുവർക്കും ഉണ്ടാവട്ടെ ❤❤❤❤🙏🙏🙏aiwa africa

  • @joshwinjoy
    @joshwinjoy 2 ปีที่แล้ว +51

    ഇതൊക്കെ കാണുമ്പോൾ ആണ് നമ്മളൊക്കെ എന്തു ഭാഗ്യവന്മാരാന്ന് ഓർക്കുന്നെ. ദൈവം അനുഗ്രഹിക്കട്ടെ എല്ലാരേം

    • @krishnakumarv9737
      @krishnakumarv9737 2 ปีที่แล้ว +1

      നമ്മളൊക്കെ ഭാഗ്യവന്മാർആയിരിക്കുന്നത് ഭാരതത്തിൽ പിറന്നത് കൊണ്ടാണ്.
      മതഭ്രാന്ത് ഇല്ലാത്ത ഹൈന്ദവന്റെ സൗജന്യമായ മതേതരത്വം👍👍

    • @YTOhMyVideos
      @YTOhMyVideos 2 ปีที่แล้ว +1

      @@krishnakumarv9737 ആ പറഞ്ഞതിൽ തന്നെ ഇണ്ട് മതഭ്രാന്ത്... So shut up..

  • @0faizi
    @0faizi 2 ปีที่แล้ว +43

    സിസ്റ്ററുടെ ജീവിതം കണ്ടിട്ട് സങ്കടം എന്തായാലും ആ കുട്ടികളെ പൊന്നുപോലെ സംരക്ഷിക്കുന്നുണ്ടല്ലോ ദൈവം തക്കതായ പ്രതിഫലം കൊടുക്കട്ടെ❣️💖💖💖💖💖💖💖
    ഇന്നലത്തെയും ഇന്നത്തെയും വീഡിയോയിൽ ഉപദ്രവിക്കാൻ വന്നവരെ കണ്ടിട്ട് പേടിയാകുന്ന കണ്ടിട്ട് എന്തായാലും ഈ യാത്ര മുന്നോട്ട് ദൈവം കൂടെയുണ്ടാകും❣️ ഞങ്ങളുടെ എല്ലാവരെയും പ്രാർത്ഥനയിൽ എപ്പോഴും കൂടെയുണ്ടാകും നല്ല നല്ല കാഴ്ചകളുമായി യാത്ര മുന്നോട്ട് മുന്നോട്ട്🌎🌎🌏🌏🇮🇳🥰🥰💖💖❣️💖💖🤗🤗🤗👌

  • @കൊല്ലംഷിഹാബ്
    @കൊല്ലംഷിഹാബ് 2 ปีที่แล้ว +23

    സംഭവ ബഹുലമായ യാത്ര, മുൻപ് ഈ ആക്രമണ വീഡിയോ വന്നിരുന്നെങ്കിലും അതിന്റെ ദൃശ്യം വീണ്ടും കണ്ടപ്പോൾ ഭയമായി പോയി, ഇതിനെയെല്ലാം അഭിമുഖീകരിച്ച് നിങ്ങൾ നടത്തുന്ന ഈ യാത്ര കൂടുതൽ വിജയമുള്ളതായി തീരട്ടെ, സാന്റപ്പനും, ഷൈജോ ഭായിക്കും അഭിനന്ദനങ്ങൾ,
    നിസ്വാർത്ഥ സേവനം നടത്തുന്ന സിസ്റ്റർമാർക്ക് ദൈവം അർഹമായ പ്രതിഫലം നൽകട്ടെ... സ്നേഹപൂർവ്വം... ❤

  • @walkandtrackbysunilloveshor
    @walkandtrackbysunilloveshor 2 ปีที่แล้ว +27

    വെള്ളം പോലും കിട്ടാത്ത നാട്ടിൽ അവിടത്തെ സേവനം നടത്താൻ വേണ്ടി മാത്രം മാറ്റി വെച്ച ജീവിതം... ആ സിസ്റ്റർക്ക് അഭിനന്ദനങ്ങൾ... അതോടൊപ്പം സാൻ്റപ്പനും ഷൈജു ബ്രോയ്ക്കും...ആശംസകൾ...

  • @rajeshaymanam6706
    @rajeshaymanam6706 2 ปีที่แล้ว +28

    21 വർഷം അവിടെ സേവനമനുഷ്ടിച്ച മലയാളി സിസ്റ്റർക്കു. ഇരിക്കട്ടെ......എന്റെ കൂപ്പു കൈ...🙏🙏

  • @ASHMUBWORLDWIDE
    @ASHMUBWORLDWIDE 2 ปีที่แล้ว +48

    21വർഷമായി നാടും വീടും ഇല്ലാതെ സേവനം ചെയുന്ന. സ്നേഹത്തിന്റെ കൂപ്പുകയ് 🙏🙏

  • @abdulnasar4397
    @abdulnasar4397 2 ปีที่แล้ว +6

    മതവും ജാതിയും നോക്കാതേ മനുഷ്യരന്ന പരിഗണന കൊടുത്ത് ലോഗത്തിന്റെ ഏതോ ഒരു കോണിൽ ആ കുട്ടികളേ നോക്കുന്ന മലയാളി സിസ്റ്റ്ർക്ക് എന്റെ ഒരു ബിഗ് സല്യൂട്ട്.!

  • @RRN1990
    @RRN1990 2 ปีที่แล้ว +21

    Kidu episode.. ❤️ ഈ shorts ok കുറച്ചു നാൾ മുമ്പ് കണ്ടിരുന്നു.. traveling ൻ്റെ ഫ്ലോ മൊത്തം confusion ആയി.. വീഞ്ഞ് പഴകും തോറും വീര്യം കൂടും.. All episodes are worth to watch.. ❤️

    • @mohamedabid165
      @mohamedabid165 2 ปีที่แล้ว +2

      Ath sambavam nadanna udane avar ittathanu.... Ippol anu episode time.. Ithink they reached egypt now

  • @shajip.r7656
    @shajip.r7656 2 ปีที่แล้ว +6

    മറ്റുള്ളവർക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച എല്ലാ സിസ്റ്റർ മാർക്കും ഒരു ബിഗ് salute. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. best wishes, god bless 🙏🙏🙏

  • @alone1637
    @alone1637 2 ปีที่แล้ว +16

    നമ്മുടെ പ്രാർത്ഥന എപ്പോഴും ഉണ്ട് കൂടെ, ഒന്നും സംഭവിക്കില്ല

  • @abhishekalathur
    @abhishekalathur 2 ปีที่แล้ว +6

    നാടും വീടും വിട്ടു ആ കുഞ്ഞുങ്ങൾക്ക് വേണ്ടി ജീവിതം മാറ്റിവച്ച സിസ്റ്റർക്ക് ബിഗ് സല്യൂട്ട് ❤️❤️🔥

  • @hariprassad4472
    @hariprassad4472 2 ปีที่แล้ว +5

    സാൻഡ് ബാ ഷൈജു ഏട്ടാ ഒന്നും പേടിക്കണ്ട ഞങ്ങടെ പ്രാർത്ഥനയുണ്ട് എങ്കിലും സൂക്ഷിച്ചു പോവുക ഷൈജു ചേട്ടൻ പൊളിയാ ടാ മക്കളെ

  • @sureshkumar-fj1jj
    @sureshkumar-fj1jj 2 ปีที่แล้ว +3

    ഒരു ആയിരം താങ്ക്സ് സിസ്റ്റർ ഇതു പോലെ ഒരു നാട്ടിൽ ജീവിതം കുട്ടികൾക്ക് വേണ്ടി 🙏🌹

  • @ROSHANKUMAR-jg9rr
    @ROSHANKUMAR-jg9rr 2 ปีที่แล้ว +6

    Kerala ആണ് സ്വർഗം 🥰Happy Kerala പിറവി ആശംസകൾ 😍🥳

  • @bijuk2313
    @bijuk2313 2 ปีที่แล้ว +6

    ആഫ്രിക്കയിലെ 2രാജ്യങ്ങളിൽ ഞാൻ യാത്ര ചെയ്തിട്ടുണ്ട് 30ദിവസം. അതുകൊണ്ട് അറിയാം നിങ്ങൾ ചെയ്യുന്ന ത്യാഗം എന്താണെന്ന്.. അതും ഇത്രയും ആഫ്രിക്കൻ രാജ്യങ്ങളിൽ 2പേർ മാത്രം 🥶🥶.. Incredible effert.. ❤️❤️❤️❤️.. Takecare brothers... Safe journey..

  • @ajikoshy1408
    @ajikoshy1408 2 ปีที่แล้ว +6

    സിൽവി, സോഫിയ സിസ്റ്റർമാർ🙏🏻🙏🏻🙏🏻 ഒരായിരം കൂപ്പു കൈ.ദൈവം നിങ്ങളെ കാത്തു കൊള്ളട്ടെ.❤
    സാന്റപ്പാ, കൊട്ടേഷൻ സംഘം വരുന്ന പോലെ ആയിരുന്നു അവന്മാരുടെ വരവ്. പക്ഷെ സാന്റപ്പെന്റെടുത്താ അവന്മാരുടെ കളി...
    ഇനി യാത്ര നോക്കീം കണ്ടുമൊക്കെ വേണേ.❤

  • @safarfriends3831
    @safarfriends3831 2 ปีที่แล้ว +7

    ചിന്തിക്കാൻ പറ്റുന്നില്ല ചേട്ടാഇന്ഷാ അല്ലാഹ് നിങ്ങൾ എത്തും
    മിഠായിതെരുവിൽ നിന്നും സഹൃദയൻ

    • @mydearsanta9846
      @mydearsanta9846 2 ปีที่แล้ว

      Athena nee akana oru aveshavume elatha ekana muslim Tererest criminal god en pate parayunathe

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +9

    Oh.. My.. God 🙄
    Just escaped ആണല്ലോ സാന്റപ്പാ 😍
    പ്രാർത്ഥന എപ്പോഴും ഉണ്ടാവും 🤗❣️❣️❣️

  • @pallimittathilibrahimkutty1203
    @pallimittathilibrahimkutty1203 2 ปีที่แล้ว +4

    പാവം സിസ്റ്റർ, ആതുര രംഗത്ത് ഇതുപോലുള്ള പാവങ്ങളെ നമ്മൾ എന്നും അഭിനന്ദിക്കുന്നു, പാവം സിസ്റ്റർക്കു ഒരു സലൂട്ട്,, 🙏🙏🙏

  • @silvesterpereira6072
    @silvesterpereira6072 2 ปีที่แล้ว +11

    Proud blogger in Malayalam
    Big salute both of you
    God bless sister

  • @shanezhara4418
    @shanezhara4418 2 ปีที่แล้ว +7

    ഭയാനകം. Hooo. ഒന്നും സംഭവിച്ചില്ലല്ലോ. ഭാഗ്യം. Take care. TRAVELISTA. 🔥🔥🔥👍💥💥💥

  • @madhukrishnapappinissery7060
    @madhukrishnapappinissery7060 2 ปีที่แล้ว +12

    സിസ്റ്റർക്ക് ഒരായിരം കുപ്പുകൈ❤

  • @NAhrain368
    @NAhrain368 2 ปีที่แล้ว +16

    ശെരിക്കും നെഞ്ചിടിച്ചു പോയ് ... സാന്റാപ്പോ നെഞ്ചിടിപ്പ് മാറണില്ല.. നമ്മുടെ പ്രാർത്ഥന എപ്പോഴും കൂടെ ഉണ്ടാകും 🙏❤🌹🙏

  • @ajeshkumarpurushothaman3414
    @ajeshkumarpurushothaman3414 2 ปีที่แล้ว +6

    Bros, ആ സിസ്റ്ററുടെ സേവനം എത്ര മഹത്തരം ആണ്. ഇതുപോലെ ഉള്ള ദുഷ്കരമായ സാഹചര്യങ്ങളിൽ സേവനം ചെയുന്നവരെ എല്ലാ അർത്ഥത്തിലും പുണ്യാത്മകൾ എന്ന് വിളികാം. ഇത്രയും risk എടുത്തു ഒരു ബ്ലോഗിനുവേണ്ടി work ചെയുക എന്ന് പറയുമ്പോ ഒരു വലിയ കാര്യം തന്നെ 🤝.... ആശംസകൾ 💐💐💐

  • @eajas
    @eajas 2 ปีที่แล้ว +4

    Innathe big salute mmle Thrissur Ulla sister kaanu,ariyavunna oral polum illatha ee ulgramathil okke poyi sevanam anushtikunnathin

  • @raafy1983
    @raafy1983 2 ปีที่แล้ว +1

    19:18 diesel ഒഴിക്കുമ്പോൾ can ചെരിച്ച് പിടിച്ച് ഒഴിക്കുക. അപോൾ ഡീസൽ സ്മൂത്ത് ആയി ചാട്ടം ഇല്ലാതെ കിട്ടും

  • @straightline3192
    @straightline3192 2 ปีที่แล้ว +28

    മറ്റുള്ളവർക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച സിസ്റ്റേഴ്സ് 🥰❤️🙏

  • @kerala56
    @kerala56 2 ปีที่แล้ว +5

    വീഡിയോ കിടു ക്ലാരറ്റി അടിപൊളി ...

  • @bijusugatha8984
    @bijusugatha8984 2 ปีที่แล้ว +1

    ശ്വാസമടച്ചുപോയി .. ചിന്തിക്കാൻ പറ്റാത്ത ട്രാവൽ.... 🙏🙏🙏🙏 ബാക്ക് ഗ്രൗണ്ട് മ്യുസിക്ക് ഒരു രക്ഷയുമില്ല.. പ്രാർത്ഥന മാത്രം 🙏🙏🙏

  • @faisalsalim9352
    @faisalsalim9352 2 ปีที่แล้ว +21

    ബിഗ് സല്യൂട്ട് സിസ്റ്റർ ഇത്രെയും വർഷം ഇതുപോലെ ഉള്ള സ്ഥലങ്ങളിൽ സേവനം ചെയ്യുന്നതിന് 🔥🔥🔥🔥🔥
    കളന്മാരിൽ നിന്നും ബുദ്ധിപരമായ നീക്കം കൊണ്ട് രക്ഷപെട്ട സന്റപ്പനും, ഷൈജു ബ്രോക് അഭിനന്ദനങ്ങൾ 🔥🔥🔥🔥🔥
    കേരളം കണ്ടതിൽ വെച്ച ഏറ്റവും നല്ല വ്ലോഗ്ഗർ ടീം *travelista*

  • @babupr3222
    @babupr3222 2 ปีที่แล้ว

    ആ അമ്മ ബിഗ് സല്യൂട്ട്. യാത്ര ഇങ്ങനെയാണ് ചിലപ്പോൾ അക്രമികൾ ഉണ്ടാകും ഫുൾ പവർ കെയർ ഫുൾ പവർ വരട്ടെ

  • @antonyf2023
    @antonyf2023 2 ปีที่แล้ว +6

    എല്ലാവർക്കും വേണ്ടി വല്ലാവർക്കും വേണ്ടി ജീവിതങ്ങൾ ഹോമിക്കുന്ന ഈ സോദരിമാരെ എങ്ങനെ ഈ പിശാചുക്കൾ വിമർശിക്കുന്നു?... ചെകുത്താന്മാർ ആയത് കൊണ്ടാകും.. എല്ലാ പിശാചുക്കളുടെയും കൊമ്പും വാലും പുറത്തു കാണുന്നില്ലാ പോലും... സിസ്റ്റേഴ്സിന് പ്രാർത്ഥനകൾ മാത്രം..... 🙏🧚‍♂️❤

  • @BadarukKambakkodan
    @BadarukKambakkodan 2 ปีที่แล้ว +6

    ഈ. എപ്പിസോഡിൽ ദൈവത്തിൻ്റെ (മാലാഖയേയും ചെകുത്താന്മാരേയും ഒരുമിച്ചു കണ്ടു )

  • @abhilashmanikkutti4953
    @abhilashmanikkutti4953 2 ปีที่แล้ว +6

    സിസ്റ്റർക്ക് ഒരു ബിഗ് സല്യൂട്ട് ❤️😍

  • @SV-jw1ce
    @SV-jw1ce 2 ปีที่แล้ว +11

    നേരത്തെ റീൽസ് കണ്ടിരുന്നു സാന്റപ്പാ &ഷൈജൊ ബ്രോ 🎉സന്തോഷകരമായ യാത്ര നേരുന്നു 🎉🎉❤

  • @rameshkm2541
    @rameshkm2541 2 ปีที่แล้ว +3

    സൂക്ഷിച്ചു പൊക്കോളൂ 👍യാത്ര അടിപൊളി 👍👍👍👍👍👍👍

  • @bijunchacko9588
    @bijunchacko9588 2 ปีที่แล้ว +2

    ഇതാണ് സേവനം ദൈവം അനുഗ്രഹിക്കട്ടെ

  • @antoakkara7649
    @antoakkara7649 2 ปีที่แล้ว +11

    ഇന്നത്തെ സല്യൂട്ട് ആ പാവം സിസ്റ്റേഴ്സിന്, നല്ലത് വരട്ടേ.... 🙏🙏🙏🙏🤝🤝🤝🌹

  • @anilkumar-yu6hu
    @anilkumar-yu6hu 2 ปีที่แล้ว +1

    Santos­jo 20 വർഷത്തിനു മേൽ ആ സിസ്റ്റർ അവിടെ കഴിയുന്നതും ആ കുട്ടികളെ സ്നേഹിക്കുന്നതും ദൈവത്തിന്റെ നിയോഗമാണ് എല്ലാവിധ അനുഗ്രഹങ്ങളും സിസ്റ്റർക്ക് ഉണ്ടാവട്ടെ നിങ്ങളുടെ മടക്കയാത്രയിൽ പ്ലാനിങ് അറ്റാക്ക് ആണ് ഷൈജു ഉള്ള ക്യാപിൽ കൂടി വണ്ടി കടന്നു പോയത് ഭാഗ്യം വല്ലാതെ പേടിച്ചു പോയി എല്ലാവരുടെയും പ്രാർത്ഥനയും കൂടെ ഉണ്ടാവും റോഡിലെ കാഴ്ചകളെല്ലാം കൊള്ളാം അടുത്ത എത്യോപിയ കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു ഗോഡ് ബ്ലെസ് യു 🙏🙏🙏🙏❤️❤️❤️❤️😍😍🔥🔥🔥💪💪💪💪🌷🌷🎥💯💯👌👌

  • @philipgeorge7753
    @philipgeorge7753 2 ปีที่แล้ว +6

    I was frightened seeing those guys heading towards yr vehicle & knocking yr side glass & can't predict the consequences of it. Good that you have handled the situation in a smart manner & got escaped. Sometimes I feel for the self defence purpose,permission should be given to possess the hand gun etc. Big salute to those sisters for taking care those handicaps. In prayers to both for the protection.

  • @sanoojdevk872
    @sanoojdevk872 2 ปีที่แล้ว +1

    Ithrem mahatharamaya karyathin vendi jeevidham uzhinj vecha ah sistersnu koopu kay❣❣😇god bless u for ur service

  • @ske593
    @ske593 2 ปีที่แล้ว +2

    God bless the sister and serving the handicapped children 🙏🏻🙏🏻 നിങ്ങളുടെ പരിശ്രമം അപകട ൦ നിറഞ്ഞ യാത്ര ഭയങ്കര ൦

  • @binuthanima4970
    @binuthanima4970 2 ปีที่แล้ว +3

    ഹൊ ഡെയ്ഞ്ചറസ് നിങ്ങൾ വണ്ടി നിറുത്താതിരിന്നത് തന്നെ നല്ലത് നമ്മുടെ മിഷനറിമാരെ സമ്മതിക്കണം 21 വർഷമായി അവിടെ സേവനം. ചെയ്യുന്ന സിസ്റ്റർമാരെ സമ്മതിക്കണം പിന്നെ അവിടെത്തെ റോഡ് ഒരു രക്ഷയും ഇല്ല സൂപ്പർ ഇവിടെ കേരളത്തിൽ തിരുവനന്തപുരത്ത് സിറ്റിയിൽ പോലും ഇത്രയും നല്ല റോഡില്ല

  • @shafeequepnr2389
    @shafeequepnr2389 2 ปีที่แล้ว +2

    Sister kku Big Salute ✊powerful Episode Safe Journey

  • @Vivu1984
    @Vivu1984 2 ปีที่แล้ว +5

    Huge respect to sisters. Christianity is religion of peace

  • @rajeevmadathil3717
    @rajeevmadathil3717 2 ปีที่แล้ว +1

    സാന്റപ്പാ 🙏🙏... Sarikum😄ടെൻഷൻ അടിച്ചു... ഇനി ഇങ്ങനെ ഒന്നും ഉണ്ടാവാതിരിക്കാൻ പ്രാർത്ഥിക്കും.. 🙏🙏👍👍👍

  • @ncmphotography
    @ncmphotography 2 ปีที่แล้ว +4

    സിസ്റ്റർ ❤️❤️
    Keep going ❤️🙌
    #TeamTravelista ❤️❤️

  • @kalathilasokan752
    @kalathilasokan752 2 ปีที่แล้ว +1

    Sister ne koopukai,🙏 sevanam ennu paranjal ithanu...travalista...Big thanks

  • @kalnair8103
    @kalnair8103 2 ปีที่แล้ว +8

    Thank God you got through safely on the border. Be very careful in Ethiopia as at present it is a very dangerous place compared to when I passed through there a long time ago to Sudan, Egypt and Europe through Eritrea.

  • @mohamedabid165
    @mohamedabid165 2 ปีที่แล้ว +2

    Sister kk oru big salute.... 👍ningale padachon anugrahikkumm❤️❤️

  • @RadhaKrishnan-mu3iq
    @RadhaKrishnan-mu3iq 2 ปีที่แล้ว +29

    Frightened to see the hard realities of road travel in some of the African countries. Anyway by God's grace both of you are safe and praying Lord for keeping both of you safe during the further leg of your travel. Thank you Santappan and Mr. Shyjo for the videos and a big salute to the sisters of the school for nursing the differentially enabled (physical) children. Awaiting future episodes. R.K.NAIR.

  • @rangithpanangath7527
    @rangithpanangath7527 2 ปีที่แล้ว +1

    ഭയാനകമായ അന്തരീഷം 21 വർഷം മുൻപ് ശുശ്രുഷകായ് തൃശ്ശൂരിൽ നിന്നു വന്നു പെട്ട ആ സിസ്റ്റർ നു ഒരു വലിയ നമസ്കാരം എങ്ങനെ നിങ്ങൾ വണ്ടി ഓടിച്ചു പൊന്നു ഓർക്കാൻ വയ്യ 👌👌👌👌👌👌

  • @kl64abudhabi91
    @kl64abudhabi91 2 ปีที่แล้ว +15

    ആ സിസ്റ്ററിന് ഹൃദയത്തിൽ നിന്നുള്ള ഒരായീരം ആശംസകൾ 🌹 നിങ്ങൾക്ക് 2 പേർക്കും ആക്രമണ സീൻ ഭംഗിയാക്കിയ അഭിനയ സിംഹങ്ങൾക്കുള്ള 2 അവാർഡും 😄🤭😂🙏🙏🙏

    • @mohamedabid165
      @mohamedabid165 2 ปีที่แล้ว +3

      Enth abhinayam... Venemenkil vishwasikkam.. Nirbandham onnum illa

  • @bibinbino2403
    @bibinbino2403 2 ปีที่แล้ว +2

    Sherikum numma onnu peadichu. Avidey ullavar Ekkea Eganea jivikunno vellam illathea. Nummal Ekkea sworga thulliyamaya life Aananu venokil parayamm. Santappa shyju bro 🤜🤜🤜😍😍🥰🥰🤗🤗🤗🤗

  • @sujithmathew3688
    @sujithmathew3688 2 ปีที่แล้ว +3

    ജസ്റ്റ്‌,,,,,, ഗോഡ് ബ്ലെസ്, കായ്റോ വരെ യാത്ര സുഗമമാകട്ടെ

  • @sureshkumarb7989
    @sureshkumarb7989 2 ปีที่แล้ว +1

    Santo bro poli... വീണ്ടും വീണ്ടും കാണാൻ തോന്നുന്ന പൊളി ചാനൽ....love from Kasaragod...😍😍😍

  • @sumanthputhusseri7385
    @sumanthputhusseri7385 2 ปีที่แล้ว +3

    ഇതു വല്ലാത്ത adventure ആയി പോയി

  • @kl8emptyvlogsvarghesechack659
    @kl8emptyvlogsvarghesechack659 2 ปีที่แล้ว +1

    ഞാൻ വളർന്ന ഓർഫനേജിൽ വരാറുണ്ട് ആഫ്രിക്കയിലെ സിസ്റ്റർമ്മാർ.. പവർ വരട്ടെ❤️

  • @asokankrp2264
    @asokankrp2264 2 ปีที่แล้ว +5

    പവർ വന്നൂട്ടാ 😃🙋🏻‍♂️

  • @ChonGoTraveller
    @ChonGoTraveller 2 ปีที่แล้ว

    Sistere kandappo kannu niranju poyi .. big salute sister and pray for you
    Swantham subscriber . Musthafa

  • @ManU-so9zy
    @ManU-so9zy 2 ปีที่แล้ว +4

    Shyjoboy മുത്താണ് ❤️😍🥰

  • @bobbyabrahamnatureloverdsp9104
    @bobbyabrahamnatureloverdsp9104 2 ปีที่แล้ว +2

    Actually i was waiting for this detailed episode after watching the bandit attack video that posted on July.I have no words to appreciate those nuns. May God bless them. 🙏🙏

  • @sajijayamohan1514
    @sajijayamohan1514 2 ปีที่แล้ว +3

    ഭാഗ്യം കൂടെയുണ്ട്. എങ്കിലും ഇത്തരം സന്ദർഭങ്ങളിൽ വളരെ സംയമനത്തോടെ ഡ്രൈവ് ചെയ്യുക. കുനിഞ്ഞ് വണ്ടി ഓടിച്ചാൽ വളരെ അപകടമാണ്. സൂക്ഷിക്കുക. ഇത്രയും റിസ്ക് എടുത്തു വളരെ അഡ്വഞ്ചറസായി യാത്രാ വ്ളോഗ് ചെയ്യുന്ന സാന്റപ്പനും ഷൈജോയ്ക്കും അഭിനന്ദനങ്ങൾ

  • @franciskt4171
    @franciskt4171 ปีที่แล้ว +1

    Big salute to Sr. Silvy and team.
    Thank God for the lucky escape from those robbers...

  • @ethalraneesh4921
    @ethalraneesh4921 2 ปีที่แล้ว +5

    സിസ്റ്ററെ സമ്മതിക്കണം 🙏🙏👍❤️

  • @moidumohd1968
    @moidumohd1968 2 ปีที่แล้ว

    എന്റമ്മോ..... ആകെ കിളി പോയി...... ഈ പോർഷൻ അന്നേ കണ്ടിരുന്നു.... റീൽസ്.,.. ഇതിപ്പോ ഇവിടെ സംഭവിച്ച കാര്യമായിരുന്നു എന്ന് മനസിലായി....
    മൊത്തം ഒരു കൺഫ്യൂഷൻ ഇല്ലാതില്ല.
    യാത്ര തുടരട്ടെ.... കൂടെയുണ്ടാവും...... Wishezzzzzx🌹❤❤❤

  • @sunilvlogs1229
    @sunilvlogs1229 2 ปีที่แล้ว +3

    നേരത്തെ കഴിഞ്ഞത് ഇപ്പോൾ കാണിക്കുന്നു 😁😁😝😁

  • @mahdqtr4476
    @mahdqtr4476 2 ปีที่แล้ว +1

    ആ സിസ്റ്ററുടെ മനസ്സിന്റെ നന്മ അവരുടെ സംസാരത്തിൽ നിന്ന് മനസ്സിലാകുന്നുണ്ട്

  • @jojiisaac8726
    @jojiisaac8726 2 ปีที่แล้ว +5

    കർത്താവിന്റെ യഥാർത്ഥ മണവാട്ടി.

  • @lilymj2358
    @lilymj2358 2 ปีที่แล้ว +1

    God will guide both of you. Go with confidence. Sister is an angel. Our neibour. Nattil varumpol kaanam. Glass pottiya.

  • @Robin-vv5lt
    @Robin-vv5lt 2 ปีที่แล้ว +58

    Ithu kure naal munne itta attacking short video aanello..ithu munne nadannathu aano??.. oru continuity clarity illelo.. atho reach kittan ulla putiya mixing techniques aano

    • @ShiBily.-I0_0I-.
      @ShiBily.-I0_0I-. 2 ปีที่แล้ว +6

      ANN sambavam nadanna udane vittatha
      ippo episod time

    • @Robin-vv5lt
      @Robin-vv5lt 2 ปีที่แล้ว +4

      Appo video around 2 months lag aayirikkumello

    • @heartvibezbyamal294
      @heartvibezbyamal294 2 ปีที่แล้ว +6

      original episodes will be delayed.. adyam ittath shorts ayirnnu.. oru live update pole.. may b ipoo avaru Cairo adichu kanum 🥰🥰

    • @shivadasmenon3266
      @shivadasmenon3266 2 ปีที่แล้ว +4

      @@heartvibezbyamal294 cairo adichittu oru masam kazhinju.
      Naattil ethi

    • @mminhajmk
      @mminhajmk 2 ปีที่แล้ว +2

      @@shivadasmenon3266 പിന്നെ എന്താ എപ്പിസോഡ് ഡിലേ ആകുന്നത്, നാട്ടിൽ നെറ്റ് പ്രോബ്ലം ഇല്ലല്ലോ

  • @jancyphiliph3988
    @jancyphiliph3988 ปีที่แล้ว

    ലോകം മൊത്തം സേവനം ചെയുന്ന എല്ലാ സിസ്റ്റർമാർക്കും അച്ഛന്മാർക്കും ഒരായിരം

  • @princep6447
    @princep6447 2 ปีที่แล้ว +3

    21 years 😢😢 prayers and blessings sister ❤

  • @manulal7423
    @manulal7423 2 ปีที่แล้ว +1

    Onnum parayanilla ttaa. Vere level episode. Dairyam sammadhichu 2 aaaludeyum. God bless ♥️ Aiwa Africa ttaa. Power vannondirikkatte ttaa🤝

  • @shareefm453
    @shareefm453 2 ปีที่แล้ว +3

    പേടിപ്പെടുത്തുന്ന അവസ്ഥയാണല്ലൊ സാന്റപ്പാ

  • @jagadeeshpb5292
    @jagadeeshpb5292 9 หลายเดือนก่อน

    താങ്കളെ എത്ര അഭിനന്ദിച്ചാലും മതിവരില്ല 👍👍👍

  • @suluc2913
    @suluc2913 2 ปีที่แล้ว +3

    🙏 super videos matham problem in indaia other countries all people s together ❤️❤️❤️❤️🙏

  • @abdulrinshad6912
    @abdulrinshad6912 2 ปีที่แล้ว +1

    Poli adventure noke paranja Ith Aanu
    Kidu machane

  • @Rtechs2255
    @Rtechs2255 2 ปีที่แล้ว +3

    ഇത്രയും developed അല്ലാത്ത സ്ഥലം ആണെങ്കിലും road കൊള്ളാം..

  • @ManU-so9zy
    @ManU-so9zy 2 ปีที่แล้ว +6

    Big salute to sisters ❤️🙌

  • @jerrykumbalanghi7531
    @jerrykumbalanghi7531 2 ปีที่แล้ว +1

    എല്ലാ സിസ്റ്റർമാർക്കും ബിഗ് സല്യൂട്ട്

  • @saamsaam
    @saamsaam 2 ปีที่แล้ว +14

    എന്നോ കഴിഞ്ഞ എപ്പിസോഡ് ഇന്നാണ് വിടുന്നത്... പവർ പോയോ എന്ന് ഒരു സംശയം 😀😀😀

    • @miraclemoment9417
      @miraclemoment9417 2 ปีที่แล้ว

      daily update aayalla episode varane.
      episode edit aaki tripinidak late ayanu varunne.
      vlogs ellam orderil thanne.
      but avaripo Cairo adch kanum serikum

  • @PiaandAdhisDiaries
    @PiaandAdhisDiaries 4 หลายเดือนก่อน

    There’s god, not in the heaven, but in the kind hearts of human beings like this. Big salute sister♥️

  • @noufalbigb1455
    @noufalbigb1455 2 ปีที่แล้ว +3

    sisterk big salut🥰

  • @salimali6307
    @salimali6307 3 หลายเดือนก่อน

    സിസ്റ്റർക്ക് ഒരു ബിഗ് സല്യൂട്ട് 🙏🏻🙏🏻🙏🏻

  • @lakshmi_vineet
    @lakshmi_vineet 2 ปีที่แล้ว +3

    All prayers are with you
    Safe journey

  • @ravisoumini
    @ravisoumini 2 ปีที่แล้ว +1

    Hats off to the sister. Very noble cause and she has dedicated her life in helping physically challenged kids. Takes a lot of guts and commitment.🙏🙏🙏🙏

  • @propheticword391
    @propheticword391 2 ปีที่แล้ว +3

    Hats off to sister

  • @mervinjoseph6951
    @mervinjoseph6951 2 ปีที่แล้ว +2

    മലയാളികൾക്ക് അഭിമാനം ആണ് സിസ്റ്റർ ❤️

  • @chithraharikumar
    @chithraharikumar 2 ปีที่แล้ว +5

    Very terrifying was the scene when you were chased by them. Hats off brothers for this risky travel. Prayers for safe journey ahead

  • @sinu817
    @sinu817 2 ปีที่แล้ว

    എന്റെ ദൈവമേ......പേടിച്ചിരുന്ന
    കണ്ടേ....പക്ഷെ ദൈവം നിങ്ങടെ കൂടെ ഉണ്ട് ..

  • @diyaboutique2468
    @diyaboutique2468 2 ปีที่แล้ว +3

    Safe journey dears...

  • @akthankachan3767
    @akthankachan3767 2 ปีที่แล้ว +1

    സിസ്റ്ററിനെ ദൈവം കാത്തു പരിപാലിക്കട്ടെ 🙏🙏🙏