ഞാനൊരു loco pilot ആണ്, ഇവിടെ... ഇതൊക്കെ കാണുമ്പോ കണ്ണ് ബൾബ് ആവുന്നു.... നമ്മുടെ ഒക്കെ ഒരു അവസ്ഥ.... സുജിത്ത് ഏട്ടാ കിടു വീഡിയോ... Bullet train നെ കുറിച്ചു കേട്ടിട്ടുണ്ട് എന്നല്ലാതെ ഇതോപോലെ ഉള്ളൊരു എക്സ്പീരിയൻസ് ആദ്യമാണ്... Nice👌👏
ജപ്പാൻ നമ്മുടെ ഈ ലോകത്തുള്ളവർക് ഇനിയും ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടെന്ന് കാണിച്ചുതരുന്നു. ഇതൊക്കെ കാണുമ്പോൾ നമ്മുടെ രാജ്യം ഏത് വർഷത്തിലാണെന്ന് ഇപ്പോൾ എത്തിയത് (ജപ്പാനുമായി നോക്കുമ്പോൾ ) എന്ന് ആലോചിക്കേണ്ടതുണ്ട്
ഇന്നലെ ഞാൻ ചെന്നൈയ്ലേക്ക് വരുമ്പോൾ ഞാൻ സഞ്ചരിച്ചിരുന്ന നമ്മുടെ ഇന്ത്യൻ റെയിൽവേയുടെ. ട്രെയിനിന്റെ ലോക്കൽ കമ്പാർട്ട് മെന്റിന്റെ. ടോയ്ലറ്റ് തുറന്നത് മാത്രമേ എനിക്കും ഓർമയുള്ളു ഉഫ് 🫡🫡🤮🤮🤮🤮🤮
പ്രകൃതിദുരന്തങ്ങൾ അണുവായുധ പ്രഹരണവും അതിൻ്റെ ഭവിഷത്തും അനുഭവിച്ച ജനത അവരുടെ സമർപ്പണം കഠിന അധ്യാനം കൃത്യനിഷ്ഠ ,അച്ചടക്കം എല്ലാം അവരെ ലോകത്ത് No ' 1 ആയി നമ്മൾ ഇതെല്ലാം കണ്ടു പഠിക്കണം നമ്മുടെ ഭരണ കർത്താക്കളും കണ്ണൂ തുറക്കട്ടെ ,ജപ്പാന് big Salute 👍🏼👍🏼👍🏼🙏🙏
സുജിത്ത് ബ്രോ ഒന്നും പറയാനില്ല കണ്ടു തുടങ്ങിയതേയുള്ളൂ അപ്പോൾ തന്നെ മനസ്സിനും കണ്ണിനും കുളിർമയേകുന്ന കാഴ്ചകൾ എല്ലാംകൊണ്ടും അതിമനോഹരമായിരിക്കുന്നു എങ്ങനെ ഇതിനൊക്കെ ബ്രോയോട് നന്ദി പറയണം എന്ന് അറിയില്ല ബ്രോ. താങ്ക്യൂ സോ മച്ച് ❤️❤️❤️❤️ ദൈവ അനുഗ്രഹം സുജിത് ബ്രോ ക്കും കുടുംബത്തിനും എപ്പോഴും ഉണ്ടാകട്ടെ🥰🥰🥰
ഇന്നത്തെ വീഡിയോ വളരെ വ്യത്യസ്‌തമായിരുന്നു. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് നിങ്ങൾ ഒരുപാട് അതുമായി ബന്ധപ്പെട്ട ചരിത്രം പറഞ്ഞത് ആയിരുന്നു. ഒരുപാട് നല്ല അറിവുകൾ കിട്ടി. അവിടുത്തെ ട്രെയിൻ ഗതാഗത സംവിധാനത്തെ കുറിച്ചു ഏകദേശ രൂപം നമുക്ക് കിട്ടാൻ സാധിക്കും. ജപ്പാനിലെ ബുള്ളറ്റ് ട്രൈനിലൂടെ ഒരു യാത്ര ഞങ്ങൾക്ക് കൂടി experience ചെയ്യാൻ അവസരം നൽകിയ ചേട്ടന് ഒരുപാട് നന്ദി.
ഭൂട്ടാൻ യാത്ര പോലെ വളരെ മനോഹരമാണ് ജപ്പാൻ യാത്രയും . ഓരോ ദിവസവും വ്യത്യസ്ത കാഴ്ചകളും അതിലേറെ ആകാംഷയും നിറഞ്ഞ content കൾ😍 എന്നും ഞങ്ങളുടെ മുന്നിലേക്ക് മികച്ച അവതരണവുമായി എത്തുന്ന സുജിത്തേട്ടന് നന്ദി😊 ഈ റെയിലൊക്കെ കാണുമ്പോഴാണ് അഭിയെയും റിഷിനെയും മിസ് ചെയ്യുന്നത്🥺
ആർക്കാണ് ഇവിടെ ഇത്രയും വേഗം തിരുവനന്തപുരത്ത് എത്തേണ്ടത് എന്ന് ചോദിച്ച ടീംസ് ഉള്ളിടത്തോളം കാലം ഇവിടെ കേ- റെയിൽ പോലും വരാൻ ആവില്ല . നമുക്കും വേണം ഇതുപോലെ അതിവേഗ ട്രെയിനുകൾ
ഫ്രം beypore, kozhikkode, ബുള്ളറ്റ് ട്രെയിനിനെക്കാളും, എനിക്കിഷ്ടപ്പെട്ടത്, താങ്കളുടെ, ക്യാമറ എക്സ്പിരിൻസാണ്, വളരെ കൃത്യമായി എല്ലാം കാട്ടിത്തരുന്നു, ക്യാമറ ഒന്ന് കുലുങ്ങുന്നു പോലുമില്ല, അത് സമ്മതിക്കാതെ വയ്യ, ഞാൻ മുൻപും, താങ്കളുടെ വീഡിയോസ് കാണാറുണ്ട്, ബുള്ളറ്റ് ട്രെയിൻ. വിവരണം, ഹൃദ്യമായി, ഒരു പാട് അറിയാൻ കഴിഞ്ഞു, thank you, താങ്കൾക്ക് നന്മ വരട്ടെ
Can't imagine the Japanese ppl's smartness for bringing such incredible developments and that too without compromising cleanliness and other amenities. When a country is filled with smart ppl, things would be this much great. Japan represents the Japanese ppl's efficiency n intelligence. Hats off to the wonderful ppl out there and Sujith for the best videos. ❤️
Bullet Train episode വെയ്റ്റിംഗ് ആയിരുന്നു 🤩 Japan ശെരിക്കും വേറെ ഒരു ലോകം തന്നെ 😍 അത് ഓരോ എപിസോടിൽ നിന്നും മനസ്സിലാകുന്നുണ്ട് 😍👌🏼 Thanks Sujithettaa ❤️
വിദേശ രാജ്യങ്ങളില്‍ എന്ത് നല്ല കാര്യങ്ങള്‍ കണ്ടാലും "ഇത് നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നങ്കില്‍" എന്ന് പറയുന്ന സുജിത്ത് അതിവേഗ ട്രെയിനെ പറ്റി മാത്രം മൌനം പാലിച്ചത് രസകരമായി തോന്നി. 😜
My husband and myself visited Japan in 2014 and we still keep our JR pass with us as a travel souvenir. Your അടിപൊളി videos bring back so many beautiful memories 🤩Arigato Gozaimasu🙏
😮 ജപ്പാനിൽ 1970ലെ ബുള്ളറ്റ് ട്രെയിൻ ഓടിത്തുടങ്ങിയ എന്നറിഞ്ഞപ്പോൾ അത്ഭുതം തോന്നി പക്ഷേ നമ്മുടെ ഭാരതത്തിൽ ബുള്ളറ്റ് ട്രെയിൻ ഇന്നും ഒരു സ്വപ്നമായി കിടക്കുന്നു വന്ദേ ഭാരത കിട്ടിയതും മഹാഭാഗ്യം എന്നും കരുതാം
ഇങ്ങനെ ഉള്ള രാജ്യങ്ങളുടെ പ്രത്യേകത നല്ല വൃത്തിയും സമാധാനവും ആയിരിക്കും എല്ലാം well maintained
Pakistan poleee
🎉🎉🎉🎉🎉🎉❤❤❤❤❤❤
🎉🎉🎉🎉🎉🎉❤❤❤❤❤❤
ജപ്പാൻ ഇത്രയും അച്ചടക്കവും മര്യാദയും ഒക്കെ അവിടുത്തെ വിദ്യാഭ്യാസത്തിൻ്റെ സംഭാവന ആണ്. അത് മാതൃക ആക്കിയാൽ മതി എല്ലാ നാടും അത് പോലെ മനോഹരമാക്കാൻ
അഹങ്കാരികൾ indiakkaar.
Ko
ഇങ്ങള് എത്ര ഭാഗ്യവാനാണ്... 🥰🥰🥰
ലോകം മുഴുവൻ യാത്ര ചെയ്തു കാണാൻ പറ്റുക...oohh😍😍😍
ഞാനൊരു loco pilot ആണ്, ഇവിടെ...
ഇതൊക്കെ കാണുമ്പോ കണ്ണ് ബൾബ് ആവുന്നു....
നമ്മുടെ ഒക്കെ ഒരു അവസ്ഥ....
സുജിത്ത് ഏട്ടാ കിടു വീഡിയോ...
Bullet train നെ കുറിച്ചു കേട്ടിട്ടുണ്ട് എന്നല്ലാതെ ഇതോപോലെ ഉള്ളൊരു എക്സ്പീരിയൻസ് ആദ്യമാണ്... Nice👌👏
❤️❤️❤️
മനുഷ്യൻ്റെ മാനസീക അവസ്ഥ, ചിന്ത, അച്ചടക്കം രാജ്യസ്നേഹം, ഇതൊക്കെ ഉണ്ടെങ്കിലേ ഇത് പോലെ ആകാൻ പറ്റു, ഇതൊക്കെ നമ്മളിൽ ഉണ്ടോ?
ജപ്പാൻ നമ്മുടെ ഈ ലോകത്തുള്ളവർക് ഇനിയും ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടെന്ന് കാണിച്ചുതരുന്നു. ഇതൊക്കെ കാണുമ്പോൾ നമ്മുടെ രാജ്യം ഏത് വർഷത്തിലാണെന്ന് ഇപ്പോൾ എത്തിയത് (ജപ്പാനുമായി നോക്കുമ്പോൾ ) എന്ന് ആലോചിക്കേണ്ടതുണ്ട്
200 varsham adhinivesathil kidana raajyam aanu namalude. Onnum illaymayil ninnu Kara Keri vanathu aanu. Don't compare with Japan.
@@PV-wu1vb onum illaymayil ninn 1965 il independence aaya singapore evde irikunnu... 🥲🥲
@@PV-wu1vb വീണ്ടും ഇല്ലായ്മയിലേക്ക് ആണെന്ന് മാത്രം
@@PV-wu1vb 😂
Adhyam ollath kond jeevikk....
ഇന്നലെ ഞാൻ ചെന്നൈയ്ലേക്ക് വരുമ്പോൾ ഞാൻ സഞ്ചരിച്ചിരുന്ന നമ്മുടെ ഇന്ത്യൻ റെയിൽവേയുടെ. ട്രെയിനിന്റെ ലോക്കൽ കമ്പാർട്ട് മെന്റിന്റെ. ടോയ്ലറ്റ് തുറന്നത് മാത്രമേ എനിക്കും ഓർമയുള്ളു ഉഫ് 🫡🫡🤮🤮🤮🤮🤮
Jenakal aanu main..namal sookshikanam
പ്രകൃതിദുരന്തങ്ങൾ അണുവായുധ പ്രഹരണവും അതിൻ്റെ ഭവിഷത്തും അനുഭവിച്ച ജനത അവരുടെ സമർപ്പണം കഠിന അധ്യാനം കൃത്യനിഷ്ഠ ,അച്ചടക്കം എല്ലാം അവരെ ലോകത്ത് No ' 1 ആയി നമ്മൾ ഇതെല്ലാം കണ്ടു പഠിക്കണം
നമ്മുടെ ഭരണ കർത്താക്കളും കണ്ണൂ തുറക്കട്ടെ ,ജപ്പാന് big Salute 👍🏼👍🏼👍🏼🙏🙏
നിങ്ങളൊരു ഭാഗ്യവാൻ ആണ് ഇതുപോലെ ലോകം ചുറ്റാൻ എല്ലാവർക്കും സാധിക്കില്ല ലക്കി man🙂👍🏻
👍
Cach undel. Arkkkum
@@sujith.ssujith.s4260cash undakanam panik pokoooo 🙌🏻
വർഷങ്ങൾ മുൻപേ ലോകം ചുറ്റിയ orl ഉണ്ട് സന്തോഷ് ജോർജ് അതിൻ്റെ അത്രായ യും വരില്ല ഒരു travel vloger
ഈ അപൂർവമായ റെയിൽവേ യാത്ര പരിചയപ്പെടുത്തിയ താങ്കൾക്ക് എന്റെ വക അനുമോദനങ്ങൾ 🌹🧡
Tnx
😂
മലയാളികൾക്ക് കൊടി പിടിക്കൻ നല്ല ഉൽ സാഹമാണ്.
Super ❤❤❤
സുജിത്ത് ബ്രോ ഒന്നും പറയാനില്ല കണ്ടു തുടങ്ങിയതേയുള്ളൂ അപ്പോൾ തന്നെ മനസ്സിനും കണ്ണിനും കുളിർമയേകുന്ന കാഴ്ചകൾ എല്ലാംകൊണ്ടും അതിമനോഹരമായിരിക്കുന്നു എങ്ങനെ ഇതിനൊക്കെ ബ്രോയോട് നന്ദി പറയണം എന്ന് അറിയില്ല ബ്രോ. താങ്ക്യൂ സോ മച്ച് ❤️❤️❤️❤️ ദൈവ അനുഗ്രഹം സുജിത് ബ്രോ ക്കും കുടുംബത്തിനും എപ്പോഴും ഉണ്ടാകട്ടെ🥰🥰🥰
Thanks
അന്തരം ചിന്തിക്കാൻ പോലും ആകുന്നില്ല ഒരിക്കലും ആ ലെവൽക്ക് എത്താൻ സാധ്യമല്ല 👍👍👍
നമ്മളെല്ലാം ഇവരെക്കാളും ഒരു 100 വർഷം പുറകിലാണ് എന്നെ ഉളളൂ... നമ്മളും എത്തും പിന്നാലെ but അപ്പോൾ അവർ 200 വർഷം മുന്നിലാവും എന്ന് മാത്രം 🥰
100% உண்மை
Ennal bullet train varunnu
ഇത്രയും കൃത്യനിഷ്ഠയുള്ള പൗരന്മാരൊ രാജ്യമൊ ടെക്‌നോളജിയൊ ലോകത്ത് വേറെ ഉണ്ടോ എന്ന് സംശയമാണ് , ഇന്ത്യയൊക്കെ എത്ര പരിതാപകരം ,
സുജിത്തിന്റെ അടുത്ത സീറ്റിൽ ഞാനും യാത്ര ചെയ്ത ഫീൽ തോന്നീ നല്ല അവതരണം ലോകം ചുറ്റുന്നദൈവത്തിന്റെ അവതാരം
നമ്മുടെ ഇപ്പോഴത്തെ ടെക്നോളജി അരികും 1970 ഇൽ അവർക്ക്😂😂
Orikkalumilla karanam 1964 300 kilometre speed und ivide top speed eppozhum 200 l thazhe mathram
@@nishusalam4109athe 150 😂
അത് നമ്മുടെ കേരളത്തിലെ രാഷ്ട്രീയം കണ്ടാൽ അറിഞ്ഞുകൂടെ 😂
അത്രയ്ക്ക് ഇല്ല ഇപ്പോഴും 😂
പോടെയ് 1930 ലേ ആണ് 😌
5:42 Look,how respectfully she is giving.♥️
They are like that
ജപ്പാനിൽ അഭിചേട്ടനെയും കൊണ്ടുവരണമായിരുന്നു ഇവിടെ ഫുൾ ട്രെയിൻ ആണലോ . നല്ലതുപോലെ റെയിൽ ഫാനിങ് നടത്തായിരുന്നു
എന്റെ ജീവിതത്തിൽ കാണാൻ പറ്റാത്ത സ്ഥലവും കടലിന്റെ അടിയിൽ കൂടിയുളള ട്രെയിൻ കാണിച്ചതിന് നന്ദി. God bless you.
കടലിന്റെ അടിയിലൂടെ പോകുന്ന scene ഉണ്ടോ ഇതിൽ
ജപ്പാൻ എത്ര മനോഹരം അതിൽ ഉപരി വികസിത രാജ്യം 😍😍😍 ഗോഡ്സ് own കൺട്രി
ഇന്നത്തെ വീഡിയോ വളരെ വ്യത്യസ്‌തമായിരുന്നു. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് നിങ്ങൾ ഒരുപാട് അതുമായി ബന്ധപ്പെട്ട ചരിത്രം പറഞ്ഞത് ആയിരുന്നു. ഒരുപാട് നല്ല അറിവുകൾ കിട്ടി. അവിടുത്തെ ട്രെയിൻ ഗതാഗത സംവിധാനത്തെ കുറിച്ചു ഏകദേശ രൂപം നമുക്ക് കിട്ടാൻ സാധിക്കും. ജപ്പാനിലെ ബുള്ളറ്റ് ട്രൈനിലൂടെ ഒരു യാത്ര ഞങ്ങൾക്ക് കൂടി experience ചെയ്യാൻ അവസരം നൽകിയ ചേട്ടന് ഒരുപാട് നന്ദി.
വളരെ ഇഷ്ടപ്പെട്ടു ഈ വീഡിയോ... ജപ്പാൻ വീണ്ടും വീണ്ടും അത്ഭുതപെടുത്തുന്നു
ഭൂട്ടാൻ യാത്ര പോലെ വളരെ മനോഹരമാണ് ജപ്പാൻ യാത്രയും . ഓരോ ദിവസവും വ്യത്യസ്ത കാഴ്ചകളും അതിലേറെ ആകാംഷയും നിറഞ്ഞ content കൾ😍
എന്നും ഞങ്ങളുടെ മുന്നിലേക്ക് മികച്ച അവതരണവുമായി എത്തുന്ന സുജിത്തേട്ടന് നന്ദി😊
ഈ റെയിലൊക്കെ കാണുമ്പോഴാണ് അഭിയെയും റിഷിനെയും മിസ് ചെയ്യുന്നത്🥺
👍👍👍👌👌👌👌👌
ജപ്പാൻ... വേൾഡ് വാറിൽ പർജയപ്പെട്ടങ്കിലും..... പെട്ടന്നു തന്നെ devolp ആയ രാജ്യം ജപ്പാൻ 🇯🇵🇯🇵🇯🇵🇯🇵
അൽത്ഭുതവും. മനോഹരവുമായ എപ്പിസോഡ് സമ്മാനിച്ചതിന് ഒരുപാട് നന്ദി സുജിത്.. 🥰🥰👍👌
ഓരോ കാഴചകളും കണ്ട് കണ്ണ് തള്ളിപ്പോകുന്നു. ഹിരോഷിമ, നാഗസാക്കി കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു
ഹിരോഷിമയും നാഗസാക്കിയും ടൂറിസ്റ്റ് പ്ലേസുകള്‍ അല്ല, കൊലക്കളം ആണ്.
I live in US. I've never had an experience like this. This is amazing. Thanks for sharing your ride and experience with us
ഇതൊക്കെ ആണ് മോനെ വികസനം... ❤️😘👌
ഇന്ത്യ യു മായി compare cheyyadhe ചേട്ടാ. ഇന്ത്യയുടെ population koody നോക്കണം.japande aage ജനസംഖ്യ നാൻ thamasikkunna samsthanathulla അത്രേ യില്ല.ok
@@madhukv5021 ചൈനയുടെ popupation almost ഇന്ത്യയോട് സമാനമാണല്ലോ അവിടെയൊക്കെ നല്ല വികസനമല്ലേ
@@madhukv5021 ghajanavu arudethavum valupam
Yesodharan
ആർക്കാണ് ഇവിടെ ഇത്രയും വേഗം തിരുവനന്തപുരത്ത് എത്തേണ്ടത് എന്ന് ചോദിച്ച ടീംസ് ഉള്ളിടത്തോളം കാലം ഇവിടെ കേ- റെയിൽ പോലും വരാൻ ആവില്ല . നമുക്കും വേണം ഇതുപോലെ അതിവേഗ ട്രെയിനുകൾ
ആദ്യം ഇരിക്ക് എന്നിട്ട് കാല് നീട്ട്
High speed train inte rate kettalo, appam kondoi vittal motalakila.
1960 kail lanu avdokke bulltet train vanne athum 250+km speedily. Ippo 60+years kazhinju ivde ippalum oru vandge bharathinte peril adi aanu. 😢
😂
Pine ഞങ്ങോ കോൺഗ്രസ് ഉം ചാണകവും ഉള്ളടത്തോളം കാലം അതിനു സമ്മതിക്കില്ല മോനെ 💪😅
Detailed explanation... Good ഇൻഫർമേഷൻ... Handsoff for your hardwork
എന്താ ആ ട്രെയിന്റെ ഒരു ലുക്കെ.. Pwoli... 👍
സൂപ്പർ
വളരെ സ്പീഡിൽ പോകുമ്പോൾ ഉണ്ടാവുന്ന ശബ്ദം മലിനീകരണം കുറയ്ക്കാൻ വേണ്ടിയാണ് അങ്ങനെയുള്ള ഡിസൈൻ ചെയ്തത്
The standard of the videos you upload are really amazing. Best travel vlogger for a reason..
Glad you like them!
എല്ലാ രീതിയിലും വികസിച്ച രാജ്യം, കാഴ്ചകൾക്ക് നന്ദി സുജിത്
വികസിത രാജ്യം ജപ്പാൻ എത്ര മനോഹരം ബ്രോ ഒന്നും പറയാനില്ല 💎💎💎💎💎💎💎💎
ഇന്ത്യ എത്ര പുറകിൽ ആണെന്ന് മൻസ്ലാക്കി തെരുന്ന video 😅😂😂😂
Beautiful video.. should settle in Japan as soon as possible.
Broo athine ninnea polullavmmar sammathikandea 🚅 poi kutti parikandea😂
മുസ്ലിംസിന് അവിടെ പരിമിതികൾ ഉണ്ട്
@@theyyam140kutti ang vechaal india japane vettichallo baaki ellam setanalo athukond ok 😂😂😂
@@theyyam140 kutti adichitt ithinokkeyulla fund kannurinn irakkuvo
Avide namuk citizenship kitto avark foreigners Avide settled avune ishtamillallo
ജപ്പാനെ നീ എത്ര സുന്ദരം
നമ്മൾ പരസ്പരം വർഗീയത പറഞ്ഞ കടിച്ചു കീറുന്നതിനു പകരം രാജ്യത്തെ ഉയർത്തിക്കൊണ്ടുവരുന്ന അതിനുള്ള ചർച്ചകളാണ് നടക്കേണ്ടത്
Uyarthunnauhinulla chetchakalum neelkangalum
Govt nadathumbolum athinae vargeeyatha paranju nashippikkan nokkunnathaayi enikku thonniyittundu
Medias polum athine support cheythu positive karyangal thurannu kattathae
Negative mathram parayunnathaayum enikku thonnarundu
ജപ്പാനിലെ ബുള്ളറ്റ് ട്രെയിനിൽ സുജിത്തിന്റെ ഒപ്പം ഞങ്ങളും യാത്ര ചെയ്തു കൊണ്ടിരിക്കുന്നു 💕🥰 നല്ല നല്ല കാഴ്ചകൾ 👍🎈
5:41 ആ സ്ത്രീ അവരെ ബഹുമാനിചത് കണ്ടോ 😍💝
ഇതൊക്കെ നേരിട്ട് കാണാനും കൊതിയാവുന്നു.....
പൊളിച്ചു
ജപ്പാൻ സീരീസിൽ ഏറ്റവും കാത്തിരുന്ന വീഡിയോ ഇതായിരിക്കും❤️
❤️
Thank you for giving beautiful video❤❤
So nice of you
Excellent video... Waiting for coming videos... 👌👌👌👌... Great job..
ഫ്രം beypore, kozhikkode, ബുള്ളറ്റ് ട്രെയിനിനെക്കാളും, എനിക്കിഷ്ടപ്പെട്ടത്, താങ്കളുടെ, ക്യാമറ എക്സ്പിരിൻസാണ്, വളരെ കൃത്യമായി എല്ലാം കാട്ടിത്തരുന്നു, ക്യാമറ ഒന്ന് കുലുങ്ങുന്നു പോലുമില്ല, അത് സമ്മതിക്കാതെ വയ്യ, ഞാൻ മുൻപും, താങ്കളുടെ വീഡിയോസ് കാണാറുണ്ട്, ബുള്ളറ്റ് ട്രെയിൻ. വിവരണം, ഹൃദ്യമായി, ഒരു പാട് അറിയാൻ കഴിഞ്ഞു, thank you, താങ്കൾക്ക് നന്മ വരട്ടെ
ഇതു പോലെ വികസനം അനുഭവിക്കാൻ ഭാഗ്യം ഇല്ലാത്ത ആളുകൾ ആണ് നമ്മൾ 🙌🏼
why??
indias bullet train constructiob]n began 5 yrs ago and will finish by 2026
ഞങ്ങടെ കമ്മ്യൂണിസ്റ്റ് ഭരണം ഒരുവട്ടംകൂടി വരുകയാണെങ്കിൽ
താഴെ വാട്ടർ മെട്രോ മുകളിൽ കെ റെയിൽ
നമ്മൾ ഇപ്പോഴും ശിലായുഗ കാലത്തിൽ തന്നെ.
Proudly Indian ❤️
Aadyam chaanakam thalennu korikkala appo thanne maarikolum 🤣
@@SangeethSajeev-w2m കൊള്ളാം മവനെ.. നിരുത്സാഹപ്പെടുത്തുന്നില്ല 👌🏻😂
Can't imagine the Japanese ppl's smartness for bringing such incredible developments and that too without compromising cleanliness and other amenities. When a country is filled with smart ppl, things would be this much great. Japan represents the Japanese ppl's efficiency n intelligence. Hats off to the wonderful ppl out there and Sujith for the best videos. ❤️
No, our pinrayeee Vijayan government having more development than this.
@@AchuAchu-co5ue unda 😂
Only one reason. Japan dont have corrupt politicians and civil servants.
@@AchuAchu-co5ue umpiko
@@AchuAchu-co5ue bruh
Superb👍
Thanks a lot 🙏🙂❤️
വളരെ അധികം സന്തോഷമുണ്ട് പുതിയകാഴ്ചകൾ പുതിയ അനുഭവങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ താങ്ക് യു ബ്രോ ❤️🌹
Bullet Train episode വെയ്റ്റിംഗ് ആയിരുന്നു 🤩 Japan ശെരിക്കും വേറെ ഒരു ലോകം തന്നെ 😍 അത് ഓരോ എപിസോടിൽ നിന്നും മനസ്സിലാകുന്നുണ്ട് 😍👌🏼 Thanks Sujithettaa ❤️
ജപ്പാൻ വീഡിയോസ് എല്ലാം നല്ല അടിപൊളി ആണ് ❤
വിദേശ രാജ്യങ്ങളില്‍ എന്ത് നല്ല കാര്യങ്ങള്‍ കണ്ടാലും "ഇത് നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നങ്കില്‍" എന്ന് പറയുന്ന സുജിത്ത് അതിവേഗ ട്രെയിനെ പറ്റി മാത്രം മൌനം പാലിച്ചത് രസകരമായി തോന്നി. 😜
വളരെ നല്ല രസം .
ജപ്പാൻ അടി പൊളി. സൂപ്പർ
ഭാഗ്യം തന്നെയാണ് ഇങ്ങിനെയുള്ള രാജ്യം കാണാൻ
ഇടയായത്.
ഞങ്ങളും കണ്ടു ഇപ്പോൾ🙏👍
Happy birthday to you ❤
പോവാൻ പറ്റിയില്ലെങ്കിലും ട്രൈനിൽ പോയ ഒരു feel❤️❤️
Incredible, lots to learn from Japan...hope Indian railways become like this in 50 years.
അതെങ്ങനാ നല്ലത് കൊടുത്താലും കല്ലെറിഞ്ഞ് പൊട്ട😊
Discipline+Dedication+hard work=Japan
My husband and myself visited Japan in 2014 and we still keep our JR pass with us as a travel souvenir. Your അടിപൊളി videos bring back so many beautiful memories 🤩Arigato Gozaimasu🙏
That is awesome!
Vakarimashta
@@jaleel788 Wakarimasen 🙃
@@Cherryfavs എന്ന് പറഞ്ഞാ 🤔
@@Marcos12385 That she doesn't understand him.
ഭൂമിയിൽ ചില ഭാഗ്യവാന്മാർ ഉണ്ട്
അതിലൊരു മഹാ ഭാഗ്യവാൻ തന്നെയാണ് താങ്കൾ❤
ഇതൊരു സൂപ്പർ വീഡിയോ, wow ഫന്റാസ്റ്റിക്, വെരി beautiful. 👍👍👍👍
ഓരോ vlogilum കാണുന്ന കാഴ്ചകൾ ഒന്നിനൊന്നു കിടിലം.. Beyond expectations of Commons.. ❤️😊
I wish all trains around the world were punctual like Japanese trains. I love Japan and their culture.
Awesome videos bro ,love from Canada
Kidilan video🖤🔥
Very informative & impressive. ❤
Glad it was helpful!
വെറുതെ യാത്ര ചെയ്ത് പോകാതെ പോകുന്ന സ്ഥലങ്ങളുടെ ചരിത്രമൊക്കെ പഠിച്ചു ഞങ്ങൾക്ക് പറഞ്ഞു തരുന്ന സുജിത് ബ്രോ 🫂🤝
എന്താ ഒരു കാഴ്ച അടിപൊളി ഒന്നും പറയാന് ഇല്ല 🇮🇳🇮🇳 indain man
ഒരു രാജ്യത്തിന്റ വികസനം അവിടെയുള ആളുകളുടെ പെരുമാറ്റം സ്വാഭവം എല്ലാം നമ്മൾ കണ്ടുപിടിക്കണം
ജനങ്ങളും ജനപ്രതിനിധികളും നന്നായാൽ ആ നാട് തന്നെ നന്നാവും
മലയാളിയല്ലേ നമ്മൾ അത് മുതലാക്കും😂 അത് കലക്കി
വളരെ മനോഹരം, താങ്കളോടൊപ്പം യാത്ര ചെയ്തതുപോലുള്ള ഒരു അനുഭൂതി.
Interesting video 😊...
The best travel vlog❤
The best travel vlog ever ❤️
Very,good❤❤❤🎉🎉🎉
My first malayali vloger ✋🏽🙏🏾
Nalla informative and thrilling Videos.....Feel like I am traveling with you.....😊😊😊
So nice of you
നമ്മുടെ വന്ദേ ഭാരത് ഇപ്പോൾ
ഓടി തുടങ്ങി എന്ന് അവർ അറിഞ്ഞൽ അവർ ചിരിച്ചു മരിക്കും
😂
Station ൽ നിന്നും Sujith bakthan ന്റെ പുറകിൽ ഒരു lady waste bottle എടുക്കുന്ന വെക്തിയോട് thanks പറയുന്നത് കണ്ടവരുണ്ടോ?😢
Adipoli Suhruthhe Adipoli !!!
Jeevikkanengil jappan lu jeevikkanam....nthaaa technology!!! Superrr🔥🔥
My dreams fulfilled by seeing ur vedeos on japan. I am feeling like travelling with u. Waiting for more.
Japan വീഡിയോസ് super. ഋഷി കുട്ടനെ miss ചെയുന്നുണ്ട് 🥰
അങ്ങനെ ബുള്ളറ്റ് ട്രെയിനിലും കയറി. Thank U Sujith
പാഠം ഒന്ന് ജപ്പാനിലെ ബുള്ളറ്റ് ട്രെയിൻ. ഇനി അറിയാൻ ഒന്നും ബാക്കിയില്ല. Super ❤️🤍👋🏻
ബാത്റൂം കണ്ടിട്ട് കൊതിയാ വൂണ്എന്നോ 😁😁👍🏻
Amazing country beautifully presented by Bhakthan 😍
Sujithe ningalude videos kanan pratheka oru rasamanu verum videosinayi kaathirikunu all the best 👍🏻😊
Thanks
Nice to see such things in your videos very informative and useful things thank you chatta love 😘😘
My pleasure 😊
Thank you very much, I felt like traveling with you❤❤
❤️🥰
Super, ഇതൊക്കെ നമുക്ക് ഇവിടെ വരുവോ. Super super super
About Japan: Very precise, informative and well presented videos. Sujith, good effort.
Nice to see Fuji mountain and bullet train journey.waiting for next vedio
Was literally waiting for bullet train episode
ഇന്ത്യയിൽ ഉടനീളം ഹൈസ്പീഡ് ട്രെയിൻ ഉള്ള കാലത്തിനായി കാത്തിരിക്കാം വന്ദേ ഭാരത് ഒരു തുടക്കം അധികം വൈകാതെ ഇന്ത്യയും ഇതുപോലെ വികസിക്കും ഇൻശാഅല്ലാ 🙏🙏🙏🙏🙏
K rail വരട്ടെ ❤
😮 ജപ്പാനിൽ 1970ലെ ബുള്ളറ്റ് ട്രെയിൻ ഓടിത്തുടങ്ങിയ എന്നറിഞ്ഞപ്പോൾ അത്ഭുതം തോന്നി പക്ഷേ നമ്മുടെ ഭാരതത്തിൽ ബുള്ളറ്റ് ട്രെയിൻ ഇന്നും ഒരു സ്വപ്നമായി കിടക്കുന്നു വന്ദേ ഭാരത കിട്ടിയതും മഹാഭാഗ്യം എന്നും കരുതാം
Super super super super super nallayoru video sammanichathinu orup😢thanks brother ❤❤❤❤
കടലിനടിയുലൂടെ പോകുന്ന ബുള്ളറ്റ് ട്രെയിനും മഞ്ഞുമലകളും എല്ലാം അടിപൊളി വീഡിയോ 👍👍👍
നമ്മളും ക്യു നിൽക്കും ചില സ്ഥലങ്ങളിൽ മാത്രം ആണെന്ന് മാത്രം 😂😂😂പൊളിച്ചു യാത്രക്ക് കൂടെ കൂട്ടിയതിന് നന്ദി 😍😍😍🙏
Awesome ❤️
Thanks 🤗
നിങ്ങളുടെ വീഡിയോ കൊണ്ട് ഒരു പാട് സ്വപ്നലോകം കാണാൻ പറ്റി
"Bullet tarin" എന്ന പടം കണ്ടതിനു ശേഷം മുതൽ തുടങ്ങിയ ആഗ്രഹം ആയിരുന്നു അതുപോലെ ഒന്നിൽ യാത്ര ചെയ്യാൻ ❤🔥