Two divine life experiences! | യുക്തികൊണ്ട് വിശദീകരിക്കാൻ സാധിക്കാത്ത ദിവ്യമായ രണ്ടു ജീവിതാനുഭവങ്ങൾ!

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 195

  • @ajikumar3036
    @ajikumar3036 ปีที่แล้ว +77

    ആ സാന്നിധ്യം അറിയുവാനും...
    ആ പാദങ്ങളിൽ നമസ്ക്കരിക്കുവാനും ആശ്രമത്തിൽ 9 മാസം താമസിക്കുവാനും ഉള്ള അനുഗ്രഹം ഉണ്ടായി... എത്ര ജന്മങ്ങളിലെ ആർജ്ജിത പുണ്യമാണെന്ന് ഇപ്പോഴും അറിയില്ല....
    ആ സ്നേഹത്തിനു മുമ്പിൽ
    ആ അറിവിനു
    മുമ്പിൽ
    ആ കരുതലിന്റെയും കാരുണ്യത്തിന്റെയും മുമ്പിൽ
    ധർമ്മസംരക്ഷണത്തിനായി
    തന്റെ വിലയേറിയ ഓരോ നിമിഷവും ഉപയോഗിക്കുന്ന ആ യോഗിവര്യന്
    മഹാ ഗുരുവിന്
    അവതാരമൂർത്തിക്ക്
    അടിയന്റെ
    കോടി പ്രണാമം 🙏
    കോടി നമസ്കാരം 🙏🙏🙏💕💕💕🙏🙏🙏

    • @venugopalan5311
      @venugopalan5311 ปีที่แล้ว

      🙏

    • @lokasamasthasughinobhavant1847
      @lokasamasthasughinobhavant1847 ปีที่แล้ว +2

      Enikm avde കുറച്ച് ദിവസങ്ങൾ സ്വാമിയുടെ dasanayi കഴിയാൻ ahrahm ഉണ്ട്..engneyanu കഴിയുക..

    • @jayasreeps2719
      @jayasreeps2719 ปีที่แล้ว +5

      ആശ്രമം എവിടെയാണ് എൻറെ മകനുകാട്ടിക്കൊടുക്കുവാനാണ് മുപ്പത്തിനാല് വയസ്സായി എൻജിനീയറിങ് കഴിഞ്ഞു കുറച്ചു നാൾ ജോലിചെയ്തു പിന്നീട് രണ്ടു മാസം കറങ്ങി ക്ഷേത്രങ്ങൾ തോറും നടന്നു ഇപ്പോൾ അനേകം ചോദ്യങ്ങൾ എനിക്കത്ര മറുപടി ഇല്ല . ഞാൻ കാലത്തും വൈകിട്ടും വിളക്ക് വച്ച് നാമം ജപിച്ച് ഒരു നഇഷടകൊണ്ടുനടക്കുന്നു.താങ്കൾ സ്വാമിജി യുടെ അടുത്ത് എത്തിയ മാർഗം പറഞ്ഞുതന്നിരുന്നാൽ നന്നായി മകന് അതുപകരിച്ചിലോ എന്നു മനസ്സു പറയും പോലെ.

    • @sumalatha-
      @sumalatha- ปีที่แล้ว +7

      കോഴിക്കോട് ബസ് സ്ഥാൻഡിൽ നിന്ന് കുളത്തൂർ ബസ് ഇൽ കയറുക. കുളത്തൂർ എത്തി ആരോട് ചോദിച്ചാലും ആശ്രമം കാണിച്ചു തരും

    • @sarojinik6544
      @sarojinik6544 7 หลายเดือนก่อน

      പ്രണാമം🙏🙏🙏🙏🙏🙏

  • @padhminim.v4415
    @padhminim.v4415 ปีที่แล้ว +13

    വേണ്ടിടത്ത് സത്യ० വെളിപ്പെടുക തന്നെ ചെയ്യു०..ഈ പ്രഭഞ്ച രഹസ്യ० ആർക്കു०, വിവരിക്കാൻ പറ്റുന്നതല്ല..അനുഭവമാണ്,ഗുരു...അവിടുത്തെ പാദാര വിന്ദത്തിൽ..നമസ്ക്കരിക്കുന്നു..സ്വാമിജീ...🙇‍♀🙇‍♀🙇‍♀🙏🙏🙏

  • @girijanavaneethakrishnan3581
    @girijanavaneethakrishnan3581 ปีที่แล้ว +37

    പ്രത്യക്ഷലോകയുക്തികളെ മാത്രമേ അംഗീകരിക്കൂ എന്ന അറിവില്ലായ്മയും അഹംഭാവവും നീക്കി ചിത്തശുദ്ധി വരുത്തി ഭക്തിയെയും ആത്മചൈതന്യത്തെയും പ്രചോദിപ്പിക്കുവാൻ ശക്തിയുള്ള ഈ അനുഭവങ്ങൾ പങ്കു വച്ചതിന് നന്ദി സ്വാമിജി. ഹരി ഓം🙏

  • @User_68-2a
    @User_68-2a ปีที่แล้ว +24

    സ്വാമിജി എഴുതിയ സനാതന ധർമ്മപരിചയം എന്ന പുസ്തകം വാങ്ങി വായിച്ചു. അതിയായ സന്തോഷം അറിയിക്കുന്നു. അങ്ങയുടെ പാദങ്ങളിൽ നമസ്കരിക്കുന്നു.🙏🙏🙏
    ഒരു ഹിന്ദു നിർബന്ധമായും വായിച്ചിരിക്കേണ്ട, വീട്ടിൽ വെക്കേണ്ടതായ ഗ്രന്ഥം വില 750 രൂപ.. കുളത്തൂർ ആശ്രമവുമായി ബന്ധ പ്പെടുക.

  • @prasannauv355
    @prasannauv355 ปีที่แล้ว +6

    അതിയായ അത്ഭുതമാണ് സ്വായി ജിയുടെ അനുഭവങ്ങളിലൂടെ കണ്ടത്. മഹാത്മാക്കൾ തിരിച്ചറിയുന്നു മഹാത്മാക്കളെ എന്ന് കണ്ടു. എന്തെന്ത് അനുഭവങ്ങൾ ! പാദ നമസ്കാരം സ്വാമി ജി.😊❤

  • @sinivenugopal9487
    @sinivenugopal9487 ปีที่แล้ว +8

    ഹരേ കൃഷ്ണ സ്വാമിജി.
    ഭഗവാൻ എല്ലായിടത്തും ഉണ്ട് എന്ന് മനസ്സിലായി. അഹോ ഭാഗ്യം. ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @vijayankallil3993
    @vijayankallil3993 ปีที่แล้ว +9

    സ്വാമിജിയുടെ വാക്കുകൾ നേരിട്ട് കണ്ടപോലെ തോന്നി 🙏🙏🙏🙏🙏🙏

  • @harisree6481
    @harisree6481 ปีที่แล้ว +16

    ജയ് സിതരാം 🙏പ്രണാമം സ്വാമിജി

  • @parameswarasharma1930
    @parameswarasharma1930 ปีที่แล้ว +24

    പ്രൗഡമായ, ഉജ്ജ്വലമായ പ്രഭാഷണം. പ്രണാമം 🙏🏻

  • @sanjaysakthi
    @sanjaysakthi ปีที่แล้ว +6

    നമ്മൊളൊക്കെ കഴിയുന്ന ഈ ആസുരിക ലോകത്തു - അദ്ധ്യാത്മ മൂർത്ത രൂപം തേടുന്നവർക്ക് അങ്ങയുടെ വാണി തന്നെ ആണ് ആശ്രയം

  • @GirijaMavullakandy
    @GirijaMavullakandy ปีที่แล้ว +9

    Namaskaram. Swamiji

  • @babupr475
    @babupr475 ปีที่แล้ว +9

    Namaskaram.

  • @suredranmk9950
    @suredranmk9950 ปีที่แล้ว +15

    🙏🏽🙏🏽🙏🏽പാദvനമസ്കാരം സ്വാമിജി 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @syamalasivadas8815
    @syamalasivadas8815 ปีที่แล้ว +6

    ഹരി ഓം സ്വാമി ജി.

  • @bastinmathew4310
    @bastinmathew4310 ปีที่แล้ว +11

    നമസ്തേ സ്വാമിജി 🙏🌹🌹🌹🌹🌹

  • @minipc7671
    @minipc7671 ปีที่แล้ว +14

    സ്വാമിജീ പാദ നമസ്കാരം 🙏

  • @venugopalp.k.5173
    @venugopalp.k.5173 ปีที่แล้ว +9

    എല്ലാം ശിവ മയം 😊

  • @rajithreghunath7679
    @rajithreghunath7679 ปีที่แล้ว +6

    Namasthe swamijiii

  • @Ashok-mr1bn
    @Ashok-mr1bn ปีที่แล้ว +20

    പ്രണാമം സ്വാമിജി 🙏

  • @उमावयप्पुरम्
    @उमावयप्पुरम् ปีที่แล้ว +7

    നമസ്തേ🙏

  • @rajanirajesh7297
    @rajanirajesh7297 ปีที่แล้ว +14

    Hari Om Swamiji 🙏🙏🙏

  • @gopalakrishnancs2499
    @gopalakrishnancs2499 ปีที่แล้ว +8

    നമസ്കാരം സ്വാമിജി

  • @sudhikhd4929
    @sudhikhd4929 ปีที่แล้ว +14

    ഇവിടെ എത്തേണ്ട സമയം ആയി ഇനി നയിക്കേണ്ടത് ഇത്തരം അനുഭവം ആയിരിക്കും 🙏🙏🙏

    • @remaniamma189
      @remaniamma189 ปีที่แล้ว +2

      പ്രണാമം സ്വാമിജി 🙏🙏🙏

  • @ushapillai8280
    @ushapillai8280 ปีที่แล้ว +6

    ഹരേ നാരായണ 🙏🙏🙏🙏

  • @anandavallyvl5554
    @anandavallyvl5554 ปีที่แล้ว +5

    Namaskaram. Guruji

  • @JoshvaAdventures
    @JoshvaAdventures ปีที่แล้ว +5

    Bhagwan swami nithyananda🙏🙏 swami nithyananda divine presence blessed many souls including guru nithya Chaitanya yati and Sri M🙏namaskaram 🙏Thank you Sri chidandanda puri swamikal🙏

  • @indirak8897
    @indirak8897 ปีที่แล้ว +3

    നമസ്ക്കാരം സ്വാമിജീ❤,സ്ത്രീകൾ ക്ക് സനൃസ ദീക്ഷ എടുക്കാമോ,വിവാഹിതയായി,മക്കൾ ഉങങ വൃക്തികങക്ക്,60വയസ്സായ വൃക്തികങക്ക്,സാധിക്കുമോ❤

  • @sunilkumarramachandran6659
    @sunilkumarramachandran6659 5 หลายเดือนก่อน

    In the beginning of 1990 when Swami Vimalananda was on the way back to Gujarat from Uttarkashi I was with him. He dropped me at Hariharashram, Haridwar. He was coming to Haridwar by car. I still remember the mesmerising view of Himalayas which I was watching from the front seat of the car.

  • @kesavakurup3397
    @kesavakurup3397 ปีที่แล้ว +7

    Padanamaskaram Swamiji.

  • @krishnagopinath9570
    @krishnagopinath9570 ปีที่แล้ว +7

    Harekrishnaswamiji🙏🙏🙏🙏🕉️🕉️♥️

  • @dineshk2114
    @dineshk2114 ปีที่แล้ว +6

    No words swami🙏😔

  • @sulochanak.n7000
    @sulochanak.n7000 ปีที่แล้ว +10

    പ്രണാമം സ്വാമിജി🙏🙏

  • @krishnanvadakut8738
    @krishnanvadakut8738 ปีที่แล้ว +3

    Pranamam Swamiji
    Thankamani Krishnan

  • @viswanathanvenugopal7746
    @viswanathanvenugopal7746 ปีที่แล้ว +4

    Namaskaram swamiji

  • @manikandanep1398
    @manikandanep1398 ปีที่แล้ว +11

    പ്രണാമം വര്യ 🙏🙏🙏

  • @ranjinikuruppath6625
    @ranjinikuruppath6625 ปีที่แล้ว +5

    Pranamam.

  • @kv1176
    @kv1176 ปีที่แล้ว +1

    നമസ്‌തെ സ്വാമിജി 🙏🙏🙏

  • @sreedharanc.v6016
    @sreedharanc.v6016 ปีที่แล้ว +2

    വളരെ നന്ദി , സ്വാമി

  • @shylajadamodaran3982
    @shylajadamodaran3982 ปีที่แล้ว +2

    Pranam Swamiji Om Namashivaya

  • @ravindransreekripa3697
    @ravindransreekripa3697 ปีที่แล้ว +2

    Pranamam parama poojya. swamiji ..Hari Om...

  • @shyamalanair8737
    @shyamalanair8737 ปีที่แล้ว +5

    പ്രണാമം സ്വാമിജി

  • @Vmrarichankutty-jb6ht
    @Vmrarichankutty-jb6ht ปีที่แล้ว +3

    വന്ദേ ഗുരു പരമ്പരാം.🙏🙏🙏

  • @ravindrannairp2332
    @ravindrannairp2332 ปีที่แล้ว +3

    നമസ്കാരം, നമസ്കാരം 👏👏👏

  • @salilakumary1697
    @salilakumary1697 ปีที่แล้ว +4

    ഹരേകൃഷ്ണ പ്രണാമം സ്വാമിജീ

  • @JayaChandran-hn5ot
    @JayaChandran-hn5ot ปีที่แล้ว +1

    അങ്ങേക്കു namaskkaram❤️❤️❤️

  • @Dhanalakshmijeevanantham
    @Dhanalakshmijeevanantham ปีที่แล้ว +1

    Deivathe nerittu kanan aagraham thonnunu.nerittu samsarikkan thonnunu.thettanonnu ariyilla swami jnan enthu cheyyana.deivathe bhagavati roopathil kanan manasu kothikkunnu

  • @jayasreeps2719
    @jayasreeps2719 ปีที่แล้ว +1

    നമസ്തേ സ്വാമിജി നമസ്തേ

  • @shobhanas738
    @shobhanas738 ปีที่แล้ว +1

    🙏pranam Swamiji🙏

  • @GirijaMavullakandy
    @GirijaMavullakandy หลายเดือนก่อน

    സ്വാമിജി ഓം നമോ നാരായണായ

  • @rajanedathil8643
    @rajanedathil8643 ปีที่แล้ว +7

    പ്രണാമം സ്വാമിജി ❤

  • @jayanthiparvathi7181
    @jayanthiparvathi7181 ปีที่แล้ว +1

    നമസ്തേ സ്വാമിജീ

  • @ratheeshkarthikeyan4720
    @ratheeshkarthikeyan4720 ปีที่แล้ว +7

    സ്വാമിജി ♥🕉️🔥

  • @AshokVarma-h8q
    @AshokVarma-h8q 9 หลายเดือนก่อน +1

    ഈ ലോകത്ത് മനുഷ്യന്റെ സ്ഥാനം ഒരു തന്മാത്രയിലും താഴെ യാണ്, അതറിയാത്ത മനുഷ്യനാണ് ശാസ്ത്രത്തെ കൂട്ട് പിടിച്ചു ലോകത്തെയും അതിലെ എല്ലാറ്റിനെയും അളക്കാൻ ശ്രെമിക്കുന്നത് അതിലെ ചിലർക്കാവട്ടെ ശാസ്ത്രം സമ്മാനിച്ചത് എന്നവകാശ പെടുന്ന പ്രൊഫസർ പദവിയും ഉണ്ട്. 🙏

  • @shojanvelikkal1893
    @shojanvelikkal1893 ปีที่แล้ว +2

    Hari om swamiji 🙏🙏🙏

  • @amarjithmk5791
    @amarjithmk5791 ปีที่แล้ว +4

    Like to hear more lifefull stories

  • @geeyen_ambattu
    @geeyen_ambattu ปีที่แล้ว +5

    പ്രണാമം സ്വാമിജീ

  • @gopukrishnan7078
    @gopukrishnan7078 ปีที่แล้ว +2

    പ്രണാമം ഗുരുജി 🙏

  • @apmohananApmohanan
    @apmohananApmohanan 4 หลายเดือนก่อน

    Pranamam Swamiji 🙏

  • @reshmasubroto4062
    @reshmasubroto4062 ปีที่แล้ว +2

    Pranam guru dev

  • @Aloysa-zz8sk
    @Aloysa-zz8sk ปีที่แล้ว +3

    സ്വാമി സക്ഷാൽ ശങ്കരൻ തന്നെയാണ് അങ്ങ് കണ്ടു ഞാൻ മനസിലാക്കൂ ന്നു ഭഗവൻ ദർശന കിട്ടിയ അപാ ദാരവിന്തം ഞാൻ നമസ്കരിക്കൂന്നു നമസ്തോ ജിന മസ് തോ

  • @stalinaliaskuttappankili1860
    @stalinaliaskuttappankili1860 ปีที่แล้ว +3

    സ്വാമിജി നമസ്കാരം.

  • @rajimenon4491
    @rajimenon4491 ปีที่แล้ว +6

    Namasthe Swamiji 🙏

  • @gopalakrishnanm.n911
    @gopalakrishnanm.n911 ปีที่แล้ว +4

    പ്രണാമംസ്വാമിജി

  • @biraw5270
    @biraw5270 10 หลายเดือนก่อน

    Chapter 15 Bhagwat Geeta. It's YOU only. That stage and challenging situations where you left that Shareer.
    Swami ji, only rarely jeevatman gets such continuous journey. Pranam sweekariye.

  • @sujathamp
    @sujathamp 11 หลายเดือนก่อน

    Namaskkaaram swamiji🙏🙏🙏

  • @ArunKumar-xw8sq
    @ArunKumar-xw8sq ปีที่แล้ว +4

    ഗുരു ചരണം

  • @mppreethy5846
    @mppreethy5846 10 หลายเดือนก่อน

    നമസ്തേ സ്വാമിജി

  • @ashoknair529
    @ashoknair529 ปีที่แล้ว +10

    Om Sree Gurubhyo namaha.._/|\_

  • @sheejarajendran6643
    @sheejarajendran6643 ปีที่แล้ว

    Swamiji 🙏🙏

  • @girishkumara6940
    @girishkumara6940 ปีที่แล้ว +11

    Pranamam gurudev,🙏🙏🙏

  • @gopakumartvm9414
    @gopakumartvm9414 ปีที่แล้ว +2

    പ്രണാമം സ്വാമീ ജീ

  • @harri6
    @harri6 8 หลายเดือนก่อน

    Thank you ❤❤

  • @ptsuma5053
    @ptsuma5053 ปีที่แล้ว +2

    പ്രണാമം സ്വാമിജി❤❤❤❤

  • @geethamohankumar5821
    @geethamohankumar5821 11 หลายเดือนก่อน

    ഹരേകൃഷ്ണ 🙏🙏🙏

  • @rekhagaurisbinu
    @rekhagaurisbinu ปีที่แล้ว +8

    🙇🏻‍♀️🙏🏻

  • @prashobpayingara5926
    @prashobpayingara5926 ปีที่แล้ว +1

    പ്രണാമം

  • @vinayanc8432
    @vinayanc8432 ปีที่แล้ว +1

    ശരി

  • @rajaninarayanan1181
    @rajaninarayanan1181 ปีที่แล้ว +4

    🙏🙏🙏

  • @suryaprabha369
    @suryaprabha369 ปีที่แล้ว +7

    🙏🏽❤️

  • @padmanabhanmarar3592
    @padmanabhanmarar3592 ปีที่แล้ว

    Pranamam dhanyathman

  • @sreemuthirakkal1799
    @sreemuthirakkal1799 9 หลายเดือนก่อน

    Swamiji
    Milk thilapikumbol
    Kuvalathila edunnath enthina

  • @rajanak6728
    @rajanak6728 ปีที่แล้ว +4

    🙏🙏🙏🙏🙏

  • @sandhyavision2090
    @sandhyavision2090 ปีที่แล้ว

    Swamiji😔🙏

  • @ravindranathannair3389
    @ravindranathannair3389 ปีที่แล้ว +4

    🙏🏽 നമസ്കാരം.
    സ്വാമിജി ബാങ്കിന്റെ പേര്, ബ്രാഞ്ച്, IFS code ഇവ അറിയിക്കണം. എന്നാൽ എന്തെങ്കിലും സഹായം ചെയ്യാൻ കഴിയും. ശ്രമിക്കാം.
    വന്ദനം 🌸🌸🌸

    • @ravindranathannair3389
      @ravindranathannair3389 ปีที่แล้ว +3

      ഞാൻ അംഗയുട പ്രഭാഷണം നേരിൽ കേട്ടിട്ടുണ്ട്. തിരുവനന്തപുരം ശ്രീകാര്യം കല്ലമ്പിള്ളി മഹാദേവ ക്ഷേത്രത്തിൽ വച്ചാണ്.
      ധാർമിക
      മായ വൈഞആ നിക നേതൃത്വം നമ്മുടെ സമൂഹത്തിനു പകർന്നു നൽകാൻ വേറെ ആരുമില്ല. അങ്ങയുടെ പരിശ്രമം തുടരണം എന്ന് ആഗ്രഹിക്കുന്നു.
      എല്ലാ നന്മകളും ആരോഗ്യവും അങ്ങേക്ക് ഉണ്ടാവുകാൻ അൽമാർഥമായി ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു.
      ജി നമസ്തേ.

    • @advaithashramam
      @advaithashramam  ปีที่แล้ว +2

      Name of Account: SRI SANKARA CHARITABLE TRUST
      Account Number : 67048561714
      Bank: State Bank Of India, Mavoor Road Branch, Kozhikode.
      IFSC : SBIN0070561
      upi id: srisankaratrust@sbi
      For receipts please email : advaithashramam@gmail.com
      OR
      Ph: 0495 - 2455050

  • @shankaranbhattathiri6741
    @shankaranbhattathiri6741 ปีที่แล้ว +6

    ,🙏🙏🙏🙏

  • @dhyanranjith
    @dhyanranjith ปีที่แล้ว

    You made me laugh...

  • @jeep2173
    @jeep2173 ปีที่แล้ว +6

    🙏🕉️🙏🕉️🙏🕉️🙏💙

  • @ajithashivadas7055
    @ajithashivadas7055 ปีที่แล้ว

    Pranamam guruji.

  • @padmajadevi4153
    @padmajadevi4153 ปีที่แล้ว +4

    🙏🙏🕉

  • @sreedharanc.v6016
    @sreedharanc.v6016 ปีที่แล้ว +2

    Realities in life

  • @smithaps4227
    @smithaps4227 ปีที่แล้ว +4

    ഹരി ഓം സ്വാമിജീ...,🙏
    അവധൂതൻ്റെ ഉപദേശം മുഴുവൻ censor ചെയ്യാതെ കുറച്ച് കാര്യങ്ങളെങ്കിലും പറയൂ സ്വാമിജീ..

    • @sabinanand2454
      @sabinanand2454 ปีที่แล้ว +3

      അതിന്റെ ഒരു രീതി അങ്ങനെ ആണ് അവധൂതന്മാരുടെ കയ്യിൽ നിന്നും കിട്ടുന്ന കാര്യങ്ങൾ പുറത്ത് പറയാൻ ഒട്ടു മിക്കതും പറ്റില്ല

    • @rldb
      @rldb ปีที่แล้ว

      Time travel പറ്റും എന്നാണ് ഒരു കാര്യം.

  • @shabipv3572
    @shabipv3572 ปีที่แล้ว

    👌👌

  • @Visitor-xv6eb
    @Visitor-xv6eb 6 หลายเดือนก่อน

    ❤❤❤

  • @sulabhasunilkumar303
    @sulabhasunilkumar303 5 หลายเดือนก่อน

    🙏🙏🙏🙏

  • @NijeeshPM-k6f
    @NijeeshPM-k6f 10 หลายเดือนก่อน

  • @sudhakarannsudha2855
    @sudhakarannsudha2855 ปีที่แล้ว

    ഓക്കേ

  • @satheesakumarannair2145
    @satheesakumarannair2145 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏🙏🙏

  • @rajeevkumarvn7171
    @rajeevkumarvn7171 ปีที่แล้ว +3

    🌈🌈🌈🌈👌👌🙏🙏🙏🙏🙏

  • @bipinkalathil6925
    @bipinkalathil6925 ปีที่แล้ว

    🙏🏿🙏🏿🙏🏿

  • @കർണ്ണാമൃതം
    @കർണ്ണാമൃതം ปีที่แล้ว +1

    🙏💥💥💥💥💥💥💥💥💥👏🌹