ക്ഷേത്രങ്ങളിൽ സരസ്വതി ക്ലാസ് ഉണ്ടാവണം ഉണ്ടാവട്ടെ തന്ത്രി ന്മാരും പൂജാരിന്മാരും നമ്മുക്കായി തീരാൻ ക്ഷേത്രം രക്ഷാധികാരികളെ ഭക്തന്മാരെ സഹായിക്കുന്നതിനായി തീരുന്നു
👍അഭിനന്ദനങ്ങൾ സ്വാമിജി താങ്കളുടെ വാക്കുകൾ ഞങ്ങൾ ക്കു ഒരു പ്രചോദനം ആകട്ടെ ഉണർവേകട്ടെ സത്യം ആയ കാര്യങ്ങൾ മോദിവേറ്റർ ആയി ഞങ്ങൾക്ക് ഒരു മോട്ടിവേഷൻ ആവട്ടെ ഇനിയും ഇതു പോലെയുള്ള നല്ല കാര്യങ്ങൾ കേൾകുവാനും അതു പ്രവൃത്തി യിൽ ഞങ്ങളിൽ ഉണ്ടാകുവാനും കഴിയട്ടെ 🙏
വാസ്തത്തിൽഞാൻ. അടക്കം ഹി തുവിനെ. ഒന്നും അറിയില്ല . അമ്പലത്തിൽ പോയാൽ ആരും pargu താരനും ആരും ഇല്ലാ.. അമ്പലത്തിൽ. ഉള്ളവർക്കു കച്ചവടക്കാരെ പോലെ വഴി പാട് ചെയ്യു എന്ന് പറഞു പിന്ന ലെ നടക്കും അവർക്കും പൈസമാത്രമെ വെടു. കലികാലം അമ്പലം കച്ചവട കേന്ദ്രം ആയി മാറി കഴി ജു
ക്ഷേത്രചാരങ്ങൾ..ഹൈന്ദവ ആചാരങ്ങൾ..ജീവനം.. ഇതൊന്നും മിക്ക ഹിന്ദുക്കൾക്കും പൂർണമായും അറിയാത്ത നിലയിലാണ്...ഈ അവസ്ഥ മാറണം...അതിനുള്ള പോംവഴി കണ്ടെത്തുകയും സനാതന ധർമം അതിന്റെ പൂർണതയിൽ അനുഷ്ഠിക്കുന്ന ഒരു തലമുറയും സംസ്കാരവും ഉണ്ടാകണം...🙏🏻🙏🏻🙏🏻🙏🏻
ഒരാവശ്യവുമില്ല. മനസ്സ് നന്നെങ്കിൽ ഒരു ക്ഷേത്രത്തിലും പോകേണ്ട. സ്വന്തം വീട്ടിൽ കത്തിക്കുന്ന നിലവിളക്കിന്റെ മുന്നിൽ നിന്ന് ഇഷ്ട ദൈവങ്ങളെ മനസ്സിൽ ധ്യാനിച്ചു പ്രാർത്ഥിച്ചാൽ മതി. കള്ളത്തരവും തട്ടിപ്പും കുശുമ്പും ഇല്ലത്തുരുന്നാൽ മതി.
നമ്മൾ ഹിന്ദുക്കൾക്ക് ആചാര അനുഷ്ഠാനങ്ങളും, മതപഠനത്തിനും വേണ്ടി ഒരു സംവിധാനം ഉണ്ടോ? അതിന് ഒരു സംവിധാനം ഉണ്ടാക്കാൻ ശ്രമിക്കണം, ഇനി വരുന്ന തലമുറയ്ക്ക് വേണ്ടി എങ്കിലും. ഹിന്ദു സമൂഹത്തിൻ്റെ ഉയർച്ചയ്ക്ക് വേണ്ടിയെങ്കിലും.
ഇപ്പോൾ എല്ലാം കച്ചവടം ആയി ഭക്തി ഇല്ല നടവരവ് ഉള്ള അമ്പലത്തിൽ കയ്യിട്ടു വരാൻ കുറെ ആൾകാർ ഒരു വഴിപാടിന് കൊടുത്താൽ ദേവി ദേവൻ മാർ ഇരിക്കുന്ന സ്ഥലത്തു ചെയ്യില്ല പകരം പുറത്തുനിന്നും ചുമ്മാതെ പേര് വിളിച്ചു പ്രസാദം തരും എല്ലാം താറുമാറായി
These types of rituals are only in Kerala. You couldn't find anywhere in our Upanishads and other Holy books. There are lots of Maha temples in Kerala and they have northern exits always closed. For example Raja Rajeswara Temple, Kannur and Avittathur Mahadeva temple, Avittathur, Irinjalakuda. There are other temples too.
അതെ ആരും എതിര് പറയില്ല. ദേവതകളുടെ നേരെ നിൽക്കാനുള്ള പ്രാപ്തിയുള്ളവർ അവിടെ വണങ്ങേണ്ട ആവശ്യം തന്നെ ഇല്ല. പിന്നെ പ്രദക്ഷിണം കുറച്ചെങ്കിലും അറിവില്ലാത്ത കാര്യത്തിൽ ഇത്ര ആധികാരികത വേണോ?
അതെ ആരും അരുതെന്ന് പറയില്ല. ദേവതയുടെ നേരെ നിൽക്കാൻ പ്രാപ്തിയുള്ളവർ അവിടെ പോയി വണങ്ങേണ്ട കാര്യം തന്നെ ഇല്ല. പ്രദക്ഷിണത്തിൻ്റെ കാര്യം - കുറച്ചെങ്കിലും അറിവില്ലാത്ത കാര്യത്തിൽ ഇത്ര ആധികാരികത വേണോ?
വഴിയിൽ കൂടി നടക്കാനും അമ്പലത്തിൽ തൊഴാനും പറ്റാത്ത കാലം ഉണ്ടായിരുന്നു അന്ന് തല്ല് കൊണ്ടവർ മരിച്ചു പോയി ഗുരുവായൂര ചെന്നാൽ കാണാം ഫോട്ടോ അടക്കം ഉണ്ട് അവിടെ അന്ന് തൻ്റെ ജാതിക്കാരാണ് ആളുകളെ ആട്ടി തല്ലി ഓടിച്ചിരുന്നത് ഇപ്പോൾ പ്രസംഗം കേട്ടാൽ തോന്നും അന്ന് സമരം നയിച്ചത് ഇങ്ങേര് ആയിരുന്നു കുറച്ച് പെണ്ണുങ്ങളെ കാണുമ്പോൾ വിഷം നിറക്കുന്ന പ്രസംഗം ഒഴിവാക്കി ക്ഷേത്ര ദർശനത്തിൻ്റെ മഹാത്മ്യം പറഞ്ഞുക്കൂടെ
നമ്മുടെ ക്ഷേത്രങ്ങളിൽ ഇത്തരം നല്ല ഭാഷണം നടത്തി പുതിയ തലമുറയ്ക്ക് ഒത്തിരി കാര്യങ്ങൾ നൽകിയശ്രീ വിനീത് ഭട്ടിന് നമസ്തെ
തൻ്റെ പ്രഭാഷണം കേൾക്കുന്നവരുടെ ചുണ്ടിൽ ചിരി മായാതെ അവരെ കൈയിലെടുക്കാൻ കഴിഞ്ഞ വിനിത് സാറിൻ്റെ പ്രഭാഷണം വളരെയധികം ഇഷ്ടപ്പെട്ടു😊😊😊
അത്യാവശ്യം അറിയാനുള്ള കാര്യം പറഞ്ഞതിൽ നൽകിയ ശ്രീ വിനിത് ഭട്ടിന് നമസ്തേ 🙏🙏
ഹിന്ദു ആയിട്ടും ഒരു പാട് കാര്യം മനസിൽ ആക്കി തന്ന അങ്ങേക്ക് നമസ്കാരം 🙏
ഇപ്പോൾ ആണ് എനിക്ക് മനസ്സിൽ ആയത് 🙏🙏🙏🙏🙏🙏🙏🙏സത്യം 100%
ക്ഷേത്രങ്ങളിൽ സരസ്വതി ക്ലാസ്
ഉണ്ടാവണം ഉണ്ടാവട്ടെ
തന്ത്രി ന്മാരും പൂജാരിന്മാരും
നമ്മുക്കായി തീരാൻ ക്ഷേത്രം രക്ഷാധികാരികളെ ഭക്തന്മാരെ സഹായിക്കുന്നതിനായി തീരുന്നു
സൂപ്പർ തിരുമേനി മിക്കവാറും അമ്പലത്തിലും അതുപോലെയാണ് നാലമ്പലത്തിൽ സംസാരം
നമസ്തേ തിരുമേനി 🙏പാദ നമസ്കാരം തിരുമേനി 🙏
ജനങ്ങൾ അമ്പലങ്ങളിൽ പോകാൻ പ്രേരിപ്പിക്കണം.അതായിരിക്കേണം പ്രഭാഷണം.
👍അഭിനന്ദനങ്ങൾ സ്വാമിജി താങ്കളുടെ വാക്കുകൾ ഞങ്ങൾ ക്കു ഒരു പ്രചോദനം ആകട്ടെ ഉണർവേകട്ടെ സത്യം ആയ കാര്യങ്ങൾ മോദിവേറ്റർ ആയി ഞങ്ങൾക്ക് ഒരു മോട്ടിവേഷൻ ആവട്ടെ ഇനിയും ഇതു പോലെയുള്ള നല്ല കാര്യങ്ങൾ കേൾകുവാനും അതു പ്രവൃത്തി യിൽ ഞങ്ങളിൽ ഉണ്ടാകുവാനും കഴിയട്ടെ 🙏
അത്യാവശ്യം അറിയാനുള്ള കാര്യം..... നന്ദി നമസ്തേ 🙏🙏
നന്ദി തിരുമേനി ഒരുപാട് അറിയാത്ത കാര്യങ്കൾ മനസിലാക്കി തന്നതിന് 🙏🏼🙏🏼🙏🏼🙏🏼
തിരുമേനി പറഞ്ഞത് ശരി,,,,,അറിയാത്തത് പറഞ്ഞു തത്തിന്നു നന്ദി
വളരെ നല്ലപോലെ എല്ല കാര്യവും മനസ്സിലാക്കൻ സാധിച്ചു നന്ദി
❤❤ഓം ശ്രീ നാരായണ പരമ ഗുരവേ നമ :❤❤
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ❤🙏🏾🙏🏾🙏🏾🙏🏾
നമസ്തേ ജി 🙏🏻🙏🏻🙏🏻
വളരെ നല്ല അറിവ് 🙏
നല്ല പ്രഭാഷണം, നമിക്കുന്നു🙏💐👏👌
Namaskaram 🙏🙏🙏
വാസ്തത്തിൽഞാൻ. അടക്കം ഹി തുവിനെ. ഒന്നും അറിയില്ല
. അമ്പലത്തിൽ പോയാൽ ആരും pargu താരനും ആരും ഇല്ലാ.. അമ്പലത്തിൽ. ഉള്ളവർക്കു കച്ചവടക്കാരെ പോലെ വഴി പാട് ചെയ്യു എന്ന് പറഞു പിന്ന ലെ നടക്കും അവർക്കും പൈസമാത്രമെ വെടു. കലികാലം അമ്പലം കച്ചവട കേന്ദ്രം ആയി മാറി കഴി ജു
Namasthe തിരുമേനി
നമസ്തേ ❤ ഹരേ കൃഷ്ണ 🙏
ക്ഷേത്രചാരങ്ങൾ..ഹൈന്ദവ ആചാരങ്ങൾ..ജീവനം.. ഇതൊന്നും മിക്ക ഹിന്ദുക്കൾക്കും പൂർണമായും അറിയാത്ത നിലയിലാണ്...ഈ അവസ്ഥ മാറണം...അതിനുള്ള പോംവഴി കണ്ടെത്തുകയും സനാതന ധർമം അതിന്റെ പൂർണതയിൽ അനുഷ്ഠിക്കുന്ന ഒരു തലമുറയും സംസ്കാരവും ഉണ്ടാകണം...🙏🏻🙏🏻🙏🏻🙏🏻
ഭഗവാനോട് ചേർന്നുനിൽക്കുമ്പോൾ കണ്ണുനിറയുന്നു 🙏🙏🙏
Really interesting to hear and great knowledge shared, thanks!🙏❤️
My pleasure!
നല്ല പ്രഭാഷണം കേട്ടിരിന്നു പോകും സാറിന് നമസ്കാരം
നമസ്തേ
🙏അമ്മേ നാരായണ 🙏ദേവി നാരായണ 🙏ലക്ഷ്മി നാരായണ 🙏ഭദ്രേ നാരായണ 🙏🙏🙏
ഒരാവശ്യവുമില്ല. മനസ്സ് നന്നെങ്കിൽ ഒരു ക്ഷേത്രത്തിലും പോകേണ്ട. സ്വന്തം വീട്ടിൽ കത്തിക്കുന്ന നിലവിളക്കിന്റെ മുന്നിൽ നിന്ന് ഇഷ്ട ദൈവങ്ങളെ മനസ്സിൽ ധ്യാനിച്ചു പ്രാർത്ഥിച്ചാൽ മതി. കള്ളത്തരവും തട്ടിപ്പും കുശുമ്പും ഇല്ലത്തുരുന്നാൽ മതി.
. നമസ്ക്കാരം🙏🙏🙏
അമ്മേ നാരായണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🙏🏻🙏🏻🙏🏻
Padangalil hridaya namskkaram thirumeni ❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏
നമസ്കാരം❤❤❤❤❤🙏🙏🙏🙏🙏🙏🙏❤️❤️
Namaskaram.❤
ഇ ക്ഷേത്രത്തിൽ അല്പം ധനം വരാൻ തുടങ്ങിയാൽ ഗവണ്മെന്റ് തന്നെ വന്നോളും പിടിച്ചെടുക്കാൻ 😄
???
Namaskram thirumeni🙏🙏🙏
Kure karingal amblamaiet ullath paranju rhaba thinnu nanni und tto
എനിക്ക് ഇഷ്ടമായി... 👌👌👌👏👏👏🙏🙏🙏💕💕💕
Prabhashanam super Thirumeni
നമസ്തേ thirumeni
Namaste Thirumeni🙏🙏🙏🙏🙏🙏🙏
നമസ്തേ തിരുമേനി
Thank you Vineeth Sir❤❤❤
താങ്കളുടെ പ്രഭാക്ഷണം നന്നായിട്ടുണ്ട്❤❤❤
Real truths
നമസ്കാരം തിരുമേനി 🙏🙏🙏
Sir namaskaram, njan Alappuzhail, hindhukalku mathathenta acharagal padikuvanulla proper vazhikal arevullavar paranjutharuvanulla classes undavanam appol Hindhukal arevullavar aakum🙏🙏🙏🙏🙏
👌👌👌സർ
ഞങ്ങളുടെ നാട്ടിലെ ക്ഷേത്രത്തിൽ വരുമാനം വരാൻ തുടങ്ങിയതോടെ ദേവസ്വം ബോർഡ് വന്നു ചോദിച്ചു പക്ഷേ ഞങ്ങൾ നാട്ടുകാർ കൊടുത്തില്ല 😊
Devaswam bord enthu chodichu?
@GirijaDevi-l7m ക്ഷേത്രമാണ് ചോദിച്ചത് പക്ഷേ ഞങ്ങൾ കൊടുത്തില്ല
നമസ്‌തെ ഗുരോ 🙏🙏🙏
നമസ്തേ തിരുമേനി നല്ല രീതിയിൽ മനസിലാക്കി തന്നു
Super😇
നമ്മൾ ഹിന്ദുക്കൾക്ക് ആചാര അനുഷ്ഠാനങ്ങളും, മതപഠനത്തിനും വേണ്ടി ഒരു സംവിധാനം ഉണ്ടോ? അതിന് ഒരു സംവിധാനം ഉണ്ടാക്കാൻ ശ്രമിക്കണം, ഇനി വരുന്ന തലമുറയ്ക്ക് വേണ്ടി എങ്കിലും. ഹിന്ദു സമൂഹത്തിൻ്റെ ഉയർച്ചയ്ക്ക് വേണ്ടിയെങ്കിലും.
Sariyanu randu karyangal narmathiloodeyum karyangal vyakthamakam, jathithirivillathe ambalathile poojariyeyum niyamikuka, devaswan venda trust mathy, vidhya, bakshanam, parpidam koduthu haindhavane Orumippikuka
ഞങ്ങളുടെ ചെറുവള്ളികാവ് ക്ഷേത്രത്തിൽ കൂടി രക്ഷപ്പെടുത്താമോ 🙏🏾🙏🏾തിരുമേനി
Namaste🙏
Like our Christan n muslim brothers Hindu 's should teach our children about the rules n how to pray 🙏🙏
ഇപ്പോൾ എല്ലാം കച്ചവടം ആയി ഭക്തി ഇല്ല നടവരവ് ഉള്ള അമ്പലത്തിൽ കയ്യിട്ടു വരാൻ കുറെ ആൾകാർ ഒരു വഴിപാടിന് കൊടുത്താൽ ദേവി ദേവൻ മാർ ഇരിക്കുന്ന സ്ഥലത്തു ചെയ്യില്ല പകരം പുറത്തുനിന്നും ചുമ്മാതെ പേര് വിളിച്ചു പ്രസാദം തരും എല്ലാം താറുമാറായി
ശരിയാണ്. കണ്ണൂരിലെ ചില ക്ഷേത്രങ്ങളിൽ റസിപ്റ്റ് എടുത്ത ഒരു പൂജയും കോവിലിൽ ചെയ്യാതെ റസിപ്റ്റ് പുറത്തെ കൗണ്ടറിൽ കൊടുത്ത് പ്രസാദം വാങ്ങേണ്ടി വന്നു.
...paranjathellam....sathyam.anu🙏🙏🙏🙏🙏🙏🙏🙏🙏🙏
അറിയണമെങ്കില്‍ ആരെങ്കിലും പറഞ്ഞു തരണം ഹിന്ദു കളെ ഇതൊന്നും ആരും padippikkunnillallo
🙏🏻🙏🏻
Super
അങ്ങയുടെ പ്രഭാഷണം കേട്ടു, ഒരു സംശയം ക്ഷേത്രത്തിൽ പോയാൽ ആദ്യം ചുറ്റമ്പലം പ്രദക്ഷിണം ചെയ്യാണമോ അല്ല നേരിട്ട് ശ്രീകോവിലിനുള്ളിൽ പ്രവേശിക്കണോ???😊
🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽:🙏🏽🙏🏽:🙏🏽🙏🏽🙏🏽❤❤❤❤❤❤❤❤❤❤❤❤ I LOVE YOU My dear brother.❤❤❤❤❤❤❤
ഈ അറിവുകൾ പകർന്നു നൽകിയ തിരുമേനി ക്ക് നന്നി.
Om Nama Sevaya
ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻
😂 valare nalla talk
Great 😅
These types of rituals are only in Kerala. You couldn't find anywhere in our Upanishads and other Holy books. There are lots of Maha temples in Kerala and they have northern exits always closed. For example Raja Rajeswara Temple, Kannur and Avittathur Mahadeva temple, Avittathur, Irinjalakuda. There are other temples too.
100percentage correct
🙏🙏🙏🙏🙏🙏🙏🙏🙏🙏
Yes. Oripad sathyam...
❤❤👌🏽👌🏽👌🏽
Ambalathil namam japikkendathalle
🙏🌹👍🙏
അത് പോയിൻ്റ് ആചാരങ്ങളും അനുഷ്ഠാനങ്ങളും അറിഞ്ഞ് വളർന്നാൽ"അടുത്ത തലമുറയ്ക്ക് "അത് പകർന്ന് കൊടുക്കാന്നാവൂ
എല്ലാവർക്കും കുറെ കരിയങ്ങൾ മനസിലായി
🙏🙏👍👌
🎉😮
മന സമാധാനം കിട്ടും.വേറെ ഒന്നുm കിട്ടില്ല ഇതൊക്കെ മനുഷ്യൻ ഉണ്ടാക്കുന്നത്.
❤
തിരുമേനി എല്ലാരേം കുറ്റം പറയല്ലേ
എന്ത് ഫലം...തേങ്ങയാ........
❤❤🥰🥰🌹🌹🙏🙏
ഭരകാളി അമ്പലത്തിൽ കോടി മരം ഇല്ല
ആരു പറഞ്ഞു സാർ..ഉണ്ട്..കൂനമ്പയിക്കുളം ഭദ്രകാളി ക്ഷേത്രം..അവിടെ ഉണ്ടല്ലോ...
ചിറയിൻകീഴ്. ശാർക്കര ഭദ്രകാളി ദേവി ക്ഷേത്രമാണ് കൊടിമരം ഉണ്ട് 🙏
പൂർണ്ണ ഷേത്രങ്ങളിൽ കൊടിമരം ഉണ്ടാവും 🙏
അപൂർണ്ണഷേത്രങ്ങളിൽ കൊടിമരം കാണില്ല 🙏
അമ്പലത്തിൽ ചെന്നു ഈ ഒരു തെറ്റ് ചെയ്യരുത് എന്ന് പറഞ്ഞിട്ട്... അതിനെക്കുറിച്.. ഒന്നും പറഞ്ഞില്ലല്ലോ... 🥲🥲🥲
Vigraharadanayekkal etrayo mahatvam divyatmakkalaya gurukkanmarude aradhana... Buddhan, Adi shankara, shirdi baba, sree narayanaguru,
👌👌👌👌👍👍👍🙏🙏🙏🙏🙏🙏
Nizhal 12 akumbol annu 12 adi puja
നിഴല്കാണാൻ പറ്റാത്തത് ഉച്ചയ്ക്ക് നട്ടുച്ചക്ക് ഉച്ചപൂജ എതിർത്തു പൂജയും ഒന്നുതന്നെയാണോ
Ithonnum hinduvinu aarum paranju thannittillallo thirumeni
അമ്പലത്തിൽ നേരെ നിന്നും തൊഴാം.പ്രദക്ഷിണം എല്ലാ ദൈവങ്ങൾക്കും 3 വീതം ആവാം.
അതെ ആരും എതിര് പറയില്ല.
ദേവതകളുടെ നേരെ നിൽക്കാനുള്ള പ്രാപ്തിയുള്ളവർ അവിടെ വണങ്ങേണ്ട ആവശ്യം തന്നെ ഇല്ല.
പിന്നെ പ്രദക്ഷിണം കുറച്ചെങ്കിലും അറിവില്ലാത്ത കാര്യത്തിൽ ഇത്ര ആധികാരികത വേണോ?
അതെ ആരും അരുതെന്ന് പറയില്ല.
ദേവതയുടെ നേരെ നിൽക്കാൻ പ്രാപ്തിയുള്ളവർ അവിടെ പോയി വണങ്ങേണ്ട കാര്യം തന്നെ ഇല്ല.
പ്രദക്ഷിണത്തിൻ്റെ കാര്യം - കുറച്ചെങ്കിലും അറിവില്ലാത്ത കാര്യത്തിൽ ഇത്ര ആധികാരികത വേണോ?
എല്ലാ ദൈവങ്ങളോ? ഒറ്റ ദൈവം, വിവിധ രൂപ ഭാവങ്ങളിൽ ഓരോരോ യൂഗങ്ങളിൽ സത്യ ധർമ്മ സംരക്ഷണത്തിനായി ഓരോ അവതാരങ്ങൾ കൈക്കൊണ്ടതല്ലേ.
🙏🪔
Ellam verum myths😂😂😂😂
വഴിയിൽ കൂടി നടക്കാനും അമ്പലത്തിൽ തൊഴാനും പറ്റാത്ത കാലം ഉണ്ടായിരുന്നു അന്ന് തല്ല് കൊണ്ടവർ മരിച്ചു പോയി ഗുരുവായൂര ചെന്നാൽ കാണാം ഫോട്ടോ അടക്കം ഉണ്ട് അവിടെ അന്ന് തൻ്റെ ജാതിക്കാരാണ് ആളുകളെ ആട്ടി തല്ലി ഓടിച്ചിരുന്നത് ഇപ്പോൾ പ്രസംഗം കേട്ടാൽ തോന്നും അന്ന് സമരം നയിച്ചത് ഇങ്ങേര് ആയിരുന്നു കുറച്ച് പെണ്ണുങ്ങളെ കാണുമ്പോൾ വിഷം നിറക്കുന്ന പ്രസംഗം ഒഴിവാക്കി ക്ഷേത്ര ദർശനത്തിൻ്റെ മഹാത്മ്യം പറഞ്ഞുക്കൂടെ
നിങ്ങൾ ഈ കാര്യം ദേവസ്വം ബോർഭിക്കുന്നവർക്ക് ഒന്ന് പറഞ്ഞു കൊടുക്
ഇത്രയും അറിവ് പകർന്നതിനു nandi
❤❤ഓം ശ്രീ നാരായണ പരമ ഗുരവേ നമ :❤❤
നമസ്കാരം തിരുമേനി🙏🙏🙏
❤❤❤❤❤❤