EP #1 - Welcome to Argentina 🇦🇷 Kochi to Argentina 32 Hours Flight Journey | Ethiopian Airlines

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 332

  • @sherinzVlog
    @sherinzVlog  หลายเดือนก่อน +77

    32 മണിക്കൂർ നീണ്ട യാത്ര കൊച്ചിയിൽ നിന്ന് അർജന്റിനയിലേക്ക്
    എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്രയും ദൂരം യാത്ര ചെയ്യുന്നതും ഇത്രയും സമയം വിമാനത്തിൽ ഇരിക്കുന്നതും. യാത്രയുടെ അനുഭവങ്ങൾ ആണ് വീഡിയോയിൽ ഉള്ളത്.
    യാത്രയുടെ മുഴുവൻ എപ്പിസോഡുകൾ കാണാൻ
    Argentna Playlist: th-cam.com/play/PLS8xlkz3Kt6rKrpC3SuQK6XLojafugWQ2.html

    • @RAGESHDAS.T
      @RAGESHDAS.T หลายเดือนก่อน +4

      പൊന്നോ തേരാ പാറ നടന്നാ കൊച്ചന, ഇനി ഉയരങ്ങൾ താണ്ടണം, ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏👍🥰

    • @Priyesh7667
      @Priyesh7667 หลายเดือนก่อน +1

      Hotel റൂമിൽ എത്തിട്ട് വീഡിയോ നിർത്തിയാൽ മതി 😂

    • @kevinkurian7656
      @kevinkurian7656 หลายเดือนก่อน

      ❤️🙌

    • @pranavk22
      @pranavk22 หลายเดือนก่อน

    • @kiranalkas9027
      @kiranalkas9027 หลายเดือนก่อน

      @@sherinzVlog happy journey bro. Be safe. Ok🥰

  • @josematthew.
    @josematthew. หลายเดือนก่อน +61

    വൈറ്റില - ബ്രസീൽ - അർജൻ്റീന വഴി ലാറ്റിൻ അമേരിക്ക...🎉
    അതി മനോഹരമായ ഒരു സീരീസ് ആവട്ടെ എന്ന് ആശംസിക്കുന്നു..

    • @sherinzVlog
      @sherinzVlog  หลายเดือนก่อน +3

      😁😁👍

    • @johnchandy6374
      @johnchandy6374 หลายเดือนก่อน +1

      Nice ❤❤. God bless always.

  • @mishac9318
    @mishac9318 หลายเดือนก่อน +29

    ഷെറിൻ ഈ ദിവസം വരെ ഒരു വ്ലോഗർ ണെ പോലും സബ്സ്ക്രൈബ് ചെയ്യാത്ത ഞാൻ സബ്സ്ക്രൈബ് ചെയ്തു. പൊളി അവതരണം. 👌🏼👌🏼👌🏼👌🏼എന്റെ അനിയനാണ് എനിക്കദ്യം കാണിച്ചു തന്നത് ഷെറിന്റെ വ്ലോഗ്സ്. Keep on going

    • @sherinzVlog
      @sherinzVlog  หลายเดือนก่อน +1

      ❤️❤️

  • @bijumc1878
    @bijumc1878 หลายเดือนก่อน +7

    ഷെറിന് മുൻപ് സന്തോഷ് ജോർജ്ജ് കുളങ്ങരയും, ട്രാവലിസ്റ്റ സാൻ്റോസും അൻടാർട്ടിക്കയിൽ പോയിട്ടുണ്ട്. ഷെറിനും ആശംസകൾ👍

  • @Littlemiracles5744
    @Littlemiracles5744 หลายเดือนก่อน +14

    Enthu rasama ningalde vlog kanan…. Beautifully captured the nature

    • @sherinzVlog
      @sherinzVlog  หลายเดือนก่อน +1

      ❤️❤️

  • @KishoRudranOnline
    @KishoRudranOnline หลายเดือนก่อน +22

    താങ്കളുടെ ഇൻഡോനേഷ്യ വീഡിയോ വളരെ ഇൻഫർമേറ്റീവ് ആയിരുന്നു, ഞാൻ കഴിഞ്ഞ ആഴ്ച വിയറ്റ്നാം, ബലി ജാവ ഐലൻഡ് പോയി വന്നു. Keep Exploring bro 🔥❤️🌿

    • @shafeek_yeppi8273
      @shafeek_yeppi8273 หลายเดือนก่อน

      Itinerary ഇടാമോ!

    • @mensfootball9671
      @mensfootball9671 หลายเดือนก่อน

      Bro indonesia budget ethra ayi

  • @Shas_world10
    @Shas_world10 หลายเดือนก่อน +20

    sherinz vlog🌍 is on its way to a milestone💎. Keep going bro, We are with you🤝🤍💎

    • @sherinzVlog
      @sherinzVlog  หลายเดือนก่อน +3

      Thank you so much 🙂

  • @sruthyps4614
    @sruthyps4614 หลายเดือนก่อน +4

    Thera para thott kanunnathanu sherinz vlog.ipo ivdem vare ethi...keep going bro...

  • @SnehalathaM-f4f
    @SnehalathaM-f4f หลายเดือนก่อน +6

    എല്ലാ എപ്പിസോടും കാണാറുണ്ട്, Nice explanation, All the best, Have a nice journey. With ❤❤❤ Kozhikode.

    • @sherinzVlog
      @sherinzVlog  หลายเดือนก่อน

      പിന്തുണയ്ക്കും പ്രോത്സാഹനത്തിനും ഒരുപാട് നന്ദി!

  • @johnsonnj3629
    @johnsonnj3629 หลายเดือนก่อน +4

    ബാക്ക് പാക്കർ കുമാർ എന്ന തമിഴ് വ്ലോഗറിലൂടെയാണ് ആദ്യമായി അന്റാർട്ടിക്ക വീഡിയോസ് കാണുന്നത് വീണ്ടും മലയാളത്തിൽ താങ്കളിലൂടെ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം 🎉🎉

  • @Mr.Chillguyy
    @Mr.Chillguyy หลายเดือนก่อน +3

    ബ്രസിലിൻ ആകാശ കാഴ്ച്ചകൾ അതിമനോഹരം😍

  • @VinodKumar-xr1ob
    @VinodKumar-xr1ob หลายเดือนก่อน +9

    എടാ കൊച്ചേ, നിൻറെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് എല്ലാം ഒന്നിനൊന്ന് മികച്ചതായി വരുന്നു
    അർജൻറീന അന്റാർട്ടിക്ക യാത്രയ്ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.👍🏻
    അതുപോലെ കാനഡയിൽ ഞങ്ങൾ താമസിക്കുന്ന Alberta എന്ന Province കൂടെ വരാൻ ശ്രമിക്കുക.

    • @sherinzVlog
      @sherinzVlog  หลายเดือนก่อน

      ❤️❤️

  • @pradeepv327
    @pradeepv327 หลายเดือนก่อน +3

    സ്വപ്ന സുന്ദരമായ, തടസ്സങ്ങളില്ലാത്ത ഒരു യാത്രയ്ക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു..❣️❣️❣️ സർവേശ്വരൻ അനുഗ്രഹിക്കട്ടെ..🙏🙏

  • @anupamabinu8810
    @anupamabinu8810 หลายเดือนก่อน

    WOW!!! Asia to Africa to South America😊❤ Fantastic vlog. Fantastic vlog. Loved watching it.

  • @jeessebastian1
    @jeessebastian1 หลายเดือนก่อน +4

    All the best , and iam waiting for your all Argentina series ❤️❤️

  • @TheSolosVlogs
    @TheSolosVlogs หลายเดือนก่อน +2

    Sherin bro ellardem dream anu Antartica ❤ you are blessed😍

  • @moideenkuttysrambikkal6532
    @moideenkuttysrambikkal6532 หลายเดือนก่อน +8

    എല്ലാ ആശംസകളും നേരുന്നു !

  • @eldhojacob0424
    @eldhojacob0424 หลายเดือนก่อน +4

    39:54 sao Francisco river (Foz do Rio São Francisco)

  • @marythomas8193
    @marythomas8193 หลายเดือนก่อน +2

    Sherin de vedio kanunnathu kondu kure rajyangal ellam kanuvan saadhichu very good 🥰 God bless you Sherin 🙏🌹👍

  • @shuhaibhashim1601
    @shuhaibhashim1601 หลายเดือนก่อน +9

    Brother, Rozario street marakkalle🎉🎉 best wishes for your journey

    • @sherinzVlog
      @sherinzVlog  หลายเดือนก่อน

      Thanks 🙏

  • @Mujeeb-e3x
    @Mujeeb-e3x หลายเดือนก่อน +3

    ജാഡ ഇല്ലാത്ത ഷെറിൻ
    കുര്യൻ സാർ പറഞ്ഞത് പോലെ
    ചില വ്ലോഗ്‌നമാർക്ക് ഇപ്പോൾ അഹങ്കാരം തലക്ക് പിടിച്ചു വർഗീയത പറയാൻ തുടങ്ങി അവരെ ഞാൻ വിട്ടു
    ഇദ്ദേഹം വെറും പാവമാണെന്നു തോന്നുന്നു 😊കുര്യൻ പറഞ്ഞത് പോലെ ❤️

  • @afsal127
    @afsal127 หลายเดือนก่อน +152

    മെസ്സിയുടെ വീട് കാണിക്കുമല്ലോ അല്ലെ???

    • @ajeesha7155
      @ajeesha7155 หลายเดือนก่อน +2

      Enthuva ethu😂

    • @afsal127
      @afsal127 หลายเดือนก่อน +9

      @ വായിക്കാൻ അറിയില്ലേ?

    • @Sreejithes7
      @Sreejithes7 หลายเดือนก่อน

      പഴയ വീഡിയോ ആണ്.

    • @marythomas8193
      @marythomas8193 หลายเดือนก่อน

      Messy Arjenteena alle

    • @Johnthottathhil
      @Johnthottathhil หลายเดือนก่อน +1

      മെസ്സി അൻ്റാറിട്ടിക്ക് പോയോ🤔🤔ചെ😢

  • @suhailmr_kdr_1088
    @suhailmr_kdr_1088 หลายเดือนก่อน +3

    Vamos argentina💙

  • @rishinpk9143
    @rishinpk9143 หลายเดือนก่อน +1

    കണ്ടു മടുത്ത countries കാട്ടി മടുപ്പിക്കാത്ത vlogger..
    sherin❤❤

  • @sangeethajinson7784
    @sangeethajinson7784 หลายเดือนก่อน +1

    Nhanum ente makkalum Sherinz vloginu addict aanu... ❤❤

  • @seenabibin
    @seenabibin หลายเดือนก่อน +2

    Happy journey dear 🥰

  • @MohammadIqbal-v5q
    @MohammadIqbal-v5q หลายเดือนก่อน

    Very good idea super congrats very nice friends wonderful travel video good story happy journey beautiful place God bless you family happy enjoy mon very good sir God bless you family

  • @KannanS-ik2hp
    @KannanS-ik2hp หลายเดือนก่อน +1

    Ethiopia to Kochi ❤ super travel aayirunnu

  • @user-albi_xh
    @user-albi_xh หลายเดือนก่อน +2

    God bless you brother❤️😊

  • @parustastytips1538
    @parustastytips1538 หลายเดือนก่อน +2

    നിങ്ങടെ സന്തോഷം കാണുമ്പോൾ എന്തോ.. ഞങ്ങൾ പോകുന്ന ഒരു ഫീൽ

  • @jibinpg667
    @jibinpg667 หลายเดือนก่อน +1

    Happy journey👍

  • @gopinathanvr4343
    @gopinathanvr4343 หลายเดือนก่อน

    Awesome video ❤

  • @Afsaltm
    @Afsaltm หลายเดือนก่อน

    Super journey, waiting for the next episode ❤

  • @raychand-th4us
    @raychand-th4us หลายเดือนก่อน +1

    Glad you made it to Argentina! May this seal your meeting with the seals!

  • @Anithapraveen1950achu
    @Anithapraveen1950achu หลายเดือนก่อน +1

    Happy journey best wishes 🙏👌

  • @AnoopFrancis
    @AnoopFrancis 27 วันที่ผ่านมา

    Finally ❤❤❤

  • @Santhoshkumaronly
    @Santhoshkumaronly หลายเดือนก่อน +2

    ഷെറിൻ bro ഈ യാത്രക്ക് എല്ലാവിധ ആശംസകൾ നേരുന്നു

  • @bijibaby2465
    @bijibaby2465 หลายเดือนก่อน +1

    ഷെറിൻ നിങ്ങളുടെ വീഡിയോ സ് വളരെ നന്നാവുന്നുണ്ട് കൂടുതൽ ഉയരങ്ങളിലേക്കെത്തുമ്പോൾ മറ്റു ചില യൂട്യൂബേഴ്സിനെപ്പോലെ തള്ളി മറിക്കരുത് Best of Luck❤

  • @fuhadpk5884
    @fuhadpk5884 หลายเดือนก่อน

    അടിപൊളി അവതരണം.❤❤❤

  • @willusblogz3542
    @willusblogz3542 หลายเดือนก่อน +5

    Ningalude excitements Adipoli Anu

    • @sherinzVlog
      @sherinzVlog  หลายเดือนก่อน +1

      so excited.. keep watching for more exciting videos

    • @willusblogz3542
      @willusblogz3542 หลายเดือนก่อน

      @ sure

  • @rasiyaKamaru-t4g
    @rasiyaKamaru-t4g หลายเดือนก่อน +1

    Happy journey Sherin

  • @arunmk2342
    @arunmk2342 หลายเดือนก่อน +2

    35:55 ബ്രോ, ആണ് flight, long haul flight ആണ്, അതുകൊണ്ട് ആയിരിക്കും, Shine tom chacko യുടെ ഫിലിം അതിൽ ഉള്ളത്. ആണ് ഫ്ലൈറ്റ് Delhi shuffle ചെയ്‌തു വരുന്നത് കൊണ്ട് ആണ്.. Eg : LONDON - KOCHI FLIGHT കൊച്ചി വരെ international flight, ആ ഫ്ലൈറ്റ് തന്നെ ട്രിവാൻഡറും പോകുന്നത് Domestic ഫ്ലൈറ്റ് ആയിട്ട് ആണ് 😊😊😊

  • @vijeshpunnivijesh9625
    @vijeshpunnivijesh9625 หลายเดือนก่อน

    Adipowlii ❤❤❤❤

  • @CameraManSajeev
    @CameraManSajeev หลายเดือนก่อน

    Nice one, bro.

  • @remeesh9565
    @remeesh9565 หลายเดือนก่อน

    Nice vlog bro ❤

  • @pachakkurumulaku2.0
    @pachakkurumulaku2.0 หลายเดือนก่อน +1

    50:00 സൂപ്പർ ഫ്രെയിം... ഷെറിന്റെ ഒരു വലിയ സ്വപ്നത്തിലേക്കുള്ള ഈ വലിയ യാത്രക്ക് എന്റെ എല്ലാ ആശംസകളും 💐💐💐💐💐

  • @j2kyt325
    @j2kyt325 หลายเดือนก่อน +2

    ഒരിക്കലും പോവാൻ പറ്റില്ലെങ്കിലും കാണാൻ പറ്റുന്നുണ്ടാലോ 🥲❤

  • @muhammedazharudheen3371
    @muhammedazharudheen3371 หลายเดือนก่อน

    വീഡിയോ കാത്തിരിക്കുകയായിരുന്നു 🇦🇷

  • @iissyjosephs9951
    @iissyjosephs9951 หลายเดือนก่อน +1

    God bless you brother 🙏

  • @treesakurian7039
    @treesakurian7039 หลายเดือนก่อน

    Awesome . . . ❤️

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 หลายเดือนก่อน +1

    White desert flight from Cape Town to Antarctica.

  • @nithinsunny86
    @nithinsunny86 หลายเดือนก่อน

    All the best bro 👍I’ve been following your channel since INB trip and I’m really impressed with your genuine and authentic presentation. Keep up the great work! God bless ❤️

    • @sherinzVlog
      @sherinzVlog  หลายเดือนก่อน +1

      Thanks so much for the support! 🙏

  • @franciskt4171
    @franciskt4171 หลายเดือนก่อน

    Best Wishes Sherin. Take good care...❤

  • @RavichandranT-q7o
    @RavichandranT-q7o หลายเดือนก่อน

    Love to see ur videos, waiting for the upcoming videos..

  • @basil8496
    @basil8496 29 วันที่ผ่านมา

    Argentina❤❤❤

  • @binushaji2126
    @binushaji2126 หลายเดือนก่อน +1

    I've just been thinking of a trip to Antarctica. I hope your videos will be helpful to plan our trip

  • @reghunathan5922
    @reghunathan5922 หลายเดือนก่อน +3

    ഹാപ്പി ജേർണി 🙏

  • @Djdiynxjdinygyn
    @Djdiynxjdinygyn หลายเดือนก่อน +2

    വേഗം വേഗം വീഡിയോ ഇടണംട്ടോ

  • @kiranalkas9027
    @kiranalkas9027 หลายเดือนก่อน +1

    Happy journey bro..

  • @marythomas8193
    @marythomas8193 หลายเดือนก่อน +2

    engane okke aayalum Sherine Dhaivom Dharalamayi Anugrahikkatte ❤ God bless you 🕊🕊❤️‍🔥🥰🕎💒

  • @ashraftc9397
    @ashraftc9397 หลายเดือนก่อน +1

    വെയ്റ്റിങ് ❤

  • @mohammedyousuf3146
    @mohammedyousuf3146 หลายเดือนก่อน

    Super vloger god bless

  • @albinantony4449
    @albinantony4449 หลายเดือนก่อน +1

    Wishing you the very best for the Antarctic journey 🎉

    • @sherinzVlog
      @sherinzVlog  หลายเดือนก่อน

      Thanks! 👍👍

  • @HaridasVhdas
    @HaridasVhdas หลายเดือนก่อน

    ❤ 2007 ൽ എൻ്റെ ആദ്യ യാത്ര ഇങ്ങനെ ആയിരുന്നു..... Kochin to Mumbai - to Ethopia '

  • @Sharafudheen4455Sharafu
    @Sharafudheen4455Sharafu หลายเดือนก่อน

    ❤❤❤.nice.bro

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 หลายเดือนก่อน +1

    Adipoli

  • @taarzen298
    @taarzen298 หลายเดือนก่อน

    Vamos ❤❤️❤️😍

  • @treesakurian7039
    @treesakurian7039 หลายเดือนก่อน

    U did a great job bro 💐

  • @santhoshnair1474
    @santhoshnair1474 หลายเดือนก่อน

    സുരക്ഷിതമായ ഒരു യാത്ര ആശംസിക്കുന്നു ❤

  • @muhammedjalal4676
    @muhammedjalal4676 หลายเดือนก่อน

    Poli അവതരണം

  • @LuluMallSpecial
    @LuluMallSpecial หลายเดือนก่อน

    Best explanation❤

  • @eldoes2735
    @eldoes2735 หลายเดือนก่อน +1

    Continues ayit idane... Vidio...😊

  • @sivaramakrishnaiyer9862
    @sivaramakrishnaiyer9862 หลายเดือนก่อน +1

    Namaste nice wish you all the best.wish all the success kudos.

  • @sathidevi4108
    @sathidevi4108 หลายเดือนก่อน

    All the.best.sherin

  • @manumadhavan504
    @manumadhavan504 หลายเดือนก่อน

    Super👍

  • @rameshc1782
    @rameshc1782 หลายเดือนก่อน

    ഷെറിൻ ബ്രോ super safe journey take care 🎉

  • @CELESTINJOSEPH-p4d
    @CELESTINJOSEPH-p4d หลายเดือนก่อน

    Mr. Sherin. Nalla. Vedio. Thakyou❤🌍🔥👍👏 33:21

  • @preethishkv6867
    @preethishkv6867 หลายเดือนก่อน +2

    പൊളിക്കു മുത്തേ

  • @SaijuAC-qv7rh
    @SaijuAC-qv7rh หลายเดือนก่อน

    ❤nice❤

  • @manojjoseph5145
    @manojjoseph5145 หลายเดือนก่อน

    മാങ്കോ മേഡോസ് ❤️❤️ഷെറിൻ ❤️

  • @cjharry980cc3
    @cjharry980cc3 หลายเดือนก่อน +2

    ചില സമയത്തു നിവിൻ പോളിയുടെ സൗണ്ട് ടോൺ

  • @3rdeyevision668
    @3rdeyevision668 หลายเดือนก่อน

    Best wishes,Sherin

  • @SANAL.10
    @SANAL.10 หลายเดือนก่อน +1

    Vamos 😁❤️❤‍🔥

  • @mhdshakirhamza8370
    @mhdshakirhamza8370 หลายเดือนก่อน

    യൂസ് ഗൂഗിൾ ട്രാൻസിലേറ്റ്

  • @philipgeorge7753
    @philipgeorge7753 หลายเดือนก่อน

    Welcome to South American continent,Argentina.Awaiting for the next vlog. All the best till you reach Antarctica.

  • @ArunKumar-ye3hw
    @ArunKumar-ye3hw หลายเดือนก่อน +1

    വീഡിയോ കണ്ടിട്ട് തന്നെ അത്ഭുതം തോന്നുന്നു.😮❤. അന്റാർട്ടിക്ക കാണാൻ waiting 💥 വീഡിയോ ഒരു രക്ഷയും ഇല്ല അടിപൊളി 💥💥💥🥰🥰

  • @muhammedmuhammed5760
    @muhammedmuhammed5760 21 วันที่ผ่านมา

    അടിപൊളി കുര്യൻ സാർ

  • @saseendransaseendran7824
    @saseendransaseendran7824 หลายเดือนก่อน

    Super

  • @abdulrahman-gu4vg
    @abdulrahman-gu4vg หลายเดือนก่อน

    Waiting eagerly for Antarctica videos.

  • @afsalayoob8259
    @afsalayoob8259 หลายเดือนก่อน +1

    First 👍

  • @muhammedshereef9234
    @muhammedshereef9234 หลายเดือนก่อน

    Well done....

  • @adeniumlotus3389
    @adeniumlotus3389 หลายเดือนก่อน

    കൊള്ളാം 🥰🥰🥰

  • @Manju-ro7qv
    @Manju-ro7qv หลายเดือนก่อน

    സൂപ്പർ

  • @LuluMallSpecial
    @LuluMallSpecial หลายเดือนก่อน

    ❤️ ഒരുപാടു അറിവ് കിട്ടി.

  • @kapiljoshy2348
    @kapiljoshy2348 หลายเดือนก่อน

    Powlikku monee

  • @johnpaul-cn7fq
    @johnpaul-cn7fq หลายเดือนก่อน

    Am living in Argentina. Buenos Aires.

  • @sojanantony6661
    @sojanantony6661 หลายเดือนก่อน

    🎉🎉കൂടെയുണ്ട് 👌👍💕💕

  • @najeearshad5431
    @najeearshad5431 หลายเดือนก่อน

    Happy journey God bless you

  • @aruntsam6720
    @aruntsam6720 หลายเดือนก่อน

    Wish u all the best...

  • @thomasthomas-ny6km
    @thomasthomas-ny6km หลายเดือนก่อน

    All the best. Antarctica is a good place. But very risky place. Lot of Antarctica vedio watched from different channels.