മരിച്ചുപോയവർക്കായി ബലികർമ്മവും ശ്രാദ്ധവും ചെയ്യേണ്ടതുണ്ടോ? പകരം പ്രാർത്ഥന, അന്നദാനം എന്നിവ പോരെ?

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • മരിച്ചുപോയവർക്കായി ബലികർമ്മവും ശ്രാദ്ധവും ചെയ്യേണ്ടതുണ്ടോ? പകരം പ്രാർത്ഥനയും, അന്നദാനവും ചെയ്താൽ പോരെ? | How important is Bali Karma or Shradha for the departed relatives? Isn't it enough to pray for their soul and feed the poor instead?
    Nov-Dec 2013, TDM Hall, Ernakulam.
    #swamichidanandapuri
    For more details:
    / advaithashramamkolathur
    Facebook page: / chidanandapuri
    Instagram page: / swami.chidanandapuri

ความคิดเห็น • 321

  • @krishnachandranvengalloor965
    @krishnachandranvengalloor965 8 หลายเดือนก่อน +39

    ഞാൻ കാണാത്ത എന്റെ മുത്തശ്ശന്റെ ശ്രർദ്ധം 9 വയസ്സ്മുതൽ ഞാൻ ചെയ്യുന്നു. എന്റെ മാതാപിതാക്കൾ പറഞ്ഞു തന്നതനുസരിച്ച്.അതുപോലെ കുളിമുറിയിൽ കുളിച്ച് കഴിഞ്ഞാൽ മൂന്ന് കുടന്ന ജലം പിതൃക്കൾക്കായി അർപ്പിക്കുന്നു.അങ്ങയുടെ പ്രഭാഷണംകേൾക്കാൻ ഭാഗ്യം ഉണ്ടായി.ഞാൻ ബ്രഹ്മശ്രീ ഭാഗവത സുധാംശു ജയേഷ്ശർമജിയുടെ സപ്താഹ പരിപാടിയിൽ മാക്സിമം പങ്കെടുക്കാറുണ്ട്.അങ്ങയുടെ പാദങ്ങളിൽ ശിരസ്സ് നമിക്കുന്നു. നല്ല ഉപദേശങ്ങൾക്ക് നന്ദി.🙏🏻🙏🏻🙏🏻

  • @vijayanp9845
    @vijayanp9845 2 ปีที่แล้ว +30

    ഹിന്ദുയിസത്തെ ഇല്ലായ്മ ചെയ്യാൻ ഇവിടെ അനവധി ആളുകൾ സ്വാർത്ഥ താല്പര്യാർത്ഥം പ്രവർത്തിക്കുന്നുണ്ട് ജാഗ്രത .

    • @beenap1566
      @beenap1566 ปีที่แล้ว

      Hindu ennathu matham mathramanennum. Athu british srushty aayrunnennum sanadanadarmam annu sathiyamennum manassilakkukayum orikkalum nasamillathathanu sanadanadarmam ennum athine vendavithathil manassilakkanum kazhinjal msttullavarude akshepangalku namukku msrupady nalksnum kazhiyum

  • @deviraghup8515
    @deviraghup8515 2 ปีที่แล้ว +152

    ഞാൻ എന്റെ അച്ഛന്റെ ശ്രാദ്ധം എല്ലാ വർഷവും ചെയ്യാറുണ്ട്. അതിനു പിന്നിലെ ശാസ്ത്രീയ വശങ്ങൾ ഒന്നും ചികഞ്ഞിട്ടല്ല.ഒരിക്കൽ എടുത്ത് ആ കർമ്മം ചെയ്യുമ്പോൾ മനസിന് സംതൃപ്തിയാണ് ആ രണ്ടു ദിവസം പഴയ കാര്യങ്ങൾ..അച്ഛന്റെ കൂടെ ഉണ്ടായ നല്ല നിമിഷങ്ങൾ ഒക്കെ ഓർക്കും.

    • @ratheesankp6452
      @ratheesankp6452 8 หลายเดือนก่อน +2

      😂😂😂🎉😢😢

    • @rahmathullaha8587
      @rahmathullaha8587 8 หลายเดือนก่อน +6

      മാതാ പിതാക്കളെ ഓർ ക്കുക അത് മാത്രം മതിയല്ലോ ഇത് തുടരുക നമുക്ക് അത്രയേ കഴിയൂ കഴിയു മെങ്കിൽ ഒരു നേര്ത്തെ അന്നദാനം കൂടി നടത്തുക 👍👍👍

    • @vasanthakumari1070
      @vasanthakumari1070 8 หลายเดือนก่อน

      Oro varshavum orkan kudy vendytanu e chadangukal

    • @omanamukundan6714
      @omanamukundan6714 8 หลายเดือนก่อน +1

      😊

    • @mayanair5561
      @mayanair5561 7 หลายเดือนก่อน

      😢😢😢😢😢😢😢

  • @നമ്മുടെഅമ്മ
    @നമ്മുടെഅമ്മ ปีที่แล้ว +43

    ഹിന്ദുക്കൾക്ക് ആചാരാനുഷ്ഠാനങ്ങൾ അറിവില്ലാത്തവരാണ് കൂടുതൽ പേര് ഇതുപോലുള്ള അറിവുകൾ കിട്ടിയാൽ അടിത്തറ ഉണ്ടാവും ഹിന്ദുക്കൾക്ക് നമസ്കാരം ഗുരുജി🙏🙏🙏🙏🙏

  • @bindusekhar2070
    @bindusekhar2070 ปีที่แล้ว +26

    പൈ തൃ കത്തെ മാതൃക യാക്കി നമ്മൾ ആചരിക്കേണ്ട കർമ്മങ്ങൾ വളരെ വ്യക്തമായി പറഞ്ഞു തന്ന സ്വാമിജിക് നമോവാകം 🙏🙏🌸💮🏵️🌷🌷🌺🌼🪷🪴

  • @padmanabhanm5036
    @padmanabhanm5036 2 ปีที่แล้ว +90

    ഇത് കേൾക്കാതിരുന്നാൽ ജീവിതം തന്നെ നഷ്ടം .
    സ്വാമിജിയുടെ പാദത്തിൽ ഞാൻ നമസ്കരിക്കുന്നു :

  • @s.madhusoodanans.madhusood7100
    @s.madhusoodanans.madhusood7100 7 หลายเดือนก่อน +9

    നമ്മൾ ശ്രാദ്ധ കർമ്മങ്ങൾ വീട്ട് മുറ്റത്ത് നിന്നും അമ്പലത്തിന് വരുമാനം കൂട്ടുന്നതിന് അവിടത്തേക്ക് മാറ്റി.പുതിയ തലമുറക്ക് അച്ഛനും,അമ്മയും ബലിയിടാൻ പോയെന്നതായി. വീണ്ടും ശ്രാദ്ധ കർമ്മൾ പൂർവ്വീകർ അനുഷ്ഠിച്ച പോലെ വീട്ടുമുറ്റത്ത് അറിയാവുന്നത് ശുദ്ധിയോടെയും,വൃത്തിയോടെയും ചെയ്യാൻ ഓരോ ഹിന്ദുവിനും പ്രചോദനമാകുന്നു അങ്ങയുടെ വാക്കുകൾ...ഗുരു പാദങ്ങളിൽ നമിക്കുന്നു.

  • @mythoughtsaswords
    @mythoughtsaswords 3 หลายเดือนก่อน +9

    ഇങ്ങനെ കാര്യങ്ങൾ പറഞ്ഞു കൊടുക്കാനുള്ള സംവിധാനം ആണ് ആവശ്യം

  • @gayathri8825
    @gayathri8825 4 หลายเดือนก่อน +12

    നമ്മൾ അവരോട് ചെയ്ത തെറ്റുകൾ എല്ലാം നമ്മളെപിന്നീട് കുത്തി നോവിക്കാതിരിക്കാൻ ഇത്തരം ആചാരങ്ങൾ ഉപകരിക്കുന്നു. ജീവിച്ചിരിക്കുമ്പോൾ ഒന്നും ചെയ്യാൻ കഴിഞ്ഞില്ലല്ലോ എന്ന് മനസ്സാക്ഷി കുത്തുമ്പോൾ, ഈ ശ്രാദ്ധകർമ്മത്താൽ ആശ്വാസംലഭിക്കുന്നു
    .മരണശേഷമെങ്കിലും അവരുടെ ആത്മാവിന് വേണ്ടി ചെയ്യുന്ന കാര്യങ്ങൾ കൊണ്ട് നമ്മളോട് അവർ പൊറുത്തു തരുന്നു എന്ന വിശ്വാസം തന്നെ നമുക്ക് ആശ്വാസം തരുന്നു.🙏🙏

  • @snehasudhakaran1895
    @snehasudhakaran1895 ปีที่แล้ว +35

    ശരിക്കും എല്ലാ സംശയം തീർന്നു, ആചരിച്ചാൽ മാത്രമേ തല മുറകളിലേക് മൂല്യങ്ങൾ കൈ മാറാൻ സാധിക്കു🙏

  • @bhaskarannairyes4555
    @bhaskarannairyes4555 หลายเดือนก่อน +1

    അറിവില്ലാത്ത ഹിന്ദുക്കൾ. ആചരങ്ങളുടെ സത്യം ഗുരുക്കന്മാരുടെ ഗുരു ഉപദേസം സംതിർത്തി tharuന്നതാണേ 🙏🌹🙏

  • @sudarsansudarsan5199
    @sudarsansudarsan5199 ปีที่แล้ว +5

    ഞാൻ അവനെ പ്രസവിച്ചതല്ലേ സ്നേഹിച്ചാലെന്താ സ്വാമി യുടെ പ്രഭാഷണത്തി നിടയിലെ വാക്കുകൾ അമ്മ തീർച്ചയായും അത് അർഹിക്കുന്ന താണ് മനുഷ്യ ന്ഭൂമിയിൽ വച്ചു തീർക്കാൻ പറ്റാത്ത ഒരേയൊരു കടം അമ്മ യനുഭവിച്ച പ്രസവ വേദനയാണെന്നു മനുസ്മൃതി പറയുന്നു ബാക്കി യെല്ലാകടങ്ങളും ഭൂമിയിൽ വച്ചു തന്നെ തീർക്കാൻ മനുഷ്യനുകഴിയും ബലി ശ്രാദ്ധം എന്നീകർമ്മങ്ങളുടെ പ്രാധാന്യം ഇതിൽകാണാം

  • @jayasreeajayan1459
    @jayasreeajayan1459 8 หลายเดือนก่อน +8

    മക്കൾ നമ്മളെ സ്നേഹിക്കാൻ വേണ്ടി അഭിനയിക്കുന്ന രക്ഷിതാക്കൾ ഇല്ലേ സ്വാമി

  • @kalidasan4951
    @kalidasan4951 หลายเดือนก่อน +1

    ഹിന്ദുക്കളുടെ പ്രധാന കുഴപ്പം ഇതു തന്നെ
    അനുഷ്ഠാനങ്ങളും ആചാരങ്ങളും വേണ്ട
    എളുപ്പ വഴി
    അന്നദാനം ശ്രേഷ്ഠമാണ്
    പക്ഷേ ആചാരങ്ങളുടെ നിഷ്കൃഷ്ഠമായ ആചരണമാണ് ഒരു സമൂഹത്തെ ഐക്യപ്പെടുത്തുന്നത്
    നമ്മുടെ പൂർവ്വികർ നിഷ്കർഷിച്ചതാണ് പിതൃക്കൾക്ക് ആണ്ട് ശ്രാദ്ധം
    അതിന് ലക്ഷങ്ങൾ മുടക്കില്ല
    മിനക്കെടണം
    അതിന് ഹിന്ദുക്കൾ 90% തയ്യാറല്ല
    ഇങ്ങനെ ഉള്ളിടത്തോളം കാലം എന്ത് ഗീത പഠിച്ചാലും ഹിന്ദു ഐക്യം ഉണ്ടാകില്ല.

  • @manjubal4201
    @manjubal4201 2 ปีที่แล้ว +28

    Dear Swamiji,Thanks for the valuable information.I have always been a good hearer of your speeches.

  • @DeepakRaj-sw4dd
    @DeepakRaj-sw4dd 2 ปีที่แล้ว +25

    മരണശേഷം എന്താണെന്ന് അറിവില്ലാത്ത കാലത്തോളം ഇങ്ങിനെ ഒക്കെ പറയാം.
    ഇത് കേൾക്കുമ്പോൾ തോന്നും ഈ മരണാനന്തര കർമ്മങ്ങൾ ചെയ്തില്ലെങ്കിൽ ഈ സംസ്കാരത്തിൽ വിശ്വസിക്കുന്ന ആളുകൾക്ക് മോക്ഷം കിട്ടില്ല എന്ന്.
    ഏതോ ഒരു ഘട്ടത്തിൽ ഇതൊക്കെ ഉപേക്ഷിച്ച് മറ്റു മതങ്ങളിൽ കുടിയേറിവരിൽ ഇതിനൊക്കെ ഒരു വിലയുമില്ല ഗുണവുമില്ല. മരണാനന്തര കർമ്മങ്ങൾ തമ്മിൽ വിരുദ്ധമായ കാര്യങ്ങളും.
    അപ്പോൾ ഇതിലൊക്കെ എന്താണ് ശെരി എന്ന് മറിച്ചു ചിന്തിച്ചുപോകും. ഇത് വെറും വിശ്വാസത്തിലൂന്നിയ, മരണം മനുഷ്യനെ ഭയപ്പെടുത്തിയിരുന്ന കാലത്ത് ഉണ്ടായ ശീലങ്ങൾ ആവാം. മരണം എന്ന സത്യത്തിനെ ഇന്ന് ആൾക്കാർ മെച്ചപ്പെട്ട രീതിയിൽ മനസ്സിലാക്കിയിരിക്കുന്നു.
    ഇന്നലെ രാത്രി ഉറക്കത്തിൽ നമ്മൾ ഒരു 4-5 മണിക്കൂർ എവിടെ ആയിരുന്നു. രാവിലെ ഉണർന്നതുകൊണ്ടു മനസിലായി ഇന്നലെ ഉറങ്ങിയത് ആയിരുന്നു എന്ന്. എല്ലാവരും ഒരു ദിവസം തിരികെ ഉണരാത്ത, ശരീരം നശിച്ചു തുടങ്ങുന്ന ഒരു ഉറക്കത്തിലേക്ക് വീഴുന്നു. ആ ബോധം മറയുന്നതോടുകൂടി മരണം സംഭവിച്ചിരിക്കുന്നു. ബാക്കിയെല്ലാം ജീവിച്ചിരിക്കുന്ന മനുഷ്യന്റെ ആകുലതകളും, ഭയവും, ദുഃഖത്തിൽ നിന്നും മോചിതൻ ആകാനുള്ള ശ്രമങ്ങളും മാത്രം.
    ജീവിച്ചിരിക്കുമ്പോൾ ചെയ്യുന്നതിനേക്കാൾ മഹത്തരം ആയി ഒന്നുമില്ല. പരസ്‌പരം സന്തോഷത്തോടെ, സഹായത്തോടെ ജീവിക്കുന്നതിനേക്കാൾ വലിയ മോക്ഷം ഒന്നും മരണശേഷം കിട്ടാനില്ല.
    മദ്യപിച്ച് ഭാര്യയെയും മക്കളെയും ഉപദ്രവിച്ചും ദുഖിപ്പിച്ചും ജീവിക്കുന്ന ഒരാളിന് മരണശേഷം ഇതുപോലെ കർമ്മങ്ങൾ ചെയ്‌താൽ അയാൾക്ക് മോക്ഷം കിട്ടും എന്ന് കരുതാൻ പറ്റുമോ ?
    വളരെ കുടുംബ സ്നേഹിയും സമൂഹത്തിനു ദോഷം വരുത്താത്തതുമായ ഒരാൾക്ക് വേണ്ടി ഇതുപോലെ മരണാനന്തര കർമ്മങ്ങൾ ചെയ്യാൻ കഴിയാതെ വന്നാൽ അദ്ദേഹത്തിനും മോക്ഷം കിട്ടുമോ ?
    ഇതെല്ലാം നടത്തുന്നത് ജീവിച്ചിരിക്കുന്നവരുടെ ആവശ്യം മാത്രമാണ്.
    ചുരുക്കത്തിൽ ഒരു നല്ല സ്വഭാവമുള്ള മനുഷ്യൻ ആയി ജീവിക്കാൻ ഇതിന്റെ ഒന്നും ആവശ്യവുമില്ല.

    • @radhakrishnanrao2811
      @radhakrishnanrao2811 2 ปีที่แล้ว +2

      Rightly said. If you can,help some body. If you can't, don't do any harm to any body. It is the TRUE way to salvation.

    • @padmanabhannairg7592
      @padmanabhannairg7592 ปีที่แล้ว +8

      നിങ്ങ െള സ്രിഷ്ടിച്ച് വളര്ത്തിയ പൂര്വിക െര നന്ദി േയാ െട സ്മരിക്കുക െയങ്കിലും േവ േണ്ട? അതാണ് ബലിയിട െലന്ന് കരുതുക. അതു േപാലുമി ല്ല ങ്കില് െതരുവു നായയും നമ്മളും തമ്മി െലന്ത് വ്യത്യാസം? െ

    • @DeepakRaj-sw4dd
      @DeepakRaj-sw4dd ปีที่แล้ว +1

      @@padmanabhannairg7592 പൂർവികരെ പറ്റിയുള്ള മനുഷ്യന്റെ ഓർമ്മ ഒന്നോ രണ്ടോ തലയുറയ്ക്ക് പിന്നിലേക്ക് പോകില്ല. നമുക്ക് നമ്മുടെ അച്ഛനെ ഓർക്കാം, അച്ഛന്റെ അച്ഛനെയും ഓർക്കാം, കൂടുതൽ പിന്നിലേക്ക് പോകുന്തോറും നമ്മുടെ ചിന്താശേഷി വഴിമുട്ടി നിൽക്കുന്നത് പോലെ തോന്നും.
      അതുകൊണ്ട് സ്മരണയിൽ ഒന്നും വലിയ കാര്യമില്ല. നമ്മളെയും ഒരു ഘട്ടത്തിൽ ഭാവി തലമുറ വിസ്മരിക്കും. അതിൽ അത്ഭുതം ഒന്നുമില്ല. പിന്നെ പൂർവികരെ നന്ദിയോടെ സ്മരിക്കാൻ വേണ്ടി ബലി ഇടണം എങ്കിൽ അതിന്റെ അർത്ഥം വിശ്വാസികളെ തെറ്റായ രീതിയിൽ എജ്യുക്കേറ്റ് ചെയ്തു വച്ചിരിക്കുന്നു എന്ന് മാത്രമാണ്. ജീവിതത്തിൽ എപ്പോഴും പൂർവ്വികരോട് നന്ദി ഉണ്ടാവണം. അത്രയേ ആവശ്യമുള്ളൂ. അല്ലാതെ വെറുതെ അവരെ ഓർക്കാൻ വേണ്ടി ഒരു ചടങ്ങിന്റെ ആവശ്യമില്ല. അതായത്, വർഷത്തിൽ ഒരു തവണ ബർത്ത് ഡേ ആഘോഷിക്കുന്നതിന് പകരം, ഓരോ ദിവസവും ബർത്ത് ഡേ ആയി ആഘോഷിക്കണം. ആഘോഷിക്കണം എന്ന് പറയുമ്പോൾ ദിവസേന കേക്ക് കട്ടിംഗ് ഉം ഹോട്ടൽ ഭക്ഷണവും അല്ല ഉദ്ദേശിച്ചത്, മനസ്സിൽ ഓരോ ദിവസവും ആ ത്രില്ലോടെ ജീവിക്കണം എന്ന് മാത്രമാണ്.
      ഇതിനൊന്നും ഒരു ദൈവവിശ്വാസത്തിന്റെയും ആവശ്യമില്ല. ജഗ്ഗി വസുദേവ് പറഞ്ഞ പോലെ, ഓരോ ദിവസവും ഉണരുമ്പോൾ നിങ്ങൾ ജീവിച്ചിരിക്കുന്നു എന്ന് ഉറപ്പാക്കുക, കൈക്കും കാലിനും കുഴപ്പമൊന്നുമില്ല. നിങ്ങളുടെ ചുറ്റിനും ഉള്ളവർക്കും കുഴപ്പമൊന്നുല്ല, എല്ലാവരും ആരോഗ്യത്തോടെ ഇരിക്കുന്നു. This is the best day in my life എന്ന് കരുതി തന്നെ മുന്നോട്ട് പോവുക. മനസിനെ സന്തോഷം കൊണ്ട് നിറയ്ക്കാൻ ദൈവമോ ബാങ്ക് നിറയെ പണമോ വേണമെന്നില്ല.
      ഇത്രയും പറഞ്ഞ സ്ഥിതിയ്ക്ക് ഹിന്ദുക്കളിലെ തെക്കൻ ജില്ലയിൽ കണ്ട ചില നാണം കെടുത്തുന്ന ആചാരത്തെ കൂടി പറയാതെ വയ്യ. മരിച്ച ആളിന്റെ മക്കളെ തോർത്തും ഉടുപ്പിച്ചു, ഷർട്ട് ഇടാതെ, ഒരാളിന്റെ തലയിൽ വെള്ളവും ഒഴിച്ച്, അവിടെ കൂടിയ ആൾക്കാരുടെ മുന്നിൽ ആളുകളെ നാണം കെടുത്തുന്ന രീതിയിൽ ചടങ്ങുകൾ. കഷ്ടം തന്നെ. മരിച്ച ആളിന്റെ ബന്ധുക്കളെ ഇമോഷണൽ ആയി എത്ര മാത്രം കഷ്ടപ്പെടുത്താമോ അതിന്റെ മാക്സിമം ചെയിപ്പിച്ചേ വിടൂ. മറ്റു മതങ്ങളിൽ ഇതിനൊക്കെ ഒരു മാന്യത ഉണ്ട്.

    • @sambhud.n3259
      @sambhud.n3259 8 หลายเดือนก่อน +6

      ഇതിൽ വിശ്വസിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം പിതൃകർമങ്ങൾ നടത്തുന്നത് അയാളുടെ മാനസിക സൗഖ്യത്തിനായിട്ടാണ്, വിശ്വസിക്കാത്തവർ ചെയ്യേണ്ട എന്നല്ല ചെയ്യരുത് എന്നെ പറയാവു, സനാതനത്തിൽ വിശ്വസിക്കുന്ന ഒരാൾ ചെയ്യുന്ന ദേവ, ഗുരു പൂജകളും പിതൃ തർപ്പണങ്ങളും അത് ആ വ്യക്തിക്ക് മാനസിക തൃപ്തിയും സ്വാസ്ത്യവും നൽകുന്നവയാണെങ്കിൽ ചെയ്യണം എന്ന് തന്നെ പറയണം.

    • @dwivscreations
      @dwivscreations 7 หลายเดือนก่อน

      ​@@sambhud.n3259അതാണ് സത്യം. അത് ചെയ്യുമ്പോൾ കിട്ടുന്ന മാനസിക സ്വാസ്ഥ്യം മുകളിൽ പറഞ്ഞതുപോലെ ചിന്തിക്കുന്നവർക്ക് മനസ്സിലാവില്ല.

  • @devarajannair2033
    @devarajannair2033 ปีที่แล้ว +3

    ജീവിച്ചിരിക്കുമ്പോൾ ഒന്നും ചെയ്യാതെ മരിച്ചതിനുശേഷം ശാർദവും അന്നദാനവും ചെയ്യുന്ന കൊണ്ട് എന്താണ് പ്രയോജനം

  • @radhakrishnanvs535
    @radhakrishnanvs535 7 หลายเดือนก่อน +5

    നന്ദി സ്വാമിജി ഇപ്പോൾ അണു കുടുംബങ്ങളാന്ന് ആചാരങ്ങളോ അനുഷ്ഠാനങ്ങളോ അറിയില്ല നമ്മുടെ ഹിന്ദുക്കൾ പോട്ട ധ്യാനകേന്ദ്രത്തിലേക്കാണ് ഒഴുക്ക് ഇപ്പോൾ കൊരട്ടിയിലും ഉണ്ട് ഇനി എങ്ങിനെ മാറ്റം വരുത്താം

  • @Prasannauv
    @Prasannauv 5 หลายเดือนก่อน +5

    'ശ്രേഷ് o കർമങ്ങൾ ഗുരുനാഥൻ സുവ്യക്തമാക്കി പരമ്പരയെ ധർമാനുഷ്ഠാനം ആവശ്യമാണെന്ന് തലമുറ കളിലേക്ക് പകർന്നു നൽകി ഉദ്ധരിക്കുകയാണ്. നമസ്തേ സ്വാമിജി🙏🙏🙏

  • @sivaprasad5502
    @sivaprasad5502 2 ปีที่แล้ว +6

    Ithokke വേണം. തൻ്റെ മണ് maranja പ്രിയപ്പെട്ടവരേ ഓർക്കാൻ
    ഒരു ദിവസം.

  • @gerijamk6955
    @gerijamk6955 2 ปีที่แล้ว +10

    പ്രണാമംസ്വാമിജി
    അങ്ങയുടെ അഭിപ്രായം
    കേൾക്കാൻവളരെതാൽപര്യമാണ്

  • @jayaprakashkn1017
    @jayaprakashkn1017 2 ปีที่แล้ว +52

    നമ്മുടെ ആചാരാനുഷ്ഠാന പദ്ധതികളെ നിരസിക്കാതെ അർത്ഥം മനസ്സിലാക്കി പാലിക്കാൻ നമ്മുടെ പൂർവികർ കാണിച്ച മഹാ മനസ്കത നമ്മെ ബോധ്യപ്പെടുത്തിത്തരുവാൻ സ്വാമിജിയെപ്പോലുള്ള ഗുരുഭൂതന്മാർ ഉള്ളത് തന്നെ മഹാ ഭാഗ്യം , ഗുരവേ നമ:

    • @VisalakshiE-ts5dy
      @VisalakshiE-ts5dy 9 หลายเดือนก่อน +1

      P

    • @velayuthanvelayuthen314
      @velayuthanvelayuthen314 4 หลายเดือนก่อน +2

      ബലി കർമം ചയ്യുമ്പോൾ . എന്റെ ഹൃ ദയം . തേങ്ങാറുണ്ടു് ........

  • @kumarim.v4736
    @kumarim.v4736 2 ปีที่แล้ว +46

    ജീവിതത്തിൽ ഏറ്റ വും ശ്രദ്ധേയമായ നമ്മുടെ പിതൃക്കളുടെ ശ്രാർദ്ധകർമ്മം സ്വാമിജി ശേ ഷ്ഠമായി വ്യാഖ്യാനിച്ചു - പ്രണാമം🙏🙏🙏🙏🙏🙏

    • @gopinathanmeenedath8342
      @gopinathanmeenedath8342 2 ปีที่แล้ว +2

      ഇപ്പോൾ എഴുത്തുള്ള ചവിട്ടിയിൽ ആണ് നാം ചവിട്ടുന്നത്!

    • @devamanidevani5915
      @devamanidevani5915 2 ปีที่แล้ว

      @@gopinathanmeenedath8342 the day I guess it was the best to the same school in Palani hai ki wo the day and all that was not there are some things the best of best practices in a wayappy hahappy poy in a g t same k k maPPa

    • @rajakalamohan9029
      @rajakalamohan9029 2 ปีที่แล้ว +5

      പണ്ടൊക്കെ ഉപദേശിക്കാൻ വീട്ടിലെ മുതിർന്നവരൊക്കെയുണ്ടായിരുന്നു. കടലാസുകളിലും പഠനോപകരണങ്ങളിലൊന്നും ചവിട്ടാൻ പാടില്ലെന്ന് പറഞ്ഞു തന്നിരുന്നു.
      ഇന്നിപ്പോൾ പ്രഭാഷണം കേൾക്കാൻ പോവേണ്ട സ്ഥിതിയായി. മൂല്യശോഷണം തന്നെ. സ്വാമിജിക്ക് നമസ്കാരം

  • @sajith6152
    @sajith6152 2 ปีที่แล้ว +10

    വളരെ നന്നായി പറഞ്ഞു തന്ന ആചാര്യന് നന്ദി 🙏

  • @sadanandanvk710
    @sadanandanvk710 5 หลายเดือนก่อน +1

    സ്വാമി എൻ്റെ അച്ചൻ മരണ പെട്ടിട്ട് ഇതുവരെ ഒന്നും ചെയ്തിട്ടില്ല സഹോദരങ്ങൾ ഒന്നും ഇഷ്ടം ഇല്ല എവിടെയെങ്കിലും കുടിയിരുത്തേണ്ടത് ഉണ്ടേ എനിക്ക് ഒന്നും അറിയില്ല ഒരു മറുപടി കിട്ടിയാൽ നന്നായിരുന്നു

  • @reshmimahi8841
    @reshmimahi8841 2 ปีที่แล้ว +7

    🙏🙏സ്വാമി 🙏ആചാരങ്ങൾ അനുഷ്ഠിക്കുക സമൂഹമേ 🙏🙏

  • @rrknexus5776
    @rrknexus5776 4 หลายเดือนก่อน +1

    ജഡം കത്തിക്കണം എന്ന് നിർബന്ധമാണെങ്കിൽ സ്വാമിമാരെ സമാധി ഇരുത്തുമ്പോൾ കത്തിക്കാറില്ലാലോ. അതെന്താ അങ്ങിനെ ജീ

  • @pradeep1968
    @pradeep1968 2 ปีที่แล้ว +29

    ജീവിത യാഥാർത്ഥ്യം മനസിലാക്കിയവർക്ക് ജന്മം സുകൃതം

    • @m4techshorts178
      @m4techshorts178 2 ปีที่แล้ว

      Enthaan ath

    • @pradeep1968
      @pradeep1968 2 ปีที่แล้ว +2

      ഭഗവത്ഗീത ജീവിതത്തിൽ പകർത്തു,,,, ഹരി ഓം

  • @sankarc.5493
    @sankarc.5493 2 ปีที่แล้ว +3

    എല്ലാ മാസവും അമ്മാവസ്യക്കും സൂര്യ സങ്ക്രമണ തർപ്പണവും അനുഷ്ഠിക്കുന്ന കുറെ ആളുകൾ ഇവിടെയുണ്ടേ.

  • @somarajakurupm4328
    @somarajakurupm4328 2 ปีที่แล้ว +6

    Swamiji is not compelling anybody for practising what he advised, his disclosure was about our soul

  • @vasudevannair6917
    @vasudevannair6917 2 หลายเดือนก่อน

    Mysonexpirdbalikarmamehethalporajothishiparayunnusudrashnahoamamnadathiavahana
    Mehethuthilahoamamnadathanamsmijiparayuenthueheyyanam

  • @narayanankanathayar7281
    @narayanankanathayar7281 5 หลายเดือนก่อน +3

    നല്ല ഉപദേശം 👍👍ഇതു തന്നെയാണ് പണ്ടുള്ളവർ പറയുന്നത്

  • @girishnampoothiri9350
    @girishnampoothiri9350 2 ปีที่แล้ว +13

    പാദ നമസ്കാരം🙏

  • @sandeepsarma3649
    @sandeepsarma3649 3 หลายเดือนก่อน +1

    പ്രണാമ൦ ഗുരുജി. 🙏🙏
    നല്ല നല്ല കാര്യങ്ങൾ. ഇപ്പോൾ ഇതൊന്നു൦ ആ൪ക്കു൦ വേണമെന്നില്ല. നമ്മൾ ചെയ്യുന്നത് ശ്രദ്ധയോടെ കാണാനു൦ സമയമില്ല സ്വാമി.

  • @omkar8247
    @omkar8247 2 ปีที่แล้ว +15

    ഇന്നത്തെ തലമുറയ്ക്ക് ആചാരങ്ങൾ എല്ലാം പഴഞ്ചനാണ്. ചെയ്യാൻ സമയവും സൗകര്യവും ഇല്ലാത്തതിനാൽ അതിനെ എതിർക്കുന്നു എന്നതാണു് യാഥാർത്ഥ്യം.

  • @RemaVenu-r4s
    @RemaVenu-r4s 2 หลายเดือนก่อน

    ഗയ ശ്രദ്ധം ചെയ്താൽ പിന്നീട് ശ്രദ്ധം ചെയ്യരുത്എന്ന് പറയുന്നു അങ്ങനെ ഉണ്ടോ?

    • @nithint3765
      @nithint3765 2 หลายเดือนก่อน

      Illa, pitru karmam mudangathirikanam

  • @raghavanannukaran8973
    @raghavanannukaran8973 2 ปีที่แล้ว +3

    സ്വാമിജി ഒരു സംശയം :
    ശവ സംസ്കാരം മൂന്നു അല്ലെങ്കിൽ ആറു മണിക്കൂറിനുള്ളിൽ ചെയ്യണമെന്നതിന്റെ താത്പര്യം എന്താണ്?
    അതുപോലെ ധനജ്ഞയൻ താ ദത്മ്യ ഭാവം പ്രാപിക്കാൻ ശ്രമിക്കുമെന്ന് പറയുന്നതിന്റെ താത്പര്യം വിശദീകരിക്കാമോ?

    • @sambhud.n3259
      @sambhud.n3259 8 หลายเดือนก่อน +1

      ശരീരം ജീർണിക്കാൻ തുടങ്ങും

  • @kalidasan4951
    @kalidasan4951 ปีที่แล้ว +1

    ഇന്ന് ബ്രാഹ്മണകുലത്തിൽ പോലും പലരും ശ്രാദ്ധം ഊട്ടുന്നില്ല എന്നിട്ട് ശാന്തി കഴിക്കും പുജ കഴിക്കും ദക്ഷിണ് പിന്നെ മേടിക്കുമോ എന്ന് ചോദിക്കേണ്ടല്ലോ ഇപ്രകാരം ഉള്ള പു ണുനൂൽ മാത്രം ധരിച്ച ബ്രാഹ്‌മണർ കുറച്ചധികം തന്നെ
    ഇവർ കഴിക്കുന്ന പൂജ പിതൃ ശ്രാദ്ധം ചെയ്യാതെ ചെയ്യുന്ന സകല കർമ്മങ്ങളും വ്യർത്ഥം
    കലികാലം

  • @abdulraheem5065
    @abdulraheem5065 ปีที่แล้ว +2

    മരണത്തിനു മുമ്പെ സൽക്കർമ്മങ്ങൾ ചെയ്യുക. മനുഷ്യർ അവർ ജീവിച്ചിരിക്കുമ്പോൾ അനുഷ്ടിച്ച കർമ്മങ്ങളാണ് അവന്റെത്.

    • @arunakv928
      @arunakv928 8 หลายเดือนก่อน

      Athe athanu vendath

  • @muralikrishnan9407
    @muralikrishnan9407 ปีที่แล้ว +1

    Jeevichirikkumbol aharamo, marunno, enthinu kanji vellam polum kodukkathavaranu sachayanathinu iddaliyum payasavum okke vachu thattum .koodathe16,41 ennivakku vere vibhavangal. Enniittu masa beli, andu beli enniva vereyum. Verum prahasanam mathram. Koodathe VIPkalkku (asadharanakkar), 12divasam vare mathrame pulayullu. Mattulla sadharana verum manushyar ayittullavarkku 16 divasam .ithokke yukthikku nirakkunnathum, daiva hitham ayittulla karyangalum ano? Enthayalum ellam verum Drama😅😅😅..

  • @sathiajithpr6469
    @sathiajithpr6469 2 ปีที่แล้ว +1

    ഹിന്ദു ആചരണങ്ങൾ ശരിയായി പറഞ്ഞു കൊടുക്കാൻ ആളില്ല സ്വാമി പറഞ്ഞതുപോലെ

  • @sreeprus1354
    @sreeprus1354 2 ปีที่แล้ว +16

    നല്ല അറിവ് തന്നതിന് നന്ദി സ്വാമീജീ 🙏

  • @rajanm6835
    @rajanm6835 2 ปีที่แล้ว +2

    പാദ൦ സ്ഥിതിയാണ് സ്ഥിതി മഹാവിഷ്ണുവാകുന്നു സരസ്വതി സ്ഥിതിയിൽനിൽക്കുന്നു നോക്കു എന്തരുപാപമാണ്
    എല്ലാ പാദങ്ങളും പാപരഹിതമാണ്

  • @vasanthyim14
    @vasanthyim14 ปีที่แล้ว +2

    നമസ്തേ സ്വാമിജി നമ്മൾ പുറത്ത് വെക്കുന്ന തിരി തേക്കോട്ട് തിരിച്ചു വെച്ചാൽ മതി🙏

  • @mu-jq9th
    @mu-jq9th ปีที่แล้ว +1

    തത്വങ്ങൾ അറിയാതെയുള്ള ആചാരാനുഷ്ഠാനങ്ങൾ പരിഷ്കൃത ജനതയ്ക്ക് ഭൂഷണമോ?
    അടിസ്ഥാനാവശ്യങ്ങൾ നിറവേറ്റു വാൻ രക്തം വിയർപ്പാക്കുന്ന ഒരു വിഭാഗം,
    ദൈവനാമത്തിൽ ചൂഷണം നടത്തുന്ന
    മറ്റൊരു വിഭാഗം.
    ദൈവം ആർക്കൊപ്പമാകും?

  • @SivasankaranNS
    @SivasankaranNS 2 หลายเดือนก่อน

    ഉപകാര പ്രഥ മായ പ്രഭാഷണം. അടുത്ത കാലം വരെ ഞങ്ങളുടെ നാട്ടിൽ, ചെറുതുരുത്തിയിലും പരിസര പ്രദേശങ്ങളിലും പതി ന്നാലിനു ശേഷ ക്രിയയും പതിനഞ്ചിന് ഒരിക്കൽവൃതം എടുത്ത് പതിനാറിനു പതിനാറും ഊട്ടും. അതായത് പതിനാറു പിണ്ഡം. ഇവിടെ സ്വാമിജി പറഞ്ഞത് പണ്ട്രണ്ടിന് ക്രിയകൾ ചെയ്യാം നിർബന്ധമായും പതിനാറു പിണ്ഡം വേണ മെന്നാണ്. അങ്ങനെ യാണെങ്കിൽ പതിനാറിനു ചെയ്യുന്നതല്ലേ കൂടുതൽ നല്ലത്?

  • @SanathanaSchoolofLife
    @SanathanaSchoolofLife 2 ปีที่แล้ว +5

    പ്രണാമം സ്വാമിജി ! സുവ്യക്തമായ വിവരണം

  • @ravindranpoomangalath4704
    @ravindranpoomangalath4704 2 ปีที่แล้ว +9

    എത്ര ശ്രദ്ധേയം. 🙏🙏🙏

  • @sakunthalsmani8820
    @sakunthalsmani8820 7 หลายเดือนก่อน +1

    E arivu Ella jothishikalum mansil akki janangale parnju koduthirunenkil ennu athmarthamay agrahikunnu swmi 🙏🙏🙏

  • @haridasa7281
    @haridasa7281 2 ปีที่แล้ว +6

    Pranamam sampujya swamiji 🙏🙏🙏

  • @viswanathanvenugopal7746
    @viswanathanvenugopal7746 2 ปีที่แล้ว +4

    പ്രണാമം സ്വാമിജി

  • @miniremesan503
    @miniremesan503 4 หลายเดือนก่อน

    തങ്ങളെക്കാൾ വിവരമുള്ളവർ നടപ്പില്ലാക്കിയ കാര്യങ്ങൾ. നടത്തിപ്പൊരോരു ന്നത് അവനവന്റെ നന്മകന്... തങ്ങൾക്കു എങ്ങനെ വേണ്ടെങ്കിലും ചെയ്യാം.... ആർക്കും നിർബന്ധമില്ല

  • @Sunil-ne8mx
    @Sunil-ne8mx 3 หลายเดือนก่อน

    സിംപിൾ ലോജിക്:
    കാലയവനികയിൽ മറഞ്ഞ ഏഴു തലമുറകളും, വരാനിരിക്കുന്ന ഏഴു തലമുറകളും നിങ്ങളെ ഉറ്റുനോക്കുന്നു എന്ന് പറഞ്ഞാൽ നിങ്ങൾ നന്നാവില്ലേ?
    ഇല്ലെങ്കിൽ നിങ്ങൾ ഈ ഭൂമിക്കു ഭാരമാണ്.

  • @surendranc260
    @surendranc260 2 ปีที่แล้ว +1

    There is no constitutional law to do Shradha and Bali karmam e.The Hindu religion is the lone religion which doesn't compel anyone to follow the rites. No Hindu preist knocks the door of your house inviting you to go to the Temples. The prayer and the Poojas are for your sake.

  • @sushamanair3461
    @sushamanair3461 3 หลายเดือนก่อน

    ഹരേ കൃഷ്ണ
    പ്രണാമം സ്വാമിജി..
    രാമേശ്വരം പോലുള്ള പുണ്യ സ്ഥലത്തു പോയി അച്ഛൻ nd അമ്മ ക്ക് ബലി കർമം ചെയ്‌താൽ, പിന്നെ ആണ്ടു ശ്രാദ്ധം ഇടണ്ട എന്ന് കേട്ടിട്ടുണ്ട്... ഇതിൽ സത്യം ഉണ്ടോ? ഒന്ന് പറഞ്ഞുതരണേ...
    പാദപ്രണാമം സ്വാമിജി...

  • @vcajayakumarajayakumar6371
    @vcajayakumarajayakumar6371 ปีที่แล้ว

    സന്യാസിമാരുടെ ജഡം സമാധിഇരുത്തുന്നുണ്ടല്ലോ.അത് കുഴിച്ചിടുകയല്ലേ.ജഡം മെഡിക്കൽ കോളേജിൽ കൊടുക്കുന്നതോ. അവയവദാനമോ.

  • @srikumarns4308
    @srikumarns4308 4 หลายเดือนก่อน

    നാരാണത്തു ഭ്രാന്തൻ ശ്രാധകർമങ്ങളിൽ വിമുഖനായിരുന്നു എന്ന് കേട്ടിട്ടുണ്ട്. അതിലെന്താ കാരണം.

  • @kbkrishnakumar6028
    @kbkrishnakumar6028 4 หลายเดือนก่อน

    ഭയം മനുഷ്യനെ ദുർബലൻ ആക്കുന്നു എന്തെങ്കിലും സദുദ്ദേശം ആണെങ്കിലും ദുർബല മനസ്സുകളിലേക്ക് കയറ്റി വിടുന്ന ആചരണങ്ങൾ അറിഞ്ഞോ അറിയാതെയോ തെറ്റിപ്പോയാൽ ആ മനസ്സിൽ ഭയം കടന്നു കൂടുകയാണ് ഇത്തരം പ്രഭാഷണങ്ങൾ മനുഷ്യനെ അശക്തൻ ആക്കുകയാണ് ചെയ്യുന്നത് ഭൂമിയിൽ മനുഷ്യൻ എല്ലാം ഒന്നാണ് അവിടെ മതം തിരിച്ച് തെറ്റും ശരിയും ഇല്ല അതുകൊണ്ട് അനാവശ്യമായി ഭീതി ജനിപ്പിക്കുന്ന കാര്യങ്ങൾ പറഞ്ഞു ഹിന്ദുവിനെ ജന്തു ആക്കരുത് .മരണശേഷം ഭസ്മമാക്കിയ ശരീരത്തിന് ഇന്ദ്രിയം ഇല്ലാതെ എന്തെങ്കിലും സ്വീകരിക്കാനോ ഉൾക്കൊള്ളാനോ കഴിയില്ല എന്നത് മനസ്സിലാക്കണം. മറവിരോഗം ബാധിച്ച അമ്മയ്ക്ക് സ്വന്തം മക്കളെപ്പോലും തിരിച്ചറിയുവാൻ കഴിയുന്നില്ല പിന്നെയാണോ മരണശേഷം. ജീവൻ എന്നത് സസ്യങ്ങളും മറ്റു ജീവികൾക്കും ഒരുപോലെ ബാധകമായ കാര്യമാണ്. അത് മരമായാലും ഉറുമ്പ് ആയാലും ആന ആയാലും മനുഷ്യനായാലും ഭൂമിയിലെ വ്യവസ്ഥകൾ ഒന്നുതന്നെയാണ്. ആരും ഒന്നും ചെയ്തില്ലെങ്കിലും ജീർണ്ണിച്ചു ഭൂമിയിൽ തന്നെ ലയിക്കും. അതിനുള്ള വ്യവസ്ഥ ആ സർവ്വശക്തി ഭൂമിയിൽ ക്രമീകരിച്ചിട്ടുണ്ട്. ഇവിടെ ഇത്തരത്തിലുള്ള അബദ്ധ വിശ്വാസങ്ങൾ പ്രചരിപ്പിക്കുമ്പോൾ സംഭവിക്കുന്നത് ഹിന്ദുവിനെ ഊർജ്ജം പലതരത്തിൽ നഷ്ടപ്പെടുത്തുന്നു എന്നുള്ളതാണ്. ഹിന്ദുവിനെ പണം ഈ അനാചാരങ്ങൾ വഴി അഹിന്ദുക്കളുടെ കയ്യിൽ എത്തിച്ചേരുന്നു. ഉദാഹരണം ആനകളുടെ പേര് അയ്യപ്പൻ ഗണേശൻ ഇതൊക്കെയാണെങ്കിലും ഉടമയുടെ പേര് അബ്ദുൽ റഷീദ് ഇബ്രാഹിം കുട്ടിയും ഒക്കെയാണ്. ചന്ദനത്തിരിയും എള്ളെണ്ണയും ശർക്കരയും അരിയും എല്ലാം ഹിന്ദു വിരുദ്ധരുടെ താണ്. ഭക്തി ലഹരി തലയ്ക്കു പിടിച്ചവന് ഇതൊന്നും തിരിച്ചറിയുവാൻ കഴിയുന്നില്ല ഭക്തിലഹരി മദ്യലഹരി പോലെ തന്നെയാണ് ഇത്തരം ഹിന്ദുവിനെ നന്നാക്കാൻ നടക്കുന്നവർ തന്നെയാണ് ഹിന്ദുക്കളെ ഒന്നിനും കൊള്ളാത്തവരായി മാറ്റുന്നത്. ഏതിനെയും യുക്തിപൂർവ്വം സമീപിക്കുക.
    ഇന്നു കാണുന്ന ദൈവങ്ങൾക്കു മുഴുവൻ പേരുണ്ടായത് ഭാഷ ഉണ്ടായതിനുശേഷം ആണെന്ന് മനസ്സിലാക്കുക . 0:04 ആ ദൈവങ്ങളുടെ ജീവചരിത്രം എഴുതിയ മനുഷ്യർ അവനും സംസ്കൃതി നേടിയതിനുശേഷം. ആയതുകൊണ്ടാണ് ദൈവങ്ങൾക്ക് വസ്ത്രവും ആഭരണവും ആയുധവും വാഹനങ്ങളും കുടുംബവും കുടുംബ വഴക്കുകളും യുദ്ധവും എല്ലാം ഉണ്ടായിരിക്കുന്നത്. ക്രിസ്ത്യാനിക്കും മുസ്ലിമിനും ആദ്യ മനുഷ്യന് പോലും പേരുണ്ട് എന്നുള്ളത് ഏറ്റവും വലിയ വൈരുദ്ധ്യം .ജീവൻ ഉണ്ടായത് എത്ര കോടി വർഷം മുൻപ് എന്നാൽ ഭാഷ ഉണ്ടായത് 5000 ത്തിനും പതിനായിരത്തിനു വർഷത്തിനിടയ്ക്ക്. മണ്ണിനെ ഹിമാലയത്തിൽ ഇരിക്കുന്ന ശിവനായി സങ്കൽപ്പിച്ചു ജലത്തിന് എപ്പോഴും വെള്ളത്തിൽ കിടക്കുന്ന വിഷ്ണു ആയി സങ്കൽപ്പിച്ചു അന്തരീക്ഷത്തെ എപ്പോഴും താമരയിൽ ഇരിക്കുന്ന ബ്രഹ്മാവ് ആയും ആയിട്ടാണ് കഥകൾക്കു വേണ്ടി പൂർവികർ കാര്യങ്ങൾ രചിച്ചിരിക്കുന്നത് . ഇത് മൂന്നും കൂടിച്ചേരുമ്പോഴാണ് പ്രപഞ്ചം ഉണ്ടാകുന്നത് അതായത് മണ്ണും വെള്ളവും ആകാശവും .ആ വലിയ ഒരു ഭാവനയെ ആണ് പിന്നിലുള്ളവർ പണം തട്ടാൻ മനുഷ്യനെ ഭയപ്പെടുത്തി കഥകൾ രചിച്ചിരിക്കുന്നത്.

  • @sukurmenon1735
    @sukurmenon1735 ปีที่แล้ว +4

    അക്ഷരം ചവിട്ടുന്നത് മാത്രം അല്ല :
    ശബരിമലക്ക് പോകുമ്പോൾ കഷ്ടം തോന്നിയിട്ടുണ്ട് -
    ഹിന്ദു ദേവീ ദേവന്മാരുടെ ചിത്രം ഉള്ള കർപ്പുരം, മുതലായവയുടെ കവറുകൾ ലക്ഷക്കണക്കിന് ചവിട്ടി വേണം ദർശനം നടത്തി തിരികെ വരാൻ 🙏🙏🙏

  • @keraleayam
    @keraleayam 2 หลายเดือนก่อน

    Explained beautifully the logic behind rituals. Thankyou !!
    ജീവിച്ചിരിക്കുമ്പോൾ ഓരോത്തരും മാതാപിതാക്കളെയും ശ്രുശൂഷിക്കുന്നപോലെ തന്റെ മക്കളും തന്നെ സ്നേഹിക്കണം എന്ന് വാശിപിടിക്കരുത്. ക്രിയകളും കർമ്മങ്ങളും മനസ്സിലാക്കാതെ ചെയ്യുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. അല്ലെങ്കിൽ ക്ഷമാപണപ്രാർത്ഥന നടത്തി മുന്നോട്ട് പോവുക. ക്രിയകൾക്കും കർമ്മങ്ങൾക്കും വേണ്ടി കോടികൾ ആവശ്യപ്പെടുന്ന കാർമ്മികളെ അകറ്റിനിർത്തുക .. വിതച്ചതേ കൊയ്യൂ !! .. സത്കർമ്മം ചെയ്യുക.. നിങ്ങൾ തെറ്റ് ചെയ്തിട്ടില്ലെങ്കിൽ ദൈവീക ചൈതന്യം നിങ്ങളെ സംരക്ഷിക്കും.

  • @ravindranathan5295
    @ravindranathan5295 4 หลายเดือนก่อน

    മരണാനന്തരകർമ്മങ്ങൾ ചെയ്ത് പരേതാത്മാവിനെ
    വിഷ്ണുപാതത്തിലേക്കെത്തി
    ച്ച ശേഷം പിന്നെയും ശ്രാദ്ധമെ
    ന്ന പേരിൽ കർമ്മം ചെയ്യുന്ന
    തെന്തിന്?. ആത്മാവ് പിന്നെയും
    ഇവിടെ കറങ്ങി നടക്കുമോ?
    യുക്തിസഹമല്ലാത്ത ഇത്തരം
    ആചാരങ്ങളുടെ അതിപ്രസരം
    കൊണ്ടാണ് ഹിന്ദുമതം നാശ
    ത്തിൻ്റെ വക്കിലെത്തിയത്.

  • @rajeshmohan2531
    @rajeshmohan2531 2 หลายเดือนก่อน

    Bhagawatgita yil
    പറയുന്നു..ആത്മാവ് മരിക്കുന്നില്ല..എന്ന്...
    പിന്നെ ജീവിച്ചിരിക്കുന്ന ആത്മാവിന് എന്തിനാ ശ്രാദ്ധം...
    ആരെങ്കിലും ഒന്ന് വിശദീകരണം തരുമോ

  • @NaviNavi-jc1kk
    @NaviNavi-jc1kk 2 ปีที่แล้ว +4

    OM NAMASHIVAYA VALARE NANDI SWAMIJI

  • @anusreesreejith153
    @anusreesreejith153 ปีที่แล้ว

    നമ്മുടെ അടുത്ത തലമുറ ഇതെല്ലാം ചെയ്യുമോ സ്വാമിജീ. അടുത്ത തലമുറയെ കുറിച്ചോർക്കുമ്പോൾ ആശങ്ക തോന്നുന്നു.

  • @KomalavallyPT
    @KomalavallyPT 7 หลายเดือนก่อน +2

    നല്ല വിവരണം 🙏

  • @sarojinik6194
    @sarojinik6194 8 หลายเดือนก่อน

    HareaKrishnnaa..PrannamamSwamiji.....HindhuSamuhathil.Aacharegalnilanirthan..SwamiyapolullaGurukkanmarkuSadhikkatteayannuPrarthikunnu..HareaRamaaa..HareaKrishnnaaa..AumNamashiVayaaa AumNamashiVayaaa AumNamashiVayaaa...HariOom 🙏🙏🙏🙏🙏🙏🙏🙏🙏🌼🌻🍀🍀🌻🙏🙏🙏

  • @raveendrantk4248
    @raveendrantk4248 ปีที่แล้ว +4

    Very thankful to you Swamiji

  • @SK-nh9xf
    @SK-nh9xf 2 หลายเดือนก่อน

    അറിവുള്ള അമ്മയും അച്ഛനും ഇല്ല
    അതാണ് നാടിന്റെ പ്രശ്നം😭😭😭

  • @sumangalal9601
    @sumangalal9601 7 หลายเดือนก่อน

    യുഗധ ർമ്മത്തിന്റെ തെറ്റിനാൽ വന്ന പാപഭാരം ഓരോരുത്തരുടെയും കഴിവിനും പ്രാപ്തി ക്കുമൊത്തു ചുമക്കുന്നതല്ലാതെ മറ്റെന്താണ് ലോകത്തുള്ളത് സത്യമായിട്ടറിയുക ചിന്തിക്കുക

  • @shyamalap6839
    @shyamalap6839 2 ปีที่แล้ว +1

    സ്വാമിജി ഞാൻ ചെറിയ പ്രായത്തിൽ ഭർത്താവും മകനും ഇല്ലാതായ ഒരു സ്ത്രീ യാണ്‌ .ഞാൻ ഇതുവരെയും പിതൃ ശ്രാദ്ധം ചെയ്തിട്ടില്ല .ഞാൻ കേരളത്തിന് പുറത്താണ് .ഇവിടെ ഓരോ സംഘടനകൾ പിതൃ കർമ്മം ചെയ്യാറുണ്ട് .അതിനു ശേഷം അത്‌ മലിന ജലത്തിൽ ഒഴുക്കും .ഈ പാപം ചെയ്യുന്നതിലുള്ള അർത്ഥമെന്താണ് .ഒരു മറുപടി പ്രതീക്ഷിക്കുന്നു .

    • @hrishimenon6580
      @hrishimenon6580 2 ปีที่แล้ว

      മനുസ്മൃതി ശരിയാണ് എന്ന് ശഠിക്കുന്നതിൽ എന്തർത്ഥം. പല ദുരാചാരങ്ങളും ചേർന്നതാണ് മനുവിന്റെ ആഖ്യാനങ്ങൾ.
      -------
      പിതൃക്കളെ സ്മരിക്കണം ശരി . ആ ഓർമകളെ ബഹുമാനിക്കണം.
      അത് വരും തലമുറകളെ മനസ്സിലാക്കിക്കൊടുക്കേണ്ടതും ആവശ്യം തന്നെ.

  • @dhanapalktdhanu7906
    @dhanapalktdhanu7906 8 หลายเดือนก่อน

    പരമേശ്വരൻ പദ ഭജനം ചെയ്യണം പരമേശ്വര പാദ സേവ ചെയ്യണം ഇത് രണ്ടും സ്വാമിജി പറയുന്നതിന് തുല്യത യിൽ ആണ് ജീവ ശരീരത്തിന്റെ ശ്രുസ്രൂഷ ആണ് പാദ സേവ ഹര ഹര മഹാദേവ

  • @sbsingh3399
    @sbsingh3399 ปีที่แล้ว

    സ്വാമിജി പല കാര്യങ്ങളിലും വ്യക്തത വരുത്തി മനസ്സിലാക്കിത്തരുന്നു, വേദോപനിഷത്തുക്കളുടെ സംഗ്രഹം ഒക്കെ പറഞ്ഞു തരുന്നു; ഇതിലൊക്കെ സ്വാമിജിയോട് വളരെ ബഹുമാനവും ആദരവും ആണ്. എന്നാൽ പിതൃക്കളെ സ്മരിക്കുവാൻ ശ്രാദ്ധ കർമങ്ങൾ പോലുള്ള ആചാരങ്ങളുടെ അടിസ്ഥാനം മനസ്സിലാകുന്നില്ല. സങ്കൽപം ക്രിയ കൊണ്ടേ പൂർണമാകൂ എന്നതിനോടും യോജിപ്പില്ല. സ്വാമിജിയോടുള്ള എല്ലാ ബഹുമാനങ്ങളും നിലനിർത്തിക്കൊണ്ടു ഈ വിയോജിപ്പ് പ്രകടിപ്പിക്കുന്നു.

  • @sakunthalsmani8820
    @sakunthalsmani8820 7 หลายเดือนก่อน

    16dhiavasam.nilkan.arkum'samayamella'swami.ellavarum.ottathilanu'

  • @muralic2962
    @muralic2962 2 ปีที่แล้ว

    പരബ്രഹ്മ പരമത്മാവിന്റെ കാണികയായ ഞാൻ എന്തിന് prithrukarmam🤚 ചെയ്യണം

  • @shyamanand6855
    @shyamanand6855 2 ปีที่แล้ว +3

    "" The great Indian saint "" gureve namaha:shathakodi namaskaram

  • @HareeshHareesh-bh4fm
    @HareeshHareesh-bh4fm 4 หลายเดือนก่อน

    മരിച്ചു പോയവരുടെ ദിവസവും നാളും മറന്നു പോയാൽ ബലി ഇടുന്ന രീതി ഒന്നു പറഞ്ഞു തരുമോ?🙏

  • @JeevamMelepurath
    @JeevamMelepurath 4 หลายเดือนก่อน

    Jeevecherekumbol.makalay.kurechu.chentheykatha.matha.pethakalay.orupadu.smarekyam

  • @MohanTM-y4b
    @MohanTM-y4b 4 หลายเดือนก่อน

    ബലി കർമ്മങ്ങൾ പ്രദിപാദിക്കുന്ന പുരാണ ഭാഗം ഏതാണ്

  • @valsangovindanerattu9295
    @valsangovindanerattu9295 2 ปีที่แล้ว +8

    നമസ്കാരം സ്വാമി ജീ...
    വന്ദേ ഗുരു പരമ്പരാം. 🙏❤️

  • @gopinair5030
    @gopinair5030 2 ปีที่แล้ว +3

    സ്വാമിജി ക്നമസകാരം,,🙏🙏🙏

  • @abhisvlog4055
    @abhisvlog4055 2 ปีที่แล้ว +6

    🙏🙏 സ്വാമിജി ഞാൻ വിശ്വനാഥൻ സ്വാമിയുടെ മകളാണ്🙏🙏

  • @unnikrishnannair5902
    @unnikrishnannair5902 8 หลายเดือนก่อน

    സ്വാമി പറയുന്നത് ശരി തന്നെ പക്ഷെ ഇന്നത്തെ സാഹചര്യങ്ങൾ കുറച്ചു പ്രശ്നം തന്നെ

  • @jamesgeorge1507
    @jamesgeorge1507 2 ปีที่แล้ว +1

    മരണാനന്തരം പാവപ്പെട്ടവർ കടം വാങ്ങി തർപ്പണം വേണോ?

    • @sasidharank7953
      @sasidharank7953 8 หลายเดือนก่อน +1

      All souls day കടം മേടിച്ച് മെഴുക് തിരി കത്തിക്കണോ? മനസ്സിലാവാൻ പറഞ്ഞതാണു. പരിഹസിക്കാനല്ല 🙏

  • @preethoo5
    @preethoo5 4 หลายเดือนก่อน

    Njan shareeram sashrathinayi kodukkamennu karuthunnu - swamikalute abhiprayam ariyan thatparyappedunnu.

  • @JeevamMelepurath
    @JeevamMelepurath 4 หลายเดือนก่อน

    Ellathenum.pannam.venam.jeeveyjsklasangalkedayel.smarekanay.sadekoo

  • @shivanimenon1963
    @shivanimenon1963 ปีที่แล้ว +2

    Cleared my lot of doubts. Got clarity. Vandanam Swami

  • @JeevamMelepurath
    @JeevamMelepurath 4 หลายเดือนก่อน

    Bagavanay.velekumbol.nammalay.anugrahekyubol.bagavanodu.orupadu.adukunnu

  • @rajeevankannada5318
    @rajeevankannada5318 4 หลายเดือนก่อน +1

    നമസ്കാരം സ്വാമി ജി.

  • @kumariprasann422
    @kumariprasann422 2 ปีที่แล้ว

    സൃമി.ഒരമ്മ മകളെ.കൊല്ല ാൻശറമിചചാൽ..ആ.അമ്മ യക്.എത്രീതിയീൽ.കർമ്മ ം.ചെയ്യ ണം.ഒന്ന്. പറഞ്ഞു. തരു

  • @lathaanilkumar7122
    @lathaanilkumar7122 2 ปีที่แล้ว +1

    ഇപ്പോൾ ശ്രാദ്ധം ചെയ്താലും ബലിയിട്ടാലും കാക്ക വന്നു കഴിക്കുന്നില്ല അത് ഒരുത്തിലും ഒഴുക്കാനും കോർപറേഷൻ സമ്മതിക്കില്ല അപ്പോൾ എന്ത് ചെയ്യും. ബാംഗ്ലൂർ ആണ് താമസം അത് കൊണ്ടാണ് ചോദിക്കുന്നത്

    • @seenavivek7372
      @seenavivek7372 2 ปีที่แล้ว +2

      Bangalore sree narayana samithiyil baliyidanulla full facilities undu

    • @lathaanilkumar7122
      @lathaanilkumar7122 2 ปีที่แล้ว

      @@seenavivek7372 avide karkidakamasathil poyi idarundu. Shradhabalikku vellathil idan pattilla avideyum

  • @shibine5902
    @shibine5902 2 ปีที่แล้ว +1

    So Swami's can't use duster car ,it is from dust/Dirt

  • @ShobanavkShobanavk
    @ShobanavkShobanavk 9 หลายเดือนก่อน +1

    Pranamam

  • @sukumarysarma
    @sukumarysarma 2 ปีที่แล้ว +3

    ഹരി ഓം സ്വാമിജി 🙏🙏🙏🌹

  • @ncnirmalanimi2154
    @ncnirmalanimi2154 4 หลายเดือนก่อน

    12 ദിവസം എങ്ങനാണ് 16 പിണ്ടം വയ്ക്കുക

  • @haridasharidas6146
    @haridasharidas6146 2 ปีที่แล้ว +3

    PRANAMAM swamiji 🔥🕉️🔯🙏🙏🙏🚩🚩🚩

  • @arunakv928
    @arunakv928 8 หลายเดือนก่อน

    Ella karmamgalum cheythu bhaliyit aathmaavine aavahich oppichalum jolsyan paraum aathmaav mokham kaathu kidakkunnu ennu ethoke ee vargathinu jeevichu povanulla oro udayipanu nammal unarenam

  • @dhanalakshmik9661
    @dhanalakshmik9661 3 หลายเดือนก่อน

    നമസ്തേ സ്വാമിജി 🙏 ഹരേ കൃഷ്ണ 🙏

  • @vasanthakumari1070
    @vasanthakumari1070 8 หลายเดือนก่อน

    Sneham koduthale thirichu kittu eviduthe appa snehanidhi ayirunnu poyitu 3 varsham ayi oru nimisham polum makalum marumakalum njanum marannittilla orikalum marakukem illa oro nimishavum hrudhayathil jeevikunnu

  • @SudhaNayar-m8e
    @SudhaNayar-m8e ปีที่แล้ว +1

    സ്വാമി ജിക്കുപ്രണാമം 🙏

  • @muralidharanp5365
    @muralidharanp5365 ปีที่แล้ว +1

    ഓം ശ്രീ ഗുരുഭ്യോ നമഃ🙏