നമുക്ക് ആവശ്യമുള്ള വോൾട്ടേജ് നൽകുന്ന SMPS ഇനി അനായാസം നിർമ്മിക്കാം!!

แชร์
ฝัง
  • เผยแพร่เมื่อ 3 ส.ค. 2024
  • This video describes how to make a low cost, high performance IC based SMPS circuit. SMPS stands for Switched-Mode Power Supply. It is a type of power supply that uses a switching regulator to convert electrical power efficiently. SMPS can step up, step down, or invert the input voltage to produce a desired output voltage.
    #viral #trending #facts #electronics #entertainment #engineering #gaming #music #cool #facts #diy #science #electronicsmalayalam #technology
    Components Purchase link
    Viper 12 ic
    amzn.to/44JRjzI
    MOV
    amzn.to/4axhs6s
    EMI Filter
    amzn.to/3V5BmQj
    Low Cost 5v 2A SMPS
    amzn.to/4dIOO4O
    12v 3A SMPS
    amzn.to/3wEkLur
    Link for circuit diagram & design software : drive.google.com/file/d/1V-Mw...
    Link For Transformer Design: circuitdigest.com/tutorial/ho...
    Link for linear power supply
    • ഏതു തരം പവ്വർ സപ്ലൈ ആണ...
    Link for voltage reference IC
    • ഈ സംഗതി ഉണ്ടെങ്കിൽ ഏതു...
    Link for capacitor power supply
    • ഇനി ട്രാൻസ്ഫോർമർ ഇല്ലാ...
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 252

  • @GSMaheshGS
    @GSMaheshGS 2 หลายเดือนก่อน +4

    ഇതാണ് useful content. Good work.
    ആർകും ഒരു ഉപകാരവും ഇല്ലാത്ത 'എൻ്റെ കുട്ടി ഇന്ന് അപ്പി ഇട്ടത് നോക്കൂ , റോസാപ്പൂ പോലെ ', ' പ്ലാവിൻ്റെ വേര് എടുത്ത് തോരൻ ഉണ്ടാക്കിയാലോ ' തുടങ്ങിയ വീഡിയോസ് ഇടുന്നവർ കണ്ട് പഠിക്ക്യുക.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 หลายเดือนก่อน

      വീഡിയോ ഉപകാരപ്പെട്ടതിൽ വളരെ സന്തോഷം സഹോദരാ 🥰 ഇത്തരം പ്രായോഗിക അറിവുകൾ ഉള്ള വീഡിയോ കൂട്ടുകാർക്കും ഷെയർ ചെയ്യണേ

  • @calatheef7082
    @calatheef7082 2 หลายเดือนก่อน +23

    നല്ല കേള്‍ക്കാന്‍ സുഖമുള്ള hifi hires ശബ്ദം ലഭിക്കുന്ന ഒരു 2.1 Amplifier ഉണ്ടാക്കുന്ന വീഡിയോ ഒന്നു ചെയ്തു വിടാമോ പ്ലീസ് സാര്‍........

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 หลายเดือนก่อน +2

      Ofcourse brother

    • @calatheef7082
      @calatheef7082 2 หลายเดือนก่อน

      കാത്തിരിക്കാം 😊​@@ANANTHASANKAR_UA

    • @khaderbrk4020
      @khaderbrk4020 2 หลายเดือนก่อน

      ❤❤❤​@@ANANTHASANKAR_UA

  • @Saji325-12
    @Saji325-12 2 หลายเดือนก่อน +13

    ഏറെ പ്രതീക്ഷിച്ചിരുന്ന
    ക്ലാസ്സ് .തിരക്ക് കുറച്ച്
    ഈ ചാനൽ കണ്ട് പഠിക്കാൻ
    സമയം കണ്ടെത്തും.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 หลายเดือนก่อน

      Thanks for watching....Glad to hear that 😊

    • @user-mo1hn6zv8f
      @user-mo1hn6zv8f 2 หลายเดือนก่อน

      Thanks master❤❤❤❤

  • @johnjose-gw5qx
    @johnjose-gw5qx 13 วันที่ผ่านมา

    Nice video.very informative

  • @sureshkm2403
    @sureshkm2403 2 หลายเดือนก่อน

    Super video good information sir
    അടുത്ത വീഡിയോയ്ക്ക് കട്ട വെയ്റ്റിംഗ് ❤❤❤❤

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 หลายเดือนก่อน +1

      Thanks for watching ☺️ also share with your friends groups

  • @sathyanp.g2000
    @sathyanp.g2000 หลายเดือนก่อน

    Your brilliant thank u

  • @anithasshenoy6662
    @anithasshenoy6662 2 หลายเดือนก่อน

    excellent presentation.

  • @anithamn1693
    @anithamn1693 2 หลายเดือนก่อน +3

    Informative video

  • @jashir3407
    @jashir3407 2 หลายเดือนก่อน

    Good video 👍

  • @RatheeshRTM
    @RatheeshRTM 2 หลายเดือนก่อน

    ❤❤❤ informative..

  • @priyanair7001
    @priyanair7001 2 หลายเดือนก่อน

    Helpful video

  • @Midnight1111Dreams
    @Midnight1111Dreams 2 หลายเดือนก่อน

    Thank you for the info ❤

  • @earningtech2.031
    @earningtech2.031 2 หลายเดือนก่อน +1

    waiting aayirunnu

  • @maheshvs_
    @maheshvs_ 2 หลายเดือนก่อน +3

    Informative 😊❤

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 หลายเดือนก่อน +1

      Glad to hear that ☺️ its benifical for you

  • @vasum.c.3059
    @vasum.c.3059 2 หลายเดือนก่อน

    Good idea

  • @shibinpp165
    @shibinpp165 2 หลายเดือนก่อน

    Keep up tha good work ❤❤❤❤

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 หลายเดือนก่อน

      Thank you so much 😊 also recommend to your friends

  • @umasankarprasadm5245
    @umasankarprasadm5245 2 หลายเดือนก่อน +1

    Informative and helpful

  • @sunnytt2617
    @sunnytt2617 หลายเดือนก่อน +1

    Super video

  • @pankajakshantv8530
    @pankajakshantv8530 2 หลายเดือนก่อน

    Sir good class thank you

  • @jishnukdl
    @jishnukdl หลายเดือนก่อน

    വീഡിയോസ് എല്ലാം കാണാറുണ്ട് പുതിയ അറിവുകൾ കിട്ടുന്നുണ്ട്

  • @manikantanc9215
    @manikantanc9215 26 วันที่ผ่านมา

    IGBT ഉപയോഗിച്ചു ഒരു സോളാർ ഇൻവെർട്ടർ വീഡിയോ ചെയ്യാമോ ?
    മറ്റൊരു വീഡിയോയിൽ IGBT ആയിരിക്കും വരും കാലങ്ങളിൽ കൂടുതൽ ഉപയോഗിക്കുക എന്നാണല്ലോ പറഞ്ഞത്.
    വീഡിയോ നിലവാരം അടിപൊളിയാണ്.

  • @arunv2k7
    @arunv2k7 2 หลายเดือนก่อน

    Very informative video. Keep going.❤

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 หลายเดือนก่อน

      Thanks 🤗I will try my best

  • @abdulazeezkk7337
    @abdulazeezkk7337 หลายเดือนก่อน

    Ufff what a explanation🎉🎉😍fully explained

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  หลายเดือนก่อน

      Thanks brother 🥰also share with your friends groups maximum

  • @lejoJoel-ft9go
    @lejoJoel-ft9go 2 หลายเดือนก่อน +1

    Good Job

  • @shinemathew1427
    @shinemathew1427 2 หลายเดือนก่อน

    Super👌👌

  • @gtech..9350
    @gtech..9350 2 หลายเดือนก่อน

    ചേട്ടൻ അതാണ് ജോലി

  • @sudheerka3182
    @sudheerka3182 2 หลายเดือนก่อน +1

    On ആക്കുന്നതിന് മുൻപ് continuity check ചെയ്തത് നന്നായി.
    അല്ലെങ്കിൽ ഫ്യൂസ് അടിച്ച് പോയേനെ.
    വളരെ നല്ല ഒരു വീഡിയോ.
    Congratulations!.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 หลายเดือนก่อน

      Thank you so much for watching and also share with your friends

  • @abdulrazack8476
    @abdulrazack8476 2 หลายเดือนก่อน

    Interesting and informative 👍

  • @sbmalayalamcreations
    @sbmalayalamcreations 2 หลายเดือนก่อน

    Waiting this video.... Thanks

  • @jaffva123
    @jaffva123 2 หลายเดือนก่อน

    Informative video. Thank you

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 หลายเดือนก่อน

      Thank you so much for watching 😊 also share with your friends ⚡👍

  • @bobykurian5483
    @bobykurian5483 หลายเดือนก่อน

    വളരെ ഉപയോഗപ്രദം... ഉടനെ smps നിർമ്മിക്കുന്നില്ലെങ്കിലും ഓരോ സ്റ്റേജ് ഉം മനസ്സിലായി.. Capacitor ഉൾപ്പടെ ഉപയോഗിക്കുന്ന വിവിധ ചെറുതും വലുതുമായ components എന്തിനാണെന്ന് കൂടി പറഞ്ഞിരുന്നെങ്കിൽ പൂർണ്ണമാകുമായിരുന്നു..❤

  • @shaheebmkd4721
    @shaheebmkd4721 2 หลายเดือนก่อน

    Very useful vedeo. Thank you

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 หลายเดือนก่อน

      Glad to hear that it's very useful to you ☺️ also share with your friends

  • @vidyasagarbhakthan
    @vidyasagarbhakthan 2 หลายเดือนก่อน

    Helpful. Thank you❤

  • @bijukurian5074
    @bijukurian5074 2 หลายเดือนก่อน

    Good sir.

  • @sudhakaranc.i.9845
    @sudhakaranc.i.9845 2 หลายเดือนก่อน

    Very useful information.
    Thanks .

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 หลายเดือนก่อน

      Thanks for watching and also share with your friends

  • @sijokjjose1
    @sijokjjose1 2 หลายเดือนก่อน

    Thanks

  • @nicejay4881
    @nicejay4881 2 หลายเดือนก่อน

    നല്ല വിവരണം

  • @sijokjjose1
    @sijokjjose1 2 หลายเดือนก่อน +1

    Step by step ആയി check ചെയ്യേണ്ടത്തിന്റെ ആവശ്യകത മനസ്സിലാക്കിത്തരാൻ tranformer തിരിച്ചിട്ട ചേട്ടൻ 😜

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 หลายเดือนก่อน +2

      😀😀 അനുഭവങ്ങൾ, പാളിച്ചകൾ

  • @muhammedsiraj1384
    @muhammedsiraj1384 2 หลายเดือนก่อน

    Useful thankyou🎉❤

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 หลายเดือนก่อน

      Thanks for watching and also share with your friends 😄

  • @varghesemammen6490
    @varghesemammen6490 2 หลายเดือนก่อน

    വളരെ ഉപകാരം പ്രദം, നന്ദി.

  • @sreekuttansreekuttan6990
    @sreekuttansreekuttan6990 2 หลายเดือนก่อน

    Thank you thank you chettaa njn oru aagrahicha video aanu chettan cheyithathu ❤❤❤❤👍👍👌

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 หลายเดือนก่อน

      It's very glad to hear that video is informative and helpful to you❤️keep watching

  • @Anonymous-ed4th
    @Anonymous-ed4th 2 หลายเดือนก่อน

    Excellent explanation... 👌👌👌

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 หลายเดือนก่อน

      Glad to hear that ☺️ also share with your friends

  • @SureshKumar-uz5vd
    @SureshKumar-uz5vd หลายเดือนก่อน

    Nice teaching

  • @rajagopal5903
    @rajagopal5903 2 หลายเดือนก่อน

    Super Thank you ❤❤

  • @noushad2777
    @noushad2777 2 หลายเดือนก่อน

    👍 good bro

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 หลายเดือนก่อน

      Thanks dear regular subscirber 😊👍

  • @EngineerAnandu
    @EngineerAnandu 2 หลายเดือนก่อน +1

    very good.

  • @Sghh-q5j
    @Sghh-q5j 2 หลายเดือนก่อน +2

    കാത്തിരിക്കുകയായിരുന്നു

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 หลายเดือนก่อน +1

      Thanks for watching ☺️

  • @pranavmohanan8573
    @pranavmohanan8573 2 หลายเดือนก่อน

    Thank you for this incredibly informative video! As someone like me constantly tinkering with circuits, your practical design insights are invaluable.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 หลายเดือนก่อน

      Thanks for watching ans very glad to hear that 😊👍

  • @krishnadas1122
    @krishnadas1122 หลายเดือนก่อน

    സാറിന്റെ ആ ഡയലോഗ് പൊളിച്ചു..🎉 ഏതാണന്നല്ലെ അവ്ട്ടിൽ നിന്നും ഒരു സാമ്പിൾ നമ്മള്ങ്ങിടുക്കും ഇത് ഓർത്തു വെച്ചാൽ എസ് എം പി.എസ് നിർമ്മിക്കുന്ന വർക്ക് തീർച്ചയായും ഉപകാരപ്പെടും

  • @harielayur
    @harielayur 2 หลายเดือนก่อน

    Outstanding explanation sir🎉

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 หลายเดือนก่อน

      Thanks for watching & also glad to hear that

  • @vishnutechndr6466
    @vishnutechndr6466 2 หลายเดือนก่อน

    Thank you

  • @kesavanmadhavassery8578
    @kesavanmadhavassery8578 2 หลายเดือนก่อน

    Good infmn

  • @abcdef-xb7mi
    @abcdef-xb7mi 2 หลายเดือนก่อน

    വളരെ നല്ലൊരു വീഡിയോ 🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 หลายเดือนก่อน

      Thank you so much 💖 for watching also share with your friends ⚡

  • @user-zz5wy6cl6j
    @user-zz5wy6cl6j 2 หลายเดือนก่อน +1

    👌

  • @hasanulbanna9875
    @hasanulbanna9875 2 หลายเดือนก่อน +1

    good ,സിമ്പിൾ ആയിട്ടുള്ള കുറച്ചു റീലാബിലിറ്റിയിയും ഉള്ള മറ്റൊരു smps circute വീഡിയോ ചയ്യാമോ?

  • @CHANDRAKANTH-pk6dg
    @CHANDRAKANTH-pk6dg 2 หลายเดือนก่อน

    ❤️👏🏼

  • @manuabraham8888
    @manuabraham8888 หลายเดือนก่อน

    Sr logic probine kurich oru video cheyyamo

  • @sebastianjjoseph6330
    @sebastianjjoseph6330 2 หลายเดือนก่อน

    super

  • @user-lh5qn3fw3f
    @user-lh5qn3fw3f 2 หลายเดือนก่อน

    CONGRATULATIONS Sir
    Electronic Welding Machine Circute Datagram Working Video Cheyamo Sir
    ❤❤❤❤

  • @SoorajSVofficial
    @SoorajSVofficial 2 หลายเดือนก่อน

    Hi bro,, video super great information.
    00:23 ente commentum und videoyil.. thanks..

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 หลายเดือนก่อน

      Wow!! It's you?? ❤️ Also share with your friends 😄

  • @SureshKumar-uz5vd
    @SureshKumar-uz5vd 2 หลายเดือนก่อน

    Sir inverter changing problem ne kudichu oru vedeo cheyamo

  • @SureshKumar-ym5cl
    @SureshKumar-ym5cl 2 หลายเดือนก่อน

    Toroide ട്രാൻസ്ഫോർമർ കുറിച്ച് ഒരു വീഡിയോ

  • @abhinand_mentalist
    @abhinand_mentalist หลายเดือนก่อน

    Auto range ulla budget multimeter review cheyyaamo

  • @khaderbrk4020
    @khaderbrk4020 2 หลายเดือนก่อน

    Semi Washing machine repair video cheyyamo

  • @SoorajSVofficial
    @SoorajSVofficial 2 หลายเดือนก่อน

    HI, killo hertz ne kurich video cheyumo..!!! pls..

  • @radheshr637
    @radheshr637 2 หลายเดือนก่อน

    I wanted to know if there is any kit available to convert wired devices to wireless using Bluetooth. Example a wired mouse to wireless using Bluetooth. Can you have a video regarding the same ❤

  • @sajisajeev6607
    @sajisajeev6607 2 หลายเดือนก่อน

    👍👍👍

  • @sbmalayalamcreations
    @sbmalayalamcreations 2 หลายเดือนก่อน

    Stabilizer and delay circuit nte video ചെയ്യാമോ

  • @aflahshadil-go4vx
    @aflahshadil-go4vx 2 หลายเดือนก่อน +1

    ❤❤❤❤

  • @muneermeppadi4810
    @muneermeppadi4810 2 หลายเดือนก่อน

    ❤❤❤😊

  • @sanishelectronicsservice5992
    @sanishelectronicsservice5992 2 หลายเดือนก่อน

    👌👌👌👌

  • @user-oq9ml8jb1t
    @user-oq9ml8jb1t 2 หลายเดือนก่อน

    Brother Great Tutorials..!! Can you help me build a PSU for CNC machine? I need 48V@12Amps how to make noise free high Quality One? I think SMPS (Meanwell) is not recommended even if they are equipped with built in EMI Filters! Please share some data or suggest best solution. Thanks-Bipin

  • @tech4green
    @tech4green 2 หลายเดือนก่อน

    👍

  • @prasadk1
    @prasadk1 2 หลายเดือนก่อน

    Very informative and quality video. Thank-you for posting

  • @bangaloredays5176
    @bangaloredays5176 2 หลายเดือนก่อน

    ❤️

  • @UnniVUnni-eo5sb
    @UnniVUnni-eo5sb 2 หลายเดือนก่อน

    Hi

  • @vyshnavk5656
    @vyshnavk5656 2 หลายเดือนก่อน

    👍👍👍👍👍👍🤝

  • @ArunDas-zu6sq
    @ArunDas-zu6sq 2 หลายเดือนก่อน

    വളരെ informative ആയ video.... Thank you very much.
    താങ്കൾ ഇതിൽ ബിൽഡ് ചെയ്ത board ന് pcb ഒഴികെ total cost ഏകദേശം എത്രയാകുമെന്ന് പറയാമോ?

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 หลายเดือนก่อน

      Thanks for watching brother 😊 Approx 300 aayi components ellam , but quality is far better than ready made adaptor

  • @ansisaifudeen8028
    @ansisaifudeen8028 2 หลายเดือนก่อน

    Please AVR disane any volteg

  • @muralimuraleedharan7324
    @muralimuraleedharan7324 2 หลายเดือนก่อน

    Lithium ion battery charging ne പറ്റി വീഡിയോ ചെയ്യാമോ? Please

  • @pradeepp.v6058
    @pradeepp.v6058 2 หลายเดือนก่อน

    5v 3.5 amp smps circuit with transformer winding details കിട്ടുമോ?

  • @user-asileltronics
    @user-asileltronics 2 หลายเดือนก่อน

    Mist maker 12v pharam 5v kodukkamu

  • @syam_sunil_21
    @syam_sunil_21 2 หลายเดือนก่อน +1

    ചേട്ടാ ഒരു cross over ഉണ്ടാക്കുന്ന video set ആക്കോ 🙂

  • @myphone-td3qr
    @myphone-td3qr 2 หลายเดือนก่อน

    Master, 12v 2 അമ്പിയറിൽ കറന്റ് ലിമിറ്റ് ചെയ്തു വിടുന്ന smps design onnu paranju tharamo. Lithium battery charge cheyana

  • @daybyday8774
    @daybyday8774 2 หลายเดือนก่อน

    Sony home theater il smps bord upayogikanatho athupole sound bar athil onum noise illao . Nala sound um . Ende anu bro transformers Kalam kazhije ille

  • @ShinesMon
    @ShinesMon 2 หลายเดือนก่อน

    E video camoner malthemethar thasthe jayunna video uploaded jayo

  • @johnouseph6597
    @johnouseph6597 26 วันที่ผ่านมา

    SMPS board large production producing unit startup you help me

  • @djvysakhk
    @djvysakhk 28 วันที่ผ่านมา

    100w smps circuit

  • @vinodkumar14k
    @vinodkumar14k 2 หลายเดือนก่อน

    Are you assembling custom made SMPS

  • @sinojcs3043
    @sinojcs3043 2 หลายเดือนก่อน

    Very good and infermative 👍❤

  • @Mr.PereraX
    @Mr.PereraX 2 หลายเดือนก่อน

    Background music കുറച്ചാൽ നന്നാവും

  • @nidhindelta
    @nidhindelta 2 หลายเดือนก่อน +1

    Votage reference alla error amplifier. ആ കാണിച്ച transformer alla ee type flyback smps il use cheyyunne core .gapped core anu use cheyyunnathu.
    Smps le main sm transformer anu athu correct type/ winding allel work akilla.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 หลายเดือนก่อน +2

      Thanks for watching ❤️ SMPS winding ratio, core eva correct matching Allekil start aavilla..it's right 👍
      TL 431 or zener diode act as voltage reference for generating error signal, Error amplifier and correction block is inside the main switching IC

  • @pandagaminggt7866
    @pandagaminggt7866 2 หลายเดือนก่อน

    Power amplifir

  • @sbmalayalamcreations
    @sbmalayalamcreations 2 หลายเดือนก่อน

    Emi filter design and calculation video ചെയ്യാമോ

  • @polytechnic_techies
    @polytechnic_techies 2 หลายเดือนก่อน

    Nice 👍🏻
    Sir,
    What is the difference between regular smps chargers Vs Gallium nitride charger?

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 หลายเดือนก่อน +1

      Normal devices are silicon based . GaN devices are more efficient and durable than traditional chargers because they use gallium nitride, a material with high thermal conductivity and electron saturation mobility. GaN chargers are also smaller, lighter, and better for travel.
      Thanks for watching and also share with your friends groups maximum 👍

  • @smkcasio
    @smkcasio 2 หลายเดือนก่อน

    Hi Ananth

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 หลายเดือนก่อน

      Hi sir ♥️ Thanks for watching ☺️

  • @ArunDas-zu6sq
    @ArunDas-zu6sq 2 หลายเดือนก่อน

    Bro... താങ്കളുടെ circuit ൽ input ലും output ലും ground seperate അല്ലേ? രണ്ടിടത്തും ഒരേ symbol ഉം GND എന്ന label ഉം അല്ലേ കൊടുത്തിട്ടുള്ളത്. Common ground കൊടുത്താൽ isolation കിട്ടില്ലല്ലോ?

  • @alwinsebastian7499
    @alwinsebastian7499 2 หลายเดือนก่อน

    Background music venda bro.

  • @wordofgodyt7208
    @wordofgodyt7208 หลายเดือนก่อน

    Ir remote controling light making ചെയാമേ

  • @AnithaG-zn2rq
    @AnithaG-zn2rq หลายเดือนก่อน

    എനിക്കും electronics പഠിക്കാൻ ആഗ്രഹമുണ്ട്.
    Electronics സ്വയം പഠിക്കാൻ കഴിയുമോ? Electronics സ്വയം പഠിക്കാനുള്ള മാർഗ്ഗം എന്താണെന്ന് പറയാമോ?