അകത്തില്ല പുറത്തുണ്ട് - Sunny M Kapikkad, K Sahadevan, K K Kochu, T P Senkumar | MBIFL 2020

แชร์
ฝัง
  • เผยแพร่เมื่อ 10 มี.ค. 2020
  • അകത്തില്ല പുറത്തുണ്ട് - Sunny M Kapikkad, K Sahadevan, K K Kochu, T P Senkumar
    Sunny M Kapikkad
    Sunny M Kapikkad is a noted Dalit thinker and orator hailing from Kottayam. He is the recipient of Sadhujana Paripalana Sangham Award. He has authored the book ‘Janathayum Janadhipathyavum: Dalit Vijnanathinte Rashtreeya Padangal’.
    K Sahadevan
    K Sahadevan is an environmentalist and anti-nuclear activist. He hails from Payyannur of Kannur. He has been associating with the public protests all over the country for the past three decades. He is a regular contributor in publications on subjects like environment, development, energy, environmental economics and fanaticism. His major works include Nagara Malinyam: Prasnangalum Pariharangalum, Indian Paristhithi Varthamanam, Ente Jeevitham Thanne Ente Sandesham (translation), Enna Mannu Manushyan, Paristhithi Sambadsasthrathinu Oru Aamukham and Indiayile Aadivasi Corridoril Sambhavikkunnath.
    T P Senkumar
    T P Senkumar is a retired IPS officer. He was born in 1957 in Thrissur. He joined Indian Economic Service before joining Indian Police Service of Kera...
    Read more at: english.mathrubhumi.com/mbifl...
    ----------------------------------------------------------
    Connect with us @
    Website: www.mbifl.com/
    Facebook: mbifl
    Instagram: / mbifl
    Twitter: / mbifl2020
    Official TH-cam Page of the Mathrubhumi International Festival Of Letters, #MBIFL. MBIFL is one of the largest and most polyphonic cultural events in God’s own country, Kerala.
    Mathrubhumi International Festival of Letters will bring together international and Indian writers with sessions devoted to divergent topics, trends, ideas and genres ranging from fiction, poetry, nonfiction, politics, environment, travel, and cinema prominently.
    MBIFL which takes place annually at the Kanakakunnu Palace, Trivandrum, intends to reflect the ineffable nature of the human condition offering incandescent possibilities of imagination and creativity.
    --------------------------------------------------------------------------------------------------------------
    The opinions, beliefs and viewpoints expressed by the speaker in this video are the speaker's own, and not of Mathrubhumi International Festival Of Letters or The Mathrubhumi Printing & Publishing Co. Ltd.
    All Rights Reserved. Mathrubhumi.

ความคิดเห็น • 215

  • @ParavaKerala
    @ParavaKerala 4 ปีที่แล้ว +40

    "എന്റെ അപ്പനപ്പൂപ്പന്മാരെ കാളകളോടൊപ്പം ഉഴുത ഈ രാജ്യത്തെ പാരമ്പര്യത്തിൽ ഞാൻ എങ്ങനെ അഭിമാനിക്കും" what a sharp words!!

    • @sijimathew3797
      @sijimathew3797 3 ปีที่แล้ว +4

      💯

    • @Sureshkumar-tc8pd
      @Sureshkumar-tc8pd 9 หลายเดือนก่อน

      ​@@sijimathew3797polop9o0lpppppp0

    • @windyday8852
      @windyday8852 2 หลายเดือนก่อน

      Ellavarudeyum apparently appooppan mar uzhuthu thanneyaanu jeevichathu... Kashttappadu chilarude mathram kuthakayalla... ..

  • @TheLeoachu
    @TheLeoachu 4 ปีที่แล้ว +59

    ഇവിടെ ഒരു പരീക്ഷ ജയിക്കുന്നത് ഏറ്റവും ബുദ്ധിയുള്ളവൻ അല്ല എന്ന് മനസ്സിലാക്കുക. ഒരു വർഷം എൻട്രൻസ് എഴുതി കിട്ടിയില്ല, അടുത്ത വർഷം എൻട്രൻസ് എഴുതി കിട്ടി. ഒരു വർഷം കൊണ്ട് ബുദ്ധി പെട്ടെന്ന് കൂടിയോ? ഉദാഹരണത്തിന് IIT എൻട്രൻസ് ഒക്കെ എഴുതാൻ ഉദ്ദേശിക്കുന്നവർ 8 )o ക്ലാസിലേയൊക്കെ പ്രപ് തുടങ്ങും, അതേ സമയം ഒരാദിവാസി മേഖലയിൽ ഉള്ള ഒരു വിദ്യാർത്ഥി ഇതിനെ പറ്റി അറിയുന്നത് വളരെ വൈകി ആയിരിക്കും അവന് വ്യക്തമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകാൻ ആരുമുണ്ടാവില്ല, അതു കൊണ്ടാണ് അവൻ പരിക്ഷയ്ക്ക് തോറ്റു പോകുന്നത്. എല്ലാ സമുദായത്തിലും ബുദ്ധിയുള്ളവരും മണ്ടൻമാരും ഉണ്ട്. ഒരു സമുദായത്തിൽ മൊത്തം മണ്ടൻമാർ ആണെന്ന് ഒരാൾ പറഞ്ഞാൽ അയാൾ മണ്ടനാണെന്ന് കരുതാനെ നിർവ്വാഹമുള്ളൂ.

  • @anandsaaggee7234
    @anandsaaggee7234 3 ปีที่แล้ว +23

    Please ദയവ് ചെയ്ത് സെൻകുമാർ എന്ന ആ 🤣🤣 കൊണ്ട് ഇരുത്തരുത്... വല്ല ശാഖയിലും പോയി വിളംബടെ...
    സണ്ണി സർ 🙌🙌🙌🙌👏

  • @najamt5659
    @najamt5659 4 ปีที่แล้ว +29

    ഇങ്ങനെയൊരു ചർച്ച തീർച്ചയായും ഉയർന്ന് വരേണ്ടത് തന്നെയാണ്. പക്ഷെ ഒരു വ്യക്തിയെ പൊതു ഇടങ്ങളിൽ സ്വയം പരിസാഹ്യമാകാതിരിക്കാൻ, മനുഷ്യത്വം എന്ന പരിഗണന കൊടുക്കേണ്ടതാണ്. അതായത്, ദൗർലഭ്യം മനസ്സിലാക്കുന്നു.... എങ്കിലും കുറച്ച് പൊതുബോധം ഉള്ള ആളിനെ സെൻകുമാറിന് പകരം എടുക്കാമായിരുന്നു....

    • @rajeshkumarrajeshkumarrk8659
      @rajeshkumarrajeshkumarrk8659 3 ปีที่แล้ว +1

      സെൻ കുമാർ സർ പറഞ്ഞത് തികച്ചും ശാസ്ത്രീയ സത്യം മാത്രം

  • @justinjoseedappavoor1300
    @justinjoseedappavoor1300 4 ปีที่แล้ว +36

    ഗവന്മേന്റ്‌റ് ജോലി എന്നാല്‍ ‘ അധികാര സ്ഥാനം ‘ എന്നും… സംവരണം എന്നാല്‍
    ‘ ജന സംഖ്യാനുപാതികമായ പ്രാതിനിധ്യം എന്നുമുള്ള മിനിമം ബോധം ഉണ്ടാവണം .
    സംവരണ വിരുദ്ധൻ സെൻകുമാർ

    • @vengefulkapikadansoldierz742
      @vengefulkapikadansoldierz742 4 ปีที่แล้ว +1

      സർക്കാർ സംവരണം എപ്പൊ അവസാനിക്കും ? ജാതി അവസാനീക്കുമ്പൊ ! അപ്പോ ജാതി എപ്പോ അവസാനിക്കും? സംവരണം അവസാനിക്കുമപൊ ! എന്ന് പല മറുവാക്യം ' 🤯😆
      എല്ലാം ഒരു പ്രാധിനിത്യ ക്രിയ ആയതിനാൽ എല്ലാവരും ഇനി തന്റെ വിദ്യാഭ്യാസ, തൊഴിൽ പ്രദർശിപ്പികുംമ്പോ BA(Gen) MA(SC) Btech(ST) , Clerk(Gen) എന്നൊക്കെ ആകാം,
      ‘ അധികാര സ്ഥാനം ‘ !!
      അതാത് വിഭാഗത്തിന് സർക്കാർ തലത്തിൽ അതാത് വിഭാഗത്തിന്റെ കാര്യങ്ങൾ മാത്രവും ഏൽപ്പിക്കുക പറ്റ്യാൽ നറുക്കെടുപ്പ് നടത്തി എടുക്കുക അപ്പൊ "തുല്യതയും" ഉറപാക്കാം , താരതമ്യവും പറഞ്ഞുളള ബുദ്ധി മുട്ടും ഒഴിവാക്കാം

    • @bhamicro409
      @bhamicro409 3 ปีที่แล้ว

      വളർന്ന് മുന്നേറാൻ ഉള്ളിൽ നിന്നുള്ള ഒരു ഉത്തേജനം കുറയ്ക്കുന്നതാണ് സംവരണം . കാലാകാലം സംവരണം തുടർന്നാൽ പിന്നോക്കക്കാർ താഴെ തട്ടിൽ തളച്ചിടപ്പെടും.
      വെപ്പ് കാൽ വെച്ച് നടക്കാൻ പഠിപ്പിയ്ക്കുന്നത് പോലെ പതുക്കെ പതുക്കെ താങ്ങുകൾ മാറ്റണം. എങ്കിലെ പേശികൾ ബലം വെച്ച് കാലുപയോഗിയ്ക്കാൻ കഴിയു.

    • @pawsandclaws92
      @pawsandclaws92 3 ปีที่แล้ว

      സംവരണം ജനസംഖ്യാനുപതികം ആയിരുന്നെങ്കിൽ 28 % വരുന്ന ഈഴവർക്ക് 14% നു പകരം 28% കിട്ടണമായിരുന്നു. 24% വരുന്ന മുസ്ലിം വിഭാഗങ്ങൾക്ക് 12% നു പകരം 24% തന്നെ കിട്ടണമായിരുന്നു. പക്ഷെ കോടതി വിധി പ്രകാരം ആകെ സംവരണം 50% ഇൽ കൂടുതൽ കവിയാൻ പാടില്ല എന്ന വസ്തുത ഉള്ളത്കൊണ്ടാണ് ജനസംഖ്യയുടെ ശതമാനത്തിൽ നേർ പകുതി സംവരണം ഈഴവര്ക്കും മുസ്ലിം വിഭാഗത്തിനും കിട്ടുന്നത്. അതെ സമയം SC/ST വിഭാഗങ്ങൾക്ക് അവരുടെ ജനസംഖ്യക്കനുസൃതമായ ശതമാനത്തിൽ സംവരണം ലഭിക്കുന്നുമുണ്ട്.

    • @imagicworkshop5929
      @imagicworkshop5929 10 หลายเดือนก่อน

      ​@@bhamicro409ഭയങ്കര കണ്ടുപിടുത്തം തന്നേ... സംവരണം ഇല്ലായിരുന്നെങ്കിൽ ഇന്ന് ആദിവാസി, SC, ST, OBC, ഈഴവ, മുസ്ലിം വിഭാഗത്തിൽ സർക്കാർ ഉദ്യോഗ വിഭാഗത്തിൽ അവരുടെ സാന്നിധ്യം ഇത്രയെങ്കിലും വരുമായിരുന്നോ സെൻ കുമാർ SIR? സാറ് പറഞ്ഞ സാങ്കേതികതയെക്കാൾ യുക്തം , സണ്ണി സാർ പറഞ്ഞ ധർമ്മികത യാണ് ഒരു സാമൂഹ്യ നീതി നടപ്പാക്കാൻ വേണ്ടത്. ഈ സാമൂഹ്യ നീതി പൂർണ്ണമായും നടപ്പാകാത്തിടത്തോളം കാലം സംവരണം തുടരുകതന്നെ വേണം.

  • @justinjoseedappavoor1300
    @justinjoseedappavoor1300 4 ปีที่แล้ว +48

    സെൻകുമാർ :-
    നൂറ്റാണ്ടുകളോളം വിജ്ഞാന മേഖലയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരുന്ന വിഭാഗങ്ങള്‍ക്ക് വേണ്ടത്ര അധികാരാവകാശങ്ങളും സമ്പത്തും സാമൂഹിക അംഗീകാരങ്ങളും ഒക്കെ പാരമ്പര്യമായി ലഭിച്ച ജനവിഭാഗങ്ങളോട് മത്സരിച്ച് വിജയം നേടുക എന്നുള്ളത് തീര്‍ത്തും ദുഷ്ക്കരമായ കാര്യമാണ്. ഈ മത്സരത്തില്‍ പിന്തള്ളപ്പെട്ടുപോകാതിരിയ്ക്കാന്‍ ഭരണഘടന നല്‍കുന്ന അവകാശമാണ് സംവരണം. മനസ്സിലാക്കു ..

    • @chandraprabosh6707
      @chandraprabosh6707 4 ปีที่แล้ว +2

      100%

    • @thomasabraham881
      @thomasabraham881 4 ปีที่แล้ว

      See this video also .... another dimension
      th-cam.com/video/WXRkKyqKONM/w-d-xo.html

    • @darkestsunmoon
      @darkestsunmoon 3 ปีที่แล้ว +1

      @@thomasabraham881
      Video unavailable
      This video is private.

  • @ajithferno5046
    @ajithferno5046 ปีที่แล้ว +4

    Sunny sir super speech

  • @aashcreation7900
    @aashcreation7900 4 ปีที่แล้ว +16

    ഗുണപാഠം :ചർച്ചക്ക് വിളിക്കുമ്പോൾ വിഷയത്തിൽ പാണ്ഡിത്യം ഉള്ളവരെ മാത്രം വിളിക്കുക.... അല്ലെങ്കിൽ ചർച്ചകൾ ഇതുപോലെ വെള്ളത്തിൽ പെയിന്റടിച്ച പോലെയാകും....

  • @rajeshkumarrajeshkumarrk8659
    @rajeshkumarrajeshkumarrk8659 3 ปีที่แล้ว +10

    ഇന്ത്യയിൽ ഏത് ദേശീയ പുരസ്കാരവും അത് ഏത് മേഖലയിലും ആയിക്കോട്ടെ കഴിവിലും ഉപരിയായി സവർണ വിഭാഗത്തിൽ പെടുന്നയാളാണോ എന്ന പരിഗണനയാണ് മുഖ്യമായും പരിഗണിക്കുന്നത്.. അവർണ വിഭാഗക്കാർക് അപൂർവമായി പേരിനു വേണ്ടി മാത്രം ( അതും പരാതി ഇല്ലാതിരിക്കാനും കണ്ണിൽ പൊടിയിടാനും വേണ്ടി മാത്രം )അവര്ണര്ക് ലഭിക്കുന്നുള്ളൂ

  • @madhumenon2539
    @madhumenon2539 4 ปีที่แล้ว +8

    സർക്കാരുകൾ മാത്രമാണ് ഇതിനുത്തരവാധികൾ.
    നിയമം ഇല്ലെങ്കിൽ ഉണ്ടാക്കണം sunny.

  • @jayarajmk7562
    @jayarajmk7562 2 ปีที่แล้ว +5

    ദളിതർ കൃഷി ചെയ്തതു കൊണ്ട് അവർക്ക് ബുദ്ധി ഉപയോഗിക്കാൻ പറ്റിയില്ല , ശരി സമ്മതിക്കാം... ചോവൻ കള്ളുചെത്താൻ പോയതു ബുദ്ധി ഉള്ളതുകൊണ്ടായിരിക്കുമല്ലോ ... അപ്പോ ഇവർ സംവരണം വേണ്ടെന്ന് പറയാത്തത് എന്താണ് .... പിന്നോക്കവിഭാഗത്തിന്റെ സംവരണം ഭുരിഭാഗവും അനുഭവിക്കുന്നത് ഈ വിഭാഗമാണ് ...... വിവരക്കേടിന് നെബേൽ സമ്മാനം കിട്ടുകയാണെങ്കിൽ ഒരു സംശയം വേണ്ട അത് സെൻകുമാർ തന്നെ കൊണ്ടുപോകും.

  • @renjith5300
    @renjith5300 4 ปีที่แล้ว +37

    സെൻ കുമാർ തികഞ്ഞ പോഴൻ തന്നെ.

    • @Usersudhirak
      @Usersudhirak 7 หลายเดือนก่อน +1

      അവൻ പോഴൻ മത്രമല്ല. അല്പനും,അഹങ്കാരിയുമാണ്

  • @Lucifer-el1tl
    @Lucifer-el1tl 4 ปีที่แล้ว +34

    സെന്‍കുമാര്‍ സനാധന ധര്‍മത്തെ പറ്റിയും ഹിന്ദു മതത്തെ കുറിച്ചും കൂടുതല്‍ പറഞ്ഞിരുന്നങ്കില്‍ സണ്ണി സര്‍ എടുത്തിട്ട് അലക്കിയേനെ.

    • @abdul-in9ry
      @abdul-in9ry 3 ปีที่แล้ว +3

      Correct

    • @rajeshkumarrajeshkumarrk8659
      @rajeshkumarrajeshkumarrk8659 3 ปีที่แล้ว

      നിന്റെ ഒക്കെ ജിഹാദി മത ഭ്രാന്ത്‌ നിന്നെക്കൊണ്ട് ആ മഹാമനുഷ്യനെതിരെ പറയിക്കുന്നു.. അദ്ദേഹം mr perfect ആണ് ഹേ.. മതഭ്രാന്തൻ അല്ല നിനെപോലെയും നിന്റെ വൃത്തികെട്ട മതഭീകര ചിന്ത ആശയക്കാരെയും പോലെ

  • @cheeeseeventcapturingcrew339
    @cheeeseeventcapturingcrew339 4 ปีที่แล้ว +11

    സെൻ കുമാരൻ സൂപ്പർ., അപ്പൊ എന്റെ സംശയം ഇതാണ്.. ആരാണ് ഞാൻ 🙄

  • @user-oz4yd2ur2f
    @user-oz4yd2ur2f 2 ปีที่แล้ว +3

    സെൻകുമാർ പക്വമായി സംസാരിക്കാൻ പഠിക്കണം.
    ഇങ്ങനെ ക്ഷോഭിക്കുന്നതെന്തിന്?
    ക്ഷോഭം പേടിച്ച് മറ്റുള്ളവർ മിണ്ടാതിരിക്കും എന്നാണോ?
    ഇപ്പോഴും ജാതി വാലുകളും
    തൂക്കി നടക്കുന്നത് എന്തിനാണ്?
    5000 വർഷം അക്ഷരം പഠിക്കാനും
    ഉന്നത ജോലി ചെയ്യാനും അനുവദിക്കാതെ ചവിട്ടി തേയ്ച്ച വിഭാഗങ്ങൾക്ക് അവരെ വളർത്താൻ
    അധികാരസ്ഥാനങ്ങളിൽ ഇരിക്കാൻ
    സംവരണം വേണം .അത് ന്യായമാണ്.

  • @majeedpallimanjayalilmelet2663
    @majeedpallimanjayalilmelet2663 4 ปีที่แล้ว +8

    ഇങ്ങിനെ ഒരു സംവാദത്തിൽ മനുവാദക്കാരുടെ കയ്യിലെ കളിപ്പാവയായ ഈ "..... കുമാറിനെ കൊണ്ട് വന്നതിന്റെ യുക്തി എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല . ഈ വിഷയം എന്താണെന്നറിയുന്ന , നിലപാടുകളിൽ വിഷം ചേർക്കാത്ത ആരെയും കിട്ടിയില്ല

    • @horrer2009
      @horrer2009 7 หลายเดือนก่อน

      മാതൃഭൂമിയുടെ അജണ്ടകൾ മാറിയിട്ടുണ്ട്

  • @p.sanjeev1596
    @p.sanjeev1596 4 ปีที่แล้ว +11

    Superb... Brilliantly said Sunny sir

    • @chettukuzhysivadas3206
      @chettukuzhysivadas3206 10 หลายเดือนก่อน

      മനുഷ്യരെല്ലാം തുല്യരാണ് എന്ന് സവർണരുടെ തലച്ചോറിൽ തുടർച്ചയായി indelible ആയി എഴുതിപതിച്ചുവച്ചാലേ... സാമൂഹ്യമാറ്റം സാധ്യമാകൂ..

  • @sudhakrishnan1072
    @sudhakrishnan1072 4 ปีที่แล้ว +13

    ഇതാരാ ഇയാളെ ഈ വലിയ വിഷയത്തിൽ ചർച്ചക്ക് വിളിച്ചത്.. എന്തൊക്കെയോ എഴുതി കൊണ്ട് വന്നു അത്‌ വിഷയവുമായി ഒരു ബന്ധംമൊ ട്ടുമില്ലതാനും

  • @user-mz2ui8tl2v
    @user-mz2ui8tl2v 3 ปีที่แล้ว +4

    Neurologist Dr:Paul Hailey

  • @underdogs703
    @underdogs703 9 หลายเดือนก่อน +1

    സംവരണ ചർച്ച വരുമ്പോൾ അവർണമനോഭാവം, അല്ലാത്തപ്പോൾ സവർണ മനോഭാവം. ജാതിയുണ്ട്, എന്നാൽ ജാതിയില്ല. നമുക്ക് ജാതിയില്ല എന്നും പറഞ്ഞു ജാതിരാഷ്ട്രീയം കളിക്കുന്ന പ്രബല സമൂഹം അതാണ് സെൻകുമാറിന്റെ ഈഴവ സമൂഹം. ഗുരു സമ്പൂർണ പരാജയം.

  • @manitp8472
    @manitp8472 3 ปีที่แล้ว +4

    Sunny sir

  • @ranjithpr9271
    @ranjithpr9271 3 ปีที่แล้ว +11

    കേരളത്തിൽ ഏറ്റവും കൂടുതൽ സംവരണം വാങ്ങുന്നത് പോഴൻ സെൻകുമാറിന്റെ ജാതി ഈഴവരാണ്, സംവരണം, ബുദ്ധിയിലായ്മ ഒക്കെ എടുത്തു വീശുമ്പോൾ ഇത് ഓര്മിപ്പിക്കാമായിരുന്നു....

    • @pawsandclaws92
      @pawsandclaws92 3 ปีที่แล้ว +3

      സംവരണം ജനസംഖ്യാനുപതികം ആയിരുന്നെങ്കിൽ 28 % വരുന്ന ഈഴവർക്ക് 14% നു പകരം 28% കിട്ടണമായിരുന്നു. 24% വരുന്ന മുസ്ലിം വിഭാഗങ്ങൾക്ക് 12% നു പകരം 24% തന്നെ കിട്ടണമായിരുന്നു. പക്ഷെ കോടതി വിധി പ്രകാരം ആകെ സംവരണം 50% ഇൽ കൂടുതൽ കവിയാൻ പാടില്ല എന്ന വസ്തുത ഉള്ളത്കൊണ്ടാണ് ജനസംഖ്യയുടെ ശതമാനത്തിൽ നേർ പകുതി സംവരണം ഈഴവര്ക്കും മുസ്ലിം വിഭാഗത്തിനും കിട്ടുന്നത്. അതെ സമയം SC/ST വിഭാഗങ്ങൾക്ക് അവരുടെ ജനസംഖ്യക്കനുസൃതമായ ശതമാനത്തിൽ സംവരണം ലഭിക്കുന്നുമുണ്ട്. അങ്ങിനെ ജനസംഖ്യനുപത്തികമായി നോക്കുകയാണെങ്കിൽ ഏറ്റവും കൂടുതൽ സംവരണം വാങ്ങുന്നത് SC/ST തന്നെ.

    • @padmakumar6081
      @padmakumar6081 3 ปีที่แล้ว +5

      @@pawsandclaws92 സംവരണത്തിൻ്റെ പിന്നോക്ക അപ്പക്കഷണവും സവർണാഢ്യത്തിൻ്റെ മുന്നോക്ക അപ്പക്കഷണത്തിനും ഒരു പോലെ കളിക്കൂന്ന ഈഴവ ജാതി

    • @songofvillage6347
      @songofvillage6347 ปีที่แล้ว +1

      Yes ഈഴവർ 14%, sc 6%,st 4%

    • @vijeeshv4329
      @vijeeshv4329 9 หลายเดือนก่อน

      ​@@pawsandclaws92സംവരണത്തിന്റെ കണക്കുകൾ നിശ്ചയിക്കുന്നത് നിലവിലെ പ്രതിനിധ്യത്തിന്റ കണക്കു കൂടെ പരിഗണിച്ചാണ്. പിന്നെ ഒരു കാര്യം.. ദളിതർ ഈ രാജ്യത്ത് അനുഭവിക്കുന്ന മാറ്റി നിർത്തൽ അവഗണന മറ്റു വിഭാഗക്കാർ അനുഭവിക്കുന്നില്ല.. കൊല്ലപ്പെടുന്നതും ആക്രമിക്കുന്നതും കളിയാക്കുന്നത് എല്ലാം ആലോചിച്ചു നോക്കു.. വിവാഹ പരസ്യങ്ങൾ പത്രത്തിൽ കാണുന്ന വാചകം ശ്രദ്ധിക്കൂ

    • @JIJOVIJAYAN-op6op
      @JIJOVIJAYAN-op6op 9 หลายเดือนก่อน +1

      ഈഴവർ❤ പൊതുവേ ബുദ്ധിശക്തി കൂടിയവർ

  • @vsenthilkumar2132
    @vsenthilkumar2132 4 ปีที่แล้ว

    i need subtitle in this vedio plz.

  • @FakrudheenAliahammed
    @FakrudheenAliahammed 8 หลายเดือนก่อน +1

    കപിക്കാട് ❤❤❤

  • @Jamesbond-cb5fm
    @Jamesbond-cb5fm 3 ปีที่แล้ว +4

    സംവരണം കൊണ്ട് രക്ഷ്പെട്ട ഒരു വിഭാഗം ആണ് ഈഴവ r സെൻകുമാർ അതിൻ്റെ തലപ്പത്ത് ഇരുന്നിട്ട് എന്ത് മണ്ടത്തരം വിളിച്ചു പറഞാൽ കേൾക്കുന്നവർ പോട്ടൻമറല്ല

  • @bipinsam4578
    @bipinsam4578 4 หลายเดือนก่อน

    ഞാനും സുഹൃത്തുക്കളും 3 acre il കപ്പ കൃഷി ചെയ്തശേഷം കൃഷി ഓഫീസറോട് കപ്പ എടുക്കാമോ എന്ന് ചോദിച്ചപ്പോ അങ്ങനെ ഒരു വകുപ്പെ ഇല്ല എന്ന് പറഞ്ഞു. പിന്നീട് ഓരോ കടകളിലും പെട്രോളും കത്തിച്ചു കൊണ്ട് നടന്നു വിറ്റു. ലാഭം ഒന്നും കിട്ടിയില്ല. അന്ന് എനിക്കും തോന്നി എന്തിനാ ഇങ്ങനെ ഒരു വകുപ്പ് എന്ന്. ഇപ്പൊ കൃഷി ഉപേക്ഷിച്ച് സന്തോഷമായി ജീവിക്കുന്നു

  • @advsenag9955
    @advsenag9955 6 หลายเดือนก่อน

    ❤️ എന്റെ അപ്പൻ അപ്പൂപ്പൻമാരെ കാളയോടൊപ്പം ഉഴതത് ബുദ്ധിയില്ലാത്തതുകൊണ്ടാണോ ? അതോ ബ്രാഹ്മണൻ മരുമക്കത്തച്ചികളുടെ മുകളിൽ നടത്തുന്നത് ചൂഷണമാണെന്നുള്ള തിരിച്ചറിവ് കൊണ്ടാണോ ?ബുദ്ധിയില്ലെന്ന് തോന്നുന്നത്.

  • @AnasKumaramputhur
    @AnasKumaramputhur 4 ปีที่แล้ว

    TP...?

  • @chathukaruppan7610
    @chathukaruppan7610 4 ปีที่แล้ว

    PLS TELL F.M.TO IMPLIMENT KAUDILLIAN ECONOMIC THEORY AS IMPLEMENTED FOR MONETIZATION.

  • @bilal1001
    @bilal1001 4 ปีที่แล้ว +7

    Kappikkadu 😍

  • @kamalbnukhalidkamalbnukhal1358
    @kamalbnukhalidkamalbnukhal1358 4 ปีที่แล้ว

    First chodhyam chodhichavan polich

  • @padmakumar6081
    @padmakumar6081 3 ปีที่แล้ว +5

    ഒന്നാന്തരം പ്രമേയവും ചർച്ചയും. മികച്ച പ്രതിനിധികൾ - കപിക്കാടും സഹദേവനും. അവിടെ ഒരു --- നെ, Senseless Sen - കൊണ്ടിരുത്തി നശിപ്പിച്ചു.

  • @mdinesh58
    @mdinesh58 ปีที่แล้ว +1

    ആദിവാസി സമൂഹത്തിനും, ദളിദർക്കും സമൂഹത്തിന്റെ മുഖ്യ ധാരയിൽ വരണമെങ്കിൽ നിങ്ങൾ സമൂഹമാധ്യമങ്ങളിൽ വന്നു പ്രസംഗിക്കുകയല്ല വേണ്ടത് പകരം അവരെ സംഘടിപ്പിച്ചു അവരുടെ മുന്നിൽനിന്നു നയിച്ചു അവരുടെ ആവശ്യങ്ങൾ നേടിയെടുക്കുന്നതോടൊപ്പം അവരെ ഞങ്ങളും മറ്റുള്ളവരെ പോലെ മനുഷ്യരാണ് എന്ന ബോധം ഉണ്ടാക്കിയെടുക്കുകയും വേണം. അല്ലാതെ ഞങ്ങൾ അടിമകളാണ് എന്ന ബോധത്തിൽ മുങ്ങിപ്പോകുകയല്ല വേണ്ടത്.

  • @haroonaboo368
    @haroonaboo368 2 ปีที่แล้ว +1

    💙

  • @kulangaraashraf2258
    @kulangaraashraf2258 ปีที่แล้ว +2

    എന്റെ പൊന്നു സണ്ണിച്ച ഇതിനെല്ലാം ഉള്ള പരിഹാരം രാഷ്ട്രീയമായി നമ്മൾ സംഘടിക്കുക എന്നുള്ളതാണ്... ഈ ബ്രാഹ്മണമേതാവിത്വ രാഷ്ട്രീയം വലിച്ചെറിഞ്ഞു നമ്മെ നാം തന്നെ ഭരിക്കണം.. നിയമം മൂലം ജാതി സമ്പ്രദായം നിരോധിക്കണം..

  • @muthuc6408
    @muthuc6408 2 ปีที่แล้ว

    Sup Sir.

  • @unnathanunnathan5269
    @unnathanunnathan5269 4 ปีที่แล้ว +10

    സത്യത്തിൽ സെൻകുമാർ പറഞ്ഞ് സമർഥിക്കാൻ ശ്രമിക്കുന്നത് താൻ ജൻമനാ ബുദ്ധി കുറഞ്ഞ ആളാണ് എന്നാണ് . ദളിതർ ജൻമനാ ബുദ്ധി കുറഞ്ഞവരായതുകൊണ്ടാണ് അവർക്ക് സംവരണം നൾ കുന്നതെന്നാണ് സെൻകുമാർ പറയുന്നത്. ദളിതർ എങ്ങിനെ ബുദ്ധി കുറഞ്ഞ വരായി എന്നതിന് സെൻകുമാർ നൾകുന്ന വിശദീകരണം, നുറ്റാണ്ടുകളായി ദളിതർക്ക് വിദ്യാഭ്യാസം നിഷേദിച്ചതിൻ്റെ ഫലമായി അവർക്ക് തലമുറകളായി അക്ഷരം പഠിക്കുവാനോ അതുമായി ബന്ധപ്പെട്ട് കൂടുതൽ അറിവ് നേടുവാനോ കഴിഞ്ഞിരുന്നില്ല അതുകൊണ്ട് അവർ തലമുറകളായി ബുദ്ധി ഉപയോഗിക്കാതെ വരുകയും തൽഭലമായി ദളിതർ ബുദ്ധി കുറഞ്ഞ വരാകുകയും ചെയ്തു എന്നാണ്. നൂറ്റാണ്ടുകളായി കേരളത്തിൽ വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേദിക്കപ്പെട്ടിരുന്നത് ദളിതർക്ക് മാത്രമല്ല എന്നും സെൻകുമാറിൻ്റെ സമുദായമായ ഈഴവർക്കും വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേദിക്കപ്പെട്ടിരുന്നു എന്നും കേരളത്തിൻ്റെ വിദ്യാഭ്യാസ ചരിത്രം പരിശോധിച്ചാൽ ഏതൊരാൾക്കും മനസിലാക്കാൻ കഴിയും. ദളിതർ വിദ്യാഭ്യാസം ചെയ്തു തുടങ്ങുന്നതിന് പത്തോ മുപ്പതോ വർഷം മുൻപ് മാത്രമാണ് ഈഴവർ വിദ്യാഭ്യാസം ചെയ്തു തുടങ്ങുന്നത്.ഈഴവരും സംവരണ സമുദായമാണ്.
    വളരെ ലളിതമായി പറഞ്ഞാൽ സെൻകുമാർ ഒരു മണിക്കൂറായി പറഞ്ഞ് സമർഥിക്കാൻ ശ്രമിക്കുന്നത് നായർ സമുദായത്തിലോ നംപൂതിരി സമുദായത്തിലോ പെട്ട ഒരാളെക്കാളും ജൻമനാ തന്നെ ബുദ്ധി കുറഞ്ഞവനാണ് താനെന്നാണ് [ ഉദ: സെൻകുമാർ നിരന്തരം വഴക്കുകൂടുന്ന പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയേക്കാളും അതായത് നായർ സമുദായംഗമായ രമേഷ് ചെന്നിത്തലയേക്കാളും ജൻമനാ ബുദ്ധി കുറഞ്ഞവനാണ് താനെന്നാണ് ]

  • @majukr6153
    @majukr6153 4 ปีที่แล้ว +1

    അട്ടപ്പാടിയിൽ ആദിവാസികൾ അല്ലാത്തവരുടെ കടന്ന് കയറ്റത്തെ പറ്റി വ്യക്തമായ കണക്കുകൾ സഹിതം സണ്ണി എം കപിക്കാട് എത്രയോ വർഷം മുന്നേ പറഞ്ഞിട്ടുണ്ട്

  • @hrsh3329
    @hrsh3329 4 ปีที่แล้ว +3

    മേഹ്

  • @senastianat5922
    @senastianat5922 หลายเดือนก่อน

    ഇത്തരം സംവാദങ്ങളിൽ വിവരം ഇല്ലാത്ത സെൻകുമാറിനെയൊന്നും വിളിക്കരുത്

  • @justinjoseedappavoor1300
    @justinjoseedappavoor1300 4 ปีที่แล้ว +4

    ചില വിഭാഗങ്ങള്‍ക്ക് പ്രത്യേക സൌജന്യങ്ങള്‍ നല്‍കുന്നതിനോ ദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തിനുവേണ്ടിയോ രൂപീകരിയ്ക്കപ്പെട്ട ഒരു സംവിധാനമല്ല സംവരണം.
    ആ പഴയ ചാതുര്‍വര്‍ണ്യ സമ്പ്രദായത്തിന്റെ പ്രേതം പിടികൂടിയ ജനത ചില വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യ ധാരയില്‍ നിന്ന് ഒഴിവാക്കുന്നത് തടയുക എന്നുള്ള ഒരു ലക്‌ഷ്യം കൂടി ജാതി സംവരണത്തിനുപിന്നില്‍ ഉണ്ട്.

  • @SreedharanValiparambil-sp9oz
    @SreedharanValiparambil-sp9oz 6 หลายเดือนก่อน

    ഇന്നത്തെ ഇന്ത്യയിലെ ഭരണരീതിയില്‍ ദളിതനോ ആദിവാസി വിഭാഗമോ മറ്റു സാധാരണകാരായ ജന വിഭാഗങ്ങളോ ഒരിക്കലും ഉയർന്നുവരില്ല. നല്ലോരു ഭരണഘടന നമുക്കുണ്ടെങ്കിലും രാഷ്ട്രിയ പാർട്ടികളുടെ വോട്ട്ബാങ്ക് രാഷ്ട്രിയo എല്ലാറ്റിനും എതിരാണ്. അവർ രണ്ട് വോട്ടിന്നു വേണ്ടി സംഘടി തമായ വിഭാഗങ്ങള്‍ക്ക് മുന്നില്‍ നട്ടെല്ല് വളച്ചു കാര്യം നേടി ഈ വിഭാഗങ്ങളും രാഷ്ട്രിയ പാർട്ടികളും കാര്യങ്ങൾ നേടിയെടുക്കുന്നു എന്നേയുള്ളു. അതുകൊണ്ട് തന്നെ ഈ രാഷ്ട്രിയ പാർട്ടി സമവാക്യം മാറ്റിയെടുത്തെ പറ്റുള്ളൂ. അല്ലെങ്കിൽ ഇത്തരം ചർച്ചകൾ നടന്നുകൊണ്ട് കാര്യങ്ങൾ ഒന്നും കാണാതെ പിരിഞ്ഞു കൊണ്ടേയിരിക്കും

  • @vivekashokan5843
    @vivekashokan5843 4 ปีที่แล้ว +4

    Mr.T P Senkumar will always be a bureucrate .....He is seeming like a reporter

  • @girijagirija5864
    @girijagirija5864 11 หลายเดือนก่อน

    Nammal oru karyam cheyyanamengil athu nam thanne cheyyanam

  • @noushinashameer
    @noushinashameer 4 ปีที่แล้ว +11

    താൻ ഒരു പൊതുവേദിയിൽ ഒരിക്കലും ഒരുചർച്ചയിലോ മറ്റു സംവാദങ്ങളിലോ പങ്കെടുക്കാൻ പറ്റാത്തവനാണെന്നു മുൻ പോലീസ് മേധാവി ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുന്നു .....എനിക്കുമനസ്സിലാവാത്തത് മാറാരോഗം ബാധിച്ച മനസ്സും ദുർഗന്ധം വമിക്കുന്നവാക്കുകളുമായി സ്വയം ബുദ്ധിജീവി ചമഞ്ഞു നടക്കുന്ന ഇദ്ദേഹത്തെ പോലുള്ളവരെ എന്തിനാണ് ഗൗരവകരമായ ഇതുപോലുള്ള സംവാദങ്ങളിൽ പങ്കെടുപ്പിക്കുന്നത് എന്നതാണ് ....താൻ പറഞ്ഞവാദങ്ങൾ തെറ്റാണെങ്കിൽ പോലും അതിനെ ന്യായീകരിക്കുന്ന (ഏറ്റവും പുതിയ പൊട്ടത്തരം കൊറോണ വൈറസ് 30 ഡിഗ്രിയിൽ കൂടുതൽ ജീവിക്കില്ല എന്നവാദം)ഇദ്ദേഹത്തെ പോലുള്ളവരെ പേറിനടന്നു അവർക്കു മാർക്കെറ്റ് ഉണ്ടാക്കികൊടുക്കേണ്ട ഗതികേട് ചാനലുകൾക്കു ഉണ്ടാവാതിരിക്കട്ടെ എന്നു പ്രത്യാശിക്കുന്നു ....സണ്ണി സാർ ...a big salute .....

    • @rajeshkumarrajeshkumarrk8659
      @rajeshkumarrajeshkumarrk8659 3 ปีที่แล้ว

      അതിന് മുൻപ് ഇസ്ലാമിലെ ഇതിലും ഭീകരമായ അന്യമത വിരോധവും സ്വാർത്ഥതയെയും അഭിസംബോധന ചെയ്യൂ.. ഇസ്ലാം ആണ് ഏറ്റവും മാനവിക വിരുദ്ധമായ മതം

  • @sunils3344
    @sunils3344 4 ปีที่แล้ว +6

    TP yoke inganathe chadanginu vilikan kollumo.ebyan😀

  • @tvrajesh5377
    @tvrajesh5377 2 ปีที่แล้ว

    Cpmmunismതലക്കുകേറുംമ്പോൾംസംവരണവിരോധിയാവും അത് പോലെ തന്നെ

  • @ajithkumar5673
    @ajithkumar5673 4 ปีที่แล้ว +12

    സെൻകുമാറിനെ മനസ്സിലാക്കാൻ മണ്ടൻ മലയാളികൾക്ക് ഇനിയും സമയം എടുക്കും.

  • @sumeshmynagappally520
    @sumeshmynagappally520 3 ปีที่แล้ว

    സെൻകുമാർ പറഞ്ഞത് practical, മറ്റു രണ്ടു പേരും ചരിത്രം പറഞ്ഞുകൊണ്ടിരിക്കുന്നു.

  • @raveendhrannair8664
    @raveendhrannair8664 4 ปีที่แล้ว +3

    ലോകത്തിൽ എല്ലായിടത്തും ഇപ്രകാരo പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പഴകാര്യം ചൊറിഞ്ഞിട്ട് ഇനി ഒന്നും നേടാനില്ല
    ദളിതരു ടെ വികസന ത്തെ ക്കുറിച്ച്
    ചിന്തിക്കുക.

  • @shafeequepk1
    @shafeequepk1 4 ปีที่แล้ว

    ഭാഷ മാധ്യമം സംസ്ക്കാരം സെഷൻ എപ്പോ വരും

  • @joshicharan4968
    @joshicharan4968 ปีที่แล้ว

    ഒാരോ വ്യക്തിയും സ്വന്തംകാലിൽനിൽക്കാൻ പഠിക്കണം അതിനുള്ളസൗകര്യമാണ് സർക്കാർ ചെയ്യേണ്ടത് .

  • @santhoshpm5551
    @santhoshpm5551 3 ปีที่แล้ว

    Ennalakalil vazh nadakaruth marmarkaruth enu part ath nadpilakaruda andarvnmar enu paraunu jagalan vazhnadaknul avakasam nadethanath en

  • @Remi___239
    @Remi___239 2 ปีที่แล้ว +1

    പണ്ടൊക്കെ പൈസ കൊടുത്താൽ IPS കൊടുക്കുമായിരുന്നു.... എന്ന് ഒരു DGP

  • @lipinep
    @lipinep 3 ปีที่แล้ว

    ഒരു കാര്യം ഉറപ്പായി ഇത് സ്‌ക്രാച് and വിൻ തന്നെ

  • @vengefulkapikadansoldierz742
    @vengefulkapikadansoldierz742 4 ปีที่แล้ว +1

    സർക്കാർ സംവരണം എപ്പൊ അവസാനിക്കും ? ജാതി അവസാനീക്കുമ്പൊ ! അപ്പോ ജാതി എപ്പോ അവസാനിക്കും? സംവരണം അവസാനിക്കുമപൊ ! എന്ന് പല മറുവാക്യം ' 🤯😆
    എല്ലാം ഒരു പ്രാധിനിത്യ ക്രിയ ആയതിനാൽ എല്ലാവരും ഇനി തന്റെ വിദ്യാഭ്യാസ, തൊഴിൽ പ്രദർശിപ്പികുംമ്പോ BA(Gen) MA(SC) Btech(ST) , Clerk(Gen) എന്നൊക്കെ ആകാം, അതാത് വിഭാഗത്തിന് സർക്കാർ തലത്തിൽ അതാത് വിഭാഗത്തിന്റെ കാര്യങ്ങൾ മാത്രവും ഏൽപ്പിക്കുക പറ്റ്യാൽ നറുക്കെടുപ്പ് നടത്തി എടുക്കുക അപ്പൊ "തുല്യതയും" ഉറപാക്കാം , താരതമ്യവും പറഞ്ഞുളള ബുദ്ധി മുട്ടും ഒഴിവാക്കാം

  • @superman-pr4uu
    @superman-pr4uu 3 ปีที่แล้ว +3

    സെൻകുമാർ ! ഈഴവൻ അല്ലെ. ?

    • @anil8879
      @anil8879 ปีที่แล้ว

      ആണങ്കിൽ സംവരണം 14%( ഏറ്റവും കൂടുതൽ)

    • @anil8879
      @anil8879 ปีที่แล้ว

      ആണങ്കിൽ സംവരണം 14%( ഏറ്റവും കൂടുതൽ)

  • @eldhosegeorge9271
    @eldhosegeorge9271 4 ปีที่แล้ว +5

    ഞാൻ ഒരു എക്കോണമിസ്റ്റ് ആടെ...അവസ്ഥ

  • @majukr6153
    @majukr6153 4 ปีที่แล้ว

    56.25 minutes പറഞ്ഞതാണ് ശരി. ഒട്ടും സമയം ഇല്ല

  • @vinodskumar1689
    @vinodskumar1689 3 ปีที่แล้ว +1

    Sen kumar👍

  • @roychithran3839
    @roychithran3839 ปีที่แล้ว

    കപിക്കാട് സംസാരിക്കുന്നത് പഴേ പകയും വിദ്വേഷവും ചേർത്താണെന്നു തോന്നും

  • @mohammedsherief9377
    @mohammedsherief9377 4 ปีที่แล้ว +2

    Senkumar understands that key factor is financial stability to bring up next generations and please don't fool the innocent people

    • @thepalebluedot4171
      @thepalebluedot4171 11 หลายเดือนก่อน

      Not only financial...
      Physical body & brain power is also extremely important for progress.

  • @vipinpk8539
    @vipinpk8539 4 ปีที่แล้ว +7

    ഈ പ്രോഗ്രാം സംഘടിപ്പിച്ചവരുടെ സവർണ മനോഭാവം ആണ് Senkumar ഇത്ര നേരം സംസാരിക്കാൻ കാരണം.. senkumar പറഞ്ഞ പല കാര്യങ്ങൾക്കും വിശദമായി ഒരു നിലപാട് പറയാൻ മറ്റു രണ്ടു പേർക്കും സമയം കൊടുത്തില്ല..

  • @tvrajesh5377
    @tvrajesh5377 2 ปีที่แล้ว +1

    സംഘപരിവാർ മനോഭാവം മനസ്സിൽ കടന്നു കൂടിയാൽ ഏത് പിന്നോക്ക വിഭാഗ ത്തിൽപെട്ടവനും സംവരണ വിരോധിയായിത്തീരുന്നു

  • @chiefseattle6721
    @chiefseattle6721 4 ปีที่แล้ว +1

    31.30...

  • @anil8879
    @anil8879 3 ปีที่แล้ว +1

    Sr സെൻകുമാർ സംവരണം ഉപയോഗിച്ച് കയറിവന്നിട്ടുള്ള ആളല്ലേ. അപ്പോൾ ബുദ്ദി....ഈ ചർച്ചയിൽ ബാക്കി രണ്ടു പേരും പറയുന്നത് സാറിന് മനസിലാകുന്നില്ല

  • @gouthamswathy8028
    @gouthamswathy8028 4 ปีที่แล้ว +18

    കള്ള് ചെത്താൻ വിടാതെ ഇവനെ പഠിക്കാൻ വിട്ടിട്ടും ഒരു പ്രയോജനം ഉണ്ടായില്ല

    • @somethingspecial393
      @somethingspecial393 4 ปีที่แล้ว

      സെൻകുമാർ പോവാറുണ്ടോ

    • @bhargavaraman2299
      @bhargavaraman2299 4 ปีที่แล้ว +1

      Ninte tantayano padhikkan vittadu bastard

    • @crush9809
      @crush9809 4 ปีที่แล้ว +4

      നിന്റെ തന്തക്ക് തീട്ടം കോരുന്ന പണിയാണോ നാളെമുതൽ നീയും പൊയ്ക്കോ

    • @vengefulkapikadansoldierz742
      @vengefulkapikadansoldierz742 4 ปีที่แล้ว +2

      ഹാ മദനി മോഡൽ പ്രസംഗകാരൻ കപ്പികടന്റെ ഫാൻസിന്റെ തനി കൊണം പുറത്തു വന്നാലോ ,നീയൊക്കെ ഇവിടെ ജാതീം വർണവും പറഞ്ഞു ജ്വവലിപ്പിച്ചു തമ്മിൽ തീട്ടം വാരി എറിഞ്ഞു സമൂഹ പരിഷ്കരണം നടത്തി ഒന്നിപ്പിക്കുന്നത് ഒകെ ഒന്ന് കണ്ടിട്ട് വേണം കപികടന് സാമൂഹ്യ ശാസ്ത്രത്തിൽ ഒരു നോബൽ കൊടുക്കാൻ

  • @sgayathri7180
    @sgayathri7180 10 หลายเดือนก่อน

    Sen kumar inte rajavine poleyulla aa iruppu!

  • @vijayank5538
    @vijayank5538 3 ปีที่แล้ว

    BudhanmarsaYudharayirunnillaindiaingineyayi

  • @user-oz4yd2ur2f
    @user-oz4yd2ur2f 2 ปีที่แล้ว +2

    സെൻകുമാർ മണ്ടൻ തന്നെ.
    അദ്ദേഹം അത് തെളിയിച്ചു.
    ഗൗരവമുള്ള ചർച്ചയിൽ സെൻകുമാറിനെ വിളിക്കരുത്.
    Please

  • @tvrajesh5377
    @tvrajesh5377 2 ปีที่แล้ว

    ഇവിടെ ഏതെല്ലാം വിധത്തിൽ ഏതെല്ലാം മേഖലയിൽ പട്ടിക ജാതി പട്ടിക വർഗ സമുദായ ത്തിൽ പ്പെട്ട വർക് അവഗണന നേരിടുന്ന ത്

  • @justinjoseedappavoor1300
    @justinjoseedappavoor1300 4 ปีที่แล้ว +4

    വംശീയവെറിയുള്ളവനെ തേച്ചോട്ടിച്ചു

  • @vengefulkapikadansoldierz742
    @vengefulkapikadansoldierz742 3 ปีที่แล้ว

    46:57 അതൊക്കെ സ്ട്രെസ് ചെയ്യണം 47:30 അപ്പൊ വേണ്ടേ സർവ ഗ്രൂപ് ഉപഗ്രൂപ് ഗോത്രീയത ഒക്കെ മാറ്റി വെച്ച് എല്ലാ വിധ ഐക്യവും ആയിട്ടു അപ്പോ നോക്കാം എന്ന

  • @sajuraphael1631
    @sajuraphael1631 4 ปีที่แล้ว +5

    Sen kumar is correct.

    • @cijothomas9000
      @cijothomas9000 3 ปีที่แล้ว

      I think so he telling the facts

  • @sumeshmynagappally520
    @sumeshmynagappally520 3 ปีที่แล้ว +1

    ഇപ്പോഴത്തെ സാഹചര്യത്തിൽ സെൻ കുമാർ പറഞ്ഞതാണ് correct

  • @rajeshkumarrajeshkumarrk8659
    @rajeshkumarrajeshkumarrk8659 3 ปีที่แล้ว

    സെൻകുമാർ സർ പറഞ്ഞത് വലിയൊരു സത്യം ആണ്. നൂറ്റാണ്ടുകളായി ബുദ്ധിപരമായി അവഗണിക്കപ്പെട്ട ദളിതുകളുടെ ഉപയോഗിക്കാൻ അവസരം നൽകാതിരുന്ന സവർണ ദുഷ്പ്രഭുത്വത്തിന്റെ യഥാർത്ഥ മുഖം തുറന്നു കാട്ടിയപ്പോൾ സണ്ണിയും സഹവ്യക്തിയും അത് ഇടുങ്ങിയ ചിന്തയിലൂടെ ദുർവ്യാഖ്യാനം ചെയ്തു. ഫലത്തിൽ ദലിതുകൾ അനുഭവിക്കുന്ന പ്രശ്നം തുറന്നുകാട്ടിയപ്പോൾ സെൻകുമാർ സാറിനെ ശത്രുവായി ചിത്രീകരിച്ചത് തികച്ചും തെറ്റു. എന്നാൽ പിന്നെ സർ പറഞ്ഞതുപോലെ ദളിതർ അത്രയ്ക്കും ബുദ്ധികൂര്മത ഉള്ളവർ ആണെങ്കിൽ ടെസ്റ്റുകളിൽ ആ മികവ് കാട്ടി ഉയർന്നുവരമായിരുന്നില്ലേ.. ഇരു തോണിയിൽ കാലുവച്ചുകൊണ്ടുള്ള സണ്ണിയുടെയും സുഹൃത്തിന്റേയും വാദഗതി ഒരിക്കലും ശരിയല്ല.. സെൻകുമാർ സർ ഒരിക്കലും സവർണ്ണ ചിന്താഗതി ഉള്ളയാൾ അല്ല. അങ്ങനെ എങ്കിൽ ഡോക്ടർ പല്പുവിന് തിരുവിതാംകൂർ രാജാവിൽ നിന്നും അനുഭവിക്കേണ്ടിവന്ന ജാതി അവഗണന സൂചിപ്പിക്കുമായിരുന്നില്ല.. ഇവിടെ നിങ്ങൾ 2പേരുടെയും ജാതീയമായി അനുഭവിച്ച തിക്താനുഭവങ്ങൾ മൂലം നിങ്ങൾ അദ്ദേഹത്തെ മഞ്ഞക്കണ്ണുകൊണ്ടു കണ്ടു എന്നുള്ളതാണ് സത്യം.. നിങ്ങളുടെ പ്രശനങ്ങൾ അഡ്രെസ്സ് ചെയ്തു മുന്നോട്ടു വരുന്നവരെ വിരുദ്ധ മനോഭാവത്തോടെ കാണുന്നത് നിങ്ങളുടെ വളർച്ചയ്ക് തന്നെ തിരിച്ചടി ആവുന്നു.. കഷ്ടം

  • @jatheeshaalfin5372
    @jatheeshaalfin5372 4 ปีที่แล้ว +2

    സെൻകുമാർ.. വായിച്ചതു വളരെ ശെരി

  • @fazilahameed8723
    @fazilahameed8723 4 ปีที่แล้ว +2

    കപിക്കാട് സർ പറഞ്ഞതാണ് ശരി. പരമ്പരാഗത തൊഴിലിൽ കടിച്ചു തൂങ്ങി യതാണ് ഇന്ത്യ യുടെ പിന്നോക്കവസ്ഥക്കു പ്രധാന കാരണം.

  • @ramov1428
    @ramov1428 4 ปีที่แล้ว +1

    Mr. Sunny Kapikkadu and others should know that Paul Haely agrees with what TP Senkumar said. And also, Don't utter a word about Paul Haely.

  • @mohamedajnas1460
    @mohamedajnas1460 4 ปีที่แล้ว +2

    Marapottan 🤣

  • @arun192006
    @arun192006 4 ปีที่แล้ว +1

    സെൻകുമാറിന്റെ പച്ചിലുകൾക്കുള്ള മുപടി ഇത്രമാത്രം. നോക്കെത്താ ആ അത്രയും ആഴമുള്ള ഇടിഞ്ഞു വീഴാറായ ഒരു കിണറ്റിൽ അകപ്പെട്ട കുറെ മനുഷ്യർക്ക് കയറി വരാൻ ഒരു കയർഇട്ടു നൽകി. ആ കിണറിന്റെ മുകൾഭാഗത്ത് വരെ എത്തപ്പെട്ടിരുന്ന വൻ വളരെ വേഗം പിടിച്ച് മുകളിൽ കയറിയ ശേഷം ശ്വാസം പോലും കിട്ടാതെ അതിനടിയിൽ നിന്നും പിടിച്ചു കയറാൻ ബുദ്ധി മുട്ടുന്ന മനുഷ്യരെ കുറ്റം പറയുന്ന പോലുണ്ട്. കഷ്ടം മിസ്റ്റർ സെൻകുമാർ.

  • @chathukaruppan7610
    @chathukaruppan7610 4 ปีที่แล้ว

    Mr. Sen Kumar is from OBC??MUST LEAVE IT.

  • @jatheeshaalfin5372
    @jatheeshaalfin5372 4 ปีที่แล้ว +1

    സെൻകുമാർ. പറഞ്ഞത് ശെരി ശെരി

  • @jaikc7840
    @jaikc7840 4 ปีที่แล้ว +1

    Which neurologist told this blunder? Evolution / inheritance is by means of DNA, while the brain is an organ which develops during the course of life. It is a very plastic organ. There is not much difference if the brains of a dalit and others

  • @roymammenjoseph1194
    @roymammenjoseph1194 4 ปีที่แล้ว +4

    Sunny must study the latest genetics and its findings.

    • @sunils3344
      @sunils3344 4 ปีที่แล้ว +1

      Than padipich kodukeda uvve

    • @ahmedbasil5259
      @ahmedbasil5259 4 ปีที่แล้ว +5

      You meant genetic studies? Come on, now tell what does those studies show? What does those have to do with the prevailing caste system? What does those studies infer about reservation?

    • @Vipinzindhu
      @Vipinzindhu 4 ปีที่แล้ว +1

      I think it's better you explain little about that here. We eager to listen to you.

    • @roymammenjoseph1194
      @roymammenjoseph1194 4 ปีที่แล้ว

      Little Scrappier I am a free thinker who was explaining the evolutionary perspective of the matter discussed. I don’t have any political parties of speakers on the platform.

    • @roysandrews4099
      @roysandrews4099 4 ปีที่แล้ว +2

      @@roymammenjoseph1194 explain the genetic theory behind your mean opinion. How does genetic influence the socioeconomic status of lower casts.

  • @nsha4535
    @nsha4535 4 ปีที่แล้ว +11

    Please avoid Senkumar in these types of programs, he is a very toxic communal element, don't give platform to him

    • @rajeshkumarrajeshkumarrk8659
      @rajeshkumarrajeshkumarrk8659 3 ปีที่แล้ว

      സെൻ കുമാർ സർ പറഞ്ഞത് ആണ് തികച്ചും ശാസ്ത്രീയമായ പരമസത്യം

  • @mohammedsherief9377
    @mohammedsherief9377 4 ปีที่แล้ว +2

    Brahmin they want to keep under their custody to rule them again in India. They will offer 1 or 2 people or more there if they are majority in some areas like kerala. So they will offer some good positions & money to such as Senkumar, Surendran, Shobha Surendran from Ezhava community. Similarly all over India similar states they can keep under custody and they can make Brahminstan instead of Hindustan. Like Senkumar they want to drag innocent & ignorant people into it only for his personal benefit after whole benefits taken whole his life during Govt service. He wants to keep again his community like ancient days. But if Brahmins were ruled in India Now Pinarayi Vijayan would not have Chief Minister of Kerala. If you are correctly observing how they are giving key positions Govt positions Minister positions you can understand it. Even now now they are using dalit community as Rss goondas by this Brahmin community for killing people. But Brahmin never kill people directly. They are using innocent people offering positions or money. People know you have given 10% reservations Brahmins with high income limits other than crimilayer. Everybody is laughing when Senkumar is trying to convince dalit community for the sake of Brahmin community in Kerala. . Senkumar is better to go to North India and explain it. Financial background is more important to upgrade generations. Then they can go for next development stage. So Dalit communities need reservation jobs to upgrade to get financial stability

    • @addz7210
      @addz7210 4 ปีที่แล้ว +2

      മേത്തന്മാര് അങ്ങ് സാമൂഹിക നവോദ്ധാനവും ശാസ്ത്ര പുരോഗതിയും ഉണ്ടാക്കിയത് ഒകെ ലോകത്തു കാണാം മറ്റുളവർക് പകർന്നു കൊടുത്തതും ,നായാടിയെ കല്ലെറിഞ്ഞു ഓടിക്കുന്ന മെത്തനെ കുറിച്ച എഡ്ഗാർ തുറസ്റ്റോണിൽ നല്ലപോലെ എഴുതിയിട്ടുണ്ട് അതുപോലെ അയ്യങ്കാളിയെ തടയാൻ നിന്ന മെത്തനും ചരിത്രം ഒരു വശം മാത്രം വായിക്കാതെ !,പാകിസ്ഥാനിൽ പോയ മൊണ്ടലിന്റെ അവസ്ഥയും ,അറബിടെ കൂടെ പോയ് കുറച്ച വെളുത്തപ്പോ മറ്റുള്ളവരോട് ഉള്ള ,ഇസ്ലാമിക വേര്തിരിവുകൾക്കു പുറമെ ഒള്ള വിവേചനങ്ങളൂം എല്ലാർക്കും അറിയാം ,പൈസ അടിച്ചോണ്ട് പോയെങ്കിലും വല്ലോ പുരോഗതിയും ഉണ്ടാക്കിയ ബ്രിസ്ട്ടീഷുകാരെ കിടന്ന എങ്ങാണ്ടോ ഖലീഫയെ ചൊറിഞ്ഞെന്നും പറഞ്ഞു കലാപവും ചോരപ്പുഴയും ഒഴുക്കി ഭീന്നിച്ചു ഭരിക്കാൻ കൂടുതൽ ആക്കം കൂട്ടിയത് അല്ലാതെ എന്ത് ഒലത്തി .
      സ്വന്തം അന്ധവിശ്വാസം പ്രാക്രിത മതവർഗീയത കൊണ്ട് വിദ്യാഭ്യാസ പിന്നോക്ക അവസ്ഥ ആയിട്ടു ദളിതന്റെ ആദിവാസിടെ സംവരണം കൂടെ കേരളത്തിലെ അടിച്ചു എടിത്തിട്ട് ആണ് ഈ വലിയ വർത്തമാനം, അതിന്റെ മുൻപിൽ കേറി കൊടേം പിടിച്ചു നിക്കുന്നു മറയാക്കി കൊണ്ട് ,ലീഗ് വോട്ട് നേടി ആണലോ പിണറായി മുഖ്യൻ ആയതു ,ഉള്ളിൽ ഇസ്ലാമിക രാജ്യവും വെച്ച് "ഹിന്ദുസ്ഥാനും" പറഞ്ഞു കുത്തിത്തിരുപ്പിനു ഇറങ്ങിയേകുന്നു

  • @chandlerminh6230
    @chandlerminh6230 4 ปีที่แล้ว +4

    മുണ്ടും മുടിയും കൂടി കാവി ആക്കാമായിരുന്നു സെൻകുമാർ ഏട്ടാ...

  • @manurkgs
    @manurkgs 4 ปีที่แล้ว +12

    എന്ത് പറഞ്ഞാലും അവസാനം അവർണ്ണ സവർണ്ണ തിയറിയുടെ സംരക്ഷണം ഏറ്റെടുത്ത ഇൗ ബുദ്ധി ജീവികളുടെ കാറ്റ് ഊരിവിട്ട് TP S .

    • @vengefulkapikadansoldierz742
      @vengefulkapikadansoldierz742 4 ปีที่แล้ว +1

      സർക്കാർ സംവരണം എപ്പൊ അവസാനിക്കും ? ജാതി അവസാനീക്കുമ്പൊ ! അപ്പോ ജാതി എപ്പോ അവസാനിക്കും? സംവരണം അവസാനിക്കുമപൊ ! എന്ന് പല മറുവാക്യം ' 🤯😆
      എല്ലാം ഒരു പ്രാധിനിത്യ ക്രിയ ആയതിനാൽ എല്ലാവരും ഇനി തന്റെ വിദ്യാഭ്യാസ, തൊഴിൽ പ്രദർശിപ്പികുംമ്പോ BA(Gen) MA(SC) Btech(ST) , Clerk(Gen) എന്നൊക്കെ ആകാം,
      ‘ അധികാര സ്ഥാനം ‘ !!
      അതാത് വിഭാഗത്തിന് സർക്കാർ തലത്തിൽ അതാത് വിഭാഗത്തിന്റെ കാര്യങ്ങൾ മാത്രവും ഏൽപ്പിക്കുക പറ്റ്യാൽ നറുക്കെടുപ്പ് നടത്തി എടുക്കുക അപ്പൊ "തുല്യതയും" ഉറപാക്കാം , താരതമ്യവും പറഞ്ഞുളള ബുദ്ധി മുട്ടും ഒഴിവാക്കാം

  • @KrishnaKumar-fk3vv
    @KrishnaKumar-fk3vv 4 ปีที่แล้ว +1

    T.P.S.Super

  • @freeman4204
    @freeman4204 4 ปีที่แล้ว +5

    Senkumar പറഞ്ഞത് വളരെ ശരിയാണ്, kapikadu ആര്‍ക്കൊ വേണ്ടി paid ആയിട്ട് സംസാരിക്കുകയായിരുന്നു

    • @somethingspecial393
      @somethingspecial393 4 ปีที่แล้ว +11

      കപ്പികാട് മനുഷ്യന് വേണ്ടിയും സെൻകുമാർ സവർണക്ക് വേണ്ടിയും

    • @freeman4204
      @freeman4204 4 ปีที่แล้ว

      @@somethingspecial393 സവർണൻ means???

    • @peterv.p2318
      @peterv.p2318 4 ปีที่แล้ว +4

      @@freeman4204 നീ free man അല്ല.
      നീചനാ, സെൻകുമാരനെ പോലെ!

    • @freeman4204
      @freeman4204 4 ปีที่แล้ว

      @@peterv.p2318 kapikadu ഉം നീയും ഒക്കെ പഴയ കുഴിമാടങ്ങൾ തോണ്ടി പുറത്ത്‌ ഇട്ടു ജാതി ചിന്ത വളര്‍ത്തുന്നു, ഇന്ത്യ പിന്നോട്ട് സഞ്ചരിക്കണം എന്ന് ആഗ്രഹിക്കുന്നു. Senkumar ജാതി ചിന്ത യൊക്കെ വിട്ടു മനുഷ്യന്‍ മുന്നോട്ട് പോകണം എന്ന് ആഗ്രഹിക്കുന്നു..

    • @kirang5068
      @kirang5068 4 ปีที่แล้ว

      Angene ningalku thonu karanam enthanennu?

  • @muhammeddilshad9179
    @muhammeddilshad9179 3 ปีที่แล้ว +1

    Senkumar🤣🤣🤣

  • @windyday8852
    @windyday8852 2 หลายเดือนก่อน

    Endu kundamanu Sadasivan parayunnathu.... Palayanam ippozhum nadakkunnathu keralathintte edu bhagathaanavo?? Kayadivangan ezhuthikootti pavangale thettudharippichu vachu political milagenu vendi kalam orukkikodukkukayanu iyaal... ithu tribes and other underprivileged s inoodu cheyunna drohamanu..

  • @radhakrishnan3496
    @radhakrishnan3496 4 ปีที่แล้ว

    ഞാൻ ഒരു ആണ് ഇ സണ്ണി കാപ്പിക്കാടൻ ഞങ്ങളുടെ കാര്യം നോക്കാൻ

  • @sunsree1984
    @sunsree1984 3 ปีที่แล้ว

    Oru Average Sanghiyude Rodhanam Vishayam Thirichu Viduka...Paraspara Bendham illatha karyangal Parayuka...🙄

  • @madhumenon2539
    @madhumenon2539 4 ปีที่แล้ว +2

    കപിക്കാടെ, താങ്കൾ ഇപ്പോഴും യാഥാർത്ഥ്യം ഉൾക്കൊള്ളുന്നില്ല എന്നറിയുന്നു.
    കാലം പായുന്ന വേഗത്തിൽ നാം പായാൻ നിർബന്ദ്ധിതരവും .

    • @asifashraf4386
      @asifashraf4386 4 ปีที่แล้ว +1

      Madhu Menon പാഞ്ഞോ മെനേ

    • @sunils3344
      @sunils3344 4 ปีที่แล้ว +2

      Than payedo.panj thalarumbol para.

    • @sathz540
      @sathz540 4 ปีที่แล้ว +2

      Menon😂😂😂 nalla Peru..

    • @vijayalakshmilakshmi2118
      @vijayalakshmilakshmi2118 3 ปีที่แล้ว +1

      Ara ithu paraunne menono😂🤣

    • @anilap.t3425
      @anilap.t3425 3 ปีที่แล้ว

      Kappikkad parayunnath kannadachaal orikkalum iruttavilla ennanu

  • @radhakrishnan3496
    @radhakrishnan3496 4 ปีที่แล้ว +2

    ജിഹാദികൾ മൊത്തം കുരു പൊട്ടിച്ചു 😀😀😀😀😀

  • @keralainsider
    @keralainsider 4 ปีที่แล้ว +2

    I cant stop wondering why Mathrubhumi invited this joker to a function where intellectual talk is going on.

  • @kdrmakkah5510
    @kdrmakkah5510 4 ปีที่แล้ว +1

    3000-4000 കൊല്ലം ബ്രെയിൻഉപയോഗിച്ചില്ല? എന്തു മണ്ടൻ മാരാല്ലേ! വെറും വിഡ്ഡികൾ

  • @freeman4204
    @freeman4204 4 ปีที่แล้ว +6

    സംവരണം വഴി നന്നായവർ മുസ്ലിംങ്ങളും, പിന്നെ കുറച്ചു ഈഴവരും..

    • @flyingafrinak6958
      @flyingafrinak6958 3 ปีที่แล้ว

      സംവരണം അല്ലടാ ഊളെ ഗൾഫ്. ഗൾഫ് ഉള്ളത് കൊണ്ടാണ് മുസ്ലിങ്ങളും ഈഴവരും കുറച്ചെങ്കിലും പുരോഗതി നേടിയത്.