നമ്മുടെ ശരീരത്തിൽ ഊർജ്ജോത്പാദനം നടക്കുന്നത് എങ്ങനെ ? | Science Talk

แชร์
ฝัง
  • เผยแพร่เมื่อ 1 พ.ย. 2024

ความคิดเห็น • 187

  • @harishmpharishkumarharishm4799
    @harishmpharishkumarharishm4799 2 หลายเดือนก่อน +25

    നാളെ ഒരു നോബൽ ജേതാവ് നമ്മുടെ കേരളത്തിൽ ആയിരിക്കും എന്ന് പൂർണ്ണമായി വിശ്വസിക്കാം... അദ്യേഹം പറഞ്ഞത് പോലെ ഒരിന്ത്യക്കാരൻ ആയതുകൊണ്ട് നിഷേധിക്കില്ലെങ്കിൽ ❤❤❤❤❤ആശംസകൾ 🌹അവതാരിക ഖണ്ണിക്കുമ്പോഴാണ് മുരളി സാർ കൂടുതൽ explaned ആകത്തുള്ളൂ അതുകൊണ്ട് നമുക് കൂടുതൽ വിശദീകരണം കിട്ടി 🙏🙏

  • @geojo8479
    @geojo8479 2 หลายเดือนก่อน +6

    She did very well, otherweise nobody understand anything. Thanks for both of you.

    • @magicman003
      @magicman003 หลายเดือนก่อน

      💯💯💯

  • @ceyammathew
    @ceyammathew หลายเดือนก่อน +3

    മാഡം നന്നായി ചോദ്യങ്ങൾ ചോദിച്ച് സങ്കീണ്ണമായ വിഷയത്തെ വിഷയത്തെ ലളിതമാക്കി അദിനന്ദനം

  • @sabareshnair
    @sabareshnair 2 หลายเดือนก่อน +11

    കേളത്ത് മുരളി മനോജ്, (മുരളിയേട്ടൻ) തനിക്ക് ഒരുപാടു നഷ്ടങ്ങൾ സഹിക്കേണ്ടി വന്നാലും ശരിയെന്ന് തോന്നുന്ന വഴിയിലൂടെ, ആരേയും കൂസാതെ വളരെ ശ്രദ്ധയോടെ നടക്കുന്ന വ്യക്തിയാണ്. കേരളത്തിലെ കുളപ്പുള്ളി എന്ന ഗ്രാമത്തിൽ നിന്നും സ്വന്തം പ്രയത്നത്താൽ മാത്രം പഠിച്ചും പഠിപ്പിച്ചും ഉയർന്നു വന്ന വ്യക്തി. സത്യം ജയതു എന്ന ഒറ്റയാൾ പ്രസ്ഥാനത്തിൻ്റെ അമരക്കാരൻ.
    അദ്ദേഹത്തിന് എല്ലാ വിജയാശംസകളും നേരുന്നു.

  • @Luhabkr
    @Luhabkr 2 หลายเดือนก่อน +2

    What an interview! The posture of the anchor is scaresome for the guest on the show. No unnecessary intervention or moving of limbs agreeing or disagreeing with the speaker. This can come only with the authority she possesses on the subject. No bluffing will go unnoticed. I stayed glued throughout despite not being a science student. Good show.

  • @Adwaithsynonymus-sy4zp
    @Adwaithsynonymus-sy4zp 2 หลายเดือนก่อน +20

    ഈ വിഷയത്തിൽ നല്ല അറിവുള്ളവർക്ക് അവതാരികയുടെ ഇടപെടൽ ആരോചകമായി തോന്നുമെങ്കിലും.
    തുടക്കക്കാർക്ക് അവതരികയുടെ ഇടപെടൽ അനുഗ്രഹമായിരുന്നു.
    🙏🙏🙏

    • @radhakrishnankm5353
      @radhakrishnankm5353 2 หลายเดือนก่อน +1

      അതെ അവതാരിക അദ്ദേഹത്തെ സംസാരിക്കാൻ അനുവദിക്കുന്നില്ല. അവരുടെ അറിവ് വിളമ്പാൻ ശ്രമിക്കുന്നു. അദ്ദേഹം ഒന്ന് വിശദീകരിച്ച് തിന്നു ശേഷം അവർ അവരുടെ അറിവ് വെച്ച് ഇടപെട്ടിരുന്നെങ്കിൽ നന്നായിരുന്നു.

    • @handyman7147
      @handyman7147 2 หลายเดือนก่อน +4

      അവതാരികയുടെ ഇടപെടൽ തടസപ്പെടുന്നതായി തോന്നുമെങ്കിലും ഈ വിഷയത്തിൽ അവഗാഹം കുറഞ്ഞവർക്ക് മനസ്സിലാക്കാൻ സഹായിക്കുന്നുണ്ട്.

    • @m4tech-vlog
      @m4tech-vlog หลายเดือนก่อน

      @@radhakrishnankm5353 avatharika kaanuchathu aanu sari

    • @shuhoodhussain479
      @shuhoodhussain479 หลายเดือนก่อน

      Very correct😂

  • @ALBERT39778
    @ALBERT39778 2 หลายเดือนก่อน +4

    ഇത് മലയാളത്തിൽ മനസ്സിലാക്കാൻ സാധിച്ചതിൽ സന്തോഷം..

  • @Knjawa
    @Knjawa 2 หลายเดือนก่อน +30

    ഇദ്ദേഹത്തെ കൂടുതൽ സംസാരിപ്പികാനായി അവതാരകയുടെ ഇടപെടൽ വളരെ പശ്ംസനീയം

    • @unnikrishnannair7876
      @unnikrishnannair7876 2 หลายเดือนก่อน +3

      ഇയാളെക്കാൾ കൃത്യമായ ധാരണ ആ ലേഡി ക്ക് ഉണ്ട്.
      ലേഡി ഇതങ് പറഞ്ഞാൽ മതിയാരുന്നു

    • @binuthomas4896
      @binuthomas4896 2 หลายเดือนก่อน +1

      ചോദ്യങ്ങൾ സംശയത്തിന്റെ നിഴലിൽ നിന്ന് തന്നേയാണ്...

  • @sijusimon11
    @sijusimon11 2 หลายเดือนก่อน +27

    യൂണിവേഴ്സിറ്റി എക്സാമിന് വൈവ ചോദിക്കാൻ നിക്കുന്ന lady എക്സാമിനർ മുമ്പിൽ പട്ട അവസ്ഥയാണ് ആ പുള്ളിക്കാരൻ😂

    • @alphacentaurian369
      @alphacentaurian369 2 หลายเดือนก่อน

      😅

    •  2 หลายเดือนก่อน

      Demo and recording ഇല്ലാത്ത കൊണ്ട.

  • @sanjeevvp2849
    @sanjeevvp2849 2 หลายเดือนก่อน +2

    മുരളിയേട്ടൻ്റെ പ്രയത്നം എന്താണ് എന്ന് ശരിക്കും മനസ്സിലാക്കാൻ സാധിച്ചതിന് നന്ദി. എല്ലാവിധ ആശംസകളും മുരളിയേട്ടാ . സഞ്ജീവ് കുളപ്പുള്ളി

    • @satyamjayatu5613
      @satyamjayatu5613 2 หลายเดือนก่อน

      Sanjunnikku manassilaayathil enikku Santhoshamundu!

  • @ANIRUDHSKY
    @ANIRUDHSKY 2 หลายเดือนก่อน +1

    He is a great scientist. However as a professor he wanted to make us as great as him. Unfortunately, not everyone is ready for that task. My respect for him has only increased. Thank you sir.

  • @karthikg.l.4330
    @karthikg.l.4330 2 หลายเดือนก่อน

    Sir I am very happy to be your student in MTech(Biomedical Engineering). You are a special teacher in my life because you not only transferred technical knowledge to me but also propagated the wisdom of how to take up the realtime life problems. I wish this students community should get guidance from a genuine person like you

  • @Meditationcare
    @Meditationcare หลายเดือนก่อน +1

    സാധാരക്കാർക്ക് മനസിലാകാൻ തക്കവിധം ഇടപ്പെട്ട് വിശദീകരണം നൽകാൻ അവതാരിക ശ്രമിച്ചത് നന്നായി
    മനസ്റ്റിൻറ പ്രവർത്തനങ്ങൾ ഇത്രയും സൂക്ഷമമാണ് അല്ലെങ്കിൽ അതിനേക്കാൾ
    ഇതിനും കണ്ടെത്തലുകൾ ആവിശ്യമാണ്"!

  • @jayachandranthampi4807
    @jayachandranthampi4807 2 หลายเดือนก่อน +3

    Very specific information. Appreciate the efforts. However, when it's given to public (if it's meant, then only), it must be made digestible for general public (it's mentioned, Science talk, I understand). Point is, how this can be applied in daily life by majority, could be an opportunity for improvement in future. Thank you & looking forward for more of such talks, bringing Indian minds out & also bringing Science for all....

  • @rameshanu9438
    @rameshanu9438 2 หลายเดือนก่อน +3

    രണ്ടുപേരും നല്ല ടാലൻറ് ഒരു നല്ല ചോദ്യകർത്താവിന് നല്ല ഉത്തരം കിട്ടുന്ന ഒരാളെ കിട്ടി

  • @sachinmadhav7084
    @sachinmadhav7084 2 หลายเดือนก่อน

    Lady who interviewed is actually good..scientific and specific

  • @mathews5577
    @mathews5577 2 หลายเดือนก่อน +1

    അദ്ദേഹത്തേക്കൊണ്ട് വിശദമാക്കിക്കുവാൻ അവതാരികയുടെ ശ്രമം നല്ലതുതന്നെ.

  • @nehaben5538
    @nehaben5538 2 หลายเดือนก่อน +2

    Animation, Digrams , കുറച്ച് കൂടി ചേർത്ത് വിശദീകരിച്ചാൽ വളരെ വ്യക്തമാക്കാമായിരുന്നു

  • @balanh1269
    @balanh1269 2 หลายเดือนก่อน

    Very happy and excited to see programs like this which deal with cutting edge science topics. Obviously very complicated topic, but such talks give us some insight and make us dig further in our search for knowledge and truth

  • @neerajav9718
    @neerajav9718 2 หลายเดือนก่อน +1

    Very happy and proud to say that I am one of his students. I am sure that his theory will be accepted widely and his life will be filled with colors."

  • @junaid220689
    @junaid220689 2 หลายเดือนก่อน +1

    I don't know about many things he says but his theory is against pharma industry and that itself make sense.

    • @satyamjayatu5613
      @satyamjayatu5613 2 หลายเดือนก่อน

      It is not against pharma industry per se... But the pharma industry will have to rise up to the occasion for sure! KMM.

  • @chatwithbinu
    @chatwithbinu 2 หลายเดือนก่อน +1

    Very proud to say he was my professor 😊. He was a very enigmatic man and always will push you to deliver your best

    • @satyamjayatu5613
      @satyamjayatu5613 2 หลายเดือนก่อน

      Love you, Binoy, my boy!!

  • @jaikc7840
    @jaikc7840 2 หลายเดือนก่อน +1

    I have seen many complaining about interviewer's interventions. I actually felt it relevant to bring him to more specific explanations. However, still this is a very complex subject for an ordinary person, even with some reading knowledge on these things. So i can also understand, why people think otyer way.

  • @vijayakumartn7051
    @vijayakumartn7051 2 หลายเดือนก่อน

    A wonderful and enthusisastic interview revealing the new concept on cell energetics .
    If you would remember Dr Jagadeesh Chandra Bose had gone through such negative attiudes from western scientist's community with his study on criscocograph experiments on plants.
    However your murburn concept will have to be cosidered one day.
    Greatly appreciate your work and wish all success.

  • @ThankachanMJ-q1u
    @ThankachanMJ-q1u 2 หลายเดือนก่อน +21

    Pls ask the lady to stop interfering

    • @kunhamma4191
      @kunhamma4191 2 หลายเดือนก่อน

      No more explanation

    • @cgoii
      @cgoii 2 หลายเดือนก่อน

      He is not praying

    • @babykimraj.r.o7629
      @babykimraj.r.o7629 2 หลายเดือนก่อน +4

      No , Don't Say Like that , She is Actually Leading the Discussion Fruitfully... .

    • @shivbaba2672
      @shivbaba2672 2 หลายเดือนก่อน

      Non of this invention can identify metabilic syndrom and find a soultion of aging.

    • @praveendeepa5063
      @praveendeepa5063 2 หลายเดือนก่อน

      Nalla program avathriga. edayil kayari chodyam. Uttharam paryumbol, namukku ariyandathu ariyan pattathagunnu,

  • @InfilatoVexium
    @InfilatoVexium 2 หลายเดือนก่อน

    Very good! Logically very plausible! All the best sir!👍

  • @azhardeenBizap
    @azhardeenBizap 2 หลายเดือนก่อน +18

    Very difficult to watch.... അവതാരിക ഇടയ്ക്ക് കയറി സംസാരിക്കുന്നു.... Please note 😢

    • @hussainolavattur6417
      @hussainolavattur6417 2 หลายเดือนก่อน

      എനിക്കും തോന്നി

    • @keerthiritesh7947
      @keerthiritesh7947 2 หลายเดือนก่อน

      True

    • @gopalakrishnank8479
      @gopalakrishnank8479 2 หลายเดือนก่อน +6

      അങ്ങനെ തോന്നിച്ചു, പക്ഷേ അത് പ്രസക്തമായിരുന്നു....

    • @bindhushaibu
      @bindhushaibu 2 หลายเดือนก่อน +9

      അവരു നല്ല അറിവ് ഉള്ള സ്ത്രീ ആണ്. പബ്ലിക് ന് മനസ്സിൽ ആകുന്ന പോലെ സംശയ നിവാരണം അവർ നടത്തുന്നു 👍🏽 വെരി നൈസ് ലേഡി

    • @SanalkumarKumaran
      @SanalkumarKumaran 2 หลายเดือนก่อน +4

      അപതാരിക സംസാരിപ്പിക്കുകയാണ് ഇല്ലങ്കിൽ അയാളെന്താ പറയുന്നതെന്നു ഒരു പിടിയും കിട്ടില്ല

  • @aruntram
    @aruntram 2 หลายเดือนก่อน

    Wow...❤❤ ... Wonderful interview.. informative....

  • @jijesh2417
    @jijesh2417 2 หลายเดือนก่อน +3

    Prof.Murali Sir 🔥🔥

  • @kedarnath8364
    @kedarnath8364 2 หลายเดือนก่อน

    Convincing talk.
    Health Industry will not support this. Because they are investing, and had invested, a lot of money otherwise.
    Let this idea explode ❤️❤️🙏
    Dr. P. S. Kedarnath
    Nilambur.

  • @GiriVV-nx1yx
    @GiriVV-nx1yx 2 หลายเดือนก่อน +1

    സർ, നമ്മുടെ നാടിനുവേണ്ടി അങ്ങയുടെ അറിവുകൾ വിനിയോഗിക്കുമ്പോൾ ഞാനടക്കമുള്ള എന്നമ്മുടെ നാടും നന്നാവും ❤️🌹 🙏.

    • @abdulmuneercheenikkapurath
      @abdulmuneercheenikkapurath 2 หลายเดือนก่อน

      സത്യം ഒരു നാൾ വിജയിക്കുക തന്നെ ചെയ്യും

    • @satyamjayatu5613
      @satyamjayatu5613 2 หลายเดือนก่อน

      Nhaan kurekkaalamaayi "Pirantha naattukku pukale cheru, valarntha bhoomikku peruma thedu" ennaashayaththil urachchu jeevikkunnavanaanu! 👍

  • @SrikantRZradio
    @SrikantRZradio 2 หลายเดือนก่อน

    all said and done such a bold move to do this 'science' topic in malayalam . Best wishes ( very interesting topic but bit difficult for average person to follow ) . for me additional challenge is language . not well conversant with malayalam. but they are using lots of english words. so i am not lost . Thank you

  • @reghuelayedath6897
    @reghuelayedath6897 2 หลายเดือนก่อน

    Thank you Murali Sir for a very valuable information. I think it has a spiritual back ground as well. Request you sir to refer the book "Cosmic Fire". 🙏

  • @kapilcpk1728
    @kapilcpk1728 2 หลายเดือนก่อน

    Great invention 👏👏👏

  • @venuraja3932
    @venuraja3932 2 หลายเดือนก่อน

    Great...Congrats..

  • @24.7media
    @24.7media 2 หลายเดือนก่อน

    informative 👍

  • @shanmughanm.r.8308
    @shanmughanm.r.8308 2 หลายเดือนก่อน

    രണ്ട് പേർക്കും നന്ദി ❤❤

  • @eldhosejacob1987
    @eldhosejacob1987 15 วันที่ผ่านมา

    Great ❤❤❤

  • @simij7858
    @simij7858 2 หลายเดือนก่อน

    Nice one...well done Shalini❤

  • @padmanabhantn
    @padmanabhantn 2 หลายเดือนก่อน +1

    What is required next is a proper debate between Prof. Murali and proponents of the current theory. Might be quite difficult for most of us to understand, but the scientific community will sit up and take notice. Let them pick holes in each other's theory. Who knows, we might end up with a total paradigm shift. Trying to ignore him and his theory could be very well due to the fact that those individuals are not really geared up to argue and establish their points. Anyway wishing the best to Prof. Murali.

    • @radhakrishnankm5353
      @radhakrishnankm5353 2 หลายเดือนก่อน

      Certainly new theory will be perused and discussed by scientists from all over the world.

    • @satyamjayatu5613
      @satyamjayatu5613 2 หลายเดือนก่อน

      Surely that is the required, Pappa. I have taken the well to the the thirsty. Let us now see if they drink it.... Though optimistic at heart, the brain is reluctant to be swayed by the cold response I have gotten from higher echelons of Science, both in our country and from the likes of US-UK.

  • @josephaugustine4778
    @josephaugustine4778 หลายเดือนก่อน

    Very well

  • @NarayananBabu.
    @NarayananBabu. 2 หลายเดือนก่อน

    Want to see more discussions on the topic. Life is unfathomable
    . God, what a creation!

  • @മലബാറികാഴ്ചകൾ-ഫ3മ
    @മലബാറികാഴ്ചകൾ-ഫ3മ 2 หลายเดือนก่อน +2

    Grait indian scientist all the best

  • @varghesekora8378
    @varghesekora8378 2 หลายเดือนก่อน

    congratulations both are good knowledge so more details understood
    this the difference between knowledge people and trade union poliction, knowledge is welth of house, so ity country and world
    but illiterate poliction we vote and selected send to valuable place, doing is not welth of people, country, society, and world
    Congratulations again both of us

  • @RASATHANDRAMakshayb
    @RASATHANDRAMakshayb 2 หลายเดือนก่อน +6

    ഇതൊക്കെ കൂടുതൽ news coverage കൊടുക്കണം. മനുഷ്യനു ആവശ്യം ആയ ശാസ്ത്ര സാങ്കേതിക കാര്യങ്ങള്‍ കൂടുതൽ report ചെയ്യുമ്പോൾ എങ്കിലും നമ്മുടെ നാടിനു പുരോഗതി ഉണ്ടാവട്ടെ.

  • @noorjahansaidalavi343
    @noorjahansaidalavi343 2 หลายเดือนก่อน

    ആദരവ് രണ്ടു പേർക്കും ഉണ്ട്

  • @sreevasa1
    @sreevasa1 2 หลายเดือนก่อน

    Best wishes

  • @binoyaugustine2011
    @binoyaugustine2011 2 หลายเดือนก่อน

    ❤Excellent sir

  • @madhurajpc1756
    @madhurajpc1756 หลายเดือนก่อน

    Best example for how an interview shall not be conducted

  • @joyanithottamuser-jd2ok5qi6x
    @joyanithottamuser-jd2ok5qi6x 2 หลายเดือนก่อน +1

    അവതാരിക നേരത്തെ തന്നെ കാര്യങ്ങള് മനസ്സിലാക്കിയത് കൊണ്ട്, നന്നായി. ഇന്ന് സാർ പറയുന്നത് മനസിലാക്കാൻ ജനറൽ ശ്രോതാക്കൾക്ക് ബുദ്ധിമുട്ട് ഉണ്ടാവും അല്ലെങ്കിൽ വിഷയം കോംപ്ലക്സ് ആകുന്നുവെന്ന് തോന്നുമ്പോൾ അവതാരിക explain ചെയ്യാൻ ശ്രമിക്കുകയാണ്.
    എന്തായാലും
    കുറച്ചുകൂടി simplyfy ചെയ്ത് അവതരിപ്പിക്കാൻ കഴിഞ്ഞിരുന്നു എങ്കിൽ കൂടുതൽ നന്നായേനെ . താമസിയാതെ അതുണ്ടാവട്ടെ എന്ന് ആശിക്കുന്നു

  • @mithulakoshy1033
    @mithulakoshy1033 2 หลายเดือนก่อน

    Great information

  • @nitishnair89
    @nitishnair89 2 หลายเดือนก่อน

    Good to know

  • @martinjoseph5534
    @martinjoseph5534 2 หลายเดือนก่อน

    I think he should now focus on getting his theory validated and experimentally demonstrated at cell level function.

    • @satyamjayatu5613
      @satyamjayatu5613 2 หลายเดือนก่อน

      Thanks for the suggestions! Please see my reviews published at AIP Advances, 2023. The evidence from multiple applications is overwhelming! KMM

  • @mpsibi
    @mpsibi 2 หลายเดือนก่อน +1

    Interviewer should let him speak,

  • @AshokKumar-zf6mo
    @AshokKumar-zf6mo 2 หลายเดือนก่อน

    Wow it’s really wonderful, thank for your excellent presentation.
    One day world will accept your contribution.
    Here I would like to express our genius Ramanuja of India (1887 to 1920, 33 years of life) real story. Seven decades after his death! . His papers are still plumbed for their secrets. By one reckoning 650 formulas in all! American mathematician George Andrew began pouring through them half a century later , he was stunned by his richness.He could produce world class theorems without any formal exposure. Conclusion, western people they don’t like brown skin.

  • @remasunitbabu7882
    @remasunitbabu7882 หลายเดือนก่อน

    നല്ല അറിവ് നന്ദി ഡോക്ടർ 🙏

  • @IndiraAK-g6e
    @IndiraAK-g6e 2 หลายเดือนก่อน +1

    If this were not an interview we could've got more information and knowledge from professor Murali sir...Too much unwarranted interruption

  • @VIEWPOINS
    @VIEWPOINS 2 หลายเดือนก่อน +2

    ❤❤❤❤ നല്ല ആശയം തള്ളിക്കളയുന്ന മണ്ടന്മാരാണ്
    ഇയാൾ പറഞ്ഞ പ്രകാരമാണെങ്കിൽ മരണത്തെ ഇല്ലാതാക്കാൻ കഴിയും എന്നത് ഉറപ്പാണ്

  • @LateNightVideozz
    @LateNightVideozz 2 หลายเดือนก่อน +4

    ഒന്ന് മിണ്ടാണ്ട് ഇരിക്കാൻ എന്താ ഈ ചേച്ചിക് വേണ്ടത്?

  • @shanthiv5162
    @shanthiv5162 2 หลายเดือนก่อน

    Murali sir 🎉🎉🎉

  • @ShobanaKumari-yr6ry
    @ShobanaKumari-yr6ry หลายเดือนก่อน

    🙏🏻🙏🏻

  • @allredlal
    @allredlal หลายเดือนก่อน

    ❤ ❤❤❤

  • @ayooba3567
    @ayooba3567 2 หลายเดือนก่อน +2

    Highly detailed information superp🎉

  • @SangeethCa
    @SangeethCa 2 หลายเดือนก่อน

    👌

  • @keerthiritesh7947
    @keerthiritesh7947 2 หลายเดือนก่อน +3

    Anchor, we need to hear the guest speak, don't interfere in between

  • @DonThomas-qi3hi
    @DonThomas-qi3hi หลายเดือนก่อน

    Medical Science kar Namale Pattichu kondirikkum. Nammal Jeevanulla Daivathil Mathram Vishwasikaavooo.

  • @deepeshraju8515
    @deepeshraju8515 หลายเดือนก่อน

    👌👌👍❤️🌹

  • @praveendeepa5063
    @praveendeepa5063 2 หลายเดือนก่อน

    Chodyam chodichu midathorunnal kurachu koodi nannayirikum. appol avarilulla arivu jangalku kittum, nigaluday arivu kanikkal aayi marunnu program

  • @josecherukara4964
    @josecherukara4964 2 หลายเดือนก่อน

    ഏതിനും ഒരു മൂല നിർമിതിയുണ്ട്. അത് തിരിച്ചറിയാത്ത കാലത്തോളം വിശദീകരണത്തിൽ ദുരൂഹത നിലനിൽക്കുന്നു. കോശത്തിന്റെ താപ നിർമ്മിതിയ്ക്കുള്ള ഫർണ്ണസ് എങ്ങനെ നിർമ്മിക്കുന്നു. കോശങ്ങളുടെ നിർമ്മിതിയ്ക്കുള്ള സെൻസറിങ് എങ്ങനെ രൂപപ്പെടുന്നു.. സെൻസറിങ് എങ്ങനെ സ്വയം രൂപപ്പെടുന്നു. സെൻസറിങ്ങിന്റെ റിലേഷൻ ഷിപ് എങ്ങനെ workout ചെയ്യുന്നു.

  • @babuabraham4619
    @babuabraham4619 หลายเดือนก่อน

    Semi fluid explain on 2021with proof ?

  • @terleenm1
    @terleenm1 2 หลายเดือนก่อน

    🎉

  • @rajanpk3941
    @rajanpk3941 2 หลายเดือนก่อน

    🙏

  • @Robinthms66
    @Robinthms66 2 หลายเดือนก่อน +1

    സംഭവം എന്താണെന്നു മനസിലായില്ലെങ്കിലും അയാള് മലയാളി ആയതുകൊണ്ട് പറയുന്നതൊക്കെ ശെരിയായിരിക്കും എന്ന് പറഞ് അവതാരകയെ തെറി വിളിക്കുന്ന കൊറേ എണ്ണം 😂🙏

  • @renjithchandran7478
    @renjithchandran7478 2 หลายเดือนก่อน

    Maam adhehathe samsarikkan anuvadhikku...

  • @minojchandran.minojchandra9841
    @minojchandran.minojchandra9841 2 หลายเดือนก่อน +5

    അവതരിക അദ്ദേഹത്തിന് പറയാൻ ഉള്ള സമയം നൽകണം ഇടക്ക് ഉള്ള ചോദ്യം അരോചകം ഉണ്ടാക്കുന്നു.

  • @sureshmanarkkunima2281
    @sureshmanarkkunima2281 2 หลายเดือนก่อน

  • @Lol-to6ke
    @Lol-to6ke 2 หลายเดือนก่อน +7

    Explain cheyyumpopl edakka konakkathe my....

  • @narayanankuttyk8518
    @narayanankuttyk8518 2 หลายเดือนก่อน

    Learn 'in-സ്ട്രക്ച്ചർ ഓഫ് A.T.P സിന്തസിസ് വിഡിയോ കൂടി കാണുക one year old❤

  • @cpashik
    @cpashik 2 หลายเดือนก่อน

    He was trying to explain in an order, interviewer made it complicated

  • @naveencjojo2342
    @naveencjojo2342 หลายเดือนก่อน

    His explanation was not clear and crisp. Her doubts made explanation more clear.

  • @GalleryTalksLegends
    @GalleryTalksLegends 2 หลายเดือนก่อน +2

    എല്ലാം അറിയാമെന്ന് കാണിക്കാൻ വേണ്ടി വയിൽ തോന്നിയത് വിളിച്ച് പറയുന്ന അവതാരിക ആരോജകം

  • @JobyThuruthel
    @JobyThuruthel 2 หลายเดือนก่อน +1

    എവിടെയോ എന്തോ ഒരു പിശക് പോലെ😂😂

    • @muralimanojkelath612
      @muralimanojkelath612 12 วันที่ผ่านมา

      Please be specific and I can elaborate! KMM.

  • @KaippsCafe
    @KaippsCafe 2 หลายเดือนก่อน

    Where can we read his paper?

    • @muralimanojkelath612
      @muralimanojkelath612 12 วันที่ผ่านมา

      Please check my latest reviews in 2023 American Institute of Physics Advances, which can be easily googled with my name: kelath murali manoj, murburn concept and AIP Advances. KMM

  • @manojjoseph7852
    @manojjoseph7852 2 หลายเดือนก่อน

    MSc Zoology or Biochemistry Level ൽ നിന്നുമേ ഇത് മനസ്സിലാക്കാൻ പറ്റൂ....

  • @prasadwayanad3837
    @prasadwayanad3837 2 หลายเดือนก่อน

    🙏🏻🙏🏻🙏🏻🙏🏻❤️👍🏻

  • @rekhaanil5886
    @rekhaanil5886 2 หลายเดือนก่อน +1

    Oru boom baah vibe aarkelum feel cheytho😂 interview cheyyana aal sarikkum school teacher aano😅

  • @Gerald130675
    @Gerald130675 9 วันที่ผ่านมา

    Ecclesiastes 12:13, 14

  • @sealink-p4i
    @sealink-p4i 2 หลายเดือนก่อน +2

    അവതരിക അദ്ദേഹത്തെ പറയാൻ അനുവദിക്കുന്നില്ല

  •  2 หลายเดือนก่อน

    Doc Style n ആണല്ലോ 🧐😁

  • @gopakumarkuttipurath107
    @gopakumarkuttipurath107 2 หลายเดือนก่อน

    👑🤝🌈

  •  2 หลายเดือนก่อน

    Microscope 🔬 camera footage?

  • @deepakasokan6634
    @deepakasokan6634 2 หลายเดือนก่อน

    Please let him speak

  • @mahammadpm3917
    @mahammadpm3917 2 หลายเดือนก่อน

    ശരീരത്തിൽ മുതലാളിത്തവും തോലാളികളും അടികൂടാറുണ്ടോ

  • @prathapps1239
    @prathapps1239 หลายเดือนก่อน

    ഇതിൽ ആരു ആരെയാണ് ഇന്റർവ്യു ചെയുന്നത്...

  • @y.santhosha.p3004
    @y.santhosha.p3004 2 หลายเดือนก่อน

    Shajippappan look

  • @rajeshk9107
    @rajeshk9107 2 หลายเดือนก่อน +1

    ആര് ആരെ യാണ് ഇന്റർവ്യൂ ചെയ്യുന്നത്.. കൺഫ്യൂഷൻ ആയല്ലോ..

  • @puthurashtram8614
    @puthurashtram8614 2 หลายเดือนก่อน +2

    She is distrubing his speech

  • @rafikalariparambil
    @rafikalariparambil 2 หลายเดือนก่อน +1

    Valare mosham avatharika

  • @കാൽപ്പന്ത്
    @കാൽപ്പന്ത് 2 หลายเดือนก่อน

    മൈറ്റോകോണ്ട്രിയ ഓക്കേ ഓക്കേ മൈറ്റോ കോണ്ട്രിയ

  • @kvrafee6913
    @kvrafee6913 2 หลายเดือนก่อน

    31:07