കമ്മ്യൂണിസത്തില്‍ നിന്ന് ദളിത് അന്വേഷണങ്ങളിലേക്ക്‌ | Rekha Raj, Sunny M. Kapicadu, S Rajappan

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ค. 2020
  • രേഖാരാജ് | എസ്. രാജപ്പന്‍ | സണ്ണി എം. കപിക്കാട്
    #SunnyMKapicadu #RekhaRaj #DalitPolitics #ThinkLiteraryConclave
    Website: www.truecopythink.media
    Facebook: / truecopythink
    Instagram: / truecopythink

ความคิดเห็น • 40

  • @gopibudhanoor6404
    @gopibudhanoor6404 3 หลายเดือนก่อน +2

    നല്ല ചരിത്ര വിശകലനം 'എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @mrrroy852
    @mrrroy852 3 ปีที่แล้ว +3

    ഈ പ്രോഗ്രാം കാണാൻ താമസ്സിച്ചു പോയതിൽ വളരെ ഖേദിക്കുന്നു.
    ആശംസകൾ !

  • @pcmohanan4050
    @pcmohanan4050 3 หลายเดือนก่อน +2

    നന്നായിരിക്കുന്നു. ഇനിയും ഇതുപോലെ പതിവായി വീഡിയോ ക്ലിപ്പുകൾ ഇടാൻ തയ്യാറാവണം.
    ഗുണകരമാണ്.

  • @ayshabinthnoor
    @ayshabinthnoor 3 ปีที่แล้ว +3

    3 generation of fighters. Have heard Rekha and Sunny, always wanted to hear from SR who walked in front of them. My first time. thank you for this!

  • @user-jj4hn8vl9m
    @user-jj4hn8vl9m 3 ปีที่แล้ว +2

    ഒരു പുതിയ അറിവ് ആണ് ❤❤❤ ഒരു ഹീറോ തന്നെ

  • @baburajeattickal5522
    @baburajeattickal5522 4 ปีที่แล้ว +8

    Dear brother sunny "supper" രേഖ സഹോദര പുത്രിയെന്നറിഞ്ഞതിൽ വളരെ സന്തോഷം ..

  • @user-jj4hn8vl9m
    @user-jj4hn8vl9m 3 ปีที่แล้ว +3

    സൂപ്പർ

  • @jayachandranvn6535
    @jayachandranvn6535 4 ปีที่แล้ว +8

    ദളിതനെ മുതലാക്കി കമ്മ്യൂണിസ്റ്റ്‌, എന്ന് മാത്രം പറഞ്ഞാൽ മതി, ഇന്നും റീസർവഷൻ ഇല്ലങ്കിൽ ഒരു ദളിതനും ഒരിടത് നിന്നും ജയിക്കില്ല. സിപിഎം ൽ ദളിത്‌ കമ്മ്യൂണിസ്റ്റ്‌ എന്ന് മറ്റു പാർട്ടി യെ പോലെ രേഖകളിൽ ഇല്ലന്ന് മാത്രം

  • @sinotechVideo
    @sinotechVideo 3 ปีที่แล้ว +8

    കേരള സാമൂഹിക ചരിത്രത്തിൽ ദളിത് രാഷ്ട്രിത്തിന് ഉണർവ് പകർന്ന ഒരു കുടുംബത്തിന്റെ നിലപാടുകളുടെ രൂപരേഖയായി ഈ വീഡിയീയെ കരുതാവുന്നതാണ്.... Good Initiative

  • @jagadeesankalathil3960
    @jagadeesankalathil3960 2 ปีที่แล้ว +2

    അഭിനന്ദനങ്ങൾ അറിയിക്കുന്നു

  • @sreeharissreedhar7191
    @sreeharissreedhar7191 3 ปีที่แล้ว +5

    Sunny M Kappicadu 🔥 👏👌

  • @synergyacademy8388
    @synergyacademy8388 4 ปีที่แล้ว +15

    ഗംഭീര ചാനൽ...
    നിങ്ങൾ നവോത്ഥാന പോരാട്ടം നടന്നാ സ്ഥലങ്ങളിൽ കൂടെ ഒരു ട്രാവൽ വ്ലൊഗ് കൂടെ നടത്തണം

  • @dileepgnair9553
    @dileepgnair9553 3 ปีที่แล้ว +1

    Rekha Mam 1st time iam hearing you , Ningaley poley Ulla alakkar nammudey samuhathinu venam . All the best 👍

  • @rateeshsukumaran7735
    @rateeshsukumaran7735 4 ปีที่แล้ว +4

    Rekha Raj: Great Orator.

  • @primitive-mind
    @primitive-mind 4 ปีที่แล้ว +3

    This channel deserves millions of views. 🌹

  • @vysakhs6537
    @vysakhs6537 5 หลายเดือนก่อน +1

    Jaibheem

  • @sunilmohan5540
    @sunilmohan5540 3 ปีที่แล้ว +1

    Rekha Raj is someone for me is a person who gives an inspiration and connect any issues with our life

  • @surekhasageesh
    @surekhasageesh 4 ปีที่แล้ว +3

    too good♥

  • @sunilmohan5540
    @sunilmohan5540 3 ปีที่แล้ว +1

    You have been a diversed person to us

  • @sunilmohan5540
    @sunilmohan5540 3 ปีที่แล้ว

    For me Rekha Raj is someone who have elaborated the politics beyond identity and capable to link every issues together

  • @pauljohnson3072
    @pauljohnson3072 4 ปีที่แล้ว +3

    Along with the release of this full version, it would be helpful if you released another small video highlighting the key points of the video.

  • @rdinakaran5318
    @rdinakaran5318 3 ปีที่แล้ว

    Inspiring discourse.

  • @sunilmohan5540
    @sunilmohan5540 3 ปีที่แล้ว

    Rekha chechi your views are different and important for us

  • @dileepgnair9553
    @dileepgnair9553 3 ปีที่แล้ว

    We don’t want differentiation among the people we are human being... you people are great society leaders hats off to u 🙏

  • @sunilmohan5540
    @sunilmohan5540 3 ปีที่แล้ว +1

    Also she is someone who have a strong vision of the journey

  • @arunkirankiran2000
    @arunkirankiran2000 3 ปีที่แล้ว +3

    ഒരു ദിവസം സാറിന കാണാൻ വരണം

  • @user-jj4hn8vl9m
    @user-jj4hn8vl9m 3 ปีที่แล้ว

    😍

  • @sunilmohan5540
    @sunilmohan5540 3 ปีที่แล้ว

    People like Rekha Raj is always been a back born to people like us she have always been

  • @sunilmohan5540
    @sunilmohan5540 3 ปีที่แล้ว +1

    Also I like Rekha's houmor sence

  • @sunilmohan5540
    @sunilmohan5540 3 ปีที่แล้ว

    Rekha chechi loooove to yoooouuu aloooot and hugssss to you

  • @sunilmohan5540
    @sunilmohan5540 3 ปีที่แล้ว +2

    She is a beautiful and Loveable person

  • @vijayanmk1537
    @vijayanmk1537 7 หลายเดือนก่อน

    മഹാന്മാരെ കൂടുതൽ അറിയരുത് എന്നാണ് ചൊല്ല്

  • @abdulgafoorvadasheriyilmam1463
    @abdulgafoorvadasheriyilmam1463 3 ปีที่แล้ว +1

    Enthinaanu ningal keezhaalar ennu swayam parijayappedthunnath...?!
    Nammal keezhaalarumalla adiyaalarumalla.... Adichamartha pettavaraanu..... Yugaantharangalaayi adichamarthappettavar... Angane nammal thazekku chavitti methikka ppettathaanu... Evide ninno kudiyeri vannavaraal... Keezhaalar enna prayogam sahikkan patunnathalla enne sambanthichidatholam...

  • @aadidas9533
    @aadidas9533 19 วันที่ผ่านมา

    ആരാണ് ദളിതൻ എന്ന് ചോദിക്കുന്ന ആളുപോലും കമ്മ്യൂണിസത്തിന്റെ ചതിയിൽപെട്ടു കഴിഞ്ഞു
    ആദ്യം ഈ ദളിതൻ ഒന്നിച്ചു നില്ക്കാൻ പഠിക്കുക ആരാണ് ദളിതൻ .കമ്മ്യൂണിസ്റ്കാരുടെ ചതിയിൽ പെട്ടവനാണ് ദളിതർ ,നമ്മുടെ രക്ഷകരെന്നു (കമ്മ്യൂണിസം)പാവം ദളിതൻ വിശ്വസിച്ചു പോകുന്നു .ഓരോ ദളിതനും മഹാത്മാ അയ്യങ്കാളിയാകാൻ ശ്രമിക്കുക .അവന്റെ അവകാശം അവൻ സ്വയം നേടി എടുക്കണം ,അല്ലാതെ ഇടയ്ക്കു കമ്മ്യൂണിസ്റ്കാരൻ ചെയ്തുതരും എന്ന് കരുതി ജീവിക്കുന്ന ദളിതൻ ആകരുത് ,മാറണം . കേരളത്തിലെ സിപിഎം അതിൽ വിജയിച്ചു. മഹാത്‌മാ അയ്യൻകാളിക്ക് കമ്മ്യൂണിസം വേണ്ടായിരുന്നു ,മഹാത്മാ അയ്യൻ‌കാളി സ്വയം നേടി എടുത്തതാണ് അതിന്നു ഈ ദളിതൻ മറന്നു എന്നതാണ് സത്യവും,ഈ മറവി ആണ് ഈ ദളിതന്റെ അവസ്ഥക്ക് കാരണം

  • @PDilip-hm9ls
    @PDilip-hm9ls 3 ปีที่แล้ว +3

    നമുക്ക് പുളകം കൊള്ളാം.. smart city യിലെ ഏക്കര് കണക്കിന് സ്ഥലം അദാനിക്ക് ചുളുവു വിലക്ക് കൊടുത്തിരിക്കുന്നു.. HMT യുടെ ഫാക്ടറി സമരം ചെയ്തു പൂട്ടിച്ചു അതു കൈക്കലാക്കിയ മുതലാളി LDF നെ സ്തുതിക്കുന്നു.. .. ആഴക്കടൽ ആരും അറിയാതെ വിറ്റത് മുതലാളിത്ത വ്യവസ്ഥക്കെതിരെ എടുത്ത ധീരമായ തീരുമാനം.. കുത്തക മുതലത്ത്വത്തിന്റെ മുഖമുദ്രയായ ലണ്ടൻ സ്റ്റോക്ക് exchange ൽ പോയി മണി മുട്ടിയത് വിദേശ ശക്തികളുടെ വ്യാപാര സാമ്രാജ്യത്വ ത്തിനെതിരെ യുള്ള ശക്തമായ നടപടി ആയിരുന്നല്ലോ.. ലാൽ സലാം.. ഇരട്ട ചങ്കൻ ധീരതയോടെ നയിച്ചോളൂ...

  • @samskarikakeralam3418
    @samskarikakeralam3418 4 ปีที่แล้ว +1

    കടലിൽ നിന്നും ഒട്ടകുളത്തിലേക്ക് എടുത്ത് ചാടി ധീരതയോടെ ?????

  • @vaisakhunni4242
    @vaisakhunni4242 3 ปีที่แล้ว

    Bad edit

  • @samkuttyt.v503
    @samkuttyt.v503 4 หลายเดือนก่อน

    ദളി തന് കേരള നിയമസഭയിൽ എത്ര MLA മാർ ഉണ്ട് കമ്യൂണിസ്റ്റ് എന്നു പറയുമ്പോൾ ചോരതിളക്കുന്ന ദളിതർ ഒന്നു ചിന്തിക്കണം രാഷ്ട്രീയമായി എന്തു മാറ്റമാണ് പാർട്ടികൾ കൊണ്ടുവന്നിട്ടുള്ളത് പാർട്ടിയിൽ ഇല്ലാത്തവരോടുള്ള സമീപനം എന്താണ് ഇപ്പോൾ കമ്യൂണിസ്റ്റ് എന്നുള്ളത് പേരുമാത്രമാണ്
    ഇപ്പോൾ ഇവരാണ് ശെരിക്കും വലത് പക്ഷം മൈക്ക് കയ്യിൽ കിട്ടുമ്പോൾ ഗീർവാണം അടിക്കുന്നവരാണ് മറ്റു പാർട്ടികളും ഇതിൽ നിന്നു വ്യത്യസ്ഥമല്ല