ക്രിപ്റ്റോ കറൻസിയിലൂടെ എങ്ങനെ ലാഭമുണ്ടാക്കാം..| Around and Aside 29 August 2024

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 208

  • @satheeschellapan3272
    @satheeschellapan3272 4 หลายเดือนก่อน +103

    Very bad interview. He has no basic idea about how to invest in crypto currencies and he is utter failure to explain blockchain technology . Dear Asianet we don’t expect the type of unprofessional article

    • @FunFlix642
      @FunFlix642 4 หลายเดือนก่อน +8

      Keralathil ippol nalla cheruppakar undu.. Avanmar paranju tharum crypto enthennennu. Ee ammavanmarkku oru koppum ariyila. 😂

    • @dracoriggrigary9583
      @dracoriggrigary9583 4 หลายเดือนก่อน +4

      True

    • @Anand-yl2lp
      @Anand-yl2lp 4 หลายเดือนก่อน +1

      Yeah man, to establish the roots we have to just say how gold reserves controls an economy and how decentralised economy works and why we need it at large... may be isnt that prepared.

    • @Reveus_e
      @Reveus_e 4 หลายเดือนก่อน

      @@FunFlix642vayasayavark ariyilla enn aaruparanju? 😂enik ariyaalo nalla adipoli traders 40,50 above vayas oke olavare…

    • @Reveus_e
      @Reveus_e 4 หลายเดือนก่อน

      @@FunFlix642😂Pinne ii sambavam hit aakiyathum kuuduthal use cheythathum pandathe ammavanmaar aahn ketto!

  • @sonujosemathew
    @sonujosemathew 4 หลายเดือนก่อน +36

    ഒരുപാട് ആളുകള്‍ക്കു ഉപകാരമാവേണ്ട ഒരു ടോപിക് ബേസിക് കാര്യങ്ങളില്‍ പോലും ടച്ച്‌ ചെയ്യാതെ എന്തൊക്കെയോ പറഞ്ഞു കൂടുതല്‍ ആശയക്കുഴപ്പത്തിലാക്കാനെ ഈ ഇന്റര്‍വ്യൂ കൊണ്ട് ഉപകരിക്കൂ. അതും ഇംഗ്ലീഷും മലയാളവും കലര്‍ത്തി അരോചകമായി അവതരിപ്പിച്ചിരിക്കുന്നു. നിങ്ങളുടെ ഓടിയന്‍സ് മലയാളികള്‍ അല്ലേ?

  • @Ashboss2
    @Ashboss2 4 หลายเดือนก่อน +44

    ഒന്നുകിൽ ഇംഗ്ലീഷ് പറ അല്ലെങ്കിൽ മലയാളം പറ. എന്ത ബോർ ഇന്റർവ്യൂ 😡

    • @shasha2022-bo5yw
      @shasha2022-bo5yw 4 หลายเดือนก่อน +1

      Ha ha should learn English. Then you would understand everything 😅😅😅😅

    • @anupkumar1699
      @anupkumar1699 4 หลายเดือนก่อน

      @@shasha2022-bo5yw good replay

  • @akkuakbar6298
    @akkuakbar6298 4 หลายเดือนก่อน +12

    Crypto earn cheyyunnavar ivade like adi.. 😊😊❤

  • @sumeshanimon
    @sumeshanimon 4 หลายเดือนก่อน +11

    Crypto ഇന്ത്യക്കാരെ സംബന്ധിച്ച് വലിയ അവസരമാണ് തുറന്നത്. ദൗർഭാഗ്യവശാൽ പതിവ് പോലെ അതിൻ്റെ നല്ല വശമല്ല, മറിച്ച് തെറ്റായത് ആണ് നമ്മുടെ ഉത്തരവാദിത്തപ്പെട്ടവർ മനസ്സിലാക്കിയത്

    • @funfill9497
      @funfill9497 4 หลายเดือนก่อน +1

      30% tax aanu bro India il

    • @shahid789
      @shahid789 4 หลายเดือนก่อน +1

      UAE is the Best Market for Cryptocurrency

  • @railfankerala
    @railfankerala 4 หลายเดือนก่อน +28

    Crypto Mining cheyunavr like👻👻

    • @cryptohunter7206
      @cryptohunter7206 4 หลายเดือนก่อน

      Do you run nodes?

    • @Dominiarvaani
      @Dominiarvaani 4 หลายเดือนก่อน +1

      Eppoyum ചെയ്യുന്നു

    • @railfankerala
      @railfankerala 4 หลายเดือนก่อน

      @@cryptohunter7206 what??

    • @arunad714
      @arunad714 4 หลายเดือนก่อน +1

      ​@@railfankeralaHamster ile mining matre ariyol ale😂

    • @railfankerala
      @railfankerala 4 หลายเดือนก่อน

      @@arunad714 alla bro

  • @VILLENU
    @VILLENU 4 หลายเดือนก่อน +10

    മലയാളം ചാനൽ. മലയാളി പ്രേക്ഷകർ. എന്തിന് ജാട?

  • @viswanathjayadevicherukunn1135
    @viswanathjayadevicherukunn1135 4 หลายเดือนก่อน +1

    USDT buyers ഉണ്ടോ ക്യാഷ് ഡെപ്പോസിറ്സ് or cdm ചെയ്യ്യമെങ്കിൽ.

  • @funfill9497
    @funfill9497 4 หลายเดือนก่อน +2

    Crypto is the future

  • @preethialexander6915
    @preethialexander6915 4 หลายเดือนก่อน +2

    Sir, UAE investment in Crypto is to brake the agreement with US dollar with gold ?

    • @SafeerSefi
      @SafeerSefi 4 หลายเดือนก่อน

      UAE and many BRICS+ countries knows USD going to collapse.
      so BITCOIN 21million fixed supply currency is the future reserve asset and tax haven businesses w CRYPTO

    • @pgbinoy
      @pgbinoy 4 หลายเดือนก่อน

      The answer to your question is NO but Dubai accepted crypto last month as a legal tender

    • @jlo7204
      @jlo7204 4 หลายเดือนก่อน

      Naa naaa preethi got it wrong. Us $ is here to stay for next 15 to 20 years . Us$ controls worlds economy. Yes they will get into total digital economy by say 2040 ..
      Crypto is not for the faint heart. People have suicided cos they loss entire investment in millions to zero over 4 hrs. There r also people makes money . The topic is complex and un predicatable
      Invest only what u r ready to loss. Its never a quick rich scheme

  • @tomyanto4123
    @tomyanto4123 4 หลายเดือนก่อน

    Instead of Wazir what is the next option or trusted platform in india for deposit and withdraw.

  • @apple-gh8jr
    @apple-gh8jr 4 หลายเดือนก่อน +2

    ഇവിടെ കിടന്ന് Nsc ഉം BSc യും M fund ഉം ചൊയിത് ഞാൻ ട്രെയിടാർ ആണെന്ന് പറയുന്ന് തവള പ്രികാടികൾകൊന്നും Crypto ട്രെയിടിങ്ങ് എന്ന് പണത്തിൻ്റെ മഹസമുദ്രത്തിൽ മുങ്ങി Spot ഉം future ഉം ETF ഉം Dicentrland wallet ഉം തുടങ്ങി ട്രെയിടിങ് ഒരു അത്ഭുതാ പണ ലഹരി ആണെന്ന് അറിയില്ലാ BTC🔥

  • @teejay_1888
    @teejay_1888 4 หลายเดือนก่อน +9

    5:40 He says Crypto currency do not have an originator and it is the oldest coin. But later he says crypto currency needs computer, which itself has a stamped origin. What an irony !!!

  • @shaijur6190
    @shaijur6190 4 หลายเดือนก่อน +3

    ഇപ്പോൾ നിങ്ങളുടെ മുൻപിലിരിക്കുന്നതാണ് സ്വാധിഷ്ടമായ ചിക്കൻ കറി ....😂😂😂

  • @harispm4659
    @harispm4659 4 หลายเดือนก่อน +12

    സ്പോൺസെർഡ് പ്രോഗ്രാം പോലെ തോന്നുന്നു
    Dr ശ്രീനിവാസനിൽനിന്നും പ്രതീക്ഷിച്ചതല്ല

  • @stebinvb1676
    @stebinvb1676 4 หลายเดือนก่อน +4

    Since 2017 ഞാൻ ട്രേഡ് ചെയ്യുന്നു. പുള്ളി പറയുന്നത് ok ശരിയാണ് എന്ന് എനിക്ക് പറയാൻ കഴിയില്ല. ഒരുപാട് സ്റ്റഡി cheyythe വന്ന് പറയാൻ കഴിയില്ല

    • @OneOfYourDadYT
      @OneOfYourDadYT 4 หลายเดือนก่อน

      Twitter undo?

    • @apple-gh8jr
      @apple-gh8jr 4 หลายเดือนก่อน

      എന്നിട്ട് profit കിട്ടിയാ

    • @stebinvb1676
      @stebinvb1676 4 หลายเดือนก่อน +3

      @@apple-gh8jr profit kittiyittund plus loss ayittum und. At a time 25000 inr 40 lakh vare ayittundayirunnu oru single coinil ninne last bull runnil. Nammal engane apporach cheyyunnunvo athu pole irikkum. Plus patience and deep study and up to date

    • @stebinvb1676
      @stebinvb1676 4 หลายเดือนก่อน

      @@OneOfYourDadYT yes

    • @Optionwriter9
      @Optionwriter9 4 หลายเดือนก่อน

      ​@@stebinvb1676 100 x return chance ഉള്ള ഒരു coin suggest ചെയ്യാമോ ബ്രോ

  • @seenanmacham116
    @seenanmacham116 4 หลายเดือนก่อน +5

    അവസാനം കഥ പറയാൻ മാത്രം മലയാളം 😂😂😂

  • @jamesplappally416
    @jamesplappally416 4 หลายเดือนก่อน +6

    Government of India ഒരു parallel economy ക്കും ഇന്നുവരെ permission കൊടുത്തിട്ടില്ല കെടുക്കാനുള്ള സാധ്യതയും ഇല്ല ഇതൊക്കെ ഒരു Digital aap game ആണ് aap crate ചെയ്തവൻ പിൻവലിച്ചാൽ എല്ലാം തിരും

    • @SafeerSefi
      @SafeerSefi 4 หลายเดือนก่อน +1

      athe athe. BLACKROCK Enna 9Trillion$ compamy kku USA Stock market il BITCOIN ETF Stock und. athu ningal karuthunnath viswasichittakum
      padikkaan shramikkoo aadyam, manassu maarum padichal

    • @akkuakbar6298
      @akkuakbar6298 4 หลายเดือนก่อน +2

      No sir - UAE ഇപ്പൊ കുറച്ചു മുന്നേ salary വരെ crypto ആയിട്ട് കൊടുക്കാം എന്ന ന്യൂസ്‌ വന്നിരുന്നു 😊

    • @MuhammadShareefShareef-j9d
      @MuhammadShareefShareef-j9d 4 หลายเดือนก่อน +5

      നിങ്ങൾ ആദ്യം ബ്ലോക് ചെയിൻ ടെക്നോളജി സ്മാർട്ട് കോൺടാക്ട് ക്രിപ്റ്റോ കറൻസി എന്താണ് എന്ന് പഠിക്കാൻ ശ്രമിക്കു ഇത് വരുംകാലത്തിൻ്റ ഒഴിച്ച് കൂടാനാവാത്ത ടക്നോളജിയാണ്

    • @Gokul11165
      @Gokul11165 4 หลายเดือนก่อน +1

      Aap anenenno. Thankalk ariyillel mindathirikuka. Veruthe mandatharam parayathe😂

    • @mfizan3251
      @mfizan3251 4 หลายเดือนก่อน

      ഇന്ത്യക്ക് മാത്രമായി ഡിജിറ്റൽ കറൻസി യിൽ നിന്ന് മാറി നിൽക്കാൻ കഴിയില്ല. ഭാവിയിൽ ഇന്ത്യക്കും ക്രൈപ്റ്റോ കറൻസി അംഗീകരിക്കേണ്ടിവരും

  • @helium369
    @helium369 4 หลายเดือนก่อน +1

    Great Session

  • @arungopalan9138
    @arungopalan9138 4 หลายเดือนก่อน

    Mr. Interviewer, pls allow guest to complete his point.

  • @josephmathew2747
    @josephmathew2747 4 หลายเดือนก่อน

    Pi coin നെ കുറിച്ച് എന്താണ് അഭിപ്രായം

  • @MarketPulse2024
    @MarketPulse2024 4 หลายเดือนก่อน +2

    ഉറപ്പായും ഉണ്ടാക്കാം പക്ഷെ ഇവിടുത്തെ പ്രശനം നമുക്ക് നേരിട്ട് വിദേശ എക്സ്ചേഞ്ച്ക ളിൽ trading ചെയ്യാൻ പറ്റുമെങ്കിൽ.ഇവിടുത്തെ ബ്രോക്കർ മാരുടെ സിഗ്നൽ വളരെ മോശം ആണ്.

  • @sasikumarmenon8521
    @sasikumarmenon8521 4 หลายเดือนก่อน +2

    I glued the program with great interest as it was a new subject to me. But i must say it was a very disappointing interview. I am very sorry to say thay I hardly understood anything😮 Srinivasan Sir, please invite a person who is expert in this new currency and can go into the nitty gritty of the matter and can explain the whole thing in a nutshell with lot of clarity and in a lucid fashion.

  • @winlarkgoldmines4323
    @winlarkgoldmines4323 4 หลายเดือนก่อน +10

    ശരിയായ എക്സ്പ്ലനേഷനല്ല ഇയാൾക്ക് സബ്ജറ്റ് അറിയത്തില്ല

  • @vpsh1
    @vpsh1 4 หลายเดือนก่อน +2

    Indian government crypto accept cheyunilla athilude varumanam kitathond nirodhikunnu ivide ipolum pazhaya kalathe nikshepam kettipidichirikunnu

  • @abinbenny10
    @abinbenny10 4 หลายเดือนก่อน +11

    Bitcoin vangi sookshiku
    4 years wait cheyu
    Accumulate bitcoin and make generational wealth

    • @Ai_a_music
      @Ai_a_music 4 หลายเดือนก่อน +3

      ഇനിബിറ്റ്കോയിൻ നിന്ന് എന്തെങ്കിലും കിട്ടണമെങ്കിൽ വലിയ ഇൻവെസ്റ്റ്മെൻറ് നടത്തേണ്ടിവരും..

    • @jlo7204
      @jlo7204 4 หลายเดือนก่อน +1

      Bro its not that straight forward. If u buy at 60000usd. It can crash overnight to 10k . It had happenmany times . So if u r not willing hold despite its value goes to 1000$ from 60000$ then u will have heartattack daily ..😂

    • @abinbenny10
      @abinbenny10 4 หลายเดือนก่อน

      @@jlo7204 I think you missed the point
      Say you buy for 100$ today
      It crashed you hodl
      Then monthly you average in
      Each month you put x amount of money like you put in Mutual fund or stock
      Slowly it'll accumulate
      And printing fiat is infinite hence bitcoin will forever go up in value bcos it's finite
      Can't make you learn more about bitcoin via this comment
      Study bitcoin that's all I gotta say

    • @abinbenny10
      @abinbenny10 4 หลายเดือนก่อน

      @@Ai_a_music either you give it time or invest big.
      In crypto many look to make millions overnight and get rekt by gambling on alts and memes.
      Those guys need to learn patience.
      Bitcoin will outrun stock and mutual fund consistently
      So if you want study bitcoin or burn money in stock
      Remeber fiat stock mutual fund all are printable.
      Bitcoin is finite
      Peace out of ✌️

  • @jisnatom3068
    @jisnatom3068 4 หลายเดือนก่อน +7

    Both guys have no clear idea about Bitcoin and banking sec

    • @pgbinoy
      @pgbinoy 4 หลายเดือนก่อน +1

      True. They shouldn't be talking about like this in a media like Asianet

    • @niva3916
      @niva3916 4 หลายเดือนก่อน

      Waisting our time

  • @rafeeque10
    @rafeeque10 4 หลายเดือนก่อน

    Crypto edapad നടത്തിയതിന് Account Federal ബ്ലോക്ക് ചെയ്തിരിക്കുകയാണ്

  • @lifeinindiakerala4220
    @lifeinindiakerala4220 4 หลายเดือนก่อน +1

    ജനങ്ങൾക്ക് ഉപകാരം ഉള്ള ഇത്തരം ചർച്ചകൾ,,,
    കാരണം നിങ്ങൾ ഒരു മലയാളം ചാനലാണ് ഏഷ്യാനെറ്റ്
    മലയാളം അറിയാവുന്നവരെ വിളിച്ച് ചർച്ചക്ക് ഇരുത്തുക😮😮

  • @mukeshmugam5169
    @mukeshmugam5169 4 หลายเดือนก่อน

    Umt യെ കുറിച്ച് കൂടുതൽ അറിയുന്നവരുണ്ടോ?

  • @MunavarfayroosVp
    @MunavarfayroosVp 4 หลายเดือนก่อน

    Malayalathil parayaan pattumo sekeer bayik

  • @skcreative9162
    @skcreative9162 4 หลายเดือนก่อน +3

    Crypto good but p2p withdrawal vazhi laks nashtam Aya malayalis undu..pinne account freeze ayavarum..arij kalichile picha chatti edukendi varum😂

  • @shahid789
    @shahid789 4 หลายเดือนก่อน +1

    ബിറ്റ്‌കോയിന്റെ വില ഒരു വർഷം മുമ്പ് 28,000 ഡോളറിൽ നിന്ന് ഇപ്പോൾ 60000 ഡോളറായി ഉയർന്നു

    • @rajkumarbinesh
      @rajkumarbinesh 4 หลายเดือนก่อน +1

      2023 ബിറ്റ്കോയിൻ നന്നായി ഇടിഞ്ഞിരുന്നു, കഴിഞ്ഞ 3 വർഷം ഹോൾഡ് ചെയ്തിട്ടും ബിറ്റ്കോയിൻ നിരാശ മാത്രം.......

    • @jlo7204
      @jlo7204 4 หลายเดือนก่อน

      It was 6 cent in 2009 mate. It can crash 60000 to 12k or 5$ If u r willing to take such volatility go for it

  • @Jrenju
    @Jrenju 4 หลายเดือนก่อน +1

    RUN!

  • @bbl659
    @bbl659 4 หลายเดือนก่อน +3

    Ellarum Render, Atom, Fantom vaangicho njn vaangich vechitunf.. Adutha year vittu cash aaknm❤

  • @Haneef57-w1c
    @Haneef57-w1c 4 หลายเดือนก่อน +2

    You both are very good in good in English. But you must need to consider your audience if they don’t understand what you say there is no point of this talk

  • @teamalonesmalayalamwikiped9356
    @teamalonesmalayalamwikiped9356 4 หลายเดือนก่อน +9

    4 വർഷമായി 50000 പോയി...എല്ലാരും ഇൻവെസ്റ്റ്‌ ചെയൂ ഹാപ്പി ആകു

    • @SafeerSefi
      @SafeerSefi 4 หลายเดือนก่อน +1

      Bitcoin or Shitcoin?
      Bitcoin every 4yr halving pumping aanu target cheyyendath.
      halving years:
      2012, 2016, 2020,2024,
      next 2028.

    • @ismailvs7432
      @ismailvs7432 4 หลายเดือนก่อน

      😂😂😂

    • @ameerkhanthalakapu
      @ameerkhanthalakapu 4 หลายเดือนก่อน

      നിങ്ങൾ futures trade ചെയ്തിട്ടുണ്ടാകും. സ്പോട് ട്രേഡ് ചെയ്താൽ നഷ്ടം വരില്ല

    • @teamalonesmalayalamwikiped9356
      @teamalonesmalayalamwikiped9356 4 หลายเดือนก่อน

      @@ameerkhanthalakapu no only spot trade...

    • @sumeshanimon
      @sumeshanimon 4 หลายเดือนก่อน

      2021 ലെ bull റണ്ണിൽ രക്ഷപ്പെട്ടില്ലേ

  • @midhunpullarkkat1927
    @midhunpullarkkat1927 4 หลายเดือนก่อน +2

    He won't allowing the person to complete his answers ! What kind of interview is this !

  • @hareeshm.u.4847
    @hareeshm.u.4847 3 หลายเดือนก่อน

    Pi coin will be a major part of crypto currency 🍪

  • @rithwicreationspresents1970
    @rithwicreationspresents1970 4 หลายเดือนก่อน

    Please comment who lost through crypto

  • @Sajan-ni1uy
    @Sajan-ni1uy 4 หลายเดือนก่อน

    Before coaching pls learn

  • @sudheesvk
    @sudheesvk 4 หลายเดือนก่อน +7

    ജോലി ഒന്നും ചെയാതെ മാസം അക്കൗണ്ടിൽ പണം വരണം 20 ലക്ഷം കൈൽ ഉണ്ട് .40 വയസായി ഇനി ജോലിക്കൊന്നും പോയി കഷ്ടപ്പെടേണ്ട എന്നാണ് എന്‍റെ ഒരു ആഗ്രഹം

    • @myhubbysworld66
      @myhubbysworld66 4 หลายเดือนก่อน

      Nalla cripto plans join cheyyu... 5 lacks montly 1 lacks earn cheyyan kazhiyum👍

    • @SafeerSefi
      @SafeerSefi 4 หลายเดือนก่อน +1

      0.1BTC enkilum vaangi swantham wallet ilot send cheyth safe aayi sookshikku (exchange il sookshikkaeuth w benefit or without).
      every 4yr goes up more, 2025, 2029, 2033....

    • @thaiba007
      @thaiba007 4 หลายเดือนก่อน

      കിട്ടുന്നുണ്ട്

    • @sasikumarmenon8521
      @sasikumarmenon8521 4 หลายเดือนก่อน +7

      പൊന്ന് ചെങ്ങാതി ആരും പറയുന്നത് കേട്ട് ഇതിലൊന്നും ചാടരുത്. 40 വയസ്സല്ലേ ആയിട്ടുള്ളു, നല്ലൊരു mutual fund ഇൽ ഈ പൈസ ഇടു, ഒരു 10 കൊല്ലം വെയിറ്റ് ചെയ്യൂ. 50 വൈസ്സ് വരെ ജോലിയും ചെയ്യൂ. അതിനു ശേഷം ലൈഫ് എൻജോയ് ചെയ്യൂ.

    • @MuhammadShareefShareef-j9d
      @MuhammadShareefShareef-j9d 4 หลายเดือนก่อน +1

      ക്രിപ്റ്റോയിൽ ഇൻവെസ്റ്റ് ചെയ്ത്
      0.30 ഡയലിയും
      മാസം 9% പ്രോഫിറ്റും
      താൽപര്യം ഉളളവരുണ്ടോ?

  • @surendrant820
    @surendrant820 4 หลายเดือนก่อน +5

    ഏത് കറൻസിക്കും ഒരു രാജ്യത്തിൻ്റെയോ ഒരു പ്രദേശത്തിൻ്റെയോ സമ്പദ് വ്യവസ്ഥയുടെ പിൻബലം ആവശ്യമാണ്. ഇൻഡ്യൻ റുപ്പി ഇൻഡ്യയുടെ ആകെ products and Services ൻ്റെ മൂല്യത്തിന് തുല്യമായിരിക്കണം
    കൂടുതൽ അടിചാൽ വില പൊട്ടും
    ക്രിപ്റ്റോ കറൻസിക്ക് അങ്ങനെ ഉള്ള എന്ത് Backing ആണുള്ളത്?
    കറൻസി Intrincic value ഉള്ള എന്തിനെങ്കിലും പകരമായി ഉപയോഗിക്കാനുള്ളതാണ്.
    ഇത് ഒരു വിഡ്ഡികളുടെ ലോകത്തിലെ മണ്ടൻ ആശയമാണ്.
    പറ്റിക്കപ്പെടരുത്😂

    • @hydaralishihab2223
      @hydaralishihab2223 4 หลายเดือนก่อน

      The USDT cryptocurrency was created by Tether Limited to function as the internet's Digital Dollar, with each token worth $1.00 USD and backed by $1.00 USD in physical reserves.

  • @MuhammadShareefShareef-j9d
    @MuhammadShareefShareef-j9d 4 หลายเดือนก่อน

    ക്രിപ്റ്റോയിൽ ഇൻവെസ്റ്റ് ചെയ്ത്
    0.30 ഡയലിയും
    മാസം 9% പ്രോഫിറ്റും
    താൽപര്യം ഉളളവരുണ്ടോ?

    • @apple-gh8jr
      @apple-gh8jr 4 หลายเดือนก่อน

      😂

  • @trend8148
    @trend8148 4 หลายเดือนก่อน

    ❤🔥

  • @rajkiranb
    @rajkiranb 4 หลายเดือนก่อน

    Chill guys, we know how sales persons behave...

  • @Gokul11165
    @Gokul11165 4 หลายเดือนก่อน +1

    Adhyam anyale muzhvan onnu parayan sammathik. Paranju varumbo full parayan sammathikkathe odaku keri adutha question chothikum. Time worsted.

  • @nikhilnikhil4087
    @nikhilnikhil4087 13 วันที่ผ่านมา

    Swizcoin mine cheyunnavar undo

  • @sumeshmanchu2471
    @sumeshmanchu2471 4 หลายเดือนก่อน

    Why u make this vedio for keral people or another country?

  • @Abraham-vargheese
    @Abraham-vargheese 4 หลายเดือนก่อน +3

    Better invest in Kadala Muttayi

    • @johncoommen7513
      @johncoommen7513 4 หลายเดือนก่อน

      😂😂😂😂😂😂

  • @PonnusB-gt9wk
    @PonnusB-gt9wk 4 หลายเดือนก่อน +2

    P2P

  • @MansoorAli-io7on
    @MansoorAli-io7on 4 หลายเดือนก่อน +1

    Pi coins next big meaning projects

  • @luxury-bossman
    @luxury-bossman 4 หลายเดือนก่อน +2

    Malayala channeli irunnu malayalikku parijayamillatha crypto currency englishil interview nadathiyal arkkanu manassilavuka. Sayippanmar americayil ninnu vannu crypto vanganano parayunnad. Make an understanding for the local people in malayalam 😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅

  • @Jameela-g8d
    @Jameela-g8d 4 หลายเดือนก่อน

    Ok

  • @SankarKizhakkekara
    @SankarKizhakkekara 4 หลายเดือนก่อน +1

    A very iseful episode to understand more about crypto currency

  • @hafisrh
    @hafisrh 3 หลายเดือนก่อน

    Why so negative comment
    It's best for learning English.

  • @mintomaliackal5258
    @mintomaliackal5258 4 หลายเดือนก่อน

    ശ്രീനിവാസൻ സർ ന്റെ നമ്പർ വേണമായിരുന്നു

  • @JoyVarghese-fd8cx
    @JoyVarghese-fd8cx 4 หลายเดือนก่อน +5

    This guy has some idea about crypto but doesn’t know how to express it. he has to explain what is crypto and it use initially. I think he is a trader and failed to Explain about Bitcoin halving and crypto cycle.

  • @SubairPattekkal
    @SubairPattekkal 4 หลายเดือนก่อน

    ഒരു കാലത്ത് crypto currency ക്ക് എതിരെ പോയി news ചെയ്തു അതിനെ മോശമായി ചിത്രീകരിച്ച ചാനൽ ആണ് ഏഷ്യാനെറ്റ്

  • @kailas030
    @kailas030 4 หลายเดือนก่อน +2

    ഇങ്ങനെ ആണെങ്കിൽ ഇയാൾക്ക് ഒറ്റ്ക് തന്നെ പരിപാടി നടതിയാൽ പോരെ.. Not even once the interviewer allowed the other one to complete his point. What a loser

  • @johnsonabj6440
    @johnsonabj6440 4 หลายเดือนก่อน

    ആ.... 2 minit വിശ്വാസം ആണ്.. മണി ചെയിൻ കാര് നരപ്പിക്കുന്നത്..

  • @sharafu2
    @sharafu2 4 หลายเดือนก่อน

    Subject 😩

  • @MsGeorge12345
    @MsGeorge12345 4 หลายเดือนก่อน

    Crypto

  • @rameespni1364
    @rameespni1364 4 หลายเดือนก่อน

    ഇത് മലയാളം ചാനൽ തന്നെ ആണോടെ 😏

  • @otherview18
    @otherview18 4 หลายเดือนก่อน +1

    എന്തൊക്കയോ തള്ളുന്നു. രണ്ടു പേർക്കും കേട്ടവർക്കും ഒന്നും മനസിലായില്ല. ഐഷ്യാനെറ്റ് ഇതുപോലെ ബോറൻ പരിപാടി കാണിച്ച് തരം താണരുതായിരുന്നു

  • @CYBERPHOENIXX
    @CYBERPHOENIXX 4 หลายเดือนก่อน

    😮

  • @MrPK-lf3vu
    @MrPK-lf3vu 4 หลายเดือนก่อน +1

    ക്രിപ്റ്റോ കറൻസിയുടെ എന്തോക്കെയോ അറിയാം, ബോറിങ് ഇന്റർവ്യൂ . ബൈസിക് നോളേജ് പോരാ. ഏഷ്യാനെറ്റിൽനിന്നും ഇത് പ്രതീക്ഷിച്ചില്ല.

  • @febinlcp
    @febinlcp 4 หลายเดือนก่อน

    Anthony pepe coin

  • @yuvaworldlovely7527
    @yuvaworldlovely7527 4 หลายเดือนก่อน

    bitcoin vs shitcoin
    and fiatslavery

  • @dracoriggrigary9583
    @dracoriggrigary9583 4 หลายเดือนก่อน

    Ithri koodi nannai cheyyavarunnu wasted my 40 min

  • @Biriyanicapital
    @Biriyanicapital 4 หลายเดือนก่อน

    This one is 100% Payment programe.

  • @Payball-Business
    @Payball-Business 4 หลายเดือนก่อน

    എമിഗ്രേഷൻ നിയമങ്ങൾ ഒന്നും പാലിക്കാതെ നിങ്ങള്ക്ക് 100 മില്യൺ നിങ്ങള്ക്ക് വിനിമയം നടത്തം എന്ന് പറയുന്നു , ഇതിനെ ആണ് ഹവാല എന്ന് പറയുന്നത് , അതിനെ എങ്ങിനെ നല്ല വശം എന്ന് പറയും ?

  • @justinsaji7054
    @justinsaji7054 2 หลายเดือนก่อน

    മലയാളം 😚😚

  • @PrinceAlappatt
    @PrinceAlappatt 4 หลายเดือนก่อน +1

    Bad interview.not clear at all

  • @SajanVarghes
    @SajanVarghes 4 หลายเดือนก่อน

    Time is money so i left channel

  • @Monsensavio
    @Monsensavio 4 หลายเดือนก่อน

    Wt he is telling is just basics

  • @nisarwayanad3097
    @nisarwayanad3097 4 หลายเดือนก่อน

    ഇതൊരു ബോറൻ ഇന്റർവ്യു ആയി പോയി മംഗ്ലീഷ് ഇന്റർവ്യൂ ടൈ വേസ്റ്റ്

  • @vpsh1
    @vpsh1 4 หลายเดือนก่อน

    Iyalk ithine patty vishadheekarikan arinjuda athu kond onnum manasilakunnumilla😅 attom moolem parayunnu

  • @aneesharchaeo8
    @aneesharchaeo8 4 หลายเดือนก่อน +1

    White washing crypto 😂😂😂

  • @midhunk7217
    @midhunk7217 4 หลายเดือนก่อน +10

    ക്രിപ്റ്റോ സാത്താന്റെ സന്തതി ആണ് ആരും trade ചെയ്യരുത് 😂

    • @Muhammednisar2021
      @Muhammednisar2021 4 หลายเดือนก่อน

      aano ?

    • @sudheesvk
      @sudheesvk 4 หลายเดือนก่อน +2

      മറ്റേ മുത്തിന്റെ മതത്തിൽ ബാങ്ക് പലിശ ഹറാം ആണ് അതുകൊണ്ട് ഡെപ്പോസിറ്റ് കേരളത്തിൽ കുറഞ്ഞു 😆

  • @bbl659
    @bbl659 4 หลายเดือนก่อน

    Iyalu parayunne ellam ipol 10th class il padikkunavarkk ariyavunne aanelo😅. Pro noob

  • @davidalexei9482
    @davidalexei9482 4 หลายเดือนก่อน +1

    ഇയാൾക്ക് ഇതിനെ കുറിച്ചൊരു വിവരവുമില്ല

  • @najeemcn
    @najeemcn 4 หลายเดือนก่อน +1

    Sampathika vithakthan annu prayumbol , his degree or qualification mention chayukayayirunnuvankil better ayirunnu channalay

  • @sreejithgs7856
    @sreejithgs7856 4 หลายเดือนก่อน

    Advertisement of himself. He made smoke screen.. Anchor is not good... He is fully negative.

  • @SajanVarghes
    @SajanVarghes 4 หลายเดือนก่อน

    ഏതോ ഇംഗ്ലീഷ് ചാനൽ

  • @h2pillai
    @h2pillai 4 หลายเดือนก่อน +2

    What a waste of time, both are clueless on what they are talking about.

  • @mukeshmugam5169
    @mukeshmugam5169 4 หลายเดือนก่อน

    നിങ്ങൾ youngsters സിനെ ഉറക്കി കളഞ്ഞു 😂

  • @topthinker6089
    @topthinker6089 4 หลายเดือนก่อน +2

    Give him some time to answer the asked questions, before that asking another question will lead to misinformation and incomplete answers. So people watching this video cannot understand what the concept is.

  • @JobinGeorgein
    @JobinGeorgein 4 หลายเดือนก่อน +1

    Block chain is technology with lot of potential. Crypto currency is a scam.

    • @yuvaworldlovely7527
      @yuvaworldlovely7527 4 หลายเดือนก่อน +1

      why you need blockchain then..centralised server enough 😂

  • @seenanmacham116
    @seenanmacham116 4 หลายเดือนก่อน

    ഇവരു.. മലയാളം... ചാനൽ അല്ലെ???😂😂😂

  • @Jabirjavan
    @Jabirjavan 4 หลายเดือนก่อน +2

    കഷ്ടം

  • @ajsalazeez4481
    @ajsalazeez4481 4 หลายเดือนก่อน

    Mottayk ithinepatty valya dhaarana illa ennu thonunu, kurch english mathram parayunnu pinne basic karyangal mathram, ithinekal nallonam ivdthe youthn ariyam, ee ammavane onn ozhivakkiyal nallatharnu

  • @rithwicreationspresents1970
    @rithwicreationspresents1970 4 หลายเดือนก่อน

    Very poor explanation, there is no source, and no country is guarantee!??? What a rubbish

  • @FunFlix642
    @FunFlix642 4 หลายเดือนก่อน +2

    Ammavoo ithu vere lokam anu..

    • @apple-gh8jr
      @apple-gh8jr 4 หลายเดือนก่อน

      😊

  • @niva3916
    @niva3916 4 หลายเดือนก่อน

    He doesn't know anything about BTC and both of are zero

  • @stuffsinformers5795
    @stuffsinformers5795 4 หลายเดือนก่อน

    Worst interview. English veche kulamaakki. Basic polum paranjitila

  • @ragx-flow
    @ragx-flow 4 หลายเดือนก่อน

    learn about it first

  • @assainararakkal8913
    @assainararakkal8913 4 หลายเดือนก่อน

    ഇവർ രണ്ടുപേരും കേരളത്തിൽ തന്നെയല്ലേ അതോ ഏഷ്യാനെറ്റ് ഡിസ്കവറി ചാനൽ പുതിയത് തുടങ്ങിയോ

  • @SaharaSahara-k5c
    @SaharaSahara-k5c 4 หลายเดือนก่อน +3

    കഴിഞ്ഞ മാസം അല്ലേ കണ്ണൂര് മലപ്പുറം കാസർഗോഡ് 6000 കോടി രൂപ പറ്റിച്ചു കൊണ്ടുപോയത് ക്രിസ്റ്റോ കറൻസിയുടെ അക്കൗണ്ട് തുടങ്ങിക്കഴിഞ്ഞാൽ പണം ധാരാളം കിട്ടും എന്നും പറഞ്ഞു ഒരു ദിവസം മാത്രം ചാനലിൽ മുഴുവനും ന്യൂസ് കൊടുത്തു പിന്നെ കേരളത്തിലെ എല്ലാ ചാനലുകളും ഇതുമുടി വച്ചു ഇതിൻറെ പിന്നിൽ വലിയ ലോബികൾ ഉണ്ട് പാവം വീട്ടമ്മമാർ വീട് ലോൺ വെച്ച ഇതിൽ നിക്ഷേപം നടത്തിയത് എല്ലാവർക്കും അവസരം ചതി പറ്റി

    • @DeepuKumar-og4iu
      @DeepuKumar-og4iu 4 หลายเดือนก่อน

      Eth company യാണ്

    • @MuhammadShareefShareef-j9d
      @MuhammadShareefShareef-j9d 4 หลายเดือนก่อน +1

      ക്രിപ്റ്റോ എന്താണ് എന്ന് അറിയാതെ ഒരാൾ വന്ന് ക്രിപ്റ്റോ എന്ന് പറഞ്ഞ് നിക്ഷേപിക്കാൻ പറഞ്ഞാൽ നിക്ഷേപിക്കരുത്

    • @MuhammadShareefShareef-j9d
      @MuhammadShareefShareef-j9d 4 หลายเดือนก่อน

      ക്രിപ് എന്നത് ബ്ലോക് ചെയിൻ ടക്നോളജിൽ ടാൻസ്ട്രഷൻ ചെയ്യാൻ ഉപയോഗിക്കുന്ന എലമൻ്റാണ് ക്രിപ്റ്റോ

    • @MuhammadShareefShareef-j9d
      @MuhammadShareefShareef-j9d 4 หลายเดือนก่อน

      ക്രിപ്റ്റോയിൽ ഇൻവെസ്റ്റ് ചെയ്ത്
      0.30 ഡയലിയും
      മാസം 9% പ്രോഫിറ്റും
      താൽപര്യം ഉളളവരുണ്ടോ?

  • @gshaji
    @gshaji 4 หลายเดือนก่อน

    Sri. Sreenivasan is a worst interviewer. He interrupts every now and then without having any basic idea about the subject. At least he could have kept silent. Disastrous interview.