How To Make A Powerful Bike Battery At Home | ഹെവി ഐറ്റം!!
ฝัง
- เผยแพร่เมื่อ 19 มิ.ย. 2022
- In this video I am going to show you how to easily build a cool bike battery at low cost.It is made using the battery of an old laptop
www.pcbway.com/
Therefore, case you want your own PCB, you can obtain through this link on PCBWay.com. You can also order good quality PCBS from PCBWay.com at low cost. In addition to the standard pcbs, we could also support advanced Pcbs, FPC/rigid -flex Pcbs, rapid-rpototyping and other related services that could meet your needs to the most extent.
Click Here👇
www.pcbway.com/
Buy Link:-
1)3S BMS 20A:- www.flyrobo.in/3s-20a-li-ion-...
2)TP4056 Charging Module:-
www.flyrobo.in/tp4056-1a-li-i...
#bikebattery #diy #electronic - วิทยาศาสตร์และเทคโนโลยี
നിങ്ങൾ പറഞ്ഞതൊക്കെ ഇതുമായി ബന്ധമുള്ളവർക്കേ ചെയ്യാൻപറ്റു, ഇതുപോലെ ഒരുബാറ്ററി സെറ്റ് ചെയ്ത് എത്ര രൂപയ്ക്കു തരും എന്നുള്ളത്തിന് അറിവ് തന്നാൽ ബാറ്റരികൾക്ക് ഓർഡർ തരാം, ബിസ്സിനെസ്സ് രീതി, ഗാർരന്റി, വാരന്റി, തുടങ്ങിയവൾ കൂടി ആഡ് ചെയ്യുക
Contact me
Wow great talent from old laptop to bike battery , nice ideas my dear thanks for sharing
Super Great! Can you recommend me a multimeter for testing cars?
Very easy practical information and display
Dear can you intimate what is the difference between MH and Mah. Also intimate the amp of this li ion battery. NCR 18650B 12210 MH
വളരെ നല്ല അവതരണം
Super...💐💐💐
Bro vere oru avashyathinuvendi ithupoleyoru battery indakiyal enganeya charge cheyyunnath
Laptop charger konduchargecheyyanpattumo ethramanikuor.charge.cheyyanam
Super Bro♥️👌
Enfiled 350 cc bike eatra battery vendy varum BMS safe aayirikkumo bikil
Mobilintechargeril.votageadjastable.vechu.chargecheyyanpattumo
Bro ethe athra volt Anne recharge chayyandate
മുത്തേ പൊളി
Hi bro
12 v 8 ah ഉണ്ടാക്കുമ്പോൾ
40 BMS സെറ്റ് ചെയ്യാൻ പറ്റുമോ
BMS സെലക്ട് ചെയ്യുന്നത് ഒന്ന് പറഞ്ഞു തരുമോ
Super bro 👍
Nice presentation
Super 👍
50wats Solar panalinu patumo bro
Charge akunnundo?
Mobile charging ,power bank
Undakkamo
Appol battery recharge aakuvooo athil vechaal
Kottakkal evide kittum old lap battery
Nice
Nice. But bro... Why BMS?????
ee chtn undakiya battery eatra ampere kittum
very good
❤️
6 wന്റെ ബാറ്ററി എങ്ങനെ സെറ്റ് ചെയ്യും ഒന്ന് പറയാമോ' മോനെ.!
ആരും ഇത് വാഹനത്തിൽ ട്രൈ ചെയ്യാൻ ശ്രമിക്കരുത് പരാജയം ആണ്. കാരണം കൂടി പറഞ്ഞു തരാം ചാർജ് ആവുന്നതും പുറത്തേക്ക് വരുന്നതും ഒരേ ടർമിനലിൽ (bms)വഴി അല്ലേ വാഹനത്തിൻ്റെ RPM അനുസരിച്ച് ചാർജിംഗ് വോൾട്ടേജിൽ വലിയ വ്യത്യാസം ഉണ്ടാവും അസമയത്ത് BMS ബാറ്ററി പ്രെട്ടക്ഷനു വേണ്ടി ഡിസ്കണക്റ്റാവും എന്ന് വച്ചാ ബാറ്ററി ഇല്ലാത്ത അവസ്ഥ
Bro ഈ ബാറ്ററി എത്ര മണിക്കൂർ വർക്ക് ചെയ്യും
ബ്രോ ഈ ആപ്പ് ഡൗൺലോഡ് ചെയ്യുന്നത് എങ്ങനെസ്പെയർപാർട്സ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതെങ്ങനെ ആപ്പ് ഞാൻ പ്ലേസ്റ്റോറിൽ പോയി ഡൗൺലോഡ് ചെയ്യാൻ നോക്കി കിട്ടുന്നില്ല
Carinu ubayogikkunna batteri undakkunnathu kanaan waiting aanu
Grat
Lifepo4 6000mah ( 32650, or 32700 battery) 5 or 6 ah, 4 in a string ( 4 in series) vachu cheyyu.
You can achieve 14.4 volt without any problem, make 2 of those string in parallel to make 10 or 12 ah, do Spot weld aslo.
❤️
Bro Life po4 cylindrical and prismatic good quality cells വിശ്വസിച്ചു വാങ്ങാവുന്ന source ഉണ്ടെങ്കിൽ ഒന്ന് share ചെയ്യാമോ?
ഒരുപാട് പേർക്ക് ഉപകരിക്കും 🙏
❤️
ഞാൻ പല കംപ്യൂട്ടർ ഷോപ്പിലും ചോദിച്ചിട്ടുണ്ട് പക്ഷെ അവിടെ എങ്ങും കിട്ടുന്നില്ല അവർ പറയുന്നത് കസ്റ്റമർ പഴയത് വാങ്ങി കൊണ്ടു പോകും എന്നാണ്
Good one. DId the same. Lights, horn work cheyyum, Pakshe self edukkunnilla. Appo Output cutoff aayipokunnu. Can you tell why?
Please service self motor
@@sreerajkskannan2118 In fact I've upgraded it to a 40A bms and it worked. The initial current drawn by the motor could be exceeding the cutoff limit of the so called 20A bms and that could be the reason. Thank you.
Good 😅
Suppr
Thanks
ഈ batterykk ഒരു permanent charger ഉണ്ടാക്കുന്ന വീഡിയോ ഇടാമോ
bikil innu ee battery charge cheyan kazhiyummo... balanced charger vende????
Vanda
How can u start a scooter with 10 A bms... I tried with a 20A bms but didn't start..
I too have this issue. I used similar 18650, 3-series, 12V, 9 cells with a 20A BMS but when using the scooter's self start, the output gets disconnected, probably by the BMS. Is it because of a faulty cell in the battery (though all cells were of 4+ volts, low-gauge wire or something else?
ഒരു ബാറ്ററി ഉണ്ടാക്കി തരാമോ ?
Scooter nte dynanamo voltage output 12 to 14+ ആണല്ലോ , അങ്ങനെ ആണെങ്കിൽ over voltage charge ayi lithium battery pack blast akumo...🤔🧐🤪
Athinanallo BMS vechitullath❤️
@@CREATIVESONEMALAYALAM BMS Max input charging voltage ethra..?
Yes
Njan ഉണ്ടാക്കി
Engane undu working?
Not seftty ( battery waterproof akkanam allakil vandy kathum) it's very deinger ok
Only one week it work
PCB,, BMS എന്നി ച അയച്ചു തരുമോ
ഇതിൽ ഫുൾ ചാർച് ആയന്ന് എങ്ങനെ അറിയും എത്ര മണികുർ ആണ് ഇട്ടേണ്ടത് 🤔
BMS boardin full charge auto cutt off und
എത്ര മണിക്കൂർ ആണ് വകേണ്ടത് 🤔
@@mohamedanshad6461 Charger nte watts (Amp )poole irikkum.
Bro home made charger engane indakum
Battery charger aano?ethre voltinte battery?
@@njan1242 mobile charger undaakano?
@@raysfs9474 yes bro
@@njan1242 adokke cheap aayit vaagan kitoole?
Cheap ratein charger kittum
ഇത് ഉണ്ടാക്കി വിളിക്കുന്നവർ ഉണ്ട്... മാർകെറ്റിൽ കിട്ടുമോ
Oru battery tharamo
ബാറ്ററി എവിടെവാങ്ങാൻ കിട്ടും 1 ബാറ്ററി 350 രൂപ അപ്പോ 6 എണ്ണം എത്ര രൂപയായി
ഭായ്, ആകെ ചെലവ് 350/ എന്നാണ് പറയുന്നത്. 12 ബാറ്ററി വാങ്ങിയത് 150/ രൂപക്ക്
ബാറ്ററി ടെർമിനലിന് ഉപയോഗിക്കുന്ന നട്ടും ബോൾട്ടും ഇരുമ്പ് ആവരുത് പിച്ചളയോ ചെമ്പോ നെറ്റ് ബോൾട്ട് ഉപയോഗിക്കാം ഉപയോഗിക്കുക ഉപയോഗിക്കണം അല്ലെങ്കിൽ കൂടുതൽ ഹീറ്റ് ഉണ്ടാവുകയും ബാറ്ററിക്ക് പറയത്തക്ക പ്രകടനം കാഴ്ചവെക്കാൻ കഴിയുകയില്ല
💯👍
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😅😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😅😊😊😊😊😊😊😊😊😊😊😊😊😊😊😊😅😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😅😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😅😊😊😊😊😊😊😊😊😊😊
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😅😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😅😊😊😊😊😊😊😊😊😊😊😊😊😊😊😊😅😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😅😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😅😊😊😊😊😊😊😊😊😊😊😅😅😮😮😮😮😮😮😮n.
😮
Original battery 200 to 350 varum orennam
ആദ്യം - മലയാളം ......നന്നായി .... സംസാരിക്കാൻ പഠിക്കൂ ...... കോയാ.......
അച്ചടി ഭാഷയിൽ മലയാളം സംസാരിക്കുന്ന ഒരു ജില്ലയേ ഉള്ളു സേട്ടാ, കോട്ടയം, ബാക്കി എല്ലാ ഭാഗത്തും ഏകദേശം നീട്ടിയും കുറുക്കിയും ഒക്കെ തന്നെയാണ്.
നിങ്ങളുടെ നമ്പർ തരാമോ.?
എല്ലാ ബാറ്ററിയും ഒരേ mah ആവണം
Hi pls mobile number tarumoa