3•7-4•7 ഇങ്ങനെ പല വോൾട്ടേജിലും ബാറ്ററികൾ വരുന്നുണ്ട് ഏതു ബാറ്ററി ആണോ ഉപയോഗിക്കുന്നത് അത് എത്ര എണ്ണം സീരിയൽ ചെയ്താൽ ആണ് 24 ഓൾഡ് കിട്ടുക എന്ന് നോക്കുക എച്ച് ശരിയാവാൻ ബാറ്ററിയുടെ എം എച്ച് കൂട്ടി നോക്കുക അപ്പോൾ എത്ര ബാറ്ററി പാരലൽ ചെയ്യണം എന്ന് മനസ്സിലാവും
Mini inverter ippol thangal undakkiya battery il ethra samayam work cheyum.3 battery series akkiyal time kooduthal kittumo?. Charging adaptorinte specifications enthannu
ഇത് ഇൻവെർട്ടറിന് വേണ്ടി ഉണ്ടാക്കിയതല്ല ഇത് ഒരു ബ്ലൂട്ടൂത്ത് സ്പീക്കറിന് വേണ്ടി ഉണ്ടാക്കിയതാണ് അതിൽ ഇരിക്കുന്ന ബോർഡ് 9 വോൾട്ടാണ് 11.1 ആയിരിക്കും ബാറ്ററി
Battery full charge ayal ariyan pattumo
Bro 18-24 dc drill machine 3.7*6 battery pack cheyyan എത്ര mah use cheyyanam
ഏറ്റവും കൂടുതൽ എംഎച്ച് യൂസ് ചെയ്യുന്നതിന് അനുസരിച്ച് കൂടുതൽ ടൈം മെഷീന് കിട്ടും
Chetta enik 24v 15ah battery pack undakanm onnu paranj tharamo please
3•7-4•7 ഇങ്ങനെ പല വോൾട്ടേജിലും ബാറ്ററികൾ വരുന്നുണ്ട് ഏതു ബാറ്ററി ആണോ ഉപയോഗിക്കുന്നത് അത് എത്ര എണ്ണം സീരിയൽ ചെയ്താൽ ആണ് 24 ഓൾഡ് കിട്ടുക എന്ന് നോക്കുക എച്ച് ശരിയാവാൻ ബാറ്ററിയുടെ എം എച്ച് കൂട്ടി നോക്കുക അപ്പോൾ എത്ര ബാറ്ററി പാരലൽ ചെയ്യണം എന്ന് മനസ്സിലാവും
കൂടുതൽ അറിയാൻ വാട്സാപ്പിൽ കോൺടാക്ട് ചെയ്യുക
@@man4tech805 pakshe full connectionum bms connectionum ariyathathukonda
Athoru vedio cheyyumo?
ഓക്കേ ബ്രോ പരമാവധി ചെയ്യാൻ നോക്കാം
Ee 2s lipo battery kitaan vazhi undo...1000 mah... budget price mathi
ബാറ്ററി കിട്ടാൻ വഴിയുണ്ട്
I like it
Electric scooterinte batterry repaire chayyumo?
റിപ്പയർ ചെയ്യാൻ പറ്റും
Avideyannu chayyunnathu?hero photon vandiude batteryanu.contact anthankilum tharamo?
Mini inverter ippol thangal undakkiya battery il ethra samayam work cheyum.3 battery series akkiyal time kooduthal kittumo?. Charging adaptorinte specifications enthannu
ഇത് ഇൻവെർട്ടറിന് വേണ്ടി ഉണ്ടാക്കിയതല്ല ഇത് ഒരു ബ്ലൂട്ടൂത്ത് സ്പീക്കറിന് വേണ്ടി ഉണ്ടാക്കിയതാണ് അതിൽ ഇരിക്കുന്ന ബോർഡ് 9 വോൾട്ടാണ് 11.1 ആയിരിക്കും ബാറ്ററി
Charger specifications entha?
Nice.. Bro
Ok
ബൈക്കിൽ സെൽഫ് സ്റ്റാർറ്റിംഗിന് ഉപയോഗിക്കാൻ പറ്റുമോ?
നോക്കിയിട്ടില്ല സംഭവം ഒക്കെ ആവേണ്ടതാണ്
എനിക്ക് ഒരു battery pack ചെയ്തു തരാമോ 21 v with bms for drilling machine
ചെയ്യാലോ 21 വോൾട്ട് എത്ര ആമ്പിയർ
Ithpole 24v battery eghaneyaa cheyyaa
3•7ബാറ്ററിയെങ്കിൽ24÷3•7 എത്ര ബാറ്ററി സീരിയൽ ചെയ്താൽ ആണ് 24 കിട്ടുക എന്ന് കിട്ടി അതുപോലെതന്നെ ആമ്പിയറും കണക്കുകൂട്ടം
nice video brother
താങ്ക്യൂ brother
ഈ ബാറ്ററി ചാർജ് ചെയ്യാൻ എത്ര വോൾട്ട് ചാർജർ വേണം
ഇത് ചാർജ് ചെയ്യാൻ 12 വോൾട്ട് ചാർജർ മതിയാകും കാരണം ഇത് 11 ചില്ലറെ മാക്സിമം വോൾട്ടേജ് ഇതൊരു ബ്ലൂടൂത്ത് സ്പീക്കർ ഉണ്ടാക്കാൻ വേണ്ടി ഉണ്ടാക്കിയതാണ്
35 rs soper price 3.7v mah_2000mAH,,,, 1xx ah LTO Battery undo,,, c/ofil,,
എനിക്ക് കറക്റ്റ് മനസ്സിലായില്ല
Bro 12÷3.7=3
But 6 ennam use ചെയ്തു എന്തുകൊണ്ട്...
ഇതിൽ 9 v AC led bulb എത്ര സമയം work ചെയ്യും
ഇതിൽ കാണിച്ചിട്ടുള്ള ഇൻവെർട്ടറും ബാറ്ററിയും ആണെങ്കിൽ 9w വാട്ട് ബൾബ് മാക്സിമം ആറുമണിക്കൂറോളം കത്തും
Bro ith blutooth speaker nu vendi alle ath ethra volt input ulla amplifier board aan use cheyyunnath ? Ethra hr work cheyyunund?
6 ബാറ്ററി ഉപയോഗിച്ചിരിക്കുന്നു 6x3.7 ഇത് serial or parellel ആയാണോ connect ചെയ്തിരിക്കുന്നത്?.
രണ്ടെണ്ണം രണ്ടെണ്ണം parellel ആയിട്ടാണ് കൊടുത്തിട്ടുള്ളത്
Actually its 6×4.2
👍
12 0 12 5a transformer kond ithu charge cheyyan pattumo
ഒരു 13 14 വോൾട്ട് ഉണ്ടെങ്കിൽ ഫുൾ ചാർജ് ആവും 12 സീറോ 12 കൊടുത്തിട്ടും ചാർജ് കേറുന്നുണ്ട്
❤❤❤
Ee board evade kittum
ഈ ബോർഡ് ഒരുവിധം ഇലക്ട്രോണിക്സ് ഷോപ്പിലൊക്കെ ഉണ്ട് എവിടെയും കിട്ടിയില്ലെങ്കിൽ നമുക്ക് സെറ്റ് ആക്കാം
3.7v out kittuna batteryude mah yengne kuttam para
ബാറ്ററിയുടെ മീതെ എഴുതിയിട്ടുള്ള മില്ലി ആമ്പിയർ കണക്കുകൂട്ടി എച്ച് മനസ്സിലാക്കാം
Battery full charge ayenn engane manasil akam pls reply
ബാറ്ററി ഫുൾ ചാർജിനെ ലൈറ്റ് വച്ചിട്ടില്ല ലൈറ്റ് ഡിസ്പ്ലേയോ വെക്കാം
@@man4tech805 can you show how to put led for this board
Diode number Parayu
ഏത് ഡയോടാണ് എൽഇഡി ഉപയോഗിച്ചിട്ടുള്ളതാണോ 1n4007
ഇതുപോലേ,,,,,12 v,,6,,ah,,,ആംബിയർ,,ബാറ്ററി,, ഉണ്ടാക്കിതരാൻ,,, എത്ര,രൂപ,യാകും,,
900 രൂപയോളം വരും
3 ബാറ്ററി പോരെ 12v ഇണ്ടാക്കാൻ, സീരീസ് ആയി കൊടുത്ത് ഔട്ട് 11.1v കിട്ടും 4.3A കിട്ടും..
Ok അറിയാം ചേട്ടാ
Amps 2 മാത്രേ കിട്ടൂ
Battery link plzzz
അത് കടയിൽനിന്ന് നിന്ന് മേടിച്ചതാണ് ലിങ്ക് ഇല്ല ബ്രോ
12 ബാറ്ററിലേക് 12 വോൾട് ചാർജ് കൊടുത്ത മതിയോ?
13.5 തൊട്ട് 15 വരെ കൊടുക്കാം ചാർജിങ് കാണിക്കാൻ വേണ്ടിയാണ് 12 വോൾട്ട്
12.6v safe for lithium ion battery
Ed undaaki kanichal pora undaaki avashyamullavark coriar ayachi kodukkanam
ഓരോരുത്തരുടെയും ആവശ്യപ്രകാരം എത്ര വോൾട്ട് എത്ര ആമ്പിയർ വേണമെങ്കിലും കൊറിയർ അയച്ചു കൊടുക്കാമല്ലോ
@@man4tech805Number ഒന്ന് idamo
ബോഡ് എന്താ വില
70 രൂപ ബി എം എസ്
ഈ ബാറ്ററി 40 രൂപ ക്ക് കിട്ടുന്ന ലിങ്ക് അയക്കാമോ
ഇത് ഓൺലൈൻ അല്ല ബ്രോ. ഇത് കടയിൽ നിന്ന് വേടിച്ചതാ
on line ൽ 50 രൂപാ ക് കിട്ടും. തിരുവനന്തപുരത്ത് Shop -ൽ 120 രൂപാ വരെ കൊടുക്കണം' എനിക്കിത് സ്ഥിരം ആവശ്യമുള്ളതാണ്. ഞാൻ Ecycle മെക്കാനിക്കാണ്.
ഈ ബാറ്ററി ക്ക് എന്താണ് പേര് പറയുക
@@naseerka3024lithium battery
Solder cheythal athinte life kurayum broo
അറിയാം പക്ഷേ പഞ്ച് സ്പോട്ട് അടിക്കാനുള്ള ടൂൾസ് കയ്യിലില്ല
ഗുഡ് ഇൻഫർമേഷൻ
40 രൂപക്ക് എവിടെ കിട്ടും എനിക്ക് വേണമായിരുന്നു
Kunnamkulam
Bms എന്ത് വില വന്നു. 24. 36. 48. തുടങ്ങിയ bms അവിടെ കിട്ടുമോ
അവിടെ എല്ലാ വോൾട്ടേജും ഉള്ള ബിഎംഎസ് ഉണ്ട് വില കറക്റ്റ് അറിയില്ല
Lithiyam ion cell collect cheyyamo
Battery set cheyth tharumo 48v.20Ah.price?
പറഞ്ഞത് വീണ്ടുംപറഞ്ഞ് വെറുപ്പിക്കല്ലെചങ്ങായി
ശരി കൂട്ടുകാരാ
ഇതു് സോൾഡർ ചെയ്യാൻ പാടില്ല
Good information അറിയാം പഞ്ച് സ്പോട്ട് അടിക്കണമെന്ന് എന്റെ കയ്യിൽ ആ സാധനം ഇല്ല
Enthukonda
സോൾഡർ ചെയ്യാം പെട്ടന്ന് ചെയ്യണം. ഓവർ ഹീറ്റ് ആവരുത്.
Solder cheyyan choodavan paadilla
@@yama.666over heat aayal endha sambavikka.. Lithium battery ayond ano solder cheyyan paadilla parayunnath