അംബേദ്കറിസം -Sunny M Kapicadu, K K Surenderan , Abhilash Mohanan | MBIFL'23 Full Session

แชร์
ฝัง
  • เผยแพร่เมื่อ 19 พ.ค. 2023
  • രാജ്യത്തിന്റെ അധികാരഘടനയെ പരിഷ്‌കരിക്കുകയും രൂപപ്പെടുത്തുകയും ചെയ്ത ബാബാ അംബേദ്കറുടെ സാമ്പത്തിക- അധികാര ദർശനത്തെ നാളെ എങ്ങനെയാണ് വായിക്കുക?
    #MBIFL23 #MBIFL2023 #MathrubhumiInternationalFestivalofLetters
    #SunnyMKapicadu #KKSurenderan #AbhilashMohanan
    ----------------------------------------------------------
    Connect with us @
    Website: www.mbifl.com/
    Facebook: mbifl
    Instagram: / mbifl
    Twitter: / mbifl2023
    Official TH-cam Page of the Mathrubhumi International Festival Of Letters, #MBIFL. MBIFL is one of the largest and most polyphonic cultural events in God’s own country, Kerala.
    Mathrubhumi International Festival of Letters will bring together international and Indian writers with sessions devoted to divergent topics, trends, ideas and genres ranging from fiction, poetry, nonfiction, politics, environment, travel, and cinema prominently.
    MBIFL which takes place annually at the Kanakakunnu Palace, Trivandrum, intends to reflect the ineffable nature of the human condition offering incandescent possibilities of imagination and creativity.
    --------------------------------------------------------------------------------------------------------------
    The opinions, beliefs and viewpoints expressed by the speaker in this video are the speaker's own, and not of Mathrubhumi International Festival Of Letters or The Mathrubhumi Printing & Publishing Co. Ltd.
    All Rights Reserved. Mathrubhumi.

ความคิดเห็น • 82

  • @rugmavijayanrugmavijayan5132
    @rugmavijayanrugmavijayan5132 ปีที่แล้ว +26

    പാവങ്ങളുടെ പടത്തലവൻ, തമ്പുരാൻ.. അന്നും ഇന്നും ഭിം റാവു അംബേദ്കർ തന്നെ.. നൂറ്റാണ്ടുകൾ കഴിഞ്ഞാലും അംബേദ്കർ പൂർവാധികം ശക്തിയോടെ വായിക്കപ്പെടുക തന്നെ ചെയ്യും..ഒരിക്കലും പിന്തള്ളപ്പെടുക യില്ലത്ത ഒരു ഒരു നേതാവ്.. ജയ് ഭീം..🙏🙏🙏

    • @user-ym7dz1hg2u
      @user-ym7dz1hg2u 3 หลายเดือนก่อน

      ഇതൊക്കെ നല്ല പ്ലാറ്റ് ഫോമിൽ മാമകളുടെ ഫ്ലാറ്റ് ഫോമിൽ മാത്രം താങ്കൾ വിളമ്പുക.e.m.s.ഉണ്ടായത് കൊണ്ട് മാത്രം നിരന്തരം c.p.m. ഇനെ തള്ളിപ്പറയുന്ന ഗിമ്മിക്ക് ജനങ്ങൾ കാണുന്നുണ്ട്.ഉടൻ വിപ്ലവത്തിൽ ചിന്തിക്കുന്ന യൗവനത്തിൽ കൊഴിഞ്ഞു പോയവര്,മാഹിയിലെ ബാറുകളിൽ ഒടുങ്ങി പോയവര് ഒക്കെ താങ്കളെ പോലുള്ളവരുടെ സൃഷ്ടി തന്നെ ആണ്.ദിവസവും പിണറായിയെ .ചീത്ത പറയുന്ന അഞ്ച് മിനുട്ട് മനോരമയെ ചീത്ത പറയുമോ പറയില്ല.

  • @babus9910
    @babus9910 ปีที่แล้ว +16

    അധസ്ഥിത ജനവിഭാഗങ്ങൾക്ക് വളരെ ചിന്തോദ്ദീപകമായ ഒരു ചർച്ച. അത് വളരെ ഗംഭീരമായി അവതരിപ്പിച്ചിരിക്കുന്നു. 🙏🙏🙏

  • @MaheshMahi-cd3cq
    @MaheshMahi-cd3cq ปีที่แล้ว +16

    നല്ല ദീർഘവീക്ഷണം സർ നിങ്ങളെപോലുള്ളവർ ഇനിയും നാടിന്റെ യും പാവപെട്ടവന്റെയും വെളിച്ചമാവട്ടെ 💙💙💙DR BR AMBEDKAR 💙💙💙🙏🙏🙏

  • @sajikumarev9473
    @sajikumarev9473 ปีที่แล้ว +19

    എത്ര ലളിതവുംവിജ്‌ഞാനപ്രദവുമായചർച്ച. ഇതു തുടരട്ടെ.

  • @retheeshkumarvayalar351
    @retheeshkumarvayalar351 ปีที่แล้ว +14

    Baba Saheb Dr B R Ambedkar 💙🔥
    Sunny Sir💙
    Thanks to everyone those who behind this program 💙

  • @santhoshkumarp5783
    @santhoshkumarp5783 8 หลายเดือนก่อน +3

    അംബേദ്കർ സ്റ്റാലിനുമായി നല്ല ഒരു സഹൃദമുണ്ടായിരുന്നു എന്നിട്ടും അംബേദ്കർ കമ്മ്യൂണിസം ഇന്ത്യയിൽ പ്രചരിപ്പിക്കാൻ തായ്യാറായില്ല എന്നാൽ ബ്രാഹ്മണനായ ഇം.എം.എസ് നമ്പൂതിരിപ്പാട് കമ്മ്യൂണിസം പ്രചരിപ്പിക്കാൻ തയ്യാറായത് എന്തുകൊണ്ട് എന്ന് ഭൂരിഭാഗം ദലിതർക്കും മനസിലാകാത്ത കാര്യമാണ്.
    അഭിനന്ദനങ്ങൾ സണ്ണി സർ , സുരേന്ദ്രൻ സർ

  • @WayanadanTalk
    @WayanadanTalk ปีที่แล้ว +8

    ഭീം ആർമി കേരളത്തിലും ആവശ്യമാണ്

  • @prasadmk7591
    @prasadmk7591 ปีที่แล้ว +5

    Sunny Sir, good job !!!

  • @Mujeebrahman-mb7rc
    @Mujeebrahman-mb7rc 9 หลายเดือนก่อน +3

    വർത്തമാന ഇന്ത്യൻ അവസ്ഥ സത്യസന്ധമായി സണ്ണി സർ നെ പ്പോലെയുള്ളവർ കൃത്യമായി മനസിലാക്കുന് സാധിക്കുന്നു മറ്റുള്ളവരും അംബേദ്കറെ ഇതു പോലെ മനസിലാക്കാൻ ശ്രമിച്ചാൽ തീർച്ചയായും സാമൂഹ്യ നീതിയിലധിഷ്ഠിതമായ ഒരു സമൂഹത്തെ നിർമ്മിച്ചെടുക്കാൻ സാധിക്കും.

  • @Sanjeev...
    @Sanjeev... 9 หลายเดือนก่อน +2

    Great speech sir thanks

  • @uthamanvk7416
    @uthamanvk7416 ปีที่แล้ว +3

    Very informative discussion

  • @ameertkameertk1372
    @ameertkameertk1372 ปีที่แล้ว +4

    അഭിലാഷ് 💪😘👍😍

  • @bindhubindhu4997
    @bindhubindhu4997 7 วันที่ผ่านมา

    രണ്ടു പേരും വളരെ ലളിതമായി സംസാരിച്ചു

  • @user-vt2fr3se9l
    @user-vt2fr3se9l 10 หลายเดือนก่อน +2

    സൂപ്പർ ഡിബേറ്റ്❤❤❤

  • @renjithrenjit8044
    @renjithrenjit8044 ปีที่แล้ว +4

    Correct 👍

  • @abdulazeezazeez4195
    @abdulazeezazeez4195 10 หลายเดือนก่อน +2

    ❤❤❤

  • @prakashkumarsanthakumaran7754
    @prakashkumarsanthakumaran7754 ปีที่แล้ว +4

    Strong words and thought 👍👍🙏🏼🙏🏼🙏🏼

  • @jineshvb7378
    @jineshvb7378 6 หลายเดือนก่อน +1

    ഇന്ത്യ എന്തായിരുന്നു എന്നറിയണമെങ്കിൽ ഡോക്ടർ അംബേദ്കറുടെ ജീവിതം പഠിച്ചാൽ മതി... 🌹🌹🌹🌹

  • @vijayakumars3817
    @vijayakumars3817 ปีที่แล้ว +3

    ശെരിയായ നിരീക്ഷണം.

  • @sajeeshg6179
    @sajeeshg6179 12 วันที่ผ่านมา

    Brilliant discussion

  • @Ameenakbar388
    @Ameenakbar388 ปีที่แล้ว +2

    Super

  • @pandittroublejr
    @pandittroublejr ปีที่แล้ว +3

    👍🏾🙏🏾

  • @renishbrahmodhayam1415
    @renishbrahmodhayam1415 10 หลายเดือนก่อน +1

    Jai bheem ❤❤
    Sunny kaappikadu❤️‍🔥❤️‍🔥❤️‍🔥

  • @Gayathri-qt1bn
    @Gayathri-qt1bn ปีที่แล้ว +4

    Sunny sir❤

  • @ambedkarkittu9214
    @ambedkarkittu9214 3 หลายเดือนก่อน +1

    ഞാൻ ബ്രഹ്മണൻ അല്ല, പക്ഷെ ദളിതരുടെ അനൈക്യം കാണുമ്പോൾ നമ്മൾ എന്തിന് നമ്മുടെ പിന്നോകാവസ്ഥക് മറ്റുള്ളവരെ കുറ്റപ്പെടുത്തണം. ഇവിടെ ശുദ്രൻമാർ, പിന്നോകകാർ ദളിതർ എല്ലാം പല തട്ടിൽ നിലകൊളുന്നത് എന്തുകൊണ്ടാണ് എന്നു ആദ്യം തിരിച്ചറിയണം. അത് തിരിച്ചറിഞ്ഞു ഒന്നാകത്തിടത്തോളം കാലം വല്ലാപേരെയും കുറ്റം പറഞ്ഞു കാലം കഴികാം.

  • @user-bk2ot1sz5r
    @user-bk2ot1sz5r 8 หลายเดือนก่อน

    അംബേദ്കർ 🪬🪬🪬

  • @thilakant.r2477
    @thilakant.r2477 8 หลายเดือนก่อน

    👍

  • @RamachandranD-ds2kw
    @RamachandranD-ds2kw 8 หลายเดือนก่อน

    💙

  • @pcmohanan4050
    @pcmohanan4050 12 วันที่ผ่านมา

    സണ്ണി sir.. ☺️

  • @harris566
    @harris566 ปีที่แล้ว +4

    ...ഈ രാജ്യം 65 കൊല്ലം ഭരിച്ചിരുന്നത് ഒരു കാശ്മീരി ബ്രാഹ്മണ സവർണ ആര്യൻ അധിനിവേശ കുടുംബം ആയിരുന്നു.
    ഒരു ബ്രാഹ്മണികൽ ഹജ്മോണീ ദളിത് പിന്നോക്ക വിഭാഗങ്ങൾക്ക് അവഗണന മാത്രം.
    KPMS DHEEVARA SABHA VISWAKARMA ETC etc etc etc
    വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഭൂമി വീട് തൊഴിൽ നിഷേധിച്ചു.
    ഇനി കുറച്ച് കാലം പിന്നോക്കകാർ ഭരിക്കട്ടെ.

    • @unnikrishnannair5098
      @unnikrishnannair5098 ปีที่แล้ว

      ഇത്ര ആഴത്തിൽ പോകാതെ കാര്യം പറയാം. നെഹ്‌റു വിനെക്കാൾ പ്രധാനമന്ത്രി ആകാൻയോഗ്യൻ അംബേദ്കർ ആയിരുന്നു. ഗാന്ധി ഹരിജനങ്ങളെ സ്നേഹിച്ച. പക്ഷെ അധികാരം അവരുടകൈകളിൽ കൊടുക്കാൻ തയ്യാർ ആയിരുന്നില്ല. നിങ്ങൾ വീട്ടിലെ പട്ടിയെ സ്നേഹിക്കില്ലേ. അത് പോലെ....... uk

    • @unnikrishnannair5098
      @unnikrishnannair5098 ปีที่แล้ว +4

      സാമ്പത്തികം ആയി ഇപ്പോഴും ദളിതർ വളരെ പിന്നിൽ ആണ്. പെരുന്നയിലെ പോപ്പ് പറയുന്ന സാമ്പത്തിക സംവരണം NSS ൽ നടപ്പാക്കിയാൽ പല ദളിതർക്കും aviടെ ജോലി ലഭിക്കും. ഇപ്പോൾ അവിടെ സാമ്പത്തിക സംവരണം ആണ്, സമ്പത്തു ഉള്ളവർക്കു ജോലി, കോളജ് പ്രവേശനം. ദളിതർക്ക്ഇപ്പോൾ വേണ്ടത് പിയുൺ, ക്ലാർക്ക് ജോലി അല്ല. അവരുടെ ഇടയിൽ നിന്ന് കോടീശ്വരൻമാർ ഉണ്ടാകണം. വ്യവസായികൾ ഉണ്ടാകണം. ഒരു ജോലിക് വേണ്ടി അവരുടെ മുൻപിൽ ആൾകാർ വണങ്ങി നിൽക്കണം. നിസ്സാര തുക ബാങ്ക്ൽ നിന്ന് കടം എടുത്ത് തിരിച്ചടക്കാൻ പാട് പെടുന്ന ദളിതൻ അല്ല, കോടി കണക്കിന് തട്ടിച്ചു അന്യദേശത്തു പോയി മല്ലയ, ചോക്സി, നിരവ്മോദി ഇതു പോലെ ഉള്ളദളിതർ വേണം. സ്കൂട്ടർന്റെ പിറകിൽ ഇരുത്തി കൂതറബാർൽ പോയി കൂതറമദ്യം ഓഫർ ചെയ്യുന്ന ദളിത്‌ സ്നേഹിതൻ അല്ല, ബെൻസ്കാർൽ 5 സ്റ്റാർ ഹോട്ടലിൽ സ്കോച്ച് whiskey കഴിക്കാൻ പറയുന്ന സുഹൃത്ത് ദളിതൻ ആണ് എന്ന് ഞാൻ ഓർക്കില്ല. ഗൾഫ്ൽ പോയി മണ്ണ് ചുമക്കുന്ന ദളിതൻ അല്ല യൂറോപ് അമേരിക്ക ഇവിടെ പോയി ജോലി ചെയുന്ന മക്കളെ അവിടെ വിട്ടു പഠിപ്പിക്കുന്ന, എനിക്ക് വിസിറ്റിംഗ് വിസ അയച്ചുതരാൻ തയ്യാർ ഉള്ള ദളിതർ ഉണ്ടാകട്ടെ......... uk

    • @harris566
      @harris566 ปีที่แล้ว

      @@unnikrishnannair5098 you are blind to the basic problem....
      നിങ്ങൾ പറഞ്ഞ കാര്യങ്ങളിൽ നടക്കണം എങ്കിൽ ദളിതർക്ക് സ്വന്തം engineering, medical College, Arts and science colleges ആണ് വേണ്ടത്.
      LDF UDF അത് അവർക്ക് നിഷേധിച്ചു.
      വീടും പട്ടയവും നിഷേധിച്ചു.
      അവർ ചോക്സി മല്യ കള്ളൻമാർ ആകണ്ട . Ambani Adani tata birla Infosys പോലത്തെ തൊഴിൽ ദാതാക്കൾ ആകട്ടെ.
      ഈ Nair namboodiri pulayan ezhavan kurup Menon viswakarma dheevran etc etc ഏത് വേദത്തിൽ ആണ് ഏത് ഉപനിഷത്തിൽ ആണ്.
      നങ്ങേലിമാരുടെ മുലക്കരം വരെ പിരിച്ചു കൊണ്ട് പോയി ബ്രിട്ടീഷ് സാമ്രാജ്യം വളർത്തിയ ബ്രിട്ടീഷ്കാരുടെ ഒരു വിഭജിച്ച് ഭരിക്കൽ വിസർജ്യം അല്ലേ ഇന്നത്തെ
      പ്രമാണ പിൻബലമില്ലാത്ത ജാതി വ്യവസ്ഥ.
      First caste list was made by the first British census commissioner.

    • @Sachin-ln3lo
      @Sachin-ln3lo ปีที่แล้ว

      @@unnikrishnannair5098 modi oru obc aanu. Gujaratile Ezhava type caste aanu Modiyude. Rahul gandhi upper caste brahmin

    • @MohanR-hp6pz
      @MohanR-hp6pz 11 หลายเดือนก่อน +1

      ​@@Sachin-ln3loമോദി മുന്നൊക്കെ വിഭാഗമാണ് അവരെ പിന്നോക്ക ലിസ്റ്റിൽ ഉൾപെടുത്തുകയും അങ്ങനെ മോദി OBC എന്ന പിന്നോക്ക വിഭാഗത്തിൽ ചേർക്കപെടുകയും ചെയ്യ്തു

  • @kozhikode_machan
    @kozhikode_machan 7 หลายเดือนก่อน

    അംബേദ്കർ സാറിനെ പോലുള്ള ദീർഘ വീക്ഷണം ആണ് പാവപ്പെട്ട സാദാരണ കാരുടെ വെളിച്ചമായി കൂടെ ഉള്ളത്... തോൽപ്പിക്കാൻ പറ്റുല

  • @Jmrmalayalam
    @Jmrmalayalam 9 หลายเดือนก่อน +1

    അoബേദ്ക്കറിസം കേരളത്തിൽ ചർച്ച ചെയ്യതു തുടങ്ങിയത് 1980കൾക്ക് ശേഷമാണ്

    • @santhoshkumarp5783
      @santhoshkumarp5783 8 หลายเดือนก่อน

      ദലിതരിലേക്ക് വ്യാപകമാകുന്നത് ദലിത് പാന്തേഴ്സിന്റെ വരവോടെയാണ്

  • @x-factor.x
    @x-factor.x 4 หลายเดือนก่อน

    ബ്രാഹ്മണിസ്റ്റു വ്യവസ്ഥയെ തകർക്കാൻ ഇന്ന് ലഭ്യമായതിൽ ഏറ്റവും യുക്തമായത് ( ഇന്ത്യൻ സാഹചര്യത്തിൽ ) അംബേദ്കറിസo തന്നെയാണ് ?!.

  • @chackopm5355
    @chackopm5355 10 หลายเดือนก่อน +1

    ജാതി വ്യവസ്ഥ ഇല്ലാതാക്കാൻ ജാതി വ്യവസ്ഥയുടെ ദുരിതങ്ങൾ പേറേണ്ടി വരുന്ന ജനത അത് തിരസ്ക്കരിച്ചു കൊണ്ട് സ്വയം മനുഷ്യനായി അഭിമാനപൂർവ്വം മുമ്പോട്ടു കുതിക്കാൻ ശ്രമിക്കണം

    • @imagicworkshop5929
      @imagicworkshop5929 10 หลายเดือนก่อน +1

      സ്വയം നന്നാവാൻ തീരുമാനിച്ചാലും ഉന്നത ജാതിബോധം സൂക്ഷിക്കുന്ന ഒരു സമൂഹം ഇവിടെ ഉണ്ട്.. കുതി പ്പിന് പകരം കിതപ്പാവും ഉണ്ടാവുക

  • @user-ym7dz1hg2u
    @user-ym7dz1hg2u 3 หลายเดือนก่อน

    ഈ വിഷയത്തിൽ ഉള്ള ഇഷ്ടം കൊണ്ടാണ്.അല്ലാതെ.മാതൃഭൂമിയുടെ സംഘി ചെരുപ്പ് നക്കൽ കണ്ടല്ല.

  • @vijayanarvijayan140
    @vijayanarvijayan140 3 หลายเดือนก่อน +1

    ബ്രഹ്മംജ്ഞാനമുള്ളവർ എല്ലാവരും ബ്രാഹ്മണർ ആകാത്തത് എന്തുകൊണ്ട്

  • @rravisankar3355
    @rravisankar3355 5 หลายเดือนก่อน +1

    ഒരു ബാപ്ടൈസ് ചെയ്ത കൃസ്ത്യാനി ചാതുർവർണ്ണ്യത്തെ കുറിച്ച് എന്തിനാണ് പുലമ്പികൊണ്ടിരിക്കുന്നതു? അംബേദ്കർ കൃസ്ത്യാനികളെ എങ്ങനെയാണ് നോക്കി കണ്ടത്. ചാതുർവർണ്ണ്യം ഹിന്ദു ഋഷിമാരും, നേതക്കന്മാരും ഭരണഘടനയും നോക്കി കൊള്ളട്ടെ.

    • @x-factor.x
      @x-factor.x 4 หลายเดือนก่อน

      സംസാരിക്കരുതെന്ന് വേദ / മനു സ്മൃതി നിഷ്ക്കർഷിക്കുന്നുണ്ടോ ?!.
      ഉണ്ടെങ്കിൽ തന്നെ ബ്രാഹ്മണ്യ സൃഷ്ട ജാതി അടിമകൾക്കുമാത്രമേ ബാധമാവുകയുള്ളൂ ???!.

  • @girijagirija5864
    @girijagirija5864 11 หลายเดือนก่อน +1

    Mahatmgandhi gandhi alla

  • @thepalebluedot4171
    @thepalebluedot4171 11 หลายเดือนก่อน +2

    ജാതി, ജീവശാസ്ത്രം, ഭാഷ :
    @9:20 ഇന്ത്യയിലെ ജാതി വ്യവസ്ഥ ഒരു മത-ദൈവശാസ്ത്രപരമായ സമ്പ്രദായം മാത്രമാണെന്ന ഈ കാലഹരണപ്പെട്ട വാദത്തോട് ഞാൻ യോജിക്കുന്നില്ല.
    ഒരു പരിധിവരെ അതിന്റെ പ്രത്യയശാസ്ത്രമനുസരിച്ച് ഇത് ശരിയായിരിക്കാം, എന്നാൽ ഈ ആധുനിക യുഗത്തിലും ഈ പ്രശ്‌നങ്ങളെല്ലാം ആവർത്തിച്ച് തുടരാനുള്ള യഥാർത്ഥ ആഴമായ കാരണം പൂർണ്ണമായും ജൈവശാസ്ത്രപരവും ഭാഷാപരവുമാണ്.
    ഇന്ത്യയിലെ ജാതി വ്യവസ്ഥ എന്ന് വിളിക്കപ്പെടുന്ന ഈ ആവർത്തിച്ചുള്ള തുടർച്ചയായ ചാക്രിക പ്രതിഭാസത്തെ പൂർണ്ണമായും നശിപ്പിക്കുന്നതിൽ വളരെ പ്രധാനപ്പെട്ട മൂന്ന് ഘടകങ്ങൾ ഒരു വളരെ വലിയ പങ്ക് വഹിക്കുന്നു.
    1) മനുഷ്യ ശരീരത്തിന്റെ ശക്തിയും പേശീബലവും ഉയരവും സൗന്ദര്യവും (ചർമ്മത്തിന്റെ നിറം അത്ര പ്രധാനമല്ല)
    2) തലച്ചോറിന്റെ ബൗദ്ധിക ശേഷി.
    3) ആളുകൾ അവരുടെ ദൈനംദിന ജീവിതത്തിൽ ഉപയോഗിക്കുന്ന പ്രത്യേക ഭാഷ.
    (ഈ ഭാഷ കൂടുതൽ സങ്കീർണ്ണവും അതിൽ കൂടുതൽ വാക്കുകളും ഉണ്ടെങ്കിൽ, അത് കൂടുതൽ മികച്ചതാണ്)
    അങ്ങനെ കീഴ്ജാതി എന്ന് മുദ്രകുത്തപ്പെടുന്ന ഒരു പ്രത്യേക സാമൂഹ്യവിഭാഗം, തീർത്തും നിരാശയോടെ ദൈനംദിന ജീവിതം നയിക്കുന്നവർ, ഈ 3 ഘടകങ്ങളും നിറവേറ്റുകയാണെങ്കിൽ, അവർ ഈ ലോകത്തിലെ ഏത് മനുഷ്യ വിഭാഗത്തിനും മീതെ സ്വാഭാവികമായും ഉയരാൻ കഴിയും.
    ഈ 3 പ്രധാന ഘടകങ്ങൾ, പ്രത്യേക കീഴ്ജാതി ജാതി എന്ന് മുദ്രകുത്തിയ ഈ സോഷ്യൽ ഗ്രൂപ്പുകൾ നിറവേറ്റുന്നില്ലെങ്കിൽ, ജാതി വ്യവസ്ഥയുടെയും വിവേചനത്തിന്റെയും ഈ ഭയാനകമായ വിപത്ത് ഇന്ത്യയിൽ എക്കാലവും തുടരും !
    ഇത് ശാരീരികമായി ആകർഷകവും യോഗ്യവും ബുദ്ധിശക്തിയുമുള്ളവരുടെ അതിജീവനത്തിന്റെ പോരാട്ടമാണ്... ഈ പ്രയോഗം വളരെ ക്രൂരമാണെന്ന് എനിക്കറിയാം, പക്ഷേ, എല്ലാവരും അംഗീകരിക്കേണ്ട ഈ മനുഷ്യ സമൂഹത്തിന്റെ യാഥാർത്ഥ്യം ഇതാണ് !🔷
    (എന്ത് മണ്ടത്തരങ്ങളാണ് ഇവർ പറയുന്നത്? അംബേദ്കർ ഒരു സോഷ്യലിസ്റ്റ് ആയതുകൊണ്ട് ഞാനും അന്ധമായി അത് പിന്തുടരണമെന്ന് അർത്ഥമില്ല.. ഈ രാജ്യത്ത് കൂടുതൽ സ്വകാര്യ മുതലാളിമാരും കണ്ടുപിടിത്തങ്ങളും നവീകരണങ്ങളും ഞങ്ങൾ ആഗ്രഹിക്കുന്നു, അതിന് ചിട്ടയായ നിയമം അനുസരിക്കുന്ന മുതലാളിത്ത വ്യവസ്ഥ വളരെ ആവശ്യമാണ്.
    അംബേദ്കറുടെ സോഷ്യലിസ്റ്റ് സമ്പ്രദായത്തോട് എനിക്ക് യോജിപ്പില്ല, അത് തികഞ്ഞ പരാജയമാണ്.)

    • @imagicworkshop5929
      @imagicworkshop5929 10 หลายเดือนก่อน +2

      അംബേദ്കർ പറഞ്ഞത് മനസ്സിലാകണമെങ്കിൽ തലക്കകത്തു തലച്ചോറ് എന്നൊരു സാധനം വേണം

    • @santhoshkumarp5783
      @santhoshkumarp5783 8 หลายเดือนก่อน +1

      ജൈവശാസ്ത്രപരമായാണ് ഗുജറാത്ത് കലാപവും ഇപ്പോൾ മണിപ്പൂർ കലാപവും നടന്നുകൊണ്ടിരിക്കുന്നത്. ഇതിപ്പോൾ പൊട്ടൻ ആട്ടം കണ്ടതുപോലെയാണ്.

    • @x-factor.x
      @x-factor.x 4 หลายเดือนก่อน

      നിനക്ക് ജീവിതകാലം മുഴുവൻ ഭൂവധി കാരവും വിഭവാധികാരവു വിദ്യാധികാരവും നിഷേധിച്ചാൽ എന്താണോ സംഭവിക്കുക അതു തന്നെ യേ അവർക്കും സഹസ്രാബ്ദങ്ങളായി സംഭവിച്ചിട്ടുള്ളൂ ???!!!.
      ചരിത്രമറിയാതെ വിധി കർത്താവാകരുത് ???!!!.

  • @anishmohan7813
    @anishmohan7813 9 หลายเดือนก่อน

    Corporates നമ്മുടെ ശത്രു ആണെന്ന് 😅. Cant we see things holistically? ഭൂമി ദേശാസൽക്കരിക്കണം വേറെ കോമഡി

  • @girijagirija5864
    @girijagirija5864 11 หลายเดือนก่อน

    Kulathoyilcheyyunnathukondu anthapresnam

    • @imagicworkshop5929
      @imagicworkshop5929 10 หลายเดือนก่อน

      ഇത് ഇരുപത്തി ഒന്നാം നൂറ്റാണ്ടാണ്... ചന്ദ്രനിലേക്ക് ഉപഗ്രഹം അയച്ചത് വല്ലോം അറിഞ്ഞിരുന്നോ

  • @sudarsananvk5491
    @sudarsananvk5491 9 หลายเดือนก่อน

    അംബ്ക്കർ അന്തസ്സയി മതം മാറിയതിൽ അർത്ഥമുണ്ട്. ഈ പരമതെണ്ടി മതം മാറിയത് ക്രിസ്ത്യാനികൾക്ക് പേരു കേൾപ്പിക്കാനാണ്. യേശുവിൽ ഉളള വിശ്വാസംകൊണ്ടല്ല യേശുവിനെ വിററു കാശ് ഉണ്ടാക്കാനാണ്.

    • @santhoshkumarp5783
      @santhoshkumarp5783 8 หลายเดือนก่อน +1

      ഒരു ക്രിസ്ത്യാനിക്ക് ഇങ്ങനെ പറയാൻ കഴിയുമോ വർഗ്ഗീയതയുണ്ടാകില്ലെ? യേശുവിനെ വിറ്റു കാശുണ്ടാക്കുന്നത് യേശുവിനെക്കുറിച്ച് പ്രസംഗിക്കുന്നവരാണ്. ഇദ്ദേഹം ദലിതനാണ് അംബേദ്കറിസമാണ് ഇദ്ദേഹത്തിന്റെ മതം വടക്കേ ഇന്ത്യയിലെ ദലിത്ക്രിസ്ത്യാനികൾ അംബേദ്കറിസ്റ്റുകളാണ്

    • @x-factor.x
      @x-factor.x 4 หลายเดือนก่อน

      ബ്രാഹ്മണ ബീജ ജാതർക്ക് ഈ ഭാഷ മാത്രമേ ഉപയോഗിക്കാനാവൂ ?!.

  • @girijagirija5864
    @girijagirija5864 11 หลายเดือนก่อน

    Mahatma gandhiye vimarsichathu seriyalla

    • @unnikrishnannair5098
      @unnikrishnannair5098 9 หลายเดือนก่อน +1

      ഗാന്ധി ദളിതരോട് സ്നേഹം ഉണ്ടായിരുന്ന വ്യക്തി ആണ്. പക്ഷെ അവർക്ക് രാഷ്ട്രീയ അധികാരംകിട്ടുന്നതിന് എതിർ ആയിരുന്നു. നമ്മൾ വീട്ടിൽ വളർത്തുന്ന പട്ടിയോട് സ്നേഹം കാണിക്കാറില്ലേ. അന്നത്തെ സാഹചര്യത്തിൽ ഇന്ത്യ യെ പോലെ ഉച്ചനീചതങ്ങൾ നില നിന്നിരുന്ന ഇന്ത്യയിൽ പ്രധാന മന്ത്രി ആകാൻ യോഗ്യൻ അംബേദ്കർ ആയിരുന്നു. പക്ഷെ ഗാന്ധിജി പിന്തുണച്ചത് നെഹ്‌റുവിനെ ആണ്. കാരണം വരേണ്യ വർഗം നെഹ്‌റു വിന് ഒപ്പം ആയിരുന്നു......... uk

    • @santhoshkumarp5783
      @santhoshkumarp5783 8 หลายเดือนก่อน +1

      ഇന്ത്യയിലെ ദലികളുടെ അവകാശങ്ങൾക്ക് വേണ്ടി അംബേദ്കർ മുന്നോട്ട് വെച്ച ആശയങ്ങളെ എതിർത്തത് ഗാന്ധിയായിരുന്നു ഏറെ പ്രധാനപ്പെട്ടതായിരുന്നു പൂനാ കരാർ.

  • @anishmohan7813
    @anishmohan7813 9 หลายเดือนก่อน

    നിങ്ങളുടെ പ്രശനം ഒരാളെ താഴ്ത്തിയെ മറ്റൊരാളെ കൊണ്ട് വരാൻ കഴിയൂ എന്നാണ്.
    എല്ലാവർക്കും അവരുടെ കുറ്റവും മെന്മകളും ഉണ്ട്. ഗാന്ധി എന്നും അംബേദ്‌കർ നെ respect ഓട് കൂടി ആണ് കണ്ടിട്ടുള്ളത് തിരിച്ചു അങ്ങനെ അല്ല.
    കപിക്കാട് മനസ്സിലാക്കേണ്ടത് പുലയൻ ഉള്ളടനെ മ്ലേച്ഛനെയാണ് കാണുന്നത് എന്നാണ്. അങ്ങനെ ആവുമ്പോ ബ്രഹ്നനിസം ഓരോ വ്യക്തിയിലും ഉള്ളതാണ്. നിങ്ങൾ നിങ്ങടെ ഭാര്യയോട് മോശമായി പെരുമാറുമ്പോൾ നിങ്ങൾ പോലും ആ അർത്ഥത്തിൽ ബ്രമണികൾ ആണ്. നിങ്ങൾ ഒരിക്കലും അങ്ങനെ പറയുന്നില്ല. നിങ്ങൾ രണ്ടു സമൂഹം വീണ്ടും വീണ്ടും ഉണ്ടാക്കി എടുക്കുകയാണ്. അവിടെ നിന്ന് വിട്ടു പോരാൻ നോക്കിയാലും നിങ്ങൾ സമ്മതിക്കില്ല.

    • @santhoshkumarp5783
      @santhoshkumarp5783 8 หลายเดือนก่อน

      കുറച്ച് റെസ്‌പെക്റ്റ് ചെയ്തിട്ട് കാര്യമില്ല ദലിതരുടെ അവകാശങ്ങൾ അംബേദ്കർ മുന്നോട്ടു വെച്ചപ്പോൾ അതിന് തടസം നിന്നത് ഗാന്ധിയാണ്. ഗാന്ധിയുടെ റസ്പ്പെക്റ്റ് അംബേദ്കർ എന്ന സിനിമയിൽ കാണിക്കുന്നുണ്ട്

    • @jineshvb7378
      @jineshvb7378 6 หลายเดือนก่อน

      ഭയങ്കരം തന്നെ...

    • @anishmohan7813
      @anishmohan7813 6 หลายเดือนก่อน

      @@jineshvb7378 ഞാൻ പറഞ്ഞതിലെ തെറ്റ് പറയാമോ? വെറുതെ കളിയാക്കാൻ ഈസി ആണ്

    • @vijayanarvijayan140
      @vijayanarvijayan140 3 หลายเดือนก่อน

      അവിടുന്ന് വിട്ടുപോകുന്നവന് കിട്ടുന്ന ഗ്യാരണ്ടി എന്താണ്

    • @anishmohan7813
      @anishmohan7813 3 หลายเดือนก่อน

      @@vijayanarvijayan140 എന്ത് ഗ്യാരണ്ടി ആണ് വേണ്ടത്. സമൂഹം മുന്നോട്ട് ആണ് പോകുന്നത്. പഴയതിനെ കുത്തി മാന്തി ഇരിക്കൽ അല്ല.

  • @sarathclalr1963
    @sarathclalr1963 ปีที่แล้ว +1

    കപികാട് ഗാന്ധി വിമർശനം കൊണ്ട് v