പ്രപഞ്ചത്തിനു തുടക്കമുണ്ടോ ? ഭാഗം 1 - മനുഷ്യന്റെ ഓരോ ആവശ്യങ്ങളേ !! Maitreyan & Dr. Vaisakhan Thampi

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024

ความคิดเห็น • 1.4K

  • @firoskhanedappatta2185
    @firoskhanedappatta2185 ปีที่แล้ว +22

    ഞാൻ ഇതുവരെ വലിയ സംഭവം ആയി പറഞ്ഞു കൊണ്ടിരുന്നത് ...എന്റെ സങ്കൽപ്പങ്ങളും ആഗ്രഹങ്ങളും ആയിരുന്നെന്ന് മൈത്രേയന് തോന്നിയ ഇന്റർവ്യൂ ...യഥാർത്ഥ സയൻസ് പഠിപ്പിച്ചു കൊടുത്ത വൈശാഖാൻ സാറിന് അഭിന്ദനങ്ങൾ

  • @aswinkhanaal8777
    @aswinkhanaal8777 3 ปีที่แล้ว +67

    സാഹിത്യത്തെ ഫിസിക്സുമായി കൂട്ടിക്കുഴച്ചു കേൾക്കുന്നവർക്ക് റോങ്ങ്‌ ഇൻഫർമേഷൻ കൊടുക്കുന്നു മൈത്രെയൻ സർ. വൈശാഖൻ തമ്പിയ്ക്ക് ചിരി വരുന്നുണ്ടെങ്കിലും വൈശാഖൻ തമ്പി കേട്ടിരിക്കുന്നു. അത് അദ്ദേഹത്തിന്റെ ക്വാളിറ്റി ആണ്.

    • @nissamudeen1
      @nissamudeen1 3 ปีที่แล้ว +3

      He is not even letting വൈശാഖന്‍ to complete his points

    • @മോളു-ല7ഭ
      @മോളു-ല7ഭ 3 ปีที่แล้ว +11

      Who is he ,what degrees he have?what scientific knowledge he has?why is this man overrated

    • @anup364
      @anup364 3 ปีที่แล้ว +1

      True

    • @sabinskrishnan9510
      @sabinskrishnan9510 3 ปีที่แล้ว +1

      sathyam

    • @alphacentaurian369
      @alphacentaurian369 หลายเดือนก่อน

      TRUE

  • @anaz_anz5573
    @anaz_anz5573 3 ปีที่แล้ว +50

    രണ്ട് പേരും പ്രിയപ്പെട്ടതാണ്. ഒരുമിച്ച് കണ്ടതിൽ സന്തോഷം❤️

  • @adammuhammed7103
    @adammuhammed7103 2 หลายเดือนก่อน +1

    സോഷ്യൽ മീഡിയയിൽ കുറച്ചെങ്കിലും ബോധമുള്ള രണ്ടുപേരുടെ പേരുടെ ചർച്ച...❤👍🏻

  • @jibish7999
    @jibish7999 3 ปีที่แล้ว +63

    ആധുനിക കാലത്ത് ഇതുപോലുള്ള ചർച്ചകളാണ് ആവശ്യം ✌️👍

  • @jacobthomas6519
    @jacobthomas6519 3 ปีที่แล้ว +6

    "നിങ്ങൾക്ക് ഒരു കാര്യം ലളിതമായി വിശദീകരിക്കാൻ കഴിയുന്നില്ലെങ്കിൽ, നിങ്ങൾക്ക് അത് വേണ്ടത്ര മനസ്സിലായിട്ടില്ല...!!"
    - ആൽബർട്ട് ഐൻസ്റ്റീൻ.
    നീല ടീഷർട് ഇട്ട വ്യക്തി ഒരുപാട് വായിക്കേണ്ടിയിരിക്കുന്നു, ചിന്തിക്കേണ്ടിയിരിക്കുന്നു....!
    ശ്രി വൈശാഖൻതമ്പി, നിങ്ങൾ നിങ്ങളുടെ അറിവിനും പാണ്ഡിത്യത്തിനും യോജിക്കുന്ന, അർഹതയുള്ള ഒരു വ്യക്തിയും ആയി ചർച്ചകൾ നടത്താൻ ഇനി ശ്രദ്ധിക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു ..!

    • @shamirkunjumohammed818
      @shamirkunjumohammed818 3 ปีที่แล้ว +1

      ഒന്ന് പോടെ . ഇതൊക്കെ മനസ്സിലാക്കാനും ലേശം ബോധം

    • @bilalbinthmariyam2407
      @bilalbinthmariyam2407 2 หลายเดือนก่อน

      സത്യം.

    • @vishnusatheesh7842
      @vishnusatheesh7842 หลายเดือนก่อน

      സത്യം

  • @vishnuaji1545
    @vishnuaji1545 3 ปีที่แล้ว +195

    ഭാഗം 2വേണം എന്നുള്ളവർ ഇവിടെ നീലം മുക്കിക്കോ. ഇത് കണ്ടിട്ട് എത്രേയും വേഗം ഇടട്ടെ.

  • @ilshadsabaha9331
    @ilshadsabaha9331 3 ปีที่แล้ว +31

    മനുഷ്യന്റെ മനസ്സ് വച്ച് പ്രപഞ്ചത്തെ വീക്ഷിക്കുന്ന മൈത്രേയനും , ഭൗതിക ശാസ്ത്ര തത്വത്തിലഥിഷ്ഠിതമായ പ്രപഞ്ചത്തെ വീക്ഷിക്കുന്ന ഡോ: വൈശാഖനും...❤️❤️
    Interesting....🔥🔥

  • @jjss65
    @jjss65 3 ปีที่แล้ว +7

    ഈ സംവാദങ്ങള്‍ തുടരട്ടെ ........... രണ്ടു പേരുടെയും ചിന്തകള്‍.........ഒഹ് തല പെരിപ്പിക്കുന്നു ........ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു...... മൈത്രേയന്‍റെ ചിന്തകള്‍ക്ക് എത്ര തെളിമയാണ് ..... VT യുടെ ടൂള്‍ ആണ് ഞാന്‍ ഉപയോഗിക്കുന്നത് ........ എത്ര രസകരമായ ചര്‍ച്ച പെട്ടന്ന് തീര്‍ന്നുപോയത്‌ പോലെ ....... അഭിനന്ദനങ്ങള്‍ ....... നന്ദി ......

  • @gibinabrahamthomas
    @gibinabrahamthomas 3 ปีที่แล้ว +386

    ഇവരെ രണ്ടു പേരെയും ഒരുമിച്ച് ചർച്ചക്ക് കൊണ്ടുവന്ന ബിജു അണ്ണനു ഇരിക്കട്ടെ ഒരു കുതിരപവൻ🔥🔥🔥

    • @democrat8176
      @democrat8176 3 ปีที่แล้ว +1

      😀😀😀😀😀😀😀😎🙏🙏🙏👍

    • @muhammadppr8466
      @muhammadppr8466 3 ปีที่แล้ว +3

      ഡെയ്മുണ്ടാക്കിയവന്റെ മനസിന്റെ അന്നത്തെ സൂരോ ദയത്തിന്റെസമയമാണ് ദുരമായി കാണുന്നത്

    • @westonjaxx7286
      @westonjaxx7286 3 ปีที่แล้ว

      A trick : you can watch movies at kaldrostream. Been using it for watching a lot of movies lately.

    • @marshalljaxxon4425
      @marshalljaxxon4425 3 ปีที่แล้ว

      @Weston Jaxx yup, I've been watching on Kaldrostream for months myself :D

    • @noahjagger1112
      @noahjagger1112 3 ปีที่แล้ว

      @Weston Jaxx definitely, I've been watching on KaldroStream for months myself =)

  • @gopikrishnankattayat9657
    @gopikrishnankattayat9657 3 ปีที่แล้ว +239

    മലയാളത്തിന് മാത്രം സ്വന്തമാവുന്ന ഒരു ചരിത്ര സംവാദം: തുടർച്ചക്കായി കാത്തിരിക്കുന്നു: രണ്ട് പ്രിയപ്പെട്ട അന്വേഷകർക്കും അഭിനന്ദനങ്ങൾ

    • @findingthetruth7923
      @findingthetruth7923 3 ปีที่แล้ว

      th-cam.com/video/vgCcU1q1Y5w/w-d-xo.html

    • @സ്വാമിശ്രീതവളപൂറ്റിൽതൃക്കുണ്ണാ
      @സ്വാമിശ്രീതവളപൂറ്റിൽതൃക്കുണ്ണാ 2 ปีที่แล้ว

      അല്ലാതെ തമിഴ്നോ തെലുങ്കനോ മലയാളം അറിയില്ലല്ലോ 🤣... താങ്കൾക്കെങ്ങെനെ അറിയാം ഇങ്ങെനെ ഉള്ളവർ കന്നഡത്തിലും ബംഗാളിലും മറാത്തിയിലും ഇല്ലെന്ന്? താങ്കൾ എങ്ങെനെ ഉറപ്പിക്കുന്നു പഞ്ചാബിയിലും ഉറുദുവിലും ഒറിയയിലും ഒന്നും ഇത്തരം ഒരു "ചരിത്ര സംവാദം"നടന്നിട്ടില്ലെന്ന്?
      വെറുതെ പൊട്ടക്കിണറ്റിലെ തവളകളിക്കാതെ

    • @gravikumar6001
      @gravikumar6001 2 ปีที่แล้ว

      Nice discussion 👌👍👏. Ravi

  • @sheelasarathi3225
    @sheelasarathi3225 3 ปีที่แล้ว +70

    വളരെ ആകാംഷയോടെയാണ് കേട്ടത്..... ഒരു രക്ഷയും ഇല്ല 👍👌💕💕💕,.....

    • @natarajanp2456
      @natarajanp2456 3 ปีที่แล้ว +3

      രണ്ടു നക്ഷത്രങ്ങൾ കണ്ടുമുട്ടുന്നു ✌👍

    • @aashcreation7900
      @aashcreation7900 3 ปีที่แล้ว

      വല്ലതും മനസ്സിലായോ

    • @nishadkamal4480
      @nishadkamal4480 3 ปีที่แล้ว +1

      . Ennnit.. ennna. Kitti. Mole .🤭..
      .. just. Disclose.... It...
      .. u cud get. It.
      .. but. U can't.. explain. Abt . 😁

  • @ubaidvettupara5336
    @ubaidvettupara5336 3 ปีที่แล้ว +236

    ഈ കോമ്പിനേഷൻ , ഒരു വിജ്ഞാന പ്രവാഹമാണ്... ബിജു മോഹന് ഒരു ബിഗ് സല്യൂട്ട്...👏👏

    • @vishnujayaraj9006
      @vishnujayaraj9006 3 ปีที่แล้ว +2

      ഞാൻ കമന്റ്‌ ചെയ്യാൻ ഉദ്ദേശിച്ച അതെ വാക്കുകൾ....😍

    • @vinodk8220
      @vinodk8220 3 ปีที่แล้ว +1

      വളരെ കാലമായി ആഗ്രഹിച്ചിരുന്ന ഒരു കണ്ടുമുട്ടൽ 👍👏

  • @vishakvichu6330
    @vishakvichu6330 3 ปีที่แล้ว +25

    കൂടുതൽ വീഡിയോ ഈ സമയങ്ങളിൽ ആവശ്യം ആണ്.. വലുതും ചെറുതും ആയ അറിവുകൾ ചിന്തകൾ മനുഷ്യനെ മുന്നോട്ടു നയിക്കട്ടെ ♥

  • @Ordinaryperson1986
    @Ordinaryperson1986 3 ปีที่แล้ว +12

    കൊള്ളാം മലയാളത്തിൽ ഇത്തരം സംവാദം വന്നു തുടങ്ങിയത്തിൽ സന്തോഷം

  • @JoseJoseph-i1f
    @JoseJoseph-i1f 9 หลายเดือนก่อน

    രണ്ടു വ്യത്യസ്ത അറിവുകളും കാഴ്ചപ്പാടുകളും ഉള്ള വ്യക്തികൾ തമ്മിലുള്ള ചർച്ച, കൊള്ളാം

  • @gouthamgouthu5380
    @gouthamgouthu5380 3 ปีที่แล้ว +279

    ഈ ഒരു കമ്പോയ്ക്ക് വേണ്ടി കട്ട വെയ്റ്റിംഗ് ആരുന്നു.. 💞

  • @Surya-q5b
    @Surya-q5b 8 หลายเดือนก่อน

    കേരളത്തിന്റെ പ്രബുദ്ധത രാഷ്ട്രീയം വീട്ട് ഇതു പോലെ അറിവ് കിട്ടുന്ന സംവാദങ്ങളിലേക്ക് തിരിയട്ടെ ... ഒരായിരം അഭിനന്ദനം🙏🙏🙏❤️

  • @mathewjose4537
    @mathewjose4537 3 ปีที่แล้ว +5

    മൈത്രേയന്റെ ദർശനലാവണ്യവും, വൈശാഖന്റെ കൃത്യതയാർന്ന ശാസ്ത്രനിരീക്ഷണങ്ങളും ഒരുമിച്ചുചേർന്ന ഈ സംവാദം അടിപൊളി. ഇതിനു തുടരൻ എപ്പിസോഡുകൾ ഉണ്ടാകണം... ഇത് ഞങ്ങൾ ഒരു പാട് പ്രതീക്ഷിച്ചിരുന്നതാണ്... നന്ദി 🙏

  • @antonykj1838
    @antonykj1838 ปีที่แล้ว +3

    കാലഘട്ടത്തിന് അനുസരിച്ചുള്ള ചർച്ചകൾ വട്ടെ താങ്ക്സ് 👏👏👍👍

  • @abhilashbhaskar9762
    @abhilashbhaskar9762 3 ปีที่แล้ว +9

    ഒരു രക്ഷയും ഇല്ല.... ബിജു മോഹന് എന്റെ അഭിനന്ദനങ്ങൾ👏👏👏👏

  • @salmannambola
    @salmannambola 3 ปีที่แล้ว +15

    Uff Epic combo 🔥🔥🔥🔥🔥
    ❤️Mytherayan ❤️വൈശാഖൻ തമ്പി ❤️

  • @IjasMuhammed
    @IjasMuhammed 3 ปีที่แล้ว +49

    രണ്ട് പേരെയും ശ്രദ്ധിക്കുന്നത് കൊണ്ട് വളരെ പ്രതീക്ഷയോടെയാണ് വീഡിയോ കണ്ടത്.
    എല്ലാ ബഹുമാനത്തോടെയും മൈത്രേയന്റെ ‘ഞാൻ.. ഞാൻ’ വല്ലാത്ത അലോസരമായി തോന്നുന്നുണ്ട്.
    വൈശാഖന്റെ സംസാരം വളരെ വ്യക്തതയുള്ളതും മൈത്രേയന്റെ സംസാരം കലങ്ങിയ വെള്ളമായിട്ടും തോന്നി.
    Great Attempt @BijuMohan

    • @ashiquenamath5726
      @ashiquenamath5726 2 ปีที่แล้ว +1

      Ijas itharam aaalukalk njaan enna think maathrame kaanu

    • @YinYan_24
      @YinYan_24 18 วันที่ผ่านมา

      എനിക് തോന്നുന്നത് ' njan' എന്ന പ്രയോഗം അവിടെ ഉദേശിക്കുന്നത് മൈത്രയൻ എന്ന വ്യക്തിയെ അല്ല...അദ്ദേഹം സ്ഥാപിക്കാൻ അല്ലെങ്കിൽ ഒരു statement ഉണ്ടാകാൻ വേണ്ടി ആണ്...Vaisakahan നു അങ്ങനെ statement വെക്കണ്ടിയ കാര്യമില്ല.. കാരണം അദ്ദേഹം proof and evidence or scientifically വെച്ച് ആണ് പറയുന്നത്...ഒരു debate അല്ലെങ്കിൽ ഇങ്ങനെ ഒരു conversation ന് ath ആവശ്യമാണ് ഇനാണ് എനിക് മനസ്സിലായത്...അല്ലെങ്കിൽ മൈത്ര്യനും പോയിൻ്റ് അല്ലെങ്കിൽ answer ena രീതിയിലെ പറയാൻ പറ്റൂ..

  • @gopalakrishnank.c1262
    @gopalakrishnank.c1262 2 ปีที่แล้ว +5

    മലയാളത്തിൽ ഇങ്ങനെയൊരു ചർച്ചയോ? അത്ഭുതം.
    👍👍👍

  • @farooqueumar5945
    @farooqueumar5945 3 ปีที่แล้ว +6

    രണ്ടു പേരെയും ഒരുമിച്ച് കണ്ടതിൽ വലിയ സന്തോഷം ❤️

  • @bipinramesh333
    @bipinramesh333 3 ปีที่แล้ว +76

    സാദാരണ ഞാൻ നോളന്റെ films ആണ് repeat അടിച് കാണുന്നത്.but repeat അടിച് കാണുന്ന videos കാറ്റഗറിയിൽ ഒരു video koodi😅🤩✨️💫.it was great.thank you

    • @jeil4649
      @jeil4649 3 ปีที่แล้ว +5

      അങ്ങ് ആരാണ് മഹാനുഭാവനേ?

    • @vineeth5104
      @vineeth5104 3 ปีที่แล้ว

      @@jeil4649 😂😂

    • @haarikrish5009
      @haarikrish5009 2 ปีที่แล้ว +1

      നോളന്റെ സിനിമ ഒക്കെ പുരാണങ്ങളിൽ ഉണ്ട് ബായ്

  • @nidhinrajnidhi413
    @nidhinrajnidhi413 3 ปีที่แล้ว +33

    Finally.. അത് സംഭവിച്ചിരിക്കുകയാണ് സുഹൃത്തുക്കളെ.. most awaited combo 🔥

  • @arunramesh8290
    @arunramesh8290 3 ปีที่แล้ว +13

    Wow !! Thanks a lot Biju Mohan !! Vishwanathan and Maithreyan, Ravichandran and Maithreyan... expecting all these too...!!!

  • @sreedevi4292
    @sreedevi4292 3 ปีที่แล้ว +44

    എന്റെ പൊന്നോ.... Biju മോഹൻ thanks alot ♥♥♥♥

  • @faizalsrkmr4u
    @faizalsrkmr4u 3 ปีที่แล้ว +4

    ഏറെ ഇഷ്ടപ്പെടുന്നവരിൽ 2പേരെ ചേർത്തുകൊണ്ടുള്ള നല്ലൊരു ചർച്ച.❤️😍😘

  • @ablecjohnson9818
    @ablecjohnson9818 3 ปีที่แล้ว +3

    Maithreynte unscientificayittulla philpsophical thinkingine polichadukkunna oru interview ayittanu enku thonnunmthathu.vyshakan thampi nailed the show..💥

  • @mammookkafan8703
    @mammookkafan8703 3 ปีที่แล้ว +1

    മൈത്രേയൻ്റെ ആശയങ്ങൾ വർത്തമാനങ്ങൾ ഒക്കെ വളരെ മനോഹരവും യാഥാർത്ഥ്യമാണ്. പക്ഷേ ചില ഇൻ്റർവ്യൂ വിൽ ഇൻ്റർവ്യൂവിന് സംസാരിക്കാൻ പോലും അനുവദിക്കാറില്ല. ഞാൻ പറയുന്നത് മാത്രമാണ് ശരി , എനിക്ക് ആരുടെ വാക്കും കേൾക്കണ്ട എന്ന ചിന്തയാണ്.

  • @Koalaplayz.official
    @Koalaplayz.official 3 ปีที่แล้ว +9

    അറിവിൻ്റെ രണ്ടു നിറകുടങ്ങൾ.👍👍

    • @SaduCfc
      @SaduCfc ปีที่แล้ว

      മെത്രെയെന്നോ 🙄🙄

  • @abhilashmurali1042
    @abhilashmurali1042 3 ปีที่แล้ว +19

    Most awaited one

  • @sruthinsratly2012
    @sruthinsratly2012 3 ปีที่แล้ว +3

    സന്തോഷം ബിജു സാർ,ഇവർ തമ്മിലുള്ള കൂടുതൽ സംവാദങ്ങൾ സംഭവിക്കാനുള്ള അവസരങ്ങൾ ഉണ്ടാവട്ടെ

  • @CreativeGardenbyshenil
    @CreativeGardenbyshenil 3 ปีที่แล้ว +1

    Lockdown സമയത്ത് ഇത് ഇത്തുടർച്ചയായി കണ്ടാൽ മനസിലാക്കിയാൽ Lockdown കഴിയുമ്പോഴേക്കും ഒരിക്കലും ജനിച്ചിട്ടില്ലാത്ത എന്നും മാറ്റങ്ങൾ സംഭവിക്കുന്ന ഈ പ്രബഞ്ചത്തെ കുറിച്ച് .- Oശതമാനമെങ്കിലും മനസിലാക്കാം ,,,, രണ്ടും പേർക്കും നന്ദി നന്ദി

  • @cpsaleemyt
    @cpsaleemyt 3 ปีที่แล้ว +124

    Vaishakan, Highly qualified in Physics , is stating the scientific facts and the current state of our scientific knowledge. ie, He knows what he is talking about ! And the Very respectable Maithreyan, self admittedly a" non- scientist" is giving us " his own take" on the current scientific knowledge and its implications . On this particular subject, I have to say that Vaishakan's views carry more " weight " than those of the very respectable Maithreyan 's !

    • @LR-pk4ms
      @LR-pk4ms 3 ปีที่แล้ว +6

      Mee to have the same opinion regarding this discussion.

    • @r4ramzan
      @r4ramzan 3 ปีที่แล้ว +13

      That's what even i felt. I was eager to hear more from vaisakhan and was waiting all the while for maitreyan to stop beating around the bush

    • @NaveenKalakat
      @NaveenKalakat 3 ปีที่แล้ว +16

      I think Maitreyan has the valid point out there. You need to understand what he is saying. All measurements and laws of Physics is a kind of calculations made from the observable Universe which may change any moment.

    • @jaiku99
      @jaiku99 3 ปีที่แล้ว +12

      One is a philosophical take the other is just a scientific understanding . Both need not be the same

    • @SubairPulikkal
      @SubairPulikkal 3 ปีที่แล้ว +12

      @@jaiku99 it is not philosophy, it is gibberish. If time starts with big bang, the change also starts with big bang. If there is no time there is no change also. It as simple as that. So you cannot have infinitely changing universe. In fact infinite regression of past events in logically impossible.

  • @saneeshsamuel3515
    @saneeshsamuel3515 3 ปีที่แล้ว +2

    Great , രണ്ടുപേരെയും ഒന്നിച്ചു കണ്ടപ്പോൾ, വല്ലാത്ത ഒരു സന്തോഷം

  • @Navaspj815
    @Navaspj815 3 ปีที่แล้ว +16

    ഒരാൾ ശാസ്ത്രവും സത്യങ്ങളും പറയുന്നു.. മറ്റേയാൾ സാഹിത്യവും ആഗ്രഹങ്ങളും പറയുന്നു..

    • @bilalbinthmariyam2407
      @bilalbinthmariyam2407 2 หลายเดือนก่อน

      കൂടെ മൈത്രെയൻ അയാളുടെ സമാദാനത്തിനു വേണ്ടി അയാളുടെ ഐഡിയോളജിയെ കൊണ്ടുവരാൻ ശ്രമിക്കുന്നു.

  • @ptakhilesh6518
    @ptakhilesh6518 3 ปีที่แล้ว +1

    Great, ഇതാണ് സംവാദം,

  • @booboo8590
    @booboo8590 3 ปีที่แล้ว +43

    ഞാൻ മൈത്രേയനെ നേരിട്ട് കണ്ടു 😍 ഒന്നര മണിക്കൂർ ഒപ്പം ചിലവഴിച്ചു 😍😍നല്ല അനുഭവം 😍😍

    • @jijopv9683
      @jijopv9683 3 ปีที่แล้ว +4

      Njaanum

    • @rohithk7467
      @rohithk7467 3 ปีที่แล้ว +3

      Ennikum kannanam enn und

    • @sanoopjune
      @sanoopjune 3 ปีที่แล้ว +3

      Njanum, 2hrs in Kochi

    • @booboo8590
      @booboo8590 3 ปีที่แล้ว +1

      @@rohithk7467 ഫോൺ വിളിച്ചു ചോദിക്കു...

    • @AlwinAugustin
      @AlwinAugustin 3 ปีที่แล้ว +2

      ഞാനും . ഏകദേശം ഒരു വര്ഷം മുൻപായിരുന്നു. ഏകദേശം മൂന്നു മണിക്കൂർ ചിലവഴിച്ചു. നല്ല അനുഭവം.

  • @jinuvnair3165
    @jinuvnair3165 3 ปีที่แล้ว

    അധികം വായനയോ പണിയെടുക്കലോ ഇല്ലാതെ തന്നെ പ്രപഞ്ചത്തെ കുറിച്ച് നല്ലൊരു കാഴ്ച്ചപാടുണ്ടാക്കാൻ കഴിഞ്ഞു. നന്ദി

  • @sisusas7874
    @sisusas7874 3 ปีที่แล้ว +6

    രണ്ട് സിംഹങ്ങള്......പൊളി പൊളി

  • @saikrishnaa2780
    @saikrishnaa2780 3 ปีที่แล้ว +5

    തന്റെ ബുദ്ധ സന്യാസ കാലത്തെ അപ്പാടെ നിരാകരിക്കുമ്പോഴും മൈത്രേയന്റെ ഫിലോസഫിയിൽ ഇപ്പോഴും ബുദ്ധന്റെ സ്വാധീനം വളരെ പ്രകടമായി തന്നെ കാണാനുണ്ട്.

  • @shamsudheen0
    @shamsudheen0 3 ปีที่แล้ว +3

    ഇത് കുറെ ആയി തപ്പുന്നു
    ബിജു മോഹൻ നന്ദി

  • @jayashreenair9360
    @jayashreenair9360 ปีที่แล้ว +1

    Vaishakan sir is a great Asset for Kerala State

  • @jagadeeshvadayar4308
    @jagadeeshvadayar4308 3 ปีที่แล้ว

    കാണാനും കേൾക്കാനും ആഗ്രഹിച്ചിരുന്നത്. Thanks ..

  • @antonyvt395
    @antonyvt395 3 ปีที่แล้ว +37

    Much awaited union..Biju Mohan deserve👏👏

  • @jayakrishnanvarieth1301
    @jayakrishnanvarieth1301 3 ปีที่แล้ว +1

    Fruitful duliscussion, informative, interesting

  • @nidheeshkrishnan
    @nidheeshkrishnan 3 ปีที่แล้ว +141

    തമ്പിക്ക് മൈത്രേയനെ കേൾക്കുമ്പോ ചിരി വരുന്നുണ്ട്. ശാസ്ത്രീയതയല്ല മറിച്ച് ഫിലോസഫി മാത്രമാണ് മൈത്രേയൻ്റെ കയ്യിൽ. തമ്പിക്ക് പറ്റിയ കൂട്ടല്ലയ്യാൾ. തമ്പി മച്ചാൻ❤

    • @cheelakkattuparambil
      @cheelakkattuparambil 3 ปีที่แล้ว +29

      ഈ ഒരു കമന്റ്‌ തപ്പി കൊറേ നടന്നു.. Totally agree with you

    • @jithoosmail
      @jithoosmail 3 ปีที่แล้ว +44

      അതാണ് ഹേ ഈ ചര്ച്ചയുടെ അടിസ്ഥാനം. ഒരാൾ ഫിലോസഫിക്കലിയും മറ്റെയാൾ സൈന്റിഫിക്കലിയും വിഷയത്തെ അപ്രോച്ച് ചെയ്യുന്നു. ശാസ്ത്രബോധത്തോടെ തന്നെ പ്രപഞ്ചത്തെ നോക്കിക്കാണുന്ന ഒരാൾ താൻ വായിച്ചറിഞ്ഞ അറിവുകളുടെ അടിസ്ഥാനത്തിൽ അയാളുടെ വ്യൂ പോയന്റിൽ അവതരിപ്പിക്കുന്നു. അപ്പുറത്ത് ഫിസിക്ക്സ് ഐച്ഛിക വിഷയമായി ആഴത്തിൽ പഠിച്ചയാൾ. ആ വ്യത്യസ്ത വീക്ഷണങ്ങളുടെ സംവാദം ആണിതെന്ന് അവർ തന്നെ പറഞ്ഞല്ലോ. 18:19

    • @ananthuh8062
      @ananthuh8062 3 ปีที่แล้ว +10

      @@jithoosmail satyam athe mansilakathe athil oru malasaruvum comparison um ayit ithine kanndit nthanne karyam

    • @sureshkumara9711
      @sureshkumara9711 3 ปีที่แล้ว +8

      അറിഞ്ഞതും അറിയാൻ ശ്രമിക്കുന്നതും എന്ന ഒരു വ്യത്യാസം മാത്രമേയുള്ളൂ ശാസ്ത്രവും ഫിലോസഫിയും തമ്മിൽ. വേദവും വേദാന്തവും.

    • @biju3739
      @biju3739 3 ปีที่แล้ว +2

      സ്പോർട്സ്മാൻ സ്പിരിറ്റോടെ കാണാതിരുന്നാൽ മതി താങ്കൾ ... ? എന്നാണ് എൻറെ ഒരു ഇത്

  • @shyamvipin2822
    @shyamvipin2822 ปีที่แล้ว +1

    9:55 He has a valid point 👍

  • @santhusanthusanthu6740
    @santhusanthusanthu6740 3 ปีที่แล้ว +7

    M. M. അക്ബറും. ബാലു മോനും.. ഇത് കേട്ടാൽ. പറയും.. രണ്ടു പൊട്ടന്മാർ.. ആളെ കളിയാക്കുന്നു
    ഹിഹി ഹിഹി 🙏👍👍👍👍👍

    • @AVyt28
      @AVyt28 3 ปีที่แล้ว +1

      😂😂

    • @teamblenderz466
      @teamblenderz466 3 ปีที่แล้ว

      ശാസ്ത്രജ്ഞനായിരുന്നല്ലേ!!

  • @sreejithtdsreejithtd1820
    @sreejithtdsreejithtd1820 ปีที่แล้ว +2

    ഒരാള് അളവിന്റ അടിസ്ഥാനത്തിൽ മാറ്റിരാള് സ്വാതന്ത്രമായി പ്രപഞ്ചത്തെ അളക്കാനും ശ്രമിക്കുമ്പോൾ ഉള്ള ഗംഭീര ആശയവിഷ്കാരം അടിപൊളി ❤️🙏

  • @vyshnavkeezhurpurakkal865
    @vyshnavkeezhurpurakkal865 3 ปีที่แล้ว +5

    രണ്ടു പേരുടെയും fan..❤️❤️
    അറിവിന്റെ രാജാക്കന്മാർ..

  • @mentalismtrainer
    @mentalismtrainer 3 ปีที่แล้ว

    *മെൻറലിസം പഠിക്കാം...*
    ഏവരേയും അതിശയത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഈ കലാരൂപം ഇന്ന് നമുക്കിടയിൽ ഒട്ടേറെ പ്രചാരം നേടിക്കഴിഞ്ഞു. ഇത്തരം അൽഭുത പ്രകടനങ്ങൾക്ക് പിന്നിൽ അമാനുഷികമായ ശക്തിവിശേഷങ്ങളോ, ഇന്ദ്രിയാതീതമായ കഴിവുകളോ ആണെന്ന ധാരണ തികച്ചും തെറ്റാണ്.
    വളരെ ലളിതവും, ഹൃസ്വവുമായ പരിശീലനത്തിലൂടെ നിങ്ങൾക്കും ഇത് സ്വായത്തമാക്കാവുന്നതേയുള്ളൂ.
    വിദ്യാർത്ഥികൾ, അദ്ധ്യാപകർ, വിവിധ പരിശീലന മേഘലകളിലുള്ളവർ, വിവിധ കലാ മേഘലകളിൽ ഉള്ളവർ, പരിശീലിക്കുവാൻ ആഗ്രഹിക്കുന്ന സാധാരണക്കാർ തുടങ്ങി ആർക്കും വളരെ ലളിതവും,മനോഹരവുമായി
    പരിശീലിക്കുവാനുള്ള അവസരമുണ്ട്.
    *കൂടുതൽ വിവരങ്ങൾക്ക് Whatsapp: 919656557105 (Whatsapp only)എന്ന നമ്പറിൽ ബന്ധപെടുക.

  • @nizamnazir2969
    @nizamnazir2969 2 ปีที่แล้ว +9

    ഇ പ്രായത്തിലും maitrayen ന്റെ വിവരവും ഓർമ ശക്തിയും 🤘👍

  • @YinYan_24
    @YinYan_24 18 วันที่ผ่านมา

    Wow...മലയാളത്തിൽ ഇങ്ങനെ ഒന്നു...❤❤

  • @MahinAbubakkarKMKM
    @MahinAbubakkarKMKM 3 ปีที่แล้ว +90

    Wow പൊളി - അണ്ണനും തമ്പിയും 🤩

    • @bindhumurali3571
      @bindhumurali3571 3 ปีที่แล้ว +3

      😄

    • @pagafoor7790
      @pagafoor7790 3 ปีที่แล้ว +3

      പൊളി കമന്റ്‌ ബ്രോ..

    • @iamdbxpo2586
      @iamdbxpo2586 3 ปีที่แล้ว +4

      Mithrayen don't know about universe... :)

  • @athiramurali.02
    @athiramurali.02 3 ปีที่แล้ว +2

    ഈ comboyil സോഷ്യൽ ആയ വിഷയങ്ങൾ ചർച്ച ചെയ്താൽ ഇതിനെക്കാളും ഉപകാരപ്രദമയിരിക്കും !!

  • @vikramsaisree
    @vikramsaisree 3 ปีที่แล้ว +1

    Valare nalloru charcha

  • @Akhirulez
    @Akhirulez 3 ปีที่แล้ว +29

    Wow. പൊളിച്ചു 🔥🔥 ഒട്ടും പ്രദീക്ഷിച്ചില്ല ഇങ്ങനെ ഒരു combo.. Much awaited ❤️

  • @gertrudejose8735
    @gertrudejose8735 ปีที่แล้ว +2

    This is the true beginning of our own thinking and origin in the real sense ! Mr. Maitreyan and Dr. Vaisakhan Thampi so proud of your fabulous explanations about the whole differences grasped by us through various streams of scientific knowledge !Really it is so enriching our minds to yearn for more! Thank you so much dear" biju mohan" for the so lovely discussion!

  • @Thomas-kl6gv
    @Thomas-kl6gv 3 ปีที่แล้ว +5

    ലേ വീണ്ടും വീണ്ടും കേട്ടിട്ട് ഒന്നും മനസിലാകാത്ത എന്റെ തലച്ചോർ എന്നോട്,.....
    "" അപമാനിച്ചു മതിയായെങ്കി ഇനി നിറുത്തിക്കൂടെ 🙏🙏🙏""

  • @bharathskumar
    @bharathskumar 2 ปีที่แล้ว

    Wish this discussion continue.
    Seeking truth👌💐

  • @sajasimon2328
    @sajasimon2328 3 ปีที่แล้ว +9

    Wow പൊളിച്ചു , പൊരിച്ചു. ഇങ്ങനെ ഒന്ന് ആഗ്രഹിച്ചിരുന്നു. സമയം കുറഞ്ഞു പോയോ ? ചാനലിന് അഭിനന്ദനങ്ങൾ

  • @gopikasree966
    @gopikasree966 3 ปีที่แล้ว +4

    I like Vysakhan Thampi more... He has clarity in his views..

  • @ഡിങ്കൻ-god
    @ഡിങ്കൻ-god 3 ปีที่แล้ว +1

    നല്ലതിൽ നിന്നും കൂടുതൽ മെച്ചപ്പെട്ടതിലേക്ക്!" ചർച്ച തുടരട്ടെ!!
    രണ്ടുപേരും ഒന്നിനൊന്നു!!!❤❤❤❤❤❤"

  • @naseemabhanu9615
    @naseemabhanu9615 3 ปีที่แล้ว +3

    Most awaited combination with the most awaited subject. Thank you Maithreyan, Thambi and BIJU.

  • @sun1908
    @sun1908 3 ปีที่แล้ว +2

    Interesting discussion. Looking forward to the next session..

  • @Arun_Oommen
    @Arun_Oommen 3 ปีที่แล้ว +56

    Need to give vaishakhan enough time to complete his statements. Because maithreyan may know what vaishakhan is about to say or think, but we audience doesn't.

    • @therightview7217
      @therightview7217 3 ปีที่แล้ว +2

      currect

    • @nidhinrajnidhi413
      @nidhinrajnidhi413 3 ปีที่แล้ว +2

      Yes.. you said it..

    • @sharafpc786
      @sharafpc786 3 ปีที่แล้ว +1

      Yup

    • @മോളു-ല7ഭ
      @മോളു-ല7ഭ 3 ปีที่แล้ว +3

      @@prasanthkallyat354 no njan mathram aanu modern manushyan ellam arayunavan ennula feeling athu ella debate lum prkadam aanu iyaalude

  • @0diyan
    @0diyan 3 ปีที่แล้ว +2

    നാലാം തവണ കണ്ടപ്പോഴാണ് കാര്യങ്ങൾ വ്യക്തമായത്
    അഞ്ചാം തവണ കണ്ടപ്പോൾ എനിക്കും ഇവരെപ്പോലെ സംസാരിക്കാൻ തോന്നി

    • @mridhulsivadas
      @mridhulsivadas 3 ปีที่แล้ว

      കൂട്ടിയിട്ട് പുകച്ചാൽ മൈത്രേയൻ പറയുന്ന പോലെ പറ്റും.

  • @anooptt4609
    @anooptt4609 2 ปีที่แล้ว +3

    After watching third part, i think maithreyan has profound conviction of what he saying.... No need to be scientist, to get into this type of knowledge.. The way of thinking is mind blowing....

  • @joblemathew8209
    @joblemathew8209 3 ปีที่แล้ว +2

    Wow enlightening! Big fan of visakhan thampi's science and Mythreyan's philosophy but i was able to relate to Thampi's viewpoint.

    • @shamirkunjumohammed818
      @shamirkunjumohammed818 3 ปีที่แล้ว

      i think you didnot listen them well . Both അഗ്രെയിങ് their views and continue ഡിസ്കഷൻ

  • @sarathskumar2741
    @sarathskumar2741 3 ปีที่แล้ว +12

    Requesting you to kindly arrange a session between RC and MAITREYAN

  • @krishnadasc4647
    @krishnadasc4647 3 ปีที่แล้ว +1

    ningal manassilaakkiyathinum appuramaanu sathyam....maitreyante arivu valare cheruthaanu....veruthe minakkedanda...Cheriya manushyarum valiya prabanjavum....🙏🙏🙏🙏🙏

  • @jeffrinn3241
    @jeffrinn3241 3 ปีที่แล้ว +12

    Wow.. Maithreyan + Vaishakan thampi😍😍😍

    • @JoSe-eh9rx
      @JoSe-eh9rx 3 ปีที่แล้ว +1

      One is a philosopher and the other a physicist. They do not have a common ground. Both will feel the the other side as grey area.

    • @jeffrinn3241
      @jeffrinn3241 3 ปีที่แล้ว +1

      @@JoSe-eh9rx yeah disappointed.

  • @themoreofless
    @themoreofless 3 ปีที่แล้ว +1

    അറിയും തോറും അകലം കൂടുന്ന മഹാ സാഗരം... ഈ പ്രപഞ്ചം

  • @vinod1164
    @vinod1164 3 ปีที่แล้ว +133

    ഇത്തരം ചർച്ച മുറിച്ച്‌ മുറിച്ച്‌ കാണിക്കാതെ ഒന്നിച്ച്‌ കാണിക്കുന്നതായിരിക്കും നല്ലത്‌... അടുത്ത വീഡിയോ വരുമ്പോഴേക്കും ചർച്ചയിലൂടെയുള്ള പ്രേക്ഷകന്റെ സഞ്ചാരത്തിനുള്ള തുടർച്ച നഷ്ടപ്പെടും..

    • @SivinsFootballTalk
      @SivinsFootballTalk 3 ปีที่แล้ว +1

      True

    • @veritatem5485
      @veritatem5485 3 ปีที่แล้ว +9

      ഇതിനകത്ത് RC യെ പോലെ ഒന്നും ഒളിച്ചു കടത്തുവാൻ ഇല്ലാത്തത് കൊണ്ട് ചെറുതാണ് നല്ലത്.

  • @pchackomibby
    @pchackomibby 3 ปีที่แล้ว +1

    Annanum Thambiyum powli... 🌷🌷🌷🌷Thanks Biju Mohan 💐💐

  • @amarlal2011
    @amarlal2011 3 ปีที่แล้ว +19

    ആകെ എത്ര ഉണ്ടെന്ന് അറിയില്ലങ്കിൽ അറിയാവുന്നതിൻ്റെയും അറിയില്ലാത്തതിൻ്റെയും ശതമാനം എങ്ങനെ കണക്കാക്കും ?

    • @n.k.santhosh8949
      @n.k.santhosh8949 3 ปีที่แล้ว +3

      Excellent

    • @ratheeshrana143
      @ratheeshrana143 3 ปีที่แล้ว +1

      Kazhikunna food motham thooranam ennano?

    • @hooooman.
      @hooooman. 2 ปีที่แล้ว

      Brother ath dark matter(67%) and dark energy (27%) vech udeshich paranjeya..namukk ariyaavunna ellaa matter um (stars, galaxy, planets,...) Ellaam koodi chernn ethaand 4% ee verunnolu total universe nte..baaki 96% um mukalil paranja dark matter and dark energy aa...
      ee randu "karyangal" nthuanenn namukk ariyilla.. Light um / oru radiation um ayi interact cheyyaathond kaanano detect cheyyano interact cheyyano pattilla..aaka namukk ippo ariyavunnath ee rand "mysteries" saadhanangal avde undenn maathra🙂

    • @AlanAbraham1
      @AlanAbraham1 2 ปีที่แล้ว

      Using statistics. Refer Samples, population etc.

  • @Mohamadalink03
    @Mohamadalink03 2 ปีที่แล้ว

    Interesting discussion indeed

  • @yasaryasarpa1024
    @yasaryasarpa1024 3 ปีที่แล้ว +10

    Two legends in single frame.. So happy😁😁😁

  • @godlessmallu
    @godlessmallu 3 ปีที่แล้ว +1

    Excellent conversation. Vaisakhan Thanmpi is sticking to scientific facts whereas Maitreyan is talking about his personal philosophy.

  • @fazilahameed8723
    @fazilahameed8723 3 ปีที่แล้ว +12

    ചുരുക്കിപ്പറഞ്ഞാൽ ഒരു നിശ്ചയമൊട്ടില്ല യൊന്നിനുമേ. എന്നാണ് അവസാനം തോന്നിയത്

    • @harikrishnank1545
      @harikrishnank1545 3 ปีที่แล้ว +2

      നിശ്ചയമുണ്ടായാൽ തീർന്നില്ലേ പിന്നെ ജീവിതം പോലും വിരസമായിരിക്കും

    • @dicemorgan2024
      @dicemorgan2024 3 ปีที่แล้ว

      😏

    • @dicemorgan2024
      @dicemorgan2024 3 ปีที่แล้ว

      അത് പിന്നെ പുത്തകത്തിൽ കാണുന്ന പോലെ ആണെന്ന് കരുതിയോ🤣

  • @kksandeep8482
    @kksandeep8482 3 ปีที่แล้ว +1

    ഇത് നല്ല തോൽവിയാണ്...

  • @mammoottykamba676
    @mammoottykamba676 3 ปีที่แล้ว +7

    തുല്യർ തമ്മിലുള്ള ചർച്ച നമ്മുടെ അറിവും വർധിപ്പിക്കും.. മൈത്രയേനെ പോലുള്ള ഒരാളെ കൊണ്ട് പോയി ഒരു പള്ളീൽ അച്ഛന് മായ് സംവദിപ്പിച്ച ചാനെൽ ചെയ്ത മഹാ അപരാധത്തിന് ഇപ്പോൾ ഒരു പ്രായശ്ചിത്തം ആയി.

  • @robinsonmv205
    @robinsonmv205 3 ปีที่แล้ว

    I like this topic very much.
    If zero is the starting time point of this universe, then before zero, infinite negative values are there.After zero infinite positive values are there.
    I agree with Mythreyan. ' UNIVERSE IS WHAT EXISTS'.
    Energy and matter is infinity,
    Space is infinity,
    Time is infinity.
    Matter and space is visible, but time is not visible. But we can understand it. Without, mathematics, there is no time. It doesn't mean time is maths.
    Can we see 1,2,3 numbers.
    We can understand it.
    Nothing is started. Universe is what is existing.
    Universe does not have a starting point.
    If universe is finite, there may be many thing which are infinite.
    Example:- infinite amount of universe.

  • @lonelymen2413
    @lonelymen2413 3 ปีที่แล้ว +32

    രണ്ട് പേരുടെയും ഒരു പാട് വീഡിയോ കണ്ടിട്ടുള്ളതാണ്
    പക്ഷേ ഇവർ ഒന്നിച്ചപ്പോൾ പ്രപഞ്ചത്തെ കുറിച്ചുള്ള ധാരണകളിൽ പിന്നേയും കൺഫ്യൂഷൻ ....
    കാത്തിരിക്കുന്നു തുടർ ഭാഗത്തിനായി

    • @findingthetruth7923
      @findingthetruth7923 3 ปีที่แล้ว

      താല്പര്യമുണ്ടെങ്കിൽ ഞാൻ ഒരു ലിങ്ക് അയച്ചു തരാം

    • @lonelymen2413
      @lonelymen2413 3 ปีที่แล้ว

      @@findingthetruth7923 ഉണ്ട് ,അയച്ച് തരൂ

    • @findingthetruth7923
      @findingthetruth7923 3 ปีที่แล้ว

      @@lonelymen2413 onnu chodichotte ningal vishwasi ano vere onnum 2 base vdo und. Athanu

    • @findingthetruth7923
      @findingthetruth7923 3 ปีที่แล้ว

      th-cam.com/video/ZXL-UfpMaRY/w-d-xo.html

    • @findingthetruth7923
      @findingthetruth7923 3 ปีที่แล้ว

      Watch part 1 and 2 also there is lot of science and Quran based vdo u will shock in sha Allah

  • @rakeshnravi
    @rakeshnravi 3 ปีที่แล้ว +1

    വിജ്ഞാന സിംഹങ്ങൾ..👍🙏

  • @rayeesph1461
    @rayeesph1461 3 ปีที่แล้ว +6

    Philosophyum sciencum malsarikkunna charcha🔥✌🏽

  • @hachins7146
    @hachins7146 3 ปีที่แล้ว

    Very very informative...
    കേൾക്കാൻ മോഹിച്ച ഒരു സബ്ജക്റ്റ്..with 2 of them..really matured talks too👍👌

  • @basilcs
    @basilcs 3 ปีที่แล้ว +103

    മൈത്രേയന്റെ സംസാരം കേട്ടപ്പോൾ ഫിലോസഫിയെക്കുറിച്ചുള്ള പഴയ ക്വോട്ട് ആണോർമ്മ വന്നത്. -"blind man in a dark room looking for a black cat that is not there."🙂

    • @sreejithMU
      @sreejithMU 3 ปีที่แล้ว +2

      What about matter?

    • @sachinjoseph
      @sachinjoseph 3 ปีที่แล้ว +2

      @Basil I think the quote is about metaphysics but your point still stands. :-)

    • @rajeendranmampatta2415
      @rajeendranmampatta2415 ปีที่แล้ว

      Locket sateeshan

  • @walkwithlenin3798
    @walkwithlenin3798 3 ปีที่แล้ว +12

    Happy to see both of these fellows in one frame.

  • @shahanasamal4014
    @shahanasamal4014 ปีที่แล้ว

    കാലം. സമയം ഊർജ യാത്രയെ വിശദീകരിക്കുമ്പോൾ ഉപയോഗിക്കുന്നത് ശുദ്ധ വിഡിത്തരം

  • @jaganathbabu6937
    @jaganathbabu6937 3 ปีที่แล้ว +77

    വൈശാഖന് വിവരിക്കാൻ കുറച്ചുകൂടി സമയം നൽകിയാൽ നന്നായിരിക്കും 👍

    • @mridhulsivadas
      @mridhulsivadas 3 ปีที่แล้ว +12

      വൈശാഖന് മാത്രമേ വിവരിയ്ക്കാൻ സമയം നൽകേണ്ടതുള്ളൂ, in my opinion

    • @thayka111
      @thayka111 3 ปีที่แล้ว

      സമയമല്ല ധൈര്യത്തിനുള്ള മരുന്നാണ് വേണ്ടത്. പ്രാത്ഥിച്ചായാ നോക്കി മിണ്ടാതിരിക്കുന്നു. ഫൗൾ വല്ലതും പറഞ്ഞാലോ എന്നാ ഭയത്തിൽ.

    • @മോളു-ല7ഭ
      @മോളു-ല7ഭ 3 ปีที่แล้ว

      Most of the time he wont let others speak

  • @mgvishnu1192
    @mgvishnu1192 2 ปีที่แล้ว +1

    Im a fan of തമ്പി അണ്ണൻ 😍

  • @Mbappe90min
    @Mbappe90min 3 ปีที่แล้ว +17

    2 legends in 1 Frame✨🤩

  • @najadahmad6393
    @najadahmad6393 3 ปีที่แล้ว

    മനുഷ്യൻ എന്ന നിലക്ക് സാമൂഹിക ബാധ്യതകളോട് പരമാവധി നീതി പുലർത്തുന്ന ഒരാളാവാൻ ബിജു മോഹൻ ശ്രമിക്കുന്നുണ്ട്. അഭിവാദ്യങ്ങൾ

  • @shahabas_mhd
    @shahabas_mhd 3 ปีที่แล้ว +3

    expecting a discssn on reservation between these two. I think a discssn between Maitreyan and RC on this topic is much needed.

    • @AVyt28
      @AVyt28 3 ปีที่แล้ว

      I think a discussion on religion between RC and maitreyan is needed. While RC says we need to change the mindset of people , maitreyan says it religion will automatically die out as development of occurs

    • @shahabas_mhd
      @shahabas_mhd 3 ปีที่แล้ว +1

      @@AVyt28 no. i don’t think so.
      development will erase relegion is a kinda marxist idea. Maitreyan won’t agree this.I think Maitreyan always said that only education can create changes in human mind. You have to give this evolution and genetics’ basic knwldge right from the lower standards to children. In a discssn btwn Sunny Kapicad and Maitreyan, Maitreyan said this same thing on the caste issue.

  • @sureshmadhavan3166
    @sureshmadhavan3166 8 หลายเดือนก่อน

    പ്രപഞ്ചത്തിന് തുടക്കമില്ല തുടർച്ച യെ ഉള്ളു, കാര്യ കാരണ ബന്ധമല്ല തൊട്ടുമുമ്പുള്ള അവസ്ഥ എന്ന് കണ്ടാൽ മതി... ചർച്ച സാർത്ഥധകമാകുന്ന ത് ഇങ്ങനെയൊക്കെ ആണ് 👍👍👍