Weight vs Mass Experiments and Malayalam Explanation

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • എന്തുകൊണ്ടാണ് നമുക്ക് ഭാരം അനുഭവപ്പെടുന്നത്, ഭാരക്കുറവ്, ഭാരമില്ലായ്മ ഒക്കെ എപ്പോൾ അനുഭവപ്പെടും എന്നൊക്കെ അറിയാം ഈ വിഡിയോയിൽ...
    Learn the difference between mass and weight by performing simple but intriguing experiments such as measuring your weight in a moving lift.
    Follow us on,
    Facebook: / sci.keralam.page
    Twitter: / scikeralam
    Instagram: / scikeralam
    ~~~
    Music credits: www.bensound.com

ความคิดเห็น • 23

  • @jishnurajk5400
    @jishnurajk5400 5 หลายเดือนก่อน +1

    Video super ആണ് മച്ചാനെ. സിമ്പിൾ explanation.❤

    • @SciKeralam
      @SciKeralam  5 หลายเดือนก่อน

      Thanks

  • @mithunswaminathan4749
    @mithunswaminathan4749 3 ปีที่แล้ว +2

    Kiduuu.
    Brooo gravity , space time , time dilation ithinekkurichumokke vdeos explanation irakkamoo

    • @SciKeralam
      @SciKeralam  3 ปีที่แล้ว +1

      Sure, will do. Thanks.

  • @ck-ot4oq
    @ck-ot4oq 3 ปีที่แล้ว +2

    Too much underrated channel

    • @SciKeralam
      @SciKeralam  3 ปีที่แล้ว

      thanks for the support 👍

  • @jdnmenon899
    @jdnmenon899 3 ปีที่แล้ว +1

    “It is easier to fool people than to convince them that they have been fooled”
    -Mark Twain

  • @nijisham8660
    @nijisham8660 3 ปีที่แล้ว +1

    Simple explanation and really useful. I was struggling to explain this to my parents. Thank you 👍✌ and keep making videos like this...

  • @jijiventures
    @jijiventures 2 ปีที่แล้ว

    Spongy surface nte purath weighing machine vech weight nokkiyal, othiri kuravayirikkum. Athentha?

    • @SciKeralam
      @SciKeralam  2 ปีที่แล้ว +2

      Weighing scale design ആയി ബന്ധപ്പെട്ട കാര്യമാണ്. അതിൻറെ ഉള്ളിൽ താഴത്തെയും മുകളിലെയും surface-ന് ഇടയിൽ spring ഉണ്ട് - അത് എത്ര compress ആവുന്നു എന്ന് നോക്കിയാണ് ഇത് force measure ചെയ്യുന്നത്. Soft carpetൻറെ പുറത്താണെങ്കിൽ ചിലപ്പോ അതിൻറെ മുകൾഭാഗം കാർപെറ്റിൽ മുട്ടുന്നുണ്ടാവും - അപ്പോൾ compression കുറവായിരിക്കും. അല്ലാതെ weight കുറയേണ്ടതല്ല.

    • @jijiventures
      @jijiventures 2 ปีที่แล้ว

      @@SciKeralam thank you sir. Sirne kanan nivin Pauline pole irikkunnu.

  • @arshadk4151
    @arshadk4151 3 ปีที่แล้ว

    🥰

  • @jdnmenon899
    @jdnmenon899 3 ปีที่แล้ว

    Who was there on the moon to take the picture of the first step of the man?How did cameraman got there before the first man on the moon?!🤔

    • @Sujith_Kunnini
      @Sujith_Kunnini 3 ปีที่แล้ว

      ഭയങ്കര ചോദ്യം തന്നെ. ഷട്ടിലിൽ ഘടിപ്പിച്ചിരുന്ന ക്യാമറ ഉപയോഗിച്ചെടുത്ത ചിത്രമാണത്. താങ്കളുടെ ലെവൽ എന്താണെന്ന് ഈ ചോദ്യം തന്നെ വ്യക്തമാക്കുന്നു. വെറുതെ ഗൂഗിളിൽ ഒന്ന് നോക്കിയാലോ ഒന്ന് ചിന്തിച്ചാലോ മനസ്സിലാവുന്ന കാര്യം - അതൊന്നും ചെയ്യാൻ കൂട്ടാക്കാതെ പൊക്കി കൊണ്ടുവന്ന് തള്ളിയിരിക്കുന്നു.

    • @jdnmenon899
      @jdnmenon899 3 ปีที่แล้ว

      @@Sujith_Kunnini,Analyze the video of the first step of the man on the moon instead speculating or foolishly searching on google.Use your own intelligent if have any brain substance left.
      You are nowhere closer to compare the level of others.
      All you know is what google told you and you don’t even know the authenticity of the info.Only fools believe that everything told by google is authentic🤣

    • @jdnmenon899
      @jdnmenon899 3 ปีที่แล้ว

      For some reason the first people of the moon looks so sad and depressed🤔
      th-cam.com/video/BI_ZehPOMwI/w-d-xo.html

    • @jdnmenon899
      @jdnmenon899 3 ปีที่แล้ว

      First men of the moon has lots of faith in Bible.🤣
      th-cam.com/video/O4xPbkFRsgU/w-d-xo.html

  • @Sumayanisar463
    @Sumayanisar463 3 ปีที่แล้ว

    Puthiya video onnum ille

    • @SciKeralam
      @SciKeralam  3 ปีที่แล้ว

      coming soon...
      thanks for the support