Sci Keralam
Sci Keralam
  • 27
  • 491 213
Why Air Coolers are a Bad Idea !! Evaporative Cooling | Malayalam Explanation and Experiments
How evaporative air coolers work, their pros and cons, and why they are not suitable for places like Kerala.
Air Conditioner Video: th-cam.com/video/QFqs2BVMCV4/w-d-xo.html
~~~
Music by www.bensound.com
License code: TCQO1DOY7MKPV4UL
มุมมอง: 144 536

วีดีโอ

Why should we explore space? Malayalam
มุมมอง 561ปีที่แล้ว
This video takes a look at the various long term, short term, and current benefits of space exploration. ബഹിരാകാശ ഗവേഷണം കൊണ്ട് നമുക്കും, നമ്മുടെ നാടിനും, മാനവരാശിക്കും ഒക്കെ എന്താണ് ഉപകാരം എന്ന് നോക്കാം ഇന്നത്തെ വീഡിയോയിൽ… 00:00 Intro 00:50 Space Budget 02:00 Exploration 03:40 Asteroids 04:47 Space Mining 05:44 Spinoff Technologies 08:36 Scientific Knowledge 10:10 Inspiration 10:42 Outro 11:06...
Are Free Energy/Perpetual Motion Devices Possible? Experiments | Malayalam
มุมมอง 1.1K2 ปีที่แล้ว
In this video, we debunk various perpetual motion machines and free energy devices appearing on TH-cam and explain why such devices are not possible according to the rules of Physics. Generator Making Video: th-cam.com/video/Rnunvu_n3EQ/w-d-xo.html Walter Lewin's Lecture: th-cam.com/video/sJG-rXBbmCc/w-d-xo.html Fazil Basheer's Fuel Booster Video: th-cam.com/video/QDOvoCfqa4Y/w-d-xo.html Follow...
Are Stirling Engines the Future? Experiments | Malayalam | Scientist Vadu
มุมมอง 9252 ปีที่แล้ว
We'll demonstrate and explain the working of a Stirling Engine, understand its pros and cons, and look at the current research and future potential in this video. Stirling Engine എന്ന യന്ത്രത്തിന്റെ പ്രവർത്തനം മനസ്സിലാക്കുകയും, അതിന്റെ ഗുണദോഷങ്ങൾ മനസ്സിലാക്കി എവിടെയൊക്കെ ഉപയോഗിക്കുന്നു എന്നും ഭാവിയിൽ എന്തിനൊക്കെ ഉപയോഗിക്കപ്പെടാം എന്നും ഒക്കെ മനസിലാക്കാം ഇന്നത്തെ വിഡിയോയിൽ… AC/Fridge Working Vid...
How Air Conditioning and Refrigerators Work - Explained in Malayalam
มุมมอง 6K2 ปีที่แล้ว
This video explains the working principle behind the working of air conditioners and refrigerators. An AC unit is opened to see and understand it's inner workings and demonstrations are done to explain how compressor, refrigerant, evaporator, condenser, and expansion valve work together to achieve cooling. ഒരു AC തുറന്ന് അതിനുള്ളിലെ പ്രവർത്തനം കണ്ടു മനസ്സിലാക്കുകയും Fridge, AC എന്നിവയൊക്കെ പ്രവ...
Modern Display Tech : LCD vs OLED : Working Explained in Malayalam
มุมมอง 2K2 ปีที่แล้ว
The working of modern display technologies in our devices like LCD, OLED is explained and the future of these like folding phones are discussed in this video with the help of experiments and demonstrations. Concepts such as pixels, resolution, aspect ratio are explained. നമ്മുടെ ഫോണുകളിലും TVകളിലലും laptopകളിലുമൊക്കെയുള്ള LCD, LED, OLED തുടങ്ങിയ digital display ടെക്നോളോജികളുടെ പ്രവർത്തനം മനസ്സി...
How Noise Cancellation Works - Malayalam | Experiments and Explanation
มุมมอง 2.6K3 ปีที่แล้ว
ഹെഡ്സെറ്റുകളിൽ Noise Cancellation എങ്ങനെയാണ് പ്രവർത്തിക്കുന്നത് ? എങ്ങനെയാണ് അത് പുറത്ത് നിന്നുള്ള ശബ്ദമെല്ലാം ബ്ലോക്ക് ചെയ്ത് ഉള്ളിൽ നിശബ്ദമാക്കുന്നത് ? ഇതിന്റെ പിന്നിലെ ശാസ്ത്രീയത ചില പരീക്ഷണങ്ങളൊക്കെ ചെയ്ത് മനസിലാക്കാം ഈ വിഡിയോയിൽ…. How does noise cancelling feature in headsets work? How does it block all external sounds and produce silence inside? We will learn the science behind this by do...
4 Cool Science Experiments to do at Home : Part 2 - Malayalam
มุมมอง 32K3 ปีที่แล้ว
Second Video in this Series. Physics, Chemistry, Biology, Maths - ഈ 4 വിഷയങ്ങളിലും വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് ചെയ്യാൻ പറ്റിയ ഓരോ പരീക്ഷണങ്ങൾ പരിചയപ്പെടാം ഈ വീഡിയോയിൽ… Part-1 Video : th-cam.com/video/TQuj7fsIFBw/w-d-xo.html Cocacola Mentos Video: th-cam.com/video/MIzb8yOare0/w-d-xo.html Follow us on, Facebook: sci.keralam.page Twitter: SciKeralam Instagram: instagra...
Weight vs Mass Experiments and Malayalam Explanation
มุมมอง 1.7K3 ปีที่แล้ว
എന്തുകൊണ്ടാണ് നമുക്ക് ഭാരം അനുഭവപ്പെടുന്നത്, ഭാരക്കുറവ്, ഭാരമില്ലായ്മ ഒക്കെ എപ്പോൾ അനുഭവപ്പെടും എന്നൊക്കെ അറിയാം ഈ വിഡിയോയിൽ... Learn the difference between mass and weight by performing simple but intriguing experiments such as measuring your weight in a moving lift. Follow us on, Facebook: sci.keralam.page Twitter: SciKeralam Instagram: scikeralam Music ...
When to expect COVID-19 vaccine realistically? Explained in Malayalam.
มุมมอง 8953 ปีที่แล้ว
Realistic ആയി എപ്പൊഴേക്ക് പ്രതിരോധ മരുന്ന് ലഭ്യമാകും, എങ്ങനെയാണ് ഈ കണ്ടുപിടിത്തങ്ങൾ വേഗത്തിലാക്കുന്നത്, എങ്ങനെയാണ് ഇത് പ്രവർത്തിക്കുക എന്നൊക്കെ അറിയാം ഇന്നത്തെ വിഡിയോയിൽ…. When to expect a vaccine realistically? How do they fast-track the development process? How does a vaccine work? Covid explanation video: th-cam.com/video/eRDBHLzcntI/w-d-xo.html How soap kills virus? th-cam.com/video/SahnYs-...
Cocacola+Mentos Experiments and Scientific Explanation in Malayalam by Scientist Vadu
มุมมอง 3.3K4 ปีที่แล้ว
കൊക്കകോളയിൽ mentos ഇട്ടാൽ എന്ത് സംഭവിക്കും? മറ്റ് പാനീയങ്ങളിലും ഇത് സംഭവിക്കുമോ? എന്താണ് ഇതിന് പിന്നിലെ ശാസ്ത്രീയത? അറിയാം ഈ വിഡിയോയിൽ. This video explains the scientific reasoning behind the famous coke mentos experiment. Video on the scientific method: th-cam.com/video/oJ1seagrPYE/w-d-xo.html Follow us on, Facebook: sci.keralam.page Twitter: SciKeralam Instagram: inst...
Chicken Fry & The Scientific Method - Experiments and Explanation - Malayalam
มุมมอง 1.3K4 ปีที่แล้ว
ചിക്കൻ പൊരിക്കുമ്പോൾ മസാല പുരട്ടി കുറച്ച് നേരം വെച്ചിരിക്കണം എന്ന് പറയാറില്ലേ. അതാണ് നമ്മൾ ഇന്ന് ശാസ്ത്രീയമായി പരീക്ഷിക്കാൻ പോകുന്നത്. അങ്ങനെ marination ചെയ്യുന്നത് കൊണ്ട് എന്തെങ്കിലും ഗുണം ഉണ്ടോ, ഉണ്ടെങ്കിൽ എത്ര സമയം മസാല പുരട്ടി വെക്കണം എന്നൊക്കെ അറിയുകയും scientific method എങ്ങനെയാണ് implement ചെയ്യുന്നത് എന്ന് simple ആയി മനസ്സിലാക്കുകയും ആവാം ഈ വിഡിയോയിൽ. This video explains the steps of sc...
How Wireless Charging Works !!! Experiments & Explanation - Malayalam
มุมมอง 20K4 ปีที่แล้ว
How Wireless Charging Works !!! Experiments & Explanation - Malayalam
Measuring Light Quality - LED vs CFL vs Incandescent. Which one should you use? Malayalam
มุมมอง 8K4 ปีที่แล้ว
Measuring Light Quality - LED vs CFL vs Incandescent. Which one should you use? Malayalam
3 Worst Pandemics in Human History - What can we learn ? - Malayalam.
มุมมอง 1.9K4 ปีที่แล้ว
3 Worst Pandemics in Human History - What can we learn ? - Malayalam.
4 Cool Science Experiments to do at Home - Malayalam
มุมมอง 206K4 ปีที่แล้ว
4 Cool Science Experiments to do at Home - Malayalam
How Soap Kills Viruses - Experiments by Scientist Vadu Malayalam
มุมมอง 7K4 ปีที่แล้ว
How Soap Kills Viruses - Experiments by Scientist Vadu Malayalam
Coronavirus : Covid-19 Disease, Prevention Explained in Malayalam
มุมมอง 3.1K4 ปีที่แล้ว
Coronavirus : Covid-19 Disease, Prevention Explained in Malayalam
No, Humans Didn't Evolve From Monkeys !!! Evolution explained in Malayalam and Myths Debunked.
มุมมอง 10K4 ปีที่แล้ว
No, Humans Didn't Evolve From Monkeys !!! Evolution explained in Malayalam and Myths Debunked.
Nobel 2019 Winners - Explained in Malayalam
มุมมอง 8874 ปีที่แล้ว
Nobel 2019 Winners - Explained in Malayalam
Liquid Nitrogen Experiments Malayalam with Scientist Vadu
มุมมอง 8K4 ปีที่แล้ว
Liquid Nitrogen Experiments Malayalam with Scientist Vadu
India's Chandrayaan-2 Mission Launch and Objectives Malayalam ചന്ദ്രയാൻ 2 വിക്ഷേപണം, മിഷൻ ലക്ഷ്യങ്ങൾ
มุมมอง 16K5 ปีที่แล้ว
India's Chandrayaan-2 Mission Launch and Objectives Malayalam ചന്ദ്രയാൻ 2 വിക്ഷേപണം, മിഷൻ ലക്ഷ്യങ്ങൾ
Blackhole Explanation Malayalam ബ്ലാക്ക്ഹോൾ ചിത്രത്തിന്റെ പ്രാധാന്യം Demonstrations
มุมมอง 7K5 ปีที่แล้ว
Blackhole Explanation Malayalam ബ്ലാക്ക്ഹോൾ ചിത്രത്തിന്റെ പ്രാധാന്യം Demonstrations
Why is the sky blue? ശാസ്ത്രീയ വിശദീകരണവും പരീക്ഷണങ്ങളും - നീലാകാശം, അസ്തമയസൂര്യൻ Malayalam
มุมมอง 4.4K5 ปีที่แล้ว
Why is the sky blue? ശാസ്ത്രീയ വിശദീകരണവും പരീക്ഷണങ്ങളും - നീലാകാശം, അസ്തമയസൂര്യൻ Malayalam

ความคิดเห็น

  • @Subaidap-ko4fz
    @Subaidap-ko4fz 3 วันที่ผ่านมา

    Super tank you good video 🎉🎉🎉🎉

  • @AKBARAli-dv5fc
    @AKBARAli-dv5fc 11 วันที่ผ่านมา

    Ya money poli

  • @salahudheenkk6820
    @salahudheenkk6820 13 วันที่ผ่านมา

  • @shanilsulaiman6459
    @shanilsulaiman6459 25 วันที่ผ่านมา

    Air cooler use cheyyaam janaala open aakki ittitt pumb run cheytha set aanu ...adachitta roomil oruaathiri shwasam muttunna pole aanu

  • @muhammedmusthafa6213
    @muhammedmusthafa6213 หลายเดือนก่อน

    Can i get your mail id

  • @adhithyac.a6431
    @adhithyac.a6431 2 หลายเดือนก่อน

    നിങ്ങൾ എവിടെ നിന്നാണ് വീഡിയോ ചെയ്യുന്നത്, ഇത് കേരളം ആണോ

  • @vasudevannair485
    @vasudevannair485 3 หลายเดือนก่อน

    I lived in Hyderabad for 8 years now I am living in Trivandrum now In Hyderabad Air cooler is very effective because Air is dry there My barber friend puchased a air cooler some years back for use in his shop in Trivandrum Sasthamangalam Soon he understood it is useless here now he installed an AC increased his charges by Rs 20 per head

    • @SciKeralam
      @SciKeralam 2 หลายเดือนก่อน

      Thanks for sharing your experience

  • @shivcreations4934
    @shivcreations4934 3 หลายเดือนก่อน

    Good job man!!

    • @SciKeralam
      @SciKeralam 2 หลายเดือนก่อน

      Thank you

  • @user-ey7bz8xl7i
    @user-ey7bz8xl7i 3 หลายเดือนก่อน

    Good video

    • @SciKeralam
      @SciKeralam 2 หลายเดือนก่อน

      Thanks

  • @deepeshvp6327
    @deepeshvp6327 3 หลายเดือนก่อน

    Brooo supper explanation♥️♥️♥️

    • @SciKeralam
      @SciKeralam 2 หลายเดือนก่อน

      Thanks ❤️

  • @dibindolichan8009
    @dibindolichan8009 3 หลายเดือนก่อน

    I purchased similar to air cooler

    • @SciKeralam
      @SciKeralam 3 หลายเดือนก่อน

      Oops !!

  • @manojeford8632
    @manojeford8632 4 หลายเดือนก่อน

    Well explained in a scientific way.

    • @SciKeralam
      @SciKeralam 3 หลายเดือนก่อน

      Thank you

  • @anandtr2006
    @anandtr2006 4 หลายเดือนก่อน

    Nice video !!!!

    • @SciKeralam
      @SciKeralam 3 หลายเดือนก่อน

      Thanks

  • @jayakrishnanr3030
    @jayakrishnanr3030 4 หลายเดือนก่อน

    എയർകൂളർ നല്ലതുതന്നെ. ഫാനിനു പകരം ഉപയോഗിക്കാം. ഫാനിനെ അപേക്ഷിച്ചു അൽപ്പം കൂടി തണുപ്പ് കിട്ടും. ഇയാൾ ചുമ്മാതെ ഓരോന്ന് പറയുകയാണ്.

    • @SciKeralam
      @SciKeralam 3 หลายเดือนก่อน

      നിങ്ങൾ ഉപയോഗിക്കുന്നത് എവിടെയാണ്? സ്ഥലം ?

  • @abinsaziz2501
    @abinsaziz2501 4 หลายเดือนก่อน

    Good...👌

    • @SciKeralam
      @SciKeralam 3 หลายเดือนก่อน

      Thanks 😊

  • @BruhLol-lm3ei
    @BruhLol-lm3ei 4 หลายเดือนก่อน

    You are underrated bro

    • @SciKeralam
      @SciKeralam 3 หลายเดือนก่อน

      Thanks for the support

  • @maheshkumar-lt2nv
    @maheshkumar-lt2nv 4 หลายเดือนก่อน

    Great video bro

    • @SciKeralam
      @SciKeralam 3 หลายเดือนก่อน

      Thanks bro

  • @ramoszz
    @ramoszz 4 หลายเดือนก่อน

    Wish I had someone like you as teacher in my engineering college🥲 perfectly explained technically better than people with doctorates

    • @SciKeralam
      @SciKeralam 3 หลายเดือนก่อน

      Thanks a lot !!

  • @mac2.042
    @mac2.042 4 หลายเดือนก่อน

    Bro, ente bedroom windows onnum illatha vaartha roof aanu, so ippolathe kaalavasthakk nalla chood aahn raathriyil kidakkumbol, cooler aano atho pedestal fan aaano better option? 125sq.ft room aaan??? please reply

    • @SciKeralam
      @SciKeralam 3 หลายเดือนก่อน

      തീർച്ചയായും സാധാരണ pedastal fan തന്നെയാണ് better. പറ്റുമെങ്കിൽ exhaust/intake fan വെക്കാനുള്ള സംവിധാനം ഉണ്ടാക്കുക - അത് രാത്രിയിൽ ഉള്ളിലെ ചൂട് കുറക്കാൻ സഹായിക്കും.

  • @PRAVEENMARUTHURMANA
    @PRAVEENMARUTHURMANA 4 หลายเดือนก่อน

    Thanks for clear explanation. Will Dehumidifier give comfort in kerala climate for june to February weather(apart from peak summer)

    • @SciKeralam
      @SciKeralam 3 หลายเดือนก่อน

      Yes, dehumidifier will help keep humidity at a desired level and help reduce mold growth and other discomforts indoors. It is useful in humid places such as Kerala. Only thing to keep in mind is that it releases heat and is therefore not ideal when the climate is hot.

  • @deva.p7174
    @deva.p7174 4 หลายเดือนก่อน

    സാധാരണ ക്കാർക്ക് മനസിലാകുന്ന രീതി യിൽ സയൻസ് ടെക്നോ ളജി യെപ്പറ്റി പറഞ്ഞു തന്നതിന് നന്ദി. വയർലെസ് ചാർജ്ജ്ർ അഴിച്ചു കാണിച്ചു തന്നതിന് വളരെ നന്ദി യുണ്ട് ഞാൻ സയൻസ് ഇഷ്ടപ്പെടുന്നു. Thank you 👍👌

    • @SciKeralam
      @SciKeralam 3 หลายเดือนก่อน

      Thanks for the support 👍🏽

  • @deva.p7174
    @deva.p7174 4 หลายเดือนก่อน

    നല്ല വിശദമായി ഗുണ ദോഷങ്ങൾ പറഞ്ഞു തന്നു 👍👍👍

    • @SciKeralam
      @SciKeralam 3 หลายเดือนก่อน

      Thanks 👍🏽

  • @dchennaraidu
    @dchennaraidu 4 หลายเดือนก่อน

    Please make this video in English language as well!

    • @SciKeralam
      @SciKeralam 3 หลายเดือนก่อน

      We have english subtitles.

  • @nidhilangelomariyelil6091
    @nidhilangelomariyelil6091 4 หลายเดือนก่อน

    Thank you. The answer to my brother why I don't want to buy water cooler.

    • @SciKeralam
      @SciKeralam 3 หลายเดือนก่อน

      Thanks

  • @aravindbalakrishnan3603
    @aravindbalakrishnan3603 4 หลายเดือนก่อน

    bro, apo oru roomil oru dehumidifier um cooler um koode onnich vechal thanupp kittumo?

    • @sionasivil141
      @sionasivil141 4 หลายเดือนก่อน

      Oru exhaust fan vachaal pore

    • @SciKeralam
      @SciKeralam 3 หลายเดือนก่อน

      വിഡിയോയിൽ പറഞ്ഞത് പോലെ അന്തരീക്ഷത്തിലെ നീരാവി തിരിച്ച് വെള്ളമാകുമ്പോൾ അത് ചൂട് പുറന്തള്ളും. അതായത് dehumidifier പ്രവർത്തിക്കുമ്പോൾ അത് ചൂട് ഉണ്ടാക്കും. അതായത് coolerഉം dehumidifierഉം ഒരുമിച്ച് വെച്ചാൽ തണുപ്പ് ലഭിക്കില്ല.

  • @sumeshks7
    @sumeshks7 4 หลายเดือนก่อน

    Aircoolers of high litre capacity with proper ventilation can be solution for heat... Mini aircoolers will not help us...

    • @SciKeralam
      @SciKeralam 2 หลายเดือนก่อน

      As explained in the video, evaporative air coolers are not an effective cooling solution for humid places. This is evident from the temperature chart shown in the video.

  • @sumeshks7
    @sumeshks7 4 หลายเดือนก่อน

    iam knowing this information, while searching ytb for best Air coolers. Valuable information, Kerala humidity is so high....afterall many bloggers are from north india.and they doesn't know about high humidity.

    • @SciKeralam
      @SciKeralam 3 หลายเดือนก่อน

      Yes, true. Thanks for the support

  • @haridasan2425
    @haridasan2425 4 หลายเดือนก่อน

    കൃത്യമായ scientific അവതരണം.congratulation

    • @SciKeralam
      @SciKeralam 3 หลายเดือนก่อน

      Thank you

  • @prabhusankar8346
    @prabhusankar8346 4 หลายเดือนก่อน

    Super Anne romba nalla explain panninge very good I liked it 👍🏼🙂🙂🙂

    • @SciKeralam
      @SciKeralam 3 หลายเดือนก่อน

      Thanks bro 😊

  • @supersmart671
    @supersmart671 4 หลายเดือนก่อน

    Humidity is key but I guess its not the complete truth there is much more going ..when it rains the humidity is quite high initially but get its cooler...why is that the case

    • @Impactetonpays
      @Impactetonpays 4 หลายเดือนก่อน

      You may notice that after the rain , fan become useless to low the temperature...because of humidity saturation

    • @supersmart671
      @supersmart671 4 หลายเดือนก่อน

      @@Impactetonpays what is humidity saturation?

    • @Impactetonpays
      @Impactetonpays 4 หลายเดือนก่อน

      @@supersmart671 Lol this is something i invented to explain how the rate of humidy of the air increase after a rain ...But while it rains , the cold air you feel is due to the process of cooling the air by the rain itself .

    • @SciKeralam
      @SciKeralam 3 หลายเดือนก่อน

      There are many factors contributing to that - Rain drops formed in the upper atmosphere is much cooler than ground level. When it falls down it absorbs some heat from the air and the ground, thus cooling them. Also, cloud cover prevent direct sunlight from reaching the ground thereby reducing the heating too.

  • @Rinsonpoulose
    @Rinsonpoulose 4 หลายเดือนก่อน

    മിക്കവാറും താങ്കളുടെ വീഡിയോ കണ്ടു എയർ കൂളർ ഉണ്ടാക്കുന്ന എല്ലാ കമ്പനികളും പൂട്ടി പോകാൻ ചാൻസ് ഉണ്ട്.

    • @SciKeralam
      @SciKeralam 3 หลายเดือนก่อน

      Hahha. Thanks.

  • @SweetlymoonTv
    @SweetlymoonTv 4 หลายเดือนก่อน

    Hi everyone I'm from Philippines, can anyone Try air cooler like midea, dowell or iwata brand. And Dehumidifier In the same CLOSED ROOM. The dehumidifier place in the back of air cooler not so close (I'm not good science guys). As the Air cooler produce more moist in the air were the humidity is get higher , so may Dehumidifier absorb the moist( Dehumidifier Release hot air) So when dehumidifier is in the back of the Air cooler, the Air cooler suck the hot air from the Dehumidifier to fuel it's Honey comb pad From heat air and release cold air.. Why do you think guys may it be work OR NOT??? Sorry for my English.

    • @SciKeralam
      @SciKeralam 3 หลายเดือนก่อน

      As you've said in the comment yourself, dehumidifier releases heat. So it would counteract any cooling that the cooler would provide. Also, cooler increases humidity rapidly and a small dehumidifier won't be sufficient to remove all that moisture from the air. So, using cooler and dehumidifier together is not a practical solution.

  • @Sujeesh_Suresh
    @Sujeesh_Suresh 4 หลายเดือนก่อน

    Very informative video and really good precise explanation

    • @SciKeralam
      @SciKeralam 3 หลายเดือนก่อน

      Thanks

  • @madhavam6276
    @madhavam6276 4 หลายเดือนก่อน

    Good Video Playback speed 1.50x

    • @SciKeralam
      @SciKeralam 3 หลายเดือนก่อน

      Hahha. Thank you

  • @arun99633
    @arun99633 4 หลายเดือนก่อน

    Very well explained 👍

    • @SciKeralam
      @SciKeralam 3 หลายเดือนก่อน

      Thank you 🙂

  • @MehuMehu-jy6be
    @MehuMehu-jy6be 4 หลายเดือนก่อน

    Hii bro. റീചാർജ്ബിൾ ആയ ടേബിൾ / പേടിസ്ട്രെയിൽ ഫാൻ vdeo ഒന്ന് ചെയ്യുമോ. ലോഡ് ഷെഡ്ഡിങ്ങും ചൂടും കാരണം ഉറങ്ങാൻ വയ്യ... യൂട്യൂബിൽ കൊറേ നോക്കി. But ഇപ്പറഞ്ഞ കാര്യത്തെ കുറിച്ച് നല്ല ഒരു vdeo ചെയ്തിട്ട് ഇത് വരെ കണ്ടില്ല. So ഇതേ കുറിച്ച് ഒരു veeo ചെയുമോ ..plz

    • @SciKeralam
      @SciKeralam 3 หลายเดือนก่อน

      ഇത് സാധാരണ ഫാൻ തന്നെയാണ്. ഒരു power bank അഥവാ ബാറ്ററി അതിനകത്ത് ഉണ്ടെന്നേ ഉള്ളു. current ഇല്ലാത്ത സമയങ്ങളിൽ ഇത് ഉപയോഗപ്രദമാണ്. എമർജൻസി ലൈറ്റ് പോലെ തന്നെ ഫാൻ എന്നേയുള്ളു. വീഡിയോയിൽ ഉൾപ്പെടുത്താൻ ചെയ്യാൻ ശ്രമിക്കാം.

  • @jeethusvlogs3597
    @jeethusvlogs3597 4 หลายเดือนก่อน

    Thank you for the detailed info.

    • @SciKeralam
      @SciKeralam 3 หลายเดือนก่อน

      Thanks and welcome.

  • @muhammedmishalc8919
    @muhammedmishalc8919 4 หลายเดือนก่อน

    Exhaust fan വെച്ചാൽ humidity കുറയുമോ?

    • @SciKeralam
      @SciKeralam 3 หลายเดือนก่อน

      Air cooler ഉപയോഗിക്കുമ്പോൾ നല്ല ventillation ഉണ്ടെങ്കിൽ humidity കൂടുന്ന പ്രശ്നം കുറച്ചൊക്കെ പരിഹരിക്കാം. എങ്കിലും temperature chartൽ കണ്ടത് പോലെ humidity കൂടിയ സ്ഥലങ്ങളിൽ ഇത് നല്ലൊരു cooling perfomance തരില്ല.

  • @thashreefbathery1859
    @thashreefbathery1859 4 หลายเดือนก่อน

    Adipwoli അവതരണം 👍🏻👍🏻👍🏻

    • @SciKeralam
      @SciKeralam 3 หลายเดือนก่อน

      Thanks

  • @shamhi_thewatcher
    @shamhi_thewatcher 4 หลายเดือนก่อน

    Very good presentation. Subscribed!

    • @SciKeralam
      @SciKeralam 3 หลายเดือนก่อน

      Thank you

  • @rahulprakash4137
    @rahulprakash4137 4 หลายเดือนก่อน

    1:30 njan mandanaavo...😂😂

    • @SciKeralam
      @SciKeralam 3 หลายเดือนก่อน

      😛

  • @unnimundekkad8596
    @unnimundekkad8596 4 หลายเดือนก่อน

    കൂളറിൽനിന്നും തണുത്ത കാറ്റ് കിട്ടണമെങ്കിൽ അത് ജനലിന് നേരെ വെയ്ക്കുക. കൂടാതെ എക്സ്ഹോസ്റ്റ് വാൻ നിർബന്ധമാണ്. ഒരുപാട് വർഷങ്ങളായി ഞങ്ങൾ ഉപയോഗിക്കുന്നു. 46 ഡിഗ്രിയിൽ വരെ തണുത്ത കാറ്റ് കിട്ടുന്നു. From Odisha.

    • @SciKeralam
      @SciKeralam 3 หลายเดือนก่อน

      സുഹൃത്തേ, വിഡിയോയിൽ പറഞ്ഞത് പോലെ humidity കുറവുള്ള സ്ഥലങ്ങളിൽ നല്ലൊരു ഓപ്ഷൻ തന്നെയാണ് cooler. പക്ഷെ ഒഡിഷയിലെ കാലാവസ്ഥ അല്ലല്ലോ കേരളത്തിൽ. നിങ്ങൾ താമസിക്കുന്ന സ്ഥലത്തെ താപനിലയും ഹ്യൂമിഡിറ്റിയും നോക്കി ഇതിൽ പറഞ്ഞ temperature chart നോക്കി തീരുമാനിക്കാം..

  • @praneshpanicker
    @praneshpanicker 4 หลายเดือนก่อน

    Roomile vathil thuranna shesham oru fan enna pole upayogichal humidity problems undavumo?

    • @SciKeralam
      @SciKeralam 3 หลายเดือนก่อน

      Already കയ്യിൽ air cooler ഉണ്ടെങ്കിൽ അങ്ങനെ ഉപയോഗിച്ച് നോക്കാം. എന്നിട്ടും പ്രശ്നമുണ്ടെങ്കിൽ വെള്ളമൊഴിക്കാതെ ഫാൻ ആയി ഉപയോഗിക്കാം. പക്ഷെ അങ്ങനെ ഉപയോഗിക്കാൻ ആണെങ്കിൽ പുതുതായി വാങ്ങുമ്പോൾ ഫാനിനേക്കാൾ വില കൂടിയ air cooler വാങ്ങുന്നതിൽ അർത്ഥമില്ല.

  • @snoopyapk5331
    @snoopyapk5331 4 หลายเดือนก่อน

    In Kerala air coolers are a bad idea

    • @SciKeralam
      @SciKeralam 4 หลายเดือนก่อน

      Thanks

  • @SubruZz
    @SubruZz 4 หลายเดือนก่อน

    Chetta what about window air cooler? Atu kolavo room thanupikan

    • @SciKeralam
      @SciKeralam 4 หลายเดือนก่อน

      വെള്ളമൊഴിച്ച് പ്രവർത്തിക്കുന്ന air coolers എല്ലാം ഈ പറഞ്ഞ evaporative cooling എന്ന technology ഉപയോഗിക്കുന്നവയാണ്. അതിനെല്ലാം ഈ പറഞ്ഞ പ്രശ്നങ്ങളും ഉണ്ട്.

    • @SciKeralam
      @SciKeralam 4 หลายเดือนก่อน

      വെള്ളമൊഴിച്ച് പ്രവർത്തിക്കുന്ന air coolers എല്ലാം ഈ പറഞ്ഞ evaporative cooling എന്ന technology ഉപയോഗിക്കുന്നവയാണ്. അതിനെല്ലാം ഈ പറഞ്ഞ പ്രശ്നങ്ങളും ഉണ്ട്.

  • @whoiam7737
    @whoiam7737 4 หลายเดือนก่อน

    കൊള്ളാം നന്നായിട്ടുണ്ട്.... ❤️❤️❤️

    • @SciKeralam
      @SciKeralam 4 หลายเดือนก่อน

      Thank you ❤️

  • @rameezhassan4485
    @rameezhassan4485 4 หลายเดือนก่อน

    Bro can you please do a video about humidifier? Is it required in our Kerala climate? Is it good to use in an AC room?

    • @SciKeralam
      @SciKeralam 4 หลายเดือนก่อน

      Thanks for the suggestion. As mentioned in the video, AC does de-humidification too. So, dehumidifier is not required if you already have an AC. Will try to do a video on dehumidifiers.

  • @bj76681
    @bj76681 4 หลายเดือนก่อน

    Chettan super aaa. I have never seen such a beautiful explanation of a product. :)

    • @SciKeralam
      @SciKeralam 4 หลายเดือนก่อน

      Thank you so much 🙂

  • @sajisaji2153
    @sajisaji2153 4 หลายเดือนก่อน

    ഉപയോഗപ്രദമായ വീഡിയോ 🙏👍♥️🌹

    • @SciKeralam
      @SciKeralam 4 หลายเดือนก่อน

      Thanks ❤️

  • @InspirationalWingedHorse-qw8qf
    @InspirationalWingedHorse-qw8qf 4 หลายเดือนก่อน

    Thanks Anna, air cooler vangi cash kalayunilla

    • @SciKeralam
      @SciKeralam 4 หลายเดือนก่อน

      👍🏼