ക്ഷേത്രത്തിന് അകത്ത് ചെല്ലുമ്പോള്‍ ഈ 2 മന്ത്രങ്ങള്‍ ജപിച്ചാല്‍ | Swami Udit Chaithanya

แชร์
ฝัง
  • เผยแพร่เมื่อ 22 พ.ค. 2023
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    ഇടവെട്ടി ക്ഷേത്രത്തിലെ ഭഗവത സപ്താഹത്തില്‍ നടത്തിയ പ്രഭാഷണം
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay.com/jyothishav...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishavartha.com
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
    #jyothishavartha

ความคิดเห็น • 907

  • @Jyothishavartha
    @Jyothishavartha  6 หลายเดือนก่อน +76

    കാര്യസാധ്യത്തിന് പാൽപായസം വഴിപാട്, സന്താനഭാഗ്യത്തിനായി ഇവിടെയെത്തുന്നത് ആയിരങ്ങൾ th-cam.com/video/vPTpcK9jkMo/w-d-xo.html

  • @ambujammadhu6959
    @ambujammadhu6959 9 หลายเดือนก่อน +61

    സ്വാമിജി എത്ര അറിവുള്ള കാര്യം മാണ് മനസിലാക്കി തന്നത് നമ്മുടെ ഹിന്ദുക്കൾക്കു ഇതു പോലെ ക്ലാസ്സ്‌ വേണം. നല്ല ക്ലാസ്സ്‌ നന്ദി സ്വാമിജി. 🙏🙏🙏🙏

    • @jaluskitchenvlog5012
      @jaluskitchenvlog5012 7 หลายเดือนก่อน +1

      ഒരു ഹിന്ദു വിനു നിത്യ ജീവിതത്തിൽ പ്രയോജനം ആകുന്ന എന്ത് അറിവാണ് കിട്ടിയത്... കഷ്ടം

    • @indian2bharath634
      @indian2bharath634 4 หลายเดือนก่อน

      Hinduvinalla, manushyanu ...earning black money,gold smuggling ,making fake currency ethokke paranju tharano..nithya jeevithathil vijayikkan,​@@jaluskitchenvlog5012

    • @user-th2kf6ck3r
      @user-th2kf6ck3r 2 หลายเดือนก่อน

      സ്വമിജി പ്രണാമം

  • @nirmalakrishnankutty5257
    @nirmalakrishnankutty5257 ปีที่แล้ว +31

    പ്രഭാഷണത്തെക്കാളും എനിക്ക് ഇഷ്ടപ്പെട്ടത് സ്വാമിജിയുടെ ഓംകാരം ചൊല്ലുന്ന രീതിയാണ്. പല ആദ്യത്മിക ഗുരുക്കളും ഓംകാരം ഇത്രയും നന്നായി ചൊല്ലുകയോ ഇതുപോലെ പറഞ്ഞു കൊടുക്കുകയോ ചെയ്യുന്നില്ല. വളരെ നന്ദി, നമസ്കാരം.

    • @valsanair1817
      @valsanair1817 ปีที่แล้ว +3

      പുതിയ തലമുറക്ക് അതി ആവശ്യമായ പ്രഭാഷണം. പൃണാമം ഗുരുജി.

    • @radhamani7484
      @radhamani7484 ปีที่แล้ว +4

      ന മസ്കാരം സ്വാമി ജീ അങ്ങയുടെ പ്രഭാഷണം വളരെ ഉപകാരപ്രദമാണ്🙏🙏🙏🙏🙏🙏

    • @KumariVasu
      @KumariVasu ปีที่แล้ว +2

      ​@@valsanair1817 ďd

    • @KumariVasu
      @KumariVasu ปีที่แล้ว +2

      😂

    • @sanketrawale8447
      @sanketrawale8447 ปีที่แล้ว +2

      എനിയ്ക്ക് സ്വാമിജിയുടെ കീർത്തനങ്ങൾ കേൾക്കാൻ ഭയങ്കര ഇഷ്ടമാണ്. ഭക്തിരസത്തിൽ മതിമറന്നു പോകും🙏🏼👌 പ്രഭാഷണം കേൾക്കുന്നത് തന്നെ സ്തുതികൾ കേൾക്കാനും കഥകളും കാലികപ്രസക്തിയുള്ള കാര്യങ്ങൾ നർമ്മത്തിലൂടെ മനസ്സിലാക്കാനുമാണ്. കോടി കോടി പ്രണാമം സ്വാമിജിയ്ക്ക്🙏🏼🙏🏼💜🧡

  • @suryatejas3917
    @suryatejas3917 ปีที่แล้ว +360

    ബ്രാഹ്മമുഹൂർത്തത്തിൽ ഉണർന്നു ഗൃഹ ശുദ്ധി, ശരീര ശുദ്ധി എന്നിവ വരുത്തി, സൂര്യ ദേവൻ ഉണരും മുൻപ് വിളക്ക് വയ്ക്കുന്നു. അതിനാൽ എന്റെ ഗൃഹത്തിൽ സന്തോഷം, സമാധാനം എന്നിവ ഒരുപാട് ഉണ്ട്. 🙏🙏🙏🙏

  • @sinisunil567
    @sinisunil567 ปีที่แล้ว +23

    സ്വാമിജി അങ്ങയുടെ ഓരോ വാക്കുകളും ചങ്കിൽ ആണ് തുളച്ചു കേറുന്നത്.. ഒരായിരം നന്ദി.. 🥰🥰

    • @sanketrawale8447
      @sanketrawale8447 ปีที่แล้ว +2

      സത്യം🙏🏼 സ്വാമിജിയുടെ വാക്കുകൾ ഒരു പുത്തൻ ഉണർവും പ്രചോദനവും തരുന്നുണ്ട് കുറെ പേർക്കെങ്കിലും👌👌🙏🏼🙏🏼💪💪💪

  • @ambikasaura3815
    @ambikasaura3815 ปีที่แล้ว +57

    നമസ്തേ 🙏🏻സ്വാമിജിയെ പോലുള്ളവരുടെ സത്സംഗങ്ങൾ, പ്രഭാഷണങ്ങൾ കേൾക്കുന്നത് തന്നെ ഈശ്വരീയ കൃപ ഉള്ളത് കൊണ്ടാണ്.. ദൈവത്തിന് നന്ദി 🙏🏻

  • @shajib6824
    @shajib6824 11 หลายเดือนก่อน +51

    യാദ്യശ്ചികമായാണ് അങ്ങയുടെ ഈ പ്രഭാഷണം കേൾക്കാൻ സാധിച്ചത് നന്ദി സ്വാമിജി❤❤❤ ഹരി ഓം

  • @minimini5896
    @minimini5896 ปีที่แล้ว +4

    വളരെ നല്ല അറിവ് പകർന്നുതരുന്നു നന്ദി ആരായിരം നന്ദി നമസ്കാരം

  • @geethageethasasidharan4089
    @geethageethasasidharan4089 ปีที่แล้ว +11

    വളരെയേറെ ഉപകാരപ്രദം സ്വാമി അങ്ങയുടെ ഭാഷണം ഞാൻ ആദ്യമേ ഇത് കേട്ടിരുന്നെങ്കിൽ ക്യാൻസർ എന്നെ അക്രമിക്കില്ലയിരുന്നു ഇന്ന് ആഴ്ചയിൽ ഒരിക്കൽ ഞാൻ രാവിലെ അമ്പലത്തിൽപോകുന്നുണ്ട് ഇനി ദിവസവും പോകുംവലിയ നമസ്കാരം🙏🙏🙏

  • @user-mp8ql7st2f
    @user-mp8ql7st2f ปีที่แล้ว +6

    Prema, Ohm Namo Bagha vathe Vasudevaya.
    Swamiji God blessings all.

  • @arjunmahima8901
    @arjunmahima8901 ปีที่แล้ว +8

    സ്വാമിജിയുടെ പ്രഭാഷണം Super🎉🎉🎉🎉🎉🙏🙏🙏🙏🙏

  • @anithavasudevan2316
    @anithavasudevan2316 ปีที่แล้ว +2

    ഹരേ കൃഷ്ണ നമസ്ക്കാരം സ്വാമിജി. നല്ല പുതിയ അറിവുകൾ

  • @valsakrishnan5451
    @valsakrishnan5451 ปีที่แล้ว +26

    നമസ്തേ സ്വാമിജി 🙏🙏🙏
    സ്വാമിജിയുടെ പ്രഭാഷണം ഞാൻ ആദ്യമായാണ് കേൾക്കുന്നത്. ഈ കാലഘട്ടത്തിൽ ഏറ്റവും അനുയോജ്യമായ പ്രഭാഷണം ആയിരുന്നു. സത്യത്തിൽ ഇതൊന്നും അറിയില്ലായിരുന്നു സ്വാമിജി. ഇതൊക്കെ പറഞ്ഞു തന്ന അവിടുത്തെ പാദത്തിൽ ഞാൻ മനസ്സാ നമസ്കരിക്കുന്നു. ഇതുപോലുള്ള പ്രഭാഷണമാണ് നമുക്ക് ആവശ്യം.നല്ല തലമുറയെ വാർത്തെടുക്കാൻ ഈ പ്രഭാഷണം മാത്രം കേട്ടാൽ മതിയല്ലോ. എത്ര കേട്ടാലും മതി വരുന്നില്ല. നന്ദി... നന്ദി... നന്ദി.. സ്വാമിജി... ഇനിയും അവിടുത്തെ പ്രഭാഷണത്തിനായി കാത്തിരിക്കുന്നു..... 🙏🙏🙏♦️

    • @lalithamuraly1769
      @lalithamuraly1769 ปีที่แล้ว

      Yes

    • @sanketrawale8447
      @sanketrawale8447 ปีที่แล้ว +2

      സ്വാമിജിയുടെ പ്രഭാഷണം 347 episodes ആയി videos ലൂടെ കാണാം. Swami Udit Chaitanya എന്ന channel ൽ . വളരെ വിജ്ഞാനപ്രദമാണ്, മനസ്സിനെ ഉയർത്തുന്നതും പ്രചോദനം തരുന്നതുമായ sooooper episodes👌👌👌👍👍👍💜

    • @padmanair8708
      @padmanair8708 6 หลายเดือนก่อน +1

      എനിക്കും അതെ അഭിപ്രായം തന്നെ സ്വാമിജി. ഈ പ്രഭാഷണം കേൾക്കാൻ സാധിച്ചതിൽ കോടി കോടി പ്രണാമം 🙏🙏🙏🙏

    • @SeemaMadhu-xs4kl
      @SeemaMadhu-xs4kl 2 หลายเดือนก่อน

      നമസ്തേ സ്വാമിജി...,🙏 സ്വാമിജി യുടെ പ്രഭാഷണങ്ങൾ കേൾക്കാൻ ഭാഗ്യം കിട്ടിയതിൽ സന്തോഷവും നന്ദിയും അറിയിക്കുന്നു..ഇനിയും അതിനുള്ള ഭാഗ്യം ഉണ്ടാകാൻ ഭഗവാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ...🙏❤️

    • @MadhuS-hc6bu
      @MadhuS-hc6bu วันที่ผ่านมา

      ഓം നമോ നാരായണ 🙏🌹🙏

  • @vasanthap1390
    @vasanthap1390 ปีที่แล้ว +3

    Swamiji kodi namskaram for good advice.

  • @geethadevi4336
    @geethadevi4336 ปีที่แล้ว +4

    Hare Krishna Pranamam Swamiji 🙏

  • @nairsab4947
    @nairsab4947 ปีที่แล้ว +3

    വളരെ നന്ദി
    ഗുരു ജീ 😊🙏🏼

  • @jalajamenon8664
    @jalajamenon8664 ปีที่แล้ว +8

    Thank you very much Swamiji🙏🙏🙏🙏🙏

  • @devuradhakrishnan8952
    @devuradhakrishnan8952 ปีที่แล้ว +3

    ഒത്തിരി അറിവുകൾ ഇതിൽ നിന്ന് കിട്ടി ഗുരു.. ഒരുപാട് നന്ദി

  • @radhikareghu2710
    @radhikareghu2710 ปีที่แล้ว +23

    എത്ര മാത്രം നല്ല നല്ല കാര്യമാണ് സ്വാമിജി പറഞ്ഞു മനസ്സിലാക്കിത്തരുന്നത് നമസ്തേ ഗുരു നാഥാ

  • @ambujammadhu6959
    @ambujammadhu6959 9 หลายเดือนก่อน +1

    സൂപ്പർ ക്ലാസ്സ്‌ നല്ല അറിവ് തരുന്നത് 🙏🙏🙏

  • @user-xm8pf5wm9b
    @user-xm8pf5wm9b 5 หลายเดือนก่อน +1

    ഹരേ കൃഷ്ണ 🙏🙏🙏സ്വാമിജി യുടെ പ്രഭാഷണം എന്നും കേൾക്കാറുണ്ട് ❤❤🙏🙏🙏

  • @Gopinath67
    @Gopinath67 ปีที่แล้ว +17

    Creating awareness can save humanity

  • @omanasethunath609
    @omanasethunath609 9 หลายเดือนก่อน +5

    HareKrishna 🙏 🙏 🙏 Thank-you so much Swamiji💗

  • @unnikrishnank.v490
    @unnikrishnank.v490 9 หลายเดือนก่อน

    ഹരേ കൃഷ്ണ, നല്ല വാക്കുകൾ, inspiring speech

  • @shylajadamodaran3982
    @shylajadamodaran3982 ปีที่แล้ว +3

    Pranam swamiji.Thank you for the knowledge
    With regards
    Shylaja damodaran.Pune

  • @sunithamolly4997
    @sunithamolly4997 ปีที่แล้ว +3

    Hare Krishna swamiji
    Pranamam pranamam
    🙏🙏🙏🙏🙏🙏

  • @vishnuav9425
    @vishnuav9425 ปีที่แล้ว +7

    നമസ്ക്കാരം സ്വാമിജി 🙏🙏🙏

  • @vaniscraftcollections8883
    @vaniscraftcollections8883 ปีที่แล้ว +11

    ഹരി ഓം സ്വാമി ജി 🙏🙏🙏
    സർവ്വം വിഷ്ണു മയം ജഗത് 🙏🙏🙏

  • @sankaranwarrier2865
    @sankaranwarrier2865 ปีที่แล้ว +19

    ,, വളരെ പ്രയോജനപ്രദമായ ഈ അറിവു പകർന്നു തന്നതിന് സ്വാമി ജിയെ ഹൃദയം നിറഞ്ഞ ഭക്തിയോടെ നമസ്കരിക്കുന്നു🙏🙏🙏🙏🙏 ജയവാര്യർ

  • @babuvk5497
    @babuvk5497 ปีที่แล้ว +5

    Very Informative....🙏🙏🙏

  • @prasanthprasanth2120
    @prasanthprasanth2120 ปีที่แล้ว +7

    Hare Krishna 🙏🙏🙏🙏

  • @maniyammam1547
    @maniyammam1547 ปีที่แล้ว +5

    നമസ്തേ സ്വാമിജി 👏👏

  • @rajasekharanpb2217
    @rajasekharanpb2217 ปีที่แล้ว +12

    നമസ്കാരം സ്വാമിജി 🙏🙏🙏വളരെ നല്ല പ്രഭാഷണം 🙏🙏🙏

  • @vilasinidas9860
    @vilasinidas9860 ปีที่แล้ว +4

    നമസ്കാരം സ്വാമിജി🙏🙏

  • @sheelaraju5108
    @sheelaraju5108 ปีที่แล้ว +5

    ഹരി ഓം സ്വാമിജി🙏🙏🙏

  • @kamalamp4199
    @kamalamp4199 ปีที่แล้ว +2

    നമസ്ക്കാരം സ്വാമിജി വ ളരെ നല്ല പ്രഭാഷണം ഹരേ കൃഷ്ണ

  • @jayapillaivs7158
    @jayapillaivs7158 ปีที่แล้ว +1

    Nice swamiji angaude bagawath thathvangal jai Sree Krishna

  • @rameshrajagopal7185
    @rameshrajagopal7185 ปีที่แล้ว +11

    🙏 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏

  • @indirapk868
    @indirapk868 ปีที่แล้ว +7

    സ്വാമിജിയുടെ പ്രഭാഷണം നല്ല അറിവുകൾ തന്നു. നന്ദി സ്വാമിജി 🙏

  • @remadevi7997
    @remadevi7997 ปีที่แล้ว +7

    ഓ൦ നമോ നാരായണ.സ്വാമിജി.ഇത്രയു൦ അറിവ് മനസ്സിലാക്കി തന്നതിൽ നന്ദി നന്ദി നന്ദി🙏

  • @radhaa2107
    @radhaa2107 ปีที่แล้ว +4

    Ñamaskaram poojia swamiji....hare krishna hare rama...

  • @sreekala2793
    @sreekala2793 ปีที่แล้ว +4

    Hare Krishna 🙏 Om Namo narayana 🙏🙏🙏🙏🙏🙏🌹

  • @sathimk8439
    @sathimk8439 ปีที่แล้ว +3

    Namasthe swamiji Hare krishna

  • @user-cy9tz1mx6f
    @user-cy9tz1mx6f 3 หลายเดือนก่อน +1

    അറിയാത്ത കാര്യങ്ങൾ പറഞ്ഞു തന്നതിന് സ്വാമിജിക്ക് നന്ദിയുണ്ട്

  • @sunithanajmal9140
    @sunithanajmal9140 4 หลายเดือนก่อน

    പ്രണാമം സ്വാമിജി 🙏🙏🙏
    അങ്ങയുടെ പ്രഭാഷണം കേട്ട് എനിക്ക് ഒരുപാട് അറിവ് കിട്ടി. ഇനിയും ഞാൻ അങ്ങയുടെ പ്രഭാഷണം കേൾക്കാൻ ശ്രമിക്കും 🙏

  • @anoopprabhakar4856
    @anoopprabhakar4856 ปีที่แล้ว +3

    Hari Om! Very Good Swamiji! Swami ka Antharyami Hai!

  • @sarithar3455
    @sarithar3455 ปีที่แล้ว +4

    എന്ത് രസമായിട്ടാണ്ഗുരു ക്ലാസ്സ്‌ എടുക്കുന്നത്, interesting❤

  • @kanakamhariharan5056
    @kanakamhariharan5056 8 หลายเดือนก่อน

    വളരെ നല്ല ഉപദേശങ്ങൾ

  • @sathyamohan6801
    @sathyamohan6801 ปีที่แล้ว +2

    Harekrishna Hare Rama Namaskaram swamiji🙏🙏🙏

  • @minirajmohan7676
    @minirajmohan7676 ปีที่แล้ว +4

    Namaskaram Swamiji 🙏 Hare Krishna 🙏 Radheshyam 🦚 Hariom🙏🌷🌹

  • @padminisethumadhavan6752
    @padminisethumadhavan6752 ปีที่แล้ว +4

    Namasthe🙏 swamiji💞💞💞💞💞🙏

  • @myworld8194
    @myworld8194 3 หลายเดือนก่อน

    സ്വാമിപറയുന്നതുകേട്കുറെകാര്യസങ്ങൾ മനസ്സിലായി നന്ദി നമസ്ക്കാരം

  • @rajinisidharthan4788
    @rajinisidharthan4788 10 หลายเดือนก่อน +2

    Good prabashanam by swamij lot to learn frm him❤

  • @AadhiraR-et6ck
    @AadhiraR-et6ck ปีที่แล้ว +7

    Hare Krishna hare Krishna

  • @thankappanchittanattil8378
    @thankappanchittanattil8378 ปีที่แล้ว +3

    നമസ്കാരം ഗുരുജി 🙏🌹

  • @janakiiddoscksd1471
    @janakiiddoscksd1471 5 หลายเดือนก่อน

    നമസ്കാരം സ്വാമിജി.വളരെ ഉപകാരപ്രദമായ ഉപദേശം

  • @sailajasasimenon
    @sailajasasimenon ปีที่แล้ว +5

    ഹരി ഓം സ്വാമിജി🙏🏻

  • @leelaramachandran6770
    @leelaramachandran6770 ปีที่แล้ว +5

    Om Namo Bhagavate Vasudevaya 💐 🙏🏻

  • @user-lm5iz7xp9h
    @user-lm5iz7xp9h ปีที่แล้ว +14

    വളരെ വിജ്ാനപ്രദമായ ഒരു പ്രഭാഷണം! നമ്മൾ ഹിന്ദുക്കൾ അതനുസരിച്ച് പ്രവർത്തിക്കുകയും പരസ്പരം സഹകരിക്കുകയും ചെയ്താൽ നമ്മുടെ ഇപ്പോഴത്തെ അവസ്ഥ തീർച്ചയായും മാറും! ❤😊

    • @p.k.sivanandan1061
      @p.k.sivanandan1061 ปีที่แล้ว +2

      Very useful speech...Swamiji...
      Thank you very much

    • @narayanannair4315
      @narayanannair4315 9 หลายเดือนก่อน

      🙏 ഓം ഗും ഗുരുഭ്യോ നമഃ 🙏

  • @vpraman8120
    @vpraman8120 7 หลายเดือนก่อน

    Thank you Swamiji.Pranam.

  • @rejithasanthosh7884
    @rejithasanthosh7884 4 หลายเดือนก่อน

    Namaskaram swamini angayodu orupadu thanks parayunnu angayude prabhashanam valare valare ishtamanu most powerful aanu god bles u thirumeni ravile ezhunelkanulla inspiration eniku orupadundu nalemutal ezhunetu prardhikkan theerumanichu🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @chandrang634
    @chandrang634 ปีที่แล้ว +3

    നമസ്തേ സ്വാമീജീ,
    എനിക്ക് താങ്കളുടെ പ്രഭാഷണം വളരെ ഇഷ്ടം ആണ്. ആകെ രണ്ടു പ്രാവശ്യം മാത്രം ആണ് കേൾക്കാൻ ഉള്ള അവസരം ഉണ്ടായത്. അതും അരമണിക്കൂർ മാത്രം. പക്ഷേ എനിക്ക് വളരെ ശക്തമായി പ്രചോദനം കിട്ടിയ സമയം ആയിരുന്നു.
    Tvmല്.ശ്രീകാര്യം,പുലിയർകോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വച്ച്. അതിവിശാലമായ ശൈലിയിലൂടെ ഭക്തജനങ്ങളുടെ മനസ്സിനെ പിടിച്ചിരുത്തും.

  • @bindus8282
    @bindus8282 7 หลายเดือนก่อน

    ഞാൻ ഇന്നാണ് ഈ വീഡിയോ കണ്ടത്. വളരെ നന്ദി സ്വാമിജി.🙏🙏🙏

  • @remyasuresh5981
    @remyasuresh5981 ปีที่แล้ว +5

    നമസ്കാരം സ്വാമിജി🙏 വളരെ നല്ല പ്രഭാഷണം🙏

  • @lathababu8879
    @lathababu8879 ปีที่แล้ว +5

    pranamam.swamiji🙏🙏🙏

  • @mala4370
    @mala4370 ปีที่แล้ว +12

    ഹരേ കൃഷ്ണ 🙏🙏🙏
    ഇന്ന് എന്റെ കണ്ണനെ കൺ നിറയെ ഞാൻ കണ്ടു.. ❤❤❤❤പൊന്നുണ്ണിക്കണ്ണാ എത്ര തിരക്കിലും എന്റെ സങ്കടം എന്റെ ഉണ്ണീ കേൾക്കും എന്നറിയാം. കണ്ണു നിറഞ്ഞു..... ഹരേ കൃഷ്ണ 👏👏👏

    • @vasanthamohan8262
      @vasanthamohan8262 ปีที่แล้ว +1

      ഓം നമോ ഭഗവതേ വാസുദേവായ 🙏🙏നമസ്കാരം തിരുമേനി

    • @sreelathak9099
      @sreelathak9099 ปีที่แล้ว +1

      Hare. Krishna

    • @kaalaan3401
      @kaalaan3401 9 หลายเดือนก่อน

      എന്നിട്ട് എങ്ങനെ ഉണ്ട് കൃഷ്ണ നെ കാണാൻ

  • @bgoficial217
    @bgoficial217 8 หลายเดือนก่อน +1

    സ്വാമീ അങ്ങ് വിഷ്ണു തന്നേ ആകുന്നു കാരണം ഈശ്വ വാണി ആയി ഈവാക്കുകള്‍ ശ്രവിപ്പിച്ച് നന്മയിലേക്ക് കെെപിടിച്ച് കയറുവാന്‍ സഹായക്കുന്നു ഹരി ഓം

  • @meenaaravind5190
    @meenaaravind5190 ปีที่แล้ว +4

    ഓം നമോ ഭഗവതേ വാസുദേവായ . ഭഗവാനെ രക്ഷിക്കണേ!

  • @preethysnair7946
    @preethysnair7946 ปีที่แล้ว +3

    Harekrishna 🙏🏼 🙏🏼

  • @prasanthprasanth2120
    @prasanthprasanth2120 ปีที่แล้ว +4

    Pranamam sir 🙏🙏🙏🙏🌹🌹🌹 🌹

  • @vasanthamenon1043
    @vasanthamenon1043 2 หลายเดือนก่อน

    Swamiji good advice. Thanks a lot.

  • @vppradeepkumar2818
    @vppradeepkumar2818 ปีที่แล้ว +1

    Swamy New generation Very nice Advice Super

  • @mayak523
    @mayak523 ปีที่แล้ว +8

    Thank you swamiji 🙏🙏🙏💛🙏🙏🙏

  • @cpsreedevi2626
    @cpsreedevi2626 11 หลายเดือนก่อน +7

    ഹരി ഓം സ്വാമിജി കോടി കോടി നമസ്കാരം ഹരേ കൃഷ്ണ 🙏🙏🙏

  • @thressiamack1316
    @thressiamack1316 ปีที่แล้ว +1

    Nallaubhadesagleswamythankyou

  • @ANGAMINGMEDIA112
    @ANGAMINGMEDIA112 ปีที่แล้ว +4

    Namaste swamiji 🙏🙏🙏🙏

  • @muruganrengaiyan3975
    @muruganrengaiyan3975 ปีที่แล้ว +5

    Hare Krishna

  • @divyababu2767
    @divyababu2767 ปีที่แล้ว +9

    Namaste❤❤❤

  • @lekhan2800
    @lekhan2800 10 หลายเดือนก่อน +2

    You are great Swamiji

  • @renukadevi6548
    @renukadevi6548 ปีที่แล้ว +2

    Thanks swamiji

  • @geethanair387
    @geethanair387 ปีที่แล้ว +4

    Om Namo Bhagawate Vasudevaya, Naskaram swamiji

  • @kumariomana1214
    @kumariomana1214 ปีที่แล้ว +14

    നമസ്തേ സ്വാമിജി 🙏🙏🙏🙏🙏

  • @user-jz6hv5tb5q
    @user-jz6hv5tb5q 11 หลายเดือนก่อน

    Useful video thankyou😊

  • @vijayakumarp7593
    @vijayakumarp7593 9 หลายเดือนก่อน +12

    Namaskaram Swamiji.
    Similar classes very essential for Parents and Children to mold their life .

  • @sreekumarwarrier2073
    @sreekumarwarrier2073 ปีที่แล้ว +6

    Hare Krishna Guruvayoorappa narayana narayana narayana

  • @SachuSSmile
    @SachuSSmile ปีที่แล้ว +51

    സ്വാമീ അവിടത്തിന് ചറ്റും ശക്തമായ ഓറ അനുഭവപ്പെടുന്നു. 🙏🙏🙏🙏🪔 ഹരേ കൃഷ്ണാ ഹരേ ഗോവിന്ദാ 🙏🙏🙏🙏

  • @ambiliudayakyamar4374
    @ambiliudayakyamar4374 ปีที่แล้ว

    നല്ല പ്രഭാഷണം. അറിയേണ്ട കാര്യങ്ങൾ ആയിരുന്നു

  • @manjusvlogsway1380
    @manjusvlogsway1380 ปีที่แล้ว +1

    🙏🙏🙏🙏🙏🙏 Ariyenda.. pravarthikamakkenda nalla arivukal...

  • @premav4094
    @premav4094 ปีที่แล้ว +4

    ഹരേകൃഷ്ണ സ്വാമിജി 🙏🏾

  • @krishnapraveenpvkrishnapra5295
    @krishnapraveenpvkrishnapra5295 ปีที่แล้ว +5

    Om Krishnaya Nama🙏🙏🙏

  • @poojaprakash7184
    @poojaprakash7184 ปีที่แล้ว +1

    Pranaam swamigi

  • @ushanair5553
    @ushanair5553 ปีที่แล้ว +1

    Namasthe Guruji 🙏🙏🙏

  • @anuaadhimone9452
    @anuaadhimone9452 ปีที่แล้ว +3

    Namasthaey...swamiji

  • @retnammabalakrishnan6453
    @retnammabalakrishnan6453 ปีที่แล้ว +3

    Namastheji swamiji.

  • @rajeshpg8122
    @rajeshpg8122 8 หลายเดือนก่อน +1

    സ്വാമി അങ്ങയെ ഞാൻ സാഷ്ട്ടാഗം നമസ്ക്കരിക്കയുന്നു.... 🙏🙏🙏

  • @anil30051
    @anil30051 7 หลายเดือนก่อน +7

    All Hindus must listen to Swamiji

  • @ushanatarajan8122
    @ushanatarajan8122 ปีที่แล้ว +14

    ഹരേ കൃഷ്ണ, ഗുരുവായൂരപ്പാ ശരണം
    🙏🙏🙏
    🙏🙏🙏

  • @Melur_Live
    @Melur_Live หลายเดือนก่อน +1

    ഗുരു വളരെ നല്ല ക്ലാസ്സ്

  • @radhamanimenon3925
    @radhamanimenon3925 ปีที่แล้ว +5

    ഹരി ഓം സ്വാമിജീ 🙏🏻🙏🏻🙏🏻

  • @premakrishnan8339
    @premakrishnan8339 ปีที่แล้ว +9

    ഗുരുജി, വളരെ നല്ല പ്രഭാഷണം. നന്ദി 🙏🙏🙏🙏🙏🙏🙏