12v battery charger using 5v phone charger ഫോൺ ചാർജറുണ്ടോ 12v ബാറ്ററി ചാർജാക്കാം

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • Simple battery charger making method
    Battery charger malayalam
    6V, 12V ബാറ്ററികൾ ചാർജ് ചെയ്യാവുന്ന 10A ഓട്ടോമാറ്റിക് ഹെവി ബാറ്ററി ചാർജർ
    • ഇനി ബാറ്ററി ഏതും ചാർജ്...
    വീക്കായ ബാറ്ററി വീണ്ടും ഉപയോഗിക്കുന്ന വീഡിയോ
    • ഇനി പഴയ ബാറ്ററികൾ ഒന്ന...
    ഈ മൊഡ്യൂൾ ഉപയോഗിച്ച് നിർമ്മിച്ച ഫാനിന്റെ വീഡിയോ
    • Mini Rechargeable Fan ...
    വീഡിയോയിൽ കാണിച്ച മൊഡ്യൂൾ വാങ്ങാനുള്ള ലിങ്ക്
    amzn.to/2M3Afhy
    V8 Female socket
    amzn.to/2EgUjfs
    വോൾട്ട് മീറ്ററുള്ള മൊഡ്യൂൾ വാങ്ങാനുള്ള ലിങ്ക്
    amzn.to/2VzC3C3

ความคิดเห็น • 394

  • @brahmadathasharma4518
    @brahmadathasharma4518 4 ปีที่แล้ว +14

    ഇക്കാ താങ്കളുടെ വീഡിയോ സ്ഥിരം ആയി കാണുന്ന ഒരു വ്യക്തി ആണ് ഞാൻ. ലളിതമായ അവതരണം കൊണ്ട് കാര്യങ്ങൾ വളരെ എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റുന്നുണ്ട്. നന്ദി 🙏

  • @Abhinav-ff2fw
    @Abhinav-ff2fw 5 ปีที่แล้ว +42

    എന്താ ഒരു ടൈമിംഗ് ഇക്ക. ഈ idea രണ്ട് ദിവസം മുന്നേ ഞാൻ ചിന്തിച്ചു. ഇപ്പൊ അത് work ആവും എന്ന് ഒരു ഉറപ്പായി. പൊളി.. 😁👌

    • @hameedorbit
      @hameedorbit  5 ปีที่แล้ว +14

      അതാ ഞാൻ വീഡിയോ 2 ദിവസം മുന്നേ ഇട്ടത് ബ്രോ. 😀

    • @Abhinav-ff2fw
      @Abhinav-ff2fw 5 ปีที่แล้ว +1

      @@hameedorbit 😎✌️

    • @MouseTrack
      @MouseTrack 4 ปีที่แล้ว

      Me too 😜

    • @vishnunathntr2919
      @vishnunathntr2919 4 ปีที่แล้ว +1

      നടക്കില്ല....bro

    • @omanakuttanmk7805
      @omanakuttanmk7805 ปีที่แล้ว

  • @niyasthazhekode9896
    @niyasthazhekode9896 4 ปีที่แล้ว

    വളരെ ഉപകാരപ്രദമായ വീഡിയോസ് ആണ് നിങ്ങളുടേത് ,അഭിനന്ദനങ്ങൾ

  • @sasidharanc2281
    @sasidharanc2281 4 ปีที่แล้ว +3

    ഇടയ്ക്ക് അല്പം breath എടുക്കൂ. അത് ഒരു irritation ആയി തോന്നുന്നു. ചേട്ടന്റെ വീഡിയോസ് ഒക്കെ സൂപ്പർ ആണ്.👍

  • @TERROR-A10-l8d
    @TERROR-A10-l8d 4 ปีที่แล้ว

    ഇക്കാ njn ഇതു പരീക്ഷിച്ചു വിജയിച്ചു.
    താങ്ക്സ്

  • @dineshbalan12
    @dineshbalan12 5 ปีที่แล้ว

    ഞാൻ കുറച്ചു നാളായി തേടി നടന്നതാ ഇതുപോലെ ഒരെണ്ണം thanks

  • @diljithr6447
    @diljithr6447 3 ปีที่แล้ว

    I got bad result with using this method... now i buy car/bike battery charger... its gud thaan this...

  • @sinojxavier8090
    @sinojxavier8090 5 ปีที่แล้ว

    വളരെ ഉപകാരപ്രദമായ വീഡിയോ ആണ് വളരെ നന്ദി

  • @pradeepkthankappan9396
    @pradeepkthankappan9396 4 ปีที่แล้ว

    ഉപകാരപ്രദമായ വീഡിയോ

  • @fredyvk5635
    @fredyvk5635 4 ปีที่แล้ว

    വളരെ ഉപകാരം.. thanq...

  • @rohanshan5426
    @rohanshan5426 4 ปีที่แล้ว

    വീഡിയോ എനിക്ക് ഇഷ്ടമായി, പിന്നെ ഒരു കാര്യം, 2ആംബിയറിന്റെ മൊബൈൽ ചാർജർ മാത്രമാണോ ഉപയോഗിക്കേണ്ടത്

  • @abilashpg1731
    @abilashpg1731 4 ปีที่แล้ว +1

    അന്വേഷിച്ച് നടന്ന വീഡിയോ താങ്ക് യൂ ചേട്ടാ ഒരു Led എമർജൻസിയുടെ 6. Volt battary ഉണ്ട് ചാർജ്ജ് ചെയ്യാൻ എന്ത് ചെയ്യും എന്നാലോചിച്ചിരിക്കുകയായിരുന്നു

  • @sugeshpa1064
    @sugeshpa1064 5 ปีที่แล้ว

    Ethu kondu engane oru upayogam undu enu kanichu thanathinu thanks .ningal oru budhirakshasana tto .thanks

  • @myphone-td3qr
    @myphone-td3qr 2 หลายเดือนก่อน

    Current limit cheyunilalo.... Circuit chooday adichu poy... Oro udayppu

  • @salimmm6108
    @salimmm6108 4 ปีที่แล้ว

    ഉപകാരപ്രധമാണ്

  • @vishnumohan2676
    @vishnumohan2676 5 ปีที่แล้ว

    ഞാൻ മുന്നേ ഇതുപോലെ ചെയ്ത് നോക്കി..ചാർജർ and battery maathram...flop aayi🤣🤣🤣... അന്ന് തൊട്ട് തപ്പി നടന്ന ഒരു ഐഡിയ ആയിരുന്നു... താങ്ക്സ് 😍😍😍😘

  • @rudhramahakaal7588
    @rudhramahakaal7588 4 ปีที่แล้ว

    👌upakarapradhamaya video👍

  • @sanilsp2709
    @sanilsp2709 3 ปีที่แล้ว

    കമ്പ്യൂട്ടർ അജിന്റെ ups ഏറ്റവും കുറഞ്ഞ രീതിയിൽ കാറിന്റെ ബാറ്ററി വച്ചു ഉണ്ടാക്കാൻ സാദിക്കും

  • @anwartc5297
    @anwartc5297 5 ปีที่แล้ว

    അടിപൊളി സംഭവം ഒരു കിടു......

  • @whatsup_viral
    @whatsup_viral 3 ปีที่แล้ว +1

    Stepup module use cheyumbo ampere kurayumo

  • @niyasnazar11
    @niyasnazar11 4 ปีที่แล้ว

    കുറച്ചു കൂടി പവർ ഉള്ള കാറിന്റെ ബാറ്ററിയും ബൈക്കിന്റെ ബാറ്ററിയും മാറി മാറി ചാർജ് ചെയ്യാൻ പറ്റുന്ന ac കറന്റിൽ വർക്ക്‌ ചെയ്യിക്കാവുന്ന കട്ട് ഓഫ്‌ ഉള്ള ടൈപ്പ് ഒരു ചാർജർ ഉണ്ടാക്കാമോ വളരെ ഉപയോഗമായിരുന്നു

  • @anithaantony7177
    @anithaantony7177 2 ปีที่แล้ว +1

    6v cutoff charger evide kitm. Trrisur aneshichitu kittiyella. Evide kittum. Cash ondeliveryil charger kittumo. Please reply.

  • @projectxshan509
    @projectxshan509 ปีที่แล้ว +1

    ഞാൻ 6v batteryil connect ചെയ്തു
    അപ്പോൾ buck boost heat ayi🤔

  • @nandu1770
    @nandu1770 9 หลายเดือนก่อน

    12 v lithium ion battery ഇത് വെച്ച് charge ചെയ്യാമോ?

  • @pramodthappallipramod.t2680
    @pramodthappallipramod.t2680 3 ปีที่แล้ว +1

    Lithium polymer battery charger undaakkamoo

  • @cheriyanpathanamthitta689
    @cheriyanpathanamthitta689 ปีที่แล้ว

    3 vന്റെ 1 Led Ac കരണ്ടിൽ നേരിട്ട് കൊടുക്കാൻ പറ്റുമോ എങ്കിൽ എത് റെസിസ്റ്റർ എന്തൊക്കെ ഉപയോഗിക്കണം

  • @narayananm7119
    @narayananm7119 4 ปีที่แล้ว

    ഇൻപുട് വോൾട്ടിലും കുറവ് ഔട്ട്പുട് കൊടുക്കുവാൻ പറ്റുമോ.

  • @shibucr6246
    @shibucr6246 2 ปีที่แล้ว

    ഇത് ആoബ്ലി ഫയറിനു സപ്ലെ കൊടുക്കാൻ പറ്റുമോ?

  • @farzinahammed9196
    @farzinahammed9196 3 ปีที่แล้ว +1

    Ithukondu bike battery charge cheyyaan pattumo??? Plz replt

  • @rakeshkr6363
    @rakeshkr6363 5 ปีที่แล้ว +2

    2.1 TDA 7265 amplifier volume bass control ngane fit cheyyanam

  • @tripodzzzss
    @tripodzzzss 4 ปีที่แล้ว +1

    Out put current eathrakittum?

  • @satheeshkappoor7009
    @satheeshkappoor7009 5 ปีที่แล้ว +15

    ഉണ്ടാകാൻ ശ്രമിക്കം. ഇവിടെ ഒരു 12v ബാറ്ററി വെറുതെ കിടക്കുന്നു

    • @hameedorbit
      @hameedorbit  5 ปีที่แล้ว +3

      Good

    • @satheeshkappoor7009
      @satheeshkappoor7009 5 ปีที่แล้ว

      Hameed Orbit. ഓൺലൈനിൽ അല്ലാതെ ഇതിന്റെ സാധനങ്ങൾ കിട്ടുമോ

    • @tmhassan575
      @tmhassan575 4 ปีที่แล้ว

      ഡി സി ടു ഡി സി സ്റ്റെപ്പപ്പ് മോഡ്യൂളിന് എന്ത് വില വരും

  • @theznim
    @theznim 3 ปีที่แล้ว

    നിങ്ങളുടെ വീഡിയോ കാണുന്ന വ്യക്തിയാണ് ഞാൻ
    ഞാനൊരു ബാറ്ററി ഉപ്പ് വെള്ളം ഉപയോഗിച്ച് കഴുകി ബാറ്ററി വെള്ളത്തിൽ ചെറുനാരങ്ങ നീര് ചേർത്ത് നിറച്ച് ചാർജ് ചെയ്തിട്ട് ശറിയാവുന്നില്ല
    സാധാരണ 12v റ്റെ പവർ സപ്ളൈ ഉപയോഗിച്ചാൽ ചാർജാനുമൊ
    2 റ്റൂബ് ലൈറ്റ് കത്തിക്കുന്ന ചാർജറ്റിൽ ചാർജ് ചെയ്തും ശരിയാവുന്നില്ല

  • @paazz7865
    @paazz7865 2 ปีที่แล้ว

    Very useful information thaks bro

  • @alphawolf1532
    @alphawolf1532 2 ปีที่แล้ว +1

    Bro 12v 4a adapter use 12v 3ah battery പറ്റുമോ. ഓട്ടോമാറ്റിക് കട്ട് ഓഫ് ഇല്ലാത്ത battery 🔋 use

  • @binubinu3348
    @binubinu3348 2 ปีที่แล้ว

    എന്റെ കൈയിൽ 12v ന്റെയും 6വ്‌ന്റെയും രണ്ട് ട്രാൻസ്ഫോർമർ ഉണ്ട് .ഇത് ഉപയോഗിച്ച് 12v ബാറ്ററി ചാർജർ ഉണ്ടാക്കാൻ പറ്റുമോ .പറ്റുമെങ്കിൽ സർക്യൂട്ട് ഒന്ന് പറഞ്ഞു തരാമോ

  • @nanduvpn1795
    @nanduvpn1795 5 ปีที่แล้ว +2

    Super👌.. ഇതിന്റെ ic ഹീറ്റാവുമോ?

    • @vishnunathntr2919
      @vishnunathntr2919 4 ปีที่แล้ว

      അതു കത്തി പോവും.....നന്നായി. ചൂടവും....അത്

  • @shafikkunnil3990
    @shafikkunnil3990 3 ปีที่แล้ว

    ഇതുപോലെത്തെ ഈസി ടൂ ഡിസി 12 വോൾട്ട് സ്റ്റെപ്പ് കിട്ടുമോ

  • @dastirurmangalam3834
    @dastirurmangalam3834 5 ปีที่แล้ว +2

    good video bro...thanks എന്‍റെ കയ്യില്‍ 15 വോള്‍ട്ട് output കിട്ടുന്ന solar പാനല്‍ ഉണ്ട് അതിനു പറ്റുന്ന ഒരു മൊഡ്യൂൾ (adjustable.)ഏതാണ്.....പറയാമോ....

    • @hameedorbit
      @hameedorbit  5 ปีที่แล้ว

      എത്ര വാട്ട് പാനൽ?

    • @dastirurmangalam3834
      @dastirurmangalam3834 5 ปีที่แล้ว +1

      @@hameedorbit 20 watt 1.38 ampere.

  • @sonupradeep1996
    @sonupradeep1996 2 ปีที่แล้ว

    eh cheriya charger il max 1-2amp outout alle kittoolu...batterydee lyk kurayum ingana stiram cheyithal...leadacid batteryk balanced & trickled charging anu avasyam

  • @jafervppoongode3998
    @jafervppoongode3998 5 ปีที่แล้ว

    വീഡിയോ വളരെ നന്നായിട്ടുണ്ട് 👍👍👍
    👍ഇതുപോലെ ആംപിയർ ബൂസ്റ്റ്‌ ചെയ്യാൻപറ്റിയ മൊഡ്യൂൾ കിട്ടുമോ

    • @hameedorbit
      @hameedorbit  5 ปีที่แล้ว

      ഇല്ല

    • @jafervppoongode3998
      @jafervppoongode3998 5 ปีที่แล้ว

      @@hameedorbit ഹമീദ് ബായ് DC ആംപിയർ ബൂസ്റ്റ്‌ ചെയ്യാനുള്ള മൊഡ്യൂൾ നിർമ്മിക്കാനുള്ള രീതി പല റേഞ്ചിൽ ഉള്ളത് യുട്യൂബിൽ കണ്ടു അത് FAKE ആണോ

    • @navasrahmantube
      @navasrahmantube 5 ปีที่แล้ว

      @@jafervppoongode3998 voltage kurayum

  • @rajeeveranoor2202
    @rajeeveranoor2202 5 ปีที่แล้ว

    ഇത് പൊളിക്കും - ചാർജ് ഫുൾ ആകുമ്പോൾ അറിയുന്ന ഏതെങ്കിലും ബോർഡ് ഉണ്ടോ

    • @hameedorbit
      @hameedorbit  5 ปีที่แล้ว

      th-cam.com/video/xcWnTG24NK0/w-d-xo.html

  • @indianfurniture683
    @indianfurniture683 2 ปีที่แล้ว +1

    ഈ mdule ഇവിടെ വാങ്ങിക്കാൻ കിട്ടും
    ബാറ്ററിച്ചാർജ് ഫുൾ ആയാൽ cutt off ആകുമോ

  • @rahimpbava5286
    @rahimpbava5286 หลายเดือนก่อน

    Dc to Dc modules Evide kittum

  • @manojmanju9069
    @manojmanju9069 3 ปีที่แล้ว

    ഈ ഒരു ചാർജർ കോറിയർ വഴി അയച്ചുതരുമോ, എത്ര പൈസ ആവും.

  • @razackmp9647
    @razackmp9647 5 ปีที่แล้ว +1

    THANKYOU

  • @ramanpillai4501
    @ramanpillai4501 3 ปีที่แล้ว

    LED blink ചെയ്യുന്നത് ഒഴിവാക്കുക.

  • @raheemvp2201
    @raheemvp2201 ปีที่แล้ว

    ഹലോ 12 വോള്‍ട്ടേജ് ബാറ്ററി charge down ആയാൽ 12volt charger edaptaril direct എങ്ങനെ work ചെയ്യും. ഉദാഹരണം കടയിലെ wight michine working പോലെ...

  • @muhammedfouzan3273
    @muhammedfouzan3273 3 ปีที่แล้ว

    Bro ende bike battery electric workn use cheyum bo spark unakunu edd remove cheyum patumo

  • @binetshajishaji9345
    @binetshajishaji9345 5 ปีที่แล้ว +1

    Online low budjet mppt use how can convert 1200w inverter 150ah battery ഒരു vedio ചെയ്യുമോ

    • @hameedorbit
      @hameedorbit  5 ปีที่แล้ว

      നോക്കാം

  • @adarshraju8957
    @adarshraju8957 4 ปีที่แล้ว

    ഓട്ടോ, bike, battery കൾ ചാർജ് cheyyan സാധിക്കുമോ?

  • @manushankar7756
    @manushankar7756 4 ปีที่แล้ว +2

    5V 500mA charger anenkil output ethra ampere kittum?

  • @sidharthks7585
    @sidharthks7585 5 ปีที่แล้ว +2

    Super

  • @muhammedaflah7920
    @muhammedaflah7920 4 ปีที่แล้ว

    Buck converter upayokhich ampere adjust cheyyaan pattoo

  • @jamaludeenabdulhakkim4235
    @jamaludeenabdulhakkim4235 4 ปีที่แล้ว

    കാർ ബാറ്ററി ഈ സിസ്റ്റം വെച്ചു ചാർജ് ചെയ്യാൻ പറ്റുമോ?

  • @muneermuni3106
    @muneermuni3106 4 ปีที่แล้ว

    Eth pawar bak ayi upoyikikkan patto

  • @lijua_ntony8981
    @lijua_ntony8981 3 ปีที่แล้ว +1

    12 v 7 ah ups battery uda full charge ethrayanu

  • @stalinm2054
    @stalinm2054 3 ปีที่แล้ว

    1000 w ഇൻവെർട്ടർ നിർമ്മിക്കുന്ന ഒരു വീഡിയോ ചെയ്യാമോ

  • @alexdevasia3601
    @alexdevasia3601 3 ปีที่แล้ว

    Bro led stip light nte koode kittunna 12v charger upayogikamo

  • @munavi8387
    @munavi8387 3 ปีที่แล้ว +1

    12v set cheith Bike battery charge cheyyan pattumo

  • @abdulansarh3273
    @abdulansarh3273 4 ปีที่แล้ว +1

    4 ampere ulla buck booster il ethra ampere use cheyam

  • @MrKershad
    @MrKershad 4 ปีที่แล้ว +1

    Dc to dc സ്റ്റെപ്പപ് മൊഡ്യൂൾ എന്ന് പറയുന്നത്. ബൂസ്റ്റർ സർക്യുട്ട് അല്ലെ

  • @nevinsanoj4814
    @nevinsanoj4814 4 ปีที่แล้ว

    Emergencyyude wire potti poyi set cheyyunnathu engane yennuu kanichu tharamo

  • @anushaanu9752
    @anushaanu9752 3 ปีที่แล้ว

    5v ചാർജർ modul ൽ ഫീമെയിൽ സോഗറ്റ് uppyokikanno

  • @aneesh7395
    @aneesh7395 4 ปีที่แล้ว

    12V ബാറ്ററിയിൽ നിന്നും ലാപ്ടോപ് വർക് ചെയ്യിക്കാൻ പറ്റുമോ? ( ലാപ്ടോപ് battery പോയി)

  • @Ai.readers
    @Ai.readers 4 ปีที่แล้ว

    6v സോളാർ പാനൽ ഉപയോഗിക്കാൻ പറ്റുമോ ?
    6v സോളാർ പാനൽ നിന്നും 6/12v ബാറ്ററി യിലേക് ചാർജ് ചെയ്യാൻ എന്തെങ്കിലും വഴി ഉണ്ടോ?

  • @NAVEENnaveen-cu3tp
    @NAVEENnaveen-cu3tp 4 ปีที่แล้ว

    Module inputil transformeril ninnu varune 12 v koduthu use cheyyan pattumo

  • @sanamsajikp9063
    @sanamsajikp9063 5 ปีที่แล้ว

    ഗുഡ് work. Thanks

  • @shajishajishajishajicherth685
    @shajishajishajishajicherth685 4 ปีที่แล้ว

    Car battery ചാർജ് ചെയ്യാൻ പറ്റുമോ

  • @sojijose7724
    @sojijose7724 3 ปีที่แล้ว

    Super vedio bro

  • @balanbalanbalan8603
    @balanbalanbalan8603 2 ปีที่แล้ว

    ചാർജ ജർ എവിടെ കിട്ടും ഇങ്ങിനെ പറഞ്ഞ് ത് കൊണ്ട് എന്ത് കാര്യം

  • @shamsukunnath
    @shamsukunnath 3 ปีที่แล้ว

    CD player ന്റേ ഉള്ളിൽ ഉള്ള transformer ഉപയോഗിച്ച് പറ്റുമോ?

  • @nizamcreation470
    @nizamcreation470 5 ปีที่แล้ว +1

    Voltage booster namukk unddakan pattumallo ath undakkunna video cheyyumo

    • @hameedorbit
      @hameedorbit  5 ปีที่แล้ว

      ശ്രമിക്കാം ബ്രോ.

  • @v3jcreations722
    @v3jcreations722 3 ปีที่แล้ว

    USB cable cut aayath direct solder cheyithaal pore

  • @shyjuthylakandy6123
    @shyjuthylakandy6123 5 ปีที่แล้ว

    Hi Hameed,
    Female socket avdinu kittum.?

  • @techykl1458
    @techykl1458 4 ปีที่แล้ว

    കാറിൽ tv play sറ്റേഷൻ ഒക്കെ കണക്ട് ചെയ്യാനുള്ള വിദ്യ വീഡിയോ ചെയ്യുമോ
    12v dc to 200v ac

  • @action-1234
    @action-1234 4 ปีที่แล้ว

    female concternte ling onu koddku

  • @anoopop7300
    @anoopop7300 4 ปีที่แล้ว

    Bro step up cheyumbo input etra venelum kodkaavo

  • @Sunilsss123
    @Sunilsss123 4 ปีที่แล้ว

    Charger connect cheyyunnathinulla female socket vanganulla link ayachu tharumo?

  • @j4techmediajishnusreedharst
    @j4techmediajishnusreedharst 4 ปีที่แล้ว

    Super idea

  • @abdulmanafmanaf6396
    @abdulmanafmanaf6396 3 ปีที่แล้ว

    12 v 7a battary ഇൻപുട്ടിൽ കൊടുക്കാൻ പറ്റുമോ ?

  • @sureshkumarkumar6432
    @sureshkumarkumar6432 4 ปีที่แล้ว

    നല്ലൊരു മുൾട്ടിമീറ്റർ വാങ്ങാൻ ഏതാണ് നല്ലതു

  • @musthafamansoor6882
    @musthafamansoor6882 4 ปีที่แล้ว +1

    Battery full charge aayaal automatically cutoff aakumo

  • @നമഹ
    @നമഹ ปีที่แล้ว

    Bike battery pattumo ikkaaa

  • @narayananm7119
    @narayananm7119 4 ปีที่แล้ว

    5വോൾട്ടിൽ സെറ്റ് ചെയ്താൽ 5വോൾട്ടിന്റെ MP3 പ്ലയെർ വർക്ക്‌ ചെയ്യുവാൻ പറ്റുമോ.

  • @പറക്കുംതളിക-ന6ര
    @പറക്കുംതളിക-ന6ര 5 ปีที่แล้ว +8

    അതേ വിളിച്ചാൽ കിട്ടുന്ന no ആഡ് ചെയ്യാമോ

  • @nithinvk3206
    @nithinvk3206 4 ปีที่แล้ว

    Eth ethra roopaya electronics shopukalil kittumo

  • @nishad3698
    @nishad3698 4 ปีที่แล้ว

    Ethonnum veanda oru charger adapter mathi 12 v nte dish tv setbox charger mathi simbile

    • @hameedorbit
      @hameedorbit  4 ปีที่แล้ว

      പറ്റില്ല ബ്രോ, 14v എങ്കിലുമുണ്ടെങ്കിലെ ബാറ്ററി ഫുൾ ചാർജാകൂ..

  • @ranjithmr3411
    @ranjithmr3411 4 ปีที่แล้ว

    ചേട്ടാ ഈ ചാർജർ ഉണ്ടാക്കാൻ വേണ്ട items onnu പറയാമോ

  • @ALLINONETeam
    @ALLINONETeam 4 ปีที่แล้ว

    I'd 12 v solaril use cheyyan patto

  • @jayan7328
    @jayan7328 5 ปีที่แล้ว +3

    100ah battery charge cheyyunna video edumo

    • @hameedorbit
      @hameedorbit  5 ปีที่แล้ว +2

      അതിനെകുറിച്ച് നമുക്ക് വേറെ വീഡിയോ ചെയ്യാം ബ്രോ. Stay tuned

  • @ptsalam76
    @ptsalam76 4 ปีที่แล้ว

    6v 12v ബാറ്ററികളിൽ നിന്നും
    എങ്ങിനെ ഫോൺ ചാർജ് ചെയ്യാം .
    ഹമീദെ മറുപടി തരണം. !!!!

  • @sabeeshurallur524
    @sabeeshurallur524 4 ปีที่แล้ว

    ഈ മൊഡ്യൂൾ എവിടെ കിട്ടും? എന്ത് വില വരും

  • @DeepuDeepu-hy8wf
    @DeepuDeepu-hy8wf 4 ปีที่แล้ว

    ഇതു ഉപയോഗിച്ച് 3.7 volt lipo battery ചാർജ് ചെയ്യാൻ പറ്റോ

  • @muhammedshebin9241
    @muhammedshebin9241 4 ปีที่แล้ว

    Ikka ivide 5v input kodukkunna stalathu 5v battery kodukkunathinu kuzhappam undo

  • @SobharajRs-bv7pj
    @SobharajRs-bv7pj 4 หลายเดือนก่อน

    ആ മോഡ്യൂൽ ന്റെ പേര് എന്താ

  • @RidhinR-mt3fr
    @RidhinR-mt3fr 2 ปีที่แล้ว +1

    DC to DC boosterinu വില എത്രയാ?

  • @bibinmv3613
    @bibinmv3613 3 ปีที่แล้ว

    Broo ee module vazhi phone charge cheyan pattumo atho athinu vere ethelum veno

  • @whatsup_viral
    @whatsup_viral 3 ปีที่แล้ว

    Ee stepup use cheyyu 12 v dc product run cheyan pattumo

  • @nithink.k4166
    @nithink.k4166 4 ปีที่แล้ว

    Charge ayal cut off automatic akuvo