സംവരണത്തെക്കുറിച്ച്... | Sunny M Kapikkad | Idam Magazine

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 232

  • @drjithinlal
    @drjithinlal 4 ปีที่แล้ว +122

    സംവരണം സ്വീകരിക്കുന്ന ഒരാളായിട്ട് പോലും സംവരണം ശെരിയല്ല എന്ന ചിന്താഗതിയായിരുന്നു സ്കൂൾ കാലഘട്ടത്തിൽ മുഴുവൻ. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ മുന്നിൽ കൊണ്ടുവരാനുള്ള എന്തോ ആയാണ് അതിനെ കണ്ടിരുന്നത്. കോളേജ് കാലഘട്ടത്തിൽ "അംബേദ്കർ" എന്ന സിനിമ കാണുന്നതിലൂടെയാണ് ആദ്യമായി സംവരണത്തിന്റെ യഥാർത്ഥ ഉദ്ദേശം മനസിലാകുന്നത്. "കാല " എന്ന തമിഴ് പടം ആളുകൾ വെറും രജനി മാസ്സ് പടമായി കണ്ടപ്പോൾ ഇന്ത്യയിൽ ഏറ്റവും സുവ്യക്തമായി കാണുന്ന വർണവിവേചനത്തെ (കറുപ്പ് എന്നാൽ അഴുക്കാണെന്നും വെളുപ്പെന്നാൽ അധികാരമാണെന്നും symbolic ആയി കാണിച്ച് കറുപ്പിന്റെ രാഷ്ട്രീയം പറഞ്ഞ ആ സിനിമ മറ്റൊരു തലത്തിലാണ് ഞാൻ ആസ്വദിച്ചത്. അവസാനം വരുന്ന സംഘട്ടന രംഗത്തിൽ അംബേദ്കർ പ്രതിനിധാനം ചെയ്യുന്ന നീലയും കമ്മ്യൂണിസം പ്രതിനിധാനം ചെയ്യുന്ന ചുവപ്പും തഴയപ്പെട്ടവരെ സൂചിപ്പിക്കുന്ന കറുപ്പും കൂടിച്ചേരുന്ന ഒന്നിന് മാത്രമേ white supremacy യെ ഇല്ലായ്മ ചെയ്യാൻ സാധിക്കുകയുള്ളു എന്ന് പറയാതെ പറഞ്ഞുവയ്ക്കുകയായിരുന്നു..
    സത്യം പഠിച്ചു പൊതു ഇടങ്ങളിൽ പറയാൻ നിങ്ങളെ പോലുള്ള ആളുകളെ ആവശ്യമുണ്ട്. സംവരണം എന്ന വിഷയം വാക്ക്തർക്കങ്ങൾക്ക് വേണ്ടി മാത്രം ആളുകൾ ഉപയോഗിക്കുമ്പോൾ അതെല്ലാം പാഴ് ചർച്ചകൾ ആയിപോകുന്നു..

    • @shyjishe2963
      @shyjishe2963 3 ปีที่แล้ว +4

      Kaala njanum sraddichirunu..good observations bro

  • @muhammedaleefchundattu
    @muhammedaleefchundattu 4 ปีที่แล้ว +55

    നമ്മുടെ പൊതു ഇടങ്ങളിൽ ഈ വീഡിയോ ചർച്ച വരണം, കോളേജിൽ ഒക്കെ സംവരണത്തിന്റ അനുകൂല്യം നേടുന്നവർ പോലും ഇതിനെ സപ്പോർട്ട് ചെയ്യാത്തത് കാണുന്നുണ്ട്

  • @താവൽ-ധ3ഹ
    @താവൽ-ധ3ഹ 3 ปีที่แล้ว +32

    സണ്ണി സാറിന്റെ വീഡിയോ കണ്ട് അംബേദ്‌കറെ അറിയാൻ ശ്രമിച്ച സഹോദരങ്ങൾ നീലം മുക്കിക്കോ
    സാർ ഉയിർ

  • @observer4631
    @observer4631 3 ปีที่แล้ว +11

    ഇതിനേക്കാൾ നന്നായി എങ്ങനെയാണ് കാര്യങ്ങൾ അവതരിപ്പിക്കുക, ലളിതം, യുക്തിഭദ്രം.
    അന്ന് മഹാ ജ്ഞാനിയായ അംബേദ്കർ കാണിച്ച ദീർഘ വീക്ഷണത്തിനും, ഇന്നിപ്പോൾ അതിനെ തമസ്കരികാൻ ശ്രമിക്കുന്ന ഗൂഡ ശക്തികളെ തുറന്നു കാണിക്കാനുള്ള താങ്കളുടെ ശ്രമത്തിനും ആത്മാർത്ഥമായ അഭിവാദ്യങ്ങൾ

  • @abhilashbhaskar9762
    @abhilashbhaskar9762 4 ปีที่แล้ว +13

    വളരെ കൃത്യമായ നിരീക്ഷണം... 👍🙏👌

  • @DrChinchuC
    @DrChinchuC 4 ปีที่แล้ว +16

    മനോഹരമായ വിശദീകരണം

  • @dr.manojpk4522
    @dr.manojpk4522 2 ปีที่แล้ว +4

    Very informative discussion, Sir.

  • @jobyjoy8802
    @jobyjoy8802 2 ปีที่แล้ว +5

    അഭിനന്ദനങ്ങൾ 👍👍👍👍

  • @kavyakamal3542
    @kavyakamal3542 3 ปีที่แล้ว +9

    Just discovered this channel and I'm thankful ❤️

  • @majeedpallimanjayalilmelet900
    @majeedpallimanjayalilmelet900 3 ปีที่แล้ว +8

    ക്രൂരമായ ആര്യൻ അധിനിവേഷത്താലും തുടർന്ന് നടന്ന ഭീകരമായ വംശഹത്യകളാലും വൈറ്റ് സുപ്രീംമസിയെ മറ്റൊരു തരത്തിൽ നടപ്പാക്കിയ ഭ്രാഹ്മണിക്കൽ മൂല്യബോധത്തിൽ അധിഷ്ഠിതമായ സാമൂഹ്യ ഘടനയാൽ നിർണയിക്കപ്പെട്ട ലോകത്തിലെ ഏറ്റവും ഭീകര ഫാസിസമായ ജാതിവ്യവസ്ഥയാലും സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടു അടിമജീവിതം നയിക്കാൻ നിർബന്ധിക്കപ്പെട്ട ആളുകൾക്ക് സാമൂഹ്യനീതി ഉറപ്പാക്കാൻ വേണ്ടിയാണ് സംവരണം. നീതിക്ക് വേണ്ടി വിശ്രമമില്ലാതെ ശബ്ദിച്ചു കൊണ്ടിരിക്കുന്ന സണ്ണി എം കപിക്കാഡിന് അഭിവാദ്യങ്ങൾ

  • @manoj-u2g
    @manoj-u2g 3 ปีที่แล้ว +2

    Super sir good speech... Thanku

  • @salimpn1038
    @salimpn1038 ปีที่แล้ว +7

    ഇന്ത്യൻ പൗരന്മാർക്ക് തുല്യനീതി കിട്ടണമെങ്കിൽ ഹിന്ദു എന്ന മഹാമാരി ഇവിടെ ഇല്ലാതാവണം

  • @subikrishnan3375
    @subikrishnan3375 4 ปีที่แล้ว +3

    Very informative thank you sir

  • @flyingafrinak6958
    @flyingafrinak6958 4 ปีที่แล้ว +52

    കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മണ്ടത്തരം ആയിരിക്കും ഈ തീരുമാനം.
    മുന്നോക്ക സംവരണം നടപ്പാക്കാൻ ആർഎസ്എസിനേക്കാൾ ആവേശം ആണ് ഇടതുപക്ഷത്തിന്

    • @menonksa
      @menonksa 3 ปีที่แล้ว +2

      പിന്നോക്കകാരനെ അല്ലെ സഹായിക്കേണ്ടത് അതിൽ പിന്നെ എങ്ങനെ ദളിതർ മാത്രം അല്ലെങ്കിൽ പിന്നോക്കക്കാരൻ മാത്രം ആയി മുന്നോക്കക്കാരിലെ പിന്നോക്കാരൻ മണ്ണ് തിന്നണോ ?

    • @hatube6850
      @hatube6850 2 ปีที่แล้ว +4

      @@menonksa ningal video kandille?

    • @manusukumaran
      @manusukumaran 6 หลายเดือนก่อน +1

      ​@@menonksaപണിയ്ക്കു പോയാൽ പോരെ

    • @n.nirmala9922
      @n.nirmala9922 5 หลายเดือนก่อน

      Representatio n is more for certain castes. Government has to take census and to protect representation of each caste.

  • @flyingafrinak6958
    @flyingafrinak6958 4 ปีที่แล้ว +63

    97% മുന്നോക്കക്കാർ ജോലി ചെയ്യുന്ന ദേവസ്വം ബോർഡിൽ 10% മുന്നോക്ക സംവരണം ഏർപ്പെടുത്തി എൽഡിഎഫ് ഗവണ്മെന്റ് മാതൃകയായി

    • @menonksa
      @menonksa 3 ปีที่แล้ว +1

      ദേവസ്വം ബോർഡ് എന്ന ഹിന്ദു വിന്ടെ കാശു അടിച്ചു മാറ്റുന്ന പരിപാടി അധികം വൈകാതെ നിർത്തലാക്കും.

    • @rishi5349
      @rishi5349 3 ปีที่แล้ว +1

      @@menonksa Ethra kalam ee nuna parayum than.

    • @menonksa
      @menonksa 3 ปีที่แล้ว +2

      @@rishi5349 ദേവസ്വം ബോർഡിന്റെ സത്യാവസ്ഥ കേൾക്കുമ്പോൾ ക്ഷീണം ഉണ്ടല്ലേ ? സ്വയം നുണ മാത്രം ചിന്തയിൽ ഉള്ള താങ്കൾക്ക് മറ്റെന്തു തോന്നാൻ ! കഷ്ടം.

    • @rishi5349
      @rishi5349 3 ปีที่แล้ว +2

      @@menonksa Edo devaswam board swanthamayi court vareyulla vakuppanu.Prathishtaye minar ayi kanakkakki kanikka adakkamulla varumanam accountil anu sookshikkuka.Devaswam money governmentinu loan ayi Edukkane pattullooo.Guruvayoor devaswam durithaswasa nithiyil panam nalkiyappol court idapettathu pathrathill vayichirunnooo.Palappozhayi ee sarkar thanne 400 crore mukalil panam devaswathinu koduthu.Eniyenkilum aa iruttu thalayil kurachu torch adikkoo.

    • @menonksa
      @menonksa 3 ปีที่แล้ว +1

      @@rishi5349 ഉവ്വ, ഞാൻ വിശ്വസിച്ചു അത് മതിയോ ? നേരം വെളുക്കാത്ത കുറെ ആളുകൾ. കഷ്ടം തന്നെ.
      ദേവസ്വം ബോർഡിൽ കുമിഞ്ഞു കൂടുന്ന കാശ് പല തരത്തിൽ, പല നിയമങ്ങളിൽ ഉൾകൊള്ളിച്ചു കൊണ്ട് സർക്കാർ ആണ് അടിച്ചു മാറ്റുന്നത് അല്ലെങ്കിൽ എന്തിനാ ചീത്ത പേര് കേൾക്കാൻ അത് നിലനിർത്തുന്നത്? പറ്റിച്ചു തിന്നുകയും അവിടെ തന്നെ തുപ്പുകയും ചെയ്യുന്ന ഈ രീതിയാണ് നിങ്ങളുടേത് - എല്ലാ വിധ സംവരങ്ങളും ജാതിയുടെ പേരിൽ അടിച്ചെടുക്കുക എന്നിട്ടു ജനാധിപത്യം പ്രസംഗിക്കുക - ഇതൊക്കെ ബുദ്ധി ഉള്ള ജനതക്ക് മനസ്സിലാകും. മറ്റു ആരാധനാലയങ്ങളിൽ ഒന്നു കൈ വക്കാൻ അണ്ടിക്കുറപ്പുണ്ടോ ? ഉണ്ടാവില്യ എന്ന് 100 തരം. എന്തായാലും അധികം വൈകാതെ ദേവസ്വം ബോർഡ് നു ഒരു തീരുമാനം ആകും ശക്തമായ അടിയൊഴുക്കുകൾ സുപ്രീകോടതി വഴി എത്തുന്നുണ്ട്.

  • @jungj987
    @jungj987 3 ปีที่แล้ว +8

    ആരും ഉറക്കെപ്പറയാത്ത മുന്നോക്കക്കാരുടേയും ന്യൂനപക്ഷങ്ങളുടേയും കുത്തകയായ ഒരു തൊഴിൽ മേഖലയുണ്ട്, എയ്ഡഡ് കോളേജ്, സ്ക്കൂൾ തസ്തികകൾ ; സ്വന്തം മതസ്ഥരെന്ന പരിഗണനയും പിന്നെ പണവും മാനദണ്ഡമാക്കി നടത്തുന്ന നിയമനങ്ങൾ ഒരു സംവരണ തത്ത്വവും പാലിക്കുന്നില്ല. എന്നാൽ അങ്ങനെ നിയമിക്കപ്പെടുന്നവർക്ക് പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് സർക്കാർ ഖജനാവിൽ നിന്ന് ശമ്പളവും പെൻഷനും മറ്റാനുകൂല്യങ്ങളും നൽകുന്നു ഇത് തീർത്തും അങ്ങേയറ്റത്തെ അനീതിയാണ്. ഇത്തരം നിയമനങ്ങളിൽ പി.എസ്.സി പാലിക്കുന്ന സംവരണ തത്ത്വം പാലിക്കണം; അത് പറ്റില്ലെങ്കിൽ മാനേജ്മെന്റ് സ്വന്തം കയ്യിൽ നിന്ന് ശംബളം നൽകട്ടെ. എന്നാൽ, ഒരു രാഷ്ട്രീയക്കാരനും ഇതിനെതിരെ മിണ്ടില്ല. ന്യൂനപക്ഷങ്ങൾക്ക് മേൽക്കോയ്മ്മയുള്ള ഈ രംഗത്ത് എതിർപ്പുയർത്തിയാൽ വോട്ട് ബാങ്കിൽ കുഴപ്പമുണ്ടായെങ്കിലോ എന്ന പേടിയാണവർക്ക് - മറ്റൊന്നു കൂടിയുണ്ട് ഈ ജീവനക്കാർക്ക് സജീവ രാഷ്ട്രീയത്തിൽ ഇടപെടുവാൻ യാതൊരു വിലക്കുമില്ല. പാർട്ടിയുടെ ലോക്കൽ സെക്രട്ടറിയായും കമ്മറ്റിയംഗങ്ങളായും ഇതിനൊപ്പം ഡബിൾ കുപ്പായമണിയുന്നവരും ധാരാളമാണ്. എത്ര വിചിത്രമാണത്!അഖിലേന്ത്യാ തലത്തിൽ ഉന്നത റേറ്റിംഗുള്ള ഒരു സ്ഥാപനവും ഇന്ന് കേരളത്തിലില്ല; പണം കൊണ്ടും സ്വാധീനം കൊണ്ടും ഇത്തരം ശരാശരിക്കാർ നമ്മുടെ വിദ്യാഭ്യാസ രംഗം കയ്യടക്കിയതിന്റെ ബാക്കിപത്രമാണത്😀😀

  • @shyjishe2963
    @shyjishe2963 3 ปีที่แล้ว +3

    Well said sir❤️❤️❤️❤️

  • @me_moumi
    @me_moumi 4 ปีที่แล้ว +5

    well explained👌💙

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 4 หลายเดือนก่อน +2

    സത്യം പറയുന്നവരെ
    ഉത്മൂലനം ചെയ്യുന്ന
    രാജ്യമാണ് ഒന്നാമത്
    ഭാരതം.

  • @anilap.t3425
    @anilap.t3425 3 ปีที่แล้ว +2

    Well said sir👍

  • @dinukoppatta
    @dinukoppatta 5 หลายเดือนก่อน +1

    ലോകത്ത് എല്ലായിടത്തും എല്ലാവർക്കും നീതി നടന്നിരുന്നില്ല. അതിൽ നിന്നും നമ്മൾ എത്രയോ മുന്നോട്ടു വന്നിട്ടുണ്ട്. സംവരണം അതിനു പരിഹാരം അല്ല എന്ന് അനുഭവം പറയുന്നു.
    എല്ലാ മനുഷ്യരെയും ഒന്നയിക്കണ്ട ജാതിയെ ഒഴിവാക്കി സാമ്പത്തിക അടിസ്ഥാനത്തിൽ സംവരണം നടത്തുക യാണ്.

  • @BAYYINA
    @BAYYINA 4 ปีที่แล้ว +4

    Well explained 🔥

  • @dijoxavier
    @dijoxavier 4 ปีที่แล้ว +3

    Excellent as usual 👌👌👌

  • @Kamar.chakra
    @Kamar.chakra 4 ปีที่แล้ว +8

    സംവരണത്തെ വിവാദമുണ്ടാക്കി ഇല്ലാതാക്കുക എന്നതാണ് ഇപ്പോഴത്തെ രീതി .
    പ്രക്ഷോഭങ്ങളുണ്ടാവണം .

  • @11amalihsank50
    @11amalihsank50 4 ปีที่แล้ว +3

    Well said❤️❤️❤️

  • @pandittroublejr
    @pandittroublejr 2 ปีที่แล้ว +1

    Pwoli...👍🏾✌🏾

  • @flyingafrinak6958
    @flyingafrinak6958 4 ปีที่แล้ว +18

    ഇപ്പോഴത്തെ മാനദണ്ഡങ്ങൾ വെച്ച് 99% മുന്നോക്കക്കാർക്ക്കും സംവരണം കിട്ടും.
    എന്നിട്ടും പറയുന്നത് ഇത് സാമ്പത്തിക സംവരണം എന്ന്.
    സംവരണത്തിൽ പോലും സവര്ണത.
    എന്റെ സംവരണം നല്ല സംവരണം നിന്റെ സംവരണം മോശം സംവരണം എന്നായിരിക്കും ഇനി അവർ പറയാൻ പോവുന്നത്

  • @pratheeshlp6185
    @pratheeshlp6185 2 ปีที่แล้ว +1

    💗💗💗💗💗💗👍👍👍👍👍

  • @rifahi9090
    @rifahi9090 4 ปีที่แล้ว +4

    Well said the reality

  • @rdinakaran5318
    @rdinakaran5318 4 ปีที่แล้ว +2

    Good speach

  • @pratheeshlp6185
    @pratheeshlp6185 2 ปีที่แล้ว +1

    💟💟💟💟💟

  • @dinukoppatta
    @dinukoppatta 5 หลายเดือนก่อน +1

    രാഷ്ട്രീയ മായ കാരണം മാത്രം ആണ് സംവരണം രാഷ്ട്രീയക്കാർ ഉപയോഗിക്കുന്നത്.
    എല്ലാവർക്കും നീതി കൊടുക്കുക അല്ല ജതീയ മായി തിരിച്ചു വോട്ട് ബാങ്ക് ഉണ്ടാക്കുക യും ഹിന്ദുക്കളെ വിഭാജിക്കുക മാത്രമാണ്.

  • @pratheeshlp6185
    @pratheeshlp6185 2 ปีที่แล้ว +1

    👍👍👍👍👍👍💕💕💕💕💕

  • @VasuA-p2x
    @VasuA-p2x 9 หลายเดือนก่อน

    Good andpowerfull

  • @underdogs703
    @underdogs703 4 ปีที่แล้ว +3

    ❤️❤️❤️❤️❤️❤️❤️❤️❤️

  • @vijayalakshmilakshmi2118
    @vijayalakshmilakshmi2118 4 ปีที่แล้ว +2

    Well said sir💙🔥

  • @babuvarghese267
    @babuvarghese267 2 ปีที่แล้ว +1

    🙏🙏

  • @akhilarjun5277
    @akhilarjun5277 4 ปีที่แล้ว +1

    Great sir

  • @shaheertvshaheertv1561
    @shaheertvshaheertv1561 4 ปีที่แล้ว +12

    എത്ര ആളുകളുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നു.....എന്നിട്ടും തിരിയേണ്ടവർക്ക്‌ തിരിയുന്നില്ല.

    • @manusukumaran
      @manusukumaran 2 หลายเดือนก่อน

      ആരുടെയൊക്കെ? ഡാറ്റ വച്ചു പറയണം. അണ്ണാക്കിൽ പഴം തിരുകി ഇരിക്കരുത്

  • @dileepjs9607
    @dileepjs9607 3 ปีที่แล้ว +1

    👍🏿👍🏿👍🏿

  • @PRAMONVK
    @PRAMONVK 9 หลายเดือนก่อน

    💙💙💙💙💯💯💯💯

  • @AbduRahman-bj3bp
    @AbduRahman-bj3bp 4 ปีที่แล้ว +3

    🔥🔥🔥🔥🔥🔥🔥🔥🔥🔥🔥💯💯

  • @vivekpilot
    @vivekpilot 4 ปีที่แล้ว +15

    ഹിന്ദു മതം ഉള്ളിടത്തോളം കാലം ഈ നാടിനു രക്ഷയില്ല....

    • @menonksa
      @menonksa 3 ปีที่แล้ว

      ഹിന്ദു സംസ്കാരം ഇല്യാത്ത എല്ലാ രാജ്യങ്ങളും വളരെ രക്ഷപെട്ടു, സോമാലിയ അടക്കം അല്ലെ ? മിടുക്കൻ എന്താ കണ്ടുപിടുത്തം?

    • @goldencoolingsolution
      @goldencoolingsolution 3 ปีที่แล้ว

      @vivek അങ്ങനെ തോന്നുന്നുണ്ട് എങ്കിൽ അത് ജനിതക കലർപ്പിൻ്റെ ലക്ഷണമാണ് ....

  • @subis7923
    @subis7923 4 ปีที่แล้ว +4

    ഒരേ ആവശ്യത്തിനു വേണ്ടി സമരം ചെയ്യുന്നവർ ഒന്നിച്ച് നിന്ന് സമരം ചെയ്യുക

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 4 หลายเดือนก่อน +1

    ചരിത്രംപറയാതെ യിരുന്നാൽ പ്രയത്നങ്ങൾക്ക് വിജയം
    ഫലം കാണുകയില്ല.

  • @sayyidshaheer592
    @sayyidshaheer592 4 ปีที่แล้ว +2

    👍👍👍👍

  • @supX-66
    @supX-66 5 หลายเดือนก่อน

    സമ്പത്ത്‌ ഒരുപാട്‌ ഉള്ള ദളിതര്‍ സർക്കാർ സൗജന്യങ്ങള്‍, സംവരണം എന്നിവ സ്വയം വേണ്ടെന്ന് വെച്ച് മറ്റ് ദളിതനെ സഹായിക്കണം.

  • @DILEEPKUMAR-fu4ek
    @DILEEPKUMAR-fu4ek หลายเดือนก่อน

    എന്റെ ഒരു വാടകയ്ക്ക് താമസിക്കുന്നത്. താൻ ഏതു നൂറ്റാണ്ടിൽ ആണ് ജീവിക്കുന്നത്. ഒരു ജാതിയും ഇല്ല ഒരു മതവും ഇല്ല ദൈവം ഇല്ല എന്ന് ഞാൻ പറയുന്നില്ല. പക്ഷെ ദൈവ പ്രതിനിധികൾ തമ്മിൽ അടിപ്പിക്കുന്നത്.

  • @muhammedrafi1782
    @muhammedrafi1782 4 ปีที่แล้ว +2

    👍

  • @mohammedashif6885
    @mohammedashif6885 4 ปีที่แล้ว +2

    ♥️♥️♥️

  • @muzammilpt1837
    @muzammilpt1837 4 ปีที่แล้ว +2

    ♥️

  • @Manu-cg5xh
    @Manu-cg5xh 4 ปีที่แล้ว +2

    💯

  • @anandsaaggee7234
    @anandsaaggee7234 4 ปีที่แล้ว +1

    💥💥💥💥

  • @bisharck9324
    @bisharck9324 4 ปีที่แล้ว +2

    🔥🔥

  • @bijupodiyanpodiyan6979
    @bijupodiyanpodiyan6979 ปีที่แล้ว

    General category il aply chayrhalum reservation ile receive cheyyu

  • @najiyyamuhsin9151
    @najiyyamuhsin9151 4 ปีที่แล้ว +22

    മൂന്നൊക്കക്കാരിലെ പിന്നോക്കക്കാർ 🤢

    • @dinkan3
      @dinkan3 3 ปีที่แล้ว +1

      ഇന്ത്യയിലെ ഏറ്റവും സമ്പന്ന ഗ്രൂപ്പ്ആയ മലദ്വാർ കേരള സുഡാപ്പികൾ സംവരണം അടിച്ച് മാറ്റിയിട്ടു കുത്തി തിരിപ്പിനു ഇറങ്ങിട്ടുണ്ട്.

  • @shajithalora2098
    @shajithalora2098 2 ปีที่แล้ว +2

    ഇന്ത്യയുടെ രാഷ്‌ട്രപതി

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 4 หลายเดือนก่อน

    മതേതര കാഴ്ചപ്പാടുള്ള
    പ്രത്യയ ശാസ്ത്രമാണ്
    കമ്മ്യൂണിസ്റ്റ്‌. അതാണവശ്യവും.

  • @sajielackattukottayam646
    @sajielackattukottayam646 3 ปีที่แล้ว +5

    ഉണ്ടല്ലോ.... പള്ളീലെ കപ്യാർ പോസ്റ്റ്......!!!!!

  • @riyas6201
    @riyas6201 5 หลายเดือนก่อน +1

    സംവരണം എസ് സി എസ് ടി വിഭാഗങ്ങൾക്ക് മാത്രമായി ചുരുക്കണം. ബാക്കിയുള്ള എല്ലാ വിഭാഗങ്ങളും മുഖ്യധാരയിൽ വന്നു കഴിഞ്ഞു.

    • @MollyPaul-ve7hs
      @MollyPaul-ve7hs 2 หลายเดือนก่อน

      😢why sc and st is not comming up.

  • @unnikuttan7889
    @unnikuttan7889 3 ปีที่แล้ว +1

    സമൂഹിക പിന്നാക്കാവസ്ഥ ഇന്നും നിലനില്ക്കുന്നുണ്ട് എങ്കിൽ അതിന്റെ കാരണം എന്ത്?

  • @viswanathannair5910
    @viswanathannair5910 3 หลายเดือนก่อน

    Never try to get out of main stream.Sunny shahin baugh is different.Urundu kalikkalle..You brought out your heena budhi finally

  • @mannu8553
    @mannu8553 ปีที่แล้ว

    ഇദേഹത്തിന്റെ നാട് എവിടെയാണ്

  • @vasudevan4136
    @vasudevan4136 10 หลายเดือนก่อน

    Savàrnaril sambathikamayi pinnokam nilkunna pachayaya manushyareyanu
    Munnokkakkaril ulla pinnokkakkaran.pinnokkakkare pole thanne visakumbol choru vekan
    Ari venam .allathe savarnam enna mannamkatta puzhungithinnan pattilla.savarnarkum
    Sambathillengil
    Ari vangande.guru paranjathu jathi chodhikkaruthu,parayaruthu ennanu.sarkar pramanangalil aanukoolyangal kittan vendi valiya aksharathil
    Sc,st,obc..ennu ezhutharuthu.athu vangi nakkithinna sesham njangal avarnaranu ennu
    Padi nadakkukayum venam.

  • @Openmind-on4kx
    @Openmind-on4kx 5 หลายเดือนก่อน

    Hon'ble President of IndiaSmt. Droupadi Murmu

  • @amjadsalam777
    @amjadsalam777 3 ปีที่แล้ว +6

    jai bhim 💙✊🏽

  • @rajucharles2957
    @rajucharles2957 5 หลายเดือนก่อน

    Southern Asian Seventh-Day Adventist Church president Pastor Ezra Lakara is a Tribal Jarkhndi.
    Pastor Lakra is the Voice president of the Adventist General Conference.
    Caste and Race has nothing to do with Adventist Church Leadership✝️🇮🇳🧍🏻‍♀️🧍🏾🧍‍♂️🇺🇸

  • @DILEEPKUMAR-fu4ek
    @DILEEPKUMAR-fu4ek หลายเดือนก่อน

    ഇവിടെ 4 ജാതി മതി, ഇത് വെള്ളകാർഡ്, പിങ്ക് കാർഡ്, നീല കാർഡ്, മഞ്ഞ കാർഡ് ഇവ മതി. പിന്നോക്കക്കാർ ആ മൈൻഡ് സെറ്റ് മാറ്റാൻ ആദ്യം ശ്രമിക്കാം. 1 വർഷം പഠിച്ചാൽ താങ്കൾക്കും പൂണൂൽ ഇടാം.

  • @muhammedafther6188
    @muhammedafther6188 4 ปีที่แล้ว +2

    💯💯

  • @aadidas9533
    @aadidas9533 6 หลายเดือนก่อน

    ആരാണ് ദളിതൻ എന്ന് ചോദിക്കുന്ന ആളുപോലും കമ്മ്യൂണിസത്തിന്റെ ചതിയിൽപെട്ടു കഴിഞ്ഞു
    മഹാത്‌മാ അയ്യൻകാളിക്ക് കമ്മ്യൂണിസം വേണ്ടായിരുന്നു ,മഹാത്മാ അയ്യൻ‌കാളി സ്വയം നേടി എടുത്തതാണ് അതിന്നു ഈ ദളിതൻ മറന്നു എന്നതാണ് സത്യവും,ഈ മറവി ആണ് ഈ ദളിതന്റെ അവസ്ഥക്ക് കാരണം
    നിങ്ങൾ ഓരോരുത്തരും മഹാത്മാ അയ്യൻ‌കാളി ആകാൻ ശ്രമിച്ചിരുന്നുവെങ്കിൽ ഈ അവസ്ഥക്ക് മാറ്റം വരുമായിരുന്നു ,മഹാത്മാ അയ്യൻകാളിക്ക് കമ്മ്യൂണിസം വേണ്ടായിരുന്നു ,അദ്ദേഹം സ്വയം നേടിയെടുക്കുന്നതിനൊപ്പം എല്ലാപേരെയും ഒന്നിച്ചു നിർത്തി എന്നതാണ് .എന്നാൽ ഇപ്പോഴോ.ഈ ഓരോരുത്തരും ഒന്നിച്ചു നില്കുന്നതിനുപകരം ഭിന്നിച്ചു നിന്നു നിങ്ങൾ ഒ ന്നിച്ചു നിൽക്കാതെ,ഞങ്ങളുടെ രക്ഷകരെന്നു കരുതി നിങ്ങൾ ഈ കമ്മ്യൂണിസ്റ്കാരുടെ ചതിയിൽ പോയി വീണു എന്നതാണ് സത്യം

  • @abhirambhaskar
    @abhirambhaskar 3 ปีที่แล้ว +1

    8:45 19:04

  • @alens473
    @alens473 2 หลายเดือนก่อน

    ജയ് ഭീം👍🏻👍🏻

  • @Bash_coope
    @Bash_coope 4 หลายเดือนก่อน +1

    KR Narayanan 😂, it’s a bad joke

  • @AarvinMS
    @AarvinMS 3 ปีที่แล้ว

    Lookism is a sad reality of human societal life... ..
    Indians are mean lookists than racists... I feel the foundation of caste system in India is essentially based on lookist tendencies.
    Just imagine, if there was a magical instance when a group of short statured, thin, frail, dark and 'not so good' looking lower caste people in India suddenly all changes their physical LOOKS and all of them hereafter start looking like Salman Khan and Katrina Kaif or some other extremely good looking people with a good thinking & creative brain capacity !
    I am sure the upper caste people would start Intermarry with them inspite of the restrictions imposed by religious traditions and thus this Indian caste system will be completely erased.
    Many people may not like what I am saying but it's the SCIENTIFIC /PSYCHOLOGICAL TRUTH...
    The basic initial criteria of Indian caste divide was primarily based on HUMAN LOOKS, BRAIN INTELLIGENCE & SMARTNESS. People are simply getting confused about the whole matter.

  • @manojs4481
    @manojs4481 3 ปีที่แล้ว +1

    ഹലോ.. സാർ ഇപ്പോൾ, ദളിത് സമുദായത്തിന് ഇടയിൽ ഒരു വാർത്ത ചർച്ച ചെയ്യപ്പെടുകയുണ്ടായി, ഇവിടെ ഉള്ള ദളിതർ ഇനി വരും കാലങ്ങളിൽ - ബുദ്ധമതം സ്വീകരിക്കാൻ പോകുന്നു എന്ന്. ഇത് സത്യം ആയ ഒരു വാർത്ത ആണോ? ഹിന്ദുമതം വിട്ട് ഇവിടുത്തെ ദളിതർ ബുദ്ധമതം സ്വീകരിക്കുമോ..? മഹാനായ ഡോ. അംബേദ്ക്കറിന്റെ പതയാണ് അവർ follow ചെയ്യുന്നത് എന്ന്

    • @ajok9418
      @ajok9418 2 ปีที่แล้ว

      സ്വീകരിച്ചോ.ഇന്ത്യൻ ഭരണഘടന വെച്ച് ഏത് മതവും സ്വീകരിക്കാൻ ഇന്ത്യൻ പൗരന് അവകാശം ഉണ്ട്. പക്ഷെ ഏത് മതമായാലും മറ്റുള്ളവർക്ക് ദ്രോഹം ആകരുത്. ബുദ്ധമതത്തിൻ്റെ അടിസ്ഥാന തത്വം അതാണ്.മാസഭക്ഷണം ,മറ്റുള്ളവൻ്റെ മണ്ണ്,പെണ്ണ് , സമ്പാദ്യം ഇതിനോടുള്ള ആർത്തിചിന്ത ഇതൊക്കെ അകറ്റി വേണം ബുദ്ധമതം സ്വീകരിക്കാൻ.അല്ലാതെ പേരിനും പൊങ്ങച്ചത്തിനും ഒരു മതം പറയാൻ വേണ്ടി ഏതു മതമായാലും സ്വീകരിച്ചിട്ടു കാര്യം ഇല്ല.

  • @csnarayanan5688
    @csnarayanan5688 8 หลายเดือนก่อน +1

    Crucial പൊസിഷനിൽ വരാൻ കഴിവും പ്രാപ്തിയും വിദ്യാഭ്യാസ യോഗ്യതയും വേണം സംവരണം കൊണ്ട് മാത്രം ഭരിക്കാൻ കഴിയില്ല. ഒരു ദിവസം കൊണ്ട് ആരൂം ആസ്ഥാനത്ത് വരുന്നതല്ല സ്വയം കഴിവുള്ളവൻ ആണെന്ന് തെളിയിക്കണം.

    • @manusukumaran
      @manusukumaran 2 หลายเดือนก่อน

      സതി സംബന്ധ ശവഭോഗ സംസ്കാരവുമായി നടന്നു നാട് ബ്രിട്ടീഷ് കാരന്റെ കാൽക്കൽ അടിയറ വച്ച സവർണരേക്കാൾ ഭേദമാണ് 😂

  • @viswanathannair5910
    @viswanathannair5910 3 หลายเดือนก่อน

    Dalith christians are coming up now

  • @dinukoppatta
    @dinukoppatta 5 หลายเดือนก่อน

    ഇന്ത്യൻ പ്രസിഡന്റ്‌

  • @rajumathew8291
    @rajumathew8291 ปีที่แล้ว

    Move forward again 20% reservation in devsom bord

  • @gop1962
    @gop1962 3 หลายเดือนก่อน

    Who is APJ sir.
    He was from Fisherman community and Muslim also.
    Please note there is no depletion in His popularly till date.Funny aspect is that it is increasing day by day.
    Also note that the actress Sai Pallavi Senthamari is not from upper caste.

  • @tvrajesh5377
    @tvrajesh5377 2 ปีที่แล้ว

    സവർണ മുഖം

  • @amalraj8032
    @amalraj8032 4 ปีที่แล้ว +10

    ഇതിൽ കുറച്ചു മുസ്‌ലിം സഹോദരങ്ങളുടെ കമെന്റ് കണ്ടു ഈ 21 നൂറ്റാണ്ടിൽ പോലും ജാതിതം കാണിക്കുന്ന ഈ ഇന്ത്യൻ സമുഖത്തിൽ നിങ്ങളെ പോലെ ഉള്ള കുറച്ചു പേരെങ്കിലും ഉണ്ടാലോ കൂടെ നില്കാൻ

    • @sakkeerhussain1
      @sakkeerhussain1 3 ปีที่แล้ว

      സാമൂഹിക സാമ്പത്തിക ജനാധിപത്യത്തിലൂടെ മാത്രമേ അസമത്വം സവര്ണാധിപത്യം നിഷ്കാസനം ചെയ്യാൻ പറ്റൂ എന്നുറച്ചുവിശ്വസിക്കുന്നവർ ഒന്ന്
      ഒന്നിക്കണമല്ലോ 👍

    • @ajok9418
      @ajok9418 ปีที่แล้ว

      എണ്ണം കൂടുമ്പോൾ തനി ഗുണം കണ്ടോളും.പാക്കിസ്ഥാനിലെ തൊലിതൻമാരെ പറ്റി ഒന്നന്വേഷിച്ചാൽ മതി

  • @aswinc3461
    @aswinc3461 3 ปีที่แล้ว +2

    ജനറൽ category യില് പരീക്ഷ എഴുതി IAS കാർ ആയ ആളുകളെ കാണിച്ചു തരട്ടെ ? അതിലും crucial പോസ്റ്റ് ഉണ്ടോ ഇന്ത്യയിൽ ?

    • @MollyPaul-ve7hs
      @MollyPaul-ve7hs 2 หลายเดือนก่อน

      പഠിക്കാൻ പോയാൽ പഠിക്കണും

  • @viswanathannair5910
    @viswanathannair5910 3 หลายเดือนก่อน

    Sarkar Dalithare chathikkunnille.undu.Ithu niruthanam

  • @MollyPaul-ve7hs
    @MollyPaul-ve7hs 2 หลายเดือนก่อน

    Nair and naboothari is not human beings. Only sc and st.

  • @Sobhanakumar-n9m
    @Sobhanakumar-n9m 2 หลายเดือนก่อน

    നിയമം, നട പിലാക്കുന്ന വർ തന്നെ, നശിപ്പികുയും ചെയ്യ്യുന്നു

  • @Abcdefghijklmnopqrstuvwxyz482
    @Abcdefghijklmnopqrstuvwxyz482 8 หลายเดือนก่อน +1

    ബ്രഹ്മാണനെ ഊട്ടുക, ബ്രാഹ്മണനെ സേവിക്കുക, ബ്രാഹ്മണന് ദാനം ചെയ്യുക, ബ്രാഹ്മണന് പാ വിവരിക്കുക, ബ്രാഹ്മണനെ ശിക്ഷിക്കരുത്, ബ്രാഹ്മണൻ തെറ്റ് ചെയ്യില്ല, ബ്രാഹ്മണനെ കൊല്ലരുത്, വേദം ബ്രാഹ്മണന്, വിദ്യ ബ്രഹ്മാമണന്, ക്ഷേത്രം ബ്രാഹ്മണന്, ദൈവം ബ്രാഹ്മണന്, മണ്ണും പെണ്ണും ബ്രാഹ്മണന്... അപ്പോ പിന്നെ ഈ മുത്തശ്ശി കഥകൾ ഉണ്ടാക്കിയവർ ആരെന്നും അവരുടെ ലക്ഷ്യം എന്ത് എന്നും വ്യക്തമല്ലേ ☺️😂.
    ഏതെങ്കിലും നായർ എഴുതുമോ, ഈഴവനെ ഊട്ടണം, ഈഴവനെ ശിക്ഷിക്കരുത് എന്ന് 🤔! ഏതെങ്കിലും പുലയർ എഴുതുമോ മണ്ണും പെണ്ണും നാടാർക്ക് എന്ന് 🤔! ബ്രാഹ്മണൻ ബ്രാഹ്മണന് വേണ്ടി എഴുതിയ മുത്തശ്ശികഥ. അതിൽ എതിർത്തവരെ താഴ്ന്ന ജാതിക്കാരും അടിമകളും ആക്കി കഥയുണ്ടാക്കി. അനുകൂലിച്ചവരെ ഉയർന്ന ജാതിയും പദവികളും നൽകി മുത്തശ്ശി കഥകൾ ഉണ്ടാക്കി. അതുകൊണ്ടാണ് കൃഷ്ണനും രാമനും ജീവിച്ചിരുന്നതിന് ഒറ്റ ചരിത്ര തെളിവും കിട്ടാത്തത്. ഈ മുത്തശ്ശി കഥകൾ വിശ്വാസിക്കുന്ന ചിന്താ ശേഷി ഇല്ലാത്തവൻമാർ ഇപ്പോഴും ഉണ്ടല്ലോ 😂😂🙏🙏.
    അല്ല.. ക്ഷത്രിയ രാജാവായ ചേദിക്കും അപ്സരസിനും ഉണ്ടായ സത്യവതിയും ബ്രാഹ്മണനായ പരാശര മഹർഷിക്കും ഉണ്ടായ വ്യാസൻ എങ്ങനെ മുക്കുവൻ ആകും!!!😊😊
    കർമ്മത്തിലൂടെ ശബരിമല, ഗുരുവായൂർ ക്ഷേത്രങ്ങളിൽ പൂജാരി ആയ ഒരാളെ കാണിക്കടേ...😂😂.
    അതെന്താ NSSന്റെ ഒറ്റ കൊളേജിലും അവർണ്ണ ജാതിയിലുള്ള അധ്യാപകർ ഇല്ലാത്തത്! 4 ദേവസ്വം ബോർഡ് കോളേജുകൾ 186 അധ്യാപകർ 136 പേർ നായർ! എന്തുകൊണ്ട് ഒറ്റ അവർണ്ണൻ ഇല്ലാത്തത്! ദേവസ്വം ബോർഡിൽ 6050 ജോലികൾ, 5900 അധികം ജോലി കൈവശം വെച്ചിരിക്കുന്നത് നായരും, ബ്രാഹ്മണരും! എങ്ങനെ!!!
    ചിലർ ജാതി വാൽ അലങ്കാരവും നേട്ടത്തിനുമായി കൊണ്ട് നടക്കുമ്പോൾ ചിലർക്ക് ജാതി അപമാനവും അവഗണനയ്ക്ക് കാരണവും ആയി മാറുന്നത് എന്തുകൊണ്ട്!
    അതെന്താ ഇവിടെ 28000 ദലിത്, 4,600 ആദിവാസി കോളനികൾ ഉള്ളത്! എന്തുകൊണ്ട് ഇവർ മാത്രം ഇന്നും ഭൂസമരത്തിൽ! 200 വർഷം മുമ്പ് ആരാണോ സ്വത്തും അധികാരവും കൈയ്യടക്കി വച്ചിരിക്കുന്നത് അവർ തന്നെയല്ലേ ഇന്നും അത് കൈയടക്കി വെച്ചിരിക്കുന്നത്! അതിന് ഇവർ ഉപയോഗിക്കുന്ന തന്ത്രം ഹിന്ദു മതമാണ്. മതത്തിന്റെ പേരിൽ 85 % വരുന്ന ഭാരതീയരെ ഭയപ്പെടുത്തിയും കബളിപ്പിച്ചും അടിമകളാക്കി വച്ചിരിക്കുന്നു.
    സനാതനം ഒരു സാമൂഹിക തിന്മയാണ്, ആർഷഭാരതം ഒരു സാമൂഹിക വിപത്താണ്. അത് സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം, സ്നേഹം, കരുണ, നീതി, ന്യായം, ഭരണഘടന, പൗരാവകാശം, മൗലീക അവകാശം, വിദ്യാഭ്യാസം, ഇവ നിഷേധിക്കുന്നതും, മനുഷ്യനിൽ വെറുപ്പും, പകയും തിൻമയും നിറയ്ക്കുന്നതാണ്.
    മനുഷ്യനെ പരസ്പരം തൊട്ടു കൂടാത്തവനും കണ്ടുകൂടാത്തവനും സഹിച്ചൂകൂടാത്തവനും സഹായിച്ചുകൂടാത്തവനും സഹകരിച്ച് കൂടാത്തവനും ആക്കിയ രാമനും കൃഷ്ണനും അടങ്ങുന്ന മുപ്പത്തി മുക്കേടി ദൈവങ്ങൾ എങ്ങനെ ദൈവം ആകും!
    രാഹുവും കേതുവും വിഴുങ്ങുന്നതാണ് സുര്യ ഗ്രഹണം തുടങ്ങി 10000ൽ പരം ശാസ്ത്ര പോട്ടത്തരങ്ങൾ പറഞ്ഞ ദൈവങ്ങൾ അല്ലേ ചാതുർവർണ്യത്തെ പറ്റിയും പറഞ്ഞത് 🤔🤔!. ഈ മണ്ടൻ കഥകളെ വിശ്വാസിച്ച് ഞാൻ ജാതിയിൽ ഉയർന്നവനാണ് എന്ന് ചിന്തിക്കുന്ന മണ്ടൻമാരെ ഓർക്കുമ്പോൾ 🤣🤣🤣.
    പശുവിന്റെ മലവും മൂത്രവും തിന്നാൻ പറഞ്ഞ ദൈവങ്ങളുടെ ബുദ്ധി നിലവാരം പഠന വിധേയം ആക്കേണ്ടതാണ് 🤣🤣🤣. അതേ മണ്ടൻ ദൈവമല്ലേ വർണ്ണം/ ജാതിയെ പറ്റി പറഞ്ഞതും! അപ്പോ പിന്നെ അത് സത്യമായിരിക്കും🤣🤣🤣.

  • @aswinrkr2809
    @aswinrkr2809 8 หลายเดือนก่อน

    അപ്പിക്കാട് 😂

    • @SureshLalSubramanian-pi7nw
      @SureshLalSubramanian-pi7nw 7 หลายเดือนก่อน +1

      തെറി വിളിക്കാൻ നിങ്ങൾക്ക് കഴിയും ശ്രീ കപിക്കാടിന്റെ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ ആവില്ല.അതാണ് നിങ്ങളെ നിങ്ങളുടെ വാക്കിന്റെ മാത്രം ഉടമയാക്കുന്നതും നിങ്ങളാക്കുന്നതും.. കപിക്കാടിനെ വീജ്ഞാനിയാക്കുന്നതും

  • @viswanathannair5910
    @viswanathannair5910 3 หลายเดือนก่อน

    Mothathil kalippikkalalle Sanny

  • @ratheeshbhaskarapillai6949
    @ratheeshbhaskarapillai6949 3 ปีที่แล้ว +4

    സ്വാതന്ത്ര്യം കിട്ടി 74 വർഷം കഴിഞ്ഞിട്ടും സംവരണത്തിനും അനുകൂല്യത്തിനും വേണ്ടി പോകുന്നത് ലോകത്തു ഇന്ത്യയിൽ മാത്രമേ കാണൂ

    • @jobinjoseph4305
      @jobinjoseph4305 2 ปีที่แล้ว +15

      നിങ്ങൾ പേരിനൊപ്പം പിള്ള എന്ന് വെക്കുന്നത് പോലെ ഈഴവനും,പുലയനും, പറയനും, അത് പേരിനൊപ്പം അന്തസ്സോടെ വെക്കുന്ന കാലത്ത്!
      അങ്ങനെ വെക്കുന്നത് credit ആണ് എന്ന് തോന്നുന്ന കാലത്ത്!
      അത് ഒരു privilage ആയി മാറുന്ന കാലത്ത്
      (Privilage ഇല്ല എന്ന് പറയരുത്.... കാരണം Privilage is invinsible to those who have it)

    • @ratheeshbhaskarapillai6949
      @ratheeshbhaskarapillai6949 2 ปีที่แล้ว

      പേരിനൊപ്പം പിള്ള എന്ന് വച്ചതുകൊണ്ട് ഒരു privilage ഉം കിട്ടിയിട്ടില്ല ഇനിയും അതിന്റെ ആവശ്യവും ഇല്ല. ജാതിയുടെയും മതത്തിന്റെയും പേരിൽ ഗവണ്മെന്റ്ന്റെ ഒരു ഔദാര്യവും ഇല്ലാതെ അന്തസോടെയും ആത്മാഭിമാനത്തോടെയും തന്നെയാണ് ജീവിക്കുന്നത്

    • @jobinjoseph4305
      @jobinjoseph4305 2 ปีที่แล้ว +8

      @Ratheesh Bhaskarapillai privilage കിട്ടുന്നില്ല എന്ന് പറയും എന്ന് ഉറപ്പായതു കൊണ്ടാണ് ഒരു വാക്യം ഞാൻ അവസാനം എഴുതി ചേർരിക്കുന്നത്.
      നിങ്ങളുടെ privilage എന്താണ് എന്ന് നിങ്ങൾക്ക് അറിയില്ല.... അതിന്റെ പരസ്യമായ പ്രഖ്യാപനമാണ്..... ഔദാര്യം ഇല്ലാതെ, അന്തസോടെ.... എന്നൊക്കെ താങ്കൾ പറഞ്ഞത്.... Official ഡോക്യൂമെന്റിൽ പിള്ള ഉണ്ട് എങ്കിൽ പോട്ടെ.... അത് അച്ഛനമ്മമാരുടെ അറിവില്ലായ്മ എന്ന് കരുതാം.... പക്ഷെ ഒരു social media അക്കൗണ്ടിൽ അത് എഴുതി പ്രദർശിപ്പിക്കണമെങ്കിൽ അതിന്റെ privilage നിങ്ങൾ ആസ്വദിക്കുന്നത് കൊണ്ട് തന്നെയാണ്.

    • @ratheeshbhaskarapillai6949
      @ratheeshbhaskarapillai6949 2 ปีที่แล้ว +1

      നിങ്ങൾ പറയുന്ന privilage കിട്ടുന്നുവെങ്കിൽ അത് പൂർവികരുടെ കഴിവ്. അറിവുള്ള അച്ഛനമ്മ മാര്ഉള്ള നിങ്ങൾ മെറിറ്റിൽ പഠിക്കാനും ജോലിക്ക് കയറാനും തയ്യാറുണ്ടോ ?ഇല്ല അത് ഈ ജന്മത്തിൽ സാധിക്കൂല. ജാതിപേര് നോക്കുകയെങ്കിൽ ഒരു തലമുറയിലെ എല്ലാം രംഗത്ത് പ്രവർത്തിക്കുന്നവരിലും ഉണ്ടായിരുന്നു. ഭരണഘടന ഉണ്ടാക്കിയവർ ഒരു നിശ്ചിതകാലത്തേക്ക് മാത്രം കൊണ്ടുവന്ന ജാതി മത സംവരണം നീട്ടികൊണ്ട് പോയത് പത്തു വോട്ടിനുവേണ്ടിയാണു. അന്നത്തെ സാഹചര്യം ദയനീയമായിരുന്നു. ഇന്ന് സാഹചര്യം മാറി. ഇനിയും സംവരണത്തിനുവേണ്ടി അലമുറയിടുന്നുവെങ്കിൽ അതിനു മറുപടി ഇല്ല.

    • @AthulAshokA100
      @AthulAshokA100 2 ปีที่แล้ว +7

      @@ratheeshbhaskarapillai6949 ഒരു ജന വിഭാഗത്തെ മുഴുവൻ അടിച്ചമർത്തി അടിമകളാക്കി ജീവിച്ചതാകും നിങ്ങൾ പറഞ്ഞ പൂർവികരുടെ കഴിവ് അല്ലേ??
      അത് സ്വയം അപമാനിക്കാനുള്ള വകയാണെന്ന് തിരിച്ചറിയാത്തത് പോട്ടെ.. പക്ഷെ അഭിമാനമായി പറയുന്നത് വളരെ മോശം...

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 4 หลายเดือนก่อน

    ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ്‌ ഇല്ലായിരുന്നെങ്കിൽ
    ഒരു പരിസ്കരണവും
    നടപ്പാകുമായിരുന്നില്ല.

  • @bijubiju4297
    @bijubiju4297 4 ปีที่แล้ว +5

    കേരളത്തിൽ മാത്രമല്ല ഇന്ത്യയിലൊരിടത്തു o പണക്കാരനായി മാറിയാലും ജാതി ഒഴിഞ്ഞു പോകില്ലന്ന് മാത്രമല്ല, ആ ജാതിയിൽ നിലനിന്ന് കൊണ്ടു് തന്നെ എത്രത്തോളം ഇനിയും നേടിയെടുക്കാമെന്നും, മറ്റുള്ളവർക്ക് കിട്ടാനുളത് / കിട്ടി കൊണ്ടിരിക്കുന്നത് പിടിച്ചു വാങ്ങാനും ശ്രമിച്ചുകൊണ്ടിരിക്കും... താങ്കളെ പോലുള്ളവർ അതിനു വേണ്ടി താത്വിക വാചക മേളകൾ നടത്തി കൊണ്ടിരിക്കും ,, താങ്കൾ ഭയവായി പഴയ ചിതലെടുത്ത മുഴക്കോൽ ഒടിച്ചു കളഞ്ഞിട്ട് പുതിയതൊന്നു ഉണ്ടാക്കി പുതിയ കാലത്തെ ഒന്നു അളന്നു പഠിക്കൂ... മാരാരിക്കളം, ചേർത്തല, ഭാഗങ്ങളിൽ വന്ന് അളവെടുത്ത് പഠിക്കാൻ ശ്രമിക്കൂ... ഉയർന്ന ജാതിക്കാരുടെ "സവർണ്ണ മനോഭാവം കൊണ്ട് അവർ ഏറെക്കുറെ തകർന്നടിഞ്ഞു ... ഇന്ന് ആ സവർണ്ണ മനോഭാവം വലിയ തോതിൽ കണ്ടുവരുന്നത് നിങ്ങൾ പറയുന്ന ദളിത് പിന്നോക്കക്കാരിൽ വലിയൊരു ശതമാനത്തിലാണ്:, ഖേദത്തോടെ പറയട്ടെ, "ദളിത് സവർണ്ണൻ" എന്ന പുതിയ വർഗ്ഗത്തിൻ്റെ സകല മാനറിസങ്ങളും താങ്കളിൽ കണ്ടു തുടങ്ങി,,

    • @veena154
      @veena154 4 ปีที่แล้ว +1

      Nthanu dalita savarnnan???

    • @subis7923
      @subis7923 4 ปีที่แล้ว

      ഒരേ ആവശ്യത്തിനു വേണ്ടി സമരം ചെയ്യുന്നവർ ഒന്നിച്ച് നില്കുക

    • @manojs4481
      @manojs4481 3 ปีที่แล้ว +1

      @@veena154 ബാലരമ്മ കഥയിലെ രണ്ട് കഥാപാത്രങ്ങൾ ആണ്..😏😏

    • @ajok9418
      @ajok9418 2 ปีที่แล้ว

      @@veena154 ഇന്നലത്തെ അടിമ ഇന്നത്തെ ചൂക്ഷകൻ.അത് കൊണ്ട് സെക്യുലറിസം വരുമെന്ന് തോന്നില്ല.അയിത്തം തന്നെ രക്ഷ എന്ന് പഴയ തലമുറ ക്കാർ പാലിച്ചിരുന്ന അയിത്ത അകലം തന്നെയായണ് ശരി എന്ന് സവർണ്ണരുടെ പുതിയ തലമുറ പഠിക്കും

  • @moonnightgodofegypt4998
    @moonnightgodofegypt4998 3 ปีที่แล้ว

    Karuthavante apakarshatha bodham .....

    • @vyshnavprakash4906
      @vyshnavprakash4906 3 ปีที่แล้ว +2

      Such a pathetic mindset you have, kashtam. pucham matram ningalodu

    • @shyjishe2963
      @shyjishe2963 3 ปีที่แล้ว +1

      Enthanu bro...feeling pucham

    • @vyshnavprakash4906
      @vyshnavprakash4906 3 ปีที่แล้ว +1

      @@shyjishe2963 athe, engne aano ivarkk ingne oke chintikkan sadikunnath😐

    • @moonnightgodofegypt4998
      @moonnightgodofegypt4998 3 ปีที่แล้ว

      @ niram ullavanu mathram Alla ellathavarkku anu kuduthal ego.... Rasthriyam Matti yukthi upayogichal mathrame thirichariv undakuka ullu..athu vare ethupole uchali rashtriya mayi.... Ethupole thudarum....

  • @bijubiju4297
    @bijubiju4297 3 ปีที่แล้ว +1

    ഇദ്ദേഹത്തിൻ്റെ ദളിത് വാഭങ്ങൾ കേൾക്കുമ്പോളും വായിക്കുമ്പോഴും തോന്നാറുള്ള ഒരു കാര്യം കഴിഞ്ഞ | 20 വർഷത്തെ കേരളത്തിലെ ള്ളറകളിലെ ജീവിതം മനസിലാക്കിയിട്ടില്ലന്നു തോന്നുന്നു,, കുറെ ചരിത്രവും കഥാപാത്രങ്ങളെയും അയവിറക്കി അക്കാഡമിക് വാചകമടി...
    പുരോഹിതരെ പോലെ

  • @menonksa
    @menonksa 3 ปีที่แล้ว +3

    താങ്കൾ മനുഷ്യ ചിന്തകൻ അല്ല മറിച്ച് ദളിത ചിന്തകൻ ആണ് എന്ന് സ്വയം എഴുതിവെച്ചിരിക്കുന്നു, ഭേഷ് !
    ഒരു ദളിതൻ ഏതെങ്കിലും ഉയർന്ന പോസ്റ്റ് ൽ കണ്ടാൽ ഈ ലോകത്തിലെ എല്ലാം പ്രശ്നങ്ങൾ തീരും എന്ന മട്ടാണ്, ജാതി മത ഭേദമന്യേ ആ പോസ്റ്റിൽ ഇരിക്കാൻ കഴിവുള്ള ഒരാളെ ഇരുത്തണം എന്ന് എന്തെ പറയാത്തത് ? അതുകൊണ്ടാണ് ഇന്ന് നാട് മുടിഞ്ഞത് - കഴിവ് വേണ്ട മറിച്ചു ജാതിയോ, സംവരണമോ മതി എന്ന അവസ്ഥ, കഷ്ടം തന്നെ സ്വന്തം സംസ്കാരത്തിൽ അഭിമാനം ഇല്ല്യാത്ത വർഗ്ഗം.. കുറെ പുതിയ തലമുറയെ നശിപ്പിക്കും ഇദ്ദേഹം "വെറുപ്പും വിധവെഷവും" കുത്തിവെച്ചു ഇയാൾ കടന്നു പോകും.

    • @menonksa
      @menonksa 3 ปีที่แล้ว

      @ സംവരണം വന്നിട്ട് അഴിമതി കൂടുകയാണ് ചെയ്തത് അതാണോ സന്തോഷം ? സന്തോഷം മനുഷ്യകുലത്തിനു ഒരുകാലത്തും ഉണ്ടാവില്യ ഈ തമ്മിൽ തല്ലും കിട്ടിയത് പോരാ എന്ന ചിന്തയും മനുഷ്യന്റെ കൂടെ ഉള്ളിടത്തോളം.

    • @menonksa
      @menonksa 3 ปีที่แล้ว

      @ തുല്യത എന്നത് പ്രകൃതിയിൽ ഇല്ല്യ എന്ന് മാത്രമല്ല അത് ഒരു കാലത്തും എവിടെയും നടപ്പിലായിട്ടില്യ എന്നത് യാഥാർഥ്യം ആണ് എന്നതുകൊണ്ടാണ് ഇന്നും അത് ചർച്ചയിൽ നിൽക്കുന്നത്.
      തുല്യത കടലാസ്സിൽ ഉണ്ട് എന്നതൊഴിച്ചാൽ ഇന്നും "കൈയൂക്കുള്ളവൻ കാര്യക്കാരൻ" എന്ന അവസ്ഥ തുടരുന്നു. ഭരണഘടനയിലെ തുല്യത എന്നത് ചെറിയ ഒരു ശതമാനം മാത്രമാണ് ഒരാളുടെ വ്യക്തി ജീവിതത്തിൽ കടന്നു വരുന്നത് - ഒരാൾ മുഴുവൻ സമയം ഭരണഘടന ഉപയോഗിച്ചല്ല ദൈനം ദിന ജീവിതം നടത്തുന്നത് എന്നത് വസ്തുതയാണ്. ..ദൃഷ്ടാന്തം പറയാം - സ്നേഹം, ബഹുമാനം, അംഗീകാരം ഇതൊന്നും ആർക്കും തുല്യതയിൽ കിട്ടാറില്യ അതിനു കോടതിയിൽ പോകുക പ്രായോഗികം അല്ല വിഷയം അത്രത്തോളം രൂക്ഷം ആണെങ്കിൽ മാത്രം അത് അഭികാമ്യം.
      സത്യസന്ധനായ ഒരു ശരാശരി ദരിദ്രന് അല്ലെങ്കിൽ സംവരണം ആവശ്യം ഉള്ളവന് അത് കിട്ടാൻ ഇന്നും ഒരു വ്യവസ്ഥ ആയിട്ടില്യ മറ്റു കുറെ ആളുകളുടെ കൈ കാൽ പിടിക്കണം എന്ന അവസ്ഥ മാറിയിട്ടില്യ അത് കുറെ പിന്തുണ ഉള്ളവർ മാത്രം ആസ്വദിക്കുന്ന അവസ്ഥയാണ് കാണുന്നത് - പിന്നെ കാലത്തിന്റെ കുറെ മാറ്റങ്ങൾ മെല്ലെ ഉണ്ടാകുന്നു എന്ന് മാത്രം.

    • @menonksa
      @menonksa 3 ปีที่แล้ว

      @ കാട്ടിൽ സിംഹം ആയാലും, നാട്ടിലെ രാഷ്ട്രീയക്കാർ ആയാലും വിഷയം money പവർ, muscles പവർ ഇതുണ്ട് എന്നത് യാഥാർഥ്യം. രാജ ഭരണ കാലത്ത് മറ്റൊരു കൂട്ടർ എന്ന വ്യത്യാസം മാത്രം. വായു കൊണ്ട് വയറുനിറയുന്നതു ആദ്യമായ് കേൾക്കുന്നു നമ്മൾ ഭക്ഷണം കഴിക്കുമ്പോൾ ആണ് വയറു നിറയുക. ജനാധിപത്യം എവിടെയും വിജയിച്ചിട്ടില്യ എന്നത് മറ്റൊരു യാഥാർഥ്യം അത് കൊണ്ടാണ് ഇന്നും നമ്മൾ ഇത് ചർച്ച തന്നെ ചെയ്യുന്നത്. കൈയ്യൂക്ക് കാണിക്കുന്നവനും അടിച്ചമർത്തുന്നവനും ഒക്കെ കാണിക്കണത് കൈയൂക്ക് തന്നെ.

    • @menonksa
      @menonksa 3 ปีที่แล้ว

      @ പ്രകൃതിയിൽ വായു ഉള്ളതാണ് അതാർക്കും വീതിച്ചു കൊടുത്തിട്ടില്യ തുല്യമാകാൻ, യുക്തി തീരെ ഇല്യ പറയുന്ന കാര്യത്തിൽ. വെള്ളവും ഇതുപോലെ വീതിച്ചു കൊടുത്തിട്ടുണ്ടോ ? എല്ലാവരുടെയും കിണറ്റിൽ ഒരേ പോലെ വെള്ളമുണ്ടോ താങ്കളുടെ യുക്തി അതാണെങ്കിൽ ?
      പ്രകൃതിയിൽ ഒന്നും തുല്യമല്ല എന്ന് മാത്രമല്ല സൃഷ്ടിയിൽ ഡ്യൂപ്ലിക്കേറ്റ് ഇല്ല്യ എന്നത് ശ്രദ്ധേയം - ഫിംഗർ പ്രിന്റ് വരെ ഒരാളുടേത് മറ്റൊരാൾക്ക് ഇല്ല്യ അത് കൊണ്ട് തുല്യത എന്നത് സ്വപ്നങ്ങളിൽ മാത്രം എന്നാണ് ഞാൻ ഉദ്ദേശിച്ചത്. അതെ താങ്കൾക്ക് ജനാധിപത്യം എന്ത് എന്ന് മനസ്സിലായിട്ടില്യ എന്നാണ് എന്റെ പക്ഷം.

    • @menonksa
      @menonksa 3 ปีที่แล้ว

      @ പ്രകൃതിയുടെ സവിശേഷതയിൽ മനുഷ്യർ തുല്യർ (equal) അല്ല എന്ന സത്യം നിലനിൽക്കുന്നത് കൊണ്ടാണ് - തുല്യ അവകാശം എന്ന ആവശ്യത്തിനായി മനുഷ്യൻ ജനാധിപത്യം എന്ന സംവിധാനം ഭരണഘടനയിൽ ഒരുക്കിയത് എന്നത് അറിയുക. അപ്പൊ തുല്യത പ്രകൃതിയിൽ ഉണ്ടായിരുന്നു എങ്കിൽ മനുഷ്യൻ ഇക്കാര്യത്തിൽ കൈ കടത്തില്ല്യായിരുന്നു. ഇനി ഭരഘടനയിൽ ഉണ്ടെങ്കിലും അത് മനുഷ്യൻ നടപ്പിലാക്കുന്നില്യ മറിച്ച് അതിൽ കലർപ്പു കൊണ്ട് വന്നു നേരത്തെ പറഞ്ഞ കൈയ്യൂക്ക് കടന്നു വരുന്നു - അതുണ്ട് എന്നത് യാഥാർഥ്യം അല്ലെങ്കിൽ ലോക ഇന്ന് ഇങ്ങനെ അല്ല.
      ജനാധിപത്യം എന്നാൽ നിലനിൽക്കുന്നവർക്ക് അവനവന്റെ സ്വാതന്ത്ര്യം അനുസരിച്ചു ജീവിക്കാൻ ഉള്ള അവകാശം, എങ്ങനെ? ഒരു കുടകീഴിൽ എല്ലാ ടൈപ്പ് ആളുകളും സമാധാനത്തോടെ ജീവിക്കുക, മറ്റുള്ളവർ എന്ത് ചെയ്യണം എന്ന് ശാട്യം പിടിക്കാതിരിക്കുക. പള്ളിക്കു പോകേണ്ടവർ അതിനു പോവുക, അമ്പലത്തിൽ പോകുന്നവർ അതിനു പോവുക പിന്നെ ആരൊക്കെ എന്തൊക്കെ സ്വകാര്യമായി ചെയ്യാൻ താല്പര്യപെടുന്നുവോ അത് ചെയ്യുക പക്ഷെ - "റേഷൻ കടയിൽ അല്ലെങ്കിൽ സർക്കാർ തലത്തിൽ കിട്ടുന്നത് എല്ലാവർക്കും ഒരു പോലെ" കിട്ടുക എന്നാണ് ഞാൻ മനസ്സിലാക്കിയ ജനാധിപത്യം അല്ലാതെ ചിലർക്ക് മാത്രം മഞ്ഞ കാർഡ്, ചിലർക്കു നീല, പിന്നെ ചിലർക്ക് വെള്ള എന്നത് ജനാധിപത്യം ആയി ഞാൻ കാണുന്നില്യ.
      സ്നേഹം, ബഹുമാനം, അംഗീകാരം ഇതൊന്നും പിടിച്ചു പറിക്കാൻ കഴിയുന്നവയല്ല എന്ന് എന്റെ ജനാധിപത്യ ബോധം പറയുന്നു.

  • @devadasak7547
    @devadasak7547 ปีที่แล้ว

    മതം മാറ്റതൊഴിലാളി

  • @sonasreedhar.1669
    @sonasreedhar.1669 3 ปีที่แล้ว +1

    Well said sir👍👍

  • @pratheeshlp6185
    @pratheeshlp6185 2 ปีที่แล้ว +1

    👍👍👍👍👍👍

  • @v.amedia4082
    @v.amedia4082 3 ปีที่แล้ว +1

    👏👏👏

  • @asifashraf4386
    @asifashraf4386 3 ปีที่แล้ว +1

    💙💙