Hi Anoop, Thanks for summarising these great Scientifics ideas. You made it look easy. Please keep up the good work! Note: That big bang graphics was a bit overboard for those who watch it in the night. Kindly note this for future videos as there are people like me who watch these videos at late night. Thanks in anticipation 👍
ഞാൻ ഏറ്റവും കൂടുതൽ കാണുവാൻ ആഗ്രഹിച്ച Topic, Thanks so much 🥰👌🙏 Interested in CCC of Roger Penrose, I expect we will get information abt the previous universe
i doubt if we can scientifically prove the existence of previous universe or that universe was created from nothing How can anything be created from nothing t all?
സമയത്തെ കുറിച്ചുമാത്രമേ സർ പറയുന്നുള്ളൂ. സ്ഥലത്തെ കുറിച്ച് മൗനമാകുന്നു, ശൂന്യത എന്നത് സ്ഥലകാലത്തിന്റെ പ്രേത്യേകതയാണ് എന്ന് മുന്നത്തെ ഒരു വീഡിയോയിൽ സർ പറഞ്ഞിട്ടുണ്ട്. സ്ഥലത്തെ പറ്റി വിശദീകരണം ആവശ്യമാണ്
@@surendranmk5306As per theory of Infinite Hierarchical Nesting of Matter the progression of time regarding the rate of occurrences of similar events is much faster at a microlevel and progresses more slowly at a macrolevel.
പ്രപഞ്ചം എന്തിനുണ്ടായി എന്ന് ഒരുപക്ഷെ എല്ലാവർകും വിശ്വസനീയമായ ഒരു മറുപടി ഇന്ന് ഇല്ല... പക്ഷെ ഇതൊകെ ഇങ്ങനെ ഉണ്ടായി എന്നും ഇപ്പൊഴും ഉണ്ട് എന്നും അതിന്‍റെ ഒരു ഭാഗമായി ജീവിക്കാനും ചിന്തിക്കാനും സാധിക്കുന്നു എന്നും മനസിലാക്കി ജീവിതം മറ്റൊരു ജീവികും പ്രകൃതികും ഉപദ്രവമുണ്ടാക്കാതെ സന്തോഷമായ് നമുക് ജീവിച്ച് - മരികാം.❤
May Quantum fluctuations !! I think we need more practical knowledge in Quantum gravity ! to explain singularity, and properties of the singularity along with Quantum fluctuations can give a more clear picture to the hypothetical possibility !
ആഴത്തിൽ ചിന്തിച്ചാൽ....ദൈവത്തിൽ എത്തിച്ചേരും.. ഓരോ ഘടനയിലും ദൈവത്തിന്റെ ശക്തിയെ മനസിലാകാം .. മനുഷ്യ ശരീരം മുതൽ ഉറുമ്പ് വരെയും അദൃശ്യമായ അണുക്കൾ വരെയും....ദൈവത്തിന്റെ ശക്തി പ്രകടിപ്പിക്കുന്നത് കാണാം.... അപ്പോൾ ദൈവത്തെ എങ്ങിനെ കണ്ടെത്താം... അതിന് ..വേദ ഗ്രന്തങ്ങളിലേക്ക് ഇറങ്ങി ചെല്ലണം ... അതിൽ ...ഒന്നിൽ മാത്രം നിൽക്കാതെ.. ഇന്ന് കിട്ടുന്ന എല്ലാ മത വേദ ഗ്രന്തങ്ങളിൽ ...പഠനം നടത്തിയാൽ... ദൈവത്തിൽ ...എത്തിച്ചേരുന്നത് കാണാം... യാഥാർഥ്യം മനസ്സിലായി കഴിഞ്ഞാൽ..... പിന്നെ... ഒരു...സംശയങ്ങളും ..ചോദ്യങ്ങളും ...ബാക്കിയുണ്ടാവില്ല ..എല്ലാറ്റിനും...ഉത്തരം ലഭിക്കുക തന്നെ..ചെയ്യും... അതാണ് സത്യം...
സാർ ഇപ്പോൾ ചെയ്യുന്ന hypothesis ഒക്കെയും വളരെ interesting ആണ്, ഇവയൊന്നും ഇതുവരെയും തെളിയിക്കപ്പെട്ടിട്ടില്ല എങ്കിലും. പക്ഷേ, Dr. ഉണ്ണികൃഷ്ണന്‍ സാറിന്റെ hypothesis ( Cosmic relativity)ചെയ്യാൻ തയാറുമല്ല എന്നത് നിരാശാജനകവുമാണ്.
. മഹാവിസ്ഫോടനം : ഈ ആശയം ആകുന്നു .. തുടക്കമാണ്. തുടക്കവും ഇല്ലാത്തതായാൽ . പരബ്രഹ്മം: രൂപീകൃതമല്ല. ശൂന്യം. രൂപമാണ് .. നമ്മുടെ മനസാണ് മർമം കാഴ്ച മനന മാണ് മനസ് ആപേക്ഷികമാണ് : ദൃശ്യ ആപേക്ഷ കമാണ്. സമയം ഉൽപത്തമല്ല...
1. conformal cyclic cosmology പ്രകാരം Big bang ന് മുമ്പും universe ഉണ്ടായിരുന്നു . 2. According to big bang theory, time and space is created after big bang. Big bang ന് മുമ്പ് ഒരു universe ഉണ്ടായിരുന്നെങ്കിൽ, big bang ന് ശേഷം ആണ് time ഉണ്ടായതു എന്ന് എങ്ങനെ പറയാൻ പറ്റും ? മുമ്പ് എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത് തന്നെ സമയത്തെ അല്ലെ ? 🤔
ഭാരതീയ ദർശനങ്ങൾ അനുസരിച്ചു കാലം എന്നത് മിഥ്യാ ആണെന്ന് എന്നൊരു concept ഉണ്ട്. മനസ്സാണ് കാലം ഉണ്ടക്കുന്നത്. ഭൂതം ഭാവി വർത്തമാനം എന്നത് ആപേക്ഷിക അവസ്ഥ ആകുന്നു. ഈ ക്ഷണം മാത്രമേ ഉള്ളു. മുൻപ് ഒരു ക്ഷണം ഉണ്ടായിരുന്നു എന്നതും അടുത്ത ക്ഷണം ഉണ്ടാകുന്നു എന്നും ഈ ക്ഷണത്തിൽ നിന്ന് കൊണ്ട് സങ്കല്പിക്കുന്നു അതല്ലേ യാഥാർഥ്യം. അപ്പോൾ കുറെയൊക്കെ നമ്മുടെ കാഴ്ചപ്പാടിനും മാറ്റം വരേണ്ടത് ഉണ്ട്. ഈ ക്ഷണം മാത്രമല്ലെ അനുഭവം ഉള്ളു. ബാക്കി എല്ലാം മാറ്റങ്ങളെ നോക്കി കണക്കാക്കിന്നത് അല്ലേ
@@Jayarajdreams yes, time is relative. Past and future only exist in our imagination. But my question is, whether time started after big bang or it is infinity. If cyclic cosmology is true, time doesn't have a beginning.
@@Jayarajdreams കാലം എന്നത് ഒരു ഭൗതിക പരിമാണമല്ല എന്നാണ് മിഥ്യ കൊണ്ടുദ്ദേശിക്കുന്നത്. സംഭവങ്ങളുടെ നിര order of events ആണു സമയം! With potential energy we feel no time but with kinetic energy time is allways there!
Actually time is the universal constant not speed of light.... Modern science goes into a wrong way by defining that light speed is constant.... According to the classical physics time is always constant...
C3 hypothesis, zero energy hypothesis, multiverse hypothesis ഇതെല്ലാം പരസ്പരം complimentory ആയാണ് എനിക്കു തോന്നണത്. കണ്ണു കാണാത്തവർ ആനയെ കണ്ട കഥയിലെ പോലെയാവും, നമ്മളെല്ലാം ഈ പ്രപഞ്ചത്തെ കാണണത്. ഈ hypothesis ന്റെ എല്ലാം ഒരു ആകെത്തുകയാവും, ഒരുപക്ഷെ, ഉരുത്തിരിഞ്ഞു വന്നു കൊണ്ടിരിക്കുന്ന പ്രാപഞ്ചിക സിദ്ധാന്തം or Theory of Everything.
പ്രകാശത്തിലെ ഫോട്ടോണുകൾ ക്ക് സമയം അനുഭവപ്പെടില്ല എന്ന് പറയുന്നു. സൂര്യൻ കഴിഞ്ഞാൽ അടുത്തുള്ള നക്ഷത്രമാണ് ആൽഫാ centuri അവിടെ നിന്നും ഒരു photoninu ഭൂമിയിൽ എത്താൻ 4 പ്രകാശ വർഷം സമയം എടുക്കുന്നു, 4 പ്രകാശ വർഷമായി സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ഫോടോണിന് എങ്ങിനെയാണ് സമയം അനുഭവപ്പെടാതിരിക്കുന്നത്
പുറത്തു നിന്ന് observe ചെയ്യുന്ന ആൾക്കാണ് ഈ 4 പ്രകാശ വർഷം. ഭൂമിയിൽ നിന്നും നേരിട്ട് കാണാത്ത പ്രകാശം ഇല്ലേ അത് telescope വച്ചു കാണുന്നത് പ്രകാശം telescopil വന്നു തട്ടുന്നത് കൊണ്ടാണോ.?
cyclic കോസ്മോളജി പ്രകാരം ഒരു പ്രപഞ്ചത്തിൻ്റെ crunchil നിന്നും അടുത്ത പ്രപഞ്ചം ഉണ്ടാകുന്നു ഇത് ഒരു സൈൻ വേവ് പോലെ തുടരുന്നു.. ഇങ്ങനെ പോകുന്ന സൈൻ വേവിൻ്റെ ആദ്യത്തെ തുടക്കം എങ്ങനെയാണ് സംഭവിച്ചിട്ടുണ്ടാകുക
Oru Srishtavu undo ennonnum ariylla but ellam onninodu onnamyi chain pole connected anu oru atom mattnnine stristikkunna pole oronnum mattonnine karanamakumalle
എന്റെ ജനനത്തോടുകൂടി പ്രപഞ്ചം ഉണ്ടാകുന്നു എന്റെ മരണത്തോടുകൂടി പ്രപഞ്ച അവസാനിക്കുന്നു പരിമിതിയുള്ള മനുഷ്യൻ പരിമിതിയുള്ള ഇന്ദ്രിയങ്ങൾ കൊണ്ട് പരിമിതിയില്ലാത്ത പ്രപഞ്ചത്തെ അളക്കുവാൻ ശ്രമിക്കുന്നു അവിടെയാണ് സങ്കല്പങ്ങളും ഊഹാപോഹങ്ങളും ഉണ്ടാകുന്നത് അത് നിയമങ്ങൾ ആയി കുറേക്കാലം കൊണ്ട് നടക്കുകയും ചെയ്യും യാഥാർത്ഥ്യങ്ങൾ ഒട്ടും ഇല്ലാതാനും
നമ്മുടേത് എത്രാമത്തെ പ്രപഞ്ചമാണെന്നു നമുക്ക് അറിയില്ലല്ലോ. ഒരു പക്ഷെ നമുക്ക് മുൻപ് ആയിരം പ്രപഞ്ചങ്ങൾ ഉണ്ടായിരുനെങ്കിലോ , ലക്ഷം പ്രപഞ്ചം ഉണ്ടായിരുനെങ്കിലോ , അതിനു മുൻപ് എന്ത് എന്ന് അന്വേഷിച്ചാൽ കണ്ടെത്താൻ കഴിയും എന്ന് തോന്നുന്നുണ്ടോ
🌻ദൈവങ്ങൾ ചിലരുടെ ധന സമ്പാദനത്തിനുള്ള വിൽപ്പന ചരക്കാ 🌻 1.അഞ്ച് അപ്പം കൊണ്ട് അയ്യായിരം പേരെ പോഷിപ്പിക്കാത്തത് എന്ത്? 2.പച്ചവെള്ളത്തെ വീഞ്ഞ് അക്കാത്തതെന്ത് ? 3.മരിച്ചവരെ ഉയർപ്പിക്കാത്തതെന്ത് ? 4.കുരുടർക്ക് കാഴ്ചകൊടുക്കാത്തതെന്ത്? 5.കൊടുങ്കാറ്റിനെ ശാന്തമാക്കാത്തതെന്ത്? 6.മരണത്തോട് മല്ലിടുന്ന രോഗികളെ സുഖപ്പെടുത്താത്തതെന്ത്? 7.കടൽ പിളർന്ന് പാത ഒരുക്കാത്തതെന്ത് ? 8.മുടന്തും, അംഗവൈകല്യങ്ങളും (Manufacturing defect) , ശാരീരിക വൈകല്യങ്ങളും, മാനസിക വൈകല്യങ്ങളും നേരിടുന്നവരെ സുഖപ്പെടുത്താത്തതെന്തുകൊണ്ട് ?. 9. ജീവജാലങ്ങളിൽ (Microorganisms, Plants and Animals including humans) നിരന്തരം സംഭവിച്ചു കൊണ്ടിരിക്കുന്ന വിവിധതരം ജൈവ വൈവിധ്യങ്ങൾ (Biodiversity ),രൂപമാറ്റങ്ങൾ- രൂപാന്തരങ്ങൾ എന്തുകൊണ്ടാണ് സംഭവിക്കുന്നത് ? ഉദാഹരണത്തിന് : 1. അമ്മയെ പോലെയാണോ മകൾ ? മകളെ പോലെയാണോ അമ്മ ? അമ്മയെപോലെയാണോ അമ്മൂമ്മ ? , etc. 2. അച്ഛനെപ്പോലെയാണോ മകൻ? മകനെപ്പോലെയാണോ അച്ഛൻ? അച്ഛനെപ്പോലെയാണോ അപ്പൂപ്പൻ ? etc. 10.Are you Transgender ? What about your opinion ? , etc. 🌹എന്നും , എല്ലാ കാലത്തും , മതപരമായ അന്ധവിശ്വാസങ്ങളും, അനാചാരങ്ങളും , നിരവധി നിർമ്മിത കള്ള കഥകളും പറഞ്ഞു പഠിപ്പിച്ചു അടിമ വൽക്കരിച്ചു മനുഷ്യ ക്യഷി ലക്ഷ്യമിട്ട് മാർക്കറ്റ് ചെയ്യാതെ അദ്ധ്വാനിച്ച് ജീവിക്കാൻ പഠിക്കുകയാണ് വേണ്ടത്. 🌹അറിവ് മാത്രം പോര, തിരിച്ചറിവാണ് വേണ്ടത്. 🌹വിദ്യാമ്പന്നരായ അന്തവിശ്വാസികളാണ് അപകടകാരികൾ. 🌹ഏതൊരു ജീവിയും (Microorganisms,Plants, Animals and Man) ജനിച്ചാൽ ഒരിക്കൽ മരിക്കും, മരിക്കാതിരിക്കണമെങ്കിൽ ജനിക്കാതിരിക്കണം. 🌹Death reduce overcrowding and Recycling of matter.🌹
സർവ്വതും ഉണ്ടെന്നറിയുന്ന ബോധം (conciousness) മാത്രമാണുള്ളത്. മറ്റെല്ലാം അതിൽ ഉണ്ടെന്നുള്ള തോന്നൽ മാത്രമാണ്. ഏകാഗ്രത (ധ്യാനം ) യിലൂടെ അല്ലാതെ പുറമേ അന്വേഷിച്ചാൽ ഒരിക്കലും പരമസത്യം അറിയാനൊക്കില്ല.
Anoop bhai ..... Thanks once again. പറഞ്ഞാൽ ആർക്കും മനസിലാവാത്ത, sorry, മനസിലാക്കാൻ വിഷമമുളള കാര്യങ്ങൾ വളരെ simple ആയി അനൂപ് ഇവിടെയും അവതരിപ്പിച്ചിരിക്കുന്നു. താങ്കളുടെ വിശദീകരണ പാടവം power of expression ന് ഒരു തവണ കൂടി നന്ദി.
Why are we not hearing the explosions from the universe ?,,,if light comes to us as a result of an explosion sound should also reach us ,,can anyone explain please
Sound waves require a medium to travel while light waves do not require a medium to travel ,since there is no medium to travel for sound in space it can't reach us
My opinion is ,universe have neither beginning nor end .changes taking place acording to the law of physics.prapancham undayittumilla nashikkunnumilla .universe is eternal .time ,space, matter and energy all are the same for ever.thankyou.
പ്രപഞ്ച സൃഷ്ടാവ് എന്ന് ഒന്നുണ്ടോ? മനുഷ്യന് വേണ്ടത് അത് മാത്രമാണ്. മനുഷ്യൻ ധരിച്ചുവച്ചിരിക്കുന്ന പ്രപഞ്ച സൃഷ്ടാവ് സത്യമോ മിഥ്യയോ എന്ന് അറിയാൻ പണ്ടത്തേതിനേക്കാൾ മനുഷ്യൻ ഇന്ന് ഉത്സുകനാണ്.
എന്തും ഉണ്ടാക്കിയതാരാണെന്നു ചോദിച്ചാൽ പടച്ചോൻ ഉണ്ടാക്കിയതാണെന്ന് പറയണം... അതിനു ബുദ്ധിവേണ്ടല്ലോ... പടച്ചോനെ ആര് ഉണ്ടാക്കി എന്ന് മാത്രം ചോദിക്കരുത് ... അതിനു ബുദ്ധിവേണം
@@francisfernandez9557 ദൈവം ഉണ്ടായത് എനിക്കൊരു വിഷയമല്ല.. അങ്ങനെ ഒന്നില്ല.. കുമ്പിടാൻ പറയുന്ന ദൈവം ഇല്ല.. അടിമയാക്കുന്ന ദൈവം ഇല്ല... നന്മയും തിന്മയും നിശ്ചയിച്ചു സ്വർഗ്ഗത്തിലേക്കും നരകത്തിലേക്കും കടത്തിവിടുന്ന ദൈവം ഇല്ല... ആരാധിക്കപ്പെടാൻ ഉണ്ടായ ദൈവം ഇല്ല... ഈ പ്രപഞ്ചം ഇവിടെ ആദ്യവും അന്തവും ഇല്ലാതെ ഉണ്ട് ... അത് നിർമ്മിക്കാനോ നശിപ്പിക്കാനോ സാധ്യമല്ല... മാറ്റങ്ങൾ സംഭവിച്ചുകൊണ്ടേയിരിക്കുന്നു... പ്രപഞ്ചം വികസിച്ചുകൊണ്ടേയിരിക്കുന്നു.. എല്ലാ പ്രതിഭാസങ്ങളുടെയും ആകെത്തുകയായ ഈ പ്രപഞ്ചത്തെ തന്നെ നിനക്ക് വേണമെങ്കിൽ ദൈവമായി കാണാം... അതിനു പള്ളിയും അമ്പലവും പട്ടക്കാരുടെയും ആവശ്യമില്ല.. മതങ്ങളും ആവശ്യമില്ല.. മൃഗങ്ങൾക്കൊന്നും മതങ്ങൾ ഇല്ലല്ലോ ... അവർ കൊല്ലുകയും തിന്നുകയും ജീവിക്കുകയും ചെയ്യുന്നില്ലേ,,, നിനക്ക് മാത്രം കുഴിയിൽ കിടക്കുമ്പോ ഒരു ദൈവം ആവശ്യമുണ്ടോ... കുഴിയിൽ അകപ്പെട്ട പുലി ദൈവത്തെ അല്ലാലോ വിളിക്കുന്നത്... ദൈവത്തെ വിളിച്ചാലും ഇല്ലേലും ചിലതു ശരിയാകും ചിലതു ശരിയാകില്ല... അതുകൊണ്ടാണല്ലോ വയനാട്ടിൽ ദൈവത്തെ വിളിച്ചവരും വിളിക്കാത്തവരും ഒക്കെ പോയത്.. പ്രകൃതിക്കു നീ ഏതു തരക്കാരനാണെന്നു നോട്ടമില്ല... കാരണം പുസ്തകം നോക്കിയല്ല പ്രകൃതി / ഈ പ്രപഞ്ചം നയിക്കപ്പെടു ന്നത് .. ബുദ്ധിയില്ലാത്ത നിനക്ക് ക്രിസ്ത്യാനിയോ മുസ്ലീമോ ഹിന്ദുവോ ജൂദനോ ഒക്കെ ആകാം.. പക്ഷെ ... മനുഷ്യനാകാൻ പറ്റില്ല.. അതുകൊണ്ടാണ് ദൈവം ഇറക്കി എന്ന് പറയുന്ന പ്രവാചകരോക്കെ വന്നിട്ടും ഈ ലോകം ഇങ്ങനെ തന്നെ തുടരുന്നത് ... അത് തന്നെയാണ് നിന്റെ ഓഞ്ഞ ദൈവത്തെക്കാൾ നല്ല സങ്കല്പം പ്രപഞ്ചമാണെന്നു പറയുന്നത് ..

ദൈവം ഉണ്ടായത് എനിക്കൊരു വിഷയമല്ല.. അങ്ങനെ ഒന്നില്ല.. കുമ്പിടാൻ പറയുന്ന ദൈവം ഇല്ല.. അടിമയാക്കുന്ന ദൈവം ഇല്ല... നന്മയും തിന്മയും നിശ്ചയിച്ചു സ്വർഗ്ഗത്തിലേക്കും നരകത്തിലേക്കും കടത്തിവിടുന്ന ദൈവം ഇല്ല... ആരാധിക്കപ്പെടാൻ ഉണ്ടായ ദൈവം ഇല്ല... ഈ പ്രപഞ്ചം ഇവിടെ ആദ്യവും അന്തവും ഇല്ലാതെ ഉണ്ട് ... അത് നിർമ്മിക്കാനോ നശിപ്പിക്കാനോ സാധ്യമല്ല... മാറ്റങ്ങൾ സംഭവിച്ചുകൊണ്ടേയിരിക്കുന്നു... പ്രപഞ്ചം വികസിച്ചുകൊണ്ടേയിരിക്കുന്നു.. എല്ലാ പ്രതിഭാസങ്ങളുടെയും ആകെത്തുകയായ ഈ പ്രപഞ്ചത്തെ തന്നെ നിനക്ക് വേണമെങ്കിൽ ദൈവമായി കാണാം... അതിനു പള്ളിയും അമ്പലവും പട്ടക്കാരുടെയും ആവശ്യമില്ല.. മതങ്ങളും ആവശ്യമില്ല.. മൃഗങ്ങൾക്കൊന്നും മതങ്ങൾ ഇല്ലല്ലോ ... അവർ കൊല്ലുകയും തിന്നുകയും ജീവിക്കുകയും ചെയ്യുന്നില്ലേ,,, നിനക്ക് മാത്രം കുഴിയിൽ കിടക്കുമ്പോ ഒരു ദൈവം ആവശ്യമുണ്ടോ... കുഴിയിൽ അകപ്പെട്ട പുലി ദൈവത്തെ അല്ലാലോ വിളിക്കുന്നത്... ദൈവത്തെ വിളിച്ചാലും ഇല്ലേലും ചിലതു ശരിയാകും ചിലതു ശരിയാകില്ല... അതുകൊണ്ടാണല്ലോ വയനാട്ടിൽ ദൈവത്തെ വിളിച്ചവരും വിളിക്കാത്തവരും ഒക്കെ പോയത്.. പ്രകൃതിക്കു നീ ഏതു തരക്കാരനാണെന്നു നോട്ടമില്ല... കാരണം പുസ്തകം നോക്കിയല്ല പ്രകൃതി / ഈ പ്രപഞ്ചം നയിക്കപ്പെടു ന്നത് .. ബുദ്ധിയില്ലാത്ത നിനക്ക് ക്രിസ്ത്യാനിയോ മുസ്ലീമോ ഹിന്ദുവോ ജൂദനോ ഒക്കെ ആകാം.. പക്ഷെ ... മനുഷ്യനാകാൻ പറ്റില്ല.. അതുകൊണ്ടാണ് ദൈവം ഇറക്കി എന്ന് പറയുന്ന പ്രവാചകരോക്കെ വന്നിട്ടും ഈ ലോകം ഇങ്ങനെ തന്നെ തുടരുന്നത് ... അത് തന്നെയാണ് നിന്റെ ഓഞ്ഞ ദൈവത്തെക്കാൾ നല്ല സങ്കല്പം പ്രപഞ്ചമാണെന്നു പറയുന്നത് ..
എനിക്ക് അത്ഭുതമാണ്. പ്രപഞ്ചത്തെ പറ്റി പറയുന്ന പലതും വേദ വേദാന്ത ദർശനങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു. വ്യവഹാരത്തിൽ അനേകം പ്രപഞ്ചങ്ങൾ ഉണ്ടായി നശിക്കുന്നു എന്നും. പരമാർത്ഥത്തിൽ പ്രപഞ്ചം ഉണ്ടായിട്ടില്ല അത് കൊണ്ട് നശിക്കുന്നില്ല എന്നും കാല ദേശനങ്ങൾ മനസ്സിന്റെ കല്പന ആണ് പരമാർത്ഥത്തിൽ അങ്ങനെ ഒന്നില്ല എന്നും ഉള്ള ശങ്കരന്റെയും വ്യാസന്റെയും, വസിഷ്ഠന്റെയും ദർശനണങ്ങളോട് എത്രയോ അടുത്ത് നില്കുന്നു. അത് പോലെ പൂർണമദ പൂർണമിദ എന്ന് തുടങ്ങുന്ന ശാന്തി മന്ത്ര അർത്ഥം എടുത്താൽ പൂർണത്തിൽ നിന്നും പൂർണം ആയി എടുത്താലും പൂർണമായി അവശേഷിക്കുന്നു. എന്തായാലും ശാശ്വതമായ ഒന്നിനെ തന്നെയാണ് പരോക്ഷമായി അന്വേഷിക്കുന്നത്. പ്രപഞ്ചം ഓതപ്രോതമായി സ്ഥിതി ചെയ്യുന്നു എന്ന് ഋഷിമാർ പറയുന്നു. അഥവാ നൂലിഴ കോർത്തത് പോലെ നേർ രേഖയിൽ കോർത്തത് പോലെ ഉള്ള shape ഇൽ സ്ഥിതി ചെയ്യുന്നു എന്നും പറയുന്നു. ഗുപ്ത ശാസ്ത്രം recycling നെ സപ്പോർട്ട് ചെയ്യുന്നു. ഒരു പക്ഷേ ഈ കാണുന്ന പ്രപഞ്ചത്തിന്റെ ഒരു നെഗറ്റീവ് പ്രകടനം ആകാം അടുത്ത പ്രപഞ്ചം ഇതിനു ഇടയിൽ ഉള്ള ഗ്യാപ് ആകാം big bang അഥവാ സീറോ state ഇൽ നിന്ന് പോസിറ്റീവ് ലേക്കോ നെഗറ്റീവ് ലേക്കു ഉള്ള ചലനം. എന്നാലും അവിടെ മൊത്തം ഊർജ്ജം എടുത്താൽ സീറോ ആയിരിക്കും
ശാസ്ത്രജ്ഞർക്ക് ചില ഉദാഹരണങ്ങളീലൂടെ ഇങ്ങനെയൊക്കെ ചിന്തിക്കാം എങ്കിൽ എനിക്കും അതിന് അവകാശം ഉണ്ട്.. മനുഷ്യന്റെ തലച്ചോറിന്റെ ബുദ്ധി എന്ന അവസ്ഥയുടെ പരിധി നിർണ്ണയിക്കപ്പെടുന്നത് എങ്ങനെ ആണ്... മറ്റെവിടെയെങ്കിലും നമ്മൾ മനുഷ്യരുടെ കോടാനുകോടി ഇരട്ടി ബുദ്ധി ഉള്ള ഏതെങ്കിലും വിഭാഗം ഉണ്ടെങ്കിൽ നമ്മൾ വെറും ശിശുക്കൾ എല്ലേ.....😎😎😎😎
First u told that U238 will decay to thorium 234 and while repeating you told that U238 will decay to Radium 224. Is thorium 234 further decaying to Radium 224. Can you please explain a little bit more on this.
We know there are four dimensions like electricity , magnetism, gravity and time now we are addressed so far . My question is of which is most uncontrollable in a mass of the universe. Next which is the fifth and sixth and more dimensions will you think of the existences of the universe 17:30
One thing is doubly sure, either the Universe or its Creator (if any) is ETERNAL (timeless).The ETERNAL entity MUST be an UNCHANGING entity as it is independent of time and hence ENTROPY. It is undeniable that the place in which we exist do undergo constant changes,and hence is NOT eternal, irrespective of whether it is the part of a stand alone Universe, Cyclical Universe or a Multiverse.Some people argue that Time is an illusion and not real.If time is not real, we should also admit that Space also is not real as the Time and Space is a continuum.This is also contradictory to our day to day experience.
@@Travel_Dot_com ആ ഉണ്ടായത് എങ്ങനെ ഉണ്ടായി, ഉണ്ടായത് എങ്ങനെ ഉണ്ടായി.. ഇങ്ങനെ പുറകോട്ട് ചിന്തിച്ചു പോയാൽ താങ്കൾ അങ്ങനെ പുറകോട്ട് തന്നെ പോകും അതിന് അവസാനം ഉണ്ടാകില്ല.... അപ്പോൾ താങ്കൾ ഒരു നിഗമനത്തിൽ എത്തും... ഉണ്ടാകാൻ കാരണമായ എന്തോ ഒന്ന് അവിടെ ഉണ്ടായിരുന്നു എന്ന്
എന്തായാലും താങ്കളുടെ പ്രതിപാദന ശൈലി അഭിനന്ദനാർഹമാണ്.🙏
Hi Anoop, Thanks for summarising these great Scientifics ideas. You made it look easy. Please keep up the good work! Note: That big bang graphics was a bit overboard for those who watch it in the night. Kindly note this for future videos as there are people like me who watch these videos at late night. Thanks in anticipation 👍
👍
ഞാൻ ഏറ്റവും കൂടുതൽ കാണുവാൻ ആഗ്രഹിച്ച Topic, Thanks so much 🥰👌🙏 Interested in CCC of Roger Penrose, I expect we will get information abt the previous universe
i doubt if we can scientifically prove the existence of previous universe or that universe was created from nothing How can anything be created from nothing t all?
സമയത്തെ കുറിച്ചുമാത്രമേ സർ പറയുന്നുള്ളൂ. സ്ഥലത്തെ കുറിച്ച് മൗനമാകുന്നു, ശൂന്യത എന്നത് സ്ഥലകാലത്തിന്റെ പ്രേത്യേകതയാണ് എന്ന് മുന്നത്തെ ഒരു വീഡിയോയിൽ സർ പറഞ്ഞിട്ടുണ്ട്. സ്ഥലത്തെ പറ്റി വിശദീകരണം ആവശ്യമാണ്
അതെ അറിവ് അറിവിൽത്തന്നെ പൂർണ്ണമാണ് ❤️
Ninte ariv zero aaan
എല്ലാ ചെറിയ കണികകൾക്കുള്ളിൽ മറ്റൊരു പ്രപഞ്ചമുണ്ട്. ആ പ്രപഞ്ചത്തിലെ എല്ലാ ചെറിയ കണികൾക്കുള്ളിൽ മറ്റു പ്രപഞ്ചം. അതങ്ങനെ അനന്തമായി തുടരും.
അവയുടെ സമയക്രമത്തെ കുറിച്ചുകൂടി ചിന്തിക്കൂ,
മലർ.... തല കറങ്ങുന്നു..... 🙏🙏🙏🙏🙏
Ente veettile oro kanikakkullium oru prapanjamund. Njan kandayirunnu.
@@shyjukayamkulam5769 കണ്ടതു കണ്ണു കൊണ്ടല്ലേ, അതു കണി! കണികയെ കാണാൻ അകകണ്ണു വേണം
@@surendranmk5306As per theory of Infinite Hierarchical Nesting of Matter the progression of time regarding the rate of occurrences of similar events is much faster at a microlevel and progresses more slowly at a macrolevel.
I support Roger Penrose CCC theory. We are a bit stuck as we can’t comprehend multidimensional situations.
സമയം കണ്ടു പിടിച്ചത് ആരാണ് എന്ന് മുതൽ ആണ് സമയം കൗണ്ട് ചെയ്യാൻ തുടങ്ങി യത്. ഒരു വീഡിയോ ചെയ്യാമോ.
കേട്ടിരിക്കാൻ നല്ല രസമാണ് അവസാനം എന്തേ മനസ്സിലായി എന്ന് സ്വയം ചോദിക്കുമ്പോൾ ഒന്നും മനസ്സിൽ ആയില്ല എന്ന് മനസ്സിലാവുന്നു 😂😂😂😂
അതാണ് മനുഷ്യൻ ദൈവത്തിൽ അർപ്പിക്കുന്നത് എളുപ്പമാർഗംമുന്നോട്ട് ചിന്തിക്കേണ്ടി വരില്ല
ഏവർകും ശാത്രബോധം വന്നാൽ ദൈവം അവസാനിക്കും
🤣
Yes, exactly.
@@നിഷ്പക്ഷൻ ന്യൂടനും മറ്റും വിശ്വാസികൾ , അപ്പോൾ താങ്ങളുടെ വാദം നിലനിൽക്കില്ല .
Great work!
Thank You Very Much For Your Generous Support
😮😮😮
എന്റെ Gpay നമ്പർ തന്നാൽ കുറച്ച് പൈസ തന്ന് സഹായിക്കാമോ ബ്രോ? 🙏🏻
ഈ ഊർജം മാത്രമുള്ള ആദി അവസ്ഥക്കാണ് ദൈവം എന്ന് വിളിക്കുന്നത് അത് ഏകകമാണ്
Great job Sir👌
Which one is your pick among these hypotheses?
Would like to know❤
അറിവ് അറിവിൽ തന്നെ പൂർണമാണെന്ന് എനിക്ക് ഉറപ്പു വരുത്തി തന്നതിന് നന്ദി സർ ❤
Thank you so much for your support! Your generosity truly means a lot and helps me keep creating
Quantum properties നെ കുറിച്ചു വിശദമായ ഒരു വീഡിയോ ചെയ്യാമോ....?
Pls reaplay 😊
+1,+2 physics concepts explain ചെയ്യാമോ ?????
എന്റെ ഏറ്റവും വലിയ സംശയമാണ് 'എന്തിനാ പ്രപഞ്ചം ഉണ്ടായത്?'🤔
THERE IS NO WHY IN SCIENCE BUT HOW
അതെ...
എന്തിനായിരിക്കും പ്രപഞ്ചം ഉണ്ടായത്?
@@babeeshcv2484 ഒരുപക്ഷേ നമുക്ക് ഒരിക്കലും ഉത്തരം കണ്ടുപിടിക്കാൻ പറ്റാത്ത ചോദ്യമായിരിക്കും ഇത്😔
പ്രപഞ്ചം എന്തിനുണ്ടായി എന്ന് ഒരുപക്ഷെ എല്ലാവർകും വിശ്വസനീയമായ ഒരു മറുപടി ഇന്ന് ഇല്ല... പക്ഷെ ഇതൊകെ ഇങ്ങനെ ഉണ്ടായി എന്നും ഇപ്പൊഴും ഉണ്ട് എന്നും അതിന്‍റെ ഒരു ഭാഗമായി ജീവിക്കാനും ചിന്തിക്കാനും സാധിക്കുന്നു എന്നും മനസിലാക്കി ജീവിതം മറ്റൊരു ജീവികും പ്രകൃതികും ഉപദ്രവമുണ്ടാക്കാതെ സന്തോഷമായ് നമുക് ജീവിച്ച് - മരികാം.❤
@@mindsofsoloist 👍
ഉണ്ടായ പ്രപഞ്ചത്തെപ്പറ്റി എല്ലാവരും ചിന്തിക്കുന്നു...
എന്തിന് ഉണ്ടായി എന്നതിനു ഉത്തരം പ്രയാസം... 🙏
ഒന്നുമില്ലായ്മയിൽ നിന്നും ഒന്നുമുണ്ടാകുന്നില്ല
ഉണ്ടാക്കാൻ ആളില്ലാതെ ഒന്നുമുണ്ടാകില്ല
ദൈവവിശ്വാസിയെ സംബന്ധിച്ച് ദൈവത്തെ കാണാൻ കഴിഞ്ഞില്ലെങ്കിലും പല വിധത്തിൽ അനുഭവേദ്യമാണ്.
ഇതിലെങ്ങനെയാണ് വാളും കുന്തവുമായി കണ്ണുരുട്ടിനിൽക്കുന്ന ദൈവത്തെ കാണാൻപറ്റുക.?
@@salemkpd3615
ദൈവം അങ്ങനെ അല്ല.
@@salemkpd3615വാളും കുന്തവും മനുഷ്യ സൃഷ്ടി മാത്രമാണ്. യഥാർത്ഥത്തിൽ ധൈവതിന് പ്രത്യേക രൂപം ഇല്ല
കാരണം അറിയാത്തത് കൊണ്ട് അവിടെ ദൈവത്തെ പ്രതിഷ്ഠിക്കൽ മാത്രമാണ് ആ അനുഭവിക്കൽ !!
psychiatrist ne kanikkanam anubhavam koodunnundenkil
Ethellam വെസ്ത്യസ്തങ്ങളായ പുതിയ അറിവുകൾ 👑👑👑👑👑w👑👑👑
എന്റെ ദൈവമേ.... 😬
This is why i follow, Hinduism
Sir ആറോറ യെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ, ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ ലിങ്ക് ഒന്ന് ഇടുവോ
May Quantum fluctuations !!
I think we need more practical knowledge in Quantum gravity ! to explain singularity, and properties of the singularity along with Quantum fluctuations can give a more clear picture to the hypothetical possibility !
ആഴത്തിൽ ചിന്തിച്ചാൽ....ദൈവത്തിൽ എത്തിച്ചേരും..
ഓരോ ഘടനയിലും ദൈവത്തിന്റെ ശക്തിയെ മനസിലാകാം ..
മനുഷ്യ ശരീരം മുതൽ ഉറുമ്പ് വരെയും അദൃശ്യമായ അണുക്കൾ വരെയും....ദൈവത്തിന്റെ ശക്തി പ്രകടിപ്പിക്കുന്നത് കാണാം....
അപ്പോൾ ദൈവത്തെ എങ്ങിനെ കണ്ടെത്താം...
അതിന് ..വേദ ഗ്രന്തങ്ങളിലേക്ക് ഇറങ്ങി ചെല്ലണം ...
അതിൽ ...ഒന്നിൽ മാത്രം നിൽക്കാതെ..
ഇന്ന് കിട്ടുന്ന എല്ലാ മത വേദ ഗ്രന്തങ്ങളിൽ ...പഠനം നടത്തിയാൽ...
ദൈവത്തിൽ ...എത്തിച്ചേരുന്നത് കാണാം...
യാഥാർഥ്യം മനസ്സിലായി കഴിഞ്ഞാൽ.....
പിന്നെ... ഒരു...സംശയങ്ങളും ..ചോദ്യങ്ങളും ...ബാക്കിയുണ്ടാവില്ല ..എല്ലാറ്റിനും...ഉത്തരം ലഭിക്കുക തന്നെ..ചെയ്യും...
അതാണ് സത്യം...
Membrane കുറിച്ച് കൂടുതൽ വിശദീകരിക്കാമോ?
You are great. In a simplest way you give us a general idea about universe. All you videos are simple to understand
സാർ ഇപ്പോൾ ചെയ്യുന്ന hypothesis ഒക്കെയും വളരെ interesting ആണ്, ഇവയൊന്നും ഇതുവരെയും തെളിയിക്കപ്പെട്ടിട്ടില്ല എങ്കിലും. പക്ഷേ, Dr. ഉണ്ണികൃഷ്ണന്‍ സാറിന്റെ hypothesis ( Cosmic relativity)ചെയ്യാൻ തയാറുമല്ല എന്നത് നിരാശാജനകവുമാണ്.
അതൊക്കെ ഇംഗ്ലീഷ്കാർ ചെയുമ്പോൾ എല്ലാവരും ഏറ്റെടുക്കും അപ്പോൾ നമ്മുടെ ആൾക്കാരും അതിനെ സപ്പോർട് ചെയ്യും...
Yes adeham enthan paryan shramikkunnath enn onn explain cheythal mathiyayirunnu
ഇവർ ആരെയാണ് പേടിക്കുന്നത് എന്ന് മനസിലാവുന്നില്ല..
Ayyo ath malayalee ayi poi sayip anenki nokamayirunu
നിങ്ങൾ പുരാണിക്ക് എൻ സെക് പിടിക വായിക്കണം
. മഹാവിസ്ഫോടനം : ഈ ആശയം ആകുന്നു .. തുടക്കമാണ്. തുടക്കവും ഇല്ലാത്തതായാൽ . പരബ്രഹ്മം: രൂപീകൃതമല്ല. ശൂന്യം. രൂപമാണ് .. നമ്മുടെ മനസാണ് മർമം കാഴ്ച മനന മാണ് മനസ് ആപേക്ഷികമാണ് : ദൃശ്യ ആപേക്ഷ കമാണ്. സമയം ഉൽപത്തമല്ല...
അല്പം കഞ്ഞി എടുക്കട്ടെ ??????
@@INTERNETDREAMS venda nee kudicho
Arivu mananamanu. Manassu aapekshikamanu
KEPLER 452B യെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
1. conformal cyclic cosmology പ്രകാരം Big bang ന് മുമ്പും universe ഉണ്ടായിരുന്നു .
2. According to big bang theory, time and space is created after big bang.
Big bang ന് മുമ്പ് ഒരു universe ഉണ്ടായിരുന്നെങ്കിൽ, big bang ന് ശേഷം ആണ് time ഉണ്ടായതു എന്ന് എങ്ങനെ പറയാൻ പറ്റും ? മുമ്പ് എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത് തന്നെ സമയത്തെ അല്ലെ ? 🤔
ന്യായമായ ചോദ്യം ✔️
ഭാരതീയ ദർശനങ്ങൾ അനുസരിച്ചു കാലം എന്നത് മിഥ്യാ ആണെന്ന് എന്നൊരു concept ഉണ്ട്. മനസ്സാണ് കാലം ഉണ്ടക്കുന്നത്. ഭൂതം ഭാവി വർത്തമാനം എന്നത് ആപേക്ഷിക അവസ്ഥ ആകുന്നു. ഈ ക്ഷണം മാത്രമേ ഉള്ളു. മുൻപ് ഒരു ക്ഷണം ഉണ്ടായിരുന്നു എന്നതും അടുത്ത ക്ഷണം ഉണ്ടാകുന്നു എന്നും ഈ ക്ഷണത്തിൽ നിന്ന് കൊണ്ട് സങ്കല്പിക്കുന്നു അതല്ലേ യാഥാർഥ്യം. അപ്പോൾ കുറെയൊക്കെ നമ്മുടെ കാഴ്ചപ്പാടിനും മാറ്റം വരേണ്ടത് ഉണ്ട്. ഈ ക്ഷണം മാത്രമല്ലെ അനുഭവം ഉള്ളു. ബാക്കി എല്ലാം മാറ്റങ്ങളെ നോക്കി കണക്കാക്കിന്നത് അല്ലേ
@@Jayarajdreams yes, time is relative. Past and future only exist in our imagination. But my question is, whether time started after big bang or it is infinity. If cyclic cosmology is true, time doesn't have a beginning.
@@Jayarajdreams കാലം എന്നത് ഒരു ഭൗതിക പരിമാണമല്ല എന്നാണ് മിഥ്യ കൊണ്ടുദ്ദേശിക്കുന്നത്. സംഭവങ്ങളുടെ നിര order of events ആണു സമയം! With potential energy we feel no time but with kinetic energy time is allways there!
Actually time is the universal constant not speed of light....
Modern science goes into a wrong way by defining that light speed is constant....
According to the classical physics time is always constant...
Hi Sir . ROCHE LIMIT ne kurich detailed video cheyamo .. What happens to Astroids if they reach ROCHE Limit? we have so many doubts about it .
C3 hypothesis, zero energy hypothesis, multiverse hypothesis ഇതെല്ലാം പരസ്പരം complimentory ആയാണ് എനിക്കു തോന്നണത്. കണ്ണു കാണാത്തവർ ആനയെ കണ്ട കഥയിലെ പോലെയാവും, നമ്മളെല്ലാം ഈ പ്രപഞ്ചത്തെ കാണണത്. ഈ hypothesis ന്റെ എല്ലാം ഒരു ആകെത്തുകയാവും, ഒരുപക്ഷെ, ഉരുത്തിരിഞ്ഞു വന്നു കൊണ്ടിരിക്കുന്ന പ്രാപഞ്ചിക സിദ്ധാന്തം or Theory of Everything.
അടുത്ത വീഡിയോ വെർചുവൽ പാർട്ടിക്കിൽസ് നെ പറ്റി ആകട്ടെ....❤
ദൈവം പറഞ്ഞു സകലതും ഉണ്ടായി ഇത്രേം ഉള്ളൂ കാര്യം.❤
പ്രകാശത്തിലെ ഫോട്ടോണുകൾ ക്ക് സമയം അനുഭവപ്പെടില്ല എന്ന് പറയുന്നു. സൂര്യൻ കഴിഞ്ഞാൽ അടുത്തുള്ള നക്ഷത്രമാണ് ആൽഫാ centuri അവിടെ നിന്നും ഒരു photoninu ഭൂമിയിൽ എത്താൻ 4 പ്രകാശ വർഷം സമയം എടുക്കുന്നു, 4 പ്രകാശ വർഷമായി സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ഫോടോണിന് എങ്ങിനെയാണ് സമയം അനുഭവപ്പെടാതിരിക്കുന്നത്
Yes, time is applicable to all.
Ennu parayunnu ennu mathram😂
പുറത്തു നിന്ന് observe ചെയ്യുന്ന ആൾക്കാണ് ഈ 4 പ്രകാശ വർഷം. ഭൂമിയിൽ നിന്നും നേരിട്ട് കാണാത്ത പ്രകാശം ഇല്ലേ അത് telescope വച്ചു കാണുന്നത് പ്രകാശം telescopil വന്നു തട്ടുന്നത് കൊണ്ടാണോ.?
ബസ്സിനുള്ളിൽ കണ്ടക്ടർ പുറകിൽ നിന്ന് മുന്നോട്ട് സഞ്ചരിച്ചാൽ അത് ബസ് സഞ്ചരിച്ചു എന്ന റിസൾട്ട് ഉണ്ടാക്കില്ലല്ലോ
ആവർത്തിച്ചു വരുന്ന പ്രപഞ്ചം ഓരോ യുഗങ്ങൾ.....സത്യ, ത്രേതായുഗ, ദ്വാപര, കലിയുഗങ്ങൾ.....ഇവ സൈക്ലിക് ആയി അനു വരുന്നു
ന സദ് ആസീദ്
നോസ്ദാസീത് തദാനീം
നാസീദ് രജോ നോ വ്യോമ : പരോ യത് "
നാസദീയ സൂക്തം
ഋഗ്വേദം
പൂർണാത് പൂർണമാദായ പൂർണ്ണമവാവശിഷ്യതി
അറിവില്ലായ്മ കുറ്റമല്ല.
വേദോപനിഷത്തുക്കൾ തെറ്റായി
ഉദ്ധരിക്കുന്നത് അസഹനീയമാണ്.
Science padikkannthinu pakaram kalikkudukka vayichal ingane irikkum
ഹശ്ശാജ്കുങ്ക് ജജൗഖൊ അഹഹസൈസ് ക്വക്വക്വ സ്വാഹ
@@joeldaniel3729 😂😂🔥
നിങ്ങളൊരു ജിന്നാണ് ബായി..❤
cyclic കോസ്മോളജി പ്രകാരം ഒരു പ്രപഞ്ചത്തിൻ്റെ crunchil നിന്നും അടുത്ത പ്രപഞ്ചം ഉണ്ടാകുന്നു ഇത് ഒരു സൈൻ വേവ് പോലെ തുടരുന്നു.. ഇങ്ങനെ പോകുന്ന സൈൻ വേവിൻ്റെ ആദ്യത്തെ തുടക്കം എങ്ങനെയാണ് സംഭവിച്ചിട്ടുണ്ടാകുക
Oru Srishtavu undo ennonnum ariylla but ellam onninodu onnamyi chain pole connected anu oru atom mattnnine stristikkunna pole oronnum mattonnine karanamakumalle
Nice& simple explanation.
എന്റെ ജനനത്തോടുകൂടി പ്രപഞ്ചം ഉണ്ടാകുന്നു എന്റെ മരണത്തോടുകൂടി പ്രപഞ്ച അവസാനിക്കുന്നു പരിമിതിയുള്ള മനുഷ്യൻ പരിമിതിയുള്ള ഇന്ദ്രിയങ്ങൾ കൊണ്ട് പരിമിതിയില്ലാത്ത പ്രപഞ്ചത്തെ അളക്കുവാൻ ശ്രമിക്കുന്നു അവിടെയാണ് സങ്കല്പങ്ങളും ഊഹാപോഹങ്ങളും ഉണ്ടാകുന്നത് അത് നിയമങ്ങൾ ആയി കുറേക്കാലം കൊണ്ട് നടക്കുകയും ചെയ്യും യാഥാർത്ഥ്യങ്ങൾ ഒട്ടും ഇല്ലാതാനും
Very very interesting
I want to die after science found life on other planet 😢😢
😂
Sad
Will you do suicide after science discover alien life?
@@Jinx5014 you don't deserve answer
@@izzahchocky2132 ha ha ha.. just read your comment and laughed a lot. I didn’t expect any answer. No offense.
cyclic cosmology undenkil thanne athoru start illatha prathibhasam avillallo!!! ennalum evidunnu start cheithu ennu kandupidikande???
നമ്മുടേത് എത്രാമത്തെ പ്രപഞ്ചമാണെന്നു നമുക്ക് അറിയില്ലല്ലോ. ഒരു പക്ഷെ നമുക്ക് മുൻപ് ആയിരം പ്രപഞ്ചങ്ങൾ ഉണ്ടായിരുനെങ്കിലോ , ലക്ഷം പ്രപഞ്ചം ഉണ്ടായിരുനെങ്കിലോ , അതിനു മുൻപ് എന്ത് എന്ന് അന്വേഷിച്ചാൽ കണ്ടെത്താൻ കഴിയും എന്ന് തോന്നുന്നുണ്ടോ
@@Science4Mass ethra prapanjam undayaalum oru starting point undayalle pattoo!!
🌻ദൈവങ്ങൾ ചിലരുടെ ധന സമ്പാദനത്തിനുള്ള വിൽപ്പന ചരക്കാ 🌻
1.അഞ്ച് അപ്പം കൊണ്ട് അയ്യായിരം പേരെ പോഷിപ്പിക്കാത്തത് എന്ത്?
2.പച്ചവെള്ളത്തെ വീഞ്ഞ് അക്കാത്തതെന്ത് ?
3.മരിച്ചവരെ ഉയർപ്പിക്കാത്തതെന്ത് ?
4.കുരുടർക്ക് കാഴ്ചകൊടുക്കാത്തതെന്ത്?
5.കൊടുങ്കാറ്റിനെ ശാന്തമാക്കാത്തതെന്ത്?
6.മരണത്തോട് മല്ലിടുന്ന രോഗികളെ സുഖപ്പെടുത്താത്തതെന്ത്?
7.കടൽ പിളർന്ന് പാത ഒരുക്കാത്തതെന്ത് ?
8.മുടന്തും, അംഗവൈകല്യങ്ങളും (Manufacturing defect) , ശാരീരിക വൈകല്യങ്ങളും, മാനസിക വൈകല്യങ്ങളും നേരിടുന്നവരെ സുഖപ്പെടുത്താത്തതെന്തുകൊണ്ട് ?.
9. ജീവജാലങ്ങളിൽ (Microorganisms, Plants and Animals including humans) നിരന്തരം സംഭവിച്ചു കൊണ്ടിരിക്കുന്ന വിവിധതരം ജൈവ വൈവിധ്യങ്ങൾ (Biodiversity ),രൂപമാറ്റങ്ങൾ- രൂപാന്തരങ്ങൾ എന്തുകൊണ്ടാണ് സംഭവിക്കുന്നത് ?
ഉദാഹരണത്തിന് :
1. അമ്മയെ പോലെയാണോ മകൾ ? മകളെ പോലെയാണോ അമ്മ ? അമ്മയെപോലെയാണോ അമ്മൂമ്മ ? , etc.
2. അച്ഛനെപ്പോലെയാണോ മകൻ? മകനെപ്പോലെയാണോ അച്ഛൻ? അച്ഛനെപ്പോലെയാണോ അപ്പൂപ്പൻ ? etc.
10.Are you Transgender ? What about your opinion ? , etc.
🌹എന്നും , എല്ലാ കാലത്തും , മതപരമായ അന്ധവിശ്വാസങ്ങളും, അനാചാരങ്ങളും , നിരവധി നിർമ്മിത കള്ള കഥകളും പറഞ്ഞു പഠിപ്പിച്ചു അടിമ വൽക്കരിച്ചു മനുഷ്യ ക്യഷി ലക്ഷ്യമിട്ട് മാർക്കറ്റ് ചെയ്യാതെ അദ്ധ്വാനിച്ച് ജീവിക്കാൻ പഠിക്കുകയാണ് വേണ്ടത്.
🌹അറിവ് മാത്രം പോര, തിരിച്ചറിവാണ് വേണ്ടത്.
🌹വിദ്യാമ്പന്നരായ അന്തവിശ്വാസികളാണ് അപകടകാരികൾ.
🌹ഏതൊരു ജീവിയും (Microorganisms,Plants, Animals and Man) ജനിച്ചാൽ ഒരിക്കൽ മരിക്കും, മരിക്കാതിരിക്കണമെങ്കിൽ ജനിക്കാതിരിക്കണം.
🌹Death reduce overcrowding and Recycling of matter.🌹
അന്ധവിശ്വാസമോ അന്ത വിശ്വാസമോ?
Very informative
Know that we know very little about the Universe and that 'very little' is so great ! Thank you Anoop sir !
ദൈവം ഉണ്ടാക്കി എന്ന് പറഞാൽ കാര്യങ്ങൾ എന്ത് എളുപ്പമാണ്?
അതെ. പക്ഷെ അതോടെ തീരും അറിയാനുള്ള ആവേശം
@@akhilrajtഇല്ല , അറിഞ്ഞ് ആരാധിക്കാനാണ് പറഞ്ഞത്. പഠനങ്ങൾ സൃഷ്ടാവിലേക്ക് കൂടുതൽ അടുക്കാൻ സഹായിക്കും
അല്ലെങ്കിൽ എല്ലാം തനിയെ ഉണ്ടായി എന്ന് വിശ്വസിക്കണം. അത് ഒരു അന്ധവിശ്വാസമാണ്.
എന്താണ് ഈ ശ്യൂന്യത എന്ന് പോലും യുക്തികൊണ്ട് സങ്കൽപിച്ചെടുക്കാൻ കഴിയില്ല
Kithabu vaayichirunnal pattilla .... njangale pole science padichal pattum try it
Thanks!
ഏതാണ്ട് Cyclic കോസ്മോളോജിക്ക് തുല്യമായ ആശയങ്ങൾ ചില ദർശനങ്ങളും പറയുന്നുണ്ട്
very good presentation
Hypothesis vech conclude cheythu alle adipoli😂
This id already explained in Hindu mythology
സൃഷ്ട്ടി, സ്ഥിതി സംഹാരം
ബ്രെമേൻ, വിഷ്ണു, ശിവ
സർവ്വതും ഉണ്ടെന്നറിയുന്ന ബോധം (conciousness) മാത്രമാണുള്ളത്. മറ്റെല്ലാം അതിൽ ഉണ്ടെന്നുള്ള തോന്നൽ മാത്രമാണ്. ഏകാഗ്രത (ധ്യാനം ) യിലൂടെ അല്ലാതെ പുറമേ അന്വേഷിച്ചാൽ ഒരിക്കലും പരമസത്യം അറിയാനൊക്കില്ല.
അതാണ് സത്യം
Very Good Video....
I have been convinced by CCC hypothesis.
എല്ലാ വസ്തുക്കൾക്കും നിലനിൽക്കാനിടം തരുന്ന ഈ ആകാശം എങ്ങനെയുണ്ടായി?
Anoop bhai ..... Thanks once again.
പറഞ്ഞാൽ ആർക്കും മനസിലാവാത്ത, sorry, മനസിലാക്കാൻ വിഷമമുളള കാര്യങ്ങൾ വളരെ simple ആയി അനൂപ് ഇവിടെയും അവതരിപ്പിച്ചിരിക്കുന്നു. താങ്കളുടെ വിശദീകരണ പാടവം power of expression ന് ഒരു തവണ കൂടി നന്ദി.
Why are we not hearing the explosions from the universe ?,,,if light comes to us as a result of an explosion sound should also reach us ,,can anyone explain please
Sound waves require a medium to travel while light waves do not require a medium to travel ,since there is no medium to travel for sound in space it can't reach us
Then what is that medium. there is no vaccum in this യൂണിവേഴ്സ്. there is some particles in this univerese
Enganeyanu shoonyatha undayathu ennathanu entey samshayam
Thank you anoop sir ❤
Oru speakerinte mgnetic field engineaano angine aayirikkaam prapanjathinte aadi madyanda avasta anneram ring magnetinte ullilethunna field adhava prapanjam bigbanginte singularitiyil ethum pinne vikasikkunna v shapilekumaari vikasichu ritern v shapileku churungukayu cheyyunnu
Consciousness creates reality,
This channel has to be played in all schools ❤
All theories are equally attractive nd acceptable..but which is right or really happened one is to be undersfood ..sr
Please explain about field theory
'ബിന്ദു...സാഗരം...'
My opinion is ,universe have neither beginning nor end .changes taking place acording to the law of physics.prapancham undayittumilla nashikkunnumilla .universe is eternal .time ,space, matter and energy all are the same for ever.thankyou.
Prove logically . How can something created with nothing
Logic gates, Boolian algebra ചെയ്യാമോ?
Uranium 238 alpha particle ne evidekka emitt cheyyunnath...? Ath ATM lekk aanenkil uranium 238 decay aakunnathintte rate oru random no. Aakathe enthu kond eppozhum half aakunnu....?
ചോദ്യം ചോദിക്കാതെ കാര്യ-കാരണ സഹിതം വിശദീകരിച്ചാൽ നന്നായിരുന്നു. പ്രത്യേകിച്ചും താങ്കളെ അപേക്ഷിച്ച് അൽപ്പബുദ്ധി കളായ ഞങ്ങൾ വായനക്കാർക്ക് ..!!
ഇതെല്ലാം കേൾക്കുമ്പോൾ ഞാൻ അറിയാതെ ദൈവത്തേ ഓർത്തു പോകുന്നു
എന്തിന്
പ്രപഞ്ച സൃഷ്ടാവ് എന്ന് ഒന്നുണ്ടോ? മനുഷ്യന് വേണ്ടത് അത് മാത്രമാണ്. മനുഷ്യൻ ധരിച്ചുവച്ചിരിക്കുന്ന പ്രപഞ്ച സൃഷ്ടാവ് സത്യമോ മിഥ്യയോ എന്ന് അറിയാൻ പണ്ടത്തേതിനേക്കാൾ മനുഷ്യൻ ഇന്ന് ഉത്സുകനാണ്.
എല്ലാം ദൈവകണത്തിൽ നിന്നു ഉൽഭവിച്ചു
എന്തും ഉണ്ടാക്കിയതാരാണെന്നു ചോദിച്ചാൽ പടച്ചോൻ ഉണ്ടാക്കിയതാണെന്ന് പറയണം... അതിനു ബുദ്ധിവേണ്ടല്ലോ... പടച്ചോനെ ആര് ഉണ്ടാക്കി എന്ന് മാത്രം ചോദിക്കരുത് ... അതിനു ബുദ്ധിവേണം
@@Nishpakshanvarggeyavirodhi
എന്നാൽ ബുദ്ധിയുള്ള ആൾ പറയൂ എങ്ങിനെയാണെന്നു
@@francisfernandez9557 ദൈവം ഉണ്ടായത് എനിക്കൊരു വിഷയമല്ല.. അങ്ങനെ ഒന്നില്ല.. കുമ്പിടാൻ പറയുന്ന ദൈവം ഇല്ല.. അടിമയാക്കുന്ന ദൈവം ഇല്ല... നന്മയും തിന്മയും നിശ്ചയിച്ചു സ്വർഗ്ഗത്തിലേക്കും നരകത്തിലേക്കും കടത്തിവിടുന്ന ദൈവം ഇല്ല... ആരാധിക്കപ്പെടാൻ ഉണ്ടായ ദൈവം ഇല്ല... ഈ പ്രപഞ്ചം ഇവിടെ ആദ്യവും അന്തവും ഇല്ലാതെ ഉണ്ട് ... അത് നിർമ്മിക്കാനോ നശിപ്പിക്കാനോ സാധ്യമല്ല... മാറ്റങ്ങൾ സംഭവിച്ചുകൊണ്ടേയിരിക്കുന്നു... പ്രപഞ്ചം വികസിച്ചുകൊണ്ടേയിരിക്കുന്നു.. എല്ലാ പ്രതിഭാസങ്ങളുടെയും ആകെത്തുകയായ ഈ പ്രപഞ്ചത്തെ തന്നെ നിനക്ക് വേണമെങ്കിൽ ദൈവമായി കാണാം... അതിനു പള്ളിയും അമ്പലവും പട്ടക്കാരുടെയും ആവശ്യമില്ല.. മതങ്ങളും ആവശ്യമില്ല.. മൃഗങ്ങൾക്കൊന്നും മതങ്ങൾ ഇല്ലല്ലോ ... അവർ കൊല്ലുകയും തിന്നുകയും ജീവിക്കുകയും ചെയ്യുന്നില്ലേ,,, നിനക്ക് മാത്രം കുഴിയിൽ കിടക്കുമ്പോ ഒരു ദൈവം ആവശ്യമുണ്ടോ... കുഴിയിൽ അകപ്പെട്ട പുലി ദൈവത്തെ അല്ലാലോ വിളിക്കുന്നത്... ദൈവത്തെ വിളിച്ചാലും ഇല്ലേലും ചിലതു ശരിയാകും ചിലതു ശരിയാകില്ല... അതുകൊണ്ടാണല്ലോ വയനാട്ടിൽ ദൈവത്തെ വിളിച്ചവരും വിളിക്കാത്തവരും ഒക്കെ പോയത്.. പ്രകൃതിക്കു നീ ഏതു തരക്കാരനാണെന്നു നോട്ടമില്ല... കാരണം പുസ്തകം നോക്കിയല്ല പ്രകൃതി / ഈ പ്രപഞ്ചം നയിക്കപ്പെടു ന്നത് .. ബുദ്ധിയില്ലാത്ത നിനക്ക് ക്രിസ്ത്യാനിയോ മുസ്ലീമോ ഹിന്ദുവോ ജൂദനോ ഒക്കെ ആകാം.. പക്ഷെ ... മനുഷ്യനാകാൻ പറ്റില്ല.. അതുകൊണ്ടാണ് ദൈവം ഇറക്കി എന്ന് പറയുന്ന പ്രവാചകരോക്കെ വന്നിട്ടും ഈ ലോകം ഇങ്ങനെ തന്നെ തുടരുന്നത് ... അത് തന്നെയാണ് നിന്റെ ഓഞ്ഞ ദൈവത്തെക്കാൾ നല്ല സങ്കല്പം പ്രപഞ്ചമാണെന്നു പറയുന്നത് ..
@@francisfernandez9557 ദൈവം ഉണ്ടായത് എനിക്കൊരു വിഷയമല്ല.. അങ്ങനെ ഒന്നില്ല.. കുമ്പിടാൻ പറയുന്ന ദൈവം ഇല്ല.. അടിമയാക്കുന്ന ദൈവം ഇല്ല... നന്മയും തിന്മയും നിശ്ചയിച്ചു സ്വർഗ്ഗത്തിലേക്കും നരകത്തിലേക്കും കടത്തിവിടുന്ന ദൈവം ഇല്ല... ആരാധിക്കപ്പെടാൻ ഉണ്ടായ ദൈവം ഇല്ല... ഈ പ്രപഞ്ചം ഇവിടെ ആദ്യവും അന്തവും ഇല്ലാതെ ഉണ്ട് ... അത് നിർമ്മിക്കാനോ നശിപ്പിക്കാനോ സാധ്യമല്ല... മാറ്റങ്ങൾ സംഭവിച്ചുകൊണ്ടേയിരിക്കുന്നു... പ്രപഞ്ചം വികസിച്ചുകൊണ്ടേയിരിക്കുന്നു.. എല്ലാ പ്രതിഭാസങ്ങളുടെയും ആകെത്തുകയായ ഈ പ്രപഞ്ചത്തെ തന്നെ നിനക്ക് വേണമെങ്കിൽ ദൈവമായി കാണാം... അതിനു പള്ളിയും അമ്പലവും പട്ടക്കാരുടെയും ആവശ്യമില്ല.. മതങ്ങളും ആവശ്യമില്ല.. മൃഗങ്ങൾക്കൊന്നും മതങ്ങൾ ഇല്ലല്ലോ ... അവർ കൊല്ലുകയും തിന്നുകയും ജീവിക്കുകയും ചെയ്യുന്നില്ലേ,,, നിനക്ക് മാത്രം കുഴിയിൽ കിടക്കുമ്പോ ഒരു ദൈവം ആവശ്യമുണ്ടോ... കുഴിയിൽ അകപ്പെട്ട പുലി ദൈവത്തെ അല്ലാലോ വിളിക്കുന്നത്... ദൈവത്തെ വിളിച്ചാലും ഇല്ലേലും ചിലതു ശരിയാകും ചിലതു ശരിയാകില്ല... അതുകൊണ്ടാണല്ലോ വയനാട്ടിൽ ദൈവത്തെ വിളിച്ചവരും വിളിക്കാത്തവരും ഒക്കെ പോയത്.. പ്രകൃതിക്കു നീ ഏതു തരക്കാരനാണെന്നു നോട്ടമില്ല... കാരണം പുസ്തകം നോക്കിയല്ല പ്രകൃതി / ഈ പ്രപഞ്ചം നയിക്കപ്പെടു ന്നത് .. ബുദ്ധിയില്ലാത്ത നിനക്ക് ക്രിസ്ത്യാനിയോ മുസ്ലീമോ ഹിന്ദുവോ ജൂദനോ ഒക്കെ ആകാം.. പക്ഷെ ... മനുഷ്യനാകാൻ പറ്റില്ല.. അതുകൊണ്ടാണ് ദൈവം ഇറക്കി എന്ന് പറയുന്ന പ്രവാചകരോക്കെ വന്നിട്ടും ഈ ലോകം ഇങ്ങനെ തന്നെ തുടരുന്നത് ... അത് തന്നെയാണ് നിന്റെ ഓഞ്ഞ ദൈവത്തെക്കാൾ നല്ല സങ്കല്പം പ്രപഞ്ചമാണെന്നു പറയുന്നത് ..
ദൈവം ഉണ്ടായത് എനിക്കൊരു വിഷയമല്ല.. അങ്ങനെ ഒന്നില്ല.. കുമ്പിടാൻ പറയുന്ന ദൈവം ഇല്ല.. അടിമയാക്കുന്ന ദൈവം ഇല്ല... നന്മയും തിന്മയും നിശ്ചയിച്ചു സ്വർഗ്ഗത്തിലേക്കും നരകത്തിലേക്കും കടത്തിവിടുന്ന ദൈവം ഇല്ല... ആരാധിക്കപ്പെടാൻ ഉണ്ടായ ദൈവം ഇല്ല... ഈ പ്രപഞ്ചം ഇവിടെ ആദ്യവും അന്തവും ഇല്ലാതെ ഉണ്ട് ... അത് നിർമ്മിക്കാനോ നശിപ്പിക്കാനോ സാധ്യമല്ല... മാറ്റങ്ങൾ സംഭവിച്ചുകൊണ്ടേയിരിക്കുന്നു... പ്രപഞ്ചം വികസിച്ചുകൊണ്ടേയിരിക്കുന്നു.. എല്ലാ പ്രതിഭാസങ്ങളുടെയും ആകെത്തുകയായ ഈ പ്രപഞ്ചത്തെ തന്നെ നിനക്ക് വേണമെങ്കിൽ ദൈവമായി കാണാം... അതിനു പള്ളിയും അമ്പലവും പട്ടക്കാരുടെയും ആവശ്യമില്ല.. മതങ്ങളും ആവശ്യമില്ല.. മൃഗങ്ങൾക്കൊന്നും മതങ്ങൾ ഇല്ലല്ലോ ... അവർ കൊല്ലുകയും തിന്നുകയും ജീവിക്കുകയും ചെയ്യുന്നില്ലേ,,, നിനക്ക് മാത്രം കുഴിയിൽ കിടക്കുമ്പോ ഒരു ദൈവം ആവശ്യമുണ്ടോ... കുഴിയിൽ അകപ്പെട്ട പുലി ദൈവത്തെ അല്ലാലോ വിളിക്കുന്നത്... ദൈവത്തെ വിളിച്ചാലും ഇല്ലേലും ചിലതു ശരിയാകും ചിലതു ശരിയാകില്ല... അതുകൊണ്ടാണല്ലോ വയനാട്ടിൽ ദൈവത്തെ വിളിച്ചവരും വിളിക്കാത്തവരും ഒക്കെ പോയത്.. പ്രകൃതിക്കു നീ ഏതു തരക്കാരനാണെന്നു നോട്ടമില്ല... കാരണം പുസ്തകം നോക്കിയല്ല പ്രകൃതി / ഈ പ്രപഞ്ചം നയിക്കപ്പെടു ന്നത് .. ബുദ്ധിയില്ലാത്ത നിനക്ക് ക്രിസ്ത്യാനിയോ മുസ്ലീമോ ഹിന്ദുവോ ജൂദനോ ഒക്കെ ആകാം.. പക്ഷെ ... മനുഷ്യനാകാൻ പറ്റില്ല.. അതുകൊണ്ടാണ് ദൈവം ഇറക്കി എന്ന് പറയുന്ന പ്രവാചകരോക്കെ വന്നിട്ടും ഈ ലോകം ഇങ്ങനെ തന്നെ തുടരുന്നത് ... അത് തന്നെയാണ് നിന്റെ ഓഞ്ഞ ദൈവത്തെക്കാൾ നല്ല സങ്കല്പം പ്രപഞ്ചമാണെന്നു പറയുന്നത് ..
എനിക്ക് അത്ഭുതമാണ്. പ്രപഞ്ചത്തെ പറ്റി പറയുന്ന പലതും വേദ വേദാന്ത ദർശനങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു. വ്യവഹാരത്തിൽ അനേകം പ്രപഞ്ചങ്ങൾ ഉണ്ടായി നശിക്കുന്നു എന്നും. പരമാർത്ഥത്തിൽ പ്രപഞ്ചം ഉണ്ടായിട്ടില്ല അത് കൊണ്ട് നശിക്കുന്നില്ല എന്നും കാല ദേശനങ്ങൾ മനസ്സിന്റെ കല്പന ആണ് പരമാർത്ഥത്തിൽ അങ്ങനെ ഒന്നില്ല എന്നും ഉള്ള ശങ്കരന്റെയും വ്യാസന്റെയും, വസിഷ്ഠന്റെയും ദർശനണങ്ങളോട് എത്രയോ അടുത്ത് നില്കുന്നു. അത് പോലെ പൂർണമദ പൂർണമിദ എന്ന് തുടങ്ങുന്ന ശാന്തി മന്ത്ര അർത്ഥം എടുത്താൽ പൂർണത്തിൽ നിന്നും പൂർണം ആയി എടുത്താലും പൂർണമായി അവശേഷിക്കുന്നു. എന്തായാലും ശാശ്വതമായ ഒന്നിനെ തന്നെയാണ് പരോക്ഷമായി അന്വേഷിക്കുന്നത്. പ്രപഞ്ചം ഓതപ്രോതമായി സ്ഥിതി ചെയ്യുന്നു എന്ന് ഋഷിമാർ പറയുന്നു. അഥവാ നൂലിഴ കോർത്തത് പോലെ നേർ രേഖയിൽ കോർത്തത് പോലെ ഉള്ള shape ഇൽ സ്ഥിതി ചെയ്യുന്നു എന്നും പറയുന്നു. ഗുപ്ത ശാസ്ത്രം recycling നെ സപ്പോർട്ട് ചെയ്യുന്നു. ഒരു പക്ഷേ ഈ കാണുന്ന പ്രപഞ്ചത്തിന്റെ ഒരു നെഗറ്റീവ് പ്രകടനം ആകാം അടുത്ത പ്രപഞ്ചം ഇതിനു ഇടയിൽ ഉള്ള ഗ്യാപ് ആകാം big bang അഥവാ സീറോ state ഇൽ നിന്ന് പോസിറ്റീവ് ലേക്കോ നെഗറ്റീവ് ലേക്കു ഉള്ള ചലനം. എന്നാലും അവിടെ മൊത്തം ഊർജ്ജം എടുത്താൽ സീറോ ആയിരിക്കും
Vedanthnthile oolatharangal dayavu cheythu physics il itti mix cheyyaruthu
@@xy1877ക്വാണ്ടം മെ്കാനിക്സ് അവസാനം എത്തി നിൽക്കുന്നത് അദ്വൈത വേദത്തിൽ ആണെന്ന് അറിയാമോ
പ്രപഞ്ചവ് ഞാനും ഒരു സ്വപ്നം മാത്രം. An unreal reality
Thank you🙏❤ 👍
ശാസ്ത്രജ്ഞർക്ക് ചില ഉദാഹരണങ്ങളീലൂടെ ഇങ്ങനെയൊക്കെ ചിന്തിക്കാം എങ്കിൽ എനിക്കും അതിന് അവകാശം ഉണ്ട്.. മനുഷ്യന്റെ തലച്ചോറിന്റെ ബുദ്ധി എന്ന അവസ്ഥയുടെ പരിധി നിർണ്ണയിക്കപ്പെടുന്നത് എങ്ങനെ ആണ്... മറ്റെവിടെയെങ്കിലും നമ്മൾ മനുഷ്യരുടെ കോടാനുകോടി ഇരട്ടി ബുദ്ധി ഉള്ള ഏതെങ്കിലും വിഭാഗം ഉണ്ടെങ്കിൽ നമ്മൾ വെറും ശിശുക്കൾ എല്ലേ.....😎😎😎😎
Many of this kwoledge is revealed through the Tapas to our ancestors long back.they have revealed to us in our level of understanding
Anoop the great. Thanks a lot
Thank you Sir for your valuable information 🙏🙏💐💐
First u told that U238 will decay to thorium 234 and while repeating you told that U238 will decay to Radium 224. Is thorium 234 further decaying to Radium 224.
Can you please explain a little bit more on this.
Only supreme god vishnu... Everything is like his lotus cosmic energy ohm sound of universe
Then vishnu should be the necessary existence.
😂😂😂gawd
Thanks a lot..
sr pls explain string theory nd its advanced form M theory..nd brane etc Icould not fully understand it ..
Very good is your lecture
ഇതും നന്നായി മാഷെ
We know there are four dimensions like electricity , magnetism, gravity and time now we are addressed so far . My question is of which is most uncontrollable in a mass of the universe. Next which is the fifth and sixth and more dimensions will you think of the existences of the universe 17:30
എനിക്ക് multivers ആണ് ഇഷ്ടം bt ഇതിലെ ഒരു തിയറിയും convincing ആയി തോന്നിയില്ല 🤣😁
Reasonable narrations
One thing is doubly sure, either the Universe or its Creator (if any) is ETERNAL (timeless).The ETERNAL entity MUST be an UNCHANGING entity as it is independent of time and hence ENTROPY. It is undeniable that the place in which we exist do undergo constant changes,and hence is NOT eternal, irrespective of whether it is the part of a stand alone Universe, Cyclical Universe or a Multiverse.Some people argue that Time is an illusion and not real.If time is not real, we should also admit that Space also is not real as the Time and Space is a continuum.This is also contradictory to our day to day experience.
Very nice performance thanks
നന്ദി സാർ ❤️
Yes ,nothing but not nothing. See Almopadesa sathaka of Sree Narayana Guru.
First 'nothing' or 'empty space' enthuvannu parayu. Ennitalle baki oke
Eternal inflation and multiverse
Can you tell about the hard problem of consciousness?
Arivinayulla ella anweshnavum oru divasam athil ethicherum…athu njan thane akkunnu.iam that,aham bramhasmi,in al haaq.annu arivu njyanam akkunu (njan anweshikuna deivam athu njan thane akunu ayathinal sakalathum athee deivam thane)annu ella aneshnavum chindakalum nilkunu(shoonyam).chindakalkum apurathu oru lokam undu namaku avide vechu kandumuttam ~ Rummi❤
നെഗറ്റീവ് ദൈവം ആയ ആവിശ്വസം ഉണ്ടായത് അങ്ങിനെ ആവും
ശൂന്യത്യയിൽ നിന്നും ഒന്നും ഉണ്ടാകില്ല..... പ്രപഞ്ചം ഉണ്ടാകാൻ കാരണമായ എന്തോ ഉണ്ടായിരുന്നു
Athengine undai :D
@@Travel_Dot_com ആ ഉണ്ടായത് എങ്ങനെ ഉണ്ടായി, ഉണ്ടായത് എങ്ങനെ ഉണ്ടായി.. ഇങ്ങനെ പുറകോട്ട് ചിന്തിച്ചു പോയാൽ താങ്കൾ അങ്ങനെ പുറകോട്ട് തന്നെ പോകും അതിന് അവസാനം ഉണ്ടാകില്ല.... അപ്പോൾ താങ്കൾ ഒരു നിഗമനത്തിൽ എത്തും... ഉണ്ടാകാൻ കാരണമായ എന്തോ ഒന്ന് അവിടെ ഉണ്ടായിരുന്നു എന്ന്
Everyday they will bring new theory
Soonyatha engane undayi..?