ലോകം 2023 ഇൽ ആണേൽ ജപ്പാൻ 2050 ഇൽ ആണ്... അതാണ് ജപ്പാൻ ടെക്നോളജി.... ബോംബിട്ട് തകർക്കാൻ ശ്രെമിച്ചിട്ടും അവർ ഒരു ഫിനിക്സ് പക്ഷിയെപ്പോലെ ഉയർന്നു.... ❣️ ജപ്പാൻ 🔥💥
ട്രാവൽ വ്ലോഗ് പലതും കണ്ടിട്ടുണ്ടെങ്കിലും ഒരു രാജ്യത്ത് എങ്ങനെ പോകാം, വിസ കാര്യങ്ങൾ ആരും വ്യക്തമായി പറയാറില്ല. അവിടെയാണ് സുജിത് ഭായ് വ്യത്യസ്തനാവുന്നത്. 👏
Japan അധികം ആരും വ്ലോഗ്ഗ് ചെയ്തിട്ടില്ലാത്ത സ്ഥലം.. നിങ്ങൾ effort എടുത്ത് ഞങ്ങളെ കാണിക്കാൻ കാണിച്ച നല്ല മനസ്സ്.. ഒരുപാട് സന്തോഷം.. നല്ല നല്ല ജപ്പാൻ videos പ്രതീക്ഷിക്കുന്നു
സുജിത്തിന്റെ സംസാരം, യാത്രാവിവരണങ്ങൾ, explanations, explain ചെയ്യുന്ന style എല്ലാം അടിപൊളി super ആണ്, അതാണ് ഈ ചാനൽ ന്റെ ഒരു പ്രത്യേകത, full set up ആകും വീഡിയോ കാഴ്ചകൾ, thankyou for your ജോലിയിലുള്ള ആൽമാർത്ഥത ക്കും സത്യസന്ധതക്കും 🙏🏻
ലോക ജനതകളിൽ ഏറ്റവും അധികം ആദരവ് പിടിച്ചുപറ്റിയ ജനത ഏത് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ... ജപ്പാൻ.... എന്തൊക്കെ ദുരന്തങ്ങളും ദുരിതങ്ങളും ഉണ്ടായിട്ടും അതിൽ നിന്നൊക്കെ കരകയറാനുള്ള അവരുടെ മനസ്സ്...🔥 അതിലുപരിയായി അവിടെ ജനിച്ച ഓരോ വ്യക്തിയും കുട്ടിക്കാലം മുതൽക്കേ വളർത്തിയെടുത്ത സംസ്കാരവും ജീവിത നിലവാരവും 😍
ആർക്കോ വേണ്ടി തോന്നിയ ദിവസം വീഡിയോ ഇടുന്ന *മല്ലുവിനേക്കാളും* .... ആർക്കും വേണ്ടാത്ത തോന്നിയ പോലത്തെ വീഡിയോ ഇടുന്ന *E BULL JET നേക്കാളും* ..... *"എല്ലാവർക്കും വേണ്ടി ദിവസവും വീഡിയോ ഇടുന്ന ⭕TECH ⭕ TRAVEL ⭕ EAT ഇഷ്ടപ്പെടുന്നവർ 👍 അടി"* 🧚🏼♂️🧚♀️🧚🏻♂️
Japanൽ നിന്നു ള്ള വ്യത്യസ്ത കാഴ്ചകൾ ക്കായി കാക്കുന്നു. എന്റെ അച്ഛൻ 1966 കാലഘട്ടത്തിൽ എതാനും മാസങ്ങൾ official trip പോയപ്പോൾ തന്നെ അവിടത്തെ കാഴ്ചകൾ പലതും വളരെ കൌതുകത്തോടെ കേട്ടിട്ടുള്ള ഒരുബാല്യവുമുണ്ട്. കുറേ photos കണ്ട ഓ൪മ്മയുമുണ്ട്. ഇനി Sujith ന്റെ വീടിയോ വിൽ കൂടി 🇯🇵Japan സന്ദർശിക്കാൻ കാത്തിരിക്കുന്നു. Abijith, Swatha, Rishi കുട്ടൻ miss ചെയ്യുന്നു. നല്ലൊരു വീടിയോക്കു൦ യാത്ര ക്കും ആശ൦സകളു൦ , അനുഗ്രഹങ്ങളു൦🙌.
Akihabara പോവണം sujith bro 😍😍 anime fansന്റെ heaven ആണ് അത് 😗 അത് പോലെ manga store കൂടെ explore ചെയ്യണം 🙃.”your name”ലെ climax ഉള്ള stairs visit ചെയ്യും എന്ന് കരുതുന്നു. INB trip 1 ഒപ്പം കൂടിയതാ still my favorite channel 😍
1980 ൽ ഞാൻ ജപ്പാനിൽ താമസിച്ചിട്ടുണ്ട്.ഷിൻജുക്കുവിലും വന്നിരുന്നു.അന്നും ഇന്നും നഗരം വലിയ മാറ്റമില്ല.ഇന്ന് എല്ലാം ഡിജിറ്റലായി എന്നതാണ് ഏറ്റവും വലിയ മാറ്റം.നല്ല വീഡിയോ. Congratulations 🎉
Super...Sujith's way of talking and explanation makes me watch him regularly..... വേറെ ട്രാവലർ ബ്ലോഗേർസ് ഇല്ലാഞ്ഞിട്ട് കൊണ്ടല്ല...... സുജിത്തിനെ സംസാര രീതി മാത്രം കൊണ്ടാണ് ഞാനിത് watch ചെയ്യുന്നത്... He explains everything very well and in an interesting way........
3 തവണ പോയി കാണാൻ ഭാഗ്യം ഉണ്ടായ ഒരു രാജ്യമാണ് ജപ്പാൻ.. 🇯🇵. അവിടുത്തെ cherry blossom ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു കാഴ്ച ആയിരുന്നു. 😍 ഉദയ സൂര്യന്റെ mount fuji ടെ നാട്.. വീണ്ടും സുജിതേട്ടന്റെ വീഡിയോ യിൽ കാണാൻ സാധിച്ചതിൽ സന്തോഷം.
ജപ്പാൻ വ്ലോഗ്ഗ് ആരും ഇതുവരെ ചെയ്തത് കണ്ടിട്ടില്ല. സുജിത് റെക്കോർഡ് തകർക്കുന്നു. ഒരു പാട് സന്തോഷം. വളരെ ആകാംക്ഷയോടെ അടുത്ത എപ്പിസോഡുകളും കാണാൻ കാത്തിരിക്കുന്നു
ജപ്പാനിലെ കാഴ്ചകൾ ഇതുവരെ കണ്ടിട്ടില്ല, ആളുകൾ കാണാൻ സാധ്യത കുറവാണ്, സൂപ്പർ ആയിരിക്കും അവിടത്തെ കാഴ്ചകൾ, നല്ലൊരു അനുഭവം ആയിരിക്കും ഞങ്ങൾക്കും സുജിത്തിനും, thankyou 🙏🏻 വീഡിയോ അടിപൊളി super 🙏🏻, റിഷി നെ കണ്ടില്ലെങ്കിലും റിഷിക്കൊരു ഹായ് ❤️❤️🙏🏻
അങ്ങനെ നിങ്ങൾ വാക്ക് പാലിച്ചു സുഹൃത്തേ. ജപ്പാൻ എന്ന സ്വപ്നം സാഷാത്കരിച്ചു. ജപ്പാനിലെ ടെക്നോളജി, ജീവിത രീതി, സംസ്കാരം etc.. ഇതിന്റെ ഒക്കെ ഗുണങ്ങൾ &ദോഷങ്ങൾ ഒക്കെ വിശദമായി അവതരപ്പിക്കണം. നമ്മുടെ കേരളത്തിന് ജപ്പാൻ ടെക്നോളജി എത്ര മാത്രം ഗുണം ചെയ്യും, ഏതൊക്കെ മേഖലയിൽ എന്ന് കൂടി പറയണം. ജപ്പാൻ യാത്ര താങ്കളുടെ വ്ലോഗിങ് കരിയർ ൽ ഒരു നാഴിക കല്ലായി മാറട്ടെ 🙏🌹👍👌🌹
that is chicken curry. japanese have their curries . Curry was introduced to Japan during the Meiji era (1868-1912). At the time the Indian subcontinent was under British colonial rule. Anglo-Indian officers of the Royal Navy brought the spice mix called curry powder to Japan. now it is called kare in japan. the flakes in the sachet are seaweed flakes. and the green noodles is soba noodles
തുടക്കം തന്നെ വളരെ വിജ്ഞാനപ്രദമായിരുന്നു. ഇനിയുള്ള ദിവസങ്ങൾ ആസ്വാദനത്തോടൊപ്പം പുതിയ അറിവുകളും ലഭിക്കാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നു. ശുഭയാത്ര നേരുന്നു
After watching INB season 2 for these many months. It was very difficult to see videos without family. But this series will be the best. Hoping to see beautiful videos!! ❤️
We are sure that...after the Japan Episode this video's will a real travel encyclopedias' for japan tourists . waiting for spectacular Japan scene's All the Best Sujith.🙌👏🤝
ഞാൻ ഇങ്ങനെയുള്ള വീഡിയോസ് അധികം കാണാറില്ല. എന്നാൽ നിങ്ങളുടെ വീഡിയോസ് കാണാൻ താല്പര്യം തോന്നി കാരണം ഒരു മുഷിപ്പും കൂടാതെ വളരെ ഭംഗിയായി എല്ലാകാര്യങ്ങളും വിശദമായി നിങ്ങൾ അവതരിപ്പിക്കുന്നത് ഇഷ്ട്ടമായി.. 👍👍🥰🥰
അങ്ങനെ ജപ്പാൻ യാത്രയിലെ കാഴ്ചകളും വിശേഷങ്ങളുമായി ടെക് ട്രാവൽ ഇറ്റ്💖💖💖🤗💖❣️🤩🤩❣️❣️🤩❣️🤩🤩❣️🤩❣️🙆 എന്തായാലും അടിപൊളി കിടുക്കാച്ചി വീഡിയോ തന്നെ പ്രതീക്ഷിക്കുന്നു
Todays episode was really wonderful, Sujith you are the only vlogger capturing everything even the very tiny but important facts with soulful presentation, really heart touching, all the best brother ❤
ജപ്പാനിലേക്കാകും യാത്ര എന്ന് തോന്നിയിരുന്നു.. ഡെസ്റ്റിനേഷൻ പറഞ്ഞ ദിവസം തന്നെ ജപ്പാൻ വീഡിയോ അടിപൊളിയാകും എന്ന സൂചന തന്ന് കൊണ്ടുള്ള ഫ്ലൈറ്റ് സ്റ്റാഫിന്റെ പോസിറ്റീവ് ആറ്റിട്യൂട് കൂടിയായപ്പോൾ ആഹാ.. ♥️ So excited to see the upcoming Vlogs 😍സുജിത്തേട്ടൻ നോക്കിക്കോ ജപ്പാൻ വീഡിയോ ഒരു വൻ വിജയമാകും 👍 നാട്ടിൽ ജപ്പാൻ സാധനം എന്ന് പറഞ്ഞാൽ ക്വാളിറ്റി ഉണ്ട് എന്നാണല്ലോ വയ്പ്പ്, കഴിയുമെങ്കിൽ ഫോണിന്റെയോ മറ്റോ ഫാക്ടറി വിസിറ്റ് നടത്താമോ? Nb: എയർപോർട്ടിൽ വച്ച് എന്തോ മരുന്ന് കഴിക്കുന്ന കാര്യം അമ്മ ഓർമ്മിപ്പിക്കുന്നത് കഴിഞ്ഞ വ്ലോഗിൽ ഉണ്ടായിരുന്നു, അത് തിരക്കിനിടയിൽ വിട്ട് പോകരുത്.. അൺലിമിറ്റഡ് എനർജിയും, ആരോഗ്യവും സുജിത്തേട്ടന് ഉണ്ടാകട്ടെ 😊👍♥️💯
You take so much effort to travel,explain ,take videos, edit and that too with so much punctuality…great effort….since you are travelling alone this time we can also feel the tension as if it’s we who are travelling…eagerly waiting for Japan videos
ലോകത്തിന്റെ ഏതു കോണിൽ കൊണ്ടോയിട്ടാലും ഞങ്ങൾ ജീവിക്കും എന്ന് സ്റ്റാറ്റസ് ഇട്ടിരുന്ന ചങ്കിനെ ഇനിക്ക് ജപ്പാനിൽ കൊണ്ട് പോയി ഇടണം അവൻ കുറച്ചു പുളുത്തും 😁🔥 എന്റെ കിളിപോയി jappan😯😯
Life Discipline ജപ്പാൻ കാരിൽ നിന്ന് തന്നെ പഠിക്കണം. ഈ കഴിഞ്ഞ ഖത്തർ ലോകകപ്പിൽ തന്നെ അവരത് തെളിയിച്ചതാണ്. കളിക്കാരുടെ ഡ്രസിംഗ് റും ,കളി കാണാൻ വന്ന ആരാധകർ കളിക്ക് ശേഷം പവലിയൻ വൃത്തിയാക്കിയതുമൊക്കെ ജപ്പാൻകാരെ ജനം ഹൃദയത്തിലേറ്റിയതിന് തെളിവാണ്♥️
Looking forward and very exciting to c your videos.. We as a family do watch your videos from the beginning.. We feel that we r travelling along with u.. Great.. Best wishes... Bro
ഒരു കാലത്ത് Cathay Pacific ആയിരുന്നു എൻ്റെ സ്ഥിരം flight. Cathay ൻ്റ് boarding music ഒന്ന് ശ്രദ്ധിച്ചു നോക്കൂ awesome ആണ്... ആ മലകൾക്ക് ആപ്പുറം Shenzhen എന്നൊരു മഹാ നഗരം ഉണ്ട്. ഹോങ്കോങ് ഒന്നും അല്ല....
ലോകം 2023 ഇൽ ആണേൽ ജപ്പാൻ 2050 ഇൽ ആണ്... അതാണ് ജപ്പാൻ ടെക്നോളജി.... ബോംബിട്ട് തകർക്കാൻ ശ്രെമിച്ചിട്ടും അവർ ഒരു ഫിനിക്സ് പക്ഷിയെപ്പോലെ ഉയർന്നു.... ❣️
ജപ്പാൻ 🔥💥
Chodichu vangiya bomb aayirunu.
Made in Japan.... ഈ ഒരു വാചകം കാണുമ്പോൾ തന്നെ കിട്ടുന്ന ഒരു വിശ്വാസം ഉണ്ടല്ലോ... അതാണ് ജപ്പാൻ. All the Best bro... ♥️.
Now everything is Made in PRC..
Yea... Sony, panasonic,fuji, canon, nikon, honda, suzuki,nissan, toyota, Mitsubishi,. Etc ❤️
ട്രാവൽ വ്ലോഗ് പലതും കണ്ടിട്ടുണ്ടെങ്കിലും ഒരു രാജ്യത്ത് എങ്ങനെ പോകാം, വിസ കാര്യങ്ങൾ ആരും വ്യക്തമായി പറയാറില്ല. അവിടെയാണ് സുജിത് ഭായ് വ്യത്യസ്തനാവുന്നത്. 👏
True, You can use Sujith’s videos as a travel reference.
അതികം മലയാളീസ് ആരും പോകാത്ത സ്ഥലം ആയൊണ്ട് തന്നെ ഈ സീരീസ് വളരെ exciting ആകും 🤩❤️
Don't miss Japan JDM Cars 🔥🔥
🔥
🔥🔥🔥
Supra
Nissan gtr R34
Lancer Silvia
Mazda rx
ഇത്രയും detail ayitt കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി തരുന്ന വേറൊരു travel vlogger ഇല്ലെന്ന് ഉള്ളതാണ് സത്യം...കൂടെ യാത്ര ചെയ്യുന്ന ഒരു feel😍💯❤️
Sathyam💯🔥
Athe bro❤️💯
@@Homophobic_ 🥰
🔥💯💯
Sathyam❤️🔥💯
Japan അധികം ആരും വ്ലോഗ്ഗ് ചെയ്തിട്ടില്ലാത്ത സ്ഥലം.. നിങ്ങൾ effort എടുത്ത് ഞങ്ങളെ കാണിക്കാൻ കാണിച്ച നല്ല മനസ്സ്.. ഒരുപാട് സന്തോഷം.. നല്ല നല്ല ജപ്പാൻ videos പ്രതീക്ഷിക്കുന്നു
Indiayude സൗഹൃദ രാജ്യം 🇮🇳 ❤️ 🇯🇵
എന്റെ മനസ്സ് പറയുന്നു... ഇത് ഒരു ഒന്നൊന്നര യാത്രയായിരിക്കും 💜💜😘😘
എല്ലാം detail ആയി പറയുന്നത് ആണ് സുജിത്തെട്ടനെ ഒരു വ്യത്യസ്ത vlogger ആക്കുന്നത്... Really informative about Japan
Tech Travel Eat ന്റെ എല്ലാ വ്യൂവേഴ്സിനും ജപ്പാനിലേക്ക് സ്വാഗതം ❤️😁
സുജിത്തിന്റെ സംസാരം, യാത്രാവിവരണങ്ങൾ, explanations, explain ചെയ്യുന്ന style എല്ലാം അടിപൊളി super ആണ്, അതാണ് ഈ ചാനൽ ന്റെ ഒരു പ്രത്യേകത, full set up ആകും വീഡിയോ കാഴ്ചകൾ, thankyou for your ജോലിയിലുള്ള ആൽമാർത്ഥത ക്കും സത്യസന്ധതക്കും 🙏🏻
ലോക ജനതകളിൽ ഏറ്റവും അധികം ആദരവ് പിടിച്ചുപറ്റിയ ജനത ഏത് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ... ജപ്പാൻ.... എന്തൊക്കെ ദുരന്തങ്ങളും ദുരിതങ്ങളും ഉണ്ടായിട്ടും അതിൽ നിന്നൊക്കെ കരകയറാനുള്ള അവരുടെ മനസ്സ്...🔥
അതിലുപരിയായി അവിടെ ജനിച്ച ഓരോ വ്യക്തിയും കുട്ടിക്കാലം മുതൽക്കേ വളർത്തിയെടുത്ത സംസ്കാരവും ജീവിത നിലവാരവും 😍
ആർക്കോ വേണ്ടി തോന്നിയ ദിവസം വീഡിയോ ഇടുന്ന *മല്ലുവിനേക്കാളും* .... ആർക്കും വേണ്ടാത്ത തോന്നിയ പോലത്തെ വീഡിയോ ഇടുന്ന *E BULL JET നേക്കാളും* .....
*"എല്ലാവർക്കും വേണ്ടി ദിവസവും വീഡിയോ ഇടുന്ന ⭕TECH ⭕ TRAVEL ⭕ EAT ഇഷ്ടപ്പെടുന്നവർ 👍 അടി"* 🧚🏼♂️🧚♀️🧚🏻♂️
Tte and sherin vlogs mathram anu ente fav. Baki oke 🤢
@@arjunajaykumarkerala do watch travelista ❤
Don't compare... Anyone.. Ororutharkum avaravarude way of view und...
250 ആകാൻ സഹായിക്കുമോ pleassee..🥰❤️❤️❤️
@@arsenalcoyg9076 വേറെ നല്ല vlogs ഉണ്ടോ
ഇത് മൂന്നും എനിക്ക് ഇഷ്ടം ആണ്
Japanൽ നിന്നു ള്ള വ്യത്യസ്ത കാഴ്ചകൾ ക്കായി കാക്കുന്നു. എന്റെ അച്ഛൻ 1966 കാലഘട്ടത്തിൽ എതാനും മാസങ്ങൾ official trip പോയപ്പോൾ തന്നെ അവിടത്തെ കാഴ്ചകൾ പലതും വളരെ കൌതുകത്തോടെ കേട്ടിട്ടുള്ള ഒരുബാല്യവുമുണ്ട്. കുറേ photos കണ്ട ഓ൪മ്മയുമുണ്ട്. ഇനി Sujith ന്റെ വീടിയോ വിൽ കൂടി 🇯🇵Japan സന്ദർശിക്കാൻ കാത്തിരിക്കുന്നു. Abijith, Swatha, Rishi കുട്ടൻ miss ചെയ്യുന്നു. നല്ലൊരു വീടിയോക്കു൦ യാത്ര ക്കും ആശ൦സകളു൦ , അനുഗ്രഹങ്ങളു൦🙌.
Finally japan🇯🇵 🇯🇵 ജപ്പാനിലെ പുതിയ കാഴ്ചകൾക്കായി waiting💫
🤠
Akihabara പോവണം sujith bro 😍😍 anime fansന്റെ heaven ആണ് അത് 😗 അത് പോലെ manga store കൂടെ explore ചെയ്യണം 🙃.”your name”ലെ climax ഉള്ള stairs visit ചെയ്യും എന്ന് കരുതുന്നു. INB trip 1 ഒപ്പം കൂടിയതാ still my favorite channel 😍
Weebs🐱💗
ഈ series അടിപൊളി ആവട്ടെ 🤩👍🏼
Safe Journey Sujithettaa ❤️
1980 ൽ ഞാൻ ജപ്പാനിൽ താമസിച്ചിട്ടുണ്ട്.ഷിൻജുക്കുവിലും വന്നിരുന്നു.അന്നും ഇന്നും നഗരം വലിയ മാറ്റമില്ല.ഇന്ന് എല്ലാം ഡിജിറ്റലായി എന്നതാണ് ഏറ്റവും വലിയ മാറ്റം.നല്ല വീഡിയോ.
Congratulations 🎉
Great shots... Feeling some kind of freshness.. ❤️
Happy that your dream came true..
Japan is a stunner.. 💖💖
Thank you! 😃
@@TechTravelEat എയർ ടിക്കറ്റ് ഏതു സൈറ്റിൽ നിന്നാണ് എടുക്കുന്നത് ഒന്നു പറഞ്ഞുതരാമോ
Super...Sujith's way of talking and explanation makes me watch him regularly..... വേറെ ട്രാവലർ ബ്ലോഗേർസ് ഇല്ലാഞ്ഞിട്ട് കൊണ്ടല്ല...... സുജിത്തിനെ സംസാര രീതി മാത്രം കൊണ്ടാണ് ഞാനിത് watch ചെയ്യുന്നത്... He explains everything very well and in an interesting way........
അപ്പൊ ഇനി കുറച്ചു നാൾ നമ്മളും ജപ്പാനിൽ കാണും സുജിത്തേട്ടന്റെ ഒപ്പം. 😍
India's no 1 travel vlogger is in JAPAN...Mr SUJITH BHAKTHAN 😍🥰.
Ini TTE family ellarum japan ilekk pokan ready aayikko 🔥❤️
3 തവണ പോയി കാണാൻ ഭാഗ്യം ഉണ്ടായ ഒരു രാജ്യമാണ് ജപ്പാൻ.. 🇯🇵. അവിടുത്തെ cherry blossom ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു കാഴ്ച ആയിരുന്നു. 😍 ഉദയ സൂര്യന്റെ mount fuji ടെ നാട്.. വീണ്ടും സുജിതേട്ടന്റെ വീഡിയോ യിൽ കാണാൻ സാധിച്ചതിൽ സന്തോഷം.
❤️
You sure were lucky!
Nighalude insta id yo enthelum contact tharumo? Japanilekk pokunna karyngal chothichariyuvan vndiyan
ജപ്പാൻ വ്ലോഗ്ഗ് ആരും ഇതുവരെ ചെയ്തത് കണ്ടിട്ടില്ല. സുജിത് റെക്കോർഡ് തകർക്കുന്നു. ഒരു പാട് സന്തോഷം. വളരെ ആകാംക്ഷയോടെ അടുത്ത എപ്പിസോഡുകളും കാണാൻ കാത്തിരിക്കുന്നു
TTE never disappoints ✨ Super exited ❤️
ജപ്പാനിലെ കാഴ്ചകൾ ഇതുവരെ കണ്ടിട്ടില്ല, ആളുകൾ കാണാൻ സാധ്യത കുറവാണ്, സൂപ്പർ ആയിരിക്കും അവിടത്തെ കാഴ്ചകൾ,
നല്ലൊരു അനുഭവം ആയിരിക്കും ഞങ്ങൾക്കും സുജിത്തിനും, thankyou 🙏🏻
വീഡിയോ അടിപൊളി super 🙏🏻,
റിഷി നെ കണ്ടില്ലെങ്കിലും റിഷിക്കൊരു ഹായ് ❤️❤️🙏🏻
ഒരു തലശ്ശേരികാരനെ കണ്ടതിൽ സന്തോഷം😍❤️ തലശ്ശേരിക്കാർ ഉണ്ടോ ❣️
സുജിത്തേട്ടനെ ജപ്പാനീലേ ക്ക് പറഞ്ഞ അയച്ചതിൽ എനിക്കും പങ്കുണ്ട് 💪🏼🥰🥰😯😯😯😯🥰🥰🥰❤️❤️❤️
അങ്ങനെ നിങ്ങൾ വാക്ക് പാലിച്ചു സുഹൃത്തേ. ജപ്പാൻ എന്ന സ്വപ്നം സാഷാത്കരിച്ചു. ജപ്പാനിലെ ടെക്നോളജി, ജീവിത രീതി, സംസ്കാരം etc.. ഇതിന്റെ ഒക്കെ ഗുണങ്ങൾ &ദോഷങ്ങൾ ഒക്കെ വിശദമായി അവതരപ്പിക്കണം. നമ്മുടെ കേരളത്തിന് ജപ്പാൻ ടെക്നോളജി എത്ര മാത്രം ഗുണം ചെയ്യും, ഏതൊക്കെ മേഖലയിൽ എന്ന് കൂടി പറയണം. ജപ്പാൻ യാത്ര താങ്കളുടെ വ്ലോഗിങ് കരിയർ ൽ ഒരു നാഴിക കല്ലായി മാറട്ടെ 🙏🌹👍👌🌹
Sure
തുടർച്ചയായി യാത്ര ചെയുന്നതാണ് health നന്നായിട്ട് നോക്കണം ഉറക്കം ഭക്ഷണം ഇവ രണ്ടും കാര്യമായിട്ട് നോക്കണം ഇനിയും ധാരാളം യാത്ര ചെയ്യണ്ടേ
that is chicken curry. japanese have their curries . Curry was introduced to Japan during the Meiji era (1868-1912). At the time the Indian subcontinent was under British colonial rule. Anglo-Indian officers of the Royal Navy brought the spice mix called curry powder to Japan. now it is called kare in japan. the flakes in the sachet are seaweed flakes. and the green noodles is soba noodles
Happy journey.. Super vedios പ്രതീക്ഷിക്കുന്നു. ശ്വേത ചേച്ചിയോട് വീഡിയോസ് ഇടാൻ പറയണേ... ഋഷികുട്ടനെ ഒത്തിരി miss ചെയ്യും...
👍😊
Anime fans dream destination ❤️💥
തുടക്കം തന്നെ വളരെ വിജ്ഞാനപ്രദമായിരുന്നു. ഇനിയുള്ള ദിവസങ്ങൾ ആസ്വാദനത്തോടൊപ്പം പുതിയ അറിവുകളും ലഭിക്കാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നു. ശുഭയാത്ര നേരുന്നു
Omg really excited 🇯🇵 ufff ithuvare njn kandilla a vlog from Japan.......
ഞാൻ prediction list വന്നപ്പോൾ പറഞ്ഞിരുന്നു ... ചൈന or ജപ്പാൻ എന്ന് ...
waiting to see beautiful ജപ്പാൻ 😍
After watching INB season 2 for these many months. It was very difficult to see videos without family. But this series will be the best. Hoping to see beautiful videos!! ❤️
ഹിരോഷിമയിലും നാഗസാക്കിയിലും പോകുന്നുണ്ടോ അവിടുത്തെ ഇപ്പോഴെത്തെ അവസ്ഥ ഒന്ന് കാണാനാണ് ❤️😍
Memories of going to Tokyo in 1988 came back seeing this video. It was to Narita and also it was my first overseas trip.
സുജിത് ഭായ്..നിങ്ങളൊരു സംഭവമാണ് ...ജപ്പാൻ വീഡിയോകൾ മനോഹരമാകട്ടെ...Sujith bhai ❤️
The only channel where I use 1080p60 on my phone. Worth watching!!! ❤️🙏TTE
തുടക്കം തന്നെ ഗംഭീരം. വ്യത്യസ്തമായ ജപ്പാൻ വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു.👍👍👍👍
We are sure that...after the Japan Episode this video's will a real travel encyclopedias' for japan tourists . waiting for spectacular Japan scene's All the Best Sujith.🙌👏🤝
Ithreyum.nalla oru vidoes iduna sujith bakathaneepole matoral ilaa malayalam channel illa ...so adich pwoliku nalla nala videos kananayitu njngal kathirikukayanu ❤️🔥🤩
Jayapan love in tokyo❤️❤️ സ്വപ്നങ്ങളിൽ മാത്രം കാണാൻ സഹിക്കുന്ന രാജ്യം. ഇനി ജപ്പാൻ യാത്രയുടെ കൂടെ 😀
❤️
Le gayi Dil gudiya japaan ki
ഞാൻ ഇങ്ങനെയുള്ള വീഡിയോസ് അധികം കാണാറില്ല. എന്നാൽ നിങ്ങളുടെ വീഡിയോസ് കാണാൻ താല്പര്യം തോന്നി കാരണം ഒരു മുഷിപ്പും കൂടാതെ വളരെ ഭംഗിയായി എല്ലാകാര്യങ്ങളും വിശദമായി നിങ്ങൾ അവതരിപ്പിക്കുന്നത് ഇഷ്ട്ടമായി.. 👍👍🥰🥰
Exited for Japan travel 😍 thanks teck travel eat
Japan കാണാൻ ഞങ്ങളും കൂടെയുണ്ടാകും. All the Best For New Series 😍❤️
Hong kong Airport Lounge 😍😍😍
നീ പൊളിയാണ് മോനെ ഭക്താ... നമുക്ക് ഏതായാലും അവിടെ വരെ പോകാൻ ഉള്ള കാശ് ഒന്നും ഇല്ല വന്നോട്ടെ പൊളി കാഴ്ചകൾ ❤❤❤❤👍😍😍😍😍😂🔥
അങ്ങനെ ജപ്പാൻ യാത്രയിലെ കാഴ്ചകളും വിശേഷങ്ങളുമായി ടെക് ട്രാവൽ ഇറ്റ്💖💖💖🤗💖❣️🤩🤩❣️❣️🤩❣️🤩🤩❣️🤩❣️🙆
എന്തായാലും അടിപൊളി കിടുക്കാച്ചി വീഡിയോ തന്നെ പ്രതീക്ഷിക്കുന്നു
സുജിത് ഭായ് - INB - Trip Ri Shi ക്കുട്ടനോടൊപ്പം സൂപ്പർ ആയിരുന്നു. ഖത്തർ ടൂർvery interesting - ഇനി ജപ്പാൻ ടൂർ അടിപൊളിയാകട്ടെ.
Hi Sujith...explained very well...have good time in Japan show some exciting Bullet train experience with Japan landscapes
Hi..try some variety KitKat ... അത് ജപ്പാനിൽ മാത്രം കിട്ടുകയുള്ളൂ... especially green KitKat...
Finally reached Japan👍🏻👍🏻. ആഗ്രഹം. സാധിച്ചു. 👍🏻👍🏻🙏🏻. Thank u.
10:48 That is seaweed...You can mix it with the rice. It is usually used as the Black covering in Sushi.
സൂപ്പർ വീഡിയോ പിന്നാലെ ഉണ്ട്........കറണ്ട് പോയാലുള്ള സ്ഥിതിയാണ് ഞാൻ ആലോചിക്കുന്നത്
Awesome.! Japan is one of my dream destinations to visit someday.! So eager to see the length and breadth of Japan.! Kudos buddy 👍
Me toooo😊
Qatar worldcupil Japan teaminte match kazhinju gallery vruthiyakkunathu kandashesham manassil kerikoodiya rajyam aanu Japan punctuality kruthamayi paalikunnavar aanu japankar ennu kettitund Japan kazhchakalkkayi waiting♥️
Todays episode was really wonderful, Sujith you are the only vlogger capturing everything even the very tiny but important facts with soulful presentation, really heart touching, all the best brother ❤
വ്യത്യസ്തമായ ജപ്പാൻ കാഴ്ചകൾക്കായി കാത്തിരിക്കുന്നു. Thank you, Sujith
❤️
Waiting to see more exciting videos from japan.. It's a different feel yeah💯
Japan is my fav country, I am waiting for more video ,video length athara venkenkilum kuttikko njan sure ayittu kannum😁😁
Please go to Nair's Indian restaurant in Ginza. They have a very interesting history and association with Netaji Subhash Chandra Bose.
ജപ്പാനിലേക്കാകും യാത്ര എന്ന് തോന്നിയിരുന്നു.. ഡെസ്റ്റിനേഷൻ പറഞ്ഞ ദിവസം തന്നെ ജപ്പാൻ വീഡിയോ അടിപൊളിയാകും എന്ന സൂചന തന്ന് കൊണ്ടുള്ള ഫ്ലൈറ്റ് സ്റ്റാഫിന്റെ പോസിറ്റീവ് ആറ്റിട്യൂട് കൂടിയായപ്പോൾ ആഹാ.. ♥️ So excited to see the upcoming Vlogs 😍സുജിത്തേട്ടൻ നോക്കിക്കോ ജപ്പാൻ വീഡിയോ ഒരു വൻ വിജയമാകും 👍
നാട്ടിൽ ജപ്പാൻ സാധനം എന്ന് പറഞ്ഞാൽ ക്വാളിറ്റി ഉണ്ട് എന്നാണല്ലോ വയ്പ്പ്, കഴിയുമെങ്കിൽ ഫോണിന്റെയോ മറ്റോ ഫാക്ടറി വിസിറ്റ് നടത്താമോ?
Nb: എയർപോർട്ടിൽ വച്ച് എന്തോ മരുന്ന് കഴിക്കുന്ന കാര്യം അമ്മ ഓർമ്മിപ്പിക്കുന്നത് കഴിഞ്ഞ വ്ലോഗിൽ ഉണ്ടായിരുന്നു, അത് തിരക്കിനിടയിൽ വിട്ട് പോകരുത്.. അൺലിമിറ്റഡ് എനർജിയും, ആരോഗ്യവും സുജിത്തേട്ടന് ഉണ്ടാകട്ടെ 😊👍♥️💯
You take so much effort to travel,explain ,take videos, edit and that too with so much punctuality…great effort….since you are travelling alone this time we can also feel the tension as if it’s we who are travelling…eagerly waiting for Japan videos
കോനിച്ചിവാ...🇯🇵
യാ... മോനെ.! ഇനി കാര്യങ്ങളെല്ലാം വെടിച്ചില്ല്മാരി പൊളിക്കും. 😍👌👌💖
This consistency makes you so special
എത്ര സ്ഥലങ്ങൾ കാണാൻ കഴിഞ്ഞു സുജീത്ത് പറയുന്നത് കേട്ടുകൊണ്ടിരുന്നാൽ നമ്മൾ അവിടെ ആണെന്ന്തോന്നിപോകും have a great time
*മലയാളത്തിൽ അധികം ആരും ചെയ്യാത്ത വ്ലോഗ് 💥 ആ നാട്ടിലൂടെയുള്ള യാത്ര അടിപൊളി ആകട്ടെ* 😍✌️💕
Aryilla vallatha exicitingg ayyi thonnunnuu ..waitingg😍🥰🥰 for japan seriess...
FINALLY JAPAN VLOG TOKIYO ❤️
Japanese soba noodles with wasabi it’s so strong, just be careful when you try that and the green one is Nori one of seaweed
ലോകത്തിന്റെ ഏതു കോണിൽ കൊണ്ടോയിട്ടാലും ഞങ്ങൾ ജീവിക്കും എന്ന് സ്റ്റാറ്റസ് ഇട്ടിരുന്ന ചങ്കിനെ ഇനിക്ക് ജപ്പാനിൽ കൊണ്ട് പോയി ഇടണം അവൻ കുറച്ചു പുളുത്തും 😁🔥 എന്റെ കിളിപോയി jappan😯😯
Life Discipline ജപ്പാൻ കാരിൽ നിന്ന് തന്നെ പഠിക്കണം. ഈ കഴിഞ്ഞ ഖത്തർ ലോകകപ്പിൽ തന്നെ അവരത് തെളിയിച്ചതാണ്. കളിക്കാരുടെ ഡ്രസിംഗ് റും ,കളി കാണാൻ വന്ന ആരാധകർ കളിക്ക് ശേഷം പവലിയൻ വൃത്തിയാക്കിയതുമൊക്കെ ജപ്പാൻകാരെ ജനം ഹൃദയത്തിലേറ്റിയതിന് തെളിവാണ്♥️
Japan series !!
I am thrilled🔥🔥
സുജിത്ത് ബ്രോ , Mayo Japan ന്റെ കൂടെ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു❤️
Yay super excited for the Japan travel series ❤.TTE❤
Have a great journey
One of the best vloger..nice presentation
Thanks a ton
Looking forward and very exciting to c your videos.. We as a family do watch your videos from the beginning.. We feel that we r travelling along with u.. Great.. Best wishes... Bro
Best of luck ❤️the quality content never fails to amaze me!
ജപ്പാനിൽ ഉള്ള ടെക്നോളജി, പുതിയ ബിസിനസ് ആശയങ്ങൾ കണ്ടാൽ വിഡിയോയിൽ ഉൾപെടുത്തണേ സർ.
Sure
Bruh super excited for the japan series. Love you sujithetta. Always TTE 😭🛐
DAY 2 🎌🫶🏻
*"E BULL JET 😅 നേക്കാൾ പൊളി ⭕TECH ⭕TRAVEL ⭕EAT ആണ് എന്ന അഭിപ്രായം ഉളളവർ 👍 അടി"*
21:30 That "ഈട" from കണ്ണൂർക്കാരൻ ❤️
Sujith thank you so much hope you get the blessings to travel and show all countries in the world i will pray...
അടിപൊളി വീഡിയോ 👌👌👌👌
7.25 അത് കലക്കി 👌
Sujithetta say "Arigatogosayimastha"
When you say thanks to someone in japan it means thank you in very polite form
17:14, Satoshi - English name Ash Ketchum 🔵 Pokemon
Thankyou for uploading up-to-date videos🥰😘
Hi, Very Interested VIDEO, All New Technology's Are There..Happy To See. Have A Lovely And Safe Trip.
Take Care Always...
Aadyathe view. Aadhyathe like
🔥
Ayin
Japaanile cococola onnu kaanikko,white colour aanennu keetittund
Really appreciate the effort you are taking. You are an excellent role model.
You must try japanese sauna bath and share the experience
Thank you so much for choosing Japan. So excited to see upcoming videos of Japan 🙏👌👍
ജപ്പാനിൽ സുജിത് ഭക്തൻ സ്വീകരിച്ച
എൻറെ നാട്ടുകാരൻ തലശ്ശേരിക്കാരൻ
രണ്ടുപേർക്കും എല്ലാവിധ ആശംസകളും നേരുന്നു 🌷❤️❤️❤️
Sujith Bro just rock... Waiting for your series.. Super excited👍🏻👍🏻👌🏻😍
സുജിത്ത് അണ്ണാ കൂടെയുണ്ട് യാത്രകൾ മനോഹരമാകട്ടെ ജപ്പാൻ വിശേഷങ്ങൾ കാണാൻ വെയിറ്റ് ചെയ്യുന്നു 🥰👍🏻
🫶japan🫶
ഭാവിലെപ്പോഴെങ്കിലും പോകാനുള്ള 😍സ്ഥലം.
ഒരു കാലത്ത് Cathay Pacific ആയിരുന്നു എൻ്റെ സ്ഥിരം flight.
Cathay ൻ്റ് boarding music ഒന്ന് ശ്രദ്ധിച്ചു നോക്കൂ awesome ആണ്...
ആ മലകൾക്ക് ആപ്പുറം Shenzhen എന്നൊരു മഹാ നഗരം ഉണ്ട്. ഹോങ്കോങ് ഒന്നും അല്ല....