EP #1 🇯🇵 Bangalore Hong Kong on Cathay Pacific | അടുത്ത യാത്ര ഹോങ്കോങ് വഴി എവിടേക്ക്?

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น •

  • @beentheredonethat5935
    @beentheredonethat5935 ปีที่แล้ว +344

    Thank you for meeting us after 12 years 10:28 , missed our old days,
    Started a youtube channel after getting inspired from you , keep inspiring

  • @khil7991
    @khil7991 ปีที่แล้ว +56

    13:58 Flight no CX542 🧐
    Hong Kong to Tokyo. The flight connects Hong Kong International Airport, Hong Kong(HKG / VHHH)with Tokyo Haneda International Airport, Tokyo

  • @fasilajalal8210
    @fasilajalal8210 ปีที่แล้ว +101

    എന്റെ വിശ്വാസം Jaapan...സുന്ദരമായ രാജ്യം... ആ രാജ്യം ആണെങ്കിൽ ഒരുപാട് സന്തോഷം..."Japan is called the "Land of the Rising Sun"..💥.. മുന്നോട്ടൂള്ള യാത്രകൾക്ക് എല്ലാവിധ ആശംസകൾ 🌹🌹❤️

  • @Solivagant970
    @Solivagant970 ปีที่แล้ว +26

    OMG….Tokyo, Japan 🔥❤️.Very Excited. Beautiful country.

  • @pmfilms8935
    @pmfilms8935 ปีที่แล้ว +1

    Oro rajyathilum variety background music ✌👍🏾👍🏾

  • @shijivijayakumar4095
    @shijivijayakumar4095 ปีที่แล้ว +14

    അഭിനന്ദനങ്ങൾ പുതിയ യാത്രക്ക് ❤. വിചാരിച്ച എല്ലാ രാജ്യങ്ങളിലും, പിന്നെ അവിടുത്തെ കാഴ്ചകളും അതിമനോഹരമാവട്ടെ ❤❤❤

  • @faseehvalarad2194
    @faseehvalarad2194 ปีที่แล้ว +2

    അഭിയുടെ ഒരു ഭാഗ്യം സ്വന്തം അപ്പനെ പോലെ കൊണ്ട് നടക്കുന്ന ചേട്ടൻ🥰
    ഓടിച്ച് നടക്കാൻ ഹാരിർ, ലജഡർ പിന്നെ എന്തോന്ന് വേണം Bro❤️🥰

  • @sailive555
    @sailive555 ปีที่แล้ว +138

    2 മാസത്തെ solo ട്രിപ്പിന് എല്ലാ വിധ ആശംസകളും.. എല്ലാ രാജ്യങ്ങളും നന്നായി cover ചെയ്യാൻ സാധിക്കട്ടെ.. 😊❤️

  • @indulekha7059
    @indulekha7059 ปีที่แล้ว +1

    വീഡിയോ അടിപൊളി സൂപ്പർ, റിഷി ക്ക് അച്ഛൻ നല്ലപോലെ miss ചെയ്യുന്നുണ്ടാകും, പിന്നെ അബിയും മറ്റുള്ള അവന്റെ family members ഉം ഉള്ളതുകൊണ്ട് അവന് രസമാകും റിഷി ഹായ് ❤️❤️🙏🏻

  • @jinishgangadharan5060
    @jinishgangadharan5060 ปีที่แล้ว +12

    Solo trip ആയാലും ഫുൾ എനർജി.. Looking forward for your amazing episodes 👍

  • @shankarkj89
    @shankarkj89 ปีที่แล้ว +1

    എല്ലാവിധ ആശംസകളും നേരുന്നു. അടിച്ചു പൊളിക്

  • @nithinprasad864
    @nithinprasad864 ปีที่แล้ว +42

    Japan is waiting for the India's no 1 travel vlogger..Mr. SUJITH BHAKTHAN 🥰😍

  • @bornwanderer1
    @bornwanderer1 ปีที่แล้ว +1

    Bagvante blessing Ulla person Anu Sujith Etta ningal enjoy ❤

  • @abhi.....9220
    @abhi.....9220 ปีที่แล้ว +8

    Switzer land നെ patti അങ്ങനെ ആരും vlog cheydhadhayi കണ്ടിട്ടില്ല.

  • @prejuhariharan2357
    @prejuhariharan2357 ปีที่แล้ว +1

    പുതിയ യാത്രക്കി എല്ലാ വിതശംഷകൾ നേരുന്നു.

  • @rajeevsureshbabu1937
    @rajeevsureshbabu1937 ปีที่แล้ว +8

    അഭിനന്ദനങൾ സുജിത് ബ്രോ അടുത്ത പുതിയ യാത്രയും വിജയകരമായി പൂർത്തിയാക്കാൻ സാധിക്കട്ടെ ഒപ്പം നമ്മൾ പ്രേക്ഷകർക്ക് പുത്തൻ കാഴ്ചകളും 🥰🥰🥰🥰😘😘😘😍😍😍
    ശുഭയാത്ര നേരുന്നു 🙏🏻🙏🏻🙏🏻😍😍😍😍😍

  • @ferozkhader3385
    @ferozkhader3385 ปีที่แล้ว +1

    Cathay Pacific CX 542
    Hong Kong to Tokyo Japan
    Scheduled departure 4:25 PM
    Scheduled arrival 9:15 PM

  • @sowmyasowmya5434
    @sowmyasowmya5434 ปีที่แล้ว +3

    എനിക്കറിയില്ല, ജപ്പാൻ ആണോ.... എന്തായാലും aa കാഴ്ചകൾ കാണാൻ waitingg ♥️♥️♥️♥️🥰🥰🥰💯💯💯

  • @Beingsreeram
    @Beingsreeram ปีที่แล้ว +1

    Travel vlogger annu prjal ethu ayirekanam sujith ettan uyirrr⚡️⚡️⚡️⚡️

  • @malayalamcomix9409
    @malayalamcomix9409 ปีที่แล้ว +245

    ഇനിയും ഫാമിലി ട്രിപ്പ്‌ വേണം എന്ന് ഉള്ളവർ ലൈക്ക് അടി.
    ഇനി all കേരള ആയിക്കോട്ടെ ഞങ്ങളെ പോലെ ഉള്ള കേരളം മുഴുവൻ explore ചെയ്യാത്തവർക്ക് അത് ഒരു പുതിയ അനുഭവം ആവും.നല്ല house boats,resorts,ഹോട്ടൽസ്, homestay എല്ലാം കാണാം.

    • @drivernoushad.2447
      @drivernoushad.2447 ปีที่แล้ว +4

      ഓൾ കേരള ട്രിപ്പ് വേണമെന്നുണ്ട് ❤

    • @bintvm
      @bintvm ปีที่แล้ว +1

      Njan 🙋‍♀️🙋‍♀️🙋‍♀️🙋‍♀️

    • @mulberry_
      @mulberry_ ปีที่แล้ว +1

      Vnda

    • @MohammedAshraf680
      @MohammedAshraf680 ปีที่แล้ว +2

      വേണം. പക്ഷേ മഴക്കാലം കഴിഞ്ഞു നടക്കൂ. ഇപ്പൊ കൊടുംചൂടാ

    • @aneeshkollam982
      @aneeshkollam982 ปีที่แล้ว +2

      വേണ്ട മതി

  • @Smr703
    @Smr703 ปีที่แล้ว +1

    Sujithetta uber book cheythal iphone home screenil thane live activity map okke kaanikn thudangi .. ariyillenkil onn check cheyth nok 😊😊😊

  • @vishnu5440
    @vishnu5440 ปีที่แล้ว +26

    HONG KONG TO TOKYO 😍🔥

  • @AashuThematrix
    @AashuThematrix ปีที่แล้ว +1

    ഞാൻ 2017 ൽ പോയി അർമാദിച്ചു വന്ന ഹോങ് കോങ്ങിലേക്ക് സുജിത് ഭായിയും. വെള്ളം ആണ് അവിടെ എക്സ്പീൻസിവ്. അവിടെ പോയി ഞാൻ എഴുതിയ travelogue ആനവണ്ടി ബ്ലോഗിൽ പബ്ലിഷ് ചെയ്തിട്ടുണ്ട് 🤩

  • @fliqgaming007
    @fliqgaming007 ปีที่แล้ว +9

    Happy Safe Journey Sujithettaa 😍❤️
    ഒരുപാട് പുതിയ അടിപൊളി കാഴ്ചകൾ കാണാൻ വെയ്റ്റിംഗ് 🤩

  • @shnahssh8397
    @shnahssh8397 ปีที่แล้ว +1

    I n b ട്രിപ്പ് ഫുള്ളും കണ്ടൂ. എൻ്റെ ശരീരം പകുതി പൊള്ളിക്കിടന്നപ്പോയും ഞാൻ കണ്ടിരുന്നു.
    ഇനിയും ഇതുപോലുള്ള യാത്രകൾ ചെയ്യു

  • @riyashussain2184
    @riyashussain2184 ปีที่แล้ว +1

    Cathay Pacific CX 542
    Tokyo/HND
    T1 B W1 67 Dep 16:23

  • @mrnashiyt970
    @mrnashiyt970 ปีที่แล้ว +6

    4:40pm Cathay Pacific to Southkorea Seoul

  • @sunilkumar-yz2sl
    @sunilkumar-yz2sl ปีที่แล้ว +1

    All the best bro.Waiting to watch your video from abroad.

  • @msinsar
    @msinsar ปีที่แล้ว +4

    Cathay Pacific
    Hong kong to Tokyo
    Departure 4:34
    Boeing 777 - 367 ER
    Registration: B-KQF
    ഇതാണെന്ന് വിശ്വസിക്കുന്നു 😍😁

  • @bnchannal
    @bnchannal ปีที่แล้ว +1

    Happy journey bro this vedio editing was amezing

  • @ignitedrockets3688
    @ignitedrockets3688 ปีที่แล้ว +63

    Seoul, South Korea, it’s a pretty cool place to visit. All the best

  • @sanju21359
    @sanju21359 ปีที่แล้ว +1

    Abhi aa oru spirit ennik ishatayi "thirichu varumbol njn ee vannam kuryakkum enne parajath" super broo keep going 💖

  • @Tiangwan_
    @Tiangwan_ ปีที่แล้ว +6

    He is going to Seoul, South Korea

  • @ushapillai3274
    @ushapillai3274 ปีที่แล้ว +1

    Japan ആണ് അടുത്ത രാജ്യം എന്ന് തോന്നുന്നു. എല്ലാ വിധ ആശംസകളും നേരുന്നു. പുതിയ വീഡിയോ കാണാൻ വെയിറ്റിംഗ് 🌹🌹🌹🌹🌹 take care. Good luck 🌹🌹🌹🌹🌹🌹

  • @anzilanzz5093
    @anzilanzz5093 ปีที่แล้ว +32

    Love from palakkad ❤️‍🔥❤️‍🔥

  • @vijayev5733
    @vijayev5733 ปีที่แล้ว +2

    റഷ്യ, ലണ്ടൻ എന്നീ രാജ്യങ്ങൾ സന്ദർശിക്കുന്ന സമയത്തു ഞാൻ അന്ന് മുതൽ ഈ ചാനലിലൂടെ ആവശ്യപ്പെടുന്ന ഒരു കാര്യം ആണ് ജപ്പാൻ സന്ദർശിക്കണം അധികം vlog അവിടെ നിന്നും കേരളകരക്ക് അറിയില്ല എന്ന്. ഈ അടുത്ത സമയത്തു പോലും എന്റെ ആ same comment ഞാൻ ഇടുമ്പോഴും സുജിത് like, comment എല്ലാം അതിനു ചെയ്യുമായിരുന്നു. അന്ന് മുതൽ ഞാൻ പ്രതീക്ഷിക്കുന്ന vlog ആണ്... "സുജിത്തിന്റെ ജപ്പാൻ " vlog 🔥🔥🔥🔥🔥❤❤❤❤❤😍

  • @0faizi
    @0faizi ปีที่แล้ว +9

    RIP 🌹🌹🌹🌹 സുബിചേച്ചിയുടെ ഒരുപാട് വീഡിയോസുകൾ കണ്ടിട്ടുണ്ട് ഒരുപാട് ചിരിച്ചിട്ടുണ്ട് ഇപ്പോൾ ഇതാ വേദനിപ്പിച്ച കടന്നുപോയി

  • @ajithjoseph7138
    @ajithjoseph7138 ปีที่แล้ว +2

    Luggage ethu brand anu…? Kanan super..

  • @njan4907
    @njan4907 ปีที่แล้ว +9

    Sgk & sujith Most happiest persons in Kerala 😍😍😍

  • @sunilvarier9488
    @sunilvarier9488 ปีที่แล้ว +2

    Adipoliyakku😍😍😍😍all the best

  • @rajalekshmirnair3166
    @rajalekshmirnair3166 ปีที่แล้ว +1

    പുതിയ യാത്രക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു 👍👍

  • @Rahul-iu7jl
    @Rahul-iu7jl ปีที่แล้ว +1

    Adipoli video 👌👌👌👌
    Happy journey sujith 👍👍👍👍

  • @smartswag8270
    @smartswag8270 ปีที่แล้ว +4

    4.45 pm .... To Seoul(South Korea)
    Flight : Cathay Pacific A330
    Happy journey brother

  • @The_Voyager1771
    @The_Voyager1771 ปีที่แล้ว +2

    Really Missed Rishi during ur apartment tour...
    Ithreyum spacious apartment kaanikkumbo Rishikk odi kalikkanulla sthalam undenn parayarundallo...
    Njan ente moneyum Miss cheyunnu...
    Taking Airbnb with ur family was soo different and special

  • @shanshakir
    @shanshakir ปีที่แล้ว +2

    Seoul ഫ്ലൈറ്റ് 15 മിനിറ്റ് ലേറ്റ് ആയിരുന്നല്ലോ.. അപ്പൊ welcome to South Korea

  • @mr_stranger_10
    @mr_stranger_10 ปีที่แล้ว +61

    Sujith ബ്രോയുടെ ഫ്ലൈറ്റ് യാത്രകൾ ഇഷ്ടപ്പെടുന്നവർ എത്ര പേർ ഉണ്ട് 🙌✨️💖

  • @lajuiqbal5748
    @lajuiqbal5748 ปีที่แล้ว +1

    happy journey dear Sujith.. God bless.. ഇനി എല്ലാ രാജ്യങ്ങളും കാണാൻ ഞങ്ങളും ഒപ്പം ഉണ്ട്..

  • @bintvm
    @bintvm ปีที่แล้ว +8

    പുതിയ യാത്രക്ക് ആശംസകൾ
    ഇനി രണ്ടു മാസം കഴിഞ്ഞ് ഇന്ത്യയിൽ കാലു കുത്തിയ ശേഷമേ ഞാൻ tech travel eat ചാനലിലേക്ക് ഉള്ളൂ.....
    എനിക്ക് റിഷിക്കുട്ടനെ കണ്ടാൽ മതി ❤️

  • @arunkp402
    @arunkp402 ปีที่แล้ว +1

    Chetta, clarity kuravu und. Light kuranjan placeil clarity illathath,

  • @sre_yes
    @sre_yes ปีที่แล้ว +132

    Japan!
    Scheduled departure 16:25
    Actual Departure 16:41
    Cathay Pacific
    Departure Gate 67.
    Boeing 777-367(ER)!
    🌚🔥

    • @MUHDHILAL
      @MUHDHILAL ปีที่แล้ว +2

      777 🔥😮‍💨

    • @nishavasudevan
      @nishavasudevan ปีที่แล้ว +4

      Promising future in CID

    • @joelbenny1683
      @joelbenny1683 ปีที่แล้ว +3

      Destination: Tokyo Haneda intl

    • @DainSabu
      @DainSabu ปีที่แล้ว +1

      777⚡️

    • @nithinprasad864
      @nithinprasad864 ปีที่แล้ว +1

      ​@@nishavasudevan yess

  • @passionsolotraveller9345
    @passionsolotraveller9345 ปีที่แล้ว +1

    Safety reason കാരണം
    LAG Items ( liquid, aerosols and gels
    Hand baggage ൽ allowed അല്ല
    Incase അങ്ങനെ കൊണ്ടുപോകണം എന്നുണ്ടേൽ immigration counter ന് മുൻപായി സെക്യൂരിറ്റി agent LAG ബാഗിൽ ഇട്ട് സീൽ ചെയ്തു തരും

  • @loheshsathiyaseelan1363
    @loheshsathiyaseelan1363 ปีที่แล้ว +4

    I think you're moving to Tokyo🤩😀
    എവിടെയാണെങ്കിലും പോളി 🤩

  • @vrcreations6913
    @vrcreations6913 ปีที่แล้ว +1

    പുതിയ യാത്രക്ക് എല്ലാ ആശംസകളും നേരുന്നു 👌👍

  • @traveladdict1542
    @traveladdict1542 ปีที่แล้ว +6

    20:51 അടുത്ത രാജ്യം ജപ്പാന്‍ തന്നെ... അതിനുള്ള സൂചനയാണ് ഇത് 😁 😜

  • @sujacjacob8367
    @sujacjacob8367 ปีที่แล้ว

    എയർടെൽ ന്റെ വേൾഡ് പാസ്സ് എടുത്താൽ മതി, എല്ലാ രാജ്യത്തും കാൾ ആൻഡ് ഡാറ്റാ കിട്ടും, അതാണ് ബെസ്റ്റ്

  • @TalksbyRenjithKrishnan
    @TalksbyRenjithKrishnan ปีที่แล้ว

    അപ്പോൾ ടിഷ്യൂ പേപ്പർ വെച്ചുള്ള കലാപരിപാടി ഇപ്പോഴേ പ്രാക്ടീസ് ചെയ്ത് തുടങ്ങണം

  • @hkr16vlogz
    @hkr16vlogz ปีที่แล้ว +6

    South koreaa.... ❤❤☺️

  • @pampadyrajendranrajendran9771
    @pampadyrajendranrajendran9771 ปีที่แล้ว

    ഇടയ്ക്ക് ഒന്നു രണ്ടു വീഡിയോ മിസ് ആയി.. കുഴപ്പമില്ല.. കാണാം. 🥰

  • @muneer369
    @muneer369 ปีที่แล้ว +80

    13:56 check the boarding pass 😁...
    BLR to HNG and HNG to HND (Haneda Airport,Tokyo, Japan)

    • @coc3startricks67
      @coc3startricks67 ปีที่แล้ว +2

      you are correct bro

    • @ImperfectcutsbyRAKESH
      @ImperfectcutsbyRAKESH ปีที่แล้ว +4

      22 തിയതി ഹോങ്കോങ് ഇൽ 16.40 ന്റെ ഫ്ലൈറ്റ് Cathy pasafic എന്നാണ് സുജിത് പറഞ്ഞത് അത് സൗത്ത് കൊറിയയുടെ തലസ്ഥാനത്തേക്ക് ഉള്ള ഫ്ലൈറ്റ് ആണ് 🙏🏻

    • @sivanpillai3388
      @sivanpillai3388 ปีที่แล้ว +3

      @@ImperfectcutsbyRAKESH FLIGHT NO CX542 ath Tokyo yilek Anu he is going to Japan not South Korea,Time Zone nokki check cheyyu appol manasilavum

    • @Safetrading4
      @Safetrading4 ปีที่แล้ว

      Kochu kallan

  • @Faseehkarumbil321
    @Faseehkarumbil321 ปีที่แล้ว +2

    ഇന്ന് ഒരുപാട് chapters ഉണ്ടല്ലോ🔥🔥

  • @Toxvlog
    @Toxvlog ปีที่แล้ว +3

    Tokyoooo❤❤❤❤🎉🎉 welcome😊

  • @lekhanair1516
    @lekhanair1516 ปีที่แล้ว +2

    Happy journey...sujith bro....Rishi baby love 😍

  • @Asherstitusworld
    @Asherstitusworld ปีที่แล้ว +3

    Poli Video Sujith Cheeta Today's Video Kochi To Bangalore Via Hong Kong On Cathay pacific Traveling Video poli We always Take Fast Forward in Indigo To Go to Kuwait Sujith cheeta it's very useful Happy Journey Waiting ForOther Countries Video Sujith Cheeta All The Best

  • @psycho4700
    @psycho4700 ปีที่แล้ว +1

    Karnataka ill pudhiya airport aayi shivamogga kuvempu international airport

  • @sreeragsreeshan25
    @sreeragsreeshan25 ปีที่แล้ว +5

    Seoul (South Korea) i think, anyway Happy & Safe journey Sujithetta 😍

  • @kirans8477
    @kirans8477 ปีที่แล้ว +2

    happy journey bro Antarctica anno

  • @jamesjennypookulam
    @jamesjennypookulam ปีที่แล้ว +82

    Hong Kong to HND (Tokyo), Clearly visible in 13:58 . Cathay Pacific CX542 fight, Terminal 1, Gate 67.
    Ithreye ennekond pattuollu 😊
    By a Forensic Science student

  • @jithinv6951
    @jithinv6951 ปีที่แล้ว +2

    This air bnb room in bangalore is superb..... With all facilities......

  • @Usjsbsvvx
    @Usjsbsvvx ปีที่แล้ว +5

    POV : ME LOOKING COMMENT BOX 🤔
    CONFUSED
    JAPAN OR SOUTH KOREA 🤔🤔
    ALL THE BEST SUJITH BRO ♥️

  • @vipinak1118
    @vipinak1118 ปีที่แล้ว

    Japan, South koriya , ഫിലിപ്പീൻസ് ഹോങ്കോങ്

  • @JSK3344
    @JSK3344 ปีที่แล้ว +4

    Finally international travel series started

  • @gamingwithgokul807
    @gamingwithgokul807 ปีที่แล้ว

    Sujith Ettan flightil pokumbol nammalum pokunna feel athukond skipp akki video edukkalle sujith Etta plzzzzz

  • @sanjeevsabu3072
    @sanjeevsabu3072 ปีที่แล้ว +18

    Happy Journey Bro❤️.. waiting for yet another very good series❤️❤️

  • @aromalmp6420
    @aromalmp6420 ปีที่แล้ว +172

    Japan foresure ❤️

    • @manujohn99
      @manujohn99 ปีที่แล้ว +9

      Japan only

    • @rahulvarkala
      @rahulvarkala ปีที่แล้ว +1

      Yes

    • @ImperfectcutsbyRAKESH
      @ImperfectcutsbyRAKESH ปีที่แล้ว +4

      കൊറിയ ആണ് ബ്രോ ❣️

    • @devadutts3592
      @devadutts3592 ปีที่แล้ว +12

      I Think Its south korea because he said In 4.45 he has a flight.there was no flight for tokyo at 4.45 . But there is a flight for seoul( south korea) so I guess he is going to south korea

    • @JohnWick-bl4dj
      @JohnWick-bl4dj ปีที่แล้ว +5

      ​@@devadutts3592 But the gate is 67 which is mentioned by Sujith Bro. So the flight is going to Tokyo. He also mentioned that the flight is Cathay Pacific, so it's Japan 🇯🇵 confirm ☑️

  • @asifiqq
    @asifiqq ปีที่แล้ว +1

    Fully fresh edited episode... Waiting for the spectacular video's 👏🏼👏🏼👍🏼

  • @radhamanisasidhar7468
    @radhamanisasidhar7468 ปีที่แล้ว +23

    Happy journey to Sujith bhakthan 👍❤️ Rishi baby 😘😘😘 and family

  • @SBTALKSMALAYALAM
    @SBTALKSMALAYALAM ปีที่แล้ว +1

    ❤️❤️❤️

  • @vivekramu8028
    @vivekramu8028 ปีที่แล้ว +3

    Seoul 100% happy journey

  • @kirandinakaran
    @kirandinakaran ปีที่แล้ว +1

    13:58 .. CX542 : Fight from Hongkong to Japan !!!

  • @nishaj456
    @nishaj456 ปีที่แล้ว

    i got your destination Cathay Pacific CX 542 16:25 Tokyo/HND T1 B W1 67 Dep 16:23

  • @Nasiyashereef
    @Nasiyashereef ปีที่แล้ว +5

    To south korea😻all the best sujith👍🏻

    • @G-X-7
      @G-X-7 ปีที่แล้ว +2

      It's Tokyo, japan ❤️‍🔥🔥

    • @Nasiyashereef
      @Nasiyashereef ปีที่แล้ว

      4.40 ennalle paranje videoyil time from hongkong its to seoul 🧐

    • @abhileo4103
      @abhileo4103 ปีที่แล้ว

      Tokyo aan gate 67 Cathay Pacific

  • @akshayakshayv4126
    @akshayakshayv4126 ปีที่แล้ว +1

    Japan avane cherry blossom ondavuo winter alle🥲

  • @harisbeach9067
    @harisbeach9067 ปีที่แล้ว +5

    Love from ponnani malappuram..❤️

  • @jobymemuriyil
    @jobymemuriyil ปีที่แล้ว

    Fiji വെള്ളം... സഞ്ചാരത്തിൽ സന്തോഷ് പറഞ്ഞത് ഓർക്കുന്നു..

  • @universalone6609
    @universalone6609 ปีที่แล้ว +23

    I think its japan 🇯🇵🗾
    Waiting for tht🇯🇵

  • @chackobabu6404
    @chackobabu6404 ปีที่แล้ว

    ഞാനും അടുത്ത രാജ്യങ്ങളിലേക്കും pokunnu

  • @Anandupapz
    @Anandupapz ปีที่แล้ว +4

    Seoul South Korea 😍❤️

  • @sadiqalikadavath2093
    @sadiqalikadavath2093 ปีที่แล้ว

    Flight videos eppoyum kanikanam kochi to bangloor kaanichilla 😢

  • @prpkurup2599
    @prpkurup2599 ปีที่แล้ว +5

    Solo ട്രിപ്പിനു എല്ലാ ആശംസകളും നേരുന്നു ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും 🙏

  • @mehrinkp7567
    @mehrinkp7567 ปีที่แล้ว +2

    15:58 endhino vendi thillakunna sujithnte kaykal❤️😂

  • @GeorgeThomasHealth
    @GeorgeThomasHealth ปีที่แล้ว +22

    Enjoy the original Sushi :). Have a safe and enjoyable flight to Tokyo.

  • @anilchandran9739
    @anilchandran9739 ปีที่แล้ว

    കിഴക്കനേഷ്യൻ രാജ്യങ്ങളാണേൽ കാഴ്ച്ചക്കളുടെ കൂടെ നല്ല വറൈറ്റി ഫുഡ് അടിച്ച് പൊളിക്കാം.👌👌👌😍

  • @adonsunny9227
    @adonsunny9227 ปีที่แล้ว +3

    To Seoul
    Happy journey ❤️

    • @nihal5827
      @nihal5827 ปีที่แล้ว

      No he is going to japan

  • @itcpclimited9670
    @itcpclimited9670 ปีที่แล้ว +47

    I respect you sujith, ningal മറ്റുള്ളവരുടെ പ്രൈവസി യെ respect chyunnu... Flight il ഉണ്ടാരുന്ന co traveller nte face കാണിക്കാതെ ഇരുന്നതിൽ. Its really respectfull.
    Sadarana vlogers ഇറിറ്റേറ്റഡ് yanu ഈ camera um പിടിച്ചു...avaruda permission എടുക്കാതെ avruda munbilotu camera um. പിടിച്ചു നടക്കുന്ന cultureless vlogers സുജിത് nae കണ്ടുപഠിക്കു.

    • @TechTravelEat
      @TechTravelEat  ปีที่แล้ว +13

      Thank You So Much

    • @alenraju9611
      @alenraju9611 ปีที่แล้ว

      @@sakthiob9477 ithuvare aayatila bro. Aakumbol enthayalam broye arikkaam😊

  • @jasu211
    @jasu211 ปีที่แล้ว +3

    ഒരു രൂപ പോലും ചിലവില്ലാതെ ഞാനും പോകുകയാണ് സുഹൃത്തുക്കളെ സുജിത്തേട്ടന്റെ കൂടെ 😁♥️♥️

  • @sajeevvidyadharan8268
    @sajeevvidyadharan8268 ปีที่แล้ว

    എല്ലാ ആശംസകളും നേരുന്നു. 💞💞കൂടെ ഞങ്ങളും ഉണ്ട് 😄🌹💞

  • @ThatRandomGuy476
    @ThatRandomGuy476 ปีที่แล้ว +8

    I have done a couple of trips on BLR-Hong Kong for work during 2015 time, Cathay Pacific flight that time did not have fully reclining seats in business class. Looks like the aircraft has been upgraded

  • @Abhinavsuresh07
    @Abhinavsuresh07 ปีที่แล้ว +2

    I think he's going to Seoul, South korea

  • @shabin3268
    @shabin3268 ปีที่แล้ว +22

    Tokyo 😍😍japan😋 anime🤤.my dream destination

    • @ImperfectcutsbyRAKESH
      @ImperfectcutsbyRAKESH ปีที่แล้ว

      കൊറിയ

    • @coc3startricks67
      @coc3startricks67 ปีที่แล้ว

      @@ImperfectcutsbyRAKESH alla 13:56 nokk HKG TO HND (HANEDA AIRPORT ) TOKYO JAPAN

    • @ImperfectcutsbyRAKESH
      @ImperfectcutsbyRAKESH ปีที่แล้ว

      @@coc3startricks67 ഹോങ് ജോങ് എയർപോർട്ടിൽ നിന്ന് 16.40 ന് Cathy Pasafic ന്റെ ഫ്ലൈറ്റ് എന്നാണ് സുജിത് പറഞ്ഞത് അത് Seoul സൗത്ത് കൊറിയ യിലേക്ക് ആണ് ബ്രോ... 👍

    • @sivanpillai3388
      @sivanpillai3388 ปีที่แล้ว

      @@ImperfectcutsbyRAKESH Flight no pullide boarding pass il und ath vachu track cheyyu appol kittum

    • @shabin3268
      @shabin3268 ปีที่แล้ว

      @@ImperfectcutsbyRAKESH cx542 flight 😌japan an

  • @amalbabu7826
    @amalbabu7826 ปีที่แล้ว +451

    സുജിത്തിട്ടന്റെ കൂടെ ഞങ്ങളും പുതിയ രാജ്യത്തേക്ക് ❤❤No വിസ no മണി 🤪