EP #3 🇯🇵 World's Busiest Railway Station, ലോകത്തിലെ ഏറ്റവും തിരക്കേറിയ സ്റ്റേഷൻ, Shinjuku in Tokyo

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 913

  • @ചാറ്റൽമഴ-ഘ2ഘ
    @ചാറ്റൽമഴ-ഘ2ഘ ปีที่แล้ว +84

    ലോകത്തിലെ ഏറ്റവും തിരക്കുള്ള റെയിൽവേ സ്റ്റേഷനിൽ ഒരു തുണ്ട് കടലാസില്ല, നാം പഠിക്കേണ്ട വലിയ പാഠം,

    • @TechTravelEat
      @TechTravelEat  ปีที่แล้ว +13

      Yes

    • @Being_hu_men
      @Being_hu_men ปีที่แล้ว +10

      നമ്മുടെ ഇവിടേം ഒരു തുണ്ട് കടലാസ് ഇല്ല...
      ഒരു കൂന ഉണ്ട് 🤣

    • @Luffy-wh7gl
      @Luffy-wh7gl ปีที่แล้ว +4

      നമ്മുടെ ഇവിടേം കടലാസ് ഒന്നും ഇല്ല
      കള്ളുംകുപ്പി, ഹാൻസ് പാക്കറ്റ്, cigeratte, തീട്ടം etc : ഇതൊക്കെ ഇവിടെ ഉള്ളു 😂

  • @harigovind1361
    @harigovind1361 ปีที่แล้ว +139

    Japanes are famous for their neatness and tidy and our youth should visit Japan once in their life time. Thank you sujith for your presentation.

  • @fliqgaming007
    @fliqgaming007 ปีที่แล้ว +149

    അങ്ങനെ നമ്മൾ വീട്ടിൽ ഇരുന്നു തന്നെ അടുത്ത രാജ്യം explore ചെയ്യുന്നു 😍
    Japan Series പൊളികും 🤩❤️

    • @Opinion345
      @Opinion345 ปีที่แล้ว

      മ്

    • @diljusunil4426
      @diljusunil4426 ปีที่แล้ว

      Not true bro.. visualized nu para . Explore nnu parayalle pls

    • @ajayjose839
      @ajayjose839 ปีที่แล้ว

      Po fyuri

  • @sujeersujeer5300
    @sujeersujeer5300 ปีที่แล้ว +11

    ഇത്രയും കാര്യങ്ങൾ വ്യക്തമായി പറഞ്ഞുതരുന്ന വേറെ വ്ലോഗ്ഗെർ ഉണ്ടോ എന്ന് സംശയമാണ്..അതുതന്നെയാണ് സുജിത്തേട്ടനെ മറ്റുള്ളവരിൽനിന്ന് വ്യത്യസ്ഥനാക്കുന്നത് ❤️

    • @TechTravelEat
      @TechTravelEat  ปีที่แล้ว +1

      ❤️❤️❤️

    • @SangeethaSDas
      @SangeethaSDas ปีที่แล้ว +1

      Yes . That’s unique about Sujith . He can express very well verbally without adding any drama .

  • @jithinraj9863
    @jithinraj9863 ปีที่แล้ว +20

    ഒരു സഞ്ചാരം ലെവൽ
    വൈബ് ആണ് ഇപ്പോൾ വീഡിയോസ് കാണാൻ 👌
    . keep going sujith bro
    നിങ്ങളുടെ explanation എല്ലാം അടിപൊളി ആണ്

  • @nikesh1129
    @nikesh1129 ปีที่แล้ว +12

    ഖത്തറിൽ world cupil പരാമർശിച്ചത് ആണ് ജപ്പാൻ്റെ ജീവിത ശൈലിയും അവരുടെ cleaningine പറ്റിയും❤️❤️❤️

  • @appusnandus7060
    @appusnandus7060 ปีที่แล้ว +4

    ഭൂട്ടാൻ കണ്ടപ്പോൾ അവിടെ പോകാൻ തോന്നി.. ജപ്പാൻ 1st വീഡിയോ കണ്ടപ്പോഴേ പോകാൻ തോന്നുന്നു.. Thank u very much സുജിത്.. Missing ശ്വേത.. റിഷിക്കുട്ടൻ &അഭി ❤❤

  • @akhil2206
    @akhil2206 ปีที่แล้ว +66

    nice to see the shinjuku coverage. good to see that people from our country also able to see Japan. Living here for last one year, I can understand the excitement!! Hope you enjoy your travel in Japan

    • @TechTravelEat
      @TechTravelEat  ปีที่แล้ว +4

      Glad you enjoyed it!

    • @nishad2819
      @nishad2819 ปีที่แล้ว +1

      ​@@TechTravelEat bro ithu vare poyathil best international destination suggest cheyyu..
      Thailand,uae, Indonesia,malaysia, Singapore, Maldives poyt undu ...
      Next nala destination plz suggest bro

    • @anandammukundan3941
      @anandammukundan3941 ปีที่แล้ว

      CTaa

    • @absoluteGigaChad1
      @absoluteGigaChad1 10 หลายเดือนก่อน

      Russia

  • @sailive555
    @sailive555 ปีที่แล้ว +84

    Japanil oru solo trip.. You are living a dream Sujith ettan.. ❤️💖
    ഞങ്ങളെയും ഈ കാഴ്ചകളൊക്കെ കാണിക്കാൻ എടുക്കുന്ന അധ്വാനത്തിനും a big shoutout.. ❤️

  • @jijyshabu2722
    @jijyshabu2722 ปีที่แล้ว +51

    Wow!!!.. What a treat to our eyes!! Incredible Japan!!!. For the next few days, super excited to explore this great nation.. Like you said, one day, hoping to see India just like Japan.....

    • @TheKomentor
      @TheKomentor ปีที่แล้ว

      I haven't watched the full video but I wish Sujith had used a guide or local contact to travel with him. It is never the complete experience when you don't know what is happening around you and don't know where to go because of the language/cultural barrier.

  • @jomeshparavoorvlogs3850
    @jomeshparavoorvlogs3850 ปีที่แล้ว +409

    ഇന്നത്തെ വീഡിയോ കാത്തു ഇരുന്നവർ ഉണ്ടോ🥰🥰

  • @spj81
    @spj81 ปีที่แล้ว +6

    One tip for reading local language sign boards and instructions is to use Google Lens translator feature where it live translates on camera.

  • @tarakurup6218
    @tarakurup6218 ปีที่แล้ว +9

    Your dedication, your commitment. Veruthe enthenkilum kopraym kanich idunavrk ithu oru inspire anu.

  • @hafissachin7418
    @hafissachin7418 ปีที่แล้ว +2

    ഏറ്റവും തിരക്കേറിയ റെയിൽവേ സ്റ്റേഷൻ ഉള്ളത് കൊണ്ട് ഈ വ്ലോഗ് അഭിക്ക് ഡെഡിക്കേറ്റ് ചെയ്യാമായിരുന്നു 😊
    നല്ല ക്വാളിറ്റിയുള്ള വ്ലോഗ് ♥️💯

  • @benzygeorge1141
    @benzygeorge1141 ปีที่แล้ว +15

    Hats off Sujithbhai
    Traveling alone in an unknown country.
    Nice to see the life of Japan
    Take care
    Stay safe
    Abhi will be missing the trains
    God bless 🙏

  • @anniabraham8436
    @anniabraham8436 ปีที่แล้ว +6

    Nice vlog tks for sharing nice information

  • @dinkarkurup746
    @dinkarkurup746 ปีที่แล้ว +7

    Japan എനിക്ക് എന്നും ഇഷ്ടമുള്ള നാട് അയതു കൊണ്ട് ഈ series ഞാൻ full കാണും ❤️

  • @balumaliakel8201
    @balumaliakel8201 ปีที่แล้ว +4

    27 years ago I remember standing in Shinjuku railway station, amazed by the amounting of people and the trains , I can recollect and imagine your excitement and confusion..

  • @anngracepost845
    @anngracepost845 ปีที่แล้ว +28

    wow so cool Sujith.. first 6-7 min reminds me of Alice in Borderland beginning… TTE getting an international vibe👌🏽👏🏽👏🏽🤝😀

    • @TheKomentor
      @TheKomentor ปีที่แล้ว +1

      I had that reminder too.... especially the youngsters leaning by the side and looking down at their phones, which is exactly what happened in the show.

  • @manuprasad393
    @manuprasad393 ปีที่แล้ว +1

    Woww adipoli video kandu kili poyi😇😇

  • @nihalkprakash8070
    @nihalkprakash8070 ปีที่แล้ว +9

    Pwolii video..
    btw heard Tokyo have so many unique type of restaurants that cannot be seen in other countries.. Hope you visit one of them :)

  • @yourstruly1234
    @yourstruly1234 ปีที่แล้ว +1

    Thanks for bringing such videos..there is a lot to learn for Indians from Japan..

  • @ushasethu6977
    @ushasethu6977 ปีที่แล้ว +4

    ഒന്നും പറയാനില്ല... Thank you so much Sujith🥰... Jappan oru സ്വപ്നം ആയിരുന്നു...ഇത്ര പെട്ടെന്ന് കാണാൻ പറ്റും എന്ന് വിചാരിച്ചില്ല...ഞാൻ തന്നെ പോയ ഒരു feel n happiness ആണ്.... Take care bro👍

  • @ravin.r2519
    @ravin.r2519 ปีที่แล้ว +2

    ജപ്പാനിലെ മാർക്കറ്റ്, ഇടവഴികൾ സിറ്റി ലൈഫ്, അങ്ങനെ കാഴചകളുടെ മനോഹാരിതയിലേക്ക് വീഡിയോ എത്തട്ടെ. തീർച്ചയായും ഈ പരംബര അതിമനോഹരമായിരിക്കും എന്ന് വിശ്വസിക്കുന്നു.

  • @51Hash-japan
    @51Hash-japan ปีที่แล้ว +6

    See u next time in japan 🇯🇵
    Now I’m in Kenya 🇰🇪 next week back to japan 🇯🇵
    I miss ur trip bro

  • @simnaanna4763
    @simnaanna4763 ปีที่แล้ว +2

    Ithu kandit enik thanne brandhayi apo sujith bro serikum ethra budhimuttikanum. You are really great man

  • @venuvs446
    @venuvs446 ปีที่แล้ว +7

    Better to take a local guide.. so u can easily explore in japan.. my suggestion.. We loved videos from china because of saheer bahi.. he explained every thing as a frnd.. I think if u take a malayali guy from there u can explore more...

  • @anandb2
    @anandb2 ปีที่แล้ว +1

    Great videos getting captured

  • @dr.savithap.v2038
    @dr.savithap.v2038 ปีที่แล้ว +4

    Hi Sujith, so happy to watch this series. Waiting for next videos. TC.

  • @renukaraj5538
    @renukaraj5538 ปีที่แล้ว +1

    Wow..nice u c ur video coverage 👍

  • @Buffalo.000
    @Buffalo.000 ปีที่แล้ว +9

    മല്ലുവിനെക്കാൾ മികച്ചത് ⭕ tech ⭕ travel ⭕ eat എന്ന അഭിപ്രായം ഉളളവർ 👍 അടി 😇......./////////////////////////////

  • @jeron4314
    @jeron4314 ปีที่แล้ว +4

    Saitama prefecture visit cheyyane avide kasukabe city ponam
    Japan cartoonsnn famous alle so adhokke explore cheyyane

  • @Jax2204
    @Jax2204 ปีที่แล้ว +5

    Content, quality, explanation, TTE chumma 🔥🔥❤️❤️

  • @bijigeorge9962
    @bijigeorge9962 ปีที่แล้ว +1

    അടിപൊളി. Too cool 9* Rain also 🌨️🌨️🌨️🌨️🌨️

  • @arjunchandran892
    @arjunchandran892 ปีที่แล้ว +5

    Thank you for providing valuable information to the weeb community💯

  • @willnotreveal
    @willnotreveal ปีที่แล้ว +1

    So well disciplined!

  • @jkpvgsm
    @jkpvgsm ปีที่แล้ว +5

    ഒന്നല്ല രണ്ട് തവണ ന്യൂക്ലീയർ ബോംബ് വീണു തകർന്ന ജപ്പാൻ നമ്പർ വൺ രാജ്യം ആയത് അവിടുത്തെ ഭരണാധികാരികളുടെ അഴിമതി രഹിത ഭരണവും ദീർഘ വീഷണവും കൊണ്ടു മാത്രം 😍

  • @tinumathew3212
    @tinumathew3212 ปีที่แล้ว

    Very informative video,great

  • @anilchandran9739
    @anilchandran9739 ปีที่แล้ว +6

    It's should be a Iconic Trip in your travel series 👌💖😍

  • @Roshintellicherry
    @Roshintellicherry ปีที่แล้ว +3

    These series will definitely be at top rated..👌🔥🔥🔥

  • @chithravs4059
    @chithravs4059 ปีที่แล้ว +5

    Good video 👍❤️

  • @xaviermathews2101
    @xaviermathews2101 ปีที่แล้ว

    Superb.. Enjoying your Japan videos.. Awaiting for the next upload..

  • @suseeladpai1985
    @suseeladpai1985 ปีที่แล้ว +3

    Wow....variety sights of Japan .... Adipoli... Abhi is badly missing in this railway episode of Japan... God will bring him chance to visit Japan shortly.....a complicated railway station which Sujith cud explore easily...keep it up....missing Rishi nd Swetha....

  • @sindhubabu8280
    @sindhubabu8280 ปีที่แล้ว +2

    ജപ്പാൻ സൂപ്പറാണ്😍🎌❤️😍 ❤️

  • @priya2020-s6g
    @priya2020-s6g ปีที่แล้ว +11

    ഇത്രയും തിരക്കുള്ള station ആയിട്ടും എന്തു calm ആയിട്ടാണ് ആളുകൾ പോകുന്നത്. Mumbai railway സ്റ്റേഷനിലൂടെ ഒക്കെ യാത്ര ചെയ്യുമ്പോൾ പേടി ആകും. ഇടിച്ചിട്ടൊണ്ടാണ് പോകുന്നത്.

    • @CJ-si4bm
      @CJ-si4bm ปีที่แล้ว

      മോങ്ങിജി മുംബൈ cst. സെൻട്രൽ സ്റ്റേഷൻ എല്ലാം വെറൈറ്റി ആകാൻ പോവുകയാണ് ജയ് മോങ്ങിജി 😊😊😊

  • @titussaji
    @titussaji ปีที่แล้ว +2

    Today's vlog was awesome. And a little suggestion. Can you increase the length of the Japanese vlogs and do a day in my life in Japan?. Add details about what travel preparations you are doing in Japan and interact with Japanese people in your vlog. And all the very best ❤️

  • @akkulolu
    @akkulolu ปีที่แล้ว +3

    U r taking so much effort for giving us beautiful scenes 🥰🥰❤️❤️👌👌

  • @alfiyajaseer7563
    @alfiyajaseer7563 ปีที่แล้ว +1

    കുട്ടിക്കാലത്ത് സന്തോഷ് ജോർജ് കുളങ്ങരയുടെ ലോകയാത്രാനുഭവങ്ങൾ വായിക്കാൻ ലേബർ ഇന്ത്യ വരുന്നതും കാത്ത് ഇരുന്ന ആളുകൾ ഇന്ന് സുജിത്തേട്ടന്റ ഓരോ വീഡിയോക്കും വേണ്ടി യുട്യൂബിൽ കുത്തിയിരുപ്പാണ്. Tech Travel Eat 🔥

  • @srinath34
    @srinath34 ปีที่แล้ว +4

    Visit Shibuya and witness the 4 way crossing outside the station. That is also a must watch experience since you are close by. Yamanote line is the best to cover all the places around Tokyo.

  • @jaaasi320
    @jaaasi320 ปีที่แล้ว +1

    Stunning visuals 👌👌👌

  • @karthikkrishnasreenivas4738
    @karthikkrishnasreenivas4738 ปีที่แล้ว +6

    Chetta, Can you Please put a video only about Japan Vending machine🙃😇

  • @mukundaraoster
    @mukundaraoster ปีที่แล้ว

    Japan Video Views Amazing & Information 👌👌👍💪

  • @karthikkrishnasreenivas4738
    @karthikkrishnasreenivas4738 ปีที่แล้ว +7

    Waiting to see Mishab bro one more time!Sujith ettan and Saheerbhai combo=❤😍

  • @hebalwilfred1525
    @hebalwilfred1525 ปีที่แล้ว +1

    Adipoli video🤗

  • @mathewphilip289
    @mathewphilip289 ปีที่แล้ว +9

    Appreciating your effort and courage to visit a place were you not explored before.. The main difficulty is Japanese language.

  • @adarshmanoj2980
    @adarshmanoj2980 ปีที่แล้ว +1

    Avidathae car cultureinte oru video cheyoo

  • @DayDriveWithAnjus
    @DayDriveWithAnjus ปีที่แล้ว +6

    Happy to see this video 😀😀
    Miss you Rishikutta 🥰🥰

  • @JerinSVarghese98
    @JerinSVarghese98 ปีที่แล้ว

    Wow adipoli what a beautiful country is Japan I would love to visit nice video

  • @mhd_fahad
    @mhd_fahad ปีที่แล้ว +4

    Katttaaa waiting ayirunnnu
    Ithrem wait cheyyunnna youtuber vere illa
    Love u sujithetta 😘

  • @naveenchirammel9308
    @naveenchirammel9308 ปีที่แล้ว

    Good episode.Interesting

  • @rajeevsureshbabu1937
    @rajeevsureshbabu1937 ปีที่แล้ว +13

    ശെരിക്കും ഞെട്ടിച്ചു ജെപ്പനിലെ പല കാഴ്ചകളും ഇനിയും ഇതിലും വലിയ കാഴ്ചകൾ പ്രതീക്ഷിക്കുന്നു. എല്ലാം നമ്മുടെ സുജിത് ബ്രോ നന്നായി വെക്തമായി ഒന്നും വിടാതെ പറഞ്ഞ് തരുന്നുണ്ട്. ബ്രോ പൊളിയാട്ടോ. 🥰🥰🥰👍🏻😍😍😍😘ശുഭയാത്ര 🙏🏻🙏🏻🙏🏻😍😍

  • @RayChan-tn5js
    @RayChan-tn5js ปีที่แล้ว +1

    Do try Japanese ONSEN...........!!!

  • @akshaynaroth7328
    @akshaynaroth7328 ปีที่แล้ว +8

    പോസ്റ്റർ മാറ്റി LED wall ആക്കാൻ പറ്റില്ല ഡ്രൈവറുടെ ശ്രദ്ധ തെറ്റും എന്ന് പറഞ്ഞു പ്രമുഖ department fine ഇടും 🏃‍♂️

  • @KULLUvlogs
    @KULLUvlogs ปีที่แล้ว +2

    19:56 ഇനി കളികൾ ജപ്പാനിൽ 😎🤟

  • @sujithsevenstars2754
    @sujithsevenstars2754 ปีที่แล้ว +4

    ജോലിക്കിടെ break ടൈമിൽ ഫോണിൽ ജപ്പാൻ യാത്ര പോകുന്ന *ലെ ഞാൻ 🥰🥰🥰🥰😁😁😁😁

  • @divyareji8030
    @divyareji8030 ปีที่แล้ว +2

    👌👌👌
    ജപ്പാൻ poli നല്ലൊരു എക്സ്പിരിയൻസ് ആയിരിക്കും നമുക്ക്

  • @jaynair2942
    @jaynair2942 ปีที่แล้ว +5

    Great buddy.! So happy to see Shinjuku stn. The most crowded in the world.! But.. our cst station in Mumbai not different.! Only difference is Shinjuku is much advanced and spacious than cst! And of course cleaner. Thanks for sharing tidbits of traveling. Japan is of course one of the most beautiful countries in the world.! Waiting for the next episode.

    • @zinathesalim9838
      @zinathesalim9838 ปีที่แล้ว

      Yes

    • @NordicPolestar
      @NordicPolestar ปีที่แล้ว

      Are you mad? You are comparing Japan with India? One is heaven the other is hell.

  • @freddythomas8226
    @freddythomas8226 ปีที่แล้ว

    Walking Tour അടിപൊളി 👍

  • @DiaryOfJapan
    @DiaryOfJapan ปีที่แล้ว +4

    👌🥰Don't miss Shibuya Crossing..

  • @mukundaraoster
    @mukundaraoster ปีที่แล้ว

    Iam Waiting for Amazing & Butiful Video s

  • @anandhuanilnair661
    @anandhuanilnair661 ปีที่แล้ว +6

    Arigatou Gozaimasu(Thank you)Sujithettan for informative video on Japan and it’s culture,looking forward for more exciting videos🤩.TTE❤.

  • @lakshmi_p
    @lakshmi_p ปีที่แล้ว

    Japan videos nalla resamaytund..Mr.Sujith 👍

  • @Foodiesintown
    @Foodiesintown ปีที่แล้ว +8

    Japan il kude travel cheyyuna oru feel kittunu thank you for taking us throughout your travel 😍❣️

  • @varunbackpacker3303
    @varunbackpacker3303 ปีที่แล้ว +1

    Europe n America kure vlogs und but Japan vlogs rare aanu, Shinjuku city tour valare adikam ishtapettu😍.Railway station 35 platform kettapol kannu talli poi, Nammude Mumbai CST il vare 18 platforms ento ullu, pine Shinjuku railway station il missing aya karyam Chaye.. kappiye enna aa vili aanu.😋😜

  • @raju_x_madrasi
    @raju_x_madrasi ปีที่แล้ว +4

    അത്തം, മമ്മം MISSING... ❤️😇

  • @uszama_
    @uszama_ ปีที่แล้ว

    You are the best in explaining things Sujithetta, Thank you and all the best !!!

  • @sarjunalikhan4048
    @sarjunalikhan4048 ปีที่แล้ว +6

    Japan series gonna rock..Adipoli sujith broo 🤍🤍

  • @nomadicsha
    @nomadicsha ปีที่แล้ว +2

    Different angles for shooting😍
    Editing styles 🔥
    #TTE
    #Japan_Series 🌟

  • @Dingdong-yz4dx
    @Dingdong-yz4dx ปีที่แล้ว +2

    ✨✨superb🥳🤝🏻💗As ikigai fan i am really excited about Okinawa 🤗💃

  • @sarnam164
    @sarnam164 ปีที่แล้ว +1

    Loving this series❤

  • @jemisworld9
    @jemisworld9 ปีที่แล้ว +10

    By the end of this asian trip please do a comparing of which country was more safer as a traveller/tourist be it on roads, rails, during night etc. Stay safe and polikku 😍

  • @priyankajaruncj1224
    @priyankajaruncj1224 ปีที่แล้ว +2

    God bless 💕💕💕💕💕 you...
    Keep going 🥰🥰🥰🥰🥰🥰
    Good work 🥰🥰🥰🥰🥰🥰🥰.

  • @vinodcv3411
    @vinodcv3411 ปีที่แล้ว +1

    ട്രെയിൻ ഷൂട്ട് ചെയ്യാൻ അഭിജിത് ഭക്തൻ ഇല്ലാത്തത് വല്ലാതെ മിസ് ചെയ്യുന്നു.ഇന്റർനാഷണൽ ട്രെയിനുകൾ. ജപ്പാൻ ഒരു വിസ്മയം ആണ് എന്നും. 🙏🌹🌹🌹👌👌👍

  • @nithinprasad864
    @nithinprasad864 ปีที่แล้ว +12

    JAPAN vlogs will be one of the promising series from sujithettan...no doubt...ini visa illathe japan il kurach vilasanam...❤️😍🥰🔥

    • @Opinion345
      @Opinion345 ปีที่แล้ว +1

      He will make his promise

  • @KuttyJapanVlogs
    @KuttyJapanVlogs ปีที่แล้ว +1

    Welcome To Japan 🥰

  • @MKMBasheer-g2g
    @MKMBasheer-g2g ปีที่แล้ว +3

    💓 എനിക്കാരെയും ഇവിടെ ഇഷ്ടപ്പെട്ടില്ല..
    ഇഷ്ടപ്പെട്ടെന്ന്.. അറിഞ്ഞാൽ ശ്വേത എന്നെ തല്ലിക്കൊല്ലും..😝😝😃😃😃💐💐💐🌹🌹
    ഇന്നത്തെ വീഡിയോ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു..👍👍👍

  • @arthursanthosh
    @arthursanthosh ปีที่แล้ว +2

    Love to see this series. The land of Anime, I would recommend you to visit Kyoto or Akhibara and I’m sure you will enjoy that.
    I would also love to see you trying Kobe wagyu and hear how you feel about the same. Perhaps visit a Michelin star restaurant as well.

  • @abrahamedicula9971
    @abrahamedicula9971 ปีที่แล้ว +5

    Very valuable information about japanese lifestyle

  • @jacobdevassychirayath
    @jacobdevassychirayath ปีที่แล้ว +1

    The happiness in your voice tells what a super country is japannn🥰🥰🥰🥰

  • @adonsunny9227
    @adonsunny9227 ปีที่แล้ว +3

    This was a nice video from one of my favourite country.
    Thanku sujith chetta ❤️👍

  • @ansafa6284
    @ansafa6284 ปีที่แล้ว +2

    Car pranthen marude ishta vahanagalude jenma nad

  • @DH777_
    @DH777_ ปีที่แล้ว +3

    Bro Chocobi ഒന്ന് വാങ്ങി കഴിക്കുന്ന വീഡിയോ ചെയ്യാവോ Chocobi എന്നത് Shin Chan favourite food ആണ്. Shin Chan ന് കേരളത്തിലും Fans ഉണ്ട് Please bro 🥰

    • @DH777_
      @DH777_ ปีที่แล้ว

      പറ്റുമെങ്കിൽ ഡോറിമോൻ ഇഷ്ടമുള്ള dorayaki കൂടി ട്രൈ ചെയ്യാം

  • @shamithaeacharath9386
    @shamithaeacharath9386 ปีที่แล้ว

    ഇന്നത്തെ video മനോഹരം ...

  • @sajahbava4624
    @sajahbava4624 ปีที่แล้ว +3

    Japan🇯🇵🔥🔥🔥

  • @vinodankc733
    @vinodankc733 ปีที่แล้ว

    Wending meschin..... Athu kollam suppar..

  • @trincechacko9953
    @trincechacko9953 ปีที่แล้ว +5

    ഇനി കളികൾ അങ്ങ് Japan ൽ 🥰✨️

  • @greenmangobyajeshpainummoo4272
    @greenmangobyajeshpainummoo4272 ปีที่แล้ว

    One & Only JAPAN...Minimum 25 Years Forward in Other Country....very very active people...what a decipline Wowwwwwwwwww....Great Sujith waiting JDM Carsss

  • @vishnuvlogs8495
    @vishnuvlogs8495 ปีที่แล้ว +5

    ജാപ്പനീലൂടെ ഉള്ള യാത്രകൾ 😍❤️

  • @IVBvlogsbyAshik
    @IVBvlogsbyAshik ปีที่แล้ว +1

    🥰🥰ഒന്നും പറയാനില്ല നിങ്ങളെ കൊണ്ട് ഇതൊക്കെ എങ്ങനെ സാദിക്കുന്നു🤯🥰ചിലപ്പോഴൊക്കെ അസൂയതോന്നി പോവുകയാണ് വീഡിയോ കണ്ടിട്ട്.

  • @m4-f82
    @m4-f82 ปีที่แล้ว +3

    ജപ്പാനിൽ Tokyo city ൽ നിന്ന് JDM🔰 cars കാണിച്ച് തരുമോ🥺🙏🏻