എന്താണ് ബാറ്ററി മാനേജ്മൻ്റ് സിസ്റ്റം, Lithium battery assambling.
ฝัง
- เผยแพร่เมื่อ 5 มี.ค. 2022
- -------------------------------------------------------------------------------------------------------------
Facebook: / hamzaanchumukkilrandat...
Instagram: / hamzaanchumukkil
TH-cam: / anchumukkil - วิทยาศาสตร์และเทคโนโลยี
Congratulations your valuable information sir
രസകരമായ വീഡിയോ 😄😄😄👌😍
അതിൽ തെറ്റുകൾ ഇന്ത്യ ഉണ്ടാകുന്ന എല്ലാ മൊത്തം ചൈനയിൽ നിന്നാണ് വരുന്നത് ഡൽഹിയിൽ പവർ ബാങ്ക് ഉണ്ടാക്കുന്ന കമ്പനികൾ അങ്ങനെ പറഞ്ഞു
Enikoru 12volt 20ampiar batery untakanam(solarinu vendi) ethrayokke anu batery vangentath, onn reply tharamo
ഹായ് സർ, ഉപയോഗശൂന്യമായ സ്മാർട്ട് ഫോണുകളുടെ ബാറ്ററി DIY ഇലക്ട്രോണിക്സ് പ്രൊജക്റ്റ് കൾക്ക് വേണ്ടി സുരക്ഷിതമായി ചാർജ് ചെയ്ത് ഉപയോഗിക്കാൻ പറ്റുമോ? അതേക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
Where can I buy LiFepo4 for better price and quality?
Thanks boss
Amp hour and Ampere is different, these batteries are 6ah meaning 6 amp hour not 6 Ampere. 4 cells together lithium phosphate anenkil full charge il 14.4 v anu undakuka. Each cell at full charge gives 3.6v.
സർ, LiFePO4 #32650 EV cell സാധാരണ ബൈക്കിൽ ഉപയോഗിച്ചാൽ charge ആകുമോ.1 സെല്ലിന്റെ വില എന്താകും. ഇതിന്റെ 4S Active charging BMS ന്റെ വില എന്താണ്.
നമസ്കാരം ഞാൻ12.8 വോൾട്ടിൽ നാൽപ്പത്തിരണ്ട് ആമ്പിയർ കിട്ടാൻ 4 x 7 അതായത് 28 സെൽ ഉപയോഗിക്കുന്നു.അതായത് നാലെണ്ണം സീരിയൽപിന്നെ ഏഴെണ്ണം പാരലൽ 'അങ്ങനെ 28 സെൽ ' അതിനെ ഏത് ബിഎംഎസ് ഉപയോഗിക്കണം എന്ന് ഒന്നു പറഞ്ഞു തന്നാൽ നന്നായിരുന്നു !നന്ദി.
12volt battery pack video cheamo plees
മൂന്നു സീഫ് എൽ ന്റെ ഒരു പോർട്ട് ബൾ എമർജൻസി സെറ്റ് ന് എത്ര ബാറ്ററി വേണ്ടി വരും. മറുപടി പ്രതീക്ഷിക്കുന്നു
പുതിയ പുതിയ ടെക്നോളജി ഷെയര്‍ ഷെയര്‍ ചെയതു തന്നതിന് ഒരുപാട് നന്ദി.. 🙏
Good👍
Daly 10S 36V 20A BMS price?
👌👌👍👍
👌👌
കുറഞ്ഞ Price ന് ഇത് കിട്ടുമോ
ഉദാഹരണം 1 ampere ഉള്ള 3 volt battery 10 എണ്ണം parallel ആയി വയ്കുമ്പോൾ മൊത്തം 10 ampere 3 volt കിട്ടും ഇങ്ങനെ ഈ battery കൊണ്ടു തന്നെ 30 വോൾട്ടും 10 ആംപിയറുമോ അതിലധികമോ കിട്ടണമെങ്കിൽ എങ്ങനെ കണക്ഷൻ കൊടുക്കണം.
10 ampere 3 volt ഇത് ഒരുസെറ്റ് ഇങ്ങനത്തെ 10 സെറ്റ് സീരീസ് ആയി കൊടുത്താൽ 30V 10A കിട്ടും
👍👍👍👍👍👍👍
അങ്ങനെ പുതിയ പുതിയ അറിവുകൾ പോരട്ടെ👍👍👍👍
ഹംസക്കാ നിങ്ങളുടെ B.M.S ബോഡി മാനേജ്മെന്റ് സിസ്റ്റം കൂടി ശ്രദ്ധിക്കണം കേട്ടോ. സംസാരിക്കുമ്പോൾ ഒരു ഡീഹൈഡ്രേഷൻ അനുഭവപ്പെടുന്നു❤ ധാരാളം വെള്ളം കുടിക്കൂ ശരീരത്തിലെ വാട്ടർ കണ്ടന്റ് നിലനിർത്തൂ.❤❤
👍👍👍
സാർ ലിഥിയം ബാറ്ററി വണ്ടിയുടെ ബാറ്ററിക്ക് പകരം ഉപയോഗിക്കാൻ പറ്റുമോ. അങ്ങനെ ഉപയോഗിച്ചാൽ വണ്ടിയിൽ നിന്നും ചാർജ് കേറുമോ
കേറും
ഇങ്ങനെ തൈലം വിൽക്കുന്നത് നിർത്തി ഒരു ലിതിയം ബാറ്ററിയും ഇൻവെർട്ടറും ഈ ലോകത്തിലെ ആരെങ്കിലും വെക്കുന്നുണ്ടോ എന്ന് പറഞ്ഞു തരാൻ പറ്റുമോ pls
Dr anu 😅
3.7v ബാറ്ററിയുടെ mah എങ്ങനെ അറിയാൻ പറ്റുo
ബാറ്ററിയുടെ പുറത്ത് എഴുതിയിട്ടുണ്ടാകും..
ഒരു cell എന്താണ് വില
lifepo4 battery 3.2v 6000mah cell എന്ന് Google ല്‍ സെര്‍ച്ച് ചെയ്ത് നോക്കൂ..rs 160 മുതല്‍ പല വിലകളുടെ ഉണ്ട്
@@anishkj7527 ok
@@anishkj7527 ബാറ്ററിയുടെ പുറത്ത് എഴുതിയിട്ടില്ല
ഹംസേ, ലിതിയം ഫോസ്ഫെറേറ്റ് അല്ല, "ലിതിയം ഫോസ്ഫേറ്റ് "എന്ന് പറയൂ 😄
ഒരു വീക്ലി ക്ലാസ്സിൽ പങ്കെടുക്കാൻ എത്രയാണ് ചാർജ്
Number tharo
ചൈന നമ്മെക്കാളും ഒരു പാട് മുമ്പിലാണ്,,, they really advanced in technology and personnel development ,,,[കിടിലൻ ഐറ്റംസ് ആണ് അവർ ഇറക്കുന്നത്,,,eg : yinlong)
പറയാനുള്ളത് അവരുടെ ഐറ്റംസ് വാങ്ങുമ്പോൾ ഓൺലൈനിൽ ,,, ശ്രെദ്ദിക്കുക