Idam Magazine
Idam Magazine
  • 63
  • 215 655

วีดีโอ

എന്റെ 'കറക്കം' തുടങ്ങിയത് ഇവിടെ നിന്നാണ്... | Abreeda Banu | I-Talk | Episode 4 | Idam Magazine
มุมมอง 1.2Kปีที่แล้ว
"ഓള് കറങ്ങാൻ പോയതാണെന്ന് ഒരു മോശം കാര്യമായി പറയുന്നിടത്ത്, ഒരു പെൺകുട്ടി പോയ യാത്രകളുടെ പുസ്തകത്തിന് 'കറക്കം' എന്ന് പേരിടുന്നതിൽ ചെറുതല്ലാത്ത രാഷ്ട്രീയമുണ്ട്." Abreeda Banu, Traveller & Author, shares her story on Idam Magazine's I-Talk. #IdamMagazine #iTalk #travel Download Idam Magazine from Play Store: play.google.com/store/apps/de... Visit: idammagazine.com/latest/ Follow Idam Magazine on I...
പാതിരാത്രി കണ്ട പെണ്ണുങ്ങൾ... | Rana Fathima | Saniya Sebastian | Idam Magazine
มุมมอง 776ปีที่แล้ว
"ഒരു ദിവസമെങ്കിലും രാത്രിയുടെ ഭംഗി ആസ്വദിച്ചറിയാൻ കഴിഞ്ഞാൽ, അന്നു നിങ്ങൾക്ക് മനസ്സിലാകും, രാത്രികൾ പെണ്ണിന് കൂടി അവകാശപ്പെട്ടതാണെന്ന്, ഹോസ്റ്റലുകളുടെ കർഫ്യൂ സമയം നീട്ടാനുള്ള കലഹങ്ങൾ എന്തുകൊണ്ട് ക്യാമ്പസുകളിൽ ഉണ്ടാകുന്നു എന്ന്." ഇടം മാഗസിനിൽ റന ഫാത്തിമ എഴുതിയ അനുഭവക്കുറിപ്പ് സാനിയ സെബാസ്റ്റ്യൻ വായിക്കുന്നു. Download Idam Magazine from Play Store: play.google.com/store/apps/de... Visit: idammagaz...
കാൽപന്ത് കളിയുടെ കണക്ക് കൂട്ടലുകൾ | Qatar World Cup 2022 | The Complete Analysis | Idam Magazine
มุมมอง 530ปีที่แล้ว
2022 ഫുട്ബോൾ വേൾഡ് കപ്പ് സെമിഫൈനലിന് മുന്നോടിയായി ടീമുകളുടെ പ്രകടനത്തേക്കുറിച്ചും വരാനിരിക്കുന്ന കളികളെക്കുറിച്ചും ഷാരോൺ പ്രദീപ് വിശകലനം ചെയുന്നു. Download Idam Magazine from Play Store: play.google.com/store/apps/de... Visit: idammagazine.com/latest/ Follow Idam Magazine on Instagram: idammagazine?ig... Like and follow Idam on Facebook: magazineidam/ Join our WhatsAp...
നാടകമേ ഉലകം | Sreelakshmi | I-Talk | Episode 3 | Idam Magazine
มุมมอง 1.6Kปีที่แล้ว
Sreelakshmi, theatre artist, shares her story on Idam Magazine's I-Talk. Location Courtesy: Covo Architecture Studio #IdamMagazine #iTalk #drama Download Idam Magazine from Play Store: play.google.com/store/apps/de... Visit: idammagazine.com/latest/ Follow Idam Magazine on Instagram: idammagazine?ig... Like and follow Idam on Facebook: magazineidam/ Join our WhatsApp ...
Bringing Art to People..! | KareemGraphy | Interview | Idam Magazine
มุมมอง 1.3Kปีที่แล้ว
കാലിഗ്രാഫി ആർട്ടിസ്റ്റ് കരീംഗ്രഫിയുമായി നടത്തിയ ഇന്റർവ്യൂ. കാലിഗ്രഫി, ആർട്ട്, യാത്ര തുടങ്ങി വ്യത്യസ്ത വിഷയങ്ങൾ സംസാരിക്കുന്നു. #idammagazine #interview #kareemgraphy Download Idam Magazine from Play Store: play.google.com/store/apps/de... Visit: idammagazine.com/latest/ Podcast Spotify: open.spotify.com/show/3ex4MZjHEFdyPbF9sD9j8j Google Podcast: podcasts.google.com/feed/aHR0cHM6Ly9hbmNob3IuZm0...
LO-FI Session with Triple Five Band | Two Years of Idam Magazine | Gokul Krishna | Amal Raj | Shinas
มุมมอง 7082 ปีที่แล้ว
#idammagazine #twoyearsofidammagazine #triplefivemusicband Download Idam Magazine from Play Store: play.google.com/store/apps/de... Visit: idammagazine.com/latest/ Podcast Spotify: open.spotify.com/show/3ex4MZjHEFdyPbF9sD9j8j Google Podcast: podcasts.google.com/feed/aHR0cHM6Ly9hbmNob3IuZm0vcy84MDllMjU1Yy9wb2RjYXN0L3Jzcw Apple Podcast: podcasts.apple.com/in/podcast/idam-magazine/id1608509022 Fol...
പൊലികാ... പൊലികാ... | Anjana Chandran | Two Years of Idam Magazine
มุมมอง 1.1K2 ปีที่แล้ว
#idammagazine #twoyearsofidammagazine Download Idam Magazine from Play Store: play.google.com/store/apps/de... Visit: idammagazine.com/latest/ Podcast Spotify: open.spotify.com/show/3ex4MZjHEFdyPbF9sD9j8j Google Podcast: podcasts.google.com/feed/aHR0cHM6Ly9hbmNob3IuZm0vcy84MDllMjU1Yy9wb2RjYXN0L3Jzcw Apple Podcast: podcasts.apple.com/in/podcast/idam-magazine/id1608509022 Follow Idam Magazine on ...
"രണ്ട് മാസ്‌ക്കുകൾ" | Jomin George | Shilpa Rethnakumar | Two Years of Idam Magazine
มุมมอง 4852 ปีที่แล้ว
ഇടം മാഗസിനിൽ ജോമിൻ ജോർജ് എഴുതിയ "രണ്ട് മാസ്‌ക്കുകൾ" എന്ന കവിത ശിൽപ രത്നകുമാർ വായിക്കുന്നു. #idammagazine #twoyearsofidammagazine Download Idam Magazine from Play Store: play.google.com/store/apps/de... Visit: idammagazine.com/latest/ Podcast Spotify: open.spotify.com/show/3ex4MZjHEFdyPbF9sD9j8j Google Podcast: podcasts.google.com/feed/aHR0cHM6Ly9hbmNob3IuZm0vcy84MDllMjU1Yy9wb2RjYXN0L3Jzcw Apple...
നടവഴിയിലെ നേരുകൾ | Conversation - Shemi, RJ Fazlu, Ashick KP | Idam Magazine
มุมมอง 8K2 ปีที่แล้ว
ദാരിദ്രൃത്തിന്റെ കുപ്പക്കുഴിയിൽ ജനിച്ച് അനാഥത്വത്തിന്റെ നീണ്ട പാതകൾ താണ്ടേണ്ടിവന്ന ഒരു പെൺകുട്ടിയുടെ ജീവിതകഥ. ഡി.സി. ബുക്ക്സ് പ്രസിദ്ധീകരിച്ച "നടവഴിയിലെ നേരുകൾ" എന്ന ആത്മകഥാപരമായ ബെസ്റ്റ് സെല്ലർ നോവലെഴുതിയ ഷെമിയുമായി നടത്തിയ സംഭാഷണം. #idammagazine #conversation Download Idam Magazine from Play Store: play.google.com/store/apps/de... Visit: idammagazine.com/latest/ Podcast Spotify: open.spotify....
Two Years of Idam Magazine | Conversation | Ashfaq Jafar & Divya Rajeev
มุมมอง 8712 ปีที่แล้ว
ഇടം മാഗസിൻ പ്രസിദ്ധീകരണമാരംഭിച്ചിട്ട് രണ്ടുവർഷമാകുമ്പോൾ എഡിറ്റർ അഷ്ഫാഖ് ജാഫറും അസ്സോസിയേറ്റ് എഡിറ്റർ ദിവ്യ രാജീവും നടത്തിയ സൗഹൃദ സംഭാഷണം. #idammagazine #twoyearsofidammagazine Download Idam Magazine from Play Store: play.google.com/store/apps/de... Visit: idammagazine.com/latest/ Podcast Spotify: open.spotify.com/show/3ex4MZjHEFdyPbF9sD9j8j Google Podcast: podcasts.google.com/feed/aHR0cHM6Ly9hb...
അംബേദ്‌കർ എന്ന ആശയം | Anandu Raj | Idam Magazine
มุมมอง 2.5K2 ปีที่แล้ว
"അംബേദ്‌കർ ഒരു വ്യക്തിയായല്ല ഒരു ആശയമായാണ് നിലനിൽക്കുന്നത്." അംബേദ്കറൈറ്റും എഴുത്തുകാരനുമായ അനന്ദു രാജ് സംസാരിക്കുന്നു. #idammagazine #interview Camera: Dr. Jihada & Sayyid Shaheer Editing: Ashfaq Jafar, Dr. Jihada Content Support: Dinu Veyil Download Idam Magazine from Play Store: play.google.com/store/apps/de... Visit: idammagazine.com/latest/ Podcast Spotify: open.spotify.com/show/3ex4MZjHEF...
മഴകൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകൾ... | Rafeeq Ahammed | Idam Magazine
มุมมอง 13K2 ปีที่แล้ว
പ്രണയത്തെക്കുറിച്ചും പാട്ടെഴുത്തിനെക്കുറിച്ചും റഫീക്ക് അഹമ്മദ് സംസാരിക്കുന്നു. Produced By: Henna Haiku Camera and Edit: Ashfaq Jafar, Yahiya #IdamMagazine Download Idam Magazine from Play Store: play.google.com/store/apps/de... Visit: idammagazine.com/latest/ Podcast Spotify: open.spotify.com/show/3ex4MZjHEFdyPbF9sD9j8j Google Podcast: podcasts.google.com/feed/aHR0cHM6Ly9hbmNob3IuZm0vcy84MDllM...
പ്രണയത്തെക്കുറിച്ച്... | Kalpetta Narayanan Mash | Idam Magazine
มุมมอง 42K2 ปีที่แล้ว
പ്രണയത്തെക്കുറിച്ച് കൽപ്പറ്റ നാരായണൻ മാഷ് സംസാരിക്കുന്നു. Produced By: Henna Haiku Camera and Edit: Ashfaq Jafar, Yahiya #IdamMagazine Download Idam Magazine from Play Store: play.google.com/store/apps/de... Visit: idammagazine.com/latest/ Podcast Spotify: open.spotify.com/show/3ex4MZjHEFdyPbF9sD9j8j Google Podcast: podcasts.google.com/feed/aHR0cHM6Ly9hbmNob3IuZm0vcy84MDllMjU1Yy9wb2RjYXN0L3Jzcw...
വല്ലാത്തൊരു ബഷീർ | Idam Magazine | Ashfaq Jafar
มุมมอง 2.6K2 ปีที่แล้ว
"ബഷീറിന്റെ കഥകൾ സങ്കല്പങ്ങളല്ല; എല്ലാം ജീവിതാനുഭവങ്ങളാണ്." "ചുട്ടുനീറുന്ന കുറെ അനുഭവങ്ങളും ഒരു പേനയുമല്ലാതെ മറ്റുള്ളതൊന്നും എന്റെ കൈയ്യിൽ ഉണ്ടായിരുന്നില്ല" എന്ന് ബഷീർ എഴുതിയിട്ടുണ്ട്. ബഷീറിയൻ ജീവിതം എങ്ങനെയായിരുന്നുവെന്ന് പലയിടത്തും വായിച്ചിട്ടുണ്ട്. ചുണ്ടിലൊരു ചിരിയില്ലാതെ വായിച്ചുതീർക്കാനാവില്ല. Ashfaq Jafar on Vaikom Muhammad Basheer #IdamMagazine #vaikommuhammadbasheer Download Idam Magazin...
എന്താണ് Idam Campus Editor Initiative? | Ashfaq Jafar | Idam Magazine
มุมมอง 8132 ปีที่แล้ว
എന്താണ് Idam Campus Editor Initiative? | Ashfaq Jafar | Idam Magazine
യാത്ര, എഴുത്ത്... | Hanna Mehthar | I- Talk | Episode 2
มุมมอง 1.6K2 ปีที่แล้ว
യാത്ര, എഴുത്ത്... | Hanna Mehthar | I- Talk | Episode 2
മാപ്പിളപ്പാട്ടു ഗായകൻ പീർ മുഹമ്മദിനെ ഓർക്കുന്നു... | Shabeer Rarangoth | Idam Magazine
มุมมอง 4452 ปีที่แล้ว
മാപ്പിളപ്പാട്ടു ഗായകൻ പീർ മുഹമ്മദിനെ ഓർക്കുന്നു... | Shabeer Rarangoth | Idam Magazine
വാഗൺ കൂട്ടക്കൊലയുടെ നൂറാം വാർഷികം | Ashfaq Jafar | Idam Magazine
มุมมอง 2622 ปีที่แล้ว
വാഗൺ കൂട്ടക്കൊലയുടെ നൂറാം വാർഷികം | Ashfaq Jafar | Idam Magazine
സ്ട്രീറ്റ്‌സ് ഓഫ് കാലിക്കറ്റ് കഥ പറയുന്നു... | Dr. Farzana Safwan | I - Talk | Episode 1
มุมมอง 1.2K2 ปีที่แล้ว
സ്ട്രീറ്റ്‌സ് ഓഫ് കാലിക്കറ്റ് കഥ പറയുന്നു... | Dr. Farzana Safwan | I - Talk | Episode 1
500 Days of Idam Magazine
มุมมอง 2642 ปีที่แล้ว
500 Days of Idam Magazine
'സുൽത്താൻ വാരിയംകുന്നനെ'ക്കുറിച്ച് | Adv. Najma Thabsheera | Book Talk | Idam Magazine
มุมมอง 4.2K2 ปีที่แล้ว
'സുൽത്താൻ വാരിയംകുന്നനെ'ക്കുറിച്ച് | Adv. Najma Thabsheera | Book Talk | Idam Magazine
തിങ്കളാഴ്ച നിശ്ചയം, ഒരു കാഞ്ഞങ്ങാടൻ സിനിമ | Keerthana Sasi | Idam Magazine
มุมมอง 1.2K2 ปีที่แล้ว
തിങ്കളാഴ്ച നിശ്ചയം, ഒരു കാഞ്ഞങ്ങാടൻ സിനിമ | Keerthana Sasi | Idam Magazine
Working Class | Calicut | Idam Magazine
มุมมอง 3492 ปีที่แล้ว
Working Class | Calicut | Idam Magazine
തെരുവിൽ തന്നെയാണ് ചിത്രങ്ങളുള്ളത്... | Raffi Affi | Photo Talk
มุมมอง 1.3K2 ปีที่แล้ว
തെരുവിൽ തന്നെയാണ് ചിത്രങ്ങളുള്ളത്... | Raffi Affi | Photo Talk
E BULL JET കോലാഹലങ്ങൾ കുട്ടിക്കളിയായി ചിരിച്ചു തള്ളേണ്ടതാണോ?! | IDAM iMPRESSIONS | Ashfaq Jafar
มุมมอง 1.7K3 ปีที่แล้ว
E BULL JET കോലാഹലങ്ങൾ കുട്ടിക്കളിയായി ചിരിച്ചു തള്ളേണ്ടതാണോ?! | IDAM iMPRESSIONS | Ashfaq Jafar
ഒരു വർഷം പൂർത്തിയാക്കി ഇടം മാഗസിൻ | Idam Magazine | Ashfaq Jafar
มุมมอง 7543 ปีที่แล้ว
ഒരു വർഷം പൂർത്തിയാക്കി ഇടം മാഗസിൻ | Idam Magazine | Ashfaq Jafar
തടവറയുടെ 'മാലിക്' | Malik Malayalam Movie | ഹിലാൽ അഹമ്മദ് സംസാരിക്കുന്നു...
มุมมอง 2.1K3 ปีที่แล้ว
തടവറയുടെ 'മാലിക്' | Malik Malayalam Movie | ഹിലാൽ അഹമ്മദ് സംസാരിക്കുന്നു...
സമ്മാനം വാങ്ങാൻ പറ്റാത്തവരെപ്പറ്റി | MN Vijayan Mash | Idam Magazine
มุมมอง 21K3 ปีที่แล้ว
സമ്മാനം വാങ്ങാൻ പറ്റാത്തവരെപ്പറ്റി | MN Vijayan Mash | Idam Magazine
മൂൺസ്‌ ചന്ദ്രൻ | അബ്ദുള്ളകുട്ടി എടവണ്ണ സംസാരിക്കുന്നു… | Idam Magazine
มุมมอง 2843 ปีที่แล้ว
മൂൺസ്‌ ചന്ദ്രൻ | അബ്ദുള്ളകുട്ടി എടവണ്ണ സംസാരിക്കുന്നു… | Idam Magazine

ความคิดเห็น

  • @babu1966m
    @babu1966m 9 วันที่ผ่านมา

    നിനക്ക് ഈ ജാതികൃഷി കൊണ്ട് മാത്രം ജീവിക്കാൻ പറ്റ്വോടാ...????

  • @usefph6579
    @usefph6579 10 วันที่ผ่านมา

    എന്റെ ജീവിതത്തിൽ ഏറ്റവും സ്വാധീനിച്ച വ്യക്തികളിൽ ഒരാളാണ് നിത്യ ചെയ്‌തന്യാ യതി. അതിനു ശേഷം സംഗീതം പോലെ മെസ്മേറൈസിംഗ് ആയ മനോഹരമായ ശൈലി.

  • @mahimakj5076
    @mahimakj5076 12 วันที่ผ่านมา

    എന്ത് ഭാവത്തോടെയാണ് ഇദ്ദേഹം പ്രണയത്തെ പറ്റി പറയുന്നത്.... 🙏🏻♥️അതിൽ ഉണ്ട് എല്ലാം..... അനുഭവം ആണ് എന്നും പ്രണയം.... ദൈവീകമായ അനുഭവം... 🙏🏻🥹✨🌹

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 13 วันที่ผ่านมา

    സത്യം പറയുന്നവരെ ഉത്മൂലനം ചെയ്യുന്ന രാജ്യമാണ് ഒന്നാമത് ഭാരതം.

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 13 วันที่ผ่านมา

    മതേതര കാഴ്ചപ്പാടുള്ള പ്രത്യയ ശാസ്ത്രമാണ് കമ്മ്യൂണിസ്റ്റ്‌. അതാണവശ്യവും.

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 13 วันที่ผ่านมา

    ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ്‌ ഇല്ലായിരുന്നെങ്കിൽ ഒരു പരിസ്കരണവും നടപ്പാകുമായിരുന്നില്ല.

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 13 วันที่ผ่านมา

    ചരിത്രംപറയാതെ യിരുന്നാൽ പ്രയത്നങ്ങൾക്ക് വിജയം ഫലം കാണുകയില്ല.

  • @rajucharles2957
    @rajucharles2957 21 วันที่ผ่านมา

    Southern Asian Seventh-Day Adventist Church president Pastor Ezra Lakara is a Tribal Jarkhndi. Pastor Lakra is the Voice president of the Adventist General Conference. Caste and Race has nothing to do with Adventist Church Leadership✝️🇮🇳🧍🏻‍♀️🧍🏾🧍‍♂️🇺🇸

  • @sp7170
    @sp7170 24 วันที่ผ่านมา

    സമ്പത്ത്‌ ഒരുപാട്‌ ഉള്ള ദളിതര്‍ സർക്കാർ സൗജന്യങ്ങള്‍, സംവരണം എന്നിവ സ്വയം വേണ്ടെന്ന് വെച്ച് മറ്റ് ദളിതനെ സഹായിക്കണം.

  • @ShanthaSukumaran-rf8bj
    @ShanthaSukumaran-rf8bj 26 วันที่ผ่านมา

    ❤️🌹🌹🌹🌹🌹🌹❤️❤️❤️❤️

  • @abbaspakyara7647
    @abbaspakyara7647 หลายเดือนก่อน

  • @dinukoppatta
    @dinukoppatta หลายเดือนก่อน

    രാഷ്ട്രീയ മായ കാരണം മാത്രം ആണ് സംവരണം രാഷ്ട്രീയക്കാർ ഉപയോഗിക്കുന്നത്. എല്ലാവർക്കും നീതി കൊടുക്കുക അല്ല ജതീയ മായി തിരിച്ചു വോട്ട് ബാങ്ക് ഉണ്ടാക്കുക യും ഹിന്ദുക്കളെ വിഭാജിക്കുക മാത്രമാണ്.

  • @dinukoppatta
    @dinukoppatta หลายเดือนก่อน

    ലോകത്ത് എല്ലായിടത്തും എല്ലാവർക്കും നീതി നടന്നിരുന്നില്ല. അതിൽ നിന്നും നമ്മൾ എത്രയോ മുന്നോട്ടു വന്നിട്ടുണ്ട്. സംവരണം അതിനു പരിഹാരം അല്ല എന്ന് അനുഭവം പറയുന്നു. എല്ലാ മനുഷ്യരെയും ഒന്നയിക്കണ്ട ജാതിയെ ഒഴിവാക്കി സാമ്പത്തിക അടിസ്ഥാനത്തിൽ സംവരണം നടത്തുക യാണ്.

  • @dinukoppatta
    @dinukoppatta หลายเดือนก่อน

    ഇന്ത്യൻ പ്രസിഡന്റ്‌

  • @Openmind-on4kx
    @Openmind-on4kx หลายเดือนก่อน

    Hon'ble President of IndiaSmt. Droupadi Murmu

  • @riyas6201
    @riyas6201 หลายเดือนก่อน

    സംവരണം എസ് സി എസ് ടി വിഭാഗങ്ങൾക്ക് മാത്രമായി ചുരുക്കണം. ബാക്കിയുള്ള എല്ലാ വിഭാഗങ്ങളും മുഖ്യധാരയിൽ വന്നു കഴിഞ്ഞു.

  • @achuooszone8471
    @achuooszone8471 หลายเดือนก่อน

    ദളിത് എന്നു പറഞ്ഞു സംവരണം ull❤️കാലം ഇവർ ഒറ്റ എണ്ണം ക്വാളിറ്റി ഉള്ളവർ ആകുക ഇല്ല. നിങ്ങൾ സാമ്പത്തിക സംവരണം വാങ്ങി ക്വാളിറ്റി ഉള്ളവർ ആകുക. ഒരു ബാലകൃഷ്ണൻ സുപ്രീം കോർട്ട് ചീഫ് justice ആയിട്ടു കാട്ടിയത് അറിയിലെ? ആദിയം മണ്ണും പെണ്ണും സംരക്ഷിക്കാൻ പഠിക്കു ക.

  • @achuooszone8471
    @achuooszone8471 หลายเดือนก่อน

    കഴിവ് നേടുക ചുമ്മാ സംവരണം നേടി ആരു എങ്കിലും ആയിട്ടു എന്തു കാര്യം. താൻ പോയി ഇവിടുത്തെ LMS CSI ബേസ്ൽ മിഷൻ ഓക്കേ നടത്തിയ മിഷൻ പ്രവർത്തക നന്മ പഠിക്കു ചുമ്മ അയ്യൻ കളി ഓക്കേ ഉണ്ടാകുന്നതിനു മുന്നേ ഇവർ ആണ് ദേളിത് മുന്നേറ്റം undayathu

    • @aram7117
      @aram7117 15 วันที่ผ่านมา

      ഒന്ന് പോടോ.. സംവരണത്തിലും തീരെ കഴിവില്ലാത്തവർക്കു ഒന്നും കിട്ടുന്നില്ല.. EwS.. സംവരണത്തിൽ മറ്റുള്ളവരേക്കാൾ വലിയ മേരിറ്റുള്ളവരാണെന്നു പറയാൻപറ്റില്ല.. ഒന്നോ രണ്ടോ മാർക്കിന്റെ വ്യത്യാസം മാത്രം..

  • @achuooszone8471
    @achuooszone8471 หลายเดือนก่อน

    ദിനു ജാതി സംവരണം നിറുത്തി സാമ്പത്തിക സംവരണം ആക്കുക അപ്പോൾ ജാതി problem പകുതി തീരും. കൂടെ നിങ്ങൾ പറ്റു മെങ്കിൽ മറ്റു ജാതി മതക്കാരെ വിവാഹം നടത്തുക. ജിൻ ക്രോസ്സിംഗ് നല്ലത് ആണ്.

  • @achuooszone8471
    @achuooszone8471 หลายเดือนก่อน

    ദിനു ഇപ്പോൾ ആണോ സമ്പത്ത് ആണ് അടിസ്ഥാന എന്നു അറിയുന്നത് ജനിക്കുമ്പോൾ തന്നെ ഞങ്ങൾ കേൾക്കുന്നു കാശു ഉള്ളവൻ കാത്തോലിക്കാൻ അല്ലത്ത വർ tholikan. പഴയ തൊലി

  • @achuooszone8471
    @achuooszone8471 หลายเดือนก่อน

    നല്ല മലയാളം ദേളിത് ക്രിസ്ത്യൻ ആണോ? ദിനു വെയിൽ. അതോ കോട്ടയം കാരൻ ആണോ?

  • @good-b9w
    @good-b9w หลายเดือนก่อน

    Valare valre nannaittund sir🙏🙏🙏🙏🙏♥️♥️♥️♥️♥️👏👏👏

  • @good-b9w
    @good-b9w หลายเดือนก่อน

    Nice no words sir beautiful explanation 🙏🙏🙏🙏💕💕💕👏👏👏♥️♥️♥️💐💐💯👍

  • @aadidas9533
    @aadidas9533 หลายเดือนก่อน

    ആരാണ് ദളിതൻ എന്ന് ചോദിക്കുന്ന ആളുപോലും കമ്മ്യൂണിസത്തിന്റെ ചതിയിൽപെട്ടു കഴിഞ്ഞു മഹാത്‌മാ അയ്യൻകാളിക്ക് കമ്മ്യൂണിസം വേണ്ടായിരുന്നു ,മഹാത്മാ അയ്യൻ‌കാളി സ്വയം നേടി എടുത്തതാണ് അതിന്നു ഈ ദളിതൻ മറന്നു എന്നതാണ് സത്യവും,ഈ മറവി ആണ് ഈ ദളിതന്റെ അവസ്ഥക്ക് കാരണം നിങ്ങൾ ഓരോരുത്തരും മഹാത്മാ അയ്യൻ‌കാളി ആകാൻ ശ്രമിച്ചിരുന്നുവെങ്കിൽ ഈ അവസ്ഥക്ക് മാറ്റം വരുമായിരുന്നു ,മഹാത്മാ അയ്യൻകാളിക്ക് കമ്മ്യൂണിസം വേണ്ടായിരുന്നു ,അദ്ദേഹം സ്വയം നേടിയെടുക്കുന്നതിനൊപ്പം എല്ലാപേരെയും ഒന്നിച്ചു നിർത്തി എന്നതാണ് .എന്നാൽ ഇപ്പോഴോ.ഈ ഓരോരുത്തരും ഒന്നിച്ചു നില്കുന്നതിനുപകരം ഭിന്നിച്ചു നിന്നു നിങ്ങൾ ഒ ന്നിച്ചു നിൽക്കാതെ,ഞങ്ങളുടെ രക്ഷകരെന്നു കരുതി നിങ്ങൾ ഈ കമ്മ്യൂണിസ്റ്കാരുടെ ചതിയിൽ പോയി വീണു എന്നതാണ് സത്യം

  • @daisyroy1370
    @daisyroy1370 หลายเดือนก่อน

    Verygod message god bless you sir in every moment j jhutt

  • @suryank1308
    @suryank1308 2 หลายเดือนก่อน

    Very essential talk for all those who have many problems. Super🙏🙏🙏

  • @divyaraj3430
    @divyaraj3430 2 หลายเดือนก่อน

  • @rajeshkelakam3512
    @rajeshkelakam3512 2 หลายเดือนก่อน

  • @ajithb9108
    @ajithb9108 3 หลายเดือนก่อน

    ഈ ചാനലിനു എന്താണ് പറ്റിയത്. വീണ്ടും തുടരാൻ കഴിയട്ടെ.

  • @abhishekmk1326
    @abhishekmk1326 3 หลายเดือนก่อน

    mehathar jiiii❤

  • @abhishekmk1326
    @abhishekmk1326 3 หลายเดือนก่อน

    ❤❤

  • @Abcdefghijklmnopqrstuvwxyz482
    @Abcdefghijklmnopqrstuvwxyz482 3 หลายเดือนก่อน

    ബ്രഹ്മാണനെ ഊട്ടുക, ബ്രാഹ്മണനെ സേവിക്കുക, ബ്രാഹ്മണന് ദാനം ചെയ്യുക, ബ്രാഹ്മണന് പാ വിവരിക്കുക, ബ്രാഹ്മണനെ ശിക്ഷിക്കരുത്, ബ്രാഹ്മണൻ തെറ്റ് ചെയ്യില്ല, ബ്രാഹ്മണനെ കൊല്ലരുത്, വേദം ബ്രാഹ്മണന്, വിദ്യ ബ്രഹ്മാമണന്, ക്ഷേത്രം ബ്രാഹ്മണന്, ദൈവം ബ്രാഹ്മണന്, മണ്ണും പെണ്ണും ബ്രാഹ്മണന്... അപ്പോ പിന്നെ ഈ മുത്തശ്ശി കഥകൾ ഉണ്ടാക്കിയവർ ആരെന്നും അവരുടെ ലക്ഷ്യം എന്ത് എന്നും വ്യക്തമല്ലേ ☺️😂. ഏതെങ്കിലും നായർ എഴുതുമോ, ഈഴവനെ ഊട്ടണം, ഈഴവനെ ശിക്ഷിക്കരുത് എന്ന് 🤔! ഏതെങ്കിലും പുലയർ എഴുതുമോ മണ്ണും പെണ്ണും നാടാർക്ക് എന്ന് 🤔! ബ്രാഹ്മണൻ ബ്രാഹ്മണന് വേണ്ടി എഴുതിയ മുത്തശ്ശികഥ. അതിൽ എതിർത്തവരെ താഴ്ന്ന ജാതിക്കാരും അടിമകളും ആക്കി കഥയുണ്ടാക്കി. അനുകൂലിച്ചവരെ ഉയർന്ന ജാതിയും പദവികളും നൽകി മുത്തശ്ശി കഥകൾ ഉണ്ടാക്കി. അതുകൊണ്ടാണ് കൃഷ്ണനും രാമനും ജീവിച്ചിരുന്നതിന് ഒറ്റ ചരിത്ര തെളിവും കിട്ടാത്തത്. ഈ മുത്തശ്ശി കഥകൾ വിശ്വാസിക്കുന്ന ചിന്താ ശേഷി ഇല്ലാത്തവൻമാർ ഇപ്പോഴും ഉണ്ടല്ലോ 😂😂🙏🙏. അല്ല.. ക്ഷത്രിയ രാജാവായ ചേദിക്കും അപ്സരസിനും ഉണ്ടായ സത്യവതിയും ബ്രാഹ്മണനായ പരാശര മഹർഷിക്കും ഉണ്ടായ വ്യാസൻ എങ്ങനെ മുക്കുവൻ ആകും!!!😊😊 കർമ്മത്തിലൂടെ ശബരിമല, ഗുരുവായൂർ ക്ഷേത്രങ്ങളിൽ പൂജാരി ആയ ഒരാളെ കാണിക്കടേ...😂😂. അതെന്താ NSSന്റെ ഒറ്റ കൊളേജിലും അവർണ്ണ ജാതിയിലുള്ള അധ്യാപകർ ഇല്ലാത്തത്! 4 ദേവസ്വം ബോർഡ് കോളേജുകൾ 186 അധ്യാപകർ 136 പേർ നായർ! എന്തുകൊണ്ട് ഒറ്റ അവർണ്ണൻ ഇല്ലാത്തത്! ദേവസ്വം ബോർഡിൽ 6050 ജോലികൾ, 5900 അധികം ജോലി കൈവശം വെച്ചിരിക്കുന്നത് നായരും, ബ്രാഹ്മണരും! എങ്ങനെ!!! ചിലർ ജാതി വാൽ അലങ്കാരവും നേട്ടത്തിനുമായി കൊണ്ട് നടക്കുമ്പോൾ ചിലർക്ക് ജാതി അപമാനവും അവഗണനയ്ക്ക് കാരണവും ആയി മാറുന്നത് എന്തുകൊണ്ട്! അതെന്താ ഇവിടെ 28000 ദലിത്, 4,600 ആദിവാസി കോളനികൾ ഉള്ളത്! എന്തുകൊണ്ട് ഇവർ മാത്രം ഇന്നും ഭൂസമരത്തിൽ! 200 വർഷം മുമ്പ് ആരാണോ സ്വത്തും അധികാരവും കൈയ്യടക്കി വച്ചിരിക്കുന്നത് അവർ തന്നെയല്ലേ ഇന്നും അത് കൈയടക്കി വെച്ചിരിക്കുന്നത്! അതിന് ഇവർ ഉപയോഗിക്കുന്ന തന്ത്രം ഹിന്ദു മതമാണ്. മതത്തിന്റെ പേരിൽ 85 % വരുന്ന ഭാരതീയരെ ഭയപ്പെടുത്തിയും കബളിപ്പിച്ചും അടിമകളാക്കി വച്ചിരിക്കുന്നു. സനാതനം ഒരു സാമൂഹിക തിന്മയാണ്, ആർഷഭാരതം ഒരു സാമൂഹിക വിപത്താണ്. അത് സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം, സ്നേഹം, കരുണ, നീതി, ന്യായം, ഭരണഘടന, പൗരാവകാശം, മൗലീക അവകാശം, വിദ്യാഭ്യാസം, ഇവ നിഷേധിക്കുന്നതും, മനുഷ്യനിൽ വെറുപ്പും, പകയും തിൻമയും നിറയ്ക്കുന്നതാണ്. മനുഷ്യനെ പരസ്പരം തൊട്ടു കൂടാത്തവനും കണ്ടുകൂടാത്തവനും സഹിച്ചൂകൂടാത്തവനും സഹായിച്ചുകൂടാത്തവനും സഹകരിച്ച് കൂടാത്തവനും ആക്കിയ രാമനും കൃഷ്ണനും അടങ്ങുന്ന മുപ്പത്തി മുക്കേടി ദൈവങ്ങൾ എങ്ങനെ ദൈവം ആകും! രാഹുവും കേതുവും വിഴുങ്ങുന്നതാണ് സുര്യ ഗ്രഹണം തുടങ്ങി 10000ൽ പരം ശാസ്ത്ര പോട്ടത്തരങ്ങൾ പറഞ്ഞ ദൈവങ്ങൾ അല്ലേ ചാതുർവർണ്യത്തെ പറ്റിയും പറഞ്ഞത് 🤔🤔!. ഈ മണ്ടൻ കഥകളെ വിശ്വാസിച്ച് ഞാൻ ജാതിയിൽ ഉയർന്നവനാണ് എന്ന് ചിന്തിക്കുന്ന മണ്ടൻമാരെ ഓർക്കുമ്പോൾ 🤣🤣🤣. പശുവിന്റെ മലവും മൂത്രവും തിന്നാൻ പറഞ്ഞ ദൈവങ്ങളുടെ ബുദ്ധി നിലവാരം പഠന വിധേയം ആക്കേണ്ടതാണ് 🤣🤣🤣. അതേ മണ്ടൻ ദൈവമല്ലേ വർണ്ണം/ ജാതിയെ പറ്റി പറഞ്ഞതും! അപ്പോ പിന്നെ അത് സത്യമായിരിക്കും🤣🤣🤣.

  • @joshymonpjoy8662
    @joshymonpjoy8662 4 หลายเดือนก่อน

    ❤❤❤❤❤

  • @nifadct4839
    @nifadct4839 4 หลายเดือนก่อน

    ❤️❤️❤️👍👍

  • @csnarayanan5688
    @csnarayanan5688 4 หลายเดือนก่อน

    Crucial പൊസിഷനിൽ വരാൻ കഴിവും പ്രാപ്തിയും വിദ്യാഭ്യാസ യോഗ്യതയും വേണം സംവരണം കൊണ്ട് മാത്രം ഭരിക്കാൻ കഴിയില്ല. ഒരു ദിവസം കൊണ്ട് ആരൂം ആസ്ഥാനത്ത് വരുന്നതല്ല സ്വയം കഴിവുള്ളവൻ ആണെന്ന് തെളിയിക്കണം.

  • @aswinrkr2809
    @aswinrkr2809 4 หลายเดือนก่อน

    അപ്പിക്കാട് 😂

    • @SureshLalSubramanian-pi7nw
      @SureshLalSubramanian-pi7nw 3 หลายเดือนก่อน

      തെറി വിളിക്കാൻ നിങ്ങൾക്ക് കഴിയും ശ്രീ കപിക്കാടിന്റെ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ ആവില്ല.അതാണ് നിങ്ങളെ നിങ്ങളുടെ വാക്കിന്റെ മാത്രം ഉടമയാക്കുന്നതും നിങ്ങളാക്കുന്നതും.. കപിക്കാടിനെ വീജ്ഞാനിയാക്കുന്നതും

  • @Aliraghavan
    @Aliraghavan 4 หลายเดือนก่อน

    പ്രണയം സമൂഹത്തിൽ പലപ്പോഴും ദുരന്തത്തിലാണ് കലാശിക്കുന്നത്. പ്രണയമില്ലാത്തവരുടെ ജീവിതം എത്ര ദുസ്സഹം. നമസ്കാരം മാഷേ 🙏

  • @navaneethchandran
    @navaneethchandran 4 หลายเดือนก่อน

    ❤️Gireesh puthanchery ❤️Kaithapram❤ Rafeeq Ahmmad❤️ ✍️📝✍️

  • @rajasekharannair5056
    @rajasekharannair5056 4 หลายเดือนก่อน

    Eda sunny,you are a converted christian so you work for avasa christian in which you belong😅😅😅😅😅😅😅😅😅😅😅😅😅😅😅

  • @user-wc3gv2dc4r
    @user-wc3gv2dc4r 5 หลายเดือนก่อน

    💙💙💙💙💯💯💯💯

  • @user-dj7ry4rn4f
    @user-dj7ry4rn4f 5 หลายเดือนก่อน

    Good andpowerfull

  • @murugansubrahmanyam3776
    @murugansubrahmanyam3776 5 หลายเดือนก่อน

    🙏

  • @lathababu8879
    @lathababu8879 5 หลายเดือนก่อน

    സത്യം🙏🙏

  • @nishanthp4519
    @nishanthp4519 5 หลายเดือนก่อน

    CA Kari aaya sir ude mole kooli Panik പോകുന്ന നായർ യുവാവിന് കല്ല്യാണം കഴിച്ചു കൊടുക്കുമോ

  • @vasudevan4136
    @vasudevan4136 5 หลายเดือนก่อน

    Savàrnaril sambathikamayi pinnokam nilkunna pachayaya manushyareyanu Munnokkakkaril ulla pinnokkakkaran.pinnokkakkare pole thanne visakumbol choru vekan Ari venam .allathe savarnam enna mannamkatta puzhungithinnan pattilla.savarnarkum Sambathillengil Ari vangande.guru paranjathu jathi chodhikkaruthu,parayaruthu ennanu.sarkar pramanangalil aanukoolyangal kittan vendi valiya aksharathil Sc,st,obc..ennu ezhutharuthu.athu vangi nakkithinna sesham njangal avarnaranu ennu Padi nadakkukayum venam.

  • @njanmj5169
    @njanmj5169 5 หลายเดือนก่อน

    15:51 ആ ബുക്ക്‌ ഏതാണ്.?😇😇

  • @njanmj5169
    @njanmj5169 5 หลายเดือนก่อน

    15:51 ആ ബുക്ക്‌ ഏതാണ്.?😇😇

  • @njanmj5169
    @njanmj5169 5 หลายเดือนก่อน

    Aa kavithakal ethokkeyanu? Aa book ethaanu.??

  • @renjithmurali1472
    @renjithmurali1472 5 หลายเดือนก่อน

    ദളിതരെ അപമാനിച്ച്,, മതം മാറി പോയ ആളല്ലേ താൻ 🎉

  • @sujithpurayil8372
    @sujithpurayil8372 6 หลายเดือนก่อน

    Some real heroes we could not able to follow or society not accept.. again the word comes it is term politics!